ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 3

Fashion Designing in Mumbai Part 3 bY അനികുട്ടന്‍ | Previous Parts

രണ്ടു ദിവസമായി മൊബൈല്‍ വഴി അപ്ലോടാന്‍ നോക്കിയിട്ട് നടന്നില്ല. അതാ താമസിച്ചത്. എല്ലാവര്ക്കും ഓണാശംസകള്‍

ഭാഗം 3

കോഴിക്കോട് സ്റെഷനില്‍ വണ്ടി നിര്‍ത്തി. ഞാനും ശില്‍പയും ഒപ്പം ലക്ഷ്മി റായിയും പുറത്തിറങ്ങി. കുറെയേറെ പേര്‍ ട്രെയിനില്‍ കയറുന്നുണ്ട്. ഇരുട്ട് വീണ സ്റെഷനില്‍ മങ്ങിയ വെളിച്ചത്തില്‍ കുറെ രൂപങ്ങള്‍ അവിടെയവിടെയായി ഇരുന്നു എന്തൊക്കെയോ പിറ് പിറുക്കുന്നു.

പത്തു മിനിറ്റ് ഹാള്‍ട്ട് ഉണ്ട് ഇവിടെ. ഞാന്‍ പറഞ്ഞു.

ശില്പ പറഞ്ഞു എനിക്ക് കരിക്ക് കുടിക്കണം.

എടീ ഇവിടെ ഈ രാത്രി കരിക്കൊന്നും കിട്ടില്ല.

ദോ ആ കടയില്‍ ഉണ്ട്. അവള്‍ ഒരു കടയിലേക്ക് ചൂണ്ടി കാണിച്ചു. ഞങ്ങള്‍ അങ്ങോട്ട്‌ നടന്നു. ഒരു കരിക്ക് ചെത്തി അവള്‍ കുടിക്കാന്‍ തുടങ്ങി. ഒന്ന് ലക്ഷ്മിയും.ഞാന്‍ വെറുതെ അവരെ അങ്ങനെ നോക്കി നിന്നു.

കുടിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കാശ് കൊടുത്തു. അപ്പോള്‍ ലക്ഷ്മി പറഞ്ഞു, കുട്ടീ നിന്റെ അമ്മയ്ക്കും അച്ഛനും കരിക്ക് കൊടുക്കണ്ടേ? (ഇന്ഗ്ലിഷില്‍ ആണ് ചോദിച്ചത്)

ഹോ ഞാന്‍ മറന്നു. ഭയ്യാ രണ്ടു കരിക്ക്, ചെത്തി താ.

അവള്‍ അതും വാങ്ങി ട്രെയിനിലേക്ക് ഓടി.

ഈ പെണ്ണിന്റെ ഒരു കാര്യം. ഇരു കയ്യിലും കരിക്കും താങ്ങി പിടിച്ചു ഓടുന്ന അവളെ തന്നെ നോക്കി നിന്നു കൊണ്ട് ഞാന്‍ മനസ്സില്‍ പറഞ്ഞു.

വാതിലിനരുകിലെതിയപ്പോഴാനു അവള്‍ക്കു അക്കിടി മനസ്സിലായത്‌. എങ്ങനെ കയറും. പക്ഷെ ഞങ്ങളെ അദ്ഭുതപ്പെടുത്തി കൊണ്ട് എങ്ങും പിടിക്കാതെ അവള്‍ ട്രെയിനില്‍ കയറി. എന്നിട്ട് തിരിഞ്ഞു എന്നെ നോക്കി. വെളിച്ചം കുറവായിരുന്നതിനാല്‍ അവളുടെ മുഖം വ്യക്തമായില്ല.

ഐ ആം ഡോ.ല…….   സോറി  ഐ ആം സുസന്‍.

ഓ. ഐ ആം അനി. നിങ്ങള്‍ ഡോക്ടര്‍ ആണല്ലേ.

ഇതാ ഞങ്ങള്‍ ഡോക്ടര്‍മാരുടെ കുഴപ്പം. ആരോട് സംസാരിച്ചു തുടങ്ങിയാലും അറിയാതെ പറഞ്ഞു പോകും.

ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു തുടങ്ങിയതെയുള്ളു, അപ്പോഴേക്കും ശില്പ പാഞ്ഞു വന്നു. എന്നെ വിട്ടു നില്‍കാന്‍ അവള്‍ക്കു പറ്റില്ലെന്ന് തോന്നി.

ഇനിയെന്ത് വേണം എന്റെ ശില്പ കുട്ടിക്ക്. ഞാന്‍ ചോദിച്ചു.

ഒന്നും വേണ്ടെന്നു അവള്‍ ആണ്ഗ്യം കാണിച്ചു. മടിച്ചു മടിച്ചു അവള്‍ ഒരു നൂറിന്റെ നോട് എനിക്ക് നീട്ടി.

ഇങ്ങനാണേല്‍ നീ എന്നോട് കൂടണ്ടാ.. വണ്ടി വിട്ടോ.

ഞാന്‍ മമ്മിയോടു പറഞ്ഞതാ ഈ കൊരങ്ങന്‍ വാങ്ങതിലെന്നു.

അവള്‍ ചിണുങ്ങി.

ഇവിടുത്തെ ബിരിയാണി ഫേമസ് ആണെന്ന് കേട്ടിട്ടുണ്ടല്ലോ? സുസന്‍ പറഞ്ഞു.

ശരിയാ. പക്ഷെ അതിനു പുറത്തു ഹോട്ടലില്‍ പോണം. ഇതിനകത്തത് വെറും തട്ടി കൂട്ടാ.

എന്നാലും സാരമില്ല, എനിക്ക് വേണം.

കഴിക്കാന്‍ നേരമില്ല, നമുക്ക് പാര്‍സല്‍ വാങ്ങിക്കാം. ഞങ്ങള്‍ കാന്റീന്‍ ലക്ഷ്യമാകി നടന്നു.

എനിക്ക് തോന്നി സുസന് എന്നോട് തനിച്ച് എന്തോ സംസാരിക്കാനുണ്ട്, ശില്പയെ ഓടിച്ചു വിടാനുള്ള പ്ലാനാ…..ഹ്മം…കള്ളി…

ശില്പാ നിനക്ക് ചിക്കന്‍ ബിരിയാണി വേണോ, വെജ് മതിയോ.

ചിക്കന്‍,

ശരി, അച്ഛനും അമ്മയ്ക്കുമോ?

അവര്‍ക്ക് വെജ് മതി.

ശരി. നീ പോയി അവരുടെ അടുത്തിരിക്കു. ഞാന്‍ വാങ്ങിക്കൊണ്ടു വരാം.

പെണ്ണ് നിന്ന് കുറുകി. നമുക്കൊരുമിച്ചു പോകാം.

ഞാന്‍ ആരും കാണാതെ അവളുടെ തുടയില്‍ ചെറുതായി ഒന്ന് പിചിയിട്ടു പറഞ്ഞു, എന്റെ പോന്നു മോളല്ലേ….അകത്തു പോയിരി. ചേട്ടന്‍ ഉടനെ അങ്ങ് വരാം. എന്നിട്ട് നമുക്ക് ബാകി ഇടമോക്കെ തപ്പണ്ടേ….

അവള്‍ മുഖം ചുളിച്ചു എന്നെ നോക്കി.

ദാറ്റ്‌ വാസ് മൈ ചന്തിക്കുഴി.  ഞാന്‍ അവളുടെ ചെവിയില്‍ പറഞ്ഞു.

ശോ..പോ അവിടുന്ന്… എന്നെ പിടിച്ചു തള്ളിയിട്ടു അവള്‍ ട്രെയിനിലേക്ക് ഓടി.

എന്താ ലവ് ആണോ? സൂസന്‍ ചോദിച്ചു.

അതെ.

എത്ര നാളായി?

ഇന്ന് വൈകിട്ട് തുടങ്ങിയെയുള്ള്.

സുസന്‍ പൊട്ടിച്ചിരിച്ചു.

എന്തേ?

ഇത് ലവ് ഒന്നും അല്ല. വെറും അഫ്ഫെക്ഷന്‍. ഇവിടുന്നു മുംബൈ എത്തി കഴിയുമ്പോള്‍ നീ അവളെ മറക്കും.

ഇല്ല. ഞാന്‍ സീരിയസ് ആണ്. അവളെ ഞാന്‍ ഒത്തിരി സ്നേഹിക്കുന്നു. അവള്‍ ഇല്ലാതെ എനിക്ക് പറ്റില്ല.

