അവൾ രുഗ്മിണി 1

“‘രുക്കൂ   നിർത്തിക്കെ … എന്നിട്ട് നീ കുളിച്ചുനീ പോകാൻ നോക്ക് .. ഇന്നെങ്കിലും കോളേജിൽ പോകാൻ നോക്ക് ..പഠിപ്പിക്കില്ല എന്നൊക്കെ പറഞ്ഞു കഴിഞ്ഞ ആഴ്ച നീ പോയില്ല . ”’

“‘ തീർന്നു … “”‘

രുഗ്മിണി ഉരുളി വാങ്ങി വെച്ചിട്ട് പരിപ്പുവട കുട്ടയോടെ രാഗിണിയുടെ മുന്നിലേക്ക് വെച്ചു

“” ഞാൻ കുളിച്ചിട്ടു വരാം . ചേച്ചി ഇതൊന്നു പാക്ക് ചെയ്തേക്ക് … ങാ പേളിൽ നൂറ്റിയിരുപതെണ്ണം വീതം മൂന്ന് പാക്കറ്റ് വേണം കേട്ടോ ..ബാക്കിയൊക്കെ പഴേത് പോലെ തന്നെ മതി . “‘

“‘ ഹ്മ്മ്. “”‘ രാഗിണി മിക്സ്ചർ പ്ലാസ്റ്റിക് കവറുകളിലാക്കി കഴിഞ്ഞു ത്രാസ്സ് എവിടെന്നു നോക്കി ..

” രുക്കൂ …””

“‘ എന്താ ചേച്ചീ “‘

“” നീ കുളിക്കാൻ തുടങ്ങിയോ ?’ ”

“‘ ങാ …എന്താ ? ”’

“‘ ഓ …ഒന്നുമില്ല .”‘

രാഗിണി മേശയിൽ ചാരി വെച്ചിരുന്ന ക്രെച്ചസ് എടുത്ത് അകത്തെ മുറിയിലേക്ക് നടന്നു . ചാർജ് ചെയ്യാനിട്ടിരുന്ന ത്രാസ് ഊരി നടന്നതും  കാൽ വയറിൽ ഉടക്കിബാലൻസ് പോയി രാഗിണി കട്ടിലിൽ തലയിടിച്ചു നിലത്തേക്ക് വീണു .

“‘ എന്താ ..എന്താ ശബ്ദം കേട്ടത് …..അയ്യോ ..ചേച്ചീ ..””

എന്തോ ശബ്ദം കേട്ടോടി വന്നു നോക്കിയ രുഗ്മിണി നിലത്തു കിടക്കുന്ന രാഗിണിയെ കണ്ടു വാവിട്ട് നിലവിളിച്ചു കൊണ്ട് നിലത്തു വീണുകിടക്കുന്ന രാഗിണിയെ മടിയിലേക്ക് കയറ്റികിടത്തി

“” അയ്യോ ചോര …ചേച്ചീ എന്നാ ഇത് ….ശാരദാമ്മേ ..ശാരദാമ്മേ ….. ഒന്നോടി വായോ “‘

“മ്മ്മ് ..മ്മ്മ്”‘ കട്ടിലിന്റെ തലക്കൽ ഉണ്ടായിരുന്ന മൊന്തയിൽ നിന്നും വെള്ളമെടുത്തു തളിച്ചപ്പോൾ രാഗിണി മെല്ലെ ഞെരങ്ങിക്കൊണ്ട് കണ്ണുതുറന്നു

“‘ എന്നാ പറ്റി ചേച്ചി … “‘

“‘ എന്താ രുക്കൂ …എന്നാ  കരച്ചില് കേട്ടത് ? …എന്നാ പറ്റി ?”’ അടുക്കള വാതിലൂടേ തടിച്ചു കുറുകിയ പ്രായമുള്ള സ്ത്രീ അകത്തേക്ക് വന്നു

“‘ ശാരദാമ്മേ ..ചേച്ചി ..”’ രുഗ്മിണി രാഗിണിയുടെ തലയിൽ തഴുകി കൊണ്ട് ശാരദാമ്മയെ നോക്കി

“‘ അയ്യോ …എന്നാ പറ്റി രാഖിക്ക് …അജയാ മോനെ ഒന്നോടി വന്നെടാ “” അവർ വിളിച്ചുപറഞ്ഞു കൊണ്ട് രാഗിണിയുടെ കയ്യിൽ പിടിച്ചു

“‘ ഒന്നൂല്ല .. ഒന്നൂല്ല .. കാൽ വഴുതിയതാ ശാരദാമ്മെ…നീ മിണ്ടാതിരി രുക്കൂ …കരഞ്ഞു നിലവിളിച്ചു അയൽവക്കകാരേം കൂടെ വിളിച്ചുകൂട്ടി “‘

“‘ എന്താ അമ്മെ ? എന്താ പറ്റിയെ ?”’

“‘ ഒന്നുമില്ല അജയാ ..രാഗിണിയൊന്നു വീണതാ …നീയൊന്നു പിടിച്ചേ “‘

“‘ അതിനാണോ വീരശൂരപരാക്രമി രുഗ്മിണി വാസുദേവൻ അലറിക്കരഞ്ഞെ “‘ അജയൻ രാഗിണിയുടെ തോളിലൂടെ കയ്യിട്ടു പൊക്കി ഇരുത്തിയിട്ട് അവളെ വാരിയെടുത്തു ബെഡിൽ കിടത്തി

“” നീ പോയി കുളിക്ക് പെണ്ണെ …കണ്ടില്ലേ വേഷം … “‘

നനഞ്ഞ ഒറ്റമുണ്ടിലൂടെ രുഗ്മിണിയുടെ മുലകളുടെ മുഴുപ്പും എടുപ്പും കണ്ട ശാരദ അവളെ വഴക്ക് പറഞ്ഞു .



“‘അവള് രാഗിണി വീണ ശബ്ദം കേട്ടോടി വന്നതല്ലേ അമ്മെ …അപ്പൊ വേഷമൊക്കെ ശ്രദ്ധിക്കുമോ ..സാരമില്ലടി കൊച്ചെ . നീ പോയി കുളിച്ചിട്ട് വാ .. ഞങ്ങളിതൊക്കെ പാക്ക് ചെയ്തു വെച്ചേക്കാം “‘

‘ അജയേട്ടനിന്നു പണിയില്ലേ ?”’

“‘ ഇന്ന് കോടതീൽ പോണം ..ഉച്ചകഴിഞ്ഞേ പണിക്ക് പോകുന്നുള്ളൂ “‘

“‘ ഡി ..നീ പോയി കുളിച്ചിട്ട് വാ “‘ ശാരദാമ്മ അവളെ ആ വേഷത്തിൽ അവിടെ തുടരാൻ അനുവദിച്ചില്ല

“‘ രാഖി .. ഇത് എങ്ങനെയൊക്കെയാ പാക്ക് ചെയ്യേണ്ടേ ?”’

