കണ്ണീർപൂക്കൾ 4
Kannir pookkal Part 4 bY AKH | Click Here to read All Parts
ഞാൻ നിങ്ങളുടെ AKH. കഴിഞ്ഞ ഭാഗം എല്ലാവർക്കും ഇഷ്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ
സന്തോഷം ഉണ്ട്.ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടപെടും എന്നു വിചാരിക്കുന്നു ,ഞാൻ കഥ തുടരുകയാണു……
ഞാൻ ആഗ്രഹിച്ച പൊലെയുള്ള ഇണ്ണ യെ തന്നെ ദൈവം എനിക്കായി
കണ്ടുവെച്ചല്ലൊ അതിന് ഒരായിരം നന്ദി ദൈവത്തോട് പറഞ്ഞു കൊണ്ട് ഞങ്ങൾ ആ വീട്ടിൽ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു …
അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി.
വീട്ടിൽ വന്നിട്ടും എനിക്ക് താരേച്ചിയോട് സ്വകാര്യത്തിൽ ഒന്നു സംസാരിക്കാൻ പോലും പറ്റിയില്ല ,രണ്ടു ദിവസം കഴിഞ്ഞപ്പോൾ ,അച്ചനും അമ്മയും ലെച്ചു വും തിരിച്ച് ദുബായിലെക്ക് പറന്നു .
അവർ പോയ രാത്രി ആണു തരേച്ചിയെ എനിക്ക് തനിച്ചു കിട്ടുന്നത്,
ഞാൻ: ചേച്ചി എപ്പോ പറഞ്ഞു ദേവൂ ന്റെ കാര്യം അച്ചനോട് ,
തരേച്ചി: നീ ദേവൂനെ കണ്ടു വന്നതിന്റെ അടുത്ത ദിവസം ഞാൻ
നിന്റെ അമ്മയോട് ഈ കാര്യം സൂച്ചിപ്പിച്ചു അമ്മ അത് അച്ചനോട്
പറഞ്ഞു പിന്നെ അവർ മാമ്മനെ വിളിച്ചു സംസരിച്ചു, അവർക്ക് എല്ലാവർക്കും തൽപര്യം ആയിരുന്നു.
അവർ പണ്ടെ ഇതു മനസിൽ കണ്ടതണെന്നു .ഞാൻ കാരണം ഇതു
പെട്ടെന്നു നടന്നില്ലെ .
ഞാൻ :എന്നാലും എന്നോട് ഒന്നു പറയാം ആയിരുന്നു .ഞാൻ ആകെ ചമ്മി പോയി അവിടെ വെച്ച് .
താര: നിനക്ക് ഒരു സർപ്രസ് ആയിക്കൊട്ടെ എന്ന് എല്ലാവരും പറഞ്ഞു. എന്തായാലും നിനക്ക് സന്തോഷം ആയില്ലെ ‘
ഞാൻ: എനിക്ക് സന്തോഷം ഒക്കെ ആയി ,പക്ഷെ ഇപ്പോ എനിക്ക് സന്തോഷിക്കണമെങ്കിൽ എന്റെ അടുത്തേക്ക് നീങ്ങി കിടക്കു,മൂന്നാലു ദിവസത്തെ കണക്കു തീർക്കാൻ ഉണ്ട്.അങ്ങനെ ഞങ്ങൾ ആ രാത്രി ആഘോഷം ആക്കി,
നാലു മാസം കഴിഞ്ഞ് ഒരു ശനിയാഴ്ച്ച
നാലു മാസം പോയത് അറിഞ്ഞില്ല, ഇതിനിടക്ക് കുറെ തവണ ദേവൂന്നെ പോയി കണ്ടു. എല്ലാ ദിവസവും അവളെ ഫോൺ വിളിക്കാൻ തുടങ്ങി.
തരേച്ചിയും ആയിട്ടുള്ള രതി മേളങ്ങൾ സുഖകരം ആയി നടന്നു പോയി കൊണ്ടിരുന്നു . തരേച്ചിയുടെ കല്യണത്തിന്ന് ഒരാഴ്ച്ച മുൻപത്തെ ശനിയാഴ്ച അന്നാണു ഞങ്ങൾ തമ്മിൽ പിരിയുന്ന ദിവസം ,അടുത്ത ദിവസം അച്ചനും എല്ലാവരും വരുന്നതിന്നാൽ ആണു ഞങ്ങൾ ഈ
ദിവസം തിരഞ്ഞെടുത്തത് .
ആ രാത്രി അവസാനം ആയിട്ട് ഞങ്ങൾ ഭാര്യ ഭർത്താക്കൻ മാരായി
ജിവിച്ചു .ഞങ്ങളുടെ എല്ലാ വിഷമങ്ങളും മറന്നു ഞങ്ങൾ ആ ദിവസം ആഘോഷിച്ചു ,അടുത്ത ദിവസം കാലത്ത് ഞങ്ങൾ എഴുനെറ്റ് റെഡിയായി അംബലത്തിൽ പോയി
അംബലത്തിൽ നിന്ന് തിരിച്ചു വന്നിട്ട്
ഞങ്ങൾ റൂമിൽ ചെന്നു
ചേച്ചി എന്റെ അടുത്ത് വന്നിട്ട് എന്നെ കൊണ്ട് തന്നെ ഞാൻ കെട്ടിയ താലി
അഴിപ്പിച്ചു .
ചേച്ചി: ഇനി മുതൽ നമ്മൾ പഴയ അനിയനും ചേച്ചിയും ആയിരിക്കും . മൂന്നു വർഷത്തെ നമ്മുടെ കുടുംബ ജീവിതം അവസാനിച്ചിരിക്കുന്നു. നീ എന്റെ എല്ലാ അഗ്രഹങ്ങളും സാധിച്ചു തന്നു ,എനിക്ക് എന്നും ഓർക്കാനുള്ള നല്ല മുഹൂർത്തങ്ങൾ നീ എനിക്ക് സമ്മാനിച്ചു ,എനിക്ക് ജീവിത കാലം മുഴുവൻ ഓർക്കാൻ അതുമതി,
എനിക്ക് ഒന്നും സംസരിക്കാൻ പറ്റുന്നുണ്ടായില്ല ,ഞാൻ ആകെ തകർന്നു പോയിരുന്നു . അങ്ങനെ ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞു.
ഉച്ചകഴിഞ്ഞപ്പോൾ അച്ചനും അമ്മയും ലെച്ചുവും വന്നു. അച്ചൻ ദുബായിലെ ബിസിനസ്സ് മുഴുവൻ സുനിയച്ചനെ എൽപിച്ചു. ഇനി മുതൽ അച്ചനും അമ്മയും ലെച്ചുവും നാട്ടിൽ കൂടാൻ തിരുമാനിച്ചു , അങ്ങനെ താരേച്ചിയുടെ കല്യാണം ഒക്കെ മംഗളം ആയി തന്നെ നടന്നു, ഒരാഴ്ച്ച കഴിഞ്ഞപ്പോൾ താരേച്ചിയും പ്രകാശെട്ടനും അമേരിക്കയിലേക്ക് വണ്ടി കയറി .
താരേച്ചി പോയതോടെ ഞാൻ ആകെ തളർന്നു എന്റെ സ്വഭാവത്തിൻ ചില മാറ്റങ്ങൾ ഒക്കെ വന്നു ,അധികം ആരോടും സംസാരിക്കാറില്ല, പെട്ടെന്നു ദേഷ്യം വരും. ഒരു ഭ്രാന്തമായ അവസ്ഥ ആയിരുന്നു, തരേച്ചി പോയതിൽ പിന്നെ ഞാൻ ദേവൂനെ ഫോൺ വിളിക്കുന്നത് ഒക്കെ കുറഞ്ഞിരുന്നു .ബിസിനസ് ഒക്കെ വളരെ മോശം ആയി . അച്ചനും അമ്മയും എപ്പോഴും പറയും ഈ ചെക്കനു എന്തുപറ്റിയെന്നു . അവർ എല്ലാവരും എന്റെ ഈ മാറ്റത്തിന് കാരണം അനിയൻ ചെച്ചിയെ പിരിഞ്ഞതിലുള്ള വിഷമം ആയിരിക്കും എന്നു വിചാരിച്ചു . അതിൽ നിന്ന് എല്ലാം എന്നെ മോച്ചിപ്പിച്ചത് എന്റെ ദേവുട്ടി ആണു.
അങ്ങനെ ഒരു ദിവസം എന്നെ ദേവൂ വിളിച്ചിട്ട് പറഞ്ഞു അവൾക് എന്നെ കാണണം എന്നു, ഞാൻ അവളെ കാണാൻ പോയി, ഞങ്ങൾ രണ്ടാളും പാർക്കിൽ കുറച്ചു കറങ്ങിയിട്ട് അവിടെ അധികം ആരും ഇല്ലാത്ത ക;മ്പി.കു’ട്ട;ന്‍.നെ;റ്റ്സ്ഥലത്ത് പോയി ഇരുന്നു ,ഞങ്ങൾ കുറേ നേരം സംസാരിച്ചു ,അവൾ എന്നെ കുറെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി , ദേവൂ ന്റെ ഉപദേശങ്ങളും സംസാരാങ്ങളും എന്നെ പഴയ അനി ആക്കി മാറ്റി.എനിക്ക് പഴയ ഉഷാർ ഒക്കെ തിരിച്ചു വന്ന പോലെ തോന്നി.
അങ്ങനെ മൂന്നാലഞ്ച് മാസം കടന്നു പോയി, ഇനി മൂന്നു മാസം കൂടിയോള്ളു എന്റെയും ദേവൂന്റെ യും വിവാഹത്തിനു ,ആ സമയത്ത് ആണു ഞാൻ പുതിയ ബെൻസ് എടുക്കുന്നത് ,വണ്ടി എടുതത്തിന് ട്രീറ്റ് ചേയ്യണം എന്നു പറഞ്ഞു ലെച്ചു കുറച്ചു ദിവസം ആയി പുറകെ നടക്കുന്നത് ,അങ്ങനെ ഒരു ദിവസം ഒരു ചെറിയ ഔട്ടിങ്ങ് പ്ലാൻ ചേയ്തു, കുറച്ചു ഷോപ്പിങ്ങും, ഒരു മൂവിയും അങ്ങനെ ഒരു ദിവസം ഫുൾ കറക്കം, അച്ചനും അമ്മയും വരുന്നില്ലാ നു പറഞ്ഞു. ഞാനും ലെച്ചുവും മാത്രം ഒള്ളു ,
ഞാൻ ലെച്ചുവി നൊട് ചോദിച്ചു നമ്മുക്ക് ദേവൂ നെ കൂടി കൂട്ടിയാലോ .