സുസന്‍ പിന്നെ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.അവര്‍ ഗാഡമായി എന്തോ ചിന്തിക്കുന്നുണ്ടായിരുന്നു.

നടന്നു കാന്റീന് മുന്നിലെത്തി. ഞാന്‍ പാര്സലിനു ഓര്‍ഡര്‍ ചെയ്തു.

ഇതിനിടയില്‍ സുസന്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു.

ഇടയ്ക്ക് സുസന്‍ എന്നോട് ഫോണ ചോദിച്ചു. അത് വാങ്ങി ഏതോ നമ്പര്‍ ഡയല്‍ ചെയാന്‍ തുടങ്ങി.

ഇതിനിടയില്‍ ഒരുത്തന്‍ പാഞ്ഞു വന്നു സുസനെ ഇടിച്ചു. അവര്‍ പെട്ടെന്ന് വീഴാന്‍ പോയി. ഞാന്‍ ചാടി അവരെ പിടിച്ചു. ഇതിനിടയില്‍ ഞാന്‍ വ്യക്തമായി കണ്ടിരുന്നു അവന്‍ സുസന്റെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചത്‌.

ഞാന്‍ സൂസനെ നേരെ നിര്‍ത്തി അവന്റെ പിറകെ പായാന്‍ ആഞ്ഞതും സുസന്‍ എന്നെ ശക്തിയായി ചേര്‍ത്ത് പിടിച്ചു.
പക്ഷെ ഞാന്‍ നിശ്ചയിച്ചിരുന്നു, അവന്റെ കയ്യില്‍ നിന്നും ഫോണ്‍ തിരികെ വാങ്ങാന്‍.

സൂസനെ പിടിച്ചു മാറ്റി ഞാന്‍ അവനു പിറകെ പാഞ്ഞു.ആ പഴയ നോകിയ മ്യൂസിക്‌ എഡിഷന്‍ ഫോണില്‍ അത്രയ്ക്ക് വലിയ സംഗതിയൊന്നും ഇല്ല, പക്ഷെ ഞാന്‍ അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ ഒരേയൊരു സാധനമാ.. അത് അങ്ങനെ ഒരു മൈരന്‍ റാഞ്ചിക്കൊണ്ട് പോകാന്‍ ഞാന്‍ അനുവദിക്കില്ല.

അവന്‍ ഞൊടിയിട കൊണ്ട് പ്ലാറ്റ് ഫോം കടന്നു മുന്നോട്ടു പാഞ്ഞു. മതില്‍ ചാടി കടന്നു പുറത്തെത്തി. കൂടെ ഞാനും. പുറതെതിയ ഞാന്‍ കണ്ടത് അവന്‍ പാര്‍കിംഗ് എരിയയിലൂടെ മുന്നോട്ടു പായുന്നതാണ്. പിറകെ ഞാനും പാഞ്ഞു.

പക്ഷെ.

രണ്ടു പോലീസുകാര്‍ എന്നെ പൂണ്ടടക്കം പിടിച്ചു. കുതറാന്‍ ശ്രമിച്ചിട്ടും അവന്മാര്‍ വിട്ടില്ല.

സാറേ ഞാനല്ല. അവനാ കള്ളന്‍. എന്റെ മൊബയില്‍ കട്ടോണ്ടോടി.

അപ്പോഴേക്കും കള്ളന്‍ കപ്പല്‍ പിടിച്ചിരുന്നു.

പിന്നെ കുറെ നേരം എടുത്തു പോലീസുകാരെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍. പേഴ്സില്‍ നിന്നും ടിക്കറ്റ് എടുത്തു കാണിച്ചപ്പോഴാണ് അവന്മാര്‍ വിട്ടത്.

പിന്നെ അവന്മാര്‍ പറഞ്ഞ പടി പോലീസ് എയിഡ് പോസ്റ്റില്‍ പോയി കംപളിന്റ്റ് കൊടുത്തു. തിരികെ പ്ലാട്ഫോര്മില്‍ എത്തിയപ്പോള്‍ ട്രെയിന്‍ കിടന്നിടത്ത് പൂട പോലും ഇല്ല.

