എന്റെ ജീവിതം 2
ആദ്യ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി. ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. സ്നേഹപൂർവ്വം MR. കിങ് ലയർ
എന്റെ ജീവിതം 2(MR. കിങ് ലയർ )
ടീച്ചറെ ബസ് കയറ്റിവിട്ട് ഞാൻ വീട്ടിലേക് നടന്നു. ആ നടത്തിലും എല്ലാം എന്റെ ശ്രീക്കുട്ടിയുടെ മുഖം ആയിരുന്നു എന്റെ മനസ്സിൽ ശ്രീകുട്ടിയോട് ഉള്ള പ്രണയം ആയിരുന്നു എന്റെ ഹൃദയത്തിൽ. വീട്ടിൽ ചെന്നുകയറുമ്പോൾ മുന്പിൽ അച്ഛൻ ഇരുപ്പുണ്ടായിരുന്നു എന്റെ മുഖം കണ്ട് അച്ചൻ ചോദിച്ചു ഇന്ന് അഭിമോന്റെ മുഖം കണ്ടട്ട് നല്ല സന്തോഷം ഉള്ള പോലെ എന്താ കാര്യം എന്ന്. ഞാൻ ഒന്നുമില്ല എന്ന് പറഞു അകത്തേക്കു കയറി അടുക്കളയിൽ ചെന്നപ്പോൾ അമ്മയെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു. അമ്മ തിരിഞ്ഞു നിന്നു കൊണ്ട് എന്റെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു എന്താ മോനെ നിന്നെ കണ്ടട്ട് നല്ല സന്തോഷം ഉള്ള പോലെ. ഞാൻ അമ്മയുടെ രണ്ടു കവിളിൽ പിടിച്ചു വലിച്ചുകൊണ്ടു പറഞു ഒന്നുല്ല എന്റെ അമ്മക്കുട്ടി.
അമ്മ : എന്നാ എന്റെ മോൻ കയും മുഖവും കഴുകി വാ അമ്മ ചായ എടുകാം.
ഞാൻ : ശരി അമ്മേ
അതും പറഞു ഞാൻ കയ്യും മുഖവും കഴുകി ഡൈനിങ്ങ് ടേബിളിന്റെ അടുത്തേക്ക് പോയി ഞാൻ അവിടെ ചെല്ലുമ്പോൾ ആമി എന്റെ അനിയത്തി അഭിരാമി ഇരുത്തി ചായ കുടിക്കുന്നു. ഞാനും അവിടെ പോയി ഇരുന്നു അപ്പോഴേക്കും അമ്മ എനിക്കുള്ള ചായയും ആയി വന്നു ഞാനും ആമിയും അവിടെ ഇരുന്നു ചായകുടിച്ചു കഴിഞ്ഞു ഞാനും നേരെ എന്റെ റൂമിൽ പോയി ഡോർ ലോക്ക് ചെയ്‌തു ബെഡിൽ കിടന്നു എന്റെ ശ്രീകുട്ടിയെയും ആലോചിച്ചു.ആ കിടപ്പ് കിടന്ന ഞാൻ അമ്മ രാത്രി അത്താഴം കഴിക്കാൻ വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്. എഴുനേറ്റു നേരെ കുളിക്കാൻ കയറി എല്ലാ ദിവസവും ഈ സമയത്ത് ഞാൻ ഒരു വാണം കൊടുത്തിരിക്കും ടീച്ചറെ ഓർത്ത്.
പക്ഷെ ഇന്ന് മുതൽ എനിക്ക് അതിന് കഴിയില്ല കാരണം എനിക് ശ്രീകുട്ടിയോട് കാമം അല്ല പ്രേമം ആണ് ഉള്ളത്. ഞാൻ ഒരു കുളിയും പാസ്സ് ആക്കി നേരെ താഴെ പോയി അവിടെ എല്ലാവരും എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. എല്ലാവരും ഒരുമിച്ചു ഇരുന്നു അത്താഴം കഴിച്ചു. അതിന് ശേഷം ഞാൻ നേരെ എന്റെ റൂമിലേക്ക് വന്നു. കയറി ബെഡിൽ കിടന്നു ഇന്ന് നടന്ന സംഭവങ്ങൾ ഓരോന്നും ആലോചിച്ചു എപ്പോഴോ ഉറങ്ങിപോയി.
എല്ലാദിവസവും അമ്മ വന്നു വിളിക്കുമ്പോൾ ആണ് സാധാരണ ഞാൻ എഴുനേകുന്നത് പക്ഷെ ഇന്ന് ഞാൻ പതിവിലും നേരത്തെ എഴുനേറ്റു. വേഗം പ്രഭാതകർമങ്ങൾ എല്ലാം കഴിഞു യൂണിഫോം ഇട്ട് റെഡി ആയി ഞാൻ ബാഗും എടുത്ത് താഴേക്ക് ചെന്നു.
പെട്ടന്ന് ടീച്ചർ എന്റെ മുഖത്തേക്ക് നോക്കി. ആ ചുവന്ന ചോര പോലെതെ ചുണ്ടിൽ ഒരു ചിരി പടർന്നു. ഞാൻ ടീച്ചറുടെ കണ്ണിലേക്കും ടീച്ചർ എന്റെ കണ്ണിലേക്കും പരസ്പരം നോക്കി നിന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം കഥ പറഞ്ഞു. ടീച്ചർ ആ പീരീഡ് കഴിഞ്ഞു പോകും വരെ ഞങ്ങളുടെ കണ്ണുകൾ പലതവണ ഉടക്കി. പിന്നീട് ക്ലാസ്സ് വിടുന്നത് വരെ എനിക്ക് ടീച്ചറോട് ഒന്നും മിണ്ടാൻ സാധിച്ചില്ല. അങ്ങനെ ലോങ്ങ് ബെൽ അടിച്ചു ക്ലാസ്സ് വിട്ടു.ഞാൻ നേരെ സ്റ്റാഫ് റൂമിന് മുന്നിൽ ടീച്ചറെയും കാത്തു നിന്നു. കുറച്ചു സമയം കഴിഞ്ഞു ടീച്ചർ വീട്ടിലേക് പോകാൻ ബാഗും എടുത്തു സ്റ്റാഫ് റൂമിന് വെളിയിലേക്ക് വന്നു. എന്നെ കണ്ടതും ടീച്ചർ ചിരിച്ചു കൊണ്ട് എന്റെ അരികിലേക്കു വന്നു. ഞാൻ ടീച്ചറുടെ കയ്യിൽ പിടിച്ചു..
ടീച്ചർ :അഭികുട്ടാ ആരെങ്കിലും കാണും വിട്…
ഞാൻ ടീച്ചറുടെ കൈ വിട്ടു എന്നിട്ട് പറഞു എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് എന്റെ പുറകെ വരാൻ. ഞാൻ ഒന്നും നോക്കാതെ അത് പറഞു വരാന്തയിലൂടെ നടന്നു. ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ടീച്ചറുടെ മുഖത്തു ചെറിയ പേടി ഉള്ളത് പോലെ എനിക്ക് തോന്നി.
ടീച്ചർ :അഭികുട്ടാ….
ഞാൻ :മം
ടീച്ചർ :എന്താ ഒന്നും മിണ്ടാതെ നില്കുന്നത്..
ഞാൻ :ഒന്നുമില്ല
ടീച്ചർ :ഒന്നുമില്ലകിൽ ഞാൻ പൊയ്ക്കോട്ടേ
ഞാൻ :ടീച്ചർ, ടീച്ചറിന് എന്നെ ശെരിക്കും ഇഷ്ടം ആണോ.
ടീച്ചർ :ടീച്ചറോ.? സ്വന്തം കാമുകിയെ ടീച്ചർ എന്നാണോ വിളിക്കുന്നെ, ഇന്നലെ ടീച്ചർ എന്നല്ലോ വിളിച്ചത്
ഞാൻ :അത് ഞാൻ…….