ലെച്ചു: ആ ചേട്ടന്റെ പൂതി കൊള്ളാം. അത് വേണോ ഞാൻ ചിലപ്പോ നിങ്ങളുടെ സ്വർഗത്തിലെ കട്ടുറുമ്പ് ആയാലോ, ഞാൻ: അത് കുഴപ്പം ഇല്ലെടി.അവളും വന്നോട്ടെ നമ്മുക്ക് മൂന്നു പേർക്കും പോകാം , നമ്മൾ അവളെ കൊണ്ട് കറങ്ങാൻ ഒന്നും പോയിട്ട് ഇല്ലല്ലോ .
ലെച്ചു: എന്നാ ദേവൂ ചേച്ചിനെ കൂടി വിളിച്ചോ ,നമ്മുക്ക് അടിച്ചു പോളിക്കാം. ഞാൻ: ശരി,
ഞാൻ ഫോൺ ചെയ്ത് അവളൊട് റെഡി ആയി നിൽക്കാൻ പറഞ്ഞു. ഞനും ലെച്ചുവും കൂടി ദേവൂനെ പിക്ക് ചെയ്ത് ഞങ്ങൾ കറക്കം ആരംഭിച്ചു ,അങ്ങനെ ഞങ്ങൾ ഷോപ്പിങ്ങും മറ്റും കഴിഞ്ഞ പ്പോൾ ഏറെ വൈകിയിരുന്നു. അതു കാരണം ഞാൻ കാറു ഇത്തിരി സ്പീസിൽ ആണു ഓടിച്ചത് . എന്റെ സ്പീഡ് കണ്ട് ദേവൂ നു പേടി ആയി , ദേവൂ:അനിയേട്ടാ പതുക്കെ പോകു എനിക്ക് പേടി ആകുന്നു . ലെച്ചു: ചേച്ചി പേടിക്കെണ്ടാ ,ചേട്ടൻ നല്ലോരു കാർ സ്റ്റൻടർ ആണു . ചേട്ടൻ ദുബായിൽ ആയിരുനപ്പോൾ വീക്കെന്റിൽ കാർ റൈസിന് പോകുമായിരുന്നു ,ഇടക്ക് എന്നെയും കൂട്ടാറുണ്ട് ,ചേട്ടൻ എന്നെയും കുറച്ച് ഒക്കെ പഠിപ്പിച്ച് തന്നിട്ടുണ്ട്,
ഞാൻ: ദേവൂ നമ്മുടെ കല്യാണം ഒന്നു കഴിഞ്ഞോട്ടെ നിന്നെ ഞാൻ എല്ലാം പഠിപ്പിക്കാം. ദേവൂ: ഉം എന്ന് മൂളി. പിന്നെ ഞങ്ങൾ പലതും സംസാരിച്ച് വീട് എത്തി.
അങ്ങനെ മൂന്നു മാസം പെട്ടെന്ന് കടന്നു പോയി, എന്റെയും ദേവൂ ന്റെയും വിവാഹം വളരെ ആർഭാട മായി തന്നെ നടന്നു . എല്ലാവരും വിവാഹത്തിൽ പങ്കുചേർന്നെങ്കിലും എനിക്ക് വേണ്ടപെട്ട ഒരാൾ മാത്രം വന്നില്ല ‘താരേച്ചി’.തരേച്ചി എട്ട് മാസം ഗർഭണി ആയതു കൊണ്ട് യാത്ര ചേയ്യാൻ പറ്റില്ലായിരുന്നു, പ്രകാശേട്ടൻ മാത്രം ആണു വിവാഹത്തിന് വന്നത്, താരേച്ചിക് വരാൻ പറ്റാതത്തിനാൽ
പ്രകാശേട്ടൻ ഞങ്ങളെ ഹണിമൂണിന് അവിടെക്ക് ക്ഷണിച്ചു .
അവിടെ ചെന്ന് ഇറങ്ങിയപ്പോൾ,ഞങ്ങളെ പിക്ക് ചെയ്യാൻ പ്രകാശേട്ടൻ വന്നിട്ടുണ്ടായിരുന്നു , പ്രകാശേട്ടന്റെ കാർ ഞങ്ങളെയും കൊണ്ട് പ്രകാശേട്ടന്റ വീട്ടിലേക്ക് പറ പറന്നു , പ്രകാശേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ വാതിക്കൽ പ്രകാശേട്ടന്റെ അമ്മയും അച്ചനും നിൽപുണ്ടായിരുന്നു . ഞങ്ങളെ അവർ അകത്തെക്ക് ക്ഷണിച്ചു ,താരേച്ചിയും കുഞ്ഞിയും അകത്തെ റൂമിൽ ഉണ്ടെന്നു പ്രകാശേട്ടൻ പറഞ്ഞു ,പ്രകാശേട്ടൻ റൂമിലേക് കയറി ഞങ്ങൾ രണ്ടാളും പ്രകാശേട്ടന്റെ പുറകിലും, ഞാൻ നോക്കുമ്പോൾ താരേച്ചി അപ്പുറത്തെ വശത്തേക്ക് ചരിഞ്ഞു കിടക്കുകയായിരുന്നു , പ്രകാശേട്ടൻ കട്ടിലിൽ ഇരുന്നിട്ട് താരേച്ചിയോട് ,താരേ ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കിയേ, താരേച്ചി പേട്ടന്നു തിരിഞ്ഞു നോക്കി എന്നെയും ദേവൂന്നെയും കണ്ട താരേച്ചിയുടെ മുഖം താമര പോലേ വിടർന്നു, തരേച്ചിയുടെ വായിൽ നിന്ന് അനിമോനെ എന്ന വിളിയും , താരേച്ചിക്ക് സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു .നിങ്ങൾ എന്താ ഒന്നും പറയാതെ വന്നത് . പ്രകാശേട്ടൻ: അവർ നേരത്തെ പറഞ്ഞിട്ടുണ്ടാർന്നു ഞാനാ നിന്നോട് പറയണ്ടാനു പറഞ്ഞത്.
ഞാനും ദേവൂ വും താരേച്ചിയുടെ അടുത്ത് എത്തി ,താരേച്ചിയുടെ മുഖത്ത് നല്ല ക്ഷിണം തോന്നുന്നുണ്ടാർന്നു ,പ്രസവം കഴിഞ്ഞതിന്റെ ആയിരിക്കും , എനിക്ക് എന്തോക്കെ യോ ചോദിക്കണം എന്നുണ്ട് പക്ഷെ ഒരു വാക്കു പോലും പുറത്തു വരുന്നില്ല .എന്റെ കണ്ണും താരേച്ചിയുടെ കണ്ണും തമ്മിൽ എന്തോകെയൊ പറയാൻ ശ്രമിക്കുന്നുണ്ടാർന്നു, ഞങ്ങളുടെ മൗനം കണ്ടിട്ട് ദേവൂ താരേച്ചിയോട് വിശേഷങ്ങൾ പങ്കു വേക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ താരേച്ചിയുടെ അപ്പുറത്ത് കിടക്കുന്ന കുത്തിനെ ശ്രദ്ധിക്കുന്നത് ‘ഞാൻ വേഗം അതിന്റെ അടുത്ത് പോയി ,കുഞ്ഞിനെ എടുത്തു, കുഞ്ഞി ഉറങ്ങുകയാണു നല്ല രസം കാണാൻ താരേച്ചിയേ പോലെ തന്നെ ഉണ്ട്.
അങ്ങനെ ഞങ്ങൾ പ്രിയമോളെ കളിപ്പിച്ചും അവിടെത്തെ സ്ഥലങ്ങൾ ഒക്കെ കറങ്ങി നടന്നു രണ്ടാഴ്ച്ച പോയതറിഞ്ഞില്ല.
