മൃഗം 8

സന്ധ്യാസമയത്ത് മുസ്തഫയ്ക്കും മൊയ്തീനും രവീന്ദ്രനും ഒപ്പം രവീന്ദ്രന്റെ വീട്ടില്‍ ദിവാകരനും ഉണ്ടായിരുന്നു. നാലുപേരും പുറത്ത് മാറിയിരുന്നു മദ്യസേവയ്ക്ക് ഒപ്പം രഹസ്യമായ ചില ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രവീന്ദ്രന്റെ വീട്ടിലെ പൂച്ച അവരുടെ കാലുകളില്‍ മുട്ടിയുരുമ്മി ചുറ്റിപ്പറ്റി എന്തെങ്കിലും തിന്നാന്‍ കിട്ടിയേക്കുമെന്ന പ്രതീക്ഷയോടെ കരഞ്ഞുകൊണ്ട്‌ ഇടയ്ക്കിടെ മുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു. ആധി പിടിച്ചിരുന്ന അവര്‍ നാലുപേര്‍ക്കുമുണ്ടോ പൂച്ചയെ ശ്രദ്ധിക്കാന്‍ നേരം. രവീന്ദ്രന്‍ കോപത്തോടെ അതിനെ കാലുകൊണ്ട്‌ തോണ്ടി ഒരേറു വച്ചുകൊടുത്തു. “അവനോടു നമ്മള്‍ പകരം ചോദിച്ചില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? രവീന്ദ്രന്‍ സാറ് പറ..എന്താ അവനെ ചെയ്യേണ്ടത്?” മുസ്തഫ ചോദിച്ചു. മുന്‍ നിരയിലെ നാല് പല്ലുകള്‍ നഷ്‌ടമായത് അവന്റെ മുഖം വികൃതമാക്കിയിരുന്നു. “നമ്മുടെ പിള്ളേരെ അവന്റെ വീട്ടിലോ ആപ്പീസിലോ വിടണം. നാലോ അഞ്ചോ പേര് ചെന്നാല്‍ ഒന്നും നടക്കത്തില്ല. ഒരു പത്തു പന്ത്രണ്ട് എണ്ണത്തിനെ എങ്കിലും വിടണം. അവനെ വെട്ടി അരിഞ്ഞു കളയാന്‍ അവന്മാരോട് പറ..നായിന്റെ മോന്‍ ഇനി നേരെ ചൊവ്വേ ജീവിക്കാന്‍ പാടില്ല..” രവീന്ദ്രന്‍ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു. “കൊന്നാല്‍ പുലിവാല്‍ ആകത്തില്ലേ സാറേ..” മൊയ്തീന്‍ ചോദിച്ചു. “കൊല്ലണ്ട..പക്ഷെ ജീവിക്കുകേം വേണ്ട..ബാക്കിയുള്ള കാലം അവന്‍ എഴഞ്ഞെഴെഞ്ഞു നടക്കണം…അതെനിക്ക് എന്റെ ഈ കണ്ണുകള്‍ കൊണ്ട് കാണണം” രവീന്ദ്രന്‍ പകയോടെ പറഞ്ഞു. വാസുവിനോടുള്ള പക അയാളെ ഭ്രാന്തമായ ഒരു മാനസികാവസ്ഥയില്‍ എത്തിച്ചിരിക്കുകയായിരുന്നു. “അവള്‍..ആ രുക്മിണിയാണ് അവനെ വഷളാക്കുന്നത്..ഒരവസരം ഒത്താല്‍ അവളെ ഞാനൊരു പണി പണിയും..എന്റെ ഒരു മോഹമാണ് അത്..” ദിവാകരന്റെ വാക്കുകളില്‍ പകയും കാമാര്‍ത്തിയും നിറഞ്ഞിരുന്നു. “നീയുമായി എങ്ങനാ അവര് തെറ്റിയത്?” രവീന്ദ്രന്‍ ചോദിച്ചു. “ആ കള്ള നായിന്റെ മോളും അവനും തമ്മില്‍ എന്തൊക്കെയോ പരിപാടികള്‍ ഉണ്ട് എന്ന് എനിക്ക് കുറെ നാളായി സംശയമുണ്ട്…അല്ലെങ്കില്‍ വല്ലോനും ഉണ്ടായ അവനോട് അവള്‍ക്കിത്ര സ്നേഹം തോന്നണ്ട കാര്യമെന്താ? നല്ല ചോരേം നീരും ആരോഗ്യോം ഉള്ള അവനെ കണ്ടപ്പോള്‍ കൂത്തിച്ചിക്ക് ഇളകി…എന്റെ മണ്ടന്‍ ചേട്ടനെ അവള്‍ വഞ്ചിക്കുന്നുണ്ട് എന്ന് അവിടെ ചെന്നപ്പോള്‍ ഒക്കെ എനിക്ക് തോന്നിയിട്ടുള്ളതാണ്…അവളുടെ കഴപ്പിന് അവന്‍ തികയുമോ? ആ മോളു പെണ്ണും അങ്ങനെ ചില സംശയങ്ങള്‍ എന്നോട് പറഞ്ഞത് വച്ച് ഞാനവനെ കൈയോടെ പിടിക്കാന്‍ ഒരു ദിവസം അവിടെപ്പോയി.

.പക്ഷെ കഷ്ടകാലത്തിന് അവനെന്നെ കണ്ടു..അപ്പഴേക്കും അവനും അവളും കൂടി കഥ അങ്ങ് മാറ്റി…

അതോടെ എന്നെ തെറ്റിദ്ധരിച്ച ഏട്ടന്‍ ജീവിതത്തില്‍ ആദ്യമായി എന്നെ തല്ലി..എല്ലാം അവളും അവനും കാരണമാണ്..രണ്ടിനോടും എനിക്ക് പകരം ചോദിക്കണം” ദിവാകരന്‍ കഥ അടപടലം മാറ്റി പകര്യോടെ പല്ലുകള്‍ ഞെരിച്ചു. “തള്ളേം മോളും ഗജ കഴപ്പികളാ..ആ പെണ്ണ് ഒരു ആറ്റന്‍ ചരക്കാണല്ലോടോ ദിവാകരാ..കാര്യം തന്റെ ചേട്ടന്‍റെ മോളൊക്കെത്തന്നെ..പക്ഷെ അവളെ കണ്ടാല്‍ എനിക്ക് സഹിക്കാന്‍ ഒക്കത്തില്ലടോ; എന്തൊരു ഇനിപ്പാ അവള്‍ക്ക്…” രവീന്ദ്രന്‍ മദ്യലഹരിയില്‍ അധികരിച്ച കാമാവേശത്തോടെ പറഞ്ഞു. മുസ്തഫയും മൊയ്തീനും അതുകേട്ടു ചിരിച്ചു പരസ്പരം നോക്കി. “ഹും ചേട്ടനും അനിയനും അങ്ങ് സുഖിച്ച മട്ടുണ്ടല്ലോ പെണ്ണിന്റെ കാര്യം കേട്ടപ്പോള്‍” മൊയ്തീനെയും മുസ്തഫയെയും നോക്കി അങ്ങനെ പറഞ്ഞിട്ട് രവീന്ദ്രന്‍ ദിവാകരന്റെ നേരെ തിരിഞ്ഞു: “കേട്ടോടോ ദിവാകരാ..എന്റെ ഒരു തലതിരിഞ്ഞ മോനുണ്ടല്ലോ..അവനുമായി ആ പെണ്ണിന് ചില വരത്തുപോക്ക് ഒക്കെ ഉണ്ട്..അവള്‍ അന്നിവിടെ വന്ന ദിവസമാ മുസ്തഫ വന്നതും പ്രശ്നം ഉണ്ടായതും..അന്നിവന്‍ വന്നിരുന്നില്ലെങ്കില്‍ ചിലതൊക്കെ നടന്നേനെ..എന്റെടോ അവളുടെ മൊല ഒന്ന് കാണണം..ഈ പ്രായത്തില്‍ ഇത്ര വലിയ മൊല എങ്ങനാടോ അവള്‍ക്ക് കിട്ടിയത്..” “എന്റെ സാറേ ആദ്യം സാറ് അവള്‍ടെ തള്ളെ ശരിക്കൊന്നു കാണ്…അപ്പൊ ഈ സംശയമൊന്നും തോന്നത്തില്ല…..യ്യോടി ഗോതമ്പ് വിതച്ചാല്‍ നെല്ല് വളരുമോ..കഴപ്പീടെ മോള് കഴപ്പി ആകാതിരുന്നാലല്യോ അത്ഭുതം? പിന്നെ അവളെ ഞാന്‍ ശകലം ഉപ്പു നോക്കിയിട്ടുണ്ടെന്ന് കൂട്ടിക്കോ..അവനും ആ നായിന്റെ മോളും അവിടെ ഇല്ലാരുന്നെങ്കില്‍ അവള്‍ടെ കഴപ്പ് ഞാന്‍ തീര്‍ത്ത് കൊടുത്തേനെ..പക്ഷെ ആ നായിന്റെ മക്കള്‍ രണ്ടും ഉള്ളിടത്തോളം കാലം ഇനി ആ പെണ്ണിനേയും ഒത്തു കിട്ടത്തില്ല…” ദിവാകരന്‍ ദിവ്യയുടെ കൊഴുത്ത ശരീരം മനസ്സില്‍ ഓര്‍ത്തുകൊണ്ട് തെല്ലു നിരാശയോടെ പറഞ്ഞു. രവീന്ദ്രന്‍ കാമാര്‍ത്തിയോടെ അവനെ നോക്കിക്കൊണ്ട്‌ പറഞ്ഞു: “എടൊ ദിവാകരാ..അവളെ ഒന്ന് ചെയ്യണം എന്നത് എന്റെ വലിയ മോഹമാണ്….തനിക്ക് ഒത്തുകിട്ടിയാല്‍ എനിക്കും കൂടി ഒന്ന് തരപ്പെടുത്തി തരണം..കാശ് എത്ര വേണേലും ഞാന്‍ മുടക്കാം.” “അത് ഞാനേറ്റു സാറേ…ഇഷ്ടപ്പെട്ട ആര്‍ക്കും അവള് കൊടുക്കും..പക്ഷെ അവസരം ഒക്കണം…എന്നാലും എനിക്ക് അവളെക്കാള്‍ മുന്‍പേ അവളുടെ തള്ളെ ഒന്ന് പണിയണം; അതെന്റെ ഒരു മോഹമാ..അത് ഞാന്‍ സാധിക്കും…..” “അവക്കെന്നെ ഇഷ്ടമാണെന്നാ എന്റെ അറിവ്.
.താന്‍ പെണക്കം ഒക്കെ മറന്ന് പിന്നേം അവിടെ ചെല്ലണം..അവളെ കിട്ടാതെ എനിക്ക് സമാധാനം കിട്ടത്തില്ലടോ..” രവീന്ദ്രന്‍ ഉത്സാഹത്തോടെ ദിവാകരനെ പ്രോത്സാഹിപ്പിച്ചു. “സാറിനെ അവള്‍ക്ക് ഇഷ്ടമാണെങ്കില്‍ പിന്നെ പേടിക്കണ്ട..രണ്ടിനേം ചെയ്യണം എനിക്ക്..രണ്ടിനേം” ഗ്ലാസിലുണ്ടയിരുനന്‍ മദ്യം ഒരുവലിക്ക് കുടിച്ചുകൊണ്ട് ദിവാകരന്‍ പറഞ്ഞു. “ആദ്യം അവനെ ശരിക്കൊന്നു പണിഞ്ഞിട്ടു മതി ചേട്ടാ പെണ്ണുങ്ങളുടെ കാര്യം..അവന്‍ ലവലയാല്‍ പിന്നെ നിങ്ങള്‍ക്ക് കേറി മേയാന്‍ ഞങ്ങള്‍ തന്നെ സൗകര്യം ചെയ്യാം..ഇപ്പം പിള്ളേര്‍ക്ക് കുറച്ച് കാശ് കൊടുക്കണം..അതിനുള്ള ഏര്‍പ്പാട് ചെയ്യ്‌..” മൊയ്തീനാണ് അത് പറഞ്ഞത്.

