അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 1
Achante Charuvum ettante vavayum part 1 bY Neethu
സ്വർണ്ണ കസവു ഞൊറികളുള്ള നീല പട്ടുപാവാടയും ബ്ലൗസും നെറ്റിയിൽ ചന്ദന കുറിയും കയ്യിൽ
വാഴയിലയിൽ കളഭവും ചന്ദനവും തെച്ചിപ്പൂവും ….അവന്തിക അമ്പല
പടികളിറങ്ങി ആൽമരത്തിന്റെ അടുത്തിരിക്കുന്ന
അഭിലാഷിന്റെ അടുത്തേക് വന്നു
അഭിയേട്ട പോകാം …
എന്തന്റെ വാവേ ഇത്രക്കും പറയാനുള്ളത് ..
എത്ര നേരായി ….
അഭിലാഷിന്റെ കുഞ്ഞനിയത്തി അവന്തിക ….17 ന്റെ പടിവാതിലിൽ
പൂത്തുലഞ്ഞു നിക്കുന്ന പനിനീർപൂവ് ….മഷിയെഴുതിയ മാൻമിഴിയും
നുണക്കുഴി യുള്ള റോസാപൂ കവിളും ചെത്തിപൂ നിറമുള്ള ചുണ്ടും
ചുരുണ്ടു നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളും
പൂനിലാവിനിനെ തോല്പിക്കുന്ന പാൽപുഞ്ചിരിയും മുത്തുപൊഴിക്കുന്ന പോലുള്ള
കിളിക്കൊഞ്ചലും ….നിദംബം മറക്കുന്ന ചുരുൾമുടിയിൽ തിരുകിവച്ച തുളസിക്കതിരും …
ഗ്രാമീണ സൗന്ദര്യത്തിന്റെ മൂർത്തി ഭാവം …..
“പിന്നെ ഏട്ടനെപോലാണോ അമ്പലത്തിൽ ഒന്നുകേറ അപ്പൊത്തന്നെ ഇറങ്ങിപ്പോര……
പിന്നെന്തിനാ ഇങ്ങട്ടു വന്നേ ..
എനിക്കെ ഒരുപാട് കാര്യം പറയാനുണ്ട് ഏട്ടനെ പോലല്ല
ഓഹ് അങ്ങാനാവട്ടെ ന്റെ വാവച്ചി …..
നീ കേറിക്കെ എനിക്കെ വിശന്നിട്ടു വയ്യ …..
ഓ ആർത്തിപ്പണ്ടാരം തുടങ്ങി …….
പരിഭവം പറഞ്ഞുകൊണ്ട് അവൾ അഭിലാഷിന്റെ ബുള്ളറ്റിന്റെ പുറകിൽ
കയറി ….
ചേട്ടന്റെ തോളിൽ കയ്യ് വച്ചവൾ ചേർന്നിരുന്നു ….
എന്താ ന്റെ വാവ പ്രാർത്ഥിച്ചേ …..
അതൊന്നും പറയില്ല …
നല്ല ചെക്കനെ കിട്ടാനാ ….
പിന്നെ ഇക്കിപ്പോ അതല്ലേ വേണ്ടു അബിക്കുട്ട ….
അവളവനെ പിച്ചികൊണ്ടു പറഞ്ഞു …
വേദനിപ്പിക്കാതെടി കാന്താരി …..
കുറച്ചു വേദനിക്കട്ടെ വേണ്ടാധീനം പറഞ്ഞിട്ടല്ലേ ….
കഷ്ട്ടിച്ചു 1 കിലോമീറ്റർ ദൂരമില്ല നന്ദനം എന്ന അവരുടെ വീട്ടിലേക്ക് …
വീടിന്റെ മുന്നിൽ ബൈക്ക് നിർത്തിയതും അവന്തിക പുറകിൽ നിന്നും ഇറങ്ങി വന്ന്
ഗേറ്റ് തുറന്നു …..
അഭിലാഷ് വണ്ടി പോർച്ചിലേക്കു കയറ്റി ….
സുമംഗല ദേവിയില്ലേ ഇവിടെ ….ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു
പത്രപാരായണം നടത്തുന്ന രാജശേഖരനോട് ചിരിതൂകി കൊണ്ട് അവൾ
ചോദിച്ചു …….
ചാരുഅമ്മമ്മ വന്നിട്ടുണ്ട് ദേവിയെ ….ദ വിളിക്കുന്നു ..
