മഞ്ഞുരുകും കാലം 5
അഭിപ്രായങ്ങൾക്ക് നന്ദി. നീട്ടി എഴുതാൻ ശ്രെമിക്കുന്നുണ്ട്. ഈ ലക്കത്തിൽ കമ്പിയില്ല.
അങ്ങനെ ചിഞ്ചുനെ അനുഭവിച്ചതിന്റെ ഓർമയിൽനിന്ന് ഉണർന്നു ഞാൻ എന്റെ പോളിസ്റ്റർ പുതപ്പിന്റെ ഉള്ളിൽ നിന്ന് പയ്യെ പുറത്തോട്ട് ഇറങ്ങി. മണി പത്തായെങ്കിലും ഇപ്പോഴും നല്ല കുളിരുണ്ട്. ബിടെക് കഴിഞ്ഞു വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്ന കാലംതൊട്ട് ഞാനാണെങ്കിൽ ഇലാസ്റ്റിക് ജെട്ടിക്കു പകരം ബോക്സർ ഇട്ടു തുടങ്ങിയത്. അതാവുമ്പോൾ വീട്ടിലും പറമ്പിലും മുണ്ടോ പാന്റോ ഇല്ലാതെ സ്വര്യവിഹാരം നടത്താം.
കട്ടിലിൽ നിന്ന് എഴുനേറ്റ് ഞാനൊന്ന് ഞെളിഞ്ഞു പേസ്റ്റും ബ്രഷും എടുത്ത് കോമൺ ബാത്റൂമിലോട്ട് നടന്നു. പതിനാറു മുറികൾക്ക് ഒരു ബാത്രൂം. അതാണ് നാഗ്പൂർ NITയിലെ മെൻസ് പിജി ഹോസ്റ്റലിലെ കണക്കു. മൂന്ന് കുളിമുറി,നാല് കക്കൂസ്, യൂറിനൽ വേറെ, നാല് വാഷ്ബേസിൻ. ഇതാണ് ബാത്രൂം. അഡ്മിഷ എടുക്കാൻ വൈകിയതുകൊണ്ട് എനിക്ക് റൂം കിട്ടിയത് അന്നത്തെ എന്റെ സീനിയർസിന്റെ കൂടെയായിരുന്നു. അതും രണ്ടാം നിലയിൽ. അവരൊക്കെ പോയതോടെ എനിക്ക് ചുറ്റും ജൂനിയർസായി. ആദ്യവർഷ വിദ്യാർത്ഥികൾക്ക് രാവിലെ ക്ലാസ്സുള്ളതിനാൽ അവരെല്ലാം ഒന്പതാവുന്നതിനു മുൻപേ ഹോസ്റ്റലിൽ നിന്നനിറങ്ങും. ഒന്പതരക്കും മുക്കാലിനും ഇടക്ക് ബാത്രൂം ഹൗസ്കീപ്പിംഗ് സ്റ്റാഫ് കഴുകി ഇടും. പത്തുമണിക്കെഴുനേറ്റ് വരുന്ന എനിക്കിതൊരു വിൻ-വിൻ സിറ്റുവേഷൻ ആണ്. തിരക്കുമില്ല, വൃത്തിയുമുണ്ട്.
തിരിച്ചു മുറിയിലേക്ക് വന്ന ഞാൻ വീണ്ടും ചമ്രംപടിഞ്ഞു കട്ടിലിൽ ഇരുന്നു. കോളെജിലോട്ട് പോവാൻ മടി. അങ്ങോട്ട് ചെല്ലുമ്പോൾ തന്നെ എന്റെ പ്രൊജക്റ്റ് ഗൈഡിന്റെ തിരുമോന്ത കാണാൻ എനിക്ക് മനസ്സുവന്നില്ല. കൈകളിൽ ഊന്നി ഞാൻ പുറകോട്ട് ചാരി. എന്നിട്ട് എന്റെ റൂമിലൂടെ ഒന്ന് കണ്ണോടിച്ചു. സിംഗിൾ റൂമാണെങ്കിലും നല്ല വിശാലമാണ്. ക്യാമ്പസ്സിലെ ഇപ്പോഴത്തെ ഏറ്റവും പഴയതാണേലും ഒരു വിള്ളലോ ബലക്ഷയമോ ഇല്ലാത്ത കെട്ടിടം. തറയിൽ മൊസയ്ക്കാണ്. എട്ടടി വീതിയും പന്ത്രണ്ടടി നീളവും. രണ്ടു വാതിലുകൾ. ഒന്ന് റൂമിൽ കടന്നുകൂടാനും മറ്റൊന്ന് ഒരു ചെറിയ ബാൽക്കണിയിലേക്കും. ബാല്കണിയിലേക്ക് രണ്ടു ജനാലകളും ഉണ്ട്.
