ഒരു പ്രണയ കഥ 1

എന്റെ ആദ്യത്തെ കഥയാണ് എന്തെങ്കിലും തെറ്റുണ്ടങ്കിൽ ക്ഷമിക്കുക               :ഞാൻ ആദ്യം എന്നെ പരിചയപ്പെടുത്താം .എന്റെ പേര് വിവേക് വീട്ടിൽ കണ്ണൻ എന്ന് വിളിക്കും ഒരു കൂട്ടുകൂടുംബത്തിൽ ജനിച്ചതുകൊണ്ട് നല്ലവണ്ണം സ്നേഹം കിട്ടിയാണ് വളർന്നത് എന്തിനും ഏതിനും ചേച്ചിമാരും ചേട്ടൻമാരും .ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും മൂത്ത മകനാണ് അപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ഈ ചേച്ചിമാരും ചേട്ടൻമാരും ആരെന്ന് ഇവരൊക്കെ അച്ഛന്റെ സഹോദരങ്ങളുടെ മക്കളാണ് അങ്ങനെ ഇവരുടെ സ്നേഹത്തിന്റെ ധാരാളിത്തത്തിൽ ഞാനങ്ങു വളർന്നു പക്ഷെ ഞാൻ വളരുമ്പോൾ കൂടെയുള്ളവരും വളരുമല്ലോ അങ്ങനെ എന്റെ താങ്ങും തണലുമായി നിന്ന ചേച്ചിമാരെല്ലാം ഓരോന്നായി കെട്ടിപ്പോയി ചേട്ടൻമാരാണേൽ കെട്ടാൻ മുട്ടി നിക്കുവാരുന്നു അവരും വീട് ഒക്കെ വച്ച് തറവാട്ടിൽ നിന്നങ്ങ് മാറി ആകെപ്പാടെ ശോകം  ഞാനാണേൽ അപ്പോ പത്താം  ക്ലാസിൽ പഠിക്കൂവാ. നേരത്തെ  സ്കൂൾ വിട്ടാൽ ഞാൻ വീട്ടിലോട്ട് ഓടുവാരുന്നു ഇപ്പോ ഞാനും അച്ഛനും അമ്മയും വല്യമ്മയും മാത്രമേ വീട്ടിലുള്ളു  ആ പിന്നെ എന്റെ അനിയത്തി ഉണ്ട് കേട്ടോ   ആ ഭദ്രകാളിയെ വിട്ടു പോയെനെ അവളു പൊടി Sപ്പിയുടെ അത്രയുമെ ഉള്ളുവെങ്കിലും നല്ല എമണ്ടൻ  പാരവെക്കാൻ അവളെ കഴിഞ്ഞെ ആളൊള്ളു  അവളുടെ പേര് പാർവ്വതി എന്നാണേലും അസുരവിത്താ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഇവൾക്കാരാ ദേവിടെ പേരിട്ടെന്ന് . ഇനി തെന്നിതെറിക്കാതെ കഥയിലേക്ക് വരാം . അങ്ങനെ ശോകമായി ക്ലാസും തള്ളി നീക്കി ചത്തിരിക്കുമ്പോളാ സ്ഥിരം ക്ലിഷേ പോലെ നമ്മടെ കഥാനായിക അച്ചന്റെ ട്രാൻസ്ഫർ കാരണം എന്റെ ക്ലാസിൽ എത്തുന്നത്  .പുതുതായി ഒരുത്തി വരണ്ടുണ്ട് എന്നു കേട്ടതോടെ ക്ലാസ് ഒന്നുണർന്നു -“ആ കുട്ടി  വന്നത്രേ സ്റ്റാഫ് റൂമിൽ ഇരിക്കുവാന്ന് അച്ഛന്റെ കൂടെ  ” ങ്ങെ ഇതെവിടുന്നാ ഈ അശരീരി തിരിഞ്ഞു നോക്കുമ്പോ ബുദ്ധന്റെ പ്രതിമ പോലെ അനുഗ്രഹം ചൊരിഞ്ഞു കൊണ്ട്  ന്റെ സ്വന്തം ചങ്ക് ചിമിട്ടൻ  രാജു .രാജു എന്നാ അവന്റെ പേര് ചെക്കൻ നല്ല ചിമിട്ടൻ സിക്സർ അടിക്കും അങ്ങനെ കോളനീലെ പിള്ളേരിട്ട പേരാ ചിമിട്ടൻ എന്ന് .ണിം …mണിം  …..സെക്കന്റ് ബെല്ലടിച്ചു ..എല്ലാ കണ്ണും ക്ലാസിന്റെ വാതിക്കൽ പ്രതിഷ്ഠിച്ചപ്പോൾ 2 കണ്ണ് മാത്രം ഞങ്ങളെ പരതുന്നു. രേഷ്മ.. ക്ലാസ് ലീഡർ ആരേലും മിണ്ടിയാൽ ആ പൂറിക്ക് ബോർഡേൽ പേരെഴുതി ടീച്ചറുവരുമ്പോ ആളാകാനാടാ എന്ന്  ചിമിട്ടൻ എന്റെ ചെവിയിൽ പറഞ്ഞു പോകാൻ പറയടാ എന്നു ഞാൻ പറഞ്ഞതു മാത്രം ഓർമയുണ്ട് പിന്നെ കാണണത് ബോർഡിന്റെ ഒത്ത നടുക്ക് വിവേക് എന്ന പേരാണ് .



