രാത്രിയുടെ മറവിൽ
Rathriyude Maravil bY Sahu
എങ്ങനെയുണ്ട് എന്ന് നിങ്ങൾ വിലയിരുത്തുക എന്നിട്ടുവേണം ഇത് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഥയിലേക്ക് കടക്കുന്നു ,.. പാർവതി തമ്പുരാട്ടി തിരുവില്വാമല കോവിലകം. കവളപ്പാറ കോവിലകത്തുനിന്നും പാർവതി തമ്പുരാട്ടിയെ തിരുവില്വാമല കോവിലകത്തേക്ക് കല്യാണം വേളി കായിച്ചുകൊണ്ടുപോകുകയായിരുന്നു കുട്ടൻ തമ്പുരാൻ .പാർവ്വതി തമ്പുരാട്ടിക്ക് അതിൽ മൂന്ന് മക്കളുണ്ടായി തിലോത്തമനും . മുരുകനും. മാലിനി യും തിരുവല്ലാമല കോവിലകത്തു ഇവർ കളിച്ചുരസിച്ചുവളർന്നു അതിനിടക്ക് തളർവാദം പിടിപെട്ട് പതിനാറാം വയസിൽ മുരുകൻ മരിച്ചുപോയി ഈ ദുഃഖം താങ്ങാനാവാതെ കുട്ടൻ തബുരാൻ കുറേകാലം രോഗം പിടിപെട്ട്കിടപ്പിലായിരുന്നു അതിനിടയിൽ തിലോത്തമന്റെ കല്ല്യാണം കഴിഞ്ഞു വധു കുളപ്പുള്ളി കോവിലകത്തുനിന്നായിരുന്നു ഇതിനിടയിൽ രോഗം പിടിപെട്ടുകിടന്ന കമ്പികുട്ടന്‍.നെറ്റ്കുട്ടൻ തമ്പുരാൻ മരിച്ചു കുട്ടൻതമ്പുരാന് രണ്ടു സഹോദരിമാരായിരിന്നു ഇവരുടെ അച്ഛനും അമ്മയും ഇവരുടെ ചെറുപ്പത്തിൽ ഞെരമ്പ് ചൊള്ള എന്നരോഗം പിടിപെട്ടുമരിച്ചിരുന്നു ഇപ്പോൾ കുട്ടൻ തമ്പുരാന്റെ സഹോദരിമാർ കല്ല്യാണം കഴിഞ്ഞു പോയതിനാൽ അധികമൊന്നും തിരുവല്ലാമല കോവിലകത്തേക്ക് വരാറ്ഇല്ല കുട്ടൻ തമ്പുരാൻ മരിച്ചതിനു ശേഷം ഇവർ തീരെ വരാതായി പാർവതി തമ്പുരാട്ടി വളരെ കഷ്ടപ്പെട്ടാണ് പിന്നെ ജീവിച്ചത് മകൻ തിലോത്തമൻ കോവിലകത്നിന്നും തന്റെ വീതവും വാങ്ങി ഭാര്യയുടെ കൂടെപ്പോയി പിന്നെ കല്യാണം കഴിയാത്ത മകൾ മാലിനിയും പാർവതി തമ്പുരാട്ടിയും മാത്രമായി കോവിലകത് ഇവർ പറമ്പിൽ വീഴുന്ന തേങ്ങയും അടക്കയും വിറ്റ് ജിവിച്ചുപോന്നു അതിനിടക് പാർവതി തമ്പുരാട്ടിക്ക് കലസായ പനി പിടിപെട്ടു മാലിനിക്ക് അമ്മയെ നൊക്കാനല്ലാതെ പറമ്പിലെ കാര്യങ്ങളൊന്നും ശ്രെദ്ദിക്കാൻ സമയം ഇല്ലാതെപോയി ഇതെല്ലാം