നവവധു 14
തിരക്ക് മൂലം ഈ പാർട്ട് ഇടാൻ വളരെയധികം താമസിച്ചതിൽ ഹൃദയപൂർവമായ ക്ഷമാപണത്തോടൊപ്പം കഴിഞ്ഞ അദ്ധ്യായങ്ങൾക്ക് നിങ്ങൾ തന്ന സഹകരണവും സ്നേഹവും ഈ പാർട്ടിനും പ്രതീക്ഷിച്ചുകൊണ്ട് നവവധുവിന്റെ പതിനാലാം ഭാഗമിതാ… ഇതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…..
ഒറ്റ നിമിഷം…. ഒരപകടം കണക്കുകൂട്ടിയ ഞാൻ പെട്ടെന്ന് അച്ചുവിന്റെ കൈ വിടുവിച്ചു. പെട്ടെന്നുണ്ടായ ആ പ്രവൃത്തിയിൽ അമ്പരന്ന് അച്ചുവെന്നെ എന്താണെന്ന അർഥത്തിൽ തുറിച്ചുനോക്കി.
ഞാനെന്റെ പെണ്ണുംപിള്ളേടെ പിണക്കമൊന്നു മാറ്റിയിട്ട് വരാടി…. അച്ചുവിന്റെ ആ നോട്ടത്തിൽ ഒന്നു പകച്ചെങ്കിലും മനസാന്നിധ്യം കൈവിടാതെ ഞാൻ പറഞ്ഞു. ഉള്ളിലെ വിറയൽ പുറത്തു കാണിക്കാതിരിക്കാൻ ഞാൻ നന്നായി കഷ്ടപ്പെട്ടു. എന്തോ ചേച്ചിയുടെ പ്രശ്നം ആരുമറിയാതെ നോക്കാനാണ് എനിക്കപ്പോൾ തോന്നിയത്.
എന്നാപോയി അവളേം കെട്ടിപ്പിടിച്ചിരുന്നോ…. ദേഷ്യത്തോടെയാണ് അച്ചു പറഞ്ഞത്. കൈ വിടുവിച്ചത് ഒട്ടും സുഗിച്ചിട്ടില്ല എന്നെനിക്ക് മനസ്സിലായി. അല്ലെങ്കിലും ചെറിയ കാരണം മതി അവൾക്ക് കലി വരാൻ.
വേണെങ്കി വന്നാ മതി. ശിവേട്ടൻ അവിടെ നോക്കിയിരിക്കുവാ…അല്ലേലവളേം കെട്ടിപ്പിടിച്ചിരുന്നോ….ചവിട്ടിക്കുലുക്കി പുറത്തേക്ക് നടക്കുമ്പോ അച്ചു അലറി.
ഞാനത് കേട്ടത് കൂടിയില്ല. മനസ്സിനുള്ളിൽ മൊത്തം തീയായിരുന്നു. മുറിക്കുള്ളിലേക്ക് കയറുമ്പോഴും ഞാൻ അടിമുടി വിറക്കുന്നുണ്ടായിരുന്നു. പക്ഷേ എന്നെ അമ്പരപ്പിച്ചത് മറ്റൊന്നായിരുന്നു. ചേച്ചിയുടെ കയ്യിൽ അപ്പോളാ പേപ്പർവെയ്റ്റ് ഉണ്ടായിരുന്നില്ല…!!!!
മുറിയിൽ കയറിയതും ഞാൻ വാതിലടച്ചു കൊളുത്തിട്ടു. ചേച്ചി എന്നെത്തന്നെ നോക്കി നിൽക്കുകയാണ്. മുഖത്ത് വല്ലാത്തൊരു ഭാവം. ഒരുമാതിരി ഗൾഫിൽ നിന്ന് വരുന്ന ഭർത്താവിനോട് പിണക്കം ഭാവിച്ചിരിക്കുന്ന ഭാര്യയെപ്പോലെ. മുഖത്ത് പരാതിയോ പരിഭവമോ ദേഷ്യമോ….അതോടൊപ്പം സന്തോഷവും.
പക്ഷേ എനിക്കാ ഭാവം കണ്ടതും കലിയാണ് വന്നത്. എന്നെ കളിയാക്കുന്നത് പോലെ.
എന്തായിരുന്നു നിന്റെ കയ്യിൽ????
എന്ത്???
കയ്യിൽ എന്തായിരുന്നൂന്ന്???
ഒന്നൂല്ലല്ലോ….ചേച്ചി കൈവിടർത്തിക്കാണിച്ചു.
എനിക്കാകെ വിറഞ്ഞുകയറി. മുഖമടച്ചു അടി തരുന്നത് പോലെ.
കളിക്കാതെ കാര്യം പറയടി…. നീ അച്ചുവിനെ എന്താ കാണിക്കാൻ പോയത്???…എന്റെ സ്വരമുയർന്നു.
കണ്ടില്ലേ??? പിന്നെന്തിനാ ചോദിക്കണേ??? പിന്നേയ് ഈ എടീ പോഡിന്നൊക്കെ നമ്മുടെ കെട്ട് കഴിഞ്ഞിട്ടു വിളിച്ച മതീട്ടോ ജോക്കുട്ടാ……ചേച്ചി പറഞ്ഞതും എന്നെക്കടന്നു പുറത്തേക്ക് പോകാനൊരുങ്ങി.
നിക്കടി പന്ന….പുറത്തേക്കു പോകാനൊരുങ്ങിയ ചേച്ചിയെ പിടിച്ചു നിർത്തിക്കൊണ്ടു പറയാൻ വന്നത് ഞാൻ പാതിയിൽ നിർത്തി.
ചേച്ചി എന്നെ തിരിഞ്ഞു നോക്കി. അപ്പോഴും ആ കണ്ണുകളിൽ ഒരു തരം പുച്ഛഭാവം.
വിട് ജോക്കുട്ടാ….എനിക്ക് നോവുന്നു….ചേച്ചി കൈ വിടുവിക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു. ആ പറച്ചിലിൽ ഒരു വിഷയം മാറ്റാനുള്ള വ്യഗ്രത ഞാൻ കണ്ടു.
ഇത്തിരി നൊന്തോട്ടെ….ചേച്ചിയുടെ കൈയിലെ പിടി വിടാതെ തന്നെ ഞാൻ ചേച്ചിയെ വലിച്ചെന്റെ അഭിമുഖമായി നിർത്തി. ചേച്ചി പക്ഷേ മുഖത്തേക്ക് നോക്കുന്നില്ല. മുഖം കുനിച്ചു ഒറ്റ നിൽപ്പ്.
പറ…. എന്താ അവളെ ചെയ്യാൻ പോയേ????
മറുപടിയില്ല.
പറയാൻ……എന്റെ സ്വരം അറിയാതെ കനത്തു.
ഞാനൊന്നും ചെയ്തില്ല…..
ചെയ്തില്ല എന്നെനിക്കറിയാം. ആ പേപ്പർവെയ്റ്റ് എന്ത് ചെയ്യാനാ നോക്കിയതെന്ന്????
മറുപടിയില്ല.
ചോദിച്ചത് കേട്ടില്ലെടി???…. ഞാൻ ഒറ്റ അലർച്ച. ആ അവസ്ഥയിൽ ഞാൻ വേറെയേതോ മനുഷ്യനായിരുന്നു എന്നുവേണം പറയാൻ.
കൊല്ലാൻ…..ചേച്ചിയുടെ ശബ്ദം പതിഞ്ഞതായിരുന്നു….പക്ഷേ കാരിരുമ്പിന്റെ കടുപ്പം.
ഏ….. എന്നിൽ നിന്നും പുറപ്പെട്ട ശബ്ദം എനിക്കുതന്നെ അജ്ഞാതമായിരുന്നു. ആശ്ചര്യമോ അമ്പരപ്പൊ പേടിയോ????….ഞാൻ ചേച്ചിയെ മിഴിച്ചു നോക്കി.
എന്നാ ഇങ്ങനെ നോക്കണേ??? ഞാൻ പറഞ്ഞില്ലേ വേറെ ആരെയെങ്കിലും നോക്കിയാ ഞാൻ അവരെ കൊല്ലുമെന്ന്???? ചേച്ചി നിസാരഭാവത്തിലാണ് പറഞ്ഞതെങ്കിലും എന്റെ ബോധം പോകുമെന്ന അവസ്ഥ.
അവള്… അവള് നമ്മുടെ അച്ചുവല്ലേടീ….. ശെരിക്കും കരയുന്നത് പോലെയാണ് ഞാൻ ചോദിച്ചത്. ശെരിക്കും എനിക്കപ്പോൾ സങ്കടമാണോ പേടിയാണോ അതോ കുറ്റബോധമാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു തരത്തിൽ എനിക്കായിരുന്നു അപ്പോൾ ഭ്രാന്ത്..!!!
ആണോ??? എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ….ചേച്ചിയുടെ വക പുച്ഛം.
ചേച്ചിപ്പെണ്ണെ….. ഞാൻ അറിയാതെ വിളിച്ചുപോയി. അത്രക്ക് ഞാൻ ഭയപ്പെട്ടിരുന്നു. കുറ്റബോധം കൊണ്ടുള്ള നീറ്റൽ വേറെ… ചേച്ചിയുടെ അവസ്ഥ ഓരോ നിമിഷവും മോശമാകുന്നതിന്റെ ടെൻഷൻ….അതോടൊപ്പം കാരണം ഞാനാണല്ലോ എന്നോർക്കുമ്പോ നെഞ്ചിൽ കത്തി കയറുന്ന വേദന.
ഉം…. ചേച്ചി വിളികേട്ടു. എന്റെയാ വിളിയിൽ ചേച്ചി എല്ലാം മറന്നത് പോലെ. ശെരിക്കും നമ്മുടെ നാഗവല്ലി സ്റ്റൈൽ….ഗംഗേ…..
നീ….നീ എന്നടി ഇങ്ങനെ???? ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. മനസ്സ് അത്രക്ക് കീറി മുറിഞ്ഞിരുന്നു.
എങ്ങനെ???
