ശംഭുവിന്റെ ഒളിയമ്പുകൾ 5

അത്യധികം പേടിയോടെയാണ് സാവിത്രി ഡോറിനടുത്തെത്തിയത്. ജനാലയിലൂടെ പുറത്തേക്ക് നോക്കി.ആരോ പുറം തിരിഞ്ഞു നിൽക്കുന്നു.കയ്യിൽ ഒരു ട്രാവൽബാഗും ട്രോളിയുമുണ്ട്.തോളൊപ്പം മുറിച്ചിട്ട എണ്ണക്കറുപ്പുള്ള മുടിയിൽ ഒരു തുളസിക്കതിർ വച്ചിരുന്നു. ആളെ മനസ്സിലായ സാവിത്രി ഞെട്ടി.

“വീണ,ഗോവിന്ദിന്റെ പ്രിയതമ”

ശബ്ദമുണ്ടാക്കാതെ അവൾ തിരിഞ്ഞുനടന്നു,ശംഭുവിന് അടുത്തെത്തി. അവനപ്പോൾ വസ്ത്രം ധരിച്ചിരുന്നു. അവനെ ഉന്തിത്തള്ളി അടുക്കളപ്പുറത്തു ആക്കി.

ശംഭു.മോനെ,വീണയാ.ഞാൻ ചെല്ലട്ടെ.

ടീച്ചറെ.എന്താ ചെയ്യാ.സംശയം തോന്നുവോ.

പേടിക്കാതെ.ഞാൻ നോക്കിക്കോളാം നീയൊന്നും അറിയാത്തപോലെ കുറച്ചുമറി എന്തേലും ചെയ്യ്. ഞാൻ പോയി വാതിൽ തുറക്കട്ടെ.

ടീച്ചറെ,ഞാൻ പതിയെ പുറത്തേക്ക് പോകുവാ.സാധാരണ പെരുമാറുന്നത് പോലെ സംസാരിക്കുക. മുഖത്തു പേടിയോ പകപ്പോ കാട്ടരുത്.

നീ എവിഡാന്നാ പോ, ഞാൻ നോക്കിക്കോളാം.

ഡോർ തുറക്കുന്ന ശബ്ദം കേട്ട് വീണ തിരിഞ്ഞു.ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. ആ വക്കുവാ അമ്മ ഇവിടുണ്ട്,അവൾ ഫോൺ കട്ട്‌ ചെയ്തു.

എത്ര നേരായി അമ്മേ ഇവിടെ നിക്കുന്നു.ദേ ഇപ്പൊ അച്ഛനെ വിളിച്ചു വച്ചതേ ഉള്ളു.

ഞാൻ ഒന്ന് കുളിക്കാൻ കേറി. അതിനിടക്കാ ബെല്ല് കേട്ടത്. ആ കോലത്തിൽ എങ്ങനാ വന്നു തുറക്കണെ.

ഞാനും ഓർത്തു, ഇതെങ്ങോട്ടുപോയെന്ന്. വണ്ടിയും കിടപ്പുണ്ട്. അല്ല എന്താ അമ്മേ ആകെ മൊത്തത്തിൽ ഒരു മാറ്റം. ഈ ഗൗൺ ഇടലൊന്നും പതിവില്ലല്ലോ

ഈ ചൂടത്തു സാരി വാരിചുറ്റി എങ്ങനെ നടക്കാനാടി. അപ്പൊ ചിത്രയാ പറഞ്ഞെ ഇതൊക്കെ ഇട്ടു നോക്കാൻ.

ഇപ്പോഴും അവളുമായി കൂട്ടുണ്ടോ.ഇങ്ങനൊരു വെടക്ക് സാധനം.അതിനെ എന്തിനാ സ്കൂളിൽ പിടിച്ചുനിർത്തിയേക്കുന്നെ.

നമ്മുടെ ഇഷ്ടം അല്ലല്ലോ മോളെ.സർക്കാർ സ്കൂളിൽ ഡിവിഷൻ കട്ടായപ്പോ സർവൈവൽ ആയി വന്നതല്ലേ. ഇനി ഒഴിവു വരണം അല്ലേൽ അവളുടെ പഴയ സ്കൂളിൽ പുതിയ ഡിവിഷൻ തുടങ്ങണം.

ആ ഒറ്റ പോസ്റ്റിൽ എത്ര മറിയണ്ടതാ. ഇതിപ്പോ ശരിക്കും പെട്ടത് നമ്മളാ.അച്ഛന് രാഷ്ട്രീയപരമായി ഒന്ന് ശ്രമിച്ചൂടെ.

പോട്ടെടി, തനി ബിസിനെസുകാരി തന്നെ.ഇത്തിരി ഇളക്കം ഉണ്ടെന്നേ ഉള്ളു.നിന്നെപ്പോലെ കെട്ടിയോൻ വല്ലോം അടുത്തുണ്ടോ.

അമ്മേടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ.ഞാൻ എന്തേലും പറഞ്ഞാൽ ഇഷ്ടാവില്ലല്ലോ.ആ ഒരുമ്പെട്ടോളെ കാണുന്നതേ എനിക്ക് ദേഷ്യാ. ഓരോന്നും പറഞ്ഞവർ അടുക്കളയിൽ എത്തി.

അതല്ലെടി.ചില കാര്യങ്ങളിൽ മാധവേട്ടനെ അവള് സഹായിക്കും.

അതാ അച്ഛനും വിടാതെ നിർത്തിയേക്കുന്നെ.പിന്നെ ദാ വെള്ളം കുടിക്ക്.

ഇപ്പോഴും ഈ തുളസിവെള്ളം കുടി തീർന്നിട്ടില്ലല്ലേ.പിന്നെ കൂടുതൽ സഹായിച്ചു പ്രശ്നം ആവാതിരുന്നാൽ നന്ന്.

ഒന്ന് പോയെടി.അതൊക്കെ മാധവേട്ടൻ നോക്കിക്കോളും.അല്ല അവനെന്താ വരാഞ്ഞേ.