ന്നോക്കിന്നടതാൻ ഒരാളെ അന്ന്വേഷിച്ചു നടക്കുമ്പോഴാണ് ഒരു വയസ്സായ ഒരാൾ അവിടെ പണി അനേഷിച്ചു വരുന്നത് മാലിനി രാവിലെ എണീറ്റു കുളിയെല്ലാം കഴിഞ്ഞുവെന്നു ഉമ്മറത്തു ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയാൾ അങ്ങോട്ട് കയറിവന്നത് പടിപ്പുരയിൽ നിന്നും ആരോ വിളിക്കുന്നതുപോലെ മാലിനിക്ക് തോന്നി മാലിനി അയാളോട് അകത്തേക്ക് കയറിവരാൻ പറഞ്ഞു അയാൾ വന്ന് ഉമ്മറത്തു നിന്നു അപ്പോൾ മാലിനി അയാളോട് ചോദിച്ചു .എവിടെനിന്നുവരുന്നു ….ഞാൻ നെമ്മാറ ഉള്ളതാ ഞാനൊരുപണി എന്തെങ്കിലും കിട്ടുമോ എന്നറിയാൻ വന്നതാണ് തമ്പുരാട്ടി ..അയാൾ പറഞ്ഞു..മാലിനി കുറച്ചു ന്നേരം ആലോചിച്ചു നിന്നതിനു ശേഷം ആയാളോട് ചോദിച്ചു .
അപ്പൊ തമ്പുരാനാണല്ലേ… തമ്പുരാനായിരുന്നു പണ്ട് ഇപ്പൊ അഷ്ടിക്ക് വകയില്ലാത്ത തമ്പുരാനാണുക്കുട്ടി….അതെന്തേ ഇപ്പൊ അങ്ങനെയായേ ….. കോവിലകമല്ലേ എല്ലാം എല്ലാവർക്കും ഓരിപാകം കൊടുത്തപ്പോ ഈയുള്ളവനും കിട്ടി ഒരുതരി മണ്ണ് അതിൽ എന്തെങ്കിലും കൃഷി ചെയ്തു ജീവിക്കാം എന്നായപ്പോ കേസും കൊണ്ടുവന്നു ഒരാൾ ഇത് കോവിലകം വക സ്വത്തല്ല പുറമ്പോക് ഭൂമിയാ എന്നുപറഞ്ഞിട്ട് ഒരുപാട് കേസൊക്കെ നടത്തിന്നോക്കി ഒരുഫലവും ഉണ്ടായില്ല ഭൂമി സർക്കാർ കൊണ്ടുപോയി എനിക്ക് കോവിലകം വക ഒന്നും കിട്ടിയില്ലാ എന്നുപറഞ്ഞു കൂടപ്പിറപ്പുകളോടൊക്കെ പറഞ്ഞു ന്നോക്കി എന്ത് ഫലം എല്ലാം എല്ലാവരുടെയും സ്വന്തമായില്ലേ അങ്ങനെ ഞാനും എന്റെ മോനും വഴിയാതാരമായി ഞാനും അവനും വാടകക്ക് ഒരു ചെറിയ വീട് എടുത്ത് അവിടെയായിരുന്നു താമസം അവിടെ പണിയെടുത്തിട്ട് വാടക കൊടുക്കാനുള്ള പൈസയൊന്നും കിട്ടുന്നില്ല അങ്ങനെ ഇരിക്കുമ്പോയാണ് എന്റെമകൻ ഉണ്ണിയുടെ കൂട്ടുകാരൻ ബോംബെയിനിന്നും നാട്ടിൽ വന്നത് അങ്ങനെ അവനുമൊത്തു ഞാൻ ബോംബെയിലേക്ക് പോകട്ടെ അച്ഛാ എന്നുചോദിച്ചു അവൻ എന്റെ അടുത്തുവന്നു സമ്മതം ചോദിച്ചു പോയിവാ എന്നുപറയാനല്ലാതെ വേറെ മാർഗ്ഗമൊന്നും ഈ ഇത്യേന്തരം ഇല്ലാത്ത കിളവനുണ്ടായില്ല പോകുമ്പോൾ അവൻ എന്നോട് പറഞ്ഞു അച്ഛാ ഞാനിപ്പോ പോകുമ്പോൾ നല്ലപണിയൊന്നും എനിക്ക് അവിടെയില്ല നല്ലവല്ലജോലിയും കിട്ടുമോ എന്ന് ന്നോക്കണം എന്നിട്ട് നമുക്ക് സ്വന്തമായി ഒരുവീട് വെക്കാം ഇനി അച്ഛനായിട്ട് ഈ വീട്ടിൽ ഇരിക്കുന്നതെന്തിനാ വെറുതെ വാടക കൊടുക്കണ്ടല്ലോ അച്ഛന്റെ കുറേ ബന്തുക്കളില്ലേ അവിടെ എവിടെയെങ്കിലും ഞാൻ വരുന്നതുവരെ താമസിച്ചുകൂടെ അതിനെന്താ മോനെ എന്നാ അങ്ങനെ യാവട്ടെ എന്നുഞാന്പറഞ്ഞു വാടകവീട് ഒഴിഞ്ഞുകൊടുത്തു ഞാൻ എന്റെ ബന്തുക്കളുടെ വീടുകളിൽ പോയി അവരെല്ലാം ഓരോ ഒഴിവ് കേടുകൾ പറഞ്ഞു ഞാൻ തിരിച്ചുപോന്നു ഞാൻ പണ്ട് ന്നല്ല പൈസല്ലാം ഉള്ളസമയത് ഒരുപാട് ഉബകാരം ചെയ്തുകൊടുത്ത ഒരാളായിരുന്നു രാഘവൻ അയാളുടെ പഴയ വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു ഞാൻ ചെന്ന് ചോതിച്ചപ്പോൾ നീ താമസിച്ചോടാ എന്ന് രാഘവനും പറഞ്ഞു ഭക്ഷണം അവർ തന്നെയാണ് തന്നിരുന്നത് കുറച്ചുകാലം അവിടെയായിരുന്നു പിന്നെ അവർക്കും അതൊരു ബുദ്ദിമുട്ട് ആയി എന്ന് എനിക്കുമനസ്സിലായപ്പോൾ ഞാൻ അവിടെനിന്നുപോയി അങ്ങനെ പണി അന്വേഷിച്ചു നടക്കുകയാണ് അതിനു വേണ്ടീട്ടാണ് ഇപ്പോൾ ഇവിടെയും വന്നത് അയാൾ പറഞ്ഞുനിർത്തി.
എന്റെ പേര് രാമൻ .അയാൾ പറഞ്ഞു….എന്നാകയറി ഇരിക്ക് രാമേട്ടാ ഞാൻ ചായയെടുക്കാം എന്നുപറഞ്ഞു മാലിനി അകത്തേക്കുപോയി കുറച്ചുകഴിഞ്ഞപ്പോൾ ആവിപറക്കുന്ന ചായയും ദോശയും എടുത്തുവന്നു ന്നൊകുമ്പോൾ അയാൾ അപ്പോഴും ആ മുറ്റത് നിൽകുകയായിരിന്നു അതുകണ്ട മാലിനി രാമേട്ടാ കയറി ഇരിക്ക് എന്നിട്ട് ഇതുകഴിക്കു.. രാമൻ മനമില്ലാ മനസ്സോടെ ഉള്ളിലേക്ക് കയറി ഇരിന്നു ചായടി കുടിച്ചു മുറ്റത്തു വന്നു കൈ കഴുകുമ്പോൾ മാലിനി ചോദിച്ചു..