എന്റെ സ്വന്തം ദേവൂട്ടി 3

അങ്ങനെ 8മണി ആയപോഴേക്കും അവളുടെ നാട്ടിൽ എത്തി. അധികം വികസനം ഒന്നും വരാത്ത പണ്ടത്തെ സിനിമകളിൽ കാണുന്ന ഒരു കവല യിൽ വണ്ടി ഒതുക്കി അവിടെ ഉള്ള ഒരു ചായക്കടയിൽ കയറി ചായയും നാല് അപ്പവും കടലക്കറിയും കഴിച്ചു. പുറമേ നിന്ന് ഉള്ള ആൾ ആയത് കൊണ്ട് ആ കടകരൻ എവിടെ നിന്ന് ആണ് എന്നൊക്കെ ചോദിച്ചു. ഞാൻ എറണാകുളം നിന്ന് ആണെന്ന് പറഞ്ഞു. എന്തിനാ ഇവിടെ വന്നേ എന്ന് ചോദിച്ചപ്പോൾ ദേവിക യുടെ അഡ്രെസ്സ് പറഞ്ഞു ഈ കുട്ടിയെ അനോഷിച്ചു വന്നതാ കോളേജിൽ കൂടെ പഠിക്കുന്നത് ആണെന്ന് പറഞ്ഞു .

അവർക്ക് മനസിലായി അവർ പറഞ്ഞു

“ഇവിടെ നിന്ന് കുറച്ച് ദൂരം ചെന്ന് ഒരു അമ്പലം ഉണ്ട് അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞു അഞ്ചാമത്തെ വീട്.”

“താങ്ക്സ് ചേട്ടാ.”

ഞാൻ പൈസ ഒക്കെ കൊടുത്തു ആ പുള്ളി പറഞ്ഞ ലൊക്കേഷൻ നോക്കിപോയി. അമ്പലം എത്തിയപ്പോൾ അവിടെ കറുകൾ കിടക്കുന്നുണ്ട് ആ റോഡിൽ ആളുകളും ഉണ്ട്. എന്തൊ കല്യാണം ഉണ്ടെന്ന് എനിക്ക് മനസിലായി. ഫോൺ വിളിച്ചു അമ്മയോട് ഞങ്ങൾ സ്ഥലത്തു എത്തി എന്ന് പറഞ്ഞു. കൂട്ടുകാർ ഉണ്ടെന്ന് അമ്മ വിശോസിച്ചു കാണും.

അവിടെ ഒന്നും കാർ പാർക്ക്‌ ചെയ്യാൻ നോക്കി ഒരു വീട്ടിൽ വണ്ടി കയറ്റി ഇട്ട്.പിന്നെ വീടുകൾ എണ്ണി നടന്നപ്പോൾ അഞ്ചാമത്തെ വീട്ടിൽ അതായത് ദേവികയുടെ വീട്ടിയിൽ ആണോ കല്യാണം എന്ന് മനസിലായി.

ഇനി ഇവളെ കെട്ടിച്ചു വിടുവായിരിക്കും അങ്ങനെ ആ ശല്യം കോളേജിലേക് വരാതെ ഇരുന്നാൽ മതി ആയിരുന്നു.

ഞാൻ അവിടെ ഉള്ള ആളോട് ചോദിച്ചപ്പോൾ സംഭവം പാക്ക

ദേവിക യുടെ കല്യാണം എനിക്ക് സന്തോഷം ആയി. ഇനി ഇവൾ കോളേജിൽ വരില്ലായിരിക്കും.

എന്തായാലും കാവ്യാ പറഞ്ഞത് അല്ലെ കയറിട്ട് പോകാം എന്ന് വെച്ച്. ആ പന്തലിലേക് കയറി.

