ബ്ലാക്ക് മാസ്ക് 1
(കറുത്ത മുഖംമൂടി )
BLACK MASK 1 CRIME THRILLER BY SHIYAS
യോകെസ്റ്റ,മാർട്ടിൻ അവർ ഭാര്യ
ഭർത്താക്കൻമാരാണ്.
ഈ നോവലിൽ ഇവർ രണ്ടും പേർക്കും വലിയ ഒരു റോളും ഇല്ലാ… പക്ഷേ ഈ നോവൽ തുടങ്ങുന്നത് ഇവരിലൂടെയാണ്.
യോകെസ്റ്റയും മാർട്ടിനും ഇപ്പോൾ ഒരു യാത്ര പോവുകയാണ്..
ആദ്യം നമുക്ക് യോകെസ്റ്റയെ കുറച്ചു പറയാം…
അവളുടെ രൂപം മനസ്സിൽ പതിയാൻ പോൺ സ്റ്റാറായ മിയ ഖലീഫ യേ ഓർത്താൽ മതി. മിയഖലീഫയുടെ ശരീരം അങ്ങനെ ഒപ്പിയെടുത്തത്.
അവളുടെ പ്രധാന ഹോബി യാത്രയാണ് ആണ് അതും വെറും യാത്രകൾ അല്ല സാഹസികയാത്രകൾ ആണ് അവൾക്കിഷ്ടം. അത് പോലെ ഒരു സാഹസികയാത്രയിലാണ് അവൾ മാർട്ടിനെ കണ്ടതും ഇഷ്ടപ്പെട്ടതും പിന്നേ കല്യാണം കയിച്ചതും.
എന്തിരുന്നാലും മാർട്ടിൻ ഒരു പേടിതോണ്ടൻ ആയിരുന്നു. കുട്ടികളുടെ സ്വഭാവം ശാന്ത സ്വഭാവവും ആയിരുന്നു കാണാൻ സുന്ദരനും.
യോകെസ്റ്റ മാർട്ടിനെ കണ്ടുമുട്ടിയത് ഒരു യാത്രയിൽ ആയിരുന്നു..
ആ കഥയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം..
(യോകെസ്റ്റ മാർട്ടിനേ പ്രണയിച്ച കഥ )
5 വർഷത്തിൽ ഒരിക്കൽ മാത്രം കാണാപ്പെടുന്ന ഒരു അത്യപൂർവ്വമായ ഒരു പ്രകാശം (ഡയമണ്ടിന്റെ 100 മടങ്ങ് ) തെക്കൻ ഏഷ്യയുടെ ഒരു കൊടും വനാന്തരങ്ങൾ താണ്ടിയും ഒരു കൂറ്റൻ മലകൾ താണ്ടിയും അത് കഴിഞ്ഞു കാണുന്ന 2 വലിയ ഗുഹയിടുക്കുകൾക്കിടയിലാണ് ആ പ്രകാശം കാണപ്പെടുന്നത്. 5 വർഷങ്ങൾക്ക് മുൻപ് 10 പേര് അടങ്ങുന്ന സംഘത്തിൽ ഒരുവൾ ആയി അവൾ ഉണ്ടായിരുന്നു ആ അപൂർവമായ ആ പ്രകൃതിയുടെ കുസൃതി കാണാൻ.
വളരേഏറെ ഭയാനകവും നിഗൂഡതകളും നിറഞ്ഞ ഒരു സാഹസിക യാത്രയാണ് അത്..
യോകെസ്റ്റയടക്കം 10 പേര് അടങ്ങുന്ന സംഘം 4 നാൾ ബസുകളിലും ബോട്ടുകളിലും യാത്രകൊടുവിൽ രവിലെ ആ ആ കാടിന്റെ മുൻപിൽ എത്തി. ഇനിയുള്ള യാത്ര കാൽ നടമാത്രം ആണ്..
അങ്ങനെ അവർ കാട്ടിൽ കൂടി നടക്കാൻ തുടങ്ങി.. സൂര്യൻ നടുവിൽ എത്തിയങ്കിലും വൻ മരങ്ങൾ ഉള്ളത് കൊണ്ട് തന്നേ തണൽ ഉണ്ട് കുറച്ച് അധികം നടന്നു കഴിഞ്ഞപ്പോൾ യോകേസ്റ്റ
തന്റെ വലുത് വശത്ത് കുറച്ചു ദൂരെ ആയി ഒരു വെത്യസതയുള്ളതും ഇത് വരേ അവൾ കണ്ടിട്ടില്ലാത്ത ഒരു മനോഹരമായ പൂവ് കണ്ടു. അത് അവളെ വല്ലാതേ ആകർഷിച്ചു. ഏറ്റവും പിറകിൽ ഉള്ള അവൾ സഹയാത്രകരോടുന്നും പറയാതെ അവൾ ആ പൂവ് പറിക്കാൻ നടന്നു. അവളുടെ ഓരോ ചുവടു വെക്കുമ്പോളും ആ പൂവ് വലുതായി വലുതായി വരുന്നത് അവൾ കണ്ടു. 10 മിനുട്ട് നടന്നപ്പോൾ തന്നെ അവൾ ആ പൂവിന്റെ അടുത്ത് എത്തി.
