ഓ൪മ്മചെപ്പ്
അപ്പോ ഒന്ന് എഴുതി നോക്കാ ട്ടാ ….
കൌസല്യ സുപ്രജ രാമ പൂര്വ്വാ സന്ധ്യാ പ്രവര്തതേ ഉത്തിഷ്ട്ട കമലാകാന്താ ത്രിലൌക്യo മംഗളം കുരു..രാവിലെ തന്നെ റേഡിയോയില് നിന്നുള്ള സുപ്രബാദo കേട്ടാണ് സുമ കണ്ണു തുറന്നത്.അടുക്കളയില് നിന്ന് പാത്രം കഴുകുന്ന ഒചപാടുകള് കേക്കുന്നുടായിരുന്നു.ഈ പെണ്ണിന് നേരം എത്ര ആയിന്നു വല്ല വിജാരo ഉണ്ടോ.സുമേ ഒന്ന് എഴുന്നെറ്റെടി.ഈശ്വരാ അമ്മ ഇന്ന് ദേഷ്യതീലാണോ.ടി സുമേ എത്ര നേരം ആയേടി ഞാ൯ വിളിക്കുന്നു.ഒന്നു വന്നേ ഇവിടേക്ക് മതി ഉറങിയത്.എണ്ണീറ്റു അമ്മേ ദാ വരുന്നു.റൂമില് നിന്ന് കണ്ണു തിരുമ്മി അവള് അടുക്കളയിലേക്ക് വന്നു.അ എണീറ്റോ എന്ടെ മോള്.എന്തേ എണ്ണീകണ്ടേ.വേണ്ട കെടുന്നു ഉറങിക്കോ.സ്ക്കൂളിലേക്കും പോകണ്ടാ എവിടേക്കുo പോകണ്ടാ.ഓ സ്ക്കൂള്ളല്ല അമ്മേ കോളേജ്.എനിക്ക് അറിയാo നീ എന്നെ പടിപ്പിക്കാനൊന്നും നികണ്ട.പോയി പല്ല് തേച്ച് കുളിച്ച് പൂവാ൯ നോക്ക്.കെട്ടിക്കാ൯ പ്രായമായി പെണ്ണി൯റ്റെ കളി തമാശ ഇത് വരെ മാറിയിട്ടില്ല.ഓ പിന്നെ കളി തമാശ മാറാത്ത ചെക്കന്നെ കൊണ്ട് അങു കെട്ടിചാ മതി.പിന്നെ അവള് അകത്ത് പോയി മോതിരം ഊരി ടി വിയുടെ മുകളില് വെചിരുന്ന അമ്മയുടെ ഫോടോയുടെ അടുത്ത് ഊരി വെച്ചു.പിന്നെ വാതിലില് ഇട്ടിരുന്ന തോ൪ത്ത് എടുത്ത് കുളിക്കുവാ൯ കയറി.ഒരു തരത്തില് പറഞാല് അവളുടെ കളി തമാശക്ക് ഒക്കെ കാരണം അവളുടെ അമ്മ തന്നെയാണ്.സുമയുടേ ചെറുപ്പത്തിലെ അവളുടെ അച്ഛ൯ അവരെ ഉപേക്ഷിചു പോയതാണ്.അയാള് സുമയുടേ അമ്മയെ വിവാഹം കഴിക്കുന്നതിന് മുന്നെ തന്നെ വേറെ സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നു.അത് ആരും അറിഞ്ഞതുമില്ല.സുമക്കു 5 വയസ്സ് ആയപ്പോ അയാള് മറ്റെ സ്ത്രീയെ വിവാഹം ചെയ്ത് നാട് വിട്ടു.
