ശ്രീനന്ദനം

പ്രിയരേ….

ആദ്യമേ തന്നെ ചെമ്പനീർപ്പൂവിന്റെ ഓർമ്മയിൽ ഏറ്റെടുത്ത നിങ്ങളോടെല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.അടുത്തൊരു കഥയുമായി വീണ്ടും വരുമ്പോൾ ഏറെ വിഷമത്തോടെ പറയട്ടെ, നിർഭാഗ്യവശാൽ ഈ കഥയും സൈറ്റിന് യോജിച്ചൊരു കഥയല്ല, എന്റർടൈൻമെന്റിനു വേണ്ടി യാതൊന്നും തന്നെ ചേർത്തിട്ടില്ല,അതിനു കഴിഞ്ഞിട്ടില്ല, ഒരു സിനിമ കണ്ടപ്പോൾ, ആവർത്തിച്ചു കണ്ടപ്പോൾ തോന്നിയ വട്ട്, അത് എഴുതി വന്നപ്പോൾ യാതൊരു ലോജിക്കുമില്ലാതെ പൈങ്കിളിയേക്കാൾ തരം താണു പോയി. ഇതുപോലൊരു സൈറ്റിൽ പൈങ്കിളി ??.. ചില ചോദ്യങ്ങൾക്കും ചില ഇഷ്ടങ്ങൾക്കും ഉത്തരമില്ല.

എന്റർടൈൻമെന്റ് മാത്രം പ്രതീക്ഷിക്കുന്നവർ ദയവു ചെയ്തു സമയം നഷ്ടപ്പെടുത്താതിരിയ്ക്കൂ …

“ചിന്നൂന് എക്സാം ആയത് ഭാഗ്യം അല്ലെങ്കിൽ അച്ഛനും, അമ്മേം, എല്ലാരും കൂടി വന്നേനെ സിനിമയ്ക്ക് ഹോ മനുഷ്യൻ നാണം കേട്ടേനേ” വീട്ടിലേയ്ക്കുള്ള മടക്ക യാത്രയിൽ കാറിലിരുന്നു കൊണ്ടു തന്നെ ശ്രീക്കുട്ടി പരാതിപെട്ടി തുറന്നു, “അതിലെന്താ ഇപ്പോ ഇത്ര നാണക്കേട് സിനിമേല് ഇതൊക്കെ പാതിവല്ലേ, നമ്മളല്ലല്ലോ കഥാകൃത്ത്,” ശ്രീക്കുട്ടിയുടെ ഭാവം കണ്ടു ഉള്ളിൽ വന്ന ചിരി കടിച്ചമർത്തികൊണ്ട് നന്ദനവളോട് പറഞ്ഞു. “നന്ദേട്ടൻ പിന്നെ അങ്ങനല്ലേ പറയൂ, ഹ്മ്മ് നിക്കറിയാം നന്ദേട്ടന് ഇഷ്ടപ്പെടും അതിനുള്ളതൊക്കെ ഇണ്ടല്ലോ കാണാൻ, എന്തൊക്കെ ഡയലോഗ് ആയിരുന്നു ഇവിടന്നിറങ്ങുമ്പോ ക്ലാസ്സ് മൂവി, ഫാമിലി ഡ്രാമ എന്നിട്ടോ എന്താരുന്നു ചെക്കന്മാരുടെ കമന്റടിയും ചൂളം വിളിയും,.. ഹമ് ” ശ്രീക്കുട്ടി പുച്ഛത്തോടെ മുഖം ചുളിച്ചു.

“ഹാ ഹാ “.. നന്ദനൊന്നു ചിരിച്ചു, എന്നിട്ടു തുടർന്നു. “അതിനാണോ ഈ മുഖം വീർപ്പിക്കൽ അത് കോളേജ് പിള്ളേരല്ലേടീ പോത്തേ, അവരുടെ പ്രായം അതല്ലേ, മാത്രോല്ല എന്തോരം ഫാമിലിയാർന്നു നീ അതൊന്നും കണ്ടില്ലേ ” അവൻ അത്ഭുതം കൂറി, മറുപടിയൊന്നും കാണാതായപ്പോൾ നന്ദൻ ശ്രീകുട്ടിയെ പാളി നോക്കി മുഖവും വീർപ്പിച്ചു

പുറത്തോട്ടു കണ്ണും നട്ടിരിയ്ക്കാണ് അവൻ ആക്സിലേറ്റർ പതുക്കെ ഒന്നയച്ചു, എം ജി റോഡിലെ ബൈ പാസ്സ് സിഗ്നലും കടന്നു അടുത്തു കണ്ട ഇന്ത്യൻ കോഫീ ഹൗസിനു മുന്നിൽ വണ്ടി ഒതുക്കി നിർത്തി.

“ശ്രീക്കുട്ടി.. ന്റെ പഞ്ചാരക്കട്ടി …..” അവൻ മെല്ലെ വിളിച്ചു അവൾ കരിമഷിയെഴുതിയ ആ ഉണ്ടക്കണ്ണുകൾ ഒന്ന് കൂടി വിടർത്തി ചോദ്യ ഭാവത്തിലവനെ നോക്കി, “ഹോ…..” നന്ദൻ ആശ്ചര്യ ഭാവത്തിൽ ഒന്നു ഞെട്ടി. “മാനത്തു വെട്ടി തിളങ്ങുന്ന താരക പൂക്കളേക്കാൾ തിളക്കമുണ്ടല്ലോ പെണ്ണെ കരിമഷിയെഴുതിയ നിന്റെയീ ഉണ്ടക്കണ്ണുകൾക്ക്.

. ഇങ്ങനെ നോക്കി കൊല്ലല്ലേ നീ..” അവനവളെ നോക്കി കൈകൾ കൂപ്പി. “ന്നെ കളിയാക്കാ, ശെര്യാക്കി തരാട്ടാ” അവൾ ദേഷ്യം ഭാവിച്ചു. “അല്ലെടീ ഞാനെന്റെ പെണ്ണിന്റെയീ കൊതിപ്പിക്കുന്ന ചന്തം കണ്ട് പറഞ്ഞതല്ലേ. ഈ ഉണ്ടക്കണ്ണും, സ്വർണ്ണ തരീടെ മൂക്കുത്തീം ,കാതിലെ ജിമിക്കി കമ്മലും… ” “ഹമ് മെഡിമിക്സ്, മെഡിമിക്സ് ” അവനെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അവൾ പതിയെ തലയാട്ടി… “മെഡിമിക്സല്ല, ചന്ദ്രിക, ടാ.. വാടാ നമുക്ക് എന്തേലും കഴിച്ചിട്ട് പോവാം, ഇവിടെ നല്ല ചൂട് മസാല ദോശ കിട്ടും” അവനവളെ കോഫീ ഹൗസ് ചൂണ്ടി കാട്ടി.

“നിയ്ക്കു വേണ്ട നന്ദേട്ടൻ വേണേൽ കഴിച്ചിട്ടു പോരെ ഞാൻ ഇവിടിരുന്നോളാം..” “ആഹാ എന്നാൽ എനിയ്ക്കും വേണ്ട” നന്ദൻ വണ്ടി സ്റ്റാർട്ടാക്കി, വണ്ടി തിരിച്ചു പിന്നീട് പതുക്കെ മൂളി. “കവിളിണയിൽ കുങ്കുമമോ പരിഭവ വർണ്ണ പരാഗങ്ങളോ.. കടമിഴിയിൽ കവിതയുമായ് വാ വാ എന്റെ ശ്രീ.. നീ”

അവനവളെ വീണ്ടും കടകണ്ണിട്ടൊന്നു നോക്കി, ഏൽക്കുന്ന മട്ടില്ല. പുറത്തേക്കു കണ്ണും നട്ട് ഗഹനമായ ചിന്തയിലാണ്.ഇതിനു മാത്രം ഇവളെന്താണീ ആലോചിച്ചു കൂട്ടണേ, മണ്ടിപ്പെണ്ണ് എം.ബി.എ വരെ പഠിച്ചൂന്നു പറഞ്ഞിട്ടെന്താ കാര്യം ഇപ്പോഴും കൊച്ചു പിള്ളേരെ പോലെയാ, അവൻ പതിവ് സ്റ്റൈൽ ഒന്ന് രണ്ടു ചളികളുമായി മുട്ടി നോക്കിയെങ്കിലും എല്ലാം നനഞ്ഞ പടക്കം പോലെയായി…

തിരുവനന്തപുരത്തെ മൾട്ടിപ്ലക്സിൽ നിന്നും ഒരു ന്യൂജെൻ മലയാള സിനിമ കണ്ടിറങ്ങിയ ശ്രീക്കുട്ടി ആകെ ദേഷ്യത്തിലായിരുന്നു, വിവാഹം കഴിഞ്ഞിട്ടു കൃത്യം മൂന്ന് ആഴ്ച്ച , അവരുടേത് പ്രണയ വിവാഹമായിരുന്നു വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച ആ വിവാഹ നിശ്ചയത്തിന് ശേഷമാണു അവർ പ്രണയിച്ചു തുടങ്ങിയത് എന്ന് മാത്രം, വിവാഹത്തിന് ശേഷം ആദ്യമായി ഒരുമിച്ചു കണ്ട സിനിമ, ഓർമ്മയുടെ വർണ്ണ താളുകളിൽ എക്കാലവും സൂക്ഷിക്കേണ്ട ആ അസുലഭ മുഹൂർത്തം, അതിങ്ങനെ ആയി പോയതിന്റെ ഹാലാവും എന്റെ നാഗവല്ലിക്ക്… “എന്നാലും എന്റെ അനൂപേട്ടാ..” നന്ദൻ ആത്മഗതം പോലെ വിളിച്ചു..

എ.ആർ റഹ്മാന്റെ മ്യൂസിക്കും ആസ്വദിച്ചു ചെറുതായൊന്നു മൂളി നന്ദൻ ചവിട്ടി വിട്ടു. അവന്റെ വൈറ്റ് കളർ ആൾട്ടോ, ആ രാത്രിയിൽ എം.ജി റോഡിലെ തിരക്കിട്ട വീഥികളിലൂടെ പാഞ്ഞു. ഏതാണ്ട് ഒരു പത്തര മണിയോടെ അവർ ശ്രീക്കുട്ടിയുടെ നന്ദനത്തിൽ എത്തി, സിറ്റ്ഔട്ടിലിരുന്നു ശ്രീകുട്ടിയുടെ അച്ഛൻ , പഴയ എക്സ് ഗൾഫ് ഇപ്പൊ അത്യാവശ്യം ബിസിനസ്സും രാഷ്ട്രീയവുമൊക്കെയായി നടക്കുന്ന നാട്ടു പ്രമാണി ഇരുന്നു രാവിലത്തെ പത്രം വായിക്കുന്നു.
ശ്രീക്കുട്ടി നേരെ അകത്തേക്ക് കയറി പോയി, നന്ദൻ പുള്ളിയോട് ചുമ്മാ നാട്ടു വർത്തമാനം പറഞ്ഞു കുറച്ചു നേരം ചുറ്റി പറ്റി നിന്നു.

“ചിന്നു എവിടെ അമ്മേ”?

ഹാളിൽ, ടി.വി സീരിയലിൽ മുഴുകിയിരിക്കുന്ന അമ്മായിയമ്മയോടു ചോദിച്ചു. പുള്ളിക്കാരി പിന്നെ പണ്ടത്തെ മധു മോഹൻ ഫാനാ അന്നേ തുടങ്ങി സീരിയൽ പ്രണയം ഒരെണ്ണം വെറുതെ വിടില്ല, “അവൾ കിടന്നു മോനെ രാവിലെ നേരത്തെ എണീറ്റ് പഠിച്ചോളാന്ന്, നിങ്ങള് കഴിച്ചാരുന്നോ.ഞാൻ ചപ്പാത്തിയെടുക്കട്ടെ?”

വിശന്നു കുടലു കരിയുകയായിരുന്ന അവനെ സംബന്ധിച്ചു, മനസ്സിൽ ഒരു കുളിർമഴ പെയ്ത പ്രതീതി, ശ്രീക്കുട്ടിക്ക് ബാധ കയറിയ കാരണം പുറത്തു നിന്നു കഴിക്കാനും പറ്റിയില്ലല്ലോ . ആഹ് ആയിക്കോട്ടെ അമ്മേ അവൻ പറയാൻ തുടങ്ങിയതും

“വേണ്ട അമ്മേ ഞങ്ങൾ പുറത്തൂന്നു കഴിച്ചിട്ടാ വന്നേ.” ഹാളിൽ നിന്നും ഒരശരീരി….. “ങ്ഹേ”…. അവൻ ഞെട്ടി തിരിഞ്ഞു നോക്കി.

ഈറൻ മുടിയിലൊരു വൈറ്റ് കളർ ബാത്ത് ടവ്വലും ചുറ്റി ബെഡ്റൂമിൽ നിന്നും ഹാളിലേയ്ക്ക് നടന്നു വരുന്നു ശ്രീക്കുട്ടി, ഒരു ബ്ലാക്ക് ചുരിദാറാണ് വേഷം.