“കാശ് ഞാനും ദിവാകരനും കൂടി തന്നോളാം..പക്ഷെ പണി നടക്കണം…പോകുന്നവന്മാരോട് അവന്റെ കൈയും കാലും തല്ലി ഒടിക്കാന്‍ പറഞ്ഞേക്ക്..പാതി ജീവനെ അവന്റെ ദേഹത്ത് ബാക്കി കാണാവൂ…” പല്ല് ഞെരിച്ചുകൊണ്ടാണ് രവീന്ദ്രനത് പറഞ്ഞത്. “അവനെ ആ പരുവത്തില്‍ എന്റെ കൈയില്‍ ഒന്ന് കിട്ടണം..എന്റെ നാല് പല്ലിന് അവന്റെ മുപ്പത്തി രണ്ടും ഞാന്‍ അടിച്ചു കൊഴിക്കും” കടുത്ത പകയോടെ മുസ്തഫ മുരണ്ടു. “എന്നാല്‍ നിങ്ങള്‍ പിള്ളേരെ ഏര്‍പ്പാട് ചെയ്തോ..അഡ്വാന്‍സായി ഈ പതിനായിരം ഇരിക്കട്ടെ” ദിവാകരന്‍ ഒരു നൂറിന്റെ കെട്ട് മുസ്തഫയ്ക്ക് നല്‍കി. അവന്‍ തലയാട്ടിക്കൊണ്ട് പണം വാങ്ങി പോക്കറ്റില്‍ വച്ചു. —— അടുത്ത ദിവസം രാവിലെ ശങ്കരന്‍ തന്റെ ഓഫീസില്‍ എത്തി. “എടാ മുത്തു..ഒരു ചായ വാങ്ങി വാ..” വാസുവിനെ കുറെ ദിവസങ്ങളായി കാണാതെ വന്നതിനാല്‍ മുത്തുവിനു സംഗതി മുതലാളിയോട് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ശങ്കരന്റെ മുഖം കണ്ടപ്പോള്‍ അവന് ചോദിക്കാന്‍ ധൈര്യം വന്നില്ല. അവന്‍ നേരെ ചായക്കടയിലേക്ക് പോയി. ശങ്കരന്‍ ബുക്കുകള്‍ എടുത്ത് കണക്കുകള്‍ നോക്കിയ ശേഷം പോകേണ്ട കടകളുടെ ലിസ്റ്റ് എടുത്തു. പിന്നെ പണം എടുത്ത് ബാഗില്‍ വച്ച ശേഷം മേശ പൂട്ടി. അപ്പോഴേക്കും മുത്തു ചായ കൊണ്ടുവന്ന് അയാളുടെ മുന്‍പില്‍ വച്ചു. ചായ കുടിച്ച ശേഷം ശങ്കരന്‍ പുറത്തേക്ക് ഇറങ്ങി. “എടാ മുത്തു..ഉച്ചയ്ക്ക് ഞാന്‍ മിക്കവാറും വരില്ല..അഥവാ വന്നില്ലെങ്കില്‍ നീ ഉച്ചയ്ക്ക് കട അടച്ചേക്ക് കേട്ടോ” “ശരി സാറേ..” മുത്തു വിനയത്തോടെ പറഞ്ഞു. ശങ്കരന്‍ സ്കൂട്ടറിന്റെ അരികിലേക്ക് നടന്നു. പെട്ടെന്ന് രണ്ടു സുമോകള്‍ കുതിച്ചെത്തി അയാളുടെ കടയുടെ മുന്‍പില്‍ ബ്രേക്കിട്ടു. അതില്‍ നിന്നും കുറെ ചെറുപ്പക്കാര്‍ വടികളും വടിവാളുകളുമായി പുറത്തിറങ്ങി. ശങ്കരന്‍ ഞെട്ടിത്തരിച്ച് പിന്നോക്കം മാറി.
“എവിടെടാ വാസു?” അവരില്‍ നേതാവ് എന്ന് തോന്നിക്കുന്നവന്‍ ശങ്കരന്റെ അടുത്തേക്ക് വന്നു ഷര്‍ട്ടിനു കുത്തിപ്പിടിച്ചു ചോദിച്ചു. ആളുകള്‍ സംഭവം കണ്ട് മെല്ലെ അവിടേക്ക് അടുത്തു. “നിങ്ങളാരാ…ഉടുപ്പേന്ന് വിട്..” ശങ്കരന്‍ കുതറി. അയാളെ പിടിച്ചിരുന്നവന്‍ ഇടതുകൈ കൊണ്ട് അയാളെ പ്രഹരിച്ചു. “പരട്ട കിഴവാ ചോദിച്ചതിനു മറുപടി പറ..ഇല്ലേല്‍ അവനു വച്ചത് നീയാരിക്കും മേടിച്ചു കൂട്ടുന്നത്…മുസ്തഫാക്കയെ അവന്‍ കൈ വച്ചു അല്ലേടാ..നായിന്റെ മോന്റെ കൈ ഇന്ന് ഞങ്ങള്‍ വെട്ടി എടുക്കും..പറയടാ..എവിടവന്‍…..” “എനിക്കറിയില്ല..അവന്‍ എന്റെ വീട്ടിലല്ല താമസം..ഞാനുമായി തെറ്റി അവന്‍ എവിടെയോ പോയി..” ശങ്കരന്‍ ഭയന്നു വിറച്ചു പറഞ്ഞു.

“കള്ളം പറയുന്നോടാ പന്നീ..എടാ കേറി ഒന്നും മേയടാ അവന്റെ കടേല്‍..” അവന്‍ പിന്നിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. കൂടെ വന്നവര്‍ കടയിലേക്ക് ചാടിക്കയറി മുത്തുവിനെ വലിച്ച് പുറത്തേക്കിട്ടു. അവന്‍ നിലവിളിച്ചുകൊണ്ട് ഓടി. കടയിലെ സാമഗ്രികള്‍ അവന്മാര്‍ തലങ്ങും വിലങ്ങും എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. “എടൊ പുല്ലേ മര്യാദയ്ക്ക് പറ..നീ അവനെ എവിടെയാണ് ഒളിപ്പിച്ചത്? ആണുങ്ങളെ തല്ലിയാല്‍ പണി കിട്ടും എന്നറിഞ്ഞ് നീ അവനെ മാറ്റിയതല്ലേടാ? പറയടാ..എവിടവന്‍?” അവന്‍ കത്തിയെടുത്ത് ശങ്കരന്റെ കഴുത്തില്‍ കുത്തി നിര്‍ത്തി. അവിടെ നിന്നും ചെറുതായി ചോര പൊടിയാന്‍ തുടങ്ങി. ശങ്കരന്‍ നിസ്സഹായനായി ചുറ്റും കൂടി നിന്നവരെ നോക്കി. ആരും പക്ഷെ ഒരു വിരല്‍ അനക്കാന്‍ പോലും തയാറായിരുന്നില്ല. “ഞാന്‍ സത്യമാണ് പറഞ്ഞത്..എന്നെ വിശ്വസിക്കൂ..എനിക്കറിയില്ല അവനെവിടെയാണെന്ന്..എന്നോട് പറയാതെയാണ് പോയത്..” ശങ്കരന്‍ കൈകള്‍ കൂപ്പി അപേക്ഷിച്ചു. “കള്ളപ്പന്നി..” അവന്‍ ശങ്കരനെ ശക്തമായി ഇടിച്ചു. അയാള്‍ മലര്‍ന്നടിച്ചു പിന്നോക്കം വീണു. “പന്നീടെ മോനെ..ഞങ്ങള്‍ ഇനിയും വരും..നീ അവനെ എവിടെ ഒളിപ്പിച്ചാലും ഇവിടെ എത്തിച്ചോണം..ഇല്ലേല്‍ ഇനി ഞങ്ങള് കേറി മേയുന്നത് നിന്റെ വീട്ടിലായിരിക്കും..ഓര്‍ത്തോ…വാടാ..നമുക്ക് പോയിട്ട് വരാം” അവന്‍ കത്തി അരയില്‍ തിരുകിയ ശേഷം ചെന്നു വണ്ടിയില്‍ കയറി. ഓഫീസില്‍ കയറിയവന്മാര്‍ ശങ്കരന്റെ പണം നിറച്ച ബാഗും എടുത്ത് വണ്ടിയില്‍ കയറി സ്ഥലം വിട്ടു. ശങ്കരന്‍ എഴുന്നേറ്റ് ചുറ്റും പകയും വേദനയും കലര്‍ന്ന ഭാവത്തോടെ ചുറ്റിലും നിന്നവരെ നോക്കി കാറിത്തുപ്പി. “കാഴ്ച കാണാന്‍ നില്‍ക്കുന്നു..ശവങ്ങള്‍..” അയാള്‍ ദേഷ്യത്തോടെ പറഞ്ഞു. “പിന്നെ ഞങ്ങള്‍ എന്ത് ചെയ്യണമെന്നാ…വടിവാളും കത്തീമായി വന്നവന്മാരുടെ നേരെ ചെന്നു ചാകണോ.
.നീ ചെയ്തതിന്റെ ഫലമല്ലേ..തന്നെ അനുഭവിക്ക്..” ഒരുത്തന്‍ അവനു മറുപടി നല്‍കിയിട്ട് അവന്റെ കടയിലേക്ക് കയറിപ്പോയി. ഭയം കൊണ്ട് ഓടിപ്പോയിരുന്ന മുത്തു ഗുണ്ടകള്‍ പോയെന്ന് കണ്ടപ്പോള്‍ ഓടിവന്നു. “മുതലാളി..പോലീസില്‍ പറ..” അവന്‍ ശങ്കരന്റെ സ്ഥിതി കണ്ടു ഭയത്തോടെ പറഞ്ഞു. ശങ്കരന്‍ ദേഹത്ത് പറ്റിയ പൊടി തട്ടിക്കളഞ്ഞു. പിന്നെ കത്തി കൊണ്ട് മുറിഞ്ഞ കഴുത്തിലെ ചോര തുടച്ചുമാറ്റി. “ശകലം വെള്ളം ഇങ്ങെടുത്തോടാ” അയാള്‍ മുത്തുവിനോട് പറഞ്ഞു. അവന്‍ വേഗം ചെന്ന് ഒരു കുപ്പി വെള്ളവുമായി എത്തി. ശങ്കരന്‍ കൈയും മുഖവും കഴുകിയ ശേഷം കുപ്പി അവനു തിരികെ നല്‍കി. “നീ ഇവിടെ നില്‍ക്ക്..കട ഇങ്ങനെ തന്നെ കിടക്കട്ടെ..ഞാന്‍ സ്റ്റേഷന്‍ വരെ ഒന്ന് പോയേച്ചു വരാം” ശങ്കരന്‍ സ്കൂട്ടര്‍ എടുത്തു പോലീസ് സ്റ്റേഷനിലേക്ക് പോയി.