എന്തിനാ…. എന്നെയിങ്ങനെ….. എന്തിനാ അവളെ…. ഞാൻ വിക്കുവായിരുന്നോ വിതുമ്പുവായിരുന്നോ????
അയിന് ഞാനൊന്നും ചെയ്തില്ലല്ലോ…??? ചേച്ചിയുടെ കണ്ണുകളിൽ വീണ്ടും കൂസലില്ലായ്മ.
എന്നാലും…???
എന്നാലേ…. എന്നാ ചെയ്യണമെന്നും പറ…..
ങേ??? എനിക്ക് വെളിപാട് കിട്ടിയപോലായി.
എന്ത് പറഞ്ഞാലും ചെയ്യുവോ???
മ്….
എന്നാ അവരോട്…. അവരെ ഒന്നും ചെയ്യല്ല്… എനിക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.
മ്മ്….പക്ഷേ എനിക്കെന്തോ തരും???
എന്ത് വേണം??? ചേച്ചി പറയുന്ന എന്തും കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു.
എന്നെ കെട്ട്വോ???? ഒറ്റ ചോദ്യം…. ഞാൻ ഞെട്ടിയോ കിടുങ്ങിയോ എന്ന് എനിക്കുപോലും അറിയില്ല. പക്ഷേ അത് ചോദിക്കുമ്പോൾ ചേച്ചിക്കൊരു കൊച്ചുകുഞ്ഞിന്റെ ഭാവമായിരുന്നു എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. നിമിഷങ്ങൾ സ്വഭാവം മാറ്റിമറിക്കുന്ന അപൂർവ്വ പ്രതിഭാസം. ഇപ്പോഴാ മുഖത്ത് രൗദ്രഭാവം ഇല്ല….അമ്മക്ക് മുന്നിൽ വാശിപിടിച്ചു കരയുന്ന ഒരു കുഞ്ഞിന്റെ ഭാവം മാത്രം…. നിഷ്കളങ്കമായ ഭാവം.
ഞാനൊന്നും മിണ്ടിയില്ല. വാക്കുകൾ കിട്ടുന്നില്ല എന്നുവേണം പറയാൻ. ചോദ്യം അത്തരത്തിലാണ്. നടക്കുന്ന കാര്യമല്ലന്ന് ഉറപ്പ്. വെറുതെ ആണെങ്കിലും വാക്ക് കൊടുത്താൽ അടുത്ത നിമിഷം എന്താവുമെന്നു പോലും നിശ്ചയമില്ല. ഞാൻ നിന്നു വിയർത്തു.
എന്നാ മിണ്ടാത്തെ??? പറ…. ചേച്ചി വീണ്ടും ചോദിച്ചു.
കെട്ടാം….അറിയാതെ എന്റെ ശബ്ദം പുറത്തുവന്നു. ചെയ്ത തെറ്റിനേക്കാൾ വലുതല്ലല്ലോ ഇനിയുള്ള പ്രശ്നങ്ങൾ… ആരെതിർത്താലും ഞാൻ അനുഭവിക്കേണ്ടത് തന്നെയാണ് എന്നുള്ള ബോധ്യമാണോ എന്നെക്കൊണ്ട് അങ്ങനെ പറയിച്ചത്????
സത്യായിട്ടും?? ചേച്ചിയുടെ കണ്ണുകളിൽ പൂത്തിരി കത്തി. മുഖത്ത് വല്ലാത്തൊരു പ്രകാശം പോലെ….
മ്…. പക്ഷേ അവരെന്നോട് മിണ്ടിയാലൊന്നും അവരെ ഒന്നും ചെയ്യല്ല്….. എനിക്ക് അപ്പോഴും പേടിയായിരുന്നു. അവരെ എന്തെങ്കിലും ചെയ്യുമോ എന്നതിലല്ല…. എല്ലാരുടെയും മനസ്സിൽ ചേച്ചിയൊരു ഭ്രാന്തിയായി മുദ്രകുത്തപ്പെടുമോ എന്നതിൽ….എന്തോ ചേച്ചിയെ ഒരു ഭ്രാന്തിയായി മറ്റാരും കാണുന്നത് എനിക്കെന്തോ സഹിക്കാൻ കഴിയാത്തത് പോലെ….ഉള്ളിന്റെയുള്ളിൽ എനിക്ക് ചേച്ചിയോട് പ്രണയമാണോ…അതാണോ ചേച്ചിയുടെ ദേഹം കൊതിച്ചു ഞാൻ പിന്നാലെ നടന്നതിന്റെ യഥാർത്ഥ കാരണം????
ആം….ചേച്ചിയുടെ മറുപടി പെട്ടന്ന് വന്നു. അൽപ്പം സംശയത്തോടെയെങ്കിലും ആ മറുപടി എന്നെ തല്ക്കാലം സമാധാനിപ്പിച്ചു എന്നുവേണം പറയാൻ.
ശിവേട്ടൻ വിളിക്കുന്നു….ഞാൻ പോയിട്ട് വരാം….. ഞാൻ തൽക്കാലം തടിതപ്പാൻ നോക്കി. ഈ മൂഡിൽ ചേച്ചിയെ തളച്ചിട്ടേ പറ്റൂ… വേറെയെന്തെങ്കിലും പറഞ്ഞു പഴയ ഭാവത്തിലേക്ക് മാറിയാൽ പിടിച്ചാൽ കിട്ടിയെന്നു വരില്ല എന്നെനിക്ക് തോന്നി.
വേഗം വരുവോ???? ചേച്ചിയുടെ കമ്പികുട്ടന്‍.നെറ്റ്ചോദ്യത്തിന് ഒരായിരം അർഥങ്ങൾ ഉള്ളത് പോലെ…. ഞാൻ കാത്തിരിക്കും എന്നൊരു സൂചന പോലെ…. കാമുകന്റെ വരവ് കാത്തിരിക്കുന്ന കാമുകിയുടെ ഭാവം…!!
ഉം…..എനിക്ക് സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. അതിനേ എനിക്ക് ആ സമയത്ത് കഴിയൂ…. മനസ്സ് അത്രക്ക് ചഞ്ചലമായിരുന്നു. ഒന്നു ചിന്തിക്കാനുള്ള കഴിവ് പോലും എനിക്കപ്പോൾ നഷ്ടപ്പെട്ടിരുന്നു.
ജോക്കുട്ടാ…. പുറത്തേക്ക് നടക്കാനൊരുങ്ങിയ ഞാൻ ചേച്ചിയുടെ വിളികേട്ട് തിരിഞ്ഞു നോക്കി. ഇനിയെന്താണാവോ????
കട്ടിലിൽ ഇരിക്കുന്ന ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു നാണം. എന്തോ പറയാനുള്ളത് പോലെ.
ഉം????
ഒന്നൂല്ല….പൊക്കോ….
ഉം….ഞാൻ ആശ്വാസത്തോടെ വീണ്ടും തിരിഞ്ഞു.
ജോക്കുട്ടാ….. വീണ്ടും വിളി.
ഇപ്രാവശ്യം ഞാൻ തിരിച്ചു വന്നു. ചേച്ചിയുടെ ഉള്ളിൽ എന്തോ ഉണ്ട്. അതാ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്. കേൾക്കാതെ പോകാൻ ഞാൻ ആശക്തൻ ആയിരുന്നു. ഉള്ളിലെ പേടി മാറിയിട്ടില്ല. ആരും പറയാതെ ഞാനൊരു ഡോക്ടർ ആവുകയായിട്ടുന്നു. തന്റെ രോഗിയുടെ രോഗം മൂർച്ഛിക്കാതിരിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്ന ഒരു ഡോക്ടർ.
എന്താ???? എന്റെ ചേച്ചിപ്പെണ്ണിന് എന്നാ വേണ്ടേ???? ഞാനൽപ്പം തരംതാഴാൻ തന്നെ തീരുമാനിച്ചു ചോദിച്ചു.
ഒന്നൂല്ല…. അത് പറയുമ്പോഴും ചേച്ചിയുടെ മുഖത്തൊരു നാണം വിരിഞ്ഞിരുന്നു. അത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
എന്തോ ഉണ്ടല്ലോ…. കളിക്കാതെ കാര്യം പറ പെണ്ണേ….. അപ്പോൾ ഞങ്ങൾ ആ പഴയ ജോക്കുട്ടനും അവന്റെയാ പഴയ ആരതിയുമായി മാറിയിരുന്നോ??? രണ്ടുപേരും പരസ്പരം എല്ലാം മറക്കുന്ന ഫീൽ…. ആ ഒരുനിമിഷം ചേച്ചിയുടെ അസുഖം ഞാൻ മറന്നിരുന്നു എന്നതാണ് സത്യം.
പറയട്ടെ…..
ഉം….ഞാൻ പ്രോത്സാഹിപ്പിച്ചു.
എനിക്ക്…. എനിക്കൊരു ഉമ്മ തരുവോ???? പറഞ്ഞതും ചേച്ചി നാണകൊണ്ടു മുഖം പൊത്തിയതും ഒന്നിച്ച്…. ദൈവമേ ഇതിന്റെയുള്ളിൽ ഇങ്ങനെയൊരു ഭാവം ഉണ്ടായിരുന്നോ???? നാണംകുണുങ്ങിയായ ഒരു നാട്ടിൻപുറത്തുകാരി പൊട്ടിപ്പെണ്ണ്???? ഞാൻ ഒരുനിമിഷം എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ തരിച്ചിരുന്നു.
ഒരു നിമിഷം കഴിഞ്ഞിട്ടും എന്റെ അനക്കമൊന്നും കാണാത്തതിനാലാവണം ചേച്ചി പതിയെ മുഖമുയർത്തി എന്നെ നോക്കി. ഞാൻ കിളിപോയി ഇരിക്കുവാണ്.
തരുവോ??? വീണ്ടും ചോദ്യം. പക്ഷേ ഇപ്പോൾ ചെറിയൊരു മുഴക്കം വന്നോ ആ ശബ്ദത്തിന്???
