കണ്ണീർപൂക്കൾ 3
Kannir pookkal Part 3 bY AKH | Click Here to read All Parts
ഞാൻ നിങ്ങളുടെ AKH. കഴിഞ്ഞ ഭാഗം എല്ലാവർക്കും ഇഷ്ട പെട്ടു എന്ന് അറിഞ്ഞതിൽ വളരെ
സന്തോഷം ഉണ്ട്.ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടപെടും എന്നു വിചാരിക്കുന്നു ,ഞാൻ കഥ തുടരുകയാണു.
ഞാൻ വണ്ടി ഓടിക്കുബോഴും എന്റെ ചിന്ത മുഴുവൻ ആ കുട്ടിയിൽ ആയിരുന്നു, അതിനെ എങ്ങനെ കണ്ടു പിടിക്കാം എന്നായിരുന്നു ചിന്ത ,അപ്പോഴാണ് ഞാൻ അഭിയുടെ കാര്യം ഓർത്തത് ,
അവനോട് പറഞ്ഞാൽ കണ്ടു പിടിക്കാൻ പറ്റും .അവനു ഇവിടെ കണഷൻസ് ഉണ്ട് .
ഞാൻ അത് ആലോചിച്ച് വാസു മാമന്റെ വീടു എത്തി .ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു അപ്പോഴാണ് ഞാൻ ആ വീട് ശ്രദ്ധിക്കുന്നത് പഴയൊരു ചെറിയ ഓടിട്ട വീട് ഫ്രണ്ടിൽ ഒരു ചെറിയ സിറ്റ്ഒട്ട് രണ്ടു കസെരകൾ കിടക്കുന്നു, സിറ്റ്ഒട്ടിനൊട് ചേർന്ന് ഒരു ചെറിയ അരമതിൽ ,വരുന്ന അതിഥികൾക്ക് അതിൽ ഇരിക്കാനും പറ്റും .
ഞാൻ പടിയുടെ അടുത്ത് എത്തിയപ്പോൾ തന്നെ വാസു മാമൻ.
പുറത്തേക്കു വന്നു ,എടി ദേ അനിമോൻ വന്നേക്കുന്നു പറഞ്ഞു .
വാസു :കയറി ഇരിക്ക് അനി മോനെ
ഞാൻ കയറി ഇരുന്നു ,വാസു മാമനോട് കുറച്ചു സംസരിച്ചു. മാമന്റെ കട റെഡി ആക്കാൻ ആരുടെ കൈയിൽ നിന്ന് കടം വാങ്ങി ഇരുന്നു എന്നും അത് ഇപ്പോൾ തിരിച്ചു കൊടുക്കണം, അതിനാണു എന്റെ കൈയിൽ നിന്നും പൈസ ചോദിച്ചത്.അപ്പോഴേക്കും ഷീബാന്റി
വന്നു .വേഷം കണ്ടപ്പോൾ മനസിലായി അടുക്കള പണിയിൽ ആണേന്നു.
ഷീബാന്റി: അനിമോനെ, നിനക്ക് ഇടക്ക് ഒക്കെ ഇങ്ങോട്ട് വന്നൂടെ കുറെ നാളായി നിന്നെ കണ്ടിട്ട് .
ഞാൻ: തിരക്കായിരുന്നു ആന്റി, പുതിയ പ്രോജക്ട് ഒക്കെ ഉണ്ടായിരുന്നു .ഇപ്പോ എല്ലാം ഒരു വിധം ഒക്കെ ആയി ,ആന്റി ദേവു ഇല്ലേ .
ആന്റി: അവൾ കോളേജിലേക്ക് പോയി .
ഞാൻ അപ്പോ കൈയിലേ കാശു വാസു മാമനെ ഏൽപ്പിച്ചു .എന്നിട്ട് രണ്ടു കവറും ആന്റിയെയും എൽപിച്ചു,
ആന്റി: എന്താ ഇതു .
ഞാൻ: അതു ആന്റിക്കും മാമനും ഉള്ള ഡ്രസ് ആണു ,ദേവൂ നും ഉണ്ടായിരുന്നു പക്ഷെ വരണ വഴിക്ക് എനിക്ക് അത് കൈമോശം വന്നു .
ആന്റി: ആയോ. അതെന്തു പറ്റി .
ഞാൻ: അതോരു ചെറിയ പ്രശ്നം.
സാരമില്ല ഞാൻ ദേവൂന്റെ Birthday ക്ക് വരുബോൾ അവൾക്ക്
വേറെ കൊണ്ടു വരാം .എന്നാ ഞാൻ ഇറങ്ങട്ടെ, അതും പറഞ്ഞ് ഞാൻ എഴുന്നേറ്റു
ആന്റി: അയോ ,പോവുക യാണൊ മോൻ ചായ പോലും കുടിക്കാതെ
ഞാൻ:അത് പിന്നിട് ഒരിക്കൽ ആകാം.
അതും പറഞ്ഞ് ഞാൻ പുറത്ത് ഇറങ്ങി ചെരുപ്പു ഇടാൻ കുനിഞ്ഞ സമയത്ത് പുറകിൽ ഒരു കാലോച്ച .
അതിന്റെ ഒപ്പം ആന്റിയുടെ ഒരു ചോദ്യവും ദേവു നീ എന്താ കോളേജിൽ പോയില്ലേ ന്നു .
ചെരുപ്പ് ഇട്ട് തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടി .” ഇതു ഞാൻ നേരെത്തെ കണ്ട കുട്ടിയല്ലെ ഇവളായിരുന്നുവോ ദേവൂ .എന്റെ മനസിൽ നൂറായിരം ലഡുകൾ പോട്ടി. അവളും എന്റെ അവസ്ഥ തന്നെയണെന്നു മനസിലായി അവളും എന്നെ കണ്ട് ഞെട്ടി ഇരിക്കുകയാണു . അവൾ എന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ട് ആന്റി പറഞ്ഞു ഇതാണു അനി, നീ കണ്ടിട്ടില്ലല്ലോ.
ദേവു :അനിയേട്ടൻ ,[അവളുടെ വയിൽ നിന്നു ശബ്ദം പുറത്തു വന്നിലേങ്കിലും അവൾ പറഞ്ഞത് അതാണെന്നു എനിക്ക് മനസിൽ ആയി .]
ആന്റി: നീന്റെ ഡ്രസിനു എന്തു പറ്റി ദേവു.
ദേവു :അത് ഒരു വണ്ടിയിൽ നിന്ന് ചേളി തെറിച്ചതാ. ആന്റി :അപ്പോ നിനക്ക് കോളേജിൽ പോകണ്ടെ ,ഇന്നു ഹാൾ ടിക്കറ്റ് കിട്ടുന്ന ലാസ്റ്റ് ഡേറ്റ് ആണുന്നു പറഞ്ഞിട്ട്.
ദേവൂ: അതു ഞാൻ രമ്യയോട് വാങ്ങാൻ പറഞ്ഞിട്ടുണ്ട് അവൾ കിട്ടിയാൽ വാങ്ങും. ഇനി ഞാൻ എങ്ങനെ പോകാനാ.[ രമ്യയാണു ആ തലതെറിച്ച കൂട്ടുകാരി]
ഞാൻ: ആന്റി ഞാൻ കാരണം ആണു ഇവളുടെ പോക്ക് മുടങ്ങിയത് എന്റെ വണ്ടിയിൽ നിന്നാണു ചേളി തെറിച്ചത് .സോറി ആന്റി . ആന്റി: ആയോ നിന്റെ വണ്ടി ആയിരുന്നോ, എന്നിട്ട് നിങ്ങൾ ക്ക് രണ്ടു പേർക്കും തമ്മിൽ മനസിലായില്ലേ .
ഞാൻ: ഇവളെ ചെറുപ്പത്തിലെ കണ്ടതിൽ പിന്നെ ഇപ്പോഴാണ് കാണുന്നത് , ആന്റി അപ്പോഴാണ് ദേവുന്റെ കയ്യിലേ കവർ കാണുന്നത്. ആന്റി:അതെന്ത മോളെ, ദേവൂ: അനിയേട്ടൻ തന്നത, ചെളി ആയാ ഡ്രസിനു പകരം. ആന്റി എന്റെ മുഖത്ത് നോക്കിയിട്ട് നീ കൊടുക്കാൻ ആഗ്രഹിച്ച് കൊണ്ടുവന്ന ആൾക്ക് തന്നെ കൊടുത്തല്ലോ അതാണു പൊരുത്തം
ദേവൂ :അച്ചൻ ഉണ്ടൊ അമ്മേ. അച്ചന്റെ കൂടെ പോകാം ആയിരുന്നു . ആന്റി: അയോ ,അച്ചനു പൈസ കോടുക്കാൻ പോണം. അതു കേട്ടപ്പോൾ ദേവൂന്റെ മുഖം വാടി , ഞാൻ: എന്റെ കുടെ വരുകയണെങ്കിൽ ഞാൻ കൊണ്ടൊകാം .പക്ഷെ ഞാൻ ബൈക്കിൽ ആണു വന്നിരിക്കുന്നത് . നമ്മുക്ക് കാറു വിളിച്ച് പോകാം. ആന്റി: കാറോനും വേണ്ട അവൾ നിന്റെ കുടെ ബൈക്കിൽ വന്നോളും, അതു കേട്ടപ്പോൾ അവളുടെ മുഖത്ത് ആയിരം പൂർണ്ണ ചന്ദ്രൻ മാരെ കാണാൻ പറ്റി എനിക്ക് . ആ സമയത്ത് ആണു വാസു മാമൻ പുറത്തേക്ക് വരുന്നത് , മാമൻ: ദേവു എന്തു പറ്റി ,നീ കോളേജിൽ പോയില്ലേ , അതിനുത്തരം പറഞ്ഞത് ഷീബാന്റി ആണു ,ഷീബാന്റി നടന്ന കാര്യങ്ങൾ മുഴുവൻ മാമനോട് പറഞ്ഞു . അതു കേട്ടു കഴിഞ്ഞ മാമൻ
മാമൻ: എന്നാലും ഇവരെ സമ്മതിക്കണം ഇത്രയും അടുത്ത ബന്ധുക്കൾ ആയിട്ടും രണ്ടിനും കണ്ടിട്ട് മനസിലായില്ലല്ലോ .
