എന്റെ ചിറ്റ
Ente Chitta BY ROONI
ഹായ്, ഫ്രണ്ട്‌സ്… ഞാൻ റൂണി ഫുൾ നെയിം ഇവിടെ പറയുന്നില്ല … ഈ കഥ എന്റെ ആദ്യത്തെ കഥയാണ് നിങ്ങളുടെ പിന്തുണയോടുകൂടി ഞാൻ ഈ കഥ ആരംഭിക്കുന്നു…… അതിനു മുന്പ് നമ്മുടെ കഥ നായകനെ ഞാൻ പരിചയപെടുത്താം വിഷ്ണു.. ഈ കഥ ആരംഭിക്കുന്നത് വിഷ്ണുവിന്റെ ചെറിയച്ഛൻ ഷിബു പെണ്ണുകാണാൻ പോകുമ്പോൾ തൊട്ടാണ് അതായതു നമ്മുടെ നായകന്റെ ചെറുപ്പകാലം
“വിഷ്ണു നീ എവിടാ…. ഈ ചെറുക്കാൻ എവിടെ പോയി, ?(ശ്രീഹരി വിഷ്ണുവിന്റെ അച്ഛൻ വില്ലജ് ഓഫീസർ )
“എന്താ ശ്രീയേട്ടാ” (കാദംബരി വിഷ്ണുവിന്റെ അമ്മ ഒരു പാവം വീട്ടമ്മ. )
ശ്രീഹരി : “ഡീ നീ അവനെ കണ്ടോ വിഷ്ണുവിനെ ?”
കാദംബരി : “അവൻ ഷിബുവിന്റെ അടുത്ത് ഉണ്ട് “. എന്തുപറ്റി ?
ശ്രീഹരി : “ഒന്നുമില്ല എന്നാ പിന്നെ ഞങ്ങൾ പോയി പെണ്ണിനെ കണ്ടിട്ടു വരാം ”
കാദംബരി : ശെരി പോയിട്ടുവാ….
ഫ്രണ്ട്‌സ് ഇപ്പോൾ അവർ കാണാൻ പോകുന്നതാണ് നമ്മുടെ നായിക നന്ദന. . നമ്മുടെ നായകന്റെ ചെറുപ്പം…. കൗമാരം .. അങ്ങനെ അവന്റെ അവന്റെ ആദ്യ പെണ്ണ്
NB: ഇതു ഒരു പരീക്ഷണം മാത്രമാണ് ബാക്കി കഥ നിങ്ങളുടെ സപ്പോർട്ട് പോലെ….
റൂണി
Comments:
No comments!
Please sign up or log in to post a comment!