നവവധു 7

Nava Vadhu Part 7 bY JO |  PREVIOUS PARTS CLICK HERE

കഴിഞ്ഞ അദ്ധ്യായങ്ങൾക്ക് നിങ്ങൾ നൽകിയ പിന്തുണക്കും അഭിപ്രായങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് നവവധുവിന്റെ അടുത്ത ഭാഗം ഇതാ….ഇതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പ്രതീക്ഷകളെ പാടെ തകിടം മറിക്കുന്ന അല്ലെങ്കിൽ അങ്ങനെ ഞാൻ പ്രതീക്ഷിക്കുന്ന അദ്ധ്യായങ്ങളാണ് ഇനി. കഥ ഇനി ഒന്നോ രണ്ടോ അദ്ധ്യായങ്ങൾ മാത്രമേ ഉണ്ടാവൂ എന്നും അറിയിക്കുന്നു. നിങ്ങൾ അതിൽ കൂടുതൽ പ്രതീക്ഷ വച്ചു പുലർത്തതിരിക്കാനാണ് ആദ്യമേ തന്നെ ഇങ്ങനെ പറയുന്നത്.

സാർ….. ഞാൻ പുറത്ത് നിന്ന് വിളിച്ചപ്പോൾ തിരിഞ്ഞു നോക്കിയ ക്ലാസ് അദ്ധ്യാപകന്റെ കണ്ണിൽ അമ്പരപ്പ്…

എന്താടോ കണ്ടോ????

കണ്ടു.

എന്നിട്ട് എന്തു പറഞ്ഞു????

കേറി ഇരുന്നോളാൻ പറഞ്ഞു.

ങേ….അറിയാതെ പുറപ്പെട്ട ആ ശബ്‌ദം വിളിച്ചോതുന്നുണ്ടായിരുന്നു സാർ പ്രതീക്ഷിച്ച ഉത്തരമല്ല ഞാൻ പറഞ്ഞതെന്ന്.

സാർ….കേറിക്കോട്ടെ????

മ്….. സർ അറിയാതെ മൂളി. പുച്ഛവും പരിഹാസവും അറിയാതെ വിരിഞ്ഞ ഒരു മന്ദഹാസത്തോടെ ഞാൻ ക്ലാസിലേക്ക് കേറി.

താൻ ചോദിച്ചല്ലോ അല്ലേ????സാറിന് സംശയം തീരുന്നില്ല.

ഹ ചോദിച്ചെന്നെ….സംശയമുണ്ടെങ്കിൽ സാർ പോയി അന്വേഷിക്ക്.

സാറ് പിന്നൊന്നും പറഞ്ഞില്ല. ക്ലാസിൽ ലോകകപ്പ് നേടിവന്ന ധോണിയുടെ അവസ്ഥ ആയിരുന്നു എനിക്ക് അനുഭവപ്പെട്ടത്. എല്ലാ കണ്ണിലും ഒരു ബഹുമാനമോ അസൂയയോ ഒക്കെ രൂപപ്പെട്ടപോലെ.

എന്നാലും ഇത്രേം ഞാൻ പ്രതീക്ഷിച്ചില്ല. അവന്മാരെ തല്ലിക്കൂട്ടി ആശുപത്രിയിൽ കിടത്തിയിട്ടും പുല്ലുപോലെ ക്ലാസിൽ ഇരിക്കുന്നു. ഇവൻ ആള് കൊള്ളാട്ടോ…..

അതേടീ…. ആദ്യം കണ്ടപ്പോ ഞാൻ കരുതിയത് ആളൊരു മൊണ്ണയാന്നാ…..

മുന്നേ പരിചയപ്പെടാരുന്നു…..

ഇനിയിപ്പോ എങ്ങനാ കേറി മിണ്ടുക…..

പിന്നിൽ ഇരുന്ന പെണ്പിള്ളേരുടെ ഈ ഡയലോഗുകൾ കേട്ട് ഞാൻ ഉള്ളാലെ ചിരിച്ചു. ഇപ്പൊ കോളേജിലെ സൂപ്പർ സ്റ്ററാണ് ഞാനെന്ന് ഉറപ്പു. ഇനി എന്നെയൊന്നു വളക്കാൻ പെണ്പിള്ളേര് ക്യൂ നിക്കും. ഒന്ന് മൂളിയാൽ ഏത് പെണ്ണും കൂടെ വരും. എനിക്ക് തുള്ളിച്ചാടാൻ തോന്നി. ഇനി ഞാൻ പൊളിക്കും. അറിയാതെ ഞാൻ ഡെസ്കിൽ രണ്ടുമൂന്നു ഇടി ഇടിച്ചു.

എന്താടോ????സാറിന്റെ ചോദ്യമാണ് എന്നെ ഉണർത്തിയത്.

ഒന്നുമില്ല സർ….ആദ്യം ഒന്ന് പകച്ചെങ്കിലും ഞാൻ പറഞ്ഞു.

മ്….. സർ ഒന്നിരുത്തി മൂളിയിട്ട് വീണ്ടും ക്ലസ്സിൽ ശ്രെദ്ധിച്ചു.



എന്താടാ ഈ ലോകത്തെങ്ങും അല്ലെ????വിശാൽ.

എന്തോ ആലോചിച്ചപ്പോ….

അത് ശെരിയാ…. ഇപ്പൊ ആലോചിക്കാൻ ഒത്തിരി ഉണ്ടല്ലോ….. ആ ശബ്ദം അവളുടേതായിരുന്നു….ഞാൻ കുറേനാൾ കേൾക്കാൻ കൊതിച്ച ആ മധുര സ്വരം.

ങേ….ഇവള് മിണ്ടാൻ തുടങ്ങിയോ??? റോസിന്റെ സ്വരത്തിൽ അമ്പരപ്പ്.

ഞാൻ കരുതിയത് ഇവള് പൊട്ടിയാന്നാ….അപ്പൊ വായില് നക്കുണ്ടല്ലേ???? വിശാൽ….

പോടാ പട്ടി…. ശ്രീക്കുട്ടി വീണ്ടും ശബ്‌ദിച്ചു. ആദ്യം ഒരു ഞെട്ടൽ ആയിരുന്നെങ്കികും പിന്നെ അതൊരു ചിരിക്ക് വഴിമാറി. ബെഞ്ചിൽ കൂട്ടച്ചിരി മുഴങ്ങി.