———- ഉച്ചയ്ക്ക് പന്തണ്ട് മണി സമയം. മാര്‍ക്കറ്റില്‍ നല്ല തിരക്കുണ്ട്. ശങ്കരനെ ആക്രമിച്ച ഗുണ്ടകളുടെ സുമോകള്‍ മുസ്തഫയുടെ ഇറച്ചിക്കടയ്ക്ക് സമീപം കിടപ്പുണ്ടായിരുന്നു. അവന്മാര്‍ വണ്ടിയിലും പുറത്തുമായി സിഗരറ്റ് വലിയും മദ്യപാനവും ഒക്കെയായി ഇരിക്കുകയാണ്. മുസ്തഫയും മൊയ്തീനും കടയില്‍ കച്ചവടത്തിന്റെ തിരക്കിലായിരുന്നു. വാസുവിനെ തിരക്കി പോയിട്ട് കണ്ടില്ലെന്നും ശങ്കരനെ ചെറുതായി ഒന്ന് പെരുമാറി ഭയപ്പെടുത്തിയിട്ടാണ് വന്നത് എന്നും ഗുണ്ടാ നേതാവ് മുസ്തഫയെ അറിയിച്ചിരുന്നു. കുറച്ച് കഴിഞ്ഞ് ഒന്നുകൂടി പോയി നോക്കിയ ശേഷം ശങ്കരന്റെ വീട്ടിലേക്ക് പോകാനായിരുന്നു മുസ്തഫയുടെ നിര്‍ദ്ദേശം. ഗുണ്ടാ നേതാവ് സുലൈമാന്‍ മുസ്തഫയുടെ അടുത്തെത്തി. “ഇക്കാ..ഞങ്ങള്‍ ഒന്നൂടെ പോകട്ടെ? അതോ രാത്രീല്‍ നേരെ അവന്റെ വീട്ടിലേക്ക് പോയാ മതിയോ..” അവന്‍ രഹസ്യമായി ചോദിച്ചു. “ഇങ്ങള് തല്ക്കാലം അവന്റെ കടേല്‍ ഒന്നൂടെ നോക്ക്..അവനവിടെ ഇല്ലെങ്കില്‍ രാത്രി വീട്ടില്‍ കേറി നോക്കാം…” ആളുകള്‍ കേള്‍ക്കാതെ അവന്‍ പറഞ്ഞു. “ശരി..എന്നാ ഞങ്ങളു പോയേച്ചു വരാം…” അവന്‍ പുറത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു. അപ്പോഴാണ്‌ പൊടിപറത്തി ഒരു പോലീസ് വാഹനം അവിടേക്ക് കുതിച്ചെത്തി ബ്രെക്കിട്ടത്. ആ വെള്ള ബോലെറൊയില്‍ നിന്നും എസ് ഐ പൌലോസും സംഘവും പുറത്തിറങ്ങി. സുലൈമാന്‍ ഞെട്ടലോടെ മുസ്തഫയെ നോക്കി. മാറിക്കൊളാന്‍ മുസ്തഫ ആഗ്യം കാട്ടി. “അവനെ ഇങ്ങു വിളിച്ചോണ്ട് വാടോ” പൌലോസ് രവീന്ദ്രനോട്‌ ആജ്ഞാപിച്ചു. രവീന്ദ്രന്‍ മടിച്ചുമടിച്ച് മുസ്തഫയുടെ അരികിലെത്തി. “മുസ്തഫെ..ശങ്കരന്‍ പരാതി നല്‍കി..നിന്നെ എസ് ഐ വിളിക്കുന്നു….” രവീന്ദ്രന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. മുസ്തഫ കത്തി താഴെ വച്ച ശേഷം ചെന്നു കൈ കഴുകി രവീന്ദ്രന്റെ ഒപ്പം ചെന്നു. മൊയ്തീനും ഇറച്ചി വെട്ടു നിര്‍ത്തി കൈ കഴുകി പോലീസിന്റെ അരികിലേക്ക് നീങ്ങി. മുസ്തഫ പൌലോസിന്റെ മുന്‍പിലെത്തി അയാളെ നോക്കി. “എന്താ സാറെ കാര്യം?” “നീ ശങ്കരന്റെ കടയില്‍ ആളെ വിട്ട് അയാളെ ഭീഷണിപ്പെടുത്തിയോ?” “ങാ ചെയ്തു..അതിനിപ്പോ എന്തോ വേണം?” പൌലോസ് ചിരിച്ചു. “സി ഐ എന്നെ വിളിച്ചിരുന്നു..നിന്റെ ആളുകള്‍ ഇങ്ങനെ ചില പ്രശ്നം ഉണ്ടാക്കുമെന്നും അതില്‍ ഇടപെടണ്ട എന്നും….” അയാള്‍ പറഞ്ഞു. “അതൊക്കെ അറിഞ്ഞോണ്ട്‌ പിന്നെന്തിനാ സാറ് പാഞ്ഞു പറിച്ച് ഇങ്ങോട്ട് വന്നത്..ശങ്കരന്റെ മോന്‍ വാസു ഇവിടെ കേറി മേഞ്ഞതിനു സാറ് വല്ലോം ചെയ്തോ? ഇല്ലല്ലോ..ഇനി ഞങ്ങള്‍ക്കറിയാം എന്ത് ചെയ്യണമെന്ന്..സാറ് പോയാട്ടെ” മുസ്തഫ പുച്ഛത്തോടെ പറഞ്ഞു. രവീന്ദ്രന്റെ മുഖത്തെ ഗൂഡമായ ചിരി പൌലോസ് ശ്രദ്ധിച്ചു. സി ഐ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ സുലൈമാന്‍ ധൈര്യത്തോടെ എസ് ഐയുടെ അടുത്തേക്ക് എത്തി. “എന്താ സാറേ പ്രശ്നം..” അവന്‍ വികൃതമായ ഒരു ചിരിയോടെ ചോദിച്ചു. അവന്റെ അരയിലെ കത്തിയുടെ ഉറ പൌലോസ് കണ്ടു.

“നീ ആരാടാ?” അയാള്‍ അവനോടു ചോദിച്ചു. “ഞാനാ ശങ്കരന്റെ കടേല്‍ പോയത്…സാറിനു വല്ലോം ചെയ്യാനൊണ്ടോ?” അവന്‍ കൂസലില്ലാതെ പൌലോസിന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. ആളുകള്‍ മെല്ലെ അവിടേക്ക് അടുത്ത് കാഴ്ച കാണാന്‍ തുടങ്ങി. “നിങ്ങള് വണ്ടിയെ കേറ്….” പൌലോസ് ഒപ്പം ഉണ്ടായിരുന്ന പോലീസുകാരോട് പറഞ്ഞു. അവര്‍ പരസ്പരം നോക്കിയ ശേഷം വണ്ടിയില്‍ കയറി. “അതാ സാറേ നല്ലത്..വെറുതെ മാര്‍ക്കറ്റില്‍ കിടന്നു നാറണ്ട..പിള്ളേര് കേറി മേയും….” സുലൈമാന്‍ അവര്‍ തിരികെ പോകാന്‍ ഒരുങ്ങിയത് കണ്ടു വിജയിയെപ്പോലെ പറഞ്ഞു. പൌലോസ് തൊപ്പി ഊരി വണ്ടിയില്‍ വച്ചു. “സി ഐ വിളിച്ചു പറഞ്ഞത് കൊണ്ട് അവരിതില്‍ ഇടപെടണ്ട..സുപ്പീരിയര്‍ ഓഫീസറെ അനുസരിക്കാതെ ഇരുന്നതിന്റെ പണീഷ്മെന്റ് വെറുതെ വാങ്ങേണ്ട കാര്യമില്ലല്ലോ..പക്ഷെ എനിക്ക് ശമ്പളം തരുന്നത് നിന്റെ സി ഐ അല്ലടാ മുസ്തഫെ..കേരള സര്‍ക്കാര്‍ ആണ്..എന്ന് പറഞ്ഞാല്‍ ഇവിടുത്തെ പൊതുജനം. അവരില്‍ ഒരാള്‍ക്കൊരു പ്രശ്നം ഉണ്ടായാല്‍, അത് പരിഹരിക്കാന്‍ പൌലോസിന് കഴിഞ്ഞില്ല എങ്കില്‍, ഇതൂരി വച്ചിട്ട് ഞാന്‍ ചെരയ്ക്കാന്‍ പോകുമെടാ കഴുവര്‍ട മോനെ…..” പറഞ്ഞതും പൌലോസിന്റെ വലതുകാല്‍ സുലൈമാന്റെ അടിവയറ്റില്‍ ശക്തമായി പതിഞ്ഞതും ഒരേ സമയത്തായിരുന്നു. ഒരു അലര്‍ച്ചയോടെ അവന്‍ ദൂരേക്ക് തെറിച്ചു വീണു. അവന്റെ കണ്ണുകള്‍ മുകളിലേക്ക് മറിയുന്നതും അവന്‍ ബോധം കെട്ടു വീണതും മുസ്തഫ കണ്ടു. ഒരു നിമിഷം എല്ലാം നിശ്ചലമായ ഒരു പ്രതീതി അവിടെയുണ്ടായി. “അടിക്കടാ അവനെ..” മുസ്തഫ അലറി. സുമോകളില്‍ ഇരുന്നവന്മാര്‍ ആയുധങ്ങളുമായി ചാടിയിറങ്ങി. അലര്‍ച്ചയോടെ തന്റെ നേരെ കുതിച്ചെത്തിയ മൊയ്തീനെ ഒഴിഞ്ഞുമാറിയ പൌലോസ് അവന്റെ വാരിയെല്ലുകളില്‍ ശക്തമായി ഇടിച്ചു. അവന്‍ പോലീസ് വാഹനത്തിന്റെ മുന്‍പില്‍ തലയടിച്ചു താഴേക്ക് വീണു. അനുജന്‍ വീഴുന്നത് കണ്ട മുസ്തഫ ഉച്ചത്തില്‍ അലറിക്കൊണ്ട്‌ നേരെ കടയിലേക്ക് ഓടിക്കയറി വെട്ടുകത്തി എടുത്തു. അപ്പോഴേക്കും പന്ത്രണ്ടോളം ഗുണ്ടകള്‍ പൌലോസിനെ വളഞ്ഞു കഴിഞ്ഞിരുന്നു. “അങ്ങേരുടെ തെളപ്പ് ഇന്ന് തീരും…” രവീന്ദ്രന്‍ സ്വയം പിറുപിറുത്തു. “എടൊ സാറിനെ സഹായിക്കണ്ടേ..അവന്മാരുടെ കൈയില്‍ വടിവാളും ആയുധങ്ങളും ഉണ്ട്” ഒരു പോലീസുകാരന്‍ മറ്റുള്ളവരോട് ചോദിച്ചു. “വേണ്ട..സി ഐ അറിഞ്ഞാല്‍ പ്രശ്നമാണ്..പൌലോസ് സാറിനു ട്രാന്‍സ്ഫറും സസ്പെന്‍ഷനും ഒന്നും ഒരു വിഷയമല്ല..ഇക്കൊല്ലം ഇത് മൂന്നാമത്തെ ട്രാന്‍സ്ഫര്‍ ആണ്…ഇയാള്‍ അവിടിരുന്നു കളി കണ്ടാല്‍ മതി…സാറ് പറഞ്ഞാല്‍ മാത്രമേ നമ്മളിതില്‍ ഇടപെടാവൂ….” മറ്റൊരു പോലീസുകാരന്‍ പറഞ്ഞു.