ആന്റി: എങ്ങനെ മനസിലാകും ബന്ധുക്കളുടെ ഒരു പരിപാടി ക്കും പോവില്ലല്ലോ ,ഒരാൾക്ക് ആണെങ്കിൽ ബിസിനസ് എന്നാ ചിന്തയും ,മറ്റേ ആൾക്ക് ആണെങ്കിൽ പഠിപ്പ് എന്നാ ചിന്തയും മാത്രം ഒള്ളു .
മാമൻ: എന്നാ ഞാൻ പൈസ കൊടുക്കാൻ പോയിട്ട് വരാം .അനിമോനെ അപ്പോ ഞായർ ആഴ്ച്ച കാണാം . ഞാൻ ശരി മാമാ. അങ്ങനെ മാമൻ പോയി,
ആന്റി: എന്നാ നീ പോയി ഡ്രസ് മാറിയിട്ട് വാ. ദേവു :ശരി അമ്മെ . ദേവു പോയി ഡ്രസു മാറുന്നത് വരേ ഞാൻ അവിടെ യുള്ള ഷോ കെയ്സ് ഒക്കെ നോക്കുക ആയിരുന്നു . അതിൽ നിറയേ ദേവൂനൂ കിട്ടിയ സമ്മാനങ്ങൾ ആയിരുന്നു കൂറേ ട്രോഫി .ഇത്രയും വയസിനിടക്ക് ഇത്രയും ട്രോഫിയോ .ഞാൻ അതോക്കെ നോക്കി നിൽക്കുബോൾ .പുറകിൽ നിന്ന് ദേവൂ , ദേവൂ: അമ്മേ ദേ നോക്കിക്കെ അനിയേട്ടൻ വാങ്ങി തന്ന ഡ്രസ് , ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എനിക്ക് തന്നെ അതിശയം ആയി അവൾക്ക് ആ ഡ്രസ് ഇത്ര പാകം ആയിരിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, അത്രക്കും കറക്ട് ആയിരുന്നു, ആ ഡ്രസിൽ അവളുടെ സൗന്ദര്യം വീണ്ടും വർദ്ധിച്ച പോലേ തോന്നി .
ആന്റി: ഞാൻ പോയി എടുത്താൽ പോലും ഇത്ര കറക്ട് ആവില്ല , അവളെ കാണാത്ത നീ എങ്ങനെ ഒപ്പിച്ചു അനിമോനെ. ഞാൻ: ഒരു എകദേശ അളവ് വെച്ച് എടുതത ആന്റി ,പിന്നെ ഞാൻ ഇടക്ക് ലെച്ചു വിന്ന് ഡ്രസ് ഒക്കെ എടുക്കാറുണ്ട്,
ആന്റി: എന്നാൽ നിങ്ങൾ വേഗം പോയ്ക്കോളു , ശരി ആന്റി എന്നു പറഞ്ഞു ഞാൻ വണ്ടിയുടെ അടുത്ത് പോയി . ഞാൻ വണ്ടിയിൽ കയറി ,ദേവൂ വന്നു പിറകിൽ രണ്ടു കാലും ഒരു സൈഡിൽ വെച്ച് സാധാരണ പെണ്ണുങ്ങൾ ഇരിക്കുന്ന പോലെ ഇരുന്നു, അവളുടെ കൈ ലേഡിസ് ഹാന്റിലിൽ പിടിച്ചിരുന്നു. ആന്റി ഞങ്ങളോട് പോയിട്ട് വാ. നു പറഞ്ഞു അകത്തെക്ക് പോയി, ഞാൻ വണ്ടി സ്റ്റാർട്ട് ചേയ്ത് റോഡിലേക്ക് ഇറക്കി, അവളുടെ കോളേജിലേക്ക് അര മണിക്കൂർ യാത്ര ഉണ്ട് .ബുളെറ്റ് കുടു കുടു ന്നു ഒച്ചയുണ്ടാക്കി ആ വഴിയിലൂടെ കടന്നു പോയി കൊണ്ടിരുന്നു . വണ്ടിയിൽ കയറിയപ്പോ മുതൽ ഞങ്ങൾ രണ്ടു പേരും ഒന്നും സംസാരിച്ചില്ല ,കുറച്ചു വഴി കഴിഞ്ഞപ്പോൾ ഞാൻ തന്നെ ആദ്യം സംസാരിച്ച് തുടങ്ങി. ഞാൻ: ദേവൂ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ,പഴയ പിണക്കം ഒന്നും മാറിയില്ലേ , ദേവൂ: എനിക്ക് പിണക്കം ഒന്നും ഇല്ലാ, ഞാൻ കാരണം അന്നു അനിയേട്ടനു
അല്ലേ തല്ലു കൊണ്ടത് അതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു എനിക്ക്,
ഞാൻ: അതു സാരമില്ല ചെറുപ്പത്തിലേ കുസൃതികൾ അല്ലേ . എന്നാലും നിനക്ക് എന്നെ അവിടെ വെച്ച് മനസിലാകാതിരുനത് എന്താ, നീ എന്റെ ഫോട്ടോസ് ഒക്കെ കണ്ടാതണല്ലോ ,
ദേവൂ :അനിയേട്ടൻ ആകെ മാറി ,ആ ഫോട്ടൊസിൽ താടി ഒന്നും ഉണ്ടായിരുന്നില്ല ,ആ ഫോട്ടൊസിൽ നിന്ന് വളരെ വിത്യാസം ആയിട്ടുണ്ട് , എന്നാലും അനിയേട്ടനെ കണ്ടപ്പോൾ എനിക്ക് എവിടെയൊ കണ്ട പോലെ തോന്നി ,പക്ഷെ ഓർത്തെടുക്കാൻ തുടങ്ങുന്നതിന് മുൻപ് എന്നെ മഴ വെള്ളത്തിൽ കുളിപ്പിച്ചില്ലെപിന്നെ ചിന്താ മൊത്തം എന്തു ചേയ്യണം എന്നു ആയി .
ഞാൻ: [ശരിയ അവൾ പറഞ്ഞത് ഞാൻ ആ ഫോട്ടൊയെക്കാളും ഒരു പാടു മാറിയിട്ടുണ്ട് അത് ദുബായിൽ ഉള്ളപ്പോൾ എടുത്തതാ] സോറി ദേവൂ ഞാൻ അറിയാതെ പറ്റിയതാ , പക്ഷെ അതു കാരണം എന്നിക്ക് ദേവൂനെ കാണാൻ പറ്റിയല്ലോ . അതിനു അവൾ ഒന്നും മിണ്ടിയില്ല . ഞാൻ മിററിൽ നോക്കിയപ്പോൾ അവളുടെ മുഖത്ത് പുഞ്ചരി വിടരുന്നത് കണ്ടു .ഞാൻ കുറച്ചു നേരം അത് നോക്കി വണ്ടി ഓടിച്ചു .
ദേവൂ: അതെ അനിയേട്ട ഇങ്ങനെ വണ്ടി ഓടിച്ചാൽ അടുത്ത ചുരുദാർ ആർക്കെങ്കിലും വാങ്ങിച്ചു കൊടുക്കെണ്ടി വരൂട്ടൊ, എന്നിട്ട് അവളുടെ ഒരു ചിരിയും,
ഞാൻ: അങ്ങനെ കണ്ടവർക്കൊക്കെ ഞാൻ ചുരുദാർ വാങ്ങി കൊടുക്കാറില്ല,
ദേവൂ: പിന്നെന്താ ഒരിക്കലും കണ്ടിട്ടില്ലാത്താ എനിക്ക് തന്നത്. അനിയേട്ടനു ഞാൻ ദേവൂ ആണെന്ന് അറിയില്ലായിരുന്നു ല്ലോ .
ഞാൻ: നീ ദേവൂ ആയാലും അല്ലേങ്കിലും ഞാൻ തരുമായിരുന്നു .
ദേവൂ: അതെന്താ? ഞാൻ അതിനു മറുപടി പറയാൻ തുടങ്ങിയതും ഞങ്ങളുടെ വണ്ടി കോളേജ് കോബൗണ്ടിലേക്ക് കടന്നിരുന്നു ,ഞങ്ങളുടെ സംസാരം അതോടെ നിന്നു .ഞാൻ ഓഫിസിന്റെ അടുത്ത് വണ്ടി നിർത്തി. അവൾ ഇറങ്ങി, അപ്പോ അവളുടെ തലതേറിച്ച കൂട്ടുകാരി രമ്യ ഞങ്ങളുടെ അടുത്തേക്ക് വന്നു . രമ്യ: ദേവൂ നീ വന്നോ, അപ്പോഴാണ് രമ്യ ദേവൂ ന്റെ അടുത്തു നിൽക്കുന്ന എന്നെ കാണുന്നത് രമ്യ: ദേവൂ ,ഇതു നമ്മൾ കാലത്ത് കണ്ട ചേട്ടൻ അല്ലേ, നീ എന്താ ആളുടെ കൂടെ , ദേവൂ: രമ്യ .ഇതാണ് ഞാൻ പറയാറുള്ള എന്റെ അനിയേട്ടൻ, ഞങ്ങൾക്ക് കാലത്ത് തമ്മിൽ കണ്ടിട്ട് മനസിലായില്ല , ബാക്കി കഥയോക്കെ ഞാൻ പിന്നെ പറയാം ,ഇപ്പോ നമ്മുക്ക് ഓഫിസിൽ പോകാം ,
രമ്യ: അനിയേട്ടാ സോറിട്ടോ, കാലത്ത് ഞാൻ പറഞ്ഞതിനോക്കെ , ആൾ അറിയാണ്ട് പറ്റിയതാ, സോറി ..
ഞാൻ: അതു കുഴപ്പം ഇല്ല .ദേവൂന്റെ കൂട്ടുക്കാരി എന്റെയും കൂട്ടുകാരി അല്ലേ, അതുകൊണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു .
രമ്യ: എന്നാ ശരി നമ്മുക്ക് പോകാം.
ദേവൂ: അനിയേട്ടാ ഒരു പത്ത് മിനിട്ട് ഞാൻ ഇപ്പോ ഹാൾ ടിക്കട്ട് വാങ്ങിയിട്ട് വരാം . ഞാൻ: ശരി പോയിട്ട് വാ .ഞാൻ ഇവിടെ ഉണ്ടാകും. അതും പറഞ്ഞ് ദേവൂ ഓഫിസിലേക്ക് പോയി, ഞാൻ കുറച്ച് നേരം അവിടെ ഇരുന്നു .കുറച്ചു കഴിഞ്ഞിട്ടും ദേവൂ വാരാതായപ്പോൾ കോളേജ് ക്യാമ്പസ് ഒക്കെ ചുറ്റി കാണാം എന്നു വിച്ചാരിച്ച് അവിടെ ക്ക് ഇറങ്ങി ,കോളേജിൽ പലവിധ ചേറു മരങ്ങൾ വളർന്നു നിൽക്കുന്നു ,അതിൽ ഒരോ മരത്തിനു ചുറ്റും തറ കെട്ടിയിരിക്കുന്നു ,ഒരു വലിയ ഗ്രൗണ്ടും ഉണ്ട് കോളേജിൽ മിക്ക മരച്ചുവട്ടിലും ഒരോരോ പ്രണയജോഡികൾ ഇരിക്കുന്നു , ഞാൻ ആരും ഇല്ലാത്ത ഒരു മരചുവട്ടിൽ പോയി ഇരുന്നു ,എന്നിട്ട് ആ ക്യാമ്പസിന്റെ മനോഹാരിതയും നോക്കി ഇരുന്നു ,അപ്പോഴാണ് ഞാൻ പഠിച്ചിരുന്ന കോളേജിനെ പറ്റി ഓർക്കുന്നത് അവിടെ ആണെങ്കിൽ എല്ലാ സൗകര്യങ്ങളും ഉണ്ട് പുൽ മൈതാനങ്ങളും ഗ്രൗണ്ടും എല്ലാം പക്ഷെ അതൊക്കെ ആർട്ടിഫിഷൽ ആയി ഉണ്ടാക്കി എടുത്തവയാണ്, ഇതു പോലെ നാച്ചുറൽ അല്ല.
കുറച്ച് കഴിഞ്ഞപ്പോൾ ദേവൂ വും രമ്യയും വേഗത്തിൽ നടന്നു എന്റെ അടുത്തേക്ക് വരുന്നു . രണ്ടു പേരും എന്റെ അടുത്ത് വന്നിട്ട് ഒന്നും മിണ്ടുന്നില്ല ,അവർ കിതക്കുന്നും ഉണ്ട് , ഞാൻ: എന്തു പറ്റി ദേവൂ ? അവൾ ഒന്നും പറഞ്ഞില്ല രമ്യയാണു അതിനുത്തരം പറഞ്ഞത് അനിയേട്ടാ ആ സജി ദേവൂന്നെ കേറി കൈക്ക് പിടിച്ചു ,ഇവൾ അവന്റെ ചെകിടത്ത് ഒരേണം കൊടുത്തു. ഞാൻ: ആരാ ഈ സജി ?
രമ്യ: അതോരു ചേറ്റയാ ,കാണാൻ ഭംഗിയുള്ള പേണ്ണുങ്ങളുടെ പുറകെ നടക്കല പണി .പേണ്ണുങ്ങളെ വീഴ്ത്താൻ അവൻ ഏത് നാറിയ പണിയും കാണിക്കും .ഇപ്പോ കുറച്ചു നാളായി ഇവളുടെ പുറകെ ഉണ്ട്.അവന്റെ ധൈര്യം മുഴുവൻ ദീപക് ആണ് ,ദീപക് ആണു ഈ കോളേജിലേ നേതാവ് അവന്റെ കീഴിൽ ആണു ഇവരോക്കെ . ദേവൂ ആണെങ്കിൽ ആകെ പേടിച്ച് നിൽക്കുകയാണു . ഞാൻ: അതിനു നീ എന്തിനാ പേടിക്കുന്നെ ദേവൂ ,
ദേവൂ: അനിയേട്ടാ നമ്മുക്ക് വേഗം പോകാം ,അവർ ഇപ്പോ ഇവിടെയെത്തും, ഞാൻ: ഞാനില്ലെ നിന്റെ കൂടെ . അപ്പോഴേകും ഒരു കൂട്ടം ചെറുപ്പക്കാർ ഞങ്ങളുടെ അടുത്തേക് നടന്നു വരുന്നുണ്ടാർന്നു. ദേവൂ എന്റെ കൈക്ക് പിടിച്ചിട്ട് വാ അനിയേട്ടാ നമ്മുക്ക് പോകാം ദേ അവർ വരുന്നു . ഞാൻ: ഒന്നു ചിരിച്ചിട്ട് ,നിനക്ക് അവനെ അടിക്കാൻ ധൈര്യം ഉണ്ടായല്ലോ ഇപ്പോ എന്താ എല്ലാം ചോർന്നു പോയൊ . അവൾ ആണെങ്കിൽ ആകെ പേടിച്ച് വിറക്കുക യാണു . അപ്പോഴേക്കും അവർ ഞങ്ങളുടെ അടുത്ത് എത്തി ,
ടീ എന്നെ തല്ലിയിട്ട് നീ ഈ കോളേജിൽ പഠിക്കാം എന്നു വിച്ചാരിച്ചോ? [അവന്റെ ഡയലോഗ് കേട്ടപ്പോൾ മനസിലായി അതു സജി ആണെന്നു ] അവൾ ആണെങ്കിൽ എന്റെ സൈഡിൽ പേടിച്ച് നിൽക്കുക ആണ്, നിന്നെ ഞാൻ ശരിയാക്കും ക്കും എന്നു പറഞ്ഞു സജി അവളെ അടിക്കാൻ കൈ ഓങ്ങിയതും , സജി അയോ നു പറഞ്ഞു വയറും പോത്തി പുറകോട്ടു വീണതും ഒരു മിച്ച് ആയിരുന്നു ,കുറച്ചു നേരത്തെക്ക് ആർക്കും ഒന്നും മനസിൽ ആയില്ല,
”എന്റെ പെണ്ണിനെ തോടാൻ ആർക്കാണെടാ ധൈര്യം’ .എന്റെ ഡയലോഗ് കേട്ടപ്പോൾ ആണു എല്ലാവർക്കും കത്തിയത് . ഞാൻ ദേവൂന്നെ ചേർത്തു പിടിച്ചിട്ട് അവനോട് പറഞ്ഞു . അപ്പോ അവന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരും എന്നെ തല്ലാൻ വന്നു.രണ്ടു പേർക്കും ഞാൻ കണക്കിന് കൊടുത്തു .ഇതോക്കെ കണ്ട് അവന്റെ കൂടെ വന്നവർ ഓടി പോയി ഇപ്പോ അവർ 3 പേരും മാത്രം ആയി , അപ്പോഴേക്കും അകലെ നിന്നും ഒരുത്തൻ വടിയും ആയി എന്റെ നേർക്ക് ഓടി വരുന്നു ആരാടാ ഞങ്ങളുടെ കോളേജിൽ വന്നു എന്റെ കൂട്ടുക്കാരനെ തല്ലുന്നത് എന്ന് ചോദിച്ചുകൊണ്ട് അപ്പോ രമ്യ അനിയേട്ടാ അതാണു ദീപക്, ഞാൻ അവനെ തല്ലാൻ ഒരുങ്ങി നിന്നു .അവൻ ഓടി വന്നു ആ വടി കോണ്ട് അടിക്കാൻ ഓങ്ങി .ഞാൻ ആ വടി ഇടതു കൈ കൊണ്ട് തടഞ്ഞു ,എന്നിട്ട് വലതു കൈ കൊണ്ട് അവന്റെ മോന്തക്ക് ഇടിക്കാൻ തുടങ്ങിയതും അവന്റെ മുഖം കണ്ടതും ഒരുമിച്ച് ആണു. എന്റെ വായിൽ നിന്നു അവന്റെ പേരു വന്നു ദീപൂ നീ അപ്പോഴാണ് എന്നെ അവൻ ശ്രദ്ധിക്കുന്നത് അനിയേട്ടാ നോ. ഞാൻ വടിയിൽ പിടിച്ചിരുന്ന കൈ വിട്ടു ,അവൻ വടി നിലത്തു ഇട്ടു.