ഫോർ ഓഫ് യൂ….ദ സെക്കൻഡ് ബെഞ്ച്…..ഔട്ട്…..ഇറങ് നാലും….ചിരിയും കളിയുമൊക്കെ കഴിഞ്ഞിട്ട് വന്നാൽ മതി….പശ്ചാത്തലത്തിൽ സാറിന്റെ ദേഷ്യം കലർന്ന അലർച്ച മുഴങ്ങി.അറിയാതെ എണീറ്റു. എല്ലാരും പരസ്പരം നോക്കി.

ഇറങ്ങിക്കോ നാലും….

കേട്ടപാതി കേക്കാത്ത പാതി വിശാൽ ചാടിയിറങ്ങി. പിന്നെ ഒന്നും ആലോചിച്ചിട്ട് കാര്യവും ഇല്ലാത്തതിനാൽ ഞങ്ങളും ഇറങ്ങി. ആദ്യമായി ഇറങ്ങുന്നത് കൊണ്ടാവും ശ്രീയിൽ ചെറിയൊരു പരിഭ്രമം ഞാൻ കണ്ടു. അവസാനം മടിച്ചു മടിച്ചെന്ന മട്ടിലാണ് അവൾ ഇറങ്ങിയത്.

പുറത്തിറങ്ങിയപ്പോൾ എവിടെ പോണം എന്നൊരു കണ്ഫ്യുഷൻ എന്നെ കുഴക്കി. ആകെയുള്ളത് ഒരു ചെറിയ പാർക്കും പിന്നെ കാന്റീനും. പാർക്ക് ലൗവേഴ്‌സ് കോർണറാണ്. അങ്ങോട്ട് എങ്ങനാ വിളിച്ചോണ്ട് പോകുന്നത്. മിക്ക സമയവും ആരെങ്കിലും കെട്ടിപ്പുണർന്നു ഇരിപ്പുണ്ടാവും.

അതുകൊണ്ട് പാർക്കിൽ പോകാം എന്ന് അവളുമാരോട് പറയുന്നത് കളിക്കാൻ പോകാം എന്ന് പറയുന്ന ഇമ്പാക്ട് ആയിരിക്കും. റോസിനോട് വേണേൽ പറയാമെങ്കിലും ശ്രീയോട് പറയാൻ കഴിയില്ല. ആദ്യമായാണ് ഒന്ന് മിണ്ടുന്നത് തന്നെ. ആ ഒറ്റ നിമിഷം തന്നെ മനസ്സിൽ അവൾ വീണ്ടും തിരിച്ചു കയറിയപോലെ. കാന്റീനും അത്ര നല്ലതല്ല…. ഏത് കൊല്ലം ഉണ്ടാക്കിയ ബോണ്ടയാണെന്ന് വല്ല ചരിത്രകാരന്മാരും വന്ന് അന്വേഷിക്കേണ്ടി വരും.വൃത്തിയും ഇല്ല. ഞാൻ ഇതുവരെ അവിടെ പോയി ഒന്നും കഴിച്ചിട്ടില്ല. റോഡിനപ്പുറത്തുള്ള ഒരു ഹോട്ടലിൽ പോയേ കഴിക്കൂ. ഞാൻ ഒന്നാലോചിച്ചു നിന്നു.

അതേ….എങ്ങോട്ട് പോകും??? കുന്തം വിഴുങ്ങിയ പോലെ നിക്കാതെ…. റോസിന്റെ വിളിയിൽ ഞാൻ ഉണർന്നു.

അതാ ഞാനും ആലോചിക്കുന്നെ…..

ഇത്രക്ക് ആലോചിക്കാൻ കല്യാണ ആലോചന ഒന്നുമല്ലല്ലോ….ഒരു ചായ കുടിക്കുന്നുണ്ടോ എന്നു പോലും ചോദിക്കാൻ വയ്യാത്ത 2 ബോയ്ഫ്രണ്ട്‌സ്….വാടി നമുക്കാ ലൈബ്രറിയിൽ എങ്ങാനും പോയിരിക്കാം….
വീണ്ടും ശ്രീ.

എനിക്കാകെ അങ്കലാപ്പായി. ഇതിപ്പോ തൂറാത്തവൻ തൂറിയപ്പോ തീട്ടം കൊണ്ട് ആറാട്ട് എന്ന് പറഞ്ഞപോലായി. ഒന്നും മിണ്ടാതിരുന്ന ശ്രീ ഇപ്പൊ വാ അടക്കുന്നില്ല.

ഓ അങ്ങനങ് കളിയാക്കണ്ട. നീ വാ….മോൾക്ക് എത്ര ചായ വേണം???? വിശാൽ ചാടിവീണു.

നിന്റെ കാശിന് ഒരെണ്ണം കുടിച്ചിട്ട് ചത്താ മതിയെ….റോസും കൗണ്ടറിട്ടു.

സത്യമാണ്‌. അറുപിശുക്കനാണ് വിശാൽ. ചാകാൻ കിടന്നാൽ പോലും പത്തു പൈസ കൊടുക്കില്ല. അത്യാവശ്യം സാമ്പത്തികമുള്ള കുടുംബം ആണെങ്കിലും സ്വഭാവം ഇതാണ്. ഉച്ചക്കുള്ള ഭക്ഷണം പോലും എന്റെ ചെലവിലാണ് എന്നത് പരസ്യമായ രഹസ്യമാണ്.

ഒഹോ….എന്നാല് ഇന്ന് നിന്നെ കൊന്നിട്ടെ ഒള്ളു….വാടീ…. വിശാൽ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. പിന്നാലെ റോസും ശ്രീയും. എനിക്ക് തടയാൻ ആകുമായിരുന്നില്ല.

പക്ഷേ എന്റെ പ്രതീക്ഷകളെ തകർക്കാൻ വിശാലും ഒരുക്കമായിരുന്നില്ല. ഞാൻ കാന്റീനിൽ കയറില്ല എന്നറിയാവുന്നത് കൊണ്ടാവണം അവൻ നേരെ ഗെയിറ്റിനറുകിലേക്ക് നടന്നു.

അതേയ്….ഇതെങ്ങോട്ടാ???? ശ്രീ.

നീയല്ലേ പറഞ്ഞത് ചായ വേണമെന്ന്. വിശാൽ തിരിഞ്ഞു നിന്നു ചോദിച്ചു.

അതിന്????

ഹോട്ടലിൽ പോകണ്ടേ???? ചായ ഇങ്ങോട്ടാരും കൊണ്ടേ തരൂല്ല.

