ചെകുത്താൻ
ഇന്നേവരെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും, അതായത് മറ്റുള്ള എഴുത്തുകാർ… അഡ്മിൻസ്…പ്രിയപ്പെട്ട വായനക്കാർ… തുടങ്ങി എല്ലാർക്കും ഒരായിരം നന്ദി….നിങ്ങൾക്കുള്ള എന്റെ പുതുവത്സര സമ്മാനമാണ് ഈ പരീക്ഷണം. ഈ കഥയിൽ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള കമ്പിയോ അത്തരം രംഗങ്ങളോ കാണില്ല എന്നത് ആദ്യമേ പറയുന്നു… തീരെ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ വല്ലതുംവന്നാലായി. അതുകൊണ്ട് കമ്പിക്കഥയും പ്രതീക്ഷിച്ചു ആരും ദയവായി തുടർന്ന് വായിക്കരുത്.
ഇതൊരു ക്ഷമാപണമാണ്… ലോകത്ത് ആരെയെങ്കിലും ഞാനുൾപ്പെടുന്ന കമ്പികഥാ രചയിതാക്കൾ ഏതെങ്കിലും വിധത്തിൽ ഒരു തെറ്റിലേക്ക് നയിച്ചിട്ടുണ്ടെങ്കിൽ…, ആരുടെയെങ്കിലും ജീവിതത്തിൽ ഞങ്ങളുടെ രചനകൾ മൂലം കരിനിഴൽ വീണിട്ടുണ്ടെങ്കിൽ…, അവരോടുള്ള എന്റെ ക്ഷമാപണം…!!! കൂടാതെ എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഈ ലോകത്തെ സർവ ‘ഞരമ്പുരോഗികൾ’ക്കുമുള്ള ഒടുക്കത്തെ വാർണിങ്ങും…!!! പണി…അത് പാലുവെള്ളത്തിൽ കിട്ടും….!!! അവൻ വരുന്നു….ചെകുത്താൻ….!!!
ഈശോപ്പക്ക്….,
ഇത് ഞാനാ ഉണ്ണിമോളാ… ഈശോപ്പെ… ഉണ്ണിമോൾക്ക് പേടിയാവാ… ആ മാമൻമാര് ഉണ്ണിമോളെ ഒത്തിരി പേടിപ്പിച്ചു… ഒത്തിരി അടിച്ചു. കടിച്ചു…ഉണ്ണിമോളുടെ മേല് മുഴുവൻ വേദനയാ ഈശോപ്പെ. ഉണ്ണിമോള് മുള്ളുന്നിടത്തൊക്കെ അവര് അവരുടെ മുള്ളുന്ന സാനം കുത്തിക്കേറ്റി ഈശോപ്പെ… ഉണ്ണിമോക്ക് വേനയെടുക്കുവാ ഈശോപ്പെ… ഉണ്ണിമോക്ക് അച്ഛനില്ലതോണ്ടാ ഇങ്ങനെ ഒണ്ടായെന്നും പരഞ് അമ്മ ഒത്തിരി കരഞ്ഞു… ഈശോപ്പെ.. ആ മാമൻമാര് ഉണ്ണിമോളെ പിടിച്ചോണ്ടു പോയപ്പോ ഉണ്ണിമോള് ഒത്തിരി വിളിച്ചു… എന്താ വാരാത്തെ. അവര് ഉണ്ണിമോളെ അടിച്ചപ്പളും കടിച്ചപ്പളുമൊക്കെ ഉണ്ണിമോളുടെ വാ അടച്ചു പിടിച്ചേക്കുവാരുന്നു.. അതാ പിന്നെ വിളിക്കാഞെ… ഈശോപ്പ വന്നില്ലാന്ന് പറഞ്ഞപ്പോ അമ്മ ഒത്തിരി കരഞ്ഞു.. അമ്മ ഈശോപ്പെനെ ഒത്തിരി ചീത്തേം വിളിച്ചു…
ഈശോപയൊന്നും വരൂല്ലാന്നു പറഞ്ഞു… ഉണ്ണിമോക്ക് ഒട്ടും വയ്യ ഈശൊപ്പെ… ഉണ്ണിമോക്ക് വയ്യന്നു പറഞ്ഞപ്പോ മായേച്ചി പറയുവാ ഉണ്ണിമോളെ പിടിച്ചോണ്ടു പോയപ്പോ ഈശോപ്പ ചായകുടിക്കാൻ പോയതാന്ന്. ആണൊ ഈശോപ്പെ…? മായേച്ചിയാ പറഞ്ഞേ കത്ത് കിട്ടിയാലേ ഈശൊപ്പ വരുവോള്ളൂന്ന്. ആണോ ഈശോപ്പെ??? ഉണ്ണിമോക്ക് അറിയാം കത്ത് കിട്ടിയാ ഈശൊപ്പ വരൂന്ന്… വന്നേ…. ഉണ്ണിമോൾക്ക് തീരെ വയ്യ… അതോണ്ടാ വിളിക്കണേ… വന്നേ….
