പ്രതികാരദാഹം 5
Prathikara dhaham Part 5 bY AKH | [ റൊമാന്റിക്ക് ത്രില്ലർ ] | Previous Part
ആ സ്വപ്നം കണ്ടതിൽ പിന്നെ എന്റെ ഭയം ഇരിട്ടിച്ചു ,അവളെ അന്വേഷിച്ചു പോയ ശിവേട്ടനെയും കാണാനില്ല ,ഞാൻ വീണ്ടും ഒരോന്ന്
ആലോച്ചിച്ച് ഏട്ടത്തിയുടെ മടിയിൽ കിടന്നു ,അപ്പോഴാണ് പുറത്ത് ഒരു കാറു വന്നു നിൽക്കുന്നതിന്റെ ശബ്ദം കേട്ടത് ,ഞാൻ ഏട്ടത്തിയെം വിളിച്ച് ഏഴുന്നേൽപ്പിച്ച് പുറത്തെക്ക് നടന്നു ,അവിടെ കാറു ആയി അപ്പുവേട്ടൻ കാത്തു നിൽക്കുന്നു ,
” അപ്പുവേട്ട റൂബി എവിടെ ”
ഞാൻ ഓടിച്ചെന് അപ്പുവേട്ടനോട് ചോദിച്ചു.
“കുഞ്ഞെ ,റൂബി കുഞ്ഞ് ഹോസ്പിറ്റലില്ല. നമ്മുക്ക് അവിടെക്ക് പോകാം “
” അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ”
” ഇല്ല കുഞ്ഞെ, വാ വണ്ടിയിൽ കേറ് അവിടെ എല്ലാവരും ഉണ്ട്”
ഞാനും ഏട്ടത്തിയും അതെ വേഷത്തിൽ വീടും പൂട്ടി വണ്ടിയിൽ കയറി.അപ്പുവേട്ടൻ ഞങ്ങളെ കൊണ്ട് ആശുപത്രിയിലെക്ക് വണ്ടി വിട്ടു ,
കാർ ഹോസ്പിറ്റലിൽ എത്തിയ പാടെ ഞാൻ ഇറങ്ങി അകത്തേക്ക് ഓടി ,അവൾക്കും ഒന്നും വരുത്തരുത് എന്ന് പാർത്ഥിച്ചു കൊണ്ട് അവളെ ഒരു നോക്ക് കാണാനായി ,കുറച്ചു ദൂരം പിന്നിട്ടപ്പോൾ എന്റെ വേഗത കുറഞ്ഞു ,മുൻപിൽ വരാന്തയിൽ
ശിവേട്ടൻ നിറ കണ്ണുകളുമായി ഭിത്തിയിൽ ചാരി നിൽക്കുന്നു ,
റീനാ ആന്റി കരഞ്ഞു തള്ളർന്ന കണ്ണുകളും ആയി ദേവൻ അങ്കിളിന്റെ മടിയിൽ തല വെച്ചു കിടക്കുന്നു ,ദേവൻ അങ്കിളിന്റെ കണ്ണിലും നനവ് പടർന്നിരിക്കുന്നു ,
ഇതോക്കെ കണ്ടപ്പോൾ എന്റെ മനസിൽ ഭയം വർദ്ധിച്ചു ,അവരുടെ മുഖ ഭാവത്തിൽ നിന്ന്
എനിക്ക് ഒരു കാര്യം മനസിലായി
എന്റെ റൂബിക്ക് അരുതാതത് എന്തൊ സംഭവിച്ചിട്ടുണ്ടെന്ന്
ഞാൻ അവരുടെ അടുത്ത് എത്തിയതും ശിവേട്ടൻ എന്നെ തടഞ്ഞു ,
” ശിവേട്ട വിട് എനിക്ക് എന്റെ റൂബിയെ കാണണം ”
ഞാൻ ശിവേട്ടന്റെ കൈകളിൽ കിടന്നു കുതറി
” വേണ്ട മോളെ നീ അവളെ കണെണ്ടാ ”
എന്നു പറഞ്ഞ് ശിവേട്ടൻ എന്നെ തടഞ്ഞു,
അപ്പോഴേക്കും ഇന്ദു ഏട്ടത്തി റീന ആന്റിയുടെ അടുത്ത് എത്തിയിട്ട് ഉണ്ടായിരുന്നു ,
” ശിവേട്ടാ എനിക്ക് അവളെ കാണണം ,എന്നെ വിടു”
എന്ന് ഞാൻ പറഞ്ഞു കൊണ്ടിരുന്നു പക്ഷെ ശിവേട്ടൻ എന്നെ വിട്ടില്ല ,
“എന്റെ റൂബി മോളെ ”
എന്ന ഇന്ദു ഏട്ടത്തിയുടെ അലർച്ച കേട്ടണ് ഞാൻ തിരിഞ്ഞ് നോക്കുന്നത് ,ഞാൻ നോക്കുമ്പോൾ അവിടെ എല്ലാവരും ഇരുന്നു കരയുന്നു.ഞാൻ ശിവേട്ടന്റെ മുഖത്തേക്ക് നിറകണ്ണുകളോടെ നോക്കി ,
“അതെ മോളെ അവൾ നമ്മളെ എല്ലാവരെയും വിട്ടു പോയി “
എന്നു പറഞ്ഞു കൊണ്ട് ശിവേട്ടൻ എന്നെ മാറോട് ചേർത്തു ,
ആ വാർത്ത കേട്ടു കഴിഞ്ഞ് എന്റെ ശരീരം ഒക്കെ തളരുന്ന പോലെ തോന്നി എന്റെ കാലുകൾ നിലത്ത് ഉറക്കിന്നുണ്ടായില്ല ,കുറച്ചു നിമിഷത്തിനു ശേഷം എന്റെ കണ്ണുകൾ തന്നെ അടഞ്ഞു പോയി ,
” കുഞ്ഞെ എഴുന്നേൽക്ക്”
എന്ന അപ്പുവേട്ടന്റെ വിളിയാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത് ,
ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ ഞങ്ങളുടെ വണ്ടി പാലക്കാട് ജംഗഷനിൽ എത്തിയിരുന്നു ,
“കുഞ്ഞെ ഇവിടെ എത്തുമ്പോൾ വിളിക്കാൻ അല്ലേ ദേവൻ പറഞ്ഞത് “
“അതെ അപ്പുവേട്ടാ ,ഞാൻ ദേവൻ അങ്കിളിന്നെ വിളിക്കട്ടെ ”
എന്നു പറഞ്ഞു കൊണ്ട് ഞാൻ അങ്കിളിനെ ഫോൺ ചേയ്തു ,
അങ്കിൾ അവിടെ ഉള്ള ഹോസ്പിറ്റലിന്റെ പേരും അവിടെക്ക് പോകെണ്ട വഴിയും പറഞ്ഞു തന്നു ,
വീണ്ടും ഞങ്ങളുടെ യാത്ര തുടർന്നു ,
എന്നാലും നാട്ടിൽ നിന്ന് ഇത്ര ദുരത്തെ ആശുപത്രിയിൽ ശിവേട്ടനെ കൊണ്ടു വന്നിരിക്കുന്നത് എന്തിനാ എന്നു മനസിലായില്ല ,
എന്റെ ചിന്തകൾ വീണ്ടും പഴയ കാലത്തിലേക്ക് പോയി ,
“റൂബി “അവൾ എന്റെ ജീവൻ ആയിരിന്നു അവളെ എനിക്ക് എന്നെന്നെക്കുമായി കമ്പികുട്ടന്‍.
അവളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന ആ മുറിയിൽ കിടന്ന് ഞാൻ വാവിട്ടു കരഞ്ഞു ,അവൾ കിടന്നു തഴമ്പിച്ച കിടക്കയിൽ ഞാൻ മുഖം പോത്തി കരഞ്ഞു ,അവളുടെ ആ ചിരിച്ച മുഖം എനിക്ക് ഇന്നി കാണാൻ സാധിക്കുക ഇല്ലല്ലോ എന്നോർത്ത് ഞാൻ അകെ തകർന്നു പോയി ,
കുറച്ചു കഴിഞ്ഞപ്പോൾ ശിവേട്ടൻ എന്റെ അടുത്ത് വന്നു ഇരുന്നു, എന്റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു ,
”അവളെ ദഹിപ്പിക്കാൻ കൊണ്ടുപോകുക ആണു നിനക്ക് ഒന്നു അവളെ കാണണ്ടെ”
“വേണ്ടാ ശിവേട്ട എന്റെ മനസിൻ അവളുടെ ചിരിച്ച മുഖം മാത്രം മതി, തണുത്ത വിറങ്ങലിച്ച എന്റെ റൂബിയുടെ മുഖം എനിക്ക് കാണെണ്ടാ അവൾ മരിച്ചിട്ടില്ല അവൾ എന്റെ കൂടെ തന്നെ ഉണ്ട് ശിവേട്ടാ ,ഈ വേദയെ വീട്ട് എന്റെ റൂബി എവിടെക്കും പോകില്ല,അവൾക്ക് അങ്ങനെ എളുപ്പം എന്നെ വിട്ടു പോകാൻ സാധിക്കില്ല , ഞാൻ അതും പറഞ്ഞ് ശിവേട്ടന്റെ മടിയിൽ കിടന്നു കരഞ്ഞു ,
കുറച്ചു കഴിഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ശിവേട്ടൻ പുറത്തെക്ക് പോയി,അങ്ങനെ അവളുടെ മൃതദേഹം സംസക്കരിച്ചു ചടങ്ങുകൾ എല്ലാം കഴിഞ്ഞു ,ഒന്നിനും ഞാൻ കൂടിയില്ല ,
രണ്ടു ദിവസത്തിനു ശേഷം ,
അനാണു ഞാൻ ആ മുറിക്ക് പുറത്തെക്ക് കടക്കുന്നത് ,ഞാൻ നേരെ റൂബിയെ ദഹിപ്പിച്ച സ്ഥലത്തെക്ക് നടന്നു ,അങ്കിളിന്റെ വീടിന്റെ സൈഡിൽ തന്നെ ആയിരുന്നു അത് ,ഞാൻ അവളുടെ കുഴിമാടത്തിനു അടുത്തു പോയി ഇരുന്നു ,രണ്ടു ദിവസം ആയിട്ടും ആ ചിതയിയിലെ കനലുകൾ കെട്ടു അടങ്ങിയിട്ട് ഉണ്ടായിരുന്നില്ല ചെറിയ ചൂടു ഇപ്പോഴും അവിടെ ബാക്കി നിൽക്കുന്നുണ്ടായിരുന്നു.ഒരു പാവം പെൺകുട്ടിയുടെ ജീവിതവും സ്വപ്നങ്ങളും അല്ലെ ഈ കത്തി ചാമ്പൽ ആയത് അത്ര പെട്ടെന്ന് ആ കനലുകൾ എരിഞ്ഞു തീരില്ലല്ലോ ,
“എന്തിനു ചക്കരെ നീ എന്നെ തനിച്ചാക്കി പോയത് ,നീയിലാതെ ഈ ഭുമിയിൽ ഞാൻ എന്തിനാ മോളെ ജീവിക്കുന്നത് “
അതും പറഞ്ഞു കൊണ്ട് ഞാൻ ആ ചിതയുടെ അടുത്ത് ഇരുന്നു ,എന്റെ കണ്ണുകളെ നിയന്ത്രിക്കാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല ,എന്റെ കണ്ണിൽ നിന്ന് വെള്ളം ഇറ്റിറ്റ് ചിതയിലേക്ക് വീണു കൊണ്ടിരുന്നു ,എന്റെ ശരീരത്തിന്റെ പകുതി ഭാഗം ആണു ഈ ചിതയിൽ എരിഞ്ഞ് അടങ്ങിയത്. കുറച്ചു നേരം ഞാൻ അവിടെ ഇരുന്നു ,
അപ്പോഴാണു വീട്ടിലേക്ക് ഒരു പോലിസ് ജീപ്പ് കടന്നു വരുന്നത് , ഞാൻ തിരിഞ്ഞു നോക്കുബോൾ ജീപ്പ് പോർച്ചിൽ നിർത്തി അതിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു ,കണ്ടിട്ട് ഒരു എസ്ഐ ആണെന്നു തോന്നുന്നു ,ആയാൾ ദേവൻ അങ്കിളും ആയി സംസാരിക്കുന്നുണ്ടാർന്നു ,അങ്കിളും അയാളും വാക്കുതർക്കത്തിൽ ഏർപ്പെടുന്ന പോലെ തോന്നി, അവസാനം അങ്കിളിനെ എതിർത്തു കോണ്ട് ഒരു ലേഡി കോൺസ്ട്രബിളിനെ കൂട്ടി അയാൾ എന്റെ അടുത്തേക്ക് വന്നു ,
“സോറി മേം ,ഈ അവസ്ഥയിൽ ഇങ്ങനെ ചേയ്യാൻ പാടില്ല എന്നു അറിയാം പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെ ഡൂട്ടി ചേയ്തെ മതിയാകു മേം സഹകരിക്കണം ” ആ എസ് ഐ അതും പറഞ്ഞ് എന്റെ കൈയിൽ വിലങ്ങ് അണിയിച്ചു
ഞാൻ എന്താ സംഭവം എന്ന് അറിയാതെ പകച്ചു നിന്നു അപ്പോഴേക്കും ദേവൻ അങ്കിളും ശിവേട്ടനും എന്റെ അടുത്തേക്ക് വന്നു, ശിവേട്ടൻ അവരെ തടയാൻ ശ്രമിച്ചു എങ്കിലും അങ്കിൾ ശിവേട്ടനെ പിടിച്ചു മാറ്റി ,അവർ തമ്മിൽ എന്തോക്കെയൊ പറയുന്നണ്ടാർന്നു എനിക്ക് ഒന്നും മനസിലാകുന്നുണ്ടായില്ല ,അവസാനം എന്നെ അവർ പിടിച്ചു ജീപ്പിൽ കയറ്റി,
ആ ജീപ്പ് എന്നെയും വഹിച്ചു കൊണ്ട് പുറത്തെക്ക് കടന്നു ,ഞാൻ നോക്കുമ്പോൾ ശിവേട്ടൻ നിസ്സാഹായവസ്ഥയിൽ എന്നെ തന്നെ നോക്കി നിൽക്കുന്നു , പിന്നിട് ആണു എനിക്ക് കാര്യങ്ങൾ മനസിലാകുന്നത് ,ഞാൻ മുകളിൽ നിന്ന് തള്ളിയിട്ട “ദാസ് “ഇന്നു പകൽ ആശുപത്രിയിൽ വെച്ചു മരിച്ചു , ദാസിനെ കൊന്ന കുറ്റത്തിന് ആണു എന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്,
അങ്ങനെ കോടതിയും റീമാന്റും മറ്റും ആയി ഒരു മാസം നീണ്ടു പോയി ,ഇതിനിടക്ക് കൈമളിനും മൂത്തമോൻ സജിക്കും റൂബിയെ പീഡിപ്പിച്ച് കൊന്നതിനു ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു, എന്നാൽ അവരുടെ പൈസയുടെ ബലത്തിൽ അവർ അത് ആറു വർഷത്തെ ശിക്ഷ അക്കി കുറച്ചു ,
എനിക്ക് ദാസിനെ കൊന്നതിന് ഒരു വർഷത്തെ ജയിൽ ശിക്ഷയും കോടതി വിധിച്ചു , [ മനപൂർപ്പം നടന്നതല്ലത്തതു കൊണ്ടും ,രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഉണ്ടായ കൈ അബദ്ധം ആയി പരിഗണിച്ചു കൊണ്ടും എന്റെ ശിക്ഷ ഒരു വർഷം ആയി ചുരുക്കി]