എനിക്ക് ഒന്നും പറയാൻ വാക്കുകൾ കിട്ടിയില്ല. എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. ടീച്ചർ : അഭി….
ഞാൻ :മം…
ടീച്ചർ :ഇനി നമ്മൾ രണ്ട് പേര് മാത്രം ഉള്ളപ്പോൾ എന്നെ ശ്രീ എന്നോ അല്ലകിൽ ശ്രീക്കുട്ടി എന്നോ വിളിച്ചാൽ മതി. കേട്ടോ അഭികുട്ടാ
ഞാൻ :മം കേട്ടു.
ഞാൻ ടീച്ചറെ അല്ല ശ്രീകുട്ടിയെ കെട്ടിപിടിച്ചു ആ കഴുത്തിൽ ഉമ്മ വെച്ചു എന്നിട്ട് ശ്രീക്കുട്ടിയുടെ ആ ചോര ചുണ്ടിൽ എന്റെ ചുണ്ട് അമർത്തി ചുംബിച്ചു. ഞങ്ങളുടെ നാക്കുകൾ തമ്മിൽ ഇണ ചേർന്നു. കുറച്ചു കഴിഞു എന്റെ ചുണ്ടുകൾ ശ്രീയുടെ ചുണ്ടിൽ നിന്നും അടർത്തി മാറ്റി. ഞാൻ ശ്രീയുടെ കണ്ണുകളിൽ മാറി മാറി ചുംബിച്ചു. ഞാൻ ശ്രീയുടെ മുഖത്തു ഉമ്മകൾ കൊണ്ട് മൂടി. ഞാൻ ശ്രീയെ എന്റെ നെഞ്ചോട് അടിപ്പിച്ചു. ശ്രീ എന്റെ നെഞ്ചിൽ തല വെച്ചു എന്നെ മുറുക്കി കെട്ടിപിടിച്ചു നിന്നു
ശ്രീ :അഭികുട്ടാ നമുക്ക് പോകണ്ടേ
ഞാൻ :കുറച്ചു കഴിയട്ടെ
ശ്രീ :അയ്യോ ഇപ്പൊ തന്നെ വൈകി. വായോ നമുക്ക് പോകാം.
ശ്രീ എന്റെ നെഞ്ചിൽ നിന്നും വിട്ടു മാറി എന്നിട്ട് എന്റെ കയ്യിൽ പിടിച്ചു വലിച്ചു. ഞാൻ ശ്രീയുടെ അരയിൽ കൂടി എന്റെ കൈ ചുറ്റി പിടിച്ചു എന്നിലേക്ക് അടിപ്പിച്ചു.
ടീച്ചർ :അഭികുട്ടാ ആരെങ്കിലും കാണും വിട്…
ഞാൻ ടീച്ചറുടെ കൈ വിട്ടു എന്നിട്ട് പറഞു എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് എന്റെ പുറകെ വരാൻ.ഞാൻ ഒന്നും നോക്കാതെ അത് പറഞു വരാന്തയിലൂടെ നടന്നു. ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ടീച്ചറുടെ മുഖത്തു ചെറിയ പേടി ഉള്ളത് പോലെ എനിക്ക് തോന്നി. ഞാൻ നടന്നു എന്റെ ക്ലാസ്സിൽ കയറി. ടീച്ചർ നടന്നു ക്ലാസിനു മുൻപിൽ വന്നു നിന്നു. ചുറ്റും നോക്കിയിട്ടു ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി ക്ലാസിനു ഉള്ളയിലേക്ക് കയറി.എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു എന്താ സംസാരിക്കാൻ ഉള്ളത് വേഗം പറയു ആരെങ്കിലും കാണുന്നതിന് മുന്നേ എനിക്ക് പോകണം എന്ന്. ഞാൻ ടീച്ചറുടെ കയ്യിൽ പിടിച്ചു. ആ കൈപ്പത്തിയിൽ എന്റെ ചുണ്ട് അമർന്നു. ആ കൈപ്പത്തിയിൽ ഞാൻ ഒരു ഉമ്മ കൊടുത്ത് കൊണ്ട് ടീച്ചറുടെ മുഖത്തേക്ക് നോക്കി. ഇപ്പോൾ ടീച്ചറുടെ മുഖത്തു നേരത്തെ കണ്ട പേടി മാറി ഒരു നാണം വന്നിരിക്കുന്നു. നാണം കൊണ്ട് ആ മുഖം ചുവന്നു. ടീച്ചർ പെട്ടന്ന് എന്നെ കെട്ടിപിടിച്ചു എന്നിട്ട് എന്റെ മുഖം രണ്ടു കൈ കൊണ്ട് കോരി എടുത്ത് കവിളിലും നെറ്റിയിലും ഉമ്മകൾ കൊണ്ട് മൂടി. എന്നിട്ട് എന്നോട് പറഞ്ഞു i love you അഭികുട്ടാ.
ടീച്ചർ :അഭികുട്ടാ….
ഞാൻ :മം
ടീച്ചർ :എന്താ ഒന്നും മിണ്ടാതെ നില്കുന്നത്..
ഞാൻ :ഒന്നുമില്ല
ടീച്ചർ :ഒന്നുമില്ലകിൽ ഞാൻ പൊയ്ക്കോട്ടേ
ഞാൻ :ടീച്ചർ, ടീച്ചറിന് എന്നെ ശെരിക്കും ഇഷ്ടം ആണോ.
ടീച്ചർ :ടീച്ചറോ.? സ്വന്തം കാമുകിയെ ടീച്ചർ എന്നാണോ വിളിക്കുന്നെ, ഇന്നലെ ടീച്ചർ എന്നല്ലോ വിളിച്ചത്
ഞാൻ :അത് ഞാൻ…….
എനിക്ക് ഒന്നും പറയാൻ വാക്കുകൾ കിട്ടിയില്ല. എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
ടീച്ചർ : അഭി….
ഞാൻ :മം…
ടീച്ചർ :ഇനി നമ്മൾ രണ്ട് പേര് മാത്രം ഉള്ളപ്പോൾ എന്നെ ശ്രീ എന്നോ അല്ലകിൽ ശ്രീക്കുട്ടി എന്നോ വിളിച്ചാൽ മതി.
ഞാൻ :മം കേട്ടു.
ഞാൻ ടീച്ചറെ അല്ല ശ്രീകുട്ടിയെ കെട്ടിപിടിച്ചു ആ കഴുത്തിൽ ഉമ്മ വെച്ചു എന്നിട്ട് ശ്രീക്കുട്ടിയുടെ ആ ചോര ചുണ്ടിൽ എന്റെ ചുണ്ട് അമർത്തി ചുംബിച്ചു. ഞങ്ങളുടെ നാക്കുകൾ തമ്മിൽ ഇണ ചേർന്നു. കുറച്ചു കഴിഞു എന്റെ ചുണ്ടുകൾ ശ്രീയുടെ ചുണ്ടിൽ നിന്നും അടർത്തി മാറ്റി. ഞാൻ ശ്രീയുടെ കണ്ണുകളിൽ മാറി മാറി ചുംബിച്ചു. ഞാൻ ശ്രീയുടെ മുഖത്തു ഉമ്മകൾ കൊണ്ട് മൂടി. ഞാൻ ശ്രീയെ എന്റെ നെഞ്ചോട് അടിപ്പിച്ചു. ശ്രീ എന്റെ നെഞ്ചിൽ തല വെച്ചു എന്നെ മുറുക്കി കെട്ടിപിടിച്ചു നിന്നു
ശ്രീ :അഭികുട്ടാ നമുക്ക് പോകണ്ടേ
ഞാൻ :കുറച്ചു കഴിയട്ടെ
ശ്രീ :അയ്യോ ഇപ്പൊ തന്നെ വൈകി. വായോ നമുക്ക് പോകാം.
ശ്രീ എന്റെ നെഞ്ചിൽ നിന്നും വിട്ടു മാറി എന്നിട്ട് എന്റെ കയ്യിൽ പിടിച്ചു വലിച്ചു. ഞാൻ ശ്രീയുടെ അരയിൽ കൂടി എന്റെ കൈ ചുറ്റി പിടിച്ചു എന്നിലേക്ക് അടിപ്പിച്ചു. ഞാൻ ശ്രീയുടെ പുറകിൽ ഞാൻ എന്റെ ചുണ്ട് അമർത്തി. ഞാൻ ശ്രീയെ തിരിച്ചു നിർത്തി ഒരിക്കൽ കൂടി ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ഇണ ചേർന്നു.
അതിന് ശേഷം ഞാൻ പതുകെ ക്ലാസ്സിനു വെളിയിൽ ഇറങ്ങി ആരെങ്കിലും ഉണ്ടോ എന്ന് ഉറപ്പ് വരുത്തി എന്നിട്ട് ശ്രീയോട് വരാൻ പറഞു ശ്രീയും പുറത്തേക്ക് വന്നു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു നടന്നു ബസ് സ്റ്റോപ്പിൽ എത്തി. ബസ് വന്നപ്പോൾ ടീച്ചറെ ബസ് കയറ്റി വിട്ടു എന്നിട്ട് ഞാൻ നേരെ വീട്ടിൽ ചെന്നു കയ്യും മുഖവും കഴുകി ചായ കുടിച്ചു അതിന് ശേഷം ഞാൻ എന്റെ റൂമിലേക്ക് നടന്നു. റൂമിൽ എത്തി ഞാൻ നേരെ ബെഡിൽ കിടന്നു. അപ്പോഴേക്കും എന്റെ ഫോൺ റിങ് ചെയ്‌തു. ഞാനും ഫോൺ എടുത്തു നോക്കി ഡിസ്‌പ്ലേയിൽ ശ്രീജ ടീച്ചർ എന്ന് തെളിഞ്ഞു (ഒരിടക് ഞാനും ഡൌട്ട്സ് ചോദിക്കാൻ ടീച്ചറെ വിളിക്കുമായിരുന്നു അങ്ങനെ ആണ് ടീച്ചർക്ക് എന്റെ നമ്പർ കിട്ടിയത് #ഒരു ലോജിക് വേണ്ടേ അതിന് വേണ്ടി പരാഞ്ഞതാണ് ) ഞാൻ കാൾ എടുത്ത് ഫോൺ ചെവിയോട് അടിപ്പിച്ചു
ഞാൻ :ഹലോ
ശ്രീക്കുട്ടി :ഹലോ, അഭികുട്ട…
ഞാൻ :മം എന്താ ശ്രീക്കുട്ടി
ശ്രീ :എന്റെ മോൻ എന്തു എടുക്കുവായിരുന്നു
ഞാൻ :അത് ഞാൻ ഇല്ലേ….
ശ്രീ :മം പറ…
ഞാൻ :ഞാൻ എന്റെ ശ്രീകുട്ടിയെ ആലോചിച്ചു കിടക്കുവായിരുന്നു.
ശ്രീ : കള്ളം
ഞാൻ : അല്ലന്നേ.ഞാൻ എന്റെ പെണ്ണിനെ കുറിച്ച് ആലോചിച്ചു കിടക്കുവായിരുന്നു
ശ്രീ :മം. അഭികുട്ടൻ ചായ കുടിച്ചോ
ഞാൻ :ആ കുടിച്ചു. എന്റെ ശ്രീ മോൾ കുടിച്ചോ.
ശ്രീ :കുടിച്ചു
അങ്ങിനെ ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞു ഇരുന്നു ശ്രീ നാളെ സ്കൂളിൽ വെച്ചു കാണാം എന്നും പറഞു ഒരു ഉമ്മയും തന്നു ഫോൺ വെച്ചു. ഞാൻ ഒന്ന് ഫ്രഷ് ആയി താഴെ പോയി അത്താഴവും കഴിച്ചു ശ്രീയുമായി കുറച്ചു നേരം മെസ്സേജും അയച്ചു കിടന്നുറങ്ങി. പിറ്റേന് ശ്രീ ഫോണിൽ വിളിച്ചാണ് എന്നെ എഴുന്നേപിച്ചതു. ഞാൻ കുറച്ചു നേരം ശ്രീയും ആയി സംസാരിച്ചു എന്നിട്ട് പ്രഭാതകർമങ്ങൾ എല്ലാം കഴിഞു ബ്രേക്ഫാസ്റ്റും കഴിച്ചു സ്കൂളിലേക്ക് പുറപ്പെട്ടു. അങ്ങനെ ഓരോ ദിവസവും ക്ലാസ്സ് വിട്ടതിനു ശേഷം ഉള്ള കണ്ടുമുട്ടലും. രാത്രിയുള്ള ഫോൺ വിളിയും മെസ്സേജ് അയക്കലും എല്ലാം ആയി ദിവസങ്ങൾ ശരവേഗത്തിൽ പോയി കൊണ്ടിരുന്നു. അങ്ങിനെ എന്റെ +2വിന്റെ അവസാന നാളുകൾ എത്തി. അപ്പോഴേക്കും ഞാനും ശ്രീയും ഒരു മനസും രണ്ട് ശരീരവും ആയി മാറിക്കഴിജു. ഞാൻ ഫുൾ A+ടെ പാസ്സ് ആവണം എന്നത് എന്നെക്കാൾ ശ്രീക്ക് ആയിരുന്നു വാശി. അത് പിന്നെ അങ്ങിനെ ആണല്ലോ സ്വന്തം പുരുഷൻ മറ്റാരുടെയും മുന്നിൽ തോൽക്കുന്നത് അവർക്ക് സാഹികില്ലലോ. എക്സാം ആയതു കൊണ്ട് സ്റ്റഡി ലീവ് ആയിരുന്നു. വൈകുന്നേരം ഞാൻ ഇരുന്നു പടിക്കുകയായിരുന്നു പെട്ടന്ന് എന്റെ ഫോൺ ശബ്‌ദിക്കാൻ തുടങ്ങി ഞാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ ശ്രീ.
ഞാൻ :എന്താ എന്റെ ശ്രീകുട്ടി.
ശ്രീ : അല്ല എന്റെ കുറുമ്പൻ എന്ത് ചെയ്യുകയാണ് എന്ന് അറിയാൻ വിളിച്ചതാണ്.. എന്തെടുക്കുവാ എന്റെ അഭി…..?
ഞാൻ: ഞാൻ ഫോണിൽ ഒരു പെണ്ണുമായി ചാറ്റ് ചെയ്യുവായിരുന്നു
ശ്രീയെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ ഒരു കള്ളം പറഞു. അങ്ങിനെ പറഞു കഴിഞ്ഞു അപ്പുറത്ത് നിന്നും ഒരു അനക്കവും ഉണ്ടാവാത്തതു കൊണ്ട് എനിക്കു മനസിലായി ആള് പിണങ്ങി എന്ന്…
ഞാൻ : ഹലോ
ശ്രീ :മം
ഞാൻ : എന്റെ ശ്രീക്കുട്ടി പിണങ്ങിയോ
ശ്രീയുടെ ഒരു മറുപിടിയും ഉണ്ടായില്ല
ഞാൻ : എന്റെ പൊന്നോ ഞാൻ ആരുമായി ചാറ്റ് ചെയ്‌തില്ല. എന്റെ ശ്രീകുട്ടി പറഞത് കേട്ടു ഇരുന്നു പഠിക്കുകയായിരുന്നു.