“നന്ദേട്ടാ കുളിക്കുന്നില്ലേ “? അവൾ വിളിച്ചു ചോദിച്ചു. “ആ വേണം, ദാ വരുന്നു ശ്രീ. അല്ല നമ്മളെപ്പോ പുറത്തൂന്നു കഴിച്ചു എനിക്ക് വിശക്കുന്നു പെണ്ണേ” അവൻ ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു . പുറകെ അവനും വച്ചടിച്ചു..

“ടീ അവിടെ നിൽക്കെടീ “… റൂമിലേക്ക് കയറിയ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവൻ അവന്റെ നേരേ തിരിച്ചു. “വാടാ നമുക്ക് ചപ്പാത്തി കഴിച്ചിട്ട് വരാം” അവൻ അവളെ പ്രതീക്ഷയോടെ നോക്കി മറുപടി പറയാതെ അവൾ അവന്റെ കണ്ണുകളിലേയ്ക്ക് തുറിച്ചു നോക്കി. “നന്ദേട്ടൻ ചെല്ല് കുളിച്ചിട്ടു വാ.. ” “എന്താ പറ്റിയെ നിനക്ക് എന്തിനാ ഈ കള്ള പിണക്കം..” അവനവുളുടെ, അവന്റെ മാത്രമായ ആ ഉണ്ടക്കണ്ണുകളിലേക്ക് പ്രണയ ഭാവത്തിൽ നോക്കി. “അതിനു ഞാൻ പിണങ്ങിയോ? ഉവ്വോ നന്ദേട്ടാ?” “ഇല്ലേ?? എന്നിട്ടാണോടീ പുല്ലേ ഈ എയറു പിടിച്ചുള്ള സംസാരോം കപട ഗൗരവോം”

അവൻ ഒന്നു കൂടി അവളോടു ചേർന്നു നിന്ന്, അവളുടെ ദേഹത്തു നിന്നും വമിയ്ക്കുന്ന ചെമ്പകപ്പൂവിന്റെ സുഗന്ധം ആസ്വദിച്ചു ചെറു നനവാർന്ന അവളുടെ പൊന്നൊളി തൂകുന്ന ചന്ദ്രബിംബം പോലുള്ള മുഖം ഇടംകൈയ്യാൽ മെല്ലെയുയർത്തി ചുവന്ന പനിനീർ പൂവ് പോലെ അരുണിമ പടർന്ന ആ മിനുസമാർന്ന കവിളിതളിലൂടെ മൃദുവായി വിരലോടിച്ചു, “പറ എന്താ ഇപ്പൊ ന്റെ ശ്രീക്കുട്ടീടെ മനസ്സിൽ ” അവൻ പതിയെ അവളിലേക്ക് ചാഞ്ഞു ആ ചെമ്പകപ്പൂവിന്റെ സൗരഭ്യം നുകരാൻ മുഖം അവളോടടുപ്പിച്ചു, “എന്താ നന്ദേട്ടന്റെ മനസ്സിൽ?” ഇരു കൈകളാലും അവന്റെ നെഞ്ചിൽ പിടിച്ചു തടയിട്ടു പുറകോട്ടു തല വലിച്ചു കൊണ്ട് ശ്രീക്കുട്ടി ആരാഞ്ഞു, അവൻ വലംകൈയാൽ അവളെയൊന്നു ചുറ്റി, അവന്റെ ഇടതു കൈപ്പത്തി അവളുടെ അരക്കെട്ടിലമർന്നു, മൂക്കുത്തി മാറ്റു കൂട്ടിയ ആ മൂക്കിൻ തുമ്പിൽ മൂക്കുരസി അവനാ തുടുത്ത കവിളിണയിൽ ചുണ്ടുകൾ ചേർത്തു അവളുടെ മിഴികൾ കൂമ്പിയടഞ്ഞു,അവളുടെ നിറഞ്ഞ മാറിടം അവന്റെ നെഞ്ചിലമർന്നു, ശ്വാസഗതി ഉയർന്നു അവൻ ചുണ്ടുകൾ മെല്ലെ വിടർത്തി അവളുടെ കവിളിലെ മൃദു മാംസത്തിൽ അമർത്തിയൊന്നു കടിച്ചു കൊണ്ടു മന്ത്രിക്കും പോലെ മൊഴിഞ്ഞു.
. “ന്റെ മനസ്സിലിപ്പോ കോഫീ ഹൗസിലെ നല്ല മൊരിഞ്ഞ ദോശയും ചുവന്ന വറ്റൽ മുളകിട്ടരച്ച ഉള്ളി ചമ്മന്തീം” “ആഹ് .. ” അവനെ മുഴുവൻ ശക്തിയെടുത്തു തള്ളി മാറ്റി, അവൾ സ്വയം പിടഞ്ഞു മാറി, പിന്നീട് കവിളിൽ മെല്ലെ ഉഴിഞ്ഞു.. “ദുഷ്ടൻ! നൊന്തു..” ചെറുതായൊന്നു പുറകോട്ടാഞ്ഞ അവൻ മെല്ലെ ചിരിച്ചു ഹ ഹാ…. “ഈ പാതിരയ്ക്കല്ലേ ദോശേം ചമ്മന്തീം ഇങ്ങനൊരു സാധനം” അവൾ, അവൻ കേൾക്കാതെ പിറു പിറുത്തു.. “എന്ത് നന്ദാന്ന.?” അവൻ കണ്ണുരുട്ടി, പിന്നീട് മൃദുവായി ഈണത്തിൽ ചോദിച്ചു. “എന്നാ പറ കൊച്ചേ എന്താ ഗൗരവം,ഫിലിം ഇഷ്ടാവാത്തോണ്ടാ? അയ്യേ അതിനാണോ ഈ മോന്തായം ഇങ്ങനെ ബുംന്നു വീർപ്പിച്ചേക്കണേ??

“അത്.. അതൊന്നൂല്യ നന്ദേട്ടാ..ഇപ്പൊ കുളിച്ചിട്ടു വാ വേഗം, എനിക്കുറക്കം വരുന്നു.” “ഉറങ്ങാനോ? ഒന്ന് പോയെടീ പെണ്ണെ, നീ കൂടി വാ നമുക്കൊന്നിച്ചു ഒന്ന് കൂടി കുളിക്കാം ഈ ഉറക്കം അങ്ങട് പൊക്കോളും.” ” വാ.. ” അവനവളുടെ കയ്യിൽ പിടിച്ചു വലിച്ചു.

“അയ്യടാ,ഒറ്റക്ക് അങ്ങൊട് കുളിച്ചാ മതി “അവന്റെ കൈ വിടുവിച്ചു, ഹോൾഡറിൽ കിടന്ന ടവ്വൽ അവനു നേരേ നീട്ടി അവനെ ഉന്തി തള്ളി ബാത്റൂമിലാക്കി അവൾ വാതിൽ അടച്ചു.

നന്ദൻ കുളി കഴിഞ്ഞു വരുമ്പോഴേക്കും കിടക്ക വിരി വിരിക്കുന്ന തിരക്കിലായിരുന്നു ശ്രീക്കുട്ടി ഇളം റോസ് നിറത്തിൽ പൂക്കൾ ഉള്ള ബെഡ് ഷീറ്റ് വിരിച്ചു തിരിഞ്ഞ അവൾ, ഒരു കള്ള ചിരിയോടെ അവളുടെ വിരിഞ്ഞ പിന്നഴക് ആസ്വദിച്ച് നിൽക്കുന്ന അവനെ കണ്ടു നീണ്ടു ത്രെഡ് ചെയ്തു സുന്ദരമായ പുരികം ഉയർത്തി. “എന്താ മാഷേ ഒരു കള്ള ലക്ഷണം?, ഈ നിൽപ്പത്ര പന്തിയല്ലല്ലോ” “ഈ രാത്രി ആരേലും ചുരിദാർ ഇടോടീ ഗൗൺ ഒന്നുമില്ലേ” അവൻ തിരിച്ചു ചോദിച്ചു. “ഇതിനെന്താ കുഴപ്പം നന്ദേട്ടൻ അല്ലെ പറയാറ് ബ്ലാക്ക് കളർ എനിക്ക് നന്നായി ചേരുമെന്ന്.” “ഞാനോ എപ്പോ?” അവൻ ആലോചിക്കുന്ന ഭാവത്തിൽ നിന്നു.. അവളുടെ മുഖം വാടി. ഇങ്ങനൊരു തൊട്ടാവാടീ അവൻ ഉള്ളിൽ ചിരിച്ചു.. “ആഹ് അത്……. ” “നിന്റെയീ വെളുത്ത ശരീരത്തിന് ബ്ലാക്ക് നന്നായി ചേരും പക്ഷെ അത് ചുരിദാറല്ല ” അവൻ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ടു പറഞ്ഞു . “ന്നാല് പിന്നെ സാരിയാണൊ?” ആകാംക്ഷയാൽ അവളുടെയാ ഉണ്ടക്കണ്ണുകൾ അടർന്നു വീഴുമെന്നവനു തോന്നി. അല്ലെന്ന അർത്ഥത്തിൽ അവൻ തല വെട്ടിച്ചു “എന്നാൽ ലാച്ച ആവും, അല്ലേ? പറ നന്ദേട്ടാ… “

“ഇങ്ങനൊരു മന്ദാളു! കുറച്ചു കൂടി ലോ ലെവലിൽ ചിന്തിയ്ക്കൂ കുട്ടി” അവൻ അവന്റെ ബുൾഗാൻ താടിയിൽ അലസമായി ഉഴിഞ്ഞു കൊണ്ട് ഒരു ബുദ്ധി ജീവി സ്റ്റൈലിൽ പറഞ്ഞു..

“പോരട്ടെ പോരട്ടെ….
” നന്ദൻ അവളെ പ്രോത്സാഹിപ്പിച്ചു “ഹ്മ്മ് നിയ്ക്ക് മനസ്സിലായി വൃത്തികെട്ടവൻ !” പില്ലോ കവർ മാറ്റുകയായിരുന്ന അവൾ ആ പില്ലോയെടുത്തു അവനെയെറിഞ്ഞു. ഹ ഹാ, അവൻ ഒഴിഞ്ഞു മാറി താഴെ വീണ ആ പില്ലോയെടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു, അവളുടെ അടുക്കലേക്കു നടന്നു.. “ചൂടാവല്ലേടാ ഞാനൊരു സത്യം പറഞ്ഞതല്ലേ സംശയം ഇണ്ടെങ്കിൽ നമുക്കിപ്പൊ ടെസ്റ്റ് ചെയ്യാം, നോക്കട്ടെ ഞാൻ ?” അവന്റെ ചുടു നിശ്വാസം അവളുടെ കാതിൽ തട്ടി, പിൻകഴുത്തിനെ പൊള്ളിച്ചു. “അയ്യടാ അതുവേണ്ട സത്യം വരവ് വെച്ചിരിക്കണൂ” അവൾ മുഖം വെട്ടിച്ചു, നാണത്താൽ തൊട്ടാവാടിയുടെ കൺപോളകൾ അടഞ്ഞു. അവൻ പില്ലോ മടിയിൽ വച്ച് ബെഡിൽ മെല്ലെ ചാരിയിരുന്നു കൊണ്ട് അവളെ സാകൂതം നോക്കി. “എന്നാലും ഈ രാത്രിയിൽ ചുരിദാർ എനിക്കങ്ങോട്ട് ദഹിക്കണില്ലട്ടോ” “ഈ ചുരിദാറായാലെന്താ കുഴപ്പം അവൾ വെല്ലു വിളിക്കുമ്പോലെ ചോദിച്ചു.” “നിനയ്ക്കെന്തു കുഴപ്പം, കുഴപ്പം എനിയ്ക്കല്ലേ” അവൻ ചെറുനെടുവീർപ്പോടെ പറഞ്ഞു. “ആ കുഴപ്പം എന്താന്ന് ?? അവൾ നെറ്റി ചുളിച്ചു. “അല്ല ചക്കരേ ഈ ഗൗൺ ആവുമ്പൊ കാര്യങ്ങൾ എളുപ്പമല്ലേ രണ്ടു വലി വലിച്ചാൽ പോരേ, ചുരിദാർ ഒക്കെ ആവുമ്പോൾ കഷ്ടപ്പാടാ ഇരുട്ടത്താവുമ്പോ പിന്നെ പറയുകയേ വേണ്ട അതാ ഞാൻ ..” “ഛീ…. ഈ നന്ദേട്ടൻ !!” ഇളം റോസ് നിറമാർന്ന കവിളിണകളിൽ നാണത്തിന്റെ ചുവപ്പു രാശി അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു , അവൾ വേഗം ബെഡിൽ കേറി അരികു പറ്റി കിടന്നു, പുതപ്പിനാൽ ശരീരം മൂടി, നന്ദൻ ഒന്നു പുഞ്ചിരിച്ചു കൊണ്ട് മെല്ലെയെഴുന്നേറ്റു ഡോർ അടച്ചു കുറ്റിയിട്ടു , വിൻഡോ കർട്ടൻ നേരെയാക്കി കിടക്കാൻ തയ്യാറെടുത്തു. “ലൈറ്റ് ഓഫാക്കുന്നില്ലേ…?” ശ്രീകുട്ടിക്ക് സംശയം. “ഇല്ല ഇന്ന് വെളിച്ചത്തു മതി”