അങ്ങനെ ഒരു വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് ഞാൻ നാട്ടിൽ തിരിച്ച് എത്തി, ഈ ഒരു വർഷത്തിനിടക്ക് റീന ആന്റി ഞങ്ങളെ വിട്ടു പോയി റൂബി പോയ വിഷമം സഹിക്കാതെ മനസു ഉരുക്കി ആണു റീനാന്റി മരിച്ചത് , ഒരു വർഷത്തെ ജയിൽ വാസം എന്നെ കുറെ ഏറെ മാറ്റി ,റൂബി ഇല്ലാത്ത ഈ ലോകത്ത് ജീവിക്കാൻ എനിക്ക് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല , ജീവിതത്തോട് തന്നെ വെറുപ്പ് തോന്നിയ നാളുകൾ ആയിരുന്നു ആദ്യ മോക്കെ എന്റെ ജയിൽ ജിവിതം ,എങ്ങനെ യെങ്കിലും പുറത്ത് ഇറങ്ങിയിട്ട് ഈ ജീവിതം അവസാനിപ്പിക്കണം എന്നു കരുതി ഇരുന്ന എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് എന്റെ സഹ തടവു കാരി പുഷ്പ ചേച്ചി ആണു ,പുഷ്പ ചേച്ചി വന്നതിൽ പിന്നെ ആണു ഞാൻ ജയിലിലെ എല്ലാവരോടും ആയി മിണ്ടാൻ തുടങ്ങിയത് ,ചേച്ചിയുടെ ജീവിതവും ഏറെ കുറെ എന്റെ പോലെ തന്നെ ആയിരുന്നു ,
ഒരു പുരാതന ബ്രാമിണ കുടുംബത്തിൽ ജനിച്ച പുഷ്പ ചേച്ചി ,ഒരു പ്രണയ വിവാഹത്തിലുടെ എല്ലാവരിൽ നിന്നും ഒറ്റപെടുക ആയിരുന്നു ,വീട്ടിൽ നിന്ന് പുറത്ത് ആക്കപ്പെട്ട പുഷ്പ ചേച്ചി ഭർത്താവും ഒത്ത് നല്ല രീതിയിൽ ജീവിച്ചു പോവുക ആയിരുന്നു ,ചേച്ചിക്ക് ഒരു മോൾ ഉണ്ടായതിനു ശേഷം അവരുടെ ജീവിതം വളരെ സന്തോഷകരമായി പോയികമ്പികുട്ടന്‍നെറ്റ് കൊണ്ടിരിക്കുമ്പോൾ ആണു ചേച്ചിയുടെ ഭർത്താവ് ഒരു ആക്സിഡന്റിൽ കൊല്ലപ്പെടുന്നത് ,അതിനു ശേഷം ചേച്ചി മോൾക്കു വേണ്ടി ആണു ജിവിച്ചത് ,എന്നാൽ ആ മോൾക്ക് പതിനാറു വയസ് ഉള്ളപ്പോൾ ,ആ പെൺകുട്ടിയെ ഒരു ചെറുപ്പക്കാരൻ പ്രണയം നടിച്ച് അവളുടെ എല്ലാം കവർന്നു എടുക്കുകയും അവളെ അയാളുടെ കൂട്ടുകാർക്ക് കാഴ്ച്ചവെക്കുകയും ചേയ്തു , അതിൽ മനംനോന്ത് ആ പെൺകുട്ടി ആത്മഹത്യ ചേയ്തു ,അവൾ മരിച്ച് ഒരാഴ്ച്ച തികയുന്നതുന്നു മുൻപെ പുഷ്പചേച്ചി ആ പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേരെയും വകവരുത്തുകയും ചേയ്തു, ഇപ്പോൾ ചേച്ചിക്ക് കോടതി വധശിക്ഷ ആണു വിധിച്ചിരിക്കുന്നത് ,എന്നാലും ചേച്ചിയുടെ മുഖത്ത് അതിന്റെ ഒരു ദുഖവും കാണാനില്ല ,മകളുടെ ആഗ്രഹം ഒരു നേഴ്സ് ആവണം എന്നായിരുന്നു ,ആ അഗ്രഹത്തിനു പകരം ആയി പുഷ്പ ചേച്ചി പഠിക്കാൻ മിടുക്കികളും എന്നാൽ സാമ്പാത്തിക മായി പിന്നൊട്ട് നിൽക്കുന്ന രണ്ടു പെൺകുട്ടികൾക്ക് പഠിക്കാനായി തന്റെ സ്വത്ത് വകകൾ എഴുതി വെച്ചു ,
പുഷ്പചേച്ചിയുടെ കഥയിൽ നിന്നാണ് എനിക്ക് ജീവിക്കണം എന്ന മോഹം ഉണ്ടാക്കുന്നത് ,വേദ ആയിട്ട് ജീവിക്കാൻ അല്ല, എന്റെ റൂബിയുടെ ആഗ്രഹങ്ങൾ സഫലിക്കരിക്കാനായാട്ട് ഞാൻ ജീവിച്ചെ മതിയാകു എന്ന ഉറച്ച തിരുമാനം ഞാൻ എടുത്തു ,
അവിടെ നിന്ന് ഇവിടെ വരെ ഞാൻ “അവൾക്ക് വേണ്ടി “അല്ല അവൾ തന്നെ ആയിട്ട് ജീവിക്കുക ആയിരുന്നു,അവളുടെ ആഗ്രഹം പോലെ ഒരു നിർഭയ ഭവനം ഞാൻ സ്റ്റാർട്ട് ചേയ്തു ,പിന്നെ ശ്രീയേ പോലെ സ്വഭാവ ഗുണമുള്ള ഒരു ചെറുപ്പകാരനെ തന്നെ ജിവിത പങ്കാളി ആയി കണ്ടെത്തി ,ഇനിയും ഈ ജിവിതം റൂബിയായി ജീവിച്ച് തിർക്കണം എന്നാണ് എന്റെ മോഹം.
ഇതൊക്കെ അലോചിച്ച് കൊണ്ട് ഞങ്ങളുടെ വണ്ടി ദേവൻ അങ്കിൾ പറഞ്ഞ ഹോസ്പിറ്റലിൽ എത്തി.
ഞാനും അപ്പുവേട്ടനും കൂടി കാറിൽ നിന്ന് ഇറങ്ങി ഹോസ്പിറ്റൽ റിസ്പഷനിൽ ചെന്നു അന്വേഷിച്ചു , അവിടെ നിന്നും അറിയാൻ കഴിഞ്ഞു ശിവേട്ടൻ ഐസിയുവിൽ ആണെന്ന് , ഞങ്ങൾ ഐസിയു ലക്ഷ്യം ആക്കി നടന്നു ,ഞങ്ങൾ അവിടെ എത്തിയപ്പോൾ ദേവൻ അങ്കിൾ പുറത്ത് തന്നെ ഉണ്ട് ,
“എന്താ അങ്കിൾ എന്റെ ശിവേട്ടനു സംഭവിച്ചത് ” അതു ചോദിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞിരുന്നു ,
ഞാൻ ചോദിച്ചതിന് മറുപടി നൽകാതെ എന്നെ അങ്കിൾ ഐസിയു വിന്റെ ഗ്ലാസിലുടെ അകത്തെക്ക് നോക്കാൻ പറഞ്ഞു , ഞാൻ നോക്കിയപ്പോൾ തലയിലും കൈയിലും മുഖത്തും ഒക്കെ പഞ്ഞി കെട്ടുമായി ശിവേട്ടൻ കട്ടിലിൽ കിടക്കുന്നു പുതപ്പ് പുതച്ചതിനാൽ ബാക്കി ഒന്നും കാണാൻ സാധിച്ചില്ല ,
അതു കണ്ടു കഴിഞ്ഞ് ഞാൻ വീണ്ടും അങ്കിളിനോട് അതെ ചോദ്യം ആവർത്തിച്ചു ,
”മോളെ കൈമൾ പക വീട്ടിയത , ഭാഗ്യത്തിന്നാ ജീവൻ തിരിച്ചു കിട്ടിയത് ” അങ്കിൾ പറഞ്ഞു നിർത്തി
എനിക്ക് അതു കേട്ടപ്പോൾ സങ്കടത്തിനെക്കാൾ കൂടുതൽ ദേഷ്യം ആണു വന്നത് ,അപ്പോഴാണ് ഞാൻ ഇന്ദു ഏട്ടത്തിയെം അമ്മു മോളെ കുറിച്ച് ആലോചിക്കുന്നത് ,
“അങ്കിൾ ഏട്ടത്തിയും അമ്മു മോളും എവിടെ “
“വാ മോളെ ” അതിനു മറുപടി പറയാതെ അങ്കിൾ എന്നെയും വിളിച്ച് ഹോസ്പറ്റലിലെ ഒരു റൂമിലെക്ക് കൊണ്ടു പോയി.
റൂം തുറന്ന് അകത്ത് കടന്നതും ഞാൻ കാണുന്നത് കട്ടിലിൽ പുതച്ച് കിടക്കുന്ന അമ്മു മോളെ ആണു ,അതിനടുത്ത് കസേരയിൽ കരഞ്ഞു വാടി തള്ളർന്ന് ഇരിക്കുന്ന ഇന്ദു ഏട്ടത്തിയെം,
എന്നെ കണ്ട ഉടന്നെ ഏടത്തി കസേരയിൽ നിന്നു എഴുന്നേറ്റു,
ഞാൻ ഏട്ടത്തിയുടെ അടുത്തെക്ക് ചെന്നു ,ഞാൻ അടുത്ത് എത്തിയതും ഏട്ടത്തി എന്നെ കെട്ടിപ്പിടിച്ച് പൊട്ടികരഞ്ഞു ,
“ഏട്ടത്തി എന്താ നമ്മുടെ അമ്മു ന് പറ്റിയത് “
അതു കേട്ടതും ഏട്ടത്തി വീണ്ടും പോട്ടി കരയാൻ തുടങ്ങി. എന്റെ കണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും അങ്കിൾ വന്നു എന്നിൽ നിന്നും ഏട്ടത്തിയെ അടർത്തി മറ്റി കസെരയിൽ ഇരുത്തി, ഏട്ടത്തി ടെബിളിൽ തല വെച്ച് കിടന്നു ,
“ഇന്ദു ,മതി ഇനി വേദ മോളെ കൂടി വിഷമിപ്പിക്കല്ലെ ” എന്നു പറഞ്ഞ് അങ്കിൾ ഏട്ടത്തിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ,
ഞാൻ അപ്പോഴേക്കും അമ്മു മോളുടെ അടുത്തെക്ക് ചെന്നു, അവൾ മയക്കത്തിൽ ആണു മരുന്നിന്റെ ക്ഷീണം ആയിരിക്കാം , ഞാൻ ആ കട്ടിലിൽ അവളുടെ അടുത്ത് ഇരുന്നു ,അപ്പോഴാണ് അവളുടെ മുഖത്തെ പാടുകൾ ശ്രദ്ധിക്കുന്നത് ,ആരോ തല്ലിയ പാടുകൾ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചിരിക്കുന്നു ,എനിക്ക് ചിലത് ഒക്കെ മനസിൽ തെളിഞ്ഞു വന്നു എനിക്കും റൂബി ക്കും ഉണ്ടായ അനുഭവം ആണൊ എന്റെ അമ്മു നും ഉണ്ടായത് ,
” അങ്കിൾ എന്റെ അമ്മു മോളെ അവർ “
ഞാൻ അത്രയും ചോദിച്ചപ്പോഴേക്കും ഏട്ടത്തിയുടെയും അങ്കിളിന്റെയും കണ്ണുകളിൽ ഭയം നിഴിലിച്ചിരുന്നു.
” അങ്കിൾ എന്താ സംഭവിച്ചത് ഇവിടെ” ഞാൻ അങ്കിളിനോട് ചോദിച്ചു,
അപ്പോഴേക്കും അങ്കിൾ എന്റെ അടുത്തേക്ക് വന്നു ,
ഞാൻ ആ ചോദ്യം വീണ്ടും അങ്കിളിനൊട് ആവർത്തിച്ചു ,
“മോളെ ശിവനും അമ്മുവും കൂടി ടൗണിൽ പോയി മടങ്ങി വരുമ്പോൾ ആയിരുന്നു സംഭവം ,വഴിയിൽ തടഞ്ഞു നിർത്തി ശിവേട്ടനെ അവർ തല്ലി ചതച്ചു ,പിന്നെ ശിവേട്ടന്റെ മുൻപിൽ ഇട്ട് അമ്മുനെ അവർ [അതു പറഞ്ഞപ്പോൾ അങ്കിളിന്റെ സ്വരം ഇടറിയിരുന്നു വീണ്ടും അങ്കിൾ തുടർന്നു ] ഈ നിലയിൽ ആക്കി , വഴിയിൽ ചോരയിൽ കുളിച്ച് കിടക്കുന്ന ഇവരെ നൈറ്റ് പെട്രൊളിംഗ് നടത്തുന്ന പോലീസുകാർ ആണ് രക്ഷ്പെടുത്തി ഹോസ്പിറ്റലിൽ ആക്കുന്നത് “
അതു കേട്ടതോടെ എന്റെ ദേഷ്യം ഇരട്ടിച്ചു. എന്റെ ഉള്ളിൽ ഞാൻ കുഴിച്ചു മൂടിയ പകയുടെ കനലുകൾ വീണ്ടും ശക്തി ആർജിക്കാൻ തുടങ്ങി ,ഞാൻ ആ കട്ടിലിൽ നിന്ന് ഏഴുന്നേറ്റു ,
” അപ്പുവേട്ടാ വാ പോകാം”
എല്ലാം കേട്ട് അങ്കിളിന്റെ അടുത്ത് വിഷമിച്ച് നിൽക്കുന്ന അപ്പുവേട്ടനോട് ഞാൻ പറഞ്ഞു ,
” ദേ വരുന്നു” അപ്പു വേട്ടൻ എന്റെ കൂടെ വരാൻ തയ്യാറായി പറഞ്ഞു
ഞാൻ മനസിൽ ചിലത് തീരുമാനിച്ച് ഉറപ്പിച്ചിട്ട് ഞാനും അപ്പുവേട്ടനും റൂമിനു പുറത്തേക്ക് പോകാനായി നടന്നു ,
“മോളെ നിൽക്കു അങ്കിൾ പറയുന്നത് കേട്ടിട്ട് പോക്കൊളു”
എന്നു പറഞ്ഞു കൊണ്ട് അങ്കിൾ എന്നെ പുറകെ നിന്നു വിളിച്ചു ,
“ഇല്ല അങ്കിൾ എന്റെ റൂബിക്ക് സംഭവിച്ച പോലെ ഇനി ഒരാൾക്കും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല , മുൻപ് ഞാൻ അവരെ തീർക്കാനായി ഇറങ്ങി പുറപ്പെട്ടതാ പക്ഷെ എന്നെ അന്നു തടഞ്ഞത് എന്റെ ശിവേട്ടൻ അങ്കിളും കൂടി ആയിരുന്നു ,അവർ ചേയ്തതിനു കോടതി ശിക്ഷ വിധിച്ചു എന്നു പറഞ്ഞ്.ആ ശിവേട്ടനെ ആണു അവർ ഈ നിലയിൽ ആക്കിയിരിക്കുന്നത് ,അവരെ ഇനിയും വെറുതെ വിടണം എന്നാണൊ അങ്കിൾ പറയുന്നത് “
“അല്ല മോളെ ,സംഭവിക്കാൻ ഉള്ളത് സംഭവിച്ചു ഇനി നമുക്ക് ഇവരുടെ സേഫ്റ്റി ആണ് ആദ്യം നോക്കെണ്ടത് പിന്നെ അലോചിക്കാം പ്രതികാരത്തെ കുറിച്ച് ,ഇപ്പോ നീ ഒന്നു അടങ്ങു ,നീ ഇപ്പോ അവരുടെ അടുത്തെക്ക് പോകുന്നത് വളരെ അപകടം ആണു അവർ നിന്നെ കാത്ത് ഇരിക്കുക ആയിരിക്കും നിന്നെ നാട്ടിൽ എത്തിക്കാൻ വേണ്ടി ആയിരിക്കണം അവർ ഇതോക്കെ ചെയ്തിട്ടുണ്ടാകുക,നമ്മൾ ആയിട്ട് അവരുടെ വലയിൽ ചെന്നു ചാടി കൊടുക്കണൊ ഇപ്പോ നമ്മുക്ക് അതിൽ നിന്നും പിൻമാറാം ,എന്നിട്ട് ഇവരുടെ ജീവൻ നിലനിർത്താനുള്ള വഴികൾ നോക്കാം. അതു കഴിഞ്ഞ് നിന്റെ കൂടെ എന്തിനും ഈ അങ്കിളും ഉണ്ടാകും ,അതുവരെ ക്ഷമിക്കു മോളേ “
അങ്കിൾ പറഞ്ഞത് കേട്ട് എന്റെ ദേഷ്യം ഒക്കെ കുറച്ചു കുറഞ്ഞു , അങ്കിൾ പറയുന്നതിലും കാര്യം ഉണ്ട് എടുത്ത് ചാടി എന്തെങ്കിലും ചെയ്യുന്നത് അപകടം ആണ്,
” അങ്കിൾ അപ്പോ എന്റെ അമ്മു മോളെ ഈ നിലയിൽ ആക്കിയവരെ വെറുതെ വിടണമൊ ,കണ്ടില്ലെ അങ്കിൾ അവളുടെ കിടപ്പ് ,ആ ചെറിയ കുട്ടിയെ പൊലും വെറുതെ വിടാത്ത അവരെ ഇനി ഒരിക്കലും കോടതിക്കും നിയമത്തിനും വിട്ടു കൊടുകില്ല ഞാൻ.
