താഴ്വാരത്തിലെ പനിനീർപൂവ് 6

അജിയുടെ പ്രണയയാത്ര തുടരുന്നു,,……

ഒരു വർഷം പുറകോട്ട് പോയ എന്റെ മനസിനെ ലെച്ചുവിന്റെ ശബ്ദം തിരികെ എത്തിച്ചു ,

” പോകാം അജിയെട്ടാ “

ലെച്ചു അതും പറഞ്ഞ് എന്റെ വണ്ടിയുടെ അടുത്തേക്ക് വന്നു,

ഒരു നീല കളർ ചെറിയ കൈയുള്ള ബനിയൻ ടോപ്പും ,ഒരു ഡാർക്ക് ബ്ലൂ കളർ ജീൻസും ഒരു കറുത്ത ‘ഷാളും ആയിരുന്നു അവളുടെ വേഷം ,ഞാൻ കഴിഞ്ഞാഴ്ച്ചാ വാങ്ങി കൊടുത്ത ഡ്രസ് ആണ് അത് ,അവളേ മോഡേൺ ഡ്രസ്സിൽ കാണാൻ എനിക്ക് കൊതി തോന്നിയത് കൊണ്ട് വാങ്ങി കൊടുത്തത് ആണ് ,

“എത്ര നേരം ആയി നിന്നെ കാത്തു നിൽക്കുന്നു എവിടെ പോയി കിടക്കുക ആയിരുന്നു പെണ്ണെ”

ഞാൻ ചെറു ദേഷ്യത്തോടെ പറഞ്ഞു ,

” ഈ പണ്ടാരം വലിച്ച് കേറ്റണ്ടെ എന്തുരു പാടാ ഭയങ്കര ടെറ്റും “

അവൾ ജീൻസിൽ പിടിച്ച് കൊണ്ട് പറഞ്ഞു ,

” ഉം, നല്ല ഭംഗിയുണ്ടെടി നിന്നെ ഇതിൽ കാണാൻ ,നിനക്ക് ഏതു വേഷവും ചേരുട്ടോ ,”

ഞാൻ അവളുടെ ഭംഗി ആസ്വദിച്ച് കൊണ്ട് പറഞ്ഞു,

” ഉം ,ഇതു ഇടുന്ന പാട് എനിക്ക് അല്ലെ അറിയു ,”

അവൾ അതും പറഞ്ഞ് വണ്ടിയുടെ പുറകിൽ കയറി ,

എന്റെ ബുള്ളറ്റ് കുടുകുടു മുഴക്കി കൊണ്ട് പതിയെ റോഡിലേക്ക് ഇറങ്ങി ,

ഞങ്ങൾ ഇടക്ക് അവസരം ഒത്തു വരുബോൾ ഇങ്ങനെ കറക്കം പതിവുള്ളതാ ‘ എന്നാൽ ഇതു വെറുതെ കറങ്ങാൻ മാത്രം അല്ല അടുത്താഴ്ച്ച എന്റെ കസിൻ അമലിന്റെ കല്യാണം ആണു ,അതിന് കുറച്ച് പർച്ചേയ്സ് നടത്താൻ ടൗണിൽ പോകുന്നത് ആണു ഞങ്ങൾ രണ്ടു പേരും. ഞാൻ ഫാക്ടിറിയിൽ നിന്ന് ലീവ് പറഞ്ഞിട്ടുണ്ട് ,ലെച്ചു വിന് ആണെങ്കിൽ വൈകുന്നേരം വരെയുള്ള ടൈം ഫ്രീ ആണ് ജോളി ചേച്ചിയുടെ വീട്ടിൽ ആരും ഇല്ല ,അതു കൊണ്ട് ധൈര്യം ആയി പോയിട്ട് വരാം ,അഥവാ പിടിക്ക പെട്ടാൽ തന്നെ ഒരു കുഴപ്പവും ഇല്ല ,

ലെച്ചുവിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞു ,അമ്മക്കും അച്ചനും എതിർപ്പ് ഒന്നും ഇല്ല അവർ അതുകൊണ്ടു സമ്മതിച്ചു ,അമലിന്റെ കല്യാണം കഴിഞ്ഞിട്ട് ഇവിടെ വന്ന് ഞങ്ങളുടെ കല്യാണക്കാര്യം സംസാരിക്കാം എന്നു പറഞ്ഞിട്ടുണ്ട് ,പിന്നെ നാളെ ജോളി ചേച്ചി യോട് ഇത്രനാളും മറച്ചു വെച്ച ലെച്ചുവിന്റെ കാര്യം പറയാം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്,

അങ്ങനെ ഞങ്ങളുടെ വണ്ടി മലയോര പാതയിലുടെ ടൗണിലേക്ക് കുതിച്ചു ,അവിടത്തെ ഷോപ്പിംഗും മറ്റും കഴിഞ്ഞപ്പോൾ ഉച്ച കഴിഞ്ഞു , ഞങ്ങൾ രണ്ട് ഇണ കുരുവികളെ പോല അവിടെ കറങ്ങി നടന്നു ,വൈകുന്നേരം ആയപ്പോൾ തിരിച്ച് വീട്ടിൽ വന്നു , അങ്ങനെ ആ ദിവസം ഒരു കുഴപ്പവും കൂടാതെ കടന്നു പോയി ,

അടുത്ത ദിവസം രാവിലെ ,ഞാൻ സാധരണ ഫാക്ടറിയിലേക്ക് ഇറങ്ങാൻ വേണ്ടി റെഡിയായി , ഞാൻ എന്റെ വണ്ടി എടുത്ത് നിൽക്കുബോൾ ജോളി ചേച്ചിയും റെഡി ആയി വന്നു ,

“എന്താടാ ഇന്നു എന്റെ വണ്ടി എടുകെണ്ടാ എന്നു പറഞ്ഞെ “

ജോളി ചേച്ചി വന്ന ഉടനെ ചോദിച്ചു ,

“അതൊക്കെ ഉണ്ട് ,ഞാൻ പിന്നെ പറയാം ചേച്ചി കയറിക്കൊ “

ഞാൻ ചേച്ചിയോട് പറഞ്ഞു ,

ചേച്ചി വണ്ടിയിൽ കയറി സാധരണ ഞങ്ങൾ പോകുന്ന മാതിരി ഫാക്ടറിയിലെക്ക് പോയി , അന്നു ഉച്ച കഴിഞ്ഞപ്പോൾ ഞാൻ ജോളി ചേച്ചിയെം കൊണ്ട് ഫാകടറിയിൽ നിന്ന് ഇറങ്ങി , എന്നിട്ട് ഞാൻ ചേച്ചിയേം കൂട്ടി ഞങ്ങളുടെ റബർ തോട്ടത്തിലെ വീട്ടിലെക്ക് പോയി ,

“ഓ ഇതിനായിരുന്നലെ ഇന്നു നിന്റെ കൂടെ വരാൻ പറഞ്ഞത് “

വണ്ടി വെച്ച് ഇറങ്ങുന്നതിനിടയിൽ ചേച്ചി ഒരു കള്ളചിരിയൊടെ പറഞ്ഞു ,

ഞാൻ അതിനു മറുപടി എന്നോണം ഒരു ചിരി പാസാക്കി ,

ഞാനും ചേച്ചിയും ഞങ്ങളുടെ രതിലയസാഗരം നിറഞ്ഞാടിയ ആ ചെറിയ വീടിനുള്ളിലേക്ക് നടന്നു കയറി ,ചേച്ചിയും ഞാനും അകത്തേക്ക് പ്രവേശിച്ച ഉടൻ ഞാൻ വാതിൽ ലോക്ക് ചേയ്ത് വാതിലിൽ ചാരി നിന്നു ,

എപ്പോഴും വന്ന ഉടനെ ഞങ്ങൾ കട്ടിലിലേക്ക് മറയാറു ആണ് പതിവ് ,എന്നാൽ എന്റെ ആ നിൽപ് കണ്ട് ചേച്ചിക്ക് അതിശയം തോന്നി ,

“എന്താട കുട്ട അവിടെ തന്നെ നിന്നു കളഞ്ഞത് “

ചേച്ചി തിരിഞ്ഞു എന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു ,

“ഒന്നുല്യ ചേച്ചി ,ചേച്ചി ഇങ്ങു അടുത്തേക്ക് വാ “

“എന്തിനാ “

“വാ പറയട്ടെ “

ചേച്ചി എന്റെ അരികലിലെക്ക് വന്നു ,

ഞാൻ ചേച്ചിയെ വലിച്ച് എന്നിലെക്ക് അടുപ്പിച്ചു, ചുരുദാറിൽ പൊതിഞ്ഞ ചേച്ചിയുടെ മാമ്പഴങ്ങൾ എന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു.

അതോടൊപ്പം എന്റെ കൈകൾ കൊണ്ട് ചേച്ചിയെ വട്ടം കെട്ടിപ്പിടിച്ച് എന്നോട് ചേർത്ത് നിർത്തി ,

“എന്താ മോനെ അജി ഇന്നത്തെ പ്രത്യേകത “

ചേച്ചി എന്റെ മുഖത്ത് നോക്കി കൊണ്ട് ചോദിച്ചു ,

“ഇന്നത്തെ ദിവസം നമുക്ക് രണ്ടാൾക്കും ഒരു മറക്കാനവാത്ത ദിനം ആയിരിക്കണം പിന്നെ ഇതു നമ്മളുടെ അവസാനത്തെ കൂടി ചേരലും ആയിരിക്കും ഇനി നമ്മൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടാകില്ല “

ഞാൻ അതു പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖം വാടി ,

” എന്താ അജി നീ ഇങ്ങനെ ഒക്കെ പറയുന്നെ “

ചേച്ചി വിഷമത്തോടെ ചോദിച്ചു ,

” ചേച്ചി എനിക്ക് ഒരു വാക്ക് തന്നിരുന്നു എന്റെ ജീവതത്തിൽ എനിക്കായി എന്റെ കൂടെ ജീവിച്ച് മരിക്കാൻ എന്റെ ജീവിത സഖി വരുന്നത് വരെ മാത്രെ നമ്മൾ തമ്മിൽ ബന്ധപ്പെടുക ഒള്ളു എന്ന് ,ആ മുഹുർത്തം അടുത്തു വന്നിരിക്കുന്നു ,”

ഞാൻ ചേച്ചിയോട് പറഞ്ഞു ,

“ഓ അത്രെ ഒള്ളൊ ഞാൻ പേടിച്ച് പോയി ,നിന്റെ കല്യാണം നടന്നു കാണാൻ ആശിച്ച് ഇരിക്കുന്നവള ഞാൻ ,എന്റെ കൂടെ നീ കിടക്ക പങ്കിടുമെങ്കിലും ,നിനക്ക് ഞാൻ എന്റെ കൂടപിറപ്പിന്റെ സ്ഥാനം ആണ് നൽകിയിരിക്കുന്നത് ,”

ചേച്ചി വളരെ സന്തോഷത്തോടെ പറഞ്ഞു ,

പക്ഷെ ഞാൻ നേരെ തിരിച്ചായിരുന്നു പ്രതിക്ഷിച്ചിരുന്നത്, എന്നാൽ ചേച്ചി എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു ,ഇത്രയും സ്നേഹം ചേച്ചിക്ക് എന്നോട് ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല ,

എന്റെ സന്തോഷം എനിക്ക് മറച്ചു വെക്കാൻ കഴിഞ്ഞില്ല ഞാൻ ചേച്ചിയുടെ മുഖത്ത് തുരുതുര ഉമ്മകൾ കൊണ്ട് പൊതിഞ്ഞു ,

പിന്നിട് അവിടെ നടന്നത് ഒരു യുദ്ധം തന്നെ ആയിരുന്നു ,ഞങ്ങളുടെ രണ്ടു പേരുടേയും ആഗ്രഹങ്ങൾ എല്ലാം സഫലികരിക്കാനുള്ള യുദ്ധം ,

എന്റെ അവസാന തുള്ളി പാലും ചേച്ചിയുടെ മദന ചെപ്പ് കവർന്ന് എടുത്തു ,അങ്ങനെ ഞാനും ചേച്ചിയും ക്ഷീണിച്ച് അവശനായി ആ കട്ടിലിൽ ഭാര്യ ഭർത്താക്കൻ മാരെ പൊലെ കിടന്നു ,എത്ര നേരം ഞങ്ങൾ അങ്ങന്നെ കിടന്നു എന്നറിഞ്ഞില്ല ,ഞങ്ങൾ തമ്മിലുള്ള അവസാന കൂടികാഴ്ച്ച നല്ല രീതിയിൽ സമാപിച്ചു ,

ഞാൻ വാച്ചിൽ സമയം നോക്കിയപ്പോൾ എഴുമണി ,ഞാനും ചേച്ചിയും വേഗം തന്നെ അവിടെ ഇവിടെ ആയി ഊരി വലിച്ച് എറിഞ്ഞ ഡ്രസുകൾ തപ്പി എടുത്ത് ധരിച്ചു,

ഞങ്ങൾ രണ്ടാളും പുറത്തേക്ക് ഇറങ്ങാൻ നേരം ആണു ,

” അജി ,ആ ഭാഗ്യവതി ആരെണെന്ന് പറഞ്ഞില്ല ,വീട്ടുകാർ ആലോചിച്ചതോ അതോ നീ തന്നെ കണ്ടെത്തിയതൊ “

ചേച്ചി ചോദിച്ചു ,

” ഞാൻ തന്നെ കണ്ടെത്തിയത് ആണു “

” അപ്പോ പ്രണയം ആണു ,ആരാണ് ആളു, ഇവിടെ ഉള്ളത് ആണോ “

“അതെ “

” അതാരാ ആളു ,ഫാക്ടറിയിൽ ഉള്ളതാണൊ, അല്ല ഫാക്ടറിയിൽ നിനക്ക് പറ്റിയ ആരും ഇല്ലല്ലോ? “

” ഫാക്ടറിയിൽ അല്ല “

” അപ്പോ പിന്നെ ആരാ? “

” അത് ,.
.അത് “

ഞാൻ പറയാൻ ഒന്നു മടിച്ചു ,ലെച്ചു ആണെന്ന് അറിയുബോൾ ചേച്ചിയുടെ പ്രതികരണം എന്താണെന്ന് അറിയില്ലലോ , അതിന്റെ ഒരു പേടി ,

” ഉം ,പറയെട കുട്ടാ .. “

ചേച്ചി കൊഞ്ചി കൊണ്ട് ചോദിച്ചു ,

“ചേച്ചി എന്നായാലും അറിയണം അപ്പോ ഞാൻ പറയാം ,പിന്നെ ചേച്ചി പറഞ്ഞു കഴിഞ്ഞ് പറ്റില്ല എന്നു ഒന്നും പറഞ്ഞെക്കരുത്ത് അത്രക്കും ഞങ്ങൾ തമ്മിൽ അടുത്തു പോയി അതാ ,പിന്നെ ചേച്ചി പറ്റില്ല എന്നു പറഞ്ഞാൽ എനിക്ക് ചേച്ചിയെ ധിക്കരിക്കാനും കഴിയില്ല “

” ഇല്ലെടാ നീ പറ”

“നമ്മുടെ ലക്ഷ്മി “

ഞാൻ പറഞ്ഞു ,

അതു കേട്ടതും ചേച്ചി എന്തോ അന്തം വിട്ടു നിൽകുന്ന മാതിരി ,ചേച്ചി കുറച്ചു നേരം ഒന്നും മിണ്ടിയില്ല ,

” ചേച്ചി ,, ഞാൻ ചേയ്തത് തെറ്റാണൊ ?”

