ഓർമ്മകൾ പൂക്കുന്ന താഴ്വര
ചെന്നൈലേക്കുള്ള തിരക്ക് കുറവുള്ള രാത്രി വണ്ടിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ രാജീവന് വല്ലാത്ത നിരാശ തോന്നി..സാധാരണ ഇങ്ങനെ പതിവുള്ളതല്ല.. പക്ഷെ ഇന്നെന്തോ കൂടെ ആരും യാത്ര ചെയ്യാനില്ലെന്നത് വല്ലാതെ തന്നെ തളർത്തുന്നത് പോലെ അയാൾക്ക് തോന്നി..
ട്രെയിനിലെ ഒറ്റ സീറ്റിൽ വെറുതെ ഇരിക്കാൻ നേരം അയാൾ പുറത്തെ കാഴ്ച്ചകളിലേക്ക് തിരിഞ്ഞു.. ജനലിലൂടെ കംപാർട്ട്‌മെന്റിലേക്ക് അടിച്ചു കയറിയ തണുത്ത കാറ്റ് ഓർമ്മകളുടെ മറ്റേതോ കോണുകളിലേക്ക് അയാളെയും കൊണ്ടു പോയി..
ട്രെയിൻ യാത്രകൾ ജീവിതത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്.. പക്ഷെ ഇത് അവയിൽ നിന്നെല്ലാം തികച്ചും വേറിട്ട് നിൽക്കുന്ന പോലെ രാജീവന് അനുഭവപ്പെട്ടു..
തന്റെ ജനനത്തിനും ഇന്നീ യാത്രയ്ക്കും ഇടയിൽ എത്ര യാത്രകൾ താൻ നടത്തിയിട്ടുണ്ടാവണം..??
അതിൽ ഒരുപാടെണ്ണം അവളോടൊപ്പമായിരുന്നു..
അവൾ എന്നു പറഞ്ഞാൽ രേണുക..
അവളെക്കുറിച്ചോർത്തപ്പോൾ ജനലിലൂടെ ഒഴുകി വരുന്ന കാറ്റിൽ തുളസിക്കതിരിന്റെയും നറു ചന്ദനത്തിന്റെയും ഗന്ധമുള്ളതായി അയാൾക്ക് തോന്നി…
എന്നായിരിക്കണം താൻ അവളെ ആദ്യം കണ്ടുമുട്ടിയത്..?? ഏതായാലും ഹൈസ്കൂളിലാണ്..
നാട്ടിൻ പുറത്തെ ആ കൊച്ച് ഗ്രാമത്തിലെ യൂ.പി സ്‌കൂളിൽ നിന്ന് കുറച്ചകലെ ഉള്ള ഗവണ്മെന്റ് സ്‌കൂളിലേക്ക് പറിച്ച് നട്ടപ്പോൾ
പഴയ പല സൗഹൃദങ്ങളും നഷ്ടമാകുന്നതിലായിരുന്നു ആദ്യം
ദുഃഖം.. ആകെക്കൂടി ഉണ്ടായിരുന്ന സുഹൃത്ത് ശങ്കരനായിരുന്നു.. അവൻ ഏഴാം ക്ലാസ് കഴിഞ്ഞതോടെ അച്ഛന്റെ കൂടെ കുലത്തൊഴിലായ തെങ്ങു കയറ്റം ആരംഭിച്ചു..
സ്‌കൂളിൽ പൊതുവെ കൂട്ടുകാരാരോരും ഇല്ലാതെ അന്തർമുഖനായി നടന്ന തനിക്ക് ശങ്കരനെക്കൂടി നഷ്ടപ്പെട്ടപ്പോൾ വല്ലാത്ത ഒരു ഏകാന്തത തോന്നി..
കൂട്ടുകാർ ആരോരുമില്ലാതെ അന്നവൻ ദിനവും സ്‌കൂളിൽ പോയി മടങ്ങി വന്നു..
ഓരോ ദിവസവും തിരികെ വരുമ്പോൾ നാളെ സ്‌കൂളിൽ പോകേണ്ടി വരരുതെ എന്ന് മാത്രമായിരുന്നു പ്രാർത്ഥന..
അങ്ങനെ എട്ടാം ക്ലാസിൽ ഓണപ്പരീക്ഷ വന്നു.. അതുവരെയും യു.പി സ്‌കൂളിൽ നല്ല രീതിയിൽ മാർക്ക് മേടിച്ച് കൊണ്ടിരുന്ന അവൻ കണക്കിലും ഫിസിക്സിലും തോറ്റ് പോയി.. അത് തന്റെ വലിയ പരാജയമായി അവൻ കണക്കു കൂട്ടി..
പിന്നെ നടന്ന ക്ലാസ് ടെസ്റ്റുകളിലും പതിവായി പരാജയപ്പെടുന്നവരുടെ കൂട്ടത്തിൽ ഒരാളായി..
ഒരിക്കൽ കണക്ക് ടീച്ചറാണെന്നു തോന്നുന്നു.. ബോർഡിൽ അവരെഴുതി ഇട്ട കണക്ക് ചെയ്യാൻ തന്നോട് പറഞ്ഞു..
ആ കണക്ക് തനിക്ക് എന്താണെന്ന് പോലും അറിയില്ലായിരുന്നു..
ബോർഡിന് മുൻപിൽ പകച്ചു നിന്ന അവന്റെ കൈ വിറക്കാൻ തുടങ്ങി.
അടികൊടുത്ത ശേഷം ടീച്ചർ അവനോട് ബഞ്ചിൽ കയറി നിന്നോളാൻ പറഞ്ഞു.. ബഞ്ചിൽ കയറി നിൽക്കുമ്പോഴും അവൻ ഇടംകണ്ണിട്ട് ആ പെണ്കുട്ടിയെ നോക്കി.. പക്ഷെ അവൾ അവനെ കണ്ടതേയില്ല..
അന്ന് വൈകുന്നേരം വീട്ടിലേക്ക് തിരികെ നടക്കാൻ നേരമാണ് പിന്നവൻ അവളെ കണ്ടത്.. സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോവണമെങ്കിൽ പാടത്തുകൂടി വരണം..
അതിരുകളിൽ ആറ്റുവഞ്ചികൾ നിറഞ്ഞു നിൽക്കുന്ന പാടവരമ്പിൽ ഒന്നിൽ കൈകളിൽ ആറ്റുവഞ്ചിയുമേന്തി അവൾ നിൽപ്പുണ്ടായിരുന്നു.. പെണ്കുട്ടികളോട് സംസാരിക്കാൻ പൊതുവെ ഭയമുള്ള അവൻ തല താഴ്ത്തി നടന്നതെയുള്ളൂ..
അന്നേരം അവൾ വിളിച്ചു.. ‘രാജീവ് എങ്ങോട്ടാ ഈ ധൃതിയിൽ പോണേ.. എനിക്കും വീട്ടിലെത്താനുള്ളതാ..’ ‘ഞാൻ കണ്ടില്ലായിരുന്നു.. അതാ ‘ അവൻ പറഞ്ഞൊപ്പിച്ചു.. അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.. ‘നമുക്കൊന്നിച്ചു നടന്നാ പോരെ രാജീവ്..??’ മതിയെന്ന് അവനും തലയാട്ടി..
പാടാവരമ്പിലൂടെ അവൾക്ക് പിറകെ അവനും നടന്നു.. തനിക്ക് മുന്നിൽ നടന്നു നീങ്ങുന്ന അവളോട് അവനു എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.. പക്ഷെ വാക്കുകൾ ഒന്നും അവന്റെ തൊണ്ടയിൽ നിന്നു വന്നില്ല.. അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. പക്ഷെ അവൻ മാത്രം ഒന്നും പറയാതെ അവിടെയും പകച്ച് നിന്നു.. ഒടുവിൽ തന്റെ വീടെത്താറായപ്പോൾ, അവൻ തന്റെ ഈ വിധിയെത്തന്നെ പഴിച്ചു..
അന്നേരം അവൾ പൊടുന്നനെ തിരിഞ്ഞു നിന്നു.. ‘ഇവിടെ രാജീവിന്റെ പ്രശ്നമെന്താണ് എനിക്കറിയാം.. തനിക്കൊരു കൂട്ടുകാരുമില്ല എന്നുള്ളതല്ലേ.. എന്നെ അറിയുവോ.. എന്റെ പേര് രേണുക.. രേണു ന്നാ എല്ലാരും വിളിക്കാറ്.. നമുക്കിനി മുതൽ ഫ്രണ്ട്സ് ആവാം.. രാജീവന് കൂട്ടില്ലാന്ന് ഇനി വിചാരിക്കരുത്.. പിന്നെ പണ്ടത്തെ പോലെ നന്നായി പഠിക്കണം.. കണക്ക് ടീച്ചറിന്റെന്നു ഇനി അടി വാങ്ങരുത്.
‘രേണുവിന് എന്നെ മുൻപ് അറിയാമായിരുന്നോ??’ ഞാൻ അത്ഭുതത്തോടെ ചോദിച്ചു..
‘പിന്നെ.. ഞാൻ മുൻപ് തന്റെ തൊട്ടടുത്ത സ്കൂളിലായിരുന്നല്ലോ.. എന്നെ രാജീവ് കണ്ടിട്ടുണ്ടാവില്ല.. ശാസ്ത്ര മേളക്ക് തന്റെ പ്രോജക്ട് ഉണ്ടായിരുന്നല്ലോ.. ഞങ്ങൾക്ക് എല്ലാം അത് എന്തിഷ്ടമായിരുന്നെന്നോ..?? ഇനിയും പഴയപോലെ ആവും എന്ന് എന്റെ തലയിൽ തൊട്ട് സത്യം ചെയ്തേ..’
അവൾ ചിരിച്ച് കൊണ്ട് അവന്റെ കൈയെടുത്ത് തന്റെ നിറുകയിലേക്ക് വച്ചു..