അങ്കിൾ വന്നു എന്നെ കെട്ടിപ്പിടിച്ചു ,
“മോളെ നിങ്ങളെ ആരെയും നഷ്ടപ്പെടുത്താൻ ഈ അങ്കിളിനു വയ്യ. അതു കൊണ്ടാ മോളെ അങ്കിൾ അങ്ങനെ പറഞ്ഞത് .നിങ്ങളുടെ സേഫ്റ്റിക്ക് വേണ്ടി ആണു നാട്ടിൽ നിന്നു ഇത്ര ദൂരത്ത് ഉള്ള ഹോസ്പിറ്റലിൽ ഇവരെ കൊണ്ടുവന്നത്, അവരുടെ ശൈല്യം ഒഴിവാക്കാൻ വേണ്ടി “
അങ്ങനെ ഒരാഴ്ച്ച ഞാൻ പാലക്കാട്ടെ ഹോസ്പിറ്റലിൽ ആയിരുന്നു , ശിവേട്ടനെം അമ്മുമോളെയും ഈ നിലയിൽ ആക്കിയത് രണ്ടു ബംഗാളികൾ ആണെന്നു വരുത്തി തീർക്കുകയും അവർ കുറ്റം സമ്മതിച്ച് പോലിസിനു കീഴടങ്ങുകയും ചെയ്തു ,അങ്ങനെ കൈമളും കൂട്ടരും നിയമത്തിനു മുൻപിൽ നിന്നു രക്ഷപെട്ടു. ഇതിനെടെക്ക് ഞാൻ ശ്രീയെ വിളിച്ച് നടന്നത് എല്ലാം പറഞ്ഞു ,ശിവേട്ടനെം അമ്മു മോളെ യും ചെന്നൈയിലെ ആശുപത്രിയിലെക്ക് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചു , ചെന്നൈയിൽ എല്ലാം ശ്രീ റെഡി ആക്കിയിട്ട് ഉണ്ടായിരുന്നു ,അങ്ങനെ ഞങ്ങൾ ചെന്നൈയിലെക്ക് തിരിച്ചു പോയി ,ദേവൻ അങ്കിൾ മാത്രം നാട്ടിൽ നിന്നു ,
ചെന്നൈയിൽ എത്തിയിട്ട് ഒരു മാസം കഴിഞ്ഞപ്പോഴേക്കും ശിവേട്ടൻ എഴുന്നേറ്റു നടക്കാൻ തുടങ്ങി ഒരു വടിയുടെ സഹായത്താൽ ,അമ്മു മോൾക്ക് വേറെ കുഴപ്പം ഇല്ലെങ്കിലും അവൾ പഴയ പോലെ ആക്ടിവ് അല്ല അതു മാത്രം ഒരു വിഷമം മനസിൽ ,എപ്പോഴും ചിരിച്ച് ഓടി ചാടി നടന്നിരുന്ന ആ പഴയ അമ്മുന്നെ ഞാൻ ഇപ്പോ കാണാറില്ല എപ്പോഴും മൗനം മാത്രം, ചോദിക്കുന്നതിന് മാത്രം മിണ്ടും , അവളുടെ അവസ്ഥ എന്നെ തള്ളർത്തി കൊണ്ട് ഇരുന്നു ,ഇന്ദു ഏട്ടത്തിയുടെ അവസ്ഥയും മോശം അല്ല ഏട്ടത്തിയും ചിരിച്ച് കണ്ടിട്ട് കുറെ നാൾ ആയി ,ഇതിൽ നിന്ന് ഒക്കെ ഒരു ആശ്വാസം കിട്ടുന്നത് ശ്രീ എന്റെ ഒപ്പം ഉള്ളപ്പോൾ ആണു ,
അങ്ങനെ ഒരു മാസം കൂടി കടന്നു പോയി ,
അങ്ങനെ ഇരിക്കെ ഒരു ദിവസം ശിവേട്ടൻ ആണു ഓർമ്മിപ്പിക്കുന്നത് എന്റെ മുടങ്ങി പോയ കല്യാണത്തെ കുറിച്ച്.ഞാൻ അതു മറന്നിരിക്കുക ആയിരുന്നു, മറന്നതല്ല മനപ്പൂർവം വേണ്ടാന്നു വെച്ചതാ ഞാനും ശ്രീയും, ശിവേട്ടൻ ഇങ്ങനെ കിടക്കുമ്പോൾ നമ്മുക്ക് ആ സന്തോഷം വേണ്ടാ എന്നു ശ്രീ ആണു എന്നോട് പറഞ്ഞത് ,അങ്ങനെ ശിവേട്ടന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങൾക്കു രണ്ടാൾക്കും വിവാഹത്തിനു സമ്മതിക്കെണ്ടി വന്നു ,
അങ്ങന്നെ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ചെറിയ രീതിയിൽ ഞങ്ങളുടെ കല്യാണം നടന്നു ,
കല്യാണം കഴിഞ്ഞ് ഒന്നര മാസം കാലം ശ്രീയുടെ വീട്ടിൽ സുഖമായി കഴിഞ്ഞു ,അപ്പോഴാണ് ശ്രീയുടെ അമ്മക്ക് ശ്രീയുടെ ചേച്ചിയുടെ പ്രസവശ്രൂഷുസക്ക് ആയി ചേച്ചിയുടെ വീട്ടിലേക്ക് പോകേണ്ടി വരുന്നത്. ആ സമയത്ത് ആണു കമ്പനിയുടെ എക്സ്പ്പോർട്ട് ലെസൈൻസിനായി ശ്രീക്ക് അമേരിക്കയിലെ മീറ്റിംഗിന് പോകണ്ടി വരുന്നത് ,ശ്രീ അമേരിക്കയിലേക്ക് പോയപ്പോൾ എന്നെ ശിവേട്ടന്റെ കൂടെ അക്കിയിട്ട് ആണു പോയത് ,
ശ്രീ പോയ രാത്രി ആണു എനിക്ക് ചില കാര്യങ്ങൾ മനസിൽ വരുന്നത് , പഴയ പ്രതികാരദാഹത്തിന്റെ കനൽ എന്റെ ഉള്ളിൽ വീണ്ടും എരിയാൻ തുടങ്ങി ,ഞാൻ ചില പ്ലാനുകൾ മനസ്സിൽ കണ്ണക്കു കൂട്ടി ,ശ്രീ വരാൻ ഇനി രണ്ടാഴ്ച്ച സമയം എടുക്കും , അതു മതി എനിക്ക് ,ഞാൻ ചില തീരുമാനങ്ങൾ എടുത്ത് ഉറങ്ങാൻ കിടന്നു ,
നിർത്താതെയുള്ള ഫോൺ ബെൽ കേട്ടാണു ഞാൻ ഉറക്കം ഉണരുന്നത് ,
” ഹലോ “പറഞ്ഞു കൊണ്ട് ഞാൻ ഫോൺ എടുത്തു ,
“ഹായ് വേദാ ഞാൻ അജു വാ നീ പറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റ് കൺഫോം ആയിട്ടുണ്ട് ഞാൻ നിന്റെ മെയിലിൽ അയച്ചു തരാം കോപ്പി “
“താങ്കസ് അജു”
ഞാൻ അതും പറഞ്ഞു ഫോൺ കട്ട് ചേയ്തു ,
ഫോൺ വിളിച്ച അജു ട്രാവൽസിൽ വർക്ക് ചേയ്യുന്ന എന്റെ സുഹൃത്ത് ആണ് ,അവൻ ആണു എനിക്ക് എവിടെ പൊകണ മെങ്കിലും ടിക്കറ്റ് ശെരിയാക്കി തരാറു. ഇന്നലെ എടുത്ത തീരുമാനങ്ങളുടെ ആദ്യ പടിയായി ആണ് ഞാൻ അവനോട് എനിക്ക് നാട്ടിലെക്ക് പോകാൻ ആയി ടിക്കറ്റ് ബുക്ക് ചേയ്യാൻ പറഞ്ഞിരുന്നു അവൻ അതു ഒക്കെ അക്കി തന്നു. ഞാൻ മെയിൽ ചെക്ക് ചേയ്തപ്പോൾ 11 മണിക്ക് ഉള്ള ഫ്ലൈറ്റ് ആണു ,ഞാൻ എഴുനേറ്റു കുളിച്ചു റെഡി ആയി ,ഞാനോരു ബ്ലാക്ക് ജീൻസും വൈറ്റ് കളർ സ്ലിവ് ലെസ്സ് ബനിയനും അതിനു മുകളിൽ ഒരു ഫുൾ കൈ ബ്ലാക്ക് ഓവർ കോട്ടും ധരിച്ചു, എന്നിട്ട് ആവിശ്യമായ ഡ്രെസ് പാക്ക് ചേയ്ത് എടുത്തു, ഞാൻ ശിവേട്ടനോടും ഇന്ദു ഏട്ടത്തിയോടും ബാഗ്ലുർ ബ്രാഞ്ചിൽ പോവുകയാണെന്നു പറഞ്ഞ് ഇറങ്ങി, അപ്പുവേട്ടന്റെ ടെ ഞാൻ എയർപ്പോർട്ടിലേക്ക് യാത്ര തിരിച്ചു.
“കുഞ്ഞെ ഞാനും കൂടി വരണോ “
പോകുന വഴിക്ക് കാറിൽ ഇരുന്ന് അപ്പുവേട്ടൻ ചോദിച്ചു ,
” വേണ്ടാ അപ്പുവേട്ടാ അവിടെ ദേവൻ അങ്കിൾ ഉണ്ടല്ലൊ ,പിന്നെ അപ്പുവേട്ടൻ എന്റെ കൂടെ വന്നാൽ ശിവേട്ടനു സംശയം തോന്നും അതുകൊണ്ട് വേണ്ടാ, “
” ശരി കുഞ്ഞെ”
ഞങ്ങളുടെ വണ്ടി എയർപ്പോർട്ടിൽ എത്തി ,ഞങ്ങൾ കാറിൽ നിന്നു ഇറങ്ങി.ഞങ്ങൾ എൻട്രൻസിലേക്ക് നടന്ന് എത്തി ,ഞാൻ അപ്പു വേട്ടനോട് യാത്ര പറഞ്ഞ് അകത്തേക്ക് പോകാൻ തുടങ്ങി ,
” അപ്പോ ശരി കുഞ്ഞെ ,സൂക്ഷിച്ചു പോക്കൊ” അതും പറഞ്ഞ് അപ്പുവേട്ടൻ തിരിഞ്ഞു നടക്കാൻ തുടങ്ങി ,
“പിന്നെ അപ്പുവേട്ടാ ഒന്നു നിന്നെ “
“എന്താ കുഞ്ഞെ”
“അതെ, എന്റെ ഫോൺ ഞാൻ വീട്ടിൽ വച്ചിരിക്കുക ആണു ശ്രീ വിളിക്കുബോൾ ഞാൻ മറന്നു പോയത കൊണ്ടു പോകാൻ എന്നു പറയണം, ശ്രീയെ ഞാൻ വേറെ എവിടെ എങ്കിലും നിന്നു കോൺടാക്ട് ചേയ്തോള്ളാം”
അപ്പുവേട്ടൻ കൈ കൊണ്ട് ഡൺ എന്ന ആംഗ്യം കാണിച്ച് നടന്നു പോയി.
ആ ഫോൺ എന്റെ കയ്യിൽ ഉണ്ടെങ്കിൽ അവൻ ഇടക്ക് ഇടക്ക് വിളിക്കും അത് ചിലപ്പോൾ പ്രശ്നം ആകും ,പിന്നെ ഇപ്പോഴത്തെ യൂസിനു ഒരു വ്യാജ സിം ഒരു ഫ്രണ്ട് വഴി ഒപ്പിച്ചു ,
ഞാൻ പെട്ടിയും എടുത്ത് എയർ പോർട്ടിന്റെ അകത്തേക്ക് നടന്നു
അങ്ങനെ ഞാൻ ഫ്ലൈറ്റ് കയറി ,നാട്ടിൽ എത്തി അവിടെ എന്നെ കാത്ത് ദേവൻ അങ്കിൾ പുറത്ത് തന്നെ ഉണ്ടായിരുന്നു ,
”യാത്ര ഒക്കെ സുഖം ആയിരുന്നോ മോള്ളു”
” സുഖം ആയിരുന്നു അങ്കിൾ ,പിന്നെ ഞാൻ ഇന്നലെ ഫോൺ വിളിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം റെഡി അല്ലേ “
” അതൊക്കെ റെഡി ആണു ,മോളു വാ ,വന്ന് വണ്ടിയിൽ കയറ്”
ഞാനും അങ്കിളും കൂടി അങ്കിളിന്റെ കാറിൽ കയറി ,അങ്കിൾ ആണു ഡ്രൈവ് ചേയ്തത്.ഒരു മണിക്കുർ കഴിഞ്ഞ പ്പോൾ ഞങ്ങളുടെ വണ്ടി അങ്കിളിന്റെ വീട്ടിൽ എത്തി ,ഞാനും അങ്കിളും കാറിൽ നിന്ന് ഇറങ്ങി , കാറിൽ നിന്ന് ഇറങ്ങിയിട്ട് ഞാൻ നേരെ പോയത് റൂബിയെ അടക്കം ചെയ്ത സ്ഥലത്തിലെക്ക് ആണു, ഞാൻ അവളെ ദഹിപ്പിച്ചിരുന്ന സ്ഥലത്ത് എത്തി ,ഇപ്പോൾ അവിടെ എനിക്ക് കാണാൻ കഴിഞ്ഞത് രണ്ടു അസ്ഥി തറ ആയിരുന്നു റൂബിയുടെയും റീനാന്റി യുടെയും, ഞാൻ ചെന്നൈയിലെക്ക് പോയതിൽ പിന്നെ വർഷങ്ങൾക്ക് ശേഷം ആണു ഇവിടെ ക്ക് വരുന്നത് , റൂബിയോട് കൂറെ കാര്യങ്ങൾ സംസാരിക്കണം എന്നുണ്ടായിരുന്നു എന്നാൽ ഇവിടെ എത്തിയപ്പോൾ എനിക്ക് ഒന്നും പറയാൻ പറ്റിയില്ല , ഞാൻ അവിടെ കുറച്ചു നേരം നിന്നിട്ട് തിരിച്ച് വീട്ടിൽ ചെന്നു കയറി ,
“മോളെ നി ഈ റും യൂസ് ചേയ്തോള്ളു” താഴത്തെ ഒരു റൂം കാണിച്ചിട്ട് അങ്കിൾ പറഞ്ഞു,
” വേണ്ടാ അങ്കിൾ ഞാൻ റൂബിയുടെ റൂമിൽ പോയ്ക്കോളാം”
“അവിടെ അപ്പടി പൊടി ആയിരിക്കും മോളെ “
” അതു കുഴപ്പം ഇല്ല അങ്കിൾ എനിക്ക് ആ റൂം ആണു ഇഷ്ടം ഞാൻ വ്യത്തി ആക്കിക്കോളാം”
“ഞാൻ ജാനു മ്മ യോട് വൃത്തി ആക്കാൻ പറയാം” അങ്കിൾ അതും പറഞ്ഞ് ജാനുമ്മ യെ വിളിക്കാൻ പോയി ,
ഞാൻ പെട്ടിയും എടുത്ത് അവളുടെ മുറിയിൽ കയറി ,അധികം പൊടി ഒന്നും ഇല്ല മാസത്തിൽ ഒരിക്കൽ ക്ലീൻ ചേയ്യാറുണ്ട് എന്ന് തോന്നുന്നു , പക്ഷെ അവൾ പോയതിനു ശേഷം ഈ റൂം ആരും യൂസ് ചേയ്തിട്ടില്ല എന്നു തോന്നുന്നു ,പഴയ അവളുടെ സാധനങ്ങൾ എല്ലാം അതുപോലെ തന്നെ ഇരിക്കുന്നു ,ഞാൻ പെട്ടി ഷെൽഫിൽ വെച്ച് അവളുടെ കട്ടിലിൽ കയറി കിടന്നു ,അതിൽ കിടക്കുമ്പോൾ അവൾ അടുത്തുള്ള മാതിരി ഒരു ഫീലിംഗ് ,ഞാൻ അതിൽ കിടന്നു ചെറുതായി ഒന്നു മയങ്ങി ,
“മോളെ ” ജാനുമ്മ യുടെ വിളി കേട്ടണ് ഞാൻ എഴുന്നേൽകുന്നത് ജാനുമ്മ അങ്കിളിന്റെ അകന്ന ബന്ധത്തിൽ ഉള്ള സ്ത്രി ആണു ,അങ്കിൾ സഹായത്തിനായി കൊണ്ടു നിർത്തിയിരുക്കുന്നത് ആണ് അവരെ ,
ഞാനും ജാനുമ്മയും കൂടി മുറിയോക്കെ വൃത്തി ആക്കി.