കാന്റീനിൽ പോകാമെന്നാ ഞാൻ പറഞ്ഞേ.

ബെസ്റ്റ്…. കേറിയാലും മതി.

ഓഹോ….ചായ മേടിച്ചു തരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാ മതി. ഇനിയിപ്പോ ആണുങ്ങടെ കൂടെ ഹോട്ടലിൽ കേറിയെന്നു ആരെങ്കിലും ഒന്ന് പറഞ്ഞാ മതി വീട്ടുകാർ അതുമിതും പറഞ്ഞുണ്ടാക്കാൻ. ഹോട്ടലെന്ന് കേട്ടാലെ പറയാൻ തുടങ്ങും…..ശ്രീ പെട്ടന്ന് ഒരു അമർഷ ഭാവത്തിൽ പറഞ്ഞു. ഞാൻ ആ മാറ്റം നോക്കിക്കാണുകയായിരുന്നു. എന്തോ അവളെ അലട്ടുന്നുണ്ട് എന്നെനിക്ക് തോന്നി.

അവിടെ കേറി കുടിക്കാൻ ഞാനില്ല. ഹോട്ടലിൽ ആണെങ്കിൽ വാ….വിശാൽ കമ്പൊടിച്ചിട്ടു.

പോട്ടെടാ….ഇന്നൊരു ദിവസമല്ലേ….. ഞാൻ പതിയെ ശ്രീയുടെ പക്ഷം ചേർന്നു.

റോസ് എന്നെയൊന്നു സംശയ ഭാവത്തിൽ നോക്കി. കൂട്ടത്തിൽ വിശാലും.

പോടാ ഞാനില്ല….എനിക്കെ വേറേ പണിയൊണ്ട്. വിശാൽ വലിയാൻ നോക്കി.

വാടാ മൈരേ ഇങ്ങോട്ട്….പറഞ്ഞാലും മനസിലാവില്ല…..എനിക്ക് കലി വന്നു. ഞാൻ തിരിഞ്ഞു കാന്റീനും ലക്ഷ്യമാക്കി നടന്നു. പിന്നാലെ അവളുമാരും. ഒന്നാലോചിച്ചു നിന്നിട്ട് വിശാലും ഒപ്പം കൂടി. അല്ലെങ്കിലും അതെനിക്ക് അറിയാമായിരുന്നു. ബോബനും മോളിയിലെ പട്ടിയെപ്പോലെയാണ് അവൻ. ഞാൻ എവിടെ പോയാലും എന്റൊപ്പം കാണും. എന്താണ് ഇതിന്റെ കാരണം എന്നെനിക്ക് അറിയില്ല.
ഫ്രണ്ട്ഷിപ്പ് അത്ര തീവ്രമാണ്. ഒന്നോ രണ്ടോ മസങ്ങളേ ആയുള്ളൂ പരിചയപ്പെട്ടിട്ട്. പക്ഷേ എനിക്കവനെ അറിയാം. അവന് എന്നെയും. പ്ലസ് ടൂ വരെ പഠിച്ചിട്ടും കിട്ടാത്ത ഒരു നല്ല ഫ്രണ്ട്. എനിക്ക് ഇഷ്ടമില്ലാത്തത് ഒന്നും അവൻ ചെയ്യാറില്ല. എനിക്ക് പുകവലിക്കുന്നവരെ ഇഷ്ടമല്ല എന്നതുകൊണ്ട് മാത്രം ഇപ്പൊ അത് നിർത്തിയിരിക്കുകയാണവൻ. അതിനുള്ള ഒരു ച്യൂയിംഗം ചവകുന്നുമുണ്ട്. ആ അവൻ വരുമെന്ന് എനിക്കറിയില്ലേ….!!!

കാന്റീനിൽ കയറിയതും എന്തോ ഒരു വാടയാണ് മുഖത്തടിച്ചത്. അവളുമാരും ആകെ ചമ്മി. കേറുന്നില്ല എന്നു പറഞ്ഞാൽ ഞങ്ങള് വല്ലതും പറഞ്ഞാലോ എന്നൊരു പേടി. കേറിയാലും ഒന്നും കഴിക്കാൻ വയ്യല്ലോ….അവരേ ഒന്ന് പാളി നോക്കിയിട്ട് ഞാൻ അകത്തേക്ക് കയറി. ഒന്നോ രണ്ടോ സീറ്റിലേ ആളോള്ളു. പക്ഷേ പതിവിന് വിപരീതമായി ഇന്ന് മൊത്തത്തിൽ ഒരു വൃത്തി. അകത്ത് പുൽതൈലത്തിന്റെ സുഗന്ധം പരക്കുന്നു. പുകയടിച്ചു ചുവന്നിരുന്ന പലഹാരങ്ങൾ വെക്കുന്ന ഗ്ലാസ് കൊണ്ടുള്ള അലമാരക്കൊക്കെ നല്ല നിറം. കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്നു. പൊട്ടൻ പൂരം കണ്ടപോലെ ഞാനും വിശാലും പരസ്പരം നോക്കി. ഏതാണ്ട് എന്റെ അതേ അവസ്ഥയിലാണ് അവനും.

ചേട്ടാ നാല് ചായ. പറഞ്ഞിട്ട് ഞങ്ങൾ ഒരു ഡെസ്കിനറുകിൽ പോയിരുന്നു. നാല് പേർക്കിരിക്കാവുന്ന മേശ. റോസ് ചാടി എന്റെ അടുത്തിരുന്നു. അതിനായി കാണിച്ച വെപ്രാളം ശ്രീയിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയോ??? വിശാൽ എന്റെ പരിഭ്രമം കണ്ട് എന്നെയും ശ്രീയെയും മാറിമാറി നോക്കി. എന്നിട്ട് പണി കിട്ടി മോനെ എന്ന അർഥത്തിൽ ആക്കിയ ഒരു ചിരിയോടെ തലയാട്ടി. എനിക്കും തോന്നി. ശ്രീക്ക് റോസിനെ വല്യ കാര്യമാണ്. അവൾക്ക് എന്നോട് പ്രേമമാണെന്നെങ്ങാനും തോന്നിയാൽ ജന്മത് ശ്രീക്ക് എന്നോട് എന്തെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ അവൾ പറയാൻ പോകുന്നില്ല.

