നിഷയുടെ അനുഭവങ്ങൾ 5
ഏതാണ്ട് ഒന്നര വർഷത്തിന് ശേഷം ആണ് ഞാൻ ഇ കഥയുടെ തുടർച്ച എഴുതാൻ തുടങ്ങുന്നത്. സമയക്കുറവും മറ്റു തിരക്കുകളും കാരണം എഴുത്തു നിർത്തിയതായിരുന്നു എന്നാൽ കുറച്ചു ദിവസം മുൻപ് ഞാൻ വീണ്ടും ഇ സൈറ്റിൽ നോക്കിയപ്പോൾ നിഷ എന്ന കഥയ്ക്ക് കിട്ടിയ വായനക്കാരുടെ ലൈക്ക് കമെന്റുകൾ ആണ് എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് എല്ലാ വായനക്കാരോടും അതിനു നന്ദി പറയുന്നു. പലരും ഇ കഥ മറ്റു ചില കഥയുമായി സാമ്യം ഉണ്ടെന്നു പറഞ്ഞു ശരിക്കും പറഞ്ഞാൽ ആ കഥകൾ വായിച്ചപ്പോൾ എനിക്കും അങ്ങനെ തോന്നി ആ കഥകൾക്കൊക്കെ എന്റെ കഥയുമായി അല്ലെങ്കിൽ ജീവിതവുമായി നല്ല സാമ്യം തോന്നിയത് കൊണ്ട് തന്നെ ആണ് ഞാൻ ഇ കഥ എഴുതി തുടങ്ങിയത്. ചില ആലങ്കാരികമായാ വർണ്ണനകൾ ഒഴിച്ചാൽ ബാക്കി എല്ലാം നടന്നത് തന്നെ ആണ്. ഇ കഥ ഞാൻ നിഷയുടെ വ്യൂ പോയിന്റിൽ ആണ് എഴുതുന്നത് പക്ഷെ കഥ അവസാനിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഞാൻ കഥയിൽ ആരാണെന്നു. വീണ്ടും പറയുന്നു നിങ്ങളുടെ ലൈക് & കമന്റ്സ് ആണ് ഇ കഥയുടെ ഊർജം
നന്ദി
പഴയ ഭാഗങ്ങള്‍ വായിക്കുവാന്‍ —- ക്ലിക്ക്
അഞ്ചാം ഭാഗവുമായി ഉടന്‍ വരും
Comments:
No comments!
Please sign up or log in to post a comment!