അടുത്താഴ്ച്ച വരും അമ്മേ. കൊച്ചിയിലേക്ക് ഷിഫ്റ്റിംഗ് തീർത്തിട്ടേ വരൂ.പിന്നെ അവിടുത്തെ കാര്യങ്ങൾ ജി എം നോക്കിക്കോളും. മാസത്തിൽ ഒരു വീക് അവിടെ പോകണം ആരേലും ഒരാൾ.ഞാൻ ഇത്തിരി നേരത്തെ പോന്നുന്നെയുള്ളൂ.

എന്താ ചെയ്യാ.ഉള്ളത് മതീന്ന് പറഞ്ഞാൽ കേക്കണ്ടേ മാധവേട്ടൻ.പിന്നേം തുടങ്ങിക്കോളും.

പോട്ടമ്മേ,എല്ലാം ശരിയാവും.ഇനി എല്ലാരും ഇവിടെത്തന്നെയില്ലേ.

എല്ലാരും കൂടെ വേണോന്നാ ആഗ്രഹവും പ്രാർത്ഥനയും.സാധിച്ചാൽ മതിയായിരുന്നു.

ഓഹ്, ഈ അമ്മ.ഇനി ഇങ്ങനെ പരിഭവം പറയരുത് കേട്ടോ.അല്ല അവനെന്തിയെ ശംഭു.

അവൻ പുറത്തോട്ടെങ്ങോ പോയി.മാധവേട്ടൻ ഇല്ലാത്തതുകൊണ്ട് ഇവിടുത്തെ മൊത്തം നോക്കണ്ടെ.ഇപ്പൊ അതിന്റെ ഓട്ടത്തിലാ.

ഏതായാലും ഇവിടെ കൊണ്ടുവന്നു നിർത്തികൊണ്ട് ഉപകാരം ഉണ്ട്.

അതേടീ സ്വന്തം മക്കൾ അടുത്തില്ല. അവനൊള്ള കൊണ്ട് ഒരാവശ്യത്തിന് ആളായി. നിന്നു തിരിയാതെ ചെല്ല്.കുളിച്ചുവന്ന് വല്ലതും കഴിക്ക്. പറയാതെയുള്ള വരവായതുകൊണ്ട് മുറിയൊന്നും വെടിപ്പല്ല. ഞാനും വരാം.

വേണ്ടമ്മേ. ഞാൻ ചെയ്തോളാം. ഇടക്ക് വൃത്തിയാക്കുന്നതല്ലേ.അധികം ഒന്നും കാണില്ല.വീണ ബാഗും എടുത്ത് മുറിയിലേക്ക് പോയി.

അപ്പോഴാണ് സാവിത്രിക്ക് ശ്വാസം നേരെ വീണത്.അവൾ ഓടി മുറിയിലെത്തി.ശംഭുവിന് ഫോൺ ചെയ്തു.

ഡാ മോനെ നീയെവിടാ?

ഞാനിപ്പോ അമ്പലത്തിനടുത്തുണ്ട്. എന്താ ടീച്ചറേ. പ്രശ്നം വല്ലോം ഉണ്ടോ.

ഒരുവിധം രക്ഷപെട്ടു.പിന്നെ ഒന്ന് കറങ്ങീട്ടൊക്കെ വന്നാമതി,ഞാൻ വാക്കുവാ.

സാവിത്രി പെട്ടെന്നുതന്നെ റൂമൊക്കെ ശരിയാക്കി വിരിയൊക്കെ മാറ്റിവിരിച്ചു. പറിച്ചെറിഞ്ഞതും ഒക്കെയെടുത്തു കൊണ്ട് കുതിർത്തുവച്ചു.

വീണ കുളിച്ചു വരുമ്പോൾ സാവിത്രി വിളമ്പിയിരുന്നു.അവൾക്കൊപ്പം ഇരുന്ന് കഴിക്കുമ്പോഴും അവളുടെ മുഖം നാണത്താൽ ചുവന്നിരുന്നു. അവൾ മനസ്സുകൊണ്ട് ചെറുപ്പം വീണ്ടെടുത്തിരുന്നു.

അമ്മ ആകെ ഒന്ന് മാറിയിട്ടുണ്ട്.വന്നപ്പോമുതൽ ശ്രദ്ധിക്കുന്നതാ.

എനിക്കൊരു മാറ്റോം ഇല്ല. കുറെ നാളുകൂടി കണ്ടതുകൊണ്ട് തോന്നുന്നതാ.ഇപ്പൊത്തന്നെ ഇങ്ങോട്ട് വന്നിട്ടെത്രയായെന്നാ.

പറഞ്ഞത് തിരിച്ചെടുത്തെ.
ഈ അമ്മയുടെ പിടിച്ചുനിക്കാൻ ഞാനാളല്ല.

വൈകിട്ട് അഞ്ചു മണി. അമ്മേ ഞാൻ അമ്പലത്തിൽ പോയി വരാം.വണ്ടി എടുക്കുവാണെ.തുണി കഴുകിക്കൊണ്ടിരുന്ന സാവിത്രിയോടായി അവൾ പറഞ്ഞു.

പതിവില്ലാത്ത പോക്കാണല്ലോ ഇപ്പോൾ. എന്തുപറ്റി ഇങ്ങനെ തോന്നാൻ.

ജീവിതം അങ്ങാനായി അമ്മേ.നമ്മളുടെ ആഗ്രഹങ്ങൾ സാധിച്ചുകിട്ടാൻ അങ്ങേരുകൂടി കനിയണ്ടെ.ഇനി ഈശ്വരൻ തന്നെ തുണ.

ഇപ്പോഴേലും തോന്നിയല്ലോ.നന്നായി.അല്ലേലും നമുക്കിവിടെ എന്നതാ ഒരു കുറവ്.എല്ലാം നന്നായിവരും മോളെ.

ഒക്കെ ശരിയാവും അമ്മേ.അങ്ങനെ കരുതാം.എന്നാ ഞാൻ പോയി വരട്ടെ.