അവൻ കള്ള ചിരിയോടെ ബെഡിൽ ചാടി കേറി “ലൈറ്റ് ഓഫായ്ക്ക് നന്ദേട്ടാ… പ്ലീസ്..” ശ്രീക്കുട്ടി ഇരു കൈകൾ കൊണ്ടും കണ്ണുകൾ പൊത്തി തിരിഞ്ഞു കിടന്നു, ബെഡിന്റെ അരികു പറ്റി കിടന്നിരുന്ന അവളുടെയരികിൽ അവൻ ഉരുണ്ടെത്തി, അവനവളെ വാരിപിടിച്ചു നേരെ കിടത്തി അവളുടെ ദേഹത്തു നിന്നു പുതപ്പെടുത്തു മാറ്റി, അവളുടെ ശരീരത്തിൽ നിന്നും പ്രസരിയ്ക്കുന്ന ഗന്ധം മുറിയിലാകമാനം ചെമ്പകപ്പൂവിന്റെ സൗരഭ്യം പടർത്തി, ചുവന്ന നെയിൽ പോളിഷിട്ട ആ നീണ്ടു മെലിഞ്ഞ വിരലുകൾക്ക് മേലെക്കൂടി അമർത്തി ചുംബിച്ചു കൊണ്ടവൻ ആ കൈകൾ എടുത്തുമാറ്റി കണ്ണടച്ചു കിടക്കുകയായിരുന്ന അവളുടെ താമര മൊട്ടിനെ അനുസ്മരിപ്പിയ്ക്കുന്ന കൺപോളകളിൽ മെല്ലെയൊന്നൂതി,അവൾ മന്ദസ്മിതം തൂകി പൂ വിരിയുന്ന സൗന്ദര്യത്തോടെ കണ്ണുകൾ മെല്ലെ വിടർത്തി അവളുടെ കൈകൾ അവന്റെ മുടിയിലമർന്നു, ചന്ദനം മണക്കുന്ന ആ മാൻ കഴുത്തിലേക്ക് അവൻ മുഖമമർത്തി. മെല്ലെയൊന്നു കുറുകി കൊണ്ട് അവൾ നീണ്ടു മെലിഞ്ഞു സുന്ദരമായ ആ കൈവിരലുകൾ അവന്റെ മുടിയിലൂടെ പായിച്ചു ,അവന്റെ ചുണ്ടുകൾ അവിടമാകെ ചുംബന വർഷം നടത്തി തുടർന്നവളുടെ കാതിൽ മെല്ലെ മെല്ലെ തുടുത്ത കവിളിൽ നാസിക തുമ്പിൽ ഒടുവിൽ അവളുടെ നനുത്ത തുടുത്ത അധരങ്ങൾ നുണഞ്ഞാസ്വദിച്ചു കൊണ്ട് അവൻ മുല്ലവള്ളി പോലെ ആവളുടെമേലേ പടർന്നു കയറി. ഹമ്.. അഹ്… അവൾ ഒന്നു കുറുകി.. അവളുടെ വിരലുകൾ അവന്റെ മുടിയിൽ മുറുകി മിനിറ്റുകൾ നീണ്ട അധരപാനം നിർത്തിയവൻ മെല്ലെ മുഖമുയർത്തി അവളെ നോക്കി റൂമിലെ നിറ വെളിച്ചത്തിൽ വെട്ടി തിളങ്ങുന്ന അവളുടെ ഉണ്ടക്കണ്ണുകൾ അവനെ മാടി വിളിച്ചു, അവൻ മുഖം മെല്ലെ കണ്ണുകളിലേക്കടുപ്പിച്ചതും അവളാ മുഖം ചെരിച്ചു കവിളിൽ അമർത്തി കടിച്ചതും ഒരുമിച്ചായിരുന്നു. “ഹൂ..” അവൻ പിടഞ്ഞെഴുന്നേറ്റു… “നൊന്തെടീ…” അവൻ കവിളിൽ അമർത്തിയുഴിഞ്ഞു… “ഹ ഹാ … കണക്കായി പോയി” അവൾ പൊട്ടിച്ചിരിച്ചു….ഉച്ചത്തിൽ …ഉച്ചത്തിൽ.. ഹ ഹാ ഹാ.. ഹ ഹാ ഹാ…..

ഹ ഹാ ഹാ……. കാതിൽ ശ്രീക്കുട്ടിയുടെ പൊട്ടിച്ചിരി ഒരു നിമിഷം നന്ദൻ ഓർമ്മകളിൽ നിന്നു ഞെട്ടിയുണർന്നു . അയാൾ കണ്ണുകൾ മെല്ലെ തുറന്നു.. ശബ്ദമില്ലാതെ ബെഡ്റൂമിലെ ഹോം തിയറ്ററിൽ ചലിച്ചു കൊണ്ടിരിയ്ക്കുന്ന ദൃശ്യങ്ങളിലേക്കൊന്നു കണ്ണോടിച്ചു, നന്ദൻ ആ ചാരു കസേരയിൽ നിന്നും മെല്ലെ എഴുന്നേറ്റു ടേബിളിനു മുകളിലെ ഗ്ലാസ്സിൽ പകുതിയാക്കി വച്ചിരുന്ന ബ്ലൂ ലേബൽ വിസ്കി ഒറ്റവലിയ്ക്ക് അകത്താക്കി , തൊട്ടടുത്തിരുന്ന സ്മാർട്ട് ഫോൺ എടുത്തു , ഡിസ്പ്ലെയിൽ ശ്രീക്കുട്ടിയുടെ പുഞ്ചിരിക്കുന്ന മുഖം അയാൾ വിറയ്ക്കുന്ന കരങ്ങളോടെ അതിലൂടൊന്നു വിരലോടിച്ചു പിന്നീട് ലോക്ക് തുറന്നു 20 മിസ്സ്ഡ് കാൾ…. എട്ടെണ്ണം അനിതയുടെ……. സമയം രാത്രി ഒന്നു കഴിഞ്ഞു ഒരു നിമിഷം ഒന്നാലോചിച്ച ശേഷം നന്ദൻ കോൺടാക്ട് ലിസ്റ്റിൽ നിന്നും ഒരു നമ്പർ എടുത്തു കാൾ ബട്ടൺ പ്രെസ്സ് ചെയ്തു. ഹലോ ജീവൻ, ഞാനാ നന്ദൻ…. “എന്തായി ഞാൻ പറഞ്ഞ കാര്യം.. ഹമ്… അതു മതി, പിന്നെ.., പറഞ്ഞിരുന്ന കണ്ടീഷൻസ് എല്ലാം ഒക്കെയല്ലേ ” “അതിൽ കോംപ്രമൈസില്ല ജീവൻ, അധികം ഫീൽഡിൽ ഇല്ലാത്തത് തന്നെ ആയിക്കോട്ടെ റേറ്റ് പ്രശ്നമേയല്ല എന്നാൽ ഓക്കേ ഗുഡ്നൈറ്റ്.”

നന്ദൻ ഫോൺ കട്ടാക്കി, വീണ്ടും മദ്യം പകർന്നു രണ്ടു ഐസ്ക്യൂബും ഗ്ലാസ്സിലിട്ടു കസേരയിൽ ചാരിയിരുന്നു , തുടർന്ന് റിമോട്ടെടുത്തു വോള്യം കൂട്ടി അയാൾ വീണ്ടും ഹോം തിയറ്ററിലെ സ്ക്രീനിലേയ്ക്ക് കണ്ണുകൾ പായിച്ചു…. (” അപ്പൊ അബ്ദുന് എന്നെ ഇഷ്ടംണ്ട് അല്ലേ?” “അത് കൊണ്ടാണല്ലോ ഞാൻ ഇങ്ങനെ പുറകെ മണപ്പിച്ചു നടക്കുന്നത്.” “അബ്ദുന് എന്നിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താ??” “കുണ്ടി…” “ഹാ ഹാ ഹാ, ഈ ഹോണസ്റ്റി എന്റെ ഭർത്താവിനുണ്ടായിരുന്നേൽ ഞാൻ ഇപ്പൊ അയാളേം കെട്ടി പിടിച്ചു ബോംബെൽ ഇരുന്നേനെ..” “എന്താണ് ഹോണസ്റ്റി. അയാൾക്കതില്ലേ?”

“അയാൾക്കതും ഇല്ല അങ്ങനെ പലതും ഇല്ല അബ്ദു. ” “പിന്നേ.. നേരത്തെ ചോദിച്ച പോലെ എന്റേൽ ഏറ്റോം ഇഷ്ടപെട്ട കാര്യമെന്താ?” “പറയട്ടെ.. പറയട്ടെ…നിന്റെ പല്ലിലെ കമ്പി… “)

നേരം പാതിരാ കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്ന അനിത, പില്ലോയുടെ കീഴെ വച്ചിരുന്ന മൊബൈലെടുത്തു സമയം നോക്കി രാത്രി രണ്ടു മണി കഴിഞ്ഞു. തന്റെയീ പ്രശ്നത്തിനൊരു പരിഹാരം കാണാതെ ഉറങ്ങാൻ കഴിയില്ലെന്ന് മനസ്സിലായ അവൾ പതിയെ എഴുന്നേറ്റിരുന്നു. വിയർപ്പു തുള്ളികൾ ശരീരത്തിലൂടെ ഉറ്റു വീണു കൊണ്ടിരിക്കുന്നു, അവൾ വേഗം കട്ടിലിനോട് ചേർത്തിട്ടിരിയ്ക്കുന്ന ടേബിളിനു മുകളിലെ ബെഡ് ലാംപ് ഓണാക്കി, ലാംപിന്റെ നീല വെളിച്ചം മുറിയിലേക്കരിച്ചെത്തി അവൾ സൈഡിലേക്ക് ഒന്നു പാളി നോക്കി, കണ്ണൻ നല്ല ഉറക്കത്തിലാണ് അവന്റെ പുതപ്പൊന്നു വലിച്ചിട്ട ശേഷം അവൾ കട്ടിലിന്റെ ക്രേസിയിൽ കിടന്ന ടവ്വലെടുത്തു മുഖം തുടച്ചു നൈറ്റ് ഗൗൺ ആകെ നനഞ്ഞു, കഴുത്തിലെ വിയർപ്പും ഒപ്പിയ ശേഷം അവൾ ടേബിളിലെ ജഗ്ഗിൽ നിന്നും വെള്ളമെടുത്തു വായിലേക്ക് കമഴ്ത്തി. ഇന്നത്തെ സംഭവ വികാസങ്ങൾ ആലോചിക്കുന്തോറും അവളിൽ ഭയം നിഴലിച്ചു. ഡിസംബറിലെ മഞ്ഞു പെയ്യുന്ന ആ രാത്രിയിലും കയ്യിലാ ജഗ്ഗും പിടിച്ചു അനിത ഇരുന്നു വിയർത്തു. നാളെയാണ് ആ ദിവസം , ആകെ നന്ദൻ സാറിനു മാത്രമേ തന്നെ സഹായിക്കാൻ കഴിയൂ, ഉച്ചയ്ക്ക് മുതൽ നന്ദൻ സാറിനെ വിളിയ്ക്കാൻ നോക്കുവാണ് ഔട്ട് ഓഫ് കവറേജ് ഏരിയ ആയിരുന്നു , ഇടയ്ക്ക് കാൾ പോയിരുന്നെങ്കിലും എടുക്കുന്നില്ല വാട്സാപ്പിൽ താനയച്ച വോയിസ് മെസ്സേജ് അടക്കം സീനാണ്. റിപ്ലൈ ഒന്നുമില്ല, ഇനിയൊരു പക്ഷെ നന്ദൻ സാർ കൂടി അറിഞ്ഞിട്ടാണോ എല്ലാം.. അനിതയ്ക്ക് തല പെരുത്തു..

ജോലി റിസൈന് ചെയ്താലും കാര്യമില്ല പ്രകാശ് സാറ് പകയുള്ള മൂർഖനാ, അല്ലെങ്കിലും റിസൈൻ ചെയ്യാനും പറ്റോ, തന്റെ ഒറ്റയാളുടെ വരുമാനത്തിലല്ലേ കണ്ണനും അമ്മയും. വല്ലാത്തൊരു ഊരാക്കുടുക്കിലാണ് താൻ ചെന്നു പെട്ടിരിയ്ക്കുന്നത്, എല്ലാം ഇന്നത്തെയീ നശിച്ച ദിവസം കാരണമാ എല്ലാത്തിനും വഴിയൊരുക്കിയ ആ ശനിയാഴ്ച്ചയെയും പഴിചാരി എന്തു ചെയ്യണമെന്നറിയാതെ ആധി പിടിച്ച മനസ്സും വിയർത്ത ശരീരവുമായി അവളാ മുറിയിലൂടെ ഉഴറി നടന്നു. അവൾ അനിത…. മുപ്പതു വയസ്സ്, കാണാൻ സുന്ദരി.. ഹൈപ്പെർമാർക്കറ്റുകളും, ഫിനാൻഷ്യൽ സ്ഥാപനങ്ങളും,വില്ല പ്രൊജെക്ടുകളും ജ്വല്ലറികളുമൊക്കെയായി തലസ്ഥാന നഗരി മൊത്തം വ്യാപിച്ചു കിടക്കുന്ന ശ്രീ ചിത്രം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ജൂനിയർ അക്കൗണ്ടന്റ്, അമ്മയും, കണ്ണനെന്നു വിളിയ്ക്കുന്ന ഒരേയൊരു മകൻ ആറു വയസ്സുകാരൻ സനൂപിനോടുമൊപ്പം തിരുവനന്തപുരത്തെ വഴുതക്കാട് താമസിക്കുന്നു . ഇന്നു രാവിലെ… അനിതയുടെയാ നശിച്ച ദിവസം….