ചിമിട്ടാ ഞാൻ പെട്ടടാ….  ങ്ങെ… ആ നാറി മൈൻഡ് പോലും ചെയ്യണില്ല ശരിക്കും പെട്ടു പുതുതായി വരുന്ന കുട്ടിയുടെ മുന്നിൽ വച്ച് അടി വാങ്ങാതിരിക്കാനുള്ള  ചിമിട്ടൻ നാറിടെ സൈക്കോളജിക്കൽ അപ്റോച്ച് .ഞാൻ ഏതായാലും പെട്ടു ഇനി കൂട്ടു പ്രതിയെ ഒപിക്കണം ഞാൻ തിരിഞ്ഞു മറിഞ്ഞും ശ്രമിച്ചു എവിടുന്ന് ഒരു തെണ്ടിയും മിണ്ടണ്ടില്ല അല്ലാത്തപ്പോ എട്ടും പത്തു പേര് ബോർഡിൽ ഷൈൻ ചേയ്യേണ്ടതാ ദൈവമേ റാണി ടീച്ചർ ക്ലാസിലേക്ക് വരുന്നു കൂടെ അതാ അവൾ വെളുത്ത് മെലിഞ്ഞ്  നീളൻ മുടിയുമായി പുതിയ കുട്ടി ഹാവൂ നെറ്റിയിൽ ചന്ദനക്കുറി അപ്പോ ഹിന്ദുവാണ് മം പ്രതീക്ഷക്ക് വകയുണ്ട് പക്ഷെ മുഖത്തൽപം ഗൗരവം അപ്പോ പഠിപ്പി തന്നെ ഓര് മാത്രമേ മുഖത്തെല്ലാം പുച്ഛം  മിന്നിക്കു  .:. ഇത് വീണ നമ്മുടെ ക്ലാസിൽ പുതുതായി വന്ന കുട്ടിയാണ് .. ടീച്ചറുടെ ഇൻട്രോ കഴിഞ്ഞു ഇനി കണ്ണ് ബോർഡിലോട്ടാ .വിവേക് സ്റ്റാൻഡ് അപ് പതിവ് ആജ്ഞ ഞാൻ എണീറ്റു.  ഇന്ന് പുതിയ കുട്ടി വന്നതല്ലേ തല്ലില്ല എനിക്കാണേൽ കണക്കിന് നല്ല മാർക്കും കിട്ടാറുള്ളതാ ചിമിട്ടൻ ആണേൽ പെട്ടേനെ  എന്നു ഞാൻ ആലോചിച്ച് തുടങ്ങിയതേ ഒള്ളു . ടീച്ചറ് ചിമിട്ടന്റെ നേരെ നോക്കി വടിയെടുത്ത് കൊണ്ടുവരാൻ പറഞ്ഞു മുഴുവിമിപ്പിക്കുന്നേനു മുന്നെ ആ മൈരൻ .8 മണീടെ കോമ്രേഡിനേക്കാളും സ്പീഡിൽ ഒരു പോക്ക് . നൻപൻ ഡാ .. പോയിട്ട് ഉള്ളതിൽ ഏറ്റവും വലിയ ചൂരൽ തന്നെ എടുത്ത് കൊണ്ടുവന്നു  പിന്നെ ചടങ്ങ് നടന്നു ഞാൻ കൈ നീട്ടി അടി കിട്ടി ഞാൻ ഹൗ എന്ന് വക്കുമ്പോൾ എല്ലാവരും ചിരിച്ചു പുതിയ കുട്ടിയും ചിരിച്ചു. എനിക്ക് തൃപ്തിയായി  ടീച്ചറ് മാലാഖയായി ക്ലാസ് തുടർന്നു …   അങ്ങനെ ആദ്യ ദിനം നാണം കെട്ടു .