പെട്ടെന്നുണ്ടായ ആ ഭാവമാറ്റം ശ്രെദ്ധിച്ച എനിക്ക് പിന്നൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. എന്റെ ചുണ്ടുകൾ ആ തുടുത്ത കവിളിന്റെ നനുനനപ്പിൽ അമർന്നു. ചേച്ചി കോരിത്തരിക്കുന്നത് പോലെ ഒന്നു കുറുകി. ഒരു പ്രണയിനിയെപ്പോലെ എന്നോട് അൽപം കൂടി ചേർന്നിരുന്നോ????
ഒരുനിമിഷം ഞാൻ ആ കവിളിൽ അങ്ങനെ മുഖം ചേർത്തിരുന്നു. ഇന്നങ്ങനെ ഉമ്മ വെക്കുമ്പോൾ വല്ലാത്തൊരു ഫീൽ…. എന്താണെന്നറിയില്ല. എന്നും ഒരു പീഡനം പോലെ ആയിരുന്നത് കൊണ്ടാവുമോ??? ആയിരിക്കും.
പെട്ടന്നാണ് ചേച്ചി മുഖം മാറ്റി എന്നെ നോക്കിയത്. ചെറിയൊരു കലിപ്പ് ഭാവം. ഇനി എന്താണാവോ???
ഇങ്ങനാണോടാ നീയെനിക്ക് എന്നും ഉമ്മ തരുന്നെ???
ഏ???
ഇങ്ങനെയിരുന്നാണോ നീ എന്നെ ഉമ്മ വെക്കാറെന്ന്??? എനിക്ക് അങ്ങനെ മതി…. ചേച്ചി കൊച്ചുകുട്ടിയായി ചിണുങ്ങി.
ശെരിക്കും മിനിറ്റ് വെച്ചുള്ള ഈ ഭാവമാറ്റം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നെങ്കിലും ചേച്ചിയുടെ ആ ചിണുങ്ങിക്കൊണ്ടുള്ള ഡയലോഗ് എന്നെ അതിലേറെ കുഴക്കി.
എന്നും ചെയ്യുമ്പോലുള്ള ഉമ്മ…!!! ഒരു കിടുക്കം എന്നെ ബാധിച്ചു. മുലക്ക് പിടിക്കാനുള്ള പച്ചക്കുള്ള ആജ്ഞ…!!! ഞാൻ ഉമ്മവെച്ചപ്പോളൊക്കെ ആ മാറിടങ്ങൾ ഞാൻ ഞെരിച്ചിട്ടുണ്ട്. ആ ചുണ്ടുകളിലെ നനവ് ഞാൻ അറിഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്യാനാണ് പറയുന്നത്….. ദൈവമേ….. എനിക്ക് എന്ത് ചെയ്യണമെന്ന തപ്പലായി. ഇന്നലെവരെ ഇല്ലാത്ത ഞെട്ടൽ….ഒരു പേടി…. കൂട്ടത്തിൽ ചേച്ചിക്ക് കൊടുത്ത വാക്ക്…!!!!
ജോക്കുട്ടാ….ഒരിക്കെ… ഒരിക്കെ മാത്രം…. എനിക്കൊരുമ്മ താ…. എന്റെ ജോക്കുട്ടനല്ലേ…. ഇനി ഞാൻ ചോദികൂലാ…സത്യം… ഒറ്റ പ്രാവിശ്യം…. പ്ലീസ്… ചേച്ചി കെഞ്ചി.
എന്തോ ഒരു വല്ലായ്ക എന്നെ ബാധിക്കുന്നത് ഞാനറിഞ്ഞു. അനങ്ങാൻ പോലും പറ്റാത്തത് പോലെ…. ചെയ്താൽ തെറ്റാണ് എന്ന് മനസ്സ് വിളിച്ചു പറയുന്നു…. ചേച്ചിയുടെ ഭാവപ്പകർച്ചകൾ വല്ലാതെ ധർമ്മസങ്കടത്തിൽ ആക്കുന്നു….
ഇല്ലേ ഞാൻ അവരോട് വഴക്ക് കൂടുമെ…. ചേച്ചി വെല്ലുവിളി പോലെ….അല്ല ഭീക്ഷണി പോലെ പറഞ്ഞു. പക്ഷേ അപ്പോഴും മുഖത്ത് തികഞ്ഞ ശാന്തത…!!
യാന്ത്രികമായി എന്റെ മുഖം ചേച്ചിയോട് അമർന്നു. ഇടതുകൈ ചേച്ചിയുടെ പിന്നിലൂടെ ചുറ്റിവരിഞ്ഞു. ബെഡിൽ ഇരിക്കുകയായിരുന്ന ചേച്ചി പതിയെ എന്റെ മാറിലേക്ക് ചാരി തല ചെരിച്ച് ആ ചുണ്ടുകൾ എന്റെ ചുണ്ടോട് ചേർത്തുപിടിച്ചു. ആ ചുവന്ന ചുണ്ടുകൾ വല്ലാതെ വിറ കൊണ്ടിരുന്നു. കണ്ണടച്ച് ഒരു ചുംബനത്തിനായി ദാഹിച്ചു നിൽക്കുന്ന ചേച്ചിയെ ഒരുവേള ഞാൻ കണ്ണിമക്കാതെ നോക്കിയിരുന്നു. എന്റെ നെഞ്ചിൽ ചാരിക്കിടക്കുന്നത് എന്റെ പെണ്ണാണ്…. ഒരു പൊട്ടിപ്പെണ്ണ് എന്നെനിക്ക് അന്നാദ്യമായി തോന്നി. അറിയാതെ എന്റെ ചുണ്ടുകൾ ആ പവിഴചുണ്ടുകളെ നുണഞ്ഞുതുടങ്ങി. ഇരുകൈകളും ഒരേസമയം ആ മുലകളെ ഞെക്കിപ്പിഴിഞ്ഞു. ആ ഡ്രെസ്സിന്റെ ഉള്ളിൽ ആ മാറിടങ്ങൾക മ്പികു ട്ട ന്‍നെ റ്റ് നഗ്നമാണ് എന്നത് ഒരു ഞെട്ടലോടെ ഞാൻ അറിഞ്ഞു. തൊട്ടുമുമ്പ് പിടിച്ചപ്പോൾ ആ ബോധ്യം എനിക്ക് കിട്ടിയിരുന്നില്ല…. ആക്രാന്തം മാറിയപ്പോൾ പുതിയ വെളിപാടുകൾ കിട്ടുന്ന പോലെ…. ചേച്ചി ഇന്നേവരെ ബ്രാ ഇടാതെ നടന്നിട്ടില്ല എന്നത് അതേ നിമിഷം ഒരു ഞെട്ടലോടെ ഞാനോർത്തു…. ചേച്ചി എന്നെ കാത്തിരുന്നുവോ??? അല്ലെങ്കിൽ ഇങ്ങനൊരു നിമിഷം????
വീണ്ടും മനസിലേക്ക് കാമം കുടിയേറുന്നുവോ??? ചേച്ചിയുടെ അവസ്ഥ ഞാൻ മനപ്പൂർവ്വം മറക്കുന്നുവോ??? അറിയില്ല… പക്ഷേ ഞാനറിയാതെ തന്നെ ആ ഷർട്ടിന്റെ ബട്ടനുകൾ ഊരിക്കൊണ്ട് എന്റെ വിരലുകൾ ആ നഗ്നതയെ അപ്പോഴേക്കും പ്രാപിച്ചിരുന്നു. ചൂണ്ടുവിരലിനും നടുവിരലിനും ഇടയിലായി ആ ഉയർന്നെണീറ്റ മുന്തിരിമൊട്ടുകളെ ചേർത്തുപിടിച്ചു ഞാനാ മാമ്പഴങ്ങളെ ഞെരിച്ചു. അല്ല പിഴിഞ്ഞെടുക്കുകയായിരുന്നു. ചുണ്ടുകൾ എന്റെ വായിൽ നിന്നുള്ള മോചനത്തിനായി മുറവിളി കൂട്ടി. പക്ഷേ…. ഞാൻ ശെരിക്കും ഒരു സൈക്കോ പോലെ ആവുകയായിരുന്നു. ചേച്ചി ഇരുകൈകൊണ്ടും എന്റെ കൈകളേ വലിച്ചകത്താൻ നോക്കുന്നുണ്ട്. പക്ഷേ ഓരോ വലിക്കും ഞാൻ ആ മുളകളിലുള്ള ഞെക്കൽ കൂട്ടി. ചേച്ചി എന്റെ കൈക്കുള്ളിൽ കിടന്നു പിടഞ്ഞു.
പെട്ടന്നാണ് ശിവേട്ടന്റെ ശബ്ദം പുറത്ത് കേട്ടത്. വെള്ളിടി വെട്ടിയത് പോലെ ഞാൻ ഞെട്ടി. പെട്ടന്നെനിക്ക് പരിസരബോധം വന്നു. ഞാൻ ചേച്ചിയെ മോചിപ്പിച്ചു. കൈ വിട്ടതും ചേച്ചി ചാടിയെഴുന്നേറ്റു. അഴിഞ്ഞുകിടന്ന ഷർട്ടിന്റെ ബട്ടൻസ് ഇടാൻ മിനക്കിടാതെ കിതച്ചുകൊണ്ടു ആ പവിഴചുണ്ടുകളിൽ പറ്റിയിരുന്ന എന്റെ ഉമിനീർ തുടക്കാനായി ചേച്ചി ഷർട്ടിന്റെ മുകൾഭാഗം ഉയർത്തിയപ്പോൾ ഞാൻ കണ്ടു. ആ തുടുത്ത മാറിടങ്ങളും ആ മുന്തിരിമൊട്ടുകളും ചുവന്നു തിണർത്തിരിക്കുന്നു. അറിയാതെ ഞാനാ മുഖത്തേക് നോക്കിപ്പോയി. കണ്ണുകൾ നിറഞ്ഞിരിക്കുന്നു. വല്ലാതെ വേദനിച്ചു കാണണം. ഇത്രക്ക് ക്രൂരനായോ ഞാൻ??? എന്തിനെന്നറിയാത്ത ക്രൂരത…
ചേച്ചിയെന്നെ നോക്കിയില്ല. ഒന്നും പറയാനുമില്ല എന്നമട്ടിൽ തിരിഞ്ഞുനിന്ന് ആ ബട്ടൻസ് ഇട്ടു. എനിക്ക് എന്നൊടുത്തന്നെ അമർഷം തോന്നി. അല്ല പുച്ഛം…!!! ഒരു പാവം പെണ്ണിനോട് എന്തിന് ഞാനീ ക്രൂരത കാണിക്കുന്നു ???? പിന്നിൽ നിന്നാൽ ചേച്ചിയുടെ പിന്നഴക് മാത്രം നോക്കുന്ന ഞാൻ അന്നാദ്യമായി ആ തലമുടിയും ആ മുഖത്തിന്റെ കാന്തിയും പിന്നിലൂടെ നോക്കിക്കണ്ടു. ഞാൻ പതിയെ എണീറ്റു.
