അമ്മ 1
Intro & Note:- (ഈ കഥ ഒരു ക്രീയേറ്റീവ് സ്റ്റോറി ആണ്, ഇതൊരു ത്രില്ലെർ പ്ലസ് ക്രൈം ഫിക്ഷൻ കഥ ആണ്, അതുകൊണ്ട് തന്നെ ഇതൊരിക്കലും ഒരു സെക്സ് സ്റ്റോറി ആസ്വദിക്കുന്ന മൂഡിൽ വായിക്കരുത്, പിന്നെ ത്രില്ലെർ ആയതു കൊണ്ട് സെക്സ് സീൻ പാർട്ട് വലിയ രീതിയിൽ ബൂസ്റ്റ് ചെയ്യാൻ സാധിക്കില്ല, സ്റ്റോറി ഒരു 10 പാർട്ട്‌കളായി ആണ് പ്രസിദ്ധീകരിക്കുക. )
കഥയുടെ പേര് കേട്ട് ആരും ഇതൊരു ഇൻസെസ്റ്റ് കഥ ആണെന്ന് തെറ്റിദ്ധരിക്കേണ്ട.. !! “അമ്മ (AMMA)-ആനന്ദ് മേനോൻ മെഡിക്കൽ അസോസിയേഷൻ”. അതാണ് ഈ പേരിന്റെ മുഴുവൻ രൂപം.
ഇതൊരു മെഡിക്കൽ അസോസിയേഷൻ ആണ് ഇതിന്റെ കീഴിൽ ഒരുപാട് മെഡിക്കൽ ബിസിനസ് നെറ്റ്വർക്ക് നടക്കുന്നു. എന്റെ അച്ഛൻ ആനന്ദ് മേനോൻ ആയിരുന്നു ഈ അസോസിയേഷന്റെ സ്ഥാപകൻ, കഴിഞ്ഞ വർഷം അദ്ദേഹം മരണപ്പെട്ടു.
“അമ്മ” യുടെ കീഴിൽ ഒരുപാട് മെഡിക്കൽ ബിസിനസ് സംരംഭങ്ങൾ ഉണ്ട്. ഡ്രഗ്സ് ഡിസ്ട്രിബൂഷൻ, മെഡിക്കൽ എക്വിപ്മെന്റ് ഡിസ്ട്രിബൂഷൻ, ലാബ്സ്, മെഡിക്കൽ സ്റ്റാഫ് റിക്രൂട്ട്മെന്റ് അങ്ങനെ കുറെ ബിസിനസ്കൾ. അച്ഛൻ മരിച്ചതിനു ശേഷം ഞാൻ സിംഗപ്പൂരിൽ എന്റെ ഡോക്ടർ സേവനം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തി. എല്ലാവരുടെയും നിർബന്ധപ്രകാരം “അമ്മ” യുടെ ചെയർമാൻ പദവി ഏറ്റെടുത്തു, ഞാൻ ഒരു ഡോക്ടർ ആയതു കൊണ്ടു തന്നെ എനിക്കു വെറും ബിസിനസ് ചെയ്തു ജീവിക്കാൻ താല്പര്യം ഇല്ലായിരുന്നു.
ഞാൻ സിംഗപ്പൂരിൽ ഒരു പ്രശ്‌സ്‌ത ന്യൂറോളജിസ്ട് ആയിരുന്നു, അതുകൊണ്ട് തന്നെ ഞാൻ ഇവിടെ “അമ്മ”യുടെ കീഴിൽ ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ നിർമിക്കാൻ തീരുമാനിച്ചു. അങ്ങനെ എല്ലാവരുടെയും സഹകരണത്തോടെ ഞാൻ മൂന്നു വർഷം എടുത്തു കൊച്ചിയിൽ ടോപ് മൾടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽ കെട്ടി പടുത്തുയതി.
“അമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്” എന്ന് പേരും ഇട്ടു, ഇന്റർനാഷണൽ ഫെസിലിറ്റീസ് പിന്നെ നല്ല ഡോക്ടർസ് പിന്നെ അത്ര കഴുത്തറപ്പൻ പണ ചിലവും ഇല്ലാത്തതു കൊണ്ട് ആളുകൾ പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ വിശ്വാസം അർപ്പിച്ചു തുടങ്ങി.
“അമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്” എന്ന് പേരും ഇട്ടു, ഇന്റർനാഷണൽ ഫെസിലിറ്റീസ് പിന്നെ നല്ല ഡോക്ടർസ് പിന്നെ അത്ര കഴുത്തറപ്പൻ പണ ചിലവും ഇല്ലാത്തതു കൊണ്ട് ആളുകൾ പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ വിശ്വാസം അർപ്പിച്ചു തുടങ്ങി. ഞാൻ അവിടെ ചീഫ് ന്യൂറോളജിസ്ട് ആയി ചാർജ് എടുത്തു ഒപ്പം ഹോസ്പിറ്റലിന്റെ ചെയർമാനും ഞാൻ ആയിരുന്നു, എന്റെ വാക്കുകൾ ആണ് അവിടെ അവസാന തീരുമാനം.
ആ സമയത്തു പഞ്ചാബ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഞ്ചു മെഡിക്കൽ ഫൈനൽ ഇയർ വിദ്യാർത്ഥികൾ ട്രെയിനിങ്നായി “അമ്മ”യിൽ എത്തി.
സ്വീകരിക്കാൻ തുടങ്ങി, നൈറ്റ് എമർജൻസി സിറ്റുവേഷൻ ഉണ്ടെങ്കിൽ എന്റെ കൂടെ നൈറ്റ് ഷിഫ്റ്റ് എടുക്കാനും അവൾ റെഡി ആയിരുന്നു. ഞാൻ അവളോട് എപ്പോഴും പറയുമായിരുന്നു, “പ്രീതി, നിനക്ക് ഈ മേഖലയെക്കാൾ നല്ലത്, വല്ല മോഡലിംഗും സിനിമയുമൊക്കെയാ!”കാരണം അവൾ അത്രയ്ക്ക് സുന്ദരിയും ഹോട്ടും ആയിരുന്നു. അവൾ അപ്പോൾ ചിരിച്ചു കൊണ്ട് അവളുടെ പാഷൻ മെഡിക്കൽ സയൻസിൽ ആണെന്ന് പറയും. എന്തൊക്കെ ആയിരുന്നാലും ഹോസ്പിറ്റലിന് വെളിയിൽ അവൾ ഒരു മോഡൽ തന്നെ ആയിരുന്നു, അവളുടെ ഡ്രസിങ് സ്റ്റൈൽ പക്കാ വൾഗർ ആയിരുന്നു ക്ലബ്ബിൽ ഒക്കെ പോകുമ്പോളും നൈറ്റ് പാർട്ടിക്ക്
പോകുമ്പോഴുമൊക്കെ. അവൾക്കു എന്നോട് എന്തോ ഒരു വല്ലാത്ത ആകർഷണവും താല്പര്യവും ഉള്ളത് പോലെ പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്, ഞാൻ കരുതുന്നത്, ഒന്നുകിൽ 36 വയസ്സിൽ തന്നെ ഇത്രയും വലിയ ഒരു പൊസിഷനിൽ നിൽക്കുന്ന ഒരു സുന്ദരൻ ആയ യുവാവെന്ന നിലയിൽ ഒപ്പം അവളുടെ പാഷൻ മേഖലയിൽ ഞാൻ ഒരു പുലി ആയത്കൊണ്ടും അവളുടെ ലക്ഷ്യത്തിൽ എത്താൻ ഞാൻ അവൾക്കു ഒരു അനുയോജ്യമായ ചവിട്ടു പടി ആകുമെന്ന് കരുതീട്ട്. അവൾ ഏത് രീതിയിൽ എടുത്താലും, എനിക്കു അവളോട് ഒരേ ഒരു രീതിയിൽ മാത്രം ആയിരുന്നു ആകർഷണം, എന്ത് വില കൊടുത്തും അവൾ ട്രെയിനിങ് കഴിഞ്ഞു പോകുന്നതിനു മുൻപ് ഒരു തവണ എങ്കിലും അവളുടെ ശരീരം സ്വന്തമാക്കാൻ ഉള്ള ഒരു അത്യാകർഷണം.