അവനും അന്നേരം ചിരിച്ചു.. അവളുടെ നിറുകയിൽ തൊട്ട് സത്യം ചെയ്തു.. വീട്ടിലേക്ക് തിരിയും മുൻപുള്ള ഇടവഴിക്ക് മുന്നേ അവൾ അവനെ കൈവീശിക്കാണിച്ചു.. നാളെ കാണാം എന്ന് പറഞ്ഞു..
മുട്ടോളമെത്തുന്ന മുടി ഉലച്ച് അവൾ നടന്നു മറയുന്നത് അന്നവൻ നോക്കി നിന്നു.. പറയാതെ ക്ഷണിക്കാതെ തന്റെ ജീവിതത്തിലേക്ക് അവൾ കടന്നു വന്നതും സത്യം ചെയ്യിച്ചതുമെല്ലാം വെറുമൊരു മിഥ്യയായി അവനു തോന്നി..
അന്ന് രാത്രി അവനുറങ്ങാൻ കഴിഞ്ഞില്ല.. അവളെ കുറിച്ച് ആലോചിച്ചുകൊണ്ടു അവൻ രാത്രി തള്ളിനീക്കി.. പുലരിയിലെപ്പോഴോ ഉറങ്ങിയപ്പോഴാകട്ടെ സ്വപ്നത്തിൽ ആറ്റുവഞ്ചികളും ഏന്തി പാടവരമ്പിൽ നിൽക്കുന്ന അവളെ തന്നെ അവൻ സ്വപ്നം കാണുകയും ചെയ്തു..
പിറ്റേന്ന് രാവിലെ നല്ല ഉറക്ക ക്ഷീണത്തോടെയാണവൻ എഴുന്നേറ്റത്.. അന്ന് പതിവ് പോലെ അവൻ സ്‌കൂളിലേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ അതിരിനരികിൽ അവൻ അവളെക്കണ്ടു.. പഴയ പടി അവൻ അടുത്തെത്തിയപ്പോൾ അവൾ മുന്നിൽ നടക്കാൻ തുടങ്ങി..
പ്രഭാത സൂര്യന്റെ കിരണങ്ങളിൽ അവളുടെ മുടിയിഴകൾ തിളങ്ങിയിരുന്നു.. നിറുകിലിരുന്ന തുളസിക്കതിരും തുഷാര ബിന്ദുക്കൾ ഇറ്റു വീഴുന്ന കാർകൂന്തലും ആ പ്രഭാതത്തെ അവനു ഒരിക്കലും മറക്കാൻ കഴിയാത്തതാക്കി..
ക്ലാസെടുക്കുന്ന നേരവും അവൻ അവളെത്തന്നെ ശ്രദ്ധിച്ചു.. അവളും അത് ഒരു വേള കണ്ടെന്ന് അവനു തോന്നിയപ്പോൾ അവൻ കണ്ണുകൾ പിൻവലിച്ചു.. അന്നുച്ചയ്ക്ക് ചോറുണ്ണാൻ നേരം അവൾ അവനെയും വിളച്ചുകൊണ്ട സ്‌കൂലിനപ്പുറത്തെ മാവിൻ തോട്ടത്തിലേക്ക് നടന്നു.. വീട്ടിൽ നിന്ന് അമ്മയുണ്ടാക്കി അയച്ച കപ്പയും മുളക് ചമ്മന്തിയും മാത്രമുണ്ടായിരുന്ന അവന്റെ പാത്രത്തിലേക്ക് അവൾ സ്വന്തം പാത്രം തുറന്ന് സ്നേഹം പങ്കുവച്ചു.. അവളുണ്ടാക്കിയ പയറുപ്പേരിയും പരിപ്പ് കറിയും എങ്ങനെയുണ്ടെന്ന് ചോദിച്ചു.. അവൻ ചിരിച്ചുകൊണ്ടു എല്ലാം നന്നായിരിക്കുന്നു എന്നും പറഞ്ഞു ..
പിന്നീടുള്ള ദിവസങ്ങളും അവൾ അവന് സ്നേഹം കൈമാറി.. അവൾ കൂടെയുള്ളപ്പോൾ ലോകം മുഴുവൻ തനിക്കൊപ്പമുണ്ട് എന്ന വിശ്വാസത്താൽ രാജീവ് അന്ന് മുതൽ ക്ലാസുകളിലും ശ്രദ്ധിക്കാൻ തുടങ്ങി.
പാടാവരമ്പിലൂടെ അവൾക്കൊപ്പം നടന്ന സായാഹ്നങ്ങളിൽ ജീവിതം എന്നും അവൾക്കൊപ്പമാവണെ എന്നവൻ പ്രാർഥിച്ചിരുന്നു..
പാടാവരമ്പിലിരുന്ന് തൊട്ട് വക്കിൽ വെള്ളത്തിലേക്ക് കാല്മുക്കി ഇരിക്കാനും ഒഴിവു ദിവസങ്ങളിൽ മീൻ പിടിക്കാനും പിന്നീട് അവനു കൂടെ അവളുണ്ടായിരുന്നു.. വെള്ളത്തിനുള്ളിൽ അവളുടെ കൊലുസുകളെ തഴുകി ഒഴുകുന്ന ജലമാവാൻ അവന്റെ മനസ്സ് തുടിച്ചു..
സൗഹൃദം എന്ന വികാരത്തിൽ എവിടെയോ ഇഴചേർന്നിരുന്ന പ്രണയം എന്ന വികാരത്തെ അവർ അന്നെപ്പോഴോ കണ്ടെത്തി..
എഴുത്തുകാരിയായ അവൾ പിന്നീട് എഴുതുന്നതെല്ലാം പ്രണയത്തിന്റെ ഗന്ധമുള്ളതായി.. അവളുടെ വരികൾ എപ്പോഴും ജീവിതത്തിൽ അവളെ തേടിയെത്തുന്ന മാധവനെ തേടി.. രാധാമാധവ സംഗമത്തിനായി അവളുടെ ഉള്ളവും തുടിച്ചു..
ഒരിക്കൽ സ്‌കൂളിൽ നിന്നും മടങ്ങി വരും വഴിയാണ് അവൻ ആദ്യമായി അവളോട് ഉമ്മ ചോദിച്ചത്.. നാണം കുതിർന്ന മുഖത്ത് അന്നേരം വിരിഞ്ഞ പുഞ്ചിരിക്ക് ഒരായിരം സൂര്യോദയങ്ങളുടെ സൗന്ദര്യമുണ്ടായിരുന്നു.. തുടുത്ത ചുണ്ടുകൾ കമ്പികുട്ടന്‍.നെറ്റ്അവന്റെ കവിളിലേക്ക് ചേർത്ത് അവനെ ഉമ്മവച്ച് അന്നവൾ ഓടി മറയുന്നത് അവൻ കണ്ടുനിന്നു..
പിന്നീട് അത് പലയാവർത്തി നടന്നു.. വേലിപ്പടർപ്പുകളിലും ക്ളാസ്മുറികളിലും ആ ചുംബനങ്ങൾ ആവർത്തിക്കപ്പെട്ടു.. പക്ഷെ ഒരിക്കൽ ഉമ്മ വെക്കുമ്പോൾ അവന്റെ കൈകൾ രേണുവിന്റെ തള്ളി നിൽക്കുന്ന മുലകളെ തേടിയെത്തിയപ്പോൾ അവൾ പരിഭവിച്ചു..മുഖം വീർപ്പിച്ച് കൊണ്ടു നടന്നു പോയി..
പക്ഷെ മേലേക്കാവിലെ പൂരത്തിന്റെ അന്ന് അവൻ അവൾക്ക് കരിവളകൾ വാങ്ങി അവളുടെ സങ്കടം തീർത്തു കൊടുത്തു.. പൂരപ്പറമ്പിലെ ആൾത്തിരക്കിൽ അവർ കൈകോർത്ത് നടന്നു.. നാടോട്ടുക്ക് പൂരട്ടിൻറെ ലഹരിയിൽ മതിമറന്നിരിക്കുമ്പോൾ അവർ പ്രണയത്തിന്റെ പുതിയ മേളങ്ങൾ ഇടനെഞ്ചിൽ കേട്ടു.. വെടിക്കെട്ടു നടക്കുന്ന വരമ്പത്ത് അവളുടെ അരികത്തിരുന്നു അവൻ ആകാശത്ത് അമിട്ടുകൾ വിരിയുന്നത് കണ്ടു.. ഇടയ്ക്കൊന്നു പാളി നോക്കുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ആ കൗതുകം ആസ്വദിച്ച് കൊണ്ട് അവൻ അവളുടെ കവിളുകളിലേക്ക് തന്റെ ചുണ്ടമർത്തി അവളെ കെട്ടിപ്പിടിച്ചു..
അവളുടെ മുലകളുടെ മാർദവത്തിൽ അന്നവന്റെ വിരലുകൾ ധൈര്യപൂർവ്വം തഴുകി.. അവളും അത് ആസ്വദിക്കുന്നുണ്ടെന്ന് അവളുടെ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു.. പക്ഷെ ആ ധൈര്യം അവനെ അതിരുകൾ ലംഘിക്കാൻ പ്രേരിപ്പിച്ചു.. അവൻ അവളുടെ ബ്ലൗസ്സിനുള്ളിലൂടെ കൈകൾ അകത്തേക്കിറക്കാൻ തുടങ്ങി.. അതോടെ രേണു പക്ഷെ ദേഷ്യപ്പെട്ടു.
