ഒരു ട്രീറ്റ്മെന്റിന്‍റെ കഥ 1
( തുടർച്ച ഓഫ് എന്നെ പ്രണയിച്ച എന്റെ ടീച്ചർ )
ഹായ് ..
ചിലർക്ക് എന്നെ ഇവിടെ മുൻപരിചയം ഉണ്ടാവാം … അത് കൊണ്ട് എന്നെ പറ്റി പറഞ്ഞു സമയം കളയുന്നില്ല …
എനിക്ക് ഉണ്ടായ മറ്റൊരു അനുഭവം കൂടി നിങ്ങൾക്ക് മുന്നിൽ എഴുതാം എന്ന് വിചാരിച്ചു …
ഉണ്ടായ സംഭവം അതെ പോലെ തന്നെ എഴുതിയത് കൊണ്ടു കുറച്ച് ലാഗ് വരും .. ക്ഷമിക്കണേ .. അപ്പൊ നമുക്ക് തുടങ്ങിയാലോ ..?
ബൈക്ക് ആക്‌സിഡന്റ് കഴിഞ്ഞു തൽക്കാലം ഒരു പ്ലാസ്റ്റർ ഇട്ട് വീട്ടിലേക്ക് മടങ്ങി … ഒരു 6 ആഴ്ചത്തെ റെസ്റ്റിനു ശേഷം ഞാൻ പുറത്തിറങ്ങിത്തുടങ്ങി … ഒരു ദിവസം പെട്ടെന്ന് ഒരു തലകറക്കം വന്നു .. വല്ല ബിപി പ്രശ്നം ആവുമെന്ന് വച്ചു ഞാൻ കാര്യമാക്കിയില്ല .. പക്ഷെ തുടർച്ചയായി കാണാൻ തുടങ്ങി…
എനിക്ക് ഒരു ഫ്രണ്ട് ഉണ്ടു .. പുള്ളി ഡോക്ടർ ആണ് .. അപ്പൊ ഈ കാര്യം ഞാൻ ആളെ വിളിച്ചു പറഞ്ഞു .. ഡോക്ടർ വർക്ക് ചെയ്യുന്നത് കോഴിക്കോടുള്ള ഒരു ഹോസ്പിറ്റലിൽ ആണ് .. എന്നോട് ഒരു ദിവസം അങ്ങോട്ട് വരാൻ പറഞ്ഞു ..സ്കാനിംഗ് ഒക്കെ ചെയ്ത് നോക്കാം എന്ന് പറഞ്ഞു …
അങ്ങനെ ഞാൻ ഒരു ദിവസം പോയി .. ഒറ്റക്കാണ് പോയത് ..
ഞാൻ അവിടെ എത്തി ഡോക്ടറെ വിളിച്ചു … അപ്പൊ എന്നോട് ഒപി യിലേക്ക് വരാൻ പറഞ്ഞു … ഞാൻ ..
ഞാനും ഡോക്ടർ ബ്രോയും തമ്മിൽ നല്ല കമ്പനി ആണ് … അത് കൊണ്ടു എനിക്ക് അവിടെ ഒരു സ്പെഷ്യൽ ഫ്രീഡം ഉണ്ടായിരുന്നു …
എനിക്ക് കാണേണ്ട ഡോക്ടർ വേറെ ആയിരുന്നു … എന്നെ അവർക്ക് പരിചയപ്പെട്ടുത്തി … ഒരു ലേഡി ഡോക്ടർ ആയിരുന്നു അത്… അങ്ങനെ കുറച്ചു നേരം ഞങ്ങൾ ഇരുന്നു സംസാരിച്ചു … അസുഖത്തിന്റെ കാര്യം ഒക്കെ പറഞ്ഞു .. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫ്രണ്ട് ആയ ഡോക്ടർ ആളുടെ ഒപി യിലേക്ക് പൊയി…
ഡോക്ടർ ബ്രോക്ക് തൽക്കാലം ഒരു പേര് കൊടുക്കുന്നുണ്ട്ട്ടാ …
അങ്ങനെ വിജേഷേട്ടൻ ഒപിയിലേക്ക് പോയി …
ഡോക്ടർ എന്റെ അസുഖത്തിന് കാണാറുള്ള ലക്ഷണങ്ങൾ ഒക്കെ ചോദിച്ചു … എല്ലാം ആയപ്പോൾ സ്കാൻ ചെയ്യാൻ വേണ്ടി പോവാൻ വേണ്ടി ഒരു നഴ്സിനെ വിളിച്ചു …
ഞാനും നഴ്സും കൂടെ സ്കാനിങ് റൂമിലേക്ക് പോയി .. ഞങ്ങൾ വളരെ കുറച്ചു സമയം കൊണ്ടു കമ്പനി ആയി… സ്കാനിങ് റൂമിൽ എത്തി എന്നെ അധികം വെയിറ്റ് ചെയ്യിപ്പിചൊന്നുമില്ല..പെട്ടെന്ന് തന്നെ എന്റെ സ്കാനിങ് കഴിഞ്ഞു … പക്ഷെ റിസൾട്ട് കിട്ടാൻ കുറച്ചു ടൈം എടുത്തു …
ഞാൻ ആ ടൈമിൽ വിജീഷേട്ടന്റെ റൂമിൽ പോയി ഇരുന്നു … സ്കാനിങ് റിപ്പോർട്ട് വന്നപ്പോൾ എന്നെ വിളിച്ചു ഡോക്ടറുടെ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു … ഞാൻ ഇറങ്ങാൻ നിക്കുമ്പോൾ വിജീഷേട്ടൻ പറഞ്ഞു ഞാനും വരുന്നു എന്ന്… അങ്ങനെകമ്പികുടന്‍.