“വെട്ടി നുറുക്കടാ അവനെ..” കത്തിയുമായി ചാടി വന്ന മുസ്തഫ ഗുണ്ടകളോട് അലറി. അവന്മാര്‍ വടിവാളുകള്‍ ഊരി പൌലോസിന് നേരെ കുതിച്ചു. ഒറ്റ സെക്കന്റ് കൊണ്ട് പൌലോസിന്റെ കൈയില്‍ സര്‍വീസ് റിവോള്‍വര്‍ പ്രത്യക്ഷപ്പെട്ടു. ഒരുത്തന്‍ കാല്‍മുട്ടിലെ അസ്ഥികള്‍ ചിതറി അലറി നിലത്ത് വീണു. മറ്റുള്ളവര്‍ അതുകണ്ട് ഞെട്ടി നിന്ന അതെ നിമിഷത്തില്‍ പൌലോസ് അവരെ ശക്തമായി ആക്രമിച്ചു. നിലത്തുണ്ടയിരുന്ന ഒരു വടിയെടുത്ത് അയാള്‍ തലങ്ങും വിലങ്ങും വീശി. ഗുണ്ടകള്‍ പല വഴിക്ക് ചിതറി വീണു. പൌലോസിന്റെ കൈയില്‍ രണ്ടു മൂന്നിടത്ത് വടിവാള്‍ കൊണ്ട് പോറലുകള്‍ ഏറ്റു ചോര ഒഴുകിയെങ്കിലും അവര്‍ എല്ലാവരെയും അയാള്‍ നിലം പരിശാക്കി കഴിഞ്ഞിരുന്നു. ഓടാനായി ശ്രമിച്ച മുസ്തഫയെ അയാള്‍ ഓടിച്ചിട്ട്‌ പിടിച്ച് വണ്ടിക്കരുകില്‍ എത്തിച്ചു. “നിന്നെയും ഇവന്മാരെയും ഞാന്‍ അറസ്റ്റ് ചെയ്തിരിക്കുന്നു…പോലീസിനെ ആക്രമിച്ച കുറ്റത്തിന്…ഉം..കേറടാ വണ്ടിയേല്‍…” അവന്റെ കരണം തീര്‍ത്ത് പ്രഹരിച്ചുകൊണ്ട് പൌലോസ് പറഞ്ഞു. “നിങ്ങള്‍ ഇവന്മാരെ അവരുടെ വണ്ടികളില്‍ സ്റ്റേഷനില്‍ എത്തിക്ക്….” പൌലോസ് കൂടെ ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പോലീസ് വാഹനവും സുമോകളും സ്റ്റേഷനിലേക്ക് കുതിച്ചു. “എടൊ എസ് ഐ..താന്‍ ഇതിനനുഭവിക്കും..നോക്കിക്കോടോ” വണ്ടിയില്‍ ഇരുന്ന മുസ്തഫ പൌലോസിനോട്‌ പകയോടെ പറഞ്ഞു. “മക്കളെ മുസ്തഫെ..പൌലോസ് ഇന്നോ ഇന്നലെയോ അല്ല നിന്നെപ്പോലെയുള്ളവന്മാരെ കാണാന്‍ തുടങ്ങിയത്..ഇമ്മാതിരി ഒന്നര ചക്രത്തിന്റെ വിലയില്ലാത്ത ഭീഷണി ഇങ്ങോട്ട് ഇറക്കല്ലേ….കൂടിവന്നാല്‍ നിന്റെ ഏമാന്‍ സി ഐ എന്നെ അങ്ങ് ട്രാന്‍സ്ഫര്‍ ചെയ്യുമായിരിക്കും..എനിക്ക് പുല്ലാടാ ട്രാന്‍സ്ഫര്‍..റിട്ടയര്‍ ആകുന്നതിനു മുന്‍പ് കേരളത്തിലുള്ള എല്ലാ സ്റ്റെഷനുകളിലും ജോലി എടുത്തേക്കാം എന്നൊരു നേര്‍ച്ച എനിക്കുണ്ട്..അതുകൊണ്ട് നീ വേറെ വല്ല വഴീം നോക്ക്” ഒരു വളവ് തിരിച്ചുകൊണ്ട് പൌലോസ് പറഞ്ഞു. മുസ്തഫയും മൊയ്തീനും ഒഴികെയുള്ള മറ്റു പ്രതികള്‍ ആ വണ്ടിയില്‍ ഉണ്ടായിരുന്നില്ല. വണ്ടി കുതിച്ചു പാഞ്ഞു. —————————– വാസുവിനെയും കൂട്ടി കൊച്ചിയില്‍ എത്തിയ പുന്നൂസ് വണ്ടി വീടിനടുത്ത് എത്താറായപ്പോള്‍ നിര്‍ത്തിയിട്ടു ഭാര്യയ്ക്ക് ഫോണ്‍ ചെയ്തു. “ങാ റോസീ..ഡോണ വീട്ടിലുണ്ടോ?” മറുഭാഗത്ത് ഭാര്യ ഫോണെടുത്തപ്പോള്‍ അയാള്‍ ചോദിച്ചു. “ഇല്ല… എന്താ ഇച്ചായാ?” “ഞാന്‍ ഇന്നലെ പറഞ്ഞില്ലേ വാസുവിന്റെ കാര്യം? അവനെയും കൂട്ടി അങ്ങോട്ട്‌ വരാനാണ്..തല്‍ക്കാലം അവള്‍ തന്നെ പരിചയപ്പെടെണ്ട എന്നാണ് വാസു പറഞ്ഞത്…”

“ഓ..ശരി..ഇച്ചായന്‍ വേഗം വാ” “ഉം” അയാള്‍ വാസുവിനെ നോക്കി ചിരിച്ച ശേഷം വണ്ടി മുന്‍പോട്ടെടുത്തു. ധനികന്മാര്‍ താമസിക്കുന്ന ഒരു കോളനിയിലേക്ക് ആ കാര്‍ നീങ്ങി. ആദ്യമായി സിറ്റിയില്‍ എത്തിയ വാസു പുറത്തുള്ള കാഴ്ചകള്‍ ലേശം കൌതുകത്തോടെ നോക്കി ഇരിക്കുകയായിരുന്നു. കൊട്ടാരസദൃശമായ ഒരു വീട്ടിലേക്ക് കാര്‍ ഒഴുകിയെത്തി നിന്നപ്പോള്‍ പുന്നൂസിനൊപ്പം വാസു പുറത്തിറങ്ങി. പോര്‍ച്ചില്‍ കിടക്കുന്ന പുതിയ മോഡല്‍ ബെന്‍സും അടുത്തുതന്നെ ഇരിക്കുന്ന ഒരു പഴയ സ്കൂട്ടറും വാസു ശ്രദ്ധിച്ചു. അപരിചിതമായ പുതിയ സ്ഥലത്ത് എത്തിയതിന്റെ ഒരു അവനുണ്ടായിരുന്നു. താനേതോ അന്യനാട്ടില്‍ എത്തിപ്പെട്ട ഒരു പ്രതീതി. “വരൂ വാസു…” പുഞ്ചിരിയോടെ പുന്നൂസ് അവനെ വിളിച്ചു. വാസു അയാളുടെ ഒപ്പം ആ വീടിനുള്ളിലേക്ക് കയറി. ആഡംബരം അതിന്റെ പാരമ്യത്തില്‍ വാസു ദര്‍ശിച്ചു. വിശാലമായ ലിവിംഗ് റൂമില്‍ എല്ലാവിധ അത്യാധുനിക ആഡംബര വസ്തുവകകളും ഉണ്ടായിരുന്നു. “ഇരിക്ക്..റോസീ..ചായ എടുക്ക്” ഉള്ളിലേക്ക് നോക്കി പുന്നൂസ് വിളിച്ചു പറഞ്ഞു. “ദേ എത്തി ഇച്ചായാ..” ഉള്ളില്‍ നിന്നും ഒരു സ്ത്രീയുടെ ശബ്ദം വാസു കേട്ടു. “വീടെങ്ങനെ? കൊള്ളാമോ?” പുന്നൂസ് അവനെതിരെ ഇരുന്നു ചോദിച്ചു. വാസു ചിരിച്ചതല്ലാതെ മറുപടി നല്‍കിയില്ല. അല്പം കഴിഞ്ഞപ്പോള്‍ മെലിഞ്ഞ് ഉയരം കൂടിയ സുന്ദരിയായ ഒരു സ്ത്രീ രണ്ടു കപ്പുകളില്‍ ചായയുമായി വരുന്നത് വാസു കണ്ടു. സാരിയും ബ്ലൌസുമായിരുന്നു അവരുടെ വേഷം. “ഇതാണ് എന്റെ ഭാര്യ..റോസ്‌ലിന്‍…” പുന്നൂസ് അവളില്‍ നിന്നും ചായ വാങ്ങി വാസുവിന് നല്‍കിയ ശേഷം അവളെ അവനു പരിചയപ്പെടുത്തി. റോസ്‌ലിന്‍ അവനെ നോക്കി കൈകള്‍ കൂപ്പി. കണ്ടാല്‍ ഒരു മുപ്പതിലേറെ അവര്‍ക്ക് മതിക്കില്ല എന്ന് വാസുവിന് തോന്നി. ഒട്ടും കൊഴുപ്പില്ലാത്ത ഒതുങ്ങിയ ശരീരം. നല്ല കുലീനത്വമുള്ള സുന്ദരമായ മുഖം. ഒരു കോടീശ്വരന്റെ ഭാര്യ എന്ന അഹങ്കാരമോ ജാഡയൊ ലവലേശം ഇല്ലാത്ത മുഖഭാവം. കഴുത്തില്‍ ഒരു കനംകുറഞ്ഞ മാലയല്ലാതെ ഒരു തരി സ്വര്‍ണ്ണം പോലും ദേഹത്തെങ്ങുമില്ല. “ഇരിക്കടി..” പുന്നൂസ് ഭാര്യയോട് പറഞ്ഞു. അവള്‍ അയാളുടെ അരികിലായി അതെ സോഫയില്‍ ഇരുന്നു കൌതുകത്തോടെ വാസുവിനെ നോക്കി. “വാസു..ഇച്ചായന്‍ മോനെ കുറിച്ച് എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. അതേപോലെ ഞങ്ങളുടെ പ്രശ്നവും മോനോട് പറഞ്ഞു കാണുമല്ലോ..ഞങ്ങള്‍ വളരെ ഭീതിയിലാണ് ജീവിക്കുന്നത്..മോള് പുറത്തേക്ക് പോയി തിരികെ വരുന്നത് വരെ ഉള്ളില്‍ തീയാണ്….” റോസ്‌ലിന്‍ പറഞ്ഞു. വാസു തലയാട്ടി.

“ഗീവര്‍ഗീസ് അച്ചന്‍ ഞങ്ങളുടെ ജീവിതത്തിലെ വളരെ വേണ്ടപ്പെട്ട ഒരാളാണ്..അദ്ദേഹം നിന്റെ പേര് പറഞ്ഞപ്പോള്‍ ഇച്ചായനോ എനിക്കോ രണ്ടാമതൊന്ന് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല..മോനെ..ഇനി ഞങ്ങളുടെ മോള്‍ടെ ജീവന്‍ നീയാണ് സംരക്ഷിക്കേണ്ടത്..നീ അത് ചെയ്യും എന്ന് ഞാന്‍ വിശ്വസിച്ചോട്ടെ?” അവരുടെ സ്വരം ആര്‍ദ്രമായിരുന്നു. “അമ്മ..ക്ഷമിക്കണം..ഞാന്‍ അങ്ങനെ വിളിക്കുന്നതില്‍ വിരോധമുണ്ടോ..” വാസു പറയാന്‍ വന്നത് അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയിട്ടു ചോദിച്ചു. റോസ്ലിന്റെ കണ്ണുകളില്‍ പെട്ടെന്ന് നനവ് പടരുന്നതും വല്ലാത്തൊരു ആനന്ദം അവയില്‍ അലയടിക്കുന്നതും വാസു കണ്ടു. അവള്‍ ഇല്ലെന്നു തലയാട്ടിയ ശേഷം മെല്ലെ കണ്ണുകള്‍ തുടച്ചു. “അമ്മ പേടിക്കണ്ട..ഈ നിമിഷം മുതല്‍ ഞാന്‍ എന്റെ പുതിയ ജോലിയിലാണ്…എന്റെ ജീവന്‍ ഈ ദേഹത്ത് ഉള്ള നിമിഷം വരെ, അമ്മയുടെ മകള്‍ സുരക്ഷിതയായിരിക്കും…ആരില്‍ നിന്നാണോ അമ്മയുടെ മോള്‍ക്ക് ഭീഷണി ഉള്ളത്, ആ ഭീഷണി പൂര്‍ണ്ണമായി ഇല്ലാതായി എന്ന് നിങ്ങള്‍ക്ക് ബോധ്യമാകുന്ന നാളില്‍ മാത്രമേ ഞാന്‍ ഈ സ്ഥലത്ത് നിന്നും പോകൂ….” വാസു പറഞ്ഞു. പുന്നൂസ് അഭിമാനത്തോടെ ഭാര്യയെ നോക്കി. “വാസൂ..ഞങ്ങളുടെ മകള്‍ ഒരു പ്രത്യേക സ്വഭാവക്കാരിയാണ്.. അവള്‍ക്ക് എത്ര ശക്തമായ സെക്യൂരിറ്റി നല്‍കാനും ഞങ്ങള്‍ക്ക് സാധിക്കും..പക്ഷെ അവള്‍ക്ക് അതിഷ്ടമല്ല…തന്നെയുമല്ല ഒരു പെണ്‍കുട്ടിയെ വിശ്വസിച്ച് ഇവരെയൊന്നും ഏല്‍പ്പിക്കാനും ഞങ്ങള്‍ക്ക് മനസില്ല….അതുകൊണ്ടാണ് വിശ്വസിക്കാവുന്നതും കഴിവുള്ളതുമായ ആരെയെങ്കിലും കിട്ടുമോ എന്ന് ഞങ്ങള്‍ അന്വേഷിച്ചത്..അങ്ങനെ ഒരാളെ കിട്ടാന്‍ പ്രയാസമാണ് എന്നറിയാമായിരുന്നു.. അതുകൊണ്ട് തന്നെ നിന്നെ ദൈവമാണ് ഞങ്ങളുടെ മുന്‍പില്‍ എത്തിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു..” റോസ്‌ലിന്‍ തന്റെ സന്തോഷം മറച്ചു വയ്ക്കാതെ അവനോടു പറഞ്ഞു. “സര്‍..മകളുടെ ഫോട്ടോ ഉണ്ടോ?” വാസു ചോദിച്ചു. “ദാ..അതാണ് മകള്‍” ഭിത്തിയില്‍ വലിയ പോസ്റ്റര്‍ പോലെ ഒട്ടിച്ചിരുന്ന അതിസുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം കാട്ടി പുന്നൂസ് പറഞ്ഞു. വാസു നോക്കി. ആ മുഖത്തെ സൌന്ദര്യത്തെക്കാള്‍ ഏറെ അവനെ ആകര്‍ഷിച്ചത്, അതില്‍ വിളയാടിയിരുന്ന നിഷ്കളങ്കതയാണ്. “ശരി എങ്കില്‍ പോകാം സര്‍ എന്റെ താമസ സ്ഥലത്തേക്ക്” അവളുടെ മുഖം ഹൃദിസ്ഥമാക്കിയ ശേഷം വാസു ചോദിച്ചു.