മാസങ്ങളോളം അവൾ മിണ്ടാതെ നടന്നു.. പഴയ ഏകാന്തതിയിലേക്ക് താൻ കൂപ്പുകുത്തി വീഴുന്നെന്നു തോന്നിയ നിമിഷം അവൻ അവളെ തേടി പാടവരമ്പത്ത് കാത്തു നിന്നു.. “രേണു പ്ലീസ് , എന്നോട്ടെന്തെങ്കിലും പറയ് രേണു.. നമുക്ക് പിന്നെയും കൂട്ടുകാരായിക്കൂടെ എന്നോടെന്തിനാ മിണ്ടാണ്ട് നടക്കുന്നെ.. ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ല.. പ്ലീസ് രേണു പ്ലീസ്…” അവൻ ചോദിക്കുന്ന കേട്ട് അവൾ ചിരിച്ചു..
“നീയെന്താ ഇത്ര ദിവസം ഇത് ചോദിക്കാതിരുന്നത്..?? സത്യത്തിൽ ഞാൻ അതിനു പിണങ്ങുകയാ ചെയ്യണ്ടെ.. ഒക്കെ.. പക്ഷെ എന്നെ അങ്ങനെ ഒന്നും ചെയ്യില്ലാന്ന് രാജീവ് സമ്മതിക്കണം..നമ്മൾ ഒന്നിച്ചൊരു ജീവിതം തുടങ്ങുമ്പോ രാജീവ് എന്നെ എന്തു വേണമെങ്കി ചെയ്തോ.. അതിനു മുൻപ് എന്നെ ഒന്നിനും നിർബന്ധിക്കരുത്..”
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.. കവിളുകളിൽ കണ്ണിരുതിർന്നിരുന്നു.
അവൻ അന്നേരം അവളുടെ മുഖം കൈകളാൽ തഴുകി.. കണ്ണീർ കൈകൊണ്ട് തുടച്ച് കൊടുത്തു..
“എനിക്ക് രേണു കൂടെ ഉണ്ടായാൽ മാത്രം മതി..” അവയുടെ കണ്ണീരുപോടിയുന്ന കവിളുകളിൽ അന്നേരം ഒരു ചിരി വിടർന്നു.. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ചിരി..
മൂന്നു വർഷങ്ങൾ ജീവിതത്തെ തഴുകി കടന്നു പോയപ്പോൾ പത്താം ക്ലാസിൽ അവൻ മികച്ച മാർക്കോടെ ആ സ്‌കൂളിലെ തന്നെ മികച്ച വിദ്യാർഥിയായി പുറത്തു വന്നു.. അവനു പിറകെ തൊട്ടു പിറകിൽ അവളുമുണ്ടായിരുന്നു..
തമ്മിൽ തമ്മിൽ എഴുതി വിട്ട പ്രണയ ലേഖനങ്ങൾ അവളുടെ വീട്ടിൽ പിടിക്കപ്പെട്ടപ്പോൾ പക്ഷെ മകളെ ആ ചെറുക്കന്റെ കൂടെ ഇനി കണ്ടു പോയേക്കരുത് എന്ന് അവളുടെ അച്ഛൻ ഫത്വ പുറപ്പെടുവിച്ചു..
അതുകൊണ്ടു തന്നെ രണ്ടു വ്യത്യസ്ത ഇടങ്ങളിൽ അവർ പ്രീഡിഗ്രിക്ക് ചേർന്നു..
ഹോസ്റ്റലിലെ വരണ്ട സായാഹ്നങ്ങളിലും മദ്യ ലഹരിയിൽ ഭ്രമം തുടങ്ങിയ കാലങ്ങളിലും അവൾ എന്ന സ്വപ്നം അപ്പോഴും അവന്റെ കണ്ണിൽ ഉണ്ടായിരുന്നു..
അവൾ എന്ന സ്വപ്നം കണ്ണിലുള്ളത് കൊണ്ട് തന്നെ തന്റെ ലക്ഷ്യങ്ങളെക്കുറിച്ചു രാജീവ് എന്നും ചിന്തിച്ചു.. പ്രീഡിഗ്രി കഴിഞ്ഞു ഉടൻ തന്നെ അവൻ ഒരു ഡിപ്ലോമ കോഴ്‌സും നടത്തി…
രേണുകയുടെ വീട്ടിൽ കല്യാണ ആലോചനകൾ വന്നു കൊണ്ടിരിക്കുന്ന കാലം.. അവളോട് ഒന്ന് സംസാരിക്കാൻ തന്നെ ഈ ലോകത്തിന്റെ മുഴുവൻ കണ്ണു വെട്ടിക്കേണ്ടി വന്നിരുന്ന ആ കാലം.. അന്ന് കൈയിൽ വന്നു ചേർന്ന ആ ഡിപ്ലോമ സർട്ടിഫിക്കറ്റും ക്യാംപസ് സെലക്ഷണിൽ വിപ്രോയിലേക്കുള്ള ഒരു പോസ്റ്റിംഗ് ഓർഡറുമായി അവൻ നേരെ അവളുടെ വീട്ടിലേക്ക് കയറി ചെന്നു.. അവളുടെ അച്ഛൻ ആദ്യം എതിർത്തെങ്കിലും പിന്നീട് അവരുടെ വീട്ടുകാർ പരസ്പരം നടത്തിയ ചർച്ചയിൽ എല്ലാം ഒത്തുതീർപ്പായി.. രാജീവിന്റെ അമ്മയ്ക്കാണെങ്കിൽ അവൾ വീട്ടിൽ വന്ന് പരിചയമുള്ളത് കൊണ്ട് അവളെ അത്രയ്ക്കും ഇഷ്ടമായിരുന്നു.. പ്രണയം അങ്ങനെ വിവാഹത്തിലേക്ക് വഴി തുറന്നു…
ഒരിക്കൽ ഒരു നനുത്ത സന്ധ്യയിൽ നിറുകയിൽ കൈ ചേർത്ത് വച്ച് തന്നെ സത്യം ചെയ്യിച്ച അവളെ തന്നെ ഒടുവിൽ നിറുകയിൽ ഒരു സിന്ദൂരകുറി ചാർത്തി താൻ ജീവിതത്തിലേക്ക് കൈപിടിച്ചു..
****************** ‘കൂ….. കൂ…….’ ട്രെയിനിന്റെ നീട്ടിയുള്ള കൂവലാണ് അയാളെ ഓർമ്മകളിൽ നിന്ന് മടക്കി കൊണ്ട് വന്നത്..
വണ്ടി ഏതോ പരിചിതമല്ലാത്ത ഒരു സ്റ്റേഷനിൽ എത്തിയിരിക്കുന്നു.. കുറച്ചേറെ പേർ വണ്ടിയിലേക്ക് കയറി.. ആ രാത്രി നേരത്തും വിൽപന തുടർന്നിരുന്ന ഒരു കാപ്പിക്കാരന്റെ കയ്യിൽ നിന്നും കാപ്പി വാങ്ങി അയാൾ ഊതിക്കുടിച്ച് കൊണ്ടിരുന്നു..
കാപ്പി കുടിക്കുന്നതിനിടയിൽ അയാൾ അപ്പുറത്തെ സീറ്റിൽ ചേർന്നിരിക്കുന്ന ആണ്കുട്ടിയെയും പെണ്കുട്ടിയെയും ശ്രദ്ധിച്ചു.. അവളുടെ വാക്കുകൾക്കായി കാത് കൂർപ്പിച്ചിരിക്കുന്ന ആ ആണ്കുട്ടിയിൽ തന്റെയും രേണുവിന്റെയും ഭൂതകാലം രാജീവ് ഒരിക്കൽ കൂടി കണ്ടു..
വണ്ടി സ്റ്റേഷൻ പിന്നിട്ടുകയാണ്.. നനുത്ത കാറ്റു പിന്നെയും ജനാലയിലൂടെ അയാളെ ഓർമ്മകളിലേക്ക് തിരികെ നടത്തി..
കല്യാണം കഴിഞ്ഞ അന്ന്.. ആ ആദ്യ രാത്രി അവൾ മുറിയിൽ കടന്ന ഉടനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചത് അയാളോർത്തു.. എന്നിട്ട് പണ്ടവൾ തന്നോട് പിണങ്ങിയ കാര്യമോർത്തു അന്നത്തെപ്പോലെ അവളുടെ ബ്ലൗസിനിടയിലേക്ക് കൈകൾ ഇറക്കാൻ തുടങ്ങി.. “പണ്ട് ഞാൻ മിണ്ടാതിരുന്നതിന് പ്രതികാരം വീട്ടുകയാണോ രാജിവെട്ടാ..” “രാജീവ് ഏട്ടനോ ?? അതെപ്പോ.. ” “അതൊക്കെ അങ്ങനെയാ.. കല്യാണം കഴിഞ്ഞാ അങ്ങാനാ വിളിക്കേണ്ടെന്നു സുമേച്ചിയാ പറഞ്ഞേ..” “ആഹാ..അങ്ങനെയാണോ രേണുക്കുട്ടി.. എന്നാലേ.. രേണുക്കുട്ടി പണ്ട് പറഞ്ഞത് പോലെ ഇനി എനിക്കിഷ്ടമുള്ളതെല്ലാം ചെയ്യാലോ അല്ലെ..” അന്നേരം അവൾ നാണത്താൽ കുതിർന്ന ആ ചിരി ചിരിച്ചു..
താൻ അവളുടെ സാരിയഴിച്ചു.. ഞൊടിയിട കൊണ്ട് ബ്ലൗസും.. വെളുത്ത ആ ബ്രായിൽ അവളുടെ മുലക്കുടങ്ങൾ തിങ്ങി നിറഞ്ഞ നിന്നിരുന്നു..
മുറിയിൽ കത്തിച്ചു വച്ച മെഴുകുതിരിയുടെ വെട്ടത്തിൽ അവളുടെ ഉടൽ തിളങ്ങുന്ന പോലെ രാജീവന് തോന്നി.. അവൻ അവളുടെ പാവടയുടെ വള്ളികളും അഴിച്ച് ഊർത്തി വിട്ടു.. കറുത്ത പാന്റിയും വെളുത്ത ബ്രായുമണിഞ്ഞു നിൽക്കുന്ന അവളെ കണ്ടപ്പോൾ അവൻ അന്തം വിട്ടു..