“മോളെ ” അപ്പോഴാണ് അങ്കിൾ താഴേ നിന്നും വിളിക്കുന്നത്
ഞാൻ താഴേ ചെല്ലുമ്പോൾ അങ്കിളും രണ്ടു ചെറുപ്പകാരും നിന്നു സംസാരിക്കുന്നു
“ഇതാണ് വേദാ” എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് അങ്കിൾ പരിച്ചയപ്പെടുത്തി.
അവർ രണ്ടു പേരും എന്നെ നോക്കി ചിരിച്ചു
ഞാൻ ഇവർ ആരാ എന്ന മട്ടിൽ അങ്കിളിനെ നോക്കി ,
” ഇത് റജി ,ഇവിടത്തെ എസ് ഐ ” ആദ്യത്തെ ചെറുപ്പക്കാരനെ ചുണ്ടി കാണിച്ചു കൊണ്ട് അങ്കിൾപറഞ്ഞു,
“ഇത് ജിത്തു,റജിയുടെ കൂട്ടുകാരൻ ആണു ” രണ്ടാമത്തെ ചെറുപ്പക്കാരനെ ചുണ്ടി കാണിച്ചു കൊണ്ട് അങ്കിൾപറഞ്ഞു,
ഞാൻ രണ്ടു പേർക്കും കൈ കൊടുത്തു
“മോളെ ഇവർ വന്നിരിക്കുന്നത് എന്തിനാണെന്നന്ന് മനസിലായൊ “
ഞാൻ ഇല്ല എന്നർത്ഥത്തിൽ തല ആട്ടി,
നമ്മൾ ചേയ്യാൻ പോകുന്ന കാര്യത്തിനു ഇവർ കൂടെ ഉണ്ടാകും ,
അവർ അതെ എന്നർത്ഥത്തിൽ തല ആട്ടി,
“വേദാ, കൈമളെ യും അവരുടെ മോൻ സജിയുടെയും പരാക്രമണങ്ങൾ തടയാൻ പോലീസിനും നിയമത്തിനും സാധിക്കുന്നില്ല അതിനാൽ വേദയുടെ കൂടെ ഞങ്ങളും ഉണ്ടാകും ” എസ് ഐ റജി ആണു അതു പറഞ്ഞത്
“പിന്നെ മോളെ ഈ ജിത്തു വിനെ കണ്ടൊ അവന്റെ പെങ്ങൾക്കും നമ്മുടെ റൂബി മോളുടെ ഗതി തന്നെ ആണു ഉണ്ടായത് അതിനു അവരെ ശിക്ഷിക്കാൻ ഞങ്ങൾക്ക് ആയില്ല, അതിനാൽ അവർ ഈ ഭുമിയിൽ ഇനി ജീവിച്ച് ഇരിക്കെണ്ടാ “
അങ്കിളാണു അതു പറഞ്ഞത് ,
“അതെ വേദാ അവരെ ഇല്ലാതാക്കാൻ ഏതറ്റം വരെ പോകാനും വേദയുടെ കൂടെ ഞങ്ങളും ഉണ്ടാകും എന്റെ അനിയത്തി ക്ക് പറ്റിയത് ഇനി ആർക്കും ഉണ്ടാകാതിരിക്കാൻ നമ്മുക്ക് ഇത് ചേയ്തെ മതിയാകു” ജിത്തു അതു പറഞ്ഞപ്പോൾ അവന്റെ കണ്ണിലെ പക എനിക്ക് കാണാൻ സാധിച്ചു.
ഞങ്ങൾ സംസാരിച്ച് ഒരു ചെറിയ പ്ലാൻ ഉണ്ടാക്കി ,രണ്ടു ദിവസം കൈമളി നെം മോനെം നിരീക്ഷിക്കാൻ തീരുമാനിച്ചു ,
അങ്ങനെ രണ്ടു ദിവസം പോയത് അറിഞ്ഞില്ല ,ഇതിനോടകം അവരുടെ ദിനചര്യ മോത്തം ജിത്തുവും റജിയും കൂടി മനസിലാക്കി എന്നെ അറിയിച്ചു,
അങ്ങനെ ആ ദിവസം വന്നെത്തി,
എന്റെ റൂബി യേ ഈ ലോകത്തിൽ നിന്നും പറഞ്ഞയച്ചവന്മാരെ ഗുരുതി കൊടുക്കുന്ന ദിനം
അന്നോരു ശനിയാഴ്ച്ച ആയിരുന്നു ,
ഞാൻ ഒരു സ്ലീവ് ലെസ്സ് ഇറക്കം കുറഞ്ഞ ബനിയൻ ടോപ്പും ഒരു ഇറുകി കിടക്കുന്ന ടൈപ്പ് ജീൻസും ധരിച്ചു ,പിന്നെ മുടി ചെറുതാക്കി ബോബ് കട്ട് രീതിയിൽ കെട്ടി വെച്ചു, മുഖത്ത് കുറച്ച് മേക്ക് അപ്പ് ഒക്കെ ചെയ്തു , എന്നിട്ട് കണ്ണാടിയിൽ നോക്കി ,കണ്ണാടിയിൽ എന്നെ കണ്ടപ്പോൾ ഞാൻ തന്നെ അതിശയിച്ച് പോയി ഇത്രയധികം ഭംഗി ഉണ്ടായിരുന്നോ എനിക്ക്, ഇപ്പോ എന്നെ കണ്ടാൽ വേദ ആണെന്നു പെട്ടെന്നു മനസിലാകില്ല, അതു പോലെ ആണു മേക്ക് അപ്പ് ചേയ്ത തത്. പിന്നെ ഇറക്കം കുറഞ്ഞ ടോപ്പിൽ എന്റെ മാമ്പാഴങ്ങൾ രണ്ടും തുളച്ചു പുറത്തു വരാൻ നിൽക്കുന്നു ,ടോപ്പിന് ഇറക്കം വളരെ കുറവ് ആയാതു കൊണ്ട് പോക്കിൾ കുഴി ഒക്കെ നല്ല വ്യക്തം ആയി കാണം, പിന്നെ ഇറുകിയ ജീൻസിൽ എന്റെ ശരിരവടിവ് മൊത്തം വ്യക്തം ആണു ,
ചെറിയ ഒരു ലേഡിസ് ബാഗിൽ ആവശ്യ ഉള്ള സാധനങ്ങൾ എടുത്ത് ഒരു ഫുൾ കൈ ബ്ലാക്ക് കോട്ടും ധരിച്ച് പുറത്തേക്ക് നടന്നു , പുറത്തു സിറ്റ് ഔട്ടിൽ അങ്കിളും റജിയും ജീത്തുവും റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു ,
” “ഹോ “വേദ തന്നെ ആണൊ ഇത് ” എന്റെ ഡ്രസിംഗ് കണ്ടിട്ട് ജിത്തു ചോദിച്ചു.
“അതെ വേദാ തന്നെയാ എങ്ങനെ ഉണ്ട് “
“കൊള്ളാം മോളെ പെട്ടെന്ന് ആർക്കും നിന്നെ തിരിച്ചറിയാൻ പറ്റില്ല ,എന്നാ നമ്മുക്ക് ഇറങ്ങാം “
” ശരി ആങ്കിൾ “
ഞാനും ജിത്തുവും കൂടി ഒരു കാറിൽ കയറി ,അങ്കിളും റജിയും കൂടി മറ്റോ രു കാറിൽ ,രണ്ടു വണ്ടിയുടെ നമ്പറും ഫേക്ക് ആയിരുന്നു വണ്ടി ഒക്കെ റെഡി ആക്കിയത് ജിത്തു ആയിരുന്നു ,
ജിത്തു ആണ് ഞാൻ കയറിയ വണ്ടി ഡ്രൈവ് ചേയ്തത് ഞങ്ങളുടെ വണ്ടി ഒരു മണിക്കൂർ കൊണ്ട് കോതമംഗലം ജംഗഷനിൽ എത്തി ,ഞങ്ങൾ വണ്ടി കുറച്ചു നേരം ഒതുക്കി ഇട്ടു എകദേശം അര മണ്ണിക്കുർ കഴിഞ്ഞപ്പോൾ അങ്കിളിന്റെ കോൾ വന്നു
“മോളെ ഞങ്ങൾ പെരുബാവുർ കഴിഞ്ഞിട്ടൊ “
” ശരി അങ്കിൾ ഞങ്ങൾ പറഞ്ഞ സ്ഥലത്തു നിൽക്കാം അങ്കിൾ ശ്രദ്ധിച്ചു വരണം അവനു ഒരു സംശയത്തിനും ഇട കൊടുക്കരുത് “
” ഒക്കെ മോളെ ” എന്നു പറഞ്ഞ് അങ്കിൾ ഫോൺ കട്ട് ചേയ്തു ,
“ജിത്തു നമ്മുക്ക് പുറപ്പെടാം ,അവർ പെരുബാവൂർ കഴിഞ്ഞു “
” ശരി വേദാ ” എന്നു പറഞ്ഞു അവൻ വണ്ടി എടുത്തു,
സമയം ഏഴുമണി ആയിട്ടുണ്ടായിരുന്നു. തിരക്ക് പിടിച്ച റോഡിലൂടെ ഞങ്ങളുടെ വണ്ടി അതിവേഗം കടന്നു പോയി കൊണ്ടിരുന്നു ,
ഇപ്പോഴത്തെ ഞങ്ങളുടെ ഇര കൈമളിന്റെ മോൻ സജി ആണു , എല്ലാ മാസവസാനവും സജി അവന്റെ മൂന്നാറിൽ ഉള്ള എസ്റ്റേറ്റിലേക്ക് ഒരു യാത്ര പതിവുള്ളത ,ആ യാത്രയിൽ അവൻ ഒറ്റക്ക് ആയിരിക്കും പലപ്പോഴും കൂട്ടിനു ആരും ഉണ്ടാകാറില്ല, ഈ യാത്രയിലും ആരും കൂട്ടിനു ഉണ്ടാകില്ല എന്നു മനസിലായത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാകിയത്.
ഞങ്ങളുടെ വണ്ടി അങ്കിൾ പറഞ്ഞ സ്ഥലത്ത് എത്തി ,സമയം ഒൻപത് മണിയോടു അടുത്തു, മഞ്ഞിന്റെ സീസൺ അലെങ്കിലും ചെറിയ ഒരു തണ്ണുപ്പ് ഉണ്ട് റോഡിൽ വാഹനങ്ങളും ഇല്ല ,ഞങ്ങൾ റോഡ് സൈഡിൽ വണ്ടി ഒതുക്കി ഇറങ്ങി, ഇനി ഒരു പതിന്നഞ്ച് കിലോമീറ്റർ കൂടി പോയാൽ അവന്റെ എസ്റ്റെറ്റ് എത്തും ,
ഞാനും ജിത്തുവും കാറിന്റെ അടുത്ത് നിന്നു സംസാരിക്കാൻ തുടങ്ങി ,ആ സമയത്ത് ആണു എന്റെ ഫോൺ ബെൽ അടിക്കുന്നത് , ഞാൻ എടുത്തപ്പോൾ അങ്കിൾ ആയിരുന്നു,
“ജിത്തു നീ മാറി നിന്നൊ അവർ എത്താറായി അങ്കിൾ ആണു വിളിച്ചത് ” ഞാൻ അവനോട് പറഞ്ഞു ,
“ശരി വേദാ, പിന്നെ സൂക്ഷിക്കണട്ടോ ” അവൻ അതും പറഞ്ഞ് വണ്ടിയുടെ അടുത്തുള്ള കുറ്റി കാട്ടിൽ പോയി ഇരുന്നു ‘
അപ്പോഴേക്കും അകലെ നിന്ന് സജിയുടെ കാർ വരുന്നുണ്ടായിരുന്നു, ഞാൻ വേഗം എന്റെ ഓവർക്കോട്ട് ഊരി കൈയിൽ പിടിച്ചു ,
അവന്റെ വണ്ടി വരുന്നത് കണ്ട് ഞാൻ ആ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കൈ കാണിച്ചു ,
എന്നെ കണ്ടിട്ട് അവന്റെ വണ്ടി ഒരു മുരൾച്ചയോടെ ഞാൻ നിൽക്കുന്നതിനും കുറച്ച് മുന്നിലേക്ക് കയറി ബ്രേക്കിട്ടു നിന്നു ,പിന്നിട് അവന്റെ വണ്ടി റിവേഴ്സ് വന്നു എന്റെ മുൻപിൽ നിന്നു.
വണ്ടിയുടെ ഗ്ലാസ് പതിയെ താഴ്ന്നു , അതിലൂടെ ഉള്ളിൽ ഇരിക്കുന്ന സജിയെ ഞാൻ കണ്ടു ,
” എക്സ്ക്യൂ സ് മീ സർ ക്യാൻ യൂ ഗിവ് എ ലിഫ്റ്റ് പ്ലീസ്” ഞാൻ ഗ്ലാസ് താഴ്ത്തിയ ഡോറിലൂടെ കുനിഞ്ഞ് നിന്നിട്ട് ചോദിച്ചു ,
” യെസ് മാം, എന്തു പറ്റി ഈ രാത്രി ഇവിടെ ” അവൻ ഒരു ചിരിയോടെ എന്റെ മുഖത്ത് നോക്കി പറഞ്ഞു.