ഞാൻ സ്ഥിരം ആയിപോകുന്ന നൈറ്റ് ക്ലബ്ബിൽ അവൾ ഇടയ്ക്ക് വരാറുണ്ട്, അതുകൊണ്ട് തന്നെ അവളുടെ ഒരു ബാഡ് ഹബിറ്റും അവളുടെ വീക്ക് പോയിന്റും എനിക്കു മനസിലാക്കാൻ സാധിച്ചു, രണ്ടു ഒന്ന് തന്നെ ആയിരുന്നു !! അവളൊരു ഒന്നാം തരം മദ്യപാനി ആയിരുന്നു, ടെക്കില ആയിരുന്നു ഫേവറൈറ്റ്.
ഇടയ്ക്ക് അവൾ അമിതമായി മദ്യപിച്ചു, പബ്ബിൽ വെച്ച് ബാർടെണ്ടറോഡ് പിന്നെയും മദ്യം നൽകാത്തതിൽ അടിപിടി ഉണ്ടാക്കി, അന്ന് ഞാൻ ഇടപെട്ടു ആണ് പ്രശ്നം പരിഹരിച്ചത്…. അതിനു ശേഷം ഞാൻ അവളെ ഉപദേശിച്ചിരുന്നു, ഒരു നല്ല ഡോക്ടർക്ക് ചേർന്നതല്ല ഇങ്ങനെ അമിത മദ്യപാനവും അടിപിടിയുമൊക്കെ, അതിനു ശേഷം അവൾ കുറച്ചു മിതത്വം പാലിച്ചു തുടങ്ങി…. അവളുടെ ശരീരത്തിൽ ഏറ്റവും കാമം ഉളവാക്കുന്ന ഭാഗം അവളുടെ വടിവൊത്ത വെളുത്ത അല്പം ചുവപ്പ് കലർന്ന “തുടകൾ” ആയിരുന്നു ഒപ്പം നീണ്ട സെക്സി കാലുകളും…അവൾ പാർട്ടിയിൽ ഒക്കെ ഒരു അഹങ്കാരം പോലെ പ്രദർശിപ്പിച്ചു നടന്നതും അതുതന്നെ ആയിരുന്നു. ഞാൻ പ്രീതി സിംഗിനെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു, അവളുടെയും എന്റെയും മേഖലയും പാഷനും ഒന്നായത് കൊണ്ട് അവളോട് എനിക്കു എന്തോ കൂടുതൽ ഒരു അടുപ്പം തോന്നിയിരുന്നു. എന്തുകൊണ്ട് അവളെ എന്റെ ലൈഫിലേക്ക് കൊണ്ടുവന്നു കൂടാ എന്ന് ഞാൻ ആലോചിച്ചു, ജീവിതകാലം മുഴുവൻ അവളുടെ ശരീരം ആസ്വദിക്കാനും അതൊരു വഴി ആണെന്ന് എനിക്കു തോന്നി, നെക്സ്റ്റ് വീക്ക് തന്നെ ഞാൻ എന്റെ തറവാട്ടിൽ പോയി ഒപ്പം അവളെയും കൂട്ടി, അവൾക്കു ഇപ്പൊ മലയാളം മനസിലാകും സംസാരിക്കാൻ പ്രോബ്ലം അല്പം ഉണ്ടെകിലും.
ഞാൻ അവൾ അറിയാതെ തന്നെ അമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു, അമ്മക്ക് അവളെ വല്ലാതെ ഇഷ്ടം ആയി, അതെനിക്ക് കൂടുതൽ ധൈര്യം തന്നു. പിന്നെ അവളോട് എന്റെ ഇഷ്ടം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു, ഒടുവിൽ ഞാൻ അതിനു പറ്റിയ ഒരു അവസരം തന്നെ കണ്ടെത്തി. ഒരു എമർജൻസി സർജറിക്ക് വേണ്ടി നൈറ്റ് ഞാൻ പ്രീതിയോട് നൈറ്റ് ഷിഫ്റ്റ് എടുക്കാൻ പറഞ്ഞു, രാത്രി 3 മണിക്ക് ആയിരുന്നു സർജറി ഫിക്സ് ചെയ്‍തത്. ഞാൻ പ്രീതിയോട് ഓപ്പറേഷൻ തിയേറ്റർ എക്‌സാമിൻ ചെയ്യാൻ പറഞ്ഞയച്ചു, എനിക്ക് അറിയാമായിരുന്നു ആ സമയത്തു തിയേറ്ററിൽ ആരും ഉണ്ടാകില്ല എന്ന്.