കണ്ണനെ സ്കൂൾ ബസ്സ് കയറ്റി വിട്ട ശേഷം അനിത റൂമിലേക്കോടി, ലേറ്റായി ഇനിയാണ് ചടങ്ങു ഈ സാരിയൊക്കെ ആരാണാവോ കണ്ടു പിടിച്ചേ മര്യാദക്കുടുത്തില്ലെങ്കിൽ ഏറ്റവും കൂടുതൽ എക്സ്പോസ് ആവുന്ന വേഷം അവൾ പിറു പിറുത്തുകൊണ്ട് അലമാരയിൽ നിന്നും തലേന്ന് അയേൺ ചെയ്തു വച്ചിരുന്ന മെറൂൺ കളർ ഷിഫോൺ സാരിയും അതിനു മാച്ചായുള്ള ബ്ലൗസുമെടുത്തു, ഇട്ടിരുന്ന ഗൗൺ തല വഴി ഊരിയെറിഞ്ഞു അവളാ ബ്ലൗസെടുത്തു, അലമാരയിലെ കണ്ണാടിയിൽ പ്രതിഫലിച്ച തന്റെ അർദ്ധ നഗ്ന ശരീരത്തിന്റെ കടഞ്ഞെടുത്ത ലാവണ്യം ഒരു നിമിഷം നെടുവീർപ്പോടെ നോക്കി നിന്ന ശേഷം അവൾ വേഗം ബ്ലൗസ് ധരിച്ചു, പിന്നീട് സമയം കളയാതെ സാരിയെടുത്തു വാരി ചുറ്റി ഒരു കണക്കിന് ആ ചടങ്ങു അവസാനിപ്പിച്ചുകൊണ്ട് നേരെ നിന്നും, തിരിഞ്ഞും കണ്ണാടിയിൽ ആത്മ പരിശോധന നടത്തി , ഇടതു സൈഡിൽ ആനാവൃതമായ വയറിന്റെ ഭാഗവും മാറിടത്തിന്റെ മുഴുപ്പും സാരിയൊതുക്കി സേഫ്റ്റി പിന്നു കൊണ്ട് കവർ ചെയ്തു ഒരിക്കൽ കൂടി കണ്ണാടിക്കു മുന്നിൽ നോക്കി “ഹമ് കുഴപ്പമില്ല” , ഒരു മെറൂൺ കളർ പൊട്ടും കുത്തി ഹാളിൽ ടി വി യിൽ മുഴുകിയിരിക്കുന്ന അമ്മയോട് യാത്ര പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി…

അവൾ ഗേറ്റു തുറന്നു റോഡിലേക്കിറങ്ങിയതും.. “ഹല്ലാ അനിത കുഞ്ഞു ലേറ്റ് ആയോ…??” ഹമ് വന്നു മാരണം, “ആഹ് ” അവൾ അനിഷ്ടത്തോടെ മൂളി. അപ്പുറത്തെ വീട്ടിലെ ലോനപ്പൻ ചേട്ടനാണ് സീൻ പിടിയ്ക്കാനുള്ള വരവാണ് പന്നൻ അവൾ വേഗം നടന്നു ഇനിയിപ്പോ അയാളുടെ കണ്ണു മുഴുവനും തന്റെ ഇളകി മറിയുന്ന പുറകിലായിരിക്കും, അവൾ സാരിയുടെ മുന്താണിയെടുത്തു പുറകിലൂടെ ഒതുക്കി വലംകയ്യിൽ പിടിച്ചു കൊണ്ട് ബസ്സ്റ്റോപ്പിലേക്കോടി. “ഒറ്റയ്ക്കല്ലേ ക്ഷേമം അന്വേഷിക്കാൻ നൂറായിരം പേരാ” അവൾ പിറു പിറുത്തു.കൃത്യ സമയത്തു ബസ്സ് വന്നു ബസ്സിൽ പ്രത്യേകിച്ചു അനിഷ്ടങ്ങളൊന്നും ഉണ്ടായില്ല.

പത്തു മണിയ്ക്ക് തന്നെ അവൾ വഴുതക്കാടു ബ്രാഞ്ചിലെ ഓഫീസിലെത്തി,പോർച്ചിൽ നന്ദൻ സാറിന്റെ ബെൻസ് കാണുന്നില്ല പുള്ളി നേരത്തേ എത്താറുള്ളതാണല്ലോ, അപ്പോൾ ഇന്നുമില്ലേ ബെസ്റ്റ് അവൾ സ്വയം പറഞ്ഞു കൊണ്ട്, അവിടെ നിന്നു സമയം കളയാതെ വേഗം ഓഫീസിലേയ്ക്ക് കയറി, പഞ്ച് ചെയ്തു,തന്റെ ക്യാബിനിലെത്തി തുടർന്ന് സിസ്റ്റം ഓണാക്കി തിരക്കിട്ട് പെൻഡിങ് വർക്കുകളിലേയ്ക്ക് കടന്നു.

“ഗുഡ് മോർണിംഗ് ദാ മോളെ ചായ” പ്യൂൺ ഗോപാലേട്ടൻ ചായ അവളുടെ നേരെ നീട്ടി അവളാ ചായ കപ്പ് വാങ്ങി കയ്യിലെടുത്തു.. “ഗുഡ് മോർണിംഗ് ഗോപാലേട്ടാ…. നന്ദൻ സാറെത്തിയോ ” അവൾ അയാളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു. ” ഇല്ല മോളെ ഇന്നിനി വരൂന്നു തോന്നണില്ല,” അവൾ തൊട്ടു മുമ്പിലിരുന്ന ഫയലുകളിലേയ്ക്ക് നോക്കി ഇയർ എൻഡിന്റെ വർക്ക് ലോഡ് കാരണം കുറെ ഇൻവോയ്സ് ക്ലിയർ ആയിട്ടില്ല വെണ്ടേഴ്സിന് ചെക്ക് ക്ലിയർ ചെയ്തു പേമെന്റ് നടന്നിട്ടില്ല നന്ദൻ സാറിന്റെ സൈൻ കിട്ടിയാലേ പേപ്പേഴ്സ് ഫോർവേഡ് ചെയ്യാൻ പറ്റൂ രണ്ടു ദിവസമായി നന്ദൻ സാർ ലീവിലാണ്, ഇന്നെങ്കിലും സൈൻ കിട്ടിയില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും. പിന്നെയുള്ളത് പ്രകാശ് സാറാണ് നന്ദന്റെ കെയറോഫിൽ ജോലിയ്ക്കു കയറിയത് കാരണം പ്രകാശിന് അവളോടധികം താല്പര്യം ഉണ്ടായിരുന്നില്ല അവൾക്കും അയാളെ ഭയമായിരുന്നു.

പ്രകാശും ഓഫീസിലേക്ക് വരാറില്ല അയാളും മീറ്റിങ്ങും ഒഫീഷ്യൽ ടൂറുമായും തിരക്കിലാണ്, കസിൻ ബ്രതെഴ്സ് ആയ അവർ രണ്ടു പേരും അത്ര നല്ല രസത്തിലല്ല എന്നവൾക്കു പണ്ടേ തോന്നിയിരുന്നു. പർച്ചേസ് വിഭാഗത്തിലെ സന്തോഷേട്ടനാണ് അവൾക്കൊരുപായം നിർദ്ദേശിച്ചത്..

“നന്ദൻ സാർ ഇന്നും വരുമെന്നു തോന്നുന്നില്ല അനിത ഒരു കാര്യം ചെയ്യൂ വിളിക്കാൻ നിൽക്കണ്ട മൂപ്പരുടെ വൈഫിന്റെ ആണ്ടായിരുന്നു ഇന്നലെ ഇനിയിപ്പോ ശംഖുമുഖം ബീച്ചിനോട് ചേർന്നൊരു ഓഫീസ് റൂമുണ്ട് അവിടെ കാണും ഞാനാ വിപിനോട് പറയാം അവൻ ഇറക്കി തരും.” “പക്ഷെ ഞാൻ എങ്ങനാ സന്തോഷേട്ടാ” അനിതക്കെന്തോ മടി തോന്നി.. ” ചെക്കിന്റെ കാര്യമല്ലേ കൊച്ചേ അതാ അല്ലേൽ വേറെ ആരെങ്കിലും പോയാൽ മതിയാരുന്നു. മാത്രമല്ല ഇനിയും ലേറ്റ് ആയാൽ പ്രശ്നാവും.. ” അങ്ങനെ, അത്യാവശ്യം വേണ്ട പേപ്പേഴ്സുമായി അവൾ ഡ്രൈവർ വിപിന്റെ കൂടെ യാത്രയായി. “ഈ നന്ദൻ സാർ ആളത്ര വെടുപ്പൊന്നുമല്ലാട്ടോ പണ്ടത്തെ കോഴിയാരുന്നു, പിന്നെ കല്യാണം കഴിഞ്ഞപ്പോ ആ പെൺകുട്ടിയാ നന്നാക്കിയെടുത്തേ, ഐശ്വര്യ എന്നോ മറ്റോ ആയിരുന്നു പേര്, ശ്രീക്കുട്ടീന്നാ വിളിച്ചിരുന്നെ. അവളൊരു സുന്ദരികുട്ടിയായിരുന്നു നമ്മുടെ പഴേ സിനിമാ നടി ശ്രീദേവിടെ അതെ ഛായ, പറഞ്ഞിട്ടെന്താ അതിനു ദൈവം ആയുസ്സും കൊടുത്തില്ല. രണ്ടു വർഷങ്ങൾക്കു മുമ്പായിരുന്നു ഒരാക്സിഡന്റ്, നന്ദൻ സാർ അന്നൊരു ടൂറിലായിരുന്നു, മോൾ ഒരു പോറലുപോലും ഏൽക്കാതെ രക്ഷപ്പെട്ടു പക്ഷേ ശ്രീക്കുട്ടി സ്പോട്ടിൽ വച്ച് തന്നെ.. ” “അതോണ്ടെന്താ അയാൾ വീണ്ടും പഴേ സ്വഭാവം തൊടങ്ങി ഒക്കെ ഒളിച്ചും പാത്തുവാ, പുറമെ മാത്രേയുള്ളു മാന്യൻ. ” ഓഫീസിലെ മിനിചേച്ചിയുടെ വാക്കുകൾ അവൾ ഓർത്തു പക്ഷേ അവളത് മുഖവിലക്കെടുത്തില്ല..

ഭാര്യയുടെ ഓർമ്മകളിൽ ജീവിക്കുന്നൊരു ചെറുപ്പക്കാരൻ, മുപ്പത്തി രണ്ടു വയസ്സേ ആയുള്ളൂ നന്ദൻ സാറിന്, സുമുഖൻ ആരു കണ്ടാലും ഇഷ്ടപ്പെട്ടു പോകുന്ന രൂപ സൗകുമാര്യം തികച്ചും മാന്യമായ പെരുമാറ്റം… പെട്ടെന്നൊരു സുപ്രഭാതത്തിൽ ജീവിതത്തിൽ പകച്ചു നിന്നപ്പോൾ ദൈവദൂതനെ പോലെ രക്ഷക്കെത്തിയ ആൾ… പാളയം എയർപോർട്ട് റോഡിലേക്ക് തിരിയവേ വിപിനവളെ വിളിച്ചു. “ചേച്ചി ഒരഞ്ചു മിനുട്ടുട്ടോ കുറച്ചു ഡീസൽ അടിക്കണം” അവൾ പതിയെ തലയാട്ടി അടുത്തു കണ്ട പെട്രോൾ പമ്പിലേക്കവർ കയറി, അനിത വിൻഡോ ഗ്ലാസ് താഴ്ത്തി പുറത്തെ കാഴ്ചകളിലേയ്ക്ക് കണ്ണോടിച്ചു, എങ്ങും തിക്കും തിരക്കും, ഒരു നിമിഷം തൊട്ടപ്പുറത്തു പെട്രോൾ അടിയ്ക്കാൻ നിന്ന ബുള്ളറ്റവളുടെ ശ്രദ്ധയിൽ പെട്ടു , അവൾ വേഗം തല പുറകോട്ടു വലിച്ചു, അവളുടെ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു അവളുടെ അധരങ്ങൾ വിറച്ചു

“മനോജേട്ടൻ……” അനിത കണ്ണുകൾ അടച്ചു പതിയെ സീറ്റിലേക്ക് തല ചായ്ച്ചു. അവിടെ നിന്നും വീണ്ടും യാത്ര തുടങ്ങുമ്പോൾ അവളുടെ മനസ്സാകെ പ്രക്ഷുബ്ദ്ധമായിരുന്നു. വിപിൻ എന്തോ ചോദിച്ചെങ്കിലും അവളത് കേട്ടില്ല. “അനിത എനിക്കറിയാം ഞാൻ ചെയ്യുന്നത് തെറ്റാണു പക്ഷേ എനിക്കവളില്ലാതെ പറ്റില്ല. ഒരുമിച്ച് ഒരേ സമയം ഒരേ ഷിഫ്റ്റ് എനിക്കറിയില്ല എന്റെ മനസ്സ് മുഴുവൻ ഇപ്പോൾ സംഗീതയാണ് അവളില്ലാതെ എനിക്കാവില്ല, അവൾക്കും എന്നെ ഇഷ്ടമാണ്”” മനോജേട്ടൻ ആദ്യം തമാശ പറയുകയാണെന്നേ കരുതിയുള്ളൂ, പതിയെ പതിയെ ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഒടുവിൽ ഒരു ദിവസം രാത്രിയിൽ അവളെയും കൂട്ടി വന്നു കണ്മുന്നിൽ വച്ചു മുറിയിൽ കയറി കതകടച്ചപ്പോൾ ചവിട്ടിയരക്കപ്പെട്ട ഒരു പുഴുവിന്റെ പ്രതീതിയാണ് തോന്നിയത്. ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോൾ കൈകൾ വിറച്ചില്ല താലിമാല തിരിച്ചേൽപ്പിക്കുമ്പോൾ എന്തായിരുന്നു സംഗീതയുടെ മുഖത്തെ ഭാവം പുച്ഛമായിരുന്നോ അതോ..

