ദേവരാഗം 2
Previous PART 1
രാവിലെ 6 മണിക്ക് ഞാനുണര്‍ന്നു…
ഓടാന്‍ പോകുന്ന ശീലമുള്ളത് കൊണ്ട് ഷൂവും കെട്ടി ഞാന്‍ ഓടാന്‍ ഇറങ്ങി..
ക്ലാസ് ഇല്ലാത്ത ദിവസമായതുകൊണ്ട് പിള്ളേര്‍ ഒന്നും എഴുന്നേറ്റിട്ടില്ല.. അല്ലെങ്കില്‍ അഞ്ചരയ്ക്ക് തന്നെ അമ്മ എല്ലാവരേം എഴുന്നെല്‍പ്പിക്കും..
താഴെ ചെന്നപ്പോള്‍ അമ്മയും ചെറിയമ്മയും അടുക്കളയിലുണ്ട്… അവിടെ ഒന്ന്‍ എത്തിനോക്കി ഹാജര്‍ വച്ചിട്ട് ഞാന്‍ പുറത്തേയ്ക്കിറങ്ങി.. പുറത്ത് മുറ്റം അടിച്ചുകൊണ്ട് ലക്ഷ്മി ചേച്ചി നില്‍പ്പുണ്ടായിരുന്നു.. പുറം പണികള്‍ക്ക് വരുന്നതാണ് പുള്ളിക്കാരി… ഉച്ചവരെ പണിയെടുത്തിട്ട് അവര്‍ പോകും ബാക്കിയൊക്കെ ഭാസി അണ്ണനും അമ്മമാരും ഒക്കെയാണ് ചെയ്യാറുള്ളത്…
ലക്ഷ്മി ചേച്ചിക്ക് ഒരു ചിരി സമ്മാനിച്ച് ഞാന്‍ ഓടാന്‍ പോയി…
കാവും കടന്നു പറയിക്കുന്നിനടുത്തുള്ള പള്ളിയുടെ അടുത്തു വരെ പോയിട്ട് ഞാന്‍ തിരിച്ചു പോന്നു.. അത്രയും ദൂരം തന്നെ 6 കിലോമീറ്റര്‍ ഉണ്ട്.. തിരിച്ചെത്തിയപ്പോഴേക്കും 7 കഴിഞ്ഞിരുന്നു.. 9 മണിയോടെ അച്ഛനും ചെറിയച്ഛനും പോയി.. അട്ടപ്പാടിയില്‍ കൂപ്പ് വര്‍ക്ക് നടക്കുന്നത് കൊണ്ട് അങ്ങോടട്ടൊന്ന്‍ പോയിട്ടേ വരൂ എന്ന്‍ എന്നോടും പറഞ്ഞിട്ടാണ് രണ്ടാളും പോയത്… പോകുന്നതിനു മുന്പ് അമ്മവീട്ടില്‍ പോകാന്‍ ഞാന്‍ അനുവാദം വാങ്ങുകയും ചെയ്തു…
ഞാന്‍ ഉച്ചയ്ക്ക് ഊണും കഴിഞ്ഞു പോകാന്‍ ഇറങ്ങി..
എറണാകുളം ജില്ലയില്‍, എറണാകുളം- കോട്ടയം റൂട്ടിലാണ് അമ്മയുടെ നാട്.. വീട്ടില്‍ നിന്നും രണ്ടര മണിക്കൂര്‍ യാത്രയുണ്ട് അങ്ങോട്ട്.. അത്യാവശ്യം ഇടാനുള്ള ഡ്രെസ്സൊക്കെ ഒരു ബാക്ക്പാക്കിലാക്കി എടുത്ത് ഞാന്‍ എന്റെ ബുള്ളറ്റില്‍ യാത്രതിരിച്ചു… പിള്ളേര്‍ക്ക് എന്റെ കൂടെ ഉത്സവം കൂടാന്‍ വരണം എന്ന്‍ ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ പരീക്ഷക്കാലമായത്കൊണ്ട് അമ്മ വിട്ടില്ല..
അത് ഒരു കണക്കിന് നന്നായി.. ഇല്ലെങ്കില്‍ അമ്മവീട്ടിലെ പിള്ളേരും കൂടിയാകുമ്പോ എനിക്ക് ആദിയോട് സ്വസ്ഥമായി ഒന്ന്‍ മിണ്ടാന്‍ കൂടി പറ്റില്ലായിരുന്നു…
അമ്പലത്തിന്റെ പുറകുവശത്തായിട്ട് ഒരു അഞ്ഞൂറ് മീറ്റര്‍ മാറി പാടത്തിന്റെ കരയിലാണ് ആദിയുടെ വീട്… പാടത്തിന്റെ നേരെ ദര്‍ശനമായിട്ടിരിക്കുന്ന രണ്ട് നില വീട്. അമ്പലപ്പറമ്പില്‍ ചെന്നാല്‍ കുളത്തിന്റെ വശത്തുകൂടി അവളുടെ വീട്ടിലേയ്ക്ക് പോകാം പക്ഷെ അതിലെ നടവഴി മാത്രമേ ഉള്ളൂ.. വണ്ടി പോകണമെങ്കില്‍ അമ്പലത്തിലേയ്ക്ക് എത്തുന്നതിന് അര കിലോമീറ്റര്‍ മുന്പ് വച്ച് ഇടത്തോട്ട് തിരിഞ്ഞു പോകുന്ന വഴിയ്ക്ക് പോകണം… നേരത്തെ അവളുടെ വീട്ടിലേയ്ക്ക് അമ്പലത്തിന്റെ അടുത്തുകൂടി ഉള്ള നടവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ… പിന്നീട് വീട് പുതുക്കി പണിതപ്പോള്‍ അമ്മാവന്‍ ഇപ്പോഴത്തെ വഴി വാങ്ങിയതാണു.
ഞാന്‍ നേരെ അമ്പലപ്പറമ്പിലേയ്ക്ക് ചെന്നു… അവിടെ ആളും ബഹളവും, കൊടി തോരണങ്ങളും, കച്ചവടക്കാരുമോക്കെയായി ആകെ ബഹളമയം… നാളെയാണ് പ്രധാന ഉത്സവം.. വണ്ടിയില്‍ നിന്നും ഇറങ്ങാതെ തന്നെ മൊത്തത്തില്‍ ഒന്ന്‍ നോക്കിയിട്ട് ഞാന്‍ നേരെ അമ്മയുടെ തറവാട്ടിലേയ്ക്ക് പോയി.. തല്‍ക്കാലം ആദിയുടെ വീട്ടിലേയ്ക്ക് പോകുന്നില്ല എന്ന് വച്ചു… വൈകുന്നേരം ഉത്സവം കൂടാന്‍ വരുമ്പോള്‍ സര്‍പ്രൈസായി അവള്‍ എന്നെ കണ്ടാല്‍ മതി എന്നെനിക്ക് തോന്നി… അമ്പലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് അമ്മയുടെ തറവാട് അവിടെ അനിമാമനും കുടുംബവുമാണ് താമസിക്കുന്നത് ..
അനിമാമന്‍ അമ്മയുടെ ഇളയ ആങ്ങളയാണ്.. അവര്‍ മൊത്തം 5 മക്കളാണ് മൂത്തയാളാണ് അച്ചുമാമ ആദിയുടെ അച്ഛന്‍, രണ്ടാമത് അമ്മ … പിന്നെ അശോകന്‍ മാമന്‍… അത് കഴിഞ്ഞ് അനിമാമന്‍.. പിന്നെ വസുന്ധര ചിറ്റ… അശോകന്‍ മാമനും തറവാടിന്റെ അടുത്തു തന്നെയാണ് താമസിക്കുന്നത്.. ചിറ്റയെ കെട്ടിച്ചിരിക്കുന്നത് മലപ്പുറം കോട്ടയ്ക്കലിലേയ്ക്കാണ്..
ഞാന്‍ ചെല്ലുമ്പോള്‍ സമയം 5 കഴിഞ്ഞിരുന്നു… തറവാട്ടില്‍ അനിമാമന്റെ ഭാര്യ സുമതി അമ്മായി മാത്രമേ ഉണ്ടായിരുന്നുള്ളൂ… അവര്‍ക്ക് രണ്ടു ആണ്‍കുട്ടികളാണ് അശ്വിനും, അരവിന്ദും.. മാമനും പിള്ളേരും ഒക്കെ അമ്പലപ്പറമ്പില്‍ ആയിരുന്നു… ഞാന്‍ വരുമ്പോള്‍ സ്ഥിരം ഉപയോഗിക്കാറുള്ളത് മുത്തച്ഛന്റെ മുറി ആണ് ..