വീണ വണ്ടിയുമെടുത്തു യാത്ര തിരിച്ചു. അമ്പലനടയിൽ മണിമുഴക്കി മനസ്സുരുകി പ്രാർത്ഥിക്കുമ്പോൾ അവളുടെ ഉള്ളുനിറയെ ആരോടും പറയാതെ സ്വയം ഉള്ളിലൊതുക്കി നീറിയ പ്രശ്നങ്ങളായിരുന്നു.സ്വന്തം കുടുംബത്തിനുപോലും അറിയാത്ത അവളുടെ മനസ്സിന്റെ കോണിൽ താഴിട്ടുപൂട്ടിയ അവളുടെ സങ്കടങ്ങൾ ആയിരുന്നു.വിഹാഹം കഴിഞ്ഞു വർഷം അഞ്ചായി.ഒരു കുഞ്ഞില്ലാത്ത സങ്കടം അവളെ തളർത്തിയിരുന്നു.ആരും തുറന്നുചോദിക്കുന്നില്ല,അർത്ഥം വച്ചുള്ള ചില വാക്കുകൾ അവളെ മുറിപ്പെടുത്തി.തന്റെ ജീവിതം ഇങ്ങനെയാക്കിയ ഈശ്വരനോട്‌ പരിഭവിച്ചു പതിവായിരുന്ന ക്ഷേത്രദർശനം വരെ മുടക്കി.വീണ്ടും തുടങ്ങുമ്പോൾ ചിലതൊക്കെ അവൾ തീരുമാനിച്ചുറച്ചിരുന്നു.

തിരിച്ചിറങ്ങുമ്പോൾ വണ്ടിയുടെ സമീപം ആരോ ചുറ്റിത്തിരിയുന്നത് കണ്ടവൾ അങ്ങോട്ടേക്ക് ചെന്നു. അതെ ആരാ. എന്താ ഈ പരതുന്നെ.

ശംഭു തിരിഞ്ഞു നോക്കി.ചുവന്ന കരയുള്ള സെറ്റുസാരിയും മാച്ചിങ് ആയി ചുവപ്പിൽ കസവു ബോർഡറുള്ള ബ്ലൗസും ധരിച്ച ഒരു സൗന്ദര്യദാമം.വിടർത്തിയിട്ട കേശഭാരം.നെറുകയിൽ കുങ്കുമത്തിനു താഴെ അലസമായി തൊട്ട ചന്ദനക്കുറി.നല്ല ചന്ദനത്തിൽ കടഞ്ഞെടുത്തെന്ന പോലെ വടിവൊത്ത ശരീരം.അതെ നിറം. ഉയരത്തിനൊത്ത വണ്ണം ഉണ്ടെങ്കിലും ദുർമേദസ്സ് തൊട്ടുതീണ്ടാത്ത പ്രകൃതി.

അത്‌ ടീച്ചറു വന്നില്ലേ.വണ്ടി കണ്ടു നോക്കിയതാ.സാധാരണ എവിടേലും പോണേൽ ഞാനാ ഇപ്പൊ എടുക്കുന്നെ.

നീയാരുന്നോ.നീ വല്ലാതെ മാറിയല്ലോ. പെട്ടെന്ന് മനസിലായില്ല.അത്‌ പോട്ടേ വാസുവേട്ടൻ എന്തിയെ.

മാഷിന്റെ കൂടെയാ.ഇവിടെ ആളില്ലാത്തകൊണ്ട് എന്നെ കൂട്ടിയില്ല.അതുകൊണ്ട് ഞാൻ.

മ്മം.അവളൊന്നു ഇരുത്തിമൂളി. അല്ല ഉച്ചക്ക് കണ്ടതല്ലാതെ ഉണ്ണാനും കണ്ടില്ലല്ലോ.

അത്‌ വല്യചേച്ചി, മാഷില്ലാത്തകാരണം ഇവിടുത്തെ എല്ലാം നോക്കി വിവരം അറിയിക്കണം. ഇപ്പൊത്തന്നെ ഫിനാൻസ് വരെ പോയിവരുവാ.
അപ്പോഴാ വണ്ടി കണ്ടത്. ഈ ഓട്ടം കാരണം കഴിപ്പു മിക്കവാറും പുറത്തൂന്നാ അത്താഴം അവിടാട്ടോ.

വീട്ടിലേക്കാണെൽ കേറിക്കോ.അത്ര ദൂരം പെട്ടെന്ന് കഴിക്കാല്ലോ.

ചേച്ചി പൊയ്ക്കോ ബൈക്കുണ്ട്.പിന്നെ ഇവിടെയടുത്തു ഒരാളെ കാണാനുണ്ട്.അല്പം വൈകും.

ശരി.ഞാൻ പോകുവാ. തിരിച്ചു പോകുമ്പോഴും വീണയുടെ മനസ്സിൽ പഴയകാലങ്ങൾ ഒടിയെത്തി.സാവിത്രിയുടെ നാട്ടിലെ ഒരു സമ്പന്നകുടുംബത്തിൽ ജനനം.ഇപ്പൊ അവിടുത്തെ കാര്യങ്ങൾ അച്ഛനും ചേട്ടനും നോക്കുന്നു. എം സി എ കഴിഞ്ഞു എം ബി എ ചെയ്യുന്ന സമയത്താണ് ആലോചന വരുന്നത്. പഠിപ്പു കഴിഞ്ഞു മതി എന്ന വാശിയിൽ അതല്പം നീണ്ടു.ഇരുപത്തിയെട്ട് പിന്നിട്ടു എന്നിട്ടും ഒരു ജീവൻ വയറ്റിൽ തുടിക്കാത്തത് ഇരു വീട്ടുകാരെയും വിഷമിപ്പിക്കുന്നുണ്ട്. ബാംഗ്ലൂർ നഗരത്തിൽ ഭർത്താവും ഒത്തു നഷ്ടത്തിൽ ആയിരുന്ന ഐ ടി സ്ഥാപനം ഏറ്റെടുക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്നത് ആത്മവിശ്വാസവും ഒപ്പം ബിസിനെസ്സ് പാരമ്പര്യവും ആയിരുന്നു. മൂന്നു വർഷങ്ങൾക്കിപ്പുറം ടോപ് 5 പൊസിഷനിൽ എത്തിനിൽക്കുന്നു.താൻ വരുമ്പോൾ മുതൽ കണ്ടിട്ടുള്ളതാണ് ശംഭുവിനെ.പക്ഷെ തങ്ങളിൽനിന്നും(ഗോവിന്ദ്) അവൻ പലപ്പോഴും ഒഴിഞ്ഞുനടക്കുന്നു.ഗായത്രി ഇടക്ക് ദേഷ്യപ്പെടുമെങ്കിലും അവളോടും ഇത്ര അകൽച്ചയില്ല. ഓരോന്നാലോചിച്ചു അവൾ വീട്ടിലെത്തി.