അവർക്ക് എന്നോട് പറയണം എന്നും ഉണ്ടു പറയണ്ട എന്നും ഉണ്ടു.. എന്തായാലൂം പറഞ്ഞല്ലേ പറ്റുള്ളൂ … ഡോക്ടർ റിപ്പോർട്ട് കാണിച്ചു കാര്യം പറഞ്ഞു .. ( നമ്മുടെ കമ്പി സൈറ്റിൽ വന്നിട്ട് ആ കാര്യം പറഞ്ഞ് ശോകം ആക്കണ്ട എന്ന് കരുതി ഞാൻ അത് പറയുന്നില്ല ..) അതിനുള്ള പ്രതിവിധിയും പറഞ്ഞു … പക്ഷെ ഞാൻ അതിനു സമ്മതിച്ചില്ല … ( അതിനു പിന്നിൽ വേറെ കുറച്ചു കാരണങ്ങൾ ഉണ്ട്ട്ടാ ) …
അങ്ങനെ താത്ക്കാലിക ശമനത്തിനുള്ള ഉപദേശവും വാങ്ങി ഞങ്ങൾ ക്യാന്റീനിൽ പോയി ഓരോ ചായയും വടയും കഴിച്ചു …ഞാൻ തിരിച്ച് വീട്ടിലേക്ക് മടങ്ങി … ബസ് സ്റ്റാൻഡ് വരെ വിജീഷേട്ടൻ വിട്ടു തരാം എന്ന് പറഞ്ഞു … കുറച്ചു ആളുകൾ കൂടി ഉണ്ടു നോക്കാൻ എന്ന് പറഞ്ഞു ഇപ്പൊ വരാം എന്ന് പറഞ്ഞു അങ്ങോര് പോയി … ഡോക്ടറുടെ വക മരുന്ന് കൂടാതെ കുറേ ഉപദേശവും കിട്ടി …
കുറച്ചു കഴിഞ്ഞപ്പോൾ വിജീഷേട്ടൻ വന്നു … ഞങ്ങൾ ഒരുമിച്ച് ഇറങ്ങി … ആളുടെ കാറിൽ ആണ് പോയത് .. ബസ്സ് സ്റ്റാന്റ് എത്തുന്നത് വരെ അസുഖത്തിനെ കുറിച്ച് സംസാരിച്ചു ..
എന്നെ ബസ്സ് സ്റ്റാൻഡിൽ വിട്ട് അങ്ങോർ പോയി …
ബസ്സ് കയറി കുറച്ചു എത്തിയപ്പോൾ എനിക്ക് ഒരു മെസ്സേജ് വന്നു പരിചയമില്ലാത്ത നമ്പർ ആണ് .. ഞാൻ എടുത്ത് നോക്കി ..
” ഹായ് “
“ആരാ മനസ്സിലായില്ല”
” എന്നെ മറന്നോ ഇന്നല്ലെ നിന്നെ ഞാൻ സ്കാനിങ്ങിനു കൊണ്ടു പോയത് “
“ഓഹ് .. നമ്പർ ഇല്ലല്ലോ അതാ മനസ്സിലാവാഞ്ഞത് .. എന്റെ നമ്പർ എവിടന്ന് കിട്ടി “
” എനിക്ക് നിന്റെ നമ്പർ കിട്ടാൻ എന്താ ബുദ്ധിമുട്ട് .. “
” ഞാൻ ബസിൽ ആണ് പിന്നെ വരാം”
“ഓക്കേ “
പിന്നെ ഞങ്ങൾ സ്ഥിരം ചാറ്റ് ചെയ്ത് തുടങ്ങി
ഇടക്ക് എന്നെ വിളിച് അസുഖത്തിന്റെ കാര്യം ഒക്കെ ചോയ്ക്കും .. പിന്നെ ഇടയ്ക്കിടെ വിളിച്ചു തുടങ്ങി … എനിക്ക് വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ സംസാരിക്കും ..
അങ്ങനെ ഞങ്ങൾ നല്ല കമ്പനി ആയി ..
എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞത് കൊണ്ടാണ് എന്ന് തോന്നുന്നു എന്നോട് സിംപതി ആണോ സ്നേഹം ആണോ എന്ന് എനിക്ക് മനസ്സിലായില്ല
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ എന്നെ വിളിച്ചു അടുത്ത സ്കാനിങ്ങിനു വരാൻ പറഞ്ഞു ..
പിറ്റേ ദിവസം ബസ്സ് കയറിയപ്പോൾ ആണ് ഞാൻ നഴ്‌സിന് മെസ്സേജ് അയച്ചത് … അപ്പൊ പറഞ്ഞു ഞാൻ ഇന്ന് ലീവ് ആണ് .
ഞാൻ ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ട് സംസാരിച്ചിരിക്കുമ്പോൾ ആണ് എനിക്ക് നഴ്സ് വിളിച്ചത് …
ഞാൻ ഫോൺ എടുത്ത് പുറത്തേക്കിറങ്ങി ..
നഴ്സ് : എന്തായി .. ഡോക്ടറെ കണ്ടോ ..??
ഞാൻ : ആ സംസാരിച്ചു കൊണ്ടിരിക്കാണ് ..
നഴ്സ് : സ്‌കാനിങ് കഴിഞ്ഞോ ..?
ഞാൻ : ഇല്ല .. പോയിട്ടില്ല …
നഴ്സ് : എന്നാൽ പോവാൻ വരട്ടെ .. ഞാൻ വന്നിട്ട് പോവാം ..
ഡോക്ടർ പെട്ടെന്ന് വിളിച്ചപ്പോൾ ഞാൻ കൂടുതൽ ഒന്നും ചോദിക്കാതെ ഒകെ പറഞ്ഞു ഫോൺ വെച്ചു ..