മുത്തച്ഛന്‍ ഇപ്പോള്‍ അച്ചുമാമയുടെ വീട്ടിലാണ് താമസം… പുള്ളിക്ക് ഒരു സ്ട്രോക്ക് വന്നതിനു ശേഷം താമസം അങ്ങോട്ട് മാറ്റിയതാണ്…. മിക്കപ്പോഴും കിടപ്പായിരിക്കും.. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ ആവില്ല.. ആണ്‍ മക്കളില്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നത് അച്ചുമാമയാത്കൊണ്ട് അവിടെ നിന്നാണ് ചികിത്സ ഒക്കെ.
അമ്മായിയുടെ കൈയ്യില്‍ നിന്നും ഒരു ചായയും വാങ്ങിക്കുടിച്ചിട്ട് ഞാന്‍ ഒന്ന് കുളിച്ചു… ഇടാന്‍ കൊണ്ട് വന്ന ഡ്രെസ്സില്‍ നിന്ന് ഒരു പച്ച ഫുള്‍സ്ലീവ് ഷര്‍ട്ടും പച്ചക്കരയന്‍ മുണ്ടും എടുത്തുടുത്തു.. ഷര്‍ട്ടിന്റെ കൈ മുട്ടുവരെ മടക്കി വച്ചു.. അടിയില്‍ ബോക്സറും ഇട്ടു.. മുണ്ടഴിഞ്ഞു പോയാലും നാണം കെടരുതല്ലോ.. എന്നിട്ട് നിലക്കണ്ണാടിയില്‍ ഞാന്‍ നോക്കി എല്ലാം ഒക്കെ അല്ലെ എന്ന് ഉറപ്പുവരുത്തി..
വെളുത്ത ശരീരമാണ് എന്റെ.. ഗ്ലാമറുള്ള അച്ഛനമ്മമാര്‍ക്ക് ജനിച്ഛതായത്കൊണ്ട് അത്യാവശ്യം ഗ്ലാമറൊക്കെ ഉണ്ട്.. നല്ല രോമവളര്‍ച്ചയുള്ള ഉറച്ച ശരീരമാണ്.
ഞാന്‍ അമ്പലത്തില്‍ പോകാന്‍ ഇറങ്ങി… അമ്മായിയോട് പോരുന്നുണ്ടോ എന്നു ചോദിച്ചെങ്കിലും താലം എടുക്കുന്നുള്ളത്കൊണ്ട് അശോകന്‍മാമന്റെ ഭാര്യ വിനീത അമ്മായിയോടൊപ്പം വന്നോളാം എന്ന്‍ പറഞ്ഞത്കൊണ്ട് ഞാന്‍ തനിച്ച് അമ്പലത്തിലേയ്ക്ക് പോന്നു..
ബുള്ളറ്റ് ആല്‍ത്തറയ്ക്ക് അടുത്ത് ഒതുക്കി വച്ചിട്ട് ഞാന്‍ അമ്പലത്തിലേയ്ക്ക് ചെന്നപോഴെയ്ക്കും ദീപാരാധന തുടങ്ങിയിരുന്നു… സമയം ആറര കഴിഞ്ഞു..
അമ്പലത്തില്‍ കയറി തൊഴുതിട്ട് ഞാന്‍ പുറത്തിറങ്ങി ആദിയെ അവിടെയൊക്കെ നോക്കിയെങ്കിലും കണ്ടില്ല.. ഇനി ചിലപ്പോള്‍ അവളും താലം എടുക്കുന്നുണ്ടാകും.. അങ്ങനെയാണെങ്കില്‍ അവളുടെ വീടിന്റെ ഭാഗത്തു നിന്നുള്ള താലപ്പോലിക്കൊപ്പമാകും അവള്‍ വരുക എന്ന്‍ എനിക്ക് തോന്നി.. എന്നാലും അവളുടെ വീട്ടിലേയ്ക്ക് ഞാന്‍ പോയില്ല.. വരുമ്പോള്‍ കാണാം എന്ന് വിചാരിച്ചു നിന്നു. അങ്ങനെ കറങ്ങി നടന്നു ആനകളെകെട്ടിയിരിക്കുന്ന ഭാഗത്ത് വന്നു വായില്‍നോക്കി നിക്കുമ്പോഴാണ് പുറകില്‍ നിന്നും ആരോ തോണ്ടുന്നത്..
തിരിഞ്ഞു നോക്കിയപ്പോള്‍ മീനാക്ഷിയാണ്.. മീനാക്ഷി എന്റെ അടുത്ത കൂട്ടുകാരിയാണ്.. കൂട്ടെന്നു പറഞ്ഞാല്‍ അഞ്ചാം ക്ലാസ്സുവരെ അവള്‍ക്കൊപ്പം ഇവിടത്തെ സ്കൂളിലാണ് ഞാന്‍ പഠിച്ചത്..
പാലക്കാട്ടുകാരന്‍ ദേവനെങ്ങനാ ഈ നാട്ടില്‍ അഞ്ചാം ക്ലാസ്സുവരെ പഠിച്ചതെന്നല്ലേ.. പറയാം…
ഞാന്‍ ജനിക്കുന്ന സമയത്ത് അച്ഛനും സഹോദരങ്ങളും എല്ലാം ശ്രീമംഗലം എന്ന ഞങ്ങളുടെ തറവാട്ടു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.. അവര്‍ മൊത്തം 7 മക്കളായിരുന്നു.. 5 ആണും 2 പെണ്ണും.. കൂട്ടത്തില്‍ പഠിത്തത്തില്‍ പുറകോട്ടു നിന്നിരുന്നത് അച്ഛനും സോമന്‍ ചെറിയച്ഛനും ആയിരുന്നതിനാല്‍ ശ്രീമംഗലത്തെ ബിസ്സിനസ്സുകള്‍ മുഴുവന്‍ നോക്കി നടത്തുന്നതിനു മുത്തച്ഛന്റെ സഹായികള്‍ അച്ഛനും ചെറിയച്ഛനും ആയിരുന്നു.. അച്ഛന്റെ ചേട്ടന്‍ ശങ്കരരാജനും, സോമശേഖരന്‍ ചെറിയച്ചന്റെ താഴെയുള്ള രണ്ടു പെങ്ങന്മാരുമടക്കം മറ്റ് നാല് പേരും പഠിക്കാന്‍ മിടുക്കരായിരുന്നത്കൊണ്ട് അവര്‍ക്കൊക്കെ നല്ല ജോലിയൊക്കെ കിട്ടി.
മുത്തശ്ശി അച്ഛന്റെയൊക്കെ ചെറുപ്പത്തിലെ മരിച്ചതാണ്.. എനിക്ക് നാല് വയസ്സുള്ളപ്പോള്‍ മുത്തച്ഛനും മരിച്ചു.. ഹാര്‍ട്ട് അറ്റാക്കായിരുന്നു…
സ്വത്തിന്റെ കാര്യത്തില്‍ മുത്തച്ഛന്‍ തീരുമാനം ഒന്നും എടുത്തിരുന്നില്ല… അതുകൊണ്ട് മുത്തച്ഛന്റെ മരണശേഷവും ശ്രീമംഗലത്തെ സ്ഥാപനങ്ങളും ബിസ്സിനസ്സുമെല്ലാം നോക്കി നടത്തിയിരുന്ന അച്ഛനും ചെറിയച്ഛനുമായി മറ്റ് സഹോദരങ്ങള്‍ അവരുടെ വീതം ചോദിച്ച് തര്‍ക്കത്തിലായി… അത് പിന്നെ കേസ്സൊക്കെ ആയപ്പോള്‍ മക്കളെ ഈ പ്രശ്നങ്ങളൊന്നും ബാധിക്കരുത് എന്നും പറഞ്ഞു എന്നെ അമ്മവീട്ടില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ തീരുമാനിച്ഛതുകൊണ്ട് അഞ്ചാം ക്ലാസ് വരെ ഞാന്‍ പഠിച്ചത് ഇവിടത്തെ സ്കൂളിലായിരുന്നു.. അങ്ങനെയാണ് ഞാനും മീനാക്ഷിയും തമ്മിലുള്ള പരിചയം… തന്നെയുമല്ല മീനാക്ഷിയുടെ അച്ഛന്‍ മാധവന്‍ ചേട്ടന്‍ എന്റെ അച്ഛന്റെ അടുത്ത കൂട്ടുകാരനുമായിരുന്നു..