“മോനെ..നിനക്ക് ഇവിടെ നിന്നും ആഹാരം തരണം എന്നുണ്ട്..പക്ഷെ മകള്‍ നിന്നെ അറിയണ്ട എന്ന് പറഞ്ഞത് കൊണ്ട്..അതിനി മറ്റൊരിക്കല്‍ ആകാം” റോസ്‌ലിന്‍ പറഞ്ഞു. “അത് സാരമില്ല അമ്മെ..മോള്‍ ഇല്ലാത്ത നേരം നോക്കി ഞാന്‍ വന്നു കഴിച്ചോളാം” റോസ്‌ലിന്‍ ചിരിച്ചുപോയി അത് കേട്ടപ്പോള്‍. “ഇവന്‍ ഭയങ്കര ശാപ്പാട്ടുരാമന്‍ ആണെന്നാ അച്ചന്‍ പറഞ്ഞത് കേട്ടോടി റോസി” പുന്നൂസ് പറഞ്ഞു. “അത് ശരി..അപ്പോള്‍ അച്ചന്‍ അതും പറഞ്ഞു അല്ലെ..ഞാന്‍ കാണട്ടെ..രണ്ടു വര്‍ത്തമാനം എനിക്ക് പറയാനുണ്ട് അങ്ങേരോട്..” വാസു കപട ഗൌരവം നടിച്ചു പറഞ്ഞു. “എടാ നീ അച്ചനെ ഒന്നും പറയല്ലേ..അച്ചന്‍ തമാശയായി പറഞ്ഞതാ..ങാ എടി റോസീ ഞങ്ങള്‍ ഇറങ്ങുന്നു..ഞാന്‍ പോയിട്ട് വരാം..” റോസ്‌ലിന്‍ തലയാട്ടി. വാസു അവളെ നോക്കി പുഞ്ചിരിച്ചിട്ട് പുന്നൂസിന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി. ഏതാണ്ട് അര കിലോമീറ്റര്‍ മാറി ഒരു ചെറിയ വീടിന്റെ മുന്‍പിലെത്തി അയാളുടെ വണ്ടി നിന്നു. “ഇതാണ് നിന്റെ വീട്..ഇത് എന്റെ പഴയ കുടുംബ വീടാണ്. ഇടയ്ക്കിടെ ഞാനിവിടെ വന്നു തനിച്ചിരിക്കും..അപ്പോള്‍ അപ്പന്റെയും അമ്മയുടെയും, എന്റെ ബാല്യകാലത്തിന്റെയും ഓര്‍മ്മകള്‍ മനസിലേക്ക് വരും..ഇവിടെ തനിച്ചിരുന്ന് അതൊക്കെ ഓര്‍ക്കുന്നത് ഒരു സുഖമാണ്..ഈ വീട് ഇതേപോലെ തന്നെ നിര്‍ത്തിയിരിക്കുന്നതും എനിക്ക് ആ ഓര്‍മ്മകള്‍ കിട്ടാന്‍ വേണ്ടിയാണ്..” ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറുന്നതിനിടെ പുന്നൂസ് പറഞ്ഞു. “അപ്പൊ ഞാനിവിടെ ഉള്ള സമയത്ത് സാറിനു ഓര്‍മ്മ കിട്ടാന്‍ ഇങ്ങോട്ട് വരാന്‍ പ്രയാസമായിരിക്കുമല്ലോ..ഞാനുള്ളതുകൊണ്ട് അപ്പനും അമ്മയും ഓര്‍മ്മ തന്നില്ലെങ്കിലോ..” “പോടാ പോക്രീ..” പുന്നൂസ് ചിരിച്ചുകൊണ്ട് അവനെ മെല്ലെ അടിച്ചു. വീടിനു പുറത്ത് പോര്‍ച്ചില്‍ ഒരു പുതിയ ബുള്ളറ്റ് ഇരിക്കുന്നത് വാസു കണ്ടു. ഏതാണ്ട് അമ്പതു വയസു പ്രായം തോന്നിക്കുന്ന ഒരാള്‍ ഓടിയെത്തി പുന്നൂസിനെ വണങ്ങി. “ങാ നീ ഇവിടെ ഉണ്ടായിരുന്നോ ഗോപാലാ..ഇതാണ് ഞാന്‍ പറഞ്ഞ ആള്‍..കമ്പനിയിലെ പുതിയ മാനേജര്‍ ആണ്..വേറെ ഒരു വീട് കിട്ടുന്നത് വരെ ഇവിടെ കാണും….” അയാളോട് അങ്ങനെ പറഞ്ഞിട്ട് വാസുവിനെ നോക്കി “വാസൂ ഇത് ഗോപാലന്‍..നിനക്ക് ആഹാരവും മറ്റ് എല്ലാ കാര്യങ്ങള്‍ക്കും ഇവന്‍ കാണും..നല്ല കുക്കാണ്..എന്ത് വേണമെങ്കിലും ഉണ്ടാക്കി തരും..നീ പറഞ്ഞാല്‍ മാത്രം മതി” ഗോപാലന്‍ വിനയത്തോടെ ചിരിച്ചു. “ചേട്ടന്‍റെ വീടെവിടാ..” വാസു ചോദിച്ചു. “ദോ ആ കാണുന്നതാ..” അയാള്‍ രണ്ടു വീടുകള്‍ക്ക് അപ്പുറത്തേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു. “ങാ ഗോപാലാ..നീ വീട്ടിലേക്ക് ചെല്ല്..പോയിട്ട് പിന്നെ വന്നാല്‍ മതി.ഞങ്ങള്‍ക്ക് അല്പം സംസാരിക്കാനുണ്ട്”

“ശരി മുതലാളി..കുഞ്ഞിനു വൈകിട്ട് കഴിക്കാന്‍ ഉള്ളത് ഞാന്‍ വീട്ടീന്ന് കൊണ്ടുവരാം….” “ഓ ശരി..” അയാള്‍ പോയപ്പോള്‍ പുന്നൂസ് വീടിന്റെ ഉള്ളിലേക്ക് കയറി. പിന്നാലെ വാസുവും. മനോഹരമായി ഫര്‍ണീഷ് ചെയ്ത ലിവിംഗ് റൂമില്‍ ടിവി ഉള്‍പ്പെടെ എല്ലാം ഉണ്ടായിരുന്നു. “ഇതാണ് നിന്റെ മുറി..ബാഗ് ഇങ്ങോട്ട് വച്ചോ..” എസി ഫിറ്റ്‌ ചെയ്ത മനോഹരമായ കിടപ്പ് മുറി കാട്ടി പുന്നൂസ് പറഞ്ഞു. അവിടെ ഫ്രിഡ്ജും അലമാരയും മറ്റു എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു. “നീ മദ്യപിക്കുമോ?” പുന്നൂസ് ചോദിച്ചു. “ഉവ്വ്” “വേണമെന്ന് തോന്നുമ്പോള്‍ കഴിക്കാന്‍ സാധനം ഈ അലമാരയില്‍ ഉണ്ട്….” വാസു മുറിക്കകം മൊത്തത്തില്‍ നിരീക്ഷിച്ചു. പുന്നൂസ് മുറിയില്‍ നിന്നും ലിവിംഗ് റൂമിലേക്ക് ഇറങ്ങി; ഒപ്പം വാസുവും. “ഇരിക്ക്..ചിലത് പറയാനുണ്ട്” പുന്നൂസ് ഒരു സോഫയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു. കൈയില്‍ ഉണ്ടായിരുന്ന ചെറിയ ബാഗ് അയാള്‍ ടീപോയില്‍ വച്ചു. അയാള്‍ ബാഗ് തുറന്ന് ചെറിയ ഒരു പിസ്റ്റള്‍ പുറത്തെടുത്തു. “അറിയാമോ ഇത് എന്താണെന്ന്?” അയാള്‍ ചോദിച്ചു. “തോക്കല്ലേ?” “അതെ..ഇത് നിനക്ക് വേണ്ടിയാണ്” അയാള്‍ അത് അവന്റെ നേരെ നീട്ടി. “ഏയ്‌….ഇത് വേണ്ട സര്‍.എനിക്ക് തോക്ക് ഉപയോഗിച്ചു ശീലമില്ല” “വാസു..ഇത് നിനക്ക് ഉപയോഗിക്കാനല്ല..ഒരു സെക്യൂരിറ്റിക്ക് വേണ്ടി കൈയില്‍ വച്ചാല്‍ മതി. ഇവന്‍ ചെറുതാണ് എങ്കിലും പതിനാറു റൌണ്ട് വെടി വയ്ക്കാന്‍ ഇത് മതി..എന്റെ സ്വന്തം പേരിലുള്ള ലൈസന്‍സ് ഉള്ള പിസ്റ്റള്‍ ആണ്..ഞാന്‍ ഇത് മകള്‍ക്ക് നല്‍കി എങ്കിലും അവള്‍ ഇത് സ്വീകരിക്കാന്‍ തയാറായില്ല..അവളുടെ ജീവന് ആപത്ത് നേരിട്ടാല്‍, എന്തെങ്കിലും കാരണവശാല്‍ ഉപയോഗിക്കേണ്ടി വന്നാല്‍, നീ ഇത് ഉപയോഗിക്കണം. ലക്ഷ്യം നോക്കി ഈ ട്രിഗര്‍ ഒന്ന് വലിച്ചാല്‍ മാത്രം മതി…ഉം..ഇത് വാങ്ങൂ….ഇതിലെ ഓരോ ബുള്ളറ്റിനും നീയല്ല, ഞാനാണ്‌ ഉത്തരവാദി….” പുന്നൂസ് തോക്ക് അവന്റെ നേരെ നീട്ടി. വാസു അത് വാങ്ങി നോക്കി. “ഇത് നിന്റെ പോക്കറ്റിലോ..സോക്സിന്റെ ഉള്ളിലോ സൂക്ഷിക്കാം..നീ നേരിടാന്‍ പോകുന്നവര്‍ ചില്ലറക്കാരല്ല..അവന്മാര്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ചെകുത്താന്മാര്‍ ആണ്..അതുകൊണ്ട് അടിയന്തിര സാഹചര്യത്തില്‍ ചിലപ്പോള്‍ നിനക്ക് ഇവനെ വേണ്ടി വന്നേക്കും….” വാസു പിസ്റ്റള്‍ ടീപോയുടെ പുറത്ത് വച്ചു.

