കാന്‍റീനിലെ കൊലയാളി

Canteenile Kolayaali bY Anikuttan

[ഇതൊരു പരീക്ഷണ എഴുത്ത് ആണ്. ഒരു സിനിമയില്‍ നായകന്‍ ഓര്‍ക്കുന്ന പോലെ നിങ്ങള്‍ വായിച്ചു പോകണം. ഇതിലെ നായകന്‍ പ്രിത്വി രാജ് ആണ്. സെവന്ത് ഡേ എന്നാ സിനിമയില്‍ അവസാനം പ്രിത്വി രാജിന്റെ വോയിസ് ഓവര്‍ വരില്ലേ. അത് പോലെ ഇതിലെ ഓരോ വാക്കുകളും നിങ്ങള്‍ കേട്ട് കൊണ്ട് വായിക്കുക. രണ്ടു വ്യക്തികളുടെ വ്യത്യസ്ത ഫ്ലാഷ് ബാക്കുകളിലൂടെ ഈ കഥ മുന്നോട്ടു പോകും]

യാദ്രിശ്ചികമായി ഇന്ന് ഫെയ്സ് ബുക്കില്‍ വന്ന ഒരു മെസ്സേജ് എന്നെ ഭൂതകാലത്തേക്ക് കൊണ്ട് പോയി. ഞാനിത്രയും നാള്‍ തേടിക്കൊണ്ടിരുന്ന ആ കൊലപാതകിയിലേക്ക് അവന്‍ എന്നെ കൊണ്ട് പോയി. എന്‍റെ സര്‍വീസിലെ മായാത്ത കറ. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു മഴക്കാലത്ത് എന്‍റെ ഔദ്യോഗിക ജീവിതത്തില്‍ ചുവന്ന വരയായി തെറിച്ചു വീണ ചോരത്തുള്ളികള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

ജില്ലയിലെ വാഗ മരത്തണലുകള്‍ക്കിടയില്‍ നിന്നും കിട്ടിയ ഒരു ശവ ശരീരം. തലങ്ങും വിലങ്ങും വെട്ടു കൊണ്ട് മരവിച്ചു കിടന്ന ആ ശരീരത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. മറ്റെപ്പോഴെങ്കിലും ആയിരുന്നെങ്കില്‍ വളരെ നിസ്സാരമായി കൊലയുടെ ചുരുള്‍ അഴിക്കാന്‍ പറ്റുമായിരുന്നു എന്നെനിക്കു തോന്നിയ നാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. വേറൊന്നുമല്ല നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുതിര്‍ന്ന ആ ശരീരത്തില്‍ നിന്നോ പരിസരത്ത് നിന്നോ കൊലപാതകിയിലേക്ക് വിരല്‍ ചൂണ്ടുന്ന യാതൊന്നും ലഭിച്ചിരുന്നില്ല. മണ്‍സൂണ്‍ താണ്ടാവമാടിയ ദിനങ്ങളില്‍ ആ ശരീരത്തില്‍ നിന്നും ഒരു തുള്ളി ചോര പോലും ശേഷിക്കാതെ എങ്ങോ ഒലിച്ചു പോയി. കൂടെ മറ്റു തെളിവുകളും. ദിവസങ്ങളോളം തോരാതെ പെയ്ത മഴ തെല്ലൊന്നു പിന്‍വാങ്ങിയപ്പോഴാണു ആരോ മൃതദേഹം കണ്ടത്.

പിന്നെ തിരക്കിട്ട അന്വേഷണം ആയിരുന്നു. മരിച്ചത് അല്ല കൊല്ലപ്പെട്ടത് ആ വാഗമര തണലില്‍ പരന്നു കിടക്കുന്ന വിശാലമായ കാമ്പസിന്‍റെ കാന്റീന്‍ നടത്തിപ്പുകാരന്‍ ജോസ് കുരിശിങ്കല്‍. മുപ്പത്തിയാറു വയസ്സ്. അഞ്ചടി അഞ്ചിഞ്ചു ഉയരം. വെളുത്ത നിറം. സുമുഖന്‍. കുട്ടികളും അധ്യാപകരും ജോസേട്ടാ എന്ന് സ്നേഹത്തോടെ വിളിക്കുന്ന അവരുടെ പ്രിയപ്പെട്ട ജോസേട്ടന്‍. ആ വിശാലമായ കാമ്പസിലെ വിരലില്‍ എണ്ണാവുന്ന ഓടിട്ട കെട്ടിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അന്നം വിളമ്പുകയും എല്ലാവരെയും സ്നേഹിക്കുകയുംkഅമ്ബികുട്ടന്‍.നെറ്റ് ചെയ്ത ജോസേട്ടന്‍. അയാളുടെ കൊലപാതകം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുമെന്നും പ്രശ്നം വഷളാകുമെന്നും എനിക്ക് തോന്നി.

അത് കൊണ്ട് തന്നെ എത്രയും വേഗം പ്രതിയെ കണ്ടു പിടിക്കേണ്ടത്‌ ആവശ്യം ആയിരുന്നു. ബോഡി പോസ്റ്റ്‌മോര്‍ട്ടത്തിനു അയച്ചിട്ട് ഞാന്‍ ജോസിന്റെ ഭാര്യയേയും വീട്ടുകാരെയും കണ്ടു. അവര്‍ ആകെ തകര്‍ന്നിരിക്കുകയായിരുന്നു. എങ്കിലും ഒരു വിധം ബുദ്ധി മുട്ടി ജോസിന്റെ അപ്പനില്‍ നിന്നും മൊഴിയെടുത്തു. അറിയാന്‍ കഴിഞ്ഞത് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് മഴയത്ത് കാന്റീന്‍ തുറക്കാനാണെന്നും പറഞ്ഞു പോയ ജോസ് പിന്നെ മടങ്ങി വന്നിട്ടില്ല. ഒരാഴ്ചയോളം പെയ്ത മഴക്കിടയിലും തിരയാന്‍ സ്ഥലം ബാക്കിയില്ല. അവര്‍ പോലീസിലും കമ്പ്ലൈന്റ് ചെയ്തിരുന്നതായി അറിയാന്‍ കഴിഞ്ഞു. പോലീസ് എങ്ങനെ തെരയാനാണ്, പുറത്തിറങ്ങാന്‍ പോലും പറ്റാതിരുന്ന മഴയല്ലേ കഴിഞ്ഞ ഒരാഴ്ചയായി പെയ്തു കൊണ്ടിരുന്നത്. ആ പെരുമഴയത്തും കാന്റീന്‍ തുറക്കാന്‍ ജോസ് പോയതിലായിരുന്നു എനിക്കദ്ഭുതം. എന്നാല്‍ അതില്‍ വലിയ കാര്യം ഒന്നും ഇല്ലെന്നു എനിക്ക് ബോധ്യമായി. കോളേജിനെ ഇത്രയേറെ സ്നേഹിച്ചിരുന്ന ജോസ് മറ്റു ജോലിക്കൊന്നും പോകാതെ വെറുമൊരു കാന്റീന്‍ നടത്തിപ്പുകാരനായി കൂടിയതില്‍ അതിശയം ഒന്നും ഇല്ല. ഇതേ കോളേജില്‍ പഠിച്ചു അവിടുന്ന് തന്നെ പ്രേമിച്ചു കെട്ടി കോളജിനു അധികം ദൂരെയല്ലാതെ താമസിക്കുന്ന ജോസ് അതി രാവിലെ കോളേജില്‍ എത്തിയില്ലെങ്കിലാണ് അദ്ഭുതം.