..ദേവാ.. നീ വരുന്ന കാര്യമൊന്നും ആരും പറഞ്ഞുപോലും കേട്ടില്ലല്ലോ.. നിന്നെ ഞാന്‍ ഇത്തവണ ഉത്സവത്തിന് പ്രതീക്ഷിച്ഛതേ ഇല്ലായിരുന്നു..
..വരണമെന്ന് ഞാനും കരുതിയതല്ല മീനൂ.. പിന്നെ ആദിയെക്കാണാനുള്ള കൊതികൊണ്ട് വന്നതാ ഞാന്‍..
ഞങ്ങളങ്ങനെ ഓരോ വിശേഷങ്ങള്‍ പറയുമ്പോള്‍ ഞാന്‍ അവളെത്തന്നെ ശ്രദ്ദിക്കുകയായിരുന്നു… കസവ് ഡിസൈന്‍ ചെയ്ത സെറ്റുസാരിയും ചുവന്ന ബ്ലൌസും ആയിരുന്നു അവളുടെ വേഷം… ആ വേഷത്തില്‍ അവള്‍ നല്ല സുന്ദരിയായിരിക്കുന്നു…
..ആദിയെക്കാണാന്‍ വന്നിട്ട് നീ കണ്ടോ അവളെ..
..ഇല്ലടീ.. ഞാന്‍ അവളുടെ വീട്ടിലേയ്ക്ക് പോയില്ല… ഇവിടെ വച്ച് കാണാല്ലോ എന്ന് കരുതി.. അല്ല വാവയെന്തിയെ….? (വാവ എന്നത് മീനുവിന്റെ അനിയത്തി മാനസിയുടെ വിളിപ്പേരാണ്)..
…ഞങ്ങള് താലം എടുക്കുന്നൊണ്ട്…. അവളതുകാരണം താലം പിടിച്ച് വീടിന്റെ മുന്‍പില്‍ നിക്കുവാ.. നീ ബൈക്കില്‍ ഇങ്ങോട്ട് പോരുന്ന കണ്ടപ്പോഴാ നീ വന്ന കാര്യം ഞങ്ങളറിഞ്ഞത്… എന്റെ താലംകൂടി അവളെ നോക്കാന്‍ ഏല്‍പ്പിച്ചിട്ട് ഞാന്‍ നിന്റെ പുറകെ ഇങ്ങോട്ട് പോന്നു…
..അത് നന്നായി ഞാന്‍ ആരും കമ്പനിക്കില്ലാതെ പോസ്റ്റായി നിക്കുവാരുന്നു..
..ആ.. ദേവാ നിന്നോട് ഒരു കാര്യം പറയാനാ ഞാന്‍ വന്നത്…
..എന്താടീ….
..നമുക്ക് കുറച്ച് മാറി നിന്ന് സംസാരിക്കാം… നീ വാ.. അതും പറഞ്ഞ് അവള്‍ മുന്‍പില്‍ നടന്നു… അവളുടെ മുഖഭാവത്തില്‍ നിന്ന് എന്തോ സീരിയസ് കാര്യാമാണ് എന്ന്‍ എനിക്ക് തോന്നി…
ആല്‍ത്തറയ്ക്ക് അടുത്ത് എന്റെ വണ്ടി വച്ചിരിക്കുന്ന ഭാഗത്ത് വലിയ തിരക്കില്ലായിരുന്നു.
..മീനൂ നമുക്ക് ഇവിടെ നിന്ന്‍ സംസാരിക്കാം… എന്താ നിനക്ക് പറയാനുള്ളത്… ഞാനത് പറഞ്ഞപ്പോള്‍ ഒന്ന്‍ നിശ്വസിച്ചിട്ട് അവള്‍ പറഞ്ഞു…
..ദേവാ… എനിക്ക് ആദിയുടെ കാര്യമാ പറയാനുള്ളത്…
ഞാന്‍ എന്താ എന്ന അര്‍ദ്ധത്തില്‍ അവളെ നോക്കി നിന്നപ്പോള്‍ അവള്‍ തുടര്‍ന്നു…
..ദേവാ… നീ കരുതുന്ന പോലെയല്ല കാര്യങ്ങള്‍.. കുറച്ച് കാലമായി ആദിയുടെ പോക്കത്ര ശരിയല്ല…
..നീ എന്താ മീനൂ ഉദ്ദേശിക്കുന്നത്…..
..എടാ അത്… അവളൊന്നു നിര്‍ത്തിയിട്ട് പറഞ്ഞു.
..കോളേജില്‍ അവളുടെ കൂടെപ്പടിക്കുന്ന ഗീതുവിനെ നിനക്ക് അറിയാമോ…?
..അറിയാം…
..അവള്‍ക്ക് ഒരു ലൈന്‍ ഉണ്ട്.., അവരുടെ സീനയറാ… ഒരു വരുണ്‍…!
..ങ്ങ്ഹാ.. എനിക്കറിയാം…. ആദി പറഞ്ഞിട്ടുണ്ട്..
..അവനിപ്പോ ആദിയുടെ പുറകേ നടപ്പാ.. അവളാണെങ്കിലോ അതിനു നന്നായി വളം വച്ചു കൊടുക്കുന്നുമുണ്ട്….
..മീനൂ നീ ചുറ്റിവളയ്ക്കാതെ കാര്യം പറ…. എനിക്ക് ദേഷ്യം വന്ന്‍ തുടങ്ങിയിരുന്നു.
…ദേവാ…. ആദിയും വാവയും ഒരുമിച്ചാണ് കോളേജില്‍ പോകുന്നതെന്ന്‍ നിനക്കറിയാവല്ലോ…
..ഹാ അറിയാം…(ആദിയും മാനസിയും ഒരേ പ്രായമാണ് ഒരേ കോളേജിലാണ് രണ്ടാളും പഠിക്കുന്നത്…വേറെ വേറെ കോഴ്സാണ് എന്ന് മാത്രം)
അവള്‍ തുടര്‍ന്നു.