പിന്നെന്തിനേറെ പറയാൻ ഈ ഒന്നാം തിയതി അടി വാങ്ങിച്ചാൽ അതു ആ മാസം മുഴുവൻ കിട്ടുമത്രെ ഞാനിയിട്ട് അത് തെറ്റിച്ചില്ല .എന്തിനും ഏതിനും എന്റെ കൂടെ ഉണ്ടായിരുന്ന ചിമിട്ടൻ ഇപ്പോ നല്ല പിള്ള  ,ഒരു പെണ്ണു വന്നതിന്റെ മാറ്റവേ. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു തകൃതിയായി ഓണപ്പരീക്ഷയും കഴിഞ്ഞു  ഇനി ഒണാഘോഷത്തിന്റെ ദിനമാണ്  പെൺപിള്ളേരെ എല്ലാവരെയും സാരിയിൽ കാണാല്ലോ കൂട്ടത്തിൽ നല്ല വടയും  ഹം. കാറ്റടിക്കുമ്പോൾ സെറ്റ് സാരിയുടെ ഇടയിലൂടെ വട കാണാൻ ഒരു രസം തന്നെ ആയിരിക്കും അടി.. പൊളിയേയ് ..

ഓണത്തിന്റെ മെയിൽ അട്രാക്ഷൻ അത്തപ്പൂക്കള മത്സരമാണ് അതിനാണേൽ 7 പേർക്കേ പങ്കെടുക്കാൻ സാധിക്കു ..ആൾക്കാരെ റ്റീച്ചർ ആണ് തിരഞ്ഞെടുക്കുന്നത് ..സൂപ്പർ.എന്റെ പേര് ഒരു കാരണവശാലും വരില്ല എന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു പക്ഷെ ഞാൻ പ്രാർത്ഥിച്ചത് എന്റെ രാജുമോന് വേണ്ടി എന്റെ ചിമിട്ടൻ രാജുമോന് ഇനി ഞാനില്ലാതെ അവൻ മാത്രം വന്നാൽ എന്റെ ദേവി അങ്ങനെ ഒന്നു സംഭവിവക്കരുതെ എന്ന് ദേവിയോട് പ്രാർത്ഥിച്ച്

ഒരു ബാർഗെയിനിംഗും നടത്തി ഇരിക്കുമ്പോളാണ് റാണി ടീച്ചർ വന്ന് എല്ലാവർക്കും ഓരോരോ ജോലി ഏൽപ്പിക്കുന്നത്  ഞാൻ അത്ര ഒഴപ്പനും തല്ലിപ്പൊളിയുമാണോ എന്നെ എന്താണ് ഒരു ജോലിയും ഏൽപിക്കാത്തത്   ….