ദീപു :അനിയേട്ടൻ എന്താ ഇവിടെ.
ഞാൻ: ഞാൻ ഇവളുടെ കൂടെ വന്നതാ .ഞാൻ ദേവൂനെ കാണിച്ചുകൊണ്ട് പറഞ്ഞു . അവിടെ ഉണ്ടായിരുന്ന ബാക്കി ആർകും ഒന്നും മനസിലായില്ല . ദീപു എന്നെ മറ്റുള്ളവർക് പരിച്ചയ പേടുത്തി ,ഇത് അഭിചേട്ടന്റെ ചേട്ടൻ അനി ,ദോസ്ത് ഗ്രൂപ്പിന്റെ ഓർണ്ണർ.
സജി: അയോ അഭിചേട്ടന്റെ ചേട്ടൻ ആണോ അനിചേട്ടാ ഞങ്ങളോട് ക്ഷമിക്ക്, ഞങ്ങൾ ആരും ഇനി ദേവൂനെ ശല്യ പെടുത്തില്ല ,
ഞാൻ: ശരി ശരി എന്നാ എഴുന്നേറ്റ് പോക്കോളു .ദേവൂ ഇത് നമ്മുടെ അഭിയുടെ കൂട്ടുകാരൻ കണ്ണൻ ന്റെ അനിയൻ ആണു ദീപു .ഞങ്ങൾ ഒരുമിച്ച് ഔട്ടിങ്ങിന് പോകാറുണ്ട് . എടാ ദീപു വേ അഭി ഇവിടെ പഠിച്ചിട്ടുണ്ടല്ലേ . ദീപു :അതെ അനി ചേട്ടാ ,എന്റെ ചേട്ടനും അഭിചേട്ടനും ഇവിടെയാണു പഠിച്ചത് . ഞാൻ: എന്നാ ശരി നീ പോകൊള്ളു . കണ്ണനോട് അന്വേഷണം പറയണം . ദീപു :ശരി ചേട്ടാ , അവൻ പോയി കഴിഞ്ഞിട്ടും ദേവുന്റെയും രമ്യയുടെയും അമ്പരപ്പ് മാറിയിട്ടുണ്ടായില്ല . ഞാൻ: ടീ ,ദേവൂ, എന്തു പറ്റി രണ്ടാൾക്കും , അപ്പോഴാണ് രണ്ടു പേർക്കും സ്ഥലകാല ബോധം വരുന്നത് . ദേവൂ: അനിയേട്ടാ എന്താ സംഭവിച്ചത് ഞാൻ പേടിച്ച് പോയി . ഞാൻ: അവന്റെ ചെകിടത്ത് അടിച്ചു ന്നു പറഞ്ഞപ്പോൾ ഞാൻ കരുതി കുറച്ചു ധൈര്യം ഒക്കെ ഉണ്ടെന്ന് .ഇതിപ്പോ രണ്ടും നിന്ന് വിറക്കുക അല്ലേ. ഞാൻ അതും പറഞ്ഞ് കളിയാക്കി . ദേവൂ: ഞാൻ ഇങ്ങനെ ഒക്കെ ഉണ്ടാവും എന്നു കരുതിയില്ല . രമ്യ: ഞാനും പ്രതീക്ഷിച്ചില്ലാ .ഇനി അവരുടെ ശല്യം ഉണ്ടാവില്ലല്ലോ ഭാഗ്യം.എന്നാലും അനിയേട്ടന്റെ ഇടി സൂപ്പർ ആയിരുന്നു .പിന്നെ അനിയേട്ടൻ പറഞ്ഞ ഡയലോഗ് കാര്യം ആയിട്ട് ആണൊ . ഞാൻ: എത് ഡയലോഗ് . രമ്യ: അനിയേട്ടൻ പറഞ്ഞില്ലെ അവരോട് ,ദേവൂ എന്റെ പെണ്ണ് ആണു നോക്കെ , ഇതു കേട്ടപ്പോൾ ദേവൂന്റെ മുഖത്ത് ഒരു നാണം വന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ: അത് വെറുതെ പറഞ്ഞതാ അവരെ ഒന്നു പറ്റിക്കാൻ പറഞ്ഞതല്ലേ ,ഇനി വേറെ ആരുടെയും ശല്യം ഉണ്ടാവാതിരിക്കാൻ പറഞ്ഞതാ അല്ലാതെ ഒന്നും ഇല്ല .[ ദേവൂനെ എനിക്ക് ഇഷ്ടം ആണെങ്കിലും ആ നേരത്ത് അങ്ങനെ പറയാൻ ആണു തോന്നിയത് ,അവൾ എന്നെ എങ്ങനെയാണു കണ്ടിരിക്കുന്നത് എന്ന് അറിയില്ലല്ലോ ] ഇതു കേട്ടപ്പോൾ ദേവൂന്റെ മുഖം ആകെ മാറി. ദേവൂ ദേഷ്യത്തോടെ അനി ചേട്ടാ വാ നമ്മുക്ക് പോകാം ഇപ്പോ തന്നെ
വൈകി, ഞാൻ: എന്നാ വാ നമ്മുക്ക് പോകാം . രമ്യ ഞങ്ങൾ പോകട്ടെ ‘ രമ്യ: ശരി ഞാനും ഇറങ്ങുകയാ . ഞാൻ വണ്ടിയേടുത്തു ദേവൂ പുറകിൽ കയറി എന്റെ തോളിൽ കൈ പിടിച്ച് ഇരുന്നു,
വണ്ടി ഓടിക്കുമ്പോഴും എന്റെ മനസിൽ ആ കാര്യം ആയിരുന്നു. ഞാൻ അത് പറഞ്ഞത് അവൾക്ക് ഇഷ്ട പെട്ടില്ലാ ന്നു തോന്നുന്നു അതല്ലേ അവൾക്ക് ദേഷ്യം വന്നത്. ഇനി ശരിക്കും അവൾ ക്ക് എന്നെ ഇഷ്ടമാണൊ ? എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു .അവളോട് ചോദിക്കണൊ വേണ്ടയോ എന്ന ചിന്ത കോണ്ട് ,എനിക്ക് ഒന്നും സംസാരിക്കാൻ പറ്റിയില്ല ,ഏതാണ്ടു ഇതേ അവസ്ഥ തന്നെ ആണേന്നു തോന്നുന്നു ദേവൂന് അവളും ഒന്നും മിണ്ടിയില്ല . ഇതോക്കെ ആലോച്ചിച്ച് അവളുടെ വീട് എത്തി ,
ഞാൻ വണ്ടി നിർത്തി അവൾ ഇറങ്ങി വീട്ടിലോട്ട് നടന്നു ,അവൾ ഒന്നും പറഞ്ഞില്ല ,എനോട് വീട്ടിൽ കയറിയിട്ട് പോകാനും പറഞ്ഞില്ല . ഞാൻ: ദേവൂ ഞാൻ പോണു ,ആന്റി യോട് പറഞ്ഞെക്കു ,ഞായർ ആഴ്ച്ച കാണാം .ഒക്കെ ബൈ . അവൾ അതിനു തിരിഞ്ഞ് നോക്കാതെ ഒന്നു മൂളിയത് ഒള്ളു .