മൂഞ്ചി.  മിനിമം രണ്ടു കളിയെങ്കിലും ഇന്ന് നടന്നെനെ. കളിക്കാന്‍ പറ്റാതതിലല എന്റെ ശില്പ കുട്ടിയെ മിസ്‌ ആയല്ലോ എന്നതോര്തായിരുന്നു സങ്കടം മുഴുവനും. അവളുടെ യാതൊരു കൊണ്ടാക്റ്സും കയ്യില്‍ ഇല്ല, പ്പിന്നീട് വാങ്ങാമെന്നു വിജാരിച്ചതാ. ഇപ്പൊ ട്രെയിനും പോയി. ഒപ്പം എന്റെ ലഗേജും. സര്ടിഫികറ്റ് ഒകെ അതിലാ.

പിന്നെ നേരെ സ്റേഷന്‍ മാസ്ടരുടെ അടുത്ത് ചെന്ന് പരാതി പറഞ്ഞു. അയാള്‍ നല്ല മനുഷ്യന്‍ ആയിരുന്നു.

അനിയാ നീ സമാധാനപ്പെട്. ഫോണ്‍ തിരികെ കിട്ടുമോന്നു എനിക്കറിയില്ല. പക്ഷെ പോയ ട്രെയിന്‍ പിടിച്ചാ കിട്ടൂല്ല. പിന്നെ വേണേല്‍ ഞാന്‍  നിന്റെ ലഗേജു കണ്ണൂര്‍ സ്റെഷനില്‍ എടുപ്പിച്ചു വയ്ക്കാം. അടുത്ത ട്രെയിന്‍ കേറി അവിടുന്ന് വാങ്ങിയാല്‍ മതി.

എന്റെ സാറേ..എനിക്ക് ഗരീബ് രതില്‍ തന്നെ പോണം, അതിനുള്ള വഴി പറയു.

അനിയാ. നീ ഇവിടുന്നു ടാക്സി പിടിച്ചു പോയാലോന്നും അതിന്റെ ഏഴയലത്ത് എത്തില്ല. പിന്നെ ഈ കോഴിക്കോട് ടൌണ്‍ കടന്നു കിട്ടണേല്‍ തന്നെ മണിക്കൂര്‍ രണ്ടു പിടിക്കും. നീ കണ്ണൂര്‍ എത്തുമ്പോള്‍  ട്രെയിന്‍ കാസര്കൊടെതും. അത് കൊണ്ട് അത് നടപ്പില്ല.


സാറേ…എനിക്ക് മറ്റന്നാള്‍ മുംബൈയില്‍ എത്തണം. എന്റെ ജോലി.

അയാള്‍ കുറച്ചു നേരം ചിന്തിച്ചു. ഒരു കാര്യം ചെയ്യാം രാത്രി പതിനൊന്നു മുപ്പതിനുള്ള ബാന്‍ഗ്ലൂര്‍ എക്സ്പ്രെസ്സ് പിടിക്കാം. അതില്‍ കയറി കണ്ണൂര്‍ഇറങ്ങി നീ ലഗേജു കളക്റ്റ് ചെയ്യ്. അത് കഴിഞ്ഞു പുലര്‍ച്ചെ രണ്ടു നാല്പ്പതിനുള്ള നേത്രാവതിയില്‍ കയറി മുംബയ്ക്ക് ഇറങ്ങിക്കോ. പക്ഷെ മറ്റന്നാള്‍ ഉച്ചക്കെ വണ്ടി മുംബൈ എത്തുകയുള്ളൂ. നിന്റെല്‍ കാശ് ഒകെ ഉണ്ടല്ലോ അല്ലെ..

അതൊക്കെ ഉണ്ട്. പക്ഷെ ഗരീബ് രത് എത്തുന്ന സമയത്ത് എത്താന്‍ ഒരു വഴിയും ഇല്ലേ… ഇത് ചോദിക്കുമ്പോള്‍ എന്റെ തൊണ്ട ഇടറിയോ എന്നൊരു സംശയം

നോ രക്ഷ. ഒരു ആയിരം രൂപ എടുക്കു. എന്നിട്ട് നിന്റെ ടിക്കെടും id കാര്‍ഡും താ.

പുള്ളിക്കാരന്‍ പ്യൂണിനെ വിട്ടു എനിക്ക് ടിക്കെറ്റ് എടുത്തു തന്നു. ബാക്കി കാശും.