ഞാൻ ആകെ എക്‌സൈറ്റഡ് ആയിരുന്നു ഒപ്പം അല്പം നെർവസും, ഞാൻ ഒരു 12:30 ആയപ്പോൾ പതിയെ എന്റെ കൻസൽട്ടിങ് റൂമിൽ നിന്നും ഡൌൺ ഫ്ലോറിൽ ഉള്ള ഓപ്പറേഷൻ തിയേറ്റർ ലക്ഷ്യമാക്കി നടന്നു, മനസ്സിൽ മുഴുവൻ പ്രീതി ആയിരുന്നു, എനിക്കു ഉറപ്പായിരുന്നു അവൾ എന്നെ ഇഷ്ടപെടും എന്നും പൂർണ സമ്മതം പറയും എന്നും, എന്നാലും ഉള്ളിൽ ഒരു വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു… ഞാൻ പതിയെ ഓപ്പറേഷൻ തിയേറ്റർ ഫ്ലോറിൽ എത്തി, അവിടെ ആരും
ഇല്ലായിരുന്നു മുഴുവൻ നിശബ്ദത, ഇതു തന്നെ ആണ് പറ്റിയ അവസരം എന്ന് മനസിലാക്കിഞാൻ പതിയെ ഓപ്പറേഷൻ തിയേറ്റർ ഡോർ തുറന്നു അകത്തു കടന്നു.
പക്ഷെ പ്രീതിയെ എനിക്കു അവിടെ എങ്ങും കാണാൻ സാധിച്ചില്ല, ഞാൻ ആകെ ടെൻഷൻ ആയി.. ഞാൻ അവളെ എല്ലായിടത്തും നോക്കി, എങ്ങുമില്ല അവൾ. പിന്നെ ഞാൻ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും പുറത്ത് ഇറങ്ങി ഫോൺ എടുത്തു അവളുടെ നമ്പറിൽ വിളിക്കാൻ നോക്കി, പെട്ടെന്ന് തിയേറ്ററിനു അടുത്തുള്ള ഏക്സാമിൻ റൂമിനു പുറത്ത് അവളുടെ ഷൂ കിടക്കുന്നു, ഞാൻ ആശ്വാസത്തിൽ നെടുവീർപ്പിട്ടു ഞാൻ അങ്ങോട്ട് ചെന്ന് പതിയെ വാതിൽ തുറന്നു, ഒരു നിമിഷം ഞാൻ ഞെട്ടി എന്റെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും ഒറ്റയടിക്ക് തകർന്നത് പോലെ തോന്നി….എനിക്കു ദേഷ്യവും ഒപ്പം നിരാശയും തോന്നി… ആ കയ്ച്ച കണ്ട്. അതെ ഞാൻ ഇത്രയധികം സ്നേഹിച്ച മോഹിച്ച എന്റെ പ്രീതിയും എന്റെ അസിസ്റ്റന്റ് ഡോക്ടർ ശ്യാമും എക്‌സാമിൻ റൂമിലെ കിടക്കയിൽ കിടന്നു കാമ കേളിയിൽ ഏർപ്പെടുന്ന രംഗം, ഞാൻ ഇത്രയധികം സ്നേഹിച്ചു മോഹിച്ച എന്റെ പെണ്ണ് എന്റെ അസിസ്റ്റന്റ് ഡോക്ടർക്ക് അവന്റെ മുഴുവൻ കാമവും തീർത്തു കൊടുക്കുന്നു, അവർതമ്മിൽ പരസ്പരം എല്ലാം മറന്നു ഇഴകിച്ചേരുന്ന കയ്ച്ച കണ്ടപ്പോൾ നിരാശയെക്കാളും ദുഃഖത്തേക്കാളും എന്നിൽ മറ്റൊരു വികാര ഉണർന്നു. “പക” പെണ്ണിനോട് ഉള്ള പക…..ഞാൻ അറിയാതെ തന്നെ ഒരു തരം സയ്കൊ മൂഡിലേക്ക് ഞാൻ വീഴുകയായിരുന്നു…
തുടരും……………..
Comments:
No comments!
Please sign up or log in to post a comment!