ഞാൻ വണ്ടി എടുത്ത് വീട്ടിലോട്ട് വിട്ടു വീട്ടിൽ എത്തിയപ്പൊഴേക്കും രണ്ടര ആയിട്ടുണ്ടായിരുന്നു .ഞാൻ ചെല്ലുബോൾ തരേച്ചിയും അമ്മുമ്മയും വന്നിട്ടുണ്ടായിരുന്നു . അമ്മുമ: നീ എവിടെ പോയതാ അനി, ഞാൻ ഒന്നും പറഞ്ഞില്ല എനിക്ക് എന്തൊ വർത്തമാനം പറയാൻ ഒരു മൂഡു ഉണ്ടായിരുന്നില്ല, മനസിൽ മുഴുവൻ ദേവൂ സംസാരിക്കാത്തതിലുള്ള ഒരു വിഷമം പോലേ,ഞാൻ ഒന്നും മിണ്ടാണ്ട് നേരെ മുകളിൽ റൂമിൽ പോയി കിടന്നു .ഞാൻ പോകുമ്പോൾ പുറകിൽ നിന്ന് അമ്മുമ പറയുന്നുണ്ടാർന്നു ഈ ചേക്കനു ഇതു എന്തു പറ്റി ,
ഞാൻ അവിടെ കിടന്ന് കുറച്ചു നേരം മയങ്ങി ഏട്ടാ എഴുനേൽക്കു എന്ന താര മോളുടെ വിളി കേട്ടാണ് എഴുന്നേറ്റത് . ഞാൻ കണ്ണു തുറക്കുബോൾ കണ്ടത് കുളിച്ചിട്ട് ഒരു ഷർട്ടും പാവാടയും ഇട്ടു നിൽക്കുന്ന താരയേ ആണു . താര: എന്തു പറ്റി ഏട്ടാ ,ഏട്ടന്റെ മുഖം എന്ത ഒരു മാതിരി ഇരിക്കുന്നത് വല്ല പ്രശ്നവും ഉണ്ടോ ,എന്താണെങ്കിലും എന്നോട് പറ ,
ഞാൻ :ഒന്നു മില്ലേടി താര: അത് വേറുതെ, എന്തോ ഉണ്ട് എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറ .അതും പറഞ്ഞ് അവൾ എന്റെ കൂടെ കയറി കിടന്നു, ഞാൻ: എടി അമ്മുമ യില്ലെ താഴേ . താര: അമ്മുമ ഉണ്ണു കഴിഞ്ഞ് കിടന്നു. ഞാൻ കുളി കഴിഞ്ഞ് വന്നപ്പോൾ അമ്മുമയാ പറഞ്ഞെ നീ ഒന്നും മിണ്ടാണ്ട് പോയിന്നു, അപ്പോ അത് അറിയാൻ വേണ്ടി വന്നതാ. മോൻ പറ എന്താ പറ്റിയത് ന് .
ഞാൻ അവളുടെ അടുത്ത് ഇന്ന് നടന്നത് ഒക്കെ പറഞ്ഞു .
അതു കേട്ടു കഴിഞ്ഞപ്പോൾ ,അവൾ ഒടുക്കത്തെ ചിരി ഞാൻ: നീ എന്തിനാ ചിരിക്കുന്നേ താര: നിങ്ങൾ രണ്ടു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആണു, എന്നിട്ട് രണ്ടും ഒന്നും മിണ്ടാണ്ട് വന്നേക്കുന്നു . ഞാൻ: എനിക്ക് താൽപര്യം ഉണ്ട് പക്ഷെ അവളുടെ മനസ് അറിയില്ലല്ലോ. താര: അവൾക്കും നിന്നെ ഇഷ്ട മാണെന്ന് ആണ് എന്റെ വിശ്വാസം , നമ്മുടെ ഈ ജീവിതം ഇനി നാലു മാസം കൂടിയോള്ളു ,എന്റെ കല്യാണം കഴിഞ്ഞാൽ, നിനക്കും ഒരു കൂട്ടു വേണം ,നിയും ദേവൂ വൂം നല്ല ചേർച്ചയാണു , ഞാൻ: ഭർത്താവിനു വേണ്ടി പെൺ അന്വേഷിക്കുന്ന ലോകത്തിലെ ആദ്യ ഭാര്യ ആയിരിക്കും നീ. താരയുടെ മുഖം മാറി , താര: എനിക്ക് നിന്നെ ഇഷ്ടം ഇല്ലാഞ്ഞിട്ടാണൊ ഞാൻ നിന്നെ പിരിയുന്നത് .എനിക്ക് നിന്നേ പോലെ തന്നെ എല്ലവരേയും ഇഷ്ടം ആയത് കൊണ്ടാണു ഞാൻ ഇങ്ങന്നത്തെ തീരുമാനങ്ങൾ എടുതത്ത്. എനിക്ക് ആരേയും വേദനിപ്പിക്കാൻ കഴിയില്ല . ഞാൻ: ഇനി ഇതോക്കെ പറഞ്ഞ് കരയണ്ടാ, ഇനി നമ്മുക്ക് മുന്നിൽ ഉള്ള ഇ നാലു മാസ കാലം അടിച്ചു പോളിച്ച് ജീവിക്കാം . താര: അതെ, ഞാൻ ചോദിക്കണൊ ദേവൂനോട്, ഞാൻ: വേണ്ട ഞാൻ തന്നെ പ്രൊപ്പോസ് ചേയ്യാം .ഈ Birthday പാർട്ടിക്ക് ചോദിക്കാം നീയോരു അവസരം ഉണ്ടാക്കി തരണം ഞങ്ങൾ രണ്ടു പേർക്കും സംസാരിക്കാൻ . താര: അതോക്കെ ഞാൻ റെഡി യാക്കി തരാം ,നീ ചോദിച്ചാ മതി ,അല്ലതെ ഇന്നത്തെ പോലേ മിണ്ടാണ്ട് വരരുത്. ഞാൻ: ശരി മോളു.
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ശനിയാഴ്ച്ച വെളുപ്പിന് ,
നിർത്താതെയുള്ള ഫോൺ ബെൽ കേട്ടാണ് ഞാൻ എഴുനേൽക്കുന്നത് .സമയം നോക്കുബോൾ അഞ്ച് മണി . ഞാൻ ഫോൺ എടുത്തു നോക്കി അച്ചൻ ആണ് വിളിക്കുന്നത് .
ഞാൻ: എന്താ അച്ചാ രാവിലെ തന്നെ. അച്ചൻ: നീ ഒരു പത്ത് മണിയാകുമ്പോൾ എയർപ്പോർട്ടിലേക്ക് വാ ,ഞാൻ വരുന്നുണ്ട് , ഞാൻ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപേ ഫോൺ കട്ടായി, എന്താണാവോ അച്ചൻ ഇത്ര പെട്ടെന്ന് ഒന്നും പറയാണ്ട് വരുന്നത് ഇന്നലെ വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ, ഞാൻ ഇതോക്കെ ആലോച്ചിച്ച് കിടക്കുമ്പോൾ ആണു, എന്റെ അടുത്ത് പുതപ്പിൽ ചുരുണ്ടു കൂടി കിടക്കുന്ന താരമോള് എഴുന്നേറ്റ് ചോദിക്കുന്നത് ആരാ ഏട്ടാ വിളിച്ചത് . ഞാൻ: അത് അച്ചൻ പത്തു മണിക്ക് എയർപ്പോർട്ടിൽ എത്തും എന്ന് . താര: ആണോ ,അപ്പോ നമ്മുക്ക് പോകണ്ടെ, ഞാൻ: ആ പോണം. താര: എന്നാ വാ എഴുനേൽക്ക് റേഡി ആവാം . ഞാൻ: അച്ചൻ പത്തു മണിക്ക് അല്ല എത്തുന്നത് നമ്മുക്ക് ഒരു 8.30 ഒക്കെ ആവു ബോൾ ഇറങ്ങിയാ മതി, അതുവരെ നമ്മുക്ക് ഒരു കളി കൂടി കളിക്കാം, ഇനി അച്ചൻ പോകുന്ന വരെ ഒന്നും പറ്റിയില്ലങ്കിലോ, അങ്ങനെ പറഞ്ഞു കോണ്ട് ഞാൻ അവളെ കെട്ടിപിടിച്ചു. ഞാനും അവളും കൂടി ഒരു കളിയും ചെറിയ മയക്കം ഒക്കെ കഴിഞ്ഞു എഴുന്നേറ്റപ്പോൾ ഏഴര ആയിട്ടുണ്ടായിരുന്നു . ഞാനും അവളും വേഗം തന്നെ റെഡി ആയി ,അമ്മുമയോട് ചോദിച്ചപ്പോൾ വരുന്നില്ല നു പറഞ്ഞു ,ഞങ്ങൾ രണ്ടു പേരും എന്റെ വണ്ടിയും എടുത്ത് എയർപ്പോർട്ടിലേക്ക് തിരിച്ചു . ഞങ്ങൾ എയർപ്പോർട്ടിൽ പറഞ്ഞിതിലും നേരെത്തെ എത്തി. തരേച്ചിയും ഞാനും കൂടി അവിടത്തെ കോഫി ഷോപ്പിൽ ചായ കുടിച്ചു കൊണ്ടിരിക്കുബോൾ ആണു . ഫ്ലെറ്റ് ലാൻഡ് ചെയ്തു എന്ന വിവരം അറിയുന്നത് ,ഞാനും അവളും വേഗം ചായ കുടിച്ച് വെയ്റ്റിംഗ് ഏരിയയിൽ പോയി നിന്നു ,ഞങ്ങൾ അവിടെ കുറച്ചു സമയം നിന്നു ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അച്ചൻ വരുന്നത് കണ്ടു ,അച്ചന്റെ പുറകിലേക്ക് നോക്കിയ ഞാൻ ഞെട്ടി അച്ചൻ മാത്രം അല്ല അമ്മയും ലെച്ചുവും ഉണ്ട്.ഞാൻ കൈ കാണിച്ചു അവർ ഞങ്ങളെ കണ്ടു.