ഞാനും ദേവൂ വൂം കൂടി രവിയച്ചന്റെ വീട്ടിലും പോയി അവിടെ ഒരാഴ്ച്ച നിന്നിട്ട് തിരിച്ച് താരേച്ചിയുടെ വീട്ടിൽ വന്നു ,പിന്നെയും ദിവസങ്ങൾ പോയി അവസാനം ഞങ്ങൾക്ക് തിരിച്ചു പോകേണ്ട ദിനം വന്നെത്തി. അങ്ങനെ ഞങ്ങൾ ഇറങ്ങുന്നതിന് മുൻപ് താരേച്ചി ഒരു പൊതി ദേവൂനെ എൽപ്പിച്ചു , ദേവൂ അത് തുറന്നു നോക്കിയപ്പോൾ ഒരു സ്വർണ്ണമാല, ഞാൻ ആ മാല ശ്രദ്ധിച്ചപ്പോൾ മനസിലായി അത് പണ്ട് ഞാൻ താരേച്ചിയുടെ കഴുത്തിൽ കെട്ടിയ താലിമാല അണെന്ന് . ദേവൂ: എന്തിനാ ഇത് താരേച്ചി, താരേച്ചി :ഇത് അനിയുടെ ഭാര്യക്ക് അവകാശപ്പെട്ടതാ .നിങ്ങളുടെ കല്യാണത്തിന് എന്റെ വക താരാൻ വെച്ചത പക്ഷെ എനിക്ക് വരാൻ പറ്റിയില്ലലോ ,ഇത് നിന്റെ താലിമാലയുടെ ഒപ്പം കിടന്നോട്ടെ, എന്റെ ഓർമ്മക്ക് , ഇതു കേട്ടതൊടെ ഞാൻ പഴയ കാര്യങ്ങൾ ഓർത്തു പോയി ,അപ്പോൾ എനിക്ക് വന്ന കണ്ണീർ അവർ കാണതെ തുടച്ചു നീക്കാൻ വളരെ പ്രയാസപ്പെട്ടു . ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി, ഞാൻ താരേച്ചിയെ നോക്കിയപ്പോൾ താരേച്ചിയുടെ കണ്ണിൽ കണ്ണുനീർ തളം കെട്ടിക്കിടക്കുന്നു . എനിക്കും കരച്ചിൽ വരുന്നുണ്ട് . പക്ഷെ കരയാൻ പറ്റിലല്ലോ, കാറിൽ കയറിയപ്പോൾ ദേവൂ അതു ശ്രദ്ധിച്ചു ,ഞങ്ങൾ ടാക്സിയിൽ ഇരിക്കുമ്പോൾ , ദേവൂ: ഏട്ടാ ,ഏട്ടൻ കരയുക ആണൊ ‘ ഞാൻ: ഇല്ലേടി, കണ്ണിൽ കരടു പോയതാ , ദേവൂ എന്റെ തോളിൽ ചാരി കിടനിട്ട് എന്റെ മുഖം അവളുടെ മുഖത്തിനു നേരേ ആക്കി എന്നിട്ട് പറഞ്ഞു. ദേവൂ: ഈ ഏട്ടൻ നുണ പറയുന്നതും കാണാൻ നല്ല രസമാ ,ഏട്ടൻ കരഞ്ഞിട്ടില്ലാനു ഒന്നു കൂടി എന്റെ മുഖത്ത് നോക്കി പറയാമോ. ഞാൻ: സമ്മതിച്ചു ,ഞാൻ കരഞ്ഞു, നിന്റെ മുഖത്ത് നോക്കി എനിക്ക് കള്ളം പറയാൻ പറ്റില്ല ,ഞാൻ അവിടെ ന് പോരുന്നത് ഓർത്തപ്പോൾ സങ്കടം ആയി. ദേവൂ: അതെ ഏട്ടാ, എനിക്കും വളരെ വിഷമം ആയി ,നല്ല രസം ആയിരുന്നു പ്രിയ മോൾ ഉണ്ടായിരുന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല. ഞാൻ:നമ്മുക്കും വേണ്ടെ അതുപോലെ ഒരു കുട്ടിയെ , അപ്പോ അവളുടെ മുഖത്ത് ഒരു ചെറു നാണത്തിൽ കലർന്ന ചിരി ,എന്നിട്ട് ദേവൂ എന്റെ ചെവിയിൽ പറഞ്ഞു ദേവൂ: ഏട്ടാ മിക്കവാറും അടുത്തു തന്നെ അറിയാം , ഞാൻ: അതെന്താ ദേവൂ: മറന്നു പോയൊ ,ഹണിമൂൺ ആണെന്നു പറഞ്ഞു എന്തൊക്കെയാ കാട്ടി കൂട്ടിയത്. അതിന്റെ റിസൾട്ട് മിക്കവാറും വരും’
ഞാൻ: അപ്പോ നീ കണക്കു കൂട്ടി വെച്ചിരിക്കുക ആണല്ലെ, അവളുടെ മറുപടി ഒരു ചിരിയിൽ ഒതുക്കി ,അപ്പോഴേക്കും ഞങ്ങൾ എയർപ്പോർട്ട് എത്തിയിരുന്നു . അങ്ങനെ ഞങ്ങൾ തിരിച്ച് എന്റെ വീട്ടിൽ എത്തി ,
പിന്നീട് ഉള്ള ദിവസങ്ങൾ സാദാരണ ആയി കടന്നു പോയി , അമേരിക്കയിൽ നിന്ന് വന്നിട്ട് രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ആണു ഞാൻ ആ സന്തോഷ വാർത്ത അറിയുന്നത് ഞനോരു അച്ചൻ ആകാൻ പോണ് എന്നുള്ള വാർത്താ, അതിന് ഞാൻ ദേവൂനെ എടുത്ത് ഉയർത്തിയിട്ട് ആണ് അവളോടുള്ള നന്ദി അറിയിച്ചത്. പക്ഷെ സ്ഥലം മാറി പോയെന്നു മാത്രം ,ഞങ്ങളുടെ ചുറ്റിനും അച്ചനും അമ്മയും ലെച്ചുവും ,പിന്നെ ആശ ചേച്ചിയും. ഞാനവളെ നിലത്ത് നിർത്തിയപ്പോൾ ആണു ഞാൻ ഹാളിൽ ആണെന്ന കാര്യം ഓർക്കുന്നത് ഞാനും ദേവും ആകെ നാണം കെട്ടു , ദേവൂ വേഗം റൂമിലേക്ക് ഓടി ,ഞാൻ അച്ചനോടും അമ്മയോടും എന്തോക്കെയെ സംസാരിച്ച് പതുക്കെ അവിടെ നിന്നും വലിഞ്ഞു, ഞാൻ ആകെ ചമ്മിയിരുന്നു ,ഞാൻ റൂമിലെക്ക് പൊവുബോൾ ആശചേച്ചി അമ്മയോട് പറയുന്നുണ്ടാന്നു ഇപ്പോഴത്തെ പിളേർക്ക് ഒരു ബോധവും ഇല്ല. എവിടെ വെച്ച് എന്താ ചെയേണ്ടത് എന്നു അറിയില്ല. അമ്മ: അവർ പിള്ളേരല്ലേ ആശെ, ആശ ചേച്ചി: ഉം പിള്ളേരു, ആശ ചേച്ചി അതും പറഞ്ഞ് അടുകളയിലെക്ക് പോകുന്നുണ്ടാർന്നു. അമ്മ: അവരുടെ ഈ സ്നേഹം എന്നും നിലനിനു കാണണെ എന്ന എന്റെ പാർത്ഥന, ലെച്ചു: ചേട്ടന് ദേവൂ ചെച്ചി എന്നു വെച്ചാൽ ജീവനാ ,പിന്നെ എന്തിനാ അമ്മ പേടിക്കുന്നെ , അച്ചൻ: എന്റെ അല്ലേ മോൻ അങ്ങനെ വരൂ. അമ്മ: ഇതു നല്ല കഥ ,മക്കളുടെ നല്ല സ്വഭാവം എല്ലാം നിങ്ങളുടെ ,അവർ എതെങ്കിലും തെറ്റ് ചെയ്താൽ അത് എന്റെ സ്വഭാവം , അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോകുന്നുണ്ടായിരുന്നു ,അച്ചനും ലെച്ചുവും അവിടെ നിന്നു ചിരിക്കുന്നുണ്ടാർന്നു. ഞാൻ ഇതൊക്കെ കണ്ട് റൂമിലേക്ക് കയറിയപ്പോൾ, അവിടെ ദേവൂനേ കണ്ടില്ല ,ഞാൻ അവിടെ കട്ടിലിൽ ഇരുന്നു ,കുറച്ചു കഴിഞ്ഞപ്പോൾ മുഖം ഒക്കെ കഴുകി ദേവൂ ബാത്രൂമിൽ നിന്ന് ഇറങ്ങി വരുന്നു, മുഖം കഴുകിയിട്ടും അവളുടെ മുഖത്തെ ചമ്മൽ ഇതുവരെ മാറിയിട്ടില്ല. അവൾ എന്റെ അടുത്ത് വന്നിട്ട്, ദേവു :അനിയേട്ടൻ എന്താ കാണിച്ചെ ഞാൻ ആകെ വല്ലാണ്ടായി, അമ്മയും അച്ചനും എല്ലാവരും കണ്ടു നാണകെടായി, അവരൊക്കെ എന്തു വിചാരിക്കുമൊ ആവോ. ഞാൻ: എന്തു വിചാരിക്കാൻ ഞാൻ എന്റെ ഭാര്യയെ അല്ലെ പൊക്കിയത്
വേറെ ആരെയും അല്ലല്ലോ, ദേവൂ: എന്നാലും ഏട്ടാ റൂമിൽ വന്നിട്ട് പൊരെർന്നൊ ഈ സ്നേഹ പ്രകടനം.
ഞാൻ: നീ ആ കാര്യം പറഞ്ഞപ്പോൾ ആ സന്തോഷത്തിൽ പരിസരം മറന്നു പോയി. നീ ഒന്നു ക്ഷമിക്കു മോളു, പിന്നെ നീ ഇനി നേരത്തെ ഓടിയ പോലെ ഓടരുത് , അവൾ എന്തെ എന്ന അർത്ഥത്തിൽ ഒരു നോട്ടം , അതെ എന്റെ ഒരു ജീവൻ ഇവിടെ ഉണ്ട് അതിനു ഒന്നും വരുത്തരുത്ത് ,ഞാൻ അവളുടെ വയറിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു. ദേവൂ: ഇല്ല ഏട്ടാ ഇനി ഞാൻ ശ്രദ്ധിച്ചോളാം. ഞാൻ: നമുക്ക് നാളെ ഹോസ്പിറ്റലിൽ പോകാം. വെറുതെ ഒരു ചെക്കപ്പിന് ‘ ദേവൂ: ശരി ഏട്ടാ,
അങ്ങനെ ഒൻപത് മാസം പോയത് അറിഞ്ഞില്ല.
അങ്ങനെ ഞാൻ ഇരുപതിയാറാം വയസ്സിൽ അച്ചനായി, ദേവൂ ഒരു ആൺ കുട്ടിക്ക് ജന്മം കൊടുത്തു,
അങ്ങനെ കുറെ യെറെ വർഷങ്ങൾ സന്തോത്തോടെ കടന്നു പോയി ആദിക്ക് ഇപ്പോ 9 വയസ് ആയി ,ഓ ആദി ആരാണെന്ന് പറഞ്ഞില്ലലെ ആദിയാണു എന്റെയും ദേവൂന്റെയും പോന്നൊ മന പുത്രൻ ,എതൊരും അച്ചനമ്മമാർ പറയുന്ന പോലെ ആദി ഒരു സ്മാർട്ട് ബോയി ആണു. കുറച്ചു വികൃതിയൊക്കെ ഉണ്ടെങ്കിലും അവൻ കൂടെയുള്ളപ്പോൾ എന്റെ ബിസിനസിന്റെ എല്ലാ ടെൻഷനും മാറും, അവൻ കൂടുതലും അവന്റെ അപ്പുപ്പന്റെ യും അമ്മുമ്മയുടെയും കൂടെ അണു [എന്റെ അച്ചനും അമ്മയും ആണ് അവന്റെ അപ്പുപ്പനും അമ്മുമയും] എനിക്ക് തോന്നാറുണ്ട് അവന് എന്നെക്കാൾ ഇഷടം അവരെണെന്നു, അങ്ങനെ ഞങ്ങളുടെ കുടുബം സന്തോഷം ആയി പോയി കൊണ്ടിരിക്കുമ്പോൾ ആണ് ആ വാർത്ത വരുന്നത്. ഞാൻ സാധരണ പോലെ വണ്ടിയും എടുത്ത് ദേവൂ നോട് യാത്ര പറഞ്ഞ് ആദിയെ സ്കൂളിൽ ആക്കി ഓഫിസിലെ ക്കുള്ള യാത്രയിൽ , സ്കൂളിൽ നിന്നു കുറച്ചു ദൂരം പിന്നിട്ടപ്പോൾ ആണു എന്റെ ഫോൺ ബെൽ അടിക്കുന്നത് ,ഞാൻ വണ്ടി ഒതുക്കി നിർത്തി ഫോൺ എടുത്തു അതിലൂടെ വന്ന വാർത്ത കേട്ടതും എന്റെ കൈയിൽ നിന്ന് ഫോൺ കാറിൽ വീണതും ഒരുമിച്ച് ആയിരുന്നു.