അന്ന് ഡോക്ടർക്ക് അധികം തിരക്ക് ഇല്ലാത്തത് കൊണ്ട് ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു … അന്നാണ് ഞങ്ങൾ ഒന്നുകൂടെ കമ്പനി ആയത് …
ഡോക്ടറുടെ ശരിക്കും വീട് എന്റെ നാട്ടിൽ നിന്ന് ഒരു 25 കിലോമീറ്റർ ഉള്ളു … ഇവിടേക്ക് കല്യാണം കഴിച്ചു കൊടുന്നതാണ് … ആളുടെ ഭർത്താവ് നാട്ടിൽ ഇല്ല… വിദേശത്താണ് … ഒരു മോളുണ്ട് …
കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ എന്നോട് സ്കാൻ ചെയ്യാൻ പൊയ്ക്കോളാൻ പറഞ്ഞു …
ഞാൻ മറ്റേ നഴ്‌സിന് മെസ്സേജ് അയച്ചു … ഒരു 5 മിനിറ്റിൽ എത്താം എന്ന് റീപ്ലേ വന്നു …
ഞാൻ ഡോക്ടറോട് പറഞ്ഞു എന്തേലും കുടിച്ചിട്ട് പോവാം എന്ന്…
ആ എന്നാ ഞനും വരാം എനിക്ക്നല്ല വിശപ്പുണ്ട് എന്നും പറഞ്ഞു ..
അങ്ങനെ ഞങ്ങൾ ഒരുമിച്ച് ക്യാന്റീനിൽ പോയി ജ്യൂസ് കുടിച്ചു …
അത് കഴിഞ്ഞു ഡോക്ടർ പോയി ഞാൻ സ്കാനിങ്ങിനും പോയി … അപ്പൊ നഴ്സ് അവിടെ ഉണ്ടായിരുന്നു …
” നി വരുന്നു എന്ന് പറഞ്ഞ കാരണം ആണ് ഞാൻ ഇന്ന് വന്നത്.. ശരിക്കും ഞാൻ ഇന്ന് ലീവ് ആയിരുന്നു … “
“ അല്ല മാമിനെന്താ പ്രാന്താണോ എന്റെ സ്കാനിങ്ങിനു വേണ്ടി ലീവ് കളയാൻ … ഇവിടെ വേറെ കൊറേ ആൾക്കാർ ഇല്ലേ ..”
” അവരും ഞാനും നിനക്ക് ഒരുപോലെ ആവും … പക്ഷെ എനിക്ക് അങ്ങനെ അല്ല… അത് കൊണ്ടാണ് ഞാൻ വന്നത് “
ഓഹ് ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു … എത്ര ആലോചിച്ചിട്ടും അവസാനം പറഞ്ഞത് എനിക്ക് മനസ്സിലായില്ല …ഇനി ഇപ്പൊ എന്റെ സ്റ്റോറി ഒക്കെ കേട്ടിട്ട് എന്നോട് സഹതാപം തോന്നിയിട്ടാണോ എന്നും എനിക്ക് അറിയില്ല …
എന്തായാലും ഞങ്ങൾ തമ്മിൽ ഒടുക്കത്തെ കമ്പനി ആയി ..ഞങ്ങൾക്കിടയിൽ എന്തും സംസാരിക്കാൻ ഉള്ള ഫ്രീഡം ആയി ..
പിന്നീട് ഞങ്ങളുടെ സംസാര ശൈലി മാറി … നഴ്‌സിന്റെ പേർസണൽ ലൈഫിനെ കുറിച്ചൊക്കെ എന്നോട് പറയാൻ തുടങ്ങി …ഭർത്താവുമായി നല്ല റിലേഷനിൽ ആയിരുന്നില്ല മാം .
അന്നത്തെ ചാറ്റിന്റെ ഒരു ഭാഗം
“അല്ല മാം … ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടോ ..??”
” നി ഇനി എന്നെ മാം എന്ന് വിളിച്ചാൽ ദേഷ്യപ്പെടും “
“പിന്നെ ഇപ്പൊ എന്താ വിളിക്കാ..??”
” നി എന്നെ ഇത്ത എന്ന് വിളിച്ചാൽ മതി .. “
“ഓക്കേ “
” ചീത്ത പറയില്ല നി ചോദിച്ചോ ..”
” ഉറപ്പല്ലേ “
” ആഹ് ഉറപ്പ് “
” അങ്ങോർ പോയ അന്ന് മുതൽ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കുന്നു ..?? “
“അതിനാണല്ലോ ഞാൻ ജോലിക്ക് പോണത് ..”
” ഓഹ് … ആ കാര്യം അല്ല .. “
“പിന്നെ ഏത് കാര്യാ..??”
” ഒന്നും അറിയാത്ത പോലെ സംസാരിക്കല്ലേട്ടാ “
“ഇല്ലടാ എനിക്ക് മനസ്സിലായില്ല .. സത്യം “
” ഐ മീൻ സെക്സ് ലൈഫ് “
” പട്ടി … അവനു ചോദിക്കാൻ കണ്ട ഒരു കാര്യം.. “
” ഇഷ്ടായില്ലെങ്കിൽ സോറി “
” സെക്സ് മാത്രം അല്ലല്ലോ മോനെ ജീവിതം … ഞാൻ ഈ തിരക്കിനിടക്ക് അതൊന്നും ആലോചിക്കാറില്ല ..”
