കല്യാണി 10

Kalyani Part 10 bY  Master | click here to read previous parts

ആകാശത്ത് മിന്നല്‍ പിണരുകള്‍ പായുന്നത് ഞെട്ടലോടെ കല്യാണി കണ്ടു. ദിഗന്തങ്ങള്‍ നടുങ്ങുന്ന ശബ്ദത്തില്‍ ഇടി മുഴങ്ങിയപ്പോള്‍ വന്യമായ ഉന്മാദ ലഹരിയില്‍ മതിമറന്നു പോയിരുന്ന കല്യാണി ഭയചകിതയായി ആകാശത്തേക്ക് നോക്കി. ഭീമാകാരനായ പോത്തിന്റെ പുറത്ത് സര്‍വാഭരണ വിഭൂഷിതനായി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന യമരാജനെ അവള്‍ അപ്പോഴാണ് കണ്ടത്. യമരാജന്റെ വരവ് അറിയിച്ചതാണ് ഇടിയും മിന്നലും എന്ന് അവള്‍ തിരിച്ചറിഞ്ഞു. വേഗം തന്നെ കല്യാണി എഴുന്നേറ്റ് യമരാജനെ സാഷ്ടാംഗം പ്രണമിച്ചു.

“കല്യാണീ…..”

സിംഹഗര്‍ജ്ജനം പോലെ അദ്ദേഹത്തിന്റെ ശബ്ദം അവളുടെ കാതുകളില്‍ വന്നലച്ചു. കല്യാണി ശിരസ്സുയര്‍ത്തി ഭയവും വിനയവും കലര്‍ന്ന ഭാവത്തോടെ അദ്ദേഹത്തെ നോക്കി.

“അടിയന്‍” അവള്‍ പറഞ്ഞു.

“നിന്റെ പ്രതികാരകാലം കഴിഞ്ഞു..ഇനി നിനക്ക് മടങ്ങാം…”

കല്യാണി ഞെട്ടി. ഇല്ല..ഒരിക്കലുമില്ല; അവള്‍ നിഷേധാത്മകമായി തലയാട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:

“ഇല്ല രാജന്‍..ഞാനെന്റെ പ്രതികാരം തുടങ്ങിയിട്ട് പോലുമില്ല..അങ്ങെനിക്കു സമയം അനുവദിച്ചതാണ്..അതിനു യാതൊരു അങ്ങ് പരിധിയും പറഞ്ഞിരുന്നില്ല..” കല്യാണി യമനെ ഓര്‍മ്മിപ്പിച്ചു.

“കല്യാണീ..നീ ലഭിച്ച സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യുകയാണ്. അനന്തമായി നിനക്കിങ്ങനെ ഇവിടെ കഴിയാന്‍ സാധ്യമല്ല.. മാത്രമല്ല.. നിനക്ക് നേരെ വലിയ ആപത്ത് സംഭവിക്കാന്‍ പോകുന്നുണ്ട്..അതുകൊണ്ട് ഉടന്‍ തന്നെ നീ യമലോകത്ത്‌ തിരികെ എത്തണം” യമരാജന്‍ ആജ്ഞാപിച്ചു.

“ഈ പ്രപഞ്ചം മൊത്തം അനീതി കൊണ്ട് നിറഞ്ഞിരിക്കുകയാണ്..” പക കത്തുന്ന കണ്ണുകളോടെ യമനെ നോക്കി അങ്ങനെ പറഞ്ഞ ശേഷം കല്യാണി തുടര്‍ന്നു

“മനുഷ്യസ്ത്രീയായി കൊതിതീരെ ഭൂമിയില്‍ ജീവിക്കാന്‍ എന്നെ അങ്ങ് അനുവദിച്ചില്ല..ഇപ്പോള്‍ ഇതാ മരണാനന്തരവും എനിക്ക് പരിധികള്‍ അങ്ങ് കല്‍പ്പിക്കുന്നു..എന്തിനാണ് യമരാജാ എന്നെ അങ്ങ് അവിടേക്ക് ക്ഷണിക്കുന്നത്? അങ്ങേയ്ക്ക് എണ്ണിയാല്‍ ഒടുങ്ങാത്ത അന്തേവാസികള്‍ അവിടെ ഉണ്ടല്ലോ..എന്നെ ഇവിടെ വിഹരിക്കാന്‍ അനുവദിക്കൂ…എനിക്കെന്റെ പ്രതികാരം നിറവേറ്റണം..അങ്ങ് പറഞ്ഞ പ്രകാരം ഒരാളുടെ പോലും ജീവനെടുക്കാതെയാണ് ഞാനെന്റെ പ്രതികാരം നിര്‍വഹിക്കുന്നത്..”

“അസംഭവ്യം..മരണാനന്തരം നാല്‍പ്പത് ദിനങ്ങള്‍ മാത്രമാണ് ഒരു ആത്മാവിനു ഭൂമിയില്‍ നില്‍ക്കാനുള്ള അനുമതി ഉള്ളത്..എന്നാല്‍ നിനക്ക് നാം പ്രത്യേകം പരിഗണന നല്‍കി.

.പക്ഷെ അതിങ്ങനെ തുടരാന്‍ ഇനി സാധ്യമല്ല. തന്നെയുമല്ല, നീ അറിയാത്ത ഒരു ശക്തനായ ശത്രു നിനക്കെതിരെ വരുന്നുണ്ട്..അവന്‍ നിന്നെ ബന്ധിച്ചാല്‍ പിന്നെ നീ അവന്റെ അടിമത്തത്തില്‍ കഴിയേണ്ടി വരും ശിഷ്ടകാലം..”

“ആരാണ് രാജാ ആ ശത്രു..എനിക്ക് അയാളെ പ്രതിരോധിക്കാന്‍ സാധിക്കില്ലേ..”

“ഒരു മഹാമാന്ത്രികാന്‍..അയാളുടെ മന്ത്രങ്ങളില്‍ നിന്നും രക്ഷനേടാന്‍ തക്ക ശക്തി നിനക്കില്ല..പക്ഷെ ബുദ്ധിപരമായി നീ പ്രവര്‍ത്തിച്ചാല്‍ അയാള്‍ക്ക് നിന്നെ ബന്ധിക്കാന്‍ സാധിക്കാതെ പോകും..അതുകൊണ്ട് എത്രയും വേഗം നീ തിരിച്ചു മടങ്ങുക…നാം പോകുന്നു..തൊട്ടടുത്ത വീട്ടിലെ ഒരാള്‍ ഇന്നെന്റെ ഒപ്പം വരും….”

“ങേ..അതാരാണ് പ്രഭോ..” കല്യാണി ഞെട്ടലോടെ ചോദിച്ചു.

“നിന്റെ അമ്മ…”

“അയ്യോ..പ്രഭോ എന്റെ അമ്മയെ കൊണ്ടുപോകല്ലേ….അമ്മയ്ക്ക് കുറച്ചു നാള്‍ കൂടി ആയുസ് നീട്ടി നല്‍കൂ പ്രഭോ..ഞാന്‍ അങ്ങയുടെ കാലു പിടിക്കാം..” കല്യാണി യമന്റെ പാദത്തില്‍ കവിണ്ണ്‍ വീണു.