പിന്നെ ഞാന്‍ നേരെ കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ചെന്നു. അത് അപ്പോഴും പുറത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. കാന്റീന്‍ തുറക്കാതെ ജോസ് രാവിലെ തന്നെ വാഗ മരങ്ങള്‍ക്കിടയിലേക്ക്‌ പോയതെന്തിനാണ്? ഒരു പക്ഷെ കൊലയാളി ഓടിച്ചു കൊണ്ട് പോയതാകുമോ? എന്തായാലും ഞങ്ങള്‍ കാന്റീന്‍ ചവിട്ടിപ്പൊളിച്ചു അകത്തു കയറി. പ്രത്യേകിച്ചു ഒന്നും ഇല്ല. തകര്‍ന്ന ഓടുകള്‍ക്കിടയില്‍ കൂടി വെള്ളം കാന്റീനുള്ളില്‍ ആകെ നിറഞ്ഞിരുന്നു. ജോസ് അന്നേ ദിവസം കാന്റീന്‍ തുറന്ന ലക്ഷണം ഇല്ല. അപ്പോള്‍ ? കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിയുകയായിരുന്നു. അന്നേ ദിവസം കോളേജില്‍ വന്നവരെ ചോദ്യം ചെയ്യുക എന്നതായിരുന്നു ആകെയുള്ള പോംവഴി. എന്നാല്‍ അതും ദുഷ്കരം ആയിരുന്നു. ഒന്നാമത് നേരെ ചൊവ്വേയുള്ള ദിവസങ്ങളില്‍ പോലും ഹാജര്‍ എടുക്കുന്ന പതിവില്ല. അപ്പോള്‍ പിന്നെ ആ പെരു മഴയത്ത് അതും വെള്ളിയാഴ്ച തേര്‍ഡ് ഇയര്‍ സ്ടുടെന്റ്സ് മാത്രം വരുന്ന ആ ദിവസം, അതി രാവിലെ ആരൊക്കെ വന്നിരുന്നു എന്ന് എങ്ങനെ കണ്ടെത്താനാണ്‌? പക്ഷേ എന്‍റെ മനസ്സ് മന്ത്രിച്ചു, കൊലയാളി ഈ കാമ്പസിനുള്ളില്‍ തന്നെ ഉള്ള ഒരാളാണ്.
അല്ലെങ്കില്‍ ഒന്നിലേറെ പേര്‍. താന്‍ ഒരിക്കലും പിടിക്കപ്പെടില്ല എന്നാ വിശ്വാസത്തില്‍ ഈ പ്രക്ഷോഭക്കാര്‍ക്കിടയിലെവിടെയോ നിന്ന് അയാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍, അല്ലെങ്കില്‍ അവര്‍ എന്നെ നോക്കുന്നുണ്ട്. പിന്നെ കോളേജില്‍ അന്ന് കൂടിയിരുന്നവരുടെ എല്ലാം മൊഴിയെടുത്തു. മിക്കവാറും പേരും ആ ദിവസം വന്നിട്ടില്ല. വീട് വിട്ടു പുറത്തിറങ്ങാന്‍ വയ്യാതിരുന്ന രീതിയിലല്ലേ മഴ പെയ്തിരുന്നത്‌. അത് ശരിയായിരുന്നു. അന്നേ ദിവസം താന്‍ ഉള്‍പ്പെടെ പലരും ഡ്യൂട്ടിക്കു പോലും പോയിരുന്നില്ല. ഇവരില്‍ നിന്നും മറഞ്ഞിരിക്കുന്ന കൊലയാളിയെ കണ്ടെത്തുക ദുഷ്കരം. ആകെയുള്ള പോംവഴി ചോദ്യം ചെയ്യല്‍ മാത്രവും. പക്ഷെ വിദ്യാര്‍ഥികളെ ആരെയും സംശയത്തിന്‍റെ പേരില്‍ പോലീസ് മുറയില്‍ ചോദ്യം ചെയ്യാന്‍ ആകില്ലലോ. സ്ടാഫ്ഫുകളെയും അധ്യാപകരെയും ചോദ്യം ചെയ്തിട്ടും കാര്യം ഒന്നും ഉണ്ടായില്ല. അന്നേ ദിവസം ആരും കോളേജില്‍ വന്നിട്ടില്ല. ഒരു പക്ഷെ അവരില്‍ ആരെങ്കിലും കള്ളം പറയുകയാണോ എന്നെനിക്കു തോന്നി.

ദിവസങ്ങള്‍ രണ്ടു കഴിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ജോസ് കൊല്ലപ്പെട്ടത് കഴുത്തിനേറ്റ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ്. വടി വാള്‍ പോലെയുള്ള ഏതോ മാരകായുധം ഉപയോഗിച്ചാണ് വെട്ടിയിരിക്കുന്നത്.

പക്ഷെ പൊലീസിനെ കുഴക്കിയത് വെട്ടാന്‍ ഉപയോഗിച്ച ആയുധവും ആ മഴയില്‍ അലിഞ്ഞില്ലാതായി എന്നതാണ്. വാഗ മരങ്ങള്‍ക്കിടയില്‍ തെരഞ്ഞതില്‍ നിന്നും ആകെ കിട്ടിയത് കാന്‍റീനിലെ താക്കോല്‍ കൂട്ടം ആയിരുന്നു. അതിലും ഒരു വിരല്‍പ്പാട് പോലും അവശേഷിക്കാതെ എല്ലാം പ്രകൃതി കഴുകി കളഞ്ഞിരുന്നു. എന്തായാലും കോളേജിലെ മുഴുവന്‍ ആളുകളെയും നല്ലത് പോലെ ചോദ്യം ചെയ്തെ മതിയാകൂ. അതായിരുന്നു ഏറ്റവും വലിയ പ്രശ്നവും. ആ പെരുമഴക്കാലത്ത് കൂടുതല്‍ പേരും വീട്ടില്‍ തന്നെ ചടഞ്ഞിരുന്നു. പിന്നെ ഈ കൊലപാതകത്തെ പറ്റി അറിഞ്ഞവര്‍ കോളജിലേക്ക് വരാനും മടിച്ചു. എല്ലാവരെയും മൊഴിയെടുക്കാന്‍ വിളിപ്പിക്കുക അസാധ്യം ആയി തോന്നി. ഇന്നത്തെ പോലെ മാസ് മീഡിയയും സോഷ്യല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മീഡിയയും ഇല്ലാതിരുന്ന കാലം. ക’മ്പി’കു’ട്ട’ന്‍’നെ’റ്റ്ആകെയുള്ള മാര്‍ഗങ്ങള്‍ തപാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍, പേപര്‍, ആകാശവാണി, ദൂര ദര്‍ശന്‍ മുഖേന അറിയിക്കുക എന്നതായിരുന്നു. എന്നാല്‍ അതും പ്രായോഗികം ആയി എനിക്ക് തോന്നിയില്ല.
പകരം എല്ലാവരുടെയും വീടുകളില്‍ ചെന്ന് മൊഴിയെടുത്തു. വിദ്യാര്‍ഥികളുടെയും സ്ടാഫ്ഫുകളുടെയും മൊഴിയെടുക്കുന്നതിനിടയില്‍ ഒരു കച്ചിത്തുരുമ്പു വീണു കിട്ടി. രണ്ടു പേര്‍ തന്ന മൊഴി പ്രകാരം മൂന്ന് പേരെ അന്നേ ദിവസം ഒരു ഫിയറ്റ് കാറില്‍ വാഗ മര കാടുകളുടെ മറു വശത്ത് കണ്ടവരുണ്ട്. ആ മൂന്നു പേരും അന്നേ ദിവസം കോളേജില്‍ എത്തിയിട്ടില്ല എന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. എന്‍റെ അന്വേഷണം പിന്നെ അവരെ കേന്ദ്രീകരിച്ചതായി. അവര്‍ എന്തിനു കള്ളം പറഞ്ഞു? ഒരു പക്ഷെ അവര്‍ക്ക് കൊലയുമായി ബന്ധം ഉണ്ട്, അല്ലെങ്കില്‍ അവര്‍ക്ക് കൊലയാളിയെ അറിയാം.