ഭിത്തിയിൽ ഞാൻ വന്നതിനു ശേഷമുള്ള ചിത്രപ്പണികളാണ് കൂടുതലും. വല്യ വരപ്പൊന്നുമില്ല. ചില പാട്ടുകളുടെ വരികൾ. മലയാളത്തിലും ഹിന്ദിയിലും. അത്രമാത്രം. പിന്നെ രണ്ടാമത്തെ വാതിലിൽ പണ്ടാരോ തറച്ച ആണിയിൽ തൂക്കി ഇട്ടിരിക്കുന്ന ഒരു പഴയ മാല.
ചന്ദനത്തിന്റെ തടികൊണ്ടുണ്ടാക്കിയ ചെറിയ മുത്തുകളുള്ള ഒരു പഴയ മാല.
കോളേജിന് പുറത്തു ഒരുപാട് ഹോട്ടലുകളും വഴിയോര കച്ചവടക്കാരും ഉണ്ട്. അതുകൊണ്ട് ഭക്ഷണത്തിനൊരു പഞ്ഞവുമില്ല. ഇന്നലെ പിള്ളേർടെകൂടെ ഫുട്ബോൾ കളിച്ചിട്ട് വന്നു കുളിച്ചതുകൊണ്ട് ഞാൻ രാവിലെ കുളിക്കാനൊന്നും നിന്നില്ല. ജീൻസും ഷർട്ടും വലിച്ചുകയറ്റി അതിനു മുകളിലൂടെ ഒരു കോട്ടൺ ജാക്കറ്റും ഇട്ടോണ്ട് ഞാൻ കാശും എടുത്തോണ്ട് താഴേക്ക് പടിയിറങ്ങി.
അവനേം കൂട്ടി കോളേജിന്റെ മെയിൻ ഗേറ്റിലേക്ക് നടന്നു. ഉച്ചയായിട്ടും വല്യ വെയിലില്ല. തന്നെയുമല്ല ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ സൈക്കിൾ ചവുട്ടാനും പാടാ. ഒക്ടോബർ അവസാനമാവുമ്പോഴേക്കും ഇവിടുത്തെ ക്ലാസ്സുകളൊക്കെ ഏകദേശം തീരും. പിന്നെ സ്റ്റഡി ലീവും പരീക്ഷയുമാണ്. ഉടൻതന്നെ റിസൾട്ടും കിട്ടും. ഇന്ന് തുലാം ഒന്നാണെന്ന് അമ്മ രാവിലെ ഇങ്ങോട്ട് വിളിച്ച പറഞ്ഞിരുന്നു. അമ്പലത്തിൽ പോകണമെന്നും തൊഴണമെന്നുമൊക്കെ സ്ഥിരം നമ്പറും ഇറക്കി. കുളിച്ചത് പോലുമില്ല. പിന്നെയാ അമ്പലം. മെയിൻ ഗേറ്റിന്റെ അടുത്തുള്ള ഉദ്യാനത്തിൽ ഇണക്കുരുവികൾ ഇരുന്നു സല്ലപിക്കുകയും ചെറുതായി തൊട്ടുതലോടുകയും ചെയ്യുന്നുണ്ട്. ഇവിടെ വന്നിട്ട് വർഷം ഒന്നര ആവാറായതോണ്ട് ഇതൊക്കെ ഞങ്ങൾ കണ്ടില്ലന്നു നടിച്ചതേയുള്ളു.