പെട്ടെന്ന് ഒരു അലർച്ച കേട്ടാണ് ഞാൻ കണ്ണുതുറക്കുന്നത് ഞാൻ നോക്കുമ്പോൾ ഡ്രെവിംഗ് സീറ്റിൽ ദേവൂ പേടിച്ച് ഇരിക്കുന്നു ,അപ്പോഴാണ് എനിക്ക് മനസിലാകുന്നത് ഞാൻ ഭൂതകാലത്ത് നിന്നും വർത്തമാനകാലത്ത് എത്തിയെന്ന്.
ഞാൻ: ദേവൂ എന്തു പറ്റി ? ദേവൂ: ഏട്ടാ, ഒരു പട്ടി വണ്ടിക്കു വട്ടം ചാടിയതാ.കുഴപ്പം ഒന്നും ഇല്ല, ഞാൻ: ഒന്നും പറ്റിയില്ലല്ലോ ,നിനക് ഉറക്കം വരുന്നുണ്ടെങ്കിൽ ഞാൻ ഡ്രെവ് ചെയ്യാം , ദേവൂ: വേണ്ടാ ഏട്ടാ ഞാൻ ഓടിച്ചോളാം. ഞൻ: ഇനിയും രണ്ടു മണിക്കുർ യാത്ര ഇല്ലേ നമുക്ക് ഒന്നു ഫ്രഷായിട്ട് കുറച്ചു നേരം റെസ്റ്റ് എടുത്തിട്ട് പോകാം, ഇവിടെ അടുത്ത് അഭിയുടെ ഹോട്ടൽ ഇല്ലേ അവിടെക്ക് പോകാം. ദേവൂ: എന്നാ ശരി,
ഞങ്ങൾ അഭിയുടെ ഹോട്ടലിൽ എത്തി.ഞങ്ങൾ കാർ പാർക്ക് ചെയ്ത് പെട്ടിയും എടുത്ത് റിസപഷനിൽ എത്തി. ഞാൻ ഇടക്ക് വരാറുള്ളത് കൊണ്ട് മനേജർക്ക് എന്നെ അറിയാം, ഞാൻ വരുബോൾ സ്ഥിരം യൂസ് ചെയ്യുന്ന പ്രെവറ്റ് റൂമിന്റെ കീ ആയാളുടെ കൈയിൽ നിന്നും വാങ്ങി ,ഞങ്ങൾ രണ്ടു പേരും റൂമിൽ പോയി. റൂമിൽ എത്തിയപ്പോൾ ദേവൂ കുളിച്ചിട്ട് വരാനു പറഞ്ഞ് ബാത്രൂമിൽ കയറി , ഞാൻ കട്ടിലിൽ വെറുതെ കിടന്നു , വീണ്ടും എന്റെ ചിന്തകൾ ഭൂതകാലത്തിലെക്കു സഞ്ചരിച്ചു,
ആദി ഉണ്ടായിട്ട് ഒരു വർഷം കഴിയുമ്പോൾ ആണു ലെച്ചുവിന്റെ കല്യാണം നടക്കുന്നത് ,ചെക്കൻ വിഷ്ണു ,അവർ കാനഡയിൽ സെറ്റിൽഡ് ആണു, അവൾ കല്യണം കഴിഞ്ഞ് അവിടെക്ക് പേയി ,ഇടക്ക് ഞങ്ങൾ വെക്കെഷനു അവിടെക്ക് പോകാറുണ്ട്. അവളും വരാറുണ്ട്. ലെച്ചുവിന്റെ കല്യണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ അമ്മുമയെ നഷടപെട്ടു ,അമ്മുമക്ക് ആദ്യം ചെറിയ പനി ആയിരുന്നു പിന്നിട് അതോരു മാറാരോഗം ആയി മാറൻ അധിക നാൾ വേണ്ടി വന്നില്ല,
എതാണ്ട് അതെ സമയത്ത് തന്നെ ആണു അഭിയുടെ വിവാഹവും നടക്കുന്നത് അവൻ സ്നേഹിച്ച പെണ്ണിനെ തന്നെക;മ്പി.കു’ട്ട.ന്‍.നെ;റ്റ് കെട്ടി ,അവന്റെ കല്യാണത്തിന് ഞാൻ കൊടുത്ത സമ്മാനം മാണ് ഈ ഹോട്ടൽ ,എന്റെ ഹോട്ടൽ ബിസ്നസ് മൊത്തം അവന്റെ പേരിൽ ആക്കി, ഞാനും അച്ചനും ബാക്കിയുള്ള ബിസ്നസ് മാത്രം നോക്കി നല്ല രീതിയിൽ പോകുമ്പോൾ ആണു ആ ഫോൺ കോള് വരുന്നത്,
എന്റെ കൈയിൽ നിന്നു ഫോൺ നിലത്തു വീണിട്ടും അതിലെ ഹലോ വിളി നിലച്ചിട്ടുണ്ടായില്ല.ഞാൻ നിർവികാരനായി സീറ്റിലേക്ക് ചാരിയിരുന്നു ,ഞാൻ ഫോണിലുടെ കേട്ടാ വാർത്ത ഓർത്ത് എടുക്കാൻ ശ്രമിച്ചു. എന്റെ മനസിലേക്ക് തീക്കനൽ പോലെ ആ വാർത്താ വീണ്ടും വന്നു. അമെരിക്കയിൽ ഒരു കാറപ്പകടത്തിൽ മലയാളി കുടുംബം
ഒന്നടങ്കം കൊല്ലപ്പെട്ടിരികുന്നു , അതെന്റെ താരെച്ചിയുടെ കുടുംബം ആണെന്ന് അറിഞ്ഞതോടെ ഞാൻ തളർന്നു പോയി, ഞാൻ കുറച്ചു നേരം കാറിന്റെ സീറ്റിൽ ചാരി കിടന്നു ,കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോൺ വീണ്ടും ബെല്ലെടിക്കുന്നു. ഞാൻ ഫോണിൽ നോക്കിയപ്പോൾ ദേവൂട്ടിയുടെ പിക്ച്ചർ ,അവൾ അറിഞ്ഞിട്ടുണ്ടാകും അതാകും വിളിക്കുന്നത്. എനിക്ക് എന്തൊ ആ മാനസിക അവസ്ഥയിൽ ഫോൺ എടുക്കാൻ തോന്നിയില്ല ,ഫോൺ കുറെ പ്രാവിശ്യം കിടന്നു അലറുന്നുണ്ടായിരുന്നു. ഞാൻ വണ്ടി തിരിച്ച് വീട്ടിലോട്ട് വിട്ടു.
വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങി, വീട്ടിലേക്ക് കയറിയപ്പോൾ ഹാളിൽ എല്ലാവരും വിഷമിച്ച് ഇരിക്കുന്നു, എന്നെ കണ്ട ഉടനെ ദേവൂട്ടി,നമ്മുടെ താരേച്ചിയും പ്രിയ മോളും നമ്മളെ വീട്ടു പോയി അനിയെ ട്ടാനു പറഞ്ഞു ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു, കുറച്ചു സമയം ഞങ്ങൾ അങ്ങനെ നിന്നു ,പരിസരബോധം വന്ന അവൾ എന്നെ വിട്ടുമാറിയിട്ട് എന്റെ മുഖത്തു നോക്കി,എന്റെ കണ്ണ് കലങ്ങി മറഞ്ഞിരിക്കുന്നത് കണ്ട് അവൾക്ക് മനസിലായി ഞാൻ ആ വാർത്ത നേരത്തെ അറിഞ്ഞു നു , അവൾ പിന്നെ ഒന്നും എന്നോട് ചോദിച്ചില്ല,
ഞാൻ ആരോടും ഒന്നും മിണ്ടിയില്ല, ഞാൻ കാലത്ത് പോവുബോൾ എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്ന സന്തോഷങ്ങൾ എല്ലാം ഈ കുറച്ചു സമയത്തിനുള്ളിൽ നഷടപ്പെട്ടിരിക്കുന്നു, എന്തു കാര്യത്തിലും തളരാത്താ അച്ചൻ തലക്ക് കൈയും വെച്ച് കരഞ്ഞു തളർന്ന മുഖവും അയി സെറ്റിയിൽ ഇരിക്കുന്നു ,അമ്മയാണെങ്കിൽ ഡൈനിംഗ് ടെബിളിൽ തലവച്ചു കിടക്കുന്നു ഞാൻ വന്ന തോനും ആ പാവം അറിഞ്ഞിട്ടില്ല ,എനിക്ക് ആണെങ്കിൽ ഇതൊക്കെ കണ്ടിട്ട് പിടിച്ചു നിൽക്കാൻ പറ്റുന്നുണ്ടായില്ല , ഞാൻ നേരെ റൂമിലെക്ക് പോയി. ഞാൻ കുറച്ചു നേരം തന്നിച്ചിരുന്നൊട്ടെ എന്നു കരുതിയിട്ട് ആവണം ദേവൂ എന്റെ കൂടെ റൂമിലേക്ക് വരാതിരുന്നത് എന്ന് തോന്നുന്നു ,ഞാൻ റൂമിലേക്ക് കയറുബോൾ അവൾ അമ്മയുടെ അടുത്തേക് പോകുന്നത് കണ്ടു ,
റൂമിൽ കയറിയ ഉടനെ എന്റെ കണ്ണുകൾ പതിച്ചത് ,എന്റെ മേശയുടെ മുകളിൽ വെച്ചിരിക്കുന്ന ആദിയും പ്രിയ മോളുംകൂടി ഒരുമിച്ച് ഈ കഴിഞ്ഞ വെക്കെഷനു എടുത്ത ഫോട്ടോ യിൽ ആയിരുന്നു , ഞാൻ അതെടുത്ത് കസെരയിൽ ഇരുന്നു ,എന്നിട്ട് ഞാൻ എന്റെ മോൾ ഈ അച്ചനെ വിട്ടു പോയല്ലോ എന്നു പറഞ്ഞു കൊണ്ട് പ്രിയ മോളുടെ ഫോട്ടോയിൽ തുരു തുരെ ചുംമ്പിച്ചു ,