ശ്രീ :എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ പറയുന്നേ
ഞാൻ : എനിക്ക് ഇങ്ങനെ ഒക്കെ പറയാൻ എന്റെ ശ്രീ അല്ലേ ഉള്ളു. അല്ല വിളിച്ച കാര്യം പറഞ്ഞില്ലലോ.
ശ്രീ :അതെ എനിക്ക് നാളെ ഒന്ന് കാണണം
ഞാൻ : നാളെ എപ്പോ
ശ്രീ : രാവിലെ ഒരു 10 മണിക്ക്,ബീച്ചിൽ വന്ന മതി
ഞാൻ : ശെരി, ഞാൻ വരാം
ശ്രീ : എന്നാ എന്റെ മോൻ ഇരുന്ന് പഠിച്ചോ
ശ്രീ ഫോൺ കട്ട് ചെയ്‌തു. എന്നിട്ട് ഞാൻ ഇരുന്നു പഠിച്ചു. ശ്രീ പറഞ്ഞ പോലെ പിറ്റേന്ന് രാവിലെ 10 മണിക്ക് എന്റെ ബൈക്കിൽ ഞാൻ ബീച്ചിൽ ചെന്നു. ഞാൻ ചെന്നപ്പോൾ ശ്രീ അവിടെ ഒരു ചുവന്ന ചുരിദാറും വെള്ള പാന്റും ഇട്ട് കയ്യിൽ ഒരു കവറും ആയി എന്നെയും നോക്കി നിൽക്കുന്ന.ഞാൻ ശ്രീയുടെ അടുത്തേക്ക് ബൈക്ക് കൊണ്ട് പോയി നിർത്തി. ഞാൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചു ബൈക്കിൽ നിന്നും ഇറങ്ങി കൊണ്ട് ചോദിച്ചു
ഞാൻ :എന്താ വരാൻ പറഞത് എന്ന്
ശ്രീ :പറയാം. ഒന്ന് ഷെമിക്ക് എന്റെ അഭി
ഞാൻ : മം ശരി
ശ്രീ : വാ നമുക്ക് കുറച്ച് നടക്കാം
ശ്രീ എന്നെയും കൂട്ടി കുറച്ച് തെങ്ങ് തടികൾ കൂട്ടി ഇട്ടിരിക്കുന്നതിന്റെ അടുത്ത് പോയി. ശ്രീ ഒരു തെങ്ങ് തടിയിൽ ഇരുന്നു ഞാനും.
ശ്രീ എന്റെ കവിളിൽ ഒരു ഉമ്മ തന്നു കൊണ്ട് പറഞു ഹാപ്പി ബര്ത്ഡേ അഭികുട്ടാ ഞാൻ പോലും മറന്നിരുന്ന എന്റെ ബര്ത്ഡേ എന്റെ പെണ്ണ് ഓര്ത്തു വെച്ചിരിക്കുന്നു. ഇത്രയും എന്നെ സ്നേഹിക്കുന്ന ശ്രീയെ കുറിച്ചോർത് എന്റെ കണ്ണ് നിറഞ്ഞു. ശ്രീ അത് തുടച്ചു മാറ്റിക്കൊണ്ട് കവറിൽ നിന്നും ഒരു ബോക്സ് എടുത്ത് തുറന്നു അത് ഒരു കേക്ക് ആയിരുന്നു.
ശ്രീ : ഇനി എന്റെ മോൻ ഈ കേക്ക് കട്ട് ചെയ്‌തേ
ഞാൻ ഒന്നും മിണ്ടാതെ ശ്രീ പറയുന്നത് കേട്ട് കേക്ക് കട്ട് ചെയ്‌തു അതിൽ നിന്നും ഒരു കഷ്ണം കേക്ക് എടുത്ത് ശ്രീയുടെ നേരെ നീട്ടി.ഞാൻ ശ്രീക്ക് നീട്ടിയ കേക്കിൽ നിന്നും ഒരു ചെറിയ കഷ്ണം എടുത്ത് എന്റെ വായിൽ വെച്ചു തന്നു എന്റെ കയ്യിൽ ഉള്ള കേക്ക് ഞാൻ ശ്രീയുടെ വായിൽ വെച്ചു കൊടുത്തു. അതിന് ശേഷം അവൾ എനിക്ക് ഒരു ചെറിയ ബോക്സ് തന്നു ഞാൻ അത് തുറന്നു നോക്കി. ഒരു മോതിരം അവൾ അത് എടുത്ത് എന്റെ വിരരിൽ അണിയിച്ചു. ഞാൻ സന്തോഷം കൊണ്ട് ശ്രീയുടെ നെറ്റിയിൽ ചുംബിച്ചു. കുറച്ച് നേരം അവിടെ ഇരുന്നു സംസാരിച്ചു അതിന് ശേഷം ഞാൻ ശ്രീയെ അവളുടെ വീട്ടിൽ കൊണ്ട് പോയി ആക്കി. നേരെ വീട്ടിൽ ചെന്നു അവിടെ ചെന്നപ്പോൾ അമ്മ എനിക്ക് വേണ്ടു പായസം ഉണ്ടാക്കി വെച്ചിരിക്കുന്നു. ആ പായസം ഞാൻ കുടിച്ചു. വൈകിട്ട് അച്ഛൻ വന്നപ്പോൾ കേക്ക് മേടിച്ചു കൊണ്ട് വന്നു ഞാൻ കേക്ക് കട്ട് ചെയ്‌തു എല്ലാവരും അത് കഴിച്ചു കഴിഞ്ഞു ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.
അങ്ങിനെ പരീക്ഷയുടെ നാളുകൾ എത്തി +2 എക്സാം കഴിഞ്ഞു ഞാനും ശ്രീയും ഫ്രീ ആയി. ഇപ്പോൾ എനിക്ക് ശ്രീയെ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ ആയി ശ്രീക്കും അങ്ങിനെ തന്നെ ആണാട്ടോ.
എക്സാം കഴിഞ്ഞു 3 ദിവസം ആയപ്പോൾ ശ്രീ എന്നെ നേരിൽ കാണണം എന്ന് പറഞു നാളെ രാവിലെ അമ്പലത്തിൽ വരാൻ പറഞു. ഞാൻ പിറ്റേന് രാവിലെ തന്നെ കുളിച്ചു റെഡി ആയി ഒരു കരി നീല ഷർട്ടും കരിനീല കര ഉള്ള മുണ്ടും ഉടുത്ത് എന്റെ ബൈക്കിൽ (അതിനിടക്ക് അച്ഛൻ എനിക്ക് ഒരു ബൈക്ക് മേടിച്ചു തന്നിരുന്നു ) ആ ബൈക്കിൽ ഞാൻ നേരെ അമ്പലത്തിൽ പോയി ഞാൻ ചെല്ലുമ്പോൾ ശ്രീ തൊഴുതു അമ്പലത്തിൽ വെളിയിൽ ഇറകുകയായിരുന്നു. ഞാൻ ബൈക്ക് താഴെ വെക്കു സ്റ്റെപ് കയറി ശ്രീയുടെ അടുത്തേക്ക് ചെന്നു. ശ്രീ ഒരു വയലറ്റ് കളർ സാരിയും ബ്ലൗസും ആണ് ഉടുത്തിരുന്നത്. ആ വയലറ്റ് സാരിയും ബ്ലൗസും നെറ്റിയിൽ ചാർത്തിയ ചന്ദന കുറിച്ച് മുടിയിൽ ചൂടിയ തുളസി കതിരും കൈയിൽ പ്രസാദവും ആയി നിൽക്കുന്ന ശ്രീയെ കണ്ടപ്പോൾ എനിക്ക് തോന്നി കാവിലെ ഭഗവതി നേരിട്ട് പ്രേതിക്ഷപെട്ടതു പോലെ. അത്രക്ക് ഭംഗി ആയിരുന്നു എന്റെ ശ്രീയെ അപ്പോ കാണാൻ. ഞാൻ ചിരിച്ചു കൊണ്ട് ശ്രീയുടെ അടുത്തേക്ക് നടന്നു ചെന്നു ശ്രീ കയ്യിൽ ഉള്ള പ്രസാദത്തിൽ നിന്നും ചന്ദനം എന്റെ നെറ്റിയിൽ ചാർത്തി തന്നു.