“മ്മ് … അപ്പൊ എന്നാണു നിങ്ങൾ രണ്ടായത് … “
” 3 വർഷം ആയി…”
” അപ്പൊ അതിനു ശേഷം ഇത് വരെ അങ്ങനെ ഒന്ന് വേണം എന്ന് തോന്നിയിട്ടില്ലേ … “
“ഏയ് “
“പിന്നെ ഒന്ന് പോ അവിടന്ന് … ഇതേ വരെ തോന്നിയിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ചല്ല നല്ല ബുദ്ധിമുട്ട് ഉണ്ടു.. “
“???♂️ ഇടക്കൊക്കെ തോന്നും .. പക്ഷെ ഒരു വഴിയും ഇല്ലല്ലോ …? അങ്ങനെ തോന്നുമ്പോൾ ഞാൻ കൂടുതൽ ബിസി ആവും “
” ആഹ് അങ്ങനെ വരട്ടെ.. അപ്പൊ വേറെ ഒരു കല്യാണം നോക്കിക്കൂടെ .. സെക്സിനു വേണ്ടി മാത്രം അല്ല നിങ്ങൾക്ക് ഒരു കൂട്ടുമാവും”
” എയ് അതൊന്നും ഇനി ശരിയാവില്ല ..ഡിവോഴ്സ് ആയിട്ടൊന്നും ഇല്ലല്ലോ … അങ്ങൊർക്ക് തോന്നുമ്പോൾ വരട്ടെ എന്നെ നോക്കാൻ … ഇനി ഒരാളെ കെട്ടാൻ ഒന്നും എനിക്ക് വയ്യ …എനിക്ക് ഇങ്ങനെ ഒക്കെ ജീവിച്ചാൽ മതിയേ …”
” ആയിക്കോട്ടെ “
അങ്ങനെ കുറെ വിഷമങ്ങൾ പറഞ്ഞു എന്റെ അടുത്ത്..
ഇത്താടെ വിഷമങ്ങൾ ഓക്കെ കേട്ടപ്പോൾ എനിക്ക് നല്ല വിഷമം ആയി..
ഓരോ ദിവസം കഴിയുമ്പോളും ഞങ്ങൾ വീണ്ടും വീണ്ടും അടുത്തു…
അങ്ങനെ വീണ്ടും സ്കാനിങ്ങിനുള്ള സമയം ആയി … ഞാൻ ഡോക്ടറെ കണ്ടു … പ്രിസ്ക്രിപ്ഷൻ വേടിച്ചു സ്കാനിങ്ങിനു പോയി .. ഇത്ത ഉണ്ടായിരുന്നു അവിടെ…
ആദ്യം ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു … പിന്നെ സ്കാനിങ്ങിനു പോയി .
” എന്താ ഇത്താ ഇത് “
” സോറി … എനിക്ക് നിന്നെ നല്ല ഇഷ്ടം ആണ് … എന്നെ നി ഇപ്പൊ കെയർ ചെയ്യുന്ന പോലെ ആരും കെയർ ചെയ്തിട്ടില്ല .. നിന്നോട് സംസാരിച്ചിരിക്കുന്നതാണ് എന്റെ ഇപ്പോളത്തെ ഒരേ ഒരു സന്തോഷം … അതൊക്കെ ആലോചിച്ചപ്പോൾ എന്തോ എനിക്ക് ഇങ്ങനെ തോന്നി .. ഇഷ്ടായില്ലെങ്കിൽ ക്ഷമിക്ക്ട്ടാ..””
” എയ് കൊഴപ്പം ഒന്നുമില്ല … എനിക്കും ഇത്താനെ നല്ല ഇഷ്ടം ആണ് .. പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല .. “
“ നി ഇപ്പൊ ഇനി ആരോടും പറയാൻ നിക്കണ്ട ..”
” ഓഹ് പിന്നെ പറയാൻ പറ്റിയ ഒരു കാര്യം “
” എന്താടാ ഉമ്മ വെക്കുന്നത് ഇത്ര മോശം ആണോ “
” അങ്ങനെ അല്ല “
അപ്പോളാണ് ഡോകടർ അവിടേക്ക് വന്നത് .. എന്നിട്ട് ചോദിച്ചു ” എന്തായി കഴിഞ്ഞോ “
അപ്പോ ഇത്ത പറഞ്ഞു ” ആ കഴിഞ്ഞു .. റിപ്പോർട്ട് സിസ്റ്റത്തിൽ വന്നിട്ടുണ്ടാവും “
” ഹാ ശരി .. എടാ നി എന്റെ റൂമിലേക്ക് വാ “
ഞാൻ ഡോക്ടറുടെ റൂമിലേക്ക് പോയി …
ഡോക്ടർ : ടാ നി എങ്ങനാ വീട്ടിലേക്ക് പോവുന്നേ ..??
ഞാൻ : ബസിൽ .. എന്തെ .??
ഡോക്ടർ : എനിക്ക് ഇന്ന് നാട്ടിലേക്ക് പോണം നിനക്ക് പറ്റുവാണേൽ നമുക്ക് എന്റെ കാറിൽ പോവാം .. പക്ഷെ നി ഡ്രൈവ് ചെയ്യണം …
ഞാൻ : ആയിക്കോട്ടെ ..
എന്നാൽ ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു ഡോക്ടർ പോയി … തിരിച്ചു വന്ന് എന്റെ കയ്യിൽ കാറിന്റെ കീ തന്നു പോവാം എന്ന് പറഞ്ഞു ..
ആദ്യം ഫ്ലാറ്റിൽ പോയി ഡ്രസ്സ് ഫ്രഷ് ആയിട്ട് വേണം പോവാൻ എന്ന് പറഞ്ഞു .. അങ്ങനെ ഞങ്ങൾ ഒരുമിച്ച് ഫ്ലാറ്റിൽ പോയി .. അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല … ഡോർ തുറന്ന് ഉള്ളിൽ കയറി ..
ഞാൻ കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു ഡോക്ടർ ബത്രറൂമിൽ കയറി ..
