ഒരു പ്രണയ കഥ 3

ശാലിനി ടീച്ചറുടെ ചുണ്ട് കടിച്ച് വലിക്കുമ്പോഴാണ് വീണയുടെ മുഖം എന്റെ മനസ്സിലേക്ക് തെളിഞ്ഞ് വരുന്നത് ഞാൻ പെട്ടന്ന് തന്നെ ടീച്ചറിൽ നിന്നകന്നു മാറി … ടീച്ചറും പെട്ടന്ന് തന്നെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു ടീച്ചറിനാകെ ചളിപ്പായി എന്റെ മുഖത്ത് നോക്കാൻ . ഞാൻ പറഞ്ഞു ടീച്ചറെ ഞാൻ … എനിക്ക് അബദ്ധം പറ്റിയതാ ക്ഷമിക്കണം …. ടീച്ചർ പറഞ്ഞു തെറ്റ് എന്റെ ഭാഗത്താ നീ വിഷമിക്കണ്ട എനിക്ക് എന്തോ അവരെ അങ്ങനെയൊക്കെ കണ്ടപ്പോ .. ഞാനും …. പിന്നെ നീയായോണ്ടാ സോറി … ഞാൻ പറഞ്ഞു എന്റെ ടീച്ചറെ അത് വിട് സാരി എടുത്ത് ഉടുക്ക് .. ആരേലും വന്നാലോ … ടീച്ചറ് ചിരിച്ചോണ്ട് നീ ഇതൊക്കെ എവിടുന്നാ ചെക്കാ പഠിച്ചേ .. ഒന്നു പോ ടീച്ചറേ …ടീച്ചറ് സാരി ഒക്കെ ഉടുത്ത് ഗൗരവത്തോടെ പോയി ആ രണ്ടെണ്ണത്തിനെ എണീപ്പിച്ച് വിടെടാ എനിക്ക് നാളെ പ്രാക്ടികലിന് സ്പെസിമൻ എടുക്കാനുള്ളതാ ഞാൻ ചിരിച്ചോണ്ട് പയ്യെ താഴോട്ടിറങ്ങുമ്പോൾ ചിമിട്ടൻ പതുക്കെ ലാബിൽ നിന്ന് ഇറങ്ങി വരുന്നു ..

: ടാ കുണ്ണേ … എവിടാരുന്നു .നിന്നെ ഞാൻ ഈ ലോകം മൊത്തം തപ്പിയല്ലോടാ …

ചിമിട്ടൻ : ടാ ഞാനേ .. ഞാനീ ഗ്രൗണ്ടിൽ നിന്ന് ഇപ്പോ ലാബിൽ വന്നതേ ഉള്ളു.. നിന്നെ തപ്പി ….. തപ്പി നടക്കുവാരുന്നു. നിന്റെ വാവ വന്നു പോയോ ടാ

:എന്റെ വാവയൊക്കെ അവിടെ ഇരിക്കട്ടെ ..നിനക്ക് വാവ ഉണ്ടാകാതെ നോക്കിക്കോ അല്ലേൽ 3 പേരും കൂടി സ്കൂളിൽ വന്നിരിക്കേണ്ടി വരും

ചിമിട്ടൻ: ഒന്നു പോടാ … മൈരാ എന്നാ ചളി ആടാ എന്നതാ ..ഇങ്ങനെ കുത്തി കുത്തി സംസാരിക്കുന്നേ

: ഞാൻ കണ്ടു നീ സീനിയറിനെ സുവോളജി പഠിപ്പിക്കുന്നത് നാളെ പ്രാക്ടിക്കൽസ് ആണല്ലോ ല്ലേ .. ചിമിട്ടൻ: ഒന്നു പോടാ ചുമ്മാ ഓരോരൊ അവരാധം പറഞ്ഞ് പരത്താതെ

ഞാൻ : കൂടുതൽ ഉരുളണ്ട മൈരാ ഞാനെല്ലാം കണ്ടു ….

ചിമിട്ടൻ : ടാ നാറി നീ ഒളിഞ്ഞു നോക്കി ഇല്ലേ…. ശെശ….

: അയ്യ .. നോക്കാൻ പറ്റിയ ചളുക്ക്‌ … എത്ര നാളായെടാ … കുണ്ണെ തുടങ്ങിയിട്ട് എന്നോടു പോലും മിണ്ടാതെ .. ഞാൻ നിന്റെ ആരാ… മൂന്ന് വയസ്സുള്ളപ്പോ തുടങ്ങിയതല്ലേടാ ഒരുമിച്ചുള്ള നടത്തം .. എന്നിട്ടിപ്പോ ..

ചിമിട്ടൻ: ടാ നാറി മതി മതി തള്ളിയത് സെന്റി ഏക്കണില്ല കേട്ടോ നിന്നോട് പറയാൻ ഇന്നു ആദ്യമായിട്ട് ആണ് ഞങ്ങൾ വേണോന്ന് വച്ച് ചെയ്തതല്ല … ഇറ്റ് ഹാപ്പൻഡ്.