രാമേട്ടാ ഇവിടെ ഞാനും അമ്മയും മാത്രമാണ് ഉള്ളത് അമ്മ സുഖമില്ലാതെ കിടക്കുകയാണ് അപ്പൊ ഈ പറമ്പിൽ കിടക്കുന്ന തേങ്ങഎല്ലാം പെറുക്കികൊണ്ടെന്നു വെക്കാൻ ഒരാളെയാണ് വേണ്ടത് നിങ്ങൾക് അതിനു കഴിയില്ലാ എന്നെനിക്ക് അറിയാം എന്നാലും കുറച്ചു കുറച്ചു പറമ്പിൽ നിന്നും എടുത്തു കൊണ്ടുവന്നു വെക്കാൻ കഴിയുമോ…അതിനെന്താ ക്കുട്ടി ഞാൻ എന്നെകൊണ്ട് കഴിയുന്ന പോലെ ചെയ്യാം ….പിന്നെ ശമ്പളമൊന്നും അതികം പ്രേതിക്ഷിക്കരുത് ….മോളെ ശമ്പളമൊന്നും വേണം എന്ന് നിർബന്ധം ഇല്ലാ നിങ്ങൾ ഭക്ഷണത്തിന് അരിയിടുമ്പോൾ ഒരു രണ്ടുമണി അരി അതികം ഇട്ടാമതി പിന്നെ കിടന്നുറങ്ങാൻ ഇത്തിരി സ്ഥലവും തന്നാ മതി അയാൾ പറഞ്ഞു ….കിടക്കാൻ ഈ വീട്ടിൽ ഒരുപാട് സ്ഥലോണ്ട് എവിടെ വേണമെങ്കിലും കിടക്കാം രാമേട്ടന് …അയാൾ തലയാട്ടി .. മാലിനി അകത്തേക്കു കയറിപ്പോയി അമ്മെ അമ്മേ നമുക്ക് ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നൊക്കി നടത്താൻ ഒരാളെ കിട്ടി ….മോളെ അയാൾ എങ്ങനെയുണ്ട്….വയസ്സായ ഒരാളാണ് അമ്മെ കണ്ടാൽ തന്നെ പാവം തോന്നും…. അയാളുടെ നാട് എവിടയാണെന്നാ പറഞ്ഞത്….നെമ്മാറ….അതെയോ അയാൾക് എത്രവയസ്സായിട്ടുണ്ടാവും …കണ്ടാൽ ഒരു 60 വയസ്സിന്റെ പ്രായം തോന്നിക്കും .അമ്മെ അമ്മയെന്താണ് ആലോചിക്കുന്നത് ….ഒന്നുമില്ലടി വെറുതെ പഴയകാര്യങ്ങൾ ആലോചിച്ചു പോയതാ… മ്മ്മ്മ് .മാലിനി ഒന്നുമൂളി ..രാമൻ ന്നല്ല ആളായിരുന്നു സാധു മനുഷൻ അയാൾ പറമ്പിൽ പോയിനോക്കി പറമ്പല്ലാം ആകെ കാടുപിടിച്ചുകിടക്കുന്നു ഇതുകണ്ട രാമേട്ടൻ മെല്ലെ അതിനുള്ളിലൂടെ കയറിയിറങ്ങി ഉള്ള തേങ്ങമുഴുവൻ വൈകിട്ട് ആവുമ്പോയേക് വീട്ടിൽ എത്തിച്ചു തളർന്നു പോയിരുന്നു ആ മനുസ്യൻ അയാൾ അത്തായം കഴിച്ചു അവരുടെ വീട്ടിൽ തന്നേകിടന്നു രാവിലെ എണിറ്റു വീടിന്റെ ബാക്കിലേക്ക് ചെന്നപ്പോൾ മാലിനി തേങ്ങയെല്ലാം പൊളിച്ചിട്ടിരിക്കുന്നു .എന്താ മോളെ ഇത് ഇതെല്ലാം ഞാൻ ചെയ്യുമായിരുന്നല്ലോ …രാമേട്ടാ ഇത് എന്റെ ഒരു എക്സെയ്സാ തേങ്ങ ഇവിടെയെത്തിയാലുള്ള പണി എനിക്കാ അതുമറക്കേണ്ട .