അതെ അവൾ എന്റെ ആദ്യത്തെ കുട്ടിയായിരുന്നു ,ഞാൻ താരേച്ചിക്ക് സാധിച്ചു കൊടുത്ത താരേച്ചിയുടെ ആഗ്രഹം ആയിരുന്നു പ്രിയ മോൾ . ഞാൻ താരേച്ചിക്ക് വാക്കു കൊടുത്ത കാരണം പ്രകാശേട്ടന്നെ വഞ്ചിക്കുക ആണെന്നു അറിഞ്ഞിട്ടും എനിക്ക് അതിനു കൂട്ടു നിൽക്കേണ്ടി വന്നു. ഞാനും താരേച്ചിയും പിരിയുന്നതിന്റെ തലേന്ന് ആണു എന്നൊട് ഈ കാര്യംആവിശ്യ പെടുന്നത് ,അന്നു ഞങ്ങൾ ബന്ധപ്പെട്ടത്തിന്റെ ഫലം ആയിട്ടാണ് താരേ ച്ചിക്ക് പ്രിയമോൾ ഉണ്ടാക്കുന്നത്, ആ പ്രിയ മോൾ ആണു ഈ ജീവിതത്തിൻ നിന്നും എന്നെ വിട്ടു എന്നെനെക്കുമായി മറ്റേതോ ലോകത്തേക്ക് യാത്ര ആയിരിക്കുന്നത് ,ഞാൻ ഈ സങ്കടം എങ്ങനെ സഹിക്കും ദൈവമെ. പ്രിയമോൾ ആണെങ്കിൽ നല്ല സുന്ദരി കുട്ടിയാണു താരേച്ചി യേ പോലെ തന്നെ സ്മാർട്ട് ആണു അവൾ നന്നായി പാട്ടു പാടും ,ഇടക്ക് ഞാൻ അവിടെക്കും അവർ ഇവിടെ ക്കും വരാറുണ്ട് ,പ്രിയമോൾ എന്നെ കാണുബോൾ അനി മാമ നു വിളിച്ചു ഓടി വരും, അവളുടെ ചിരി കാണാൻ തന്നെ പ്രതേക്ക ഭംഗിയാണു, മിക്ക ദിവസവും അവൾ വിളിക്കാറുണ്ട് ,ഏല്ലാ കാര്യത്തിനും എന്നെ വിളിക്കുമായിരുന്നു ,ആദിയും പ്രിയയും നല്ല കൂട്ടായിരുന്നു ,അവൾ കഴിഞ്ഞ തവണ വന്നപ്പോൾ എനിക്ക് വേണ്ടി അവൾ സ്വന്തമായി പാടിയ കുറെ സീഡികൾ കൊണ്ടുവന്നിട്ടുയരുന്നു ,ഇനി അടുത്ത തവണ വരുമ്പോൾ മാമനു ഞാൻ സ്വന്തമായി എഴുതിയ പാട്ടു പാടി കേൾപ്പിക്കാം എന്നു പറഞ്ഞിട്ടാ പോയത്. എനിക്ക് അത് കേൾക്കാനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ ,ഞാൻ കുറെ നേരം ഇരുന്നു കരഞ്ഞു, കുറച്ചു സമയം കഴിഞ്ഞപ്പോൾ ആരോ പടി കയറി വരുന്നതായി തോന്നി ഞാൻ വേഗം മുഖം ഒക്കെ തുടച്ച് ,ഫോട്ടോ എടുത്ത് മേശേ മെൽ വച്ചു തിരിഞ്ഞു നോക്കുമ്പോൾ ദേവൂ വരുന്നു , ദേവൂ എന്റെ അടുത്ത് വന്നിട്ട് എന്നോട് ചോദിച്ചു ദേവൂ: ഏട്ടാ, ഏട്ടൻ ഇങ്ങനെ ഇരുന്നാൽ ശരിയാക്കുമൊ ,നമ്മുക്ക് ബാക്കി കാര്യങ്ങൾ ഒക്കെ നോക്കെണ്ടെ ,ഞങ്ങൾക്ക് ധൈര്യം തരേണ്ട ഏട്ടൻ ഇങ്ങനെ തളർന്ന് ഇരുന്നാൽ എങ്ങനെ ശരിയാകും, ശരിക്കും എന്താ സംഭവിച്ചത് എന്ന് അറിയണ്ടെ ഏട്ടൻ രവിയച്ചനെ വിളിച്ചു നോക്ക്, ഞാൻ ശരിയെന്ന് പറഞ്ഞു രവിയച്ചനെ വിളിച്ചു. രവിയച്ചൻ പറഞ്ഞ വാർത്ത ഇങ്ങനെ ആയിരുന്നു , പ്രകാശേട്ടനും താരേച്ചിയും പ്രിയ മോളും കൂടി കാറിൽ പോവൂബോൾ റോങ് സൈഡ് വന്ന ട്രക്ക് കാറിനെ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. താരേച്ചി ഇരുന്ന ഭാഗത്താണ് ആ ട്രക്ക് വന്നിടിച്ചത്, അതു കാരണം താരേച്ചിയും പ്രിയ മോളും തൽഷണം
മരിച്ചു.പ്രകാശേട്ടൻ അവിടെ ഹോസ്പിറ്റലിൽ ഐസിയുവിൽ ആണ് ,പ്രകാശേട്ടന്ന് തലക്ക് ആണു പരിക്ക് കുറച്ച് ക്രിട്ടിക്കൽ ആണെന്നും പറഞ്ഞു, അവരുടെ ബോഡി നാട്ടിലേക്ക് കൊണ്ടുവരാൻ രണ്ടു ദിവസത്തെ ഫോർമാലിറ്റിസ് ഉണ്ടെന്നും ,അതു കഴിഞ്ഞ് നാട്ടിലേക്ക് കൊണ്ടു വരാൻ പറ്റുകയോള്ളുന്നു പറഞ്ഞു, ഞാൻ അങ്ങോട്ട് വരട്ടെന്ന് ചൊദിച്ചപ്പോൾ വേണ്ടാന്നും പറഞ്ഞു അവിടത്തെ കാര്യങ്ങൾ രവിയച്ചൻ നോക്കി കൊള്ളാം എന്നു പറഞ്ഞു.
അങ്ങനെ ആക്സിഡന്റ് നടന്നിട്ട് രണ്ടുദിവസം കഴിഞ്ഞപ്പോൾ പ്രകാശേട്ടന്റെ നില വളരെ വഷളായി ആ രാത്രി തീരുന്നതിന് മുൻപെ പ്രകാശേട്ടനും ഞങ്ങളേ വിട്ടു പോയി, അതും അറിഞ്ഞതു കൂടി എല്ലാവരും തളർന്നു പോയി പിന്നിട് രണ്ടു ദിവസം എങ്ങനെ തളളി നീക്കി എന്ന് എനിക്ക് അറിയില്ല ആകെ ഒരു മന്നത പിടിച്ച മാതിരി ആയിരുന്നു , അങ്ങനെ അക്സിഡന്റ് കഴിഞ്ഞ് ആറാം ദിവസം രാത്രിയാണ് രവിയച്ചന്റെ കോൾ വരുന്നത് ,അവർ അവിടെ നിന്ന് പുറപ്പെട്ടു എന്ന് , ഞങ്ങൾ എല്ലവരും പിറ്റെ ദിവസം വെള്ളുപ്പിന് തന്നെ എയർപ്പോർട്ടിലേക്ക് പോയി. എയർപ്പോർട്ടിലേക്ക് തന്നെ രണ്ടു മണിക്കുർ ഉണ്ട് അവിടെ നിന്നു അഞ്ചാറു മണിക്കുർ യാത്ര ഉണ്ട് പ്രകാശേട്ടന്റെ കുടുംബ വീട്ടിലേക്ക്. എന്റെ വണ്ടിയിൽ ഞാനും അച്ചനും ദേവും അമ്മയും ആദിയും ആണ് ഉണ്ടായിരുന്നത്. സിന്ധു ചിറ്റയും സിനിമോളും ദേവൂ ന്റെ അച്ചനും അമ്മയും എല്ലാവരും സുനിയച്ചന്റെ വണ്ടിയിലും ,അഭിയുടെ വണ്ടിയിൽ ബാക്കി ഉള്ളവരും.ഞങ്ങൾ എയർപോർട്ടിൽ എത്തിയപ്പോഴേക്കും, അംബുലൻസ് ഒക്കെ എത്തിയിട്ട് ഉണ്ടായിരുന്നു. ഞങ്ങൾ എത്തി കുറച്ചു സമയത്തിനകം ഫ്ലൈറ്റ് ലാൻഡ് ചെയ്‌തു ,അവിടത്തെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞ് ബോഡി അബുലൻസിൽ കയറ്റി ഞങ്ങൾ നേരെ പ്രകാശേട്ടന്റെ കുടുംബ വീട്ടിലേക്ക് വെച്ചു പിടിച്ചു. ഞങ്ങൾ അവിടെ ഒരു പതിനൊന്ന് മണിയോടെ എത്തി ,അംബുലൻസ് വീടിന്റെ ഗെയ്റ്റ് കടന്ന് ഉള്ളിലേക്ക് കയറി ,ഞാൻ വണ്ടി പുറത്ത് റോഡ് സൈഡിൽ പാർക്ക് ചേയ്തു, വണ്ടിയിൽ നിന്ന് എല്ലാവരും ഇറങ്ങി പോയി ഞാനും ദേവൂ വും മാത്രം ആയി ,എനിക്ക് ആണെങ്കിൽ ഇത്രയും സമയം ഉണ്ടായിരുന്ന ധൈര്യം എല്ലാം ചോർന്ന് പോയിരിക്കുന്നു സീറ്റിൽ നിന്ന് എഴുനേൽക്കാൻ പോലും പറ്റുന്നില്ല. എന്റെ ഇരുപ്പ് കണ്ട് ദേവൂ ദേവൂ: ഏട്ടാ വാ നമ്മുക്ക് അവിടെക്ക് പോകണ്ടെ , എനിക്ക് ഒന്നും മിണ്ടാൻ പറ്റുന്നുണ്ടായില്ല. അവളുടെ കുറേ നേരത്തെ നിർബന്ധത്തിൻ ഒടുവിൽ