അവൾ നാണത്താൽ മുഖം പൊത്തി നിൽക്കുകയായിരുന്നു അന്നേരം.. രാജീവ് പിറകിൽ പോയി അവളുടെ ബ്രായുടെ ഹുക്കുകളും അടർത്തി ആ മുയൽക്കുഞ്ഞുങ്ങളെ സ്വതന്ത്രമാക്കി.. പിന്നിടവയെ ലാളിക്കാൻ തുടങ്ങി..
അവൾ അന്നേരം പതിഞ്ഞ ഒച്ചയിൽ കുറുകാൻ തുടങ്ങി.. രാജീവ് അവളെ വാരിയെടുത്ത് കിടക്കയിലേക്ക് കിടത്തി.. ആ മുലക്കണ്ണുകൾ വായിലാക്കി ഉറിഞ്ചാൻ തുടങ്ങി.. ഇക്കിളിയാൽ അവൾ പുളയുന്നുണ്ടായിരുന്നു.. “വേണ്ട.. അയ്യോ..” എന്നെല്ലാം അവൾ പുലമ്പിക്കൊണ്ടിരുന്നു.. മുലകൾ ഞെക്കുന്നതിനൊപ്പം അവന്റെ വിരലുകൾ അവളുടെ ജെട്ടിക്കിടയിലേക്കും പാഞ്ഞു കയറി.. അല്പഅല്പം മുടി നിറഞ്ഞ അവളുടെ പൂറപ്പത്തിലേക്ക് അവൻ കൈകൾ നീട്ടി തഴുകി..
‘ആഹാ..’
ജെട്ടിക്കടിയിലൂടെ ആ കന്തിൽ തന്റെ കാരലാളനം തുടങ്ങിയതോടെ അവൾ ഉറക്കെ ശബ്ദമുണ്ടാക്കി തുടങ്ങി.. ഒടുവിൽ ആ കളി മതിയാക്കി അവൻ അവളുടെ പാന്റിയും കാലുകളിലൂടെ ഊർത്തി എടുത്തു..
നഗ്നയായ ഒരു വെണ്ണക്കൽ ശിൽപം പോലെ ആ അരണ്ട മെഴുകുതിരി വെട്ടത്തിൽ അവൾ അവനു മുൻപിൽ നിന്നു.. അത് കണ്ട് ആശ്ചര്യപ്പെട്ട കൊണ്ട് അവനും..
അവൾ അങ്ങനെ മിണ്ടാതെ നിൽക്കുമ്പോൾ അവൻ പയ്യെ കട്ടിലിൽ പോയിരുന്നു.. എന്നിട്ടവളെ പിടിച്ച തന്റെ കട്ടിലിനരികിലേക്കിരുത്തി..
ഞൊടിയിടകൊണ്ടു തന്റെ വസ്ത്രങ്ങളും അവൻ പറിച്ചെറിഞ്ഞു.. ഉടുമുണ്ടും ജെട്ടിയും തന്നെ കൈവിട്ടതോടെ അന്നേരം അവന്റെ കുട്ടൻ പണ്ടത്തെ പോലെ ആരുടെയെങ്കിലും ലാളനയ്ക്കായി കേണു കൊണ്ട് ഒറ്റക്കണ്ണിൽ നിന്നും കൊഴുത്ത കണ്ണീർ പൊഴിച്ചു കൊണ്ടിരുന്നു.. അവൻ ഉടൻ തന്നെ തന്റെ കുട്ടനെ രേണുവിന്റെ കൈകളിലേക്ക് വച്ചു കൊടുത്തു.. കൗതുകം നിറഞ്ഞ കണ്ണുകളാൽ അവൾ അവന്റെ ഓരോ ഇഞ്ചും വിശദീകരിച്ചു പരിശോധിച്ചു.. ‘എന്താ ഇങ്ങനെ സൂക്ഷിച്ച നോക്കുന്നത് രേണു..’ ‘ആദ്യമായി കാണുവല്ലേ.. പിന്നെ എന്നെ കൂടാതെ ഏതെങ്കിലും പെണ്ണ് ഇവനെ ശരിയാക്കിയിട്ടുണ്ടോ എന്നും അറിയണമല്ലോ..’ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. അവനും ആ ചിരിയിൽ പങ്കു ചേർന്നു… അവൻ അവളെ ഉടൻ തന്നെ തന്റെ ദേഹത്തേക്ക് വലിച്ചിട്ടു.. അവളുടെ യോനി തന്റെ മുഖത്തേക്കും തന്റെ കുണ്ണ അവളുടെ മുഖത്തേക്കും അടുപ്പിച്ചു..
അവളുടെ പവിത്രതയെ അവൻ സൂക്ഷ്മതയോടെ വീക്ഷിച്ചു.. അതിലെ ഓരോ രോമരാജിയും അവൻ തന്റെ ചുണ്ടുകളാൽ പരിപാലിച്ചു.. അവളുടെ കുഞ്ഞു കൃസരിയിലും അവന്റെ നാവു അലഞ്ഞു നടക്കാൻ തുടങ്ങി.. അന്നേരം അവൻ രേണു വിനോട് പറഞ്ഞു.. അവന്റെ കുട്ടന്നെ ഉമ്മ വയ്ക്കാൻ.. അവൾ പറഞ്ഞപ്പടി ചെയ്തു.
അവന്റെ കുട്ടനെ അവൾ തന്റെ അധരത്തിനിടയിലൂടെ തന്റെ വായയ്ക്കുള്ളിലേക്ക് ആനയിച്ചു.. വഴുവഴുപ്പിലും അവളുടെ വായുടെ ചൂടിലും അവനു ചൂട് പിടിച്ചുകൊണ്ടിരുന്നു..
അവളുടെ കൃസരിയിലുള്ള അവന്റെ നാവിന്റെ അലച്ചിൽ തുടർന്നു.. അതോടെ അവൾ വെട്ടിവിറയ്ക്കാൻ തുടങ്ങി.. അവൾ തന്റെ ശരീരത്തിന്റെ ഓരോ അണുകൊണ്ടും രാജീവിനെ പ്രണയിക്കാൻ കുടങ്ങി.. ആദ്യ രതിമൂർച്ചയുടെ സുഖദായകമായ പുളകത്തിൽ കണ്ണുകൾ ചിമ്മിക്കിടക്കുന്ന രേണുവിന്റെ മുഖത്തിനു നേരെ അവൻ തന്റെ ചുണ്ടുകൾ കൊണ്ടുപോയി.. കൈകൾ പിണച്ചു കട്ടിലിൽ കിടന്നു കൊണ്ടു ആ സുഖത്തിന്റെ ആലസ്യം അനുഭവിക്കുന്ന അവളുടെ കമ്മലുകൾക്കരികെ അവളുടെ കാതുകളിലായി അവൻ പയ്യെ കടിച്ചു.. ‘രാജിവെട്ടാ വേണ്ട…’ അവൾ നാണം കൊണ്ടു ചിണുങ്ങി.. ‘എന്നാൽ നമുക്കാ ചടങ്ങിലേക്ക് കടന്നാലോ’ ‘ഏത് ചടങ്ങ്??’ ‘ഏതു ചടങ്ങേന്നു??ഒന്നുമറിയാത്ത പോലെ..??’ ‘എന്റെ രേണുക്കുട്ടി.. മോളുടെ മോളൂട്ടിയും എന്റെ കുട്ടനും ഒന്നാകുന്ന ചടങ്ങു..’ ‘രാജീവെട്ടാ എന്നെ ഒരുപാട് വേദനിപ്പിക്കല്ലേ കേട്ടോ..’ അവൾ കൊച്ച് കുഞ്ഞിനെപ്പോലെ പറഞ്ഞു കൊണ്ടിരുന്നു.. ‘എന്റെ മുത്തിനെ ഞാൻ വേദനിപ്പിക്കുമോ..’
അന്നേരം താൻ പതിയെ എഴുന്നേറ്റ് അവളുടെ കാൽവണ്ണകൾ അകത്തി അവയ്ക്ക് പുറത്തേക്ക് കമിഴ്ന്ന് കിടന്നു.. രേണുവിന്റെ മുഖത്ത് അന്നേരവും ഒരു ഭയം തങ്ങി നിന്നിരുന്നു.. ‘ഒന്നുമില്ലടാ കുട്ടാ.. ഞാൻ നിന്നെ വേദനിപ്പിക്കില്ല..’ അതും പറഞ്ഞു കൊണ്ട് താൻ പയ്യെ തന്റെ കുട്ടനെ അവളുടെ കൊച്ചുമോളുടെ ഉള്ളിലേക്ക് തള്ളാൻ തുടങ്ങി..
പക്ഷെ തള്ളിപ്പോയത് വേറെ തുളയിലാണെന്ന് മാത്രം.. ‘രാജിവെട്ടാ എനിക്ക് വേദനിക്കുന്നു, മാറിക്കെ..’ അവൾ പാതി ചിരിച്ചു കൊണ്ടാണത് പറഞ്ഞത്..
‘ഞാൻ അപ്പഴേ പറഞ്ഞില്ലേ രേണു.. എനിക്ക് ഇത് പരിചയമേ ഇല്ലാന്ന്..’ ‘അതിപ്പോ ശരിക്കും മനസ്സിലായി..’ അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.. ഒടുവിൽ അവൾ തന്നെ തന്റെ കുട്ടനെ യഥാർത്ഥ ഇടത്തേക്ക് വഴിതെളിച്ചു..
