അഞ്ജുവിന്റെ വാടകക്കാരൻ 2
Click here to read Part 1
ക്രിസ്തുമസും പുതുവത്സരവും ആഹോഷിക്കുന്ന തിരക്കിൽ 2-)o ഭാഗം അല്പം വൈകിയതിന് ക്ഷമ ചോദിക്കുന്നു. ആദ്യ ഭാഗത്തിനു നിങ്ങൾ തന്ന പ്രോത്സാഹനത്തിനു നന്ദി. എല്ലാ സുഹിർത്തുകൾക്കും എന്റെ പുതുവത്സര ആശംസകൾ പറഞ്ഞുകൊണ്ട് രണ്ടാം ഭാഗം തുടരുന്നു…
ബൈക്ക് സ്റ്റാർട്ട് ചെയുമ്പോൾ ജനാലയിലൂടെ അവൾ വിനുവിനെ നോക്കുന്നത് സൈഡ് മിററിലൂടെ വിനുവിന് കാണാൻ സാധിച്ചു. സന്തോഷത്തോടെ ഹെൽമറ്റ് ധരിച്ചു മനസില്ല മനസോടെ വിനു ഓഫീസിലേക്ക് പോയി.
ഗുഡ് മോർണിംഗ് വിനു, ക്രിസ്റ്റൽ ഗ്രൂപ്പിന്റെ പ്രൊജക്റ്റ് എന്തായി ?വിനു ഓഫീസിൽ എത്തിയപ്പോൾ സഹപ്രവർത്തകൻ ചോദിച്ചു. പൂർത്തിയാകാറായി എന്ന മറുപടിയോടെ വിനു തന്റെ കസേരയിൽ ഇരുന്നു.
പ്രോജക്ട് ഫയൽ എടുത്തു പേജുകൾ മറിച്ചു നോക്കുകയാണ് വിനു. ഓരോ പേജും മറിക്കുമ്പോഴും രാവിലെ കണ്ട അവളുടെ മുഖം കടലാസ്സിൽ തെളിഞ്ഞു വരുന്നു. വിനുവിന് ആകെ അശൊസ്ഥത അനുഭവപ്പെടുന്നു. എന്താണെന്ന് അറിയില്ല പതിവില്ലാതെ ഒരു മന്ദത. ഒരു കോഫി കുടിച്ചിട്ട് വരാം എന്ന് കരുതി വിനു കാന്റീൻ ലക്ഷ്യമാക്കി നടന്നു.
കോഫി ഓർഡർ ചെയ്ത് അവിടെ മൂലയിൽ ഉണ്ടായിരുന്നു കസേരയിൽ ഇരുന്നു. അൽപ സമയത്തിനുള്ളിൽ ചൂട് കോഫി മേശപ്പുറത് എത്തി. കോഫിയും കൈലെടുത്ത് വിനു മനസ്സിൽ ഓർത്തു. എനിക്ക് അവളുടെ മേൽ കാമം മാത്രം അല്ല, പ്രണയത്തിന്റെ വിത്തുകളും മുളച്ചു തുടങ്ങി എന്ന്. കോഫി കുടിച്ച് തിരിച്ചെത്തിയ വിനു തന്റെ ജോലികളിൽ ഏകാഗ്രത കൈവരിച് ചെയ്യാൻ തുടങ്ങി.
“സമയം പോകുന്നില്ലലോ ” ഇടക്ക് ഇടക്ക് വാച്ചിൽ നോക്കി വിനു സ്വയം പറഞ്ഞു. ഉന്തിയും തള്ളിയും എങ്ങനൊക്കെ അവൻ ഉച്ചവരെ പിടിച്ചു നിന്നു. ലഞ്ച് ബ്രേക്ക് ആയപ്പോൾ അവൻ മാനേജറിന്റെ റൂമിലേക്ക് പോയി.
വിനു : ഗുഡ് ആഫ്റ്റർ നൂൺ സർ.
മാനേജർ : ഗുഡ് ആഫ്റ്റർ നൂൺ വിനു. പുതിയ വീടും താമസവും ഒക്കെ എങ്ങനെയുണ്ട്?
വിനു : സർ. എനിക്ക് തീരെ സുഖമില്ല, നല്ല തലവേദന.
മാനേജർ : ഹോസ്പിറ്റലിൽ പോകണോ?
വിനു : വേണ്ട, വീട്ടിൽ പോയി റസ്റ്റ് എടുത്താൽ മതിയാകും.
മാനേജർ : എങ്കിൽ പ്രൊജക്റ്റ് ഫയൽ അനീഷ്നെ ഏല്പിച്ചിട്ട്. വിനു പോയ്‌കൊള്ളൂ.