ഞാൻ ഒരു യന്ത്രം കണക്കിന് അവളുടെ കൈയും പിടിച്ച് അവിടെക്ക് നടന്നു ,ഞാൻ അവിടെ എത്തിയപ്പോൾ ഫ്രീസർ എല്ലാം ഇറക്കി വെച്ചിട്ടുണ്ട് എല്ലാവരുടെയും മുഖത്ത് ഒരെ ഒരു വികാരം മാത്രം ദുഖം .ഞാൻ അവസാനം അവർ മൂന്നു പേരുടെയും അടുത്ത് എത്തി , താരേച്ചിയേം പ്രകാശേട്ടന്റെ ഫ്രീസർ ഒരുമിച്ച് വച്ചിരിക്കുന്നു രണ്ടു പേരുടെയും മുഖം ഒന്നും വ്യക്തമാക്കുന്നില്ല കുറെ പഞ്ഞി കൊണ്ട് മുഖം ഒക്കെ ചുറ്റി കെട്ടിയിരിക്കുന്നു ,ഫ്രിസർ ഒക്കെ നല്ലോണം പൂക്കൾ കൊണ്ട് അല്ലങ്കരിച്ചിരിക്കുന്നു ,ഫ്രിസർ തുറക്കാന്നൊ അവരെ കെട്ടിപ്പിടിച്ച് കരയാ നോ ആർക്കും പറ്റുന്നുണ്ടായില്ല ,മരിച്ചിട്ട് കുറച്ചു ദിവസം ആയതു കൊണ്ട് വേഗം തന്നെ ദഹിപ്പിക്കണം എന്നൊക്കെ ആരൊക്കെ പറയുന്നുണ്ടാർന്നു. ചുറ്റിലും എല്ലാവരുടെയും കരച്ചിൽ മാത്രം, അടുത്തതായി ദേവൂ എന്നെ പ്രിയ മോളുടെ അടുത്തെ ക്ക് കൊണ്ടുപോയി ,എനിക്ക് ആ കാഴ്ച്ച കാണാനുള്ള ശക്തി ഉണ്ടായില്ല , ഞാൻ നോക്കുമ്പോൾ പ്രിയ മോളുടെ മുഖത്ത് ആ പഴയ ചിരി ഇപ്പോഴും ഉണ്ട് ,പ്രിയമോളെ നന്നായി അണിയിച്ച് ഒരുക്കിയിട്ട് ഉണ്ട് കുറെ റോസാപ്പൂ ഒക്കെ വെച്ച് അലങ്കരിച്ചിക്കുന്നു. പിന്നിട് ഞാൻ നോക്കുബോൾ അവൾ എന്നെ നോക്കി ചിരിക്കുന്നു ഞാൻ ചുറ്റിലും നോക്കിയപ്പോൾ ആരേയും കാണാനില്ല ആരുടെയും കരച്ചിലുകളും എങ്ങലടി കളും കേൾക്കാൻ ഇല്ല എന്നെ താങ്ങി പിടിച്ച ദേവൂ നേ പോലും കാണാനില്ല ഞാനും പ്രിയ മോളും മാത്രം ,
അവൾ ചോദിക്കുന്നു അച്ചൻ എന്താ വൈക്കിയത് വരാൻ എനിക്ക് പോകെണ്ട സമയം ആയിലേ ,എന്നെ എന്തിനാ പറഞ്ഞു വിടുനെ അങ്ങനെ കുറെയധികം ചോദ്യങ്ങൾ അവൾ എന്നോട് ചോദിച്ചു ഞാൻ മറുപടി പറയാൻ തുടങ്ങിയതും എന്നെ ദേവൂ എല്ലാവരും കൂടി പിടിച്ച് മാറ്റിയതും ഒരു മിച്ച് ആയിരുന്നു. ഞാൻ അപ്പോഴാണ് സ്വബോധത്തിൽ വരുന്നത് ഞാൻ ബോധമില്ലാതെ എന്തൊക്കെയൊ പിറുപിറുത്തു കൊണ്ട് പ്രിയമോളെ കിടത്തിയിരിക്കുന്ന ഫ്രിസറിന്റെ ഗ്ലാസ് ഇളക്കി മാറ്റാൻ ശ്രമിക്കുക ആയിരുന്നു എന്നു അവിടെ ആരേക്കെയൊ പറയുന്നത് കേട്ടു , എന്നെ എല്ലാവരും കൂടി ഒരു കസേരയിൽ കൊണ്ടു ചെന്ന് ഇരുത്തി ,കുറച്ചു കഴിഞ്ഞ പോൾ ലെച്ചു കരഞ്ഞു കൊണ്ട് ഓടി വരുന്നത് കണ്ടു അവൾ എന്നെ വന്ന് കെട്ടിപിടിച്ച് കരഞ്ഞിട്ട് എന്തൊക്കെയൊ പറഞ്ഞിട്ട് പോയി. എനിക്ക് ഒന്നും മനസിലായില്ല.കുറച്ചു കഴിഞ്ഞപ്പോൾ ആദി മോൻ വന്ന് എന്റെ അടുത്ത് ചോദിച്ചു ആദി:പപ്പാ, പപ്പാ , പ്രിയച്ചി എന്താ കളിക്കാൻ വരാത്തത് ഒന്നും മിണ്ടുന്നില്ല ,എന്നൊട് പിണക്കം ആണൊ ,അങ്ങനെ കുറെ ചോദ്യങ്ങൾ ,
എന്റെ അവസ്ഥ മനസിലാക്കിയട്ട് ആണെന്നു തോന്നുന്നു ദേവൂ അവനെ ,അമ്മ പറഞ്ഞു തരാം എന്നു പറഞ്ഞു അപ്പുറത്തെക്ക് കൊണ്ടു പോയി. കുറച്ചു സമയത്തിനു ശേഷം , എനിക്ക് അവിടെ ഇരുന്നാൾ ഭ്രാന്തു പിടിക്കും എന്നു തോന്നിയപ്പോൾ ഞാൻ എഴുനേറ്റ് കാർ കിടക്കുന്ന സ്ഥലത്തേക്ക് നടന്നു.ഞാൻ കാറിൽ കയറി പ്രിയ മോൾ എനിക്ക് വേണ്ടി റേക്കോർഡ് ചേയ്ത് തന്ന പാട്ട് പ്ലെ ചേയ്ത് കേൾക്കാൻ തുടങ്ങി , അവളുടെ സ്വരം കേട്ടുകൊണ്ട് ഞാൻ സീറ്റിൽ ചാരി ഇരുന്നു ,
കുറെ നേരത്തെ ഡോറിലെ തട്ടൽ കേട്ടാണ് ഞാൻ കണ്ണു തുറക്കുന്നത് ഞാൻ നോക്കുബോൾ ദേവൂ എന്നെ വിളിക്കാൻ വന്നിരിക്കുന്നതാണ്, അപ്പോഴേക്കും പ്രിയ മോളുടെ സ്വരവും നിലച്ചിരുന്നു, ഞാൻ വണ്ടിയിൽ നിന്ന് പുറത്ത് ഇറങ്ങി ദേവൂ: ഏട്ടനെ എവിടെയൊക്കെ തിരക്കി ,ഇവിടെ വന്നിരിക്കുക ആണൊ, അവിടെ അവരെ ക്രിമിറ്റോറിയത്തിലേക്ക് കൊണ്ടു പോകാറായി, എട്ടൻ ഇങ്ങനെ ഇരുന്നാൽ ശരിയാകില്ല പോവെണ്ടവർ പോയി ഇനി നമ്മൾ ഇരുന്ന് വിഷമിച്ചിട്ട് കാര്യം ഇല്ലല്ലോ.ഏട്ടൻ വാ, ഞാൻ :നീ നടന്നോളു, ഞാൻ വന്നോളാം , ഞാൻ അവിടെ ഉള്ള പൈപ്പിൽ നിന്ന് മുഖം ഒക്കെ കഴുകി അവിടെക്ക് ചെന്നു ,ഞാൻ അവിടെ എത്തിയപ്പോൾ അവരെ അംബുലൻസിൽ കയറ്റുന്നു ,പ്രിയ മോളെ കയറ്റിയപ്പോൾ അവളുടെ ഫ്രിസറിൽ നിന്ന് ഒരു റോസപൂ നിലത്തു വീണു ,ഞാൻ ചെന്ന് ആ പൂ എടുത്ത് നോക്കി അതിൽ കുറെ പേരുടെ കണ്ണുനീർ തുള്ളികൾ എന്നിക്ക് കാണാൻ കഴിഞ്ഞു . ഞാൻ അംബുലസ് കണ്ണിൽ നിന്ന് മറയുന്നത് വരെ അവിടെ നിന്നു, അവിടെ ഉള്ളവർ ഒരോരത്തരായി പിരിഞ്ഞു കൊണ്ടിരുന്നു ,അച്ചനും അമ്മയും എല്ലാവരും കൂടി അംബുലൻസിന്റെ കൂടെ കാറിൽ പോയി ,എനിക്ക് അവരെ ദഹിപ്പിക്കുന്നത് കാണാൻ ശക്തി ഇല്ലാത്ത കാരണം ഞാൻ വരുന്നില്ലാനു പറഞ്ഞു .ആദി മോനെ അവർ കൊണ്ടു പോയെന്ന് ദേവൂ പറഞ്ഞു , അവസാനം ആ വീട്ടിൽ ഞാനും ദേവൂ മാത്രം ആയി , പെട്ടന്ന് ആണു എനിക്ക് പ്രിയമോളെ ഒരു നോക്കു കാണണം എന്നു ഒരു തോന്നൽ ,ഞാൻ വേഗം തന്നെ കാർ സ്റ്റാർട്ട് ചേയ്ത് ദേവൂനെം കൊണ്ട് ക്രിമറ്റോറിയത്തിലേക്ക് പോയി. ഞങ്ങൾ അവിടെ എത്തുമ്പോൾ താരേച്ചിയെയും പ്രകാശേട്ടനെയും അതിൽ കയറ്റി കഴിഞ്ഞിരുന്നു. ഞാൻ ഓടി ചേന്ന് എന്റെ കൈയിൽ ഉണ്ടായിരുന്ന ആ റോസാപൂ പ്രിയമോളുടെ കെട്ടിപൊതിഞ്ഞ ശരിത്തിന്നു മുകളിൽ കൊണ്ട് വെച്ചു. അവളെ വഹിച്ചുകൊണ്ട് ആ ട്രോളി ഫർണ്ണസിന്റെ അകത്തേക്ക് കടന്നു പോയി ,സ്വന്തം മോളുടെ ശരീരം വെന്തു വെണ്ണിർ ആവുന്നത് കാണാൻ ഉള്ള പ്രാപ്തി ഇല്ലാത്ത കാരണം ഞാൻ അവിടെ നിന്നും പുറത്തെക്ക് വന്നു ,കുറച്ചു സമയത്തിനകം എല്ലാവരും അവിടെ നിന്ന് പിരിഞ്ഞ് പോയി. അമ്മയും അച്ചനും ആദിയും എല്ലാവരും കൂടി എന്റെ വീട്ടിലേക്ക് തിരിച്ചു ,ഞാനും ദേവൂം കുറച്ചു കഴിഞ്ഞ് വരാം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ട് വീട്ടിലേക്കുള്ള യാത്ര മധ്യേ ആണു