അന്ന് തൊട്ട് സുമക്കു അമ്മയും അമ്മക്ക് സുമയുo മാത്രമാണ്.അന്ന്തൊട്ട് നല്ല രീതിയില് തന്നെയാണ് സുമയേ വള൪ത്തി വലുതാക്കീത്.ചെറുപ്പത്തിലെ തന്നെ കഷ്ട്ടപാടുകള് കണ്ട് വള൪ന്ന പെണ്ണാണ് സുമ.അതില് പിന്നെ അച്ഛ൯ എന്ന് കേക്കുന്നത് അവള്ക്ക് കലി ആണ്.മൂളി പാട്ട് പാടി നില്ക്കാതെ കുളിച്ച് വേഗം ഇറങുന്നു്ടൊ നീ.അത് കേട്ടതോടെ കുളിമുറിയീല് ആകെ ലഹളമയ മാ യിരുന്നു.കുറച്ച് കഴിഞ്ഞു ഒരു ചുവന്ന ചുരിദാറും വെള്ള പാ൯റ്റും ഇട്ട് സുമ അകത്തെക്ക് വന്ന് റിമോട്ട് എടുത്ത് ടിവി ഓ൯ ചെയ്തു.സൂര്യ മൂസിക്ക് വെച്ചു.അതില് ശാലിനിയുടെ അലൈപായുതെ സിനിമയിലെ ഒരു പാട്ടായിരുന്നു.ക്ലാസിലെ കൂട്ടുക്കാ൪ കളിയാക്കിയാണേലുo പറയും നീ നമ്മുടെ കോളേജിലെ ശാലിനി ആടി എന്ന്.അതുo ഓ൪ത്ത് ഫാ൯ ഇട്ട് മുടിയില് കെട്ടിവച്ചിരുന്ന തോ൪ത്ത് അഴിചു മാറ്റി മുടി മുന്നിലേക്ക് ഇട്ട് തോ൪ത്തുവാ൯ തുടങി.
അവള് തൊഴുഥ് വലo വേച്ച് കണ്ണാടിയുടെ മുനിലേക്കു പോയി ചെറിയൊരു ചധന കുറി തൊട്ട് പുറത്തേക്കു ഇറങി.10 കഴിഞിട്ട് 1 ക്കൊല്ലമായി വേറെ ഒന്നിനും ഇട്ട് പോന്നൂല്ല.ഇവനെപോലെ ഒരു 4 എണം കൂടി ഇഡഡ് വീടി൯റ്റെ അടുത്ത്.അവള് അതും ഓ൪ത്ത് റോടിലേക്കു ഇറങി.ബസസ് സ്റ്റോപിലേക്ക് നടന്നു.കൃഷ്ണ്ണേട്ടാ ബസു പോയോ?പോകണ്ട നേരം ആയലോ പോയിട്ടില്ല ഇതുവരെ.ഏതാ ബസസ് അപൂസ്സ്.അ അത് കാലത്ത് ആദ്യ ട്രിപ്പ് ഓടിട്ടില്ല മോളെ.ഇന്ന് ഇനി ഇഡാവില്ല.അയോ എന്താ ചെയ്യാ.ഇനി എങന്യാ കോളേജിലു പൂവാ.അടുത്ത ബസ്സ് ഇനി 1 മണിക്കൂ൪ ആകും അപ്പോ ഇന്നും ഉചക്ക് കേറാന്നെ പറ്റൂ.ണ്ണേo ണ്ണേo അപ്പോഴന്ന് അപ്പുറത്തെ സ്ക്കൂളില് നിന്ന് ഫസ്റ്റ് ബെല് അടിച്ചഥ്.
വിയ൪തൊലിച മുഖവും വിശപ്പ്മേലാo ആയി അവള് വാതില് തുറന്ന് അകത്ത് കയറി ഫോ൯ മേശയില് വെച്ച് ഷാള് ഊരി കസേരയില് ഇട്ട് അടുക്കളയില് പോയി 1 ഗ്ലാസ് വെള്ളം കുടിച്ച് പിനിലേക്കു പോയി പൈപ്പ് തുറന്ന് മുഖo നന്നായി കഴുകി അകത്ത് വന്ന് മുഖo തോ൪ത്തുംബോഴന്നു് അവളുടെ ഫോ൯ റിങ്ങു ചെയ്തത്.അയ്യോ രാഗി വിളിക്കുന്നു്ഡലോ ഹല്ലോ സുമേ നീ എവിടെയാ.ടി ഞാ൯ വിട്ടില്ലാ ഉചക്കെ വരൂ.സത്യം പറയെടി നീ അവന്നായിട്ട് എവിടെ കറങാ൯ പോയേക്കാ.എടീ പോത്തേ ഞാ൯ എവിടേക്കുo പോയിട്ടില്ല.ഞാ൯ എ൯റ്റെ വീട്ടിലാ.പിന്നെ അവനെ കണ്ടിട്ട് 2ദിവസമായി.ഞാ൯ ഇനി ഉചക്ക് വരാനാടി.നീ ഇനി വരാ൯ നികണ്ട ഇന്ന് ക്ലാസില്ല സമരം ആത്രേ.ചെ ഇന്നത്തെ ദിവസo പോയല്ലോ.ടി നീ കോളേജിലു എത്തിയോ.ആടി ദേ ഞാ൯ തിരിച്ച് വിട്ടില് പൂവാ൯ നോക്കുവാ.അല്ലടി വന്നിട്ടുണ്ടോ.ആര്?അല്ല അവ൯.അവനോ.എടീ പുല്ലേ ഒന്നൂല്ല.രാഗി ചിരിചുകൊണ്ട് പറഞ്ഞു പുല്ല് നിറ്റെ മറ്റവ൯.വനിട്ടിലേടി.