വിവേക് .. എന്ന വിളിയാണ് എന്നെ ഉണർത്തിയത് ഞാൻ എണിറ്റു കൈ നീട്ടി അവള് ആ രേഷ്മപ്പൂറി ഇന്നും തല്ല് വാങ്ങിച്ച് തരും അല്ല അതാണല്ലോ പതിവ് പക്ഷെ പൊട്ടന് ലോട്ടറി അടിക്കാൻ വല്യ സമയം ഒന്നും വേണ്ടല്ലോ അത്തപ്പൂക്കളമിടാൻ ഉള്ള 7 പേരുടെ കൂട്ടത്തിൽ എന്റെ പേരുമുണ്ട്  ആഹാ ഞാൻ സീൻ  കണ്ട് മരിക്കും ഹൊ ദേ ഓർക്കുമ്പോ തന്നെ കളിരു കോരുവാ… ഞാൻ ബാക്കി ആരൊക്കെ ആണണ് എന്ന് ഒന്ന് നോക്കി രേഷ്മ ഉണ്ട് മൈര് ഇനി അന്ന് മിണ്ടുന്ന ആൾക്കാരുടെ ലിസ്റ്റ് എടുക്കാനായിരിക്കും ഇവളെ ഒക്കെ റെഡ് ഡാറ്റ ലിസ്റ്റിൽ ഉൾപ്പെടുത്തണ്ടക മ്പികു ട്ടന്‍നെ’റ്റ് ഇനമാണ് പിന്നെ പഠിപ്പി അരവിന്ദ്  ,ഓന്ത് അഖില  ,അങ്ങിനെ ഒരിടത്തും കൊള്ളിക്കാൻ പറ്റാത്ത കുറെ  ആൾക്കാരെ തന്നെ ടീച്ചർ തിരഞ്ഞുപിടിച്ചല്ലോ ഇനി ബാക്കിയുള്ള പ്രോഗ്രാമെല്ലാം നന്നായി നടത്തുവാൻ ഞങ്ങളെ തിരഞ്ഞു പിടിച്ചു മാറ്റിയതാണോ ഏയ്… അങ്ങനെ ആവില്ല ഞാൻ ചുറ്റും നോക്കി പുതിയൊരു പുച്ഛക്കാരി വന്നാരുന്നല്ലോ അവളെ കാണുന്നില്ലല്ലോ….. ടീച്ചറേ ടീച്ചറേ എന്നേം കൂടെ ഞാൻ നന്നായി അത്തപൂക്കളമിടുന്നതാ … നല്ല പരിചയമുള്ള വൃത്തികെട്ട ശബ്ദം ചിമിട്ടൻ  ഈ പൊട്ടന് നാണമില്ലേ ആ പെണ്ണുമ്പിള്ളയോട് കെഞ്ചാൻ ടീച്ചറാണു പോലും പത്തിലായിട്ടും മിണ്ടി കഴിഞ്ഞാൽ തല്ലാൻ ഇവർക്ക് നാണമില്ലേ  വേണ്ട അത്തപൂക്കളം ടീമിൽ എന്നേം കൂട്ടി താ .എന്റെ ഉള്ളിൽ നുരഞ്ഞ് പൊങ്ങിയ അമർഷം ഞാൻ തന്നെ തല്ലിക്കെടുത്തി അല്ല ഇവനെന്തിനാ പൂക്കളമിടാൻ മുട്ടി നിൽക്കുന്നത് എന്നാലോചിച്ചു നിക്കുമ്പോളാ  രേഷ്മ വന്നു വിളിക്കണേ ഡിസൈൻ തീരുമാനിക്കാൻ ഞാനല്പം വെയ്റ്റ് ഇടാന്ന് വെച്ചതാ വേണ്ട ഇവളൊക്കെ എന്നേ കൂട്ടാതെ പൂക്കളം വരെ ഇടും അതുകൊണ്ട് വല്യ ജാഡ കാണിക്കാതെ പോയേക്കാന്ന് വച്ചു ചെന്നപ്പോ അതാ പഠിപ്പി അരവിന്ദ് എല്ലാവർക്കും കുറെ ഡിസൈൻ ഒക്കെ കാണിച്ചു കൊടുക്കുന്നു ശൈടാ ഇവൻ വെൽ പ്ലാൻഡ് ആണല്ലോ. എല്ലായിടത്തും മൂഞ്ചലാണല്ലോ ദൈവമേ … ഞാനും ഒന്ന് എല്ലാത്തിലും കണ്ണോടിച്ച് നോക്കി  . ഞാൻ അതിൽ ഒരെണ്ണം ചുമ്മാ എടുത്ത് നോക്കി കൊള്ളാം ഞാനൽപം ഉറക്കെ പറഞ്ഞു :..