“സാർ എന്റെ വണ്ടി ബ്രേക് ഡൗൺ ആയി ,അടുത്ത ജംഗഷൻ വരെ എനിക്ക് ലിഫ്റ്റ് തന്നാൽ ഉപകാരമായിരിക്കും ” ഞാൻ ഒരു ശൃംഗാര ചുവയോടെ പറഞ്ഞു.
” കേറി കോള്ളു മേം ” അവൻ എന്റെ ടോപ്പിൽ നിറഞ്ഞു നിൽക്കുന്ന പാൽ കുടങ്ങളിൽ നോക്കി പറഞ്ഞു ,
ഞാൻ എന്റെ ഹാന്റ് ബാഗും എടുത്ത് അവന്റെ വണ്ടിയിൽ കയറി ,അവന്റെ നോട്ടം കണ്ടപ്പോൾ മനസിലായി അവൻ എന്റെ വലയിൽ വീണു എന്ന്, അവൻ വണ്ടി എടുത്തു ,ഇരുളിനെ കീറി മുറിച്ചു കൊണ്ട് അവന്റെ BMW പതുക്കെ ഓടി തുടങ്ങി,
“സാർ എവിടെക്ക് ആണു യാത്രാ “
” എന്നെ സാറെ എന്നു വിളിക്കെണ്ടാ എന്റെ പേരു സജി അതു വിളിച്ചാൽ മതി ,ഞാൻ എന്റെ എസ്റ്റെറ്റിലേക്ക് ആണു പോകുന്നത്ത് ഇനി ഒരു പത്ത് പത്തി നഞ്ച് കിലോമീറ്റർ ഉണ്ട് അവിടെക്ക് ,മേം മിനു എവിടെ ക്ക് ആണു പോകെണ്ടത് “
” എന്റെ പേര് നേഹാ ,ഞാൻ ഒരു മേരെജ് ഫംഗഷന് പോകുന്ന വഴിയാ ,എന്റെ കൂട്ടുകാരിയുടെ കല്യാണം ആണു നാളെ മധുരയിൽ വെച്ച് അവിടെ ക്ക് ഉള്ള യാത്രയിൽ ആണു ,അപ്പോഴാ ആ നാശം പിടിച്ച വണ്ടി കേടായത് ,ഇനി അടുത്ത ജംഗഷനിൽ നിന്ന് ബസും പിടിച്ച് പോകെണ്ടി വരും” ഞാൻ എന്റെ കാര്യം നിരാശ കലർന്ന സ്വരത്തിൽ പറഞ്ഞു,
” അയോ നേഹാ, ഈ നേരത്ത് ബസ് ഒന്നും ഉണ്ടാകില്ല, ഇനി കാലത്ത് ആണു ഇവിടെ നിന്നു ബസ് ഉണ്ടാകുക യൊള്ളു” അവൻ എന്റെ ശരിരം അടിമുടി വീഷീച്ച് കൊണ്ട് പറഞ്ഞു,
“അതെയൊ, അപ്പോ ഇന്നു വല്ല ലോഡ്ജിലും തങ്ങെണ്ടി വരും “
” ഇത്രയും സുന്ദരി ആയാ നേഹാ എന്തു വിശ്വസിച്ച് ലോഡ്ജിൽ തങ്ങും ” അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു ,
“അല്ലാതെ എന്തു ചേയ്യാനാ “
“നേഹാ എന്താ ഒറ്റക്ക് വന്നത് കൂട്ടിന് അരും വന്നില്ലെ “
” ഇല്ല സജി ഒരു കൂട്ടു ക്കാരി വരാം എന്നു പറഞ്ഞിട്ടുണ്ടായിരുന്നു , പക്ഷെ പോരുന്ന നേരം ആയപ്പോൾ അവൾ വാക്കു മാറ്റി അവളുടെ ബോയ് ഫ്രണ്ടും ആയി പോക്കോളാം എന്ന് ആ ദേഷ്യത്തിൽ ഞാൻ വണ്ടി എടുത്ത് പോന്നു “
“അപ്പോ ഇനി ലോഡ്ജിൽ ഒന്നും തങ്ങണ്ടാ എന്റെ എസ്റ്റെറ്റ് ബംഗ്ലാവ് ഉണ്ട് അവിടെ തങ്ങിയിട്ട് നാളെ പോയാൽ പോരെ ” അവൻ ഒരു ചൂണ്ട എന്റെ നേരെ ഇട്ടു ,
“അതൊക്കെ സജിക്ക് ബുദ്ധിമുട്ട് ആകില്ലെ ” ഞാൻ അവനെ കൊതിപ്പിക്കുന്ന നോട്ടത്തിൽ പറഞ്ഞു.
” ഇല്ല ഞാനും അവിടെ ഒറ്റക്ക് ആണു എനിക്കും ഒരു കൂട്ട് ആവൂല്ലോ”
” എന്നാ സജിയുടെ ഇഷ്ടം ” ഞാൻ അവന്റെ കണ്ണിൽ നോക്കി കോണ്ട് പറഞ്ഞു ,
അവൻ അതിനു ഒന്നു ചിരിക്കുക മാത്രം ചേയ്തു.അവന്റെ കണ്ണുകളിൽ ഒരു ഇരയെ കിട്ടിയ പ്രതീതി ആയിരുന്നു ,എന്നാലും അവൻ എന്നെ മനസിലാവതത്തിൽ എനിക്ക് അതിശയം തോന്നി ,കുറേ വർഷം മുൻപ് അല്ലെ അവൻ എന്നെ കണ്ടിട്ടുള്ളത് ,അതിൽ നിന്നു മെല്ലാം എനിക്ക് വളരെ വ്യത്യാസം ആയില്ലെ, പിന്നെ മേക്കപ്പിലെ വിത്യാസം കൊണ്ടു ആയിരിക്കാം അവനു എന്നെ മനസിലാകാതിരുന്നത്,
കുറച്ചു കഴിഞ്ഞപ്പോൾ അവൻ ഫോണിൽ ആരെയൊ വിളിച്ചു. അവന്റെ ഫോൺ സംഭഷത്തിൽ നിന്നു മനസിലായി അവൻ വിളിച്ചത് അവന്റെ എസ്റ്റെറ്റ് വാച്ച് മാനെ ആണെന്നു ,
അവനു അന്തികൂട്ടിനു കൊണ്ടു വന്നിട്ടുള്ള തോട്ടത്തില്ലെ പെൺകുട്ടികളെ ഒഴിവാക്കണം എന്നു പറയാൻ ആണെന്നു അവന്റെ ആ സംസാരത്തിൽ നിന്നു വ്യക്തമായി ,ഇപ്പോ എന്നെ കൂട്ടിനു കിട്ടിയല്ലോ അതായിരിക്കും അവൻ അങ്ങനെ ചേയ്തത് ,അതു കൊണ്ട് എന്റെ തലവേദന കുറഞ്ഞു കിട്ടി ഞാൻ അവരെ എങ്ങനെ ഒഴിവാക്കും എന്നു വിചാരിച്ച് ഇരിക്കുക ആയിരുന്നു അവൻ തന്നെ അതു റെഡി ആക്കി തന്നു.
അവൻ ഫോൺ വെച്ച് എന്നൊട് വീണ്ടും സംസാരിക്കാൻ തുടങ്ങി. വീട്ടുക്കാര്യങ്ങളും മറ്റും ചോദിച്ച് കൊണ്ട് കല്യാണം കഴിഞ്ഞതാണൊ എന്നൊക്കെ ,
ഞാൻ അതിന് കുറെ നുണക്കൾ പറഞ്ഞു കൊണ്ട് അവന്റെ മനസ് കൂടുതൽ കൂടുതൽ എന്നിലേക്ക് അടുപ്പിച്ചു, അതിനിടക്ക് ഞാൻ വീട്ടിലേക്ക് വിളിക്കുക ആണെന്നു വ്യാജെന ഞാൻ അങ്കിളിനെ വിളിച്ച് അവനു സംശയം തോന്നത്ത വിധത്തിൽ ഞങ്ങളുടെ പ്ലാൻ സക്സസ് ആയി നു അറിയിച്ചു.
കുറച്ചു സമയത്തിനു ശേഷം ഞങ്ങളുടെ വണ്ടി ഒരു ബംഗ്ലാവിനു മുൻപിൽ വന്നു നിന്നു , ഇത്രയും നേരവും അവന്റെ പഞ്ചാര വർത്തമാനവും കേട്ടു കൊണ്ടും പിന്നെ ഇടക്ക് ഇടക്ക് അവന്റെ കണ്ണിനു കുളിർമ്മയേകുന്ന കാഴ്ച്ചകൾ ഞാൻ കാണിച്ചു കൊടുത്തുകൊണ്ടും ഞാൻ ആ കാറിൽ ഇരുന്നു.
ബംഗ്ലാവിനു മുൻപിൽ വണ്ടി നിർത്തിയതും ഞാനും അവനും കാറിൽ നിന്ന് ഇറങ്ങി,
ചുറ്റുപാടും വീഷിച്ചപ്പോൾ അവിടെ ആരെയും കാണാനില്ല, എനിക്ക് വേണ്ടി അവൻ എല്ലാവരെയും ഒഴിവാക്കിയിട്ട് ഉണ്ടാകും ,
അവൻ അവിടെ എവിടെ നിന്നൊ വാതിലിന്റെ താക്കോ ൽ കണ്ടുപിടിച്ച് കൊണ്ടു വന്നു വാതിൽ തുറന്നു.
ഞാനും അവനും അകത്ത് കയറി. ഒരു വിശാലാമായ വീട് ആയിരുന്നു അത് ,ഇവിടെ ആരും ഇല്ലെ എന്ന എന്റെ ചോദ്യത്തിനു അവന്റെ മറുപടി ഒരു ചിരി ആയിരുന്നു ,
എന്നോട് എതു മുറി വേണമെങ്കിലും യൂസ് ചേയ്തോളാൻ പറഞ്ഞിട്ട് സജി ഒരു റൂമിലോട്ട് പോയി ,
ഞാൻ അടുത്തു കണ്ട ഒരു റൂമിൽ പോയി ബാഗും കോട്ടും കട്ടിലിൽ വെച്ചു. ഒന്നു മുഖം ഒക്കെ കഴുകി ബാത്രു മിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ ,എന്റെ മുൻപിൽ സജി നിൽക്കുന്നു അവൻ ഒരു മുണ്ടു മാത്രം ഉടുത്തിട്ടോള്ളു.പത്ത് നാൽപത് വയസ് ഉണ്ടെങ്കിലും അവന് ഇപ്പോ കണ്ടാൽ ശരിക്കും ഒരു മുപ്പത് വയസ് തോന്നുകയോള്ളു ,ഇത്ര നേരം പാന്റും ഷർട്ടും ഇട്ടു നിന്ന ആൾ ഇത്ര പെട്ടെന്ന് ഡ്രസ് മാറിയൊ എനിക്ക് അതിശയം ആയി ,ഞാൻ സജിയെ നോക്കി ചിരിച്ചു അവനെ മൂട്ടിയോരു മി ഞാൻ ബാത്രൂമിൽ നിന്ന് ഇറങ്ങി കട്ടിലിന്റെ അടുത്തേക്ക് നടന്നു ,
ഞാൻ ബാഗിൽ തിരയുന്ന മാതിരി സജി ക്ക് പുറം തിരിഞ്ഞു നിന്നു , പതുക്കെ എന്റെ വയറിനു രണ്ടു കൈകൾ ചുറ്റുന്നത് ഞാൻ അറിഞ്ഞു, എന്നിൽ നിന്ന് ഒരു ഞെട്ടൽ പുറത്തു വന്നു ,സജി എന്നെ പുറകിലൂടെ വരിഞ്ഞു മുറുകി ,
ഞാൻ വേണ്ടാ സജി എന്നോക്കെ പറഞ്ഞെങ്കിലും ഒരു ഫലവും ഉണ്ടായില്ല ,അവന്റെ കൈകൾ എന്റെ പാൽ കുടങ്ങളെ ഡ്രെസിനു പുറത്തു കൂടി തഴുകാൻ തുടങ്ങി ,എനിക്ക് ഇഷ്ടമല്ലെങ്കിലും ഞാൻ അവനെ സന്തോഷിപ്പിക്കാൻ വേണ്ടി ചില ഞെരുക്കങ്ങളും മൂള്ളലുകളും ഉണ്ടാകാൻ തുടങ്ങി ,അവൻ എന്നെ സുഖിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു ,കുറച്ചു നേരം മുലയിൽ കശക്കിയിട്ട് അവൻ എന്നെ തിരിച്ചു നിർത്തി ,അവന്റെ കണ്ണുകളിൽ ഞാൻ കാമത്തിന്റെ തിരയിളക്കം കണ്ടു ,ഞാനും കാമത്തിന്റെ ഉന്മാദ അവസ്ഥയിലാണെന്ന അവന്നെ ബോധ്യ പ്പെടുത്താൻ ഞാൻ അവന്നു ആയി സഹകരിച്ചു അവനെ ഞാനും ഇറുകെ പുണർന്നു ,അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളും ആയി മുട്ടും എന്ന അവസ്ഥ വന്നപ്പോൾ ഞാൻ അവനെ കട്ടിലിലെക്ക് തള്ളി ഇട്ടു. അവൻ മലർക്കെ കിടക്കയിലേക്ക് വീണു,
അവൻ എന്താ എന്ന ഭാവത്തിൽ എന്നെ നോക്കി. ഞാൻ അവന്റെ കണ്ണിൽ നോക്കി ഒരു പുഞ്ചിരി തൂകി ,ഞാൻ അവന്റെ മുകളിൽ കൂടി കട്ടിലേക്ക് കയറി ,അവനു ഇരുവശത്തും ഞാൻ മുട്ടു കാലിൽ അവന്റെ മുകളിൽ എത്തി. അവന്റെ മുഖത്തിനു നേരെ ഞാൻ എന്റെ മുഖം കൊണ്ടുവന്നു , അവന്റെ മുഖത്ത് സന്തോഷം വന്നു. അവനോട് കണ്ണുകൾ അടക്കാൻ ആംഗ്യം കാണിച്ചിട്ട് ഞാൻ അവനെ ചുംമ്പിക്കാൻ ഒരുങ്ങി ,അവൻ അനുസരണ ഉള്ള കുട്ടികളെ പോലെ കണ്ണുകൾ അടച്ചു കിടന്നു ,ഈ സമയത്തിൽ എന്റെ അടുത്തു ഉണ്ടായിരുന്ന എന്റെ ബാഗിൽ നിന്ന് ഞാൻ തയ്യാറാക്കി വെച്ചിരുന്ന ക്ലോറോഫോം മിൽ മുക്കിയ തുണി എടുത്ത് അവന്റെ മൂക്കിൽ മണപ്പിച്ചു ,നിമിഷ നേരം കൊണ്ട് അവന്റെ ബോധം മറഞ്ഞു.
പിന്നീട് കുറച്ചു കഴിഞ്ഞിട്ടാണ് അവൻ കണ്ണു തുറക്കുന്നത് ,
“ഹെയ് എന്താ ,നേഹാ ആരാ എന്നെ കെട്ടിയിട്ടത് ” അവൻ കട്ടിലിൽ ചേർത്ത് കെട്ടിയ കൈയും കാലും അനക്കാൻ ശ്രമിച്ചു കോണ്ട് ചോദിച്ചു എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.
“നേഹ യോ അതാരാ സജി ” ഞാൻ ചിരിച്ചു കൊണ്ട് അവനോട് ചോദിച്ചു.
” അപ്പോ നീ നേഹ അല്ലേ ,?പിന്നെ ആരാടി നീ ?.,എന്നെ എന്തിനാ കെട്ടിയിട്ടിരിക്കുന്നത് ?നിനക്ക് എന്തു വേണം?” അവൻ ദേഷ്യത്തോടെ ചോദിച്ചു.