ചെറുക്കാൻ മണ്ഡവത്തിൽ ഇരിക്കുന്നുണ്ട്. കണ്ടാൽ തന്നെ എനിക്ക് മനസിലായി തനി കഞ്ചാവ്. കണ്ണ് ഒക്കെ ചുമന്നു ഇരിക്കുന്ന ഒരു 26വയസ്സ് എങ്കിലും കാണും ആ പുളിക്. എനിക്ക് ഒന്നും ആ പുളിയെ ഇഷ്ടപ്പെട്ടില്ല. ചെടാ ഇവൾ എന്ത് കണ്ടിട്ട് ആകുമോ ഇവനെ കെട്ടുന്നത് എന്നോർത്ത് എനിക്ക് ചിരി വന്നു. അവളുടെ ലൈഫ് കോഞ്ഞാട്ട ആകും എന്ന് എനിക്ക് ഉറപ്പായി അതിന്റെ സന്തോഷം എനിക്ക് മനസിൽ ഞാൻ ആഘോഷിച്ചു. ഞാൻ നാട്ടുകാർ നില്കുന്നോടാത്തണ് ഞാനും നിന്നെ കേട്ട് കാണാൻ. ഇച്ചിരി നേരം ആയപ്പോൾ അവളെ ഒരുക്കി കൊണ്ട് മണ്ഡവത്തിലേക് വന്നു. അത് ഒന്ന് കാണേണ്ട കഴിച്ച ആയിരുന്നു പണ്ട് അമൽ പറഞ്ഞത് ശെരി ആണെന്ന് എനിക്ക് മനസിലായി നല്ല വടിവോത ശരീരം. എല്ലാം നല്ല സെറ്റപ്പ്പ് തലമുടി ഒക്കെ നല്ല നീറ്റു ആയി കല്യാണ വേഷത്തിൽ ആൾ നല്ല സൂപ്പർ ആണെന്ന് എനിക്ക് മനസിലായി.

പക്ഷേ മുഖം വാടിയ ആയിരുന്നു ഇരുന്നേ. എന്തൊ ഇഷ്ടം ഇല്ലാത്തത് ചെയ്ക്കുന്നപോലെ മുഖത്ത് നിന്ന് വായിച്ചു എടുക്കാൻ കഴിയും ആയിരുന്നു എല്ലാവർക്കും.

എന്തായാലും നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയല്ലോ എന്ന് ഓർത്ത് ഞാൻ മനസിൽ സന്ദോഷിച്ചു.

ഒരു ഫോട്ടോ എടുത്തു വേകം കുട്ടുകർക്കു അയാകാം എന്ന് കരുതി ഒരു ഫോട്ടോ എടുത്തു. അയക്കാൻ നോകുമ്പോൾ അവിടെ എന്റെ സിം ന് റേഞ്ച് ഇല്ലാ. കുഴപ്പമില്ല കല്യാണം കഴിഞ്ഞു അവന്റെയും അവളുടെയും ഒരുമിച്ച് ഇടാം എന്ന് വെച്ച്.

ഞാൻ അവിടെ നേടും നിളെ നിന്ന്. മുഖത്ത് സന്തോഷം ആയിരുന്നുഎന്റെ.

പക്ഷേ നാട്ടുകാർക്കു അധികം സന്തോഷം ഇല്ലാ എന്ന് എനിക്ക് മനസിലായി.

അവൾ മണ്ഡവത്തിലേക് കയറി ആളുകളെ നോക്കിയപ്പോൾ ദാ നില്കുന്നു നീണ്ട് നിവർന്നു ഞാൻ.

പിന്നെ നടന്നത് സിനിമ തിരകഥകളെ കൾ നല്ല സംഭവങ്ങൾ ആയി പോയി.

ഞാൻ ഒന്നേ കണ്ടുള്ളു. മണ്ഡവത്തിൽ നിന്ന് ആ കല്യാണ സാരിയിൽ ഓടി വന്നു എന്നെ കെട്ടിപിടിക്കുന്നത്.

എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നടുങ്ങി പോയി. അത്രയും ആളുകളുടെ മുന്നിൽ നാട്ടുകാരുടെ ഇടയിൽ എന്നെ കെട്ടിപിടിച്ചു വിടാതെ മുറുകെ പിടിച്ചേക്കുവാ ആണ്. ഞാൻ പിടി വിടാടി എന്നൊക്കെ പറഞ്ഞു വീടിക്കൻ നോക്കിട്ടും നടക്കാനില്ല പെരുമ്പമ്പ് ഇരയെ പിടിച്ചെക്ന്നപോലെ പിടി ആയിരുന്നു അവളുടെ കൈ കൊണ്ട് എന്നെ വട്ടം ഇട്ട് പിടിച്ചേക്കുന്നത്. അപ്പോഴേക്കും അവിടെ ആകെ സംസാരം ആയി. അവളുടെ ചേട്ടൻ ആണ് എന്ന് തോന്നുന്നു അവളെ പിടിച്ചു മാറ്റാൻ നോക്കിട്ട് നടന്നില്ല. അവൾ വിളിച്ചു പറഞ്ഞു.

“ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്. എനിക്ക് കല്യാണം വേണ്ടാ.

ഞാൻ ഹരിയുടെ കൂടെ പോകുവാ ”

ഞാൻ ആകെ കിളി പോയ അവസ്ഥ ആയി.

നാട്ടുകാർ മൊത്തം വളഞ്ഞു. എനിക്ക് ആണേൽ ഒന്നും പറയാൻ പോലും പറ്റാത്ത അവസ്ഥ ആയി. അവൾ എല്ലാം തുറന്നു അടിച്ചു പറയുവാ.

“ഇഷ്ടത്തിലോ.

എപ്പോ.”

എന്ന് ഞാൻ ചോദിച്ചു.

“ഇനി നീ കാൽ മാറിയാൽ ഞാൻ ആത്മഹത്യാ ചെയ്യും ”

എന്ന് പറഞ്ഞതോടെ നാട്ടുകാർ മൊത്തം ഇളക്കി.

കെട്ടാൻ വന്നാ ചേകനും കുടുബവും അവിടെ നിന്ന് ഇറങ്ങി പോയി.

എടി എന്ന് വിളിച്ചു ഒരു തള്ള അവളെ അടിക്കാൻ വന്നെങ്കിലും നാട്ടുകാരികൾ തടഞ്ഞു. പിന്നെ ഇവളുടെ വീട്ടുകാർ ആണെന്ന് തോന്നുന്നു എല്ലാം വീട്ടിൽ കയറി കതക് വലിച്ചു അടച്ചു. ആ അടക്കൽ കേട്ടപ്പോളെ എനിക്ക് ഒരു കാര്യം മനസിലായി എനിക്ക് രെക്ഷപെടാൻ ഉള്ള എല്ലാ വാതിലുകളും ആണ് അവിടെ അടഞ്ഞത് എന്ന്.


പിന്നെ നാട്ടുകാർ ഏറ്റെടുത്തു.

നീ എന്തിനാ ഇവളേ അനോഷിച്ചു വന്നത് എന്നുള്ള ഒരുപാട് ചോദ്യങ്ങൾ ഉയർന്നു അതിനുള്ള അൻസർ ഒന്നും അവർക്ക് തൃപ്തികാരം അല്ലായിരുന്നു.

“മുഹൂർത്തം കഴിഞ്ഞിട്ടില്ല ചേട്ടാ

പിള്ളേരെ കെട്ടിച് വീട്”

എന്ന് ഉള്ള ഒരു ശബ്ദം ആ നാട്ടുകരുടെ ഇടയിൽ നിന്ന് ഒരു ചേച്ചി വിളിച്ചു പറഞ്ഞു.

“കെട്ടാനോ!!!

അയ്യോ അത് നടക്കില്ല.

എനിക്ക് പ്രായപൂർത്തി ആയില്ല.”

“നീ എങ്ങനെയാട ഇങ്ങോട്ട് വന്നേ കാർ ഓടിച്ചു കൊണ്ട് അല്ലെ. അപ്പൊ നിനക്ക് 18കഴിഞ്ഞിട്ട് ഉണ്ടെന്ന് ഞങ്ങൾക് അറിയാം ”

എന്ന് എനിക്ക് രാവിലെ ചായ തന്നാ ചേട്ടൻ തന്നെ തിരിഞ്ഞു കൊതി.

പിന്നെ ദേവിക ക് ഒരു പണിയും ഇല്ലായിരുന്നു നാട്ടുകാർ മൊത്തം എന്നെ പണന്നോണ്ട് ഇരിക്കുവായിരുന്നു. പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു. സമയം 9:30ആയി എന്ന് തോന്നുന്നു.

ഇനി നിന്നെ ഇവിടെ നിന്ന് വിടണം എങ്കിൽ ഇവളെയും കൊണ്ടേ വീടു എന്ന് ഒരു ആൾ പറഞ്ഞതോടെ എന്റെ ശവപെട്ടിയിലെ അണികൾ അടിച്ചു കൊണ്ട് ഇരുന്നു നാട്ടുകാർ.