യമന്‍ ദയയോടെ അവളെ നോക്കി. പാവം പെണ്ണ്. അവള്‍ തനിക്ക് നല്‍കിയ വാക്ക് തെറ്റിച്ചിട്ടില്ല. ആരെയും കൊല്ലാന്‍ പാടില്ല എന്ന തന്റെ കല്‍പ്പന അവള്‍ അക്ഷരം പ്രതി അനുസരിക്കുന്നുണ്ട്. അദ്ദേഹം മനസ്സില്‍ പറഞ്ഞു.

“കല്യാണി..നീ എന്നെ എന്റെ കടമകളില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ ശ്രമിക്കരുത്..” അദ്ദേഹം ലേശം അനുകമ്പയോടെ അവളോട്‌ പറഞ്ഞു.

“പ്രഭോ..യൌവ്വനം ആസ്വദിച്ചു തുടങ്ങിയ സമയത്താണ് അങ്ങെന്നെ ഭൂമിയില്‍ നിന്നും മാറ്റിയത്…അതിനു കാരണക്കാര്‍ ആയവരോട് പകരം ചോദിക്കാന്‍ അങ്ങെനിക്ക് പരിധികള്‍ ഇല്ലാതെ സമയം അനുവദിച്ചതുമാണ്..ഇപ്പോള്‍ അങ്ങെന്നെ അതില്‍ നിന്നും വിലക്കുന്നു..എന്റെ അമ്മയെയും അങ്ങ് കൊണ്ടുപോകാന്‍ പോകുന്നു..എന്നോട് കനിവുണ്ടാകണം പ്രഭോ..”

കല്യാണി കരഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ കാലുകളില്‍ കെട്ടിപ്പിടിച്ചു. യമന്‍ ദീനാനുകമ്പയോടെ അവളെ നോക്കി. എന്നിട്ട് ഇപ്രകാരം പറഞ്ഞു:

“കല്യാണീ..മരണവും ജനനവും ഈശ്വരനാണ് നിശ്ചയിക്കുന്നത്..അതില്‍ ഈശ്വരന്റെ തീരുമാനം നടപ്പിലാക്കുന്ന പടയാളി മാത്രമാണ് ഞാന്‍. എങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ എനിക്ക് സ്വയം തീരുമാനം എടുക്കാനുള്ള അധികാരം അവിടുന്ന് തന്നിട്ടുണ്ട്..നീ ഒരു നല്ല പെണ്ണായത് കൊണ്ട്..നിന്റെ ആഗ്രഹം പോലെ തന്നെ ഞാന്‍ ചെയ്യുന്നു..നിന്റെ അമ്മയുടെ ആയുസ്സ് അഞ്ചു വര്‍ഷങ്ങള്‍ കൂടി നീട്ടിയിരിക്കുന്നു..അതേപോലെ, നിനക്കെതിരെ വരുന്ന മാന്ത്രികനെ പ്രതിരോധിക്കാനുള്ള ശക്തിയും നാം നിനക്ക് നല്‍കുന്നു.
.നിന്റെ അമ്മയുടെ ആയുസ്സ് വരെ നിനക്ക് ഭൂമിയില്‍ തങ്ങാന്‍ ഉള്ള അനുമതിയും നാം നല്‍കുന്നു..”

കല്യാണി വീണ്ടും വര്‍ദ്ധിച്ച ആഹ്ലാദത്തോടെ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹത്തിന്റെ പാദങ്ങള്‍ ചുംബിച്ചു.

“നന്ദി പ്രഭോ..നന്ദി..ഞാന്‍ വേഗം തന്നെ എന്റെ പ്രതികാരം പൂര്‍ത്തിയാക്കാം..” അവള്‍ അങ്ങനെ തന്നെ കിടന്നുകൊണ്ട് പറഞ്ഞു.

“ങാ..പിന്നെ കല്യാണി..മറ്റൊന്ന് നിന്നോട് നമുക്ക് പറയാനുണ്ട്. നീ പ്രതികാരം ചെയ്യാന്‍ സ്വീകരിച്ച മാര്‍ഗ്ഗം നമുക്ക് ക്ഷ പിടിച്ചിരിക്കുന്നു. പക്ഷെ ഒന്നുണ്ട്..നീ ലൈംഗികമായി ബന്ധപ്പെടാന്‍ തറവാട്ടിലെ സ്ത്രീകളെ ഉപയോഗിക്കുമ്പോള്‍, പുരുഷബീജം നീ കയറിയിരിക്കുന്ന ശരീരത്തില്‍ നിന്റെ ആത്മാവ് ഉള്ളപ്പോള്‍ വീണാല്‍, നിന്റെ എല്ലാ ശക്തികളും ഇല്ലാതാകും. ആ നിമിഷം നീ പാതാളത്തിലേക്ക് തള്ളപ്പെടും..അതില്‍ നീ ബദ്ധശ്രദ്ധാലുവായിരിക്കണം”

യമന്‍ അവളെ ഓര്‍മ്മിപ്പിച്ചു.

“അടിയന്‍ കരുതലോടെ പ്രവര്‍ത്തിച്ചോളാം രാജന്‍..”

“നിന്റെ പ്രതികാരം നീ ആസ്വദിക്കുക..പക്ഷെ പറഞ്ഞതൊക്കെ മറക്കാതെ സൂക്ഷിക്കണം..നിനക്കെതിരെ വരുന്ന ശത്രു നിസ്സാരക്കാരനല്ല..”

കല്യാണി വീണ്ടും യമനെ പ്രണമിച്ചു. യമന്‍ അവളെ അനുഗ്രഹിച്ചിട്ട് മേലേക്ക് പൊങ്ങി. അദ്ദേഹം ഭൂമിയുടെ പരിധിയില്‍ നിന്നും യമലോകത്തെക്ക് പോയതറിഞ്ഞ കല്യാണി എഴുന്നേറ്റു. ഹും..തന്നെ തളയ്ക്കാന്‍ വരുന്ന ആ മാന്ത്രികനെ ഇനി തനിക്കൊന്നു കാണണം..അവള്‍ മനസ്സില്‍ പറഞ്ഞു.

“വല്യച്ഛാ..ഒരു കാര്യം പറയാനുണ്ടായിരുന്നു..”

ഒരു മുറുക്കാനുള്ള വട്ടം കൂട്ടിക്കൊണ്ടിരുന്ന ബലരാമന്റെ അരികില്‍ എത്തി മോഹനന്‍ ഭവ്യതയോടെ പറഞ്ഞു. ബലരാമന്‍ തലയുയര്‍ത്തി നോക്കി. അമ്പിളിയുടെ മകനാണ്. അയാളുടെ ഉള്ളു ചെറുതായി ഒന്ന് കാളാതിരുന്നില്ല. മറ്റ് പിള്ളേരെപ്പോലെ അല്ല ഇവന്‍; പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള ഗൌരവശാലി ആണ്. അവന്റെ കഴപ്പിളകിയ അമ്മയെ താന്‍ പ്രാപിച്ച വിവരം അറിഞ്ഞോ മറ്റോ ആണോ അവന്‍ വന്നത് എന്ന് ബലരാമന്‍ ശങ്കിച്ചു. പക്ഷെ അയാളത് പുറമേ പ്രകടിപ്പിച്ചില്ല.

“ഉം..” അയാള്‍ വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ചുകൊണ്ട് ചോദ്യഭാവത്തില്‍ അവനെ നോക്കി.

“എനിക്ക് ഒരു അനുമതി വേണമായിരുന്നു..” മോഹനന്‍ പറഞ്ഞു.

