ചേട്ടന്റെ ഭാര്യ
CHETTANTE BHARYA AUTHOR-EZHUTHANI
ഈ അടുത്താണ് കമ്പികുട്ടനിലെ (kambistories.com) കമ്പികഥകൾ ഞാൻ വായിക്കാൻ തുടങ്ങിയത് എന്നാ പിന്നേ ഒരു കഥ എഴുതിയാലെന്താ എന്ന് ഞാനും കരുതി തെറ്റുകൾ ക്ഷമിക്കുക ഇത് ഒരു സംഭവ കഥയാണ് എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കൂന്നതുമായ സംഭവങ്ങൾക്ക് ഒരല്പ്പം എരിവും പുളിയും കയറ്റി പാചകം ചെയ്ത ഒരു ഭക്ഷണം അതിന് സ്വാദുണ്ടോ എന്ന് രുചിച്ച് നോക്കിയിട്ട് നിങ്ങളാണ് പറയേണ്ടത്
അടുത്ത ഞാറാഴ്ചയാണ് ചേട്ടന്റെ കല്യാണം രണ്ട് ദിവസം മുന്നേ അങ്ങെത്തിക്കോളണം എല്ലാം എന്നും പറഞ്ഞ് മനു തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഇരുളിലേക്ക് മറഞ്ഞു
ഇത് മനുവിന്റെ കഥയാണ് അതായത് എന്റെ കഥ പ്രായം 25 കഴിഞ്ഞു . പഠിക്കാൻ വളരെ മിടുക്കനായതുകൊണ്ട് ഇപ്പോഴും സപ്ലിയെഴുതി നടക്കുന്നു അങ്ങനെ ചുമ്മാ നടക്കുവൊന്നും അല്ലാട്ടോ തെറ്റില്ലാത്ത ഒരു ജോലിയൊക്ക ഉണ്ട് നാട്ടിലെ അരോമ ബസ്സിലെ കണ്ടക്ടറാണ് ചേട്ടന്റെ അടുത്ത കൂട്ടുകാരന്റെ ബസ്സാണ് അരോമ ചേട്ടൻ തന്നെയാണ് എനിക്കീ ജോലി തരപ്പെടുത്തി തന്നതും എന്റെ ചേട്ടന്റെ പേര് മഹേഷ് അരോമയുടെ ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവറാണ് കൂട്ടുകാരോട് പറഞ്ഞ പോലെ ചേട്ടന്റെ കല്യാണമാണ് ഞായറാഴ്ച അന്ന് അച്ഛനും അമ്മയും ഞാനും ചേട്ടനും അടങ്ങുന്ന ആ ചെറിയ കുടുംബത്തിലേക്ക് ഒരാൾ കൂടി കടന്ന് വരികയാണ് രേഷ്മ
അങ്ങനെ കല്യാണ ഒരുക്കങ്ങളൊക്കെ തകൃതിയായി നടക്കുന്നു . എല്ലായിടത്തും ഓടാൻ ഞാനും എന്റെ ബൈക്കും .
പക്ഷേ ആ ഓട്ടങ്ങൾ ഒരു ദുരന്തത്തിൽ ചെന്നവസാനിക്കുമെന്ന് ഒരിക്കലും കരുതിയില്ല കല്യാണത്തിന്റെ തലേദിവസം മുല്ലപ്പൂ വാങ്ങാൻ വേണ്ടി ടൗണിലേക്ക് പോയ എന്നെ വരവേറ്റത് ഒരു പാണ്ടിലോറിയായിരുന്നു വലിയ അപകടമൊന്നും ഉണ്ടാക്കാൻ അതിനായില്ലെങ്കിലും ചേട്ടന്റെ കല്യാണ ആഘോഷങ്ങളിൽ നിന്ന് എന്നെ അകറ്റി നിർത്താൻ അതിനായി
കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം വൈകുന്നേരമാണ് ഞാൻ വീട്ടിലേക്ക് എത്തുന്നത് വലതു കയ്യിൽ പ്ലാസ്റ്റർ ഇട്ടതിനാൽ വീട്ടിലും ഡോക്ടർ വിധിച്ചത് വിശ്രമം തന്നെയായിരുന്നു . വീട്ടിൽ എത്തിയപ്പോൾ തന്നെ എന്റെ കണ്ണുകൾ പുതിയ താമസക്കാരിയെ തിരഞ്ഞു ആകെ രണ്ടുവട്ടമെ ഞാൻ ഏട്ടത്തിയെ കണ്ടിട്ടുള്ളൂ ഒന്ന് ഫോട്ടോയിലും ഒരിക്കൽ ഏട്ടത്തിയുടെ വീട്ടിൽ പോയപ്പോഴും. എന്നെ കാണാൻ ചേട്ടൻ ഹോസ്പിറ്റലിൽ വന്നെങ്കിലും ചേച്ചിയെ കൊണ്ടുവന്നില്ലായിരുന്നു വീടുമുഴുവൻ നോക്കിയിട്ടും ഏട്ടനെയും ഏട്ടത്തിയെയും കണ്ടില്ല
“അമ്മേ ഏട്ടനെവിടെ ? “
അവര് എന്റെ വീട്ടിലോട്ട് വിരുന്നിന് പോയതാടാ രാത്രിയെ വരൂ നീ ചെന്ന് കൂളിക്ക്.
കുളിയൊക്കെ കഴിഞ്ഞ് ഭക്ഷണവും അതിനു ശേഷമുള്ള മരുന്നും കഴിച്ച് ഞാൻ മുകളിലത്തെ നിലയിലേക്ക് പോയി ഫോണും നോക്കി ചുമ്മാ ഒന്ന കിടന്നതാണ് മരുന്നിന്റെ ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി .
കിഴക്ക് സൂര്യദുനിച്ചിട്ടും പൂവൻ കോഴി കൂവിയിട്ടും മനുവിന്റെ കണ്ണുകൾ മാത്രം തുറന്നില്ല ഉറക്കത്തിന്റെ രസചരട് പൊട്ടിച്ചുകൊണ്ട് ഡോറിൽ ടും ടും ടും എന്ന ശബ്ദം മുഴങ്ങി ഞാൻ ഒന്ന് ചരിഞ്ഞ് കിടന്നു ടും ടും ടും വീണ്ടും അലോസരപ്പെടുത്തുന്ന ആ ശബ്ദം പക്ഷേ പിന്നെ കേട്ട ശബ്ദം എന്ററെ കാതുകൾക്ക് അത്ര പരിചിതമായിരുന്നില്ല
“ഡാ മനു എഴുനേൽക്ക് എന്തൊരു ഉറക്കാ ഇത് “
മനു കണ്ണുകൾ തിരുമ്മി മെല്ലെ എഴുന്നേറ്റു ഉടുത്തിരുന്ന കൈലി അഴിഞ്ഞിരുന്നു അതെടുത്ത് ഉടുത്ത് ഡോറ് തുറന്നു മുന്നിൽ രേഷ്മചേച്ചി
ഗുഡ് മോർണിങ്ങ് മനു ചേച്ചിയെ നോക്കി ഒരു പുഞ്ചിരി പാസാക്കി കൊണ്ട് പറഞ്ഞു
മോർണിങ്ങോ സമയം എത്രയായിന്നാ നിന്റെ വിചാരം ഏട്ടത്തി ചിരിച്ച് കൊണ്ട് ചോദിച്ചു
ഞാൻ ക്ലോക്കിലേക്ക് നോക്കി ഏട്ടത്തി പറഞ്ഞത് ശരിയാണ് 11 മണി കഴിഞ്ഞിരിക്കുന്നു
എങ്ങനെയുണ്ട കൈക്ക് വേദനയുണ്ടോ ഇപ്പോ
ഇല്ല ചേച്ചി കുറവുണ്ട്
ഉം നീ പോയി പല്ല് തേക്ക് ഞാൻ ചായ എടുത്തു വെക്കാം എന്നും പറഞ്ഞ് ഏട്ടത്തി താഴേക്ക് പോയി
മരുന്നു കഴിച്ചതുകൊണ്ടോ എന്തോ നല്ല വിശപ്പ ഉണ്ടായിരുന്നു ഞാൻ പെട്ടന്ന് പല്ലും തേച്ച് മുഖവും കഴുകി ഒരു ബർമുഡയും ഷർട്ടു് എടുത്തിട്ട് താഴേക്ക് ഇറങ്ങി
അമ്മേ ഞാൻ വിളിച്ചു
അമ്മ രാവിലെ തന്നെ ജോലിക്ക് പോയടാ ഇന്നാ നീ ഇത് കഴിക്ക കൈയ്യിൽ ദോശയുമായി ഏട്ടത്തി അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു
നിനക്ക ചായക്ക മധുരം എങ്ങനാ ?
അധികം വേണ്ട എന്നാലൊടട് കുറക്കുകേം വേണ്ട
ഏട്ടത്തി അടുക്കളയിലേക്ക് പോയി ചായയുമായി വരുമ്പോഴേക്കും ഞാൻ ദോശ അകത്താക്കിയിരുന്നു
ഇനി ദോശ വേണോ മനു ഏട്ടത്തി ചായ ഗ്ലാസ്സ നീട്ടികൊണ്ട് ചോദിച്ചു
വേണ്ട ഏട്ടത്തി ഞാൻ ആ ചൂട് ചായ ഊതി കുടിച്ചുകൊണ്ട് പറഞ്ഞു
മനുവിന് മരുന്നില്ലെ കഴിക്കാൻ
ഉണ്ട്
എവിടാ ഇരിക്കുന്നേന് പറ ഞാൻ എടുത്തുകൊണ്ട് തരാം
എന്റെ റൂമിലെ അലമാരക്ക് മുകളിൽ ഉണ്ട് ഏട്ടത്തീ
ഏട്ടത്തി മരുന്നെടുക്കാൻ മുകളിലേക്ക് പോയി ഞാൻ ടി വി യുടെ മുന്നിലേക്കും
മരുന്നും വെള്ളവും എന്റെ കൈയ്യിൽ തന്നിട്ട് ഏട്ടത്തി ഞാൻ കഴിച്ച പാത്രങ്ങൾ കഴുകി വെക്കാൻ പോയി
അടുക്കള പണിയൊക്കെ കഴിഞ്ഞ് ഏട്ടത്തി എന്റെ അടുത്ത് വന്നിരുന്നു ഞങ്ങൾ ടി വി കണ്ടുകൊണ്ട് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞു തമാശയും കളിയാക്കലുകളുമായി എന്റെ രണ്ടാഴ്ചത്തെ ഗൃഹവാസം അവസാനിച്ചതേ അറിഞ്ഞില്ല ഇതിനോടകം തന്നെ ഞാനും ഏട്ടത്തിയും നല്ല കമ്പിനിയായി ശരിക്കും എനിക്കൊരു പുതിയ കൂട്ടുകാരിയെ കിട്ടിയതു പോലായിരുന്നു ഏട്ടത്തിയോടൊപ്പമുള്ള ഓരോ നിമിഷങ്ങളും വളരെ മനോഹരവും തമാശകൾ നിറഞ്ഞതുമായിരുന്നു
തുടരും
Comments:
No comments!
Please sign up or log in to post a comment!