കുളിച്ചു കഴിഞ്ഞു ഡോക്ടർ വന്നപ്പോൾ ഒരു ജീൻസും ടോപ്പും ആണ് ഇട്ടിരുന്നത് …
ഡോക്ടർ പോയി ചായ ഉണ്ടാക്കി കൊണ്ടു വന്നു .. അതും കുടിച് ഞങ്ങൾ ഇറങ്ങി .. വൈകുനേരംകമ്പികുടന്‍.നെറ്റ് ആയത് കൊണ്ടു റോഡ് നല്ല തിരക്കുണ്ടായിരുന്നു …
ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു .. അതിനിടയിൽ ഡോക്ടർ എന്നോട് ചോദിച്ചു …
” നിനക്ക് എങ്ങനെയാ ആക്സിഡന്റ് പറ്റിയത് ..”
ഞാൻ : ” അതൊക്കെ പറയാതിരിക്കുന്നതാ നല്ലത് .. ട്രാജഡി ആണ് ഡോക്ടറേ “
ഡോക്ടർ : ” ചുമ്മ പറയടാ .. ഞാൻ ആരോടും പറയൊന്നുല്ല “
ഞാൻ : അത് ഞാൻ ഒരാളെ പിക്ക് ചെയ്യാൻ പൊയതാ.. തിരക്കിട്ട് പോവുമ്പോൾ പറ്റിയതാ ..
ഡോക്ടർ : ആരെയാ നി ഇത്ര തിരക്കിട്ട് വിളിക്കാൻ പോയെ ..??
” എന്നെ പ്രണയിച്ച എന്റെ ടീച്ചർ 7 ” വായിച്ചാൽ നിങ്ങക്ക് ഈ സംഭാഷണം പൂർത്തിയാക്കാൻ പാറ്റും .. ( ചുമ്മാ വലിച്ചു വാരി എഴുതണ്ടല്ലോ എന്ന് വച്ചു …അല്ലാതെ മറ്റേ സ്റ്റോറി വായിപ്പിക്കാൻ ഒന്നും അല്ലാട്ട )
അങ്ങനെ പിന്നെ ഡോക്ടർക്ക് പിന്നെ ആ റിലേഷനെ പറ്റി കൂടുതൽ അറിയണം എന്നായി … ഡോക്ടർ തന്നെ ചോദ്യങ്ങൾ ചോദിച്ചു ..
എന്നെക്കാൾ പ്രായം കൂടിയ ഒരാളെ ഞാൻ ഇത്ര അധികം സ്നേഹിച്ചത് എന്ന് അറിഞ്ഞപ്പോൾ ഡോക്ടർക്ക് വീണ്ടും ആകാംഷ കൂടി .. അങ്ങനെ ഡോക്ടർ എന്നെ കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിച്ചു ..
ഡോക്ടർ : ഞാൻ ഒരു കാര്യം ചോദിച്ചാൽ നി സത്യം പറയോ ..??
ഞാൻ : എന്താണ് ചോയ്ക്ക് ..
ഡോക്ടർ : നിങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ .. ??
ഞാൻ : എന്താ ..??
ഡോക്ടർ : ഓപ്പൺ ആയി ചോദിക്കുന്നത് കൊണ്ടു ഒന്നും തോന്നരുത് .. നിങ്ങൾ തമ്മിൽ ഒരു സെക്സ് റിലേഷൻ ഉണ്ടായിരുന്നോ എന്ന്.. ??
ഞാൻ : അതെന്താ ഡോക്ടർ അങ്ങനെ ചോദിച്ചേ ..??
ഡോക്ടർ : ഒന്നുല്ല .. എനിക്ക് നിന്റെ കഥ കേട്ടപ്പോൾ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി അത് കൊണ്ട് ചോയ്ച്ചതാ .. അങ്ങനെ എന്തേലും ഉണ്ടായിട്ടുണ്ടോ ..??
ഞാൻ : നൈസ് ആയിട്ട് ..
ഡോക്ടർ : നൈസ് ആയിട്ട് എന്ന് പറഞ്ഞാൽ ..??
ഞാൻ : ഡോക്ടർ ഇത് ആരോടെങ്കിലും പറയോ ..??
ഡോക്ടർ : ആ ഇതറിഞ്ഞിട്ട് വേണം എനിക്ക് നോട്ടീസ് അടിക്കാൻ കൊടുക്കാൻ .. ഒന്ന് പോടാ .. പറയാൻ പറ്റിയ ഒരു കാര്യം..
ഞാൻ : അങ്ങനെ ആണേൽ ഞാൻ പറയാം .. പക്ഷെ ഞാൻ പറഞ്ഞു കഴിഞ്ഞാൽ ഡോക്ടർക്ക് എന്നോട് വെറുപ്പ് ഒന്നും തോന്നരുത് .. ഒകെ ആണോ..??
ഡോക്ടർ : ആടാ .. ഒരു കൊഴപ്പോം ഇല്ല… നി പറഞ്ഞോ … നിന്നോട് ഒരു വെറുപ്പും തോന്നില്ലാട്ട..
( അങ്ങനെ ഞാൻ അവളെ കളിച്ചത് മുൻ ലക്കത്തിൽ പറഞ്ഞത് പോലെ ഡോക്ടറോടും പറഞ്ഞു … പക്ഷെ അതിൽ ഞാൻ സെലിനെ കളിച്ചത് മാത്രം പറഞ്ഞില്ല … )
ഡോക്ടർ : എടാ പഹയാ .. നി എത്ര വട്ടം അവളെ ചെയ്തു ..???
ഞാൻ : എന്താണാവോ ഇത്ര ഇന്ററെസ്റ്റ് ..??
ഡോക്ടർ : നി പറയടാ കുട്ടാ.. ചുമ്മാ ബോറടിച്ച് ഇരിക്കണ്ടല്ലോ ..?? നിന്റെ കഥ കേൾക്കാലോ ..
( അങ്ങനെ തുടക്കം മുതൽ അവസാനം വരെ സെലിനെ ഉൾപ്പെടുത്താതെ ഞാൻ പറഞ്ഞു കൊടുത്തു .. )
ഡോക്ടർ അതെല്ലാം അത്ഭുതത്തോടെ കേട്ടിരുന്നു ..