..എന്റെ കോളേജ് അവരുടെതിനേക്കാള്‍ കുറച്ചു കൂടി അടുത്തായത്കൊണ്ട് ഞാനാണ് എന്നും നേരത്തെ വരാറുള്ളത്…
…കഴിഞ്ഞ ആഴ്ച്ച ഞാന്‍ വൈകിട്ട് ബസ്സില്‍ വരുമ്പോള്‍ ആദി വട്ടക്കുളം സ്റ്റോപ്പില്‍ നിന്ന്‍ അതെ ബസ്സില്‍ കയറി.. വാവ കൂടെ ഉണ്ടായിരുന്നില്ല… വട്ടക്കുളത്ത് നിന്ന്‍ നമ്മടെ കവല വരെ മിനിമം ടിക്കറ്റ് അല്ലെ ഉള്ളൂ… അവളെന്താ അവടെ നിന്ന്‍ കേറിയത് എന്നെനിക്ക് മനസ്സിലായില്ല… കവലയില്‍ ആദിയുടെ അച്ഛന്‍ നിപ്പുണ്ടായിരുന്നു… അത്കൊണ്ട് എനിക്കവളോട് ചോദിക്കാനും പറ്റിയില്ല…
വാവ എന്നും വരാറുള്ള നേരത്താണ് വന്നത്… ഞാന്‍ അവളോട് ഈ കാര്യം ചോദിച്ചപ്പോള്‍ ആദ്യം അവളൊന്നും പറഞ്ഞില്ല… പിന്നെ ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള് കാര്യം പറഞ്ഞു.. ആദി വരുണിന്റെ ബൈക്കിലാണ് വട്ടക്കുളം വരെ വന്നത്.. കവല വരെ അവന്റെ ഒപ്പം വന്നാല്‍ ആരെങ്കിലും കാണുമെന്നു പേടിച്ചാണ് അവള്‍ വട്ടക്കുളത്ത് ഇറങ്ങിയത്… അവന്‍ പലപ്പോഴായി ആദിയെ ഇങ്ങനെ കൊണ്ടുവന്നു വിടാരുണ്ടെന്നും വാവ പറഞ്ഞു… അവര് തമ്മില്‍ അടുപ്പത്തിലാണ് എന്നാ അവള് പറഞ്ഞത്…
പലപ്പോഴായി എന്റെ മനസ്സില്‍ ഉരുണ്ടു കൂടിയിരുന്ന കാര്‍മേഖങ്ങള്‍ അത്രയും മീനുവിന്‍റെ മുഖത്ത് നിന്നും പെയ്തിറങ്ങിയപ്പോള്‍ മരവിച്ച അവസ്ഥയായിരുന്നു എന്റെത്… ആദിയുമായുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പറഞ്ഞു തീര്‍ക്കണം എന്ന് കരുതി വന്നിട്ട് ഞാന്‍ പ്രതീക്ഷിച്ചിതിനപ്പുറം കാര്യങ്ങള്‍ പോയിരിക്കുന്നു.. പക്ഷെ അപ്പോഴും എന്റെ സംശയങ്ങള്‍ ബാക്കിയായിരുന്നു…
കാരണം ഞാനും ആദിയും തമ്മിലുള്ള സ്നേഹം പ്രണയമായി വളരുന്ന കാലത്ത് മീനുവിനും എന്നോട് ഒരു ഇഷ്ടമുള്ളത് ഞാന്‍ മനസ്സിലാക്കിയിരുന്നു.. അതുകൊണ്ട് ഇപ്പോള്‍ ഒരു ചാന്‍സ് കിട്ടിയത് അവള്‍ ഉപയോഗിക്കുകയാണോ എന്ന്‍ എനിക്കു തോന്നി… അവള്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാന്‍ എനിക്കപ്പോഴും കഴിയുന്നുണ്ടായിരുന്നില്ല…
എന്റെ മുഖഭാവം ശ്രദ്ധിച്ചിട്ട് അവള്‍ പിന്നെയും പറഞ്ഞു…
…ദേവാ.. നിനക്ക് ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം… കാരണം നീ അത്രയദ്ധികം ആദിയെ സ്നേഹിക്കുന്നുണ്ട്… പക്ഷെ ഞാന്‍ പറഞ്ഞത് സത്യമാണ്.. നീ വാവയോട് ചോദിച്ചു നോക്ക്…
കുറച്ച് നേരത്തേയ്ക്ക് ഞാന്‍ ഒന്നും പറഞ്ഞില്ല.. മനസ്സ് അത്രയ്ക്ക് കലുഷിതമായിരുന്നു.. എന്തായാലും വാവയോടും കൂടി ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു… ഞാന്‍ മീനുവിനോപ്പം അവളുടെ വീട്ടിലേയ്ക്ക് നടന്നു… റോഡില്‍ നിന്ന് അല്‍പ്പം മുകളിയ്ക്ക് കയറിയാണ് മീനുവിന്റെ വീട്.. ഞങ്ങള്‍ ചെല്ലുമ്പോള്‍ മാനസി താലവും പിടിച്ച് റോഡിലിറങ്ങി നില്‍പ്പുണ്ടായിരുന്നു… കസവ് ദാവണിയാണ് അവളുടെ വേഷം…. മീനുവിനുള്ള താലം തിരി കത്തിച്ച് അടുത്തുള്ള കലുങ്കില്‍ വച്ചിട്ടുണ്ടായിരുന്നു…
എന്നെക്കണ്ട് മാനസി ചിരിച്ചു.. ചെന്നപാടെ മീനുവിനെന്തെങ്കിലും പറയാന്‍ അവസരം കൊടുക്കാതെ ഞാന്‍ വാവയെ മാറ്റി നിര്‍ത്തി അവളോട് മീനു പറഞ്ഞ കാര്യത്തെപറ്റി ചോദിച്ചു… എന്റെ ചോദ്യം കേട്ട് ആദ്യം വാവ ഒന്ന്‍ പരുങ്ങി.. പറയാന്‍ അവള്‍ക്ക് മടിയുള്ളത്പോലെ.. പിന്നെ അവള്‍ പറഞ്ഞു തുടങ്ങി..
…ദേവേട്ടാ… കുഞ്ഞേച്ചി പറഞ്ഞതൊക്കെ ഉള്ളത് തന്നാ.. ആദിയും വരുണും ആയിട്ടുള്ള ഈ ബന്ധം തുടങ്ങിയിട്ട് ഇപ്പൊ ഒന്നുരണ്ട് മാസമായി… ഗീതുവിനു ഞങ്ങടെ കോളേജില്‍ തന്നെ പി.ജിയ്ക്ക് പഠിക്കുന്ന ഒരു ചേട്ടനുമായി ചെറിയ ചുറ്റിക്കളികളൊക്കെ ഉണ്ടായി… അതറിഞ്ഞപ്പോ മുതല്‍ ഈ വരുണ്‍ സെന്റി അടിച്ച് നടക്കുവാരുന്നു.. ആ സമയത്ത് മനസ്സിന്റെ വിഷമം മറക്കാനാണ് എന്നും പറഞ്ഞു ആദിയെ വരുണ്‍ എന്നും രാത്രിയിലൊക്കെ വിളിക്കുമായിരുന്നു… ആദി അവന്‍ പറയുന്നതൊക്കെ കേട്ട് അവനെ സമാധാനിപ്പിക്കുകേം ചെയ്യും.. അങ്ങനെ വിളിക്കുന്ന സമയത്ത് ദേവേട്ടന് ആദിയോട് ഇപ്പോള്‍ പഴയ സ്നേഹമൊന്നുമില്ല എന്ന്‍ അവള്‍ ഒരിക്കല്‍ അവനോടു പറഞ്ഞു.. അതിന്റെ പിറ്റേന്ന് വരുണ്‍ ആദിയെ ഇഷ്ടമാണെന്ന്‍ അവളോട് പറഞ്ഞു… രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആദി അവന്റെ ഇഷടം സമ്മതിച്ചുകൊടുത്തു…
…പക്ഷെ അപ്പോഴൊന്നും എനിക്ക് ഇതറിയില്ലായിരുന്നു… ഒരു ദിവസം രാവിലെ ഞങ്ങള്‍ കോളേജിന്റെ സ്റ്റോപ്പില്‍ ബസ്സിറങ്ങിയപ്പോള്‍ വരുണ്‍ ബൈക്കുമായി അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു… ആദിയോട് അവന്‍ ബൈക്കില്‍ കേറാന്‍ പറഞ്ഞപ്പോള്‍ അവള്‍ കേറിപ്പോയി.. ഞാന്‍ തനിച്ചാണ് കോളേജു വരെ നടന്നു പോയത്.. അന്ന് വൈകിട്ട് അവന്‍ അവളെ ബൈക്കില്‍ വട്ടക്കുളം വരെ കൊണ്ടുവന്നു വിട്ടു… ഞാന്‍ ഇക്കാര്യം അവളോട് ചോദിച്ചപ്പോളാണ് അവര് തമ്മിലുള്ള ബന്ധത്തിന്റെ കാര്യം അവള് എന്നോട് പറയുന്നത്… ഇപ്പൊ മിക്ക ദിവസവും വരുണ്‍ ആദിയെ കൊണ്ടുവന്നു വിടും…
വാവ പറഞ്ഞതൊക്കെ ഇടിവെട്ടിയവനെപ്പോലെയാണ് ഞാന്‍ കേട്ട് നിന്നത്… ഞാന്‍ പോലും അറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു… അവള്‍ പിന്നീട് പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല… അത് മനസ്സിലാക്കി വാവ എന്റെ തോളില്‍ പിടിച്ച് കുലുക്കിയിട്ട് പറഞ്ഞു..
…ദേവേട്ടാ ഞാനിത് പറഞ്ഞ കാര്യം ആദി അറിയരുത്.. ദേവേട്ടനോട് ഒരിക്കലും പറയരുതെന്നാ അവള് പറഞ്ഞേക്കുന്നത്…
…ങ്ങും… ശരിയെന്ന അര്‍ത്ഥത്തില്‍ ഞാന്‍ ഒന്ന്‍ മൂളി.