അടുക്കളയിൽ അത്താഴത്തിനു കോപ്പുകൂട്ടുന്ന തിരക്കിലാണ് സാവിത്രി.വീണ മുറിയിൽ അൺബാഗ്ഗിങ് ചെയ്യലും അടുക്കിപെറുക്കുമൊക്കെയായി അല്പം ജോലിയിൽ.ഇതിനിടയിൽ സാവിത്രിയുടെ വയറിലൂടെ ഒരു കൈ ഇഴഞ്ഞുവന്ന് അവളെ ചേർത്തുപിടിച്ചു.പിന്നിൽനിന്നുമുള്ള ആ പ്രവൃത്തി അവളിൽ ഒരു നടുക്കം ഉളവാക്കി.ശബ്ദം പുറത്തുവരുന്നതിനു മുന്നേ മറുകയ്യാൽ വായ പൊത്തിപ്പിടിച്ചു. കിടന്നുകുതറിയ സാവിത്രിയുടെ കഴുത്തിൽ ചുംബിച്ചു അവളെ തിരിച്ചുനിർത്തി.

ഡാ,പേടിപ്പിച്ചുകളഞ്ഞല്ലോ നിന്നെ ഞാൻ….. കയ്യിലിരുന്ന തവി ശംഭുവിന്റെ മേൽ പതിഞ്ഞുകൊണ്ടിരുന്നു.അവൻ ആ കൈകൾ തന്റെ കൈക്കുള്ളിലാക്കി സാവിത്രിയെ നെഞ്ചോടു ചേർത്തു.

എന്നാലും പേടിപ്പിച്ചുകളഞ്ഞല്ലോ ചെക്കാ

പേടിച്ചോ എന്റെ ടീച്ചർ.

പിന്നല്ല,എന്റെ നല്ല ജീവനങ്ങു പോയി.

ഇവിടെ ഇത്രേം സ്വാതന്ത്ര്യത്തിൽ വേറാര് വരാനാ ടീച്ചറെ.

എന്നാലും????

അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ ആക്കി ആ ചുണ്ട് നുകർന്നു.ആ അധരപാനത്തിൽ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. പെട്ടെന്നുതന്നെ അവളവനെ തള്ളിമാറ്റി.

ഡാ മോനെ വീണ അവൾ കണ്ടോണ്ടുവന്നാൽ. നീ അപ്പുറെ ചെന്നിരിക്ക്.


ഞാൻ ഇവിടെ നിന്നോളം, അതിനെന്നാ.

എന്റെ പേടി കൂട്ടല്ലേ മോനെ. നല്ല കൂർമ്മബുദ്ധിയാ അവൾക്ക്.എന്റെ മക്കളെപ്പോലെ അല്ല. ചെറിയ മണം കിട്ടിയാൽമതി ബാക്കി അവൾ ചികഞ്ഞെടുക്കും.എന്റെ കുട്ടിയല്ലേ അപ്പുറെ പോയിരിക്ക്.

ഞാൻ നിന്നിട്ട് ടീച്ചറിന്റെ ബി പി കൂടണ്ട.പോയേക്കാം.പോകുന്നെനു മുന്നേ മുലയിൽ നന്നായി ഞെരിച്ചമർത്തി അവൻ ഓടി.

ഓഹ് കൊതിയൻ. അവൾ ചിരിച്ചുകൊണ്ട് അടിക്കുന്നതായി ഭാവിച്ചു.

വീണ താഴേക്ക് വരുമ്പോൾ ശംഭു ടിവിയിൽ മുഴുകിയിരിക്കുകയാണ്. ശല്യപെടുത്താതെ അവൾ അടുക്കളയിൽ എത്തി.

അമ്മേ, ഇങ്ങ് താ ഞാൻ ചെയ്യാം.കറി പാകമാക്കി ചപ്പാത്തിക്ക് മാവുകുഴക്കുകയാണ് സാവിത്രി.

വേണ്ടെടി,കയ്യിൽ ആക്കണ്ട.നീ അങ്ങ് മാറിനില്ല് പെണ്ണെ.

അങ്ങനെ അടുക്കളഭരണം ഒറ്റക്ക് വേണ്ട. ഞാനും ഉണ്ട്. സാവിത്രിയെ മാറ്റിനിർത്തി വീണ ചപ്പാത്തി പരത്തിയുണ്ടാക്കാൻ തുടങ്ങി.

അല്ലമ്മേ ഞാൻ പകല് ചോദിച്ചകൊണ്ടാണോ വീണ്ടും നേരിയത് ചുറ്റിയെ.

അതൊന്നുമില്ലെടീ കുളിച്ചുമാറിയപ്പോൾ ഇതങ്ങിട്ടു എന്നേയുള്ളു.

ഞാൻ പറഞ്ഞകൊണ്ട് പുതിയ ശീലങ്ങൾ മാറ്റണ്ട. നന്നായി ഇണങ്ങുന്നുണ്ട്.