അവർ ഞങ്ങളുടെ അടുത്ത് എത്തി . ലെച്ചു ഓടി വന്നു എന്റെ വയറ്റത്ത് ഒരു ഇടി, എന്റെ പ്രാണൻ പോയി [അവൾ എപ്പോ എന്നെ കണ്ടാലും വയറ്റത്ത് ഇടിക്കും] ഞാൻ: എന്താടി കാണിച്ചത് എന്റെ വയർ പോയി , ലെച്ചു: ഞാൻ കുറച്ചു നാളായി എടുത്തു വെച്ചിരുന്നത എന്റെ Birthday ക്ക് വരാൻ പറഞ്ഞപ്പോൾ വന്നില്ലല്ലോ അതിനോള്ള ശിക്ഷയ’ ഞാൻ: എന്താ പെട്ടെന്ന് എല്ലാവരും കൂടി, ഒന്നും പറയതെ , അമ്മ: എന്റെ വീട്ടിൽ വരാൻ നിന്റെ അനുവാദം വേണോ,
ഞാൻ: ഞാൻ വെറുതെ ചോദിച്ചതാ ,ഒരു മുന്നറിപ്പ് ഇല്ലതെ വന്നതുകോണ്ട് ,ഇന്നലെ വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ , അമ്മ: ഞങ്ങൾക്ക് നിന്നെ കാണാൻ തോന്നി അതു കോണ്ട് പോന്നു . അച്ചൻ: നീ വന്നിട്ട് കുറെ നേരം ആയോ. താര: ഇല്ല ഇപ്പോ വന്നോളു. അപ്പോഴാണ് അവർ തരേച്ചിയെ ശ്രദ്ധിക്കുന്നത് , പിന്നെ അവർ തമ്മിൽ ആയി സംസാരം എന്നെ പിന്നെ ആർക്കും വേണ്ട, ഞാൻ: താരേച്ചിയേ കിട്ടിയപ്പോൾ എന്നെ ആർക്കും വേണ്ടല്ലെ, എല്ലാവരും വാ ബാക്കിയോക്കെ വീട്ടിൽ ചെന്നിട്ട് സംസാരിക്കാം , ഞാൻ അതും പറഞ്ഞ് വണ്ടി എടുക്കാൻ പോയി , വണ്ടിയിൽ അച്ചൻ ഫ്രണ്ടിലും അമ്മയും ലെച്ചുവും താരയും പുറകിലും ഇരുന്നു .ലെച്ചു ആണെങ്കിൽ ഭയങ്കര വായാടി ആണു അവൾ കുറെ നേരം ആയി ചിലച്ചോണ്ട് ഇരിക്കുന്നത് . ഞാൻ: അമ്മെ ആ വായാടി യുടെ വായിൽ കുറച്ച് തുണി കയറ്റി വെക്ക്, കുറെ നേരം അയി തുടങ്ങിയിട്ട് . ലെച്ചു: അത് ചെട്ടന്റെ വായിൽ വെച്ചാ മതി , ഞാൻ: ഇവളെ കെട്ടി കൊണ്ട് പോകുന്ന ആളുടെ കാര്യം പോക്കാ. ലെച്ചു: അതിനു എന്നെ ഇപ്പോഴോന്നും കെട്ടി കെണ്ടാ.കുറച്ചു നാൾ കഴിഞ് മതി . ഞാൻ: അതിനു നിന്നെ ആരാ കെട്ടിച്ചു വിടുന്നെ, നിന്നെ കെട്ടിച്ചു വിട്ടാൽ അവരുടെ വീട്ടുകാർ വന്നു ഞങ്ങളെ ഓടിക്കും . അതിനു അവൾ എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. . പിന്നെ കുറച്ചു നേരം ആരും മിണ്ടിയില്ല , കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും സംസാരം തുടങ്ങി അവർ മൂന്നാളും കൂടി ഭയങ്കര സംസാരം ലെച്ചു: അമ്മെ ഈ ചേട്ടൻ ആളാകെ മാറി ചേട്ടനു ഇപ്പോ നാടു മതി നമ്മളെ ഒന്നും വേണ്ടാ.ബിസിനസ് എന്നാ ചിന്ത മാത്രെ ഒള്ളു . അച്ചൻ: അവന്റെ കല്യാണം കഴിഞ്ഞാൽ നമ്മുക്ക് എല്ലാവർക്കും വന്ന് ഇവിടെ സെറ്റിൽ ചേയ്യാം . ലെച്ചു: അതു നല്ല കാര്യം ചേട്ടൻ ഇല്ലാത്ത കാരണം എനിക്ക് അവിടെ ഭയങ്കര ബോർ ആണു .വീക്കെന്റിൽ പുറത്ത് കൊണ്ടു പോകാൻ ആരും ഇല്ല, ഞാൻ: കുറച്ചു നാൾ കഴിഞ്ഞാൽ നിന്നെ പുറത്ത് കൊണ്ടു പോകാൻ ഞങ്ങൾ ഒരാളെ കണ്ടു പിടിച്ചു തരാം. അതു വരേ ക്ഷമിക്കു കുട്ടി . അതു പറഞ്ഞപ്പോൾ ലെച്ചു വിന്റെ മുഖത്ത് ഒരു നാണം ഞാൻ മിററിൽ കൂടി കണ്ടു , ഞാൻ: അമ്മെ ദേ പെണ്ണിന് നാണം വന്നു. ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളെ എല്ലാവരും കളിയാക്കി , അങ്ങനെ ഞങ്ങൾ സംസാരിച്ച് വീടെത്തി ,
ഞങ്ങൾ എല്ലാവരും ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ആണു ,ദേവൂ ന്റെ Birthday യുടെ കാര്യം ചർച്ചക്ക് വരുന്നത് ,നാളെ എല്ലാവർക്കും കൂടി അവിടെ പൊകാം എന്നു തീരുമാനിച്ചു ഗിഫ്റ്റ് വല്ലതും വാങ്ങാൻ ഞാനും താരേച്ചിയും ലെച്ചു വും കൂടി ഇന്നു വൈകിട്ട് പോകാം എന്നു പറഞ്ഞു ,
വൈകുന്നേരം ആയപ്പോൾ ഞങ്ങൾ മൂന്നു പേരും കൂടി ,ടൗണിൽ എന്റെ ഒരു ഫ്രണ്ടിന്റെ ജുവലറിയിൽ കയറി . തരേച്ചിയെം ലെച്ചു വിനെയും നല്ലോരു നെക്ലെസ് സെലെകട് ചേയ്യാൻ പറഞ്ഞിട്ട്.ഞാൻ ഇപ്പോ വാരാനും പറഞ്ഞ് റിംഗ് നോക്കാൻ പോയി ,ഞാൻ അവിടെന്ന് ഒരു നല്ല ഡെയമണ്ട് റിംഗ് ദേവൂ നു വേണ്ടി വാങ്ങി ,ലെച്ചുവിനെ കാണിക്കാതെ ഞാൻ അത് തരേച്ചിക്ക് കാണിച്ച് കൊടുത്തു,ഞങ്ങൾ അവിടെ നിന്നു എല്ലാം വാങ്ങിച്ച് പുറത്തിറങ്ങി . പിന്നെ അവരെ കൊണ്ട് ഷോപ്പിങ് മാളിൽ ഒക്കെ കറങ്ങി വീട്ടിൽ എത്തിയപ്പോൾ രാത്രി ആയി . പിന്നെ എല്ലാവരും കൂടി ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി . അച്ചനും അമ്മയും ഉള്ളതുകോണ്ട് താരേച്ചിക്ക് എന്റെ റൂമിൽ വരാന്നും കഴിഞ്ഞില്ല ,
പിറ്റെന്ന് രാവിലേ എല്ലാവരും കൂടി റെഡി ആയി ദേവൂ ന്റെ വീട്ടിലേക്ക് തിരിച്ചു , ദേവൂ ന്റെ വീട്ടിൽ ചേന്നപ്പോൾ അവിടെ കുറച്ചു അതിഥികൾ മാത്രമെ ഉണ്ടായിരുന്നൊള്ളു .വലിയ ആഘോഷം ഒന്നും ഇല്ലന്നു മാമൻ പറഞ്ഞു ചെറിയ ഒരു കേക്ക് മുറിക്കലും എല്ലാവരും ഒരുമിച്ച് ഇരുന്ന് ഒരു സദ്യയും ,അവിടെക,മ്പി.കു;ട്ട;ന്‍.