അത് രാമേട്ടാ ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ അറിയാതെ പഠിച്ചുപോയതാ പക്ഷേ എന്തുപണിയും ഞാനെടുക്കും ഒരുകാര്യമ് ഉണ്ടാവണം ഭക്ഷണം കഴിക്കാതെ ആ വിശപ്പിന്റെ കാഠിന്യം വേണം അതങ്ങനെ ശീലമായി പട്ടിണി കിടന്നുട്ടുണ്ട് ഒരുപാട് അതുകൊണ്ടാ രാമേട്ടാ രാമേട്ടന് ഇതുപൊളിക്കാനുള്ള ആരോഗ്യം ഇല്ല എന്നറിയാം അതുകൊണ്ടാ ഞാൻതന്നെ ചെയ്തത് അവൾ പറഞ്ഞുനിർത്തി….മോളേ ഈയുള്ളവൻ എനിക്കറിയുന്ന പോലെയൊക്കെ ചെയ്യുന്നുണ്ട് മോൾക് ഈ കിളവൻ ഒന്നും ചെയ്യുന്നില്ല എന്നുതോന്നുന്നുണ്ടോ….ഏയ് അങ്ങനെയൊന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല ഇനിയൊട്ടും തോന്നുകയുമില്ല കാരണം രാമേട്ടനെ ഞാനിവിടെ നിന്നോളാൻ പറഞ്ഞത് ഇവിടെ ഞങ്ങൾ രണ്ടുപെണുങ്ങൾ മാത്രമല്ലേ ഒള്ളു ആരെങ്കിലും വരുമ്പോൾ അവരോട് സംസരിക്കാനും ഇവിടുത്തെ കാര്യേങ്ങൾ എന്റെ അച്ഛന്റെ സ്ഥാനത് നിന്നു ന്നോക്കാനും ആണ് ….അതുകേട്ടതും രാമമേട്ടൻ വികാരനിർഭരനായി… മോളെ ഈ വയസൻ എന്നും ന്നിന്റെകൂടെ ഉണ്ടാവും മരിക്കുന്നതുവരെ….അതും പറഞ് രാമേട്ടൻ തോർത്തുമുണ്ട്കൊണ്ട് കണ്ണീർ തുടച്ചു തിരിഞ്ഞു നാടെന്നു രാമേട്ടൻ ഒന്ന് തിറിഞുനോക്കി അപ്പോൾ മാലതി വീടിന് അകത്തേക്ക് കയറിപോകുകയായിരിന്നു ..മോളേ,…രാമേട്ടൻ വിളിച്ചു വിളികേട്ട മാലിനി തിരിഞ്ഞുനിന്നു എന്തെ എന്നഭാവത്തിൽ അപ്പോൾ രാമേട്ടൻ പറഞ്ഞു …മോളെ ഈ പറമ്പ് ഇങ്ങനെ ഇടാൻ പാടില്ല നിയാ പറമ്പിലേക്ക് ഒന്ന് ന്നോക്കിയെ ആകെ കാടുപിടിച്ചുകിടക്കുന്നു ഇത് ആരെങ്കിലും കൊണ്ട് വന്ന് വെട്ടി തെളിച്ചാൽ നമുക്ക് ഇവിടെക;മ്പികു;ട്ടന്‍;നെ;റ്റ് കൂട്ടാൻ വെക്കാനുള്ളതെല്ലാം എനിക്ക് ഇവിടെ ചെറുതായി കൊത്തികിളച്ചു ഉണ്ടാക്കാമായിരിന്നു ….അതിനെന്താ കുമാരേട്ടാ ഈ കിടക്കുന്ന അടക്കയും തേങ്ങയും ആരെയെങ്കിലും വണ്ടിവിളിച്ചു മാർക്കറ്റിൽ കൊണ്ടുകൊടുത്താൽ ന്നല്ല വിലകിട്ടും ഞാൻ ഇത് മാർക്കറ്റിൽ ഒന്നും കൊണ്ടുപോകാറില്ല ഇവിടെ വരുന്ന കച്ചവടക്കാർക് കൊടുക്കാറാണ് പതിവ് അവർ വലിയ വിലയൊന്നും തരാറില്ല …ഇനിമുതൽ മോളെ നമുക്ക് ഇത് ഇവിടെ ആർക്കും കൊടുക്കേണ്ടാ മാർക്കറ്റിൽ കൊണ്ടുപോയി ഞാൻ വിറ്റു പൈസ കൊണ്ടുവന്നുതരാം ….നാളെ രാവിലെ ഇവിടെ അടുത്തുള്ള ഒരുവണ്ടിക്കാരൻ മാർക്കറ്റിന്റെ അവിടെയാണ് ഓടിക്കുന്നത് അപ്പോൾ അയാൾ രാവിലെ അങ്ങോട്ടുപോകുമ്പോൾ രാമേട്ടനും അയാളുടെ കൂടെ പോയാമതി കുറച്ചുപൈസയെ ആവൂ….