മെല്ലെ പിന്നിൽ നിന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു. ഒരു പൂവിനെ തലോടുന്ന പോലെ… ചേച്ചി ഒന്നും മിണ്ടിയില്ല. അറിയാതെ ഞാനാ കവിളിൽ ഒന്നുമ്മ വെച്ചു. ചേച്ചി അനങ്ങുന്നു പോലുമില്ല.
ഇനി…. ഇനി ആർക്കും കൊടുക്കില്ല ഞാനീ പെണ്ണിനെ….. എനിക്ക് വേണം…. ചേച്ചിയുടെ ചെവിയിൽ പതിയെ പറഞ്ഞിട്ടു ഞാൻ പിടിവിട്ടു. അത് കെട്ടിട്ടാവണം ചേച്ചിയുടെ ദേഹത്ത് കുളിര് കോരുംപോലെ ഒരു വിറയലുണ്ടായി. ആ ചെവിയടക്കം ആ തല എന്റെ ചുണ്ടിലൊന്നു മുട്ടി. സമ്മതമെന്നോണം….. അത് പറഞ്ഞത് എന്റെ ശരീരമായിരുന്നില്ല…. മനസ്സായിരുന്നു….അത്രക്ക്….അത്രക്ക് ഞാനിഷ്ടപ്പെട്ടിരുന്നു ചേച്ചിയെ….അല്ല എന്റെ പെണ്ണിനെ….!!!
പെട്ടെന്ന് ഞാൻ ചേച്ചിയെ വിട്ടു. പുറത്തേക്ക് നടന്നു. ശിവേട്ടൻ എന്തൊക്കെയോ പറഞ്ഞുകൊണ്ട് വരുന്നത് ഞാൻ കേട്ടു. വാതിൽ തുറന്നു ഞാൻ പുറത്തേക്കിറങ്ങുമ്പോഴേക്കും ചേച്ചി ബട്ടൻസ്എല്ലാമിട്ടു എന്നരുകിലേക്ക് എത്തിയിരുന്നു. ഞാൻ ചേച്ചിയെ ഒന്നു നോക്കി. പൂത്തുലഞ്ഞു നിൽക്കുന്നു. ഞാൻ ഇന്നുവരെ ഒരു പെണ്ണിലും കാണാത്ത സൗന്ദര്യം…. ഒരാളിലും ദർശിക്കാത്ത ഭാവം….!!
എനിക്ക് വല്ലാണ്ട് നൊന്തു കേട്ടോ…. ചേച്ചി അടക്കം പറയുന്നത് പോലെ പറഞ്ഞു. പക്ഷേ ആ കണ്ണുകളിൽ പരാതിയല്ല പരിഭവം മാത്രം.
സാരല്യ…. ഞാൻ വന്നിട്ട് തടവി തരാവേ…. ഞാൻ വീണ്ടും കാമുകനായി. പ്രണയിനിയെ തനിച്ചാക്കാൻ മനസ്സിലാത്ത ഒരു കള്ളകാമുകൻ….!!!
ഛീ…. പോടാ.. ചേച്ചിയിൽ നാണം പൂത്തുലഞ്ഞു.
അതേയ്… അകത്തുള്ളതൊക്കെയെടുത്തു മൂടി വെക്ക്…. എനിക്ക് വന്നിട്ട് പണിയുള്ളതാ…. അല്ലേൽ ആരേലും വന്നെടുതോണ്ടു പോകും. അമ്മാതിരി തള്ളലാ… ദേ നോക്കിക്കേ…. ഞാൻ ചേച്ചിയുടെ മാറിലേക്ക് ചൂണ്ടി.
ചേച്ചി അറിയാതെ നോക്കിപ്പോയി. ഷർട്ടിനുള്ളിൽ പുറത്തേക്കു തെറിക്കാനൊരുങ്ങി നിൽക്കുമ്പോലെ ആ മുന്തിരിമൊട്ടുകൾ തെറിച്ചു നിൽക്കുന്നു. പെട്ടന്ന് ആ മാമ്പഴങ്ങൾക്ക് വലുപ്പം കൂടിയോ??? ഈ ഷർട്ടിന്റെ ഇറുക്കം ഇത്ര ഉണ്ടാരുന്നോ??? പലവിധ ചിന്തകൾ എന്നിലൂടെ ഓടിയെത്തി. ചേച്ചി ആകെ ചൂളിയോ??? അതോ നാണമോ??? എന്നെ ഒറ്റ നുള്ള്. എന്നിട്ട് പെട്ടെന്ന് മുറിയിൽ കയറി വാതിലടച്ചു.
ഞാനാ അടഞ്ഞ വാതിലിലേക്ക് വെറുതെ കുറച്ചുനേരം നോക്കിനിന്നു. പിന്നെ തിരിഞ്ഞു നടന്നു. ഇപ്പോൾ എനിക്കൊരു ബോധ്യമുണ്ട്. ചേച്ചിയുടെ ഭ്രാന്ത് ഞാനാണ്. ഞാൻ മാത്രം…. ശെരിക്കും ചേച്ചിയെ ഭ്രാന്തിയായി കണ്ട ഞാനാണ് മണ്ടൻ. അല്ല ഭ്രാന്തൻ…. ചേച്ചിക്കാ ഭ്രാന്ത് വരാൻ കാരണക്കാരനായ ഭ്രാന്തൻ…. പച്ചമലയാളത്തിൽ കാമഭ്രാന്തൻ..!!!!
ആരടെ എവടെ പോയി കിടക്കുവാരുന്നെടാ??? ശിവേട്ടന്റെ കട്ടക്കലിപ്പിലുള്ള ചോദ്യമാണെന്നെ ഉണർത്തിയത്. ആദ്യമായി എന്നോട് ദേഷ്യപ്പെടുന്നതിന്നാലും കാരണം അറിയാത്തതിനാലും ഞാൻ അക്ഷരാർഥത്തിൽ ഞെട്ടി. ഞാൻ പകപ്പോടെ ചുറ്റും നോക്കി. ആലോചിച്ചു നടന്നു ഞാൻ ഉമ്മറത്ത് എത്തിയിരിക്കുന്നു. അച്ഛനും ശിവേട്ടനുമുണ്ട്. രണ്ടുപേരും നല്ല കലിപ്പിൽ.. ഞാൻ കാര്യം മനസ്സിലാവാതെ രണ്ടുപേരെയും മിഴിച്ചുനോക്കി.
നിനക്കെന്നാ കോളേജിലൊന്നും പോകണ്ടേ??? അച്ഛൻ അതേ കലിപ്പിൽ തന്നെ ചോദിച്ചു.
ആ… ഞാൻ ഉത്തരമില്ലാതെ വിക്കി.
പിന്നെ???
ഞാൻ മറുപടി ഇല്ലാതെ മുഖം താഴ്ത്തി.
പിന്നെ എന്നാ ഉണ്ടാക്കാനാടാ നീ ചെയർമാൻ ആയത്??? ശിവേട്ടൻ ഒറ്റ അലർച്ച.
ഞാൻ കിടുങ്ങിപ്പോയി. ആദ്യമായാണ് പുള്ളി എന്നോടിങ്ങനെ. ഞാൻ പുള്ളിയെ വായുംപോളിച്ചു നോക്കി.
വായുംപോളിച്ചു നിക്കാനല്ല. മര്യാദക്ക് കോളേജിൽ പോടാ… അച്ഛന്റെ അലർച്ച.
ഇതിപ്പോ എന്നാ കോപ്പാണോ??? കോളേജിൽ പോകാത്തത് ഇതെന്താ ആഗോള പ്രശ്നം വല്ലതുമാണോ??? ആ എന്നാ മൈരേലും ആട്ടെ..ഒരാഴ്ച ആയില്ലേ..ഒന്നു പോയേക്കാം. കൂട്ടത്തിൽ റോസിനോട് ഒരു സോറീം പറയാം. ഇനിയിപ്പോ അവളെന്തിനാ??? എനിക്ക് ചേച്ചിയുണ്ടല്ലോ…അത് മതി.അതിനി ആര് എതിർത്താലും..!!!കാര്യം മനസ്സിലായില്ലേലും ഞാൻ വീട്ടിലോട്ട് നടന്നു.
കോളേജിലേക്ക് തന്നെ പോണേ…. പിന്നിൽ നിന്ന് അച്ചുവിന്റെ കൗണ്ടർ.
പോടി കൊപ്പേ… പറഞ്ഞോണ്ട് തിരിഞ്ഞത് അച്ഛന്റെ നേരെ.
എന്നാന്ന്??? അച്ഛന്റെ അടുത്ത അലർച്ച.
ങ്ഹും…ചുമൽ കൂച്ചിയിട്ടു ഞാൻ തിരിച്ചു നടന്നു. അപ്പോഴും എന്റെ പ്ലിങ്ങൽ കണ്ടുള്ള അച്ചുവിന്റെ ചിരി അച്ഛന്റെ പിന്നിൽ നിന്നും ഉയർന്നിരുന്നു. ഒളിച്ചിരുന്നാ കൗണ്ടറടിച്ചത് മറ്റവാള്.. ഛേ… ആകെ നാറി.