ഞാൻ ചേച്ചിയോട് ചോദിച്ചു ,

” ആ തെറ്റാണ് ,”

ചേച്ചി ദേഷ്യത്തോടെ പറഞ്ഞു ,

” ചേച്ചി … “

ഞാൻ വിളിച്ചു .

” ഉം ,തെറ്റാണ് നീ ചേയ്തത് , എന്നോട് ഒരു വാക്ക് നീ നേരത്തെ പറഞ്ഞൊ ,നിനക്ക് അവളെ ഇഷ്ടം ആണെന് അറിഞ്ഞാൽ ആരു എതിർത്താലും ഞാൻ നടത്തി തരില്ലെ. ഒന്നുമിലെങ്കിലും അവൾ എന്റെ അനിയത്തി കുട്ടി അല്ലെ ,നീ അവളെ കെട്ടിയാൽ അവളെ നീ പൊന്നു പോലെ നോക്കും എന്ന് എനിക്കറിയാം ,നീ ചേയ്തത് ഒരു വലിയ കാര്യം ആണു ,എനിക്ക് സന്തോഷം ആയി “

അതു പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ണുക്കൾ സന്തോഷകണ്ണീരിനാൽ നിറഞ്ഞു ‘ ചേച്ചി എന്റെ നെറ്റിയിൽ ചുമ്പിച്ച് കൊണ്ട് ചേച്ചിയുടെ പൂർണ്ണ സമ്മതം അറിയിച്ചു ,

അതും കൂടി ആയപ്പോൾ എനിക്ക് സന്തോഷം ആയി ,

“വാ അജി ,പോകാം ,എനിക്ക് ഇപ്പോ തന്നെ എല്ലാവരോടും പറയണം, നീ വണ്ടി എടുക്ക്”

അങ്ങനെ ഞാൻ വണ്ടി എടുത്തു ,ഗസ്റ്റ് ഹൗസിലെക്ക് വിട്ടു , വരുന്ന വഴിക്ക് അച്ചനും അമ്മയും അമലിന്റെ കല്യാണം കഴിഞ്ഞ് കല്യാണലോച്ചനയും ആയി ഇവിടെ വരാം എന്നു പറഞ്ഞതോക്കെ ഞാൻ ചേച്ചിയോട് പറഞ്ഞു ,

അങ്ങനെ ഞാൻ ഗസ്റ്റ്ഹൗസിന്റെ മുന്നിൽ വണ്ടി നിർത്തി ,

“ഇവിടെ അല്ല എന്റെ വീട്ടിലെക്ക് വിട്”

ചേച്ചി പുറകിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

“അതെന്തിനാ “

“നീ അങ്ങോട്ട് എടുക്ക്, “

ഞാൻ വണ്ടി നേരെ ജോളി ചേച്ചിയുടെ വീട്ടിലെക്ക് എടുത്ത് , അവിടെ ഉമ്മറത്ത് കൊണ്ട് നിർത്തി ,

അപ്പോഴേക്കും ജോളി ചേച്ചി വണ്ടിയിൽ നിന്ന് ഇറങ്ങി വീടിന്റെ ഉമ്മറത്ത് കയറി ,

“അപ്പച്ചാ ,ഇച്ചായാ ഒന്നു വന്നെ “

വീടിന്റെ സിറ്റ് ഔട്ടിൽ കയറി കൊണ്ട് ചേച്ചി ഉറക്കെ വിളിച്ചു ,

ചേച്ചി ഇതു എന്തു ഭാവിച്ചാ എന്ന് അലോച്ചിച്ചു കൊണ്ട് ഞാൻ എന്റെ വണ്ടിയിൽ തന്നെ ഇരുന്നു.


ചേച്ചിയുടെ ഒച്ച കേട്ടിട്ട് ജോസഫ് ഇച്ചായനും കുര്യൻ ഇച്ചായനും പുറത്തേക്ക് വന്നു,

“എന്താ മോളെ പ്രശ്നം “

ജോസഫ് ഇച്ചായൻ ചോദിച്ചു.

“എന്താടി എന്താ കാര്യം “

കുര്യച്ചായനും ചോദിച്ചു ,

” ആ ലച്ച് മി എവിടെ ,അവളെ വിളി ,അവളാണ് പ്രശ്നം “

ജോളി ചേച്ചി പറഞ്ഞു ,

” മോളെ ലക്ഷ്മി ഒന്നു ഇങ്ങാട്ട് വന്നെ “

ജോസഫ് ഇച്ചായൻ വിളിച്ചു ,

” എന്താ മോളെ പ്രശ്നം അവൾ എന്താ ചെയ്തത് “

ജോസഫ് ഇച്ചായൻ ചോദിച്ചു.

“നിക്ക് അപ്പച്ചാ അവൾ വരട്ടെ എന്നിട്ട് പറയാം “

കുറച്ചു കഴിഞ്ഞപ്പോൾ വാതിക്കലിൽ എന്റെ ജീവിത സഖി വന്നു ,

” അപ്പച്ചാ വിളിച്ചിരുന്നൊ എന്നെ “

നിഷകളങ്കമായ മുഖത്തോടെ അവൾ ചോദിച്ചു ,

” ഞാനല്ല ദേ ചേച്ചിയാ നിന്നെ വിളിക്കാൻ പറഞ്ഞത് ,”

ജോസഫ് ഇച്ചായൻ പറഞ്ഞു ,

“എന്താ ചേച്ചി “

അവൾ ജോളി ചേച്ചിയുടെ മുഖത്ത് നോക്കി ചോദിച്ചു ,

“ഓ വന്നല്ലൊ പൂച്ചക്കുട്ടി ,അപ്പച്ച ഇവൾ എന്താ ചേയ്തത് എന്ന് അറിയൊ “

” എന്താ മോളെ “

” ഉം ,ഞാൻ പറയാം ആ വണ്ടിയിൽ ഇരിക്കുന്ന വലിയ സാറില്ലെ “

എന്റെ നേരെ കൈ ചൂണ്ടി കൊണ്ട് ,ചേച്ചി പറഞ്ഞു ,

അപ്പോഴാണ് പുറത്ത് വണ്ടിയിൽ ഇരിക്കുന്ന എന്നെ എല്ലാവരും ശ്രദ്ധിക്കുന്നത്,

“അല്ല മോൻ വന്നിട്ടുണ്ടായിരുന്നോ എന്നിട്ട് മോൻ എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് ഇങ്ങോട് കയറി വാ “

ജോസഫ് ഇച്ചായൻ പറഞ്ഞു ,

ഞാൻ അതു കേട്ട് അവരുടെ അടുത്തേക്ക് ചെന്നു ,

ലെച്ചു എന്തോ പേടിച്ച മട്ടിൽ ആണു നിൽക്കുന്നത് എന്നെ കണ്ടപ്പോൾ നേരിയ ഒരാശ്വാസം ആ മുഖത്ത് കണ്ടു ,

” അതെ ഈ സാറില്ലെ നമ്മുടെ ഒക്കെ അജി മൊൻ”

” നീ കാര്യം പറയെടി “

അത്ര നേരം മിണ്ടാതിരുന്ന കുര്യച്ചായൻ പറഞ്ഞു ,

“അതെ ഇവനും നമ്മുടെ ഈ പൂച്ച കുട്ടിയും തമ്മിൽ ഇഷ്ടത്തിലാണെന്ന് “

ചേച്ചി പറഞ്ഞു നിർത്തി ,

ഞാനും ലെച്ചുവും ഇച്ചായന്റെ പ്രതികരണം എന്തായിരിക്കും എന്ന പേടിയിൽ തല കുമ്പിട്ടു നിന്നു ,

“ഓ ഇതായിരുന്നുവൊ കാര്യം “

കുറച്ചു നേരം നിശബ്ദത മാറ്റി കൊണ്ട് ,ജോസഫ് ഇച്ചായൻ പറഞ്ഞു.

“അതെ “

ചേച്ചി പറഞ്ഞു,

“എനിക്ക് സമ്മതമാ ,നിന്നക്കോടാ?”

ജോസഫ് അപ്പച്ചൻ കുര്യച്ചായന്റെ മുഖത്ത് നോക്കി കോണ്ട് ചോദിച്ചു ,

“ഓ ഞാൻ എന്തു പറയാന പിളെരുടെ ഇഷ്ടം എന്താണെന്ന് വെച്ചാൽ അതു നടത്തി കൊടുക്കാം ,”

അതു കേട്ടപ്പോൾ ലെച്ചുവിന് നാണം ആയി അവൾ പതിയെ അവിടെ നിന്നു വലിഞ്ഞു വാതിലിന്റെ മറവിലേക്ക് പോയി ,

അപ്പച്ചനും കുര്യച്ചായനും കൂടി എന്റെ അടുത്ത് വന്ന് എല്ലാ കാര്യങ്ങളും സംസാരിച്ചു ഞാൻ ചേച്ചിയോട് പറഞ്ഞ കാര്യങ്ങൾ എല്ലാം അവരോടും പറഞ്ഞു ,അച്ചനും അമ്മയും കല്യാണ അലോച്ചനയും ആയി വരുന്ന കാര്യം ,

അങ്ങനെ എല്ലാവർക്കും സന്തോഷം ആയി ,

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ,

“അല്ലാ ലെച്ചു ന്റെ അപ്പച്ചന്റെ സമ്മതം ചോദിക്കണ്ടെ “

ഞാൻ ജോസഫ് അപ്പച്ചനെ മാറ്റി നിർത്തി ചോദിച്ചു ,

“അവന്റെ സമ്മതം ഇവിടെ ആർക്കും വേണ്ടാ അവളെ വളർത്തിയത് ഞാൻ ആണ് ഞാൻ തന്നെ അവളെ നിനക്ക് കൈപിടിച്ച് തരും “

അപ്പച്ചൻ പറഞ്ഞു ,

” ഞാൻ ചോദിച്ചു എന്നെ ഒള്ളു.


”മോൻ ചോദിച്ചത് മോന്റെ മര്യാദാ ,ഇത്ര കൊല്ലം ആയി അവൾ ഇവിടെ നിൽകുന്നത് അവളെ ഒന്നു സ്വീകരിക്കാനൊ ഒന്നു കാണാൻ വന്നില്ലല്ലോ അവൻ ,അവന്റെ മകൾ ആണെന്ന് അറിഞ്ഞിട്ടും അവന് വേണ്ടാത്തോണ്ടല്ലെ അവളെ കാണാൻ പോലും വരാത്തത് ,മോൻ അതോർത്ത് വിഷമിക്കണ്ടാ.”

അപ്പച്ചൻ പറഞ്ഞു ,

” ശരി എന്നാ ഞാൻ പോകട്ടെ “

ഞാൻ അവരോട് എല്ലാരോടും യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി , എന്നാൽ ലെച്ചു നെ മാത്രം കണ്ടില്ല , വണ്ടി എടുക്കുബോഴും നോക്കി , പക്ഷെ അവളെ അവിടെ കാണാൻ കഴിഞ്ഞില്ല.