“എന്താ കാര്യം”

“നമ്മുടെ തറവാട്ടില്‍ എന്തൊക്കെയോ ചില കുഴപ്പങ്ങള്‍ ഉണ്ട്. അത് പ്രേതബാധ ആണോ എന്ന് ഞാന്‍ ശങ്കിക്കുന്നു. സംശയനിവൃത്തിക്ക് ഒരു മാന്ത്രികനെ  വരുത്താന്‍ ആലോചിക്കുവായിരുന്നു…” അവന്‍ വിഷയം പറഞ്ഞു.


തലേന്ന് താന്‍ ഇതേ കാര്യം ആലോചിക്കാന്‍ പോയപ്പോള്‍ ആണ് അമ്പിളി വന്നു താനുമായി ബന്ധപ്പെട്ടത് എന്ന് ബലരാമന്‍ ഓര്‍ത്തു. തന്റെ അതെ സംശയം ഇവനും ഉണ്ടായിരിക്കുന്നു.

“നിനക്കെന്താ അങ്ങനെ തോന്നാന്‍ കാരണം?” ബലരാമന്‍ അവനെ നോക്കാതെ ചോദിച്ചു.

“കുറെ ദിവസങ്ങളായി.ശരിക്കും പറഞ്ഞാല്‍ കല്യാണി മരിച്ചത് മുതല്‍ ഇവിടെ പല കുഴപ്പങ്ങളും നടക്കുന്നുണ്ട്….പിള്ളേരൊക്കെ പല കാഴ്ചകളും കണ്ടിരിക്കുന്നു.. വീടിന്റെ പിന്നിലെ പനയുടെ മുകളില്‍ രാത്രി തീ ഇറങ്ങുന്നത് പലരും കണ്ടിട്ടുണ്ട്….അതേപോലെ സ്വയ നിയന്ത്രണത്തില്‍ അല്ലാതെ നമ്മുടെ ചില സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും എനിക്ക് സംശയമുണ്ട്..എന്തെങ്കിലും വലിയ ആപത്തും സംഭവിക്കുന്നതിന് മുന്‍പ് ഒന്ന് പ്രശ്നം വച്ചു നോക്കി വേണ്ട കര്‍മ്മങ്ങള്‍ ചെയ്യിക്കണം എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു..”

അല്‍പ്പനേരം ബലരാമന്‍ മുറുക്കാന്‍ ചവച്ചുകൊണ്ട് ആലോചനയില്‍ മുഴുകി. ശരിയാണ്. ജീവിതത്തില്‍ ഒരിക്കലും പരസ്ത്രീബന്ധം നടത്തിയിട്ടില്ലാത്ത തന്നെ സ്വന്തം മരുമകള്‍ തന്നെ വശീകരിച്ച് ലൈംഗിക തൃപ്തി നേടിയിരിക്കുന്നു. അവള്‍ അത് സ്വയം അറിഞ്ഞല്ല ചെയ്തത് എന്ന് പിന്നീടുള്ള സംഭവവികാസങ്ങളില്‍ നിന്നും തനിക്ക് തന്നെ തോന്നിയതാണ്. പക്ഷെ അതൊരു പ്രേതബാധ ആണ് എന്ന് തനിക്ക് തോന്നിയിട്ടില്ല. ഇനി അവന്‍ പറയുന്നത് പോലെ കല്യാണിയുടെ ആത്മാവ് ആയിരികുമോ അതിന്റെയൊക്കെ പിന്നില്‍? തനിക്ക് തന്നെ ഈ നാളുകളില്‍ എന്തുമാത്രം മാറ്റം സംഭവിച്ചിരിക്കുന്നു? അമ്പിളി എന്ന തന്റെ അനുജന്റെ ഭാര്യയെ ഒരിക്കലും മോശം കണ്ണുകളോടെ കണ്ടിട്ടില്ലാത്ത താന്‍, അവളുമായി ബന്ധപ്പെട്ടിരിക്കുന്നുക മ്പികു ട്ട ന്‍നെ റ്റ് ഇപ്പോള്‍ സ്ത്രീകളോട് ഒരുതരം ആര്‍ത്തിതന്നെ തന്നില്‍ സന്നിവേശിച്ചിട്ടുണ്ട്. താന്‍ ചെയ്തത് പോലെ മറ്റാരൊക്കെയോ എന്തൊക്കെയോ ചെയ്തതായി ഇവന് സംശയം ഉണ്ടെന്നു പറയുമ്പോള്‍, തറവാട്ടില്‍ താന്‍ അറിയാതെ പലതും നടക്കുന്നുണ്ട് എന്നാണ് അര്‍ഥം. അയാള്‍ ആലോചനയ്ക്ക് ശേഷം അവനെ നോക്കി.

“പ്രേതബാധ ആണ് ഇതിന്റെയൊക്കെ പിന്നില്‍ എന്നാണോ നീ പറഞ്ഞു വരുന്നത്?” അയാള്‍ ചോദിച്ചു.

“കല്യാണിയുടെ മരണവും തുടര്‍ന്നുള്ള ഈ മാറ്റങ്ങളും കാണുമ്പോള്‍ എനിക്ക് സംശയം അവളെത്തന്നെ ആണ്..കല്യാണിയെ..” മോഹനന്‍ ഭീതിയോടെ പറഞ്ഞു.

“ഉം..കല്യാണി ആളെങ്ങനെ? അവളെ നിനക്ക് അടുത്തറിയാമയിരുന്നോ?” വീട്ടുജോലിക്കാരിയുടെ മകള്‍ എന്നതിലുപരി അവളെ അടുത്തറിഞ്ഞിട്ടില്ലാത്ത ബലരാമന്‍ ചോദിച്ചു.


“അത്..അത്..അവള്‍ ആളല്‍പ്പം പിശകായിരുന്നു..വല്യച്ഛനോട് പറയാന്‍ പറ്റാത്ത പല സ്വഭാവങ്ങള്‍ക്കും ഉടമ ആയിരുന്നു അവള്‍..” മോഹനന്‍ ചമ്മലോടെ പറഞ്ഞു.

ബലരാമന്‍ ആലോചായോടെ ദൂരേക്ക് നോക്കി അല്‍പനേരം ഇരുന്നു. പിന്നെ എഴുന്നേറ്റ് ചെന്ന് മുറുക്കാന്‍ തുപ്പിയ ശേഷം വരാന്തയില്‍ അങ്ങുമിങ്ങും ഉലാത്താന്‍ തുടങ്ങി. അയാള്‍ ആലോചയിലാണ് എന്ന് മനസിലാക്കിയ മോഹനന്‍ ഭിത്തിയില്‍ ചാരി കാത്തുനിന്നു.

“അവളും ഹരിയും തമ്മില്‍ സ്നേഹത്തില്‍ ആയിരുന്നു അല്ലെ?” അവസാനം ബലരാമന്‍ ചോദിച്ചു.

“അതെ..പക്ഷെ അവള്‍ക്ക് അവനോട് പ്രണയം ഒന്നും ഉണ്ടായിരുന്നില്ല….”

ബലരാമന്‍ അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് വീണ്ടും കസേരയില്‍ ഇരുന്നു.

“ഉം..എനിക്കും തോന്നി..ആരെയാ നീ കാണാന്‍ ഉദ്ദേശിക്കുന്നത്?” അയാള്‍ ചോദിച്ചു.