“‘ ഞാൻ വരുവാ അജയാ … എനിക്കൊന്നൂല്ല “‘

“‘ വേണ്ട … തല ഇടിച്ചു പൊട്ടിയിട്ടുണ്ട് മോളെ ..തൊലിപോയിട്ടേ ഉള്ളൂ ..നീ കിടന്നോ ചിലപ്പോ തല കറങ്ങിയാലോ …ഇത് ഞങ്ങൾ നോക്കിക്കോളാം.  “‘

രാഗിണിയവർക്ക് ഓരോരുത്തരുടെയും ഓർഡറുകൾ പറഞ്ഞു കൊടുത്തു

“” അമ്മെ …രുക്കു റെഡിയായോ ?””

“”‘ അവള് കുളിക്കുവാ അഭീ കപ്പേം ഉണക്കമീനും ഉണ്ടാക്കി വെച്ചിട്ടുണ്ട് ..കുറച്ചിങ്ങോട്ടുകൂടി എടുത്തോ “‘ ശാരദ അടുക്കളയിലെ പ്ളേറ്റുകൾ പൊക്കി നോക്കി അഭിജിത്തിനോട് പറഞ്ഞു

“‘ ഞാൻ കഴിച്ചമ്മേ …ഞാൻ ഇങ്ങോട്ടെടുത്തോണ്ടു വരാം … രുക്കു റെഡിയായാൽ എന്നെക്കൂടി കൊണ്ടുപോകാൻ പറയണേ “”

“‘ ഇന്നലത്തെ പുട്ട് ബാക്കിയിരിപ്പുണ്ടായിരുന്നു ശാരദാമ്മേ ഞങ്ങള് കഴിച്ചതാ …അഭിക്കുട്ടാ വേണ്ടടാ നീയിങ്ങോട്ട് വാ “”

“‘ വേണ്ടേൽ വേണ്ട …നല്ല കുടമ്പുളിയിട്ട് വെച്ച വാളക്കറി ആയിരുന്നു ..ഡാ അഭീ ..നീയും കൂടെയിത് പാക്ക് ചെയ്യാൻ സഹായിക്ക് ..അവളിപ്പോ വരും “‘ അജയൻ പറഞ്ഞു

“‘ആഹാ ..ഇതാര് രുഗ്മിണി തമ്പുരാട്ടിയോ ? ചെത്തു സ്റ്റൈലാണല്ലോടി “‘ കുളികഴിഞ്ഞു ഡ്രെസ്സും മാറി മുറിയിലേക്ക് കയറി വന്ന രുഗ്മിണിയെ കണ്ടു അഭിജിത്ത് പറഞ്ഞു

“‘ ഡാ ഡാ … നിന്നെക്കാൾ രണ്ടു വയസിനു മൂത്തതാ അവൾ ..അവളിച്ചിരി ഫ്രീഡം തന്നെന്നു വെച്ച് മൂത്തവരെ കേറി എടീ പോടീന്നൊക്കെ വിളിക്കാമോ ?”  അജയൻ അനിയന്റെ ചെവിയിൽ പിടിച്ചു .

“‘ അഹ് …വീട് ചേട്ടാ … രുക്കുവെന്റെ ബെസ്റ് ഫ്രണ്ടല്ലേ …അപ്പൊ വിളിക്കാം … ദേ രാഖിച്ചേച്ചി ചേട്ടനെ അജയാന്നു വിളിക്കുന്നുണ്ടല്ലോ …അതോ ..നാലഞ്ചുവയസിന്റെ വ്യത്യാസമില്ലേ ചേട്ടന് “”

അജയനൊന്നും മിണ്ടിയില്ല …അവന്റെ ചെവിയിലെ പിടുത്തം വിട്ട് രാഗിണിയെ ഒന്ന് നോക്കി .അവൻ നോക്കുന്നത് കണ്ടവൾ മുഖം തിരിച്ചു

“‘ എന്റെ രുക്കൂ …ക്‌ളാസ് തുടങ്ങി മൂന്നാലു ദിവസം കഴിഞ്ഞെങ്കിലും റാഗിംഗോക്കെ കാണൂട്ടോ ..ഇത്രേം സ്റ്റൈലൊക്കെ വേണോ ?'”‘

നീല പട്ടുപാവാടയും ബ്ലൗസുമിട്ട് ചന്തിക്ക് താഴെ വരെയിറക്കമുള്ള മുടി പിന്നിയിട്ട് ,ചന്ദനക്കുറിയും തൊട്ട് രുഗ്മിണി വന്നപ്പോൾ അഭിജിത്ത് പറഞ്ഞു

“‘ പോടാ ഒന്ന് .
.എന്റെ കൊച്ച് സുന്ദരിയാ പിന്നെ ഒള്ള സൗന്ദര്യം കരിയെഴുതിയോ അല്ലാതെയോ മറച്ചുവെക്കാൻ പറ്റുമോ “‘ ശാരദ രുഗ്മിണിയുടെ തല പിടിച്ചു താഴ്ത്തി നിറുകയിൽ ഉമ്മ വെച്ചു

“‘ നീ വരുന്നുണ്ടോടാ …അജയേട്ടാ റെഡിയല്ലേ എല്ലാം “‘ രുഗ്മിണി കവറുകൾ എടുത്തു

“” എണ്ണവും പേരും ഒക്കെ എഴുതിയിട്ടുണ്ട് …ഇനി എക്സ്പയറി ഡേറ്റും ബാച്ച് നമ്പറുമെഴുതണോ ?”

“‘ അയ്യോ വേണ്ടായേ “”‘ രുഗ്മിണി ചിരിച്ചുകൊണ്ടകത്തേക്ക് പോയി

“‘ചേച്ചി ..പോകുവാ … ചോറ് വാർത്തുവെച്ചിട്ടുണ്ട് ഇന്ന് ഓർഡറൽപം കൂടുതലുള്ളതുകൊണ്ടാ ..പാവയ്ക്കാ മെഴുക്കുപുരട്ടി ഇന്നലത്തെയിരിപ്പുണ്ട് . ഇനിയൊന്നുമുണ്ടാക്കണ്ട . ശാരദാമ്മ മീൻകറി തരും …ഞാൻ വരുമ്പോഴും ഇവിടെ തന്നെ കണ്ടോണം “”

“‘ ഞാൻ നോക്കിക്കോളാടി ..നീ പോയിട്ട് വാ ..അല്ലേലും നീ പഠിക്കാൻ പോകുമ്പോ ഞങ്ങളല്ലേ അവളെ നോക്കീരുന്നത് “”

“” അതല്ല ശാരദാമ്മേ .രണ്ടൂന്ന് മാസം ഞാനിവിടെ ഉണ്ടായിരുന്നല്ലോ ..പെട്ടന്ന് ..”‘

“‘ നീ പോയിട്ട് വാടി മോളെ “” രുക്കുവിനെ കയ്യിൽ പിടിച്ചു വലിച്ചു മൂർദ്ധാവിൽ ചുംബിച്ചു രാഗിണിയവളെ യാത്രയാക്കി