സ്നേഹപൂർവ്വം ഉണ്ണിമോള്
ഞെട്ടിക്കുന്ന വാർത്തയുമായാണ് അന്ന് കേരളം ഉറക്കമുയർന്നത്… ഒരു പെണ്കുട്ടി എഴുതിയ കത്ത്… ദൈവത്തിനുള്ള കത്ത്…!!! അവളുടെ സങ്കടങ്ങളുടെ കത്ത്…!!! ഒരു പിഞ്ചുമനസ്സിന്റെ നൊമ്പരങ്ങളുടെ സാക്ഷിപത്രം…!!! ന്യൂസ് ചാനലുകളും സാമൂഹ്യ മാധ്യമങ്ങളും ആ കത്തിനെ നെഞ്ചോട് ചേർത്തുപിടിച്ചു… പലവട്ടം വായിച്ചു കേട്ട് കേരളത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്കുപോലും അതിലെ ഓരോ വരികളും ഹൃദിസ്ഥമായി.
എന്നാൽ പിറ്റേന്ന്…. അതിലും ഞെട്ടിക്കുന്ന മറ്റൊരു വാർത്തയുമായാണ് കേരളം കണ്ണുതുറന്നത്…. കത്തയച്ച പെങ്കുട്ടിയെ കണ്ടെത്തി… മാനസിക വളർച്ചയില്ലാത്ത കുട്ടിയെക്കൊണ്ടു പ്രശസ്തയാകാൻ അമ്മ കണ്ടെത്തിയ കുറുക്കു വഴിയായിരുന്നത്രെ ആ കത്ത്…!!! എരിതീയിൽ പേമാരി പെയ്തപോലെ കേരളം ഒറ്റ നിമിഷം കൊണ്ട് തണുത്തു… ഹർത്താൽ നടത്തിയവരും രോഷം കൊണ്ടവരുമെല്ലാം അപഹാസ്യരായി… കുഴിയിലേക്ക് കാലുനീട്ടിയിരുന്നവർ വരെ ആ അമ്മയെ പ്രാകി….അവളുടെ അറസ്റ്റിനായി മുറവിളി കൂട്ടി… എങ്കിലും ആരുടെയൊക്കെയോ ഇടപെടൽ കൊണ്ടോ എന്തോ ആ അറസ്റ്റ് നടന്നില്ല…. കത്തയച്ച കുട്ടിയെയോ ആ അമ്മയെയോ ഒരു ക്യാമറയും കണ്ടില്ല…. അവർ… അവരെവിടെയെന്നു ആരും ചോദിച്ചില്ല… അന്വേഷിച്ചില്ല…. എല്ലാവരും കാണാത്ത ആ അമ്മയെ ക്രൂശിക്കുന്ന തിരക്കിലായിരുന്നു…. പക്ഷേ… ഒരാൾ… ഒരാൾ മാത്രം ആ പെങ്കുട്ടിയെ തേടിയിറങ്ങി….!!! ********
രാവിലെ മുള്ളാൻ മുറ്റത്തേക്ക് ഇറങ്ങിയ പോസ്റ്റ്മാൻ കാണാരന്റെ മുന്നിലേക്ക് ഒരു വെളുത്ത ഇന്നോവ വന്നുനിന്നു. ഓട്ടോ മാത്രം വന്നു കണ്ടിട്ടുള്ള വഴിയിലൂടെ കാർ വന്നത് കണ്ട് കണാരൻ മുള്ളാൻ പോലും മറന്ന് അതിലേക്ക് നോക്കിനുന്നുപോയി. കാറിൽ നിന്ന് ആറടിയോളം