മാനേജർന്റെ ക്യാബിനിൽ നിന്നും ഇറങ്ങുന്നത് വരെ വിനുവിന്റെ മുഖത്ത് സന്തോഷത്തിന്റെ മൊട്ടുകൾ വിരിഞ്ഞില്ല. ബാഗും എടുത്തു ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ വിനുവിന് വീട്ടിൽ പോകാൻ ആവേശം കൂടിക്കൊണ്ടിരുന്നു. അതിയായ സന്തോഷത്തിൽ ബൈക്കുഉം സ്റ്റാർട്ട് ചെയ്ത് മൂളിപ്പാട്ടും പാടി ഓഫീസിൽ നിന്നും തിരിച്ചു.
അതെ സമയം അവളുടെ വീട്ടിൽ ……
“””താങ്കൾ വിളിക്കുന്ന സുബ്സ്ക്രൈബേർ ഇപ്പോൾ സ്വിച് ഓഫ് ചെയ്തിരിക്കുകയാണ്. ദയവായി അല്പസമയം കഴിഞ്ഞ് വിളിക്കുക “””
ദൈവമേ എന്താ ഇ മനുഷ്യൻ ഇങ്ങനെ, ഫോണിൽ വിളിച്ചാൽ എടുക്കത്തില്ല അല്ലങ്കിൽ സ്വിച്ച് ഓഫ് ആയിരിക്കും. വീട്ടിൽ ഭാര്യയും കൊച്ചും മാത്രമാണ് എന്ന് അറിയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒന്ന് വിളിച്ച് സുഖവിവരം അനേഷിക്കണം എന്ന് പോലും ഒരുചിന്ത ഇല്ല. ആവശ്യത്തിന് പണം മാത്രം തന്നാൽ ഞാനും എൻ്റെ കൊച്ചും എങ്ങനെങ്കിലും ജീവിക്കും എന്നാണ് അയാളുടെ ചിന്ത. അല്ലങ്കിലും മധ്യപാനികളെല്ലാം ഇങ്ങനെയാ. നാട്ടിൽ വന്നാൽ പോലും പകൽ വീട്ടിലുണ്ടാകില്ല. കൂട്ടുകാരോടൊത്തു കുടിച്ചും കളിച്ചും നടക്കും. അയാൾക്ക് ഞാൻ എന്നത് അയാളുടെ വികാരങ്ങളെ ഉണർത്തി തൃപ്തി പെടുത്തുന്ന ഒരു മെഷീൻ മാത്രമാണ്. ഇതുപോലത്തെ ജീവിതം ഒരു പെണ്ണിനും ഉണ്ടാകല്ലേ എന്ന് ചിന്തിച്ചു പൂമുഹാവാതില്കൽ കൊച്ചിനെയും മാറോടു ചേർത്ത് ഇരിക്കുകയാണവൾ.
അപ്പോഴാണ് വിനുവിന്റെ വരവ് അവൾ കാണുന്നത്. ഗേറ്റ് തുറന്ന് ബൈക്ക് അകത്തു കയറ്റി പാർക്ക് ചെയ്യുമ്പോൾ അവളോട് എന്ത് പറഞ്ഞ് തുടങ്ങും എന്നത് വിനു ഒരു നിമിഷം ആലോചിച്ചുപോയി. വിനുവിനെ കണ്ടതും അവൾ എഴുനേറ്റു പുറത്ത് വന്നു.
“വിനുവിന് ഉച്ച വരെ ജോലി ഉള്ളു? ” അവളെ കണ്ടിട്ടും ഒന്നും മിണ്ടാതെ സ്വപ്നലോകത്തു നിൽക്കുന്ന വിനുവിനോട് അവൾ ചോദിച്ചു. അല്ല ഞാൻ ലീവ് എടുത്തു വന്നത. വിനു ഹെൽമറ്റ് ഊരുന്നതിനിടക്ക് പറഞ്ഞു.
രാവിലെ കണ്ടത് പോലല്ല. വളരെ സുന്ദരി ആയിരിക്കുന്നു. കുളിച്ചു ഈറനാണ്. തലമുടി ചുറ്റി കെട്ടിയിരിക്കുന്നു. ടോപ്പും ലെഗ്ഗിൻസും ആണ് വേഷം. അവളുടെ സ്ട്രൗബെറി ചുണ്ടുകൾ വിനുവിനെ നോക്കി പുഞ്ചിരിക്കുന്നു. “”മോൻ നല്ല ഹാപ്പി ആണല്ലോ,”” അവളുടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ ചിറിയിൽ പിടിച്ചുകൊണ്ട് വിനു അവളുടെ മുലചാലിലേക്കു എത്തി നോക്കി പറഞ്ഞു .