റോസിനോട് അത്രക്ക് സ്വാതന്ത്രം കാണിക്കണ്ടായിരുന്നു എന്നെനിക്ക് തോന്നി. അത് മുഴുവൻ ശ്രീയെ കാണിക്കാൻ വേണ്ടി മാത്രമായിരുന്നു. കൂട്ടത്തിൽ റോസിനെ ഒന്ന് കളിക്കാമല്ലോ എന്ന ചിന്തയും. ഇപ്പൊ ഒരു തരം ഭാര്യയും വെപ്പാട്ടിയും ഒരുമിച്ച് കണ്ട അവസ്ഥ. ആരെയും തള്ളാൻ പറ്റില്ല. റോസിനെ കളിക്കാതെ വിടരുതെന്ന് ഉള്ളിലെ ചെകുത്താൻ വിളിച്ചു കൂവുന്നു. ശ്രീയെ കളയരുതെന്ന് മനസ്സ് മന്ത്രിക്കുന്നു. ഒന്നും ചെയ്യാനാവാത്ത അവസ്ഥ. എന്തെങ്കിലും പറഞ്ഞാൽ രണ്ടുപേരും പോകും. ഈ കൂട്ടുകാരികളെ ലൈൻ അടിക്കുന്നവന്മാരെയൊക്കെ സമ്മതിക്കണം.

എന്തായാലും ചായ വന്നു. ചായയോടൊപ്പം വേറെ എന്തെങ്കിലും ഒന്ന് കുടിക്കാൻ ഉള്ളിലെ ആറാം ഇന്ദ്രിയം അനുവദിച്ചില്ല.
അല്ല തേങ്ങ എത്ര അരച്ചാലും താൾ അല്ലെ കറി.

ചായകുടി കഴിഞ്ഞപ്പോൾ വിശാൽ തന്നെ ബില്ല് കൊടുത്തു. ഞങ്ങൾക്ക് ആകെ അത്ഭുതം ആയിരുന്നു.

ഇന്ന് ഗ്രഹണമാണോടാ???? കാന്റീനിൽ നിന്നിറങ്ങുമ്പോ റോസ് ചോദിച്ചു.

അതെന്നാ????ഞാൻ അവളെ നോക്കി.

അല്ല…. ഞാഞ്ഞൂലുകൾ മൊത്തം തല പൊക്കുന്നു. പൊട്ടി വാ അടക്കാതെ സംസാരിക്കുന്നു….പിശുക്കൻ ചായ മേടിച്ചു തരുന്നു…..ലോകം അവസാനിക്കാറായെന്നാ തോന്നുന്നത്…..

ഞാൻ ചിരിച്ചു പോയി. സത്യമാണ് പറയുന്നത്.

നീ പോടീ…ശ്രീ വീണ്ടും.

ആടിതൂങ്ങി നടക്കാതെ ക്ലാസ്സിൽ പോടീ….സീനിയേഴ്സിൽ ഒരുത്തൻ എവിടുന്നോ പൊട്ടിവീണു. ശ്രീ ചാടി എന്റെ കയ്യിൽ ഒരു പിടുത്തം. ഒരു പെണ്ണിന്റെ കൈക്ക് ഇത്രയും വശീകരണ ശക്തിയും സുഖവും ഉണ്ടെന്ന് അന്നാണ് ഞാൻ അറിഞ്ഞത്. അപ്പോഴാണ് ഞാൻ നിക്കുന്നത് സീനിയർ ചേട്ടൻ ശ്രദ്ധിച്ചത് തന്നെ. പുള്ളി ഒന്നു പരുങ്ങി.

പൊക്കോളം ചേട്ടാ…സാർ ഗേറ്റ്‌ ഔട്ട് അടിച്ചതാ…ഞാൻ പതിയെ പറഞ്ഞു. കാരണം ആ സമയം ഒരു ആക്ഷൻഹീറോ ആകാനുള്ള മനസ്ഥിതി എനിക്കില്ലായിരുന്നു എന്നതാണ് സത്യം.

മ്… ഒന്ന് അമർത്തി മൂളിയിട്ട് അങ്ങേര് പോയി. നിന്നെ പിന്നെ എടുത്തോളം എന്ന ഭാവമാണോ അതോ രക്ഷപ്പെട്ടു എന്ന ഭാവമാണോ അയാൾക്ക് അപ്പോഴെന്ന് എനിക്ക് മനസ്സിലായില്ല. കുറച്ചു കഴിഞ്ഞാണ് ശ്രീ കയ്യെടുത്തത്.

അവിടെ തന്നെ വെച്ചോ….ഒരു സുഖമൊക്കെയുണ്ട്‌…ഞാൻ ഒരു ചൂണ്ടയിട്ടു നോക്കി.

അത്രക്ക് സുഖമൊന്നും വേണ്ട. നിന്റെ അസുഖമൊക്കെ എനിക്കറിയാം…പക്ഷേ എന്നെ അതിനൊന്നും കിട്ടില്ല. ഇച്ചിരി സ്വാതന്ത്രം തന്നപ്പോ…..

ശ്രീ നിന്ന് ചീറി. തലക്ക് കൂടത്തിന് അടി കിട്ടിയപോലെ ഞാൻ തറഞ്ഞു നിന്നു. ലക്ഷ്മി ദേവി ഒറ്റ നിമിഷം കൊണ്ട് ഭൂലാൻ ദേവി അയപോലെ. ഞാൻ മാത്രമല്ല ഞങ്ങൾ മൂന്നു പേരും ഇതേ അവസ്ഥയിൽ ആയിരുന്നു.

ഹാ…ഞാ….ഞാനൊരു തമാശ പറഞ്ഞതല്ലേ….ഞാൻ വിക്കി വിക്കി പറഞ്ഞു.

ഒത്തിരി തമാശ ഒന്നും വേണ്ട.

ഇപ്പൊ സുഖമൊണ്ടോ ചേട്ടാ….ശ്രീ പിടിച്ചപോലെ എന്റെ കയ്യിൽ കയറി പിടിച്ചുകൊണ്ട് റോസ് ചോദിച്ചു. ആ സ്വരത്തിൽ വിഷയം മാറ്റാനുള്ള ധൃതിയാണോ അതോ പരിഹാസമാണോ?????

ഓ ചെകുത്താൻ പിടിച്ചതുപോലുണ്ട്. ഞാൻ വീണിടം വിദ്യയാക്കി മറുപടി കൊടുത്തു. എന്തായാലും അതേറ്റു.

പോടാ….അവൾ എന്റെ കയ്യിൽ ശക്തിയായി ഒറ്റ നുള്ളൽ.