“ഇങ്ങനെ എല്ലാ ചോദ്യവും ഒരുമിച്ച് ചോദിച്ചാൽ ഞാൻ എന്തു മറുപടി പറയും ” അവന്റെ മുഖത്ത് നോക്കി ഒരു ആക്കിയ ചിരിയൊടെ ഞാൻ പറഞ്ഞു.
” നീ ആരാ? നിനക്ക് എന്താ വേണ്ടത്?”
“അങ്ങനെ വഴിക്ക് വാ, ഞാൻ ആരാണെന്ന് അറിയണം അല്ലെ , ഞാൻ നിനക്ക് പറഞ്ഞു തരാം ” എന്നു പറഞ്ഞ് ഞാൻ അവന്റെ കട്ടിലിന്റെ സൈഡിൽ പോയി ഇരുന്നു ,
“നിനക്ക് ഓർമ്മയില്ലെ എന്നെ?, ഓഹ് എങ്ങനെ ഓർമ്മ ഉണ്ടാകാന കുറെ പേരുടെ മാനവും ജീവനും എടുത്ത നിനക്ക് എന്നെ ഓർമ്മ കാണുമോ ? “
അതും പറഞ്ഞ് ഞാൻ അവന്റെ മുഖത്ത് നോക്കിയപ്പോൾ ഞാൻ ആരാ എന്നു അറിയാത്തതിലുള്ള ദേഷ്യമായ ഭാവം, ഞാൻ പിന്നെയും തുടർന്നു
” നിന്റെ അനിയൻ ദാസിനെ ഓർമ്മയുണ്ടൊ നിനക്ക് ,ഇനി അതും മറന്നു പോയോ?”
” നീ ദാസിന്റെ അരാ?”
” ഞാൻ ദാസിന്റെ ആരും അല്ല ,അവൻ മരിച്ചത് എന്റെ ഈ കൈകൾ കൊണ്ടാണ് ” ഞാൻ എന്റെ കൈകൾ അവനെ കാണിച്ചു കൊണ്ട് പറഞ്ഞു.
“വേദാ”
അവന്റെ വായിൽ നിന്ന് എന്റെ പേരു ഉച്ചരിച്ചു കേട്ടു ,
“അതെടാ ആ പഴയ വേദ തന്നെയാ ഇത് ,നീ കൊന്നു കളഞ്ഞ റൂബിയുടെ ഒരെ ഒരു കൂടപ്പിറപ്പ് “
” “ഡി ” ഓഹ് നീ ആയിരുന്നല്ലേ?. നിന്നെ അന്വേഷിച്ച് കുറെ നാളായി ഞങ്ങൾ നടക്കുന്നു, നിനക്ക് ഉള്ള പണി ഞങ്ങൾ ശിവന്റെ യും മോളുടെ കയ്യിൽ കൊടുത്തു അയച്ചിരുന്നല്ലോ കിട്ടിയില്ലെ ” അവൻ ഒരു ഗർജനതോടെ പറഞ്ഞു,
അതു കേട്ടപ്പോൾ എനിക്ക് ദേഷ്യം ഇരച്ചു കയറി ഞാൻ അവന്റെ കവിളിൽ മറി മാറി അടിച്ചു ,അവൻ വേദന കോണ്ട് അലറി ,
“ഡി നിർത്തെടി , കുറച്ച് ക്ലോറോഫം കൊണ്ടുവന്നു മണപ്പിച്ചാൽ ചോർന്നു പോകും എന്നു വിച്ചാരിച്ചോ എന്റെ വീരം ,നീ എന്നെ കെട്ടിയിട്ടത് കൊണ്ടാ അല്ലെങ്കിൽ ഈ സജി ആരാണെനു ഈ മോൾ അറിഞ്ഞാനെ, ദേ വേഗം എന്നെ അഴിച്ചു വിട്ടാൽ നിനക്ക് നല്ലോണം സുഖിച്ചിട്ട് പോകാം ഇല്ലെങ്കിൽ നീ ഇവിടെ നിന്നു ജീവനോടെ പോകില്ല”
ഒരു അധികാര ഭാവത്തോടെ അവൻ പറഞ്ഞു നിർത്തി.
അതു കേട്ട ഞാൻ അവന്റെ മുഖത്ത് നോക്കി ഒന്നു ചിരിച്ചു ,എന്നിട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു ,എന്റെ ഓവർ കോട്ടും ഞാൻ കൊണ്ടുവന്ന കൈയുറകളും എടുത്തു ധരിച്ചു ,
“ഡി എന്നെ എന്താ ചെയ്യാൻ പോകുന്നത് ” എന്റെ നീക്കങ്ങൾ കണ്ട അവൻ ഭയം വന്നു തുടങ്ങി ,
ഞാൻ എന്റെ ബാഗിൽ കരുതി വെച്ചിരുന്ന നല്ല മൂർച്ചയുള്ള കത്തി കൈയിൽ എടുത്തു , അതു കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ ഭയം നിഴിലിച്ചു ,
ഞാൻ കത്തിയും എടുത്ത് അവന്റെ അരികിൽ പോയി ഇരുന്നു ,അവൻ മിണ്ടാതെ കിടക്കുക ആയിരുന്നു ,അവൻ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു ,
“ഒരു കത്തി കണ്ടപ്പോൾ തന്നെ നിന്റെ ധൈര്യം ഒക്കെ ചോർന്നു പോയൊടാ സജി “
“വേദാ എന്നെ വെറുതെ വിടു ,ഞാൻ എന്തു വേണമെങ്കിലും തരാം പ്ലീസ് വേദാ” അധികാര ഭാവം മാറി അവൻ യാച്ചനയുടെ ഭാവത്തിൽ എന്നോട് പറഞ്ഞു.
” നീ ഒന്നും തരെണ്ടാ ഞാൻ എടുത്തോള്ളാം എനിക്ക് വേണ്ടത് ” ഞാൻ അതും പറഞ്ഞ് അവന്റെ മുണ്ടു വലിച്ചു മാറ്റി ,
” ഓഹ് നീ എന്നെ കളിക്കാൻ വേണ്ടി ഷഡി പോലും ഇടാതെ ആണൊ വന്നേക്കുന്നത് ” ഒരു തുണി പോലും ഇല്ലാതെ നഗ്നനായി കട്ടിലിൽ കിടക്കുന്ന അവനെ നോക്കി പറഞ്ഞു ,
” പ്ലീസ് വേദാ എന്നെ ഒന്നും ചേയ്യല്ലെ “
“നീ ഇപ്പോ പറഞ്ഞ പോലെ നിന്നോട് എന്നെ പോലെ ഉള്ള ഏത്ര പേരു പറഞ്ഞിട്ടുണ്ടെണ്ടാ ,അപ്പോഴോക്കെ നീ ചിരിച്ചു കോണ്ട് അവരെ വേദനിപ്പിച്ചില്ലെ അതിന്റെ സുഖം നീയും അറിയണം അതിനാ നിന്നെ ഇങ്ങനെ ഇട്ടിരിക്കുന്നത് “
അവൻ വീണ്ടും എന്നോട് യാച്ചിച്ച് കൊണ്ടിരുന്നു,
ഞാൻ അവന്റെ താടിക്ക് പിടുത്തം ഇട്ടു , അവൻ തല വെട്ടിച്ചു മാറ്റാൻ നോക്കി, ഞാൻ ഇടതു കൈ കൊണ്ട് അവന്റെ തല കട്ടിൽ പടിയിലെക്ക് ചേർത്ത് കൊണ്ട് ഞാൻ അവന്റെ മേത്ത് കയറി ഇരുന്നു. ഞാൻ വലതു കൈയിൽ കത്തി എടുത്തു അവന്റെ മുഖത്ത് മുട്ടിച്ചു ,കത്തിയുടെ മുനകൊണ്ട് ഞാൻ അവന്റെ നെറ്റിയിൽ മുട്ടിച്ചു കൊണ്ട് മുക്കിനു മുകളിൽ കൂടി ഉരച്ചു കൊണ്ട് കീഴ്ച്ചുണ്ടിന് നടുഭാഗത്ത് കൊണ്ടു നിർത്തി ,അവന്റെ കണ്ണുകളിൽ ഭയം നിഴിലിക്കുന്നത് ഞാൻ കണ്ടു,
“എന്നെ ഒന്നും ചേയ്യല്ലെ ” എന്ന് അവൻ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിന്നു ,
“നീ ഈ വായ കൊണ്ട് അല്ലെ പല പെൺകുട്ടികളുടെയും ചുണ്ട് കടിച്ചു മുറിച്ചത് ആ വേദന നീയും അറിയണം” എന്നു പറഞ്ഞു കൊണ്ട് ഞാൻ അവന്റെ കീഴ് ചുണ്ട് നെടുകെ ചേദ്ദിച്ചു .
“ആഹ്” അവൻ ഉച്ചത്തിൽ നിലവിളിച്ചു ,
അവന്റെ ചുണ്ടിൽ കൂടി രക്തം ധാര ധാരയായി ഒഴുകാൻ തുടങ്ങി ,
എന്നെ ഒന്നും ചേയ്യല്ലെ എന്നു പറഞ്ഞ് അവൻ വീണ്ടും കരയാൻ തുടങ്ങി.
ഞാൻ അവന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് അവന്റെ മേത്ത് നിന്ന് താഴേ ഇറങ്ങി’
” സജിമോന്നെ നീ ഇനിയാണു ശരിക്കും ഉള്ള സുഖം അനുഭവിക്കാൻ പോണത് “
ഞാൻ അതും പറഞ്ഞ് അവന്റെ ഉറങ്ങി കിടക്കുന്ന അണ്ടിയിൽ പിടുത്തം ഇട്ടു , എന്റെ കൈയുടെ സ്പർശനം മൂലം ആണെന്നു തോന്നുന്നു ഈ സമയത്തും അവന്റെ സാധനം ഉയർന്നു വന്നത് ,
“ഓ, സജി ഇപ്പോഴും നല്ല ഊഷാർ ൽ ആണല്ലോ ഇവൻ ” അവന്റെ കുണ്ണയിൽ നോക്കി കൊണ്ട് ഞാൻ പറഞ്ഞു.
“വേദാ പ്ലീസ് വേദാ എന്നെ ഒന്നും ചേയ്യല്ലെ “
” ഇല്ലാ ഞാൻ നിന്നെ ഒന്നും ചേയില്ല ,നിന്നെ സുഖത്തിന്റെ പറുദിസയിൽ എത്തിക്കാം,നി ഇതു കൊണ്ടല്ലെ പല കുടുംബങ്ങളുടെയും സ്വപനങ്ങൾ ഇല്ലാതെ ആക്കിയത് അതുകൊണ്ട് ഇനി ആരുടെയും സ്വപ്നങ്ങൾ ഇല്ലാതെ ആക്കാൻ ഈ സാധനം ഇനി നിന്റെ അടുത്ത് വേണ്ടാ “
അതു പറഞ്ഞു കൊണ്ട് ഞാൻ എന്റെ ഉള്ളിലെ എല്ലാ ദേഷ്യവും പുറത്ത് എടുത്ത് കൊണ്ട് അവന്റെ സാധനം കടഭാഗത്തോടെ മുറിച്ച് മാറ്റി ,
അവനിൽ നിന്ന് അലർച്ചകൾ മുഴുകി , എന്റെ കൈയലും ബെഡിലും രക്തം ചീറ്റി ബെഡ് മൊത്തം രക്തത്താൽ കുതർന്നു,
” ഇതാണു നിനക്ക് ഉള്ള എന്റെ സമ്മാനം ” എന്നു പറഞ്ഞ് അവന്റെ മുറിച്ചെടുത്ത ഭാഗം അവന്റെ മേത്തെക്ക് ഇട്ടു.
അവൻ വേദന കൊണ്ട് നിലവിളിക്കുന്നുണ്ടാർന്നു ,
” അപ്പോ സജി മോനെ ഞാൻ പോണുട്ടൊ ,ഇനി നമ്മുക്ക് നരകത്തിൽ വെച്ച് കണ്ടു മുട്ടാം”
ഞാൻ അതും പറഞ്ഞ് അവന്റെ മുഖത്ത് നോക്കി ഒരു ചിരിയും പാസ്സാക്കി മുറിയിൽ നിന്നു പുറത്ത് ഇറങ്ങി.
പുറത്ത് എത്തിയപ്പോൾ അങ്കിളും റജിയും ,ജിത്തുവും ഉണ്ടായിരുന്നു’
“മോളെ “
അങ്കിളിന്റെ ആ വിളിയിൽ കുറെ ചോദ്യങ്ങൾ ഒളിഞ്ഞ് ഇരുപ്പുണ്ടായിരുന്നു.
“കുറച്ചു സമയം കൂടി അവന്റെ ജീവൻ ഈ ഭൂമിയിൽ ഉണ്ടാകും അതു കഴിഞ്ഞാൽ ഭൂമിയിലെ ഒരു നരകസുരൻ ഇല്ലാതെ ആയി എന്ന വാർത്ത കേൾക്കാം”
ഞാൻ അതും പറഞ്ഞ് അങ്കിളിന്റെ മുഖത്ത് നോക്കി ചിരിച്ചു , എല്ലാവരുയെയും മുഖത്ത് സന്തോഷം ,
“മോളെ നീ ജിത്തു വിനെം കൂട്ടി വിട്ടൊളു ഞങ്ങൾ വരാം “
“നമ്മുക്ക് ഒരുമിച്ച് പോകാം അങ്കിൾ “
“ഇല്ല മോളെ ഇവിടെ നീ അറിയാതെ വല്ല തെളിവും ബാക്കി വെച്ചിട്ടുണ്ടെങ്കിൽ അതു നശിപ്പിക്കണം അതു കഴിഞ്ഞ് ഞങ്ങൾ അവിടെ എത്താം”
“ശരി അങ്കിൾ “
“ഇതൊക്കെ നശിപ്പിക്കാം ” എന്നു പറഞ്ഞു കൊണ്ട് റജി എന്റെ കയ്യിൽ നിന്നും ബാഗും ഗ്ലൗസും വാങ്ങിച്ചു. എന്നിട്ട് ഒരു ബാഗ് വെറെ തന്നു ,
“നിങ്ങൾ വേഗം വിട്ടോള്ളു ” അങ്കിൾ ഞങ്ങളോട് പറഞ്ഞു
“എന്നാ വാ ജിത്തു ” ഞാൻ അവനെ വിളിച്ചു കൊണ്ട് കാറിൽ കയറി.
ഞങ്ങൾ അവിടെ നിന്നു പുറപ്പെടുമ്പോൾ സമയം പന്ത്രണ്ട് ആയിട്ടുണ്ടായിരുന്നു. ഇനി നാലു മണിക്കുർ വേണം നാട്ടിൽ എത്താൻ
അങ്ങനെ ഒരു നാല് മണിയോട് കൂടി ഞങ്ങൾ MLA മിസ് ഷെറിൻ ന്റെ വിടുന്നു അടുത്തു എത്തി.