“ചേച്ചി, ചേച്ചി…. ഇതെവിടെ ഉറങ്ങുവാണോ നമ്മളെത്തി ദാ ആ കാണുന്നതാ ഓഫീസ് എനിക്ക് വേറെ ചെറിയ പണിയുണ്ട് വേഗം വരാം ചേച്ചി കഴിഞ്ഞിട്ട് ഇവിടെ നിന്നാൽ മതി.” “താങ്ക്സ് വിപിൻ, വേഗം വരില്ലേ” “ഇതൊരു പതിനഞ്ചു മിനിറ്റു ചേച്ചി, ദേ പോയി ദാ വന്നു” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അനിത പതിയെ പുറത്തേക്കിറങ്ങി കടലിന്റെ ഇരമ്പൽ നാദം ചെറിയ തോതിൽ ചെവിയിലേക്കരിച്ചെത്തുന്നു കഷ്ടിച്ചു ഒരു കിലോമീറ്ററേയുള്ളു ബീച്ചിലേക്ക്.. ഒരു റിസോർട്ടിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഒറ്റ നിലയിൽ തീർക്കപ്പെട്ട ആ ബിൽഡിങ്ങിന്റെ ഗേറ്റു തുറന്നു അനിത ഉള്ളിലേയ്ക്ക് കടന്നു,അവിടെ നിന്നും കഷ്ടിച്ച് ഇരുപതു മീറ്ററോളം വരുന്ന വെള്ളാരം കല്ലുകൾ വിരിച്ച വീഥിയിലൂടെ അവൾ നടന്നു ഇരു വശത്തും പൂക്കൾ തിങ്ങി നിറഞ്ഞ മനോഹരമായ ഉദ്യാനം. പാർക്കിങ്ങിൽ ഒരു ബ്ലാക്ക് കളർ ബെൻസ് കിടപ്പുണ്ടായിരുന്നു അപ്പോൾ ആൾ ഇവിടെയുണ്ട് അവൾ ഒന്നാശ്വസിച്ചു. കാളിങ് ബെല്ലിനായി ചുറ്റിലും നോക്കിയെങ്കിലും അവിടെയൊന്നും കണ്ടില്ല സിറ്റൗട്ടിനോട് ചേർന്ന് ചെറുയൊരു മണി തൂക്കിയിട്ടിരുന്നു അവൾ അതിൽ പിടിച്ചു വലിച്ചു അഞ്ചു മിനിറ്റോളം പുറത്തു നിന്നു ആരെയും കാണാതായപ്പോൾ പതിയെ ഡോർ തുറന്നു നോക്കി,ലോക്ക് അല്ലായിരുന്നു അവൾ ഉള്ളിലേയ്ക്ക് കയറി, കണ്ണഞ്ചിപ്പിക്കുന്ന ഇന്റീരിയർ, ഫുള്ളി ഫർണിഷ്ഡ് ആണ്, അവൾ ചുറ്റിലും നോക്കി ആരെയും കാണുന്നില്ല. പതിഞ്ഞ താളത്തിൽ വെസ്റ്റേൺ മ്യൂസിക്കിന്റെ ഓളം അവളുടെ കാതുകളിലേക്കെത്തി. ഹാളിനു ഇടതു വശത്തെ ബെഡ്റൂമിൽ നിന്നാണ് അവൾ കർട്ടൻ നീക്കി മെല്ലെ ബെഡ്റൂമിനടുത്തേക്ക് നടന്നു ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു അവളാ വാതിലിന്റെ വിടവിലൂടെ ഉള്ളിലേയ്ക്ക് നോക്കി. ടേബിളിനു മുകളിലിരിയ്ക്കുന്ന ഏതോ വില കൂടിയ വിദേശ മദ്യത്തിന്റെ ബോട്ടിലും പകുതി നിറച്ചിരിക്കുന്ന രണ്ടു ഗ്ലാസ്സുകളുമാണ് അവളുടെ കണ്ണിലാദ്യം പെട്ടത്, അവൾ കുറച്ചു കൂടിയൊന്നു നീങ്ങി ഉള്ളിലേയ്ക്ക് നോക്കി അവൾക്കവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. കട്ടിലിൽ പൂർണ്ണ നഗ്നനായി മലർന്നു കിടക്കുന്നൊരാൾ മുഖം വ്യക്തമല്ല അയാളുടെ അരക്കെട്ടിൽ മുഖമമർത്തി തല മുമ്പോട്ടും പുറകിലോട്ടും ചലിപ്പിക്കുന്ന ഒരു യുവതി അവളും പരിപൂർണ്ണ നഗ്നയാണ് അഴിച്ചിട്ട കാർകൂന്തൽ അവളുടെ പുറം ഭാഗത്തെ മൂടിയിരുന്നു വെസ്റ്റേൺ മ്യൂസിക്കിന്റെ പതിഞ്ഞ ഓളത്തിനൊപ്പം റൂമിലെ ശീൽക്കാര ശബ്ദങ്ങൾ ഉയർന്നു വന്നു.

പെട്ടെന്നു പരിസര ബോധമുണ്ടായ അനിത വേഗം കണ്ണുകൾ മാറ്റി മറവിലൊളിച്ചു ഭിത്തിയിലേക്ക് ചാരി… ഈശ്വരാ… നന്ദൻ സാറായിരിക്കോ ? സാറിന് ഇങ്ങനെയും ഒരു മുഖമോ? കേട്ടതെല്ലാം സത്യമോ വിശ്വസിക്കാനാവാതെ അവൾ ഒരിക്കൽ കൂടി നോക്കി ഒരു കൈ കൊണ്ട് യുവതിയുടെ തല അരകെട്ടിലേക്കമർത്തി മറു കയ്യാൽ അവളുടെ മാറിടങ്ങളിൽ ഞെക്കി രസിക്കുന്ന അയാളുടെ മുഖം കാണാൻ പറ്റുന്നില്ല. അനിതയുടെ ശ്വാസം നിലച്ചു ശരീരത്തിൽ എവിടെയൊക്കെയോ എന്തോ ഒരു പ്രതീതി, അവളുടെ ശ്വാസഗതി ഉയർന്നു. ശരീരം ചെറുതായി ചൂട് പിടിച്ചു , ദേഹത്തു വിയർപ്പു പടരുന്നു. സമ്മിശ്ര വികാരങ്ങൾ അവളുടെ സിരകളിലൂടെ ഒഴുകി അവൾ വീണ്ടും വീണ്ടും അകത്തേക്ക് പാളി നോക്കി. കട്ടിലിലെ ആൾ എഴുന്നേറ്റു, അവൾ നെഞ്ചിടിപ്പോടെ കണ്ണുനട്ടു.. നന്ദൻ സാറല്ല ഇരുനിറത്തിൽ കഷണ്ടി കയറിയൊരാൾ അവൾ ഒന്നാശ്വസിച്ചു.. അയാൾ തന്റെ ഉദ്ദരിച്ച ദണ്ഡ് കട്ടിലിൽ കിടക്കുകയായിരുന്ന യുവതിയുടെ നേരെ നീട്ടി കമഴ്ന്നു കിടക്കുകയായിരുന്ന അവൾ തലയുയർത്തി വർദ്ദിച്ച ആവേശത്തോടെയത് ചോക്കോബാർ നുണയുന്ന പോലെ നുണഞ്ഞു കൊണ്ടിരുന്നു.അയാൾ കണ്ണുകളടച്ചു, അവളുടെ തലയിൽ പിടിച്ചുകൊണ്ട് തന്റെ അരക്കെട്ട് താളത്തിൽ ഇളക്കി കൊണ്ടിരുന്നു . കൂടുതൽ കാഴ്ചകളിലേക്ക് കണ്ണു കൊടുക്കാതെ മിടിയ്ക്കുന്ന ഹൃദയത്തോടെ നെറ്റിയിലെ വിയർപ്പ് സാരിയുടെ മുന്താണിയാൽ തുടച്ചു ഹാളിലേക്കെത്തിയ അവൾ വിളറി വെളുത്തു.. തൊട്ടു മുന്നിൽ കയ്യിലുള്ള ഗ്ലാസ്സിലെ മദ്യവും നുണഞ്ഞു അവളെ നോക്കി ചിരിച്ച് കൊണ്ട് പ്രകാശ് മേനോൻ…..ഒരു അയഞ്ഞ ബനിയനും ഷോട്സുമാണ് വേഷം

“നിനക്കെന്താടീ ഇവിടെ കാര്യം…” അനിത നിന്നു വിയർത്തു.. “സാർ.. ഞാൻ നന്ദൻ സാറിന്റെ സൈൻ വാങ്ങാൻ” അവൾ വിക്കി…. “സൈൻ…ഇവിടെ ബെഡ്റൂമിൽ…” ഹ ഹാ ഹാ… പ്രകാശ് ഉറക്കെ ചിരിച്ചു.

“ഞാൻ ഒപ്പിട്ടു തരാടീ നിനയ്ക്ക്, എന്തേ അവനു മാത്രേ നീ കൊടുക്കൂ, അപ്പോ ഇതാണവന്റെ വെടിപ്പുര അപ്പൊ നീ ആരാടീ ” പ്രകാശിന്റെ കണ്ണുകൾ അവളുടെ കൊഴുത്തു വടിവൊത്ത ശരീരത്തിലൂടെ അരിച്ചിറങ്ങി. അവളുടെ ആകൃതിയൊത്ത അരക്കെട്ടും നിറഞ്ഞ മാറും വിറയ്ക്കുന്ന ചുവന്ന അധരങ്ങളും മദ്യ ലഹരിയിൽ അയാളുടെ സിരകളെ ഉത്തേജിപ്പിച്ചു. “അവന്റെ എച്ചിലായതോണ്ടാ നിന്നെ ഞാൻ ഒഴിവാക്കിയേ പക്ഷേ നീ ഇങ്ങനെ പൂത്തുലഞ്ഞു നിൽക്കുമ്പോൾ എങ്ങനാടീ വേണ്ടാന്നു വയ്ക്കാ..” അയാളുടെ കഴുകൻ കണ്ണുകൾ അവളെ കൊത്തി വലിച്ചു… അയാൾ അവളുടെ നേരെ നടന്നു…. അനിതയുടെ കണ്ണുകളിൽ ഭയം നിഴലിച്ചു. “സാർ പ്ലീസ് ഞാൻ പോട്ടെ…” അവൾ അപേക്ഷ സ്വരത്തിൽ കേണു. “എനിക്കെന്തിനാ നിന്നെ, പൊക്കോ എന്റെ ആവശ്യം കഴിഞ്ഞിട്ട്… ” അയാൾ അവളിലേക്കടുത്തു അവൾ വേഗം പുറകോട്ടു മാറി.. “സാർ പ്ലീസ്.. അവൾ വീണ്ടും കേണു “ഹമ്… അവളൊരു ശീലാവതി പിന്നെന്തിനാടീ നീ ഒളിഞ്ഞു നോക്കിയേ? ആട്ടെ എന്താ നീ കണ്ടേ?” അനിത വാക്കുകൾ കിട്ടാതെ കുഴങ്ങി.. “നീ വന്നത് എന്തായാലും നന്നായി, അകത്തുള്ളത് ഒരു കിണറാ അതിൽ സ്പൂണിട്ട് ഇളക്കാൻ പറ്റോ ഇതാവുമ്പോ നല്ല ക്രിസ്റ്റലിന്റെ ഗ്ലാസ്സല്ലേ , കറക്റ്റാവും ” അയാൾ കയ്യിലെ ഗ്ലാസ്സ് തൊട്ടു മുന്നിലെ ടേബിളിൽ വച്ചു ചുണ്ടുകൾ നുണഞ്ഞു കൊണ്ടളവളെ നോക്കി “എനിയ്ക്കീ വരിയ്ക്ക ചക്ക മതി ” അയാൾ തൊട്ടടുത്തെത്തി കൈകൾ നീട്ടിയതും കയ്യിൽ കിട്ടിയ പേപ്പർ വൈറ്റെടുത്തു അവൾ എറിഞ്ഞതും ഒരുമിച്ചായിരുന്നു.. ” ആഹ്… “….. പ്രകാശ് നെറ്റിയിൽ കൈകൾ അമർത്തി താഴെക്കിരുന്ന ആ സെക്കന്റിൽ അവൾ ഓടി പുറത്തേക്കു കടന്നു…