മോളെ,സുഖിപ്പിക്കാതെ ചപ്പാത്തി ചൂട്.അല്ല എന്താ ഇപ്പം ഇങ്ങനൊരു പൊക്കൽ….

ഒന്നുല്ല.ഒരു അഭിപ്രായം പറയാനും പാടില്ലേ.

മ്മ്മം.വരവ് വച്ചു.

അമ്മേ ശംഭു ആളാകെ മാറിയല്ലേ.ഇത്തിരി വണ്ണംവച്ചു. ദേഹം ഒക്കെ ഒന്നുടെ ഉറച്ചിട്ടുണ്ട്.അമ്പലത്തിൽ വച്ച് കണ്ടിട്ട് പെട്ടെന്ന് മനസിലായില്ല.

അതെയോ.എനിക്ക് ആ തോന്നലില്ലാ. വല്ലപ്പോഴും കാണുന്നകൊണ്ടാ. അതെങ്ങനാ നാട്ടിലേക്ക് വന്നോട്ടിപ്പോ എത്രയായീന്നാ.

ഞാൻ പറഞ്ഞത് തിരിച്ചെടുത്തു.പോരെ.

മ്മം,കഴിഞ്ഞില്ലേ.കഴിച്ചേക്കാം അല്ലെ മോളെ.

അമ്മ ചെന്നിരിക്ക്. ഞാൻ എടുത്തോണ്ട് വരാം.

ഊണുമേശക്കുചുറ്റും അവർ ഒത്തുകൂടി. വീണയുള്ളതിനാൽ ആവണം ശംഭു മൗനത്തിൽ ആയിരുന്നു.സാവിത്രിയും വീണയും നാട്ടുകാര്യങ്ങൾ കൊണ്ടുപിടിച്ചു സംസാരിക്കുന്നു.

ഇവനെന്താ അമ്മേ ഈ നാട്ടുകാരൻ അല്ലെ.ഇങ്ങനെ പതുങ്ങിയിരിക്കുന്നെ.

അത് നീയിരുന്നിട്ടാ.അല്ലാത്തപ്പോ നാക്ക് വായിൽ കിടക്കുന്നത് ചുരുക്കവാ.

അതെന്താ ശംഭു,എന്നോട് മിണ്ടാതെ നടക്കുന്നെ.

ഒന്നുല്ല.അവൻ കഴിച്ചെന്നു വരുത്തി എണീറ്റു.

മുഴുവനാക്കിയിട്ട് പോടാ.

മതി ടീച്ചറെ നിറഞ്ഞു.

ഓഹ് ഇങ്ങനൊരുത്തൻ.നീയുള്ളപ്പോഴെ ഈ മാറിനടക്കൽ ഉള്ളു.അവനുള്ളപ്പോ ഈ പരിസരത്ത് അടുക്കില്ല.എന്നാലും എല്ലാം കണ്ടറിഞ്ഞു ചെയ്തോളും.

ശരിയാക്കാം അമ്മേ. നാളെ എനിക്കൊന്ന് വീടുവരെ പോണം.അത്യാവശ്യമാ.അവനെയും കൂടിയാലോ അമ്മേ.

ചോദിച്ചു നോക്ക് വരുമൊന്നു.എന്താ ഇത്ര തിരക്കിട്ടു പോകുന്നെ.

അമ്മ പറഞ്ഞാൽ മതി.എനിക്ക് ഒരു അടുപ്പം അവനുമായിട്ടില്ലല്ലോ.പിന്നെ അത്യാവശ്യമായി അച്ഛന് ചിലത് സംസാരിക്കണം എന്ന് പറഞ്ഞിരുന്നു. നാളെ അത്രേടം വരെ ചെല്ലുവോന്നു ചോദിച്ചിരുന്നു.

ഡാ ശംഭു, നാളെ ഇവളുടെകൂടെ ഒന്ന് പോകണം കേട്ടോ.കൈകഴുകി പത്രവും വച്ചുവരുവായിരുന്നു അവൻ.

അത്‌ ടീച്ചറെ.ഇവിടുന്ന് മാറിനിന്നാൽ എങ്ങനെയാ.

ഒരു ദിവസം കൊണ്ടൊന്നും സംഭവിക്കില്ല. ഒന്ന് പോയേച്ചും വാ. ഒറ്റക്കിവളെ അത്രേം എങ്ങനാ വിടണേ.നിന്റെ മാഷിനോട് ഞാൻ പറഞ്ഞോളാം.

ശരി.ഞാനെന്നാ അപ്പുറത്തേക്ക് പോകുവാ.അത്യാവശ്യം ഉണ്ടേൽ വിളിച്ചാൽ മതി.

അവൻ ഇറങ്ങുമ്പോൾ സാവിത്രിയെ കണ്ണുകാട്ടി വിളിച്ചു.പുറകുതിരിഞ്ഞിരുന്ന വീണ ശ്രദ്ധിച്ചില്ല. വീണ പാത്രങ്ങളും ആയി അകത്തേക്ക് പോയപ്പോൾ കൈകഴുകി അവൾ അവന്റെ പിന്നാലെ ചെന്നു.അല്പം വശത്തേക്ക് മാറി വെളിച്ചം വീഴാത്തിടത്തായി അവൻ കാത്തുനിന്നു.മുറ്റത്തെത്തി അവനായി അവളുടെ കണ്ണുകൾ പരതി.കണ്ടതും അവൾ അവനെ ഇറുകെ പുണർന്നു ചുണ്ടുകൾ സ്വന്തമാക്കി.അവളുടെ മാറിടം അവന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു.

ഇനി എപ്പോഴാ ടീച്ചറെ.എങ്ങനാ ഇനി.

വിഷമിക്കാതെടാ.ഞാൻ വഴികണ്ടോളാം.ആരൊക്കെയുണ്ടെ ങ്കിലും ഞാൻ നിന്നിലലിഞ്ഞുചേരും.അതിന് അവസരം ഞാൻ ഉണ്ടാക്കും. ഇപ്പൊ എന്റെ കൊച്ച് ചെല്ല്. അവന്റെ മാറിൽ തലചായ്ച്ചു പറഞ്ഞു.