ഞാൻ : യ്യൊ ഇഗ്ലിഷ് …. ഒന്ന് പോയെടാ … ഡാ രണ്ടിനും വല്യ പ്രായമൊന്നുമില്ലല്ലോ … കൂടുതൽ പരിപാടിക്കു പോകാതിരിക്കുന്നതായിരിക്കും നല്ലത്

പിന്നെ അവൻ ഒന്നും തന്നെ മിണ്ടിയില്ല … പതിവ് പരിപാടികൾ എല്ലാം കഴിഞ്ഞ് ഞങ്ങൾ വീടുകളിൽ ചേക്കേറി .

. ആയിടക്കാണ് ക്രിക്കറ്റ് മത്സരം വരുന്നത് സബ് ജില്ല മത്സരം 8 സ്കൂളുകളെ കാണു … അമൽ ആണ് ക്യാപ്റ്റൻ … ഇത്തവണ സെമി എങ്കിലും കാണണം എന്നത് ആരുന്നു ഞങ്ങടെ എല്ലാവരുടെയും ആഗ്രഹം അതിനായി ക്ലാസ് വരെ കളഞ്ഞ് ഞങ്ങൾ പ്രാക്ടീസ് ചെയ്തു … കാരണം ക്രിക്കറ്റ് എന്നത് ഞങ്ങടെ വികാരം ആയിരുന്നു …. ചിമിട്ടൻ ആണേൽ കട്ട ഫോമിലും ആണ് … ഒന്നാമതെ റീനയെ ഇംപ്രസ്സ് ചെയ്യാം പോരാത്തതിന് ക്രിക്കറ്റല്ലെ…

ആദ്യത്തെ മാച്ചും രണ്ടാമത്തെ മാച്ചും വല്യ പ്രശനങ്ങൾ ഒന്നുമില്ല ചിമിട്ടനും അമലും കൂടി പുട്ട് പോലെ ജയിപ്പിച്ചു … സെമിയിൽ കയറി മൂന്നാമത്തെ മാച്ച് വീണ യുടെ സ്കൂൾ ആയിട്ട് .. ഒന്നാമതെ എനിക്ക് അവൻമാരെ കണ്ട് കൂടാ .. അതില് ബെബിൻ എന്നൊരു നാറി ഉണ്ട് അവനാണേൽ വീണയുടെ ഫ്രണ്ടാ .. കളി ഞങൾ അലപം ബുദ്ധിമുട്ടിയെങ്കിലും എന്നാ.. ജയിച്ചു ..ഇത്തവണ ചിമിട്ടൻ ഗോൾഡൻ ഡക്ക് ആയപ്പോൾ ഞാൻ കളി ജയിപ്പിച്ചു ഇരിക്കട്ടെ വീണക്ക് എന്റെ വക .. പക്ഷെ ഫൈനലിൽ തോറ്റു … എങ്കിലും ഞാനും ചിമിട്ടനും ഫെയ്മസ് ആയി .. റീനയുടെ വക സെപ്ഷൽ ഉമ്മയും വാങ്ങിച്ചോണ്ട് അവൻ തുള്ളിച്ചാടി നടന്നപോൾ എനിക്കാണേൽ വാവയുടെ കൈയിൽ നിന്ന് ഒരു പല്ലി മുഠായി പോലും കിട്ടിയില്ല … എന്താല്ലേ ..

അങ്ങനെ ആ കൊല്ലം തീർന്നു … ഞങ്ങൾ പ്ലസ് ടുവിലെത്തി റീന കോളേജിൽ ആയി .. ആ പ്രണയം അല്പം തണുത്തെങ്കിലും ഞാനും വാവയും തകർത്ത് പ്രണയിച്ചു … ഒരു ദിവസം വൈകിട്ട് വാവ എന്നെ വിളിച്ച് ഭയങ്കര കരച്ചിൽ എന്നെ കാണണം ന്ന് പറഞ്ഞ് .. എന്റെ പിറന്നാളാ പിറ്റെ ദിവസം അവൾക്ക് അന്നു കണ്ടാ പോരാ ഈ രാത്രി തന്നെ കാണണം എന്ന് എനിക്കാണേൽ അത്ര നന്നായി ബൈക്ക് ഓടിക്കാൻ അറിഞ്ഞൂടാ .. എങ്കിലും ഞാൻ ചേട്ടായിയുടെ യൂണികോൺ ബൈക്കുമെടുത്ത് ഫസ്റ്റ് ഗിയറും സെക്കന്റ് ഗിയറും മാത്രം മാറി മാറി ഇട്ട് അവളെ കാണാൻ ചെന്നു ഇതിനിടയിൽ തന്നെ ബൈക്ക് പല തവണ നിന്ന് പോയി