“മാങ്ങാട് മാധവന്‍ നമ്പൂതിരി” മോഹനന്‍ പറഞ്ഞു.

“ഓഹോ..അങ്ങേരു പക്ഷെ വരുമോ? വളരെ തിരക്കുള്ള മനുഷ്യന്‍ അല്ലെ..”

“എന്റെ ഒപ്പം പഠിച്ച ശംഭുവിന്റെ അച്ഛനാണ് അദ്ദേഹം..വിളിച്ചാല്‍ വരും..പക്ഷെ അവിടെ പോയി ക്ഷണിച്ച് വിവരങ്ങള്‍ പറയണം..”

“നീ പോയാല്‍ മതിയാകുമോ?”

“മതിയാകും…”

“ശരി എന്നാല്‍ ആയ്ക്കോളൂ..എന്നാണ് പോക്ക്? ഒരു ദിവസത്തെ ദൂരം യാത്ര ഉണ്ടല്ലോ…”

“നാളെ രാവിലെ പോകാമെന്ന് കരുതുന്നു..വൈകിട്ട് ഇല്ലത്ത് തങ്ങി രാവിലെ തിരികെ എത്താം…”

“അങ്ങനെയാകട്ടെ…”

“ശരി വല്യച്ഛാ”

മോഹനന്‍ ഉള്ളിലേക്ക് പോയി. അവന്‍ നേരെ ചെന്ന് പെട്ടത് ഗായത്രിയുടെ മുന്‍പിലാണ്. അവള്‍ കത്തുന്ന കണ്ണുകളോടെ തന്നെ നോക്കുന്നത് കണ്ടപ്പോള്‍ മോഹനന്‍ ഒന്ന് പരുങ്ങി.

“നിന്റെ പോക്കുകൊണ്ട് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല…ഒരു ഗുണവും.”

അങ്ങനെ പറഞ്ഞിട്ട് അവള്‍ വെട്ടിത്തിരിഞ്ഞ് നടന്നു പോയി. മോഹനന്‍ ഞെട്ടിപ്പോയി ആ ഭാവവും സംസാരവും കണ്ടപ്പോള്‍. അവളില്‍ നിന്നും രൂക്ഷമായി വമിച്ച മുല്ലപ്പൂവിന്റെ ഗന്ധം അവന്റെ ഭീതി പതിന്മടങ്ങ്‌ കൂട്ടി.

പകല്‍ പോയി ഭൂമിയില്‍ ഇരുള്‍ പരന്നു. പനയന്നൂര്‍ തറവാട് ഇരുളില്‍ മൂടി. അടുത്ത ദിവസം രാവിലെ യാത്ര പുറപ്പെടാന്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്ത ശേഷമാണ് മോഹനന്‍ അത്താഴം കഴിക്കാന്‍ താഴെ എത്തിയത്. അവന്‍ ചെല്ലുമ്പോള്‍ ലക്ഷ്മി അമ്മായിയുടെ മകള്‍ ഗോപിക മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

മറ്റുള്ളവരൊക്കെ കഴിച്ചിട്ട് പോയി എന്നവനു മനസിലായി. ഗോപിക അവനെ കണ്ടപ്പോള്‍ വശ്യമായി പുഞ്ചിരിച്ചുകൊണ്ട് അടുത്തെക്കെത്തി.. അവളുടെ തുടുത്ത മുഖത്തേക്ക് നോക്കിയപ്പോള്‍ മോഹനന് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു. അവന്റെ അച്ഛന്റെ ചേച്ചി ലക്ഷ്മിയുടെ ഇളയ മകളാണ് ഗോപിക. ഡിഗ്രിക്ക് പോയി രണ്ടു വിഷയങ്ങള്‍ തോറ്റ് പഠനം നിര്‍ത്തി നില്‍ക്കുന്ന അവള്‍ക്ക് പ്രായം ഇപ്പോള്‍ ഇരുപത്തി മൂന്ന്. വെളുത്ത്, നല്ല വടിവൊത്ത ദേഹമുള്ള വന്യമായ സൌന്ദര്യത്തിന്റെ ഉടമയായിരുന്നു ഗോപിക.

“നിന്നെ കാത്ത് ഞാന്‍ ഇരിക്കുകയായിരുന്നു..ബാക്കി എല്ലാരും കഴിച്ചു കഴിഞ്ഞു”

അവള്‍ അവന്റെ അടുത്തെത്തി വശ്യമായ ചിരിയോടെ പറഞ്ഞു. തന്നെ കണ്ടാല്‍ വളരെ വിരളമായി മാത്രം ഒന്ന് ചിരിക്കുന്ന, തറവാട്ടിലെ മാദകറാണിമാരില്‍ ഒരാളായ ഗോപിക അങ്ങനെ പറഞ്ഞപ്പോള്‍ മോഹനന്‍ സംശയത്തോടെ അവളെ നോക്കി. തന്റെ സൌന്ദര്യത്തില്‍ അമിതമായ അഹങ്കാരം ഉള്ള പെണ്ണാണ്‌ ഗോപിക. ആണുങ്ങളെ ഒരുതരം പുച്ഛത്തോടെ കാണുന്നവള്‍. ഒരിക്കല്‍പ്പോലും തന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലാത്ത അവള്‍ ഇന്ന് തന്നെ കാത്തിരിക്കുകയായിരുന്നത്രേ. മോഹനന് അവളുടെ പെരുമാറ്റത്തില്‍ അസ്വാഭാവിക അനുഭവപ്പെട്ടു.

“നാളെ രാവിലെ മാധവന്‍ നമ്പൂതിരിയെ കാണാന്‍ നീ പോകുന്നുണ്ട് അല്ലെ?”

അവന്റെ കണ്ണിലേക്ക് നോക്കി അവളത് ചോദിച്ചപ്പോള്‍ മോഹനന്‍ ശരിക്കും ഞെട്ടി. താനും വല്യച്ഛനും മാത്രം അറിഞ്ഞ കാര്യം ഇതാ ഇപ്പോള്‍ ഇവളും അറിഞ്ഞിരിക്കുന്നു. ഗായത്രി ചേച്ചി അതെങ്ങനെ അറിഞ്ഞു എന്നൊരു പിടിയുമില്ല. ആ നോട്ടവും ചോദ്യവും മനസ്സില്‍ നിന്നു മായുന്നുമില്ല.

“ഏതു മാധവന്‍ നമ്പൂതിരി? ഞാനൊരു കൂട്ടുകാരനെ കാണാന്‍ പോവാ”

മോഹനന്‍ അവളെ നോക്കാതെ പറഞ്ഞു. കടും പച്ച നിറമുള്ള അരപ്പാവാടയും ബ്ലൌസും ധരിച്ചിരുന്ന ഗോപിക അവന്റെ മേല്‍ തന്റെ കൊഴുത്ത തുട ഉരുമ്മിക്കൊണ്ട് ആഹാരം വിളമ്പി. അവന്‍ കസേരയില്‍ ഇരിക്കുകയായിരുന്നു. അവളുടെ ആ പെരുമാറ്റം അവനില്‍ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും ആ തുടകളുടെ മാര്‍ദ്ദവം അവനില്‍ കാമത്തിരയിളക്കം സൃഷ്ടിച്ചു. സാധാരണ പെണ്ണുങ്ങളെ അകറ്റി നിര്‍ത്തുന്നതില്‍ വിജയിച്ചിരുന്ന മോഹനന് പക്ഷെ ഗോപികയുടെ സാമീപ്യം മനസ്സില്‍ അരുതാത്ത ചിന്തകള്‍ ആദ്യമായി മുളപ്പിച്ചു. കാരണം ഗോപിക എല്ലാം തികഞ്ഞ ഒത്ത ഒരു പെണ്ണായിരുന്നു. പലരും ഉള്ളില്‍ അവളെ കാമിക്കുന്നുണ്ടായിരുന്നു.