ഹാ…മൈ….എനിക്ക് നന്നായി നൊന്തതിനാൽ പറയാൻ വായിൽ വന്നത് പുളിച്ച തെറിയാണ്. പക്ഷേ വിളിക്കാതെ പാതിയിൽ നിർത്തി. എന്തായാലും അന്നത്തെ ആ ദിവസത്തോടെ ഞങ്ങൾ അടിമുടി മാറി. ഞാൻ വീണ്ടും റോസിലേക്ക് മടങ്ങി. ശ്രീ എനിക്ക് ചേരില്ല എന്നൊരു തോന്നൽ. ശ്രീ നന്നായി മിണ്ടിതുടങ്ങി. പക്ഷേ എന്തോ അവളെ അലട്ടുന്നത് ഞങ്ങൾ മനസിലാക്കി. പക്ഷേ ചോദിക്കാൻ ഒരു മടി. അവൾ ഇങ്ങോട്ട് പറയുന്നെങ്കിൽ പറയട്ടെ എന്നൊരു തോന്നൽ.

എന്നിരുന്നാലും അന്ന് രാത്രി അച്ചുവിന്റെ വീട്ടിൽ പതിവ് ചർച്ചക്ക് ശേഷം വീട്ടിലെത്തി ഫോണിൽ നോക്കിയപ്പോൾ അപരിചിതമായ ഏതോ നമ്പറിൽ നിന്നൊരു മെസേജ്.

“വീട്ടിലെത്തിയോ????”

ശ്രീയാണോ???? അവൾ ആണെന്ന ചിന്തയിൽ ഞാൻ മറുപടി അയച്ചു.

“മ്…. നീയോ”

മറുപടി കുറെ നേരം ഞാൻ നോക്കിയിരുന്നു. ഒരു അനക്കവും ഇല്ല. കുറച്ചു നേരം കഴിഞ്ഞു ഒരു കുളിയും പാസ്സാക്കി വന്നു നോക്കിയപ്പോൾ അടുത്ത മെസേജ്.

“ഞാൻ എപ്പോഴും വീട്ടിൽ തന്നെയാ”

അപ്പോൾ എനിക്കൊരു സംശയം… അവൾ അല്ലേ????എന്തായാലും അന്ന് മുഴുവൻ എന്നെ മെസേജ് അയച്ചു വട്ടം കറക്കിയ ശേഷം അയാൾ സ്വയം പരിചയപ്പെടുത്തി. സൗമ്യേച്ചി!!!!!!

ആദ്യം ഒരു സന്തോഷം തോന്നിയെങ്കിലും പെട്ടെന്ന് തന്നെ ഞാൻ സ്വയം നിയന്ത്രണം ഏറ്റെടുത്തു. ആദ്യം കുറചു ദിവസം ഞാൻ ഒളിച്ചു കളിച്ചു നടന്നെങ്കിലും പതിയെപതിയെ എനിക്കെന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പതിയെപ്പതിയെ ഞങ്ങളുടെ ചാറ്റിങ്ങിൽ കാമവും സെക്സും കടന്നു വന്നു തുടങ്ങി. ചാറ്റിംഗ് പതിയെ രഹസ്യ കോളിങ്ങിലേക്ക് വഴിമാറി.

ഫോണിലൂടെ ഞങ്ങൾ പരസ്പരം വികാരങ്ങൾ കൈമാറി. ചേച്ചിയുടെ സൈസും എന്തിന് ഓരോ അണുവിലെയും അടയാളങ്ങൾ വരെ എനിക്ക് മനഃപാഠമായി. വാണമടിയും വിരലിടിലും പതിവായി. ശിവേട്ടൻ നന്നായി കളിച്ചു കൊടുക്കുന്നുണ്ടെങ്കിലും ചേച്ചി ഒരു അവിഹിതം കാംക്ഷിക്കുന്നപോലെ. പലവട്ടം ചേച്ചി എന്നെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും പോകാൻ എനിക്ക് പേടിയായിരുന്നു. പോയാൽ എന്റെ കൻഡ്രോൾ പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് ശിവേട്ടൻ എങ്ങാനും കണ്ടാൽ തെക്കോട്ട് എടുക്കാൻ പോലും ബാക്കി കാണില്ല. സൗമ്യേച്ചി ഉള്ളതിനാൽ റോസിനെ ഞാൻ രാത്രിയിൽ ചെറുതായി ഒഴിവാക്കി.

എന്തായാലും ഇതിനിടയിൽ മറ്റൊന്ന് നടന്നു. കോളേജ് ഇലക്ഷൻ….. ആൽബിയുടെ ശല്യം മൂലം പൊറുതിമുട്ടിയിരുന്ന കോളേജിൽ അവനെതിരെ മത്സരിക്കാൻ ഞാനല്ലാതെ മറ്റാര്????!!!!

എതിർപാർട്ടി എന്റെ കാലിൽ വീണു എന്നു വേണമെങ്കിൽ പറയാം. കൂട്ടത്തിൽ വിശാലും റോസും. ഞാൻ ചെയർമാൻ അയാൽ കിട്ടുന്ന ഇമേജ് ആയിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ വീട്ടിൽ എല്ലാരും ഒന്നിച്ചു നിന്ന് എതിർത്തു.

എന്നെ അൽബിയുടെ പാർട്ടി തട്ടും എന്നായിരുന്നു അവർക്ക് പേടി. എനിക്കും തെല്ലൊരു ഭയം ഇല്ലാതിരുന്നില്ല. എന്തായാലും ചേച്ചിയുടെ കാലിൽ വീണു ഞാൻ എല്ലാരെക്കൊണ്ടും സമ്മതം മേടിപ്പിച്ചു. പ്ലാസ്റ്ററോടെ വന്ന് ആൽബിയും നോമിനേഷൻ കൊടുത്തിരുന്നു. ഞാൻ നോമിനേഷൻ കൊടുത്ത അന്ന് തന്നെ പാർട്ടിക്കാർ എന്നെ പലവട്ടം ഫോണിൽ വിളിച്ചു ഭീക്ഷണിപ്പെടുത്തി. ഞാൻ നോമിനേഷൻ പിൻവലിക്കാം എന്നു ഉറപ്പു കൊടുത്തിനാൽ തൽക്കാലം അതൊതുങ്ങി.