ഓരോ അടിയിലും അവളുടെ മുഖം കനത്തു വന്നിരുന്നു.. മലർന്നുകിടക്കുന്ന അവളിലേക്ക് താൻ വലിച്ചൂരി അടിച്ചു.. ഇറുക്കമുള്ള ആ ദ്വാരത്തിലൂടെ തന്റെ കുട്ടന്റെ ഓരോ പ്രയാണവും അവൾക്ക് വേദന സമ്മാനിച്ചിരുന്നു എന്ന് തനിക്കറിയാമായിരുന്നു.. മുഖം തിരിച്ചു പിടിച്ച അവൾ തന്റെ വേദനയെ കടിച്ചമർത്താനും ആദ്യമെല്ലാം ശ്രമിച്ചു… ഒടുവിൽ അവളുടെ കവിളിൽ വേദനയ്ക്ക് പകരം സുഖത്തിന്റേതായ ഒരു പ്രഭ കാണാൻ തുടങ്ങിയപ്പോൾ താൻ തന്റെ അടിയുടെ വേഗം കൂട്ടി..
പിന്നീട് അവളും പെട്ടന്ന് എന്തെങ്കിലും ചെയ്യാൻ പുലമ്പിക്കൊണ്ടിരുന്നു.. പിന്നീട് ചലിക്കുകയായിരുന്നു ലോകം.. സുഖത്തിന്റെ അവസാന കണവും തന്റെ ഗർഭാശയത്തിലേക്ക് ഉതിർന്നു വീണു എന്ന ഉറപ്പാക്കിയിട്ടെ അവൾ തന്റെ ദേഹത്തുനിന്നുള്ള പിടി പോലും വിട്ടുള്ളൂ..
ആദ്യ സമാഗമത്തിന്റെ മധുരത്തിൽ സ്വയം ആഹ്ലാദിച്ചവൾ കുറെ നേരം കണ്ണുകളടച്ച് വച്ചു നിർവൃതി പൂകി കിടന്നു…
ഒടുവിൽ അവൾ പറഞ്ഞു.. ‘രാജീവ്.. എനിക്കിനിയും ഇതുപോലെ ഒരായിരം രാത്രികൾ നിന്റെയൊപ്പം ഇതുപോലെ നിന്റെ നെഞ്ചിൽ കെട്ടിപ്പിടിച്ച് ഇങ്ങനെ കിടക്കണം..’ ‘എന്നിട്ട്..??’ ‘എന്നിട്ട് ഒരു കുഞ്ഞോക്കെയായി അവളുടെത് മാത്രമായി നമുക്ക് ജീവിക്കണം.. ‘ ‘ആഹാ അത്രേ ഉള്ളോ..??’ ‘എപ്പോഴും ഞാൻ കുറച്ചു മോഹങ്ങളല്ലേ കാണാറുള്ളൂ രാജീവ്.. ഇതും അതുപോലെയാണ്.. എനിക്ക് ഒരു കൊച്ച് കുടുംബം മതി.. നീയും ഞാനും നമ്മുടെ കുഞ്ഞാവയുമൊക്കെയായി ഒരു കൊച്ച് കുടുംബം..’ ‘അപ്പൊ കുഞ്ഞാവയ്ക്ക് വേണ്ടി നമുക്ക് ഒന്ന് രണ്ട് റൗണ്ട് കൂടി ഇന്നൊന്ന് ശ്രമിച്ചാലോ’ അന്നേരം അവൾ ചിരിച്ചു.. താൻ അവളെയും കൊണ്ട് വീണ്ടും കട്ടിലിലൂടെ മറിഞ്ഞു…
***************
‘ഹലോ ചേട്ടാ.. ചെന്നൈയിലേക്ക് ഇനി എത്ര ദൂരമുണ്ട്..’ അപ്പുറത്തെ സീറ്റിലിരിക്കുന്ന പെണ്കുട്ടിയാണ് ആ ചോദ്യം തന്റെ എതിർവശത്തെ സീറ്റിലിരുന്നു സ്വപ്നം കാണുന്ന രാജീവിന്റെ കാതിലേക്ക് തൊടുത്തു വിട്ടത്..
അയാൾ ആ ചോദ്യം കേട്ടപ്പോൾ മുഖമൊന്നുയർത്തി പിന്നെ തന്റെ വാച്ചിലേക്ക് നോക്കി.. ‘ഇനിയൊരു നാല് മണിക്കൂർ എന്തായാലും എടുക്കും..’ അയാൾ പറഞ്ഞു.. അന്നേരം ആ പെണ്കുട്ടി തന്റെ മൊബൈൽ ഫോണ് തുറന്ന് ഇയർ ഫോണ് കാതിലേക്ക് തിരുകി വച്ച് പിന്നെ തന്റെ തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരനിലേക്ക് ചാഞ്ഞിരുന്നു..
അവന്റെ കൈകൾ മറ്റാരും കാണാതെ അവളുടെ താഴ്ത്തിയിട്ടിരിക്കുന്ന ഷാളിനിടയിലൂടെ അവളുടെ നിധികുംഭങ്ങളിൽ പയ്യെ തലോടുന്നതും അയാൾ ഇടയ്ക്ക് ശ്രദ്ധിച്ചു..
‘ഇപ്പത്തെപ്പിള്ളേർക്ക് ഒരു ലക്കും ലഗാനുമില്ല..’ അയാൾ ചിരിച്ചു കൊണ്ട് തന്നെ തന്റെ പോയകാല ജീവിതത്തിന്റെ മധുരതരമായ ദിനങ്ങളിലേക്ക് പിന്നെയും മനസ്സിനെ പറത്തി വിട്ടു..
രേണുവുമൊത്തുള്ള ജീവിതം തനിക്ക് ചിന്തിക്കാവുന്നതിനും അപ്പുറം അവൾ സ്വപ്നതുല്യമാക്കി.. വിപ്രോയിലുള്ള ജോലിക്കായി താൻ ചെന്നൈക്ക് വണ്ടി കയറിയപ്പോൾ അവളെയും താൻ കൂടെ കൂട്ടി.. നാട്ടിൽ അവളെ നിർത്തിപ്പോരാൻ തനിക്കോരിക്കലും തോന്നിയിരുന്നില്ല എന്ന് വേണം പറയാൻ.. അവളില്ലാതെ അവളുടെ തലോടലില്ലാതെ തനിക്കോരിക്കലും സ്വസ്ഥമായിരിക്കാൻ കഴിയില്ലെന്ന് പണ്ടേ അറിയാമായിരുന്നു..
ചെന്നൈയിലേ കൊച്ചു വാടക മുറിയിൽ പോലും അവൾ സംതൃപ്തയായിരുന്നു.. അവൾ പണ്ടും പറഞ്ഞിരുന്ന പോലെ കൊച്ച് കൊച്ച് സന്തോഷങ്ങളും സ്വപ്നങ്ങളും മാത്രം മതിയായിരുന്നു അവൾക്ക്..
ഇവിടെയും അവളെന്നെ അത്ഭുതപ്പെടുത്തി.. ഓഫീസിലെ പല സുഹൃത്തുക്കളുടെയും പരാതി ഈ ചെറിയ ശമ്പളത്തിൽ അവരുടെ beauty conscious ആയ ഭാര്യമാരെകൂടി തെളിച്ച് കൊണ്ടുപോവാനുള്ള ബുദ്ധിമുട്ടായിരുന്നു.. പക്ഷെ തന്റെ രേണുവിന്റെ സംബന്ധിച്ച അങ്ങനെ ഒന്നും തന്നെ ഇല്ലായിരുന്നു.. നൂറുകണക്കിന് സൗന്ദര്യ ലേപനങ്ങൾ പുരട്ടുകയോ, ബ്യൂട്ടി പാർലറിൽ പോയി മുഖം മിനുക്കാനോ അവൾ മെനക്കെട്ടില്ല.. പലപ്പോഴും താൻ ഓഫീസിൽ നിന്നും തളർന്ന് വരുന്ന നേരങ്ങളിൽ, പകൽ മുഴുവൻ വീട്ടുജോലി ചെയ്തതിന്റെ ഒരു പരാതി പോലും പറയാതെ അവൾ ഉലഞ്ഞ ഒരു പുഞ്ചിരി തനിക്ക് സമ്മാനിക്കുമായിരുന്നു..
രാത്രികൾ മുഴുവൻ താൻ അവളുടെ മുലക്കണ്ണുകളിൽ പറ്റി പിടിച്ചു കിടന്നു.. അവളുടെ വയറോടോട്ടി ഒരു കൊച്ചു കുഞ്ഞാവൻ ശ്രമിച്ചു..
ചെന്നൈയിലെ ആ വസന്ത കാലം പിന്നെയും ഒരുപാട് അമ്പരപ്പുകൾ തനിക്ക് സമ്മാനിച്ചു..
ജോലിക്ക് ചേർന്ന് ഒരു വർഷം കഴിഞ്ഞ വേളയിലാണ് വീട്ടിൽ നിന്നും ഓഫീസിലേക്ക് ഒരു കോൾ വരുന്നത്.. ‘ഹലോ.. ഞാനാ രേണുവാ..’ ‘എന്തു പറ്റി നീ ഓഫീസിലേക്ക് വിളിക്കാൻ.. എന്തേലും പ്രശ്നമുണ്ടോ..’ ‘ഒന്നൂല്ല രാജിവെട്ടാ.. ഇന്ന് വൈകുന്നേരം വരുമ്പോഴേ എനിക്ക് നല്ല മസാല ദോശ വാങ്ങിച്ച് കൊണ്ടുവരണം..’ ‘അതെന്താടീ ഇപ്പൊ ഒരു ദോശ പൂതി..??’ ‘പിന്നേയ്.. അത് പറയാൻ എനിക്ക് നാണമാ .. അത് ഞാനിവിടെ വരുമ്പോ പറഞ്ഞാ പോരെ..’ ‘പോരാ.. മോൾ കളിക്കാതെ കാര്യം പറ..’ ‘നമുക്കൊരു കുഞ്ഞാവ ജനിക്കാൻ പോവാണ്.. എന്റെ കുളി തെറ്റി രാജീവേട്ടാ..’ അവൾ നാണത്താൽ ഇടറിയ സ്വരത്തോട് കൂടിയാണത് പറഞ്ഞത്.. ‘ആഹാ.. എന്നിട്ടാണോ താൻ പറയാതിരുന്നത്.. തനിക്കൊന്നല്ല ഒരു നൂറ് മസാലദോശ ഞാൻ വാങ്ങിത്തരാം.. ഞാൻ ഇപ്പൊ തന്നെ വരാം..’ ‘ഇപ്പൊ വരണ്ട രാജീവേട്ടാ.. ജോലികഴിഞ്ഞു ഇറങ്ങിയാ മതി..’ ‘എന്തായാലും ഇത് നമുക്ക് ആഘോഷിക്കണം..’ ഫോണിന്റെ മറുതലയ്ക്കൽ അവൾ സൗമ്യമായി ചിരിക്കുക മാത്രം ചെയ്തു.. ഓഫീസിലുള്ള സുഹൃത്തുക്കൾക്കെല്ലാം ലഡ്ഡു വാങ്ങി വിതരണം ചെയ്ത ശേഷമാണ് അന്ന് താൻ മടങ്ങിയത്..