എന്തായാലും ഞാന്‍ രഹസ്യമായി ആ ഫിയറ്റ് കാറിന്‍റെ ഉടമയെ ചെന്ന് കണ്ടു. കാമ്പസിലെ സുന്ദരി മായ മിസ്സ്‌. ഒരു വേള ഞാന്‍ അവളെ പെണ്ണ് കാണാന്‍ ചെന്നതാണോ എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പക്ഷെ അവളുടെ ഹസ്ബന്റ് ഹരിയെന്ന ഹരിയേട്ടനെ കണ്ടപ്പോള്‍ ആ വികാരം മാഞ്ഞു പോയി. ഞാന്‍ അല്‍പം കടുപ്പിച്ചു തന്നെ മായയെ ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകള്‍ നിരത്തി ചോദിച്ചപ്പോള്‍ അന്ന് കോളേജില്‍ പോയെന്നു അവര്‍ സമ്മതിച്ചു. അന്ന് കാറില്‍ കൂടെയുണ്ടായിരുന്നത് രഞ്ജിനി മേനോനും അനിയുമാണെന്ന് അവര്‍ സമ്മതിച്ചു. പക്ഷെ ആര്‍ക്കും ആ കൊലപാതകവുമായി യാതൊരു ബന്ധവും ഇല്ലെന്നു അവര്‍ കരഞ്ഞു പറഞ്ഞു. പിന്നെ എന്ത് കൊണ്ടാണ് അന്ന് കോളേജില്‍ പോയിരുന്നില്ല എന്ന് കള്ളം പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ മായ പറഞ്ഞത് മറ്റൊരു കഥയായിരുന്നു.

അതേ കഥ തന്നെ എന്‍റെ പോലീസ് മുറയിലുള്ള വിരട്ടലില്‍ രഞ്ചു എന്ന രഞ്ജിനിയും അനിയെന്ന അനി കുട്ടനും പറഞ്ഞു. അന്നേ ദിവസം രാവിലെ പതിവ് പ്രണയ സല്ലാപത്തിനായി നേരത്തെ കോളേജില്‍ എത്തിയതായിരുന്നു രഞ്ചുവും അനിയും. വഴിക്ക് വച്ച് മഴ പെയ്തപ്പോള്‍ വാഗ മരച്ചുവടിലേക്ക് ഓടിക്കയറി. അവിടെ വച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയപ്പോള്‍ മായ മിസ്സ്‌ കയ്യോടെ പൊക്കി. കാറില്‍ കയറ്റി കുറെ വഴക്ക് പറഞ്ഞു. ഇതേ മൊഴി തന്നെയാണ് ഈ മൂന്ന് പേരെയും കണ്ടെന്നു പറഞ്ഞ ആ രണ്ടു പേരും തന്നത്. ആ മഴയത്ത് കാറിലിരുന്നു മായ മിസ്സ്‌ അവര്‍ രണ്ടു പേരോടും ചൂടായി. പിന്നീടു അവരെയും കൊണ്ട് കാറോടിച്ചു പോയി. മായ മിസ്സ്‌ നേരെ അവരെ സ്വന്തം വീട്ടിലേക്കു കൊണ്ട് വന്നു. കുറെ ഉപദേശിച്ചു. അതെ കോളേജില്‍ തന്നെ പഠിച്ചു പ്രണയിച്ചു കല്യാണം കഴിച്ച മായ മിസ്സും ഹരിയേട്ടനും ഒരു ചേട്ടനെയും ചേച്ചിയെയും പോലെ അവരെ ഉപദേശിച്ചു.


അങ്ങനെ ആ സംശയവും അവിടെ തീര്‍ന്നു. ഏതാണ്ട് ഒരു മാസം നീണ്ടു നിന്ന കേസന്വേഷണം എന്നില്‍ നിന്നും പിടിച്ചു വാങ്ങപ്പെട്ടു. കഴിവ് കെട്ടവന്‍ എന്ന രീതിയിലുള്ള മാധ്യമ പരിഹാസം, department ല്‍ നിന്നും കിട്ടിയ ചുവന്ന വര…. ജോസിന്റെ ശരീരത്തില്‍ നിന്നും ആ മഴയത്ത് ഒലിച്ചു പോയ ചോരപ്പാടുകള്‍ എന്‍റെ കരിയറിലാണ് വന്നു പതിച്ചത്. പക്ഷെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനും ഒന്നും കണ്ടെത്താന്‍ ആയില്ല. തുമ്പു കിട്ടാത്ത ഒരു കേസ് ആയി അത് പൂട്ടി വച്ചു. മഴ അപ്പോഴും ശമിചിരുന്നില്ല. അത് പിന്നെയും രണ്ടു മാസം കൂടി നീണ്ടു നിന്നു. കേരളമാകെ വെള്ളത്തില്‍ മുങ്ങിയ നാളുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ദൈവത്തിന്‍റെ ഇടപെടല്‍ നടന്ന ഒരു കൊലപാതകമായിരുന്നോ അതെന്നു ഞാനും കരുതി തുടങ്ങി.

വിധിയുടെ വിളയാട്ടം എന്ന് വേണമെങ്കില്‍ പറയാം, എന്‍റെ അനുജത്തിക്ക് അടുത്ത വര്‍ഷം അതെ കോളേജില്‍ അഡ്മിഷന്‍ കിട്ടി. അവളെ ഇടയ്ക്ക് ഡ്രോപ്പ് ചെയ്യാന്‍ പോയി അവിടെ നിന്നും തന്നെ ഒരു സുന്ദരിയെ ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് കൂട്ടി. ഇതിനിടയില്‍ അനിയുടെയും രഞ്ചുവിന്റെയും ഒളിച്ചോട്ടം, അതിന്‍റെ കേസും എന്‍റെ തലയില്‍ തന്നെ വന്നു. താഴ്ന്ന ജാതിക്കാരനായ അനിക്കൊപ്പം ഒരു മേനോന്‍ കുട്ടി ഇറങ്ങിപ്പോയത് അവളുടെ കുടുംബത്തിനു സഹിച്ചില്ല. പക്ഷെ ദൈവം അവര്‍ക്കൊപ്പം ആയിരുന്നു. അതല്ലേ മായയുടെയും ഹരിയേട്ടന്റെയും സഹായത്തോടെ അവര്‍ കേരളം വിട്ടത്. അതും ദൈവമൊരുക്കിയ തിരക്കഥ പോലെ എനിക്ക് തോന്നി. ഹരിയേട്ടന് മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഓയില്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നു. ജോലി രാജി വച്ച് മായയും കൂടെ പോകുന്നു. കുറച്ചു നാള്‍ കഴിഞ്ഞ് അനിയുടെയും രഞ്ചുവിന്റെയും ഒളിച്ചോട്ടം.