നോമിനേഷൻ പിൻവലിക്കേണ്ട അവസാന ദിനമെത്തി. ഞാൻ നോമിനേഷൻ പിൻവലിച്ചേക്കാം എന്ന തീരുമാനത്തിൽ ആയിരുന്നു. നടുറോഡിൽ കിടന്നു വെട്ടേറ്റു മരിക്കുന്ന പാർട്ടിക്കാരുടെ ചിത്രങ്ങൾ ആയിരുന്നു മനസ്സിൽ. എന്തായാലും അങ്ങനൊരു ദുർമരണം ഞാൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.

പക്ഷേ ഞാനെന്റെ തീരുമാനം പറഞ്ഞതും ഞങ്ങളുടെ നാൽവർ സംഘത്തിൽ നടന്നത് ഒരു യുദ്ധമായിരുന്നു.

ഫ….പൂറാ…. ഒരുമാതിരി പല തന്തക്ക് പിറന്ന പരിപാടി കാണിക്കരുത്….വിശാൽ നിന്നു ചീറി.

എന്താടാ….എന്തു പറ്റി????

എന്തു പറ്റിയെന്നോ???? നാണമുണ്ടോടാ നിനക്ക്???? ഈ കോളേജിലെ പിള്ളേരെ മൊത്തം ഇങ്ങനെ പറഞ്ഞു പറ്റിക്കാൻ??? റോസിന്റെ വക.

നിനക്കത് പറയാം….നടുറോഡിൽ കിടന്ന് ഉരുളുന്നത് എന്റെ തലയല്ലേ….നീയൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ നോമിനേഷൻ പിൻവലിക്കും.

പോടാ….പോയി പിൻവലിക്ക്. നീയൊരു ആണാണെന്നായിരുന്നു ഇന്നലെ വരെ എന്റെ വിശ്വാസം. അത് അല്ലെന്നു നീ തെളിയിച്ചു. ടാ…. ആണായാൽ നട്ടെല്ല് വേണമെടാ….പറഞ്ഞ വാക്കിന് വിലയില്ലാത്തവനെ…. നിന്നെ വിശ്വസിച്ച ഞങ്ങളയാടാ തല്ലേണ്ടത്….. ശ്രീയുടെ ആക്രോശം അൽപ്പം കൂടി കഠിനമായിരുന്നു.

എനിക്ക് നന്നായി ദേഷ്യം വന്നു.എന്തിനും കൂടെനിക്കുമെന്ന കരുതിയവർ…..ബന്ധുക്കൾ ശത്രുക്കൾ എന്ന് പറയുന്നത് വെറുതെയല്ലെന്ന് എനിക്ക് തോന്നി.

നീ കൂടുതൽ ഉണ്ടാക്കല്ലേ…വാടീ കാണിച്ചു തരാം ഞാൻ ആണാണോന്നു….എന്നെ കൊല്ലിക്കണമെന്നു എന്താടീ മറ്റവളെ നിനക്കൊക്കെ ഇത്ര വാശി….ഞാൻ ജീവിച്ചിരുന്നാലല്ലേ നിന്റെ പൊറകെ നടക്കൂ എന്നോർത്താണോ????ഇല്ലടി….ഞാനിനി ഒരു പൂറിയുടെയും പുറകെ പോകില്ല. നിന്റെ മൊലയും കുണ്ടിയും കണ്ടു ഞാനങ്ങു മയങ്ങിപ്പോയെന്നു കരുതിയോടി നീ…ഇല്ലടി ഇല്ല. ജോക്കെ…. നിന്നെക്കാളും നല്ലക’ഥ;ക,ള്‍.കോ.o പെടക്കണ പെണ്ണിനെ കിട്ടും. അതുകൊണ്ട് നീയങ് വല്ലാണ്ട് ഉണ്ടാക്കല്ലേ….നിനക്ക് ഞാൻ ആണാണോ എന്നറിയണമല്ലേ….. പൊടി……. നിന്റെ തള്ളയോട് പോയി ചോദിക്കടീ പൂറി……. വന്ന കലിക്ക് ഞാൻ വായിൽ തോന്നിയതൊക്കെ വിളിച്ചു കൂവി. അതു കഴിഞ്ഞാണ് എനിക്ക് ബോധം വന്നത് എന്നൊക്കെ വേണമെങ്കിൽ പറയാം. ഗ്രവുണ്ടിൽ ആയിരുന്നതിനാൽ അതികം ആരും കേട്ടു കാണില്ല. എന്നാലും കുറേപ്പേർ അവിടെയും ഇവിടെയും നിന്ന് ഞങ്ങളെ നോക്കുന്നത് ഞാൻ കണ്ടു.

ശ്രീ അത്രയും പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത നിമിഷം എന്നെ നടുക്കിക്കൊണ്ടു എങ്ങലടിച്ചു ഒറ്റ കരച്ചിൽ. ഞെട്ടി നിന്ന റോസ് പെട്ടന്ന് സമനില വീണ്ടെടുത്ത് ശ്രീയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അവൾ കരച്ചിൽ നിർത്തുന്നില്ല….എന്തോ അതൊരു കള്ളക്കരച്ചിൽ പോലെയാണ് എനിക്ക് തോന്നിയത്.

നീ കെടന്ന് കാറിക്കോടി….ഞാൻ നോമിനേഷൻ പിൻവലിക്കാൻ പോവാ….പറഞ്ഞിട്ട് ഞാൻ തിരിഞ്ഞു നടന്നു.

പോടാ…പോ….നീയൊരു കാര്യം ഓർത്തോ….ഈ കോളേജിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ഫസ്റ്റ് ഇയർ കാരനും ചെയർമാൻ ആയിട്ടില്ല. അതിന് സീനിയേഴ്സ് ഒട്ടു സമ്മതിച്ചിട്ടുമില്ല. ആ അവസരമാ അവര് നിനക്ക് വെച്ചു നീട്ടുന്നത്….അത് നിന്നെ പേടിച്ചിട്ടല്ല….നീയൊരു ചങ്കൂറ്റമുള്ള ആണാണല്ലോ എന്നോർത്താ….കരച്ചിലിനിടയിലും ശ്രീ വിളിച്ചു കൂവുന്നത് ഞാൻ കേട്ടു…….

എന്റെ കാലുകൾ അറിയാതെ നിശ്ചലമായി. ആ വാക്കുകൾ എവിടെയോ കൊണ്ടപോലെ. ഇപ്പോഴത്തെ കണ്ടീഷനിൽ ജയിക്കും എന്നത് ഉറപ്പാണ്. ർ എന്നാലും ആ ഭീഷണി…. ഞാനാകെ ആശയക്കുഴപ്പത്തിലായി. ഞാൻ ചേച്ചിയെ വിളിച്ചു.