“അവളുടെഅമ്മേടെ ഒരു ഡൌട്ട്” എന്ന് തിരിച്ച പറയണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ പണ്ട് ബിബിന്റ്റെടുത്തും ശശിയണ്ണൻറ്റെടുത്തും സംസാരിച്ചത് പോലെ ഇവിടെ സംസാരിക്കാൻ പറ്റൂല്ല. കാരണം ഇവിടെ ഞാൻ ഡീസെന്റാ. നമ്മൾ ആരോടെങ്കിലും അമിതമായി, അല്ലേൽ ഒരു പരിധി വിട്ടു സൗഹൃദമായാൽ പിന്നെ തമ്മിലുള്ള സംഭാഷണങ്ങളിൽ ഏറെക്കുറെ തെറിയും, കമ്പിയും, തമാശയുമായിരിക്കും. അത്തരത്തിലുള്ള സൗഹൃദങ്ങൾ നാഗ്പൂരിൽ വേണ്ട എന്ന ദൃഢനിശ്ചയവുമായാണ് ഞാനിങ്ങോട്ട് വണ്ടികയറിയത്. കാരണങ്ങൾ വഴിയേ പറയാം. വിഷ്ണു നാട്ടിൽ തൃശൂരാണ് സ്ഥലം. അവൻ ഡിസംബറിൽ നാട്ടിൽ വരുന്നുണ്ട്. എവിടൊക്കെ കറങ്ങണം എന്ന പ്ലാനിടുകയാണ് ലക്‌ഷ്യം. എനിക്ക് വല്യ ഉത്സാഹമൊന്നുമില്ലായിരുന്നു. ബിടെക് കഴിഞ്ഞു നിന്ന രണ്ടുകൊല്ലംകൊണ്ട് ഞാൻ കേരളത്തിലെ ഏറെക്കുറെ എല്ലാ സ്ഥലങ്ങളിലും പോയിക്കഴിഞ്ഞിരുന്നു. കാസർകോടുമുതൽ പാറശാല വരെ. ഒരു നാലരയോടടുപ്പിച്ചു ഞങ്ങൾ ഇറങ്ങി, ഹോസ്റ്റലിലോട്ട്. പീറ്ററിനെ വിളിക്കാൻ ചെന്നപ്പോ അവൻ ഞങ്ങടെ ക്ലാസ്സ്‌മേറ്റായ ആയുഷി റാത്തോടുമായി സംസാരിച്ചോണ്ടിരിക്കുന്നു. ആയുഷി നാഗ്പ്പൂർകാരി തന്നാണ്.
ഒറ്റകുഞ്ഞുമില്ല ഗ്രൗണ്ടിൽ. സാധാരണ ഈ സമയത്തു ഒന്നുരണ്ടു പിള്ളേർ ഓടാൻ കാണേണ്ടതാണ്. അവരെ കാണാനാണ് ഞാൻ ഗ്രൗണ്ടിൽ നേരത്തെ ഇതാര്. പഴയ പരുപാടി തന്നെ. ഒളിഞ്ഞു നോട്ടം. പ്രായമെത്രയായാലും അണ്ണാൻ മറക്കുമോ? ഏത്? മരംകയറ്റം! ബൂട്ടും കെട്ടി ഗ്രൗണ്ടിന്റെ ഒത്ത നടുക്ക് ഞാനിരുന്നു. കൈകൾ പുറകോട്ടൂന്നി മാനത്തേക്ക് നോക്കി. മണി അഞ്ചരയേ ആയോളെങ്കിലും മാനം ഇരുട്ടി തുടങ്ങി. അങ്ങിങ്ങായി മേഘങ്ങളും ഇരുണ്ടു കൂടിയിരിക്കുന്നു. അതിലൊരു മേഘത്തിന്റെ രണ്ടറ്റവും കൂർത്തു നിൽക്കുന്നു. “നമ്മടെ പഴേ ചിഞ്ചുവിന്റെ കൂർത്ത മുലഞെട്ടുപോലെ”, ഞാൻ അറിയാതെ ഉറക്കെ പറഞ്ഞു പോയി. ചിഞ്ചു. ആദ്യമായി കാമത്തിന്റെ ചുരുൾകെട്ടഴിക്കാൻ എനിക്ക് സാഹചര്യമൊരുക്കി തന്നവൾ! ആദ്യത്തെ സംഭവത്തിന് ശേഷം പല തവണ അവളുടെ പൊയ്കയിലെ വെള്ളം കുടിക്കാൻ അവസരം തന്നിട്ടുണ്ടെങ്കിലും ഒന്ന് കളിക്കാൻ അവള് സമ്മതിച്ചില്ല. എന്താ സമ്മതിക്കാഞ്ഞതെന്നു