(എനിക് അപ്പോൾ ബൈക്ക് ഓടിക്കാൻ അത്ര അറിയില്ലാരുന്നു അവളു വിളിച്ചിട്ട് ചെന്നില്ലേൽ പിന്നെ അതുമതി മാത്രമല്ല സിരകളിൽ കൂടി ഒഴുകുന്നത് പ്രണയമല്ലേ അതുകൊണ്ട് ഫുൾ ടൈം അഡ്രിനാലിൻ കിട്ടിയതിനേക്കാൾ ഒരു ഉന്മേഷമാണ്)

ഗിയറു മാറുമ്പോ .. എനിക്കാണേൽ ദേഷ്യോം സങ്കടവും എല്ലാം വന്നു.. ഒരു തരത്തിൽ അവളുടെ വീടിനു പുറകു വശത്തെത്തുമ്പോ ദാ പുളളിക്കാരി ടോർച്ചും തെളിച്ച് എന്തോ നിരയുന്നുണ്ട് .. ഞാൻ ചെന്ന ഉടനെ അവളുടെ കൂടെ തിരയാൻ തുടങ്ങി ഞാൻ ചോയിച്ചു എന്നാതാടി കാണാതെ പോയേന്ന് അപ്പോഴാണ് എന്നെ അവള് കാണണത് ..

ഞാൻ: വീണേ എന്നതാ കാണാതെ പോയത്

വീണ : കണ്ണാ കമ്മല് …

ഞാൻ : എന്നിട്ട് കമ്മല് കിട്ടിയോ .
. നിനക്ക് ഈ ഇരുട്ടത്ത് ഇപ്പോൾ തന്നെ തപ്പണ്ട വല്ല കാര്യോ മുണ്ടോ വാവേ.. ഇവിടുന്ന് ആര് കൊണ്ടോവാനാ

വീണ : എന്റെ പൊന്നു മണ്ടാ എന്റെ കമ്മലൊന്നും പോയിട്ടില്ല അല്ലാതെ എന്തും പറഞ്ഞ് ഞാനിവിടെ നിന്ന് ഇറങ്ങും . പിന്നെ നീ ചോയിച്ചപ്പോ ഒരു ഫ്ലോയ്ക്ക് പറഞ്ഞു പോയതാ ചേച്ചിയാണേൽ കൂടെ വരാന്നു പറഞ്ഞതാ ഞാൻ ഒഴിവാക്കാൻ പെട്ട പാട് ..

ഞാൻ : എന്നിട്ട് ആര്യചേച്ചി എവിടെ ..

( വീണയുടെ ചേച്ചീടെ പേരാട്ടോ … ആളു വീണേക്കാളും സുന്ദരിയാ ഡിഗ്രി സെക്കന്റ് ഇയർ ആണ് )

വീണ : ഇന്ന് രാവിലെ കിട്ടിയ മനോരമ മാസികയും വായിച്ചോണ്ട് ഇരിപ്പുണ്ട് … ഇനി അത് തീരാതെ ശല്യമുണ്ടാകില്ല …

ഞാൻ: നീ എന്നാത്തിനാ വരണമെന്ന് പറഞ്ഞ് വാശി പിടിച്ചത് .. ഈ പേടകം ഓടിക്കാൻ ആണേൽ എനിക്കറിയില്ല .. നീ വിളിച്ചോണ്ടാ …

എന്നതാടി എന്തിനാ വിളിച്ചത്

വിണ :. ടാ നാളെ നിന്റെ പിറന്നാളല്ലേ

ഞാൻ : മം അയിനെന്നാ വാവെ

വീണ : അതിനൊന്നുമില്ല ….. ആ കയ്യ് ഇങ്ങ് നീട്ട്

എന്നും പറഞ്ഞ് അവളെന്റെ കയ്യ് പിടിച്ച് വലിച്ച് അതിൽ ഒരു വാച്ച് കെട്ടി തന്നു …. അന്നും ഫാസ്റ്റ് ട്രാക്കിന്റെ സ്പോർട്സ് വാച്ച് ഹൊ … 2 പൊറോട്ടയും ഒരു മുട്ടക്കറിയും കഴിക്കാൻ കാശൊപ്പിക്കുന്ന പാട് നമുക്കെ അറിയൂ അപ്പോളാ ആയിരം രൂപയിലധികം വരുന്ന വാച്ച് ..ഈ പെൺപിള്ളേർക്കെല്ലാം നോട്ടടിക്കണ പരിപാടി ഉണ്ടോ ….പിന്നെഞാനൊന്നും നോക്കില്ല എന്തുകൊണ്ടും അനുകൂല സാഹചര്യം.. വാച്ച് കെട്ടിക്കൊണ്ടിരുന്നപ്പോ അവളുടെ മുടി അല്പം ചെവിയിലേക്ക് ഊർന്നിറങ്ങിയിരുന്നു … ആ സമയത്ത് തന്നെ ചെവിക്കു താഴെ കഴുത്തിനോട് ചേർത്ത് പെട്ടന്ന് മുഖം അമർത്തി ചുണ്ട് ചേർത്ത് ഒരുമ്മ കൊടുത്തു പെട്ടന്ന് ആയത് കൊണ്ട് അവൾക്ക് എതിർക്കാൻ കഴിഞ്ഞില്ല എന്റെ ആദ്യ ചുംബനം ആദ്യം ഒന്നു ചുരുങ്ങി അതവൾ ഏറ്റു വാങ്ങിയെങ്കിലും.