“എന്റെ മകള്‍ ജോലിക്ക് പോകുന്നത് ഈ വീടിന്റെ മുന്‍പിലൂടെ ആണ്. ഒരു പഴയ മാരുതി 800 ആണ് അവളുടെ വണ്ടി.” “മാരുതിയൊ? അതും പഴയത്?’ വാസു ചെറിയ ഞെട്ടലോടെ ചോദിച്ചു. “അതെ വാസു..ഞാന്‍ പറഞ്ഞല്ലോ..അവള്‍ ഒരു പ്രത്യേക ടൈപ്പ് ആണ്..ആഡംബരം ലവലേശം ഇഷ്ടമല്ല..അവള്‍ കിടക്കുന്ന മുറി വാസു ഒന്ന് കാണണം..ഒരൊറ്റ നല്ല ഫര്‍ണീച്ചര്‍ അതിലില്ല..കുറെ പുസ്തകങ്ങള്‍ അടുക്കി വയ്ക്കാനുള്ള ഒരു അലമാര ഉണ്ട്..എസി ഉണ്ടെങ്കിലും ഒരിക്കലും അവളത് ഉപയോഗിക്കില്ല..വെറുമൊരു പലക കട്ടിലില്‍ മെത്ത പോലും ഇല്ലാതെയാണ് കിടപ്പ്…അവള്‍ക്ക് ഏത് വാഹനം വാങ്ങി നല്‍കാനും എനിക്ക് പറ്റും. പക്ഷെ അവള്‍ സ്വന്തം പണം കൊടുത്ത് വാങ്ങിയ ഒരു സ്കൂട്ടറും ഈ പഴയ വണ്ടിയിലും അല്ലാതെ യാത്ര ചെയ്യില്ല. പ്രായമായ ശേഷം ഇന്നേ നാള്‍ വരെ എന്റെ ബി എം ഡബ്ലിയുവിലോ ബെന്‍സിലോ അവള്‍ കയറിയിട്ടില്ല. അവളുമൊത്ത് ഔട്ടിങ്ങിനു പോകണമെങ്കില്‍ അവളുടെ കാറില്‍ ഞാനും ഭാര്യയും കയറണം..അതല്ലെങ്കില്‍ അവള്‍ വരില്ല” പുന്നൂസ് പറഞ്ഞത് അത്ഭുതത്തോടെയാണ്‌ വാസു കേട്ടിരുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ആ പെണ്‍കുട്ടിയോട് ഒരുതരം ആരാധന അവന്റെ മനസില്‍ ഉടലെടുത്തു. “അവള്‍ എന്നും പോകുന്നത് ഈ വീടിന്റെ മുന്‍പിലൂടെ ആണ്. രാവിലെ എല്ലാ ദിവസവും എട്ടുമണിക്ക് അവള്‍ പോകും. വൈകിട്ട് ചില ദിവസങ്ങളില്‍ വൈകും. വൈകിയില്ലെങ്കില്‍ ഏഴുമണിയോടെ വീട്ടിലെത്തും. അറേബ്യന്‍ ഡെവിള്‍സിനെതിരെ തെളിവുകള്‍ തേടാന്‍ അവള്‍ തുടങ്ങിയതില്‍ പിന്നെ ഈ അടുത്തിടെയായി വൈകാറുണ്ട്..വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ അവള്‍ രാത്രിയും പുറത്ത് പോകും. ഇപ്പോള്‍ അവള്‍ ചെയ്യുന്ന കാര്യത്തില്‍ അവളുടെ ചാനലോ വേറെ ആരും തന്നെയോ അവള്‍ക്ക് സപ്പോര്‍ട്ട് ഇല്ല..ഇതൊരു ഒറ്റയാള്‍ പോരാട്ടമാണ്..അതിദാരുണമായി ബലാല്‍സംഗം ചെയ്യപ്പെട്ട, അതേത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത അവളുടെ കൂട്ടുകാരിക്ക് നീതി നേടിക്കൊടുക്കുക എന്ന ഒറ്റ ലക്‌ഷ്യം വച്ചാണ് അവള്‍ ഈ ചെകുത്താന്മാര്‍ക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്..അവര്‍ക്കെതിരെ ഈ സംഭവത്തിലും മറ്റു പല സംഭവങ്ങളിലും തെളിവുകള്‍ തേടി ശേഖരിച്ച് അത് നിയമത്തിന്റെ മുന്‍പിലോ ജനങ്ങളുടെ മുന്‍പിലോ എത്തിക്കുക എന്നതാണ് അവളുടെ ലക്‌ഷ്യം…അതുകൊണ്ട് തന്നെ ഏതു നിമിഷവും അവള്‍ അപകടത്തില്‍ പെടാം എന്നത് ഉറപ്പായ വസ്തുതയാണ്….” ഒന്ന് നിര്‍ത്തിയിട്ടു പുന്നൂസ് തുടര്‍ന്നു:

“നീ രാവിലെ എട്ടുമണിയോടെ റെഡി ആകണം. ഒരു ചുവന്ന മാരുതി 800-ലാണ് അവളുടെ യാത്ര. ഈയിടെയായി സ്കൂട്ടര്‍ ഉപയോഗിക്കാറില്ല അധികം. അവള്‍ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ ഉടന്‍ നിന്റെ ഫോണില്‍ റോസ്‌ലിന്‍ മിസ്‌ കോള്‍ നല്‍കും. വണ്ടി ഈ വീടിന്റെ മുന്‍പിലൂടെ പാസ് ചെയ്യുമ്പോള്‍ നിനക്ക് അവളെ പിന്തുടരാം..പുറത്തിരിക്കുന്ന ബുള്ളറ്റ് നിനക്കുള്ളതാണ്..ഫോണും മറ്റു കാര്യങ്ങളും ഈ ബാഗില്‍ ഉണ്ട്..ഒപ്പം നിന്റെ ചിലവിനുള്ള പണവും…” ബാഗ് അവന്റെ മുന്‍പിലേക്ക് അയാള്‍ നീക്കി വച്ചു. “ഇന്ന് വൈകിട്ട് ഞാന്‍ മകളെയും കൂട്ടി നടക്കാന്‍ എന്ന പോലെ ഇതിലെ വരും..അപ്പോള്‍ നിനക്കവളെ കാണാം..ഞാന്‍ ഇങ്ങോട്ട് കയറില്ല..നീ ഒരു എട്ടുമണിയോടെ റോഡില്‍ ഉണ്ടായിരുന്നാല്‍ മതി..” “ശരി സര്‍..” “പിന്നെ..നിന്റെ ഫോണില്‍ എന്റെ നമ്പര്‍, വീട്ടിലെ നമ്പര്‍. റോസിയുടെ നമ്പര്‍, പിന്നെ സിറ്റി പോലീസ് കമ്മീഷണറുടെ മൊബൈല്‍ നമ്പര്‍, പോലീസ് കണ്ട്രോള്‍ റൂം നമ്പര്‍ എന്നിവ ഫീഡ് ചെയ്തിട്ടുണ്ട്..ആവശ്യം വന്നാല്‍ ഉപയോഗിക്കുക..ഞാന്‍ ഇറങ്ങട്ടെ” “ശരി സര്‍..സന്ധ്യക്ക് കാണാം” വാസു പറഞ്ഞു. പുന്നൂസ് ഡോണയെയും കൂട്ടി സന്ധ്യയോടെ നടക്കാനിറങ്ങി. അയാള്‍ പറഞ്ഞതുപോലെ വാസു ഒരു ലുങ്കിയും ബനിയനും ധരിച്ച് ഒരു തലയില്‍കെട്ടുമായി റോഡിലൂടെ പുന്നൂസിന്റെ വീടിന്റെ ഭാഗത്തേക്ക് നടക്കുന്ന സമയത്താണ് അയാള്‍ മകളെയും കൂട്ടി വന്നത്. എന്തൊക്കെയോ സംസാരിച്ചു കൊണ്ടുവരുന്ന വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടിയെ വാസു ശ്രദ്ധിച്ചു. നല്ല പ്രസരിപ്പ്; നല്ല ഊര്‍ജ്ജം. ഒരു ജീന്‍സും ഷര്‍ട്ടുമാണ് വേഷം. മുടിക്ക് സാമാന്യത്തിലധികം നീളമുണ്ട്. അത് മുകളിലേക്ക് ഏതോ ക്ലിപ്പ് ഉപയോഗിച്ചു കെട്ടിനിര്‍ത്തി ബാക്കി പിന്നിലേക്ക് ഇട്ടിട്ടുണ്ട്. നല്ല തിളക്കമുള്ള കണ്ണുകള്‍. നിഷ്കളങ്കമായ മുഖം. ആ ചുണ്ടുകളില്‍ ഒരു പുഞ്ചിരി എല്ലയ്പോഴുമുണ്ട് എന്ന് വാസുവിന് തോന്നി. അവനെ കടന്നു പോയ പുന്നൂസ് അവള്‍ കാണാതെ അവനെ നോക്കി ഗൂഡമായി ഒന്ന് പുഞ്ചിരിച്ചു. വാസു മെല്ലെ തലയാട്ടി. അവളുടെ മുഖവും രൂപവും വാസുവിന്റെ മനസ്സില്‍ കൃത്യമായി പതിഞ്ഞു കഴിഞ്ഞിരുന്നു. ——- “ശങ്കരാ..നിങ്ങളെ ഞാന്‍ വിളിപ്പിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്..” കസേരയിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് എസ് ഐ പൌലോസ് ശങ്കരനോട് പറഞ്ഞു. അയാള്‍ ശങ്കരനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു. ശങ്കരന്‍ ആകാംക്ഷയോടെ അയാളെ നോക്കി. “അവന്മാരെ സി ഐ ഇടപെട്ട് വെറുതെ വിട്ടു..ഈ പറഞ്ഞ മുസ്തഫയ്ക്കും മറ്റും മുകളില്‍ നല്ല പിടിപാടുണ്ട്..ഈ സ്റ്റേഷനിലെ തന്നെ ചില തെണ്ടികള്‍ അവന്മാരുടെ ആസനം താങ്ങിക്കൊടുക്കാന്‍ നടക്കുന്നുണ്ട്..നിങ്ങള്‍ സൂക്ഷിക്കണം. എന്നെ ഒന്നും ചെയ്യാന്‍ അവന്മാരെക്കൊണ്ട് പറ്റില്ല എന്നവര്‍ക്ക് അറിയാം..കൂടിയാല്‍ ഒരു ട്രാന്‍സ്ഫര്‍..പെണ്ണും പിടക്കോഴിയും ഇല്ലാത്ത എനിക്ക് ഏതു സ്റ്റേഷനും ഒരേപോലെയാണ്..