നോക്കട്ടെ ഇങ്ങു തന്നെ .. വീണ യ്യോ വീണ തന്നെ ഇവളീ കൂട്ടത്തിൽ ഉണ്ടായിരുന്നൊ അവളും എന്റെ അടുത്ത് വന്ന് നിന്നു എന്റെ കയ്യിലെ പേപ്പർ കട്ടിംഗിലെ ഡിസൈൻ നോക്കി പുള്ളിക്കാരിക്ക് ഇഷ്ടപെട്ടന്ന് ഞാനാ മുഖത്തു നിന്ന് വായിച്ചെടുത്തു .. നല്ല വട്ട മുഖവും നെറ്റിയിയിലെ കുറിയ ചന്ദനക്കുറിയും ചെറിയ കണ്ണുകളും  ആ നയനങ്ങൾക്ക് മുകളിലായി നിരയൊപിച്ച്

പീലി വിടർത്തിയപുരികങ്ങളും ചുവന്ന കവിളിൽ ചുണ്ടിനോട് ചേർന്ന് ഒരു ചെറിയ നുണക്കുഴിയും പോരാത്തതിന് ചുണ്ടിന് താഴെ ഒരു ചെറിയ മറുകും ഇത്രയും മതിയാരുന്നു വീണ എന്ന പെൺകുട്ടിക്ക് എന്നിൽ ഒരു കൗതുകമുണർത്താൻ … ഏതായാലും ഡിസൈനിന്റെ കാര്യത്തിൽ ഒരു തീരുമാനമായി.
അങ്ങനെ ചരിത്രത്തിൽ ആദ്യമായി എന്റെ ഇഷ്ടത്തിനോട് എല്ലാവരും യോജിച്ചു .. തൽക്കാലം ശനി ദിശ മാറിയെന്ന് ഓർത്ത് ആശ്വസിക്കുമ്പോളാണ്  വിവേകേ ക്ലാസ് കഴിഞ്ഞ് നിൽക്കണേ എന്ന് ഒരു കിളി നാദം ഞാൻ തിരിഞ്ഞു നോക്കി വീണ തന്നെ .പൂക്കളത്തിനുള്ള പുവെടുക്കാനാണ്  നിൽക്കണം ഞാൻ ശരിയെന്നും പറഞ്ഞു . ഡാ …. എന്നൊരലറിച്ച ഞാൻ നോക്കുമ്പോ ചിമിട്ടൻ ഓടി വരുന്നു വീണയാണേൽ അവൻ വരണതു കണ്ട് മാറി കളഞ്ഞു അവൻ വന്നപാടെ എന്നെ നോക്കി ഒരു ഡയലോഗ്  നമ്മുക്കാരുടെയും പൂക്കളം ഒന്നും വേണ്ട എന്ന് ഞാൻ പറഞ്ഞു നീ ഒരും മൈരും പറയണ്ട എന്നെ തല്ലാനുള്ള ചൂരലെടുക്കാൻ എന്നും പോണ കുണ്ണയാ എന്നെ ഉപദേശിക്കാൻ വരണെ എന്ന്  തീർന്നു ചെക്കന്റെ വായടഞ്ഞു. അസൂയ അവന് വീണയെ ചെറിയൊരു നോട്ടമുണ്ട് അതിന്റെ അസൂയ തന്നെ  അടുത്ത പീരീഡ് കെമിസ്ട്രി ആണ് അതും കൂടെ കഴിഞ്ഞാൽ ഇന്നത്തെ ക്ലാസ് തീരും വീണ്ടും വീണയോട് മിണ്ടാം .കെമിക്രി ടീച്ചർ വന്നു ക്ലാസെടുത്തു പോയി .