അവസാനം എന്നോട് ചോയ്ച്ചു ..
” അപ്പൊ നി അവളെ വിടുമ്പോൾ പഞ്ചറാക്കിയിട്ടാണല്ലേ വിട്ടത് .. “
ഞാൻ : അവളെ ഞാൻ വിടുമ്പോൾ അല്ല അവൾ എന്നെ വിടുമ്പോൾ …
ഡോക്ടർ : അപ്പൊൾ അവൾ നിന്നെ തേച്ചതാണോ ..??
ഞാൻ : ഹാ ആക്‌സിഡന്റിന്റെ അന്നല്ലെ ഞാൻ അവളുടെ എൻഗേജ്മെന്റ് അറിഞ്ഞത് ..
ഡോക്ടർ : അപ്പൊ കൊഴപ്പല്ല്യ .. അവൾക്ക് അത് കൊടുക്കേണ്ടതാണ് .. എന്നും എന്നും ഓർമിക്കാൻ നിനക്ക് എന്തേലും കൊടുക്കാർന്നില്ലേ ..
ഞാൻ : എയ് അത് വേണ്ട .. അത് ചിലപ്പോൾ എന്റെ തലക്ക് തന്നെ വരും .. അത് കൊണ്ടു റിസ്ക് എടുത്തില്ല ..
ഡോക്ടർ : എന്നാലും നിന്നെ ഞാൻ ഇങ്ങനെ ഒന്നും വിചാരിച്ചില്ലാട്ട..
ഞാൻ : ദേ ഞാൻ പറഞ്ഞുട്ടാ എന്നോട് വെറുപ്പ് തൊന്നരുത് എന്ന് ..
ഡോക്ടർ : ഇല്ലടാ വെറുപ്പ് ഒന്നും ഇല്ല .. ഞാൻ ചുമ്മ പറഞ്ഞതാ .. അവൾ പോയത് നിന്റെ ഭാഗ്യം ആണ് ..
അങ്ങനെ ഞങ്ങൾ പേർസണൽ ആയി കുറെ സംസാരിച്ചു .. ഇടയിൽ ഞാൻ ചോദിച്ചു ..
” ഡോക്ടർക്ക് അഫയർ ഉണ്ടായിരുന്നോ കല്യാണത്തിന് മുൻപ് ..?? “
ഡോക്ടർ : പ്രേമം ഇല്ലാത്ത ആരാടാ ഉള്ളെ ..?? എനിക്കും ഉണ്ടായിരുന്നു ഒരു കട്ട പ്രേമം .. പക്ഷെ അവന്റെ ഇന്ററെസ്റ്റ് വിട്ടപ്പോൾ അവൻ പോയി ..
ഞാൻ : എന്ത് ഇന്ററെസ്റ്റ് .. ??
( ആദ്യം ഒന്നും ഡോക്ടർ പറയാൻ സമ്മതിച്ചില്ല .. പിന്നെ എന്റെ നിർബന്ധത്തിനു പിന്നിൽ സമ്മതിച്ചു ..)
ഡോക്ടർ : നി എന്നൊട് നിന്റെ സ്റ്റോറി പറഞ്ഞത് കൊണ്ട് ഞാൻ പറയാ .. പക്ഷെ നി ഇത് വേറെ ആരോടും പറയരുത് ..
ഞാൻ : ഞാൻ എന്ത് കൊണ്ടാണ് എല്ലാം ഡോക്ടറോട് പറഞ്ഞത് .. വിശ്വാസം കൊണ്ടല്ലേ .. അത് പോലെ എന്നേം വിശ്വസിക്കാം ..
ഡോക്ടർ : ഹാ ഓക്കേ .. ആദ്യത്തെ കുറച്ചു ദിവസം ഒക്കെ അവൻ നല്ല രീതിയിലാരുന്നു സംസാരവും പെരുമാറ്റവും ഒക്കെ പിന്നീട് പതുക്കെ അവൻ എന്നോട് ഫോണിൽ സെക്സ് സംസാരിച്ചു തുടങ്ങി ..എനിക്ക് താല്പര്യമില്ലെങ്കിലും അവനു വേണ്ടി ഞാൻ സംസാരിച്ചു .. കുറച്ചു കഴിഞ്ഞപ്പോൾ അവൻ എന്നൊട് ഫോട്ടോ ചോദിച്ചു .. ഞാൻ ആദ്യം ഒന്നും കൊടുത്തില്ല .. പക്ഷെ എനിക്ക് അവനെ വിട്ട് പോവാൻ പറ്റാത്തത് കൊണ്ട് മുഖം ഇല്ലാതെ ബ്രെസ്റ്റിന്റെ ഫോട്ടോ മാത്രം അയച്ചു കൊടുത്തു .. പിന്നെ പതുക്കെ അവൻ തൊടലും പിടിക്കലും ഒക്കെ ആയി … അടുത്ത് ആരും ഇല്ലാത്തപ്പോളൊക്കെ അവൻ എന്റെ മുലയിൽ പിടിക്കാറുണ്ട് .. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൻ എന്നൊട് പറഞ്ഞു നമ്മുടെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട് വീട്ടുകാർക്ക് നിന്നെ കാണണം എന്ന് പറഞ്ഞു എന്ന് .. അങ്ങനെ അവൻ എന്നെയും കൊണ്ട് അവന്റെ വീട്ടിലേക്ക് പോയി … ഡോർ തുറന്നു .. ഞാൻ ചോദിച്ചു എവിടെ വീട്ടുകാർക്ക് ഒക്കെ എവിടെ ..?? അവൻ പറഞ്ഞു അവർ ഇപ്പൊ വരും അത് വരെ നമുക്ക് സംസാരിച്ചിരിക്കാം ഇതിലും നല്ല അവസരം ഇനി കിട്ടില്ല എന്ന് പറഞ്ഞു അവൻ എന്നെ കെട്ടിപ്പിടിച്ചു ചുണ്ടിൽ കിസ്സ് ചെയ്തു .. പ്രതിരോധിക്കാൻ ഉള്ള ശക്തി എനിക്കില്ലാരുന്നു .. അവൻ ശക്തിയായി എന്റെ മുല പിടിച്ചു അമർത്തി … ഞാൻ കരഞ്ഞു ബ്വിടാൻ പറഞ്ഞിട്ട് അവൻ വിട്ടില്ല .. എന്നിട്ട് അവൻ എന്നെ പിടിച്ച് സോഫയിലേക്ക് തള്ളി ഇട്ടു ..