ഞാൻ :എന്താ കാണണം എന്ന് പറഞത്
ശ്രീ :കാണാൻ കൊതി ഉള്ളത് കൊണ്ട്. ശ്രീ ചെറുതായി ചിരിച്ചു കൊണ്ട് പറഞു
ഞാൻ :കളിക്കാതെ പറയു ശ്രീ.എന്താ കാര്യം
ശ്രീ :ഇപ്പൊ പറയാൻ എനിക്ക് മനസില്ല
ഞാൻ :ദേ ശ്രീക്കുട്ടി മര്യാദക്ക് പറഞ്ജോ
ശ്രീ :ഇല്ലന്ന് പരാജ്‌ഞില്ലേ
ഞാൻ :എന്നാ വേണ്ട ഞാൻ പോകുകയാണ്. പറയാൻ തോന്നുമ്പോൾ എന്നെ ഫോണിൽ വിളിച്ചാൽ മതി
ഞാൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു എന്നിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി. പെട്ടന്നു ശ്രീ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു
ശ്രീ : ഹ പോകല്ലേ എന്റെ മാഷേ.
ഞാൻ തിരിഞ്ഞു നിന്നുകൊണ്ട് ശ്രീയുടെ മുഖത്തേക്ക് നോക്കി എന്താ എന്നാ ചോദ്യ ഭാവത്തിൽ
ശ്രീ :അഭി ഞാൻ നാളെ എന്റെ നാട്ടിലേക്ക് പോകുകയാണ് 2,3 ആഴ്ച കഴയും തിരിച്ചു വരാൻ
ഞാൻ ഒരു ഞെട്ടലോടെ ശ്രീയുടെ മുഖത്തേക്ക് നോക്കി
ഞാൻ :ശ്രീ എന്താ പറയ്യുന്നെ.. പോകേണുന്നോ എന്നെ വിട്ടു.
എന്റെ കണ്ണിൽ ചെറിയ നനവ് പടർന്നു. എന്റെ മുഖം വാടി
ശ്രീ :അഭികുട്ടൻ വിഷമിക്കാതെ ഞാൻ 2,3 ആഴ്ച കൊണ്ട് തിരിച്ചു വരില്ലേ. പിന്നെ എന്താ
ഞാൻ :എനിക്ക് ശ്രീയെ കാണാതെയും ശബ്ദം കേൾക്കാതെയും ഇരിക്കാൻ വയ്യ.
ശ്രീ :2,ആഴ്ചത്തേക്ക് അല്ലേ എന്റെ അഭികുട്ടൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്
ഞാൻ :എന്നാൽ ഞാനും വരാം നമുക്ക് ഒരുമിച്ചു പോകാം. എന്ത് പറയുന്നു ശ്രീ. ശ്രീക്ക് എന്തെകിലും കുഴപ്പം ഉണ്ടോ
ശ്രീ :ഞാൻ ഇത് അഭിയോട് എങ്ങിനെയാ പറയുന്നേ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു. നമുക്ക് ഒരുമിച്ചു പോകാം. ഞാനും എന്റെ അഭികുട്ടനും മാത്രം
ഞാൻ :ശെരി നമുക്ക് പോകാം. അല്ല അപ്പോൾ ശ്രീയുടെ അമ്മായിയമ്മയുടെ കാര്യമോ.
ശ്രീ : വെക്കേഷൻ ആയതു കൊണ്ട് അമ്മയുടെ മകളും കൊച്ചു മക്കളും വന്നട്ടുണ്ട് ഇനി ഒരു മാസം ഇവിടെ ഉണ്ടാകും..
ഞാൻ :മം
ശ്രീ :അഭി വീട്ടിൽ എന്ത് പറയും.
ഞാൻ :അത് ഫ്രണ്ടിന്റെ ഒപ്പം അവന്റെ അമ്മയുടെ നാട്ടിൽ പോകേണ് എന്ന് പറയാം. നാളെ എപ്പോഴാ പോകുന്നെ
ശ്രീ :നമുക്ക് രാത്രി പോകാം. അഭി പോയി 2 ടിക്കറ്റ് ബുക്ക് ചെയ്യ് എന്നിട്ട് എപ്പോഴാ ബസ് ടൈം എന്ന് എന്നെ വിളിച്ചു പറയണം. എന്നാ ഞാൻ പൊയ്ക്കോട്ടേ അഭികുട്ടാ
ഞാൻ :ഇപ്പൊ തന്നെ പോണോ. എനിക്ക് എന്റെ പെണ്ണിനെ കണ്ട് കൊതി തീർന്നില്ല.
ശ്രീ :അയ്യടാ. മതി കണ്ടത് ഞാൻ പോകേണ്. നാളെ മുതൽ വിസ്തരിച്ചു കാണാല്ലോ
ഞാൻ :എന്നാ വാ ഞാൻ കൊണ്ടുപോയി ആകാം
ശ്രീ: അയ്യോ ആരെങ്കിലും കാണും.
ഞാൻ :ഈ പെണ്ണിന്റെ ഒരു പേടി. ഒന്ന് വാ ശ്രീ
ഞാൻ ശ്രീയുടെ കയ്യിൽ പിടിച്ചു വലിച്ചു ഞാനും ശ്രീയും വണ്ടിയുടെ അടുത്ത് എത്തി ഞാൻ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്‌തു ശ്രീ ഒരു സൈഡ് ചാരിഞ്ഞു എന്റെ തോളിൽ പിടിച്ചു ഇരുന്നു. ഞാൻ ശ്രീയെ വീട്ടിൽ കൊണ്ടുപോയി ആക്കി എന്നിട്ട് ഞാൻ നേരെ പോയി പത്തനംതിട്ടക്ക് രാത്രി 10മണിക്ക് 2 എക്സികുട്ടീവ് ബസ് ടിക്കറ്റ് ബുക്ക് ചെയ്‌തു.അവിടന്ന് തിരിച്ചു വീട്ടിലേക്ക് വണ്ടി വിട്ടു.
