ഉമ്മാന്‍റെ കത്ത്

Ummante Kathu bY Kambi Chettan

ബീവാത്തുമ്മയ്ക്ക് അക്ഷരാഭ്യാസം തീരെ പോര. മൂന്നാം ക്ലാസ്സ്‌ പഠിച്ച തന്‍റെ മരുമകളെ വിളിച്ച് ഉമ്മ ഒരു ദിവസം പറഞ്ഞു. “പേര്‍ഷ്യെലൊള്ള ഇന്‍റെ മോന് ഒരു കത്തെഴുതണം. ഇയ്യ്‌ പോയി ഒരു പേനേം പേപ്പറും ഇടുത്തോണ്ട് ബരീ.”

മരുമോള്‍ വേഗം ഒരു പേനയും പേപ്പറും എടുത്ത് ഉമ്മാന്‍റെ വാക്കുകള്‍ക്കായി കാതോര്‍ത്തു.

“ഇയ്യ്‌ എയുതിക്കോളീന്‍.” ഉമ്മ പറഞ്ഞു. “പ്രിയമുള്ള എന്‍റെ മകനേ,”

“മുമ്പീ തന്നെ ഉമ്മാക്ക് ആവശ്യത്തിന് തുണിയില്ല എന്നെഴുതീന്‍. ങാ, പിന്നെ അബിടെ തന്നെ ഉമ്മാനെ പട്ടി കടിച്ചൂന്നും എയുതീന്‍….” ഉമ്മ തുടര്‍ന്നു. മരുമകള്‍ പകര്‍ത്തിയെഴുത്തും തുടര്‍ന്നു.

ഒടുവില്‍ കത്ത് വായിച്ച മോന്‍റെ കണ്ണ്‍ തള്ളി പോയി. കത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.

‘പ്രിയമുള്ള എന്‍റെ മകനേ,

മുമ്പീ തന്നെ ഉമ്മാക്ക് ആവശ്യത്തിന് തുണിയില്ല. അവിടെ തന്നെ ഉമ്മാനെ പട്ടി കടിച്ചു.’

Comments:

No comments!

Please sign up or log in to post a comment!