എന്തായാലും ഞാനിവിടെ ഉള്ളിടത്തോളം നിങ്ങള്‍ പേടിക്കണ്ട..എന്നാലും ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് പറയുകയാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ഉടന്‍ തന്നെ സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഞാനിവിടെ ഇല്ലെങ്കില്‍ പകരം ചാര്‍ജ്ജുള്ള പോലീസുകാരനെ നിങ്ങള്‍ക്ക് വിവരം അറിയിക്കാം..നിങ്ങള്‍ക്കെതിരെ അവന്മാര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ട്..കഴിവതും രാത്രി എങ്ങും പോകാതിരിക്കാന്‍ ശ്രദ്ധിക്കുക..സ്റ്റേഷനിലെ നമ്പര്‍ നിങ്ങളുടെ വീട്ടിലെ എല്ലാവര്‍ക്കും നല്‍കണം..” പൌലോസ് പറഞ്ഞു. ശങ്കരന്‍ ഭീതിയോടെ അയാളെ നോക്കി. “അവന്മാര്‍ ഇനിയും എന്നെ ഉപദ്രവിക്കുമെന്നാണോ സാറ് പറയുന്നത്” “ചാന്‍സ് ഉണ്ട്..എങ്കിലും ഞാനിവിടെ ഉള്ളിടത്തോളം അത് ചെയ്യാന്‍ സാധ്യത കുറവാണ്..എന്നാലും സൂക്ഷിക്കണം….” “സാറേ അവന്മാര്‍ക്ക് വേണ്ടത് വാസുവിനെ ആണ്. അവനെവിടെപ്പോയി എന്നെനിക്ക് ഒരു പിടിയുമില്ല. അവന്‍ കാരണമാണ് എനിക്ക് ഈ തൊന്തരവ്‌ മൊത്തം ഉണ്ടായത്…” “എടൊ മനുഷ്യാ..അവനല്ലേ നിങ്ങള്‍ക്ക് കിട്ടാനുള്ള പണം ഇവന്മാരുടെ പക്കല്‍ നിന്നും വാങ്ങി നല്‍കിയത്..അതവന്‍ നിങ്ങള്‍ക്ക് വേണ്ടിയല്ലേ ചെയ്തത്? അല്പം നന്ദി ഒക്കെ വേണ്ടെടോ? ഉം പോ..പറഞ്ഞതൊക്കെ ഓര്‍മ്മ വേണം” “ശരി സാറേ” ശങ്കരന്‍ എഴുന്നേറ്റ് അയാളെ തൊഴുത ശേഷം പുറത്തേക്ക് പോയി. പൌലോസ് വെളിയിലിറങ്ങി പോലീസുകാരുടെ മുറിയില്‍ രവീന്ദ്രന്റെ അടുത്തെത്തി ഒരു മേശമേല്‍ ഇരുന്നു. “ചില കള്ളക്കഴുവേറി മക്കള്‍ ഇവിടെ ഇരുന്നുകൊണ്ട് ഗുണ്ടകള്‍ക്ക് വേണ്ടി മാമാപ്പണി ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം..ഒരു ദിവസം അത്തരം നായിന്റെ മക്കളെ ഞാന്‍ പൂട്ടും..എല്ലാവനും ഓര്‍ത്തോണം….പൌലോസാ പറയുന്നത്” അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു. രവീന്ദ്രന്റെ മുഖം വിളറുന്നത് പൌലോസ് ശ്രദ്ധിച്ചു. വീട്ടിലെത്തിയ ശങ്കരന്‍ അമര്‍ഷത്തോടെ ഉള്ളിലേക്ക് കയറി കൈയിലിരുന്ന ബാഗ് വലിച്ചെറിഞ്ഞു. “എന്താ ചേട്ടാ..എന്താ ഒരു ടെന്‍ഷന്‍?” ഭര്‍ത്താവിന്റെ ഭാവമാറ്റം കണ്ടു രുക്മിണി ചോദിച്ചു. “ഇന്ന് ആ എസ് ഐ എന്നെ വിളിപ്പിച്ചിരുന്നു..അയാള് പിടികൂടിയ ഗുണ്ടകളെ മൊത്തം സി ഐ വെറുതെ വിട്ടെന്ന്..ഇനിയും അവന്മാരു നമ്മളെ ആക്രമിക്കാന്‍ സാധ്യത ഉണ്ടെന്നും അതുകൊണ്ട് സൂക്ഷിക്കണം എന്നും പറയാനാണ് അയാള്‍ വിളിപ്പിച്ചത്.. ആ നാശം പിടിച്ച ഊരുതെണ്ടി കാരണം ഇവിടെ ജീവിക്കാന്‍ പറ്റാതായിരിക്കുന്നു…” അയാള്‍ കോപത്തോടെ മുറിയില്‍ വെരുകിനെപ്പോലെ നടന്നു. “എന്റെ ചേട്ടാ ദൈവത്തിനു നിരക്കാത്ത സംസാരം അരുതേ..അവന്‍ ചേട്ടന് വേണ്ടിയല്ലേ അവന്മാരുമായി പ്രശ്നം ഉണ്ടാക്കിയത്..ചേട്ടന്‍ പറഞ്ഞിട്ടല്ലേ അവന്‍ ആ പണം വാങ്ങിച്ചു തന്നത്.അന്ന് എന്ത് സന്തോഷത്തോടെ അവനെ മകനെ എന്ന് വിളിച്ച ആളാ..എന്നിട്ടിപ്പോള്‍…പാവം..എന്റെ കുഞ്ഞ് എവിടെയാണ് എന്നെങ്കിലും ഒന്നറിഞ്ഞെങ്കില്‍..” രുക്മിണി നെടുവീര്‍പ്പിട്ടു.

“ഭ..അവള്‍ടെ ഒരു കുഞ്ഞ്..എടി നിന്റെ കണ്ണുകൊണ്ട് നീ കണ്ടതല്ലേ നിന്റെ മോള്‍ടെ മുറിയില്‍ അവന്‍ ചെയ്തതൊക്കെ..ഞാനായിട്ടാണ്..വേറെ വല്ലവനും ആയിരുന്നെങ്കില്‍ അന്നുതന്നെ അവനെ കൊന്നു കളഞ്ഞേനെ..കള്ളക്കഴുവര്‍ടമോന്‍…” അയാള്‍ കോപത്തോടെ പല്ലുകള്‍ ഞെരിച്ചു. എല്ലാം കേട്ടുകൊണ്ട് ഭിത്തിയുടെ മറവില്‍ ദിവ്യ നില്‍പ്പുണ്ടായിരുന്നു. ശങ്കരന്‍ വാസുവിനെ അധിക്ഷേപിച്ചു സംസാരിക്കുന്ന ഓരോ വാക്കും അവളുടെ നെഞ്ചില്‍ ശൂലം പോലെയാണ് തറഞ്ഞു കയറിക്കൊണ്ടിരുന്നത്. അച്ഛന്റെ കണ്‍വെട്ടത്ത് ചെല്ലാന്‍ അവള്‍ക്കിപ്പോള്‍ അനുമതിയില്ല. അവളെ കണ്ടാല്‍ അയാള്‍ കാറിത്തുപ്പും. ദിവ്യ വാസുവിന്റെ വാക്കിലും അവന്റെ ഓര്‍മ്മയിലും മാത്രമാണ് ജീവിച്ചുകൊണ്ടിരുന്നത്. അവനുവേണ്ടി എന്ത് സഹിക്കാനും അവള്‍ ഒരുക്കമായിരുന്നു. ഒരിക്കല്‍ അവന്‍റെ സ്വന്തമാകാമെന്ന പ്രത്യാശയാണ് അവളെ മുന്‍പോട്ടു നയിച്ചിരുന്നത്. എന്നും രാത്രി കിടക്കയില്‍ അവള്‍ കണ്ണീരോടെ അവനുവേണ്ടി പ്രാര്‍ഥിക്കും തന്റെ വാസുവേട്ടന് യാതൊരു ആപത്തും വരുത്തരുതേ ദൈവമേ എന്ന്. പക്ഷെ എന്നും അച്ഛന്റെ ക്രൂരമായ വാക്കുകള്‍ അവളുടെ മനസില്‍ കനത്ത ദുഃഖം നിറച്ചു കൊണ്ടിരുന്നു. തന്നെ എന്ത് പറഞ്ഞാലും വിഷമമില്ല, പക്ഷെ വാസുവേട്ടനെ പറയുമ്പോള്‍ തനിക്ക് സഹിക്കാന്‍ പറ്റുന്നില്ല; വിങ്ങിപ്പൊട്ടുകയാണ് മനസ്. എവിടെയാണാവോ വാസുവേട്ടന്‍! എങ്ങോട്ടാണ് പോയത് എന്നൊരു പിടിയുമില്ല. അമ്മയും തനിക്കെതിരെ തിരിഞ്ഞു എന്ന തോന്നലുകൊണ്ടാണ് കൊണ്ടാണ് ഏട്ടന്‍ ഫോണ്‍ പോലും ചെയ്യാത്തത്. എല്ലാം തന്റെ തെറ്റാണ്..താന്‍ കാരണമാണ് ഇതെല്ലാം സംഭവിച്ചത്..അവള്‍ കഠിനമായ വ്യഥയോടെ ഓര്‍ത്തു. “ഇന്നാ..ഇത് പോലീസ് സ്റ്റേഷനിലെ നമ്പരാണ്..എസ് ഐ ഇത് എല്ലാവരുടെ കൈയിലും കൊടുക്കാന്‍ പറഞ്ഞു..ആ നാശം പിടിച്ചവന്‍ കാരണം ഇനിയും വല്ല പൊല്ലാപ്പും ആരേലും ഉണ്ടാക്കിയാല്‍ അങ്ങോട്ട്‌ വിളിച്ചു പറയണം..നിന്റെയാ വൃത്തികെട്ട മോളോടും പറഞ്ഞേക്ക്..” അയാള്‍ നമ്പരെഴുതിയ കടലാസ്സ്‌ രുക്മിണിക്ക് നല്‍കിയ ശേഷം ഉള്ളിലേക്ക് പോയി. രുക്മിണി ഭിത്തിയില്‍ ചാരി നിന്നു കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്ന ദിവ്യയുടെ അടുത്തെത്തി അവളെ സമാധാനിപ്പിച്ചു. അവള്‍ എങ്ങലടിച്ചുകൊണ്ട് അമ്മയുടെ തോളിലേക്ക് വീണു. —— രാവിലെ ഗോപാലന്‍ ഉണ്ടാക്കി നല്‍കിയ ചപ്പാത്തിയും മുട്ടക്കറിയും ചായയോടൊപ്പം വാസു കഴിക്കുകയായിരുന്നു. അവന്റെ തീറ്റ സന്തോഷത്തോടെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു ഗോപാലന്‍. “എങ്ങനുണ്ട് കുഞ്ഞേ കറി..കൊള്ളാമോ” അയാള്‍ ചോദിച്ചു. “ഒന്നാന്തരം..ഗോപാലേട്ടന്‍ കുക്കാണോ?” എട്ടാമത്തെ ചപ്പാത്തി മുറിച്ചുകൊണ്ട് വാസു ചോദിച്ചു. “ഓ അങ്ങനൊന്നുമില്ല..കൊറച്ചു നാള്‍ ഒരു ഹോട്ടലില്‍ ജോലിക്ക് നിന്നിട്ടൊണ്ട്..പിന്നെ എനിക്ക് പാചകം വല്യ ഇഷ്ടമാ”