വീട്ടിൽ ചെന്നു നാളെ ഫ്രണ്ടിന്റെ ഒപ്പം അവന്റെ അമ്മയുടെ നാട്ടിൽ കുറച്ചു ദിവസം പോയി നിൽക്കണം എന്ന് പറഞ്ഞപോൾ ആരും എതിർത്തില്ല. ഞാൻ എനിക്ക് ആവിശ്യം ആയ ഡ്രെസ്സും മറ്റു സാധനങ്ങൾ എല്ലാം പാക്ക് ചെയ്‌തു വെച്ചു. എന്നിട്ട് ശ്രീയെ വിളിച്ചു ബസ് സമയം പറഞു. കുറച്ചു നേരം ശ്രീയുമായി ഫോണിൽ സംസാരിച്ചു കിടന്നു ഉറങ്ങി.രാവിലെ എഴുനേറ്റ് പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു താഴെ ചെന്നു ഇന്ന് പോകുന്ന കാര്യം ഒരിക്കൽ കൂടി എല്ലാവരെയും ഓർമിപ്പിച്ചു. അതിന് ശേഷം ബ്രേക്ഫാസ്റ്റും കഴിഞു പിന്നെ പുറത്ത് പോയി ഫ്രണ്ട്സിനെ കണ്ടു. കൊണ്ടുപോകാൻ ആവിശ്യം ആയ കുറച്ച് സാധനങ്ങൾ വാങ്ങിച്ചു.എല്ലാ കറക്കവും കഴിഞു വൈകുന്നേരം 6 മണിയോടെ ഞാൻ വീട്ടിൽ എത്തി. കുളിയും കഴിഞ്ഞു റെഡി ആയി താഴെ ചെന്നു ഭക്ഷണം കഴിച്ചു. ഒരു 8.30 ആയപ്പോൾ ഞാൻ ബാഗും എടുത്ത് എല്ലാവരോടും പോയിട്ട് വരാം എന്ന് യാത്രയും പറഞു ബസ് സ്റ്റാൻഡിലേക്ക് പോയി. ഞാൻ അവിടെ എത്തുമ്പോൾ ശ്രീ വന്നിട്ടുണ്ടായിരുന്നു. എറണാകുളത് നിന്നും പത്തനംതിട്ടക്ക് പോകുന്ന ബസിൽ കയറി. ഞാനും ശ്രീയും ഒരേ സീറ്റിൽ ഇരുന്നു. വിൻഡോ സീറ്റ് ശ്രീക്കും ഇപ്പുറത്തും ഞാനും ഇരുന്നു. ബസിൽ വലിയ തിരക്ക് ഒന്നും ഉണ്ടായില്ല. അങ്ങിനെ ഞാനും ശ്രീയും ഒരുമിച്ചുള്ള ആദ്യ യാത്ര അവിടെ നിന്നും തുടങ്ങി. ഞങ്ങളുടെ ആദ്യ യാത്ര…………
അങ്ങനെ 10 മണിയോടെ ബസ്സ് എടുത്തു. ശ്രീ എന്റെ കൈ കോർത്തു പിടിച്ചു എന്റെ തോളിൽ തല ചാരി ഇരുന്നു. ബസ് മുന്നോട്ട് എടുത്ത് 10 മിനിറ്റ് കഴിഞ്ഞപ്പോൾ ബസിലെ ലൈറ്റിസ് ഓഫ് ആക്കി. അപ്പോൾ ശ്രീ എന്നോട് കൂടുതൽ ചേർന്നു ഇരുന്നു.
ശ്രീ : അഭി…..
ഞാൻ :മം എന്താ ശ്രീ
ശ്രീ : ഞാൻ എത്ര കൊതിച്ചത് ആണുന്നോ അഭിയും ആയി ഇങ്ങനെ ഒരു യാത്ര
ഞാൻ : ഞാനും
ശ്രീ : എനിക്കു അഭിയോട് കുറെ കാര്യങ്ങൾ പറയാൻ ഉണ്ട്
ഞാൻ : എന്ത് കാര്യങ്ങൾ
ശ്രീ :എന്റെ ജീവിതത്തെ കുറുച്ചു
ഞാൻ : ജീവിതത്തെ കുറിച്ചോ. എനിക്ക് ഒന്നും മനസിലാവുന്നില്ല ഒന്ന് തെളിച്ചു പറയു ശ്രീ
ശ്രീ : അഭി എന്റെ ഭർത്താവ് എന്നെ ചതിക്കുകയായിരുന്നു
ഞാൻ : എന്ത്…? ശ്രീ എന്തൊക്കെയാ പറയുന്നേ
ശ്രീ : അതെ അഭി. ഞാൻ എല്ലാം പറയാം.
കല്യാണം കഴിഞു ആദ്യ രാത്രി ഏത് ഒരു പെണ്ണിന്റെയും ജീവിതത്തിലെ ഒരിക്കലും മറക്കാൻ ആവാതെ രാത്രി ആണ്. കല്യാണം കഴിഞു ആദ്യ രാത്രി ഭർത്താവ് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ പെട്ടന്ന് വാതൽ തുറന്നു അയാൾ അദ്ദേഹം കയറി വന്നു എന്നിട് എന്നിട്ട് എന്നോട് പറഞു നല്ല ഷീണം ഞാൻ കിടക്കാൻ പോകുകയാണ് എന്ന്. ഞാൻ ആകെ തളർന്നു പോയി ആദ്യ രാത്രിയെ കുറിച്ച് ഇങ്ങനെ ഒന്നും അല്ല ഞാൻ വിചാരിച്ചതു പക്ഷെ അദ്ദേഹം ഷീണം കൊണ്ട് അല്ലേ എന്നും വിചാരിച്ചു ഞാനും കിടന്നു. പക്ഷെ 2ആഴ്ച ആയിട്ടും അദ്ദേഹം എന്നെ തൊട്ടില്ല. എനിക്ക് അത് സാഹുകാവുന്നതിലും അപ്പുറം ആയിരുന്നു. ഞാൻ കാര്യം തിരക്കി അദ്ദേഹം ഒഴിഞ്ഞു മാറാൻ നോക്കി. ഞാൻ എന്തായാലും പറയാൻ പറഞ്ഞു. എന്നിട്ടും അദ്ദേഹം ഒന്നും മിണ്ടിയില്ല. ഞാൻ എന്നെ ഇഷ്ടം ആയില്ലേ എന്ന് ചോദിച്ചു. എനിക്ക് ദേഷ്യവും സങ്കടവും കൂടി വന്നു ഞാൻ എന്തെങ്കിലും ഒന്ന് പറയൂ എന്ന് പറഞു ചൂടായി. അവസാനം അദ്ദേഹം പറഞു. അദ്ദേഹത്തിന് ഒരിക്കലും ഒരു സ്ത്രീയുമായി ബന്ധപ്പെടാൻ പറ്റില്ല എന്ന്. എനിക്കു കുട്ടികളെ നൽകാനും ഒന്നും അദ്ദേഹത്തിനെ കൊണ്ട് സാധിക്കില്ല എന്ന്. ഞാൻ പൊട്ടി കരഞ്ഞു. ഞാൻ അയാളോട് ചോദിച്ചു എന്തിന് എന്നെ ചതിച്ചു. എന്തിനാ എന്റെ ജീവിതം നശിപ്പിച്ചത്. ഞാൻ എന്ത് തെറ്റാ ചെയ്‌തത്. അതിന് അയാൾ നൽകിയ ഉത്തരം ഇതാണ്. ഞാൻ ഒരിക്കലും ഒരാളെയും വിവാഹം കഴിക്കില്ല എന്ന് തീരുമാനിച്ചതാണ്. പക്ഷെ അമ്മയുടെയും സഹോദരിയുടെയും നിർബന്ധത്തിനു മുന്നിൽ എനിക്ക് വേറെ വഴി ഉണ്ടായില്ല. എന്നോട് ക്ഷമിക്കണം എന്ന്. അയാൾ പിന്നെ പറഞ്ഞ വാക്കുകൾ ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്തത് ആണ്. ഞാൻ വേറെ ആരുമായി ബന്ധത്തിൽ ഏർപെടുന്നതിലും അതിൽ കുട്ടികൾ ഉണ്ടാവുന്നതിലും അയാൾ വിരോധം ഇല്ല എന്ന്. പക്ഷെ അയാൾക്ക് ഇങ്ങനെ ഒരു കുറവ് ഉള്ളതായി പുറത്ത് ആരും അറിയരുത് എന്ന്.
എനിക്ക് ഇത് എല്ലാം കേട്ട് ഇരിക്കാനേ സാധിച്ചുള്ളൂ. ഒരു അക്ഷരം പോലും പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
ഇത് എല്ലാം പറഞു കഴിഞു ശ്രീ എന്റെ നെഞ്ചിൽ വീണ് കിടന്നു കരയുകയായിരുന്നു.
ഞാൻ :അപ്പോ ശ്രീ ഇപ്പോഴും……
ശ്രീ : അതെ വിവാഹം കഴിഞ്ഞു 3 വർഷം ആയിട്ടും ഞാൻ കന്യക ആണ്. ഇനി എന്റെ മനസിനും ശരീരത്തിന് ഒരു അവകാശിയെ ഉള്ളു അത് എന്റെ അഭി ആണ്.