ഹരിയും രഞ്ചുവും മായയ്ക്കും ഹരിയേട്ടനും ഒപ്പം തന്നെ കാണുമെന്നു എനിക്കറിയാമായിരുന്നു. ആരും അറിയാതെ ഞാന്‍ അവരെ പോയി കണ്ടതും അതു കൊണ്ട് ആണ്. അവരുടെ സന്തോഷകരമായ ജീവിതത്തില്‍ ഒരിക്കല്‍ ഒരു പോലീസുകാരന്‍റെ വേഷത്തില്‍ കടന്നു ചെന്ന കുറ്റ ബോധം ഉണ്ടായിരുന്നത് കൊണ്ടാകാം ഒരു സുഹൃത്തിന്‍റെ വേഷത്തില്‍ അന്ന് കടന്നു ചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചത്.

പക്ഷെ ഇന്ന്, റിട്ടയര്‍ ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ അനിയുടെ പേരില്‍ വന്ന ആ ഫെയ്സ് ബുക്ക്‌ മെസ്സേജ്.. വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ആ സന്ദേശത്തില്‍ അടങ്ങിയിരുന്ന വാക്കുകള്‍ വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി.

“പ്രിയപ്പെട്ട പ്രിത്വിയേട്ടന്, അല്ല ആ പഴയ ഇന്‍സ്പെക്ടര്‍ പ്രിത്വി രാജിന്. ഞാന്‍ അനികുട്ടന്‍. ഇന്ന് ഇതെഴുതാന്‍ ഇരിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആ ദിവസം ഒരു സിനിമ പോലെ മൂന്നിലേക്ക്‌ ഓടിയെത്തുന്നുണ്ട്. ഒരു സീന്‍ പോലും മായാതെ മറക്കാതെ. അല്ലെങ്കിലും എങ്ങനെ മറക്കാനാണ്. എന്‍റെ ജീവിതം മാറ്റി മറിച്ച ആ ദിവസം. പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കിയ ദിവസം. ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയായ ദിവസം. ഇന്നേക്ക് മുപ്പതു കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള ഒരു മഴക്കാലത്ത്, അല്ല ആ പെരു മഴക്കാലത്ത് എന്‍റെ കോളേജില്‍ നടന്ന ഒരു കൊലപാതകത്തിന്‍റെ കഥ. അത് അങ്ങയും മറന്നു കാണില്ലല്ലോ? അന്ന് ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുകയാണ്. ജൂണ്‍ മാസത്തിന്‍റെ അവസാന നാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞങ്ങള്‍ ഫൈനല്‍ ഇയറിലെ വളരെ കുറച്ചു സ്ടുടെന്റ്സ് മാത്രം എത്തുന്ന നാളുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അന്ന് ആ കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നടന്നതു എന്താണെന്ന് സാര്‍ അറിയണം. മഴ കോരി ചൊരിഞ്ഞു കൊണ്ട് നില്‍ക്കുന്ന ഒരു വെള്ളിയാഴ്ച. ഞാനും എന്‍റെ രഞ്ചുവും ബസ്സിറങ്ങി. ഒരു കുടക്കീഴില്‍ മുട്ടിയുരുമ്മി കോളേജ് ലക്ഷ്യമാക്കി നടന്നു. സമയം ഏഴര കഴിഞ്ഞതേയുള്ളൂ. ലാബ് ഉണ്ടെന്നു പറഞ്ഞു രഞ്ചു ചാടിയതാണ്. ഇത്രയും നേരത്തെ ഇന്ന് കോളേജില്‍ വരാന്‍ ഒരു കാര്യം ഉണ്ട്. ഫസ്റ്റ് ഇയര്‍ തൊട്ടേ പ്രേമിച്ചു നടന്നിട്ട് പെട്ടെന്നൊരു നാള്‍ എന്‍റെ ആഗ്രഹത്തിന് അതിരു പൊട്ടി. കൂട്ടുകാരുടെ പിരി കയറ്റല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അത്ര തന്നെ. രഞ്ചുവിനെ എല്ലാ അര്‍ത്ഥത്തിലും സ്വന്തമാക്കുക. അതിനു അവര്‍ കാണിച്ചു തന്ന വഴിയാണ് കോളേജ് കാന്‍റീനിലെ അമൃതേത്ത് കഴിപ്പ്‌. അവന്മാര്‍ ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ എനിക്കും താല്‍പര്യം ഉണ്ടായി. അമൃതേത്ത് എന്നത് ഒരു കോഡ് ആണ്. കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അതി രാവിലെ പോയി അമൃതേത്തിനു ഓര്‍ഡര്‍ ചെയ്യുക. 50 രൂപ ആണ് ചാര്‍ജു. രണ്ടു സ്പെഷ്യല്‍ ഐസ് ക്രീം കിട്ടും. കുറെ നട്സും മറ്റും ഇട്ടതു. പക്ഷെ സംഗതി അതല്ല അതില്‍ അല്‍പം ഉത്തേജന മരുന്ന് ചേര്‍ത്തിട്ടുണ്ട്. കുടിക്കുന്ന പെണ്ണിന് കടിയിളകും.

കാന്‍റീന്‍ നടത്തിപ്പുകാരന്‍ ജോസേട്ടന്റെ സ്പെഷ്യല്‍ കണ്ടു പിടിത്തം ആണത്. ഒരു മണിക്കൂര്‍ നേരത്തേക്ക് ആരുടെയും ശല്യം ഇല്ലാതെ പ്രണയിനിയുമായി അകത്തെ സ്റ്റോര്‍ റൂമില്‍ സല്ലപിക്കാം. ആ സമയത്ത് മറ്റാരുടെയും ശല്യം ഇല്ലാതിരിക്കാന്‍ വേണ്ടി സ്റ്റോര്‍ റൂം പുറത്തു നിന്നും പൂട്ടും. കാന്‍റീന്‍ അടച്ചിട്ടു ഉച്ചത്തില്‍ പാട്ട് മുഴങ്ങും.

ഞാന്‍ ഇത്രയും നാള്‍ കരുതിയിരുന്നത് ജോസേട്ടന്‍ അകത്തു പാചകം ചെയ്യുമ്പോള്‍ ആണ് കാന്‍റീന്‍ അടച്ചിട്ടു പാട്ട് വയ്ക്കുന്നത് എന്നാണു. എന്തായാലും സംഗതി കൊള്ളാം.