പെട്ടന്ന് തന്നെ എന്റെ നെഞ്ചിൽ ഒരു തള്ള് തള്ളിയിട്ട് അവള് കയറി ഓടി വീട്ടിലേക്ക്… ഞാൻ നോക്കി നിന്നു പോയി എന്നിട്ട് അവള് തിരിഞ്ഞ് നിന്നിട്ട് വേഗം പൊയ്ക്കൊള്ളാൻ ആഗ്യം കാണിച്ചു … ഞാൻ എന്റെ പേടകത്തിൽ ഒരു വിധം വീട്ടിൽ എത്തിയപ്പോ അവളുടെ മെസേജ് വന്നു

നി എന്തിനാ ഉമ്മ വച്ചേന്ന് … ഞാൻ പറഞ്ഞു ഞാൻ താങ്ക്സ് പറഞ്ഞതാ ഞങ്ങടെ നാട്ടിൽ ഇങ്ങനാ താങ്ക്സ് പറയുന്നതെന്ന് പിന്നെ അവള് ഒന്നും മിണ്ടിയില്ല .. കലിപ്പിൽ ആണന്ന് എനിക്കും തോന്നി ഞാനും മിണ്ടാൻ പോയില്ല ….

പിന്നെ 2 ദിവസത്തേക്ക് പെണ്ണിന്റെ അനക്കം ഒന്നുമില്ലാരുന്നു … ഒരുമ്മ കൊടുക്കണത് ഇത്ര വല്യ തെറ്റൊന്നു വല്ലല്ലോ ഇതിപോ മൂന്നാമത്തെ കൊല്ലവാ എന്നിട്ടും .
. എനിക്കും ചെറുതായി ദേഷ്യമൊക്കെ വന്നു പിന്നെ പതിയെ ഞാനും അവളും മിണ്ടി തുടങ്ങി … അങ്ങനെ വല്യ തെറ്റില്ലാതെ പോകുമ്പോളാണ് ഒരു ദിവസം അവള് എനിക്കൊരു Miss u മെസേജ് അയക്കുന്നത് .. ഞാനൽപം വെയിറ്റ് ഇട്ട് ഇരുന്നെങ്കിലും അല്പം കഴിഞ്ഞപ്പോൾ എന്റെ വിരലുകൾ തനിയെ അവൾക്കു വേണ്ടി റിപ്ലൈ ചെയ്തു.. പക്ഷെ മറുപടി ഒന്നും വന്നില്ല ഞാൻ വീണ്ടും മെസ്സേജി ബട്ട്‌ ഒരു റിപ്ലയും ഇല്ല കുറച്ചു കഴിഞ്ഞപ്പോൾ ആളാരാണ് എന്ത് വേണം എന്നും ചോയിച്ചോണ്ടു മെസ്സേജ് വന്നു അപ്പോളാണ് ഞാനാ നഗ്ന സത്യം മനസിലാക്കുന്നെ വീണയുടെ ചേച്ചി ആണ് മെസ്സേജ് വായിച്ചോണ്ടിരുന്നത് എന്ന് ഹോ ഗതികേട് ഒരുമ്മ വച്ചതിന്റെ ക്ഷീണം മാറി വരുന്നതെ ഒള്ളു അപ്പോളിതാ അടുത്ത കുരിശ് ഞാൻ പറഞ്ഞു വീണേ ടെ ചേച്ചി അല്ലേ … ഞാൻ വിവേക് വീണേ ടെ ഫ്രണ്ട് ആണന്ന് .. പിന്നെ അതും ഇതും പറഞ്ഞ് ചേച്ചിയുമായി പരിചയപ്പെട്ടു .. വീണ വീട്ടി ൽ എല്ലാവരുടെ അടുത്തും എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട് .. പക്ഷെ ആത്മാർത്ഥ സുഹൃത്താണ് എന്നാണു മാത്രം … അങ്ങനെ പതിയെ പതിയെ ഞാൻ വീണയുടെ അമ്മയുമായിട്ടും അച്ചമ്മയുമായിട്ടും ചേച്ചിയുമായിട്ടുമെല്ലാം പരിചയമായി ഫോണിൽ കൂടി ആണെന്ന് മാത്രം …. ബൈക്ക് ഓടിക്കാൻ പഠിച്ചു കഴിഞ്ഞോണ്ട് ഞാൻ മിക്കപ്പോഴും അവളെ കാണാൻ ചെല്ലും ആര്യ ചേച്ചിയോട് ഞാനെല്ലാം പറഞ്ഞിരുന്നു .. വീണയോട് പറയരുതെന്നും പ്രത്യേകം പറഞ്ഞു .. മിക്കവാറും ദിവസങ്ങളിൽ വീട്ടിൽ വിളക്ക് വയ്ക്കണ ടൈമിൽ അവൾ പിന്നാമ്പുറത്തോടെ ഇറങ്ങി വന്ന് റബർ തോട്ടത്തിൽ എന്നെയും കാത്ത് നിൽക്കും … ഞങ്ങൾ കുറേ നേരം വെറുതെ മുഖത്തോട് മുഖം നോക്കിയിരിക്കും .പിന്നെ പിരിയും