MLA ഷെറിൻ ആണു കൈമളിന്റെ ഇപ്പോഴത്തെ സെറ്റപ്പ് ,പുറത്ത് എല്ലാവരും ഷെറിനെ കുറിച്ച് അറിയുന്നത് സ്ത്രീകളുടെ ഉന്നമനത്തിനും ഉയർച്ചക്കും അവരുടെ സംരക്ഷണത്തിനും ഘോര ഘോരം വാദിക്കുന്ന മാഹിളാ സമാജം പ്രസിഡന്റ് ആയിട്ടാണ് എന്നാൽ ആ തേവിടിശ്ശിക്ക് മറ്റാരു മുഖം കൂടി ഉണ്ട് ,പണത്തിനു വേണ്ടി പെൺകുട്ടികളെ കൂട്ടി കൊടുക്കുന്ന വെറും തേവിടിശ്ശി ,കൈമളിന്റെ കീപ്പ് ആണു ഷെറിൻ, എല്ലാ ശനിയാഴ്ച്ചയും കൈമളിന്റെ പൊറുതി ഇവളുടെ കൂടെ ആണു. ഇവരുടെ ബന്ധം എതൊ വാർത്തയിൽ വന്നതിൽ പിന്നെ ഇവർ വളരെ ശ്രദ്ധിച്ചാണ് കണ്ടുമുട്ടാറുള്ളത്. ആ പത്ര വാർത്ത അവർ കാശു കൊടുത്തു മുക്കി. അതിൽ പിന്നെ ഇവർ ഒന്നിക്കുന്ന ദിവസം ആകെ ആ വീട്ടിൽ കൈമളും ഷെറിനും ഒരു വാച്ച് മാൻ നാരയണൻ മാത്രമെ ഉണ്ടാകുകയോള്ളു, കൈമൾ ആയിട്ടുള്ള ബന്ധം പുറത്ത് അറിഞ്ഞാൽ ഷെറിന്റെ രാഷ്ട്രിയ ഭാവി അവതാളാത്തിൽ ആവും എന്നു വിചാരിച്ച് ഷെറിൻ തന്നെ ആണു കൈമളോട് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടത് ,ഷെറിന്റെ പൂറിന് അടിമ ആയാ കൈമൾ അതു സമ്മതിക്കുകയും ചേയ്തു ,
വാച്ച് മാൻ നാരായണൻ ചേട്ടൻ ജിത്തുവിന്റെ അകന്ന ബന്ധു കൂടി ആണു ആൾ ഞങ്ങളെ സഹായിക്കാം എന്നു ഏറ്റിറ്റുണ്ട്.
അങ്ങനെ ഞങ്ങളുടെ വണ്ടി നാരായണൻ ചേട്ടൻ പറഞ്ഞ പ്രകാരം വീടിനു പുറകിലുള്ള വഴിയിൽ കൊണ്ടു നിർത്തി , ഞങ്ങൾ രണ്ടാളും കാറിൽ നിന്നു ഇറങ്ങി ,ആ വീടിന്റെ പുറകിലെ മതിൻ ചാടി വീടിന്റെ കോബൊംഡിൽ കടന്നു ,
“ജിത്തു പട്ടിയുണ്ടൊ ഇവിടെ “
“അതൊക്കെ നാരായണൻ ചേട്ടൻ നോക്കി കോളാം എന്നു പറഞ്ഞു “
“എന്നാ ശരി “
ഞങ്ങൾ നാരയണൻ ചേട്ടൻ പറഞ്ഞ സ്റ്റെയർ കെ സ് കയറി പാരപ്പെറ്റ് വഴി മുകളിൽ കയറി.
നാരായണൻ ചേട്ടൻ പറഞ്ഞപ്പോലെ അവിടെ ഡോർ വഴി അകത്തേക്ക് കടന്നു.നാരയണൻ ചേട്ടൻ ഡോർ ലോക്ക് എടുത്തു വച്ചിരുന്നു , ഞങ്ങൾ ഒരു ഊഹം വെച്ച് ഷെറിന്റെ മുറി കണ്ടു പിടിച്ചു , ആ വാതിൽ പതിയെ തുറന്നു ,അകത്ത് ടെമ്പിൾ ലാബിന്റെ വെളിച്ചത്തിൽ കൈമളും ഷെറിനും കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടു , ഷെറിന്റെ രണ്ടു മുലകളും പുതപ്പിനു വെളിയിൽ ആയിരുന്നു ,
“ജിത്തു മതി ടാ നോക്കി വെള്ളം ഇറക്കിയത് ” ആ മുലകളിലേക്ക് ഉള്ള അവന്റെ നോട്ടം കണ്ടിട് ഞാൻ പറഞ്ഞു.
“വേദാ ഈ സാധനത്തിനെ ഇത്ര അടുത്ത് കാണാൻ പറ്റും എന്നു വിചാരിച്ചില്ല ,എന്താ ഇത് ദേവകന്യകയൊ നല്ല ഭംഗി കാണാൻ”
ഷെറിന്റെ ഭംഗി ആസ്വാദിച്ചു കൊണ്ട് ജിത്തു പറഞ്ഞു.
“അതെ ജിത്തു എത്ര നല്ല ഭംഗിയും ബുദ്ധിയും ഉണ്ടായിട്ട് എന്താ കാര്യം രണ്ടും നല്ല രീതിയിൽ അല്ലല്ലോ ഉപയോഗിക്കുന്നത് “
“അതെ വേദാ നിക്രിഷ്ട ജന്മങ്ങൾ ആണു രണ്ടും ,നമ്മുക്ക് രണ്ടിനെം തട്ടിയാലൊ”
അതിനു ഞാൻ അവന്റെ മുഖത്ത് നോക്കി ചിരിച്ചോളു.
“വേദാ ഞാൻ പോയി സിസിടിവി ഒന്നു കുളം ആക്കിയിട്ട് വരാം “
അതും പറഞ്ഞ് ജിത്തു പുറത്തേക്ക് പോയി ,
എന്താ ചേയ്യെണ്ടത് എന്ന് ആലോച്ചിച്ച് നിൽക്കുമ്പോൾ ആണു കൈമൾ അനങ്ങുനത് ശ്രദ്ധയിൽ പെട്ടത് ,ഞാൻ വേഗം കർട്ടന്റെ മറവിൽ പോയി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൈമൾ എഴുന്നേറ്റു , ഞാൻ ഒരു അവസരത്തിനു വേണ്ടി കാത്തിരുന്നു ,കൈമൾ ലൈറ്റിട്ടു മുറിയിൽ പ്രകാശം പരന്നു ,എന്നെ കാണുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു ,ഞാൻ കൈയിൽ തോക്കും എടുത്ത് പിടിച്ച് തയ്യാറായി തന്നെ നിന്നു ,അപ്പോഴേക്കും കൈമൾ ഉടുതുണി പോലും ഉടുക്കാതെ ആ കുലച്ച കുണ്ണയും ആട്ടി കൊണ്ട് ബാത്രൂമിൽ കയറി ,അപ്പോ ഷെറിൻ ചെറുതായി അനങ്ങുന്ന പോലെ തോന്നി ,ഞാൻ വേഗം ക്ലോറോഫോമിൽ മുക്കിയ തുണികൊണ്ട് ഷെറിന്റെ മുഖത്ത് പതിപ്പിച്ചു ,അവളുടെ ബോധം മറഞ്ഞു എന്നു ഉറപ്പായതോടെ , ഞാൻ തോക്ക് ഓവർ കോട്ടിൽ വച്ചിട്ട് ബാത്രൂമിന്റെ വാതിൽ തുറന്നു കൊണ്ട് അകത്തേക്ക് കയറി. കൈമൾ ബാത്രുമിന്റെ വാതിൽ വെറുതെ ചാരിയിട്ടെ ഉണ്ടായിരുന്നോള്ളു , ബാത്രൂമിൽ കൈമൾ യൂറോപ്പിൻ ക്ലോസറ്റിലേക്ക് മൂത്രം ഒഴിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു ,ഞാൻ കുറച്ചു നേരം വാതിലിന്റെ അടുത്ത് നിന്നു ,കൈമൾ മൂത്രം ഒഴിച്ച് തിരിഞ്ഞതും എന്നെ കണ്ടു ,അയാൾ ഞെട്ടി പോയി’
“ആരാ നീ “
“ഞാൻ മൊതലാളിനെ കാണാൻ വന്നതാ “
” നീ എന്താ ഇവിടെ ഈ നേരത്ത് ” കൈമളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു കണ്ടു ‘
” മൊതലാളിക്ക് ഒരു സമ്മാനം തരാൻ വന്നതാ ” ഞാൻ അതു പറഞ്ഞ് എന്റെ വലതു കാലുകൊണ്ട് കൈമളുടെ ആടുന്ന പറിയിൽ ആഞ്ഞൊരു ചവിട്ടു വെച്ചു കൊടുത്തു ,കൈമൾ പുറകിലോട്ട് യൂറോപ്പിൻ ക്ലോസറ്റിന്റെ മേലേക്ക് വീണു. കൈമൾ അവിടെ കിടന്നു വേദന കൊണ്ടു പുളഞ്ഞു,
“ആരാടി നീ ” ആ വിഴ്ച്ചയിലും കൈമൾ ചോദിച്ചു കൊണ്ടിരുന്നു.
“ഈ ചവിട്ട് കിട്ടിയിട്ടും നിനക്ക് മനസിലായില്ലെ കള്ള കിളവാ. ഏകദേശം ഒരു ഏഴു വർഷങ്ങൾക്കു മുൻപ് ഇതെ പൊലെ ഒരു ചവിട്ട് തന്നിട്ട് നിങ്ങളുടെ കൈകളിൽ നിന്നു രക്ഷപ്പെട്ടു ഓടിയ ഒരു പെൺകുട്ടിയെ ഓർമ്മ യുണ്ടൊ “
“ശിവന്റെ പെങ്ങൾ വേദാ”
“അതെ ശിവന്റെ പെങ്ങൾ “
” ഏടി നിന്നെ ഞാൻ ” കൈമൾ അതു പറഞ്ഞു എഴുന്നേറ്റു വന്നു എന്നെ അടിക്കാൻ കൈ ഓങ്ങിയതും ,ഞാൻ കുനിഞ്ഞ് ഓവർ കൊട്ടിന് ഉള്ളിൽ നിന്നും കത്തി എടുത്ത് അയാളുടെ വയറ്റത്ത് കുത്തിയിട്ട് പുറകോട്ടെക്ക് തള്ളിയിട്ടു, കൈമൾ വയറും പൊത്തി പിടിച്ചു കൊണ്ട് വീണ്ടും അവിടെക്ക് തന്നെ വീണു,
കൈമൾ വേദന കൊണ്ട് കിടന്നു നിലവിളിക്കുക ആയിരുന്നു.
അപ്പോഴെക്കും ജിത്തു എന്റെ അടുത്ത് വന്നു.
“വേദാ ആ കത്തി ഇങ്ങു താ ഇവനെ എനിക്ക് വേണം ” അതു പറഞ്ഞു കോണ്ട് ജിത്തു എന്റെ കയ്യിൽ നിന്നു കത്തി പിടിച്ചു വാങ്ങി,
” ഇനി ഒരു പെണ്ണിനും എന്റെ പെങ്ങങ്ങളുടെ ഗതി വരരുത് ” അവൻ അതും പറഞ്ഞ് കൈമളിനെ വീണ്ടും വീണ്ടും കുത്തി അയാളുടെ അലർച്ച ആ മുറിയിൽ മുഴുങ്ങി കേട്ടു. അയാൾ പിടഞ്ഞു ചാവുന്നത് വരെ ഞങ്ങൾ അവിടെ നിന്നു.
അയാൾ മരിച്ചെന്ന് ഉറപ്പാക്കി ഞങ്ങൾ അവിടെ നിന്നു ഇറങ്ങി , ആ കത്തി ഷെറിന്റെ കൈകളിൽ പിടിപ്പിച്ചിട്ട് ആണു ,ഞങ്ങൾ പുറത്തെക്ക് വന്നത് ,ജിത്തു നാരായെണെട്ടൻ നോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി നാളെ പോലിസ് കാർ വരുബോൾ എന്താ പറയെണ്ടത് എന്ന്.
അവിടെന്നു ഞങ്ങൾ വണ്ടി എടുത്ത് പോരുന്ന വഴി അങ്കിളിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു ,ജിത്തു എന്നെ അങ്കിളിന്റെ വീട്ടിൽ ഇറക്കി വിട്ടു ,ഞാൻ എന്റെ കൈയിലെ ഗ്ലൗസും മറ്റു തെളിവുകളും നശിപ്പിക്കാൻ പറഞ്ഞു അവനെ എൽപ്പിച്ചു.
റൂമിൽ പോയി ഫ്രഷായി കിടന്നതെ ഓർമ്മയോള്ളു ,ഞാൻ പിന്നെ ഏഴുന്നേൽകുന്നത് ഉച്ചക്ക് ആണു. എഴുന്നേറ്റ ഉടനെ അങ്കിളിനെ നോക്കിയപ്പോൾ വിട്ടിൽ കാണാനില്ല. ജാനുമ്മ പറഞ്ഞു അങ്കിൾ പുറത്ത് പോയിനു ,ഞാൻ കാര്യങ്ങൾ എന്തായിനു അറിയാൻ ആയി അങ്കിളിനെ ഫോണിൽ വിളിച്ചു നോക്കി കുറെ നേരം വിളിച്ചിട്ട് ആണു അങ്കിൾ ഫോൺ എടുത്തത്. എല്ലാം വന്നിട്ട് പറയാം എന്നു പറഞ്ഞ് അങ്കിൾ ഫോൺ വെച്ചു,
ഞാൻ കുളിച്ച് റെഡിയായി ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് അങ്കിളിനെ കാത്തിരുന്നു ,വൈകുന്നേരം ഒരു നാലുമണിയോടെ ആണു അങ്കിൾ വരുന്നത് , ഞാൻ സോഫയിൽ ഇരിക്കുക ആയിരുന്നു ,
“സക്സസ്സ് മോളെ ” എന്നു പറഞ്ഞു കൊണ്ട് അങ്കിൾ ഒരു സായാഹ്ന പത്രം എന്റെ അടുത്തേക്ക് ഇട്ടു ,
ഞാൻ ആ പേപ്പറിലെ വാർത്ത വായിച്ചു നോക്കി. എനിക്ക് ഉള്ളിൽ സന്തോഷം തോന്നി ഞങ്ങളുടെ പ്ലാനുകൾ അതെപടി നടന്നു,
“പ്രമുഖ വിവസായി കൈമളും മോനും വിത്യസ്ത സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടു ,കൈമളിന്റെ ബോഡി MLA ഷെറിന്റെ വീട്ടിൽ നിന്നു ആണു കണ്ടു കിട്ടുന്നത്. സജിയുടെ ബോഡി അവരുടെ എസ്റ്റെറ്റ് ബംഗ്ലാവിൽ നിന്ന് രക്തം വാർന്നു മരിച്ച നിലയിൽ ആണു കണ്ടെത്തിയത്.
കൈമളി നെ കൊന്നതിന് MLA ഷെറിൻ നെ പോലിസ് അറസ്റ്റ് ചേയ്തു.ഷെറിന്റെ പെൺവാണിഭ സംഘവും പോലിസ് റൈയ്ഡ് ചെയ്തു സീൽ വെച്ചു ,സജിയെ കൊലപ്പെടുത്തിയത് ആരാണെന്നു ഒരു തെളിവും പോലിസിന്നു ലഭിച്ചിട്ടില്ല, അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട് “
ഇതായിരുന്നു ആ പത്രത്തിൽ ഉണ്ടായിരുന്നത് ,അതു വായിച്ചു കഴിഞ്ഞു ഞാൻ അങ്കിളിന്റെ മുഖത്ത് നോക്കി.അങ്കിളിന്റെ മുഖത്ത് കുറെ വർഷങ്ങൾക്ക് ശേഷം പ്രസന്നത കണ്ടത് അപ്പോഴാണ് ,
ഞാൻ എഴുന്നേറ്റ് ചെന്ന് അങ്കിളിനെ കെട്ടിപ്പിടിച്ചു,
“മോളെ എന്തിനാ കരയുന്നത് “
എന്റെ കണ്ണു നിറഞ്ഞു ഇരിക്കുന്നത് കണ്ടിട്ട് അങ്കിൾ എന്റെ മുഖത്ത് നോക്കി കൊണ്ട് ചോദിച്ചു ,
” ഇല്ല അങ്കിൾ കരഞ്ഞതല്ല സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞതാ നമ്മുടെ റൂബിയുടെ ആത്മാവിന് ശാന്തി ലഭിച്ചല്ലോ”
“അതെ മോളെ “
അപ്പോഴേക്കും ജിത്തുവും റജിയും വന്നു ,
” അങ്കിൾ സജിയുടെ കൊലപാതകിയെ കിട്ടാത്ത സ്ഥിതിക്ക് ഇനി സജിയുടെ കോലയാളിയെ തേടി പോലിസ് വരുമോ ” ഞാൻ എനിക്ക് തോന്നിയ സംശയം ചോദിച്ചു.