രഞ്ചുവിനെയും കൊണ്ട് കാന്‍റീന്‍ ലക്ഷ്യമാക്കി ഞാന്‍ നടന്നു. നനഞ്ഞു ഒലിച്ചു കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ചെന്നു. ഭാഗ്യത്തിന് പാട്ടൊന്നും കേള്‍ക്കുന്നില്ല. അതിനര്‍ത്ഥം ഇന്ന് ആരും ഇല്ല. ഞാന്‍ രഞ്ചുവിനെ അകത്തിരുത്തി അടുക്കളയിലോട്ടു ചെന്നു. ജോസേട്ടന്‍ ഉച്ചക്കത്തേക്കുള്ള ബിരിയാണിയുടെ തിരക്കിലാണ്. ജോസെട്ടന്റെല്‍ കാശ് കൊടുത്ത് അമൃതേത്ത് ഓര്‍ഡര്‍ ചെയ്തു. ഞാന്‍ രഞ്ചുവിനു അരികില്‍ പോയി. ഉച്ചത്തില്‍ പാട്ട് വച്ച് ജോസേട്ടന്‍ പോയി ഐസ് ക്രീം കൊണ്ട് വന്നു. ഞങ്ങള്‍ കണ്ണും കണ്ണും നോക്കി ഐസ് ക്രീം നുണഞ്ഞു. പുറത്തു മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി. പാട്ടിനേക്കാള്‍ ഉച്ചത്തില്‍ മഴ താളം പിടിച്ചു. രഞ്ചുവിന്റെ കണ്ണുകളിലെ തിളക്കം കാന്‍റീനിലെ ബള്‍ബിന്റെ വെളിച്ചത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഇന്നെന്റെ പെണ്ണ് എല്ലാ അര്‍ത്ഥത്തിലും എന്‍റെതാകും. ജോസേട്ടന്‍ പോയി സ്റ്റോര്‍ റൂം തുറന്നിട്ടു. ഞാന്‍ രഞ്ചുവിനെ കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും തഴുകിക്കൊണ്ടിരുന്നു. ഒരു പക്ഷെ ഉത്തേജന മരുന്ന് ഇല്ലായിരുന്നെങ്കില്‍ പോലും അവള്‍ ഈ മഴയത്ത് എനിക്ക് വഴങ്ങും എന്ന് തോന്നിയ നിമിഷങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞാന്‍ മിടിക്കുന്ന ഹൃദയത്തോടെ അവളെയും കൊണ്ട് സ്റ്റോര്‍ മുറിയില്‍ കയറി. ജോസേട്ടന്‍ പുറത്തു നിന്നും കതകു പൂട്ടി. സ്റ്റോര്‍ മുറിയെന്നു പേരെ ഉള്ളു. രണ്ടു മൂന്നു ബഞ്ച്‌, ഡെസ്ക് കസേര ഇത്രയും മാത്രമേ ഉള്ളു അതിനകത്ത്. ആവശ്യക്കാരന്‍റെ സൌകര്യാര്‍ത്ഥം ഉപയോഗിക്കാം. ബള്‍ബിന്റെ വെളിച്ചത്തിനിടയിലും പൊട്ടിയ ഓടിനിടയിലൂടെ ചിതറി തെറിക്കുന്ന മഴത്തുള്ളികള്‍ക്കൊപ്പം വെളിച്ചം അകത്തേക്ക് എത്തി നോക്കി. രഞ്ചുവിന്റെ കണ്ണുകള്‍ തിളങ്ങി.

ഞാന്‍ രഞ്ചുവിനെ കെട്ടിപ്പിടിച്ചു. അവളുടെ മാറിലെ ചൂട് ഏറ്റു വാങ്ങി ആദ്യ സമാഗമത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിനിടയില്‍ എനിക്ക് ശക്തമായ തല വേദന തുടങ്ങി. ചെന്നിക്കുത്തിന്റെ അസുഖം ഉണ്ടെനിക്ക്. രാവിലെ ഗുളിക കഴിച്ചിരുന്നില്ല. പോക്കറ്റില്‍ നിന്നും രണ്ടു ഗുളിക എടുത്തു ഞാന്‍ കഴിച്ചു. അവളുടെ ശരീരത്തെ ചുംബനങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കൊണ്ടുണര്‍ത്തിയ ശേഷം ചുരിദാറിന്‍റെ പാന്റഴിച്ചു ഞാന്‍ അവളിലേക്ക്‌ പടര്‍ന്നു കയറി. ചെറിയൊരു മയക്കത്തോടെ അവള്‍ എന്നെ ഏറ്റു വാങ്ങി. എത്ര നേരം അവളുമായി രമിച്ചെന്നു എനിക്കറിയില്ല. അവസാനം അവള്‍ തളര്‍ന്നു മയങ്ങി. എന്നിലെ വികാരം അപ്പോഴും കെട്ടടങ്ങിയിരുന്നില്ല. ഞാന്‍ അവളെ നോക്കി സ്വയംഭോഗം ചെയ്തു വികാരം ശമിപ്പിച്ചു.

അവള്‍ സ്വയം മറന്നു മയങ്ങിക്കിടക്കുകയാണ്. എനിക്ക് ശക്തമായ തല വേദന. ഇന്നെന്താ പതിവില്ലാതെ ഇങ്ങനെ. ഞാന്‍ വീണ്ടും രണ്ടു ഗുളിക കൂടി കഴിച്ചു. പെട്ടെന്ന് ഡോര്‍ തുറക്കുന്ന പോലെ എനിക്ക് തോന്നി. ഞാന്‍ രഞ്ചുവിന്റെ ശരീരം അവളുടെ തുണികള്‍ എടുത്തു മറച്ചു ഡോറിനരികില്‍ പോയി നിന്നു. ഡോര്‍ തുറന്ന ജോസേട്ടന്‍ പെട്ടെന്ന് എന്നെ കണ്ടു പകച്ചു. “ഡാ ഇത് വരെ തുടങ്ങിയില്ലേ? പെട്ടെന്നാകട്ടെ. അടുത്ത ആള്‍ക്കാര്‍ ഇപ്പൊ വരും.” “ഹ്മം…ജോസേട്ടന്‍ പോ… ഞാന്‍ പെട്ടെന്ന് തീര്‍ക്കാം.” രഞ്ചുവിലേക്ക് അയാള്‍ പാളി നോക്കിയത് എനിക്കിഷ്ടപ്പെട്ടില്ല. ഞാന്‍ കതകു വലിച്ചടച്ചു. രഞ്ചു ഒന്നും അറിയാതെ സുഖമായി മയങ്ങുകയാണ്. ഞാന്‍ കതകു അകത്തു നിന്നും കുറ്റിയിടാന്‍ നോക്കി. കുറ്റിയില്ല. പിന്നെ ഡെസ്കുകള്‍ നിരക്കി വച്ച് സേഫ് ആക്കി. ബെഞ്ചില്‍ കിടക്കുന്ന രഞ്ചുവിന്റെ ശരീര സൌന്ദര്യം ഞാന്‍ ആസ്വദിച്ചു. അവള്‍ ഒരു മൂളലോടെ കിടന്നു. ഇതിനിടയില്‍ കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എന്തോ ശബ്ദം കേട്ട് ഞാന്‍ കതകു ചെറുതായി തുറന്നു നോക്കി. ഭാഗ്യത്തിന് ജോസേട്ടന്‍ പൂട്ടിയിരുന്നില്ല. അവിടെ ഞാന്‍ കണ്ടത് ഞങ്ങളുടെ ഒക്കെ സ്വപ്ന റാണിയായ മായ മിസ്സിനെ ജോസേട്ടന്‍ കാന്‍റീന്‍ ഡെസ്കില്‍ കിടത്തി പണിയുന്നു. അവരുടെ സാരി പൊക്കി വച്ചിട്ടുണ്ട്. അത് കണ്ടപ്പോള്‍ എനിക്ക് പിന്നും വികാരം മൂര്‍ച്ഛിച്ചു. ഞാന്‍ രഞ്ചുവിനെ വീണ്ടും പണിതു. എല്ലാം കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ മായ മിസ്സ്‌ സുഖ സുഷുപ്തിയില്‍ ആയിരുന്നു. അവരുടെ നഗ്നത മുഴുവന്‍ ഞാന്‍ കണ്ടു . രഞ്ചു എന്നെ വലിച്ചു കൊണ്ട് പോയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ.