“കള്ളമൊന്നും പറയണ്ട..ഒക്കെ എനിക്കറിയാം..ചിലത് നിന്നോട് പറയാനുണ്ട്..രാത്രി എന്റെ മുറീല്‍ വരാമോ..”

അവള്‍ ആഹാരം വിളമ്പി അവന്റെ അടുത്തുതന്നെ ഇരുന്നുകൊണ്ട് ചോദിച്ചു. മോഹനന്‍ അവളെ ശങ്കയോടെ നോക്കി. ഉണ്ട്..മുല്ലപ്പൂവിന്റെ ഗന്ധം അവളില്‍ നിന്നും വമിക്കുന്നുണ്ട്.

“ഗോപികേ..നീ മുല്ലപ്പൂ ചൂടിയിട്ടുണ്ടോ..” അവന്‍ സംശയത്തോടെ ചോദിച്ചു.

അവള്‍ തന്റെ കമ്പികുട്ടന്‍.നെറ്റ്പനങ്കുല പോലെയുള്ള മുടി വെട്ടിച്ച് അവനെ കാണിച്ചു. നൂലില്‍ കോര്‍ത്ത മുല്ലപ്പൂക്കള്‍ അതില്‍ കണ്ടപ്പോള്‍ അവന് ചെറിയ ആശ്വാസം തോന്നി.

“പറയെടാ..വരുമോ?” അവള്‍ വീണ്ടും ചോദിച്ചു.

“എന്താണ് നിനക്ക് പറയാനുള്ളത്….” അവന്‍ ചോദിച്ചു.

“അത് അപ്പോള്‍ പറയാം..നീ വരില്ലേ?”

“വന്നാല്‍ അമ്മായിയും മറ്റും…”

“എന്റെ മുറിയില്‍ ഞാന്‍ മാത്രമേ ഉള്ളു..നീ പത്തുമണിക്ക് വന്നാല്‍ ആരും കാണില്ല…”

“എനിക്ക് രാവിലെ പോണ്ടാതാണ്..”

“ഓ പിന്നെ..നാളെത്തന്നെ അങ്ങോട്ട്‌ ചെല്ലണം എന്നിത്ര നിര്‍ബന്ധം എന്താ…”

മോഹനന്‍ ഒന്നും മിണ്ടിയില്ല. ഊണ് കഴിച്ച ഗോപിക പുറം തിരിഞ്ഞു പോകുന്നത് അവന്‍ നോക്കി. അവളുടെ കൊഴുത്ത, സ്വര്‍ണ്ണ പാദസരം അണിഞ്ഞ കാലുകള്‍ കണ്ടപ്പോള്‍ അവന്റെ സിരകള്‍ തുടിച്ചു. പാവാടയുടെ ഉള്ളില്‍ തമ്മില്‍ തെന്നുന്ന വിരിഞ്ഞ ചന്തികള്‍. ഛെ..മോഹനന്‍ വേഗം തന്റെ നോട്ടം മാറ്റി ആഹാരം ധൃതിയില്‍ കഴിച്ചു.

ആഹാരം കഴിച്ച ശേഷം അവന്‍ വീണ്ടും മുറിയിലെത്തി ക്ലോക്കില്‍ നോക്കി. മണി ഒമ്പതര കഴിഞ്ഞതെ ഉള്ളൂ. മോഹനന്‍ അസ്വസ്ഥതയോടെ മുറിയില്‍ ഉലാത്തി. ഗോപിക..അവള്‍ എന്തിനാണ് തന്നോട് മുറിയിലേക്ക് ചെല്ലാന്‍ പറഞ്ഞത്? പൊതുവേ ആരോടും അധികം അടുപ്പം കാണിക്കാത്ത അവള്‍ ഇന്ന് തന്നെ മുട്ടിയുരുമ്മി നിന്നുകൊണ്ട് ചോറും കറികളും വിളമ്പിയതും തന്നെ കാത്ത് അവള്‍ ഇരുന്നതും ഒക്കെ സാധാരണ നടക്കാറുള്ള കാര്യങ്ങള്‍ അല്ല.

തറവാട്ടില്‍ മഞ്ജുഷയുമായി തനിക്കുള്ള രഹസ്യ പ്രണയം മറ്റാര്‍ക്കും അറിയില്ല. അവളെ അല്ലാതെ മറ്റൊരു പെണ്ണിനെ താന്‍ മോഹിച്ചിട്ടുമില്ല. പക്ഷെ ഇന്ന് ഗോപിക തന്നെ മുട്ടിയുരുമ്മിയപ്പോള്‍ ജീവിതത്തില്‍ ആദ്യമായി മറ്റൊരു പെണ്ണിലേക്ക് തന്റെ മനസ് ചാഞ്ഞിരിക്കുന്നു. അത് വല്ലാത്തൊരു ശക്തിയോടെ വളരുകയുമാണ്; പ്രതിരോധിക്കാന്‍ സാധിക്കാത്ത സൌന്ദര്യത്തിന്റെ ഉടമയാണ് ഗോപിക. പലതും ആലോചിച്ച് അമിതമായി മിടിക്കുന്ന ഹൃദയവുമായി മോഹനന്‍ മുറിയില്‍ത്തന്നെ കഴിച്ചുകൂട്ടി. ഓരോ നിമിഷം കൂടുന്തോറും അവനില്‍ ഭയം കലര്‍ന്ന കാമം അത്യധികം ശക്തിയോടെ വളര്‍ന്നു പന്തലിച്ചു. ഗോപികയെ കാണാന്‍ പോകാന്‍ അവന്റെ മനസ് വെമ്പുകയായിരുന്നു.

പത്തുമണി ആയപ്പോള്‍ അവന്‍ മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു. എന്നിട്ട് മെല്ലെ പടികള്‍ക്ക് നേരെ ചെന്ന് താഴേക്കിറങ്ങി. ഗോപികയുടെ മുറി താഴെയാണ്. അവളുടെ ചേച്ചി നന്ദിനിയും ഭര്‍ത്താവ് ഗോവിന്ദന്‍ ചേട്ടനും സ്ഥലത്തില്ല. ഒരൊഴിഞ്ഞ ഭാഗത്താണ് തറവാട്ടില്‍ അവര്‍ താമസിക്കുന്ന ഭാഗം. മോഹനന്‍ ഇരുളിലൂടെ മെല്ലെ അവിടേക്ക് ചെന്നു. ഗോപികയുടെ മുറിവാതില്‍ക്കല്‍ എത്തിയപ്പോള്‍ അവന്‍ ചുറ്റും ഒന്ന് നോക്കി. ആദ്യമായാണ് രാത്രി മറ്റൊരു പെണ്ണിന്റെ മുറിയില്‍ താന്‍ പോകുന്നത്. അതും ഗോപികയുടെ! അടിമുടി മദാലസയായ പെണ്ണ്. അവന്‍ മെല്ലെ കതകില്‍ മുട്ടി. അല്‍പ്പം കഴിഞ്ഞപ്പോള്‍ കതക് തുറക്കപ്പെട്ടു. ഉള്ളിലേക്ക് നോക്കിയ മോഹനന്റെ ശേഷിച്ച നിയന്ത്രണം കൂടി ഇല്ലാതായി.