പൂക്കളമിടാൻ പൂ എവിടെ നിന്നെടുക്കും എന്നായി  രമേശൻ ചേട്ടന്റെ കടയിൽ നിന്നെടുക്കാന്ന് ആദ്യം തീരുമാനിച്ചെങ്കിലും അതു മാറ്റി കഴുത്തറക്കുന്ന വിലയാണേലും ചതഞ്ഞരഞ്ഞ പൂവേ കിട്ടു പിന്നെ ചന്തയിൽ പോയി എടുക്കണം നല്ലത് കിട്ടണമെങ്കിൽ .ആരു പോകും ഞാൻ പതിയെ വലിയാൻ നോക്കി കാരണം പഠിപ്പി അരവി പോകില്ല പിന്നെ വീണ, രേഷ്മ, നിമ്മി ,അശ്വതി ,അഖില ഓരോ മുഖത്തും ഞാൻ മാറി മാറി നോക്കി എവിടുന്ന് പിന്നെ ഞാൻ തന്നെ പോകാന്ന് വെച്ചു അപ്പോ വീണ പറഞ്ഞു അവളും വരാന്ന് അവളുടെ വീട് ചന്തയിൽ നിന്ന് കുറച്ച് ദൂരം പോയാൽ മതിയെന്ന് മനസ്സിൽ പൊട്ടി മോനെ ..ലഡു പൊട്ടി….ഒന്നല്ല ,രണ്ടല്ല ,മൂന്നല്ല ,ഒരു കിന്റല് ലഡു തന്നെ പൊട്ടി  അങ്ങനെ പൂ വാങ്ങിക്കാൻ ചന്തയിലെത്തിയ ഞങ്ങൾ എത് കടയിൽ നിന്ന് വാങ്ങണം എന്ന് ചിന്തിച്ചു നിക്കുമ്പോൾ ..കണ്ണാ .. എന്നൊരു വിളി എന്നെ എന്റെ ചേച്ചിമാരല്ലാതെ അങ്ങനെ ആരും വിളിക്കാറില്ലാ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ രശ്മി ചേച്ചി എന്റെ മായ ചേച്ചിയുടെ കൂട്ടുകാരി പുള്ളിക്കാരിടെ കെട്ടിയോന് പൂക്കടയാത്രെ രോഗി ഇച്ചിച്ചതും വൈദ്യൻ കൽപിച്ചതും പാൽ തന്നെ പക്ഷെ ഇവിടെ പൂവാണന്നേ ഒള്ളൂ രശ്മി ചേച്ചി ആളൊരു ആറ്റൻ ചരക്കാ വെളുത്ത് തുടുത്ത് ഒതുങ്ങിയ വയറും തള്ളി നിൽക്കുന്ന നിതംബവും ഒന്നു കാണേണ്ടത് തന്നാ പക്ഷെ ഭർത്താവ് രതീഷേട്ടൻ

ഒടിയാറായ വാഴത്തണ്ടു പോലെയും പക്ഷെ ചേച്ചി പണ്ടത്തെക്കാളും ചരക്കും എവിടെയോ എന്തോ ഒരു വശപിശക് ഇല്ലേ എന്നൊരു തോന്നൽ  . കണ്ണാ വാടാ വന്ന് നോക്കി എടുക്കടാ എന്ന് പറഞ്ഞപ്പോളാണ് ഞാൻ ചേച്ചിടെ മേത്ത് നിന്ന് കണ്ണെടുക്കുന്നത് തന്നെ ഞാൻ നോക്കുന്നത് ചേച്ചി കണ്ടു കണ്ടാലിപ്പോ എന്താല്ലേ അങ്ങനെ ചേച്ചിയേയും തട്ടി ഉരുമ്മി പൂവ് എല്ലാം എടുത്തു കഴിഞ്ഞപ്പോളാ ചേച്ചി ചോയിക്കണെ കൂടെ ഉള്ളത് ആരാണന്ന് ഗേൾഫ്രണ്ട് ആണോന്ന് ഞാൻ പേടിച്ചു തല വെട്ടിച്ചു നോക്കി ഭാഗ്യം വീണ കേട്ടില്ല എന്റെ പൊന്നു ചേച്ചി ഒന്നു വെറുതെ ഇരി അതെന്റെ കൂടെ പഠിക്കണതാ….