ഞാൻ ഗസ്റ്റ് ഹൗസിന്റെ പോർച്ചിലെക്ക് വണ്ടി കയറ്റി വച്ചു ,ഇറങ്ങി തിരിഞ്ഞപ്പോൾ പുറകിൽ ലെച്ചു ,

ഞാനും അവളും ഒന്നും മിണ്ടാതെ മുഖത്തോട് മുഖം നോക്കി നിന്നു കുറച്ചു നേരം ,

“ലെച്ചു എങ്ങനെ ഉണ്ട് ഇപ്പോ എല്ലാം ഒക്കെ ആയില്ലെ ,നിനക്ക് അല്ലാർന്നോ പേടി എല്ലാവരും സമ്മതിക്കൊ എന്നു ഇപ്പോ എന്തായി ,”

ഞാൻ തന്നെ ആദ്യം മിണ്ടി ,

അതിനവൾ മറുപടി ഒന്നും പറഞ്ഞില്ല പകരം എന്നെ വട്ടം കെട്ടി പിടിച്ചു കൊണ്ട് എന്റെ കവിളിൽ ഒരു മുത്തം നൽകി ,ഞാൻ തിരിച്ചും അവൾക്ക് ഒരു മുത്തം അവളുടെ കവിളിൽ കൊടുത്തു ,

അങ്ങനെ കുറച്ചു നേരം ഞാനും അവളും ആ പോർച്ചിൽ നിന്നു ,

കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീട്ടിൽ തിരക്കും നാളെ കാണാം എന്നു പറഞ്ഞു അവൾ ജോളി ചേച്ചിയുടെ വീട്ടിലേക്ക് പോയി,

അടുത്ത ദിവസം ഫാക്ടറിയിൽ ഈ കാര്യം പാട്ടായി ജോളി ചേച്ചി എല്ലാവരോടും പറഞ്ഞു ,ജോൺ അച്ചായനും സന്തോഷം ആയി ,അങ്ങനെ രണ്ടു മൂന്നു ദിവസം കടന്നു പോയി. ഈ ദിവസങ്ങളിൽ ഒന്നും ലെച്ചുവും ആയി മിണ്ടാന്നൊ ഒന്നും എനിക്ക് പറ്റിയില്ല ,ഞങ്ങൾ മിണ്ടാൻ തുടങ്ങുബോഴേക്കും ആരെങ്കിലും വരും ഞങ്ങളുടെ അടുത്ത് ,ജോളി ചേച്ചിക്ക് എന്നെ ചെറിയ പേടിയും ഉണ്ട് , ഞാൻ ചിലപ്പോ കല്യാണത്തിന്ന് മുൻപ് ലെച്ചുവും ആയി എന്തെങ്കിലും ചേയ്താലൊ എന്ന്, അതുകൊണ്ട് ചേച്ചി വീട്ടിൽ ഉണ്ടെങ്കിൽ ലെച്ചുവിന്റെ കൂടെ തന്നെ ഉണ്ടാകും ,

അങ്ങനെ രണ്ടുമൂന്നു ദിവസം കടന്നു പോയി അമലിന്റെ കല്യാണം അടുത്തു ,കല്യാണത്തിന് രണ്ടു ദിവസം മുൻപെ ഞാൻ എന്റെ വീട്ടിലേക്ക് പോന്നു ,

അങ്ങനെ കല്യാണ തലേന്ന് ശനിയാഴ്ച്ച അമലിന്റെ വീട്ടിൽ പണിയുടെ തിരക്കിൽ നിൽക്കുമ്പോഴാണ് ,ഞങ്ങൾ റെയിൽവെ സ്റ്റേഷനിൽ എത്താറായി എന്നു പറഞ്ഞ് കൊണ്ട് ജോൺ അച്ചായന്റെ കോൾ വരുന്നത്,

ഞാൻ വേഗം തന്നെ അമൽ പുതിയത് ആയി വാങ്ങിച്ച സ്വിഫ്റ്റ് എടുത്ത് കൊണ്ട് അവരെ പിക് ചേയ്യാൻ ആയി റെയിൽവെ സ്റ്റേഷനിലേക്ക് പോയി ,

ഞാൻ വണ്ടി പാർക്കിംഗ് ഏരിയയിൽ ഇട്ടിട്ട് ,സ്റ്റെഷന്റെ അകത്തേക്ക് കയറി ,കുറച്ചു സമയത്തിനകം അവർ വരുന്ന ട്രൈയിൻ എത്തി ,അതിൽ നിന്ന് ജോൺ അച്ചായന്നും ഷേർളി ചേച്ചിയും ,ജോളി ചേച്ചിയും പിന്നെ എന്റെ എല്ലാം എല്ലാം ആയ ലെച്ചുവും ,

അവർ എല്ലാവരും ബാഗ് ഒക്കെ പിടിച്ച് ,എന്റെ അടുത്തേക്ക് വന്നു ,

ജോൺ അച്ചായൻ മുൻപിലും ഷേർലി ചേച്ചിയും ജോളി ചേച്ചിയും എന്തൊക്കെ സംസാരിച്ച് അച്ചായന്റെ പുറകിലും അതിനു പുറകിൽ താങ്ങാനാവത്ത വലിയ ബാഗും കഷ്ടപ്പെട്ട് പിടിച്ചൊണ്ട് വരുന്ന എന്റെ സഖിയും,

“യാത്ര ഒക്കെ സുഖം ആയിരുന്നോ അച്ചായാ “

” കുഴപ്പം ഇല്ലാർന്നു, ഞാൻ ആദ്യം കാറിൽ വരാം എന്നാ വിചാരിച്ചത് പിന്നെ ഇത്രയും ദൂരം ഞാൻ തന്നെ ഓടി കണ്ടെ അതാ ,യാത്ര ട്രൈയിനിൽ ആക്കാം എന്നു വിചാരിച്ചത്, “

” ഉം അതു നന്നായി “

“അല്ല അജി നിനക്ക് ബുദ്ധിമുട്ട് ആയൊ ഇങ്ങൊട്ട് വന്നത് ,ഞങ്ങൾ ഒട്ടോറിഷക്ക് അങ്ങോട്ടേക്ക് വരാൻ ഇരുന്നത അപ്പോഴാ നീ വിളിച്ച് പറഞ്ഞെ സ്റ്റെഷനിൽ വരാം എന്നു “

അച്ചായൻ ചോദിച്ചു,

” അവന് എന്തു ബുദ്ധി മുട്ട് ഇച്ചായ ,ഇവൾ ഉണ്ടെന്ന് അറിഞ്ഞാൽ അവൻ എന്തു തിരക്ക് ഉണ്ടെങ്കിലും എവിടെ ആയാലും ഓടി എത്തും ,”

ഞാൻ മറുപടി പറയാൻ തുടങ്ങവെ ,ഷേർലി ചേച്ചി ഇടയിൽ കയറി കൊണ്ട് ലെച്ചു വിന്നെ നോക്കി കൊണ്ട് പറഞ്ഞു,

“അതെ ..അതെ “

ജോളി ചേച്ചി പറഞ്ഞു,

അതു കേട്ട് അവർ മൂന്ന് പേരും ചിരിച്ചു ,

ഞാൻ അപ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത് ,ഒരു ചാര കളർ ചുരുദാർ ആണ് അവളുടെ വേഷം ,ആകെ ഒരു ക്ഷണിച്ച മട്ടുണ്ട് , എന്നെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു,

“എന്താ നിന്റെ മുഖം ക്ഷീണിച്ച് ഇരിക്കുന്നത് “

ഞാൻ ആംഗ്യ ഭാഷയിലുടെ അവളെ നോക്കി ചോദിച്ചു ,

“അവൾ ഒന്നുല്യാ ന് “

തല കൊണ്ട് കാണിച്ചു ,

“ഡാ അജി നീ ഇത്ര കഷ്ടപ്പെട്ടു ചോദികെണ്ടാ, “

എന്റെയും അവളുടെയും ചേഷ്ടകൾ കണ്ട് ജോളിചേച്ചി പറഞ്ഞു ,

“അതെ അവൾ ട്രൈയിനിൽ ഒന്നു ഛർദ്ദിച്ചു അതാ ,”

ഷേർളി ചേച്ചി പറഞ്ഞു ,

” ആണൊ “

അതിന് മറുപടി എന്നോണം ലെച്ചു തല ആട്ടി ,

“ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ ,ആ ബാഗ് താ ഞാൻ പിടിക്കാം “

ഞാൻ അവളുടെ അടുത്ത് ചെന്ന് അവളുടെ കൈയിലെ ബാഗ് വാങ്ങിച്ചു പിടിച്ചു ,

” ഉം ഉം.. നടക്കട്ടെ “

ജോളി ചേച്ചി പറഞ്ഞു ,

” എത്ര നാൾ ഉണ്ടാകുമൊ ആവോ “

ചേച്ചി ആരോടിനില്ലതെ പറഞ്ഞു ,

“എന്ത് “

“ഒന്നുല്യ”

” എന്നാ വാ അജി പോകാം വണ്ടി പുറത്തെ പാർക്കിംഗിൽ ആണൊ ?”

അച്ചായൻ ചോദിച്ചു .

“അതെ ,”

ഞാൻ അതും പറഞ്ഞ് അവരെം കൊണ്ട് കാറിന് അടുത്തേക്ക് പോയി ,

ബാഗ് ഒക്കെ ഡിക്കിയിൽ കയറ്റി വെച്ച് എല്ലാവരും കാറിൽ കയറി ,

ജോൺ അച്ചായൻ മുൻപിലും ബാക്കി മൂന്നു പേർ പുറകിലും ആണ് ഇരുന്നത്

ഞാൻ വണ്ടി പാർക്കിംഗിൽ നിന്ന് പുറത്തേക്ക് എടുത്ത് മെയിൻ റോഡിലേക്ക് കയറി ,

” അച്ചായ സെലിൻ എത്തിയിട്ട് ഇല്ലല്ലെ “

” ഇല്ലാ അവൾ രണ്ടു ദിവസം കഴിയും എന്ന് “

സെലിൻ ഒരു രണ്ടു ദിവസം മുൻപ് കോളേജിൽ നിന്ന് ടൂർ പോയത് ആണ് ,അവൾ കല്യാണത്തിന് വരാൻ പറ്റില്ല എന്നു നേരെത്തെ എന്നോട് പറഞ്ഞിരുന്നു ,

” അവളും കൂടി ഉണ്ടായിരുന്നു എങ്കിൽ നല്ല രസം ആയാനെ “

ഞാൻ പറഞ്ഞു ,

” അതു കുഴപ്പം ഇല്ല അടുത്ത് തന്നെ ഒരു കല്യാണം കൂടി ഉണ്ടല്ലൊ അതിൽ അടിച്ച് പൊളിക്കാം ,”

ജോളി ചേച്ചി പറഞ്ഞു ,

അതു കേട്ടപ്പോൾ ലെച്ചു വിന് നാണം ആയി ,റിയർവ്യു മിററിലൂടെ ഞാൻ അത് കണ്ടു ,

അങ്ങനെ ഞങ്ങൾ വർത്തമാനം ഒക്കെ പറഞ്ഞ് എന്റെ തറവാട്ട് വീട്ടിൽ എത്തി ,ആ വീട്ടിൽ നിന്ന് എല്ലാവരും അമലിന്റെ വീട്ടിലേക്ക് പോയത് കൊണ്ട് ഇവർക്ക് താമസിക്കാൻ ഇവിടെ ആണ് റെഡി ആക്കി ഇരിക്കുന്ന ത് ,

ഞാൻ വണ്ടി നിർത്തി എല്ലാവരും ഇറങ്ങി ,

വീടിന് പുറത്ത് അമ്മയും അച്ചനും നിൽക്കുന്നുണ്ടായിരുന്നു ,

എല്ലാവരും വന്നത് കണ്ടപ്പോൾ അച്ചനും അമ്മക്കും സന്തോഷം ആയി ,അമ്മയും അച്ചനും കൂടി അവരെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി ,

ഞാൻ കാറിൽ നിന്ന് ബാഗും സാധനങ്ങളും എടുക്കുമ്പോൾ ആണ് ,

” ചേട്ടാ ,ഞാൻ സഹായിക്കണൊ “

എന്റെ അടുത്തേക്ക് വന്നുകൊണ്ട് മാളു പറഞ്ഞു.

” ഓ ,കുഞ്ചുസ് ഇവിടെ ഉണ്ടാർന്നോ നീ അമലൂ ന്റെ വീട്ടിൽ ആയിരുന്നല്ലോ ,,”

[ അമലിന് കുട്ടികൾക്കിടയിൽ ഉള്ള പേരാണ് അമലു ]

” അവിടെ നിന്ന് വല്യച്ചൻ പോന്നപ്പോ ഞാൻ ഇവിടെക്ക് പോന്നു “

“അതെന്തു പറ്റി, അവിടെ കളിക്കാൻ പിള്ളേർ ഒക്കെ ഉണ്ടായിരുന്നല്ലോ “

” ഉം ,വല്യമ്മ പറഞ്ഞു ചേട്ടന്റെ അവിടെ നിന്ന് ചേച്ചി ഒക്കെ വരുന്നുണ്ടെന്ന് അവരെ കാണാൻ വന്നതാ ,”

” എന്നിട്ട് കണ്ടൊ ,”

ഞാൻ ചോദിച്ചു ,

” കണ്ടില്ല ,ഞാൻ അപ്പുറത്തെ വീട്ടിൽ പോയിരിക്കുക ആയിരുന്നു ,ഞാൻ ഇവിടെക്ക് വന്നപ്പോ അവർ അകത്തേക്ക് പോണത് കണ്ടു “

“ഉം.”

ഞാൻ അപ്പോഴേക്കും എല്ലാ ബാഗും മറ്റും എടുത്തു ,

” കുഞ്ചുസെ നീ എന്തായാലും സാഹായിക്കാൻ വന്നതല്ലെ ,അപ്പോ ഇതു നീ പിടിച്ചൊ “

ഞാൻ അതും പറഞ്ഞ് ഒരു ചെറിയ ബാഗ് അവളുടെ കൈകളിൽ കൊടുത്തു ,

“ചേട്ടാ ,ചേട്ടന്റെ ആളു വന്നിട്ടുണ്ടൊ “

ഞങ്ങൾ ബാഗും എടുത്ത് നടക്കുന്ന ഇടയിൽ മാളു ചോദിച്ചു ,

“ആര് “

” ചേട്ടൻ കല്യാണം കഴിക്കാൻ പോണ ആ ചേച്ചി ,”

” നിന്നോട് ഇതു ആരു പറഞ്ഞു “

” അമ്മ പറഞ്ഞു ,എല്ലാവരും പറഞ്ഞല്ലൊ അമലൂന്റെ കല്യാണം കഴിഞ്ഞാൽ ചേട്ടന്റെ അടുത്ത് തന്നെ ഉണ്ടാകും എന്ന് ,”

മാളു പറഞ്ഞു ,

” ഉം,, നീ കണ്ടിട്ടുണ്ടൊ ആ ചേച്ചിയെ “

“മം ,ഞാൻ പണ്ട് അവിടെ വന്നപ്പോ ഒരു തവണ കണ്ടതാ ,പിന്നിട് കണ്ടിട്ടില്ല ,”

” കണ്ടിട്ട് നിനക്ക് ഇഷ്ടായൊ ആ ചേച്ചിയെ “

“നല്ല ചേച്ചി എനിക്ക് ഇഷ്ടായി, “

ഞങ്ങൾ വർത്തമാനവും പറഞ്ഞ് ബാഗും പിടിച്ച് വീടിന്റെ ഹാളിലേക്ക് കയറി ചെന്നു ,

ഹാളിൽ ജോൺ അച്ചായനും ,അച്ചനും സോഫയിൽ ഇരുന്ന് വർത്തമാനം പറയുന്നു ,ജോളി ചേച്ചിയും ഷേർലി ചേച്ചിയും കൂടി എന്റെ മൂത്ത ചെറിയമ്മ യോട് സംസാരിക്കുന്നു, ഞാൻ നോക്കിയപ്പോൾ അമ്മയെം ലെച്ചു നെം ബാക്കി അമ്മായി മാരെ ഒന്നും കാണാൻ ഇല്ല ,

” അയോ അജി ,ബാഗിന്റെ കാര്യം മറന്നു പോയി “

അച്ചായൻ സോഫയിൽ നിന്ന് എഴുന്നേൽക്കാൻ ഭാവിച്ചോണ്ട് പറഞ്ഞു ,

” അച്ചായൻ അവിടെ ഇരുന്നോ ,ഇതൊക്കെ ഞാൻ നോക്കി കോള്ളാം ,”

ഞാൻ അതും പറഞ്ഞ് മാളുവിനെം കൂട്ടി അച്ചായനും ഷേർലി ചേച്ചിക്കും വേണ്ടി ഒരുക്കി ഇരുന്ന മുറിയിൽ ബാഗ് ഒക്കെ കൊണ്ട് വെച്ചു.