രാജശേഖരൻ അവളെ കളിയാക്കി …
അമ്മയെ പേരെടുത്തു വിളിക്കടി ……നിന്റെ മടിയിൽ കിടത്തിയല്ലേ
എനിക്ക് പേരിട്ടത് ….
അച്ഛാ അമ്മക്ക് പിടിച്ചില്ല …..!
നല്ലോണം പ്രാർത്ഥിച്ചോ ന്റെ സുന്ദരിക്കുട്ടി …
ഇവളുടെ പ്രാർത്ഥന കാരണം ദേവി ഇറങ്ങി പോയിട്ടുണ്ടാവും
അഭിയുടെ വകയും കളിയാക്കൽ …
ആ അങ്ങനയാ അമ്പലത്തിൽ പോയാൽ സൗകരണ്ടങ്കി വന്ന മതി
ഇല്ലെയ്ച്ച …
അച്ഛന്റെ സപ്പോർട്ടിനായി അവൾ രാജശേഖരനെ നോക്കി
പിന്നല്ലാതെ …ഇവനൊന്നുമറിയില്ലാനെ ….
റിട്ടയേർഡ് വില്ലജ് കമ്പികുട്ടന്‍.നെറ്റ്ഓഫിസർ ആണ് രാജശേഖരൻ ….ഭാര്യ സുമംഗല ദേവി ഗ വ : യു പി എസിലെ പ്രധാന അദ്ധ്യാപികയാണ് ……
അഭിലാഷ് ബാങ്കിൽ മാനേജരാണ് ….. സന്തുഷ്ട്ട കുടുംബം ……
രാജശേഖറിന്റെയും സുമംഗലയുടെയും വിവാഹശേഷം വൈകാതെതന്നെ അഭിലാഷ് ജന്മമെടുത്തു …….മൂന്ന് വര്ഷങ്ങള്ക്കു ശേഷം ഒരു കുട്ടിയും കൂടി ആവാമെന്ന് കരുതി പരിശ്രമിച്ചെങ്കിലും ആഗ്രഹ പൂർത്തീകരണം നടന്നില്ല
അവരുടെ ദാമ്പത്യം മുന്നോട്ടു പോയി അവരുടെ ലൈംഗിക ജീവിതവും …..
ഇനിയൊരു കുട്ടി ഉണ്ടാവില്ലെന്ന് ഉറപ്പിച്ചിരുന്ന അവർക്ക് അഭിലാഷിന്റെ 13 വയസിൽ ദൈവം പ്രസാദിച്ചു …..
രാജേട്ടാ അബിക്ക് 13 വയസ്സായി ഇനിയിപ്പോ ഞാനെങ്ങനെ ആൾക്കാരുടെ മുഖത്തു നോക്കും വേണമെന്ന് വച്ചപ്പോ ഉണ്ടായില്ല മോന് തിരിച്ചറിവായി …..
ന്റെ ദേവിയെ 35 എന്ന് പറയണത് അത്ര വലിയ പ്രായമൊന്നുമല്ല …… ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്ക ……
അവരേക്കാളേറെ സന്തോഷിച്ചത് അഭിയായിരുന്നു …..തനിക്കൊരു അനിയത്തികുട്ടി വേണം …ഏറെനാളായുള്ള അവന്റെ ആഗ്രഹമാണ് കൂട്ടുകാർ അവരുടെ അനിയന്മാരെയും അനിയത്തിമാരെയും കുറിച്ച് പറയുന്നത് സങ്കടത്തോടെ കേട്ടു നിൽക്കാനേ അവനു കഴിഞ്ഞിരുന്നുള്ളൂ ….ഞാനും ചേട്ടനാകാൻ പോകുന്നു അവന് അവന്റെ സന്തോഷം അടക്കാനായില്ല …..
അവൻ അമ്മയെ കെട്ടിപിടിച്ചു ….. ന്റെ വാവ എപ്പോളാ വര …..
കാത്തിരിപ്പിന്റെ നാളുകൾ ……
അമ്മയുടെ വയർ വീർത്തു വരുന്നത് കൗതുകത്തോടെയും സന്തോഷത്തോടെയും അവൻ നോക്കിനിന്നു …..ദിനങ്ങൾ പൊഴിഞ്ഞു സുമംഗല പൂർണ ഗർഭിണിയായി ….