ഞാന്‍ പതുക്കെ തിരിഞ്ഞു നടന്നു… മീനു അപ്പോള്‍ പുറകില്‍ നിന്ന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… പക്ഷ ഞാനതൊന്നും കേട്ടില്ല… പതുക്കെ നടന്ന്‍ ഞാന്‍ ആല്‍ത്തറയില്‍ എന്റെ വണ്ടിക്കടുത്തായി ഇരുന്നു…
എന്തൊക്കെയാണ് എന്റെ ജീവിതത്തില്‍ നടക്കുന്നത്… സ്നേഹിച്ച് ലാളിച്ച് കൊതിതീരുന്നതിനു മുന്‍പേ മോനൂട്ടന്‍ പോയി… ഇച്ചായീ എന്നും വിളിച്ച് എന്റെ കൈയ്യില്‍ തൂങ്ങാറുള്ള അവന്റെ ചിരിക്കുന്ന മുഖം ഓര്‍മ്മകള്‍ മാത്രമായി അവശേഷിപ്പിച്ച് അവന്‍ പോയിട്ട് ഒരു വര്‍ഷത്തോളമാകുന്നു… അവന്റെ ഓര്‍മ്മകള്‍ നല്‍കുന്ന വേദനകള്‍ക്കിടയില്‍ താല്‍ക്കാലികമായ ആശ്വാസത്തിനെങ്കിലും ഒരു തലയിണയില്‍ എന്നപോലെ എനിക്ക് മുഖം ഒളിപ്പിക്കാന്‍ കഴിഞ്ഞിരുന്നത് എന്റെ പെണ്ണിന്റെ പ്രണയത്തിലായിരുന്നു…. വളകിലുങ്ങുന്ന പോലുള്ള അവളുടെ ചിരിയിലും.., ദേവേട്ടാ എന്ന വിളിയിലെ പാലൊഴുകുന്ന സ്നേഹത്തിലുമൊക്കെയാണ് ഞാന്‍ എന്റെ ദുഃഖങ്ങള്‍ മറന്നിരുന്നത്… ആ അവള്‍ ഇന്ന് മറ്റൊരുത്തന് വേണ്ടി ആ സ്നേഹം പകുത്തെടുക്കുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ ഞാനിരുന്നു… ഒരു തരം മരവിപ്പ്..
ഞാന്‍ പതുക്കെ എഴുന്നേറ്റു.. എന്തായാലും ഇന്ന്‍ എനിക്ക് ആദിയെ കണ്ടേ തീരൂ…. സത്യങ്ങള്‍ അവളില്‍ നിന്ന്‍ തന്നെ അറിയണം.. ഒരുപക്ഷെ അവള്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ് എങ്കിലോ…?????
ചിന്തിച്ചിരുന്ന്‍ സമയം പോയതറിഞ്ഞില്ല അമ്പലത്തിന്‍റെ നാല് കരകളില്‍ നിന്നുമുള്ള താലപ്പൊലികളും വന്നുകഴിഞ്ഞു… നാല് കരക്കാരുടെയും മേളക്കാര്‍ കൊടിമരച്ചുവട്ടില്‍ സംഗമിച്ച് മത്സരിക്കുന്ന കാഴ്ച്ച കാണാന്‍ ആളുകള്‍ മേളക്കാര്‍ക്ക് ചുറ്റും നിരന്ന്‍ കഴിഞ്ഞു..
ഞാന്‍ ആ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു ഊട്ടുപുരയുടെ ഭാഗത്തേയ്ക്ക് നടന്നു… അതിന്റെ വലത് വശത്താണ് അമ്പലക്കുളം… ഒന്ന്‍ മുഖം കഴുകണം.. ഊട്ടുപുരയും കുളവും അമ്പലത്തിന്റെ പുറകില്‍ ആയതിനാല്‍ ആ ഭാഗത്തൊന്നും ഈ സമയം ആരും ഉണ്ടാവില്ല…
ചുറ്റംബലത്തിന്റെ തിരക്കൊഴിഞ്ഞ ഭാഗത്തുകൂടി കുളത്തിനടുത്തെയ്ക്ക് പോകാന്‍ നടക്കുമ്പോള്‍ നേദ്യപ്പുരയുടെ പുറത്തേയ്ക്കുള്ള വാതിലിനടുത്ത് ആദി നില്‍ക്കുന്നു… കൂടെ അശോകന്‍ അമ്മാവന്‍റെ മകള്‍ അശ്വതിയും ഉണ്ട്… മൊബൈലില്‍ നോക്കി നില്‍ക്കുന്ന ആദി എന്നെ കണ്ടില്ല… അശ്വതി എനിക്ക് പുറം തിരിഞ്ഞു നില്‍ക്കുന്നത്കൊണ്ട് അവളും എന്നെ കണ്ടില്ല… ഞാന്‍ അവര്‍ക്കെന്നെ കാണാന്‍ പറ്റുന്ന ദൂരത്തില്‍ വിളക്കുകാലിന്റെ ചുവട്ടില്‍ അവരെത്തന്നെ നോക്കി നിന്നു… എപ്പോഴെങ്കിലും എന്നെ കാണുമ്പോളുള്ള ആദിയുടെ മുഖഭാവം കാണാനാണ് ഞാന്‍ അവളുടെ അടുത്തേയ്ക്ക് പോകാതെ അവിടെ നിന്നത്.
വിളക്ക് കാലില്‍ ചാരി.. മുണ്ടിന്റെ മടക്കിക്കുത്തോക്കെ അഴിച്ച് നേരെയിട്ട്… കൈകള്‍ രണ്ടും കെട്ടി നിന്നുകൊണ്ട് ഞാന്‍ ആദിയെ ശ്രദ്ധിച്ചു…
സെറ്റ് സാരിയാണ് അവളുടെ വേഷം.. കസവിന്റെ നൂലുകൊണ്ട് വര്‍ക്ക് ചെയ്ത സാരിക്ക് ചേരുന്ന ആകാശനീലകളര്‍ ചതുരക്കഴുത്തുള്ള ബ്ളൌസും ധരിച്ച അവളുടെ കഴുത്തിലെ നെക്കലേസ് അവള്‍ അനങ്ങുന്നതിനനുസരിച്ച് ചുറ്റമ്പലം അലങ്കരിച്ച ചെരാതിന്റെ വെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു… രണ്ടുകൈകളിലും ബ്ലൌസിന്റെ കളറിനു ചേരുന്ന നിറത്തിലുള്ള വളകള്‍.. ഇടംകൈയില്‍ വലിയ ഒരു മോതിരവും കാണാം.. അഞ്ചരയടിക്ക് താഴെ മാത്രം പൊക്കമുള്ള അവള്‍ക്ക് നല്ല ഒതുങ്ങിയ ശരീരമാണ്… എല്ലാ അഴകളവുകളും ഒത്ത പെണ്ണ്‍.. പ്രായത്തിന്റെ വലിപ്പം മാത്രമുള്ള മുലകളാണെങ്കിലും അതിനും കൂടി നല്ല വിരിഞ്ഞ നിതംബമാണ്… നടക്കുമ്പോള്‍ പരസ്പ്പരം ഉരഞ്ഞു കളിക്കുന്ന ആ പന്തുകളുടെ അന്നനട കാണാന്‍തന്നെ നല്ല ചന്തമാണ്… നല്ല മുഖശ്രീയുള്ള അവളുടെ അല്‍പ്പം താഴേക്ക് മലര്‍ന്ന ചുണ്ടില്‍ നിന്ന് തേന്‍ഇറ്റുവീഴും എന്ന് തോന്നും… ഇവളെക്കണ്ടാല്‍ ആരാ ഒന്ന് പ്രേമിക്കാത്തത്..
ഇടക്കെപ്പോഴോ അശ്വതിയോടു സംസാരിക്കാന്‍ മൊബൈലില്‍ നിന്ന് കണ്ണെടുത്ത് മുഖം ഉയര്‍ത്തിയ അവള്‍ എന്നെ കണ്ടു… എന്നെക്കണ്ട അവളുടെ കണ്ണുകള്‍ വിടര്‍ന്നു… “’ദേവേട്ടന്‍’’” അതവളുടെ ചുണ്ടുകള്‍ മന്ത്രിച്ചത് ഞാന്‍ ശ്രദ്ധിച്ചു…
എന്നാല്‍ അടുത്ത നിമിഷം ആ സന്തോഷം മാറി ആ മുഖത്ത് പരിഭ്രമം നിഴലിക്കുന്നത് ഞാന്‍ കണ്ടു… പെട്ടന്ന്‍ തന്നെ മൊബൈല്‍ ഓഫ് ചെയ്ത്… മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ട് അവള്‍ എന്റെ അടുത്തേയ്ക്ക് വന്നു.., പുറകെ അശ്വതിയും…
…ദേവേട്ടന്‍ എപ്പോഴാ വന്നേ… അടുത്ത് വന്ന്‍ എന്റെ കൈകള്‍ കവര്‍ന്നുകൊണ്ട് അവള്‍ ചോദിച്ചു.. പക്ഷെ ചോദ്യത്തിനിടയ്ലും അവളുടെ കണ്ണിലെ പരിഭ്രമം ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല…
…ഞാന്‍ വന്നിട്ട് കുറെ നേരമായി… കുറച്ചു സമയമായി ഞാന്‍ ഇവിടെ വന്നു നില്‍ക്കുന്നു.. ഉള്ളില്‍ തിങ്ങിനുരയുന്ന വികാരങ്ങളെ പണിപ്പെട്ട് അടക്കി ഞാന്‍ ശാന്തമായിത്തന്നെ അവളോട് സംസാരിച്ചു.