“ഉള്ളിലേക്ക് കേറ്..വേഗം”

ഗോപിക മന്ത്രിച്ചു. ഒരു യന്ത്രത്തെപ്പോലെ ഉള്ളില്‍ കയറിയ മോഹനനെ രൂക്ഷമായ മുല്ലപ്പൂഗന്ധം സ്ത്രീയുടെ മദം മുറ്റിയ വിയര്‍പ്പുമായി ഇടകലര്‍ന്ന് വരവേറ്റു.

“കല്യാണിയുടെ ഗന്ധം..”

കാമത്തിരയിളക്കത്തിന്റെ നടുവിലും മോഹനന്റെ മനസ് ഭീതിയോടെ മന്ത്രിച്ചു. പക്ഷെ ഗോപികയുടെ പെരുമാറ്റത്തില്‍ അവന് യാതൊരു അസ്വാഭാവികതയും കാണാനും കഴിഞ്ഞില്ല. ബാധ കയറിയാല്‍ പൊതുവേ ആളുകള്‍ പെരുമാറുന്ന രീതി തനിക്കറിയാം. പക്ഷെ ഈ ഗന്ധം..അത് തന്നെ അസ്വസ്ഥമാക്കുന്നു.

കതകടയ്ക്കുന്ന ഗോപികയെ അവന്‍ തിരിഞ്ഞു നോക്കി. മുന്‍പ് ധരിച്ചിരുന്ന അരപ്പാവാടയും ബ്ലൌസും അവള്‍ ഊരി കളഞ്ഞിരിക്കുന്നു. പെണ്‍കുട്ടികള്‍ അടിയില്‍ ഇടുന്ന വെളുത്ത നിറമുള്ള ഒരു ഷിമ്മീസ് മാത്രമാണ് അവളുടെ ദേഹത്ത് ഉള്ളത്. സമൃദ്ധമായ മുടി അഴിച്ചിട്ടിരിക്കുകയാണ്. കൊഴുത്ത കൈകള്‍ പൂര്‍ണ്ണ നഗ്നം. നെഞ്ചില്‍ എഴുന്ന് നില്‍ക്കുന്ന മുലകള്‍ പകുതിയും പുറത്തേക്ക് കാണാം. കഷ്ടിച്ച് ചന്തികള്‍ മറയാന്‍ തക്ക ഇറക്കമുള്ള അവളുടെ ഷിമ്മീസിനു താഴെ കൊഴുത്ത തുടകള്‍ മുക്കാലും നഗ്നം. കതകടച്ച ശേഷം ഒരു വശ്യമായ ചിരിയോടെ ഗോപിക തിരിഞ്ഞു. അവളുടെ ചുണ്ടുകളിലെ ദാഹം മോഹനന്റെ തൊണ്ട വരളിച്ചു.

“ഇരിക്ക്..എന്താ ഒരു പരിഭ്രമം പോലെ..എന്നെ കണ്ടിട്ടില്ലേ ഇതുവരെ”

കിലുകിലെ ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു. മോഹനന് ആ ചിരി കല്യാണിയുടെ ചിരി പോലെയാണ് തോന്നിയത്.

“നീ പേടിക്കണ്ട..മഞ്ജുഷ ഒന്നും അറിയാന്‍ പോകുന്നില്ല” ഗോപിക വീണ്ടും കുപ്പിവളകള്‍ കിലുങ്ങുന്നത് പോലെ ചിരിച്ചു.

മോഹനന്‍ അത് കേട്ട് ഞെട്ടാതിരുന്നില്ല; കാരണം അവനും മഞ്ജുഷയും തമ്മിലുള്ള അടുപ്പം തറവാട്ടില്‍ ഒരാള്‍ക്കും അറിയാമായിരുന്നില്ല. ആകെ അറിഞ്ഞിരുന്ന ഏക ആള്‍ കല്യാണി ആണ്. അവള്‍ മരിച്ചു പോകുകയും ചെയ്തു. പിന്നെ ഗോപിക അതെങ്ങനെ അറിഞ്ഞു എന്നവന്‍ ഭയത്തോടെ ആലോചിച്ചു. ഒരു പക്ഷെ മഞ്ജുഷ തന്നെ ഇവളോട്‌ പറഞ്ഞതാണോ? അതോ ഇനി താന്‍ ഭയക്കുന്നത് പോലെ കല്യാണിയുടെ ആത്മാവ് കയറിയ ഗോപിക ആണോ തന്റെ ഒപ്പം ഇരിക്കുന്നത്? മോഹനന്‍ ഗോപികയുടെ നനവൂറുന്ന തുടുത്ത ചുണ്ടുകളിലേക്ക് സംശയത്തോടെ നോക്കി. ഗോപിക പുഞ്ചിരിച്ചുകൊണ്ട് തന്റെ ചുവന്ന നാവ് നീട്ടി ചുണ്ടുകള്‍ നക്കി. ആ ചേഷ്ട മോഹനന്റെ ലിംഗത്തെ മൂത്ത് മുഴുപ്പിച്ചു.

അടുത്തേക്ക് വന്ന ഗോപികയെ മതിഭ്രമം ബാധിച്ചവനെപ്പോലെ മോഹനന്‍ നോക്കി. വൈകിട്ട് താന്‍ കാണുമ്പോള്‍ ഇല്ലാതിരുന്ന പല മാറ്റങ്ങളും അവളില്‍ അവന്‍ കാണുകയായിരുന്നു. കണ്ണുകളില്‍ കട്ടിക്ക് എഴുതിയിരിക്കുന്ന കറുത്ത മഷി അവള്‍ക്ക് വന്യമായ ഒരു സൌന്ദര്യം പ്രദാനം ചെയ്തിരിക്കുന്നു. ആ കണ്ണുകള്‍ വൈരങ്ങള്‍ പോലെ തിളങ്ങുകയാണ്. ചുണ്ടില്‍ നിന്നും ചോര കിനിയുന്നത് പോലെ ചുവന്നിട്ടുണ്ട്. അഴിച്ചിട്ടിരിക്കുന്ന മുടിയില്‍ നിന്നും മനംമയക്കുന്ന മുല്ലപ്പൂഗന്ധം!.

“ഇരിക്ക്..നീ എന്താ നില്‍ക്കുന്നത്..”

വശ്യമായ ചിരിയോടെ ഗോപിക പറഞ്ഞു. മോഹനന്‍ ഒരു മാന്ത്രികവലയത്തില്‍ അകപ്പെട്ടതുപോലെ കട്ടിലില്‍ ഇരുന്നപ്പോള്‍ അവള്‍ അവന്റെ നേരെ മുന്‍പിലെത്തി നിന്നു. മോഹനന്റെ മുഖത്തിന്‌ നേരെ ആയിരുന്നു അവളുടെ അരക്കെട്ട്. അവന്റെ കണ്ണുകള്‍ അവളുടെ കൊഴുത്ത നഗ്നമായ തുടകളില്‍ ആര്‍ത്തിയോടെ പതിഞ്ഞു.