നെ’റ്റ് ചെന്നപ്പാടെ അമ്മയും അമ്മുമ്മയും ലെച്ചുവും താരേച്ചിയും നേരേ അകത്തെക്ക് പോയി ,അച്ചനും മാമനും കൂടി കുറെ നാളായിട്ട് കണ്ടതിന്റെ കഥയും പറഞ്ഞു എറയത്ത് ഇരിക്കുന്നു, ഞാനാണെങ്കിൽ അവിടെ എത്തിയിട്ട് ഇത്ര നേരം ആയിട്ടും ദേവൂനെ കാണ തത്തിലുള്ള വിഷമം വും അകത്തെക്ക് പോകാൻ ഒരു മടിയും , എറയത്ത് ഒരു കസേരയിൽ ഇരുന്നു, അപ്പോ അകത്തു നിന്നും ഷീബാന്റി ഞങ്ങൾക്ക് എല്ലാവർക്കും ചായ തന്നിട്ട് വീണ്ടും അകത്തെക്ക് പോയി . അച്ചനും മാമനും ആണേങ്കിൽ അന്താരഷ്ട്ര ചർച്ചയിൽ ആണു. എനിക്ക് ആണെങ്കിൽ ദേവൂനെ ഒന്നു കാണണം എന്നും എങ്ങനെ അവളെ ഒറ്റക്ക് സംസാരിക്കാൻ കിട്ടും എന്ന ആലോച്ചനയിൽ ആയിരുന്നു . കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ പുറത്ത് കാറിന്റെ അടുത്ത് ചെന്ന് ഫോൺ എടുത്തു തരേച്ചിയെ വിളിച്ചു കുറച്ച് നേരത്തെ ബെല്ലിനു ശേഷം താരേച്ചി ഫോൺ എടുത്തു താരേച്ചി: എന്താടാ, ഞാൻ: ചേച്ചി ഒന്നു പുറത്തു വരുമൊ എനിക്ക് ഒരു കാര്യം ചോദിക്കാനാ. താരേച്ചി: എടാ ഇപ്പോ പറ്റില്ല .ഇവിടെ അകത്ത് കുറച്ച് പണിയുണ്ട് .നീ അകത്തെക്ക് വാ. ഞാൻ: ശരി. ഞാൻ വീടിന്റെ അടുത്തേക്ക് നടന്നു എറയത്ത് കയറിയതും ഷിബാന്റി വന്നു , ഷീബാന്റി: ആ നിങ്ങൾ ഇവിടെ കഥയും പറഞ്ഞ് ഇരിക്കുകയാണൊ . അകത്തോട്ട് വാ. കേക്ക് മുറിക്കാൻ സമയം ആയി ,ടാ അനി നീയും വാ. ദേ വരുന്നു നു പറഞ്ഞു അച്ചനും മാമനും അകത്തേക്ക് കയറി ഞാൻ അവരുടെ പുറകിലും അകത്തെക്ക് പോയി ,
അകത്തെ റൂം നന്നായി അലങ്കരിച്ചിരിക്കുന്നു, നടുക്ക് ഒരു ടെമ്പിളിൽ ഒരു കേക്കും 21തിന്റെ ആകൃതിയില്ലുള്ള ഒരു മെഴുകുതിരിയും ,ഞാൻ അവിടെ ഒക്കെ നോക്കിയിട്ടും ,ദേവൂനെ കണ്ടില്ല, എന്റെ കണ്ണുകളുടെ ചലനം കണ്ടിട്ട് എന്റെ അടുത്തെക്ക് താരേച്ചി വന്നു എന്നിട്ട് ചെവിയിൽ പറഞ്ഞു നീ നോക്കുന്ന ആൾ ഇപ്പോ വരും പേടിക്കാതെ ഇരിക്ക്.ഞാൻ ശരിന്നുപറഞ്ഞു, ഞാൻ: ചേച്ചി എപ്പോഴാ അവസരം ഉണ്ടാക്കിതരുന്നത് ‘ ചേച്ചി :കുറച്ചു നേരം വെയ്റ്റ് ചെയ്യട. ഞാൻ എല്ലാം ശരിയാക്കി തരാം . ഞാൻ: ശരിയാക്കാൻ പോയിട്ട് കുളം ആകാതിരുന്നാ മതി. ചേച്ചി എന്റെ കൈയിൽ ഒരു പിച്ചു തന്നിട്ട് അടങ്ങി നിൽക്കെടാനു പറഞ്ഞു, ഞാൻ ശരിയെന്ന് പറഞ്ഞു ‘ പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല, കുറച്ചു കഴിഞ്ഞപ്പോൾ ദേവൂ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു , അവളെ കണ്ടപ്പോ തന്നെ ഞാൻ ഞെട്ടി ,ഇവളെന്താ ഒരോ തവണ കാണുബോഴും സൗന്ദര്യം കൂടി കൂടി വരുന്നോ അതോ എന്റെ തോന്നൽ ആണോ ,അവൾ ഞാൻ അന്നു കൊടുത്ത ഡ്രസ് ആയിരുന്നു ഇട്ടിരുന്നത് ,ഞാൻ അവളെ തന്നെ നോക്കി നിന്നു, അവളെ എല്ലാവരും വിഷ് ചേയ്യുന്നുണ്ടാർന്നു എന്നാൽ അവളുടെ കണ്ണുകൾ ആ കൂട്ടത്തിൽ ആരെയൊ തെരയുനുണ്ടാർന്നു. കുറച്ചു സമയത്തെ തിരച്ചിലിന് ഒടുവിൽ അവളുടെ കണ്ണുകളും എന്റെ കണ്ണുകളും തമ്മിൽ ഉടക്കി എന്നെ കണ്ട നിമിഷം അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു. ഞാനും ചെറുതായി പുഞ്ചിരിച്ചു ,എന്നൊട് എന്തൊക്കെയോ അവൾക്ക് പറയാനുണ്ടെന്നു അവളുടെ മുഖത്തു നിന്നു മനസിലായി, ഞാൻ അവളൊട് കുറച്ചു കഴിഞ്ഞ് സംസാരിക്കാൻ ഉണ്ടെന്നു ആക്ഷൻ കാണിച്ചു, അവൾ തിരിച്ചോരു ചിരി സമ്മാനിച്ചു ,
ഞങ്ങളുടെ ഈ കൊപ്രായങ്ങൾ എല്ലാം ശ്രദ്ധിച്ചു കൊണ്ട് താരേച്ചി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു , അപ്പോഴേക്കും കേക്ക് മുറിക്കാൻ സമയം ആയി ന്നു പറഞ്ഞ് ഷീബാന്റി എല്ലാവരെ യും ടെബിളിന്റെ അടുത്തേക്ക് ക്ഷണിച്ചു .ഞാൻ ദേവൂന്നു ഒപ്പോസിറ്റ് ആണു നിന്നത്. ഞങ്ങൾ എല്ലാവരും ബെർത്തി ഡെ സോങ് ഒക്കെ പാടി അവൾ കേക്ക് മുറിച്ചു ,ക,മ്പി.കു;ട്ട;ന്‍.നീ;റ്റ്അവൾ ഒരു കഷണം എടുത്ത് അവളുടെ അച്ചനു അമ്മക്കും കൊടുക്കാൻ പോയപ്പോൾ അവളുടെ അച്ചൻ തടഞ്ഞു. മാമൻ: മോളേ ദേവൂ നീ ഞങ്ങൾ ക്ക് അല്ല ആദ്യം കൊടുകെണ്ടത് അതിനു അർഹനായ ഒരാൾ ഇവിടെ വന്നിട്ടുണ്ട്, ആൾക്ക് കൊടുക്ക് ആദ്യം എന്നിട്ട് ഞങ്ങൾക്ക് തന്നാ മതി ശരിയല്ലേ ചേട്ടാനു പറഞ്ഞു എന്റെ അച്ചന്റെ മുഖത്തേക്ക് നോക്കി കൊണ്ട് മാമൻ പറഞ്ഞു . അച്ചൻ: അതു ശരിയ വാസു, അങ്ങനെ ഒരു ആളുണ്ടെങ്കിൽ ആയാളെ വിളിക്കണം ,
ഞാൻ ആണെങ്കിൽ ഇതാര ഞാൻ അറിയാത്ത ആളു ,എന്നു ആലോചിച്ചു നിൽക്കുകയാണു ,
എല്ലാവരുടെയും മുഖത്തേക്ക് നോക്കിയപ്പോൾ ഭയങ്കര ഗൗരവ ഭാവം ,
മാമൻ: ചേട്ടൻ തന്നെ വിളിക്ക് ആയാളെ ,
അച്ചൻ: എന്നാ ഞാൻ തന്നെ വിളിക്കാം ,ടാ അനി ഒന്നിങ്ങു വന്നെ . അതു കേട്ടതും ഞാൻ ഞെട്ടിപ്പോയി ഞാൻ ഒന്നും മനസിലാകാതെ അവിടെ നിന്നു ,
താരേച്ചി: ടാ അനി ,അച്ചൻ വിളിക്കുന്നു , താരേച്ചിയുടെ വിളി കേട്ടിട്ടാണ് എനിക്ക് ബോധം വന്നത് , ഞാൻ നോക്കുബോൾ എല്ലാവരുടെയും മുഖത്ത് ചെറു ചിരിക്കൾ വിടരുന്നു എനിക്ക് ഒന്നും മനസിലാകുന്നുണ്ടായില്ല. താരേച്ചിയും ലെച്ചുവും കൂടി എന്നെ ദേവൂ ന്റെ അടുത്തേക്ക് തള്ളി വിട്ടു .ഞാൻ ദേവൂ ന്റെ മുഖത്ത് നോക്കിയപ്പോൾ അവൾ മുഖം താഴ്ത്തി നാണത്തിൽ നിൽക്കുന്നു . എനിക്കാണെങ്കിൽ ഇവിടെ എന്താ നടക്കുന്നത് എന്നറിയതെ പകച്ചു നിൽക്കുക യാണു. എന്റെ അവസ്ഥ കണ്ടിട്ട് ആണെന്നു തോന്നുന്നു , എന്റെ അച്ചൻ സംസാരിച്ച് തുടങ്ങി . അച്ചൻ: നിങ്ങൾ രണ്ടു പേരൂടെയും ഇഷ്ടം ഞങ്ങൾ എല്ലാവരും അംഗീകരിച്ചിരിക്കുന്നു , ഞാൻ വീണ്ടും ഞെട്ടി ഇതെങ്ങനെ അച്ചൻ അറിഞ്ഞു ഞാൻ മനസിൽ വിച്ചരിച്ചു , എന്റെ മുഖത്ത് നോക്കി അച്ചൻ തുടർന്നു ,ഞങ്ങൾക്ക് ഈ കാര്യം എങ്ങനെ മനസിലായി എന്നായിരിക്കും നീ ചിന്തിക്കുന്നത് അല്ലേ ,ഞങ്ങളോട് താരമോൾ എല്ലാം പറഞ്ഞിരുന്നു ,ഞാൻ വാസുവും ആയി സംസാരിച്ചു ഞങ്ങൾക്ക് സമ്മതം ആണു ,നിനക്കോ? ഞാൻ താരേച്ചിയുടെ മുഖത്ത് നോക്കി താരേച്ചി എങ്ങനെയുണ്ട് എന്ന അർത്ഥത്തിൽ തല കാണിച്ചു. ഞാൻ ശരി എന്ന് കാണിച്ചു. അപ്പോഴേക്കും ഞങ്ങളുടെ രണ്ടു പേരുടെ ചുറ്റും ആയി എല്ലാവരും ,