..നീ ആ മൊബൈലില്‍ നിന്ന് കണ്ണെടുത്തിട്ട് വേണ്ടേ എന്നെ കാണാന്‍.. അവളുടെ മഷിയെഴുതിയ കണ്ണുകളില്‍ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞപ്പോള്‍ എന്തോ കള്ളത്തരം പിടിക്കപ്പെട്ടതുപോലെ അവളുടെ മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു..
അത്.. ദേവേട്ടാ…. ഞാന്‍…… ചുമ്മാ….
‘’അച്ചൂട്ടീ.’’ ’ഞങ്ങള്‍ ഒന്ന്‍ നടന്നിട്ട് വരാം…. നീ ഇവിടെ നിന്നോ… അശ്വതിയോടായി ഞാനത് പറഞ്ഞപ്പോള്‍… ഒന്ന്‍ മൂളിയിട്ട് നടക്കട്ടെ എന്നെ അര്‍ദ്ധത്തില്‍ തലകുലുക്കി ഞങ്ങളെ നോക്കി ചിരിച്ചിട്ട് അശ്വതി മേളം നടക്കുന്നിടത്തെയ്ക്ക് പോയി… ഞാന്‍ ആദിയുടെ കൈപിടിച്ച് പതുക്കെ നടന്നു..
‘’ഇതെങ്ങോട്ടാ ദേവേട്ടാ…’’’
‘’നീ വാ പെണ്ണെ… എന്റെ കൂടെ വരാന്‍ നിനക്കെന്താ പേടിയാണോ…?
ഞാന്‍ അവളെയും കൂട്ടി കുളത്തിന്റെ അടുത്തേയ്ക്ക് നടന്നു.
കുളത്തിനു ചുറ്റും മതിലുണ്ട്… ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം കടവുകളാണ്… ഇടയ്ക്ക് രണ്ടാള്‍ പൊക്കത്തില്‍ ഭിത്തിയുണ്ട്… പക്ഷെ രണ്ടു ഭാഗത്തെയ്ക്കുമായി പുരത്തുന്നിന്ന് നടുക്ക് ഒറ്റ വാതിലാണ് ഉള്ളത്… ഞങ്ങളെ ആരും കാണുന്നില്ല എന്ന്‍ ഉറപ്പ് വരുത്തിയിട്ട് ഞാന്‍ ആദിയെയുംകൊണ്ട് പെണ്ണുങ്ങളുടെ കടവിലെ മറപ്പുരയിലേക്ക് കയറി. അവിടെ വെളിച്ചം കുറവായതുകൊണ്ട് ഞങ്ങള്‍ അവിടെ നിന്നാല്‍ ആരും കാണില്ലെന്ന് എനിക്കുറപ്പായിരുന്നു. എന്നാല്‍ അരണ്ടവെളിച്ചത്തില്‍ ഞങ്ങള്‍ക്ക് പരസ്പ്പരം കാണാന്‍ കഴിയുമായിരുന്നു..
…എന്താ ദേവേട്ടാ എന്തിനാ ഇങ്ങോ…
പറഞ്ഞു മുഴുവിക്കാന്‍ വിടാതെ അവളുടെ പൂമേനി ഇറുക്കെ പുണര്‍ന്നുകൊണ്ട് ഞാന്‍ അവളുടെ തേന്‍ചുണ്ടുകള്‍ നുകരന്നു. ആദ്യത്തെ അന്ധാളിപ്പ് മാറിയപ്പോള്‍ അവള്‍ ഉപ്പൂറ്റിയില്‍ ഉയര്‍ന്ന്‍ നിന്ന് എന്നെ തിരികെ പുണര്‍ന്നുകൊണ്ട് എന്റെ ചുണ്ടുകള്‍ വലിച്ച് ഈമ്പാന്‍ തുടങ്ങി…
ഒരു വര്‍ഷത്തോളം കാണാതിരുന്നതിന്റെ പരിഭവം മുഴുവന്‍ തീര്‍ക്കുന്ന വാശിയോടെ പരസ്പ്പരം ഞങ്ങള്‍ മത്സരിച്ച് ചുംബിക്കുമ്പോള്‍ അവളുടെ കൈകള്‍ എന്റെ കഴുത്തില്‍ ചുറ്റി താഴേക്ക് വലിച്ചു..
എന്റെ നെഞ്ചിനോപ്പം മാത്രം പൊക്കം ഉള്ള അവള്‍ക്ക് ഉപ്പൂറ്റിയില്‍ ഏന്തി നിന്ന് കാലു വേദനിച്ചു തുടങ്ങിയെന്ന്‍ എനിക്ക് മനസ്സിലായി.. ഞാന്‍ പതുക്കെ തല കുനിച്ച് അവള്‍ക്ക് ചുംബിക്കാന്‍ പാകത്തിന് നിന്ന് കൊടുത്തുകൊണ്ട് അവളുടെ സാരിയുടെ വിടവിലൂടെ എന്റെ വലത്തെ കൈ ആ അണിവയറില്‍ തഴുകിക്കയറ്റി…. ഇടതു കൈ അവളുടെ വിരിഞ്ഞ നിതംബത്തിന്റെ അടിയിലൂടെ തഴുകി ആ മാംസളതയില്‍ പൂണ്ടു കയറുമ്പോള്‍ അവളുടെ ശ്വാസഗതി വേഗത്തിലായി…
നീണ്ട ചുംബനത്തിനൊടുവില്‍ പതുക്കെ ചുണ്ടുകള്‍ അകന്നപ്പോള്‍ ആദ്യത്തെ പരിഭ്രമം ഒക്കെ മാറി അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു…. ദാഹാര്‍ത്തയായി എന്റെ കണ്ണുകളിലേയ്ക്ക് നോക്കി നിന്ന അവളെ ഞാന്‍ എന്റെ രണ്ടുകൈകളും അവളുടെ വീണക്കുടങ്ങള്‍ക്ക് അടിയിലൂടെ ചുറ്റി പൊക്കിയെടുത്ത് അവളുടെ മുഖം എന്റെ മുഖത്തിനു നേരെ വരാന്‍ പാകത്തിന് ഉയര്‍ത്തി നിര്‍ത്തി.. എന്താ ഈ കാണിക്കുന്നത് എന്ന അര്‍ദ്ധത്തില്‍ വാ പൊളിച്ചിട്ട് പിന്നെ ചിരിച്ചുകൊണ്ട് അവള്‍ എന്റെ ഇടതു കണ്ണില്‍ അവളുടെ വലത് കണ്ണ്‍ ചേര്‍ത്ത് പിടിച്ച് എന്നെ പുണര്‍ന്നു നിന്ന് നെടുവീര്‍പ്പിട്ടു… അവള്‍ ഒന്ന്‍ റിലാക്സായ പോലെ തോന്നി..
അവളുടെ മൂക്കിന്‍തുമ്പില്‍ എന്റെ മൂക്കിന്‍റെ തുംബുകൊണ്ട് ഉരുമ്മി ആ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോള്‍ അവള്‍ അധരപുടം താഴേക്കാക്കി ആ പാല്‍പ്പല്ലുകള്‍ എന്നെ കാണിച്ചു… ഞാന്‍ വീണ്ടും കൊതിയോടെ ആ പവിഴച്ചുണ്ടുകള്‍ ചപ്പി വലിച്ചപ്പോള്‍ അവള്‍ എനിക്ക് ഊമ്പന്‍ പാകത്തിന് നാക്ക് എന്റെ വായിലേയ്ക്ക് തിരുകിത്തന്നു…
…എന്താ ഇത്രയും നാളും എന്നെ കാണാന്‍ വരാതിരുന്നത്.. ഞാന്‍ എത്ര കൊതിച്ചൂന്നറിയോ…
ചുംബനം വിടുവിച്ച് കൈകള്‍ രണ്ടും എന്റെ നെഞ്ചില്‍ താങ്ങി കിതച്ചുകൊണ്ട് അവള്‍ പരിഭവിച്ചു. ഞാന്‍ ചിരിച്ചു…
…ചിരിച്ചോ എന്ത് പറഞ്ഞാലും ഈ ആളെ മയക്കണ ചിരി ചിരിച്ചാ മതീല്ലോ…. എന്റെ കവിളില്‍ വേദനിക്കാതെ നുള്ളിക്കൊണ്ട് വീണ്ടും പരിഭവം..
