ഒരു ഷേർലോക്ക് കഥ 1
അലാറത്തിന്റ് ശബ്ദം കേട്ടുകൊണ്ട് ഇരിക്കുന്നു… ഞാൻ പതിയെ കണ്ണ് തുറന്നു സൺലൈറ്റ് ജനലിലെ കണ്ണാടിയിൽ പതിയുന്നത് കണ്ട് കണ്ണ് ഒന്ന് തിരുമ്മി ബെഡിൽ നിന്നും എഴുനേൽച് ക്ലോക്കിൽ നോക്കി 6:33am ശേഷം പതിവ് പോലെ 1 മണിക്കൂർ വർക്ക് ഔട്ട് ചെയ്ത് റെഡി ആയി പുറത്തേക്ക് ഇറങ്ങി.. സമയം 8:28 വണ്ടി എടുത്ത് ഫൂഡ് കഴിക്കാൻ ദിവസവും പോകാറുള്ള ഹോട്ടൽ ലേക്ക് കയറി ഫൂഡ് ഓർഡർ ചെയ്ത് കഴിച്ചു ബില്ല് അടയ്ക്കാൻ നേരത്ത് കേഷറുടെ ചെയറിൽ ഇരിക്കുന്ന വേക്തിനെ നോക്കിയപ്പോൾ നല്ല പ്രായം ഉള്ള ആൾ ഏതാണ്ട് 60 ന് മുകളിൽ പ്രായം കാണും സാധാരണ അവിടെ ഇരിക്കുന്ന ആൾക്ക് ഇത്ര പ്രായം ഇല്ലായിരുന്നു. ബില്ല് അടച്ചശേഷം അയാൽ എന്നെ നോക്കി ചിരിച്ചു ശേഷം സൂക്ഷിച്ച് നോക്കിയാ പോലെ തോന്നി ഞാൻ ഒന്ന് ചിരിച്ചിട്ട് കാറിന്റെ അടുത്തേക്ക് നടന്നു കാർ മുഴുവൻ പൊടി പിടിച്ച് ഇരിക്കുന്നത് അപ്പഴ ഞാൻ കണ്ടത് നേരെ ഓഫീസിലേക്ക് പോയി ഒരു സ്റ്റാഫിന്റെ അടുത്ത് ചവി എല്പിച്ച് വണ്ടി ഞാൻ പോയി എടുത്തോളാം എന്നു പറഞഞുകൊണ്ട് ക്യാഷ് കൊടുത്തു വിട്ടു.. ശേഷം എന്റെ റൂമിലേക്ക് പോയി. കുറെ ഫൈൽ ഇരിപ്പുണ്ട് ഒരു ആയ്ച്ച സിക്ക് ലീവ് ആയിരുന്നു അല്ലെങ്കിലും ഇതൊക്കെ തന്നെ അവസ്ഥ നാട്ടിൽ ഇപ്പൊ ക്രൈം നും റോബറിക്കും ഒരു കുറവും ഇല്ല. കാരണം വേറെ ഒന്നും ഇല്ല വികസനം എന്ന പേരിൽ പാവപ്പെട്ടവന്റെ വീടും കടകളും ചൂഷണം ചെയ്തത് തന്നെയാ. അങിനെ ഫൈൽസ് നോക്കിക്കൊണ്ട് ഇരിക്കെ എമർജൻസി മെസ്സേജ് സിറ്റി റയിൽവേ സ്റ്റേഷനിൽ ഒരു ബോഡി കിട്ടിയിട്ടുണ്ട് എന്ന് വേഗം ഇറങ്ങി ബുള്ളറ്റ് എടുത്ത് സ്പോട്ടിലേക്ക് പോയി അലേക്‌സിനോട് വണ്ടി സർവീസിന് കൊടുത്തിട്ട് നേരെ റയിൽവേ സ്റ്റഷനിലേക്ക് വരാൻ ടെക്സ്റ്റ് ചെയ്തു. 4 5 പോലിസ് അവിടെ ഉണ്ടായിരുന്നു. ഞാൻ ഗുരുവായൂർ എക്സ്പ്രസ് നുള്ളിൽ കയറി എന്നെ കണ്ടതും അവർ പരിശോധനയുടെ ആയം കൂട്ടി ഞാൻ നേരെ ചെന്ന് ഫോൺ എടുത്ത് 4 ആംഗിൾ നിന്നും പിക്ക് എടുത്ത് ശേഷം മറച്ച് എട്ടിരിക്കുന്നാ തുണി മാറ്റി നോക്കി ശരിരത്ത് ഒരു തുണി പോലും ഇല്ല. അത് മാത്രം അല്ല ഒരു മുറിവോ ചതവോ ഒന്നും തന്നെ കാണാൻ കയിഞ്ഞില്ല ലെൻസ് എടുത്ത് കയ് കാലുകൾ പരിശോധിച്ചു നഖത്തിൽ എതരു അയുക്കും ഇല്ല കുള്ളിപിച്ച് കിടത്തിയത് പോലെ ക്ലീൻ ആയ ബോഡി. കണ്ണ് തുറന്നു ലെൻസ് കൊണ്ട് നോക്കി ഞാരബുകൾ വീർട്ട് പൊട്ടിയിട്ടുണ്ട് ഫോട്ടോ എടുക്കാൻ ആയി ഫോൺ എടുത്ത് ബോഡി ക്ക് നേരെ നിട്ടിയപ്പോ അശ്വതി യുടെ മുഖം ഓർമ വന്നു തലയുടെ പിൻഭാഗത്ത് ചെറിയ വേദനയും കൈ തലയിലെ കെട്ടിന് പുറത്ത് വച്ച് ആപ്പഴ ഓർമ വന്നത് ടാബ്‌ലറ്റ് കയിച്ചില്ല എന്ന് ഉള്ളത് sir are you okey…? yeah am fine അലക്സ് പോസ്റ്റ്മാർട്ടം റിപ്പോർട്ട് വാങ്ങിയ ശേഷം ഓഫീസിലേക്ക് വരണം ഓക്കേ.
തുടരും..
എന്റെ ആദ്യത്തെ കഥയാണ്. ഇഷ്ടപ്പെട്ടെങ്കിൽ പറയുക.. ഇഷ്ട്ട പെട്ടിലെങ്കിലും കഥയിലെ തെറ്റുകൾ പറയുക… അടുത്ത ഭാഗം പറയുന്ന തെറ്റുകൾ ശ്രദ്ധിച്ച് എഴുതാൻ ശ്രമിക്കാം. പിന്നെ അക്ഷര തെറ്റുകളും പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് എങ്കിലും ഇടയ്ക് കാണാതിരിക്കില്ല അത്കൊണ്ട് അതും ശേമിക്കുക.. നന്ദി.
Comments:
No comments!
Please sign up or log in to post a comment!