കിഴക്കിന്റെ ചക്രവാള നീലിമയിൽ പ്രഭാത കിരണങ്ങൾ ഉദിച്ചു, പുലരിയിൽ കിളികളുടെ കളകളാരവത്തോടൊപ്പം, സൂര്യ രശ്മി ജനൽ ചില്ലുകൾ തുളച്ചു മുറിയിലേക്കരിച്ചെത്തി മിഴികളെ തഴുകിയപ്പോൾ അനിത പതിയെ കണ്ണുകൾ തുറന്നു, പേടിയുടെ ആധിക്യത്തോടൊപ്പം ഉച്ച മുതലുള്ള മാനസിക സംഘർഷങ്ങളുടെ പിരിമുറുക്കവും കൂടിയായപ്പോൾ രാത്രിയുടെ ഏഴാം യാമത്തിൽ എപ്പോഴോ അവൾ ഉറക്കത്തിലേക്കു വഴുതി വീഴുകയായിരുന്നു. തലക്കൊരു പെരുപ്പം തോന്നിയപ്പോൾ അവൾ ചാടിയെഴുന്നേറ്റു. പില്ലോയ്ക്കു കീഴിലിരുന്ന മൊബൈലിന്റെ വൈബ്രേഷൻ ശബ്ദമായിരുന്നു. അവൾ ഫോണെടുത്തു നോക്കി “ഈശ്വരാ നന്ദൻ സാർ…..” അവൾ വേഗം അറ്റെൻഡ് ചെയ്തു. “ഹലോ സാർ…..” അവളുടെ ശബ്ദം ഇടറി. “ഓക്കേ സാർ ഞാൻ എത്താം ഒരു അര മണിക്കൂർ.” അവൾ ഫോൺ കട്ടാക്കി. നന്ദൻ സാർ വിളിച്ചു, തന്നെ കാണണമെന്നു ആവശ്യപ്പെട്ടിരിയ്ക്കുന്നു, അവൾക്ക് വല്ലത്തൊരാശ്വാസം തോന്നി.

ഇന്നലെ ഉച്ചയ്ക്ക് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു ഹാഫ് ഡേ ലീവുമെടുത്തു പേടിച്ചിരിക്കുകയായിരുന്ന അവളെ തേടി വൈകിട്ടാണ് പ്രകാശിന്റെ ഫോൺ കാൾ എത്തിയത്. പ്രകാശിന്റെ വാക്കുകൾ ഒരിക്കൽ കൂടി അവളുടെ കാതിൽ മുഴങ്ങി.. “അവന്റെ എച്ചിൽ തിന്നാൻ എനിയ്ക്ക് താല്പര്യമില്ലാത്തതു കൊണ്ടാടി ഇത്രയും നാൾ നിന്നെ ഒഴിവാക്കി വിട്ടത്, അപ്പൊ നിനയ്ക്ക് അഹങ്കാരം ഇനിയെനിക്ക് നിന്നെ വേണ്ട പക്ഷേ എന്റെയൊരു ക്ലയന്റ് നമുക്കിത്തിരി വേണ്ടപ്പെട്ട ആളാ അയാളെ നീ കാണണം, കാണേണ്ട വിധത്തിൽ കാണണം.സൺഡേ വൈകിട്ട് കൃത്യം ഏഴു മണിയ്ക്ക്, സ്ഥലമൊക്കെ നിനക്കറിയാല്ലോ അല്ലേ ഇത് വെറും രണ്ടു മണിക്കൂറിന്റെ കാര്യമേയുള്ളു നീ ഒന്നു ആഞ്ഞു പിടിച്ചാൽ ചിലപ്പോൾ അതിനുമുമ്പേ, ഹ ഹാ ഹാ” പ്രകാശിന്റെ പൊട്ടിച്ചിരി അവളെ വീണ്ടും, വീണ്ടും ഭയപ്പെടുത്തി. “പിന്നെ അവനോടു പറഞ്ഞിട്ട് ഒരു കാര്യോമില്ല , അവൻ വെറും ശമ്പളക്കാരൻ അത്രേയുള്ളു..

ഞാനാണ് ബോസ്സ് മനസ്സിലായോടീ. “

കാര്യങ്ങൾ തീർത്തും കൈവിട്ടു പോയപ്പോൾ അവളാകെ പകച്ചു നന്ദനെ വിളിച്ചിട്ടു കിട്ടാതായപ്പോൾ അവൾ കാര്യങ്ങളെല്ലാം നന്ദനു വോയിസ് മെസ്സേജ് രൂപേണ വാട്സാപ്പിൽ അയച്ചിരുന്നു. എന്തായിരിക്കും നന്ദൻ സാറിന് പറയാനുണ്ടാവുക. സാറിനെ സംശയിക്കേണ്ട കാര്യമില്ല, നന്ദൻ സാർ തന്നെ സഹായിക്കും. അവൾ ഉറച്ചു വിശ്വസിച്ചു.

കൂടുതൽ ആലോചിച്ചു സമയം കളയാതെ അവൾ പെട്ടെന്നു കുളിച്ചു റെഡി ആയി ഓട്ടോ പിടിച്ചു, നന്ദൻ പറഞ്ഞ ബീച്ചിനോടു ചേർന്നുള്ള ആ കഫ്തീരിയയിലേക്കു പുറപ്പെട്ടു. സിറ്റിയിൽ തന്നെയുള്ളൊരു പ്രശസ്തമായ ഒരു കഫേ ആയിരുന്നു, അനിത എത്തുമ്പോൾ നന്ദൻ പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു ഒരു ബ്ലാക്ക് കളർ കുർത്തയും നീല ജീൻസുമിട്ട് തന്റെ ബ്ലാക്ക് കളർ ബെൻസിൽ ചാരി നിന്നിരുന്ന നന്ദനെ അവൾ ദൂരെ നിന്നെ കണ്ടു. “വാ..” നന്ദൻ അവളെയും കൂട്ടി ഉള്ളിലേയ്ക്ക് കയറി അവർ മുഖാമുഖം ഇരിപ്പുറപ്പിച്ചു. “ഇയാൾക്ക് കഴിക്കാനെന്തെങ്കിലും?” അവൾ വേണ്ടെന്നു തലയാട്ടി വെയ്റ്ററോട് രണ്ടു കോഫീ പറഞ്ഞിട്ട് നന്ദൻ അവളെ നോക്കി അവളുടെ ഹൃദയം പെരുമ്പറ മുഴങ്ങി. “അനിത, ചില കാര്യങ്ങൾ ഇഷ്ടമല്ലെങ്കിലും ചെയ്യേണ്ടി വരും, ജീവിതം അതാണല്ലോ നമ്മൾ ആഗ്രഹിക്കുന്നത് മാത്രമല്ലല്ലോ ജീവിതത്തിൽ സംഭവിയ്ക്കാറ് .” അവൾ ചെറുതായി മൂളികൊണ്ട് കേട്ടിരുന്നു. “ഇളയച്ഛനോടുള്ള കടപ്പാടിന്റെ പേരിലാ പ്രകാശിന് മേലെ കണ്ണടക്കേണ്ടി വരുന്നത്, അവൻ പറഞ്ഞതും ശരിയാ അവനാണ് ബോസ്സ് മേജർ ഷെയേർസും അവന്റെ പേരിലാ. മാത്രമല്ല അവനെ ഉപദേശിക്കാൻ തക്ക യോഗ്യതയുമില്ല അതും സത്യം ” അനിത എന്ത് പറയണമെന്നറിയാതെ അയാളെ നോക്കി.. വെയിറ്റർ അവർക്കുള്ള കോഫിയും ഇൻഗ്രീഡിയന്റ്സും ടേബിളിൽ വെച്ചു പോയി.

“ശ്രീക്കുട്ടി വന്നതിൽ പിന്നെയാ ജീവിതത്തിനൊരു അടുക്കും ചിട്ടയുമൊക്കെ വന്നത് ” കോഫിയിലേക്ക് ഷുഗറിന്റെ പാക്കറ്റ് പൊട്ടിച്ചിട്ട് സ്പൂണെടുത്തു ഇളക്കി കൊണ്ട് അയാൾ കോഫീ അവളുടെ നേരെ നീട്ടി ഒന്നും മിണ്ടാതെ അവളതു വാങ്ങി. “എനിയ്ക്കു മനസ്സിലാകും അനിതയുടെ പ്രയാസം ഇയാളെ എന്റെയൊരു സുഹൃത്തായെ ഞാൻ കണ്ടിട്ടുള്ളൂ” അനിത ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു. “കോഫീ കുടിയ്ക്ക് അനിത” നന്ദനവളെ നോക്കി തുടർന്നു.. “പ്രകാശ് ഇന്ന് രാവിലത്തെ ഫ്ളൈറ്റിന് അബുദാബിയ്ക്ക് പുറപ്പെട്ടു. ഇനി രണ്ടാഴ്ച കഴിഞ്ഞിട്ടേ വരൂ. ” അനിത വിടർന്ന കണ്ണുകളോടെ നന്ദനെ നോക്കി. “പക്ഷേ പ്രശ്നം തീരുന്നില്ല…. പ്രകാശ് പറഞ്ഞ ആ ക്ലയന്റ്, അയാൾ ഇവിടുണ്ട്, അയാൾ അനിതയെ വിളിയ്ക്കും, അനിത പോകേണ്ടിയും വരും. ” നന്ദൻ ഭാവ വ്യത്യാസം കൂടാതെ പറഞ്ഞു നിർത്തി. അവൾ തളർച്ചയോടെ അവനെ നോക്കി, അവളുടെ മിഴികൾ തുളുമ്പി രണ്ടു തുള്ളികൾ അടർന്നു വീണു കോഫീ പതിയെ സിപ് ചെയ്തു കൊണ്ട് നന്ദൻ അവളെ നോക്കിയിരുന്നു.

കിളികൾ പറന്നതോ പ്രണയം വിടർന്നതോ.. പുഴകൾ നിറഞ്ഞതോ കനവാണോ… നന്ദന്റെ മൊബൈൽ ശബ്ദിച്ചു. “ആഹ് പറയൂ ജീവൻ എന്തായി.. ഓക്കേ ഗുഡ് ഏയ് അക്കാര്യത്തിൽ സേഫാണ് ഡോണ്ട് വറി, ഞാൻ വിളിക്കാം, താങ്ക്യൂ.” നന്ദൻ ഫോൺ കട്ടാക്കി തുടർന്നവളെ നോക്കി . “അപ്പൊ കൃത്യം ഏഴു മണിയ്ക്ക് അനിത അവിടെ പോവും.” അവൾ കണ്ണുകൾ ഇറുക്കിയടച്ചു… പതിയെ എഴുന്നേൽക്കാനൊരുങ്ങി. “ഏയ്.. അനിത ഇരിയ്ക്ക്,” നന്ദന്റെ ശബ്ദം മാറി “അനിത പോവും.” അവൾ അനങ്ങാനാവാതെ ഞെട്ടി തരിച്ചിരുന്നു. “ദാ ഈ അനിത…” നന്ദൻ മൊബൈൽ ഉയർത്തി കാട്ടി “മിനിട്ടിനു ആയിരങ്ങൾ വാങ്ങുന്ന സുന്ദരി, തൽക്കാലത്തേക്ക് ചെറിയൊരു ഒളിച്ചു കളി ടോം ആൻഡ് ജെറി പോലെ”

നന്ദൻ പതിയെ ചിരിച്ചു. അവൾ ഒന്നും മനസ്സിലാവാതെ പകച്ചയാളെ നോക്കി. “പണ്ടത്തെ ഒരു പരിചയക്കാരനാ ജീവൻ,നന്ദൻ സാറിന് അന്തിക്കൂട്ടിനൊരാൾ അത്രയുമേ അവനറിയൂ ദാ ഫോട്ടോയും എത്തി, നന്ദൻ വാട്സാപ്പിൽ ജീവനയച്ച ഫോട്ടോസ് നോക്കി. അപ്പോൾ ഇവൾ നോക്കിക്കോളും ആ ക്ലയന്റിന്റെ കാര്യം.” “കാണണോ?” നന്ദനാ മൊബൈൽ അനിതയുടെ നേരെ തിരിച്ചു . ഒരു നിമിഷം അവളുടെ മിഴികൾ മൊബൈലിലെ ആ ഫോട്ടോയിൽ ഉടക്കി. വെളുത്തു മോഡേർണായ ഒരു സുന്ദരിയുടെ സെൽഫി പിക്കായിരുന്നു അത് അനിത വിശ്വസിക്കാനാവാതെ ആ ഫോട്ടോയിലേക്ക് നോക്കി. “എന്തു പറ്റി അനിത അറിയോ ഇയാളെ?” അവളുടെയാ ഭാവം കണ്ട നന്ദൻ അവളോട് ചോദിച്ചു. “ഏയ് ഇല്ല നന്ദൻ സാർ എവിടെയോ ഒരു ചെറിയ പരിചയം തോന്നി അത് പെട്ടെന്ന് തോന്നീതാ അറിയില്ല” അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “കളത്തിൽ അധികം ഇല്ലാത്ത ഏതോ തറവാടി കുട്ടിയാ,ആരും അറിയരുതെന്നാ ജീവൻ പറഞ്ഞത് അതുകൊണ്ട് അറിയാമെങ്കിലും ഉള്ളിൽ വച്ചോളൂ, പുറത്തു പറയേണ്ട” നന്ദൻ അവളെ നോക്കി കണ്ണിറുക്കി. “വാ പോയേക്കാം” അവർ പതിയെ എഴുന്നേറ്റു നന്ദൻ ബില്ല് പേയ് ചെയ്തു ആ കഫ്ത്തീരിയയിൽ നിന്നും പുറത്തേക്കിറങ്ങി, അനിത കാറിനടുത്തു വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. “വീട്ടിലേക്കല്ലേ? ” നന്ദൻ അനിതയെ നോക്കി അതേയെന്ന അർത്ഥത്തിൽ അവൾ തല കുലുക്കി.