അപ്പോളാണ് അവന്റെ വീട്ടിലെ ലാന്റ്‌ഫോൺ റിങ്ങ് ചെയ്തത് .. അവൻ അത് എടുക്കാൻ പോയ സമയത് ഞാൻ ഡോർ തുറന്ന് ഇറങ്ങി ഓടി … പിന്നെ അവൻ എന്നെ കുറെ ഫോണിൽ വിളിച്ചു .. ഞാൻ എടുത്തില്ല ഫോൺ ഓഫ് ചെയ്ത് വച്ചു.. രണ്ട് മൂന്നു ദിവസം ക്‌ളാസിൽ പൊയില്ല .. പിന്നെ വേറെ ഒരു കോളേജിൽ സീറ്റ് റെഡി ആക്കി അവിടെ നിന്നും ടിസി വാങ്ങി പോയി ..പോരുന്ന സമയത്ത് അവൻ എന്നോട് എന്തൊക്കെയോ പറയാൻ ശ്രമിച്ചു .. പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല …
ഞാൻ : പിന്നീട് അവൻ ഫോൺ ചെയ്‌തൊന്നുമില്ലേ …??
ഡോക്ടർ : ചെയ്തിരുന്നു .. പിന്നെ ഞാൻ നമ്പർ മാറ്റി ..
ഞാൻ : ഹാ അതേതായാലും നന്നായി .. സ്നേഹിക്കുന്നുണ്ടെങ്കിൽ പിന്നെ ഡോക്ടർ എന്തിനാ അവിടന്ന് ഇറങ്ങി പൊന്നെ ..??
ഡോക്ടർ : പിന്നെ ഞാൻ അവനു കിടന്ന് കൊടുക്കണോ ..?? കിടന്ന് കൊടുത്തു അവൻ എന്നെ കിട്ടിയില്ലെങ്കിലോ .. ഇപ്പൊ നിനക്ക് ഉണ്ടായ പോലെ .. എന്റെ മാനം പോവില്ലേ ..??
ഞാൻ : അത് ശരിയാ .. ഈ ഡോക്ടർ ഓരോന്ന് പറഞ്ഞു മനുഷ്യനെ ആകെ മൂഡാക്കി ..
ഡോക്ടർ : ( എന്നെ തുറിച്ച് നോക്കി ) എന്ത് മൂടായി എന്ന ..??
ഞാൻ : അല്ല ഞാൻ ഡോക്ടർ കഥപറഞ്ഞപ്പോൾ ചുമ്മാ ഒന്ന് സങ്കൽപ്പിച്ചു നോക്കിയതാ ..
ഡോക്ടർ : നി എന്റെ ശരീരം സങ്കൽപ്പിച്ചു ഇരുന്ന് വണ്ടി എവിടേലും കൊണ്ട് ഇടിക്കോ ..??
ഞാൻ: ഏയ് വണ്ടി ഒന്നും ഇടിക്കില്ല ..
അങ്ങനെ ആ യാത്രയിൽ ഞാനും ഡോക്ടറും ഒരുപാട് അടുത്തു .. രണ്ട് പേരുടെയും എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെച്ചു ..
ഡോക്ടർ : ടാ ഞാൻ ഒന്ന് ഉറങ്ങട്ടെ ..??
ഞാൻ : അതിനെന്താ ഉറങ്ങിക്കോ ..
ഡോക്ടർ : നിനക്ക് മൂഡ് ആയി ഞാൻ ഉറങ്ങുമ്പോൾ അതിക്രമം ഒന്നും കാട്ടല്ലേട്ടാ ..
ഞാൻ : പിന്നെ കാറിൽ വച്ച് അല്ലെ അതിക്രമം കാട്ടുന്നെ .. ഏറിപ്പോയാൽ മുല ഒന്നു പിടിക്കാം അതിൽ കൂടുതൽ എന്ത് ചെയ്യാനാ ..
ഡോക്ടർ : അപ്പൊ കാറിൽ അല്ലായിരുന്നെങ്കിൽ നി കാട്ടോ ..?? അല്ല അപ്പൊ നിനക്ക് എന്റെ മുല പിടിക്കാൻ തോന്നുന്നുണ്ടോ ..
ഞാൻ : ഡോക്ടർ ഒന്നു മിണ്ടാതെ കിടന്നുറങ്ങോ ..
ഡോക്ടർ : ഹാ ശരി ..
അങ്ങനെ ഞങ്ങൾ ഡോക്ടറുടെ വീട്ടിൽ എത്തുമ്പോൾ 9:50 ആയി .. ഡോക്ടർ ഉറങ്ങായത് കൊണ്ട് എനിക്ക് ഇറങ്ങാൻ ഉള്ള സ്ഥലം ആയപ്പോൾ ഞാൻ ഡോക്ടറെ വിളിച്ചില്ല ..