“‘ നീ പഠിച്ചു ജോലിയൊക്കെ ആയിട്ട് വേണം ചേച്ചിയെ ആരുടെയേലും കൈപിടിച്ച് ഏൽപ്പിക്കാൻ . നിന്നോട് നന്നായി പഠിക്കണം എന്നൊന്നും പറഞ്ഞുതരേണ്ട ആവശ്യമൊന്നുമില്ലന്നറിയാം .. .എന്നാലും…. “”

“” ശാരാദാമ്മേ “‘ രുഗ്മിണി കുനിഞ്ഞു ശാരദയുടെ കാലിൽ തൊട്ടു

“‘ നന്നായി വരും മോളെ “‘

“‘എന്നാ എന്നെക്കൂടെ ഒന്നനുഗ്രഹിച്ചേക്കമ്മെ “‘ അഭിജിത്ത് ശാരദയുടെ കാലിൽ തൊട്ടു

“‘പോടാ ഒന്ന് .. ഇതൊന്നും ആരും പറഞ്ഞു തരണ്ടതല്ല …ങും ..ഇപ്പോളെങ്കിലും തോന്നിയല്ലോ “‘ ശാരദ അവന്റെ കവിളിൽ മെല്ലെ അടിച്ചു

“‘ അഭീ … ഇരിക്കാമോടാ? “” കൈനറ്റിക് സ്റ്റാർട്ടാക്കി മുന്നിലും ഹാൻഡിലിലും ബാക്കി കവറുകൾ അഭിജിത്തിന്റെ കയ്യിലും കൊടുത്തിട്ടവൾ തിരിഞ്ഞു ചോദിച്ചു

“‘ വണ്ടി വിട്ടോടി “‘ ചെറുവഴിയിലൂടെ പോയ സ്‌കൂട്ടർ മെയിൻ റോഡിലെത്തിയപ്പോൾ സ്പീഡ് കൂടി

“‘ എടി രുക്കൂ …എനിക്ക് സ്പീഡ് കൂടുതലാണെന്നും പറഞ്ഞെന്നെ കൊണ്ട് ഓടിപ്പിക്കാത്ത നീ ..ഡി നോക്ക് എൺപത് കഴിഞ്ഞു ,,,പതിയെ പോടീ “‘

“‘ ഡാ …അത് എനിക്ക് നിന്നെ വിശ്വാസമില്ല .അതുകൊണ്ടാ പറഞ്ഞെ നീ ഓടിക്കണ്ടാന്ന് …. എനിക്കെ കുറച്ചുനാളൂടെ ജീവിക്കണം മോനെ “”

“‘ അതാ ഞാനും പറഞ്ഞെ … എനിക്കും ജീവിക്കണം കുറച്ചു നാളൂടെ .. മിനിമം ഒരു പെണ്ണെങ്കിലും കെട്ടുന്നതുവരെ എങ്കിലും “‘

“‘ ആഹാ .
.കൊള്ളാല്ലോടാ ഓന്തേ നിന്റെ മനസ്സിലിരിപ്പ് ഹഹഹ “‘

“‘ എടി ..എന്നെ ഓന്തെന്നു വിളിച്ചാലുണ്ടല്ലോ “‘

“‘ വിളിച്ചാലെന്നാ ..വിളിച്ചാൽ നീയെന്ന ചെയ്യും ?”’

“” നീയൂടെ വിളിക്കല്ലേ രുക്കൂ .ഞാനിങ്ങനെ മെലിഞ്ഞിരിക്കുന്നത് കൊണ്ടല്ലേ “”

“‘ പോട്ടെടാ ..ആഞ്ഞ് ചുമ്മാ തമാശക്ക് “‘ അഭിജിത്തിന്റ സ്വരം ഇടറിയതറിഞ്ഞു രുഗ്മിണി മിററിലൂടെ നോക്കി

“‘ ഹമ് ..സാരമില്ല .. നിന്റെയീ പരിപ്പുവടേം മിക്സ്ചറും ഉണ്ണിയപ്പോം ഒക്കെ തിന്നാ ഞാനിങ്ങനെ മെലിഞ്ഞു പോയെ “”

“‘ഡാ .ഡാ ..വേണ്ടാട്ടോ …എന്റെ വടയെ തൊട്ടുള്ള കളിയൊന്നും വേണ്ട “” രുഗ്മിണി ചിരിച്ചു

“” ഹേ രുക്കൂന്റെ വടയെ ആരേലും കുറ്റം പറയുമോ ..എന്റെ കൂട്ടുകാരെല്ലാം പറയും രുക്കൂന്റെ വട സൂപ്പർ വടയാന്ന് “‘

“‘ഡാ അഭി …”‘ ഒരുനിമിഷം കഴിഞ്ഞവൾ മിററിലൂടെ നോക്കിക്കൊണ്ടവനെ വിളിച്ചു

“” എന്താടി ?”’

“” നീയേത് വടയാ ഉദ്ദേശിച്ചേ ?”’

“‘ വട അല്ലാതേതു വട ?”’

“‘ ഹമ് …നീയെന്റെ പുക്കിളിനെ കുറിച്ചൊന്നുമല്ലല്ലോ അല്ലെ പറഞ്ഞെ? അല്ലാ നിങ്ങളാമ്പിള്ളേര് പെണ്ണുങ്ങളുടെ പുക്കിളിനും വടേന്നാണല്ലോ പറയുന്നേ ?”’

“‘ ഹെന്റമ്മോ … സ്തുതിച്ചു …നീ വണ്ടി വിട് രുക്കൂ . ഏതും പോരാത്ത നിന്റെ പുക്കിള് ..പൊന്നു പെണ്ണെ മനസ്സിൽ പോലും ഓർക്കാത്തത് പറയണ്ട കേട്ടോ .. ഞാൻ …നിന്നോട് .. ഹഹഹ … നീയെന്നെ ചെത്തിക്കളയുമെന്ന്‌ എനിക്ക് മാത്രമല്ല എന്റെകൂട്ടുകാർക്ക് വരെയറിയാം നിന്റെ വെടക്ക് സ്വഭാവം ..ഞാനോ അവന്മാരോ ഏതു പെണ്ണിനെ കമന്റടിച്ചാലും ..ഏഹേ ..നിന്നെ അടിക്കൂല്ല “‘

“” അന്ത ഭയമിരുക്കണം തമ്പി “”

ബോയ്സ് ഹൈസ്‌കൂളിന്റെ മുന്നിൽ സ്കൂട്ടറോതുക്കി രുഗ്മിണി ചിരിച്ചു .