ഉയരമുള്ള വെളുത്ത ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി. അപരിചിതനെ കണ്ട് കണാരൻ ഒന്നു ഞെട്ടി. കയ്യിൽ ചങ്ങല പോലൊരു വെള്ളി ചെയിൻ… പാടെ വെട്ടിയ തലമുടി… ജുബ്ബയും പാന്റുമാണ് വേഷം… കഥാകാരനാണോ??? അതോ പത്രകാരനോ???? കളീൻ ഷേവ് ചെയ്‌ത മുഖത്തു നിന്ന് തീ പുറപ്പെടുന്ന പോലെ… വല്ലാത്തൊരു തീക്ഷ്ണത… ആകെയൊരു പന്തികേട് കാണാരനെ പൊതിഞ്ഞു.
ഈ കണാരൻ???? ആഗതന്റെ ശബ്ദത്തിന് വല്ലാത്തൊരു മുഴക്കം.
ഞാ… ഞാനാ… കണാരൻ എന്തിനെന്നറിയാതെ വിക്കി.
ഞാൻ വിഷ്ണു… പത്രതീന്നാ…. ആഗതൻ ജുബ്ബ പൊക്കി പാന്റിന്റെ പോക്കറ്റിൽ നിന്നൊരു ടാഗ് എടുത്തു കാണിച്ചു.
ഹോ… കണാരൻ എന്തിനെന്നറിയാതെ ഒന്ന് ദീർഘ നിശ്വാസം വിട്ടു.
എന്താ??? ആരെക്കാണാനാ???
ഞാൻ ചേട്ടനെ തന്നെ അന്വേഷിച്ചു വന്നതാ…
എന്താ കാര്യം???
ആ കത്ത്… അതെനിക്ക് വേണം…!!! ആഗതന്റെ ശബ്ദം വല്ലാത്തൊരു ഭാവത്തിലായിരുന്നു.
ഏത് കത്ത്??? കണാരൻ ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് സമചിത്തതയോടെ ചോദിച്ചു.
ആ കൊച്ചിന്റെ കത്ത്….
ഏത് കൊച്??? ഏത് കത്ത്??? എനിക്കൊരു കത്തിന്റെയും കാര്യം അറിയില്ല… നിങ്ങള് പോകാൻ നോക്ക്… ഇനി സംസാരിക്കാൻ താത്പര്യമില്ലാത്തത്പോലെ കണാരൻ തിരിച്ചു നടന്നു.
തരാതെ താൻ പോകില്ല….!!! പിന്നിൽ നിന്ന് ആഗതന്റെ ശബ്ദം വല്ലാതുയർന്നു.
എങ്ങനെ….??? ഒരു പുച്ഛത്തോടെ കണാരൻ തിരിഞ്ഞു നിന്നു.
എന്റെ മുറ്റത്ത് കേറി വന്ന് എന്നോട് ആജ്ഞാപിക്കുന്നോ??? എടാ കൊച്ചനെ… നീ പോകാൻ നോക്ക്… ഇല്ലേൽ തടിയേൽ മണ്ണ് പറ്റുമെ….
ചേട്ടൻ കത്ത് താ… ഞാൻ പോയേക്കാം… ആഗതൻ അപ്പോഴും നിര്വികാരൻ.
ടാ പരനാറി… നിന്നോടല്ലേ പറഞ്ഞേ ഇവിടൊരു മൈരും ഇല്ലാന്ന്…??? നീ പോടാ പെട്ട് ചെറുക്കാ കീറു മേടിക്കാതെ….