കാന്‍റീന്‍ വാതില്‍ തുറക്കുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. ജോസേട്ടനെ അവിടെയെങ്ങും കാണുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് മായ മിസ്സ്‌ ചാടി എണീറ്റു. ഞങ്ങളെ കണ്ടു ചമ്മി. പിന്നെ തുണിയൊക്കെ നേരെയാക്കി ഞങ്ങള്‍ക്കൊപ്പം ആ മഴയത്ത് ഇറങ്ങി നടന്നു. അന്ന് കാന്‍റീന്‍ അടഞ്ഞു തന്നെ കിടന്നു. കുറച്ചു കഴിഞ്ഞു മഴ കാരണം എല്ലാവരും വീട്ടില്‍ പോയി. പിന്നെ ശനിയും ഞായറും മഴ തകര്‍ത്തു പെയ്തു. അടുത്ത ബുധനാഴ്ച ആണ് പിന്നെ കോളേജ് തുറന്നതു. ഞങ്ങള്‍ എത്തുമ്പോള്‍ അറിഞ്ഞത് ജോസേട്ടന്‍ കോളേജിലെ വാഗ മരക്കാടുകള്‍ക്കിടയില്‍ വെട്ടേറ്റു മരിച്ചു എന്നാണു. പോലീസ് നിഗമന പ്രകാരം നാലഞ്ചു ദിവസത്തെ പഴക്കം ഉണ്ട് ബോഡിക്ക്. പക്ഷെ ഇത്രയും ദിവസം പെയ്ത ശക്തമായ മഴയില്‍ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. കാന്‍റീന്‍ കുറച്ചു ദിവസമായി പൂട്ടിക്കിടക്കുകയായിരുന്നു. അതിനാല്‍ അവിടെ നിന്നും ഒന്നും ലഭിച്ചില്ല.

ശരിക്കും ഞെട്ടിയത് ഞാനും രഞ്ചുവും ആയിരുന്നു. കാരണം അവസാനം ജോസ് ഏട്ടനെ കണ്ടത് ഞങ്ങള്‍ ആയിരുന്നല്ലോ. മാത്രവും അല്ല അന്നത്തെ സാഹചര്യം പുറത്തറിഞ്ഞാല്‍. ഇതേ അവസ്ഥയില്‍ ആയിരുന്നു മായ മിസ്സും. ഞങ്ങള്‍ പക്ഷെ ഒന്നും അറിയാത്തവരെപ്പോലെ നടിച്ചു. അന്നേ ദിവസം ഞങ്ങള്‍ കോളേജില്‍ എത്തിയതിനു തെളിവ് ഒന്നും ഇല്ല. അത് കൊണ്ട് ആരും ഞങ്ങളോട് ഒന്നും ചോദിച്ചില്ല. രഞ്ചുവിനും മിസ്സിനും പേടിയായിരുന്നു. പക്ഷെ ഞാന്‍ അവര്‍ക്ക് ധൈര്യം കൊടുത്തു. നമ്മള്‍ ഈ കൊലയ്ക്കു എന്തിനുത്തരം പറയണം. അന്നേ ദിവസം നമ്മള്‍ കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ പോലീസ് നമ്മളെ നാണം കെടുത്തിക്കും. അത് കൊണ്ട് നമ്മള്‍ ഒന്നും അറിഞ്ഞിട്ടില്ല. അല്ലെങ്കില്‍ അത് ശരിയായിരുന്നു താനും. മിസ്സിനെ പണിഞ്ഞിട്ടു പുറത്തോട്ടു പോയ ജോസേട്ടനെ ഞങ്ങള്‍ പിന്നെ കണ്ടിട്ടില്ല. അപ്പോള്‍ പിന്നെ ആ കൊലയ്ക്കുത്തരം പറയേണ്ട കാര്യം ഇല്ലല്ലോ..

എന്തായാലും പോലീസിന്‍റെ ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ ഒരു കേസ് ആയിരുന്നു അത്. ആര് കൊന്നെന്നോ കൊല്ലാനുള്ള കാരണം എന്തെന്നോ എന്തിനേറെ പറയുന്നു കൊല്ലാന്‍ ഉപയോഗിച്ച ആയുധം ഏതെന്നോ അറിയാന്‍ പോലീസിനു കഴിഞ്ഞില്ല. ഒരാഴ്ചയായി നിര്‍ത്താതെ പെയ്ത മഴയില്‍ ഒരു തുള്ളി രക്തം പോലും ഇല്ലാതെ തെളിവുകളെല്ലാം പ്രകൃതി തന്നെ കഴുകി കളഞ്ഞു. പോലീസ് നായയെ പോലും കൊണ്ട് വരാന്‍ വയ്യാത്ത അവസ്ഥ.

എന്തായാലും ഡിഗ്രി കഴിഞ്ഞതോടു കൂടി ഞങ്ങള്‍ കോളേജു വിട്ടു. ഞാനും രഞ്ചുവും ഒളിച്ചോടി വിവാഹം കഴിച്ചു. എല്ലാത്തിനും കുട പിടിച്ചത് മായ മിസ്സ്‌. അവരുടെ അവിഹിതം ഞങ്ങള്‍ കണ്ടു പോയില്ലേ.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാനും രഞ്ചുവും മായ മിസ്സും ഹസ്ബന്റും ഒരുമിച്ചാണ് ജീവിതം. അല്ല ആയിരുന്നു. ആറു മാസങ്ങള്‍ക്ക് മുന്‍പ് ഒരാക്സിടന്റില്‍ മായ മിസ്സിന്റെ ഹസ്ബന്റും എന്‍റെ രഞ്ചുവും പോയി. അന്ന് മുതല്‍ ഇന്നലെ വരെ മായ മിസ്‌ മരണക്കിടക്കയില്‍ ആയിരുന്നു. ദൈവത്തിന്‍റെ കരങ്ങള്‍ എന്നെ പിന്തുടരുന്നത് കൊണ്ടോ എന്തോ ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. പക്ഷെ എനിക്ക് പോണം. എന്‍റെ രഞ്ചു പോയിടത്തേക്ക്. മായ മിസ്സും ഹസ്ബന്റും പോയിടത്തേക്ക്. ഇനി ഈ ലോകത്ത് എനിക്കാരും ഇല്ല. എനിക്കോ മായ മിസ്സിനോ കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഒരു പക്ഷെ വിധി ഞങ്ങള്‍ക്കായി കാത്തു വച്ചിരുന്ന ശിക്ഷയാകാം.