ഞാൻ ശ്രീയെ കെട്ടിപിടിച്ചു എന്നിലേക്ക് അടിപ്പിച്ചു എന്നിട്ട് ശ്രീയുടെ കവിളിൽ ഒരു ചുംബനം നൽകി.
അങ്ങനെ 1 മണിയോടെ ബസ് പത്തനംതിട്ട ksrtc ബസ് സ്റ്റാൻഡിൽ എത്തി ഞങ്ങൾ അവിടെ അവിടെ ഇറങ്ങി. എന്നിട്ട് സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ വിളിച്ചു (രാത്രി 1 മണിക്ക് അവിടെ ഓട്ടോ ഉണ്ടാവുമോ എന്ന് എനിക്കു അറിയില്ല,ഉണ്ടാവില്ലകിൽ എന്നോട് ക്ഷമിക്കുക) അവിടന്ന് നേരെ ശ്രീയുടെ വീട്ടിലേക്ക് ഞങ്ങൾ പോയി.
അത് ഒരു ചെറിയ ഗ്രാമം ആയിരുന്നു. അവിടന്ന് ഓട്ടോ മുമ്പോട്ട് പോയി കുറച്ച് കഴിഞു ഒരു വയലിന്റെ അടുത്ത് എത്തിയപ്പോൾ ശ്രീ ഓട്ടോ നിർത്താൻ ആവശ്യപെട്ടു. ഞങ്ങൾ ബാഗുമായി ഓട്ടോയിൽ നിന്നും ഇറങ്ങി. ഓട്ടോയെ ക്യാഷ് കൊടുത്തു പറഞു വിട്ടു. എന്നിട്ട് ഞങ്ങൾ പടത്തിന്റെ വരമ്പിലൂടെ നടന്നു. നിലാവ് ഉള്ളത് കൊണ്ട് വരമ്പുകൾ നന്നായി കാണാൻ സാധിക്കുന്നുണ്ടായിരുനെങ്കിലും ഞാൻ മൊബൈൽ ഫ്ലാഷ് ഓൺ ചെയ്‌തു. കുറച്ച് ദൂരം നടന്നുകഴിഞ്ഞപ്പോൾ ശ്രീ ഒരു വീട് ചൂണ്ടി കാണിച്ചു കൊണ്ട് പറഞു അതാണ് എന്റെ വീട് എന്ന്. ഞങ്ങളുടെ വരമ്പത്തു നിന്നും ശ്രീയുടെ വീടിന്റെ കയറ്റം കയറി വീടിന്റെ മുറ്റത്തു എത്തി. ശ്രീ ഫോൺ എടുത്ത് ആരെയോ വിളിച്ചു. അപ്പോൾ തന്നെ വീടിന്റെ വാതൽ തുറക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ അങ്ങോട്ടു നോക്കി ശ്രീ വാതലിന്റെ അരികിലേക്കു നടന്നു. വാതൽ തുറന്ന് ഒരു ചേച്ചി പുറത്തേക്ക് വന്നു.
ചേച്ചി : ഞാൻ വിചാരിച്ചു നിങ്ങൾ ഇന്ന് ഇനി വരില്ല എന്ന്
ശ്രീ : ബസ് 10 മണിക്കായിരുന്നു ചേച്ചി
ചേച്ചി : ഇതാണല്ലേ നീ പറഞ്ഞ അഭി
ശ്രീ : അതെ ചേച്ചി.,അഭി ഇത് എന്റെ ചേച്ചി സൗമ്യ
ചേച്ചി : അകത്തേക്ക് വരൂ
ഞങ്ങൾ അകത്തേക്കു കയറി ചേച്ചി വാതൽ അടച്ചു.
ചേച്ചി : നിങ്ങൾ വല്ലതും കഴിച്ചോ.ഇല്ലകിൽ ഞാൻ കഴിക്കാൻ എടുക്കാം
ശ്രീ : ഇല്ല ചേച്ചി ഞങ്ങൾ കഴിച്ചു
Chechi: എന്നാൽ നിങ്ങൾ പോയി കിടന്നോളു
ശ്രീ : വാ അഭി
ശ്രീ എന്നെയും കൂട്ടി ഒരു മുറക്ക് ഉള്ളിൽ കയറി എന്നിട്ട് പറഞു
ശ്രീ : അഭി നമുക്ക് ഇവിടെ കിടക്കാം
ഞാൻ : ഒരുമിച്ചോ
ശ്രീ : അതെ. എന്റെ ഒപ്പം കിടക്കുന്നത് ഇഷ്ടം അല്ലേ
ഞാൻ : അല്ല ചേച്ചി എന്ത് വിചാരിക്കും
ശ്രീ : ചേച്ചിക്ക് നമ്മുടെ കാര്യം അറിയാം. എന്റെ എല്ലാം കാര്യങ്ങളും ഞാൻ ചേച്ചിയോട് പറയും
ഞാൻ : അതെയോ, അപ്പൊ ഞാൻ കെട്ടിപിടിച്ചതും എത്ര ഉമ്മ തന്നു എന്നൊക്കെ പറയോ
ശ്രീ : പോ ഒന്ന് വിരിത്തികെട്ടതു. ചേച്ചി ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്
ഞാൻ : അപ്പൊ ഞാനോ
ശ്രീ: എന്റെ ഭർത്താവ്
ഞാൻ ശ്രീയെ കെട്ടിപിടിച്. എന്റെ ചുണ്ടുകൾ ശ്രീയുടെ ചുണ്ടുകളെ വിഴുങ്ങി. ഞാൻ അതിലെ തേൻ നുകർന്നു എടുത്തു.
പെട്ടന്നു ശ്രീ എന്നെ തള്ളി മാറ്റി കൊണ്ട് പറഞു.
ശ്രീ : കുറെ യാത്ര ചെയ്‌തത് അല്ലേ. നമുക്ക് കിടക്കാം.
നല്ല ഷീണം ഉള്ളത് കൊണ്ട് ഞാൻ വേഗം കയറി കിടന്നു. ശ്രീ ഞങ്ങൾക്ക് ഉള്ള പുതപ്പ് എടുത്തു എന്നിട്ട് ബെഡിൽ ഇരുന്നു കൊണ്ട് എന്റെ അരികിലേക്ക് വന്നു എന്നിട്ട് എന്റെ നെഞ്ചിൽ തലവെച്ചു. ഞാൻ ശ്രീയുടെ നെറ്റിയിൽ ഒരു ഉമ്മയും നൽകി ശ്രീയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി.
പിറ്റേന്ന്…….
ശ്രീ : അഭി…….. അഭി……. എഴുനേല്ക്ക് സമയം ഒരുപാടായി… അഭി…… എഴുനേക്ക് അഭി…
ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ കുളിച്ചു ഒരു മഞ്ഞ ചുരിദാറും ഇട്ട് തലയിൽ തോർത്തും ചുറ്റി എന്റെ അരികിൽ വന്നു ഇരിക്കുന്നു.
ശ്രീ : എഴുനേക്ക് എന്റെ അഭികുട്ടാ.എന്ത് ഉറക്കം ആണ് ഇത് ഞാൻ എന്തോരം നേരം ആയി വിളിക്കുന്നത് എന്ന് അറിയുമോ
ഞാൻ പതിയെ എഴുനേറ്റ് ഇരുന്നു. ശ്രീ ഒരു ഗ്ലാസ് ചായ എനിക്ക് നേരെ നീട്ടി
ശ്രീ : വേഗം ചായ കുടിച്ചു ഫ്രഷ് ആയി വാ. എന്നിട്ട് നമുക്ക് ഒന്ന് അമ്പലത്തിൽ പോകണം
ഞാൻ ആ ചായയും കുടിച്ചു നേരെ ബാത്‌റൂമിൽ കയറി പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു ഒരു തോർത്തും ഉടുത്തു ബാത്‌റൂമിൽ നിന്നും റൂമിലേക്ക് ഇറങ്ങി.അപ്പോൾ ശ്രീ ഒരു മെറൂൺ കര സാരിയും ബ്ലൗസും അണിജ്ജ് നില്കുന്നു.