വാടകമുറിയിലേക്ക് തന്റെ ഓരോ കാലടിയും വേഗമേറിയതായിരുന്നു.. ചെന്ന പാട് താൻ അവളെ കെട്ടിപ്പുനർന്നു.. പിന്നെ അവളെയും കോരിയെടുത്ത് ബെഡിലേക്കായി കിടത്തി..
നേർത്ത ഷിഫോണ് സാരി അവളുടെ വയറ്റിൽ നിന്നും മാറ്റിയിട്ട് താൻ അവിടേക്ക് ചെവി ചേർത്തു.. ‘ഒന്നും കേൾക്കാനില്ലല്ലോ..’ അന്നേരം അവൾ പൊട്ടിച്ചിരിച്ചു.. ‘പിന്നെ ഇപ്പൊത്തന്നെ എങ്ങനെയാ രാജീവേട്ടാ അനക്കം കിട്ടുവാ.. അതിനു മിനിമം ഒരു നാലു മാസമെങ്കിലും എടുക്കും..’ ‘ആ.. അങ്ങനെയാണോ.. എന്നാലേ ഞാൻ അത് കിട്ടുന്ന വരെയും നിന്റെ ഈ വയറ്റിൽ ഇങ്ങനെ ചെവി വച്ച കിടക്കാം..’ ‘പൂതികൊള്ളാലോ.. വേഗം പോയി കുളിച്ചേ.. ഞാൻ കാപ്പി എടുത്ത് വയ്ക്കാം..’ ‘എനിക്കിപ്പോ കാപ്പിയൊന്നും വേണ്ട.. കുഞ്ഞു മോൾടെ ഉള്ളിലെ പാല് മതി..’ ‘അയ്യയ്യേ.. ഓരോ വൃത്തികേട് പറയുന്ന കണ്ടില്ലേ.. ശീ.. വാ എഴുന്നേൽക്ക്..’
അവൾ തന്നെ ബലമായി എഴുന്നേൽപ്പിച്ചു.. കുളിമുറിയിലേക്ക് തള്ളി വിട്ടു.. കുളിച്ച വരുമ്പോഴേക്ക് രേണു നല്ല അസ്സൽ കാപ്പി ഉണ്ടാക്കി റെഡിയാക്കി വച്ചിരുന്നു.. ‘രേണൂ, നീ റെഡിയാവ്… നമുക്കൊന്ന് കറങ്ങിയിട്ട വരാം.. നിനക്ക് മസാല ദോശയോ, പച്ച മങ്ങയോ ബിരിയാണിയോ എന്തു കുന്തം വേണമെങ്കിലും വാങ്ങിച്ച തരാം..’
അന്ന് രാത്രി മുഴുവൻ താൻ ആ വലിയ നഗരത്തിൽ സ്വപ്നങ്ങൾ പേറി നടന്നു.. രേണുവിന് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൊടുത്തു.. മറീന ബീച്ചിൽ തിരമാലകളെ നോക്കി നിന്നു.. രാത്രിയുടെ നിലാവെളിച്ചത്തിൽ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്ത് ഉമ്മ വച്ചു..
അടുത്ത ദിവസം ചെക്കപ്പിന് തൊട്ടടുത്ത ഒരു ഹോസ്പിറ്റലിൽ പോയി.. ഡോക്ടറും പ്രെഗ്നൻസി confirm ചെയ്തു.. ഇനി അങ്ങോട്ട് മൂന്നു മാസം ശ്രദ്ധിക്കണമെന്നും പറഞ്ഞു..
ആ മൂന്നു മാസങ്ങൾ മൂന്നു ഋതുക്കൾ പോലെയായിരുന്നു.. പരസ്പരം സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചിരുന്ന ഒരു കാലം.. താൻ അവളെ വീട്ടുജോലി ഒന്നും ചെയ്യാൻ സമ്മതിക്കുമായിരുന്നില്ല.. ഓഫീസിലെ ജോലിക്ക് മുൻപോ ശേഷമോ ആയി താൻ തന്നെ അതെല്ലാം ചെയ്തു തീർക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു.. രേണുവിന് അതൊന്നും ഇഷ്ടമല്ലായിരുന്നെങ്കിലും കൂടി ക്ഷീണം അവളെ തളത്തുന്നത് തനിക്കറിയാമായിരുന്നു..
അങ്ങനെ രണ്ടു മാസത്തിനു ശേഷം വീണ്ടും ഒരു ചെക്കപ്പിന് താൻ അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ചെന്നു.. ഇത്തവണ ഒരു ആൾട്രാസൗണ്ട് സ്കാൻ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു..
സ്കാൻ ചെയ്ത ശേഷം താൻ അവളെയും കൊണ്ട് ഡോക്ടറുടെ മുറിയിലേക്ക് കയറി.. സ്കാൻ റിപ്പോർട്ട് ഡോക്ടർക്ക് നീട്ടി.. റിപ്പോർട്ട് ഒന്ന് ഓടിച്ചു നോക്കിയ ശേഷം ഡോക്ടർ മിണ്ടാതിരിക്കുന്നത് താൻ ശ്രദ്ധിച്ചു.. അവർ ഒരു മലയാളി ആയിരുന്നത് കൊണ്ട് തന്നെ താൻ ഇടയ്ക്ക് കയറി ചോദിച്ചു.. ‘ഡോക്ടർ എന്തെങ്കിലും പ്രശ്നം..??’ അന്നേരം അവർ എന്തോ ആലോചനയിലെന്ന വണ്ണം രേണുവിനോടായി ചോദിച്ചു.. ‘രേണുവിന് ഗര്ഭിണിയാകുന്നതിനും മുന്നേ തന്നെ ക്ഷീണം ഉള്ളതായി തോന്നുമായിരുന്നോ..’ അവൾ ഒന്നാലോചിച്ച ശേഷം അതേ എന്ന് മറുപടി പറഞ്ഞു.. ‘കല്യാണം കഴിയുന്നതിനു മുൻപും ശേഷവും ശരീരഭാരം കുറഞ്ഞിട്ടുണ്ടോ..’ ‘ഡോക്ടർ കല്യാണം കഴിഞ്ഞ ശേഷം എന്തായാലും ഒരു പതിനാല് കിലോയോളം കുറഞ്ഞിട്ടുണ്ട്…’
ഡോക്ടർ നിശബ്ദത പാലിക്കുന്നത് കണ്ട് താൻ പിന്നെയും ചോദിച്ച്.. ‘ഡോക്ടർ കുഞ്ഞിനെന്തെങ്കിലും പ്രശ്നം..??’ ‘ഒന്നും പറയാറായിട്ടില്ല.. ദാ ഈ ടെസ്റ്റുകൾ കൂടി ചെയ്യണം.. അതിവിടെ ചെയ്യാനുള്ള സൗകര്യമില്ല.. മറ്റെവിടെയെങ്കിലും ചെയ്ത ശേഷം അടുത്ത ദിവസം ,പറ്റുമെങ്കിൽ ഇന്നോ നാളെയോ എന്നെ കൊണ്ടുവന്ന കാണിക്കണം…’
ഡോക്ടറുടെ മറുപടിയിൽ തനിക്കെന്തോ അപ്പോഴും ഒരു ധൈര്യക്കുറവ് തോന്നി.. അന്ന് തന്നെ മറ്റൊരിടത്ത് പോയി ഡോക്ടർ പറഞ്ഞ ടെസ്റ്റുകൾ എല്ലാം ചെയ്ത അവരുടെ ഒ.പി തീരും മുന്നേ തിരികെ ഹോസ്പിറ്റലിലേക്ക് ഓടിയെത്തി.. രേണുവുമായി താൻ അവരുടെ മുറിയിലേക്ക് കയറി … കിട്ടിയ റിപ്പോർട്ട് അവരെ ഏൽപ്പിച്ചു..
‘എന്താണ് ഡോക്ടർ.. എന്തെങ്കിലും പ്രശ്നമുണ്ടോ..’ ‘പറയുന്നതിൽ വിഷമം തോന്നരുത്.. പക്ഷെ പറയാതിരിക്കാൻ കഴിയില്ല.. എന്റെ ജോലി ഇതായിപ്പോയില്ലേ..’ ‘എന്തായാലും പറയു ഡോക്ടർ..’ ‘ഇന്ന് നമ്മൾ നടത്തിയ സ്കാനിൽ അന്ധവാഹിനി കുഴലിൽ തീർത്തും abnormal ആയ ഒരു മുഴ കണ്ടെത്തിയിരുന്നു.. അത് എന്താണെന്ന് കണ്ടെത്താൻ വേണ്ടിയാണ് ഞാൻ നിങ്ങളോട് ബാക്കി ടെസ്റ്റുകൾ ചെയ്യാൻ പറഞ്ഞത്.. ബട്ട് ഈ റിപ്പോർട്ട് പറയും പ്രകാരം രേണുകയുടെ അന്ധവാഹിനി കുഴലിൽ ഒരു ട്യൂമർ ഗ്രോത്ത് ആണ് കാണുന്നത്.. Something beyond our control.. രേണുക കഴിവതും ഈ pregnancy അബോർട്ട് ചെയ്ത കളയുന്നതാവും ഉചിതം.. കാരണം അത് പിന്നെ അതിലും വലിയ കോംപ്ലിക്കേഷനിലേക്ക് കൊണ്ടെത്തിക്കാം.. കൂടാതെ നമ്മൾ ഈ ട്യൂമർ എടുത്തു കളഞ്ഞാലും രണ്ടാമത് അത് വീണ്ടും വരാനുള്ള ചാൻസും തള്ളിക്കളയാനാകില്ല..’