അതു കഴിഞ്ഞ് ഞാനും മാളുവും കൂടി ബാക്കി ഉള്ളവരെ അന്വേഷിച്ച് അമ്മയുടെ മുറിയിലെക്ക് ചെന്നു ,

ആ മുറിയിൽ ആണെങ്കിൽ അമ്മായിമാരും ചെറിയമ്മ മാരും കൊണ്ട് നിറഞ്ഞു നിൽക്കുന്നു ഞാൻ ആ വാതിലിന്റെ അവിടെ നിന്നു ,മാളു അവരുടെ ഇടയിലേക്ക് ഓടി കയറി ,

“അജിയുടെ സെലക്ഷൻ കൊള്ളാം “

അവിടെ കൂടി നിൽകുന്നതിൽ ,ഇളയ അമ്മായി പറഞ്ഞു ,

ഇവർ എന്നെ കുറിച്ച് ആണല്ലൊ പറയുന്നത് എന്താ സംഭവം .

ഞാൻ അത് അറിയാനായി അകത്തേക്ക് കടന്നു ,

” എല്ലാവരും കല്യാണ വീട്ടിൽ നിന്ന് കുറ്റിം പറിച്ച് ഇങ്ങ് പോന്നാ ,”

ഞാൻ അകത്തേക്ക് കയറി ചെലുന്നതിനോടപ്പം ചോദിച്ചു ,

എന്റെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി ,

“ഞങ്ങൾ ഇവിടെ ഒരു മണവാട്ടി കുട്ടി വന്നിട്ടുണ്ടെന് അറിഞ്ഞ് വന്നതാ .”

അതിലെ ഒരു അമ്മായി പറഞ്ഞു ,

“മണവാട്ടിയൊ ?.. “

“അതെ ദേ ഇരിക്കുന്നു അടുത്ത മണവാട്ടി “

അപ്പോഴാണ് എല്ലാവരുടെയും നടുക്ക് അമ്മയുടെ അടുത്ത് കട്ടിലിൽ ലെച്ചു ഇരിക്കുന്നത് ഞാൻ കണ്ടത് , മണവാട്ടി എന്നൊക്കെ കേട്ടപ്പോ ലെച്ചു ന്റെ മുഖത്ത് ഒരു നാണം , എന്നെ കൂടിം കണ്ടപ്പോ ആ നാണം ഇരിട്ടിച്ചു, അവൾ തല കുമ്പിട്ട് ഇരുന്നു ,

“മണവാളനെ കണ്ടപ്പോ മണവാട്ടിക്ക് നാണം വന്നത് കണ്ടൊ ചേച്ചി “

അതിലെ ഒരു ചെറിയമ്മ എന്റെ അമ്മയൊട് പറഞ്ഞു ,

അതും കൂടിം കേട്ടപ്പോ ഞാനും അവളും ശെരിക്കും നാണം കെട്ട പോലെ ആയി ,

ഇനിയും ഞാൻ അവിടെ നിന്നാൽ ഇതിൽ കൂടുതൽ നാണം കെടും എന്നറിയാവുന്നത് കൊണ്ട് ഞാൻ ഇപ്പോ വരാട്ടാ എന്നു പറഞ്ഞ് അവിടെ നിന്ന് മുങ്ങി ,

കുറച്ചു കഴിഞ്ഞപ്പോൾ അമലിന്റെ കോൾ വന്നു ,ഹാളിലെക്ക് ചെല്ലാൻ പറഞ്ഞു കൊണ്ട് ,ഞാൻ അവിടെ ചെന്ന് അവിടത്തെ ഓടി നടപ്പ് ഒക്കെ കഴിഞ്ഞ് തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ഏഴു മണി കഴിഞ്ഞിരുന്നു ,

ഞാൻ കാറു ഒതുക്കി ഇട്ട് ,വീട്ടിൽ കയറി ചെന്നപ്പോ ആരെം കാണാൻ ഇല്ല ,

“ഇവർ എല്ലാവരും കൂടി വീടും തുറന്ന് ഇട്ട് പോയൊ ,”

അത് അലോചിച്ച് ഞാൻ അകത്തെ റൂമിൽ ഒക്കെ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് ,

” ആ ഏട്ടൻ വന്നോ “

എന്റെ ലച്ചു മോളുടെ ശബ്ദം.

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ , ഒരു പിങ്ക് കളറിൻ വൈറ്റ് കളർ ഡിസൈൻ ഉള്ള പുതിയ ചുരുദാറും ഇട്ടു കൊണ്ട് ലെച്ചു റെഡി ആയി നിൽക്കുന്നു ,

” എന്റെ ദൈവമെ ഞാനിത് ആരെയാ കാണുന്നത് ,നല്ല ഡ്രസ്സ്. നിന്റെൽ ഉണ്ടായിരുന്നില്ലല്ലോ ഈ ഡിസൈൻ.?”

അവളെ ആ വേഷത്തിൽ കണ്ട ഞാൻ ചോദിച്ചു ,

“ഏട്ടന്റെ അമ്മ തന്നതാ “

” ഉം, കൊള്ളാം ,ബാക്കി ഉള്ളവർ ഒക്കെ അവിടെക്ക് പോയാ, “

” ഉം എല്ലാവരും പോയി ഇവിടെ ഞാനും അമ്മയും മാത്രെ ഒള്ളു ,”

“നിയെന്താ പൊകാഞ്ഞെ”

“അമ്മ പറഞ്ഞു അജിയെട്ടൻ വന്നിട്ട് ഒരുമിച്ച് പോകാം എന്നു “

” എന്നാ ശരി വാ ,പോകാം ,അമ്മ എവിടെ ,”

“അമ്മ ദേ റൂമിൽ ഉണ്ട് ,”

ഞാൻ അമ്മയെ വിളിക്കാൻ അങ്ങോട്ട് ചെന്നതും അമ്മ പുറത്തേക്ക് വന്നു ,

” ആ നീ വന്നോ “

അമ്മ എന്നെ കണ്ടപ്പോൾ ചോദിച്ചു ,

” ആ ,പോവാം അമ്മെ “

“നീയിത് എവിടെ ആയിരുന്നു “

” ഞാൻ ഹാളിൽ കുറച്ചു പണികൾ കൂടി ഉണ്ടായിരുന്ന അതിന്റെ ഓട്ടത്തിൽ ആയിരുന്നു “

“മം ശരി എന്നാ വാ “

ഞാനും അമ്മയും ലെച്ചുവും കൂടി ,അമലിന്റെ വീട്ടിൽ ചെന്നു അവിടെ എല്ലാവർക്കും ലെച്ചുവിനെ പരിച്ചയ പെടുത്തി കൊടുത്തു അമ്മ ,

അങ്ങനെ എല്ലാം കഴിഞ്ഞ് ഒരു പതിനോന്ന് മണി ആയപ്പോൾ ഞങ്ങൾ തിരിച്ച് വീട്ടിൽ വന്നു ,

ഇപ്പോ വീട്ടിൽ അച്ചായനും ഷേർലി ചേച്ചിയും ജോളി ചേച്ചിയും ലെച്ചുവും എന്റെ അമ്മയും ,മാളുവും പിള്ളേർ സംഘവും ,

ഞാൻ വണ്ടി നിർത്തി ,അമ്മ വണ്ടിയിൽ നിന്ന് ഇറങ്ങി ,അമ്മ പുറകിലും ലെച്ചു മുൻപിലും ആണ് ഇരുന്നത് ,

” അമ്മ ഞാൻ ഹാളിലേക്ക് പോവുകയാ ചിലപ്പോ രാത്രി ആവും ,”

ഞാൻ അമ്മയോട് പറഞ്ഞു,

“ഉം ശരി, കാലത്ത് നേരത്തെ എഴുന്നേൽക്കണ്ടതാ ,കൂട്ടുകാരെ ഒക്കെ സൽക്കരിച്ച് നേരം വെളുപ്പിക്കാൻ നിൽകെണ്ടാ “

അമ്മ പറഞ്ഞു,

“മം”

അമ്മ അകത്തേക്ക് കയറി പോയി ,

കാറിൽ ഇപ്പോ ഞാനും അവളും മാത്രം ആയി ,

“മോളെ ,സോറി നീ വന്നിട്ട് നിന്നോട് ഒന്നു സ്വസ്‍തം ആയി സംസാരിക്കാൻ പോലും പറ്റിയില്ല, “

ഞാൻ അവളോട് പറഞ്ഞു,

” അതോനും കുഴപ്പം ഇല്ല ഏട്ടാ, കല്യാണ തിരക്ക് അല്ലെ, “

”മം, അതിന് പകരം ആയി നാളെ ഫുളും നിന്റെ കൂടെ ചിലവിടാം, “

” ഉം, “

അപ്പോ അവൾക്ക് സന്തോഷം ആയി ,

” എന്നാ ഏട്ടൻ പൊയിട്ട് വാ “

അവൾ അതും പറഞ്ഞ് കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങി ,

” ലെച്ചു, “

കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങുന്ന അവളെ ഞാൻ വിളിച്ചു ,

അവൾ തിരിഞ്ഞു “എന്താ ” എന്നർത്ഥത്തിൽ എന്റെ മുഖത്തേക്ക് നോക്കി ,

“എനിക്ക് കിട്ടിയില്ല “

ഞാൻ അതും പറഞ്ഞ് എന്റെ കവിളിൽ തൊട്ടു കാണിച്ചു ,

” ഇപ്പോഴാ ,ആരെങ്കിലും കാണും “

അവൾ നാണത്തോടെ പറഞ്ഞു ,

“എത്ര ദിവസം ആയി എന്റെ പൊനിന്നെ ഒന്നു അടുത്ത് കിട്ടിയിട്ട് ,വേഗം താ ,ഇവിടെ ആരും കാണില്ല,”

ഞാൻ പറഞ്ഞു,

” ഉം “

അവൾ മൂളിയിട്ട് എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു ,എന്നിട്ട് അവൾ എന്റെ കവിളത്ത് ഒരു മുത്തം തന്നു ,

” മതിയൊ എന്റെ പൊന്നിന് “

അവൾ ചോദിച്ചു ,

“ഉം, ഇപ്പോ ഇത്രെം മതി ബാക്കി ഞാൻ പിന്നീട് വാങ്ങി ചോളാം, ഇപ്പോ എന്റെ മോൾ പോയി കിടന്നു ഉറങ്ങികൊള്ളു ,”

” ശരി ഏട്ടാ, “

അവൾ അതും പറഞ്ഞ് കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോയി ,ഞാൻ വണ്ടിയും എടുത്ത് ,ഹാളിലെക്ക് പോയി ,അവിടെ ആയിരുന്നു എന്റെ ഫ്രണ്ട്സിനും അമലിന്റെ ഫ്രണ്ട്സിനും ബാച്ചിലർ പാർട്ടി സംഘടിപ്പിച്ചിരുന്നത് ,ആ പാർട്ടി ഒക്കെ കഴിഞ്ഞപ്പോൾ സമയം രണ്ടു മണി ,ഹാളിൽ കിടക്കാം എന്നു വിചാരിച്ചപ്പോൾ ഭയങ്കര കൊതുകിന്റെ ശല്യം അതു കാരണം ഞാൻ കാറും എടുത്ത് നേരെ വീട്ടിലേക്ക് പോന്നു ,വീട്ടിൽ എല്ലാവരും നല്ല ഉറക്കം ,ഞാൻ ആരെം വിളിച്ച് ഉണർത്താതെ എന്റെ റൂമിൽ കയറി വാതിലും അടച്ച് കുറ്റിയിട്ട് നല്ല ഉറക്കം വന്നതു കൊണ്ട് ലൈറ്റ് പോലും ഇടാതെ ആണ് ഞാൻ കട്ടിലിൽ കയറി കിടന്നത് ,

“ഡുംഡുംഡും “

കാലത്ത് ഡോറിൽ മുട്ട് കേട്ടാണ് ഞാൻ എഴുന്നേൽകുനത് ,

“ജോളി ചേച്ചി എഴുന്നേറ്റില്ലെ “

അതും പറഞ്ഞു കൊണ്ട് വീണ്ടും ഡോറിൽ മുട്ട് കേട്ടു ,

ഓ ലെച്ചുന്റെ സൗണ്ട് ആണല്ലൊ,

ഞാൻ എന്താ എന്ന് ചോദിക്കാൻ തുടങ്ങുന്നതിന് മുൻപ് ആണ് ഞാൻ അത് ആലോചിച്ചത് ,ഇവൾ എന്തിനാ ജോളി ചേച്ചിയെ അന്വേഷിക്കുന്നത് അതും എന്റെ റൂമിൽ ,

ഞാൻ അതും ആലോചിച്ച് കട്ടിലിന്റെ സൈഡിൽ നോക്കിയപ്പോൾ ഞെട്ടി പോയി ,കട്ടിലിന്റെ ഒരു സൈഡിൽ ജോളി ചേച്ചി സുഖമായി കിടന്നുറങ്ങുന്നു .