അമ്മ…….. പെണ്ണുവാവ ആയിരിക്കും അല്ലെ അവൾ പുഞ്ചിരിച്ചു ….മോന് പെണ്ണുവാവയാണോ വേണ്ടേ ….
മ് അവൻ മൂളി ….
പേരുവരെ ഞാൻ കണ്ടുപിടിച്ചിട്ടുണ്ട് …..
ആണോ ….ന്ത പേര് …
അവന്തിക ….കൊള്ളാമോ
അവന്തിക ..നല്ല പേര് ….
അഭിലാഷും അവന്തികയും …..
അതിനു പെൺകുഞ്ഞു തന്നാവണമെന്നില്ലല്ലോ അബികുട്ട ….
ആവും നിക്കൊരപ്പ ‘അമ്മ നോക്കിക്കോ …..
അവന്റെ ആ ഉറപ്പ് സത്യമായി സുമംഗല പെൺകുഞ്ഞിന് ജന്മം നൽകി ജനിച്ചപ്പോളെ അവൾ സുന്ദരിയായിരുന്നു …..;മൂന്നേകാൽ കിലോ തൂക്കവും നല്ല മുടിയും ഉള്ള തക്കുടു വാവ ….
അവന്തിക ജനിച്ചപ്പോഴേക്കും അവനു 13 വയസു പൂർത്തിയായിരുന്നു അവന്റെ ഇഷ്ടപ്രകാരം അവന്തിക എന്ന് പേരുനല്കിയെങ്കിലും രാജശേഖരൻ അവളെ ചാരു എന്ന് വിളിച്ചു ….
അബിക്ക് അവൾ വാവയായിരുന്നു … വീട്ടിലാരും അവളെ അവന്തികയെന്നു വിളിക്കാറില്ല ചേട്ടന്റെ വാവയും അച്ഛന്റെ ചാരുവും …
‘അമ്മ അവളെ മോളെന്നും ചാരുന്നും വാവെന്നും വിളിച്ചു …. അല്ലേലും അമ്മമാർ അങ്ങനാ ……
ചാരു വളർന്നു ……ഇപ്പോഴും അവൾ പഴയ കുസൃതിക്കുടുക്ക തന്നെ വളർന്നു വലിയ പെണ്ണായെന്ന കാര്യം അവൾക്കോ മറ്റുള്ളവർക്കോ തോന്നിയില്ല …..ടീവി കാണുമ്പോൾ അവൾ ചേട്ടന്റെ മാറിൽ ചേർന്ന് കിടക്കും ചേട്ടനോടൊപ്പം ഉറങ്ങും …… ഒരുതരത്തിലുമുള്ള അകലവും അവർതമ്മിലില്ല പ്രായപൂർത്തിയായ യുവാവും യുവതിയുമാണെന്നുള്ള ഭാവം അവർതമ്മിലില്ല ….
നല്ലൊരു ചേട്ടൻ അതാണ് അഭിലാഷ് അവൾക്കെന്നും ഇപ്പോഴും തന്റെ കുഞ്ഞനുജത്തി അതാണ് അവന് അവളും ….. +2 കഴിഞ്ഞതിന്റെ കമ്പികുട്ടന്‍.നെറ്റ്റിസൾട്ട് വന്നു ഉയർന്ന മാർക്കോടെ അവന്തിക പാസ്സായി എല്ലാ വിഷയങ്ങൾക്കും A + അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും അവരുടെ വീട്ടിൽ ഒരു പാർട്ടി ഉണ്ടായിരുന്നു എല്ലാവരും അവളെ ആശംസിച്ചു ന്ത ഭാവി പരിപാടി പലരുടെയും ആകാംഷ നിറഞ്ഞ ചോദ്യങ്ങൾ …
ഒന്നും ഇതുവരെ തീരുമാനിച്ചില്ല ….ചോദ്യങ്ങൾക്കു അവൾ ഭവ്യതയോടെ മറുപടി നൽകി
പാർട്ടി പുരോഗമിക്കുന്നതിന്റെ ഇടക്കാന് അവന്തികയുടെ അമ്മയുടെ സ്കൂളിൽ പഠിപ്പിക്കുന്ന സുലോചന ടീച്ചർ വന്നെത്തിയത് ….
സോറി ടീച്ചറെ ….കുറച്ചു ലേറ്റ് ആയിപോയി
എവിടെ ചാരുമോള് ……
മോളെ ….സുമംഗല അവളെ അടുത്തേക്ക് വിളിച്ചു ….