ഡോക്ടറുടെ വാക്കുകൾ തന്റെ സുബോധം കെടുത്തിയില്ലേ എന്നെ ഉള്ളൂ.. രേണു അപ്പോഴും ഒരു പകപകപ്പിലായൊരുന്നു.. ‘ഡോക്ടർ , ഇനി എന്ത് ചെയ്യും..??’ അവളുടെ ചോദ്യത്തിന് താൻ അതുവരെയും കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾ മുഴുവൻ നേരിപ്പൊടിൽ എരിയുന്നതിന്റെ വേദനയുണ്ടായിരുന്നു..
‘നാളെ തന്നെ abortion വേണ്ടി ഇവിടെ എത്തണം കൂട്ടത്തിൽ ആ ട്യൂമർ കൂടി എടുത്ത കളയാം നമുക്ക്..’
അത്രയും പറഞ്ഞ ശേഷം ഡോക്ടർ രേണുവിനോട് ഒന്ന് പുറത്തിറങ്ങാൻ പറഞ്ഞു.. എന്നിട്ട് തന്നോട് മാത്രമായി സംസാരിച്ചു തുടങ്ങി.. ‘രാജീവന് നല്ല will power വേണ്ടുന്ന സമയമാണിത്..’ തന്റെ will power മുഴുവൻ പുറത്തിരിക്കുന്ന രേണുവാണെന്ന് അവരോട് വിളിച്ചു പറയണമെന്ന് അന്നേരം രാജീവന് തോന്നി..
‘രാജീവ് ഇത് എനിക്ക് നിങ്ങളോട് പറഞ്ഞേ മതിയാവൂ.. അല്ലെങ്കിൽ അത് എന്റെ ethicsനു എതിരായിരിക്കും.. രേണുവിന്റെ ആ ട്യൂമർ അതിന്റെ ലാസ്റ് സ്റ്റയിജിലാണ്.. ഇനി അത് മുറിച്ച മാറ്റിയിട്ടും വലിയ കാര്യങ്ങളൊന്നും ചെയ്യാനില്ല.. പിന്നെ അവൾക്കിനി ഒരു അമ്മയാവാനും സാധിക്കില്ല.. ഞാൻ ഇത് തുറന്ന് പറയുന്നത് രാജീവന് ഒരു തീരുമാനം എടുക്കാൻ വേണ്ടി കൂടിയാണ്.. ജീവിതത്തിൽ നമ്മൾ പലപ്പോഴും പ്രാക്ടിക്കലായി ചിന്തിക്കേണ്ടി വരും.. നല്ലൊരു ദാമ്പത്യ ജീവിതമാണ് ആഗ്രഹിക്കുന്നതെങ്കിൽ, മുൻപ് എന്റെ തന്നെ പല പെഷ്യൻറ്സും ചെയ്ത പോലെ ഈ വിവാഹബന്ധത്തെക്കുറിച്ച് ഒന്നിച്ച് വീണ്ടും ഒന്നാലോചിക്കുന്നത് നന്നായിരിക്കും.. ഞാൻ പറഞ്ഞു വരുന്നത് രാജീവന് മനസ്സിലാകുന്നുണ്ടല്ലോ..’
‘എനിക്കറിയാം ഡോക്ടർ.. പക്ഷെ എന്തൊക്കെ സംഭവിച്ചാലും ഞാൻ എന്റെ രേണുവിനെ എന്റെ ജീവിതത്തിൽ നിന്നും പടിയിറക്കി വിട്ടില്ല.. അവൾ എന്റെ ഭാര്യ മാത്രമല്ല.. എന്റെ സുഹൃത്താണ്.. എന്റെ ജീവനാണ്..’
അത് പറയുമ്പോൾ തന്റെ കണ്ണിൽ കണ്ണീർ ഉറഞ്ഞുകൂടിയിരുന്നു.. ‘ഒക്കെ രാജീവ്.. ഞാൻ പറഞ്ഞെന്ന് മാത്രം..’
ഡോക്ടറിന്റെ റൂമിനു വെളിയിൽ ഇറങ്ങുമ്പോൾ തന്റെ കണ്ണുകൾ തുളുമ്പുന്നത് രേണുവും കണ്ടെന്ന് അയാൾക്ക് തോന്നി..
‘ഡോക്ടർ എന്തു പറഞ്ഞു..’ ‘ഒന്നൂല്ല.. നമുക്ക് പോവാം..’ താൻ അവളെയും വിളിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നു.. വീട്ടിലെത്തിയപ്പോഴും രേണു ആ ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു.. ഒന്നുമില്ലെന്ന് പഴയ പല്ലവി താനും.. അന്ന് രാത്രി തനിക്കുറക്കം വന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടക്കയിൽ ഞെരിപിരി കൊള്ളുന്നത് അവളും അറിഞ്ഞു കാണും.. അവൾ ഉടനെ എഴുന്നേറ്റ് പണ്ടത്തെ തന്റെ ആദ്യ രാത്രിയിലേത് പോൽ ഒരു മെഴുകുതിരി മുറിയുടെ നടുവിലായി കത്തിച്ചു വച്ചു..
മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ അവൾ എന്റെ കൈകളിൽ ഉമ്മ വച്ചു.. ‘രാജീവേട്ടന് എന്നോട് എന്തൊക്കെയോ പറയാനുണ്ട്.. നമ്മൾ തമ്മിൽ എന്തിനാ ഒരു മറ.. എനിക്ക് പണ്ട് തൊട്ടേ അറിയാവുന്നതല്ലേ രാജീവന് ഒന്നും മറച്ചു വയ്ക്കാൻ അറിയില്ലെന്ന്.. എന്നോട് പറഞ്ഞൂടെ..’
അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ അതുവരെയും പുറത്തു പറയരുതെന്ന് ആഗ്രഹിച്ച ആ കാര്യങ്ങൾ താൻ അവളോട് പറഞ്ഞു.. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾ ആദ്യം ഒന്ന് പകച്ചു എന്നുള്ളത് നേരാണ്.. പക്ഷെ ഞൊടിയിട കൊണ്ട് തന്നെ അവൾ അവളുടെ സങ്കടങ്ങളെ ഉള്ളിൽ ഒളിപ്പിക്കുന്നതായി തനിക്ക് തോന്നി.. ‘ഞാൻ പണ്ടും ഒരു ഭാഗ്യമില്ലാത്തവളാ.. കുട്ടിക്കാലത്തെ അച്ഛനെ നഷ്ടപ്പെട്ടോളാ, രേണു സന്തോഷിക്കുന്നത് ദൈവത്തിനു ഇഷ്ടമായിരിക്കില്ല..’ ‘അങ്ങനെ ഒന്നുമില്ലടോ.. എല്ലാം ശരിയാവും..’ തനിക്കുറപ്പില്ലാത്ത പ്രതീക്ഷയാണ് വച്ചു നീട്ടുന്നതെന്ന് ഉറപ്പുണ്ടായിട്ടും താൻ അതവൾക്ക് വച്ചു നീട്ടി..
‘അതൊന്നും ഓർത്ത് രാജീവേട്ടന് സങ്കടപ്പെടേണ്ട.. ഡോക്ടർ പറഞ്ഞ പോലെ എന്നെ രാജീവ് അങ്ങു മറക്കണം.. എന്നെ കണ്ടിട്ടേയില്ലാന്നു ഓർക്കണം.. എന്നിട്ട് വേറൊരു നല്ല പെണ്കുട്ടിയെ ഒക്കെ കല്യാണം കഴിച്ചു രണ്ടു മൂന്നു കുട്ടികളൊക്കെയായി നമ്മൾ കണ്ട സ്വപ്നങ്ങളെല്ലാം പൂർത്തിയാക്കണം..’
അതു പറയുമ്പോൾ തന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തുവാൻ രേണു കിണഞ്ഞു ശ്രമിച്ചിരുന്നു..
‘നിന്നെ ഞാൻ ഉപേക്ഷിക്കാനോ.. അതൊരിക്കലുമില്ല.. എന്നെ, എന്റെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന നിന്നെ ഞാൻ ഒരിക്കലും കണ്ടിട്ടേയില്ലെന്ന് ചിന്തിക്കാനോ.. ?? രേണു അതൊന്നും ഈ ജന്മം നടക്കാത്ത കാര്യങ്ങളാണ്..’
രേണുവിന്റെയും തന്റെയും കണ്ണുകളിൽ അന്ന് ആ രാത്രി കണ്ണീർ കണങ്ങൾ തുളുമ്പി നിന്നിരുന്നു..
പിറ്റേന്ന് ഡോക്ടർ പറഞ്ഞ പ്രകാരം ഹോസ്പിറ്റലിലെത്തി.. അവളെ ഓപ്പറേഷൻ തീയറ്ററിലാക്കി താൻ മുറിക്ക് അപ്പുറത്ത് കാത്തിരുന്നു.. മണിക്കൂറുകൾക്കൊടുവിൽ ഡോക്ടർ തന്നെ എത്തി എല്ലാം success ആണെന്നറിയിച്ചു..