എനിക്കെന്ത് പറയണം എന്ന്‍ അറിയില്ലായിരുന്നു.. കുറച്ചു മുന്പ് മീനുവും വാവയും പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും മനസ്സില്‍ക്കിടന്നു തിങ്ങുന്നു.. ആദിയുടെ പെരുമാറ്റത്തിലും ഒരു കള്ളലക്ഷണം ഞാന്‍ വായിച്ചറിഞ്ഞതാണ്.. എന്നാലും എന്റെ നെഞ്ചില്‍ ചേര്‍ന്ന് നില്‍ക്കുന്ന ഈ ചക്കരപ്പെണ്ണ്‍ എന്നെ ചതിക്കുമെന്ന്‍ വിശ്വസിക്കാന്‍ എനിക്കപ്പോഴും പറ്റുന്നുണ്ടായിരുന്നില്ല.. ഉള്ളിലുള്ളത് ചോദിച്ച് അവളെ വേദനിപ്പിക്കാനും പറ്റുന്നില്ല… എന്തായാലും രണ്ട് ദിവസം ഇവിടെ നില്‍ക്കണം… അറിഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയിട്ട് മതി ഇനി ബാക്കി…
..നിന്നെ കാണാന്‍ എനിക്ക് കൊതിയില്ല എന്നാണോ പെണ്ണേ….? നിനക്കറിയാത്തതല്ലല്ലോ ഒന്നും… ഉള്ളിലുള്ളത് പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു
…ഇന്ന് രാത്രി എന്തായാലും എന്റെ പൊന്നിനെ എനിക്ക് വേണം… ദേവേട്ടന്റെ പൊന്ന് എന്തെങ്കിലും കാരണം പറഞ്ഞു തറവാട്ടിലേയ്ക്ക് വാ.. നമുക്ക് അവിടെ കൂടാന്നെ….!
ഞാനത് പറഞ്ഞപ്പോള്‍ അവള്‍ ഒന്ന്‍ ഞെട്ടി. അത് പുറത്ത് കാണിക്കാതെ അവള്‍ പറഞ്ഞു..
…ഹേയ് അത് വേണ്ട.. ഞാന്‍ നാളെ പകല്‍ തറവാട്ടിലേയ്ക്ക് വരാം… അവിടെ ഉള്ളവരൊക്കെ രാവിലെ മുതല്‍ അമ്പലത്തിലായിരിക്കും… അത് മതീന്നേ… ചുണ്ട് കൊട്ടി കൊഞ്ചിക്കൊണ്ട് അവള്‍ പറഞ്ഞു…
ഈ സംസാരത്തിനിടയിലെല്ലാം ഞാന്‍ അവളെ പൊക്കി നിര്‍ത്തിയിരിക്കുകയായിരുന്നു.. കൈ കഴച്ചപ്പോള്‍ ഞാന്‍ അവളെ താഴെ നിര്‍ത്തി.
…ഓകെ… നിന്റെ ഇഷ്ടം അങ്ങനാണേല്‍ അങ്ങനെ…
..നാളെ എന്റെ കള്ളകണ്ണന്‍റെ എല്ലാ ആഗ്രഹവും ഈ ആദി തീര്‍ത്ത് തരാട്ടോ.. അവള്‍ സന്തോഷംകൊണ്ട് എന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് കവിളില്‍ ചുണ്ടമര്‍ത്തി പറഞ്ഞു..
… ദേ.. സമയം കൊറേ ആയി നമ്മള്‍ ഇങ്ങോട്ട് പോന്നിട്ട്… അച്ചൂനു സംശയം തോന്നും.. വാ നമ്മക്ക് പോകാം…
അവള്‍ അതും പറഞ്ഞു എന്റെ കൈയില്‍ പിടിച്ച് പതുക്കെ പുറത്തേയ്ക്ക് നടന്നു…. വാതിലനുടുത്തെത്തി ചുറ്റും നോക്കി ആരും ഞങ്ങളെ കണ്ടിട്ടില്ല എന്ന്‍ ഉറപ്പ് വരുത്തിയിട്ട് ഞങ്ങള്‍ വീണ്ടും അമ്പലത്തിന്റെ പുറകിലൂടെതന്നെ നേദ്യപുരയുടെ ഭാഗത്തേയ്ക്ക് ചെന്നു… മത്സരമേളം കഴിഞ്ഞു ആളുകള്‍ ഭക്ഷണം കഴിക്കാന്‍ പിരിഞ്ഞു തുടങ്ങി.. അമ്പലത്തിന്റെ ഇടത്ത് ഭാഗത്ത് കുറച്ച് മാറി ശാന്തിമഠത്തിന്റെ അടുത്ത് പന്തലിലാണ് ഭക്ഷണം കൊടുക്കുന്നത്… ഞങ്ങള്‍ മറ്റ് കസിന്‍സിനോപ്പം ഭക്ഷണം കഴിച്ചു… കഴിച്ചുകഴിഞ്ഞു പന്തലിനു പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ മീനുവിനെയും വാവയേയും കണ്ടു.. പിന്നെ അവരും ഞങ്ങള്‍ക്കൊപ്പം കൂടി…
പിന്നെ എല്ലാവര്ക്കും ഞാന്‍ ഐസ്ക്രീമോക്കെ വാങ്ങിക്കൊടുത്തു… അതും കഴിച്ചുകൊണ്ട് ഞങ്ങള്‍ കച്ചവടക്കാര്‍ക്കിടയിലൊക്കെ കറങ്ങി നടന്നു.. ആദിക്കൊപ്പം കുറച്ച് സമയം അങ്ങനെയൊക്കെ നടന്നപ്പോള്‍ തന്നെ മനസ്സിന് നല്ലൊരു കുളിര്‍മ്മ തോന്നിത്തുടങ്ങിയിരുന്നു..
ഇതിനിടയില്‍ മീനു പലപ്പോഴും എന്നെ കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.. ഞാന്‍ ആദിയോട് അവള്‍ പറഞ്ഞ കാര്യം സംസാരിച്ചോ എന്ന്‍ അവള്‍ക്ക് അറിയണം.. ഞാന്‍ പിന്നെപ്പറയാം എന്ന്‍ തിരിച്ച് ആംഗ്യം കാണിച്ചു..
ഇതിനിടയില്‍ ആദിയും അച്ചുവും എല്ലാം എന്നെക്കൊണ്ട് പല സാധനങ്ങളും വാങ്ങിപ്പിക്കുന്ന തിരക്കിലായിരുന്നു… പ്ലസ്‌ടുവില്‍ പഠിക്കുന്ന അശ്വതിയും എന്റെ മുറപ്പെണ്ണ് ആണെങ്കിലും ഞാന്‍ ആദിയുടെത് മാത്രമാണ് എന്ന അര്‍ദ്ധത്തില്‍ എന്റെ കൈത്തണ്ടയില്‍ ചുറ്റിപ്പിടിച്ചാണ് ആദി നടന്നിരുന്നത്…
പിന്നീട് നടപ്പോക്കെ മതിയാക്കി ഞങ്ങള്‍ ആല്‍ത്തറയ്ക്ക് അപ്പുറം ഉള്ള സ്റ്റേജിനു മുന്നിലേയ്ക്ക് നടന്നു.. അവിടെ നാട്ടില്‍ത്തന്നെയുള്ള കുട്ടികളുടെ നൃത്തവും മറ്റും നടക്കുന്നുണ്ടായിരുന്നു..
ഞങ്ങളെല്ലാം ചെന്നപ്പോഴേക്കും സ്റ്റേജിനു മുന്‍പില്‍ കസേരകളിലെല്ലാം ആളുകള്‍ നിറഞ്ഞിരുന്നു.. പുറകില്‍ ഒഴിഞ്ഞു കിടന്നിരുന്ന ഒന്ന്‍ രണ്ട് കസേരകളില്‍ അശ്വതിയും മറ്റും ഇരുന്നപ്പോള്‍ ഞാനും ആദിയും മീനുവും അവരുടെ പുറകിലായി സംസാരിച്ചുകൊണ്ട് നിന്നു..