“‘ രുക്കേച്ചീയേയ് …. കരിഞ്ഞ പരിപ്പുവട ഉണ്ണിയപ്പം അങ്ങനെ വല്ലതും കയ്യിലുണ്ടോ ?”’ അപ്പുറത്തെ പെട്ടിക്കടയുടെ മുന്നിൽ നിന്നും അഭിജിത്തിന്റെ ഫ്രണ്ട് കണ്ണൻ ഓടി വന്നു .

“‘ നല്ല ഒരു പട്ടിയെ മേടിച്ചുണ്ടെടാ …അതാവുമ്പോ തിന്നിട്ട് വാലെങ്കിലുമാട്ടി കാണിക്കും .. തിന്നിട്ട് കുറ്റം പറയാൻ കുറെയെണ്ണം “‘”

“‘ അയ്യോ ..അങ്ങനെ പറയല്ലേ ചേച്ചീ …വാലില്ലാഞ്ഞിട്ടാ ആട്ടി കാണിക്കാത്തെ “‘ കണ്ണൻ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ മുന്നോട്ടു നീങ്ങിയ രുഗ്മിണി സ്‌കൂട്ടർ നിർത്തി .. പെട്ടിക്കടയുടെ പിന്നിൽ കുറെ തലകൾ പുറകോട്ട് വലിഞ്ഞു

“‘ കറിയാച്ചേട്ടാ ..ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് സ്‌കൂളിന്റെ മുന്നിൽ സിഗരറ്റ് വിൽക്കരുതെന്ന് “”‘

രുഗ്മിണി വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ പെട്ടിക്കടയുടെ ഉള്ളിൽ നിന്നും കറിയ ഊർന്നിറങ്ങി

“”” എന്റെ പൊന്നുകുഞ്ഞെ വയറ്റിപ്പിഴപ്പാ .
. ഈ നശിച്ചവന്മാരോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഇവിടെ നിന്ന് വലിക്കരുതെന്ന് “”

“‘ ഡാ ശ്യാമേ ..മഹേഷേ ഓടരുത് “‘ സിഗരറ്റ് എരിഞ്ഞിട്ട് സ്‌കൂളിലേക്ക് ഓടിക്കയറുന്ന പിള്ളേരോട് രുഗ്മിണി വിളിച്ചു പറഞ്ഞു

“‘ ഞാനല്ലേൽ വേറെ കടയിൽ പോയി അവന്മാര് മേടിക്കും കുഞ്ഞേ .. വിൽപ്പന നിർത്തിയതാരുന്നു .. ഇന്നാളോരൂസി ദേ ഈ തകിടിന്റെ പൊറകിൽ ഒളിപ്പിച്ചു വെച്ചേക്കുവായിരുന്നു അവന്മാര് ..എക്സൈസ് വന്ന് എന്നെ പിടിച്ചോണ്ട് പോയി .. കുഞ്ഞല്ലേ എന്നെ വന്നിറക്കിയത് … അന്ന് ഞാൻ വാക്ക് തന്നതാ വിൽക്കൂല്ലാന്ന് … പിന്നെ വീട്ടിലെ അവസ്ഥയറിയല്ലോ കുഞ്ഞേ … എന്നെപ്പോലൊരുത്തി കുഞ്ഞിന്റെ വീട്ടിലുമില്ലേ ?”’ ബാക്കി കേൾക്കാൻ നിൽക്കാതെ രുഗ്മിണി സ്‌കൂട്ടറെടുത്തു

“‘ ദേ വരുന്നുണ്ട് കുഞ്ഞേ സെക്യൂരിറ്റി “‘ കറിയ പുറകിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ  രുഗ്മിണി മിററിലൂടെ നോക്കി . കറുത്ത കൈലിയും തെറുത്തു കയറ്റി വെച്ച ഫുൾസ്ലീവ് വെള്ള ഷർട്ടുമിട്ട് റെയ്ബാൻ കൂളിംഗ് ഗ്ലാസും വെച്ച് ജമാൽ .

ബുള്ളറ്റിന്റെ ശബ്ദം അടുത്തടുത്തു വന്നപ്പോൾ അവൾ സ്‌കൂട്ടറിന്റെ വേഗം കൂട്ടി .. മിററിലൂടെ അവൾ ജമാലിനെ നോക്കി . കൊമ്പൻ മീശ പിരിച്ചുകൊണ്ട് ബുള്ളെറ്റ് കൈ കൊടുക്കുകയാണയാൾ .

ഹോട്ടൽ പേളിന്റെ അകത്തേക്ക് രുഗ്മിണി സ്‌കൂട്ടർ കയറ്റി . ഹാൻഡിലിൽ നിന്നും കവറുകൾ എടുത്തവൾ ബാറിലേക്ക് കയറിയതും ജമാലിന്റെ ബുള്ളറ്റ് അവളുടെ കൈനറ്റിക്കിന്റെ അടുത്ത് വന്നു നിന്നിരുന്നു

“‘ രുക്കുവേ … ഇതെന്നാടി ഇപ്പ പരിപ്പുവടക്ക് കാണാം കുറഞ്ഞു വരുവാണല്ലോ “”

ചുമട്ടുതൊഴിലാളി പീതാംബരൻ,  വെയിറ്റർ ബാബു അവളുടെ കയ്യിൽ നിന്നും പരിപ്പുവട വാങ്ങി ബേസിനിൽ ഇട്ടപ്പോൾ അതിൽ നിന്നൊരെണ്ണം പൊക്കി കാണിച്ചു പറഞ്ഞു .

“” സൗകര്യമൊണ്ടേൽ കഴിച്ചാ മതിയെടാ “‘ പുറകിൽ നിന്ന് മുരളുന്ന പോലുള്ള ശബ്ദം കേട്ടപ്പോൾ പീതാംബരൻ ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി കിറിയും തുടച്ചിറങ്ങി .

“‘ ജമാലിക്കാ ജവാനില്ല എംസി എടുക്കട്ടേ “‘

“‘ രണ്ടു ലാർജ് .. സോഡാ വേണ്ട വെളളം മതി “”‘ ജമാൽ പറഞ്ഞിട്ട് പരിപ്പുവടയുടെയും മറ്റും പൈസ വാങ്ങുന്ന രുഗ്മിണിയെ നോക്കി .

“‘” മൊട്ട പുഴുങ്ങീതുണ്ട് എടുക്കട്ടേ “” രണ്ടു ലാർജ് രണ്ടു ഗ്ലാസ്സിൽ ഒഴിച്ച് വെള്ളവും മിക്സ് ചെയ്തു ബാബു ജമാലിന്റെ മുന്നിലേക്ക് നീക്കി വെച്ചിട്ട് ചോദിച്ചു .

“‘ഉം “‘ അമർത്തിയൊരു മൂളൽ മാത്രം . പുഴുങ്ങിയ മുട്ട നടുവേ കീറിയതിൽകുരുമുളകും ഉപ്പുമിട്ട് ബാബു വെച്ചതും ജമാൽ ആദ്യത്തെ ഗ്ലാസ് കാലിയാക്കിയിരുന്നു

“” നാളെ ഇത് തന്നെ പോരെ ബാബുവേട്ടാ “”‘ രുഗ്മിണി തലേന്നത്തെ ബിഗ്‌ഷോപ്പർ എടുത്തിട്ട് ബാബുവിനെ നോക്കി .