ഇപ്പോൾ അഭിയുടെ ഹോട്ടലിൽ എത്തി നിൽക്കുന്നത് ,
ഞാൻ ഒന്നു ‘മുഖം കഴുകാം എന്നു വിചാരിച്ച് എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ ദേവൂ ന്റെ കൈ എന്നെ കെട്ടിപിടിച്ചിരിക്കുന്നു ,ഇവൾ എപ്പൊ വന്ന് അടുത്ത് കിടനാവോ, പാവം ഉറങ്ങി കൊട്ടെ എന്ന് വിചാരിച്ച് ഞാൻ അവളുടെ കൈ പതുക്കെ മാറ്റിവെച്ചു അവൾ ചെറിയ ഞെരുക്കത്തോടെ തിരിഞ്ഞു കിടന്നു,ഞാൻ ബാത്രു മിൽ കയറി വാഷ് ബെയ്സണിൽ മുഖം കഴുകി , ഇത്രയും നേരം പഴയ കാര്യങ്ങൾ ഓർത്തതു കൊണ്ട് എനിക്ക് വീണ്ടും പ്രിയ മോളുടെ ചിന്ത മനസിനെ ആക്രമിക്കാൻ തുടങ്ങി,എന്റെ കണ്ണുകൾ വീണ്ടും എന്തിനൊ വേണ്ടി കണ്ണുനീർ പോഴിച്ചു കൊണ്ടിരുന്നു, എത്ര കഴുകിയിട്ടും അതു നിലക്കുന്നുണ്ടായില്ല ,ഞാൻ ഷവർ ഓൺ ചേയ്ത് അതിന്റെ അടിയിൽ കുറെ നേരം നിന്നു മനസ് ഒന്നു തണുക്കാൻ എന്നാൽ വെള്ളത്തിനു ശരിരത്തെ മാത്രമെ തണുപ്പിക്കാൻ പറ്റിയോളു, മനസിലെ മുറിവിനെ ശമിപ്പിക്കാൻ കഴിഞ്ഞില്ല, പെട്ടെന്ന് ദേവൂന്റെ സൗണ്ട് കേട്ടു ദേവൂ: ഏട്ടാ എന്താ ഇത് ഞാൻ തിരിഞ്ഞു നോക്കുബോൾ ബാത്രു മിന്റെ ഡോറിൽ ദേവൂ നിൽക്കുന്നു, ദേവൂ :എട്ടൻ എന്താ ഡ്രസ് മാറതെ ആണൊ കുളിക്കുന്നത് . അപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിക്കുന്നത് ഞാൻ ഇട്ടിരിക്കുന്ന ഡ്രസ് നനഞ്ഞു കുതിർനിരുന്നു , ദേവൂ എന്റെ കണ്ണുകളിലെക്ക് നോക്കിയിട്ട് ദേവൂ: ഏട്ടൻ വീണ്ടും കരയുക ആണലെ ,ഏട്ടൻ ഇങ്ങനെ തളരല്ലെ എട്ടൻ ഇങ്ങനെ ആയാൽ ഈ ദേവൂ നു സഹിക്കില്ല ,കഴിഞ്ഞതു കഴിഞ്ഞു അവർക്ക് അത്രേ ജിവിതമെ വിധിച്ചോട്ടൊണ്ടാകുകയോളു.
ഞാൻ: എന്നാലും പ്രിയ മോൾ അവൾ ജീവിച്ചു തുടങ്ങിയിട്ടല്ലെ ഉണ്ടായിരുന്നോളു അവൾക്ക് എന്തിനു ഇത്രയും വലിയ ശിക്ഷ ദൈവം കൊടുത്തു. എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
ദേവൂ: ഏട്ടാ അതാണ് ജീവിതം , വിധിയെ തടുക്കാൻ നമ്മുക്ക് ആകില്ലല്ലോ ഏട്ടൻ വന്നെ കുളിച്ചത് മതി എന്നു പറഞ്ഞു എന്നെ ഷവറിന്റെ അടിയിൽ നിന്നു പിടിച്ചു മാറ്റി,ഷവർ ഒഫ് ചെയ്ത ടർക്കി എടുത്ത് തലയൊക്കെ തോർത്തി തന്നു ,എന്റെ നന്നഞ്ഞ ഡ്രെസ് ഒക്കെ മാറ്റി വേറെ ഇടിപ്പിച്ചു ,
ഞങ്ങൾ രണ്ടു പേരും കട്ടിലിൽ ഇരുന്നു ,എനിക്ക് ദേവൂ ന്റെ മുഖത്ത് നോക്കാൻ പറ്റുന്നുണ്ടായില്ല എന്റെ മനസിൽ എന്തൊ വലിയ തെറ്റ് ഞാൻ അവളോട് ചെയ്തു എന്ന കുറ്റബോധം എന്നുള്ളിൽ കിടന്നു പുകയുന്നുണ്ടാർന്നു ,ഞാൻ അവളുടെ മുഖത്തേക് നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി ഇരിക്കുന്നു ,എന്റെ കണ്ണുകൾ നിറയുന്നുണ്ടാർന്നു.
‘ഞാൻ ദേവൂനോടും പ്രകാശേട്ടനോടും ചേയ്ത വഞ്ചന യാണു ഈ ദുരന്തങ്ങൾ എല്ലാം കാരണം ,എനിക്ക് ദേവൂ നോട് എല്ലാം തുറന്നു പറയണം അവളെ ഇനിയും വഞ്ചിക്കാൻ ഞാൻ ഒരുക്കം അല്ല, ഞാൻ എല്ലാ കാര്യവും ദേവൂ നോട് പറയാൻ മനസിൽ കണക്കു കൂട്ടി”
ഞാൻ: ദേവൂ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ആ കാര്യം കേട്ടുകഴിഞ്ഞിട്ട് നീ ഏത് അർത്ഥത്തിൽ എടുക്കും എന്ന് എനിക്ക് അറിയില്ല ,നീ എന്തു തിരുമാനിച്ചാലും എന്നെ വെറുക്കാതിരുന്നാ മാത്രം മതി നീയും കൂടി എന്നെ കൈ വിട്ടാൽ പിന്നെ ഞാൻ ആകെ തകർന്നു പോകും,
ദേവൂ: ഏട്ടനെ വെറുക്കാനൊ, ഈ ദേവൂ നേ കുറിച്ച് ഏട്ടൻ ഇങ്ങനെയാണൊ വിചാരിച്ചിരിക്കുന്നത് ,ഏട്ടനെ വെറുക്കാൻ ഈ ജന്മത്തിൽ മാത്രം അല്ല ഇനിയും എത്രയും ജന്മം ഉണ്ടെങ്കിലും ഈ ദേവൂന്നു കഴിയില്ല,
ഞാൻ: നീ എന്നെ വെറുക്കും ഈ കാര്യം കേൾക്കുമ്പോൾ. ഞാൻ നിന്നോട് ഒരിക്കലും ചേയ്യാൻ പാടില്ലത്താ തെറ്റാണ് ഞാൻ ചെയ്തത് ,അതിന്റെ ശിഷയാണു ഞാൻ ഇപ്പോ അനുഭവിക്കുനത് ഇനിയും നിന്നോട് ഞാൻ അത് മറച്ചു വെച്ചാൽ എന്നോട് ദൈവം പോലും പൊറുക്കില്ല.
ഞാൻ:പ്രിയ മോൾ എന്റെ ,,.. ബാക്കി പറയാൻ അവൾ സമതിച്ചില്ല
ദേവു :പ്രിയ മോൾ ഏട്ടന്റെ മോൾ ആണെന്ന് അല്ലേ ,ഏട്ടൻപറയാൻ വന്നത്, അത് എനിക്ക് അറിയാം പിന്നെ ഞാൻ ഏട്ടന്റെ രണ്ടാം ഭാര്യ ആണെന കാര്യവും അറിയാം.
നീ ഇതു എങ്ങനെ അറിഞ്ഞു എന്ന ഭാവാത്തിൽ ഞാൻ അവളുടെ മുഖത്ത് നോക്കി ,
ദേവൂ: ഏട്ടൻ ഇപ്പോ വിചാരിക്കുന്നത് ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും,
ഞാൻ: അതെ
ദേവൂ: ഏട്ടൻ എന്നിൽ നിന്നും മറച്ചുവെച്ചാ ആകെ രണ്ടു കാര്യങ്ങൾ ആണു ഇതു ,എനിക് അതിൽ ഒരു പരിഭവവും ഇല്ലാ, നമ്മുടെ എല്ലാവരുടെയും നല്ല ജീവിതത്തിനു വേണ്ടി അല്ലേ, എനിക് അതിൽ ഒരു വിഷമവും ഇല്ലാ ,നമ്മുടെ കല്യാണത്തിനു മുൻപ് ഏട്ടനും താരേച്ചിയും തമ്മിൽ ഉണ്ടായിരുന്ന ബന്ധവും പ്രിയ മോൾ ഏട്ടന്റെ മോൾ ആണെന്ന കാര്യവും ഞാൻ അറിയുന്നത് ആദിയുടെ അഞ്ചാം പിറന്നാളിൽ ആണു. അന്നു ഞാൻ ഏട്ടന്റെ ലോക്കറിലെ വിൽപത്രവും ഏട്ടന്റെ ആ ഡയറിയും കണ്ടിരുന്നു. വിൽപത്രത്തിൽ ഏട്ടന്റെ സ്വത്ത് ഏട്ടന്റെ മരണശേഷം പകുതി ആദിക്കും ബാക്കി പകുതി പ്രിയ മോൾക്കും ആണ് എഴുതി വെച്ചിരിക്കുന്നത്. അതിൽ എനിക്ക് എന്തോ സംശയം തോന്നി ഞാൻ ആ ലോക്കർ പരിശോധിച്ചപ്പോൾ എനിക്ക് ആ ഡയറി കിട്ടി.