“ഇനിയെന്തിനാ ടെൻഷൻ. ഇളയച്ഛൻ സ്ഥലത്തില്ല വരട്ടെ, ഞാൻ സംസാരിക്കാം ഇനി പ്രകാശിന്റെ ഭാഗത്തു നിന്നും ഒരു പ്രശ്നവും ഉണ്ടാകില്ല സൊ റിലാക്സ്,ബീ കൂൾ, ഒന്നു ചിരിയ്ക്കെടോ ” നന്ദന്റെ വാക്കുകൾ കേട്ട് അവളൊന്നു പുഞ്ചിരിച്ചു. നന്ദന്റെ ബെൻസിൽ അവർ അവിടെ നിന്നും യാത്രയായി നന്ദൻ വണ്ടിയിലെ സ്റ്റീരിയോ പ്ലേയർ ഓണാക്കി. കിളികൾ പറന്നതോ പ്രണയം വിടർന്നതോ..

പുഴകൾ നിറഞ്ഞതോ കനവാണോ… പതിഞ്ഞ ശബ്ദത്തിൽ വണ്ടിക്കകം സംഗീത സാന്ദ്രമായി…. “എന്താണ് എപ്പോഴും ഈയൊരു സോങ്” അനിത ആകാംക്ഷ അടക്കാനാവാതെ നന്ദനെ നോക്കി “നല്ല പാട്ടല്ലേ എന്ത് പറ്റി ഇഷ്ടപെട്ടില്ലേ?” നന്ദനവളെ സംശയത്തോടെ നോക്കി. “ഹമ് കൊള്ളാം ഇത് ഫിലിം സോങ്ങാണോ” നന്ദൻ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു “അതെ ഇയാൾ കണ്ടിട്ടില്ലേ ട്രിവാൻഡ്രം ലോഡ്ജ് ആ ഫിലിമിലെ സോങ്ങാ. ” “ട്രിവാൻഡ്രം ലോഡ്ജ്”… അവൾ ഒന്നാലോചിച്ചു,… “അത് എ സർട്ടിഫിക്കേറ്റ് മൂവിയല്ലേ” അവൾ അറച്ചറച്ചു ചോദിച്ചു.. ഹ.. ഹാ…. നന്ദനൊന്നു ചിരിച്ചു ആക്സിലേറ്റർ മെല്ലെയൊന്നയച്ചു പിന്നെയൊന്നു മൂളി. “നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളേ…. അനിതയ്ക്ക് ഈ പാട്ടിന്റെ പ്രത്യേകത അറിയാമോ” അവൾ ആകാംക്ഷയോടെ അയാളെ നോക്കി. “ശ്രീ. വയലാർ രാമവർമ്മ ഈ ഗാനം രചിച്ചത് നീലഗിരി സമുച്ഛയത്തിനു മുകളിലെ ഉത്തുംഗമായ പർവ്വത നിരകൾക്കു മുകളിൽ വച്ചല്ല, കോഴിക്കോട് റെയിൽവേ സ്റ്റേഷന് പുറകു വശത്തുള്ള നിറം മങ്ങിയ നീലഗിരി ലോഡ്ജിലെ ചെറിയ, ഇടുങ്ങിയ ഒറ്റ മുറിയിലിരുന്നാണ് ” ഒരു നിമിഷം അനിത വല്ലാതായി, “അല്ലാ ഇതിപ്പോ എന്തിനാ ” അവൾ സംശയത്തോടെ നന്ദനെ നോക്കി പക്ഷെ അയാൾ നേരേ നോക്കി ഡ്രൈവ് തുടർന്നു . അയാളുടെ മനസ്സ് അവിടെയില്ലെന്നവൾക്കു തോന്നി…. “നന്ദേട്ടാ ..” “ഹമ്”…. നന്ദനൊന്നു മൂളി നന്ദേട്ടാ…. അവന്റെ നെഞ്ചിൽ തലവച്ചു രോമ നിബിഡമായ മാറിലൂടെ വിരലോടിച്ചു അവിടമാകെ ചുംബിച്ചു തെല്ലുറക്കെ അവൾ വിളിച്ചപ്പോൾ അവൻ പതിയെ തലയുയർത്തി വലംകൈയാൽ അവളെയൊന്നു ചുറ്റി അവൾ കൊച്ചുകുഞ്ഞെന്ന പോലെ അവന്റെ ദേഹത്തേക്ക് ഒന്ന് കൂടി ഒട്ടികിടന്നു. “നന്ദേട്ടാ.. “അവൾ വീണ്ടും കുറുകി

“ഹ്ഹ്മ് എന്തുപറ്റി എന്റെ ശ്രീകുട്ടിക്ക് ഉറക്കം വരുന്നില്ലേ” അനുസരണയില്ലാത്ത പാറിക്കിടന്നിരുന്ന ആ കാർകൂന്തലൊതുക്കി, അവളുടെ നഗ്നമായ മുതുകിൽ പതിയെ തലോടി അവനവളുടെ കാതിൽ മന്ത്രിക്കും പോലെ ചോദിച്ചു “അതല്ല നന്ദേട്ടാ ഞാൻ ആലോചിക്കുവാരുന്നു ഈ സോൾമേറ്റ്സ് അങ്ങെനെയൊക്കെയൊന്നുണ്ടോ, നമ്മുടെ അതെ വികാര വിചാരങ്ങളുള്ള ശരിക്കും ആത്മാവ്, അതുപോലെ മറ്റൊരാൾ..” ” പിന്നെ ഇല്ലാതിരിക്കോ ഇപ്പൊ തന്നെ നമ്മൾ സോൾമേറ്റ്സ് അല്ലെടീ മണ്ടി,” അവനവളുടെ നനവാർന്ന അധരങ്ങളിൽ അമർത്തി ചുംബിച്ചു . “ശെരിക്കും ? ” അവളവന്റെ കവിളിൽ കരങ്ങൾ ചേർത്തു കണ്ണിൽ സൂക്ഷിച്ചു നോക്കി. ” പിന്നല്ലാതെ.. ” അവനവളുടെ മുടിയിൽ പതിയെ തഴുകി തലോടി കൊണ്ടിരുന്നു , “നന്ദേട്ടാ… “ശ്രീക്കുട്ടി ഒന്നുകൂടി നന്ദനെ ഇറുക്കി പുണർന്നു. ” നന്ദേട്ടന് ഇന്നത്തെയാ ഫിലിം ഇഷ്ടായോ” “നീയത് ഇത് വരെ വിട്ടില്ലേ പെണ്ണേ ?, സാരല്യാ നമുക്ക് നാളെ വേറെ നല്ല ഫിലിമിന് പോവാം ” “പറ നന്ദേട്ടാ നന്ദേട്ടന് ഇഷ്ടായോ” അവൾ മൃദുവായി കൊഞ്ചി.. “ഓഹ് തരക്കേടില്ല.. ” അവൻ അലസ മട്ടിൽ പറഞ്ഞു. “ന്നാലെ നിക്കിഷ്ടായിട്ടോ, ചില സീനുകൾ മാറ്റി നിർത്യാല് നല്ല ഹൃദ്യമായ മെസ്സേജ് അല്ലേ?” “എടീ കള്ളിപ്പൂങ്കുയിലെ, അപ്പൊ നിനക്ക് സിനിമ ഇഷ്ട്ടായി എന്നിട്ടാണോടീ പുല്ലേ നീയെന്നെ പട്ടിണിക്കിട്ടെ” അവൻ ചാടിയെഴുന്നേറ്റു.അവന്റെ കൈകൾ ബെഡ്ഷീറ്റിനുള്ളിലൂടെ അവളുടെ മെഴുകുപോലെ മൃദുവായ കഴുത്തിലേക്ക് പാഞ്ഞു, ” യ്യോ വിട്…നന്ദേട്ടാ ” അവൾ കുതറി മാറി, “അതല്ലേ ഞാൻ നന്ദൂട്ടനു മാമം തന്നേ, അതും ഇത്രേം നേരം ” കട്ടിലിൽ ചാരിയിരുന്ന അവന്റെ മേലെ ചാഞ്ഞു കൊണ്ടു അവന്റെ മുഖം തന്റെ നിറ മാറിലേക്കമർത്തിയവൾ കാതരായി മൊഴിഞ്ഞു , പിന്നീട് തുടർന്നു.

“നമ്മളും അങ്ങനെയാ മനസ്സിലും ശരീരത്തിലും ഒരാൾ മാത്രം,അല്ലേ നന്ദേട്ടാ.. ” “ഹമ്…. ” അവൻ ഇടറിയ ശബ്ദത്തിൽ മൂളി “അതങ്ങനെ ചെയ്യാൻ ഇറ്റ് ഡിമാൻഡ്സ് എ മൈൻഡ് ഓഫ് ക്വാളിറ്റി, ഉണ്ടോ ആ ക്വാളിറ്റി ??” അവൾ തെല്ലൊന്നു മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് കുസൃതിയോടെ നോക്കി ആ ഉണ്ടക്കണ്ണുകളിൽ അഭൂതപൂർവമായ ഒരു തിളക്കം അവൻ കണ്ടു. “ന്റെ മോൾക്ക് നന്ദേട്ടനെ ഇപ്പോളും ഡൗട്ട് ആണല്ലേ എന്റെ ശ്രീക്കുട്ടീനെ കണ്ട നിമിഷം മുതൽ നന്ദേട്ടൻ ആ പഴയ കുത്തഴിഞ്ഞ ജീവിതം ഉപേക്ഷിച്ചു ഇനിയൊരിക്കലും… പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അവളുടെ അധരങ്ങൾ അവന്റെ ചുണ്ടിലമർന്നു.. മിനുട്ടുകളോളം… അവളുടെ കണ്ണുകൾ നിറഞ്ഞു അധരങ്ങൾ വിതുമ്പി

” നന്ദേട്ടാ അങ്ങനൊന്നും പറയല്ലേ, ഞാൻ അങ്ങനൊന്നും വിചാരിച്ചല്ല, ന്റെ നന്ദേട്ടൻ വേറാരേം നോക്കണത് പോലും നിയ്ക്ക് സഹിക്കില്ല, നന്ദേട്ടൻ ന്റെ മാത്രാ..” അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു, അവളെ നെഞ്ചോടു ചേർത്ത് കൊണ്ട് അവൻ ഇടറിയ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു. “എന്റെയുള്ളിൽ നീയല്ലാതെ പിന്നെ വേറെ ആരാടീ മനസ്സിലും ശരീരത്തിലും എന്റെയീ പഞ്ചാരക്കട്ടി മാത്രം”

പ്രണയം അതിന്റെ ഏറ്റവും ഉത്തുംഗമായ മുഹൂർത്തം കൈവരിയ്ക്കുന്ന ആ അനർഘ നിമിഷങ്ങളിൽ, അവളുടെ ചുടു നിശ്വാസം ഒരു നനുത്ത തെന്നലായി മുഖത്തേക്കടിച്ചപ്പോൾ അതൊരു കുളിർമാരിയായി ഹൃദയത്തിൽ പെയ്തിറങ്ങുമ്പോൾ അടിവയറ്റിൽ മഞ്ഞുരുകുന്ന പ്രതീതി. അവന്റെ മേലേ പടർന്നു കയറി നെഞ്ചോടു തലവെച്ചു കിടക്കുകയായിരുന്ന അവളുടെ അഴിഞ്ഞുലഞ്ഞ മുടി പതുക്കെ ഒതുക്കി അതിലൂടെ വിരലോടിച്ചിരുന്ന അവൻ ഇരു കൈകളാലും അവളെ ചുറ്റി അസ്ഥികൾ നുറുങ്ങുമാറ് വാരിപ്പുണർന്നു.. “ആഹ്… നന്ദേട്ടാ” പതുക്കെ നോവുന്നു..