ഞാൻ ചെന്നതും കുളിച്ചു ഡ്രെസ്സുമെടുത്തിട്ടിറങ്ങിയതും മിനിറ്റുകൾ കൊണ്ടാണ്. ചാർജിനിട്ടിരുന്ന ഫോണെടുത്തു പോക്കറ്റിൽ തിരുകി ബൈക്കിന്റെ കീയും കറക്കി ഞാൻ പുറത്തൊട്ടിറങ്ങി. അപ്പൊ ദേ മുറ്റത്തു അച്ഛനും ശിവേട്ടനും. ഒരാവശ്യവുമില്ലാതെ ഞാൻ വീണ്ടുമൊന്നു ഞെട്ടി. എന്താണെന്നറിയില്ല ഇപ്പോ എവിടെയും ഒരു ഞെട്ടലാണ്. അല്ല കോഴി കട്ടവന്റെ തലയിൽ പപ്പ് കാണുമെന്നാണാലോ ചൊല്ല്. കോഴി തൊട്ടടുത്ത വീട്ടിൽ തന്നെ ആയതിനാൽ കാണാതിരിക്കുകയുമില്ല. പോരാത്തതിന് സൗമ്യേച്ചിയുമായുള്ള കന്നംതിരിവും….
കോളേജിലോട്ടുതന്നെ ആണോ??? അച്ഛന് ആകെയൊരു ഉറപ്പില്ലാത്തത് പോലെ.
ആം.
എന്നാ വേഗം ചെല്ല്… അവിടെ ഏതാണ്ട് പ്രശ്നമാണെന്നു പറഞ്ഞു പിള്ളേര് വിളിച്ചാരുന്നു. നീ ഫോണും കോണച്ചിട്ടേച്ചു അവടെ പോയിരുന്നാ ഒരാവിശ്യത്തിന് വിളിച്ചാ കിട്ടുവോ??? അച്ഛൻ കലിപ്പിൽ തന്നെ….
അത്…അതിനാത് ചാർജ്ജ് ഇല്ലാരുന്നു…
ഉം… വേഗം ചെല്ലാൻ നോക്ക്. ആവശ്യമില്ലാത്ത ഓരോന്ന് ഒപ്പിച്ചോണ്ടു വരരുത്. വെളിവില്ലാത്ത ഓരോ പണി കാണിച്ചിട്ട്…. അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു.
ഹാ… ഇതൊക്കയൊരു സ്പോർട്സ്മാൻ സ്പിരിറ്റില് എടുക്കണ്ടേ പിതാവേ…. ഞാനൊരു ചിരിയോടെ പറഞ്ഞിട്ട് ചാടി വണ്ടിയെടുത്തു.
സ്പോർട്സ്മാൻ സ്പിരിറ്റ് നിന്റമ്മേടെ…. അച്ഛൻ അലറി.
ഹൂഹോ…. ഞാനൊരു ആർപ്പുവിളിയും പൊട്ടിച്ചിരിയുമായി വണ്ടി വിട്ടു. എന്നിട്ട് മിററിലൂടെ നോക്കിയപ്പോൾ അച്ഛനും ശിവേട്ടനും എന്നെ നോക്കിനിന്നു ചിരിക്കുന്നു. കാര്യം കിടന്നലറുമെങ്കിലും കാറന്നോർക്ക് എന്നെ വല്യ കാര്യമാ… എന്നെ നോക്കി മാത്രം കലിതുള്ളും….എന്നിട്ട് ചിരിക്കും… ഒരു മഹാ പ്രസ്ഥാനം തന്നപ്പോ നിങ്ങള്… ഞാൻ തന്നെത്താൻ പറഞ്ഞോണ്ട് വണ്ടി പായിച്ചു.
മൈരന്മാര് എന്നാ കോപ്പാണോ ഉണ്ടാക്കിയത്??? പോലീസിന്റെ ഇടി കൊള്ളേണ്ടി വരുംവോ. ചെയർമാൻ ആയിപ്പോയില്ലേ???മൈര്….പോകാതിരിക്കാനും പറ്റില്ല… ഇടി ചോദിച്ചു വാങ്ങുന്ന ടൈപ്പാ എല്ലാം… കർത്താവേ.. എന്നെ ഇടി കൊള്ളിക്കല്ലേ… മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ കോളേജിന്റെ ഗേറ്റ് കടന്നത്.
പെട്ടന്നൊരു കൂക്കിവിളിയാണ് എന്നെ എതിരേറ്റത്. പൊട്ടിച്ചിരി…കൂക്കിവിളി… എന്തൊക്കെയോ വിളിച്ചു പറയുന്നു…അലറുന്നു….കൂവുന്നു…. ആകെ ബഹളം….
എനിക്കൊന്നും മനസ്സിലായില്ല. ഞാൻ കാര്യം മനസ്സിലാകാതെ ചുറ്റും നോക്കി. പിള്ളേര് എന്നേയൊരു അത്ഭുതജീവിയെപ്പോലെ നോക്കുന്നു. ഞാൻ എന്നെത്തന്നെയൊന്നു നോക്കി. സിബ്ബ് ഇട്ടിട്ടില്ലേ??? ഉണ്ടല്ലോ….പിന്നെ എന്താണാവോ???
മച്ചാനെ ഒരുമ്മ തരുവോ??? ഒരുത്തൻ ആൾക്കൂട്ടത്തിൽ നിന്ന് വിളിച്ചു കൂവി.
ഉമ്മയോ???എനിക്കൊന്നും മനസ്സിലായില്ല. വല്ലോ കോഡുമായിരിക്കും. മിക്കവാറും ഏതേലും പീസിനെ റെയ്ഡിൽ പിടിച്ചുകാണും. ഈ കോളേജിൽ ആണെങ്കി അത് പതിവുമാണ്. ഛേ എന്നാ നാറ്റക്കേസാകും. കാര്യം മനസ്സിലായില്ലെങ്കിലും അവനെ നോക്കിയൊന്നു ചിരിച്ചിട്ട് ഞാൻ ക്ലാസ്സിലേക്ക് നടന്നു.
നടക്കുമ്പോൾ പ്രശനം കൂടിക്കൂടി വരുന്നപോലെ…. കാണുന്ന എല്ലാവർക്കും ഒരു ആക്കിയ കിളി… പെണ്ണുങ്ങളുടെ മുഖത്ത് ഒരു പരിഹാസമോ പുച്ഛമോ സഹതാപമോ എന്തോ… കാര്യം മനസ്സിലാവാതെ ഞാൻ എല്ലാരേയും നോക്കി. പക്ഷെ ആരും എന്നോട് മിണ്ടുന്നില്ല. ഇന്നലെവരെ വാ തോരാതെ സംസാരിച്ചവർക്കൊക്കെ ഇന്നെന്തോ ഒരു വല്ലായ്ക.
ടാ… പെട്ടന്നൊരു വിളി കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് പാഞ്ഞുവരുന്ന വിശാലിനെയും ശ്രീയെയും.
ആരടെ കാലിന്റെടീൽ കൊണ്ടോയി ഇട്ടിരിക്കുവാരുന്നെടാ കുണ്ണേ നിന്റെ ഫോൺ??? വിശാൽ അവൾ നിക്കുന്നത് പോലും നോക്കാതെ വന്നതെ അലറി.
എന്താന്ന് പറയടാ…. പ്രശ്നം ഗുരുതരമാണെന്ന് തോന്നിയ ഞാൻ അമ്പരപ്പോടെ അവനെ നോക്കി.
അവനും ശ്രീയും പരസ്പരം നോക്കി. എന്തോ പറയാൻ മടിക്കുന്നത് പോലെ.
എന്നാ മൈരാടാ….
അത്…ഫോട്ടോ…
ഫോട്ടോയോ???
നോട്ടീസ് ബോർഡില്…. ശ്രീ എന്തോ പറയാനായി വന്നിട് നിർത്തി നോട്ടീസ് ബോർഡിരിക്കുന്ന ഭാഗത്തേക്ക് കൈചൂണ്ടി.
കാര്യമറിയാനായി ഞാൻ അങ്ങോട്ടോടി. എന്തോ പ്രശനം ഗുരുതരമാണെന്നെന്റെ ആറാമിന്ദ്രിയം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഓടിച്ചെന്ന എന്നെ കൂക്കുവിളികളോടെയാണ് ബോർഡിനരുകിൽ കൂടിനിന്ന പിള്ളേര് വരവേറ്റത്. കാര്യം മനസ്സിലാകാതെ പിള്ളേരെ വകഞ്ഞുമാറ്റി ഞാനാ ബോർഡിന്റെ ചോട്ടിലെത്തി. ചെന്നതെ കണ്ടു…
ഉമ്മ തരുമോ എന്ന തലക്കെട്ടുമായി ഒരു ഫോട്ടോ…..
അതിൽ…..അതിൽ ഞാൻ റോസിന് അന്ന് ഉമ്മ കൊടുക്കുന്ന രംഗം…..
ഒരുനിമിഷം തല കറങ്ങുന്നത് പോലെയാണെനിക്ക് തോന്നിയത്. ഇങ്ങനൊരു അടി സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.
ഒരു നിമിഷം…. ഒറ്റ നിമിഷത്തെ പകപ്പ് ഒന്നു മാറിയതും ഞാനാ ഫോട്ടോ വലിച്ചു പറിച്ചു.
ഏത് നായിന്റെ മോനാടാ ഇത് ഒട്ടിച്ചത്??? കൂടിനിന്ന പിള്ളേരെ നോക്കിഞാൻ അലറി. മറുപടിയില്ല.
പറയെടാ…. കൂട്ടത്തിലൊരുത്തന്റെ കോളറിൽ കുത്തിപ്പിടിച്ചു ഞാൻ വീണ്ടും അലറി. മറുപടിയില്ല.
പറഞ്ഞില്ലേൽ കൊന്നുകളയും പന്നീ…. ഞാൻ മുരണ്ടു. ആൾക്കൂട്ടത്തിൽ നിന്നൊരു പിറുപിറുക്കൽ ഉണ്ടായി. ചെയർമാന്റെ ഭാവമാറ്റം കണ്ട അമ്പരപ്പ്.