ഇന്നിനി എങ്ങനാ.കൊതി തീരണില്ല.

മനുഷ്യന്റെ മൂലോം പൂരാടോം ഒന്നാക്കിയിട്ട് പറയുന്ന കേട്ടില്ലേ. ദുഷ്ടൻ.

അവൻ അവളെ ഒന്നുടെ വലിഞ്ഞുമുറുക്കി.

കുട്ടാ വേഗം ചെല്ലെടാ.വീണ ഇങ്ങോട്ട് വന്നാൽ തീർന്നു. ഇപ്പൊ ചെല്ല്. നല്ല കുട്ടിയല്ലേ.ഞാൻ എന്തേലും വഴികാണാം.

നെറുകയിൽ ഒരു ചുംബനവും കൊടുത്ത് അവൻ ഇരുളിലേക്ക് മറഞ്ഞു.

രാവിലെ കാറു തുടച്ചു സാവിത്രിയെ സ്കൂളിൽ ആക്കാനുള്ള ഒരുക്കത്തിൽ ആണ് ശംഭു.പതിവു സമയത്തുതന്നെ സാവിത്രി ഇറങ്ങി. ഒപ്പം വീണയും.

ജാനകി,പോയിവരാം.നീ കതക് തുറന്നിട്ട്‌ വല്ലടുത്തും പോകല്ലേ.ഈ ചെക്കനും ഇന്നിവിടെയില്ല ഓർമ്മവേണം.

വീണ മുന്നിൽ സ്ഥാനം പിടിച്ചു. സാവിത്രി പുറകിലും. അവനോപ്പം ഇരിക്കാൻ കഴിയാത്തതിൽ ഉള്ളിൽ പരിഭവം തോന്നിയെങ്കിലും പുറത്തുകാട്ടിയില്ല.കാർ മുന്നോട്ടുനീങ്ങി.മണ്ണിട്ട റോഡിൽനിന്നും ടാറിട്ട റോഡിലെക്ക് പ്രവേശിച്ചു.വയലുകൾക്ക് നടുവിലുടെ വണ്ടി കുതിച്ചുപാഞ്ഞു.

അമ്മേ,ഇവനെ ഇന്ന് ഞാൻ കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ടുണ്ടോ?അങ്ങോട്ടും ഇങ്ങോട്ടുമായി പത്തുനൂറു കിലോമീറ്റർ ഓടിക്കാൻ ഒരു മടി അതാ.

അതിനെന്നാ മോളെ അവൻ വന്നോളും. വൈകിട്ട് ഞാൻ ഓട്ടോ വിളിച്ചോളാം.ഇന്നൊരു ദിവസത്തെ കാര്യം അല്ലെ.

താങ്ക്സ് അമ്മേ.

അല്ല മോളെ, ധൃതി വച്ച് എന്തിനാ ഇപ്പൊ ഒരു പോക്ക്.മോളുടെ വീട്ടിലേക്ക് അല്ലെ.ഒന്ന് നിക്കുകപോലും ചെയ്യാതെ ഇന്നുതന്നെ പോരണോ.

വേണം അമ്മേ.അത്യാവശ്യം ആയതുകൊണ്ടാ.ഇപ്പൊ അച്ഛനും ഇവിടില്ല. വരാൻ രണ്ടുനാൾ ആവില്ലേ.അതാ തിരിച്ചുപോരാന്നു വച്ചേ.അവിടെ ഇനീം നിക്കാല്ലോ.

ശരി മോളെ. ഇഷ്ടം പോലെ.

സാവിത്രി കണ്ണാടിയിലൂടെ ഇടക്ക് ശംഭുവിനെ നോക്കുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. സ്കൂളിൽ ഇറക്കുംമ്പോഴും “ശ്രദ്ധിച്ചു പോയിവാ”എന്നല്ലാതെ ഒന്നും അവനോട് പറഞ്ഞില്ല.അവർ യാത്ര തുടർന്നു.ഗ്രാമം പിന്നിലേക്ക് ഓടിമറഞ്ഞു.അപ്പോൾ വീണ ഒന്ന് നിവർന്നിരുന്ന് ബാഗിൽനിന്നും വെള്ളമെടുത്തു കുടിച്ചു.

ശംഭു, വെള്ളം വേണോ?അവൾ മൗനം ഭേദിച്ചു.

വേണ്ട ചേച്ചി.പിന്നെ എനിക്ക് വഴി ഇടക്ക് പറഞ്ഞു തരണം.ആ ഭാഗത്ത്‌ അധികം പരിചയം ഇല്ല.

അത്‌ ഞാൻ പറഞ്ഞോളാം.നീ ഓടിച്ചാൽ മതി.

മൗനം നിറഞ്ഞുനിന്ന നിമിഷങ്ങൾ.”ശംഭു ഞാൻ വന്ന കാലം മുതൽ നിന്നെ കാണുന്നതാ.ഇതുവരെ നീ എന്റെ മുന്നിൽ അധികം വന്നുനിന്നിട്ടില്ല. ഈ യാത്ര ഉൾപ്പെടെ.എന്താടാ ഞാൻ ആ വീട്ടിൽ കെട്ടികയറിയതു കൊണ്ടാണോ”വീണ തന്നെ ഭേദിച്ചു.

അത്‌ ചേച്ചിക്ക് തോന്നുന്നതാ.ഞാൻ അവിടെത്തന്നെ ഉണ്ടല്ലോ.

മറുചോദ്യം വേണ്ട.ഞാൻ ശ്രദ്ധിക്കാറുണ്ട് എല്ലാം.

ഈ ചേച്ചിക്ക് വെറുതെ തോന്നുന്നതാ.