നിന്നോട് ഞാൻ പറഞ്ഞതല്ലേ….ഇതിനും വേണ്ടന്ന്….വേണ്ട ജോക്കുട്ടാ….നമുക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം…. എന്നിക്ക് പേടിയാകുന്നെടാ….വേണ്ട മോനെ…..ചേച്ചിയുടെ മറുപടി ഇതായിരുന്നു.

ടാ നീയത് ആരെയാ പേടിക്കുന്നെ???? ശിവേട്ടനെ കണ്ടപ്പോ കയ്യും കാലും കൂട്ടിയിടിച്ച പാർട്ടിക്കാരെയോ???? വിശാൽ എന്റെ അടുത്തെത്തി.

ജോ…ഒരാൾക്ക് ദൈവം ഒരവസരമേ കൊടുക്കൂ….അതാ ഇപ്പോ നിനക്ക് വന്നേക്കുന്നെ….കളയല്ലേടാ….ശ്രീയെക്കൊണ്ട് ഒരു തരത്തിൽ കരച്ചിൽ ഒതുക്കി റോസും എന്റെ അടുത്തെത്തി.

എനിക്ക് ടോട്ടൽ കണ്ഫ്യുഷൻ…. കോളേജ് ചെയർമാൻ എന്ന സ്വപ്നതുല്യമായ സിംഹാസനം തൊട്ടു മുന്നിൽ. പാർട്ടിക്കാർ എന്ന സിംഹം തൊട്ടു പിന്നിൽ. മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലായി ഞാൻ.

ടാ നിനക്ക് തോന്നുന്നുണ്ടോ ശിവേട്ടനെ പേടിച്ചു നിന്റെ നേരെ ഒന്നു കയ്യുയർത്താൻ അവന്മാർക്ക് ധൈര്യം വരുമെന്ന്???? വിശാൽ വീണ്ടും എന്നെ ഇളക്കി.

അല്ലേല് നീയൊരു കാര്യം ചെയ്യ്….ആ ഭീഷണിയുടെകാര്യം പുള്ളിയെ വിളിച്ചു പറ.ബാക്കി പുള്ളി നോക്കിക്കോളും.

അപ്പോഴാണ് ഞാനും അതോർത്തത്. ശിവേട്ടനോട് ഒന്നു ചോദിച്ചാലോ???? ആ സംഭവത്തിന് ശേഷം ശിവേട്ടനെ കണ്ടിട്ടില്ല. ചേച്ചിയെ വിളിക്കുമ്പോൾ ശിവേട്ടൻ

മിക്കവാറും സിറ്റിക്ക് പോയതായിരിക്കും. പോകുന്ന അതേ സെക്കന്റിൽ ചേച്ചി മിസ്സ്‌കോൾ അടിക്കും. ഞാൻ വിളിക്കും. അതാണ് പതിവ്. പുള്ളി ഉള്ളപ്പോൾ ശിവേട്ടൻ കാണാതെ വിളിക്കാൻ എനിക്കോ ചേച്ചിക്കോ ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

വീണ്ടും ശിവേട്ടനോട് സഹായം ചോദിക്കാൻ അഭിമാനം അനുവദിക്കുന്നില്ല. പോരാത്തതിന് ശിവേട്ടൻ അടുത്തില്ലെങ്കില് ചേച്ചി എടുക്കുന്നതെ വല്ല വേണ്ടാതീനവും പറയും. അതേങ്ങാനും ഇവര് കേട്ടാൽ പിന്നെപോയി ചത്താൽ മതി. അതുകൊണ്ട് മടിച്ചു മടിച്ചാണ് ഞാൻ വിളിച്ചത്. മറുത്തലക്കൽ ബെല്ലടിക്കുന്നതിനെക്കാൾ ശബ്ദം എനിക്ക് അനുഭവപ്പെട്ടത് എന്റെ നെഞ്ചിൽ ആയിരുന്നു.ബെൽ അടിച്ചു തീരാറായപ്പോഴാണ് കോൾ എടുത്തത്.

“ഹലോ….”ചേച്ചിയുടെ അടക്കിപ്പിടിച്ച ശബ്ദം

“ഹ…ഹലോ….”അറിയാതെ എന്റെ ശബ്ദം ഒന്നു പതറി.

“എന്താ ജോക്കുട്ടാ ഈ സമയത്ത്????” ആ ചോദ്യം എനിക്ക് സന്തോഷമാണ് നൽകിയത്. ശിവേട്ടൻ വീട്ടിലുണ്ടെന്നു എനിക്ക് ഉറപ്പായി. അല്ലെങ്കിൽ വേറെന്തെങ്കിലും പറഞ്ഞേനെ…ഇത് ശിവേട്ടനെ കേൾപ്പിക്കാനുള്ള അടവാണ്.

“ശിവേട്ടനെ ഒന്നു കിട്ടുമോ???”

“ആ ഇപ്പൊ കൊടുക്കാവേ…..”

മറുതലക്കൽ ഫോൺ കൈമാറുന്ന ശബ്ദവും എന്തൊക്കെയോ ചില പിറുപിറുക്കലുകളും.

“ഹലോ….” പെട്ടന്ന് ശിവേട്ടനെ ഘനഗംഭീരമായ ശബ്ദം. ഞാൻ ഒന്ന് ഞെട്ടി. അല്ലെങ്കിലും കോഴി കട്ടവന്റെ തലയിൽ തൂവൽ കാണുമല്ലോ.!!!

“ഹലോ…. ശിവേട്ടാ….ഞാനൊരു കാര്യം പറ….”

“എന്താ പറഞ്ഞോ…..”മുഴുമിപ്പിക്കാൻ സാധിക്കും മുമ്പേ അപ്പുറത്തു നിന്നുള്ള മറുപടി വന്നു.

“അ… അതുപിന്നെ….ഇവിടെ… കോളേജ് ഇലക്ഷനിൽ…..ഞാൻ…..ചെയർമാൻ ആയിട്ട്…..അതൊന്ന് പറ…. അല്ല ചോദിക്കാൻ….” ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു എന്നു വേണമെങ്കിൽ പറയാം. എന്തിനാണ് ഞാനിത്രയും പേടിക്കുന്നത് എന്നെനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.