“ചേട്ടാ മുഹൂർത്തം കഴിയുന്നതിനു മുൻപ് നമുക്ക് ഇവരെ അമ്പലത്തിൽ കൊണ്ട് പോയി കെട്ടികാം ”

എന്ന് ആ ചേച്ചി പെട്ടിയിൽ അടുത്ത അണിയും അടിച്ചു.

“അപ്പൊ താലി ” എന്ന് ഒരു ചേട്ടൻ ചോദിച്ചു.

“അതേ താലി ഇല്ലാതെ എങ്ങനെ കേട്ടും.

ഞാൻ പിന്നെ ഒരു ദിവസം വാങ്ങി കൊണ്ട് വരാം ചേട്ടാ ”

എന്ന് ഞാൻ പറഞ്ഞു.

“ഓ അത്‌ വേണ്ടാ. ഇത് ഞങ്ങൾ നാട്ടുകാർ ഏറ്റെടുത്ത ഒരു തീരുമാനം ആയത് കൊണ്ട്. ഇവനെയും ഇവളെയും അമ്പളത്തിലേക് കൊണ്ട് വന്നേരെ ഞാൻ പോയി ഞങ്ങളുടെ കടയിൽ നിന്ന് ഒരു താലി എടുത്തു കൊണ്ട് വരാം “

എന്ന് പറഞ്ഞു ആ ചേട്ടൻ എന്റെ പെട്ടിയിലെ അവസാനത്തെ അണിയും അടിച്ചു. ഇതൊന്നും കേൾക്കാതെ എന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ദേവിക നില്കുന്നുണ്ട്.

ഞാൻ ഓടിയാൽ എന്ന് ഓർത്ത് ആണോ ഇവൾ പിടിച്ചേക്കുന്നെ. ഓടിയാൽ എങ്ങോട് ഓടാൻ നാട്ടിൽ ഒക്കെ ആയിരുന്നേൽ എങ്ങനെ എങ്കിലും ഓടി രെക്ഷപെടാം ആയിരുന്നു. ഈ മൈര് ഗ്രാമത്തിൽ എങ്ങോട്ട് ഓടാൻ വഴി ഒന്നും അറിയാതെ. ഓടി വല്ല പൊട്ടാ കിണറ്റിൽ ചാടിയല്ലോ അതും അല്ലാതെ ചുറ്റിലും എന്നെ കെട്ടിച്ചിട്ടേ വീടു എന്നുള്ള വാശിയിൽ നിൽക്കുന്ന നാട്ടുകാരും. ഞാൻ പെട്ടു പോയി എന്ന് ഉറപ്പായി.

എന്റെ മനസിൽ കാവ്യാ വിളിക്കാൻ പറ്റിയ എല്ലാ തെറിയും വിളിച്ചു കഴിഞ്ഞു. ഏത് ദുർബല നിമിഷത്തിൽ ആണോ ഇവളെ അനോഷിക്കാൻ ഇറങ്ങിയത്.
വല്ല രാവിലെയും വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നേൽ ഇവളുടെ കല്യാണ സദ്യ യും കഴിച്ചിട്ട് പോകാം ആയിരുന്നു.

ഇത് ഇപ്പൊ കഷ്ടകാലം എങ്ങനെയോ ചുറ്റി കറങ്ങി കൃത്യ ടൈം ൽ തലയിൽ വന്നു കയറി. എന്ന് ആലോചിച്ചു കൊണ്ട് അമ്പലത്തിന്റെ നടയിൽ വരെ എത്തി. ഈ പെണ്ണ് ആണേൽ കൈയിൽ നിന്ന് വിട്ടിട്ടും ഇല്ലാ. കോളേജിൽ വല്ലതും ആയിരുന്നേൽ ഇവളുടെ കൈ ഞാൻ തല്ലി ഓടിച്ചേനെ. ഇവിടെ എങ്ങാനും ചെയ്താൽ നാട്ടുകാർ എന്റെ നടുവ് ഓടിച്ചു വിടും.