നിന്നെ എപ്പോഴും ചീത്തവിളിക്കുന്ന ഗായത്രിയുടെ കാര്യംതന്നെ എടുക്ക്. പക്ഷെ അവളുടെ ഏത് ആവശ്യത്തിനും നീ മുന്നിലുണ്ട്.ഞാൻ നിന്നോട് എന്തു ചെയ്തിട്ടാ ഈ ഒഴിഞ്ഞുമാറ്റം.

ഗായത്രിചേച്ചിക്ക് ആ ഒരു ദേഷ്യം ഉണ്ടെന്നേ ഉള്ളു. പൊതുവെ പുരുഷൻ എന്നു കേട്ടാലേ കലിയാ.അല്പം മയമുള്ളത് മാഷിന്റെ അടുക്കലാ.എന്നെ ചീത്തവിളിക്കും.ശരിയാ പക്ഷെ ഉള്ളിൽ ഒത്തിരി ഇഷ്ടാ.അത്‌ ഞാൻ അറിഞ്ഞതാ പലവട്ടം.

അവൾക്കു മാത്രേ നിന്നെ ഇഷ്ട്ടമുള്ളു എന്നാണോ.

അല്ല ചേച്ചി,മാഷിനും ടീച്ചറിനും ഒക്കെ.ഈ ജീവിതംതന്നെ അവരുടെ ഭിക്ഷയല്ലേ.

അതൊക്കെ വിടെടാ.നീ കുടുംബത്തിൽ എന്തൊക്കെ ചെയ്യുന്നു.നിന്നെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണെന്ന് അമ്മ എപ്പളും പറയും.പക്ഷെ ഞാനും കെട്ടിയോനും എപ്പോ വന്നാലും നീ ആ പരിസരം വിടും.

ചേച്ചീ,ദയവായി കൂടുതൽ ചോദിക്കല്ല.ചേച്ചിക്കറിയുവോ.ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കൈനീട്ടിയതാ.ഇന്നി ജീവൻ ഇങ്ങനെ നിൽക്കുന്നതും മാഷിന്റെ കരുണയാ.എന്നെ സങ്കടത്തിലാക്കല്ലെ.

നീ ഇത്രേ ഉള്ളോ. വിട്ടുകള.ചുമ്മാ ചോദിച്ചതാ.ഇനി എന്തുണ്ടെലും എന്നോട് മിണ്ടാതിരിക്കരുത്.നമ്മൾ ഇനി കൂട്ടുകാർ.എനിക്കിവിടെ അധികം ചങ്ങാതിമാർ ഒന്നുല്ല.

ശരി ചേച്ചി. എന്തേലും ആവശ്യം ഉണ്ടേൽ പറഞ്ഞാൽ മതി. ഞാൻ ഉണ്ടാവും.

വഴിനീളെ തോരാതെ സംസാരിച്ചു അവർ.ആ ഒരു യാത്ര ശംഭുവിന്റെ ദുരിതപൂർണ്ണമായ ഭൂതകാലം അവൾ മനസിലാക്കി.അതുമാത്രമല്ല അവന്റെ മനസ്സിന്റെ താഴ്വരയിൽ അവൻ പൂട്ടിവച്ച രഹസ്യം അത്‌ എങ്ങനെയും മനസ്സിലാക്കണം എന്ന ചിന്ത അവൾക്കു വന്നുചേർന്നു.തന്റെ മുന്നോട്ടുള്ള യാത്രയിൽ ഇനി അവൻ……ഒരു ഉൾവിളിപോലെ സിരകളിൽ നുരഞ്ഞുപൊങ്ങി.വൈകാതെ അവർ ലക്ഷ്യം കണ്ടു.ആ ഒരു യാത്രയിൽ അവർ നന്നായി അടുത്തു.

ഏടത്തീ അമ്മക്ക് ഇപ്പൊ എങ്ങനെ.ഞാനൊന്നു കണ്ടേച്ചു വരട്ടെ.

ഒന്നുല്ലടി,പ്രത്യേകിച്ച് വിശേഷം ഒന്നുമില്ല.നമ്മൾ പറയുന്നത് മനസ്സിലാവും.തിരിച്ചു കണ്ണുകൊണ്ടുള്ള മറുപടിമാത്രേ ഉള്ളൂ.നീ കണ്ടുവാ ഞാൻ കുടിക്കാൻ എടുക്കാം.

അമ്മേ,വീണയാ അമ്മേ.അവൾ തട്ടി വിളിച്ചു. ഒന്ന് നോക്കമ്മേ,കണ്ണുകൾ ഈറനായി.

ആ നിമിഷം തന്റെ മുന്നിൽ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടു വീണയുടെ കരച്ചിൽ എങ്ങലായി.അപ്പോഴേക്കും ദിവ്യ ചായയും ആയി വന്നു.

എന്താ,അമ്മയും മോളും ഒന്നിച്ചിരുന്നു കരയുവാ.ഇതിനാണോ നീ വന്നേ.ജീവിതം ജീവിച്ചുകാണിക്കണം.അല്ലാതെ കണ്ണീരിൽ ഒരു കാര്യവുമില്ല.

അതല്ല ഏടത്തീ ഞാൻ……

മനസിലാവും മോളെ.പറയാനുള്ളതൊക്കെ പറഞ്ഞിട്ട് വാ.ഈ മുറിവിട്ടു വരുമ്പോൾ നീ തീരുമാനിച്ചിരിക്കണം ഇനി അങ്ങോട്ടുള്ള ജീവിതം.ഞാനെന്നാ ചെല്ലട്ടെ.

അമ്മയും മകളും,വികാരനിർഭരമായ നിമിഷങ്ങൾ.വീണയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ അമ്മയുടെ ഹൃദയം നുറുക്കി.എല്ലാം തുറന്നുപറഞ്ഞിറങ്ങുമ്പോൾ മുന്നോട്ടുള്ള കാര്യങ്ങൾ അവൾ മനസ്സിൽ ഊട്ടിയുറപ്പിച്ചു.