ഞാൻ പറയാം ചെയർമാനെ….. ആൾക്കൂട്ടത്തിന് വെളിയിൽ നിന്നൊരു മറുപടി.
പിടിച്ചു നിർത്തിയവനെ ആൾക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു ഞാൻ ആ ശബ്ദം കെട്ടിടത്തേക്ക് നോക്കി.
ചെറുചിരിയോടെ അല്ല പരിഹാസച്ചിരിയോടെ നിൽക്കുന്ന ആൽബിയുടെ കൂട്ടുകാർ…..
ഞാൻ അവർക്ക് നേരെ കുതിച്ചു….പെട്ടെന്നാണ് വിശാലും ശ്രീയും ഇടക്ക് ചാടിയത്. അവന്മാർക്ക് നേരെ ചാടിയ എന്നെ രണ്ടുംകൂടി വട്ടം പിടിച്ചുനിർത്തി.
ജോ…വേണ്ട….
വിടടാ… ഈ നായിന്റെ മക്കളെ ഞാനിന്നു കൊല്ലും…. ഞാൻ കുതറിക്കൊണ്ടു അവർക്ക് നേരെ കുതിച്ചു.
പോടാ പേട്ട് ചെറുക്കാ…. അവന്മാരെന്നെ പുച്ഛിച്ചുതള്ളുമ്പോലെ ആക്കി.
കഴുവേറിടെ മോനെ… ഞാനാ പറഞ്ഞവനിട്ട് കുതിച്ചുചാടി ഒറ്റചവിട്ട്. അവൻ ഒരു നിലവിളിയോടെ പിന്നിലൊട്ടു മലച്ചു.
ടാ…. അവന്മാര് എന്റെ നേർക്കും ആഞ്ഞു.
നിർത്തടാ മൈരേ…. വിശാലിന്റെ ഒരലർച്ചയിൽ ഞാൻപോലും കിടുങ്ങി. ആദ്യമായാണ് അവനിത്രക്ക് ഒച്ചയെടുക്കുന്നത്. ഞാനൊന്നു പതറി എന്നതാണ് സത്യം.
കോണച്ചോണ്ട് നിക്കാതെ ഒന്നു പോയാ പെണ്ണിനെ രക്ഷിക്കടാ കുണ്ണേ… അല്ലേലാ മൈരന്മാര് ഇന്നതിനെ കൊല്ലും…. വിശാൽ അത് പറയുമ്പോൾ വിഷമം കൊണ്ടാ ശബ്ദം ഇടറിയിരുന്നു.
അപ്പോഴാണ് ഞാനുമത് ഓർത്തത്….റോസ്… അവൾ… അവളെവിടെ???
ജോ…റോസിനെ ഓഫീസിലോട്ട് കൊണ്ടോയെക്കുവാ… ഒന്ന് ചെല്ല്….പ്ലീസ്…അവളൊരു പാവമാടാ…. ശ്രീ എന്നെ നോക്കി തൊഴുതു. പൊട്ടിക്കരഞ്ഞുകൊണ്ടാണവളത് പറഞ്ഞത്.
അവൾക്കെന്തേങ്കിലും പറ്റിയാ എല്ലാതിനേം ഞാൻ കൊല്ലും….വീട്ടിൽകേറി ഞാൻ വെട്ടും….. ഓഫീസിലേക്ക് ഓടുമ്പോൾ ഞാനലറി. കൊല്ലാനുള്ള കലിയായിരുന്നു എനിക്കപ്പോൾ….
ഓടിയെത്തുമ്പോൾ കുറെ പിള്ളേരുണ്ട് ഓഫീസിനു പുറത്ത്. എന്നെക്കണ്ടതും ഒരു പിറുപിറുക്കൽ അവിടുണ്ടായി. ഞാനത് കാര്യമാക്കിയില്ല. ചവിട്ടിതുറന്നു എന്നപോലെ ഓഫീസ് വാതിൽ തുറന്നു ഞാൻ അകത്തു കയറി. സർവ ഡിപ്പാർട്ട്‌മെന്റ് ഹെഡുകളും പ്രിൻസിപ്പാളടക്കം മാനേജ്‌മെന്റ് മുഴുവനുമുണ്ടകത്ത്. പോരാത്തതിന് റോസിന്റെ തന്ത എച്ചി പ്രാഞ്ചിയെന്നു നാട്ടുകാര് വിളിക്കുന്ന ഫ്രാൻസിസും. അതിന്റെയെല്ലാം നടുക്ക് സിംഹക്കൂട്ടിൽ ഒറ്റപ്പെട്ട മാൻപേടയേപ്പോലെ എന്റെ റോസും….
നിറഞ്ഞൊഴുകിയ കണ്ണുകളുമായി മുഖം താഴ്ത്തിയുള്ള ആ നിൽപ്പ് കണ്ടെന്റെ നെഞ്ചു നീറി. ഞാൻ കാരണം…..
ഹേയ്….തന്നോടാര് പറഞ്ഞു അകത്തേക്ക് വരാൻ….പോ പുറത്ത്…. എന്നെക്കണ്ടതും പ്രിൻസിപ്പാൾ ചാടിക്കയറി.
ഞാനത് കെട്ടതായിപ്പോലും ഭാവിച്ചില്ല. നേരെ റോസിന്റെ അരികിലേക്ക് ചെന്നു. എന്നെക്കണ്ടതും അവൾ ഒറ്റക്കരച്ചിൽ. എന്ത് പറയണം എന്നറിയാതെ ഞാൻ പകച്ചുനിന്നു.
സാറിന്റെ തീരുമാനം എന്താണെന്ന് ഞങ്ങക്കിപ്പോ അറിയണം…. പിന്നിൽ നിന്ന് ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് ആൽബിയുടെ കൂട്ടുകാരെ…!!!
ചെയർമാൻ കണ്ട മറ്റവളുമാരുമായി അഴിഞ്ഞാടി നടക്കുന്നത് കാണാൻ ഞങ്ങൾക്ക് വയ്യ….ഇമ്മാതിരി മെണച്ചു നടക്കുന്നവളുമാരുടെ കൂടെപ്പഠിക്കാനും ഞങ്ങൾക്ക് താൽപര്യമില്ല…. രണ്ടിനേം പുറത്താക്കണം….
എന്ത് പരഞ്ഞെടാ പട്ടീ…. ഞാൻ അത് പറഞ്ഞവന്റെ കരണത് ഒന്നുകൊടുത്തു. അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു ഒന്നുകൂടി കൊടുക്കാൻ നോക്കിയ എന്നെ അവന്മാര് തള്ളി വിട്ടു.
സ്റ്റോപ്….സ്റ്റോപ് ഇറ്റ് ഐ സെ…. പ്രിൻസിപ്പൽ കിടന്നുകൂവി.
ഇത് ചന്തയല്ല…..
പരിഹാരം കാണാനാ ഇവിടെ ഞങ്ങള് കൂടിയെക്കുന്നെ…. കയ്യാങ്കളിക്കാണെങ്കി എല്ലാം വേറെ സ്ഥലം നോക്കണം….
തൽക്കാലം ഞാൻ അടങ്ങി. പ്രശ്നം പരിഹരിക്കേണ്ടത് എന്റെ ആവിശ്യമാണല്ലോ…
പറ കൊച്ചേ….ഇവൻ നിന്നെ ബലമായി ഉമ്മ വെച്ചതല്ലേ….കേസ് ആക്കണ്ട വകുപ്പാ…. ഒരു ഡിപ്പാർട്ട്‌മെന്റ് ഹെഡ് റോസിനോട് ചോദിച്ചു.
അവൾ കണ്ണീരോടെ എന്നെ നോക്കി. എന്ത് പറയണം എന്ന മട്ടിൽ…. ഞാനൊന്നും പറഞ്ഞില്ല… ആ നോട്ടം നേരിടാനാവാത്തത് പോലെ….ഞാൻ തല താഴ്ത്തി നിന്നു.
പറ കൊച്ചേ…. വേറൊരു പൂതന അവളെ പ്രോത്സാഹിപ്പിക്കുന്നു. എനിക്കിത്രയും ശത്രുക്കളോ??? ഈ മറ്റവളുമാരുടെയൊക്കെ തനിനിറം പുറത്തുവരുന്നത് ഇങ്ങാനാണല്ലോ. ഇപ്പോൾ ഇത്രയും ആണെങ്കിൽ ഞാൻ വരും മുന്നേ റോസിനെ എല്ലാരും കൂടി കൊല്ലാക്കൊല ചെയ്തുകാണുമെന്നെനിക്ക് തോന്നി. എന്റെ ചങ്കിൽ നിന്ന് ചോര പൊടിയും പോലെ….
പറയടി പൊലയാടി മോളേ……. ഒരലർച്ച… അത് റോസന്റെ തന്തയുടേതായിരുന്നു.
എന്നെ ആരും ഉമ്മ വെച്ചില്ല…. അവൾ പെട്ടെന്ന് ശബ്ദിച്ചു.
ആഹാ…. മാനേജ്‌മെന്റ് വക ആക്കൽ.
പിന്നിത് എന്താ കൊച്ചേ??? പ്രിൻസിപ്പൽ പരമാവധി മയത്തിലാണ്.
എന്നെ…. എന്നെ ഉമ്മ വെച്ചത്…. എനിക്…എനിക്ക് പരാതിയില്ല….. അവൾ കരഞ്ഞുകൊണ്ടാണത് പറഞ്ഞത്. അതും എങ്ങലടിച്ചു വിക്കിവിക്കി….
എന്റെ ചങ്കിലൊരു കത്തി കയറി. വിഷമം കൊണ്ടു അറ്റാക്ക് വരുമെന്നെനിക്ക് തോന്നി.
എന്നുവെച്ചാൽ….??? പ്രിൻസിപ്പൽ
ഞങ്ങള്…. ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാ….എനിക്ക് പരാതിയില്ല…. അവൾ പറഞ്ഞുതീർന്നതും പൊട്ടിക്കരഞ്ഞതും ഒന്നിച്ച്.
