ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ

Fashion Designing in Mumbai Part 1 bY അനികുട്ടന്‍

ആദ്യമായി

ഫാഷന്‍ ഡിസൈനിംഗ് കോഴ്സ് ഒക്കെ കഴിഞ്ഞിട്ട് ഒരു ജോലിയും കിട്ടാതെ തെണ്ടി തിരിഞ്ഞു വീട്ടുകാരുടെ തെറിയും നാട്ടുകാരുടെ ഊരിചിരിയും എട്ടു വാങ്ങി വിഷമിച്ചിരുന്ന ഒരു സായാഹ്നം.

എന്റെ മൊബൈല്‍ ഒന്ന് റിംഗ് ചെയ്തു. എനിക്ക് സന്തോഷമായി. കാരണം വേറെ ഒന്നും അല്ല, കാലം കുറെ ആയി അതേല്‍ ആരെങ്കിലും വിളിച്ചിട്ട്. നോക്കിയപ്പോള്‍ പരിചയം ഇല്ലാത്ത നമ്പര്‍.

എന്തായാലും ഞാന്‍ എടുത്തു.

ഹലോ..

ഹലോ മി. അനികുട്ടന്‍ അല്ലെ? (ചോദ്യം ഇന്ഗ്ലിഷില്‍ ആണ്. ഇനിയുള്ള സംഭാഷണങ്ങള്‍ എല്ലാം ഇഗ്ലിഷില്‍ ആണ്. വായനക്കാരുടെ സൌകര്യതിനെക്കാലേറെ എന്റെ സൗകര്യം ഞാന്‍ നോക്കുന്നത് കൊണ്ട് മലയാളത്തില്‍ ടയ്പുന്നു. അല്ലാ പിന്നെ ഇംഗ്ലീഷ് ഒക്കെ എന്റെ പട്ടി ടൈപും!)

യെസ്, അനികുട്ടന്‍ സ്പീകിംഗ്. ഞാന്‍ അറിയാവുന്ന രീതിയില്‍ കാച്ചി.

ഞാന്‍ സോണാലി അഗര്‍വാള്‍. (പിന്നീട് കുറെ കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു. ശരിക്കും അതൊരു ഇന്റര്‍വ്യൂ ആയിരുന്നെന്നു എനിക്ക് പിന്നീടാണ് എനിക്ക് മനസ്സിലായത്‌. എന്റെ വര്‍ക്കുകള്‍ അവര്‍ കണ്ടെന്നും ഇഷ്ടപെട്ടെന്നും മറ്റും പറഞ്ഞു. ഓണ്‍ലൈനില്‍ എന്റെ ബയോ ടാറ്റ  അവരുടെ കമ്പനിയില്‍ ഒരു ഡിസൈനര്‍ ന്‍റെ ഒഴിവുന്ടെന്നും പറഞ്ഞു. മുംബൈയിലെ കമ്പനിയില്‍ അടുത്ത ആഴ്ച

Comments:

No comments!

Please sign up or log in to post a comment!