ആ പിന്നെ നേത്രാവതിയില്‍ സീടില്ല. ഇത് ജെനെരലാ…. ഞാന്‍ ttr നെ വിളിച്ചു പറയാം. നീ അയാളെ കണ്ടാല്‍ മതി. റിസര്‍വേഷന്‍ അയാള്‍ ശരിയാക്കി തരും.

എന്റെ കയ്യില്‍ നിന്നും ദീടയില്സ് വാങ്ങി അദ്ദേഹം കണ്ണൂര്‍ വിളിച്ചു ഏര്‍പ്പാടാക്കി.

പിന്നെ കാത്തിരിപ്പായിരുന്നു. ഒരു മണിക്കൂര്‍ മുന്‍പ് ഞാന്‍ സ്വര്‍ഗ്ഗ ലോകത്തായിരുന്നു. ഇപ്പോള്‍ ദേ പാതാളത്തിലും.

കുറച്ചു കഴിഞ്ഞു ബൂത്തില്‍ കയറി വീട്ടിലേക്കു വിളിച്ചു കാര്യം പറഞ്ഞു. അല്ലേല്‍ വിളിച്ചിട്ട് കിട്ടാതെ അമ്മ പരിഭ്രമിചാലോ. അച്ഛന്റെ വായില്‍ നിന്നും നല്ലോണം കിട്ടി. ട്രെയിന്‍ മിസ്‌ ചെയ്തെനും ഫോണ്‍ കളഞ്ഞെനും.

ബാന്‍ഗ്ലൂര്‍ എക്സ്പ്രെസ്സ് കയറി കണ്ണൂര്‍ ഇറങ്ങി ലെഗെജ് വാങ്ങി. നേത്രാവതിയില്‍ മുംബൈക്ക്.

ttr നെ കണ്ടിട്ടും വലിയ ഫലം ഒന്നും ഉണ്ടായില്ല. സീടൊക്കെ ഫുള്‍ ആയിരുന്നു. എങ്കിലും മംഗലാപുരം എത്തുമ്പോള്‍ ഒരു സീറ്റ് ഒഴിയുമെന്നും അതില്‍ ഇരുന്നു കൊള്ളാനും അയാള്‍ പറഞ്ഞു. എന്ത് കൊണ്ടോ അയാള്‍ കാശ് ഒന്നും വാങ്ങിയില്ല.

പിറ്റേന്ന് കൂടെ ഇരുന്ന ഒരാളുടെ മൊബൈലില്‍ നിന്നും മാടതെ വിളിച്ചു കാര്യം പറഞ്ഞു. നമ്പര്‍ ഒകെ ഡയറിയില്‍ കുറിചിട്ടിരുന്നതു ഭാഗ്യം.

അടുത്ത ദിവസം വരെ ട്രെയിനില്‍ നിന്നും ഇറങ്ങാതെ ചടഞ്ഞിരുന്നു. ട്രെയിന്‍ മിസ്‌ ആകുമോ എന്ന പേടി കൊണ്ടല്ല. ശില്പയെ മിസ്‌ ചെയ്തതിലുള്ള നിരാശ. ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് അവള്‍ എന്റെ എല്ലാം എല്ലാം ആയിരുന്നു. അവളെ നഷ്ടപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. മുംബൈ പോലുള്ള ഒരു മഹാ നഗരത്തില്‍ വെറുമൊരു അപരിചിതനായ ഞാന്‍ അവളെ എങ്ങനെ കണ്ടെത്താനാണ്‌.
ആ ഒരു ചിന്ത എന്നെ വല്ലാതെ അലട്ടി.

എന്തായാലും മുംബൈ എത്തി. പനവേല്‍ സ്റേഷന്‍. അവിടെ നിന്നും മാടത്തെ വിളിച്ചു. അവര്‍ പറഞ്ഞതനുസരിച് ഓടോ റിക്ഷയില്‍ കാണ്ടിവലി എത്തി. അവിടെ കാണ്ടി വലി സ്റെഷന് മുന്നില്‍ മാഡത്തിന്റെ കാര്‍ കിടപ്പുണ്ടായിരുന്നു.