“അയോ ചേച്ചി എങ്ങനെ ഇവിടെ എത്തി “

ജോളി ചേച്ചിയും ഞാനും ഒരു റൂമിൽ ആണു കിടന്നത് എന്ന് ലെച്ചു അറിഞ്ഞാലുള്ള ഭവിഷത്ത് നെ കുറിച്ച് ആലോചിച്ച് എന്തു ചെയ്യണം എന്ന് അറിയാതെ ഞാൻ ഒരു നിമിഷം പതറി പോയി.

പെട്ടെന്നാണ് ഒരു ഐഡിയ എനിക്ക് തോന്നിയത്.

” ചേച്ചി ,ചേച്ചി ,എണീക്ക് “

ഞാൻ ജോളി ചേച്ചിയെ പതിയെ വിളിച്ചു ,

“നീയെന്താ ഇവിടെ ,”

ചേച്ചി ഉറക്കത്തിൽ നിന്ന് കണ്ണു തുറന്നപ്പോൾ എന്നെ കണ്ടതു കൊണ്ട് ചോദിച്ചു ,

“അതൊക്കെ പിന്നെ പറയാം ,പുറത്ത് ലെച്ചു ഉണ്ട് ആദ്യം ചേച്ചി അവളെ എന്തെങ്കിലും പറഞ്ഞ് താഴേക്ക് വിട് “

ഞാൻ പറഞ്ഞു, ‘

ചേച്ചി എന്താണെന്ന് മനസിൽ ആകാതെ എന്റെ മുഖത്തേക്ക് നോക്കി ,

ലെച്ചു വീണ്ടും ജോളി ചേച്ചിം നു വിളിച്ചോണ്ട് ഡോറിൽ മുട്ടി ,

“ചേച്ചി അവളോട് തഴേക്ക് പോകാൻ ഉള്ള എതെങ്കിലും കാരണം പറ, നമ്മളെ രണ്ടാളെം അടച്ചിട്ട മുറിയിൽ ഒരു മിച്ച് കണ്ടാൽ പ്രശ്നം ആകും ,”

ഞാൻ അത് പറഞ്ഞപ്പോഴാ ചേച്ചിക്ക് ഉറക്ക പിച്ച് മാറി ബോധം വന്നത്,

”ആ ,ശെരിയാ “

അതും പറഞ്ഞ് ചേച്ചി വാതിലിന്റെ അടുത്തേക്ക് ചെന്നു ,

” ആ ലക്ഷ്മി ആണൊ “

വാതിൽ തുറക്കാതെ തന്നെ ചേച്ചി ചോദിച്ചു ,

“അതെ “

അവൾ മറുപടിയും തന്നു ,

” എടി നീ പോയി താഴത്ത് ഷെർലി ചേച്ചിയുടെ റൂമിൽ നിന്നും എന്റെ ബാഗ് ഒന്നു എടുത്ത് തരാമോ “

” ആ ഇപ്പോ കൊണ്ടുവരാം “

അവൾ അതും പറഞ്ഞ് പോയി,

“ഓ ആശ്വാസം ആയി “

ഞാൻ വേഗം വാതിലിന്റെ അടുത്ത് ചെന്നു ,

“അവൾ എന്തിനാ വന്നെ “

ഞാൻ ചോദിച്ചു ,

” അത് എന്നെ കാലത്ത് വിളിക്കാൻ പറഞ്ഞിരുന്നു അതാ ,അല്ല അജി നീ എപ്പോ വന്നു “

ചേച്ചി ചോദിച്ചു .

” ഞാൻ ഇന്നലെ വന്നപ്പോ രണ്ടര കഴിഞ്ഞു ,ഭയങ്കര ഉറക്ക ക്ഷീണം കാരണം ഞാൻ ഇവിടെ വന്നു കിടന്നു ,ഞാൻ കണ്ടില്ല ഇവിടെ ചേച്ചി കിടക്കുന്ന കാര്യം ,അല്ല ചേച്ചിക്കും ലെച്ചു വിനും താഴെ ഒരു മുറി ആറെഞ്ച് ചെയ്തിട്ടുണ്ടായിരുന്നല്ലൊ, “

ഞാൻ പറഞ്ഞു ,

“ഇന്നലെ അതിൽ പിള്ളെര് എല്ലാം കയറി കിടന്നു അപ്പോ നിന്റെ അമ്മയാ പറഞ്ഞെ നിന്റെ ഈ മുറിയിൽ വന്നു കിടക്കാൻ ,ലെച്ചു നിന്റെ അമ്മയോടൊപ്പവും കിടന്നു ,”

ചേച്ചി പറഞ്ഞു നിർത്തി ,

” ഉം “

” എന്നാ നീ വേഗം താഴേക്ക് പൊക്കൊ ,അവൾ ഇപ്പോ വരും “

“മം, ശരി”

ചേച്ചി വാതിൽ തുറന്ന് പുറത്ത് ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഞാൻ പുറത്ത് ഇറങ്ങി താഴേക്ക് പോയി ,

” എന്നാലും ഇത്ര നാളും ചേച്ചിയും ആയി സല്ലപിച്ചു നടന്നപ്പോൾ ഇതുപോലെ ഉള്ള സിറ്റുവേഷൻ ഒന്നും വന്നില്ല ഇതിപ്പൊ ഞങ്ങൾ രണ്ടു പേരും തമ്മിൽ ഒരു ബന്ധം ഇല്ലാത്ത സമയത്ത് ദൈവത്തിന്റെ ഒരോരൊ പരീക്ഷണങ്ങളെ “

ഇതും അലോച്ചിച്ച് കൊണ്ട് വീടിന് പുറകിൽ അലക്ക് കല്ലിന്റെ അടുത്ത് നിന്ന് പല്ലു തേക്കുക ആയിരുന്നു ഞാൻ ,

ആ സമയം ഞാൻ അവിടെ നിൽക്കുന്നത് കണ്ട് ലെച്ചു എന്റെ അടുത്തേക്ക് വന്നു ,

” ഏട്ടാ ,ഇന്നലെ എപ്പോ വന്നു ,”

അവൾ എന്റെ അടുത്ത് വന്ന് കൊണ്ട് ചോദിച്ചു ,

“ഓ .ഞാൻ ഇന്നലെ രണ്ടര ഒക്കെ കഴിഞ്ഞു ,ഇവിടെ വന്ന് എന്റെ റൂമിൽ കിടക്കാൻ പോയപ്പോൾ ആ റൂം അടഞ്ഞു കിടക്കുന്നു ,പിന്നെ ദേ ഇവിടെ ചായിപ്പിൽ വന്നു കിടന്നു ,”

“അയൊ ,ഈ ചായിപ്പിലൊ ,അപ്പോ ഏട്ടന്ന് എന്നെയൊ ചേച്ചിയെയൊ വിളിക്കാമായിരുന്നില്ലെ,ചേച്ചി ഏട്ടന്റെ റൂമിൽ കിടക്കുന്നുണ്ടായിരുന്നു ,”

അവൾ പറഞ്ഞു ,

“ഓ, അതു കുഴപ്പം ഇല്ലാ ,നിങ്ങൾക്ക് ഉറക്കത്തിന് കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ ,”

” ഇല്ല ഏട്ടാ, ഞാൻ അമ്മയുടെ കൂടെ സുഖം ആയി ഉറങ്ങി ,കൂറെ വർഷങ്ങൾ ശേഷമാ എനിക്ക് അമ്മയുടെ അരികത്ത് കിടന്ന് ഉറങ്ങാൻ സാധിച്ചത് ,അമ്മമാരുടെ വാത്സല്യം കിട്ടാൻ ഭാഗ്യം വേണം എനിക്ക് ആ ഭാഗ്യം ഇല്ലായിരുന്നു എന്നാൽ ഇന്നലെ മുതൽ ഞാനും ഭാഗ്യവതി ആണു ,ഏട്ടന്റെ അമ്മ ഇനി എന്റെ കൂടി അമ്മയല്ലെ, “

അവൾ പറഞ്ഞു നിർത്തി ,

“അമ്മയെ ഒരുപാട് ബോധിച്ച മട്ടുണ്ടല്ലോ “

“ഉം ,എനിക്ക് ഇഷ്ടം ആയി ,?”

“ആരെ ,അമ്മയെയൊ.?”

“അമ്മയെം, ആ അമ്മയുടെ ഈ പുന്നാര സന്തതിയെം “

അവൾ അതും പറഞ്ഞ് ,അലക്ക് കല്ലിന്റെ അടുത്ത് ഇരിക്കുന്ന ബക്കറ്റ് വെള്ളത്തിൽ നിന്ന് ഒരു കൈ വെള്ളം എടുത്ത് എന്റെ മേത്തക്ക് തെറിപ്പിച്ചു ,തണുപ്പു സീസൺ ആയാ കാരണം ആ വെള്ളം പെട്ടെന്ന് എന്റെ മേത്ത് വീണപ്പോ എനിക്ക് കുളിരു കോരി ,

“ഡി നിക്കടി അവിടെ ,”

വെള്ളം തെറിപ്പിച്ചിട്ട് ചിരിച്ചു കൊണ്ട് തിരിഞ്ഞ് ഓടിയ അവളെ ഞാൻ വിളിച്ചു ,

അവൾ അടുക്കള ഭാഗത്തെ ഇറയത്ത് നിന്ന് കൊണ്ട് എന്നെ കൊഞ്ഞനം കുത്തി കാണിച്ചു ,

“നിന്നെ ഇപ്പോ ശരിയാക്കി തരാടി “

ഞാൻ അതും പറഞ്ഞ് വേഗം തന്നെ ഒരു കപ്പ് വെള്ളം എടുത്ത് ,അവളുടെ അടുത്തേക് ഓടി ചെന്നു ഞാൻ കപ്പിലെ വെള്ളം ഒഴിക്കാൻ ആയി കൈ ഉയർത്തി ,അവൾ പേടിച്ച് മുഖം തിരിച്ചു ,

ഞാൻ ഒഴിക്കാൻ പോയതും അവളുടെ പുറകിൽ അമ്മയെ കണ്ടതും ഒരുമിച്ച് ,അപ്പോ തന്നെ എന്റെ കൈയിൽ നിന്ന് കപ്പ് താഴേ വീണു ,

ഭാഗ്യം ,ഞാൻ അത് ഒഴിച്ചിരുന്നു എങ്കിൽ ചിലപ്പൊ അമ്മയുടെ മേത്ത് ആയാനെ ,

“എന്താ ,എന്താ പറ്റിയത് ,”

കപ്പ് നിലത്ത് വീണത് കണ്ട് അമ്മ ചോദിച്ചു ,

“ഒന്നുല്യ അമ്മ ,ഇവൾക്ക് ഒരു സംശയം താഴ് വാരത്തെ വെള്ളത്തിന് ആണൊ ഇവിടത്തെ വെള്ളത്തിനാണൊ ഏത് വെള്ള ത്തിനാ തണ്ണുപ്പ് കൂടുതൽ എന്ന് ഞങ്ങൾ അത് നോക്കുക ആയിരുന്നു ,, “

ഞാൻ ഒരു വിധത്തിൽ പറഞ്ഞു ,

” ഉം ശരി ശരി. രണ്ടിനും കുട്ടി കളി കൂട്ടുന്നുണ്ട് നിങ്ങളുടെ കല്യാണം വേഗത്തിൽ ആക്കാൻ പറയണം ,”

അമ്മ പറഞ്ഞു ,

അതു കേട്ടപ്പോൾ ലെച്ചുന് നാണം വന്നു അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി ,

ഞാൻ പല്ലും തേച്ച് അവിടെ തന്നെ നിന്നു ,

അങ്ങനെ ഒരു ഏഴു മണി ആയപ്പോഴേക്കും എല്ലാവരുടേയും ഒരുക്കങ്ങൾ ഒക്കെ പൂർത്തി ആയി ,

ലെച്ചു ഒരു ആകാശ നീല കളർ സാരി ആണു ഉടുത്തത് ,ഞാൻ അതിന് മാച്ച് അയാ നീല കളർ ഷർട്ടും ആ ഷർട്ടിന് മാച്ച് ആയാ വെള്ള മുണ്ടും ,ആ ഡ്രസ് ഞങ്ങൾ രണ്ടു പേരും പോയി ഒരുമിച്ച് എടുത്തതാണ് ,

സാരിയിൽ അവളെ കാണാൻ പ്രത്യേക ഭംഗി ആയിരുന്നു ,

അങ്ങനെ ഒരു ഏഴരയോടെ എല്ലാവരും റെഡി ആയി അമലിന്റെ വീട്ടിലേക്ക് ചെന്നു ,

അവിടത്തെ ചായ കുടി ഒക്കെ കഴിഞ്ഞ് എട്ടു മണിക്ക് ആണ് പെണ്ണിന്റെ വീട്ടിലേക്ക് പോകാൻ പ്ലാൻ ഉണ്ടായിരുന്നത് ,

ലെച്ചു എന്തു കാര്യത്തിനും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ഞങ്ങൾ ഭാര്യ ഭർത്തക്കൻ മാരെ പോലെ നടന്നു ,