അമ്മാവന്മാരൊക്കെ അമ്പലക്കമ്മറ്റി ഭാരവാഹികള്‍ ഒക്കെ ആയത്കൊണ്ട് അവരൊക്കെ നല്ല തിരക്കിലായിരുന്നു… അമ്മായിമാരോക്കെ ഭക്ഷണം വിളമ്പുന്നതിന്‍റെ ഭാഗത്തായിരുന്നു.. കുറച്ച് കഴിഞ്ഞപ്പോള്‍ ആദി അവളുടെ ഒരു കൂട്ടുകാരിയെക്കണ്ട് അവളോട് സംസാരിക്കാനായി ഞങ്ങള്‍ നിന്നിരുന്നതിന്റെ എതിര്‍ഭാഗത്തേയ്ക്ക് പോയി… എനിക്ക് നോക്കിയാല്‍ കാണാവുന്ന ദൂരത്ത് നിന്നാണ് അവള്‍ സംസാരിച്ചുകൊണ്ടിരുന്നത്…
അങ്ങനെ അവള്‍ അവിടെ നില്‍ക്കുന്ന സമയം ഇടയ്ക്ക് അവള്‍ മൊബൈല്‍ ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു… എന്റെ ഒപ്പം നടന്നപ്പോഴോന്നും അവള്‍ മൊബൈല്‍ നോക്കുന്നില്ലായിരുന്നു എന്നത് ഞാന്‍ ശ്രദ്ദിച്ചിരുന്നു…
ആ സമയം ആദിയുടെ അമ്മ വന്ന് അവളോട് എന്തോ പറഞ്ഞു.. ഇപ്പോള്‍ വരാം എന്ന്‍ എന്റെ നേരെ നോക്കി കൈകൊണ്ട് ആംഗ്യം കാണിച്ചിട്ട് അവള്‍ അമ്മായിയോടൊപ്പം പോയി..
ഇതിനിടയ്ക്ക് മീനുവിനും ഇരിക്കാന്‍ കസേരകിട്ടി.. അതുകൊണ്ട് ഞാന്‍ പതുക്കെ ചെറിയമ്മാവന്റെ മകന്‍ അശ്വിനും കൂട്ടുകാരും നിന്നിരുന്ന ഭാഗത്തേയ്ക്ക് മാറി നിന്ന്‍ സ്റ്റേജിലെ പരിപാടികള്‍ കാണാന്‍ തുടങ്ങി..
കുറച്ച് സമയം കഴിഞ്ഞിട്ടും ആദിയെ കാണാതിരുന്നപ്പോള്‍ ഒന്ന്‍ ചെന്ന് നോക്കാന്‍ ഞാന്‍ തീരുമാനിച്ചു…. ഞാന്‍ ഇപ്പൊ വരാം എന്ന്‍ അശ്വിനോടു പറഞ്ഞിട്ട് പതുക്കെ ആദി പോയ ശാന്തിമഠത്തിന്റെ ഭാഗത്തേയ്ക്ക് ചെന്നു… പക്ഷെ അവിടെയൊന്നും ആദി ഉണ്ടായിരുന്നില്ല.. അമ്മായി അപ്പോഴും ഭക്ഷണം വിളംബിക്കൊടുക്കാന്‍ നില്‍ക്കുന്നുണ്ടായിരുന്നു… ഞാന്‍ അമ്മായിയോട് ആദിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ അപ്പോള്‍ത്തന്നെ സ്റ്റേജിന്റെ ഭാഗത്തേയ്ക്ക് വന്നല്ലോ എന്ന മറുപടിയാണ് കിട്ടിയത്.. എന്റെ ഉള്ളില്‍ എന്തോ ഒരു ശങ്കതോന്നിത്തുടങ്ങി… ഞാന്‍ വീണ്ടും സ്റ്റേജിന്റെ ഭാഗത്ത് പോയി നോക്കിയെങ്കിലും അവിടെയൊന്നും ആദി ഉണ്ടായിരുന്നില്ല… ഞാന്‍ അങ്ങനെ നടക്കുമ്പോള്‍ ഇനി അവള്‍ വീട്ടിലേയ്ക്ക് എങ്ങാനും പോയി കാണുമോ എന്ന്‍ എനിക്ക് തോന്നി.. പിന്നെ താമസിക്കാതെ ഞാന്‍ പതുക്കെ കുളത്തിന്റെ അടുത്തുകൂടിയുള്ള നടവഴിയിലൂടെ അവളുടെ വീട്ടിലേയ്ക്ക് പോകാനായി നടന്നു…
കുളത്തിനടുത്ത് വന്നപ്പോള്‍ അടക്കിപ്പിടിച്ചുള്ള ഒരു ചിരി കേട്ട് ഞാന്‍ നടത്തം നിര്‍ത്തി ശ്രദ്ധിച്ചു.. അപ്പോള്‍ വീണ്ടും അതെ ശബ്ദം ഒപ്പം കൊലുസ് കിലുങ്ങുന്ന ശബ്ദവും… മറപ്പുരയില്‍ നിന്നുമാണ് എന്ന്‍ എനിക്ക് മനസ്സിലായി… ആളുകളൊക്കെ സ്റ്റേജിന്റെയും ശാന്തിമഠത്തിന്റെയുമൊക്കെ ഭാഗത്തായത്കൊണ്ട് ഈ ഭാഗം വിജനമായിരുന്നു.. വെളിച്ചവും കുറവാണ്… ഞാന്‍ പെണ്ണുങ്ങളുടെ മറപ്പുരയുടെ ഭാഗത്ത് പുറത്ത് നിന്നുകൊണ്ട് ഭിത്തിയോട് ചേര്‍ന്ന്‍ നിന്ന് ചെവിയോര്‍ത്തു.. സ്റ്റേജില്‍ നടക്കുന്ന പരിപാടികളുടെ ശബ്ദം ഉള്ളത്കൊണ്ട് ശരിക്കും കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല… എന്നാലും അകത്ത് രണ്ടു പേരുണ്ട് എന്നും ഒരാണും പെണ്ണും ആണെന്നും എനിക്ക് മനസ്സിലായി…
നമുക്കെന്ത് കാര്യം എന്ന്‍ ചിന്തിച്ച് ഞാന്‍ നടക്കാന്‍ തുനിഞ്ഞു.. എങ്കിലും എന്തോ ഒരുള്‍പ്രേരണയാല്‍ ഞാന്‍ അവിടെത്തന്നെ നിന്നു… ആ ഭാഗത്ത് ഇരുട്ടാണെങ്കിലും എന്റെ വെള്ളമുണ്ട് ആയത്കൊണ്ട് ആരെങ്കിലും കണ്ടാലോ എന്ന് തോന്നിയപ്പോള്‍ ഞാന്‍ പതുക്കെ അകത്തേയ്ക്ക് കയറി ആണുങ്ങളുടെ കടവിന്‍റെ ഭാഗത്തേയ്ക്ക് കയറി നിന്നു…അപ്പോള്‍ പുറത്ത് നിന്നുള്ള ശബ്ദകോലാഹലങ്ങള്‍ അത്ര കേള്‍ക്കുന്നില്ലായിരുന്നു… അതുകൊണ്ട് അകത്ത് നില്‍ക്കുന്നവരുടെ ശബ്ദം കുറച്ചുകൂടി വ്യക്തമായി എനിക്ക് കേള്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നു..
അവര്‍ പരസ്പ്പരം ചുംബിക്കുകയും ചപ്പുകയും ഒക്കെ ചെയ്യുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു… ഇടയ്ക്ക് മുളക് കടിച്ചത് പോലെയുള്ള സീല്‍ക്കാരങ്ങളും, ഉച്ചത്തില്‍ ശ്വാസോച്ച്വാസം ചെയ്യുന്നതും ഒക്കെ വ്യക്തമായിത്തന്നെ ഞാന്‍ കേട്ടൂ..
…അവനോട് ഉത്സവത്തിന് വരാന്‍ പറയണ്ട വല്ല കാര്യവുമുണ്ടായിരുന്നോ നിനക്ക്… ഇടയ്ക്ക് ആണ്‍ ശബ്ദം അങ്ങനെ പറഞ്ഞു… പക്ഷെ അതിനു പെണ്ണിന്റെ മറുപടി കേട്ട് ഞാന്‍ സ്തബ്ദനായി നിന്ന് പോയി…
(തുടരും)
Comments:
No comments!
Please sign up or log in to post a comment!