ഇതിനിടയിൽ എങ്ങിനെയോ വീണയുടെ അമ്മാവൻ ഞങ്ങളെ ഒരുമിച്ച് കണ്ടു അവളുടെ വീട്ടിലും അമ്മ വീട്ടിലും എല്ലാം എന്റെ പേര് തരംഗമായി .. ആരു ചേച്ചി ഒരു പരിധി വരെ പ്രതിഷേധങ്ങളെ മൂടി വച്ചു എങ്കിലും ആന്റിമാരുടെ ചില ഒറ്റപ്പെട്ട ആക്രമണത്തിന് വീണ വിധേയ ആവേണ്ടി വന്നു

അങ്ങനെ പ്ലസ് ടു വും അവസാനിക്കാറായി കാര്യം പറഞ്ഞാൽ 2 കൊല്ലം മാത്രമേ ഒരുമിച്ചു പഠിച്ചുവൊള്ളെങ്കിലുo പ്ലസ് ടു വേറൊരു ഫീലായിരുന്നു ഒരു വശത്ത് വീണ യോടുള്ള അടങ്ങാത്ത പ്രണയം ആയിരുന്നെങ്കിലും മറുവശത്ത് സൗഹൃദത്തിന്റെ സുന്ദര നിമിഷങ്ങളായിരുന്നു ..പ്ലസ് ടു കഴിഞ്ഞതോടെ എല്ലാവരും പല വഴിക്ക് ചിതറി ഞാനും ചിമിട്ടനും റീന ചേച്ചി പഠിക്കണ കോളേജിൽ ചേർന്നെങ്കിലും വിധി വീണ്ടും ചതിച്ചു വീണയ്ക്ക് അലോട്ട്മെന്റിൽ കിട്ടിയത് സെന്റ് ജോസഫ് കോളേജിലും … അവളാണേൽ ഇങ്ങോട്ട് വാ എന്നും പറഞ്ഞ് കരയാനും തുടങ്ങി … റീന ഉള്ളത് കൊണ്ട് ചിമിട്ടൻ കോളേജ് മാറില്ല എന്തൊരു അവസ്ഥയാണ് … അവസാനം അവൻ റീനയോട് ചോയിച്ചു അവളെന്ത് പറഞ്ഞാലും സമ്മതിക്കില്ല കാരണം അത്രയ്ക്ക് പൂവാലശല്യമാണ് അവൾക്ക് ചിമിട്ടൻ ഉണ്ടങ്കിൽ റീനയനക്കൊരു ധൈര്യമാണ് … അവനും അതറിയാം മാത്രമല്ല കോളേജൽപം സ്ട്രിക്ട് ആണ് … വീണയെ കാണാനും പറ്റണില്ല ഞാനാകെ വീർപ്പ് മുട്ടുവാനും തുടങ്ങി .
. അവസാനം ചിമിട്ടൻ പറഞ്ഞു സപ്ലിമെന്ററി അലോട്ട്മെന്റിൽ എന്നോട് കോളേജ് മാറിക്കൊള്ളാൻ കാരണം എന്റെ അവസ്ഥ അവനു മനസ്സിലായി … അങ്ങനെ ഞാൻ കോളേജ് മാറി ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ചിമിട്ടൻ ഇല്ലതെ ക്ലാസിൽ പോകുന്നത് കാരണം നഴ്സറിയിൽ ഞങ്ങടെ അമ്മമാർ ഞങ്ങളെ

ഒരുമിച്ചാണ് ചേർത്തത് അതിൽ പിന്നെ ഞാനും അവനും ഒരുമിച്ചാണ് എത്ര കൊല്ലം … പക്ഷെ അവനും വിഷമുണ്ടായിരുന്നു എങ്കിലും .. ‘. വീണയും ഞാനും ഒരുമിച്ച് പഠിക്കുമല്ലോ എന്ന് കരുതി അവൻ എന്നെ സപ്പോർട്ട് ചെയ്യുവാണ് ചെയ്തത് … പിരിഞ്ഞാലും അവൻ എന്നെ രാവിലെ കോളേജിൽ കൊണ്ട് വന്ന് വിട്ടിട്ടേ പോകു വീണ ബികോം ആയിരുന്നു ഞാൻ മാത് സും .. മാർക്ക് നോക്കി എടുക്കുന്നതു കൊണ്ടാണന്ന് തോന്നുന്നു പെൺ പിളേളരായിരുന്നു കോളേജിൽ കൂടുതലും