ഡ്രൈവര്‍ എന്നെയും കൊണ്ട് താമസ സ്ഥലത്തേക്ക് പോയി. എന്തൊക്കെയോ സംസാരിച്ചു. എന്റെ മനസ്സ് ആകെ  കലുഷിതം ആയിരുന്നതിനാല്‍ ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല.

മാഡത്തിന്റെ തന്നെ ഒരു ഫ്ലാറ്റ് ആണ്. ഒരു വലിയ ബില്ടിങ്ങിലെ മൂന്നാമത്തെ നിലയില്‍. ഫ്ലാറ്റ് എന്ന് പറഞ്ഞാല്‍ ഒരു ഹാള്‍ കിച്ചന്‍ സെറ്റ് അപ്. അത്രേ ഉള്ളു. ഒരു മെത്തയും തലയിണയും അവിടെ കിടപ്പുണ്ട്.

നാളെ രാവിലെ വരാം എന്ന് പറഞ്ഞു അയാള്‍ പോയി.

വഴിയില്‍ നിന്നും വാങ്ങിയ ബിസ്കറ്റും കൊറിച്ചു ഞാന്‍ കിടന്നുറങ്ങി. രാവിലെ ഡോര്‍ ബെല്‍ അടിക്കുന്ന കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കതകു തുറന്നപ്പോള്‍ ഒരു തടിച്ചു കുറുകിയ മനുഷ്യന്‍. വെളുക്കെ ചിരിച്ചു കൊണ്ട് ഗുഡ് മോര്‍ണിംഗ് പറഞ്ഞു.

ഹലോ അനി. ഞാന്‍ പങ്കജ് മുണ്ടെ. ഈ ഹൌസിംഗ് സോസൈടിയുടെ സെക്രടറി ആണ്. സോണാലി മാടം ഇന്ഫോം ചെയ്തിരുന്നു.

പിന്നെ കുറച്ചു നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. എന്റെ കയ്യില്‍ നിന്നും രണ്ടു ഫോട്ടോയും id കാര്‍ഡിന്റെ രണ്ടു കോപ്പിയും വാങ്ങി അയാള്‍ പോയി.

കുറച്ചു കഴിഞ്ഞു താഴെ ഗെടിനരികില്‍ ചെല്ലാന്‍ പറഞ്ഞു.

പറഞ്ഞ പടി അവിടെ ചെന്നപ്പോള്‍ മുണ്ടെ ചേട്ടന്‍ സെകുരിടിയുമായി സംസാരിച്ചു കൊണ്ട് നില്‍ക്കുവാന്. എന്നെ കണ്ട ഉടനെ വിളിച്ചു ഒരു ഫോര്മില്‍ ഒപ്പിടിവിച്ചു. എന്നിട്ട് ഫോട്ടോ പതിച്ച id കാര്‍ഡ്‌ തന്നു.

ഇത് കയ്യില്‍ കരുതിയെക്കണം. ഈ സെകുരിടികാര്‍ മാറിക്കൊണ്ടേയിരിക്കും. അത് കൊണ്ട് ഇതില്ലാതെ അവര്‍ അകത്തു കയറ്റി വിടില്ല.

പിന്നെ കുറെ റൂള്‍സ് ആന്‍ഡ്‌ രേഗുലഷന്‍സ് പറഞ്ഞു. ഞാന്‍ എല്ലാം തല കുലുക്കി സമ്മതിച്ചു.

പുറത്തിറങ്ങി ഒരു പാകറ്റ് ബ്രെഡും ജാമും ജൂസും വാങ്ങി മുറിയിലേക്ക്. ഒരു കുളിയൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് ഡ്രൈവര്‍ വന്നത്.

വാ നമുക്ക് സിടിയില്‍ പോകാം. സാധനഗ്ല്‍ ഒക്കെ വാങ്ങണ്ടേ. ഇവിടെ ഒന്നും ഇല്ലല്ലോ.

അതിനു എന്റെ കയ്യില്‍ അത്ര കാശ് ഒന്നും ഇല്ല.ഇതൊക്കെ ധാരാളം.

അത് പറ്റില്ല, മാടം പ്രത്യേകം പറഞ്ഞു വിട്ടതാണ് ആവശ്യമുള്ളതൊക്കെ വാങ്ങി കൊടുക്കാന്‍. പിന്നെ ഇതാ ഈ കവര്‍ തരാന്‍ പറഞ്ഞു.