ഇപ്പോള്‍ നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ടാകുമല്ലോ അന്ന് എന്താ സംഭവിച്ചതെന്ന്. ജോസേട്ടന്റെ കൊലപാതകമിന്നും ഒരു പ്രഹേളികയാണ് അന്നത്തെ ബാച്ചിന്. അവര്‍ അറിഞ്ഞില്ലെങ്കിലും സാര്‍ അറിയണം,അന്ന് ശരിക്കും എന്താ സംഭവിച്ചതെന്ന്.

അന്ന് വിധിയുടെ വിളയാട്ടം ആയിരുന്നു. അല്ലെങ്കില്‍ ചെന്നിക്കുത്തിന്റെ മരുന്ന് എനിക്ക് ഓവര്‍ ഡോസില്‍ കഴിക്കാന്‍ തോന്നുമോ. അത് കൊണ്ടല്ലേ ഞാന്‍ മയങ്ങി വീഴാതിരുന്നത്. ജോസേട്ടന്‍ മുറി തുറന്നു അകത്തേക്ക് കയറിയതും ഞാന്‍ അയാളെ പിടിച്ചു പുറത്താക്കി വാതില്‍ വലിച്ചടച്ചു. അതിനിടയില്‍ താക്കോല്‍ ഞാന്‍ പിടിച്ചു വാങ്ങി. രഞ്ചുവിനെ ഉണര്‍ത്താന്‍ നോക്കിയെങ്കിലും നടന്നില്ല. ചതിയുടെ ആഴം ഞാന്‍ മനസ്സിലാക്കിയത് അപ്പോള്‍ ആണ്.

ശരിക്കും അന്ന് ജോസേട്ടന്‍ കതകു തുറന്നത് മറ്റൊരു ഉദ്ദേശത്തിനായിരുന്നു. എന്‍റെ രഞ്ചുവിനെ അനുഭവിക്കാന്‍. അയാള്‍ ഇത് സ്ഥിരം പരിപാടി ആയിരുന്നു എന്ന് ഞാന്‍ പിന്നെയാ മനസ്സിലാക്കിയത്. ഐസ് ക്രീമില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കി കമിതാക്കളെ പ്രണയ ചേഷ്ടകള്‍ക്ക് അയയ്ക്കുക. ഒരു ചെറിയ കളി കഴിയുമ്പോള്‍ രണ്ടും മയങ്ങി വീഴും. പിന്നാലെ വന്നു പെണ്‍കുട്ടിയെ ആരും അറിയാതെ അനുഭവിക്കുക. ഇതളായിരുന്നു ശരിക്കുള്ള അമൃതേത്ത്. മയക്കം വിട്ടെണീക്കുംപോള്‍‍ കമിതാക്കള്‍ ഒന്നും അറിയാതെ തങ്ങളുടെ ആദ്യ സുഖത്തിന്‍റെ ആലസ്യത്തില്‍ ജോസേട്ടന് നന്ദിയും പറഞ്ഞു പോകും. വര്‍ഷങ്ങളായി എത്രയോ പെണ്ണുങ്ങള്‍ ഇങ്ങനെ.

ഞാന്‍ രഞ്ചുവിനെ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതിനിടയില്‍ ആണ് കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നും ഒരു നിലവിളി കേട്ടത്. കതകു തുറന്നു നോക്കുമ്പോള്‍ അയാള്‍ മായാ മിസ്സിനെ ടേബിളില്‍ കിടത്തി സാരി പൊക്കി പീഡിപ്പിക്കാന്‍ നോക്കുന്നു. എന്‍റെ സകല നിയന്ത്രണങ്ങളും വിട്ടു. ഞാന്‍ അയാളെ ചവിട്ടി വീഴ്ത്തി. പെട്ടെന്ന് എന്‍റെ ഭാവ മാറ്റം കണ്ടിട്ടോ എന്തോ അയാള്‍ അടുക്കള വാതില്‍ തുറന്നു പുറത്തേക്കോടി. എവിടെ നിന്നോ ഒരു കൊടുവാള്‍ എന്‍റെ കയ്യിലെത്തി. ഒരു പക്ഷെ ജോസേട്ടന്‍ സ്റ്റോര്‍ റൂമില്‍ വച്ചിരുന്നതാകാം.

അവസാനം ആ വാഗ മര കാടുകള്‍ക്കിടയിലിട്ടു ഞാന്‍ അയാളെ വെട്ടി വീഴ്ത്തി. അയാളുടെ അവസാന ശ്വാസവും നിലയ്ക്കുന്നതു വരെ വെട്ടി. ദൈവം എനിക്കൊപ്പം ആയിരുന്നു. അല്ലെങ്കില്‍ ആ പെരു മഴയത്ത് തെളിവുകളെല്ലാം ഒലിച്ചു പോകുമായിരുന്നോ? തിരികെ കാന്‍റീനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എത്തിയ ഞാന്‍ സ്റ്റോര്‍ മുറിയില്‍ കയറി ഡസ്കിന് മുകളില്‍ കൂടി കുറെ ഓടുകള്‍ ഇളക്കി മാറ്റി. മിസ്സിനെ നോക്കി ഞാന്‍ പറഞ്ഞു. അവന്‍ ഇനി വരില്ല. നമുക്ക് നേരെയും ആരും വിരല്‍ ചൂണ്ടരുത്. അതിനു തെളിവുകള്‍ ഈ മഴയത്ത് ഒലിച്ചു പോകണം. കുറെ വെള്ളം കൊണ്ട് വന്നു ഞാന്‍ എന്‍റെ രേതസ്സ് തറയില്‍ കിടന്നത് ഒഴുക്കി കളഞ്ഞു. രഞ്ചു അപ്പോഴും മയക്കത്തില്‍ ആയിരുന്നു. പുറത്തിറങ്ങി സ്റ്റോര്‍ വെളിയില്‍ നിന്നും പൂട്ടി. ഫ്രിഡ്ജില്‍ നിന്നും ബാക്കിയിരുന്ന ഐസ് ക്രീം എടുത്തു. അടുക്കള അകത്തു നിന്നും കുറ്റിയിട്ടു ഞങ്ങള്‍ ആരും കാണാതെ പുറത്തിറങ്ങി. ആ മഴയത്ത് ആര്‍ക്കും ഞങ്ങളെ കാണാന്‍ ആകുമായിരുന്നില്ല. ഞാന്‍ കാന്‍റീന്‍ പൂട്ടി താക്കോല്‍ എടുത്തു. രഞ്ചുവിനെയും എടുത്തു മിസ്സിന്റെ കാറില്‍ കയറി. അപ്പോഴാണ്‌ താക്കോലിന്‍റെ കാര്യം ഓര്‍മ്മ വന്നത്. മിസ്സിനോട് പറഞ്ഞു കാര്‍ വാഗ മരക്കാടുകളുടെ മറു വശത്ത് നിര്‍ത്തി. ഞാന്‍ ജോസ്സിനെ കൊന്നു തള്ളിയ ഭാഗത്തേക്ക് പോയി. അത് ഒരു കണക്കിന് നന്നായി. അല്ലെങ്കില്‍ അയാളുടെ മൃതദേഹത്തിനരുകില്‍ കിടന്നിരുന്ന എന്‍റെ പഴ്സ് ഞാന്‍ കാണുമായിരുന്നില്ലല്ലോ. ഞാന്‍ അത് തിരികെ എടുത്തു. താക്കോല്‍ കൂട്ടം ദൂരേക്ക്‌ വലിച്ചെറിഞ്ഞു. അവിടെ മറന്നിട്ട കൊടുവാളും എടുത്തു തിരികെ വന്നു കാറില്‍ കയറി. കൊടുവാള്‍ കണ്ട മിസ്സ്‌ ആകെ പേടിച്ചു. പക്ഷെ ഞാന്‍ അവരെ സമാധാനപ്പെടുത്തി. മിസ്സിന്റെ വീട്ടിലേക്കു പോയി.