ഞാൻ: അതിന് നിനക്ക് ആ ലോക്കർ തുറക്കാൻ പറ്റില്ലല്ലോ അതിന്റെ നമ്പർ കോഡ് എന്നിക്ക് മാത്രം അല്ലെ അറിയു.
ദേവൂ:ആദിയുടെ പിറന്നാൾ ദിവസം ഏട്ടൻ ഏട്ടന്റെ ലോക്കർ ആദ്യമായി അടക്കാൻ മറന്നു പോയത് ഓർക്കുന്നുണ്ടൊ.
ഞാൻ: ശരിയാ ഞാൻ മറന്നു പോയിരുന്നു , [ അഭി ഒഴിച്ച് വേറെ ആർക്കും അതിൽ വിൽപത്രം ഉണ്ടെന്നു അറിയിലായിരുന്നു , അഭിയോട് ഞാൻ എല്ലാ കാര്യവും പറഞ്ഞിരുന്നു എന്റെ മരണശേഷം മാത്രം ആ ഡയറി ദേവൂനെ എൽപിക്കണം എന്നു ഞാൻ അവനോട് പറഞ്ഞിട്ടുണ്ടായിരുന്നു. എനിക്ക് മറ്റോരു മുഖം ഉണ്ടായിരുന്നത് ദേവൂ എന്റെ മരണശേഷം അറിയണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു, അതിനായി ആണു ഞാൻ ആ ഡയറി എഴുതിയത് ,എന്റെ ദേവൂനെ വഞ്ചിച്ചതിന് അതെങ്കിലും ഞാൻ ചെയ്തിലെങ്കിൽ എന്റെ ആത്മവിന് ശാന്തി ലഭിക്കില്ല.]
ദേവൂ: ഡയറിയിൽ ഏട്ടന്റെ ആദ്യ വിവാഹത്തെ കുറിച്ചും
എന്നോട് ക്ഷമ ചോദിച്ച് കൊണ്ടുള്ള കുറെ കുറിപ്പുക്കളും കാണാൻ കഴിഞ്ഞു.
ഞാൻ: നീ ഇതോക്കെ അറിഞ്ഞിട്ടും എന്നെ എന്താ വെറുക്കാതിരുനെ.
ദേവൂ: ഞാൻ അതെല്ലാം വയിച്ച് കഴിഞ്ഞപ്പോൾ ഞാൻ ആലോച്ചിച്ചത ഏട്ടനോട് ഇതെ പറ്റി ചോദിക്കണം എന്ന് ,പക്ഷെ എനിക്ക് പിന്നിട് അത് ചോദിക്കാൻ തോന്നിയില്ല. ഒന്നാമത് ഏട്ടൻ എന്നിൽ നിന്ന് അകലുമൊ എന്ന പേടിയും, ഞാൻ ഇതാക്കെ അറിഞ്ഞെന് ഏട്ടൻ അറിഞ്ഞാൽ ഏട്ടന്റെ മനസിനു ഉണ്ടാകുന്ന വിഷമം എനിക്ക് അതോക്കെ സഹിക്കാൻ പറ്റില്ല. ഏട്ടൻ എന്നെ ഒരു നോക്കു കൊണ്ടു പോലും വേദനിപ്പിച്ചിട്ടില്ല ഏട്ടൻ എനിക്ക് സ്നേഹം വാരിക്കോരി തന്നിട്ടെ ഒള്ളു ,എന്നെ ഇത്രയധികം സ്നേഹിക്കുന്ന ഏട്ടനെ ഞാനായിട്ട് വിഷമിക്കില്ല. എന്റെ ആയുസു ഒടുങ്ങുനത് വരെ അനിയേട്ടന്റെ ദേവൂട്ടി ആയി ജീവിക്കണം അതാണു എന്റെ ആഗ്രഹം,
ഇതോക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി അവൾക്കുള്ള മറുപടി എന്റെ കണ്ണുകളിൽ നിന്നും അവൾ വായിച്ചെടുത്തു. എനിക്ക് പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല.
ഞാൻ അവളുടെ മടിയിൽ തല ചായ്ച്ച് കിടന്നു അവൾ എന്നെ ഒരു കൊച്ചു കുട്ടിയെ പരിപാലിക്കുന പോലെ എന്റെ തലയിൽ തഴുകി കൊണ്ടിരുന്നു
ദേവൂ: നമ്മളെ വിട്ടു പിരിഞ്ഞവരെ ഓർത്ത് വിഷമിച്ചിട്ട് കാര്യമില്ല ദൈവം അവർക്ക് അത്രയും ജീവിതമെ കൊടുത്തിട്ടുണ്ടായിരിക്കുകയോള്ളു. കഴിഞ്ഞ് പോയതിനെ കുറിച്ച് ആലോചികെണ്ടാ ,ഏട്ടനെ ആരോക്കെ കൈ വിട്ടാലും ഏട്ടന്റെ കൂടെ എന്നും ദേവൂട്ടി ഉണ്ടാകും ,അതും പറഞ്ഞവൾ എന്റെ നെറ്റിയിൽ സ്നേഹ ചുംമ്പനം നൽകി.
ഞാൻ അവളെ കെട്ടിപിടിച്ചു, ഞാനും തിരിച്ച് അവൾക്ക് സ്നേഹ ചുബനം നൽകി.
ദേവൂ: മതി അനിയേട്ടാ ,നമ്മുക്ക് പോകണ്ടെ ,ആദി മോൻ കാത്തിരിക്കുന്നുണ്ടാകും നമ്മളെ ,
ഞാൻ അവളിൽ നിന്നും വിട്ടു മാറി
ഞാൻ: ശരിയാ നേരം വൈകി നമ്മുക്ക് ഇറങ്ങിയാല്ലോ ,
ഞങ്ങളുടെ എല്ലാ വിഷമങ്ങളും ഇതോടകം മാറിയിരുന്നു, എന്റെ മനസിലുണ്ടായിരുന്ന വലിയ ഭാരം ഇതോടെ ഇല്ലാതായി.എന്റെ മനസ് ഇപ്പോ വളരെ ശാന്തം ആയി.
ഞങ്ങൾ റെഡിയായി റൂമും പൂട്ടി താക്കോൽ മനേജറെ ഏൽപ്പിച്ച് . വണ്ടിയും എടുത്ത് നേരേ വീട്ടിലേക്ക് വിട്ടു
ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ സമയം പന്ത്രണ്ടര ആയിട്ടുണ്ടായിരുന്നു ഞങ്ങൾ വരാൻ താമസിച്ചതിന് ആദി മോൻ ഞങ്ങളോട് പിണങ്ങി ഇരിക്കുക ആയിരുന്നു , അവന്റെ പിണക്കം ഒക്കെ മാറ്റി ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ച് ,നേരെ കിടക്കാൻ പോയി ,ആദിമോൻ അച്ചന്റെ റൂമിലേക്ക് പോയി, അവന് ഇപ്പോഴും കഥകൾ കേട്ട് ഉറങ്ങണം, ഞാൻ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ദേവൂ വന്ന് എന്റെ അടുത്ത് കിടന്നു ,അവൾ എന്റെ കൈയിൽ തല വെച്ച് എന്നോട് പറ്റി ചേർന്നു കിടന്നു. ഈ ജീവിതകാലം മുഴുവനും ഇതുപ്പോലെ ഇവളോടൊപ്പം എന്നെ ജീവിക്കാൻ അനുവദിക്കണെ ദൈവമെ എന്നു പാർത്ഥിച്ചു കൊണ്ട് ,അനിൽ പതുക്കെ ഉറക്കത്തിലെക്ക് വഴുതി വീണു, അപ്പോഴും അനിലിന്റെ മനസിലെ ഒരു കോണിൽ ആ കണ്ണിർപ്പൂക്കൾ വാടാതെ നിൽക്കുന്നുണ്ടായിരുന്നു.
അനിലിന്റെ നല്ല നാളേക്ക് ആയി നമ്മുക്ക് പാർത്ഥിക്കാം ……….
………………..”ശുഭം “…………………..
ഈ ഭാഗം അധിക മാർക്കും ഇഷ്ടപെടാൻ വഴിയില്ല. ഞാനും വിചാരിചതല്ല ഇങ്ങനെ ഒക്കെ ആകണം എന്നു ജീവതം ഇതുപോലെ ഒക്കെ ആയി പോയി ,വിധിയെ തടുക്കാൻ പറ്റില്ലലോ. ഈ ഭാഗം എഴുതാൻ എനിക്ക് താൽപര്യവും മൂഡും ഉണ്ടായിരുന്നില്ല എന്നാലും എഴുതിയ കഥ മുഴുവൻ ആക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇതു എഴുതിയത് ഇതു വായിച്ചു നിങ്ങളുടെ വിലപ്പെട്ട സമയം പാഴായിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം ,എന്നെ കഥ എഴുതാൻ പ്രേരിപ്പിച്ച പങ്കുവിനും, പിന്നെ എന്റെ കഥ വായിച്ച് കമന്റ് ഇട്ട് എന്നെ പ്രോത്സാഹിപ്പിച്ച എന്റെ സുഹൃത്തുക്കൾക്കും [ആരേം പേര് എടുത്ത് പറയുന്നില്ല പറഞ്ഞാൽ എനിക്ക് ഈ പേജ് പോരാതെ ആക്കും എഴുതാൻ അതുകൊണ്ട് എഴുതുന്നില്ല] പിന്നെ എന്റെ കഥ ഈ സൈറ്റിൽ പബ്ലിഷ് ചേയ്യാൻ സഹായിച്ചും അതിന് ഒരിടം അനുവദിച്ചു തന്ന നമ്മുടെ രണ്ടു ഡോക്ടർ മാർക്കും, എല്ലാവർക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു;… ഇനി കഥ എഴുതാനുള്ള ചാൻസ് കുറവാണു. ഞാൻ ഇനി ഒരു വായന കാരനായി നിങ്ങളുടെ ഒപ്പം എന്നും ഉണ്ടാക്കും
എന്ന് നിങ്ങളുടെ സ്വന്തം അഖിൽ [AKH]
Comments:
No comments!
Please sign up or log in to post a comment!