ഞാന്‍ തുറന്നു നോക്കുമ്പോള്‍ അതില്‍ പതിനായിരം രൂപയും കുറച്ചു മിടായിയും ഒപ്പം ഒരു ബ്ലാക്ബെറി ഫോണും. പഴയതാണ്.

ഞാന്‍ അത് ഓണ്‍ ആക്കി നോക്കി. സിം ഇട്ടിട്ടുണ്ട്. ഞാന്‍ മാടതിനെ വിളിച്ചു നന്ദി പറഞ്ഞു. വീട്ടിലും വിളിച്ചു നമ്പര്‍ കൊടുത്തു.

ഡ്രൈവര്‍ നികുല്‍ ചന്ദിന്റെ നമ്പരും പിടിച്ചിട്ടു.

സിടിയിലെ തിരക്കിനടയില്‍ കുറച്ചു സാധനങ്ങള്‍വാങ്ങി. മുക്കിനു മുക്കിനു മെഡിക്കല്‍സ്റൊരുള്ള കേരളത്തില്‍ നിന്നും വന്ന എനിക്ക് അവിടെ മുക്കിനു മുക്കിനു വൈന്‍ ഷോപ്പ് കണ്ടപ്പോള്‍ അദ്ഭുതമായിരുന്നു. അത് കണ്ടിടാകണം നികുല്‍ പറഞ്ഞത് ഇതൊക്കെ എന്ത്, ഇവിടെ ഹോട്ടലില്‍ പോലും കിട്ടും ഇത്. വെള്ളത്തിന്‌ പകരം ചാരായം കുടിക്കുന്ന ടീമുകളാ പലരും.

ഞാന്‍ നികുലിനെ സംശയത്തോടെ നോക്കി.

നോക്കണ്ട ഞാനും. നികുല്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

എന്തായാലും ഞാന്‍ ഒരു ഫുള്‍ ബോട്ടില്‍ വോഡ്ക വാങ്ങി. കൂടെ കുറച്ചു സോഡയും പകൊടയും.

റൂമില്‍ വന്നിടൂ ഞാനും നികുളും ഒന്ന് മിനുങ്ങി. അവന്‍ ഒരു ലാര്‍ജില്‍ നിര്‍ത്തി. തിരികെ ചെല്ലുമ്പോള്‍ മാടം മണം പിടിക്കും. കുടിച്ചിട്ട് വണ്ടിയോടിചെന്നരിഞ്ഞാല്‍ ആ കൂത്തിച്ചി മോള് എന്നെ തെറി വിളിക്കും.

ഇത്തിരി കള്ള് ചെന്നപ്പോള്‍ അവന്റെ സ്വഭാവം മാറിയത് കണ്ടാ. ഞാന്‍ കുപ്പിയെടുത്തു മാറ്റി.

അവന്‍ പോയി. ഞാന്‍ ഇരുന്നു നല്ലോണം കുടിച്ചു. ശില്പ അവളെ പറ്റിയുള്ള ഓര്‍മ്മകള്‍ ഒരു വിങ്ങലായി മനസ്സില്‍ നിറയുവായിരുന്നു.

വൈകിട്ട് മുണ്ടെ സാര്‍ വന്നു വിളിച്ചപ്പോഴാ ഞാന്‍ എണീറ്റെ. ഒന്ന് കുളിച്ചു അങ്ങേരുടെ ഫ്ലാറ്റില്‍ ചെന്നു. വീട്ടുകാരെയൊക്കെ പരിചയപ്പെട്ടു.

അപ്പോഴാണ്‌ ടീ വിയില്‍ ന്യൂസ് തുടങ്ങിയത്.

കൊങ്കണ്‍ ട്രെയിന്‍ ദുരന്തം. മരിച്ചവരുടെ എണ്ണം 85 ആയി.

എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.

എന്റെ ഭാവം കണ്ടിട്ടാകണം മുണ്ടെ ചോദിച്ചത് എന്താ എന്ത് പറ്റി?

ഞാന്‍ വിറയ്ക്കുന്ന കൈകളോടെ ടി വിയിലേക്ക് വിരല്‍ ചൂണ്ടി.

Comments:

No comments!

Please sign up or log in to post a comment!