മിസ്സിന്റെ ഹസ്ബന്റിന്റെ സഹായത്തോടെ ആ വാളും ഐസ്ക്രീമും കുഴിച്ചിട്ടു. നാളിതു വരെ ആരും അറിയാതെ പോയ ആ രഹസ്യം ഞാന്‍ ഇപ്പോള്‍ പറയുന്നത് എന്ത് കൊണ്ടോ നിങ്ങള്‍ ആ സത്യം അറിയാതെ സര്‍വീസില്‍ നിന്നും വിരമിക്കാന്‍ പാടില്ല എന്ന് കരുതിയാണ്. ഇത് നിങ്ങള്‍ വായിക്കുമ്പോഴേക്കും ഞാനും എന്‍റെ രഞ്ചുവിനൊപ്പം എത്തിയിട്ടുണ്ടാകും.

ദൈവത്തിന്‍റെ കരങ്ങള്‍ തെളിവുകള്‍ മായ്ച്ചു കളഞ്ഞത് പോലെ ഈ ഏറ്റു പറച്ചിലും മാഞ്ഞു പോകും. കാരണം അനികുട്ടന്‍ എന്ന മുഖം മൂടിക്കു പിന്നിലെ എന്നെ നിങ്ങള്‍ക്കിനി കണ്ടെത്താന്‍ ആകില്ല.. ഗുഡ് ബൈ.”

ഞാന്‍ ആ മെസ്സേജ് ഒരിക്കല്‍ കൂടി വായിച്ചു. എന്‍റെ കരിയറില്‍ വീണ ആ ചോരപ്പാടുകള്‍ കഴുകി കളയണം എന്നെനിക്കു തോന്നി. സൈബര്‍ വിങ്ങില്‍ വിളിച്ചു മെസ്സെജിന്റെ ഉറവിടം കണ്ടെത്തി. മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നാണ്. ഏകദേശം ലൊക്കേഷന്‍ മനസ്സിലാക്കിയ ഞാന്‍ മുംബൈയ്ക്ക് പോകാനായി റെയില്‍വേ സ്റെഷനില്‍ എത്തി. അവിടെ അവിചാരിതമായി ട്രെയിന്‍ കാത്തു നില്‍ക്കുന്ന സ്ത്രീയെ കണ്ടു ഞാന്‍ ഞെട്ടി..

മായ.

ഞാന്‍ മിടിക്കുന്ന ഹൃദയത്തോടെ അവര്‍ക്കരികിലേക്കു ചെന്നു. എന്നെ പരിചയപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ കണ്ടതിന്‍റെ ആശ്ചര്യം ആ മുഖത്ത് പ്രകടം ആയിരുന്നു. അവള്‍ ഉടനെ തന്നെ അപ്പുറത്ത് നിന്നിരുന്ന ഹരിയേട്ടനെ വിളിച്ചു. ഞങ്ങള്‍ ഒത്തിരി സംസാരിച്ചു. എനിക്ക് സംശയം ആയി. അനിയേയും രഞ്ചുവിനെയും പറ്റി ചോദിച്ചപ്പോള്‍ അവരെ കാത്താ ഞങ്ങള്‍ നില്‍ക്കുന്നെ, മുംബൈയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നും അവര്‍ വന്നു കൊണ്ടിരിക്കുവാ എന്ന് മായ പറഞ്ഞപ്പോള്‍ ഞാന്‍ തേടി വന്ന കൊലയാളി അനി തന്നെയാണോ എന്ന് ഞാന്‍ സംശയിച്ചു.

പെട്ടെന്ന് എന്‍റെ മൊബൈലില്‍ ഒരു കാള്‍ വന്നു.

“ഹലോ കമ്മിഷണര്‍ പ്രിത്വി സാര്‍. നിങ്ങള്‍ അന്വേഷിക്കുന്ന ചോരപ്പാടുകള്‍ ആ കുടുംബത്തിന്‍റെ കയ്യില്‍ പുരണ്ടിട്ടില്ല. അനിയുടെയും. പക്ഷെ കാന്‍റീനിലെ ആ ജോസേട്ടന്റെ രേതസ്സിന്‍റെ പാടുകള്‍ ഏറ്റു വാങ്ങിയ പാവം പെണ്‍കൊടികള്‍ ആണ് മായയും രഞ്ചുവും ഒക്കെ. അത് പോലെ പേരറിയാത്ത എത്രെയോ പെണ്‍കൊടികള്‍. ഞാന്‍ ചെയ്തത് ദൈവത്തിന്‍റെ നീതിയാണ്. അല്ലെങ്കില്‍ ഒന്നോര്‍ത്തു നോക്ക്. നിങ്ങളുടെ ഭാര്യ, പെങ്ങള്‍ അവരും ചിലപ്പോള്‍ ആ നീചന്‍റെ പാപത്തിന്‍റെ തുള്ളികള്‍ എട്ടു വാങ്ങേണ്ടി വരില്ലായിരുന്നോ. എന്നിലൂടെ, എന്നിലൂടെ മാത്രം ആ നീചന്‍റെ പാപക്കറ ഒലിച്ചു പോയി. ദൈവവും പ്രകൃതിയും എനിക്ക് കൂട്ട് നിന്നു. എന്ത് കൊണ്ടോ നിങ്ങളോട് ഇത് വെളിപ്പെടുത്തണം എന്നെനിക്കു തോന്നി. മായയും കുടുംബവും വേറെ ആരും തങ്ങളുടെ ഉള്ളില്‍ കടന്ന വിഷത്തിന്‍റെ കഥ അറിയാതിരിക്കട്ടെ.

അയാള്‍ ഫോണ്‍ കട്ട് ചെയ്തപ്പോള്‍ ശക്തിയായി മഴ തുടങ്ങി. ഒരു പക്ഷെ ദൈവത്തിന്‍റെ കരങ്ങള്‍ ആ മനുഷ്യനെ ഇപ്പോഴും അനുഗ്രഹിക്കുന്നുണ്ടാകാം. ദൂരെ നിന്നും ഗരീബ് രത ഇരമ്പിക്കൊണ്ട് വരുന്നുണ്ടായിരുന്നു.

Comments:

No comments!

Please sign up or log in to post a comment!