രേണുവിനെ ഡിസ്ചാർജ് ചെയ്യാൻ പിന്നെയും ഒരു ദിവസം വേണ്ടി വന്നു.. ഇപ്പോഴത്തെ മുഴ എടുത്ത് കളഞ്ഞെങ്കിലും ഇനിയും അത് പിന്നെയും വരാനുള്ള വലിയ സാധ്യതയെപ്പറ്റി ഡോക്ടർ പോരും മുൻപ് പിന്നെയും ഓർമ്മിപ്പിച്ചു..
അബോർഷൻ കഴിഞ്ഞ അന്ന് തൊട്ട് പക്ഷെ അവൾക്കെന്തോ ആ പഴയ പ്രസരിപ്പ് നഷ്ടമായതായി തനിക്ക് തോന്നി.. ഒറ്റയ്ക്ക് വീട്ടിൽ കുനിഞ്ഞു കൂടി ഇരിക്കാൻ, തന്റെ ലോകത്തേക്ക് മാത്രം ഒതുങ്ങിക്കൂടാൻ അവൾ ശ്രമിക്കുന്നതായി തനിക്കനുഭവപ്പെട്ടു.. അവളെ തനിച്ചാക്കാൻ ഒരിക്കലും ഇഷ്ടമില്ലാതിരുന്നത് കൊണ്ട് ഇത്രകാലത്തെ ജോലി പരിചയം വച്ച് ഭാര്യയുടെ രോഗാവസ്ഥ കൂടി വെളിപ്പെടുത്തിക്കൊണ്ടു ഒരു താത്കാലിക ലീവിന് താൻ അപേക്ഷിച്ചു. മാനേജർക്ക് തന്റെ ജോലിയിൽ വിശ്വാസമായിരുന്നത് കൊണ്ട് അയാൾ എത്രയും പെട്ടന്ന് തന്നെ അത് സാധിച്ചു തന്നു..
അങ്ങനെ നാളുകൾക്കൊടുവിൽ താൻ നാട്ടിലേക്ക് വണ്ടി കയറി.. ഊർജസ്വലയായ പഴയ രേണുവിന് കാത്തു നിന്ന എല്ലാവരും വിളറി വെളുത്ത് ഒരു പുഞ്ചിരിയിൽ മാത്രം തന്റെ മറുപടികളൊതുക്കുന്ന അവളെക്കണ്ട് അത്ഭുതപ്പെട്ടു..
നാളുകൾ കഴിയുംതോറും അവൾ മെലിഞ്ഞു കൊണ്ടിരുന്നു.. വീട്ടിൽ അവളെ നോക്കാൻ അമ്മയുണ്ടായിരുന്നിട്ടു കൂടി അവൾ തന്നെ വീട്ടുജോലികൾ ചെയ്യുമായിരുന്നു.. ഒടുവിൽ ഒരു വരണ്ട സന്ധ്യയിൽ അവൾ എന്നോട് പറഞ്ഞു അവൾക്ക് ആ പഴയ പാടത്തുകൂടി ഒരിക്കൽ കൂടി നടക്കണം എന്നു.. തനിക്ക് ഒറ്റയ്ക്ക് പോവാൻ വയ്യാത്ത കാരണം രാജീവ് ഒന്ന് കൂടെ വരുമോ എന്നും അവൾ ചോദിച്ചു.
ആകാശത്ത് സൂര്യൻ മറയാൻ വെമ്പിയിരുന്നു… പഴയ പാടവരമ്പുകൾക്കപ്പുറം വയൽ തൂർത്ത് പുതിയ വീടുകള് വന്നിരുന്നെങ്കിലും അതിരിൽ അപ്പഴും ആറ്റുവഞ്ചികൾ സമൃദ്ധമായിരുന്നു.. അവർക്കൊപ്പം ആ വഴികളിൽ നടക്കുമ്പോൾ താൻ പഴയ രാജീവായി.. അവൾ പഴയ രേണുവും.. ഒഴുക്ക് കുറഞ്ഞ തോട്ടിൽ അവൾ പഴയ പടി കാലുകളാഴ്ത്തിയിരുന്നു..അന്നേരം അവളുടെ കാലവണ്ണകൾ തഴുകി ഒഴുകുന്ന ജലമാവാൻ കൊതിച്ച തന്റെ പഴയ കാലത്തെ താൻ ഒരിക്കൽ കൂടി ഓർമ്മിച്ചു..
‘രാജീവ് , എനിക്കെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.. അന്നത്തെ ആ കാലവും നമ്മുടെ പ്രണയവും വിവാഹവും നമ്മൾ ഒന്നിച്ച കണ്ട കാക്കത്തൊള്ളായിരം സ്വപ്നങ്ങളുമെല്ലാം.. എല്ലാം വീണ്ടും എന്നെ തേടി വരും പോലെ.. എനിക്ക് നിന്നെ പിരിയണ്ട എന്നിപ്പോ തോന്നുന്നു.. പക്ഷെ പിരിയാതെ വയ്യല്ലോ..’
അവൾ പയ്യെ ചിരിച്ചു..
‘പിരിഞ്ഞേ തീരു.. എപ്പോഴാണെന്നു അറിയില്ല… കഴിയുമെങ്കിൽ ഏറ്റവും വേഗമാവട്ടെ എന്ന് എനിക്കിപ്പോ തോന്നുന്നു.. ഇനിയും നിനക്കോർമ്മകൾ സമ്മാനിച്ച് കൂടുതൽ വേദനിപ്പിക്കാൻ എനിക്ക് വയ്യ..’
ആകാശം അന്നേരം കറുത്തു വന്നിരുന്നു.. മഴയുടെ ചെറിയ മിന്നലാട്ടം പോലെ താൻ അവൾക്ക് ആറ്റുവഞ്ചികൾ പറിച്ച് കൊടുത്തു.. അത് അവളുടെ കൈകളാൽ പുണർന്നു നിൽക്കുന്നേരം അറിയാതെ കയ്യിലെ ക്യാമറയിൽ അവളുടെ ഒരു പടം പകർത്തി.. ജീവിതത്തിൽ ഇനി ഒരിക്കലും മറക്കരുതേ എന്ന് സ്വയം പ്രാർഥിച്ചിരുന്ന ആ നിമിഷത്തെ താൻ അന്ന് ക്യാമറയിലാക്കി..
ഓർമ്മകൾ നിറം പടർന്ന വെറും ഒരു കടലാസ് കഷ്ണം മാത്രമായി ഒതുങ്ങിപ്പോവുകയാണെന്ന് എന്നെപ്പോലെ അവളും തിരിച്ചറിഞ്ഞു കാണണം..
പിന്നെയും മഴക്കാറുള്ള ദിവസങ്ങൾ ജീവിതത്തിലേക്കു കടന്നു വന്നു.. കാൻസർ സെന്ററിലെ ട്രീട്മെന്റിനും വലിയ ഫലമുണ്ടായില്ല..
മഴക്കാറു നിറഞ്ഞ ഒരു ദിവസം ഓർമ്മകൾ മാത്രം ബാക്കിയാക്കി അവൾ മനസ്സിനുള്ളിലെവിടെയോ ഒരു മഴത്തുള്ളിയായി..
പരിഭവങ്ങളില്ലാതെ പ്രണയം മാത്രം സമ്മാനിച്ച അവൾ ഇരുട്ടിലെവിടെയോ മാഞ്ഞു പോയി..
ഇന്നും ഈ ട്രെയിനിൽ ചെന്നൈയിലേക്ക് യാത്ര തിരിക്കുമ്പോൾ താൻ തേടുന്ന ആ സാമീപ്യം മറ്റാരുടേതുമല്ല.. തന്റെ ജീവിതത്തിൽ ഒന്നും പറയാതെ ഒരു സന്ധ്യക്ക് കടന്നു വന്നു മറ്റൊരു സന്ധ്യക്ക് വിടപറയാതെ കടന്നു പോയ തന്റെ രേണുവിനെത്തന്നെയാണ്..
********* ട്രെയിനിന്റെ ഗതിവേഗം കൂടി.. ഒടുവിൽ ചെന്നൈ സ്റ്റേഷനിൽ അതൊരു കിതപ്പോടെ നിന്നു.. ഓർമ്മകൾക്കും പ്രണയത്തിനുമിടയിൽ മറ്റൊരു ട്രെയിൻ യാത്ര കൂടി കഴിഞ്ഞു അയാൾ പുറത്തിറങ്ങി.. അന്നേരം നേരത്തെ കണ്ട ആ ആണ്കുട്ടിയും പെങ്കുട്ടിയും പരസ്പരം കൈകൾ കൊടുത്ത് പിരിയുന്നതായാൽ കണ്ടു..
പ്രണയം വീണ്ടും തുടരുകയാണെന്ന് അയാൾക്ക് തോന്നി.. തന്റെ പ്രണയം തനിക്ക് നഷ്ടമല്ല സമ്മാനിച്ചത്, മറിച്ച് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ മാത്രമാണ്.. അവയോരിക്കലും തന്റെ നഷ്ടമായും തോന്നുന്നില്ല..
ചെന്നൈയിലെ വഴിത്തരകളിൽ പിന്നെയും അയാൾ രേണുവിനെ തിരഞ്ഞു.. പിന്നെ തന്റെ മൊബൈൽ ഫോണിൽ പഴയ അവളുടെ ആ പടം ഒന്നുകൂടി നോക്കി.ആറ്റുവഞ്ചികളെന്തി പാടാവരമ്പിൽ നിൽക്കുന്ന അവൾ.. അവൾ എന്ന സ്വപ്നം.. അവൾ എന്ന പ്രണയം.. അവൾ എന്ന ഓർമ്മ.. ഓർമ്മകളുടെ താഴ്വരകളിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഓരോർമ്മയായി തന്റെ രേണു..
Comments:
No comments!
Please sign up or log in to post a comment!