“നോവട്ടെ എന്നെ പട്ടിണിക്കിട്ടതല്ലേ” അവനവളെ ഒന്നു കൂടിയമർത്തി… “ആഹ്… ആഹ്” അവളുടെ കുറുകലിന്റെയാ വശ്യതയാൽ അവനവളെ ഒന്നുകൂടിയാഞ്ഞു പുൽകി മിനിറ്റുകളോളം… പിന്നെ മെല്ലെ മെല്ലെ പിടി അയച്ചു.. അവൾ ചാടി എഴുന്നേറ്റു.. “ഹൂ…. എന്ത് പിടിയാ പിടിച്ചേ ചൊമന്നു” ഒരു കൊച്ചു കുട്ടിയുടെ ഭാവത്തോടെ അവൾ കൈകൾ മെല്ലെ ഉയർത്തി കാട്ടി… ടേബിൾ ലാംപിന്റെ നീല വെളിച്ചത്തിൽ അഴിഞ്ഞുലഞ്ഞ മുടിയും തിളങ്ങുന്ന വിടർന്ന ഉണ്ടക്കണ്ണുകളുമായി പൂർണ്ണ നഗ്നയായി അവന്റെ അരികിലിരുന്ന അവളുടെ ആ കയ്യിൽ അവനമർത്തി ചുംബിച്ചു, നേരിയ വിയർപ്പു പൊടിഞ്ഞ ചെമ്പകപ്പൂവിന്റെ സുഗന്ധമുള്ള ആ ദേഹം മേലേക്ക് വലിച്ചിട്ടു.. അവന്റെ കാതിൽ അപ്പോഴും തിയറ്റർ കാഴ്ച്ചയിലെ ആ വാക്കുകൾ മുഴങ്ങിയിരുന്നു. അവന്റെ ഹൃദയത്തിൽ അപ്പോഴേക്കും ആ വാക്കുകൾ ആഴത്തിൽ പതിഞ്ഞിരുന്നു .

“ഒരാളെ മാത്രം സ്നേഹിക്കാൻ ഇന്റെൻസായി പ്രണയിക്കാൻ, മനസ്സിലും ശരീരത്തിലും ഒരാൾ മാത്രം ടു ബീ എ വൺ വുമൺ മാൻ അതങ്ങനെ ചെയ്യാൻ ഇറ്റ് ഡിമാൻഡ്സ് എ മൈൻഡ് ഓഫ് ക്വാളിറ്റി.”….. *********************************************************************************, “നന്ദൻ സാർ… നേരെയല്ല ഇനി ഇടത്തോട്ട്..” അനിത നന്ദനെ ഓർമ്മിപ്പിച്ചു.. “ഓഹ് സോറി.. ഇയാള് പറഞ്ഞതു നന്നായി പണ്ട് വന്നതല്ലേ” നന്ദനൊന്നു ചിരിച്ചു കൊണ്ടു വണ്ടി റിവേഴ്സെടുത്തു… സിറ്റിക്കകത്തു നിന്നും കുറച്ചു മാറി ഹൗസിംഗ് കോളനികൾ തിങ്ങി നിറഞ്ഞ വീഥിയിലൂടെയുള്ള അവരുടെ യാത്ര അനിതയുടെ വീടിനു മുന്നിൽ അവസാനിച്ചു , ഗേറ്റിനു വെളിയിൽ നന്ദൻ വണ്ടി ഒതുക്കി.. അനിത ഡോർ തുറന്നു പുറത്തേക്കിറങ്ങി.. “ഇറങ്ങുന്നില്ലേ ഒന്നു കയറിയിട്ടു പോവാം സാർ..” “പിന്നെയൊരിക്കലാവാം അനിത, മോനെ കണ്ടില്ലല്ലോ” നന്ദൻ പുറത്തേക്കൊന്നു എത്തി നോക്കി. “അവൻ അകത്തു അമ്മയുടെ കൂടെയുണ്ടാവും വരുന്നേ ഒന്നു കയറിയിട്ടു പോവാം,”

അവൾ ഒരിക്കൽ കൂടി നന്ദനെ നിർബന്ധിച്ചു. “ഇപ്പൊ സമയമില്ലെടോ മോള് ശ്രീക്കുട്ടീടെ വീട്ടിലാ അവളെ കൂട്ടണം പിന്നെയൊരു ചെറിയ കറക്കം. ലേറ്റ് ആയി, അതുകൊണ്ടാ” “പിന്നെയൊരിക്കലാവട്ടെ .” അവിടെ നിന്നും യാത്ര പറഞ്ഞു നന്ദൻ വേഗം പുറപ്പെട്ടു. ആ വണ്ടി കണ്ണിൽ നിന്നും മറയുന്നതു വരെ അനിത നോക്കി നിന്നു. അവൾ മെല്ലെ അകത്തേക്ക് കയറി. അമ്മ ഹാളിലിരുന്നു ടി വി കാണുന്നുണ്ട് കണ്ണനിരുന്നു ഹോം വർക്ക് ചെയ്യുന്നു, അവന്റെ തലയിലൂടെ ഒന്ന് വിരലോടിച്ചു അവൾ ബെഡ്റൂമിനുള്ളിലേക്ക് കയറി പോയി. ഷാൾ അഴിച്ചുമാറ്റി ഹോൾഡറിലേക്കിട്ട്, ഡ്രസ്സ് പോലും മാറ്റാൻ നിൽക്കാതെ അവൾ ബെഡിലേയ്ക്ക് കിടന്നു. അവളുടെ മനസ്സ് മുഴുവൻ നന്ദൻ സാറായിരുന്നു എന്തൊരു മനുഷ്യൻ എപ്പോഴും പുഞ്ചിരിയും ശാന്തതയും, ഭാര്യ മരിച്ച ഒരാൾ അങ്ങനെ ഒരിക്കൽ പോലും തോന്നിയിട്ടില്ല ആളുകൾ എന്തൊക്കെയാണ് അദ്ദേഹത്തെ പറ്റി പറയുന്നത്, അതൊന്നും ശ്രദ്ധിക്കാതെ എല്ലാം പോസിറ്റീവ് ആയി കാണുന്നൊരാൾ. അദ്ദേഹം കാരണം ഇപ്പൊ തന്റെയാ പ്രോബ്ളവും സോൾവായി അവൾ ഒന്നു ആശ്വസിച്ചു.. ഒരു നിമിഷം പെട്ടെന്നെന്തോ ഓർത്തത് പോലെ അവൾ ചാടി എഴുന്നേറ്റു വേഗം തൊട്ടടുത്തു ബെഡിൽ കിടന്നിരുന്ന ടാബ് എടുത്തു ഓപ്പൺ ചെയ്തു പിന്നീട് ഫേസ്ബുക് തുറന്നു. “മനോജ് കുമാർ” അവൾ സേർച്ച് ബാറിൽ ടൈപ്പ് ചെയ്തു അവൾ ആ പ്രൊഫൈൽ ഓപ്പൺ ചെയ്തു പ്രൊഫൈൽ പിക്ച്ചറിൽ, മനോജേട്ടനോടൊപ്പം സംഗീത, “എനിയ്ക്കു പകരം വാമഭാഗത്തു അവൾ.. ഇവിടെയും, വൈകിട്ട് ഏഴു മണിയ്ക്ക് അവിടെയും” അവളാ ഫോട്ടോയിൽ നോക്കി പുച്ഛത്തോടെ മന്ദഹസിച്ചു..

വിരലുകൾ മുകളിലേക്ക് സ്ക്രോൾ ചെയ്തു ..

സംഗീത മനോജ് ഫീലിംഗ് ലവ്ഡ് വിത്ത് മനോജ് ഒരു വീഡിയോ ടാഗ് ആയിരുന്നു, അവൾ അത് പ്ലേയ് ചെയ്തു.. നവവത്സരത്തിന്റെ ഭാഗമായി അവിടുത്തെ ഹൗസിംഗ് കോളനിയിലെ മികച്ച കപ്പിൾസ് ആയി തിരഞ്ഞെടുക്കപ്പെട്ട മനോജിനെയും സംഗീതയെയും അനുമോദിച്ചു കൊണ്ടുള്ളൊരു വീഡിയോ ആയിരുന്നത്. തുടർന്നുള്ള സംഗീതയുടെ വാചകങ്ങൾ.. “പരസ്പര ബഹുമാനവും, വിശ്വാസവും കളങ്കമില്ലാത്ത സ്നേഹവുമാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ അടിത്തറ.” “ഹ ഹാ ഹാ…” അനിത ഉറക്കെ പൊട്ടിച്ചിരിച്ചു.. ഹാളിൽ നിന്നും റൂമിലേക്ക് വന്ന കണ്ണൻ അത്ഭുതപ്പെട്ടു “എന്താ അമ്മേ എന്തിനാ ചിരിക്കണേ?” “ഒരു കാർട്ടൂൺ ആടാ” അവൾ അവനെ നോക്കി കണ്ണിറുക്കി. “ആണോ നോക്കട്ടെ, ഡോറ ബേബി ആണോ അമ്മേ ” അവൻ ഓടിയെത്തി. “അല്ല ടോം ആൻഡ് ജെറി.” “ഇത് തീർന്നു കണ്ണാ, അമ്മ പിന്നെ വേറെ കാണിച്ചു തരാം” അവളാ ടാബ് അടച്ചു അടുത്തേക്ക് വന്ന അവനെ ചേർത്തു പിടിച്ചു നെറുകയിലമർത്തി ചുംബിച്ചു.

കീ… കീ… ഹ ഹാ … വണ്ടിയിലിരുന്നു നാലു വയസ്സുകാരി ശ്രീനന്ദന കുഞ്ഞികൈ കൊട്ടികൊണ്ടു ചാടി തുള്ളി കൊണ്ടിരുന്നു.

“പാറ്റ് വയ്ക്ക് അപ്പു” അവൾ ഒച്ചയെടുത്തു . “ഏത് പാട്ടാടാ കുറുമ്പത്തീ വേണ്ടേ, അടങ്ങിയിരിക്ക് കുറുമ്പ് കാട്ടാതിരുന്നാൽ അപ്പ പാട്ടു വയ്ക്കാം…” മറ്റേ കിളീടെ പാറ്റ്, അവൾ, അവളുടെയാ ഉണ്ടക്കണ്ണുകൾ വിടർത്തി കൊണ്ടു പറഞ്ഞു. എന്നാ അടങ്ങിയിരി നന്ദനവളെ നോക്കി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു… അവളാ സീറ്റിൽ നന്ദനോടു ഒട്ടിയിരുന്നു…

കിളികൾ പറന്നതോ പ്രണയം വിടർന്നതോ.. പുഴകൾ നിറഞ്ഞതോ കനവാണോ…

പാട്ടിനൊപ്പം ഈണത്തിൽ പാടിക്കൊണ്ടിരുന്ന അവളെ ചേർത്തു പിടിച്ചു ഒരു കയ്യാൽ സ്റ്റിയറിങ് നിയന്ത്രിച്ചു നന്ദൻ യാത്ര തുടർന്നു, മഴയും, മഞ്ഞും വീണലിഞ്ഞ ശംഖുമുഖത്തെ കടൽ തീരത്തേയ്ക്ക് , ഋതുക്കൾ മാറി മറിയുന്ന ജീവിതത്തിലെ കോടി സ്വപ്നങ്ങളും പൊലിഞ്ഞു വീണ അവിടുത്തെ മണൽത്തരികളെ കാണാനും, തഴുകാനും… ആർത്തിരമ്പി വരുന്ന തിരകൾ തീരത്തെ പുൽകി കൂടെ കൂട്ടുമ്പോൾ ബാക്കി വെയ്ക്കുന്ന ആ മണൽത്തരികളെ വീണ്ടും വീണ്ടും പ്രണയിക്കാൻ… ഭൂമിയെ നനുത്ത മൂടൽ മഞ്ഞിന്റെ കമ്പളം പൊതിഞ്ഞു പ്രകൃതിയും ഇളം നിലാവത്തു വാനിൽ മിന്നിത്തിളങ്ങി നക്ഷത്രങ്ങളും ശംഖുമുഖത്തെ അന്നു പതിവിലും സുന്ദരമാക്കിയിരുന്നു. വിടരും മുമ്പേ ഞെട്ടറ്റു പോയ തന്റെ ചെമ്പകപ്പൂവിന്റെ സ്മരണകളിൽ മുഴുകി ആ ഇഷ്ടങ്ങളും നെഞ്ചിലേറ്റി ഒരിയ്ക്കലും മരിക്കാത്ത ഓർമ്മകളുമായി അയാളുടെ യാത്ര തുടരുന്നു അവസാനമില്ലാതെ….

അകലത്തിരുന്നു നീ മീട്ടുന്ന രാഗമെൻ.. ഹൃദയത്തിൻ തന്ത്രിയിൽ അലിയുന്ന വേളയിൽ ഇടനെഞ്ചു പിടയുന്ന തേങ്ങലൊതുക്കി ഞാൻ അഴകാർന്ന സ്വപ്നത്തിൻ മിഴിവേകും നിനവിനായ് ഒരു നൂറു കനവുകൾ ഇതളൂർന്ന പുലരിയിൽ കനവിലും നിനവിലും പ്രിയ സഖി നീ മാത്രം..

അവസാനിച്ചു….

(കമ്പി എഴുതാൻ അറിയില്ല സുഹൃത്തുക്കളെ ആ സിനിമ കണ്ടപ്പോൾ തോന്നിയ വട്ടാണ്, കൊല്ലരുത് പ്ലീസ്….)

Comments:

No comments!

Please sign up or log in to post a comment!