മാലിനി പാർവതി തമ്പുരാട്ടിയോട് രാമേട്ടനെ കുറിച് വാതോരാതേ സംസാരിച്ചുകൊണ്ടിരുന്നു പാർവതി തമ്പുരാട്ടിക്ക് ഇതുവരെ രാമേട്ടനെ കാണാൻ കഴിഞ്ഞിട്ടില്ല പനിപിടിച്ചു കിടപ്പിലായതിൽ പിന്നെ റൂമും മാലിനിയും മാത്രം പാർവതി തമ്പുരാട്ടി മാലിനിയോട് ചോദിച്ചു ..എന്നിട്ട് നിന്റെ രാമേട്ടൻ എവിടെപ്പോയി…. അമ്മയുടെ പനി ബേതമില്ല എന്നുപറഞ്ഞപ്പോൾ ഞാനിതാവരണു എന്നുപറഞ്ഞു അമ്മെ ചിലപ്പോൾ വരാൻ വൈകും എന്നും പറഞ്ഞു ….എങ്ങോട്ടാ പോകുന്നത് എന്നന്തെങ്കിലും പറഞ്ഞോ മോളെ …. ഇല്ല ഞാനത് ചോദിക്കാനും വിട്ടുപോയി ശൗ,…. സാരമില്ല വരാന്നു പറഞ്ഞിട്ടല്ലേ പോയത് അതുകൊണ്ട് അയാൾ വരും നീ ആതിപിടിച്ചിരിക്കേണ്ട …..അമ്മെ ഇനി വരാണ്ടിരിക്കൊ…..അയാൾ വരും അയാൾക് പോകാൻ വേറെ ഇടമില്ലാഎന്നല്ലേപറഞ്ഞത് അതുകൊണ്ടുവരും നീ പോയിട്ട് കുറച് കഞ്ഞിന്റെ വെള്ളവും മരുന്നും എടുത്തുകൊണ്ടുവാ ….മാലിനി അമ്മക്കുള്ള മരുന്നും കഞ്ഞിയും എടുത്തുകൊണ്ടുവന്നു കൊടുത്തു എന്നിട്ട് വീടിന്റെ കോലായിൽ വന്ന് പുറത്തേക്ക് കാണുംനട്ട് രാമേട്ടൻ വരുന്നുണ്ടോ എന്ന് ന്നോക്കി ഇരിപ്പായി കുറേക്കഴിഞ്ഞു മാലിനി വാച്ചിലേക്ക് ന്നോക്കി സമയം മൂന്നുമണികഴിഞ്ഞു എന്നിട്ടും രാമേട്ടനെ കാണാതായപ്പോൾ മാലിനിക്ക് ദേശ്യവുംകമ്പികുട്ടന്‍.നെറ്റ് സങ്കടവും വന്നു ഒരോന്ന് ആലോചിച്ചു തിണ്ണയിൽ കിടന്നുറങ്ങി എന്തോ ഒരുസബ്ദ്ദം കേട്ടാണ് മാലിനി ഉണർന്നത് അമ്പലത്തിൽ കതിനപൊട്ടിച്ചതാണ് പൂരം ഇങ്ങടുത്തു മാലിനി ഓർത്തു എന്തൊക്കെ യായിരുന്നു അച്ഛനുണ്ടായപ്പോൾ പൂരത്തിന് കാവടിയും കുമ്പക്കളിയും ഇവിടെനിന്നായിരുന്നു കൊണ്ടുപോയിരുന്നത് അച്ഛന്റെ കൈപിടിച്ചു പൂരപ്പറമ്പിൽ പോയി കളിസാധനങ്ങളും ആലുവയും പൊരിയും അവിടെ എന്തൊക്കെയുണ്ടോ അതെല്ലാം വാങ്ങിവരും പൂരത്തിന് അചെൻപെങ്ങൾ എല്ലാവരും കൂടി ഈവീട് സ്വപ്നതുല്ല്യേമായിരുന്നു കളിയുംചിരിയും ഒക്കെ അച്ഛൻ മരിച്ചതിൽ പിന്നെ ഒരാൾ പോലും ഇങ്ങോട്ട് തിരിഞ്ഞുപോലും ന്നോക്കിയിട്ടില്ല ഓർമയെ മുറിച്ചുകൊണ്ട് ഒരുസബ്ദ്ദം അവളെ തേടിയെത്തി….