അല്ലാ വേറാരും എന്താ കൂടെ പഠിക്കണില്ലേ ഇവളുമാത്രം വന്നേ അവക്കു നിന്നോടെന്തോ  ഉണ്ടെന്നായി അടുത്ത ചോദ്യം പിന്നെ കോപ്പാണ് ഞാൻ പൈസ വെട്ടിക്കാതിരിക്കാൻ വന്നതായിരിക്കും ഇവക്കല്ലേ സ്നേഹം പിന്നേ.. ഒന്നു പോ ചേച്ചിന്ന് പറഞ്ഞ് ഞാൻ ചേച്ചിടെ തലക്കിട്ട് ഒരു തട്ട് കൊടുത്ത് വീണയെയും കൂട്ടി അവിടെ നിന്നിറങ്ങി ഞാൻ വഴി നീളെ അവളൂടെ ഓരോ വിശേഷങ്ങൾ ചോദിച്ചു അവളാകട്ടെകമ്പികുട്ടന്‍.നെറ്റ് വാ തോരാതെ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു ഇവളിത്രയ്ക്ക് പാവമായിരുന്നോ ശ്ശോ അവൾ എപ്പോൾ മിണ്ടിയാലും ഞാനവൾടെ മുഖത്തു നോക്കും എന്താന്നറിയില്ല അവളോട് ഒരിഷട്ടം ഒക്കെ തോന്നി തുടങ്ങിയിരിക്കുന്നു അങ്ങനെ അവളയും വീട്ടിൽ വിട്ട് ഞാൻ നേരെ ചിമിട്ടന്റെ അടുത്തേക്കാണ് പോയെ ചെന്ന പാടെ ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു അവൻ കേട്ട പാടെ പെരയ്ക്ക് ചുറ്റും ചിരിച്ചോണ്ട് 2 റൗണ്ട് ഓടി ശ്ശെടാ ഇത്രയ്ക്ക് കോമഡി ഒന്നും അല്ലല്ലോ ഞാൻ പറഞ്ഞേ .. എന്നിട്ട് അവർ പറയുവാ ഇതൊന്നും നടക്കില്ല എന്ന് ആ നാറിടെ വായീന്ന് അല്ലേലും നല്ല വർത്തമാനം ഒന്നും വരൂല്ല ലോക ദുരന്തം ഹും .പിറ്റേന്ന് ഓണാഘോഷം പൊടി പൊടിച്ചു അത്തപ്പൂക്കള മത്സരത്തിൽ സമ്മാനം ഒന്നും കിട്ടിയില്ലങ്കിലും എനിയ ക്കൊരു ലോട്ടറി അടിച്ചു വീണയുമായി കമ്പനി അടിച്ച് ഞാൻ അവളുടെ (ഫണ്ടായി അങ്ങനെ ഓണപ്പരീക്ഷയുടെ റിസൽട്ട് വന്നു എല്ലാത്തിനും ഒന്നാം സ്ഥാനം വീണയ ക്ക് പക്ഷെ കണക്കിന് മത്രം ജസ്റ്റ് പാസ് പാവം അന്നാദ്യമായി അവള് കരയുന്നത് ഞാൻ കണ്ടു പാസ്സായിട്ടും എന്തിനാ കരയണത് എന്നെനിക്ക് ചോയിക്കണമെന്നുണ്ടായിരുന്നു പക്ഷെ ചോയിച്ചില്ല വേറൊന്നും കൊണ്ടല്ല കണക്ക് എന്റെ അഹങ്കാരമാണ് അതിനെ പ്പോഴും ഫസ്റ്റ് ഞാനായിരിക്കും അപ്പോൾ ഞാൻ വീണയെ കിള്ളിയാൽ ചിലപ്പോ പട്ടി ഷോ ആയിപ്പോയാലോ…

പക്ഷെ കരഞ്ഞ് നീരുറ വറ്റിയപ്പോ ഓള് വന്ന് പറയുവാ കൺഗ്രാറ്റ്സ് എന്ന് അന്നാദ്യമായി എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി ഞാനി കുട്ടിയോട് കരഞ്ഞപ്പോ ഒന്നു ആശ്വസിപ്പിക്കുക പോലും ചെയ്തില്ലല്ലോ ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു  ഞാനും വീണയും തമ്മിലടുത്തു