മിക്ക ആളുകളുടെയും ശ്രദ്ധ ഞങ്ങളിൽ ആയിരുന്നു ,

അങ്ങനെ എട്ടു മണി ആയപ്പോൾ ,എല്ലാവരും വണ്ടിയിൽ കയറാൻ തയ്യാറായി എല്ലാവരെയും ബസിലും ട്രാവലറിലും ആയി കൊള്ളിച്ചു ,ഷേർലി ചേച്ചിയും ജോളി ചേച്ചിയും അമ്മയുടെ ഒപ്പം ഒരു കാറിൽ കയറി അതിൽ തന്നെ അച്ചനും അച്ചായനും പിന്നെ എന്റെ ചെറിയച്ചനും കയറി ,അപ്പോൾ ആ വണ്ടി ഫുൾ ആയി ,

അമലിന് കല്യാണ വണ്ടി ആയി ഒരു പഴയ മോഡൽ ഓൾട്രഷൻ ചേയ്ത കോണ്ടസ്സ ആയിരുന്നു, അതിൽ അവനും അവന്റെ അച്ചനും അമ്മയും രണ്ടു മൂന്നു പിളേരും കയറി അതും ഫുൾ ആയി ,

ഞാനും ലെച്ചുവും മാത്രം ഒന്നിലും കയറാതെ നിന്നു ,അതിന് ഒരു കാരണം ഉണ്ടായിരുന്നു ,ഞാൻ അമലിന്റെ സ്വിഫ്റ്റ്ൽ ലെച്ചു വിനെം കൂട്ടി അവിടെക്ക് പോകാം എന്ന് നേരത്തെ ഞാൻ പ്ലാൻ ചെയ്തിരുന്നു ,

അങ്ങനെ വണ്ടികൾ ഒരോന്നായി പറഞ്ഞു വിട്ടു ,അവസാനം ഞാനും അവളും കാറിൽ കയറി , ഞാൻ കാറു എടുക്കാൻ തുടങ്ങവെ ആണു ,ഞങ്ങളുടെ ബന്ധത്തിലെ ഒരു അമ്മാവനും ഒരു മുന്നാലഞ്ച് പിള്ളേരും അവരുടെ അമ്മമാരും വരുന്നത് ,

“മോനെ, കല്യാണ വണ്ടി ഒക്കെ പോയൊ ,”

അമ്മാവൻ കാറിന്റെ അടുത്ത് വന്ന് എന്നോട് ചോദിച്ചു ,

” ദേ ഇപ്പോ പോയൊള്ളു ,”

ഞാൻ പറഞ്ഞു ,

“അയൊ ഞങ്ങൾ ഇനി എന്ത് ചേയ്യും ,പെണ്ണിന്റെ വീട്ടിലേക്കുള്ള വഴിയും അറിയില്ലല്ലോ ,അല്ല മോൻ അവിടെക്ക് അല്ലെ മോന്റെ വണ്ടിയിൽ സ്ഥലം ഉണ്ടൊ ,”

ആൾ അതും പറഞ്ഞ് വണ്ടിയുടെ ഉള്ളിലേക്ക് നോക്കി ,ബാക്ക് സീറ്റ് ഫ്രീ ആയി കിടക്കുന്നത് കണ്ട് ആൾക്ക് സന്തോഷം ആയി ,

“അല്ല എല്ലാവർക്കും കയറാൻ പറ്റോ എന്ന് അറിയില്ല “

ഞാൻ അവരെ ഒഴിവാക്കാനായി പറഞ്ഞു,

” അതു കുഴപ്പം ഇല്ല ഞങ്ങൾ അഡ്ജസ്റ്റ് ചേയ്തോള്ളാം ,

” ഉം”

ഞാൻ മനസില്ല മനസോടെ മൂളി ,

എല്ലാവരും ഓടി വന്ന് കാറിൽ കയറി ,അതോടൊപ്പം ലെച്ചുവിനെ അയാൾ പുറകിലത്തെ സീറ്റിലേക്ക് മാറ്റി ,

അതിനൊരു കാരണവും അയാൾ പറഞ്ഞു അയാൾ കാറിന്റെ മുൻ സീറ്റിൽ മാത്രമേ ഇരിക്കാറോള്ളു എന്ന് ,

അങ്ങനെ എല്ലാവരും കയറി ,കൂടി വന്നാൽ ആറു പേർ കേറണ്ട വണ്ടിയിൽ പിള്ളെരടക്കം പന്ത്രണ്ട് പേർ ,എനിക്ക് തന്നെ അതിശയം ആയി ,ഫ്രണ്ടിൽ അയാളും മൂന്നാലു പിള്ളേരും രണ്ടു പേർ അയാളുടെ മടിയിൽ അവർ ഇരുന്നിട്ട് വണ്ടിയുടെ ഗിയർ ലിവർ പോലും എനിക്ക് കാണാൻ സാധിക്കുന്നില്ല ,ഞാൻ പുറകിൽ നോക്കിയപ്പോ ലെച്ചു ഒരു സൈഡിൽ ഞെരിഞ്ഞമർന്നിരിക്കുന്നു ,

എനിക്ക് എല്ലാം കണ്ട് ദേഷ്യം വന്നു പക്ഷേ ഒന്നും മിണ്ടിയില്ല , കല്യാണത്തിന്ന് വന്നതല്ലെ അതുകൊണ്ട് ഒരു മുറുമുറുപ്പ് ഉണ്ടാക്കണ്ടാ എന്നു കരുതി ,

” എന്നാ പോവാം മോനെ “

അയാൾ പറഞ്ഞു ,

” ഉം ശരി “

ഞാൻ അതും പറഞ്ഞ് വണ്ടി എടുത്തു ,

പെണ്ണിന്റെ വീട്ടിലെക്ക് ഒന്നര മണിക്കുർ യാത്ര ഉണ്ടായിരുന്നു ,

ഞാൻ ഇവരോടുള്ള ദേഷ്യം ആക്സിലേക്റ്ററിൽ തീർത്തു , ഹൈവയിൽ കയറിട്ട് വണ്ടി തൊണ്ണൂറിന് താഴെ പോയിട്ടില്ല ,സ്പീഡ് കാമറ വർക്കിംഗ് അല്ലാത്തത് കൊണ്ട് ഭാഗ്യം ,

അതിന്റെ ഇടക്ക് അയാൾ പണ്ടത്തെ അയാളുടെ പല വിര സാഹസകഥകളും പറയുന്നുണ്ടായിരുന്നു. ഞാൻ എല്ലാത്തിനും വെറുതെ ഇരുന്നു മൂളി,

ഫസ്റ്റ് പോയ കല്യാണ വണ്ടിയെ വരെ ഓവർടെക്ക് ചെയ്ത് കൊണ്ട് ഞങ്ങളുടെ വണ്ടി ആദ്യം പെണ്ണിന്റെ വീട്ടിൽ എത്തി ,അവിടെ അടുത്ത് തന്നെ ആയിരുന്നു കല്യാണം നടക്കുന്ന ക്ഷേത്രവും അതിനോട് ചേർന്നുള്ള കല്യാണ ഹാളും ,ഞാൻ വണ്ടി ക്ഷേത്രത്തിലെ പാർക്കിംഗ് ഏരിയയിൽ ഒതുക്കി ഇട്ടു ,

അങ്ങനെ കാറിൽ നിന്ന് അമ്മാവനും സംഘവും ഇറങ്ങി ,അവർ ഒരു നന്ദി പോലും പറയാതെ ക്ഷേത്രത്തിന്റെ അകത്തേക്ക് നടന്നു നീങ്ങി ,ഞാൻ കാറിൽ നിന്ന് ഇറങ്ങി,

” ലെച്ചു നിയെന്താ ഇറങ്ങാത്തെ”

എല്ലാവരും ഇറങ്ങി പോയിട്ടും കാറിൽ തന്നെ ഇരിക്കുന്ന അവളെ നോക്കി ചോദിച്ചു ,

അതിനവൾ ഗ്ലാസ് താഴ്ത്തിയിട്ട് എന്നോട് അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു ,

“എന്താ “

എന്നു ചോദിച്ച് ഞാൻ ഡോറിന്റെ അടുത്ത് ചെന്നു ,

“ഏട്ടാ എന്റെ സാരി ലൂസായി “

അവൾ നാണത്തോടെ യും ഇത്തിരി വിഷമത്തോടെ യും പറഞ്ഞു ,

അപ്പോ അതാണ് കാര്യം ,

” നീ ഇതിൽ ഇരുന്നോണ്ട് തന്നെ ഒന്നു നേരെ അക്കാൻ ശ്രമിക്കു”

“ഞാൻ നോക്കിയതാ തളർന്നു കിടക്കുന്ന ടൈപ്പ് അയതു കൊണ്ട് ശെരി ആക്കുന്നില്ല “

” ഉം ശരി ഞാൻ ഹാളിൽ വല്ല സ്ഥലവും ഉണ്ടൊ എന്ന് നോക്കിട്ട് വരാം “

ഞാൻ ഹാളിൽ പോയി നോക്കി ,ഒരു മുറി കണ്ടു പിടിച്ചു, ഞാൻ തിരിച്ചു വന്ന് കാർ എടുത്തു ,

“സ്ഥലം കിട്ടിയൊ എട്ടാ “

പുറകിൽ ഇരുന്ന് കൊണ്ട് അവൾ ചോദിച്ചു ,

“ഉം “

ഞാൻ കാർ എടുത്ത് ഹാളിന്റെ സൈഡിൽ ആ റൂമിന്റെ അടുത്ത് ആയി പാർക്ക് ചേയ്തു ,

ഞാൻ ഇറങ്ങി അവൾക് ഡോർ തുറന്നു കൊടുത്തു ,

ഞാൻ അവളെം കൂട്ടി ആ മുറിയിൽ പോയി ,അവളെ അകത്ത് ആക്കിയിട്ട് ഞാൻ പുറത്തു നിന്നു ,

” ലെച്ചു.. കഴിഞ്ഞില്ലെ.. ?.”

കുറച്ചു സമയം ആയിട്ടും അവളെ കാണതെ ആയപ്പോൾ ഞാൻ വിളിച്ചു ചോദിച്ചു ,

” ആ, ദേ. വരുന്നു അജിയേട്ടാ “

അവൾ അകത്തു നിന്നും വിളിച്ചു പറഞ്ഞു ,

കുറച്ചു കഴിഞ്ഞപ്പോൾ അവൾ സാരി ഒക്കെ റെഡി ആക്കി വന്നു ,

ഞങ്ങൾ രണ്ടു പേരും ഹാളിന്റെ വരാന്തയിലുടെ നടന്നു വരുമ്പോൾ, എതിരെ ജോളി ചേച്ചി വരുന്നു ,

“നിങ്ങൾ ഇതു എവിടെ പോയി കിടക്കുക ആണു ,അമ്മ നിങ്ങളെ അന്വേഷിക്കുന്നുണ്ട് “

ജോളി ചേച്ചി പറഞ്ഞു ,

” ഒന്നും പറയണ്ടാ ചേച്ചി സാരി ഉടുക്കാൻ അറിയിലെങ്കിൽ ഉടുകാതെ ഇരുന്ന പോരെ ,സാരി ലൂസായി എന്നു പറഞ്ഞ് കാറിൽ ഇരുന്ന് കരയുക ആയിരുന്നു ,അതൊന്നു ശെരി ആക്കാനാ ഞങ്ങൾ ഇവിടെ വന്നത് “

ഞാൻ ലെച്ചു നെ കളിയാക്കുന്ന രീതിയിൽ തമാശരൂപെണാ പറഞ്ഞു.

” ഇപ്പോ ഞാൻ സാരി ഉടുത്തതായി കുറ്റം ,ഞാൻ പോണു “

അവളെ ജോളി ചേച്ചിയുടെ മുൻപിൽ വെച്ച് കളിയാക്കിയത് അവൾ ക്ക് ഇഷ്ടപെട്ടില്ല ,അവൾ ദേഷ്യത്തോടെ അതും പറഞ്ഞ് നടന്നു നീങ്ങി ,

” ലെച്ചു നിൽക്ക് ഞാനും വരാം “

ഞാൻ പുറകെ നിന്നും വിളിച്ചു ,

അതു മൈൻഡ് ചെയ്യാതെ അവൾ നടന്നു നീങ്ങി ,

“എന്തിനാ അജി ആ പാവത്തിനെ ഇങ്ങനെ കളിയാക്കുന്നനെ “

ചേച്ചി പറഞ്ഞു ,

“അതൊക്കെ ഒരു രസം അല്ലെ ചേച്ചി, ചേച്ചി കണ്ടോ കുറച്ചു കഴിയുമ്പോൾ എട്ടാ എന്ന് വിളിച്ചോണ്ട് പുറകെ വരും “

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ,

” ഉം ,”

ചേച്ചി എന്നാ പൊക്കോ ഞാൻ കാറ് ഒതുക്കി ഇട്ടിട്ട് വരാം ,

ഞാൻ അതും പറഞ്ഞ് കാറിന്റെ അടുത്തേക്ക് നടന്നു,

” അതെ അജി ,സാരി ലൂസാവൻ മാത്രം എന്തായിരുന്നു കാറിൽ “

ജോളി ചേച്ചി കളള ചിരിയോടെ ചോദിച്ചു,

” ചേച്ചി വിചാരിക്കുന്ന പോലെ ഒന്നും ഇല്ലാ, കാറിൽ തിങ്ങി കൂടി ഇരുന്നപ്പോൾ സംഭവിച്ചതാ ,”

ഞാൻ പറഞ്ഞു ,

” ഉവെ, ഉവെ,,.. എനിക്ക് അറിഞ്ഞുടെ നിന്നെ ,”

ചേച്ചി വീണ്ടും ആ ചിരിയോടെ പറഞ്ഞു ,

” ഇല്ലാ ചേച്ചി സത്യം “

” ഉം ശരി.. വേഗം വണ്ടി ഒതുക്കി ഇട്ടിട്ട് വാ “

ചേച്ചി അതും പറഞ്ഞ് തിരിഞ്ഞു നടന്നു ,

“ശ്ശേ ചേച്ചിയും തെറ്റുദ്ധരിച്ചു ,”

ഞാൻ മനസിൽ വിചാരിച്ചു കൊണ്ട് കാർ ഒതുക്കി ഇട്ടിട്ട് ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കയറി ചെന്നു ,