“‘ മതി മോളെ … നീ നിക്ക് ഞാനിപ്പോ വരാം “” ബാബു ഡോർ തുറന്നു അകത്തേക്ക് പോയി .ബാർ തുറന്നതേയുള്ളൂ . സ്ഥിരം വെള്ളമടിക്കാർ മൂന്നാലുപേര് ഹാജരുണ്ട് .

ജമാലിനെയൊന്നു പാളിനോക്കിയിട്ട് രുഗ്മിണി വാച്ചിലേക്ക് നോക്കി . സമയം പത്തര

“‘ മോളെ ഇതാ ..”‘ ബാബു ഒരു കവർ അവളുടെ നേർക്ക് നീട്ടി

“‘ കപ്പയാണോ ബാബുവേട്ടാ ?”’

“‘ അപ്പോം പോത്തുമാ …നീയെന്നാ ഇന്ന് കോളേജിൽ പോകുന്നില്ലേ …. ഇന്ന് മുതല് പോകൂന്നല്ലേ പറഞ്ഞെ ..സമയം പത്തര കഴിഞ്ഞല്ലോ “”

“‘ ഹമ് … കോളേജിലേക്കാ ബാബുവേട്ടാ .. നമ്മുടെ രഘുസാർ ഉള്ളിടത്തോളം കാലം അല്പം താമസിച്ചാലും കുഴപ്പമില്ല …എന്നാൽ പോട്ടെ “”‘

“” ങാ … നാളെ സെക്യൂരിറ്റിടെ കയ്യിൽ കൊടുത്താൽ മതി ..കോളേജ് വിട്ടു പോരുമ്പോ കേറിക്കോ “‘

“‘ ആ ശെരി ബാബുവേട്ടാ “”‘

രുഗ്മിണി കൈനറ്റിക് സ്റ്റാർട്ടാക്കി ഗേറ്റിനു വെളിയിൽ എത്തുമ്പോൾ ബുള്ളറ്റ് സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടു .. അവൾ അടുത്ത ബാർ ലക്ഷ്യമാക്കി കുതിച്ചു

”””””””””””””””””””””””””””””””

“‘ അളിയാ മനോജേ …. നല്ലൊരു നാടൻ ചരക്ക് വന്നിട്ടുണ്ടെടാ “‘

ഡെസ്‌കിലിരുന്നു ക്‌ളാസ്സിലെ പിള്ളേരോട് ലാത്തിയടിച്ചുകൊണ്ടിരുന്ന മനോജ് ചാടിയെണീറ്റു . കൂടെ മറ്റുള്ളവരും

“‘ എവിടെയാടാ ജോജി “‘

“‘ എങ്ങോട്ടാ പോയെന്നു കണ്ടില്ല .. കഴിഞ്ഞ ആഴ്ചയൊന്നും അവള് വന്നിട്ടില്ല ..സൂപ്പറ് ചരക്കാടാ മനോജേ … നീല പാട്ടുപാവാടേം ബ്ലൗസും ചന്ദനക്കുറീം .. മുടിയാണേൽ ദേ ..ഇവിടെ വരെ “”‘ ജോജി ചന്തിയിൽ തൊട്ടു കാണിച്ചു

“‘ കൊള്ളാല്ലോടാ ..വിവരോം വിദ്യാഭ്യാസോം എങ്ങനെയുണ്ട് ?”’ അരുൺ നെഞ്ചും ചന്തിയും ആംഗ്യം കാണിച്ചു ചോദിച്ചു

“‘ വിവരമാണേൽ നമ്മുടെ രശ്മി തോറ്റു പോകും … വിദ്യാഭ്യാസം മക്കളെ ….ഹോ നമ്മുടെ ശ്രീജ ടീച്ചറിന്റെ അത്രേം ഉണ്ട് ഈ പ്രായത്തിലെ “‘ ജോജി  ആംഗ്യം കാണിച്ചു പറഞ്ഞു

“‘ നീയൊക്കെ വായി നോക്കാൻ ഇങ്ങു വാടാ പട്ടീ ”’ രശ്മിമുന്നിലെ ബെഞ്ചിലിരുന്നു തിരിഞ്ഞു അവരെ നോക്കി

” അതിന് നിന്റെ വായിലാരാടി നോക്കുന്നെ ?”’ അരുൺ അവളെ വാരിയിട്ട് ചുരിദാറിൽ ഒതുങ്ങാത്ത മുലകളിലേക്ക് നോക്കി

“‘ പോടാ പട്ടി “‘ രശ്മി ഷോൾ വലിച്ചിട്ട് അവന്റെ കാഴ്ചയെ മറച്ചു

“” വാടാ ..അവളെ തപ്പിപ്പിടിക്കാം “‘

“‘ പട്ടി ചന്തക്ക് പോയ പോലെ ആവരുത് കേട്ടോടാ “”‘ ആൻമേരി വിളിച്ചു പറഞ്ഞു

“‘ ചന്തേലെ പട്ടി പോലും നിന്റെ പുറകെ വരില്ലെടി കഴുതേ “” തടിയൻ ബിനീഷ് ആണത് പറഞ്ഞത്

“‘പോടാ തടിയാ …പട്ടി …കാട്ടുമാക്കാനേ “‘

“‘പൂയ് ..പൂയ് “‘ കൂവലുകൾ വെളിയിലേക്കിറങ്ങി മാഞ്ഞു

“” ഡാ സുമേഷേ    ആ തുളസി എങ്ങോട്ടാ പോയെന്നു കണ്ടോ ?”’

“‘ തുളസീന്നാണോ അവളുടെ പേര് ?”’

“” ഡാ ബിനീഷേ … നല്ല നാടൻ സുന്ദരിപെൺകുട്ടി ആയതു കൊണ്ട് തുളസീന്ന് ആലങ്കാരിതമായി പറഞ്ഞതാ …ഡാ നീ കണ്ടോ ?”’

“‘ അവള് ബിബിഎ യാ “‘

“‘ പോയളിയാ മൊത്തം പോയി … രഘുസാറാ ക്‌ളാസിൽ … വേറെയാരെലും ആയിരുന്നെ കേറിച്ചെന്ന് പരിചയപ്പെടാമായിരുന്നു “” മനോജ് കൈ ചുരുട്ടി ഭിത്തിയിലാഞ്ഞിടിച്ചു

“‘ വാടാ ശ്രീജടീച്ചർ വരുന്നെന്നു മുന്നേ ക്‌ളാസിൽ കയറാം “” ജോജി പിന്തിരിഞ്ഞു

“‘ എന്താടാ അവിടെ ?”’ വാതിൽക്കൽ സുമേഷിന്റെ തല നീണ്ടപ്പോൾ രഖുസാർ വാതിൽക്കലേക്ക് വന്നു .