അപ്പോഴേക്കും ആ ചേട്ടൻ താലി യും തുളസി മാലയും ആയി വന്നു തിരുമേനിക് കൊടുത്തു. പൂജി ച് എന്റെ കൈയിലേക് തന്നു. അപ്പോഴേക്കും വിവരം അറിഞ്ഞു നാട്ടിലെ എല്ലാവരും അവിടെ എത്തി എന്ന് എനിക്ക് മനസിലായി. താലി മാല എനിക്ക് തന്നിട്ട് കെട്ടിക്കോളാൻ പറഞ്ഞു.

ഒരു നിമിഷം ഞാൻ ആലോചിച്ചു. പിന്നെ നാട്ടുകാർ കേട്ടാടാ എന്ന് പറഞ്ഞപ്പോൾ ആണ് ചിന്ത യിൽ നിന്ന് ഉണർത്തത്. അവൾ ആണേൽ എന്റെ മുന്നിൽ കൈ കുപ്പി കെട്ടാൻ വേണ്ടി നിന്ന് തന്നേക്കുന്നു. ഞാൻ കേട്ടുമ്പോൾ എന്റെ കൈ നന്നായി വിറക്കുന്നുണ്ടായിരുന്നു. അങ്ങനെ എങ്ങനെയോ കെട്ടി. നാട്ടുകാരിൽ ആരോ വിളിച്ചു പറഞ്ഞു. എന്താടാ രാവിലെ തന്നെ കൈ ഒക്കെ വിറക്കുന്നുണ്ടല്ലോ വല്ലതും വേണോ വിറക്കത്തെ ഇരിക്കാൻ എന്ന്.

തുളസി മാല ഞങ്ങൾ രണ്ട് ആളും ചാർത്തി അങ്ങോട്ടും ഇങ്ങോട്ടും. പിന്നെ സിന്ധുരം ചാർത്തി കൊടുത്തു.

പിന്നെ അമ്പൽത്തിലേക് തൊഴുത്തപ്പോൾ അവളെ നോക്കി. അവൾ കണ്ണീർ ചാടിച്ചു കൊണ്ട് ആണ് പ്രാർത്ഥഇകുന്നത്. ഒരാളെ കൊണ്ട് പോയി ഇത്രയും വലിയ കെണിയിൽ ചാടിച്ചിട്ട് കരയുന്നത് കണ്ടില്ലേ എന്ന് എന്റെ മനസ്

അവളോട് ചോദിച്ചു.

പിന്നെ അവളുടെ വീടിന്റെ അടുത്ത് ഉള്ള ആയാൽ വാകം ചേച്ചിയുടെയും ചേട്ടന്റെ വീട്ടിൽക് ആണ് ഞങ്ങളെ കൊണ്ട് പോയത്.ആ ചേച്ച്യേ ചേട്ടനും ആണ് എന്നെ കൊണ്ട് കെട്ടിപ്പിച്ചത് തന്നെ.

ഞാൻ ആണേൽ കിളി പോയി മൊത്തം തകർന്നു തരിപ്പാണം ആയി വരാന്തയിൽ ഇരുന്ന കസേരയിൽ ഇരുന്നു. അവിടെ ഉണ്ടായ ഒരാളോട് കാറിന്റെ കീ കൊടുത്തു. അയാൾ കാർ മുറ്റത്തു കൊണ്ട് ഇട്ട്.

ഇച്ചിരി നേരം കഴിഞ്ഞു ആ വീട്ടിലെ ചേച്ചി ദേവിക യുടെ വീട്ടിലേക് പോകുന്നത് കണ്ടു. പിന്നെ കണ്ടത് അവളുടെ ബുക്കും തുണികൾ എല്ലാം മുറ്റത്തേക് പറക്കുന്നത് ആണ് കണ്ടേ.

അതൊക്കെ എടുത്തു ഒരു മൈൻഡ് പോലും ഇല്ലാതെ വാരി എടുത്തു തിരിച്ചു വരുന്ന ചേച്ചി എന്നെ നോക്കി ചിരിച്ചിട്ട് ഉള്ളിലേക്ക് പോയി.

അവൾ ഡ്രസ്സ്‌ ഒക്കെ മാറുക ആണെന്ന് എനിക്ക് മനസിലായി.


ആ ചേട്ടൻ വന്നു ചോദിച്ചു എന്നാ പ്ലാൻ എന്ന്. ദേവിക അപ്പൊ തന്നെ ഉത്തരം പറഞ്ഞു. എന്റെ കൂടെ ഇന്ന് തന്നെ പോകുവാ എന്ന്. എനിക്ക് ആണേൽ പേടി കയറി ഇരിക്കുവാ. അപ്പനും അമ്മയും അറിഞ്ഞല്ലോ.