എത്തിയപ്പോൾ എന്നെ കുറേ ചീത്ത പറഞ്ഞു .. ഇനി നി എങ്ങനാ പോവാ ഇത്രേം സമയം ആയില്ലേ എന്നും പറഞ്ഞു .. എന്നിട്ട് എന്നൊട് പറഞ്ഞു ഇനി നി ഇന്ന് പോവണ്ട .. ഇവിടെ നിൽക്കാം ..
ഞാൻ : എയ് അതൊന്നും ശരിയാവില്ല .. ഞാൻ എങ്ങനേലും പൊയ്ക്കോളാം
ഡോക്ടർ : നി പേടിക്കണ്ട ഉമ്മയും ഉപ്പയും ഒരു റിലേറ്റീവിന്റെ വീട്ടിൽ പോയേക്കാ .. ഇവിടെ ഇപ്പൊ ഞാനും മോളും പിന്നെ എന്റെ ഒരു കസിൻ സിസ്റ്ററും മാത്രേ ഉള്ളു ..
ഞാൻ സമ്മതിച്ചില്ല ..
കുറെ കഴിഞ്ഞപ്പോൾ ഡോക്ടർ എന്നോട് പറഞ്ഞു ,, എന്നാൽ നി ഒരു കാര്യം ചെയ്യ് .. കാർ നി കൊണ്ടുകമ്പികുടന്‍.നെറ്റ് പൊയ്ക്കോ .. എന്നിട്ട് നാളെ കൊടുന്നാൽ മതി .. നാളെ ആവുമ്പോൾ മോൾ സ്കൂളിലും പോവും കസിൻ അവളുടെ വീട്ടിലും പോവും .. നി വന്നാൽ എനിക്ക് ഒരു കൂട്ടാവുംലോ .. നമുക്ക് പുറത്തൊക്കെ പോവാം ..
ഞാൻ അത് ഒകെ പറഞ്ഞു .. വണ്ടി എടുക്കുമ്പോൾ ഡോക്ടർ പറഞ്ഞു .. ഇനി ഇപ്പൊ കഴിച്ചിട്ട് പോവാം .. നിനക്ക് വീട്ടിൽ പോയാൽ ഒന്നും കിട്ടില്ല..
ഞാൻ പുറത്തു നിന്ന് കഴിച്ചോളം..
പുറത്തു നിന്ന് കഴിക്കാൻ നിന്റെ കയ്യിൽ കാശില്ല എന്ന് എനിക്കറിയാം .. വന്ന് കഴിച്ചിട്ട് പോടാ ..
അങ്ങനെ ഞാൻ ഇറങ്ങി .. ഭക്ഷണം കഴിച്ചു .. വീട്ടിലേക്ക് ഇറങ്ങി ..
വീട്ടിൽ എത്തിയപ്പോൾ ഫോൺ എടുത്ത് ഡോക്ടർക്ക് മെസേജ് അയച്ചു .. ” എത്തി … വെറും ഒരു പേഷ്യന്റ് ആയ എനിക്ക് ഇത്രേം വിശ്വസിച്ചു വണ്ടി തന്നതിന് താങ്ക്സ്..
” താങ്ക്സ് നി തന്നെ വച്ചോ … ഞാൻ ഉറങ്ങിയപ്പോൾ നിനക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയിട്ടും നി എന്നെ ഉണർത്താതെ ഇവിടെ എത്തിച്ചില്ലേ .. അപ്പൊ നി നിന്നെക്കാളും നോക്കിയത് എന്റെ സേഫ്റ്റി അല്ലെ .. എന്റെ ഹസ്ബൻഡ് പോലും എന്നെ ഇത്ര കെയർ ചെയ്യാറില്ല .. അങ്ങനെ ഉള്ള നി എനിക്ക് എങ്ങാനാ വെറും പേഷ്യന്റ് ആവാ… നിന്റെ സേഫ്റ്റി ഞാനും നോക്കണ്ടേ ?? “
പിന്നെ ഞങ്ങൾ കുറെ നേരം ചാറ്റ് ചെയ്തു .. വീണ്ടും ഡോക്ടറുടെ ലൈഫിലെ പേർസണൽ കാര്യങ്ങളിലേക്ക് ഞാൻ അതി വിദഗ്ദ്ധമായി ഇറങ്ങിച്ചെന്നു … അതിൽ നിന്നും എനിക്ക് കുറച്ച് കാര്യങ്ങൾ മനസ്സിലായി ..
ഡോക്ടറുടെ ഹസ്ബൻഡ് 2 വർഷം കൂടുമ്പോളെ നാട്ടിൽ വരുള്ളൂ ..
വന്നാൽ തന്നെ പുള്ളിക്ക് സെക്സിൽ വല്ല്യ താല്പര്യം ഒന്നും ഇല്ല .. പക്ഷെ സ്നേഹത്തിനു ഒരു കുറവും ഇല്ല ..
അങ്ങനെ അല്ലറ ചില്ലറ കാര്യങ്ങൾ ..
കുറച്ചു നേരം ഞങ്ങൾ കാൾ ചെയ്തു.. പക്ഷെ അത്രേം യാത്ര ചെയ്തത് കൊണ്ട് ആകെ ടയേർഡ് ആയിരുന്നു …ഉറങ്ങിപ്പോയത് അറിഞ്ഞില്ല ..
സമയക്കുറവ് മൂലം ഇവിടെ വച്ച് നിർത്തുന്നു ..
എന്തെങ്കിലും തെറ്റുകളോ കുറവുകളോ വന്നിട്ടുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണംട്ടാ …
ഈ ഒരു ഭാഗം വായിച്ചിട്ട് നിങ്ങൾ ആണ് തീരുമാനിക്കേണ്ടത് ഞാൻ ഇത് തുടരണോ വേണ്ടയോ എന്ന്…
നിങ്ങളുടെ സ്വന്തം കുട്ടൂസ്
Comments:
No comments!
Please sign up or log in to post a comment!