എന്താ ഈ അസ്സമയത്തു ഒരാലോചന …. അവൾ തിരിഞ്ഞു ന്നോക്കി. രാമേട്ടൻ . അവളുടെ ഉള്ള്മന്ത്രിച്ചു ..ഒന്നുമില്ല രാമേട്ടാ ഞാൻ രാമേട്ടനെ ന്നോക്കി ഇരിക്കുകയായിരുന്നു എന്താ ഇത്ര വൈകിയത്….ഒന്നുമില്ല കുട്ടീ ഞാൻ അമ്മക് മരുന്നുവാങ്ങാൻ മലയൻ കുട്ടപ്പനെ കാണാൻ പോയതാ ഞാനവിടെ ചെന്നപ്പോ
ആൾസ്ഥലത്തില്ല അപ്പൊ കുറച്ചുന്നേരം കാത്തിരിക്കേണ്ടിവന്നു…അല്ല മലയൻമാരുടെ മരുന്ന് കുടിച്ചാൽ രോഗം മാറുമോ….ഹ ഇതുന്നല്ല ശേലായി കുട്ടി അവരല്ലേ ശെരിക്കും വൈദിയെൻമാർ നാടിപിടിച്ചു രോഗം കണ്ടെത്തുന്ന ആളുകളാ അതുമാത്രമല്ല ന്നല്ല ഒന്നാന്തരം മരുന്നാണ് കട്ടിൽ കിട്ടാത്ത മരുന്നുണ്ടോ കാട്ടുമരുന്നു എടുത്തല്ലേ അവർ കഷായം എല്ലാം ഉണ്ടാക്കുന്നത്…രാമേട്ടൻ വാചാലനായി പറഞ്ഞു .. അതുമാത്രമല്ല ചത്ത കോഴിയെ വരേ പറപ്പിക്കുന്ന ആൾകാരാ ഏതുമാറാത്ത രോഗവും മാറ്റും പനിയായി കിടക്കുന്ന ആളുകൾ കട്ടിലിനിന്നും എഴുന്നേറ്റ് ഓടും അങ്ങനെയുള്ള മരുന്നല്ലേ ഞാൻ മോളുടെ അമ്മക്ക് വാങ്ങി കൊണ്ടുവന്നിരിക്കുന്നത്….എന്നാ ആമരുന്ന് ഇങ്താ ഞാൻ അമ്മ പനിമാറി ഓടുമോ എന്നുന്നൊകട്ടെ മാലിനി കൈനീട്ടി ….അതല്ലകുട്ടി ഞാൻ പറഞ്ഞത് ഏതുപനിയും മാറും എന്നാഞാൻ ഞാൻ ഉദ്ദെധിച്ചേ …രാമേട്ടൻ വീണെടത്തു കിടന്നുരുണ്ടു…രാമേട്ടൻ മാലിനിക്ക് മരുന്ന് കൊടുത്തു മാലിനി ആ മരുന്നുമായി അമ്മയുടെ റൂമിലേക്ക് പോയി..