കൺഗ്രാജുലേഷൻ ……ഇനിയും ഇതുപോലെ ഉയർന്ന മാർക്കുകൾ വാങ്ങണം …
ഇതെന്റെ വക ….
താങ്ക്യൂ ടീച്ചറെ …..
അവൾ നന്ദി അറിയിച്ചു …..
എവിടെ ശ്രീക്കുട്ടൻ …..ടീച്ചറെ ..
കൂടെവന്നായിരുന്നു ഇവിടെവിടെലും കാണും …
ശ്രീ …..സുലോചന ടീച്ചർ അവനെ പരതി കണ്ടെത്തി അടുത്തേക്ക് വിളിച്ചു
ഇതാരാണാവോ …..ശ്രീക്കുട്ടൻ ….അവന്തിക ആ ചെറുപ്പക്കാരനെ നോക്കി
ഹലോ ചാരു …കൺഗ്രാറ്സ് …
താങ്ക്സ് അവൾ ഔപചാരികത കൈവെടിഞ്ഞില്ല ….
ആ മോളെ ഇത് ശ്രീക്കുട്ടൻ …ടീച്ചറുടെ മോനാ …. ‘അമ്മ അവൾക്കു പരിചയപ്പെടുത്തി ..
ശ്രീക്കുട്ടൻ ന്ന് വിളിപേര് ശരിക്കും ശ്രീകാന്ത് എന്ന
സുലോചന ടീച്ചറുടെ തിരുത്തൽ …
എന്തായാലും ആള് കൊള്ളാം കാണാനൊരു ആനച്ചന്ദം
ജിമ്മിലൊക്കെ പോയി ഉരുട്ടിക്കേറ്റി വച്ച മസിലും ആവശ്യത്തിന് പൊക്കവും വെളുത്ത നിറവും …. മുഖശ്രീയും ഉണ്ട് …..ഞാനെന്തിനാ കണ്ട ചെക്കന്മാരെ നോക്കണേ ….
അവൾ അറിയാതെ മനസ്സിൽ പറഞ്ഞു
മനസ്സുകൊണ്ട് പറഞ്ഞെങ്കിലും അവളുടെ 17 ന്റെ പ്രായം അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചില്ല ….
അവൾ ഇടയ്ക്കിടെ അവനെ ഒളികണ്ണിട്ടു നോക്കി …
അവനും അവളെ നോക്കുന്നുണ്ടായിരുന്നു …..
അവൻ നോക്കുമ്പോൾ അവൾ മിഴികൾ വേറെ എങ്ങോട്ടേക്കെങ്കിലും പായിക്കും
പാർട്ടി അവസാനിച്ചു എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു അവസാനമായി അവൾ ശ്രീകാന്തിനെ ഒന്നുകൂടി കണ്ടു …..
അവനും ടീച്ചറും അവർക്കരികിലേക്കു വന്നുയാത്രാനുമതി തേടി ഞങ്ങളിറങ്ങട്ടെ ടീച്ചറെ …….
ആഹ് ശരി ടീച്ചറെ വന്നതിൽ ഒരുപാടു സന്തോഷം …….
എന്ന ശരിയാന്റി …..അവനും യാത്ര പറഞ്ഞു ചാരു …അപ്പൊ ഇനിയെന്നെങ്കിലും കാണും ഓൾ ദി ബെസ്ററ് ….
താങ്ക്സ് …..അവൻ കയ്യ് വീശി നടന്നകന്നു …
പാർട്ടിയുടെ ക്ഷീണം മാറ്റാൻ അവൾ കുളിച്ചു ഫ്രഷ് ആയി ചേട്ടന്റെ കൂടെ അവൾ കിടനില്ല അവളുടെ മുറിയിൽ കിടന്നു …..