“‘ ഒന്നുമില്ല സാർ “” എല്ലാവരും പതിയെ പിൻവലിയാൻ നോക്കി

“‘ നില്ലടാ അവിടെ … സുമേഷ് ഇവിടം വരെ വന്നിട്ട് തിരിച്ചു പോകുന്നത് കണ്ടപ്പോഴേ തീരുമാനിച്ചതാ നിങ്ങളാരെയോ കണ്ടിട്ടുണ്ടെന്നും അവന്റെ പുറകെ വരൂന്നും “‘

“‘ അത് പിന്നെ സാറേ … ഇത്രേം ഫാഷനബിൾ ആയിട്ടുള്ള പിള്ളേരുടെ ഇടയിലൊരു തുളസിക്കതിരുണ്ടെന്ന് പറഞ്ഞപ്പോ …”” തടിയൻ ബിനീഷിന്റെ നാവിന് ലൈസൻസില്ല

“‘ ഓഹ് ..അതാണോ കാര്യം … തുളസിയല്ല റോസാപ്പൂവാ . കേറി പരിചയപ്പെട് .. ങാ റോസാപ്പൂവിന് മുള്ള് കാണും ..എപ്പഴും അതോർമ്മയിൽ വേണം “”

“‘ ഒരു മുള്ളും ഞങ്ങളെ കുത്തില്ല സാറെ “”‘ എല്ലാവരും കൂടി അകത്തേക്ക് കയറി .. ചെറിയ തമാശയൊക്കെ രഘുസാർ അനുവദിക്കുമെന്നവർക്കറിയാം . അതിരുവിട്ടാൽ പിന്നെയെന്താകും ഉണ്ടാവുകയെന്ന് പറയാനും വയ്യ . അടുത്ത തിങ്കൾ മുതൽ റാഗിംഗാണ് മറ്റതാണ് എന്നൊക്കെ പറഞ്ഞൊരുത്തനും എന്റെ ക്‌ളാസ്സിൽ കണ്ടു പോയേക്കരുതെന്ന് അന്ത്യശാസനവും കൊടുത്ത് , കഴിഞ്ഞ ദിവസങ്ങളിൽ പേര് ചോദിക്കാനും മറ്റും മാറി തന്നിരുന്നു രഘു സാർ .

മനോജ് അകത്തേക്ക് കയറിയതെ കണ്ടു രണ്ടാമത്തെ ബെഞ്ചിലിരുന്ന് എന്തോ നോട്ടെഴുതുന്ന പെൺകുട്ടിയെ .

“” ഹാലോ “”‘ ഡെസ്കിൽ തട്ടിയപ്പോൾ ആണ് രുഗ്മിണി കണ്ണുയർത്തിയത് .അവൾ എഴുന്നേറ്റു . ക്‌ളാസ് തുടങ്ങിയതിനു ശേഷമാണ് അവൾ വന്നതെന്നതിനാൽ ക്‌ളാസ്സിലെ മറ്റുള്ളവരും അവളെ പരിചയപ്പെടാൻ കാത്തിരിക്കുകയാണ്

“‘ എന്താടോ തന്റെ പേര് ? “”‘

“‘ രുഗ്മിണി … രുഗ്മിണി വാസുദേവൻ “‘ അവൾ മനോജിന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു ..

“‘ വീട് ചോദിക്കട”‘

“‘ അച്ഛന്റെ പേര് “‘

“”അമ്മേടെ പേര് “‘

“‘വീട്ടിലാരൊക്കെയുണ്ടെന്ന് ചോദിക്കട “”‘ പുറകിൽ നിന്നും കുശുകുശുക്കൽ തുടർന്നു

“‘ അച്ഛൻ വാസുദേവൻ ചന്തയിൽ ചുമട്ടു തൊഴിലാളി ആയിരുന്നു . അമ്മ യശോദ . രണ്ടുപേരും ഇപ്പോൾ ഇല്ല . ഗാന്ധിനഗർ കോളനിയിലാണ് താമസം . കൂടെ ഒരു ചേച്ചിയുണ്ട് . പേര് രാഗിണി “” രുഗ്മിണി എല്ലാവരെയും മാറി മാറി നോക്കി പറഞ്ഞു .

“” ഇനിയൊന്നും അറിയാനില്ലല്ലോ … അപ്പോൾ മക്കള് ചെല്ല് … കൂടുതൽ അറിയണേൽ എന്നോട് ചോദിച്ചാൽ മതി ..ഇവളുടെ ലോക്കൽ ഗാർഡിയൻ ഞാനാ “”‘ രഘു സാർ അവരുടെ പിന്നിലേക്ക് വന്നു

“‘ പോകാം ..പോകാടാ “‘ രഘുസാറാണ്‌ ലോക്കൽ ഗാർഡിയൻ എന്നറിഞ്ഞതും മനോജിന്റെ കയ്യിൽ പിടിച്ചു വലിച്ചു

“‘ കൊള്ളാം കേട്ടോ നിന്റെ വേഷം “” മനോജ് രുഗ്മിണിയുടെ അടുത്ത് പതിയെ പറഞ്ഞു

“‘ താങ്ക്യൂ “” രുഗ്മിണിയവനെ നോക്കി പുഞ്ചിരിച്ചു .

“‘എന്നാ മക്കള് കാലം വീടുവല്ലേ “”‘ രഘു സാർ പിന്നെയും പറഞ്ഞപ്പോൾ അവരിറങ്ങി നടന്നു

“‘ ങാ ..പിന്നൊരു കാര്യം … “‘ എല്ലാവരും തിരിഞ്ഞു സാറിനെ നോക്കി

“” ഇനിയീ പേരും പറഞ്ഞു ഇവളുടെ പുറകീലെങ്ങാനും നടക്കുന്നതെന്റെ കണ്ണിലെങ്ങാനും പെട്ടാൽ …ങും ..പൊക്കോ “”‘

“”ഡാ ..ഡാ വാടാ … അവളെ പൊക്കണം “”‘ കോളേജ് വിട്ടയുടനെ ജോജി ചാടിയിറങ്ങി

“”‘ ഛെ !! പൊയ്ക്കളഞ്ഞു അവൾ “‘ മനോജ് കൈകൾ കൂട്ടിത്തിരുമ്മി .