അമ്മെ രാമേട്ടൻ അമ്മക്ക് മരുന്ന് വാങ്ങാൻ പോയതാണെത്രെ ഏതോ മലയിൽ പോയിട്ടാണത്രെ ഈ മരുന്നു വാങ്ങി വന്നത് …രാമൻ വന്നുല്ലേ നിയാ മരുന്നിങ്ങുതന്നെ പാർവതി തമ്പുരാട്ടി മരുന്നുവാങ്ങി ഒന്നും ചിന്തിക്കാതെ കുപ്പിയോട് കൂടി വായിലേക്ക് കമ്മിയിത്തി രണ്ടു കവിൾ ഉള്ളിലേക്ക് ഇറങ്ങി അപ്പോഴാണ് തമ്പുരാട്ടിക്ക് അതിന്റെ കയ്പ് അതികഠിനമാണെന്ന് മനസ്സിലായത് വയ്യാണ്ട് കിടക്കുന്ന പാർവതി തമ്പുരാട്ടി ബാക്കി കഷായം വായിൽ വച്ചുകൊണ്ട് വടിക്കിനികോലായി ലക്ഷ്യമാക്കി ഓടി ഇതുകണ്ടുനിന്ന മാലിനി രാമേട്ടൻ പറഞ്ഞത് ഓർമവന്നത് പനിപിടിച്ചു കിടക്കുന്നവർ എണിറ്റു ഓടും രാമേട്ടൻ പറഞ്ഞത് പോലെ നടന്നിരിക്കുന്നു മാലിനി ‘അമ്മ പോയവയിയെ ചെന്നു ‘അമ്മ പുറത്തേയ്ക്ക് കുരഛ് തുപ്പുന്നതാണ് കണ്ടത് അവിടെനിന്നും തിരിഞ്ഞു അടുക്കളയിലേക്ക് പോകുന്ന പാർവതി തമ്പുരാട്ടി മാലിനിയെക്കണ്ടു മാലിനിയെ തുറിച്ചു ന്നോക്കികൊണ്ട് തമ്പുരാട്ടി അടുക്കളയിൽ പോയി തേൻകുപ്പി വായിലേക്ക് കമ്മിയിത്തി ഏതെല്ലാം കണ്ടുനിന്ന മാലിനി അന്തം വിട്ടുനിന്നു . അടുക്കളയിൽനിന്നും പാർവതി തമ്പുരാട്ടി അടുക്കള വരാന്തയിൽ പോയി പുറത്തേക്ക് കാണും നട്ടിരിന്നു തേൻ കുടിച്ചെങ്കിലും തമ്പുരാട്ടിക്ക് പൂർണമായും ആ കഴിപ്പ് വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല മാലിനി അമ്മെ അമ്മെ എന്ന് കുറേ വിളിച്ചു പാർവതി തമ്പുരാട്ടി ഒന്നും മിണ്ടിയില്ല മാലിനി രാമേട്ടന്റെ അടുക്കൽ ചെന്ന് ..രാമേട്ടാ …മാലിനിയുടെ വിളികേട്ട് ചോത്യഭാവത്തിൽ രാമൻ മാലിനിയെന്നോക്കി അപ്പോൾ മാലിനി പറഞ്ഞു…രാമേട്ടാ രാമേട്ടൻ പറഞ്ഞതുപോലെ സംഭവിച്ചു …എന്ത്…’അമ്മ മരുന്നുകുടിച്ചപ്പോൾ കിടക്കയിൽനിന്നും എഴുന്നേറ്റൂ ഓടി ഇപ്പൊ വരാന്തയിൽ ഇരിപ്പുണ്ട് ഞാൻ വിളിച്ട്ട് ഒന്നും മിണ്ടുന്നില്ല ,…ഇതും പറഞ് മാലിനി അകതേക് പോയി…രാമൻ ന്നെൻഞ്ചത്തു കൈവച്ചു …ഭഗവാനെ ചതിച്ചോ…തുടരും
Comments:
No comments!
Please sign up or log in to post a comment!