ഞാൻ ചെന്ന ദിവസം തന്നെ എന്നെ സീനിയർ ചേച്ചിമാര് അങ്ങ് പൊക്കി അല്പം ലേറ്റായാണല്ലാ അഡ്മിഷൻ എടുത്തെ അതോണ്ട് പിന്നെ നോട്ട പുളളിയാവാൻ വേറെ ക്വാളിഫിക്കേഷൻസ് ഒന്നും വേണ്ടായിരുന്നു … സീനിയർ ചേച്ചിമാര് ആള് കിഡിലങ്ങളായിരുന്നു ഒന്നിനൊന്ന് മികച്ച ചരക്കുകൾ മാത്രമല്ല എല്ലാവരും നന്നായിട് പഠിക്കും …പോരാത്തതിന് സൂപ്പർ സീനിയേഴ്സ് അവരാണേൽ അതിലും കിണ്ണൻ ചരക്കുകൾ

എവിടെ നോക്കിയാലും ചരക്കുകൾ പിന്നെ കപ്പിൾസും തോന്നുമ്പോ ക്ലാസ് കട്ട് ചെയ്യാം തോന്നുമ്പോ വരാം പോകാം ….പക്ഷെ എന്നെ കാത്ത് ഇരുന്ന സർപ്രൈസ് എന്താന്നു വച്ചാൽ വർഷ … അവളെന്റെ ക്ലാസിൽ ഉണ്ടായിരുന്നു ..അത് എനിക്കൊരു ആശ്വാസം തന്നെ ആരുന്നു .. ഞാൻ വേഗം തന്നെ ക്ലാസിലെ എല്ലാവരുമായി പരിചയത്തിലായി എന്റെ ചേട്ടന്റെ കൂടെ പഠിച്ച അബി ഉണ്ടായിരുന്നു ക്ലാസിൽ അവൻ ഇടയക്ക് എവിടെയോ തെണ്ടിത്തിരിഞ്ഞിട്ട് കറങ്ങിത്തിരിഞ്ഞ് ഇവിടെ വന്നു അങ്ങനെ എല്ലാവിധത്തിലുമുളള ആൾക്കാരടങ്ങിയതായിരുന്നു ഞങ്ങടെ ക്ലാസ് …

ഒരു വശത്തുകൂടെ ഞാനും വീണയും തകർത്ത് പ്രണയിച്ചു …. ഓരോ ആഴ്ചയിലും കോളേജ് യൂണിയൻ വക എന്തെങ്കിലും പ്രോഗ്രാം കാണും അതു കൊണ്ട് തന്നെ എനിക്കും അവൾക്കും ധാരാളം സമയം കിട്ടിയിരുന്നു …

എന്റെ ക്ലാസിലുള്ളവരെല്ലാം തന്നെ നല്ല വായാടികളായതുകൊണ്ട് ഞങ്ങളെല്ലാം തന്നെ അങ്ങോട്ടും ഇങ്ങോട്ടും പെട്ടന്ന് തന്നെ കമ്പനിയായി … ഇതിനിടയ്ക്ക് അബിയും ഞങ്ങടെ ചങ്ക് അരുണും കൂടെ എവിടെ വച്ചോ നല്ല നീളത്തിൽ മുടിയുള്ള ഏതോ പെണ്ണിനെ കണ്ടെന്നൊ വീണ്ടും കാണണം എന്നും പറഞ്ഞ് എന്നെയും വിളിച്ചോണ്ട് ആ കോളേജ് ഫുൾ അവളയും നോക്കി നടന്നു … വൈകുന്നേരം ക്ലാസ് വിട്ടു കഴിഞ്ഞപോൾ ഞങ്ങൾ ആ പെങ്കൊച്ചിനെ തപ്പാൻ വീണ്ടും ഇറങ്ങി … കാരണം അബിയ്ക്ക് അവളെ വീണ്ടും കാണണം എന്ന് … അവനെയും മനസ്സിൽ പ്രാകിക്കൊണ്ട് വായിനോക്കി നോക്കി .. വീണയുടെ മുന്നിൽ ചാടിയതും അളിയാ ഇതാ ഞങ്ങൾ പറഞ്ഞ പീസ് എന്ന് അവന്മാരും .അവമ്മാരുടെ നോട്ടവും ബഹളവും കണ്ട് അവളാകെ പേടിച്ച് പോയി .. എന്നതാടി നിന്റെ പേരെന്ന് അരുൺ ചോദിക്കുവേം വീണ പേടിച്ച് എന്റെ കയ്യിൽ കേറി പിടിച്ചു ..അപ്പോൾ ഞെട്ടിയത് അവൻമാരാണ്

ഇതെന്താ സംഭവം എന്ന ഭാവത്തിൽ അവൻമാര് നിന്നപ്പോൾ ഞാൻ തന്നെ പറഞ്ഞു ഇതെന്റെ ഫ്രണ്ടാടാ വീണ എന്ന് ..