കത്തുംകൊണ്ടേ ഞാൻ പോകൂ….
പട്ടി പൊലയാടി മോനെ… നീ കത്തുംകൊണ്ടല്ല കുത്തും കൊണ്ടേ പോകൂ… നീ ആരാന്നാ നിന്റെ വിചാരം… ടാ ചെറുക്കാ… പത്തൻപത് കൊല്ലവായി കണാരൻ ഈ ചെരപ്പ് തൊടങ്ങിയിട്ട്. ഒരു മറ്റേ മോനും ഇതുവരെ എന്റെ കയ്യീന്ന് ഒരു കടല പിണ്ണാക്കും കൊണ്ടുപോയിട്ടുമില്ല… അതിനി എന്റെ കയ്യിൽ ഉണ്ടെങ്കി തന്നെ ഒരു മൈരനും അത് കിട്ടുവെന്നു കരുതുവെം വേണ്ട…
ഇപ്പൊ എനിക്കുറപ്പായി അത് ചേട്ടന്റെ കയ്യിലുണ്ടെന്നു… അതിങ് തന്നെക്ക് ചേട്ടാ…. ആഗതൻ ശാന്തനായിതന്നെ പറഞ്ഞു. തെറി അയാൾക്ക് ഏൽക്കാത്ത പോലെ…!!!
ഫ…പട്ടിപ്പൂറിമോനെ നിന്നോടല്ലേ പറഞ്ഞേ….
ആഗതന്റെ നേർക്കൊന്നു കുതിച്ചു ചാടിയതെ ഒള്ളു. മിന്നൽ വേഗത്തിലാണ് ആഗതൻ മുന്നിലേക്ക് ചാടിയത്. കണാരൻ സഡൻ ബ്രെക്ക് വീണത് പോലെ നിന്നു. തന്റെ വയറിൽ തൊട്ടിരിക്കുന്ന ഒരു ലോഹക്കുഴൽ…. അതിന്റെ ഉടമസ്തൻ ആ വന്നവൻ ആണെന്ന് വിശ്വസിക്കാൻ കാണാരന് ഒരു നിമിഷമെടുത്തു.
പുകച്ചു കളയും നായിന്റെ മോനെ…… മുരൾച്ച പോലെയായിരുന്നു ആഗതന്റെ സ്വരം.
കണാരൻ നിന്നു വിയർത്തു…അയാൾ അത് ചെയ്യുമെന്ന് കാണാരന്റെ മനസ് പറഞ്ഞു. ആരോഗ്യദൃഢഗാത്രനെങ്കിലും എതിർക്കാൻ കഴിയാത്തത് പോലെ കണാരൻ തളർന്നു നിന്നു….
******* പിറ്റേന്ന്… സർവ പത്രമോഫീസുകളിലും ന്യൂസ് ചാനലുകളിലും ഓരോ കത്തു വന്നു. അത് വായിച്ചവരുടെ നെഞ്ചിടിപ്പ് തൊട്ടടുത്തു നിന്നവർ വരെ കേട്ടു. അമ്പരപ്പോടെ… അല്ലെങ്കിലൊരു ഞെട്ടലോടെ സർവ ചാനലുകളും ആ കത്ത് ലോകത്തെ കാണിച്ചു… അത് ഇപ്രകാരം ആയിരുന്നു.
പ്രിയപ്പെട്ട ഉണ്ണിമോൾക്ക്….,
മോളുടെ കത്തു കിട്ടി.
ഈശോപ്പക്കു എന്റെ ഉണ്ണിമോളെ വന്നു കാണണമെന്ന് ആഗ്രഹമുണ്ട്… പക്ഷേങ്കി ഈശോപ്പക്കും പനിയാ. അതോണ്ട് എന്റെ ഉണ്ണിമോൾക്കായി എന്റെയൊരു കൂട്ടുകാരനെ… നമ്മുടെ ചെകുത്താൻ അങ്കിളിനെ അങ്ങോട്ട് വിടുന്നുണ്ട്. അവൻ നോക്കിക്കോളും കേട്ടോ…
ഉണ്ണിമോൾക്ക് എത്രയും പെട്ടെന്ന് സുഖമാകും കേട്ടോ…
ഒത്തിരി സ്നേഹത്തോടെ….