ഇത് കനം ഉണ്ടാകുമോ..? പറിക്കാണോ .? എന്ന് ഉള്ള ചോദ്യംങ്ങൾ അവൾ സ്വന്തം മനസ്സിനോട് ചോദിച്ചു. പിന്നേ അവൾ ആദ്യം തൊട്ടുനോക്കാം എന്ന് ചിന്തിച്ച ശേഷം ആ പൂവ്ന്റെ ഇതളിൽ തന്റേ മൃദുവായ കൈകൾ തൊടാൻ തുനിഞ്ഞതും ഒരു സർപ്പം പത്തി വിടർത്തി അവളുടെ കൈകളിലേക്ക് കൊത്താൻ ശ്രമിച്ചു സെക്കന്റ് കൊണ്ട് അവൾ കൈ പിൻവലിച്ചതിനാൽ അവളുടെ ശരീരത്തിൽ വിഷം ചീറ്റിയില്ല
വീണ്ടും സർപ്പം തന്റെ പത്തി വിടർത്തി അവൾ പക്ഷേ പേടിച്ചില്ലായിരുന്നു.
വേഗം തന്നെ അവൾ തന്റേ കൈകളിൽ ആ സർപ്പത്തേ ഒതുക്കി കുറച്ച് ദൂരെ കൊണ്ട് വിട്ടു. പിന്നേ പെട്ടന്ന് തന്നേ അവൾ ആ പൂവിന്റെ അടുക്കൽ നീങ്ങി. തന്റെ വളരെ മൃതുവായ കൈകൾ കൊണ്ട് ആ പൂവിനെ തൊട്ടു. ഒരു നിമിഷം അവൾ കോരിതരിച്ചു കാരണം അതിന്റെ ഇതളുകൾ അത്രയും സോഫ്റ്റ് ആയിരുന്നു. പൂവിന്റെ നടുവിൽ ഒരാൾ ക്ക് ഇരിക്കാനുള്ള സ്‌ഥലം ഉണ്ടായിരുന്നു. പിന്നേ കുടയുടെ തുണി നിൽക്കുന്നത് പോലുള്ള വലിയ വലിയ ഇതളുകൾ. അവൾക്ക് ആ പൂവ് പറിക്കാൻ വളരേ ഏറെ ആഗ്രഹം ഉണ്ടങ്കിലും അത് കൊണ്ട്പോകാൻ അവൾക്കു ആകില്ല എന്ന സത്യം അവൾ തിരിച്ചറിഞ്ഞത് കൊണ്ട് ആ പൂവിന്റെ ഒരു ഇതാൾ പറിക്കാം എന്ന് അവൾ തീരുമാനിച്ചു. തന്റേ കഴുത്തിൽ ഇട്ടിരുന്ന ക്യാമറ കൊണ്ട് ആദ്യം അവൾ അതിന്റെ ക്ലോസ്അപ്പ് ഷോട്ട് മുതൽ ലോങ്ങ് ഷോട്ട് വരേ മനോഹരമായി ഒപ്പിഎടുത്ത ശേഷം അവൾ തന്റെ ബാഗിൽ നിന്ന് ഒരു കത്തി എടുത്തു ആ പൂവിന്റെ ഇതളിന്റെ തുടക്കത്തിൽ നിന്ന് മുറിച്ചടുക്കാൻ അവൾ ഒരുങ്ങി. വളരെ ശ്രദ്ധയോടെ അവൾ ആ മൃദുലമായ ആ ഇതളിൽ കത്തി വെച്ചതും ഒപ്പം എങ്ങും കൂരകൂരിരുട്ട്…… ___ തുടരും___
ഇത് ഒരു തുടക്കം മാത്രം ആണ് അതിനാൽ ആണ് ഞാൻ പേജ് ചുരുക്കിയത് നിങ്ങളുടെ സ്‌പോർട്ട് അറിഞ്ഞ ശേഷം ബാക്കി എഴുതുന്നതാണ്.
അടുത്ത പാർട്ട് മുതൽ ഞാൻ കമ്പിയും ഉൾപ്പെടുത്തി ഈ കഥ മുന്നോട്ടു കൊണ്ട് പോകുന്നതാണ്.
എന്ന് ഷിയാസ്
Comments:
No comments!
Please sign up or log in to post a comment!