“എന്നേം കൂടെ ഒന്ന് പഠിപ്പിക്കണം സമയം കിട്ടുമ്പോള്‍..” ഒരു താറാമുട്ട അതേപടി വായിലേക്ക് തിരുകിക്കൊണ്ട്‌ വാസു പറഞ്ഞു. “യ്യോ ഇത്രേം വല്യ ജോലി ചെയ്യുന്ന കുഞ്ഞെന്തിനാ അതൊക്കെ പഠിക്കുന്നത്.. കെട്ടുന്ന പെണ്ണ് എല്ലാം ഒണ്ടാക്കി തരത്തില്യോ…” ഇളിച്ചുകൊണ്ട്‌ ഗോപാലന്‍ ചോദിച്ചു. “ഗോപാലേട്ടാ..ഏത് ജോലിക്കാരന്‍ ആയാലും, അവന് ആഹാരമില്ലാതെ ജീവിക്കാന്‍ ഒക്കുമോ? ഇത് ഉണ്ടാക്കുന്നതിനെക്കാള്‍ വലുതല്ല ഈ പറയുന്ന ഒരു വലിയ ജോലിയും..കൃഷി ചെയ്യുന്നവനും മീന്‍ പിടിക്കുന്നവനും മണ്ണില്‍ പണി എടുക്കുന്നവനും ആഹാരം ഉണ്ടാക്കുന്നവനും വൈദ്യനും..ഇവരുടെ ജോലിക്ക് മീതെ വേറെ ഒരു ജോലിയുമില്ല…അതുകൊണ്ട് ഇത് എനിക്കും പഠിക്കണം..നാളെ കെട്ടിയ പെണ്ണിന് സുഖമില്ലാതായാല്‍ നമ്മള്‍ അടുക്കളയില്‍ കേറണ്ടേ? ങാ ചപ്പാത്തി ഒന്നൂടെ ഇട്” വാസു പറഞ്ഞു. ഗോപാലന്‍ വേഗം ഒരു ചപ്പാത്തികൂടി അടുക്കളയില്‍ നിന്നും എത്തിച്ചു. “കുഞ്ഞു പറഞ്ഞത് സത്യമാ..എന്നാലും….” “ഒരെന്നലുമില്ല..അതാണ് അതിന്റെ കാര്യം..” വയറു നിറച്ചു കഴിച്ച് ഒരു ഏമ്പക്കവും വിട്ടു വാസു ചെന്നു കൈകഴുകി. സമയം നോക്കിയപ്പോള്‍ ഏഴേമുക്കാല്‍. അവന്‍ ചെന്നു വേഷം മാറി. ഷര്‍ട്ടും ജീന്‍സും ഷൂസും ധരിച്ച ശേഷം അവന്‍ മുഖം മൊത്തം മറയ്ക്കുന്ന ഹെല്‍മറ്റ് എടുത്ത് പുറത്ത് വണ്ടിയില്‍ കയറിയിരുന്നു. മൊബൈല്‍ അവന്‍ കൈയില്‍ തന്നെ പിടിച്ചിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഫോണ്‍ ശബ്ദിച്ചു. വാസു നോക്കി. പുന്നൂസ് ആണ്. “ഹലോ സര്‍” “ഗുഡ് മോണിംഗ് വാസു..നീ ബ്രേക്ഫാസ്റ്റ് കഴിച്ചോ?” “കഴിച്ചു സര്‍..” “ങാ..വാസൂ മോള്‍ ഇപ്പോള്‍ ഇറങ്ങും..നീ തയാറാണല്ലോ അല്ലെ” “എപ്പോഴെ റെഡി ആണ് സര്‍..” “ഒകെ..ടേക്ക് കെയര്‍” അയാള്‍ ഫോണ്‍ വച്ചു കഴിഞ്ഞപ്പോള്‍ വാസു മൊബൈല്‍ പോക്കറ്റില്‍ വച്ചു. പിന്നെ ഹെല്‍മറ്റ് എടുത്ത് തലയില്‍ വച്ച് റോഡിലേക്ക് നോക്കി. അവിടെ നിന്നു നോക്കിയാല്‍ റോഡ്‌ കുറെ ദൂരം വരെ കാണാന്‍ പറ്റും. ഡോണയുടെ കാര്‍ വരുന്നുണ്ടോ എന്ന് വാസു ദൂരേക്ക് നോക്കി. അല്പം കഴിഞ്ഞപ്പോള്‍ ഒരു ചുവന്ന മാരുതി വരുന്നത് അവന്‍ കണ്ടു. അവന്റെ കാല്‍ ബൈക്കിന്റെ കിക്കറില്‍ അമര്‍ന്നു. “പോവാണോ കുഞ്ഞേ? ഉച്ചയ്ക്ക് വരുമോ” ഗോപാലന്‍ ചോദിച്ചു. “ഇല്ല..ഇനി വൈകിട്ടെ വരൂ….” വാസു പറഞ്ഞു. ഡോണയുടെ കാര്‍ കടന്നു പോയപ്പോള്‍ അവന്‍ ഗിയര്‍ ഇട്ടു വണ്ടി മുന്‍പോട്ടെടുത്തു. ആ ചെറിയ റോഡിലൂടെ അല്പം അകലം വിട്ട് അവന്‍ അവളെ പിന്തുടര്‍ന്നു. അവള്‍ ശ്രദ്ധിക്കാതിരിക്കാന്‍ പറ്റാവുന്നത്ര അകലം പാലിച്ചുകൊണ്ടാണ് അവന്‍ ബൈക്കോടിച്ചത്.

വണ്ടി ഇടറോഡില്‍ നിന്നും പ്രധാന നിരത്തിലേക്ക് കയറിയപ്പോള്‍ വാസു കുറേക്കൂടി അവളോട്‌ അടുത്തു. റോഡില്‍ ധാരാളം വാഹനങ്ങള്‍ ഉള്ളത് കൊണ്ട് അതിലൊരാളായി അവന്‍ നീങ്ങി. രണ്ടു സിഗ്നലുകള്‍ കഴിഞ്ഞപ്പോള്‍ അവന്‍ ഏറെക്കുറെ അവളുടെ നേരെ പിന്നില്‍ത്തന്നെ എത്തി. അല്പം അകലെ മറ്റൊരു വലിയ ജംഗ്ഷന്‍ അവന്‍ കണ്ടു. രാവിലെ തന്നെ റോഡില്‍ ട്രാഫിക്ക് നന്നായി കൂടിയിരുന്നു. ഡോണയുടെ മാരുതി ആ ജംഗ്ഷന്‍ ലക്ഷ്യമാക്കി നീങ്ങി. പെട്ടെന്ന് ഓഡി എ-3 കാര്‍ ഉച്ചത്തിലുള്ള മ്യൂസിക്ക് കേള്‍പ്പിച്ച് അവന്റെ ബൈക്കിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ മിന്നല്‍ പോലെ മറികടന്നു. ഒരു പെണ്ണാണ് ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നത് എന്ന് വാസു കണ്ടു. അവന്‍ പല്ലുഞെരിച്ചു ദേഷ്യം അടക്കാന്‍ ശ്രമിച്ചുകൊണ്ട് മുന്‍പോട്ടു നീങ്ങി. ഓഡി ഡോണയെ മറികടക്കാന്‍ നോക്കിയെങ്കിലും അവള്‍ക്ക് സാധിച്ചില്ല. സിഗ്നലില്‍ ആ കാറിനു തൊട്ടുപിന്നില്‍ അത് നില്‍ക്കുന്നത് വാസു കണ്ടു. അവന്റെ ബൈക്ക് ഓഡിയുടെ പിന്നിലായി നിന്നു. മറ്റു നിരവധി വാഹനങ്ങള്‍ ഉള്ളതുകൊണ്ട് അതിന്റെ മുന്‍പിലേക്ക് പോകാന്‍ അവനു സാധിച്ചില്ല. മുകള്‍ മൂടി ഇല്ലാത്ത ആ കാറില്‍ മ്യൂസിക്കിനനുസരിച്ച് ആടിക്കൊണ്ട് മൊബൈലില്‍ സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയായിരുന്നു അതിന്റെ സാരഥി. വാസു സിഗ്നല്‍ ഓണാകാനായി കാത്തു. പച്ച കത്തിയപ്പോള്‍ ഏറ്റവും മുന്‍പില്‍ കിടന്നിരുന്ന ഡോണയുടെ മാരുതി മുന്‍പോട്ടു നീങ്ങി. വാസുവിന്റെ തൊട്ടു വലത്ത് മറ്റൊരു കാറായിരുന്നു നിര്‍ത്തിയിരുന്നത്. അവന്റെ ബൈക്കിനും ആ കാറിനും മുന്‍പിലായിരുന്നു ഓഡി. സിഗ്നല്‍ ഓണായിട്ടും ഓഡി മുന്‍പോട്ടു നീങ്ങിയില്ല. വാസുവും കാറുകാരനും പിന്നിലുള്ള മറ്റു പല വണ്ടികളും ഹോണ്‍ മുഴക്കിയിട്ടും ഉച്ചത്തിലുള്ള പാട്ടുമായി മൊബൈലില്‍ കുത്തിക്കൊണ്ടിരുന്ന ഓഡിയുടെ ഡ്രൈവര്‍ ഒരു കൂസലുമില്ലാതെ ഇരിക്കുകയായിരുന്നു. ഡോണ കടന്നു പോയതോടെ വാസു എങ്ങനെയും മുന്‍പിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും ആ കാറ് കാരണം പോകാന്‍ പറ്റിയില്ല. ട്രാഫിക്കില്‍ നിന്നിരുന്ന പോലീസുകാരന്‍ യാതൊന്നും ചെയ്യാതെ നില്‍ക്കുന്നതും വാസു ശ്രദ്ധിച്ചു. സിഗ്നല്‍ റെഡ് ആയതോടെ വാസു ബൈക്ക് അതില്‍ ഇരുന്നുകൊണ്ട് തന്നെ സ്റ്റാന്റില്‍ വച്ച് ഹെല്‍മറ്റ് ഊരി അതിന്റെ മുകളില്‍ വച്ചിട്ട് ഇറങ്ങി. അവന്‍ നേരെ ഓഡിയുടെ ഡ്രൈവിംഗ് സീറ്റിന്റെ അരികിലേക്ക് ചെന്നു. പെണ്ണ് ഇളകിക്കൊണ്ട് ഒന്നും ശ്രദ്ധിക്കാതെ ആര്‍ക്കോ മെസേജ് വിടുകയാണ്. “ഹേയ് മാഡം..ഇത് സിഗ്നല്‍ ആണ്..നിങ്ങള്‍ എന്താണ് വണ്ടി എടുക്കാഞ്ഞത്” വാസു ഉറക്കെ ചോദിച്ചു. ശബ്ദം കേട്ടു പെണ്ണ് മ്യൂസിക്കിന്റെ ശബ്ദം കുറച്ചിട്ട് അവനെ നോക്കി. “ഹു ആര്‍ യു? വാട്ട് ഡൂ യു വാണ്ട്?” അവള്‍ അവനെ നോക്കി ചോദിച്ചു. “ഇപ്പം പച്ച കത്തിയപ്പോള്‍ നിങ്ങള്‍ വണ്ടി എടുത്തില്ല..ഇനി ഇത് ആവര്‍ത്തിക്കരുത് എന്ന് പറയാന്‍ വന്നതാണ്‌..നിങ്ങള് കാരണം കുറെ വണ്ടികള്‍ പിന്നില്‍ ബ്ലോക്കായി കിടക്കുകയാണ്..” പരമാവധി സംയമനത്തോടെ അവന്‍ പറഞ്ഞു.

“പോടാ..ജസ്റ്റ്‌ ഫക്ക് ഓഫ്‌…” പെണ്ണ് അലക്ഷ്യമായി പറഞ്ഞിട്ട് മ്യൂസിക്കിന്റെ ശബ്ദം കൂട്ടി വീണ്ടും മോബൈലില്‍ ശ്രദ്ധിച്ചു. ഗ്ലാസ് പൊടിഞ്ഞ് അവളുടെ ദേഹത്തെക്കും കാറിന്റെ ഉള്ളിലേക്കും വീഴുന്നത് യാത്രക്കാരില്‍ പലരും ഞെട്ടലോടെ കണ്ടു. വാസുവിന്റെ ഇടതുകൈ ആ കാറിന്റെ മുന്‍പിലെ ഗ്ലാസ്സില്‍ ശക്തമായി പതിഞ്ഞിരുന്നു. പെണ്ണ് ഞെട്ടലോടെ ചാടി എഴുന്നേറ്റു കാറിന് പുറത്തിറങ്ങി ഒരു അഭ്യാസിയെപ്പോലെ ചുവടു വച്ചു. അവളുടെ കണ്ണുകളിലേക്ക് കോപം ഇരച്ചുകയറി. “ബ്ലഡി ഫൂള്‍…ഹൌ ഡെയര്‍ യു…………..” ലിപ്സ്റ്റിക് ഇട്ട അവളുടെ ചുണ്ടുകള്‍ ചലിച്ചു.

Comments:

No comments!

Please sign up or log in to post a comment!