എനിക്ക് മറുപടിയില്ലായിരുന്നു. ആകെ വിറങ്ങലിച്ചു…. അവള് തുറന്നടിക്കുമെന്നു കരുതിയില്ല.
ഒരുമ്പെട്ടോളെ….നിന്നെയിന്നു ഞാൻ…. തന്ത അവളുടെ നേർക്ക് ചാടി. അടി വീഴും മുന്നേ ഇടക്ക് കയറി ആ അടി ഞാൻ തടുത്തു. ഇല്ലങ്കിൽ ആ അടിക്കവൾ ചത്തുപോയേനെ എന്നെനിക്ക് തോന്നി.
നീയാരാടാ പട്ടീ എന്നെത്തടയാൻ??? അങ്ങേരെന്നെ തട്ടിമാറ്റി അവളെതല്ലോനോങ്ങി.
തൊട്ടാൽ തൊട്ട കൈ ഞാൻ വെട്ടും… ഞാൻ ഒറ്റ അലർച്ച…. ഉള്ളിലെ വിഷമവും കലിയും എല്ലാം ചേർത്ത്…
മൊത്തതിലൊരു നിശബ്ദത അവിടെ നിറഞ്ഞു. ഓങ്ങിയ കൈ അങ്ങനെ തന്നെ നിന്നു.
ഒരുത്തനും ഒരു മൈരും ചെയ്യുകേല… ഞാനെന്റെ പെണ്ണിനെ ഉമ്മ വെച്ചതിന് ഇവിടെ ഏത് മറ്റവനാടാ ഇത്ര കഴപ്പ്??? ഞാൻ എല്ലാരേയും നോക്കി അലറി.
ആർക്കും മറുപടിയില്ല.
അവൾക് പരാതി ഇല്ലങ്കിൽ ഇവിടൊരുത്തനും ഒരു കോപ്പുമില്ല. ഇല്ലങ്കിൽ അതേനിക്കൊന്നു കാണണം. കണ്ടെടത്തോടെ കൊണച്ചു നടന്നു പോലീസ് പിടിച്ചോണ്ടു വന്ന എത്ര എണ്ണമുണ്ട് ഇവിടെ??? അവർക്കാർക്കും ഇല്ലാത്ത കഴപ്പോ ഇപ്പ???
മാനേജ്‌മെന്റ്ന് പോലും വായിൽ നാക്കില്ല.
നീ ക്ലാസ്സിൽ പോടീ…… അത്ര കഴപ്പ് ആർക്കാണെന്നു എനിക്കിപ്പോ അറിയണം….ഞാൻ റോസിനെ നോക്കി അലറി.
അവൾ പേടിയോടെ ചുറ്റും നോക്കി. ആർക്കും വായിൽ നാക്കില്ല. ആരും എതിർത്തില്ല. അവന്മാര് പോലും. എന്നിട്ടും അവളൊന്നു ശങ്കിച്ചു.
പോടീ…
അവൾ പതിയെ വെളിയിലിറങ്ങി. അകത്തെ എന്റെ അലർച്ച കെട്ടിട്ടാണോ എന്തോ അവളിറങ്ങിയപ്പോൾ പുറത്തൊരു കൂവൽ ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ഞാൻ വീണ്ടും സാറുമ്മാരുടെ മുഖത്തേക്ക് നോക്കി. ആർക്കും മിണ്ടാട്ടമില്ല.
കുറ്റം ചെയ്തത് ഞാനാ…അതിനിപ്പോ എന്നെ തൂക്കിക്കൊന്നാലും എനിക്കൊരു ചുക്കുമില്ല. അതിന് ഒന്നുമറിയാത്ത ആ പാവത്തിനെ ഒന്നും ചെയ്യരുത്…. ഞാൻ അവളുടെ തന്തയെ നോക്കി പറഞ്ഞു.
ഇവനെ ഇപ്പൊ കോളേജിന്ന് ചാടിക്കണം….വീണത് വിദ്യാക്കി എന്നപോലെ അങ്ങേര് മാനേജ്‌മെന്റിനെ നോക്കി. അവര് പരസ്പ്പരവും നോക്കി. എന്നിട്ട് കൂടിനിന്ന് എന്തൊക്കെയോ പിറുപിറുത്തു. ഇടക്കിടക്ക് ചിലരെന്നെ പാളി നോക്കുന്നത് കണ്ടതെ ഞാനുറപ്പിച്ചു. സസ്‌പെൻഷൻ അല്ലെങ്കിൽ ഡിസ്മിസ്സൽ….
ലുക്ക് മിസ്റ്റർ ഫ്രാൻസിസ്…. ആക്ചുലി ഇതൊരു പ്രശനമാക്കണോ??? ബികോസ്…. പെണ്കുട്ടിക്ക് പരാതി ഇല്ലാത്ത സ്ഥിതിക്ക്….???പ്രിൻസിപ്പൽ അവസാനം മൗനം ഭഞ്ജിച്ചു.
അപ്പൊ എന്റെ കൊച്ചിന്റെ ഭാവി പൊക്കോട്ടെ എന്നല്ലേ….ഈ മറ്റവൻ കാരണം കൊള്ളാവുന്ന ഒരാലോചന എങ്കിലുമെന്റെ കൊച്ചിനിനി വരുവോ???
അല്ല മിസ്റ്റർ ഫ്രാൻസിസ്…. ഇതൊരു കോളേജ് തമാശയായെടുത്തു പ്രശ്നങ്ങൾ ഒഴിവാക്കുന്നതല്ലേ നല്ലത്???
ഓഹോ…അപ്പൊ എല്ലാം കൂടി ഒത്തൊണ്ടാനല്ലേ…. ശെരി…ബാക്കി ഞാൻ നോക്കിക്കൊളാം….അങ്ങേര് കട്ട കലിപ്പിൽ തന്നെയാണ്.
അല്ല അങ്ങനല്ല മിസ്റ്റർ…. ഇതാരുമറിയാതെ ഒതുക്കുന്നതല്ലേ നല്ലത്????
അങ്ങേരത് കേട്ട ഭാവം പോലും നടിക്കാതെ ചവിട്ടിക്കുതിച്ചു പുറത്തേക്കും പോയി. പുറകെ ആൽബിയുടെ ഗ്യാങ്ങും.
ഞാൻ ഒന്നുകൂടി എല്ലാരേയും നോക്കി. എന്റെ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഒന്ന് ചിരിച്ചു. ബാക്കിയെല്ലാം ഒരുമാതിരി ചെകുത്താൻ കുരിശു കാണുന്ന പോലെ…. ശെരിക്കും ഇങ്ങനൊരു തീരുമാനം എടുപ്പിച്ചത് എന്റെ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ആണെന്നെനിക്ക് മനസ്സിലായി. അല്ലെങ്കിലും എല്ലാ കോളേജിലും കാണും പിള്ളേരുടെ കൂടെ നിക്കുന്ന ഒരു അദ്ധ്യാപകൻ. പിള്ളേര് മനസ്സറിഞ്ഞു അക്ഷരങ്ങൾ തെറ്റാതെ സാറേ എന്നു വിളിക്കുന്ന ഒരു അദ്ധ്യാപകൻ.!!!
എന്താടോ….താൻ പോകുന്നില്ലേ??? ഞാൻ നിൽക്കുന്നത് കണ്ട് അത് ഇഷ്ടപ്പെടാത്ത മട്ടിൽ മാനേജ്‌മെന്റിലൊരാൾ ചോദിച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല. ഇറങ്ങിപ്പോന്നു. പുലി പോലെ വന്നത് എലി പോലെ പോയതിന്റെ സമാധാനം. പുറത്തെങ്ങും ഒറ്റ മനുഷ്യനില്ല. എല്ലാം ക്ലാസ്സിൽ കയറി. മലയാളിയുടെ സഹജ സ്വഭാവം…. ഒരു പണി മൂഞ്ചി എന്നറിഞ്ഞാൽ സ്പോട്ടിൽ സ്‌കൂട്ടാകുന്ന സ്വഭാവം.
ഞാൻ നേരെ കാന്റീനിലേക്ക് നടന്നു. ക്ലാസ്സിൽ കയറാൻ തോന്നുന്നില്ല. എത്ര ആയാലും അവളോടൊപ്പം ഇരിക്കാൻ ഒരു ചമ്മൽ. ബാക്കിയുള്ളവരുടെ ഒരു ആക്കിയ ചിരി ഉണ്ടാവുമല്ലോ…അതൊന്നു കുറഞ്ഞിട്ടു അടുത്ത പിരീഡ് കയറാം.
പോയൊരു ചായയും കുടിച്ചു നേരേവന്നു പാർക്കിൽ പോയിരുന്നു. ചുമ്മാ മറ്റേ ഫോട്ടോ എടുത്തുനോക്കി. എടുത്തവൻ എന്തായാലും കൊള്ളാം. കിടു ഷോട്ട്…ആ ഞെട്ടിയ ഭാവം അതുപോലെ തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. കീറിക്കളയാൻ മനസ്സ് വരാതെ ഞാനത് ഭദ്രമാക്കി പേഴ്‌സിൽ തന്നെ വെച്ചു. എന്നിട്ട് കോളെജിൽ ഫോട്ടോ എടുത്തവനെ എങ്ങനെ കണ്ടുപിടിക്കാം എന്നാലോചിച്ചു തലപെരുക്കി….
പുതുമണവാളോ…..പെട്ടന്നൊരു വിളി. നോക്കിയപ്പോൾ ജന്മനായുള്ള ആ ആക്കിയ ഇളിയുമായി വിശാൽ. ഒപ്പം ശ്രീയും.
പോ മൈരേ… എനിക്ക് ആ വിളി അരോചകമായി തോന്നി.
ഹ ദേഷ്യപ്പെടാതെ അളിയാ….അവൻ വന്നെന്നെ ചേർത്തുപിടിച്ചു.
ഞാൻ ആ കൈ തട്ടിമാറ്റി ചുറ്റും നോക്കി. എവിടെ??? റോസ് എവിടെ???