അത് പറയുവേം അവള് കൈയിലെ പിടുത്തം കൂടുതൽ മുറുക്കി … പിന്നെ ഞാൻ കൂടുതലൊന്നു മാലോചിച്ചില്ല ഇപ്പോൾ വരാന്നും പറഞ്ഞ് അവളുടെ കയ്യും വിടിപ്പിച്ചിട്ട് അവൻമാരെ കൂട്ടി തിരിഞ്ഞു നടന്നു തിരിച്ച് ചെന്ന് ക്ലാസിൽ കയറുവേം അവൻമാര് രണ്ടും കൂടെ എടാ നാറിന്നും പറഞ്ഞ് എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു …. ഞാൻ ഉറക്കെപ്പറഞ്ഞു ടാ കുണ്ണകളെ അതെന്റെ ഫ്രണ്ടാടാ പേര് വീണ … സത്യം .. എവിടുന്ന് അവൻ മാര് കഴുത്തിൽ നിന്ന് പിടി അയച്ചില്ല പിന്നെ അവസാനം … എന്റെ പെണ്ണാണ് അവളം … 3 കൊല്ലവായി ..വിടടാ മ യി രു ക ളെ ….എന്ന് പറഞ്ഞിട്ട് നോക്കുമ്പോ വർഷ .

ക്ലാസ് വിട്ടിടും അവള വിടുരുന്ന് എഴുതുവാരുന്നു അവള് വായും പൊളിച്ച് ഇത് കേട്ടോണ്ട് നിൽക്കുവാണ് ‘…. പെട്ടന്ന് തന്നെ അവളിങ്ങ് വരുവേം എന്നെ തളളിയിട്ടിട്ട് ഒരു ചോദ്യം നമ്മള് 2 കൊല്ലം ഒരുമിച്ച് പഠിച്ചതാ …. കൂട്ടുകാരാണ് … എന്നിട്ടും നീ .. ഒരു വാക്ക് മിണ്ടിയില്ലല്ലോടാ .. എന്നും പറഞ്ഞ് ലോകം വിറപ്പിക്കുന്ന രീതിയിൽ ചവിട്ടി തള്ളി അവളിറങ്ങി ഒരു പോക്ക് അപ്പോളാണ് ഇതിത്തിരി കൂടി പോയന്ന് അവമ്മർ ക്കും തോന്നിയത് … പിന്നെ അവന്മാര് ഒന്നും മിണ്ടിയില്ല …

അതോടെ ഏതായാലും വീണേ ടെ കാര്യം ക്ലാസിൽ കുറേ പേരൊക്കെ അറിഞ്ഞു പിന്നെ അറിയാല്ലോ … കളിയാക്കലായി .. ഞാനും ഒരു പരിധി വരെ അതൊക്കെ ആസ്വദിച്ചു പിന്നെ പിന്നെ വീണ എന്റെ ക്ലാസിൽ വരാനും തുടങ്ങി … എല്ലാരോടും കമ്പനി ആയി … ഇടയ്ക്ക് ഉച്ചയ്ക്ക് ഞാൻ വർഷേ ടെ പാത്രത്തിൽ നിന്നാണ് ഊണ് കഴിക്കുന്നത് പിന്നെ അത് പതിവാക്കി .. വർഷ എല്ലാവരുടെയു പാത്രത്തിലെ കറി പോയി കുറച്ച് കുറച്ച് എടുത്ത് കൊണ്ട് വന്ന് അവള് ആരും എടുക്കാതിരിക്കാൻ ചോറിന്റെ കൂടെ കുഴച്ച് വയ്ക്കും ഞാനാണേൽ നേരെ അതെടുത്ത് തിന്നും .. ക്ലാസിൽ ആരേലും ബിരിയാണി കൊണ്ടു വന്നാൽ ഞാനും അബിയും ആയിരിക്കും അത് മുഴുവൻ തിന്നുന്നത് …പരസ്പരം കയ്യിട്ട് വാരി തിന്നുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് … പക്ഷെ അതെനിക്കിട്ടുള്ള പണി ആകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ഓർത്തില്ല കാരണം .. ഒരു ദിവസം ഞാൻ ഇങ്ങനെ വർഷയോട് സംസാരിചു കൊണ്ട് അവളുടെ അടുത്തിരുന്ന് ചോറ് വാരി തിന്നോണ്ടിരുന്ന സമയത്ത്