ഞാൻ മിണ്ടാണ്ട് നിൽക്കുന്നത് കണ്ട് അച്ചൻ: നീ ഒന്നും പറഞ്ഞില്ല, നിനക്ക് ഇഷ്ടം അല്ലേ. ഞാൻ: എനിക്ക് സമ്മതം ആണു . പക്ഷെ ദേവൂന് എന്നെ ഇഷ്ടമാണോന്ന് അറിയില്ല, നോക്കിയെ അവൾ ഒന്നും മിണ്ടുനില്ല. അച്ചൻ: മോളേ ദേവൂ, നിനക്ക് അനിയെ വിവാഹം കഴിക്കാൻ സമ്മതം ആണോ. അവൾ തഴേക്ക് നോക്കി തലയാട്ടി . മാമൻ: താഴേ നോക്കി പറയാതെ ആ കേക്ക് അവനു കൊടുക്കു ഞങ്ങൾ ഒന്നു കാണട്ടെ . അവൾ പതുക്കെ തല ഉയർത്തി എന്റെ മുഖത്തു നോക്കി ,അവളുടെ മുഖത്ത് ചെറു നാണത്തിൽ കലർന്ന ചിരിയും ചെറുതായി കണ്ണിൽ നിന്നു വെള്ളവും വരുന്നുണ്ട്, [എന്റെയും താരേച്ചിയുടെയും താലികെട്ട് കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ താരേച്ചിയുടെ മുഖത്ത് ഉണ്ടായിരുന്ന അതെ ഭാവം തന്നെ ആയിരുന്നു ദേവൂ വിന്റെ മുഖത്തും ഉണ്ടായത് .] ദേവൂ കൈയിൽ ഉള്ള കേക്ക് എനിക്ക് വായിൽ വെച്ച് തന്നു ,ഞാനും അവൾക്ക് ഒരു കഷണം കേക്ക് വായിൽ വെച്ച് കൊടുത്തു ,ഇതു കണ്ട് എല്ലാവർക്കും വളരെ സന്തോഷം ആയി ,
അച്ചൻ: എന്നാ നീ അവൾക്ക് കൊടുക്കാൻ വേണ്ടി കൊണ്ടുവന്ന സാധനം അവളുടെ കൈയിൽ അണി യിച്ചോളു . അതും പറഞ്ഞൊ എന്ന അർത്ഥത്തിൽ ഞാൻ താരേച്ചിയുടെ മുഖത്ത് നോക്കി . താരേച്ചി ആ എന്നു കാണിച്ചു ഞാൻ കൊണ്ടുവന്ന ഡയമണ്ട് റിംഗ് അവളുടെ കൈയിൽ അണിയിച്ചു . അപ്പോ എല്ലാം ശുഭം ആയ ലെ ചേട്ടാ മാമൻ അച്ചനോട് പറഞ്ഞു . അച്ചൻ: ഇവരുടെ കല്യാണം ഒരു വർഷം കഴിഞ്ഞിട്ട് ഒള്ളു .അതു വരെ എന്റെ മക്കൾ കാത്തിരിക്കണം. ദേവൂന്റെ കൊഴ്സ് കഴിഞ്ഞിട്ട് കല്യാണം .ഇപ്പോ നടന്നത് എൻ ഗേജ്മെന്റ് ആയിരുന്നു, എല്ലാവരും തിരുമാനം അംഗീകരിച്ചു .
ലെച്ചു: അതോക്കെ ശരി കല്യാണവും എല്ലാം തിരുമാനിച്ചു ,പക്ഷെ ഈ കേക്കിന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയില്ല കുറെ നേരം ആയി അത് എന്നെ നോക്കി ഇരിക്കുന്നു . ഞാൻ: ഇങ്ങനൊരു കൊതിച്ചിനു പറഞ്ഞു ഒരു കേക്കിന്റെ പീസ് എടുത്ത് ലെച്ചു വിന്റെ മുഖത്ത് തേച്ചു ഇതു കണ്ട് എല്ലാവരും അർത്തു ചിരിച്ചു. അവളാദേഷ്യത്തിൽ എന്റെയും ദേവൂന്റെയും മുഖത്ത് കേക്ക് തേച്ചിട്ട് ഓടി കളഞ്ഞു . അങ്ങനെ കേക്ക് തീറ്റയും.ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് ഇരുന്നുള്ള സദ്യയും ഒക്കെ കഴിഞ്ഞു. എല്ലാവരും വർത്തമാനങ്ങളിൽ മുഴുങ്ങി , ഞാൻ ആണെങ്കിൽ ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയ ദേവൂ നെ പിന്നെ കണ്ടില്ല ,അവളോട് ഒന്നു സംസാരിക്കണം മോഹം തോന്നിയിട്ട് ഞാൻ പുറത്ത് നടക്കുക ആയിരുന്നു, കുറച്ച് കഴിഞ്ഞപ്പോൾ തരേച്ചിയും ലെച്ചുവും കൂടി എന്റെ അടുത്ത് വന്നിട്ട്, ലെച്ചു: എന്താ ചെട്ടാ ഒരു വിഷമം , പ്രിയതമയെ കാണാഞ്ഞിട്ട് ആണോ ‘ ഞാൻ: ചെറിയ ദേഷ്യത്തിൽ ഒന്നു പോടി. ലെച്ചു: മോൻ ചൂടാകെണ്ട,പ്രിയതമ അപ്പുറത്ത് കാത്തിരിക്കുന്നുണ്ട്. വേഗം ചെല്ല്. എന്റെ മുഖത്ത് സന്തോഷം വന്നു ഞാൻ അങ്ങോട്ട് നടക്കാൻ തുടങ്ങി ലെച്ചു: അതെ ചേട്ടാ അധികം വൈക്കിക്കരുത്ത് ,നമ്മുക്ക് വീട്ടിൽ പോകെണ്ടതാ , ഞാൻ :ആ ശരിനു പറഞ്ഞു താരേച്ചിയുടെ മുഖത്ത് നോക്കി . താരേച്ചി പോയിട്ട് വാടാ എന്ന് പറഞ്ഞു ,
ഞാൻ വിടിന്റെ അപ്പുറത്തെക്ക് ചെന്നപ്പോൾ ,അവിടെ ഒരു ചെറിയ അടുക്കള പോലെ ഉണ്ട് അതിന്റെ പുറത്ത് അരമതിലിൽ ദേവൂ ഇരിക്കുന്നു , എന്നെ കണ്ട് അവൾ എഴുന്നേറ്റു ‘ ഞാൻ അവളെ അവിടെ പിടിച്ച് ഇരുത്തി ഞാനും സൈഡിൽ ഇരുന്നു. ഞാനും അവളും കൂറെ കാര്യങ്ങൾ സംസാരിച്ചു, എനിക്ക് അവളിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത് അവളുടെയും തരേച്ചിയുടെയും സ്വഭാവം എറെ കുറെ ഒരു പോലെ ആയിരുന്നു, താരേച്ചിയുടെ ആരേയും വേദനിപ്പിക്കാത്ത സ്വഭാവം ഒക്കെ ഇവൾക്കും ഉണ്ട്. അങ്ങനെ സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ ലെച്ചു വന്നത് ലെച്ചു: ചെട്ടാ കഴിഞ്ഞിലെ ,നമ്മുക്ക് പോകാം അച്ചൻ വിളിക്കുന്നു . ഞാൻ: എന്നാ വാ പോകാം . ഞാൻ ദേവൂ നെ നോക്കി ദേവൂ ഞങ്ങൾ ഇറങ്ങട്ടെ .അതു കേട്ടപ്പോൾ അവളുടെ മുഖം വാടി. അതുകണ്ട ഞാൻ ,ഇടക്ക് വരാം നീ വിഷമിക്കണ്ട . അവൾ ആ നു പറഞ്ഞു തല ആട്ടി,
ഞങ്ങൾ വണ്ടിയിൽ കയറുബോഴും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടാർന്നു വരാന്തയിൽ എന്റെ ദേവൂ
ഞാൻ ആഗ്രഹിച്ച പൊലെയുള്ള ഇണ്ണ യെ തന്നെ ദൈവം എനിക്കായി കണ്ടുവെച്ചല്ലൊ അതിന് ഒരായിരം നന്ദി ദൈവത്തോട് പറഞ്ഞു കൊണ്ട് ഞങ്ങൾ ആ വീട്ടിൽ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു .
തുടരും……
Comments:
No comments!
Please sign up or log in to post a comment!