നോക്കണ്ട…അവള് പോയി…. എന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ ശ്രീ പറഞ്ഞു.
പോയോ??? എങ്ങോട്ട്??? ഞാൻ അമ്പരന്നു ചോദിച്ചു.
അവള് അപ്പഴേ പ്രാഞ്ചിയേട്ടന്റെ കൂടെപ്പോയി….. വിശാലാണത് പറഞ്ഞത്.
അയ്യോ…. എന്റെ ഉള്ളിലെ നിലവിളി അറിയാതെ പുറത്തുവന്നു…
ഹാ പോട്ടഡാ അളിയാ… നമ്മക്ക് നാളെ കെട്ടിപ്പിടിക്കാന്നെ…. അവന്റെ ഊമ്പിയ കോമഡി.
പോടാ കുണ്ണേ…. ആ മൈരൻ ഇന്നവളെ കൊല്ലും. ഛേ…. ഞാൻ തലയിൽ കൈവെച്ചു.
ഓ… അത് ഞാനോർത്തില്ല… വിശാൽ കുറ്റം സമ്മതിച്ചു.
ഏയ്… അങ്ങേര് കലിപ്പിൽ ഒന്നുമല്ല…. കൂൾ ആയിരുന്നു. ഇന്ന് നിക്കണ്ട എന്നും പറഞ്ഞു വിളിച്ചപ്പോൾ പോയതാ അവള്….. പേടിക്കാനൊന്നുമില്ല….. ശ്രീ പറഞ്ഞത് അത്രക്കങ്ങോട്ട് വിശ്വസിച്ചില്ലങ്കിലും മനസ്സിൽ ചെറിയൊരു ആശ്വാസം കിട്ടി.
പെട്ടന്നാണ് ഫോൺ ശബ്‌ദിച്ചത്. നോക്കിയപ്പോൾ അച്ചു.
ഇവളെന്താ ഈ സമയത്തു??? പിറുപിറുത്തുകൊണ്ടു ഞാൻ ഒരു വട്ടം ആലോചിച്ചു.
ആരേലും പറഞ്ഞറിഞ്ഞു നിന്റപ്പൻ ഇങ്ങോട്ട് പോന്നുകാണും…. വിശാലിന്റെ പ്രവചനം.
പോ മൈരേ… ഇവിടെ തീ പിടിച്ചു നിക്കുമ്പഴാ അവന്റെ…. ഞാൻ പറയാൻ വന്ന തെറി ശ്രീ നിക്കുന്നത്കൊണ്ട് വിഴുങ്ങിയിട്ട് കോളെടുത്തു.
ജോക്കുട്ടാ…. പേടിച്ചരണ്ടപോലുള്ള അച്ചുവിന്റെ നിലവിളിയാണ് കെട്ടത്.
അറിയാതെ ഞാൻ ചാടിയെഴുന്നേറ്റു. എന്റെ ഞെട്ടൽ കണ്ട് ശ്രീയും വിശാലും.
എന്താടീ…. ഞാൻ ഞെട്ടലോടെയാണ് ചോദിച്ചത്.
ജോക്കുട്ടാ…. ഓടിവാടാ…. റോസിനേം കൊണ്ട് അവൾടച്ചൻ വന്നിട്ടുണ്ട്…. ഇവിടാകെ പ്രെശ്നാ….. ചേച്ചി…..
അവൾ അത്രയേ പറഞ്ഞോള്ളു… പിന്നെ കേട്ടത് ഒരു നിലവിളിയും എന്തോ തട്ടിമറിഞ്ഞു വീഴുന്ന സൗണ്ടും. കോളും കട്ടായി.
അയ്യോ ചേച്ചി…. എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി.
ഓടിച്ചെന്നു ബൈക്കെടുക്കൻ നോക്കിയപ്പോൾ ദേ ശ്രീ തൊട്ടടുത്ത്.
ജോ…ഞാനും വരുന്നു….. എന്താണ് സംഭവമെന്ന് പോലും ചോദിക്കാതെ..,എങ്ങോട്ടാണെന്നു പോലും ചോദിക്കാതെ അവൾ ചാടിക്കയറിക്കഴിഞ്ഞു. സെല്ഫ് അടിച് വണ്ടിയെടുത്തതെയുള്ളൂ.
ദേണ്ടടാ അവൻ വേറെ ഒന്നിനേം കൊണ്ടു പോകുന്നു…. ഇനിം ഉണ്ടോ അളിയാ…. സീനിയേഴ്സിൽ ഒരുത്തന്റെ കമന്റടി.
ബൈക്കിലിരുന്ന ശ്രീ ചാടിയിറങ്ങി അവന്റെനേർക്ക് ഒടുന്നതാണ് ഞാൻ പിന്നെക്കണ്ടത്. ആണുങ്ങൾ ചാടുന്നത് കണ്ടിട്ടുണ്ടങ്കിലും ഒരു പെണ്ണ് ഓടുന്ന ബൈക്കിൽ നിന്ന് ചാടുന്നത് ആദ്യമായി അന്നുഞാൻ കണ്ടു. ഒരു വശത്തേക്ക് ഇരുന്നതിനാൽ പെട്ടന്നുള്ള ആ ചാട്ടത്തിൽ ബൈക്ക് പാളി.
പൊത്തിയടിച്ചു വീണെന്നുകമ്പികുട്ടന്‍.നെറ്റ് കരുതിയെങ്കിലും ഒരു തരത്തിൽ ബൈക്ക് ബാലൻസ് ചെയ്തു നിർത്തിയ ഞാൻ കണ്ടത് ഞെട്ടിക്കുന്ന ഒന്നാണ്.
ഓടിച്ചെന്ന ശ്രീ ആ കമന്റ് അടിച്ചവന്റെ കരണക്കുറ്റിക്ക് ഒറ്റയടി.
നിന്റമ്മേം കൂടെ ഒണ്ടെടാ പട്ടീ…. പറഞ്ഞതും ശ്രീ തിരിച്ചു പൊന്നതും ഒന്നിച്ച്.!! അടി കിട്ടിയവൻ തരിപ്പ് മാറുമ്പോൾ കാണുന്നത് ബൈക്കിലിരിക്കുന്ന അവളെ. ആരുമൊന്നും അനങ്ങിയില്ല. ഞാനും. ദൈവമേ എന്റെ കൂടെയുള്ള എല്ലാത്തിനും വട്ടാണോ???
പെട്ടെന്ന് സ്ഥലകാലബോധം വന്ന ഞാൻ വണ്ടിയെടുത്തു. കാറ്റ് പോലെയാണ് ബൈക്ക് പാഞ്ഞത്. പേടിച്ചിട്ട് ശ്രീ എന്നെ ചുറ്റിപ്പിടിച്ചായിരുന്നു ഇരുന്നത്. ആരുടെയോ ബൈക്കുമെടുത്തു വിശാലും അപ്പോഴേക്കും ഒപ്പമെതി.
വീടിന്റെ മുറ്റത്തെത്തിയതേ കണ്ടു. മുറ്റത്തു കിടക്കുന്ന ആ കറുത്ത സ്‌കോഡ…. ബൈക്കിൽ നിന്ന് ഞാൻ പറന്നാണോ ഇറങ്ങിയത്??? അകത്തുനിന്നും എന്തൊക്കെയോ പൊട്ടിചിതറുന്ന ശബ്ദവും. പെട്ടന്നൊരു കണ്ണാടി വന്നെന്റെ മുന്നിൽ വീണു പൊട്ടിച്ചിതറി. പിന്നിൽ വന്ന ശ്രീ ഒറ്റ നിലവിളി. അവൾ ഓർത്തു എന്റെ തലയിലാണ് വീണതെന്നു.
പെട്ടെന്ന് അകത്തെ ബഹളങ്ങൾ നിലച്ചു. ഞങ്ങൾ പരസ്പരം നോക്കി. എന്ത് സംഭവിച്ചു എന്നറിയാത്ത ഞെട്ടലിലായിരുന്നു ഞങ്ങൾ മൂവരും.
പെട്ടന്ന്…..ജോക്കുട്ടാ എന്നൊരു നിലവിളിയോടെ ചേച്ചി എന്റെ നെഞ്ചിലേക്ക് ആർത്തലച്ച് വന്നുവീണു. സംഭവം മനസ്സിലാകാതെ ശ്രീ വീണ്ടുമൊരു നിലവിളി.
ജോക്കുട്ടാ…. ദേ അവര് പറയുവാ…. അവളെ നീ കെട്ടാൻ പോകുവാന്ന്…. നീ എൻ്റെയാന്ന് പറ ജോക്കുട്ടാ….എന്നെയാ കെട്ടുന്നതെന്നു പറ ജോക്കുട്ടാ…. അവരോട് പറ ജോക്കുട്ടാ….
പിടിച്ചുലച്ചുകൊണ്ടു നെഞ്ചിൽ കിടന്നു ആർതലച്ചു കരയുന്ന ചേച്ചിയെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ നിന്ന ഞാൻ ചുറ്റുമുള്ളവരെ നോക്കി. ശിവേട്ടനടക്കം എല്ലാരുമുണ്ട്.
ചോദിക്ക്….ജോക്കുട്ടനോട് ചോദിക്ക്…. ഇവൻ…. ഇവനെന്റെയാ…. എന്റെ ജോക്കുട്ടനാ…. എന്റെ നെഞ്ചിൽ ചാരിക്കിടന്നു അവരെനോക്കി പുലമ്പുന്ന ചേച്ചിയുടെ വാക്കുകൾ നിഷേധിക്കാനോ സമ്മതിക്കാനോ കഴിയാതെ, അവരുടെ കണ്ണുകൾ കൊണ്ടുള്ള ചോദ്യങ്ങളെ നേരിടാനാകാതെ ഞാൻ വിറങ്ങലിച്ചു നിന്നു.
(തുടരും)
നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഹൃദയപൂർവ്വം നിങ്ങളുടെ ജോ
Comments:
No comments!
Please sign up or log in to post a comment!