കിടക്കുമ്പോളേക്കും ഉറങ്ങുന്ന അവളോടിന്നു നിദ്രാദേവിക്ക് പിണക്കം കണ്ണെത്ര പൂട്ടിയടച്ചിട്ടും അവൾക്കു ഉറങ്ങാൻ സാധിച്ചില്ല
ശ്രീകാന്ത് …..ശ്രീക്കുട്ടൻ ….ശ്രീ ….ശ്രീയേട്ടൻ ……
താനെന്തിനാ ..ഇങ്ങനെ ഒക്കെ ആലോചിക്കണേ തനിക്കിതെന്തു പറ്റി …
ഇതാവുമോ പ്രേമം …ഇഷ്ട്ടം എന്നൊക്കെ പറയുന്നത് … കൂട്ടുകാരികൾ പലർക്കും പ്രേമമുണ്ടായിരുന്നു …
തനിക്കു മാത്രം അങ്ങനൊന്നും ഇതുവരെ ആരോടും തോന്നിയിട്ടില്ല ഇതിപ്പോ എന്താ ഇങ്ങനെ ….
താനും അനുരാഗത്തിനു പിടികൊടുത്തോ …. ഏയ് ഇതൊന്നും പ്രേമമല്ല ….
പിന്നെ ഒരുപ്രാവശ്യം കണ്ടാലുടൻ പ്രേമമുണ്ടാവോ ?
ഇല്ല എനിക്ക് പ്രേമമില്ല ….
മനസ്സ് കലുഷിതമായിരുന്നു …..
എന്തെക്കെയോ പിന്നെയുമവൾ ആലോചിച്ചു കൂട്ടി അതിലധികവും ശ്രീയെ കുറിച്ചായിരുന്നു …
എന്താ ശ്രീയേട്ടൻ അമ്മയെ വിളിച്ചത് ആന്റിന് … ഞാനോ ടീച്ചറെന്ന് ….
ശോ എനിക്കും ആന്റിന് വിളിച്ചമതിയായിരുന്നു അതെങ്ങനാ അപ്പോ ഇങ്ങനൊക്കെ ആവുന്നു വിചാരിച്ചോ ……
അതിനിപ്പോ എന്തുണ്ടായി ….. ദൈവമേ എന്തൊക്കെയാ സംഭവിക്കണേ ……
അവളിൽ സങ്കടം നിറഞ്ഞു ….ഞാൻ ചീത്ത ആവുകയാണോ അല്ല ചീത്ത ആവുന്നതെങ്ങനെ ….. ലോകത്തു പ്രേമിക്കുന്നവർ ഒക്കെ ചീത്തയാണോ …?
അങ്ങനാണെങ്കിൽ അഭിയേട്ടൻ ചീത്ത അവന്ടെ ..
എത്ര നല്ലവൻ ആണ് അഭിയേട്ടൻ .. അല്ല പ്രേമം ചീത്തയല്ല ഒരാളെ ഇഷ്ടപ്പെടുന്നത് അത്ര വല്യ കുറ്റമൊന്നുമല്ല …
അവൾ അവളെ സ്വയം പറഞ്ഞു മനസിലാക്കുകയായിരുന്നു …
പിണക്കം മാറി നിദ്രദേവി അവൾക്കു കൂട്ട് വന്നു എപ്പോഴോ അവളുറങ്ങി ….
രാവിലെ ഉണർന്നു പല്ലുതേച്ചു …..അവൾ അടുക്കളയിൽ എത്തി
ഇതെന്ത് അത്ഭുതം നീയെന്താ ഇവിടെ …..വഴിതെറ്റി വന്നതാണോ ..? സുമംഗല ദേവി അവളെ കളിയാക്കി …
അതെന്താ എനിക്ക് അടുക്കളയിൽ വന്നൂടെ ദേവിയെ …..
അല്ല വിളിച്ചപോലും വരാത്ത നീ വിളിക്കാതെ വന്നപ്പോൾ ചോദിച്ചതാണേ … തമ്പുരാട്ടി ക്ഷെമിക്കണം …..
ഹമ് …ക്ഷമിച്ചിരിക്കുണു …..
അവളും അതെ നാണയത്തിൽ തിരിച്ചടിച്ചു ….
അല്ലടോ …ന്ത ഇന്ദുചൂഢന്റെ ഫ്യൂച്ചർ പ്ലാൻ ……..
ന്ത് ‘അമ്മ …….അവൾക്കു മനസിലായില്ല …
ന്തു പഠിക്കാനാ താല്പര്യം ….. മെഡിസിൻ ….എഞ്ചിനീയറിംഗ് …അങ്ങനെ ….. ഏതാ ?
ഓഹ് മെഡിസിനും എഞ്ചിനീറിംഗും മാത്രേ ഈ ലോകത്തുള്ളൂ …
പിന്നെന്താ ….അല്ലേൽ നീ ശ്രീകുട്ടനെപോലായിക്കോ ..