“എന്താണ് നീ പറയാന്‍ ഉണ്ടെന്നു പറഞ്ഞത്..” എങ്ങനെയോ ആത്മസംയമനം വീണ്ടെടുത്ത മോഹനന്‍ ചോദിച്ചു.

“പറയാം..”

ഗോപിക അവന്റെ അരികില്‍, അവനെ മുട്ടിയുരുമ്മി ഇരുന്നുകൊണ്ട് പറഞ്ഞു. അവളുടെ സ്പര്‍ശനം മോഹനന്റെ ധമനികളില്‍ കാമാഗ്നി പടര്‍ത്തി.

“നീ എന്തിനാ മാധവന്‍ നമ്പൂതിരിയെ കാണാന്‍ പോകുന്നത്..”

അവന്റെ കൈ തന്റെ കൈകളില്‍ എടുത്തുകൊണ്ട് ഗോപിക ചോദിച്ചു. അവള്‍ അവന്റെ കണ്ണിലേക്ക് ആഴത്തില്‍ നോക്കിക്കൊണ്ടാണ് അത് ചോദിച്ചത്. മോഹനന് അവളുടെ നോട്ടത്തെ നേരിടാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല ഷിമ്മീസിനു മുകളില്‍ കാണപ്പെട്ട അവളുടെ തെറിച്ച മുലകളിലേക്ക് അറിയാതെ അവന്‍ നോക്കിപ്പോയി.

“കള്ളന്‍..എവിടാ ഈ നോക്കുന്നത്”

ഗോപിക ചിരിച്ചു. അവള്‍ മെല്ലെ അവന്റെ കൈയില്‍ തന്റെ മൃദുവായ, നനഞ്ഞ അധരങ്ങള്‍ അമര്‍ത്തി ചുംബിച്ചു. മോഹനന്‍ പുളഞ്ഞുപോയി അതിന്റെ സ്പര്‍ശനത്തില്‍.

“എത്ര നാളായി..എത്ര കാലങ്ങളായി ഞാന്‍ മോഹിക്കുന്നുണ്ടെന്നോ നിന്നെ..”

ഗോപിക കാമാര്‍ത്തിയോടെ മന്ത്രിച്ചു. അവളുടെ നോട്ടവും ഭാവവും മോഹനന് തീരെ അപരിചിതമായിരുന്നു. തൊട്ടടുത്തിരുന്ന അവളുടെ ചുടുനിശ്വാസം തന്റെ കഴുത്തില്‍ തട്ടുന്നത് അര്‍ദ്ധമയക്കത്തില്‍ എന്നപോലെ മോഹനന്‍ അറിഞ്ഞു. ഗോപിക ഒരിക്കലും തന്നെ മോഹിക്കുന്നതിന്റെ സൂചന പോലും കാണിച്ചിട്ടില്ല; പക്ഷെ കല്യാണി..അവള്‍ക്ക് തന്നെ കാണുന്ന നിമിഷം കാമഭ്രാന്ത്‌ ഇളകുമായിരുന്നു. മഞ്ജുഷയുമായി താന്‍ സ്നേഹത്തില്‍ അല്ലായിരുന്നു എങ്കില്‍ കല്യാണിയുടെ കൊഴുത്ത് തുടുത്ത ദേഹം തന്റെ കൈകളില്‍ എന്നെ അമര്‍ന്നേനെ. എന്നാല്‍ ഗോപികയെ താന്‍ ഉള്ളിന്റെ ഉള്ളില്‍ അങ്ങോട്ട്‌ മോഹിച്ചിരുന്നു. അവളുടെ സൌന്ദര്യം അത്രയ്ക്ക് തന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ അവള്‍ തന്നെ ഗൌനിക്കുന്നത് തന്നെ വിരളമായി മാത്രമായിരുന്നു. ആ അവള്‍ തന്നെ രാത്രിയില്‍ സ്വന്തം മുറിയിലേക്ക് വിളിച്ചു വരുത്തിയിരിക്കുന്നു.

“പറ..എന്തിനാണ് നീ അയാളെ കാണാന്‍ പോകുന്നത്?” വീണ്ടും അവള്‍ വിഷയത്തിലേക്ക് തിരികെ വന്നു.

“അതൊന്നും നിന്നോട് പറയാന്‍ പറ്റില്ല ഗോപികേ..” ഒരു വിധത്തില്‍ മോഹനന്‍ പറഞ്ഞു.

“എന്താ..എന്താ ഞാന്‍ അറിഞ്ഞാല്‍?” ഗോപിക ചുണ്ട് വെളിയിലേക്ക് തള്ളി അവനെ നോക്കി ചോദിച്ചു.

“വേണ്ട..” മോഹനന്‍ അവളുടെ സൌന്ദര്യം നേരിടാനാകാതെ പറഞ്ഞു.

“ഹും..നീ പറയണ്ട..പക്ഷെ എനിക്കറിയാം..” ഗോപിക ഗൂഡമായ ഒരു ഭാവത്തോടെ അങ്ങനെ പറഞ്ഞപ്പോള്‍ മോഹനന്‍ വീണ്ടും ഞെട്ടി.

“എങ്ങനെ? എങ്കില്‍ പറ…”

“ഞാന്‍ ചുമ്മാ പറഞ്ഞതാ..” കൈകള്‍ പൊക്കി മുടി വകഞ്ഞ് തന്റെ രോമം വളര്‍ന്ന കക്ഷങ്ങള്‍ കാണിച്ചുകൊണ്ട് ഗോപിക തുടര്‍ന്നു: “പക്ഷെ അയാള്‍..നീ കാണാന്‍ പോകുന്ന മാധവന്‍ നമ്പൂതിരി ഒരു വൃത്തികെട്ടവന്‍ ആണ്..തനി കാമാഭ്രാന്തന്‍..മന്ത്രവിദ്യയിലൂടെകമ്പികുട്ടന്‍.നെറ്റ് ചെല്ലുന്ന ഇടങ്ങളിലെ സ്ത്രീകളെ വശീകരിച്ചു പ്രാപിക്കുന്ന അധമന്‍ ആണ് അയാള്‍..അയാളെ നീ ഇവിടെ കൊണ്ടുവന്നാല്‍, ഇവിടുത്തെ എല്ലാ സ്ത്രീകളെയും അയാള്‍ നശിപ്പിക്കും..”

മോഹനന്‍ ഭയത്തോടെ അവളെ നോക്കി. ഇവള്‍ക്ക് അയാളെ എങ്ങനെ അറിയാം? മഹാമാന്ത്രികനായ അയാള്‍ പ്രസിദ്ധനാണ്; ഒരുപക്ഷെ വേറെ ആരെങ്കിലും അവളോട്‌ അയാളെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകും. എങ്കിലും സംശയ നിവൃത്തി അനിവാര്യമാണ് എന്ന് മോഹനന് തോന്നി.

“നിനക്ക് അയാളെ എങ്ങനെ അറിയാം..”

“ഹും..അതറിയാന്‍ ആണോ പ്രയാസം..നീ അയാളെ കാണാന്‍ പോകുമോ..”

അവള്‍ക്ക് അതായിരുന്നു അറിയേണ്ടിയിരുന്നത്.

“പോകും..വല്യച്ഛന്‍ അനുവാദം തന്നു കഴിഞ്ഞു.. തറവാട്ടില്‍ കുറെ കുഴപ്പങ്ങള്‍ ഒക്കെയുണ്ട്..അത് ഒന്ന് പ്രശ്നം വയ്പ്പിച്ച് നോക്കണം..എന്നിട്ട് വേണ്ട പ്രതിവിധികളും ചെയ്യണം. നാളെ രാവിലെ ഞാന്‍ യാത്ര പുറപ്പെടും..”