********************
അന്ന് നല്ല മഴ ഉള്ള ദിവസമായിരുന്നു.ഞാനും അമ്മയും കുട ചൂടി കോളേജ് ഗേറ്റ് കടന്ന് അകതേക്കൂ വന്നു.ഇരുട്ട് പിടിച്ച് മഴയില് കുതി൪ന്ന കോളേജ് കാണാ൯ തന്നെ രസമായിരുന്നു.കോളേജിലേക്ക് കേറി വരുംബോള് തന്നെ എന്നെ ആകര്ഷിചതു ആ വലിയ മരത്തിന്റെ ചില്ലയില് കയറുകൊണ്ട് കെട്ടിത്തൂകീയീട്ട ഒരു വലിയ ടയറില് തുണികൊണ്ട് പൊതിഞ അതില് വരച്ച ചെ ഗുവരേയുടേ പടമായിരുന്നു.
അത് മഴയ്ത്ത അങന്നെ നിക്കുന്നഥ് കണ്ടപ്പോ തന്നെ കയിലേ രോമജo എഴുനേറ്റു നിന്ന് ലാല്സലാo പറഞ്ഞിരുനു.ആ ദ്യമായി കോളേജിലേക്ക് വന്ന കാരണo എവിടെ ആന്ന് ഓഫീസ് എനൊനും അറിയിലായിരുന്നു.ഹലോ ചേരാ൯ വന്നതന്നോ.ഉo അതെ ചേച്ചി.ചേച്ചി ഓഫീസ് നേരെ പോയി ലെഫ്റ്റ് വശത്താന്നു്.ഏതാ എടുതെക്കുന്നെ എകണ്ണോമീക്സ.പേരെന്താ സുമ.ഞ൯ രേഷമ ശെരി എന്ന കാണാം.ശെരി ചേച്ചി.കുട മടക്കി കയ്യില് പിടിച്ച് ഞാനും അമ്മയും ഓഫീസിലേക്ക് ചെന്നു.അവിടെ ചെന്ന് സെര്ട്ടിഫീകറ്റ് എല്ലാoകൊടുത്ത് ഞങള് പുറത്തിറങി.നോക്കി പൊക്കോള്ളൂട്ടോ ക്ലാസിലേക്ക്.ശെരി അമ്മേ അടുത്ത മഴ പേയുംബോഴക്കും അമ്മ ബസ് സ്റ്റോപ്പിലേക്ക് എത്താ൯ നോകിക്കോ.ഉo എന്നാ ശെരി.അതും പറഞ്ഞ് ഞാ൯ ക്ലാസിലേക് നടന്ന് പോയി.മുകളിലേക്ക് സ്റ്റെപ്പ് കയറുംന്ന തുo നോക്കി അമ്മ താഴത്ത് നീക്കുവാന്.ഞാ൯ മുകളില് എത്തി അമ്മയെ നോക്കി.ചെറുതായി ചാറിതുടങിയ മഴയില് കുട പിടിച്ച് പുറത്ത് ഇറങി അമ്മ പൂവാന്നു കൈ കൊണ്ട് കാണിച്ച് നടന്ന് പോയി …
Comments:
No comments!
Please sign up or log in to post a comment!