ഞാൻ :ഓരോ ദിവസം കഴിയും തോറും ശ്രീക്ക് സൗധര്യം കൂടുന്നുണ്ടോ ഞാൻ ശ്രീയോട് ചോദിച്ചു
ശ്രീ : അത് എന്റെ അഭിക്ക് തോന്നും, എന്റെ അഭിക്ക് മാത്രമേ തോന്നൂ,എന്റെ മോൻ വേഗം ഇത് എടുത്തു ഇട്ട് വന്നേ
ശ്രീ എനിക്ക് ഒരു മെറൂൺ കളർ ഷർട്ടും മെറൂൺ കരയുള്ള മുണ്ടും തന്നു ശ്രീ റൂമിന് വെളിയിൽ പോയി. ഞാൻ ഷർട്ടും മുണ്ടും ധരിച്ചു റൂമിനു വെളിയിൽ ചെന്നു അവുടെ ശ്രീയും, ചേച്ചിയും, ചേച്ചിയുടെ മകളും ഉണ്ടായിരുന്നു അവരും അമ്പലത്തിൽ പോകാൻ റെഡി ആയി നില്കുവായിരുന്നു.
( അയ്യോ ഒരു കാര്യം പറയാൻ മറന്നു പരിചയ കുറവ് കൊണ്ടാണ് ക്ഷമിക്കണം :
ശ്രീയുടെ ഈ വീടിനെ കുറിച്ച് പറഞ്ഞിഇല്ല 2 റൂം, കിച്ചൻ, ഹാൾ, സിറ്റ് ഔട്ട്, ഒരു ചെറിയ വീട്. ഈ വീട്ടിൽ ശ്രീയുടെ ചേച്ചി സൗമ്യ, ചേച്ചിയുടെ മകൾ മീനു, ചേച്ചിയുടെ ഭർത്താവ് സുരേഷ്. ചേച്ചിയുടെ ഭർത്താവ് ഒരു ആക്‌സിഡന്റ് പറ്റി ശരീരം തളർന്നു കിടപ്പിലാണ്. എഴുന്നേറ്റു നടക്കാൻ 1% പോലും ചാൻസ് ഇല്ല. സൗമ്യ ചേച്ചി ഇവിടെ അടുത്ത് അംഗൻവാടി ടീച്ചർ ആണ്. മീനു 1ഇൽ പഠിക്കുന്നു. )
ഞങ്ങൾ അവിടന്ന് നേരെ അമ്പലത്തിലേക്ക് ആണ് പോയത് ശെരിക്കും അത് ഒരു കാവ് ആയിരുന്നു. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അവിടെ ആരും ഉണ്ടായില്ല ഞങ്ങൾ 4 പേർ മാത്രം. ഞങ്ങൾ ചെന്ന ഉണ്ടൻ പ്രാർത്ഥിക്കാൻ തുടങ്ങി. ഞാൻ കണ്ണ് അടച്ചു പ്രര്തികുകയായിരുന്നു. പ്രാർത്ഥന ഇതായിരുന്നു എന്റെ ശ്രീയെ എന്നിൽ നിന്നും ഒരിക്കലും അകറ്റരുതേ എന്ന്. അഭി എന്നാ വിളികേട്ടാണ് ഞാൻ കണ്ണ് തുറന്നതു. അപ്പോഴും അവിടെ ഞങ്ങൾ 4 പേർ മാത്രം ഉണ്ടായുള്ളൂ.ശ്രീ എന്റെ നെറ്റിയിൽ ചന്ദനം ചാർത്തികൊണ്ട് പറഞു…
ശ്രീ : അഭി എനിക്ക് ഒരു പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട്.
ഞാൻ : എനിക്ക് അതിലും പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട്
ശ്രീ : പറയൂ അഭി
ഞാൻ : ഞാൻ പറയുന്നത് തെറ്റാണോ ശരി ആണോ എന്ന് ഒന്നും എനിക്ക് അറിയില്ല. ഒരു കാര്യം മാത്രം അറിയാം ഞാൻ ശ്രീയെ ഒരുപാട് സ്നേഹിക്കുന്നു ഈ ലോകത്ത് എന്തിനേക്കാളും ഞാൻ ശ്രീയെ സ്നേഹികുനുണ്ട്. ഒരിക്കലും ശ്രീയെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് തന്നെ ശ്രീയെ സ്വന്തം ആകണം. ഞാൻ പറഞ്ഞു വരുന്നത് എനിക്ക് ശ്രീയെ കല്യാണം കഴിക്കണം
അത്രയും പറഞു നിർത്തിയപ്പോൾ ശ്രീ അവളുടെ കൈയിലെ ഒരു പൊതി എന്റെ കയ്യിൽ തന്നു.ഞാൻ അത് തുറന്നു നോക്കിയപ്പോൾ ഒരു സ്വർണ താലി മല. ഞാൻ അത് എന്റെ കയ്യിൽ എടുത്തു കൊണ്ട് ശ്രീയുടെ മുഖത്തേക്ക് നോക്കി
ശ്രീ : നമ്മൾ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന് ഒന്നും എനിക്കും അറിയില്ല. പക്ഷെ എന്നെ ആത്മാർഥമായി സ്നേഹിക്കുന്ന അഭിയെ നഷ്ടപ്പെടുത്താൻ എനിക്ക് സാധിക്കില്ല അത് കൊണ്ട് ഇത് എന്റെ കഴുത്തിൽ കെട്ടി തരണം.
അതും പറഞു ശ്രീ എന്റെ മുന്നിൽ താലി കെട്ടാൻ തലകുനിച്ചു നിന്നു. ഞാൻ സൗമ്യ ചേച്ചിയുടെ മുഖത്തേക്ക് നോക്കിട്ടപ്പോൾ താലി കെട്ടാൻ എനിക്ക് അനുവാദം എന്നപോലെ കൈ കൊണ്ട് കെട്ടിക്കോളാൻ എന്ന് ആംഗ്യം കാണിച്ചു.
ഞാൻ പിന്നെ ഒന്നും നോക്കിയില്ല എല്ലാ ദൈവങ്ങളെയും മനസിലായില്ല ഓര്ത്തു ശ്രീയുടെ കഴുത്തിൽ ഞാൻ താലി ചാർത്തി. സൗമ്യ ചേച്ചി ഒരു ചെപ്പിൽ സിന്ദൂരം എനിക്ക് നേരെ നീട്ടി ഞാൻ അത് മേടിച്ചു ഒരു നുള്ള് സിന്ദൂരം എടുത്ത് എന്റെ ശ്രീയുടെ സീമന്തരേഖയിൽ ചാർത്തി. സൗമ്യ ചേച്ചി വന്നു രണ്ടുപേരുടെ കയിലേക്കും ഓരോ മോതിരം തന്നു അത് ഞങ്ങൾ പരസ്പരം അണിയിച്ചു. അത് കഴിഞു മീനു ഞങ്ങൾക്ക് നേരെ രണ്ട് തുളസി മല നീട്ടി ഞങ്ങൾ അത് വാങ്‌ച്ചു പരസ്പരം അണിയിച്ചു. എന്നിട്ട് ഞങ്ങൾ കാവിലെ ഭഗവതിയോടു പ്രാർത്ഥിച്ചു ഒരിക്കലും ഞങ്ങളെ പിരിക്കരുത് എന്ന്…..
തുടരും………..
Comments:
No comments!
Please sign up or log in to post a comment!