വെറുതെ ഒന്ന് ജനലിൽകൂടി വെളിയിലോട്ട് നോക്കി താ അപ്പോൾ അതാ വീണ എന്നെ തന്നെ നോക്കി നിൽക്കുന്നു ഭദ്രകാളിയേ പോലെ ഉറഞ്ഞ് തുള്ളി ക്കൊണ്ട് … എന്നിട്ടവള് ഒറ്റ ഓട്ടം ക്ലാസിലേക്ക് എന്റെ ചങ്ക് പിടഞ്ഞു ഞാനും എണീറ്റ് പുറകേ ഓടി … ഞാനവിടെ ചെല്ലുമ്പോ അവള് ഡെസ്കിൽ മുഖം അമർത്തി കരയുവായിരുന്നു ഞാൻ വേറെ ഒരു പെണ്ണിനോടും അടുത്ത് ഇടപഴകുന്നത് അവൾക്കിഷ്ടമല്ല … അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ അല്പം വാക്ക് തർക്കങ്ങളുണ്ടാകാറുണ്ട് പക്ഷെ ഇതിപ്പോ വർഷേ ടെ കൂടെ ഇരിക്കുന്ന കൊണ്ട് ആവാം

ഞാൻ പതിയെ ചെന്ന് അവളുടെ തലയിൽ തഴുകി അവളൊരു പൂച്ചക്കുഞ്ഞിനെ പോലെ എന്നോട് ചേർന്നിരുന്നു .. ഞാൻ പെട്ടന്നാണ് പരിസരം ശ്രദ്ധിച്ചത് കഥകള്‍.കോം ഞാൻ അവളോട് കണ്ണ് തുടയ്ക്കുവാൻ പറഞ്ഞു… അവളപ്പോൾ പറയുവാ കണ്ണാ വാവയ്ക്ക് നീയല്ലാതെ ആരൂല്ല നീ ആരോടും അടുത്തിടപഴകുന്നത് എനിക്കിഷ്ടമല്ലാ നിന്റെ സ്നേഹം മുഴുവനും എനിക്ക് വേണം .വാവേ ടെ മാത്ര വാ കണ്ണൻ അതിനു വേറെ അവകാശികൾ വേണ്ട. കേട്ടോ എന്ന് ഞാനൊന്നു ചിരിച്ചു …

ഒന്നാമതെ ഞങ്ങളും ബികോം ഡിപ്പാർട്ട്മെൻറും തമ്മിൽ അത്ര സുഗത്തിലല്ല പോരാത്തേന് വീണ എപ്പോളും എന്റെ കൂടെ .. ദേ ഞാനിപ്പോ അവരുടെ ക്ലാസിലും പോരെ പൂരം .ഞാൻ വെകിട്ട് കാണാം. എന്നും പറഞ്ഞ് ചെവിയിൽ ഒരു പിച്ചും കൊടുത്തിട്ട് തിരികേ ക്ലാസിലക്ക് ഇറങ്ങി വന്നു ഓട്ടത്തിനിടയക്ക് കയ്യ് കഴുകാൻ മറന്നു പോയ് .ഞാൻ പൈപ്പിൻ ചുവട്ടിലേക്ക് ചെന്നപ്പോ എന്റെ സീനിയർ അപ്പുവും അവന്റെ കൂട്ടുകാരനും അവിടെ നിൽപ്പുണ്ട് എന്നെ കണ്ടപാടെ അപ്പു വന്നു പറഞ്ഞു ” വിവേകെ അത് വിവേക് നിന്റെ പേര് തന്നാ എന്റെ കൂട്ടുകാരനാ വീണയുടെ സൂപ്പർ സീനിയറാ … നീ എപ്പോളും അവിടെ ചുറ്റിക്കറങ്ങണത് നിർത്തണം എന്തൊരു മോശ വാടാ അടുത്ത കൊല്ലം യൂണിയനിലോട്ട് നിന്നെ വിട്ടാലോന്ന് ഞങ്ങൾക്കാലോചനയുണ്ട് വെറുതാ പെണ്ണിന്റെ പുറകെ നടന്ന് ഒള്ള വില കളയല്ല് എന്ന്

ഞാനൊന്നും മിണ്ടിയില്ല അവര് എന്നെ ഒന്നിരുത്തിനോക്കിട്ട് പോയി … പക്ഷെ അവൻ ആ വിവേക് എന്നെ തിരിഞ്ഞ് ഒന്ന് നോക്കി ഒന്ന് പുഞ്ചിരിച്ചു ഒരു മാതിരി പുച്ഛം നിറഞ്ഞ ചിരി

…. ഇന്ന് 16 .. നവംബർ 2008 ….

…. ആ പുഞ്ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായത് 16 നവംബർ 2009 ലാണ്….. ആ ഒരു പുച്ഛിച്ച ചിരിയുടെ പ്രതിഫലം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു …

ഇനിയാണ് കഥ ആരംഭിക്കുന്നത് കാത്തിരിക്കുക ….. ..

നിങ്ങളുടെ അഭിപ്രായത്തിനായി ഞാനും കാത്തിരിക്കുന്നു .

Comments:

No comments!

Please sign up or log in to post a comment!