അവിടെ ചെന്നപ്പോൾ ചടങ്ങുകൾ ഒക്കെ തുടങ്ങിയിട്ടുണ്ടാർന്നു ,ഞാൻ ആ ആൾ കൂട്ടത്തിനിടയിലുടെ നുഴഞ്ഞ് കയറി ഒരു വിധം മുൻപിൽ എത്തി ,അവിടെ ചുറ്റും ഉള്ളവരെ വീക്ഷിക്കുകയും അതിൽ ലെച്ചു ഉണ്ടൊ എന്ന് ഞാൻ നോക്കുകയും ചേയ്തു ,ചുറ്റു പാടും നോക്കിയിട്ട് അവളെ കണ്ടില്ല ,എന്റെ കണ്ണുകൾ അവൾക്കായി തിരച്ചിൽ നടത്തി കൊണ്ടിരുന്നു അപ്പോഴാണ് ഞാൻ അതു ശ്രദ്ധികുനത് എന്റെ നേരെ ഓപ്പോസിറ്റ് അമ്മ നിൽകുന്നു അതിനടുത്ത് അമ്മയുടെ മറയിൽ അവൾ എന്നെ തന്നെ നോക്കി കൊണ്ട് നിൽക്കുന്നു ,ഞാൻ അവളെ കണ്ടെന്ന് അറിഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ തല വെട്ടിച്ചു മാറ്റി , ഞാൻ കുറച്ചു നേരം അവിടെ നിന്നിട്ടും അവൾ എന്നെ നോക്കിയതെ ഇല്ല ,

അവളുടെ മുഖം ഭാവം കണ്ടാൽ അറിയാം എന്നോട് കപട ദേഷ്യം കാണിക്കുക ആണെന്ന്, എന്നാൽ പിന്നെ അവളുടെ പിണക്കം മാറ്റിയിട് തന്നെ കാര്യം എന്നു വിചാരിച്ച് ഞാൻ ആ കൂട്ടത്തിൽ നിന്നും പുറത്തേക്കു വന്നു ,

എന്നിട്ട് അവൾ എന്നെ ശ്രദ്ധിക്കുന്നുണ്ടൊ എന്ന് അറിയാനായി ഞാൻ അവിടെ ഉണ്ടായിരുന്ന ചെറിയ അരമതിലിൽ കയറി നിന്നു അതിൽ കുറച്ചു പിള്ളെരും കയറി നിന്ന് കല്യാണ വീഡിയൊ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു ,ഞാൻ അവിടെ നിന്നു കൊണ്ട് അവളെ നോക്കി ,ഞാൻ വിചാരിച്ചത് ശെരി ആയിരുന്നു അവൾ ഞാൻ നേരെത്തെ നിന്ന സ്ഥലത്തേക്ക് എത്തി നോക്കുന്നു ,അപ്പോ ചുമ്മാ ഉള്ള പിണക്കം ആണ് ,ഞാൻ ആ മതിലിൽ നിന്ന് ഇറങ്ങി അവൾ നിൽക്കുന്ന ഭാഗത്തിന് പുറകിൽ ചെന്നു ആ തിരക്കിലൂടെ ഒരു ചെറിയ ഗ്യാപ്പ് ഉണ്ടാക്കി ഞാൻ അവൾ നിൽക്കുന്നതിനും പുറകിൽ എത്തി ,

അപ്പോ അവളുടെ അടുത്ത് മാളു നിൽന്നുണ്ടായിരുന്നു,

മാളു എന്നെ കണ്ടു ,

ഞാൻ അവളൊട് മിണ്ടല്ലെ എന്ന് ആഗ്യം കാണിച്ചു ,

അപ്പോ അവൾ എന്നെ നോക്കി ചിരിച്ചിട്ട് താലികെട്ടിന്റെ ചടങ്ങുകൾ കാണാനായി നിന്നു ,ഞാൻ നോക്കുമ്പോൾ എല്ലാവരുടെയും ശ്രദ്ധ താലികെട്ടുന്ന ഇടത്തിലേക്ക് ആണ് ,

ഞാൻ ലെച്ചു ന്റെ വലത് ഭാഗത്ത് പുറകിൽ നിന്നു , കൃത്യം ആ താലികെട്ടുന നിമിഷം ഞാൻ എന്റെ ഇടതു കൈ കൊണ്ട് ലെച്ചു ന്റെ ഇടത് ഭാഗത്ത് സാരിയുടെ ഇടയിൽ കൂടി വയറിൽ പതിയെ പിടിച്ചു ,

ആ സമയം അവളിൽ നിന്ന് “ആ “എന്ന് ചെറിയ സൗണ്ടും വന്നു എന്നാൽ കുരവയുടെ സൗണ്ടിൽ ആ സൗണ്ട് ആരും ശ്രദ്ധിച്ചില്ല ,

അവൾ ആരുടെ കൈ ആണെന്ന് അറിയാൻ തിരിഞ്ഞു നോക്കി ,

അപ്പോ അവളുടെ വയറിൽ ഇരിക്കുന്ന കൈ എന്റെ ആണെന്നും ഞാൻ അവളുടെ അടുത്ത് നിൽക്കുന്നു തും അവൾ കണ്ടു ,

എന്നെ കണ്ടപ്പോ ആദ്യം സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു എങ്കിലും പിന്നെം ആ കപട ദേഷ്യം വീണ്ടും പ്രകടിപ്പിച്ചു ,

ഞാൻ അപ്പോൾ ആ കൈകൊണ്ട് തന്നെ അവളുടെ വയറിൽ പിടിച്ച് കൊണ്ട് എന്നിലെക്ക് കൂടുതൽ ചേർത്തു നിർത്തി ,

” എന്റെ പൊന്നിന്റെ പിണക്കം ഇതു വരെ മാറിയില്ലെ “

ഞാൻ അവളുടെ വയറിൽ തഴുകുന്നതോടൊപ്പം ,അവളുടെ ചെവിട്ടിൽ അവൾ മാത്രം കേൾക്കുന്ന ശബ്ദത്തിൽ ചോദിച്ചു.

അതിനവൾ ഒന്നും മിണ്ടിയില്ല പകരം എന്റെ കൈയിൽ സേഫ്റ്റി പിൻ ഉപയോഗിച്ച് ഒരു കുത്തു തന്നു ,

ആ സംഭവം ഞാൻ പ്രതിക്ഷിക്കാത്തത് കൊണ്ട് പെട്ടെന്ന് തന്നെ കൈ വലിക്കുകയും ഒരു “ആ ” ചെറിയ സൗണ്ട് എന്നിൽ നിന്ന് ഉണ്ടാക്കുകയും ചേയ്തു,

എന്റെ ഭാഗ്യത്തിന് ആ നേരെത്ത് ഒരു കുരവയുടെ സൗണ്ടും ഉണ്ടായില്ല എന്നു മത്രം അല്ല എല്ലാവരും എന്നെ തന്നെ എന്താ പറ്റിയത് എന്ന അർത്ഥത്തിൽ നോക്കുകയും ചേയ്തു ,

ഞാൻ വേഗം എന്റെ കാലു എന്നു പറഞ്ഞ് അവരെ കാണിക്കാനായി കുനിഞ്ഞ് നിന്ന് കാലിൽ തടവി ,

അപ്പോ എല്ലാവർക്കും സമാധാനം ആയി പിന്നെ എല്ലാവരും താലികെട്ട് ചടങ്ങുകളിലേക്ക് കണ്ണും നട്ട് നിന്നു ,

“ടീ നന്നായി വേദനിച്ചു ട്ടോ ,”

അവളുടെ ചെവിയിൽ പറഞ്ഞു ,

“കണക്കായി പോയി ,പെണ്ണുങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും”

അവൾ വിജയിയുടെ ഭാവത്തോടെ പറഞ്ഞു,

” ഉം “

ഞാൻ വിഷമത്തോടെ അവൾ പിന്നു കൊണ്ട് കുത്തിയ ഭാഗത്ത് തടവികൊണ്ട് മൂളി ,

എന്റെ മുഖഭാവം കണ്ട അവൾക്ക് വിഷമം വന്നു ,

” ഏട്ടാ നല്ലോണം വേദനിച്ചോ ?”

അവൾ എന്റെ കൈ പിടിച്ചിട്ട് ചോദിച്ചു ,

“മം”

“സോറി ഏട്ടാ ,ഞാൻ അപ്പോഴത്തെ ഒരു ഇതിന് ചേയ്ത് പോയതാ സോറി “

അവൾ പറഞ്ഞു ,

ഇതോക്കെ കണ്ടു കൊണ്ട് എന്റെ അടുത്ത് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു “മാളു ” ,

അവൾ നടക്കട്ടെ നടക്കടെ എന്ന് ആഗ്യം കാണിച്ചു, ഞാൻ അതിന് ഒന്നു പുഞ്ചരിച്ചു ,

അപ്പോഴേക്കും താലികെട്ടിന്റെ ചടങ്ങ് ഒക്കെ കഴിഞ്ഞ് അവർ വലം വെക്കാൻ തുടങ്ങി ഇരുന്നു ,ചടങ്ങ് എല്ലാം കഴിഞ്ഞതോടുകൂടി അവിടെ കൂടി നിന്നവരെ ആരെം കാണാനില്ല എല്ലാവരും ഭക്ഷണം കഴിക്കുന്ന ഹാളിലേക്ക് പോയി ,

അങ്ങനെ ഫോട്ടോ എടുപ്പും ഭക്ഷണം കഴിക്കലും ഒക്കെ കഴിഞ്ഞപ്പോൾ ഒന്നര കഴിഞ്ഞു ,പെണ്ണിനും ചെക്കനും തിരിച്ച് മൂന്നു മണിക്ക് മുൻപ് വീട്ടിൽ കയറണ മായിരുന്നു അതിനാൽ ഞങ്ങളുടെ ആളുകൾ വന്ന ഒരോ രൊ വണ്ടികൾ പോകാൻ തുടങ്ങി ,

അങ്ങനെ അവർ ഇറങ്ങാൻ തുടങ്ങുന്ന സമയത്ത് ആണ്

“അജി ,എടാ നീ ഇങ്ങു വന്നെ ഒരു പ്രശനം ഉണ്ട് “

അതും പറഞ്ഞ് കൊണ്ട് എന്റെ കൂട്ടുകാരൻ ജിഷ്ണു വരുന്നത് ,

“എന്താ ,എന്താ പ്രശ്നം “

ഞാൻ ചോദിച്ചു ,

” നീ വന്നേ പറയാം “

ഞാൻ അവന്റെ കൂടെ പോയി ,അവൻ എന്നെം കൊണ്ട് അമൽ വന്ന കല്യാണ കാറിന്റെ അടുത്തേക്ക് കൂട്ടികൊണ്ട് പോയി ,

ഞാൻ അവിടെ ചെന്നപ്പോ അച്ചനും രണ്ട് മാമൻ മാരും എന്റെ വക യിലെ ഒരു ചേട്ടൻ ആയാ ഗിരീഷ് ചേട്ടനും നിൽക്കുന്നുണ്ട് ,

“എന്തു പറ്റി “

ഞാൻ അവിടെ ചെന്ന് കൂടി നിൽക്കുന്നവരോട് ചോദിച്ചു ,

” നിന്നോട് അപ്പോഴെ പറഞ്ഞത ഒരു നല്ല വണ്ടി മതി കല്യാണ കാർ ആയിട്ട് ഇപ്പോ എന്തായി”

അച്ചൻ പറഞ്ഞു,

” അതിന് ഈ കാറിന് എന്താ കുഴപ്പം “

” ഇതിൽ തിരിച്ച് പോകാൻ പറ്റില്ല അതു തന്നെ കുഴപ്പം “

മാമൻ പറഞ്ഞു ,

എനിക്ക് ഒന്നും മനസിൽ ആകാതെ നിന്നു ,

” അജി ,അതെ ഇതിന്റെ ഡിസൽ പൈപ്പ് പൊട്ടി ,ഇനി ഇതു ശെരി ആക്കാൻ ടൈം എടുക്കും പോരാത്തതിന് ഞായർ ആഴ്ച്ചയും ,”

ഗിരീഷ് ചേട്ടൻ പറഞ്ഞു ,

” അയൊ, അപ്പോ ഇനി എന്തു ചേയ്യും ,”

” അതു തന്നെയാ ഞങ്ങളും ആലോചിച്ച് കൊണ്ടിരികുന്നത് “

മാമൻ പറഞ്ഞു.