“ആ അച്ഛൻ പറഞ്ഞാരുന്നു…. നമുക്കത് വേണോ ജോക്കുട്ടാ….ചോര വീഴുന്ന കളിയാ രാഷ്ട്രീയം.”

“അതുപിന്നെ എല്ലാരും കൂടി പറഞ്ഞപ്പോൾ….”

“ആ നിന്റെ ഇഷ്ടം. ഇതിലിപ്പോ ഞാനെന്നാ ചെയ്യേണ്ടേ????”

“അല്ല. അവന്മാര് എന്നെ കൊല്ലുമെന്നാ പറഞ്ഞേക്കുന്നെ”

“ആഹാ…എന്നാല് അതൊന്നു കാണണമല്ലോ…..അവന്മാർക്ക് കിട്ടിയതോന്നും പോരെ???” ശിവേട്ടന്റെ ശബ്ദത്തിൽ അമർഷം കുമിഞ്ഞുകൂടി.

“അല്ല… പേടിയൊണ്ടായിട്ടല്ല…ന്നാലും ശിവേട്ടനോടൊന്ന് ചോദിച്ചിട്ട്….”ഞാൻ മുഴുമിക്കാതെ നിർത്തി. കൂടുതൽ പറയാൻ അനുവദിക്കാത്തത് അഭിമാനമാണോ പേടിയാണോ???എനിക്കറിയില്ല.

“അതോർത്ത് നീ പേടിക്കേണ്ട…. ഞാൻ ജീവിച്ചിരിക്കുമ്പോ ഒരുത്തനും നിന്നെ തൊടില്ല”. ആ സ്വരത്തിൽ ഒളിഞ്ഞിരിക്കുന്ന നിശ്ചയദാർഢ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു എന്നു വേണമെങ്കിൽ പറയാം….ഇത്ര സ്നേഹമുള്ള ശിവേട്ടനോട് ഞാൻ ചെയ്യുന്നത്………

കൂടുതൽ ഒന്നും ചോദിക്കാൻ നിക്കാതെ ഞാൻ കോൾ കട്ടു ചെയ്തു. മനസ്സിൽ ഒരു പർവതം കയറ്റി വെച്ചപോലെ….. തൊട്ടടുത്ത നിമിഷം അവിടുന്ന് ഇങ്ങോട്ട് തിരിച്ചൊരു കോൾ….

“എന്താ കുട്ടാ കാശ് തീർന്നോ???”

“മ്….”ഞാൻ ചുമ്മാ മൂളി.

“നിനക്ക് താൽപ്പര്യം ഉണ്ടെങ്കിൽ ഇലക്ഷന് നിന്നോട്ടോ…ആരുടെയും വാക്ക് നോക്കണ്ട….ആ പിന്നേയ്….നിന്നോട് ഇവള് ഇങ്ങോട്ടൊന്ന് ഇറങ്ങണമെന്നു പറയുന്നു. നാളെക’ഥ;ക,ള്‍.കോ.o ഞാൻ വയനാട് വരെയൊന്നു പോകും. പിറ്റേന്ന് രാവിലെയെ വരൂ….സമയം ഒണ്ടെങ്കി നാളെ ഒന്നിവിടെ വരെ വന്നിരിക്കാമോ കുട്ടാ….ആ കഴിവെറിടെ മക്കള് ഇവളേം കൊച്ചിനേം എന്തേലും ചെയ്യുവോന്നു ഇവൾക്കൊരു പേടി. ഞാൻ പറഞ്ഞിട്ടു കേക്കുന്നില്ല. ശിവന്റെ പെണ്ണിനെ തൊട്ടാൽ അവൻ പിന്നെ വേറൊരു പെണ്ണിനേം കാണില്ല എന്നത് അവന്മാർക്കറിയാം…. എന്നാലും പറ്റുവാണേ ഇങ്ങോട്ടൊന്നു ഇറങ്. അച്ഛനോട് ഞാൻ പറഞ്ഞോളാം….. ഇല്ലേല് എനിക്കിവള് സ്വൈര്യം തരില്ല. എന്നാ വെക്കട്ടെ..”

മറുപടിയായി ഒന്നു മൂളാനെ എനിക്ക് കഴിഞ്ഞോള്ളു. ശിവേട്ടൻ പറഞ്ഞത് ഏത് ലോകത്തു നിന്നാണ് ഞാൻ കേട്ടതെന്നു എനിക്ക് തന്നെ അറിയില്ല. പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ അവസ്ഥ. അല്ല…. ആറ്റം ബോംബിന്റെ മുകളിൽ കയറി ഇരിക്കുന്ന അവസ്ഥ. പോയാൽ അവിടെ നടക്കുന്നത് ഊഹിക്കാവുന്നതെ ഒള്ളു….

പക്ഷേ…. ചങ്കിൽ എന്തോ കുത്തിക്കൊള്ളുന്നത് പോലെ….മനസാക്ഷി സമ്മതിക്കാത്തതുപോലെ….പോരാത്തതിന് അതിന്റെ ഭവിഷ്യത്ത്…. ശിവേട്ടനോടാണ് കളി. പച്ചക്ക് കൊളുത്തും. എന്നെ ക്ഷണിച്ചപ്പോൾ പറഞ്ഞ വാക്കുകൾക്ക് ഒരു ഭീക്ഷണിയുടെ സ്വരം ഉണ്ടായിരുന്നോ????? അറിയില്ല. ആ ഫോണും കയ്യിൽ പിടിച്ച് ഒരു പ്രതിമ കണക്കെ ഞാൻ നിന്നു. എന്തു ചെയ്യണമെന്നറിയാതെ…..

(ഇത്തവണ കൂടുതൽ പേജ് ഇടണം എന്നോർത്തതാ…പക്ഷേ തിരക്ക് മൂലം ടൈപ്പ് ചെയ്ത് തീർന്നില്ല. പിന്നെ സൈറ്റിൽ കയറുമ്പോൾ എനിക്ക് malware വർണിംഗ് ആണ് വരുന്നത്. അതുകൊണ്ട് സൈറ്റിൽ കയറി നിൽക്കാൻ കഴിയാത്തതു കൊണ്ടാണ് പോസ്റ്റ് ചെയ്യാൻ ഇത്രയും താമസിച്ചത്. മാന്യ വായനക്കാർ ക്ഷമിക്കുമെന്നുള്ള വിശ്വാസത്തോടെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഹൃദയപൂർവ്വം ജോ.)

Comments:

No comments!

Please sign up or log in to post a comment!