“””മോനു ഞാൻ എന്താ കൊണ്ടുവന്നിരിക്കുന്നത് എന്ന് നോക്കിക്കേ””” വിനു അവന്റെ പോക്കറ്റിൽ നിന്നും ഒരു ഡയറി മിൽക്ക് ചോക്ലേറ്റ് എടുത്തു കുഞ്ഞിന്റെ കൈൽ കൊടുത്തു. കുഞ്ഞിനെ രണ്ട് കൈകൾ നീട്ടി വിളിച്ചു. കുഞ്ഞ് യാതൊരു മടിയും കൂടാതെ അവന്റെ പക്കൽ പോയി. കുഞ്ഞ് മിടായി ഒന്നുരണ്ട് തവണ നോക്കിയതിനു ശേഷം താഴേക്ക് ഇട്ടു. അതെടുക്കാൻ വേണ്ടി കുനിഞ്ഞ അവളുടെ കരിക്ക് പോലത്തെ മുലകളുടെ ചാലും പകുതി ഭാഗവും കാണാനായി . ബ്രാ ഇട്ടിരിക്കുന്നതിനാൽ അവളുടെ പൊടികുപ്പികൾ ഒന്നും കാണാനായില്ല.
അപ്പോഴാണ് താഴെ നിന്നും ഒരു വിളിയൊച്ച കേൾക്കുന്നത് . വാതിൽ തുറന്ന് കിടക്കുന്നു. അകത്തുകയറി നോക്കുമ്പോൾ വേഗം ഓടി എത്തിയ വിനു കാണുന്നത്. നിലത്തു കിടക്കുന്ന അവളെയാണ്. കുഞ്ഞ് വാതോരാതെ കട്ടിലിൽ ഇരുന്ന് കരയുന്നു.
“അഞ്ജു, അഞ്ജു ” വിനു അവളുടെ കൈൽ തട്ടി വിളിച്ചു. കണ്ണ് തുറക്കാത്തത് കൊണ്ട് ബാത്‌റൂമിൽ കയറി മഗ്ഗിൽ വെള്ളമെടുത്തു വന്നു. മുഖത്ത് വെള്ളം തളിച്ച് വിളിച്ചപ്പോൾ അവളുടെ കണ്ണുകൾ പതിയെ തുറക്കുന്നത് കണ്ടു.
” എന്തുപറ്റി എന്തുപറ്റിയതാ അഞ്ജു “
വിനുവിന്റെ ദയനിയമ ചോദിയം കേട്ട് അവൾ കണ്ണുകൾ തുറന്നു. വിനു രണ്ട് കൈകളും അവളുടെ കഷത്തിനിടയിലൂടെ ഇട്ട് അവളെ ഉയർത്തി. കട്ടിലിൽ കിടത്തി. ഇതിനിടയിൽ അവളുടെ രണ്ട് മുലകളും സൈടിലൂടെ തടവാൻ അവൻ മറന്നില്ല. മുലകളുടെ ഡ്രെസ്സിനു പുറമെ ഉള്ള സ്പര്ശനം കിട്ടിയപ്പോഴേ വിനുവിന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി. ഹൃദയം വേഗത്തിൽ തുടിക്കുന്നു.
ആശുപത്രിയിൽ പോകണോ? എന്ന അവന്റെ ചോത്യം കേട്ടപ്പോഴാണ് അവൾ പറഞ്ഞത്, ഒന്നുമില്ല എലക്ട്രിക് ഷോക്ക് അടിച്ചതാ എന്ന്. ആശുപത്രിയിൽ പോകാൻ വിനു ഒത്തിരി നിർബന്ധിച്ചിട്ടും അവൾ പോകാൻ മുതിർന്നില്ല. കട്ടിലിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ച അവളെ വിനു തടഞ്ഞു. 10 മിനിറ്റ് കിടന്നിട്ട് എഴുനേറ്റൽ മതി എന്ന മറുപടി അവളെ ആശ്വസിപ്പിച്ചു. അവൻ മുകളിലേക്കു പോയി.
തന്നെ ഇതിനു മുൻപും ഒത്തിരി ആണുങ്ങൾ കാമത്തിന്റെ കണ്ണുകളോടെ കണ്ടുവെങ്കിലും വിനുവിന്റെ നോട്ടത്തിൽ വ്യത്യസ്‌തത ഉണ്ട് എന്ന് അവൾ മനസിലാക്കി. തന്നെ കണ്ടാൽ ഏതൊരു പുരുഷനും നോക്കിപ്പോകും എന്നത് അവൾക്ക് അറിയാമായിരുന്നു. എന്നാൽ വിനുവിന്റെ സ്നേഹവും പരിചരണവും അവളിൽ സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചതുപോലെ.
തുടരും……
Comments:
No comments!
Please sign up or log in to post a comment!