ഉണ്ണിമോളുടെ
ഈശൊപ്പ.
******
ചാനലുകളിൽ വന്ന കത്തിനെക്കുറിച്ചു ചിന്തിച്ചിരിക്കുകയായിരുന്നു സിറ്റി പൊലീസ് കമ്മീഷണർ അലക്സ് തോമസ്. മുപ്പത് വയസ്സിന്റെ യവ്വനം… ജിമ്മിൽ പോയി ഉരുട്ടിയെടുത്ത ഉറച്ച ശരീരം. കണ്ണുകളിൽ എപ്പോഴും തിളങ്ങി നിൽക്കുന്ന കൗശലം… അതിനെക്കാളേറെ മനസ്സിൽ നിറഞ്ഞിരിക്കുന്ന ക്രൂരത… അതാണ് അലക്‌സ്.
സാർ….
അലക്‌സ് തലതിരിച്ചു നോക്കി. കൊണ്സ്റ്റബിൾ ഗോവിന്ദൻ.
യെസ് കമിൻ….
സാർ ഒരു പാഴ്‌സലുണ്ട്….
ആ ബെസ്റ്റ്… കത്ത് രണ്ടെണ്ണം വായിച്ചതിന്റെ ക്ഷീണം പോലും തീർന്നില്ലല്ലോടോ ടീവിയിൽ… അതിനിടക്കാരാ ഇങ്ങോട്ട് പാഴ്സലയച്ചത്???
അറിയില്ല സാർ… കൊറിയർ വന്നതാ…. അഡ്രെസ്സില്ല…. എനിക്കെന്തോ പോലെ തോന്നി.. അതുകൊണ്ട് പെട്ടെന്ന് എടുത്തോണ്ട് വന്നതാ…
കൊറിയറോ??? ആകാംക്ഷയോടെ അലക്സ് ആ കവർ വലിച്ചു കീറി.
കവറിനുള്ളിൽ ഒരു കത്ത് മാത്രം.!!! കവർ മേശയിലേക്കിട്ടു അമ്പരപ്പോടെ അലക്‌സ് ആ കത്തു പൊട്ടിച്ചു.
” HIV “
ഒറ്റ വാക്ക് മാത്രം ആദ്യ വരിയിൽ…
എന്റെ മോളെ തൊട്ടുവല്ലേ… നിങ്ങൾക്ക് പ്രതികരിക്കാൻ അറിയില്ലല്ലേ??? ആരുമില്ലാത്തവർക്ക് ദൈവമുണ്ടന്നു അറിയില്ലേ അലക്‌സ്…??? അറിയില്ലങ്കിൽ കേട്ടോ… ആരുമില്ലാത്തവർക്ക് ദൈവമുണ്ട്… ദൈവത്തിനും വേണ്ടാത്തവർക്കായി ചെകുത്താൻ വരും…ചെകുത്താൻ…!!!
അടിയിൽ ചെകുത്താൻ എന്നൊരു വാക്കും ഒരു പട്ടിയുടെ ചിത്രവും.
വായിച്ചു തീർന്ന് ഒന്നാലോചിക്കാൻ പോലും സമയം കിട്ടിയില്ല.. അലക്‌സിനെ ഞെട്ടിച്ചുകൊണ്ടു ഫോൺ ബെല്ലടിച്ചു. ചെവിക്കരികെ ബോംബ് പൊട്ടിയത് പോലെയാണ് അലക്‌സ് ഞെട്ടിയത്. തന്റെ ഞെട്ടൽ സഹപ്രവർത്തകൻ കാണാതിരിക്കാൻ പാടുപെട്ടുകൊണ്ടു അലക്‌സ് ഫോണെടുത്തു.
ചെകുത്താൻ….. ഫോണിൽ നിന്ന് കേട്ട ആദ്യ ശബ്ദം…!!!
Comments:
No comments!
Please sign up or log in to post a comment!