“ഒരിക്കലും വരില്ല ,അത് ഒരു തെളിയാത്ത കേസ് ആയി അവസാനിക്കും അതിനുള്ള പണികൾ റജി ചേയ്തിട്ടുണ്ട് ,രണ്ടു ദിവസം പത്രങ്ങൾ പുറകെ ഉണ്ടാകും അതുകഴിഞ്ഞാൽ അവർ തിരിഞ്ഞു നോക്കില്ല ,പിന്നെ അവരുടെ ബന്ധുകാർ ഉള്ളത് തല പൊകുകയും ഇല്ല അവർക്ക് കൈമളിന്റെ സ്വത്ത് കിട്ടിയല്ലോ ,പിന്നെ ഉള്ളത് നാട്ടുകാർ അവർക്ക് കൈമളും മോനും മരിച്ചതിൽ സന്തോഷമെ ഒള്ളു”
“ഒക്കെ അങ്കിൾ “
ഞങ്ങൾ കുറച്ചു നേരം ഇരുന്നു സംസാരിച്ച് ,കുറച്ചു കഴിഞ്ഞപ്പോൾ റജിയും ജിത്തുവും യാത്ര പറഞ്ഞ് ഇറങ്ങി ,
എല്ലാം കഴിഞ്ഞപ്പോൾ മനസിലെ ഭാരം ഇറക്കി വെച്ച പ്രതീതി ,
അടുത്ത ദിവസം വെള്ളുപ്പിന് ഞാൻ നാട്ടിൽ നിന്ന് ഫ്ലൈറ്റ് കയറി തിരിച്ച് ചെന്നൈയിൽ എത്തി ,ഞാൻ നാട്ടിൽ പോയിട്ട് ഒരാഴ്ച്ച കഴിഞ്ഞിരുന്നു ഇതിനിടക്ക് രണ്ടു മൂന്നു പ്രവിശ്യമെ ശ്രീയിക്കും ,ശിവേട്ടനെയും വിളിച്ചോളു, ശ്രീ അടുത്ത ആഴ്ച്ചയെ എത്തോളു വീട്ടിൽ ചെന്നിട്ട് വിളിക്കാം എന്നു വിച്ചാരിച്ച് ഞാൻ എയർപോർട്ട് ടാക്സിയിൽ കയറി വീട്ടിലേക്ക് പോയി ,
വീട്ടിൽ എത്തിയതും ഉമ്മറത്ത് അപ്പുവേട്ടൻ ഉണ്ടായിരുന്നു .
“എന്താ കുഞ്ഞെ പോയ കാര്യം ശെരിയായൊ “
എല്ലാം സക്സസ് എന്ന അർത്ഥത്തിൽ കൈ കാണിച്ചിട്ട് ഞാൻ അകത്തേക് കയറി.
ഞാൻ നേരെ അമ്മു മോളുടെ മുറിയിലേക്ക് ആണു പോയത് , അമ്മുമോൾ ഒരു പുസ്തകവും വായിച്ചു ഇരിക്കുന്നുണ്ടാർന്നു , അവളുടെ മുൻപിലേക്ക് ഞാൻ ആ സായാഹ്ന പത്രം കാണിച്ചു ,അതു കണ്ട് അവളുടെ മുഖത്ത് സന്തോഷം വന്നു ,
” ചേച്ചി, ചേച്ചി ആണൊ “
അവളുടെ ചോദ്യത്തിനു ഞാൻ ഒന്നു ചിരിച്ചോളു ,അവൾ വന്ന് എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളിൽ ഉമ്മയും തന്നു,
” ഏട്ടന്റെ ചക്കരമുത്ത് വന്നോ “
എന്ന വിളി കേട്ട് ആണ് ഞാനും അമ്മുവും തിരിഞ്ഞ് നോക്കുന്നത്, അപ്പോ വാതിലിന്റെ അടുത്ത് ശിവേട്ടനും ഇന്ദു ഏട്ടത്തിയും നിൽക്കുന്നു.
ഞാൻ അമ്മു മോളൊട് ആ പത്രം മാറ്റി പിടിക്കാൻ ആഗ്യം കാണിച്ചു.ശിവേട്ടൻ കാണണ്ട എന്നു വിചാരിച്ച് ആണു അങ്ങനെ ചേയ്യാൻ പറഞ്ഞത്.
” യാത്ര ഒക്കെ സുഖമായിരുന്നോ മുത്തെ” എന്നു ചോദിച്ചു കൊണ്ട് ഇന്ദു ഏട്ടത്തിയും ശിവേട്ടനും എന്റെ അടുത്തേക്ക് വന്നു ,
ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു ,അതു കഴിഞ്ഞപ്പോൾ ഇന്ദു ഏട്ടത്തിയും അമ്മു മോളും പുറത്തേക്ക് പോയി ,
“കൈമളും മോനും മരിച്ചല്ലെ “
എന്ന ശിവേട്ടന്റെ ചോദ്യം എന്നെ വളരെ അധികം ഞെട്ടിച്ചു ,
ശിവേട്ടൻ എങ്ങനെ അറിഞ്ഞു എന്ന ഭാവത്തിൽ ഞാൻ ശിവേട്ടന്റെ മുഖത്ത് നോക്കി ,
“നിയിപ്പോ ചിന്തിക്കുന്നത് ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും, നിന്റെ ബാഗ്ലൂർ പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് ഒരു ഡൗട്ട് തോന്നിയത് ആണു പിന്നെ ദേവന്നെ വിളിച്ചപ്പോൾ അവൻ എല്ലാം പറഞ്ഞു “
” ശിവേട്ടാ നമ്മുടെ ജീവിതം ഇങ്ങനെ ഒക്കെ അക്കിയവരെ വെറുതെ വിടാൻ ഒക്കുമോ”
“മോൾ ചേയ്തത് നല്ല കാര്യം ആണു പക്ഷെ മോളെ കാത്തിരിക്കുന്ന ഒരാൾ ഇവിടെ ഉണ്ട് അയാൾ ഇതോനും അറിയരുത്”
” അയ്യോ ശ്രീ വന്നോ ശിവേട്ടാ “
“അതെ അവൻ ഇന്നലെ എത്തി അവൻ ബാൽക്കണിയിൽ ഉണ്ട് മോളു ചെല്ല് “
ഞാൻ വേഗം ബാൽക്കണിയിലെക്ക് ചെന്നു, ശ്രീ അവിടെ പുറത്തെക്ക് കാഴ്ച്ചകളും കണ്ടു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ അവന്റെ പുറകെ ചെന്ന് അവനെ കെട്ടിപ്പിടിച്ചു ,
” ഓഹ് പ്രതികാരദാഹം ഒക്കെ തീർത്ത് ആള് എത്തിയോ “
ശ്രീ ഇത്തിരി ഉറച്ച ശബ്ദത്തിൽ ദേഷ്യത്തോടെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു , അതു കേട്ടതും എന്റെ കൈകൾ അവന്റെ ശരിരത്തിൽ നിന്നു വേർപ്പെട്ടു ,എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല ഞാൻ തല കുമ്പിട് നിന്നു ,
അവൻ തിരിഞ്ഞ് നിന്ന് എന്റെ മുഖം പിടിച്ച് ഉയർത്തി കൊണ്ട്
” വേദാ എന്നാലും എന്നോട് ഒരു വാക്ക് പറയാൻ പാടില്ലെ “
” അതു ശ്രീ ” എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല ,
” എന്നോട് പറഞ്ഞിരുന്നുവേങ്കിൽ ഞാനും നിന്റെ കൂടെ വരുമായിരുന്നില്ലെ “
ചിരിച്ചു കൊണ്ട് അതും പറഞ്ഞവൻ എന്നെ ഇറുകെ പുണ്ണർന്നു ,
“പേടിച്ചു പോയൊ എന്റെ വീരശൂര പരാക്രമി ആയാ ഭാര്യ”
” ഉം ,എന്നാലും ശ്രീ എങ്ങനെ ഇതു അറിഞ്ഞു ” ഞാൻ അവന്റെ മുഖത്ത് നോക്കി ചോദിച്ചു ,
” ഞാൻ ഈ സുന്ദരി പെണ്ണിന്റെ ഭർത്താവ് ആയതു കൊണ്ട് ” അവൻ മുക്കിൽ പിടിച്ചു ആട്ടികൊണ്ട് പറഞ്ഞു ,
“ഓഹ് പിന്നെ ” ഞാൻ ഒരു പുഛ ഭാവത്തോടെ പറഞ്ഞു ,
“അതെടി മോളെ ” എന്നു പറഞ്ഞു കൊണ്ട് എന്റെ കവിളിൽ അവൻ ചുമ്പിച്ചു ,
അങ്ങനെ ഞങ്ങൾ കുറച്ചു നേരം അവിടെ പുറത്തെ കാഴ്ച്ചകളും കണ്ടു നിന്നു.
കുറച്ചു വർഷങ്ങൾക്ക് ശേഷം ,
“മോളേ റൂബി എഴുന്നേൽക്കു” കുറച്ചു നേരത്തെ വിളിക്ക് ഒടുവിൽ അവൾ എഴുനേറ്റു ,
“എന്താ അമ്മ” ഉറക്ക ചുവടൊടെ അവൾ ചോദിച്ചു ,
” സ്ഥലം എത്തി ചക്കരെ ” അതു പറഞ്ഞ് ഞാൻ അവളെ എഴുനേൽപ്പിക്കാൻ ശ്രമിച്ചു,
“അമ്മാ ഞാൻ കുറച്ചു നേരം കൂടി ഉറങ്ങട്ടെ എന്നു പറഞ്ഞവൾ വീണ്ടും സീറ്റിലേക്ക് ചാരി കിടന്നു ,
” എന്നാ നീ ഇവിടെ തന്നെ കിടനോ എന്നു പറഞ്ഞ് ഞാൻ കാറിന്റെ ഡോർ തുറന്ന് പുറത്ത് ഇറങ്ങി ,
അപ്പോഴേക്കും ശ്രീ എന്റെ അടുത്തേക്കു വന്നു ,
” എന്താ വേദാ അവൾ എഴുന്നേൽക്കുന്നില്ലെ “
“ഇല്ല ശ്രീയെട്ടാ, എട്ടൻ ഒന്നു വിളിക്ക് ഏട്ടൻ വിളിച്ചാൽ എഴുന്നേൽക്കും “
ശ്രീ അവളെ വിളിച്ച് എഴുന്നേൽപ്പിച്ച് പുറത്ത് ഇറങ്ങി ,
അപ്പോഴേക്കും ദേവൻ അങ്കിൾ വീടിനു പുറത്തെക്ക് വന്നു ,
“നിങ്ങൾ എത്തിയൊ നിങ്ങളെ കാത്തിരിക്കുക ആയിരുന്നു “
” വരുന്ന വഴിക്ക് കാറിൽ റൂബി മോളു ഒന്നു ശർദിച്ചു അതാ വൈകിയത് അങ്കിൾ “
ശ്രീ അങ്കിളിനോട് പറഞ്ഞു ,
“എന്താ മോളെ ഒന്നും മിണ്ടാതെ നിൽക്കുന്നത് “
എന്റെ മുഖത്ത് നോക്കി കൊണ്ട് അങ്കിൾ ചോദിച്ചു ,
“ഒന്നുല്യ അങ്കിൾ “
” അപ്പുപ്പന്റെ ചക്കര വന്നെ ” എന്നു പറഞ്ഞു കൊണ്ട് അങ്കിൾ റൂബി മോളെ എടുത്തു പോക്കി ,
“അപ്പുപ്പനു ഉമ്മ താ “
അവൾ അങ്കിളിന്റെ രണ്ടു കവിളിലും ഉമ്മ കൊടുത്തു , അങ്കിൾ അവളെ ഇറക്കി താഴത്ത് നിർത്തി ,
“ഇവൾ എത്രയിൽ ആയ് മോളെ “
അവൾ അടുത്ത വർഷം സെക്കന്റ് സ്റ്റാന്റെർഡിൽ ആണു,
ഞങ്ങൾ എല്ലാവരും വർത്തമാനങ്ങൾ ഒക്കെ പറഞ്ഞു ,
വൈകുന്നേരം ആയപ്പോൾ ഞാനും ശ്രീയും മോളും കൂടി റൂബിയുടെ അസ്ഥിതറയുടെ അടുത്ത് പോയി ,ഞാൻ ആ രണ്ടു അസ്ഥി തറയിലും മോളെ കൊണ്ട് വിളക്ക് വെച്ചു ,
“മോളെ ഇതാരാണെന്ന് അറിയൊ”
” ഇല്ല അമ്മ, “
“ഇതാണു മോളുടെ റൂബിയാന്റി , മോളെ പോലെ സുന്ദരി ആയിരുന്നു റൂബി ആന്റി “
” അതാണൊ അമ്മ എനിക്ക് ആന്റിയുടെ പേരു ഇട്ടത് ,
“അതെ മോളു “
”അമ്മാ.ആ ആന്റി എങ്ങനെയാ മരിച്ചത് ?”
”അതൊരു വലിയ കഥ ആണു മോളെ “
“അതെ മോളെ നിന്റെ അമ്മയുടെ പ്രതികാരദാഹത്തിന്റെ കഥ “
ശ്രീ കളിയാക്കി കൊണ്ട് പറഞ്ഞു
അപ്പോഴെക്കും മഴ ചെറുതായി പെയ്യാൻ തുടങ്ങിയിരുന്നു ,അതു പെട്ടെന്ന് തന്നെ ശക്തി പ്രാപിച്ച് വലിയ കാറ്റും മഴയും ആയി മാറി.
“വേദാ വാ മഴ പെയ്യുന്നു ” എന്നു പറഞ്ഞു കൊണ്ട് ശ്രീ എന്നെയും മോളെയും വിളിച്ച് കൊണ്ട് വീടിനടുത്തേക്ക് നടന്നു ,
ഞാൻ ആ നടത്തതിലും തിരിഞ്ഞു നോക്കിയപ്പോൾ ,ആ വലിയ കാറ്റും മഴയും കൊണ്ടിട്ടും ആ അസ്ഥിതറയിലെ വിളക്ക് അണയാതെ കത്തുന്നുണ്ടായിരുന്നു,
“കൈമളി നെ പോലെയുള്ള നരക സുരൻ മാരെ വധിക്കാനായി ഇനിയും വേദയെ പോലുള്ള പെൺകുട്ടികൾ ജന്മം എടുക്കാനായി നമ്മുക്ക് എല്ലാവർക്കും പാർത്ഥിക്കാം”
……………….. ശുഭം …………………
ഈ കഥ എല്ലാവർക്കും ഇഷ്ടപ്പെടും എന്നു വിശ്വസിക്കുന്നു ,ഈ കഥ വായിച്ച് പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കളൊടും എന്റെ നന്ദി അറിയിച്ച് കൊള്ളുന്നു.പിന്നെ ഈ കഥ ഈ സൈറ്റിൽ ഇടാൻ സഹായിച്ച ഡോക്ടർക്കും എന്റെ ആർദവമായ നന്ദി അറിയിച്ച് കൊള്ളുന്നു അടുത്ത കഥ എഴുതുക ആണെങ്കിൽ നമുക്ക് വീണ്ടും കാണാം.
എന്ന് സ്വന്തം അഖിൽ [AKH]
Comments:
No comments!
Please sign up or log in to post a comment!