ശ്രീക്കുട്ടൻ …ആ പേര് കേട്ടപ്പോൾ തന്നെ അവളുടെ മനസ്സിൽ മിന്നല്പിണരുകൾ പാഞ്ഞു
സത്യത്തിൽ അമ്മയിൽ നിന്നും ശ്രീയേട്ടനെ പറ്റി എന്തേലും ഒക്കെ അറിയാനാ അവൾ രാവിലെതന്നെ അടുക്കളയിൽ എത്തിയത് ….
ശ്രീകുട്ടാണോ …അവൾ അറിയാത്ത ഭാവത്തിൽ ചോദിച്ചു … അതെന്റെ വാവേ …ഇന്നലെ പാർട്ടിക്ക് വന്നില്ലേ സുലോചന ടീച്ചറുടെ മോൻ ….
ആ ശ്രീകാന്ത് …..അല്ലേ ..ആ പയ്യൻ ന്ത ചെയ്യണേ …
പയ്യനോ നിന്നെക്കാൾ 4 വയസിനു മൂത്തതാ ..അവൻ
അമ്മക്ക് ശ്രീയേട്ടനെ കുറിച്ച് നല്ല മതിപ്പാണ് അപ്പൊ ആള് നല്ലതാണ് അല്ലെങ്കിൽ ഇത്ര ക്കും അങ്ങട് പോക്കില്ല …
ന്ത അമ്മെ ആ ചേട്ടൻ ചെയ്യണേ …..
അവൻ +2 കഴിഞ്ഞു ….നല്ല മാർക്കുണ്ടായിരുന്നു അവന്റമ്മക് അവനെ എഞ്ചിനീയർ ആക്കാൻ വല്യ താല്പര്യ മായിരുന്നു പക്ഷെ അവൻ ചിന്ദിച്ചത് പ്രയോഗികമായായിരുന്നു …അവൻ ttc ക്ക് ചേർന്നു അദ്ധ്യാപനം അവനു ഇഷ്ട്ടമാണ് അതിനേക്കാൾ ഉപരി സുലോചന ടീച്ചർ ഈ വര്ഷം റിട്ടയർ ആകും …
ആ ഒഴിവിലേക്ക് നേരത്തെതന്നെ അവൻ അവന്റെ സീറ്റ് ഉറപ്പാക്കി …. അവന്റെ അച്ഛൻ ക,മ്പികു,ട്ടന്‍നെ,റ്റ്മരിച്ചപ്പോൾ ലഭിച്ച വലിയ ഒരു തുകയുണ്ട് ബാങ്കിൽ അതിൽ നിന്നും കുറച് മാനേജ്മെിന്റിനു കൊടുക്കണം ….അത്രതന്നെ ഇപ്പൊ വയസ് 21 ആകുന്നതേ ഉള്ളു 22 ഇൽ അവൻ സർക്കാർ ശമ്പളം കയ്യിൽ വാങ്ങും ….
പിന്നെ ടീച്ചറിന്റെ മോനായതോണ്ട് അവർക്കു സന്തോഷമേയുള്ളൂ കാശും കുറച്ചെന്തോ ഇളവും നല്കിട്ടുണ്ട് …
അവൾ വാ പൊളിച്ചു കേട്ടിരുന്നു … അപ്പൊ മാഷാണ് …മാഷിന്റേതായ ഒരു രൂപമൊന്നുമല്ല കയ്യിലും മാറിലും നല്ല മസിലും പെരിപ്പിച്ചൊരു മാഷ് …. ചേർച്ചയില്ല ….. അല്ല അമ്മയെന്താ എന്നോട് ശ്രീകാന്തേട്ടനെ പോലാവാൻ പറഞ്ഞത്
എടി പൊട്ടി ഞാനും റിട്ടയർ ആകാൻ ഇനി 4 വര്ഷം കൂടിയേ ഉള്ളു …
ഇപ്പോഴേ പറഞ്ഞു വച്ചാൽ നിനക്ക് വേണേൽ ഇതുപോലെ 22 വയസിൽ സർക്കാർ ശമ്പളം വാങ്ങാം ….
ഇപ്പൊ പിടികിട്ടി ….കൊള്ളാലോ ഐഡിയ ….എനിക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നഞ്ഞേ ….