“” സാരമില്ലളിയാ അവള് നാളേം ഇങ്ങോട്ടല്ലേ വരുന്നേ “‘ ബിനീഷ് അവനെ ആശ്വസിപ്പിച്ചു

“‘ അവൾ നമ്മളെ ആക്കുന്നത് പോലെയാ മറുപടി പറഞ്ഞെ ..അവളുടെ അഹങ്കാരം തീർക്കണം “”

“‘ അതിനവൾ അഹങ്കാരമൊന്നും പറഞ്ഞില്ലല്ലോ … പേരും അഡ്രസ്സും ഒക്കെയല്ലേ പറഞ്ഞുള്ളൂ “‘ മാത്യൂസ് രംഗത്തെത്തി

“‘ ഡാ നാറീ …ഒലിപ്പിക്കല്ലേ കൂടുതല് …അവനവൾടെ സൈഡ് പറയുന്നു ..എന്ന വെച്ചാ നിന്റെ അമ്മാച്ചന്റെ മോളല്ലേ …”” ബിനീഷ് മാത്യൂസിന്റെ കവിളിൽ തോണ്ടി .

“‘ നമ്മള് ചോദിച്ചിട്ടല്ലല്ലോ അവള് അവളുടെ അപ്പന്റേം അമ്മേടേം ചേച്ചീടേം ഒക്കെ ഡീറ്റെയിൽസ് പറഞ്ഞെ? അത് നമ്മളെ ആക്കീതല്ലേ …അവളെ വിടരുത് “‘   അരുൺ എരിവ് കേറ്റി .

“‘ അതേയളിയാ …അവളെ നാളെ പിടിക്കണം ..”” ബിനീഷ് മനോജിന്റെ കൈ പിടിച്ചു .

“”‘നാൽ കവലേൽ ഇട്ട് പിടിക്കാം … അല്ലേൽ രഘുസാർ കണ്ടാൽ ചിലപ്പോൾ പണി തരും .”’

“‘അത് ശെരിയാ …ഡാ ..എല്ലാരും നാളെ രാവിലെ തന്നെ എത്തിക്കോണം “‘

“‘ അത് പിന്നെ പറയണോ? ഞാനിന്നിവിടെ കിടക്കാനും റെഡിയാ “”‘ തടിയൻ ബിനീഷ് കണിക്കൊന്നയുടെ ചുവട്ടിൽ ചെരിഞ്ഞു കിടന്നു .

“”‘അപ്പോൾ നാളെ നാൽ കവലേൽ കാണാം …അവള് ഗാന്ധിനഗറാന്നല്ലേ പറഞ്ഞെ … അപ്പോൾ അതിലെകൂടെയേ വരൂ ..രഘുസാറിനെ കണ്ടാൽ മാറിക്കോണം ..അപ്പൊ നാളെ കാണാടാ “”‘ മനോജ് ബൈക്ക് സ്റ്റാർട്ട് ചെയ്തു

പിറ്റേന്ന്

“” ഡാ സുമേഷേ അവള് വന്നോ ?”’ R 15 കൊണ്ട് വന്നു നിർത്തി മനോജ് മുന്നോട്ടു കാലെടുത്ത് ചാടിയിറങ്ങി ..പുറകിലിരുന്ന ബിനീഷ് മുന്നിലേക്ക് ഊർന്നിറങ്ങി

“‘ രാവിലെ ആറേമുക്കാല് മുതല് ഞാനിവിടെയുണ്ട് … ഇതുവരെ വന്നിട്ടില്ല “‘

“‘ അതേയളിയാ …സുമേഷിനെ ഒരു കാര്യം ഏൽപ്പിച്ചാൽ അവൻ ചെയ്തിരിക്കും … ഞാൻ വരുമ്പോൾ അവൻ ഇവിടെയുണ്ട് “‘ ജോജി കടയുടെ മറവിൽ നിന്ന് സിഗരറ്റ് കുത്തിക്കെടുത്തിയിട്ട് അവരുടെ അടുത്തേക്ക് വന്നു .

“‘ അളിയാ ..അവള് വരുന്നുണ്ട് . നമ്മടെ പേളില്ലേ ബാറ് …അവിടുന്നിറങ്ങി ഈ വഴിവരുന്നത് ഞാൻ കണ്ടതാ … അവളെന്നെ കണ്ടില്ല ..ദേ ഇപ്പൊ വരും “‘ അരുൺ ബൈക്ക് അവരുടെയടുത്ത് കൊണ്ട് വന്നു നിർത്തി .

“‘ തുളസിയോ ? ബാറിലോ ..പോടാ പുളുവടിക്കാതെ “”

“‘ തുളസീം മാങ്ങായുമൊന്നുമല്ല .. അവള് ചെത്ത് സ്റ്റൈലിലാ വരവ് “”

“‘ ങേ ..എന്നാ വേഷം ? ”’ ബിനീഷ് ചാടിയിറങ്ങി

“‘ആണ്ടെടാ വരുന്നുണ്ട് “” ജോജി കൈ ചൂണ്ടിയിടത്തേക്ക് അവർ നോക്കി

“” നിൽക്കടി “” മനോജ് രുഗ്മിണിയുടെ സ്കൂട്ടറിന് മുന്നിൽ കേറി നിന്നു കൈ കാണിച്ചു . രുഗ്മിണി അവന്റെ തൊട്ടു മുന്നിൽ കൊണ്ടുവന്നു സ്‌കൂട്ടർ നിർത്തി

“‘ എന്താ ചേട്ടാ ?”’ അവൾ മനോജിനെ നോക്കി

“‘ നിന്നെ പരിചയപ്പെടണം “‘ സുമേഷ് അവളെ അടിമുടി നോക്കി .

വെള്ളക്കളർ ടൈറ്റ് ജീൻസും സ്‌കൈ ബ്ലൂ ഫുൾ സ്ലീവ് ബനിയനും ഡാർക്ക് ബ്ലൂ ഓവർകോട്ടും . മുടി പാതി പൊക്കിക്കെട്ടിയിട്ട് ബാക്കി താഴേക്ക് വിടർത്തിയിട്ടിരിക്കുന്നു . ബനിയനുള്ളിൽ ഒതുങ്ങാത്ത മാറിടങ്ങളിലേക്ക് സുമേഷ് കൊതിയോടെ നോക്കി .

“‘ ഇന്നലെ പരിചയപ്പെട്ടത് അല്ലെ ..ഇനിയെന്താ ?”’ രുഗ്മിണി വണ്ടി ഓഫാക്കി ചാവിയുമെടുത്ത് ഇറങ്ങി

“‘ അതൊരു മാതിരി ആക്കിയ പരിചയപ്പെടൽ അല്ലായിരുന്നോ മോളെ .. ഞങ്ങള് സീനിയേഴ്സിനെ ഒരു പുച്ഛഭാവത്തിൽ കണ്ടോണ്ട് “”

“” അല്ലാ …ഞാനെന്തു വേണം ..അത് ചേട്ടന്മാര് പറ “” രുഗ്മിണി എളിയിൽ കൈ കുത്തി നിന്ന് എല്ലാവരെയും മാറി മാറി നോക്കി .

“‘ അവളുടെ നിപ്പ് കണ്ടോടാ ..ഡി ..കയ്യും കെട്ടി മര്യാദക്ക് നിന്നേടി “‘ അരുൺ മുന്നോട്ടു നീങ്ങി .