കൊണ്ടിരുന്നു പക്ഷെ അപ്പോളേക്കും SSLC പരീക്ഷ വന്നെത്തിയിരുന്നു ഞങ്ങളെല്ലാം തന്നെ നല്ല കുട്ടികളായ് പഠിച്ച് എക്സാം എഴുതി അത്യാവശ്യം നല്ല മാർക്കോടെ പാസ്സായി എനിക്കാണേൽ പേടിയാരുന്നു വീണയുടെ ഒരു വിവരോം ഇല്ല കണക്കിനു പൊട്ടിയാൽ ആ പെണ്ണ് തൂങ്ങിച്ചാകും അവളുടെ മൊബൈൽ നമ്പറുപോലുമില്ല ഞാനെന്നാ ഒരു മൈര നാ എനിക്ക് എന്നോട് തന്നെ കലിപ്പ്  തോന്നി ഇരിക്കുമ്പോഴാ ചിമിട്ടൻ ആരുടെയോ ഒരു ഓട്ടോയും ഉരുട്ടിക്കൊണ്ട് വന്നത് നീ പാസ്സായല്ലോടാ അപ്പോ ഇനി ഈ sപ്പടാ വണ്ടി ആരോടിക്കും എന്നു ഞാൻ ചോയിക്കേം അവൻ ആ ഓട്ടോ കൊണ്ടെ മാട്ടയിലോട്ട് ഇടിച്ചു കേറ്റുവേം ഒരുമിച്ചാരുന്നു പിന്നെ ഇറങ്ങി വന്ന് ഓൻ വിളിച്ച തെറി കൊടുങ്ങല്ലൂർ ഭരണിക്ക് പോലും കേട്ടിട്ടുണ്ടാകില്ല .അവൻ വീണയെ കണ്ടത്രെ അവള് അവന് സുഖാണോന്ന് ചോയിച്ചില്ല പകരം എന്നെക്കുറിച്ച് വാ തോരാതെ ചോയിച്ചെന്ന്  അവൾ എനിക്ക് അവളുടെ ലാൻഡ് ഫോൺ നമ്പറും കൊടുത്തു വിട്ടിരുന്നു . അപ്പോഴാണ് അവക്കും എന്നെ മിസ്സ് ചെയ്യുന്നു എന്ന ബോധം എനിക്ക് വന്നത് നമ്പർ തന്ന പാടെ ചിമിട്ടൻ വല്യ കാരണവർ ചമഞ്ഞ് ഒരു  ഉപദേശവും കൂടുതൽ വിളി ഒന്നും വേണ്ട അവടെ ചേച്ചിക്കൊരുത്തൻ കത്ത് കൊടുത്തെന്ന് പറഞ്ഞ് അവടപ്പൻ അവനെ ഓടിച്ചിട്ട് തല്ലിയതാന്ന് . ഓ പിന്നെ ഒന്നു പോടാപ്പാന്ന് ഞാനും  ഞാൻ ഉടൻ തന്നെ അവളുടെ നമ്പറിൽ വിളിച്ചു ബെല്ലുണ്ട്  ഹലോ എന്നൊരു ശബദം അതെ വീണ തന്നെ .. വീണെ ഇത് ഞാനാ എന്ന് പറഞ്ഞപ്പോഴേക്കും വീണയല്ല ചേച്ചlയാ ഗായത്രി എന്ന് തിരിച്ച് പിന്നൊന്നും ആലോചിച്ചില്ല അപ്പോ തന്നെ കട്ട് ചെയ്തു  മൊബൈൽ ഓഫാക്കി .. ഉടനെ ബാക്ക് ഗ്രൗണ്ടിൽ ശബ്ദം വന്നു അളിയാ അവടെ വീട്ടിൽ കോളർ ഐഡി ഉണ്ടേൽ നീ പെട്ടന്ന് .. ദൈവമേ പെട്ടല്ലോ എന്നോർക്കുവേം ടർണിം.. ടർണിം… എന്നെന്റെ മൊബൈലടിക്കാൻ തുടങ്ങി……….

അളിയാ അവടപ്പൻ ഹരിദാസൻ ആണെടാ ഒന്നാമതെ നല്ല ആരോഗ്യവാടാ പുള്ളിക്ക് നീ എടുക്കണ്ടടാ എന്നും പറഞ്ഞ് ചിമിട്ടൻ  അലറാൻ തുടങ്ങി അവസാനം എന്തും വരട്ടെ എന്ന് കരുതി ഞാൻ കോൾ ബട്ടൺ അമർത്തി:…..തുടരും ആദ്യത്തെ കഥയാണ് തെറ്റുകുറ്റങ്ങൾ ഉണ്ടങ്കിൽ ക്ഷമിക്കുക.

Comments:

No comments!

Please sign up or log in to post a comment!