ഞാനൊട്ടും ചോദിക്കാനും പോയില്ല. അവള് നമ്മടെ കാമുകിയോന്നുമല്ലല്ലോ. കെട്ടാനും പ്ലാൻ ഇല്ല. പിന്നെ വല്ലപ്പോഴും അവൾ കുണ്ണ കുലിക്കിയും ഊമ്പിയും നമ്മക്കും നിർവൃതി അണയാൻ സാധിച്ചിട്ടുമുണ്ട്. അവളുടെ ഫോൺ നമ്പർ എന്റെ ഫോണിൽ ഇപ്പോഴും കെ. ചിഞ്ചു എന്നാണ് സേവ് ചെയ്തിട്ടുള്ളത്. “കഴപ്പി ചിഞ്ചു”. ബിടെക് പഠിക്കുന്ന കാലത് ക്‌ളാസ്സിലെ ഒരുവളിൽ എനിക്കൊരു കണ്ണുണ്ടായിരുന്നു. സുല്ഫത്. സുൽഫി. NRI. എന്നെക്കാളും ഒന്നരവയസ്സിനു മൂപ്പ്. തട്ടം. വെറും കറുപ്പ് തട്ടമല്ല. വിവിധനിറത്തിലുള്ള കളർഫുൾ തട്ടംസ്. അടിപൊളി. എണ്ണകറുപ്പ്. അഞ്ചടി അഞ്ചിഞ്ച് നീളം. അളവ് ഞാനെടുത്തില്ല. ആ ടൈപ്പ് ഭ്രമമല്ലായിരുന്നു. ഒരു മാതിരി ദിവ്യ പ്രണയം ലൈൻ. ചിഞ്ചുവുമായി വദനസുരതത്തിലേർപ്പെട്ടിട്ടും എനിക്ക് സ്വതവേ ഉള്ള പെൺ-പേടി മാറിയില്ലായിരുന്നു. അതോണ്ട് പഠിച്ച നാല് വർഷത്തിൽ സുല്ഫിയുമായി നേരിട്ട് കണ്ടു മിണ്ടിയ വേളകൾ വിരലിൽ എണ്ണാവുന്നത്രേം മാത്രം. എങ്ങനെയേലും അവളോട് മിണ്ടണം. എന്തേലുമൊക്കെ പറയണം, എന്നൊക്കെ ചിന്തിച്ചു നടന്നപ്പോൾ അതാ എന്റെ സ്വന്തം വല്യമ്മച്ചിയുടെ മോൻ, കൃഷ്ണ്ണണ്ണൻ സ്വന്തമായി ശാസ്‌താംകോട്ടയിൽ ഒരു മൊബീൽ കട തുടങ്ങുന്നത്. കടയുടെ ഉദ്‌ഘാടദിവസം തന്നെ ഞാൻ അണ്ണന്റടുത് സ്വകാര്യമായി പറഞ്ഞു ഒരു സിം ഒപ്പിച്ചു. ഭാരതി എയർടെൽ.
ഉടായിപ്പ് BSNL പോലല്ല, മെസ്സേജ് ഓഫർ ചെയ്താൽ അൺലിമിറ്റഡ് മെസ്സേജുകൾ വിടാം. ആഹാ. സിമ്മ് കിട്ടിയതിന്റെ ഏഴാം നാൾ ശശിയണ്ണന്റെ പഴയ മൊബൈലിൽ നിന്ന് ഞാൻ അയച്ചു സുല്ഫിക്കൊടു ഹായ്. തിരിച്ചൊരു “ആരാ ഇത്?” പോയിട്ട് തെറി പോലും വന്നില്ല. പിന്നുള്ള മെസ്സേജോന്നും ഡെലിവർ ആയില്ല. സ്വതവേ പേടിത്തൊണ്ടനായ ഞാൻ അങ്ങനെ സിമ്മ് വാങ്ങിയതിന്റെ പതിനാലാം നാൾ അത് ഓടിച്ചുകളയേണ്ടി വന്നു. “ഒളിച്ചിരുന്നിട്ട് കാര്യമില്ല. ഗൊറില്ല വാർ ഫേർ നടത്താൻ സമർത്ഥരായ ഗൂർഖകൾ പോലും കാര്യത്തോടടുക്കുമ്പോൾ നേർക്ക് നേരെ വന്നാണ് ജുദ്ധം ചെയ്യുന്നത്”. കട്ട റമ്മിന്റെ ചവർപ്പ് മാറാൻ അതിലോട്ട് കൊക്ക കോള കമ്മത്തികൊണ്ട് ശശിയണ്ണൻ എനിക്കുപദേശം തന്നു. “ജുദ്ധമല്ലണ്ണാ, യുദ്ധം. യുക്തിവാദിയുടെ യു”. അടിച്ചു കിറുങ്ങിയിരുന്ന ബിബിന് ജീവനുണ്ടന്ന് അപ്പോഴാണറിഞ്ഞത്. “വോ, തന്നെ, ഡൽഹിയിലൊക്കെ ജുദ്ധം എന്നാണ് പറേണത്”. പണ്ട് പോളി പഠിച്ചുകഴിഞ്ഞു കുറച്ചു കാലം ശശിയണ്ണൻ ഡൽഹിയിലെ ഏതോ കൂറ കെമിക്കൽ ഫാക്ടറിയിൽ നിന്നിരുന്നു. അതിന്റെ സീനിയോറിറ്റി അണ്ണൻ അപ്പോൾ വിതറി. ബിബിൻ തിരിച്ചു കോമയിലേക്ക് പോയി. മൂന്നാം വർഷത്തിലെ ആദ്യ സെമെസ്റ്ററിലെ ഓണാവധിക്കാണ് ഞങ്ങൾക്ക് ടൂർ. ഓണത്തിന്റെ പത്തു ദിവസവും അല്ലാതെ അഞ്ചു ദിവസം കൂട്ടി മൊത്തം പതിനഞ്ചു ദിവസം. അതിന്റെ “പ്ലാനിങ് ആൻഡ് ഇനിഷിയേറ്റീവ്” കമ്മിറ്റിയിലെ അംഗങ്ങൾ ഒത്തുകൂടി പ്ലാൻ ചെയ്തു പ്ലാൻ ചെയ്തു അവസാനം ജവാനിലും ഓംലെറ്റിലും എത്തി നിക്കുന്ന സമയത്താണ് ഞാൻ ശശിയണ്ണനോട് ഉപദേശം ചോയ്ച്ചത്. അതെന്റെ തെറ്റ്. പക്ഷെ അണ്ണൻ പറഞ്ഞതിലും കാര്യമുണ്ട്. കാരണം, ക്ലാസ്സിലെ പ്രധാന സഖാവുമാരിലൊരാളും, അടുത്ത യൂണിയൻ ജനറൽ സെക്രട്ടറി ആവും എന്ന് എകദേശം ഉറപ്പായ ജിതിൻ രമേശന് അവളുടെ മേലൊരു കണ്ണുണ്ടെന്ന് കാരക്കമ്പി എനിക്ക് കിട്ടിയിരുന്നു. കാസർകോടുകാരനും സുമുഖനും കവിയും ട്രാക്ക് ആൻഡ് ഫീൽഡ് കോളേജ് ടീമിലുള്ള ജിതിനുമായി നമ്മക്കൊന്നും പിടിച്ചുനിൽക്കാൻ പറ്റില്ല. അത് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ അന്നെനിക്കുണ്ടായിരുന്നു.
അതോണ്ട് നേരിട്ട് തന്നെ ഇറങ്ങാൻ ഞാൻ തീരുമാനിച്ചു. മേഘം സിനിമയിൽ പെണ്ണ്-വിഷയത്തിൽ തർക്കമുണ്ടാവുമ്പോൾ ശ്രീനിവാസൻ മമ്മൂട്ടിയുടെ അടുത്ത് ചോദിയ്ക്കാൻ പോവുമ്പോ പുള്ളി തോക്കുമായി ഇറങ്ങിവരുന്ന സീനില്ലേ? “തീപെട്ടിയുണ്ടാ?” എന്ന് വെള്ളിവീണ ശബ്ദത്തിൽ ശ്രീനിവാസൻ ചോദിക്കുന്ന സീൻ? അതേപോലെതന്നെ സംഭവിച്ചു. ഒരു ബുധനാഴ്ച ലാബ് കഴിഞ്ഞു ബാഗെടുക്കാൻ അവളു ക്ലാസിൽ വന്നപ്പോൾ വാതിലിൽ ഞാൻ കാത്തുനിന്നു. ഒരു രണ്ടുലിറ്റർ വിയർപ്പ് അപ്പൊ തന്നെ എന്റെ ഷർട്ടിന്മേൽ ഉണ്ടായിരുന്നു. “എന്തെ?” എന്നർത്ഥത്തിൽ അവൾ ആംഗ്യം കാണിച്ചപ്പോൾ “മായിക റബ്ബറുണ്ടാ?” എന്ന് ചോദിച്ചു, ഉത്തരംപോലും കേൾക്കാൻ നിൽക്കാതെ ഞാനവിടുന്നു തടിയൂരി.
Comments:
No comments!
Please sign up or log in to post a comment!