“”‘ ഹമ് ..മോൾക്ക് ചേട്ടന്മാരെ വല്യ പിടിയില്ലാന്ന് തോന്നുന്നു .. മോളിനി കാര്യങ്ങളൊക്കെ മണിമണിയായിട്ട് ഒന്ന് പറഞ്ഞെ “”‘ തടിയൻ ബിനീഷ് രുഗ്മിണിയുടെ കൈയ്യിൽ തോണ്ടി

“”‘ ദേ ചേട്ടാ .. ചോദിക്കാനുള്ളത് ചോദിച്ചോണം … അല്ലാതെ ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട “” രുഗ്മിണി തടിയന്റെ നേരെ കൈ ചൂണ്ടി

“‘ ഡി ഡി ..തൊട്ടാൽ നീ എന്നാ ചെയ്യൂടി… ആഹാ … “‘ തടിയൻ അവളെതിർത്തപ്പോൽ ഉണ്ടായ നാണക്കേടിൽ നിന്നും രക്ഷപെടാനായി കൈ ചുരുട്ടിക്കയറി മുന്നോട്ട് നീങ്ങി

“” പോട്ടളിയാ…വിട്ടുകള “‘ മാത്യൂസ് തടിയനെ വട്ടം പിടിച്ചു .

“” നിനക്കത്ര സിമ്പതിയാണേൽ ചെന്ന് കെട്ടിക്കോ ..പോടാ നാറി ഒന്ന് ” ബിനീഷ് മാത്യൂസിനെ പിടിച്ചു തള്ളി .

“‘ ഡി നീ ഒത്തിരി വലിയ ആളാകണ്ട .. ഡീറ്റയില് പറയെടി നല്ല കുട്ടിയായിട്ട് ചേട്ടന്മാരോട് “”‘ അതുവരെ മിണ്ടാതിരുന്ന മനോജ് അവളുടെ കൈ വിരലിൽ തൂക്കിയിട്ടിരുന്ന താക്കോൽ ബലമായി ഊരിയെടുത്തു

“” താക്കോല് താ ചേട്ടാ ” രുഗ്മിണി മനോജിന്റെ നേരെ വന്നു ..അവൻ പിന്നോക്കം മാറി .

“‘ നല്ല മണി മണിയായിട്ട് കാര്യങ്ങള് പറഞ്ഞാ ചേട്ടന്മാര് താക്കോല് തരും “‘

“‘ എന്താ നിങ്ങൾക്ക് അറിയണ്ടേ ? “‘ രുഗ്മിണി ഇരുകയ്യും എളിയിൽ കുത്തി അവർക്ക് നേരെ നിന്നു

“‘ ഇന്നലെ ഞാൻ പറഞ്ഞു …അതിൽ കൂടുതലൊന്നുമില്ല ..പിന്നെ നിങ്ങളുദ്ദേശിക്കുന്നത് ഇതാണെങ്കിൽ കേട്ടോ … ബ്രാ സൈസ് 34 D   പാന്റി സൈസ് 95 … ഇനി ചേട്ടന്മാര് വാങ്ങിത്തരാൻ വല്ല ഉദ്ദേശവുമുണ്ടെൽ നല്ല കമ്പനി വേണം .അല്ലാതെ നിങ്ങളിടുന്നെ കൂട്ട് ആണേൽ വേണ്ട ..ചൊറിപിടിക്കാൻ എനിക്ക് താല്പര്യമില്ല “‘

”എന്താടീ നീ പറഞ്ഞെ … മനോജ് അവളുടെ നേരെ അടുത്തപ്പോഴേക്കും ഒരു ബുള്ളറ്റ് പാഞ്ഞുവന്നവരുടെ മുന്നിൽ നിർത്തി

“‘ കല്ലൻ ജമാൽ “‘ കുനിഞ്ഞിരുന്നു രുഗ്മിണിയുടെ സ്‌കൂട്ടറിന്റെ കാറ്റഴിച്ചു വിട്ടുകൊണ്ടിരുന്ന തടിയൻ ബിനീഷ് പതിയെ എഴുന്നേറ്റ് അപ്പുറത്തെ കടയുടെ ഇടയിലൂടെ മുങ്ങി

“‘ എന്നാടാ ഇവിടെ പ്രശ്‌നം ?”” ജമാൽ ബുള്ളറ്റിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് വന്നതോടെ കാഴ്ച കണ്ടിരുന്നവർ ചിതറിയോടി .

“‘ നീ ക്‌ളാസിൽ പോ കൊച്ചെ “” അയാൾ രുഗ്മിണിയുടെ നേരെ തിരിഞ്ഞു …രുഗ്മിണി താക്കോലിനായി മനോജിന്റെ നേർക്ക് കൈ നീട്ടി . മനോജ് പെട്ടന്ന് തന്നെ പോക്കറ്റിൽ നിന്ന് താക്കോൽ എടുത്തവൾക്ക് കൊടുത്തു

“‘ ശ്ശെ “‘ സ്‌കൂട്ടറിന്റെ കാറ്റഴിച്ചു വിട്ടത് കണ്ട രുഗ്മിണി സ്‌കൂട്ടറിൽ ആഞ്ഞു തൊഴിച്ചു

“” ഇതാടി .. സ്‌കൂട്ടർ ഞാൻ വീട്ടിലെത്തിച്ചോളാം ….നീ ഇതുകൊണ്ട് തല്ക്കാലം പോ “‘ ജമാൽ ബുള്ളറ്റിന്റെ ചാവി അവളുടെ നേരെ എറിഞ്ഞിട്ടു മനോജിന്റെ നേരെ നടന്നടുത്തു .

രുഗ്മിണി ഒറ്റയടിക്ക് ബുള്ളറ്റ് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തപ്പോൾ ജമാലിനെ കണ്ടു ഓടി മാറിനിന്നവർ വാ പൊളിച്ചു

“‘ നിക്കടി “‘ അടുത്തേക്ക് വന്ന ബുള്ളെറ്റിനു മുന്നിലേക്ക് ജമാൽ നീങ്ങി നിന്നു .

“‘ ഇത് വെച്ചോ …. പിച്ചാത്തീൽ ജമാലെന്ന് പേര് കൊത്തിയിട്ടുണ്ട് … ചങ്കത്തു കത്തിയിറക്കീട്ട് കത്തിയെന്റെ കയ്യിൽ കൊണ്ട് തന്നു കുത്തീന്ന് മാത്രം പറഞ്ഞാൽ മതി “‘ രുഗ്മിണി ബനിയൻ പൊക്കി കത്തി അരയിലേക്ക് കയറ്റിവെച്ചു .

ബുളളറ്റ് കോളേജിലേക്ക് പറന്നു കയറിയപ്പോൾ ജമാൽ മനോജ് പോയ വഴി അന്വേഷിക്കുകയായിരുന്നു .

“”‘തുടരും “”‘

Comments:

No comments!

Please sign up or log in to post a comment!