ഗോപികയുടെ കണ്ണുകളില്‍ കോപം നുരഞ്ഞു പൊന്തുന്നത് മോഹനന്‍ കണ്ടു.

“അപ്പോള്‍ നീ ഞാന്‍ പറഞ്ഞാലും കേള്‍ക്കില്ല അല്ലെ? ഹും..ഇതിനു നീ വലിയ വില കൊടുക്കേണ്ടി വരും..” വന്യമൃഗത്തിന്റെ മുരള്‍ച്ച പോലെ തോന്നി മോഹനന് അവളുടെ ശബ്ദം.

“എന്ത് വില..ഞാന്‍ നിനക്കും നമ്മള്‍ എല്ലാവര്‍ക്കും വേണ്ടിയാണ് ഇത് ചെയ്യുന്നത്..”

“അയാള്‍ ഇവിടെ വരാന്‍ പാടില്ല..നിന്റെ മഞ്ജുഷ ഉള്‍പ്പെടെ ഉള്ള സ്ത്രീകള്‍ അയാളുടെ കൈകളില്‍ കിടന്നു പിടയും…പനയന്നൂര്‍ തറവാട്ടില്‍ ചാരിത്ര്യമുള്ള ഒരു പെണ്ണ് പോലും പിന്നെ അവശേഷിക്കില്ല….” ഗോപിക മുരണ്ടു.

“ഗോപികേ..നീ എന്തിനാണ് കോപിക്കുന്നത്..അയാളെക്കുറിച്ച് ആരോ നിന്നോട് അപവാദങ്ങള്‍ പറഞ്ഞു ധരിപ്പിച്ചിരിക്കുകയാണ്..അയാള്‍ അത്തരക്കാരന്‍ ഒന്നുമല്ല..”

“നിനക്ക് ഒന്നുമറിയില്ല…ഞാന്‍ പറഞ്ഞത് അനുസരിക്കാതെ നീ പോയാല്‍..അതിന്റെ ഭവിഷ്യത്ത് നീ തിരികെ എത്തുന്നതിനു മുന്‍പ് തന്നെ സംഭവിച്ചിരിക്കും…”

അത് പറഞ്ഞിട്ട് ഗോപിക അടിമുടി ഒന്ന് വിറച്ചു. അവളുടെ ആ ഭാവമാറ്റം കണ്ടു പകച്ചുപോയ മോഹനന്‍ ഭീതിയോടെ ചാടി എഴുന്നേറ്റു. ഭീകരഭാവത്തോടെ അവനെ ഒന്ന് നോക്കിയ ശേഷം അവള്‍ ബോധരഹിതയായി കട്ടിലിലേക്ക് വീണു. പൊടുന്നനെ മുറിയില്‍ നിന്നും മുല്ലപ്പൂഗന്ധം തുടച്ചു മാറ്റിയതുപോലെ അപ്രത്യക്ഷമായത് മോഹനന്‍ അറിഞ്ഞു. കടഞ്ഞെടുത്ത ചന്ദനശില്‍പ്പം പോലെ മലര്‍ന്നു കിടക്കുന്ന ഗോപികയുടെ വശ്യസൌന്ദര്യത്തിലേക്ക് നോക്കിയപ്പോള്‍ അവനില്‍ കാമം ശക്തമായി സടകുടഞ്ഞു. പക്ഷെ അവളെ തൊടാനുള്ള ധൈര്യം അവന് വന്നില്ല. വേഗം തന്നെ കതക് തുറന്നു മോഹനന്‍ പുറത്തേക്ക് ഇറങ്ങി.

അടുത്ത ദിവസം രാവിലെതന്നെ കുളിച്ചൊരുങ്ങി മോഹനന്‍ യാത്രയ്ക്ക് ഒരുങ്ങി. രാവിലെ ആറുമണി മുതല്‍ തന്നെ പ്രാതല്‍ തയാറായിരിക്കും തറവാട്ടില്‍. അവന്‍ പ്രഭാതഭക്ഷണം കഴിക്കാനായി ചെല്ലുമ്പോള്‍ പതിവിനു വിരുദ്ധമായി മഞ്ജുഷയെ അവിടെ കണ്ടു; അവനെ കാത്തിരിക്കുന്നത് പോലെയായിരുന്നു അവളുടെ ഭാവം. അവള്‍ തന്നെ അവന് ഇഡ്ഡലിയും സാമ്പാറും വിളമ്പി. ചായയും ഒരു ഗ്ലാസില്‍ പകര്‍ന്നു നല്‍കിയ ശേഷം അവള്‍ അവന്റെ അരികിലെത്തി. തലേ രാത്രി ഗോപികയുടെ മുറിയില്‍ നിന്നും മാഞ്ഞുപോയിരുന്ന മുല്ലപ്പൂഗന്ധം പൂര്‍വാധികം ശക്തിയോടെ മഞ്ജുഷയില്‍ നിന്നും പ്രസരിക്കുന്നത് മോഹനന്‍ അറിഞ്ഞു.

“ഇന്നലെ രാത്രി നീ ഗോപികയുടെ മുറിയില്‍ ആയിരുന്നു അല്ലെ?”

സാധാരണ തന്നെ വളരെ ബഹുമാനത്തോടെ മോഹനേട്ടന്‍ എന്ന് അഭിസംബോധന ചെയ്ത് മാത്രം സംസാരിക്കുന്ന മഞ്ജുഷയുടെ ഭാഷയും സ്വരത്തിന്റെ കാഠിന്യവും കേട്ടപ്പോള്‍ മോഹനന്‍ ഞെട്ടലോടെ അവളെ നോക്കി. അവനെ അതിലേറെ ഞെട്ടിച്ചത് അവള്‍ പറഞ്ഞ കാര്യമാണ്! താനിന്നലെ ഗോപികയെ കാണാന്‍ പോയ വിവരം അവള്‍ അറിഞ്ഞിരിക്കുന്നു. എങ്ങനെ? മഞ്ജുഷയുടെ കണ്ണുകള്‍ വൈരങ്ങള്‍ പോലെ തിളങ്ങി.

“ഹും..എല്ലാം ഞാനറിഞ്ഞു..പോയിട്ട് വാ..എനിക്കറിയാം എന്ത് ചെയ്യണമെന്ന്..”

അത്രയും പറഞ്ഞിട്ട്‌ തന്റെ വിടര്‍ന്ന നിതംബങ്ങള്‍ ഇളക്കി അവള്‍ ചടുലമായി പൊയ്ക്കളഞ്ഞു. മോഹനന്‍ കടുത്ത അസ്വസ്ഥതയോടെ അവളുടെ ആ പോക്ക് നോക്കി; കല്യാണിയാണ് ആ നടന്നുപോകുന്നത് എന്നവനു തോന്നി. എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്നവന്റെ അന്തരംഗം മന്ത്രിച്ചു. വേഗം തന്നെ പുറപ്പെടണം..ഇനി അമാന്തിച്ചുകൂടാ; മോഹനന്‍ തിടുക്കത്തില്‍ പ്രാതല്‍ കഴിക്കാന്‍ തുടങ്ങി.

Comments:

No comments!

Please sign up or log in to post a comment!