“ഒരു കാര്യം ചേയ് ഞാൻ അമലിന്റെ വണ്ടിക്കല്ലെ വന്നത് ഇതിന്റെ ഡെകറെഷൻ പൂവ് ഒക്കെ എടുത്ത് അതിൽ ഒട്ടിക്ക് “

ഞാൻ അവരോട് പറഞ്ഞു ,

എല്ലാവരും എന്റെ തീരുമാനത്തോട് യോജിച്ചു ,

അങ്ങനെ കല്യാണ വണ്ടി മാറി ,

പെണ്ണിനെം ചെക്കന്നെം വണ്ടിയുടെ പുറകിലത്തേ സീറ്റിൽ കയറ്റി , ലെച്ചുവും മാളുവും കൂടി മുൻപിലും ,പെണ്ണും ചെക്കനും ഇതിൽ ആണെന്ന് അറിഞ്ഞതോടെ രാവിലെ വന്ന അമ്മവനും കൂട്ടരും ബസിൽ കയറാൻ പോയി ,

അങ്ങനെ ചെറിയ കരച്ചിലും പിഴിച്ചിലും യാത്ര പറച്ചിലും ഒക്കെ കഴിഞ്ഞ് ഞാൻ അവിടെ നിന്നും വണ്ടി എടുത്തു ,

വണ്ടി കുറച്ചു ദുരം മുൻപോട്ട് പോയിട്ടും ആരും ഒന്നും മിണ്ടുന്നില്ല, ഞാൻ കാറിന്റെ സ്റ്റീരിയോയിൽ നല്ല പ്രണയഗാനങ്ങൾ പ്ലേ ചേയ്തു,

“ഡാ അമലു സ്വപ്ന യെ ഒന്നു സമാധനിപ്പിക്കു ,”

സ്വപ്ന ആണ് കല്യണ പെണ്ണ് ,അവിടെ നിന്നും കുറച്ചു ദൂരം പിന്നിട്ട ട്ടും സ്വപ്ന മുഖം പൊത്തി കുനിഞ്ഞ് ഇരിക്കുക ആണ് ,

ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൻ സ്വപ്ന യോട് സംസാരിച്ച് അവളുടെ മൂഡ് ഒക്കെ മാറ്റി എടുത്തു ,

മാളുവും ലെച്ചുവും എന്തെക്കൊയൊ സംസാരിച്ച് ഇരിക്കുന്നുണ്ടായിരുന്നു ,

കുറച്ച് കഴിഞ്ഞപ്പോൾ മാളു കിടന്നു ഉറങ്ങി ,

പിന്നീട് ലെച്ചുവും സ്വപ്നയും ആയി പരിച്ചയ പെടുകയും അവർ തമ്മിൽ സംസാരിച്ച് ഇരിക്കുകയും ,ഞങ്ങൾ എല്ലാവരും പഴയ തമാശകളും മറ്റും പറഞ്ഞു ചിരിച്ച് കൊണ്ട് വണ്ടി മുൻപ്പോട്ട് പോയി കൊണ്ടിരുന്നു ,

അങ്ങനെ ഞങ്ങൾ തിരിച്ച് അമലിന്റെ വീട്ടിൽ എത്തി അവിടത്തെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ഹാളിൽ ഗംഭീര പാർട്ടിയും ഉണ്ടായിരുന്നു ,

“അജി അപ്പോ ഞങ്ങൾ ഇറങ്ങട്ടെ, എട്ടു മണിക്ക് ആണു ട്രെയിൻ “

പാർട്ടിയുടെ ഇടക്ക് ഒരു എഴുമണി ആയപ്പോൾ ജോൺ അച്ചായൻ എന്നോട് വന്നു പറഞ്ഞു,

“നാളേ പോയാൽ പോരെ അച്ചായാ “

ഞാൻ ചോദിച്ചു ,

” ഇല്ലെടാ രണ്ടു ദിവസം ആയില്ലെ പോന്നിട്ട് ഇന്നും കൂടി ഇവിടെ നിന്നാൽ ശരിയാകില്ല ,”

” എന്നാ ശരി ,ബാക്കി ഉള്ളവർ എവിടെ ,”

” അവർ അവിടെ യാത്ര പറഞ്ഞ് ഇറങ്ങി നിൽകുന്നുണ്ട് ,”

ഞാനും അച്ചായനും കൂടി ഹാളിന്റെ പുറത്തേക്ക് ചെന്നു ,

അവിടെ ചെന്നപ്പോൾ. അമ്മയും അച്ചനും ഷേർളി ചേച്ചിയും ,ജോളി ചേച്ചിയും വർത്തമാനം പറഞ്ഞു നിൽക്കുന്നു ,

” ആ അജി വന്നു ല്ലൊ ,ഞങ്ങൾ എന്നാ ഇറങ്ങട്ടെ “

ഷേർളി ചേച്ചി ഞാനും അച്ചായാനും കൂടി അവിടെക്ക് ചെന്നപ്പോൾ പറഞ്ഞു ,

“എന്നാൽ നമുക്ക് പോകാം ,”

അച്ചായൻ പറഞ്ഞു ,

“അതെ അച്ചായാ ഇവിടെ ഒരാൾക്ക് തിരിച്ച് പോകണം എന്നില്ല ,കണ്ടൊ മുഖം ഒക്കെ ഒരു മാതിരി ആയി ഇരിക്കുന്നത് ,”

ജോളി ചേച്ചി അതും പറഞ്ഞ് ലെച്ചു വിന്റെ മുഖത്ത് നോക്കി ,

അപ്പോഴാണ് ഞാൻ ലെച്ചുവിനെ ശ്രദ്ധിക്കുന്നത് അവളുടെ മുഖം വാടിയിരിക്കുന്നു, അവൾക്ക് പോകുന്നതിൽ വിഷമം ഉണ്ടെന്ന് അവളുടെ മുഖത്ത് നിന്ന് മനസിലായി ,

” എന്റെ കുട്ടിക്ക് വിഷമം ഒന്നും ഇല്ല രണ്ടു മൂന്നു മാസം കൂടി കഴിഞ്ഞാൽ ഇവിടെ ക്ക് തന്നെ അല്ലെ വരുന്നത് എന്റെ മോൾ ആയിട്ട് ,അല്ലെ മോളു”

അമ്മ അവളെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു ,

അവൾ അതിനു മറുപടി എന്നോണം തല ആട്ടി ,

“അതെ ഇങ്ങനെ സംസാരിച്ചോണ്ട് ഇരുന്നാൽ ട്രെയിൻ ട്രെയിന്റെ പാട്ടിന് പോകും ,വാ പോകാം “

അച്ചായൻ പറഞ്ഞു,

അവർ അമ്മയോടും അച്ചനോടും യാത്ര പറഞ്ഞിറിങ്ങി ,

ഞാൻ അവരെ ട്രെയിൻ കയറ്റിവിട്ടിട്ട് വരാം എന്നു പറഞ്ഞ് ഞാനും അവരുടെ ഒപ്പം ഇറങ്ങി ,

വീട്ടിൽ നിന്ന് അധികം ദൂരം ഇല്ലാത്തതിനാൻ വളരെ പെട്ടെന്ന് തന്നെ റെയിൽവെ സ്റ്റെഷനിൽ എത്തി ,ട്രൈയിൻ വരാൻ കുറച്ചു സമയം കഴിയും എന്നറിഞ്ഞപ്പോൾ ജോളി ചേച്ചിയും ഷേർലി ചേച്ചിയും പ്ലാറ്റ്ഫോമിലെ കസെരയിൽ ഇരുന്നു, അച്ചായൻ ഇപ്പോ വരാന്നും പറഞ്ഞ് പ്ലാറ്റ്ഫോമിലുള്ള കടയിലേക്ക് പോയി ,ഞാനും ലെച്ചുവും അവർ ഇരിക്കുന്നതിന് അടുത്ത് തന്നെ നിന്നു ,കുറച്ച് കഴിഞ്ഞപ്പോൾ അവർ ഇരിക്കുന്നതിന് അപ്പുറത്ത് മാറി രണ്ടു കസെരകൾ ഫ്രീ ആയി കിടക്കുന്നത് ഞാൻ കണ്ടു ,

” ചേച്ചി ഞങ്ങൾ അവിടെ ഉണ്ടാകും “

എന്നു പറഞ്ഞ് കൊണ്ട് ഞാൻ അവരെ ആ കസെര ചൂണ്ടി കാണിച്ച് കൊടുത്തു ,

” ഉം “

അവർ സമ്മതം മൂളി.

ഞാനും ലെച്ചുവും കൂടി ആ കസെരയിൽ പോയി ഇരുന്നു,

“എന്തു പറ്റി എന്റെ മോൾക്ക് “

വിഷമത്തോടെ ഇരിക്കുന്ന ലെച്ചുവിന്റെ താടി പിടിച്ച് ഉയർത്തി കൊണ്ട് അവളുടെ മുഖത്ത് നോക്കി കൊണ്ട് ഞാൻ ചോദിച്ചു ,

“ഒന്നുല്യ എട്ടാ ,എട്ടന്റെ അമ്മയെം എട്ടന്റെ വീട്ടിൽ ചിലവഴിച്ച നിമിഷങ്ങളും എല്ലാം നല്ല രസമായിരുന്നു ആരും ഇല്ലാതിരുന്ന എനിക്ക് ഇപ്പോ ആരൊക്കെയൊ ഉണ്ടെന്നുള്ള തോന്നൽ , എന്തൊ ഇവിടന്നു പോകാനെ തോന്നുനില്ല “

അവൾ പറഞ്ഞു ,

“അങ്ങനെ ആണെങ്കിൽ എന്റെ മുത്ത് പോകണ്ടാ ഇവിടെ നിന്നോ “

ഞാൻ പറഞ്ഞു ,

” എനിക്കും പോകണ്ടാ എന്നു തോന്നുന്നു പക്ഷെ ? വേണ്ടാ ഏട്ടാ ,അതു ശെരിയാകില്ല രണ്ടു മൂന്നു മാസം കഴിഞ്ഞാൽ ഏട്ടന്റെ പെണ്ണ് ആയിട്ട് എല്ലാവരുടെയും സമ്മതതോടെ നമ്മുക്ക് ഒരുമിച്ച് ജീവിക്കാം ,അതു വരെ ഞാൻ കാത്തിരുന്നോള്ളാം “

അവൾ പറഞ്ഞു ,

“മം,എന്താ മോളു ഉറക്കം വരുന്നുണ്ടൊ “

അവൾ കോട്ടു വാ ഇടുന്നത് കണ്ട് കൊണ്ട് ഞാൻ ചോദിച്ചു ,

“ഉം “

അവൾ മൂളി ,

” എന്നാ കുറച്ചു നേരം ഒന്നു മയങ്ങിക്കൊ ട്രെയിൻ വരാൻ കുറച്ചു സമയം കൂടി ഉണ്ട് ,”

അതു പറഞ്ഞപ്പോൾ അവൾ എന്റെ തോളിൽ തല ചായ്ച്ച് വെച്ച് കണ്ണുകൾ അടച്ച് മയങ്ങി ,

അധികനേരം ഞങ്ങൾക്ക് അങ്ങനെ ഇരിക്കാൻ സാധിച്ചില്ല ,ട്രെയിൻ അടുത്ത് എത്താറായി എന്നുള്ള അനൗൺസ്മെന്റ് കേട്ടപ്പോൾ ഞാൻ ലെച്ചുവിനെ വിളിച്ചു ,

“മോളെ എഴുന്നേൽക്ക് ദേ ട്രെയിൻ എത്താറായി എന്നു ,”

ഞാൻ അവളെ പതിയെ തോളിൽ കുടുക്കി വിളിച്ചു ,

അവൾ പതിയെ കണ്ണു തുറന്നു ,

ഞാൻ അവളെം കൊണ്ട് അടുത്തുള്ള പൈപ്പിന്റെ അടുത്തേക്ക് നടന്നു ,അവൾ ഒന്നു മുഖം ഒക്കെ കഴുകി ഫ്രഷായി ,

അപ്പോഴേക്കും ഒരു ചൂളം വിളിയോടെ ട്രെയിൻ വന്നു നിന്നു.

അങ്ങനെ അവർ എല്ലാവരും യാത്ര പറഞ്ഞ് ട്രെയിനിൽ കയറി ,അവർ ട്രെയിനിന്റെ അകത്തു കടന്നു ഒരു വിൻഡോ സീറ്റിൽ വന്ന് ഇരുന്നു ,ഞാൻ അതിന്റെ അടുത്ത് ചെന്ന് നിന്നു ,

“എന്നാ അജി പൊക്കൊള്ളു “

ട്രെയിൻ ചുളം മുഴക്കുന്നത് കേട്ട് അച്ചായാൻ പറഞ്ഞു ,

“ഉം ശരി ,”

” രണ്ടു ദിവസം കഴിഞ്ഞ് കാണാം “

ആ വിൻഡോയിലിടയിലുടെ ഞാൻ ലെച്ചുവിനെ നോക്കി കൊണ്ട് ആംഗ്യം കാണിച്ചു,

അവൾ ചിരിച്ച് കൊണ്ട് തല കുലുക്കി ,

അവളുടെ ചിരിയും നോക്കി ഞാൻ അവിടെ നിന്നു ട്രെയിൻ പതിയെ മൂവ് ചേയ്യാൻ തുടങ്ങി ,അവളുടെ മുഖം മറയുന്നത് വരെ ഞാൻ അവളെ തന്നെ നോക്കി ആ പ്ലാറ്റ്ഫോമിൽ നിന്നു ,

അങ്ങനെ കുറച്ച് മാസങ്ങൾ കടന്നു പോയി ,

ഇതിനിടയിൽ എന്റെയും ലെച്ചുവിന്റെ കല്യാണം ഉറപ്പിച്ചു ,എൻഗേജ് മെന്റ് ചെറിയ രീതിയിൽ നടത്തി ,അങ്ങനെ എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു,

എന്റെയും ലെച്ചുവിന്റെയും കല്യാണത്തിന് ആഴ്ച്ചകൾ ബാക്കി നിൽക്കെ ,ഒരു വെള്ളിയാഴ്ച്ച പകൽ ഞാൻ പതിവ് പോലെ കുളിച്ച് കഴിഞ്ഞ് ഡ്രെസ് മാറുബോൾ ആണ് ,എന്റെ മുറിയുടെ വാതിലിൽ ഒരു മുട്ട് കേൾക്കുന്നത് ,

ഞാൻ ചെന്ന് വാതിൽ തുറന്നു ,

കണ്ണീരിനാൽ കുതിർന്ന മിഴികളുമായി ജോളി ചേച്ചി എന്റെ മുൻപിൽ ,

“എന്താ ചേച്ചി എന്താ പ്രശ്നം “

ചേച്ചിയുടെ രൂപം കണ്ട് അറിയാതെ ഞാൻ ചോദിച്ചു പോയി എന്തൊ വലിയ അപകടം നടന്നിട്ട് ഉണ്ടെന്ന് എന്റെ മനസു പറയുന്നു ,

” ചേച്ചി കരയാതെ കാര്യം എന്താണെന് പറ”

എന്റെ ചോദ്യത്തിന് മറുപടി പറയാതെ ഒന്നും മിണ്ടാതെ എന്റെ മുൻപിൽ നിന്ന് കരയുന്ന ചേച്ചിയൊട് ഞാൻ വീണ്ടും ചോദിച്ചു ,

” അജിമോനെ നമ്മുടെ ……”

തുടരും……

Comments:

No comments!

Please sign up or log in to post a comment!