ഏടത്തീ,അവരൊക്കെ എവിടെ.എന്റെ കൂടെ ശംഭു ഉണ്ട്. അവൻ എവിടെ.അമ്മയെ കാണാനുള്ള തിരക്കിൽ ഞാനത് വിട്ടു.

ഓഹ് മനസിലായി.ഇപ്പോഴേലും ഓർത്തല്ലോ.നിനക്ക് ചുറ്റുമുള്ളവരെക്കുറിച്ച് നീ ചിന്തിക്കുന്നത് അല്പം വൈകിയാ.എന്നാലും സാരമില്ല. പിന്നെ അവൻ ഏട്ടനുമായി മിനുങ്ങുന്നുണ്ട്. തിരിച്ചു നീ ഡ്രൈവ് ചെയ്യേണ്ടിവരും.

തുടങ്ങിയോ അവർ.ഇപ്പൊ നിർത്തിക്കാം.ഇത്തിരിയില്ലാത്ത ചെക്കനെ കുടിപ്പിക്കുവാ.

ആഹാ എല്ലാരും കൂടി ഇതെന്തു ഭാവിച്ചാ.എനിക്ക് കൂട്ടുവന്ന ആളും കൊള്ളാം.ശബ്ദം കേട്ടു നോക്കിയ ശംഭു ഞെട്ടി “വീണ”

ഗ്ലാസ്‌ ബുദ്ധിമുട്ടി ഒളിപ്പിക്കണ്ട മോനെ.ഇങ്ങ് തന്നേക്ക്.നിനക്കീ വേണ്ടാത്ത ശീലം എന്നുതുടങ്ങി.

അത്‌ ചേച്ചീ, അവനൊന്നു തലചൊറിഞ്ഞു.

പരുങ്ങണ്ട.അല്ലേലും നിന്നെ പറഞ്ഞിട്ടെന്തിനാ.കൂടെ നിക്കുവല്ലേ ആസ്ഥാനകുടിയൻ.അവൾ ചേട്ടൻ വിവേകിനെ ഒന്ന് കൊട്ടി.

എടീ എടീ നിന്നെ ഞാനിന്ന്……

ദേ ഏടത്തീ, ഈ ചേട്ടൻ…….ഡാ ശംഭു നീ വന്നേ. നിനക്ക് ഈ ശീലം അങ്ങനെ വേണ്ട. നല്ലതല്ല.

ഊണ് കാലായി,പോന്നോളൂ.ദിവ്യയുടെ വിളി വന്നതും അവർ ഊണിന്റെ തിരക്കിലായി.കഴിച്ചശേഷം അവൾ അച്ഛനോടൊപ്പം അല്പം മാറിയിരുന്നു.ആ വൃക്ഷങ്ങളുടെ തണലിൽ ഇരുന്നവർ സംസാരിച്ചു.ശംഭു ദിവ്യയുമായി കത്തിവെക്കുന്ന തിരക്കിലും.

അച്ഛാ ഇനി ഞാനെന്നാ ചെയ്യണ്ടേ. ഇത്രനാളും കാത്തു.മനസ്സിൽ ഒരു പ്രതീക്ഷയുടെ തിരി കത്തിനിന്നിരുന്നു. ഇപ്പൊ അതും കെട്ടു.

നിന്റെ കാര്യത്തിൽ വിഷമം ഉണ്ട് മോളെ. പഠിപ്പ് കഴിഞ്ഞുമതി എന്ന് പറഞ്ഞിട്ടും തീരുന്നേനുമുന്നെ പടിയിറക്കി വിട്ടു.പക്ഷെ അത്‌ ഇങ്ങനെയൊക്കെ ആകുമെന്ന് ആരുകണ്ടു.

എനിക്ക് അവിടെ ഒരു കുറവും ഇല്ലച്ഛാ.സ്നേഹമുള്ളവരാ ചുറ്റും.പക്ഷെ അയാൾ……..ഒരു പൊട്ടിക്കരച്ചിലായിരുന്നു.

മോളെ,കരയാതെ.നിനക്ക് കാര്യങ്ങൾ കൂട്ടിക്കിഴിച്ചു തീരുമാനിക്കാൻ വല്ലാത്തൊരു മിടുക്കുണ്ട്.നിന്റെ തീരുമാനം തെറ്റില്ല എന്നുറപ്പുമുണ്ട്.എന്തായാലും കൂടെയുണ്ട്. പക്ഷെ എന്തുതന്നെയായാലും ചുറ്റുമുള്ള നല്ലമനസ്സുകൾ വേദനിക്കാതെ നോക്കണം.

മനസ്സിലായി.നോക്കിക്കോളാം.

അച്ഛാ..ഏട്ടാ..ഏടത്തി.. ഞാൻ ഇറങ്ങട്ടെ.നിങ്ങളോട് പറഞ്ഞതൊക്കെ അമ്മയോട് പറഞ്ഞിട്ടുണ്ട്.സമ്മതം തന്നു. ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്.അതുമായി മുന്നോട്ട് പോകുവാ.എല്ലാം അറിയുമ്പോൾ വെറുക്കരുത്.

ഇല്ല മോളെ.നിനക്കായി ഈ വാതിൽ എപ്പോഴും തുറന്നുകിടക്കും.നിന്റെ ജീവിതം ഇങ്ങനെയായതിൽ ഞങ്ങളും ഒരു കാരണം അല്ലെ. നിനക്ക് തെറ്റില്ല.അത്‌ ഞങ്ങൾക്ക് ഉറപ്പുണ്ട്.പോയിവാ.

തിരിച്ചുള്ള യാത്രയിൽ വീണ സാരഥിയായി.തന്റെ മനസ്സിലെ തീരുമാനം ഊട്ടിയുറപ്പിച്ചു അവൾ മുന്നോട്ട് കുതിച്ചു.ഈ സമയം സീറ്റ്‌ അല്പം ചായ്ച്ചു ഒരു ചെറുമയക്കത്തിലേക്ക് വീണിരുന്നു അവൻ.

തുടരും……

ആൽബി

Comments:

No comments!

Please sign up or log in to post a comment!