അതി നു ബുദ്ധി വേണ്ടേ ……’അമ്മ പിന്നെയും അവളെ കളിയാക്കി .. അല്ല ആരിതു ഇന്ന് ലോകം അവസാനിക്കും ….. അബി അവളെ കളിയാക്കികൊണ്ടു അടുക്കളയിൽ എത്തി ..
ആ നന്നായിപ്പോയി ….അവൾ അവനെ കൊഞ്ഞനം കുത്തി കാണിച്ചു …
നീ ഈ ചായ ചേട്ടന് കൊടുക്ക് …..ഒരു കപ്പിൽ ചായയെടുത്തു ചാരു വിനു നൽകി
സുമംഗല …..
ധ ഏട്ടാ …..അവൾ ചായ അവനു നൽകുന്നതിന് മുൻപ് അതിൽ നിന്നും ഒരു കവിൾ മൊത്തി …
നിനക്ക് വേറെ എടുത്തൂടെ …..അവനു കൊടുത്തതുതന്നെ വേണോ
‘അമ്മ അവളെ വഴക്കു പറഞ്ഞു….
അവളെടുത്തോട്ടമ്മേ ……അബി അവളെ സപ്പോർട് ചെയ്തു …. ഓ ഇപ്പൊ അങ്ങളേം പെങ്ങളും ഒന്നായി …..
അവർ രണ്ടാളും ചിരിച്ചു …..
ആഹ് ‘അമ്മ അടുത്താഴ്ചയാ ദിവാകരേട്ടന്റെ റിട്ടയർമെന്റ് ….
ആണോ ഏട്ടാ …എന്താ പരിപാടികൾ ….. ഒന്നും പ്ലാൻ ചെയ്തില്ല വാവേ ….
1 വീക്ക് ഉണ്ടല്ലോ …..നോക്കാം …
ഇതിപ്പോ രാവിലെ മുതൽ റിട്ടയർമെൻറ് ആണല്ലോ 3 ആളായി … അതങനാ ഒന്നിൽ തുടങ്ങിയാൽ മൂന്ന് …അല്ലെട്ട ..
അബിക്കൊന്നും മനസിലായില്ല ….. ആരാ വാവേ 3 ആള് …
അമ്മേടെ സ്കൂളിലെ സുലോചന ടീച്ചർ ‘അമ്മ പിന്നെ ദിവാകരേട്ടൻ .. അമ്മയോ …?
അമ്മകിനിം 4 വര്ഷം കൂടിയില്ലേ …..
അതല്ലടാ മോനെ …..അവർ രാവിലേയുണ്ടായ സംഭവ വികാസങ്ങൾ മുഴുവൻ പറഞ്ഞു കൊടുത്തു …
ശ്രീയെ പറ്റിപറയുമ്പോൾ വാവയുടെ കണ്ണിലെ തിളക്കം അവൻ തിരിച്ചറിഞ്ഞു
കൊള്ളാം നല്ല ഐഡിയ ആണ് ….. ക്യാഷ് നമുക്കു അറേഞ്ച് ചെയ്യാം …..
മോക്കിഷ്ട്ടാണോ ടീച്ചറാവാൻ ….. അവൻ അവന്റെ വാവയോടു ചോദിച്ചു …..
ഇഷ്ടക്കുറവൊന്നുല്ല ….
എന്ന ഇനി അച്ചോനോടുകൂടി ഒന്നാലോചിച്ചു നമുക്ക് തീരുമാനിക്കാം ….
അച്ഛന്റെ മുന്നിൽ കാര്യം അവതരിപ്പിച്ചു ….അതിനൊരു തീരുമാനവുമായി അവന്തിക അവന്തികടീച്ചർ ആകാൻ തീരുമാനിച്ചു
എല്ലാം ശ്രീയേട്ടൻ കാരണമാ …..അവൾ മനസാ പറഞ്ഞു ടീച്ചർ എന്ന സ്വപ്നം തന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ ഇല്ലായിരുന്നു ഇപ്പൊ ആ ഒരു സ്വപ്നം മാത്രം ശ്രീയേട്ടൻ മാഷാണെങ്കിൽ ഞാൻ ടീച്ചറും അതും ഒരേ സ്കൂളിൽ ……ഓർത്തിട്ടു അവൾക്കു ഇരിക്കപ്പൊറുതിയില്ല സന്തോഷം കാരണം അവൾ വീർപ്പുമുട്ടി ……..
Comments:
No comments!
Please sign up or log in to post a comment!