അവൾ കല്യാണ സാരിയും അവൾ ഇട്ടിരുന്ന മുന്നോ നാലോ സ്വർണ വളയും മാലയും എല്ലാം ആ ചേച്ചിയുടെ കൈയിൽ കൊടുത്തു ഞാൻ പിന്നെ വന്നു വാങ്ങിക്കോളാം എന്ന് അവൾ പറഞ്ഞു.ഇത്‌ കൊണ്ട് പോകുന്നത് സുരക്ഷതം അല്ല എന്ന് പറഞ്ഞു.

ആകെ പാടെ ഇച്ചിരി സ്വർണം ഉള്ള് എന്ന് എനിക്ക് മനസിലായി.

പിന്നെ അവിടെ നിന്ന് യാത്ര ആയി. അവർ അവിടെ എത്തി കഴിഞ്ഞു വിളിക്കണം എന്ന് അവളോട് പറഞ്ഞു. നാട്ടുകാർ മൊത്തം അവിടെ ഉണ്ടായിരുന്നു. പിന്നെ അവളെയും വണ്ടിയിൽ കയറ്റി അവിടെ നിന്ന് യാത്ര ആയി. ശത്രു ചത്തോ എന്ന് അനോഷിക്കാൻ വന്നാ ഞാൻ ഇപ്പൊ എന്റെ ശത്രുനെ തന്നെ കെട്ടേണ്ടി വന്നാലോ എന്ന് ഓർത്തപ്പോൾ എനിക്ക് പരാന്തു കേറുന്നപോലെ ആയി. അവൾ ആണേൽ ഒന്നും മിണ്ടാതെ തല താഴ്‌തി ഇരിക്കുന്നുണ്ട്. താലി ഒക്കെ അവളുടെ നെഞ്ചിൽ കിടന്നു തിളങ്ങുന്നുണ്ട്. സിന്ദൂരം ഒക്കെ തലയിൽ തന്നെ ഉണ്ട്.

അങ്ങനെ അവളുടെ നാട് വിട്ട് കുറയേ അകലെ എത്തിയപ്പോൾ ഞാൻ വണ്ടി ഒന്ന് സൈഡ് ഒതുക്കിട്ട്.

“എന്താ മോളുടെ ഉദ്ദേശം.

വെറുതെ കാവ്യാ ടെ വാക്കും കേട്ട് നീ ജീവനോടെ ഉണ്ടോ എന്ന് അറിയാൻ വന്നതാ.

നീ…

ഒരു മാതിരി മറ്റേ പണിയാ കാണിച്ചേ.

എടി ഞാൻ പറഞ്ഞല്ലോ നിന്നോട് ഒക്കെ സ്‌നേഹം തോന്നണേൽ ഒരു ഇത് വേണം നിന്നോട്.

അവൾ ഒരു കല്യാണം മുടക്കി എന്നെയും ചതിച്ചു കെട്ടി.

എന്റെ ഭാവി നീ കളഞ്ഞില്ലേ.

അല്ലാ നിനക്ക് എപ്പോഴാ എന്നോട് ഇഷ്ടം എന്ന് പറഞ്ഞേ.

നിന്നെ കാണുന്നത് തന്നെ എനിക്ക് ദേഷ്യം വരും എന്ന് ഞാൻ പറഞ്ഞിട്ട് ഇല്ലേ.

എന്തെടി നിന്റെ ചിലച്ചോണ്ട് ഇരിക്കുന്ന നാക് എന്ത്യേ ഇറങ്ങി പോയോ.”

എന്ന് നല്ല ദേഷ്യത്തിൽ തന്നെ ഞാൻ പറഞ്ഞു.

അവൾ ആണേൽ ഒന്നും മിണ്ടാതെ അതൊക്കെ കേട്ട് കൊണ്ട് ഇരുന്നു.

അങ്ങനെ ഞാൻ വണ്ടിയിൽ ഓരോന്നും എണ്ണി പെറുക്കി എന്റെ നാട്ടിൽ എത്താറായപ്പോൾ അവൾ വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ നിർത്തി. അവൾ ഡോറും തുറന്ന് പുറത്തേക് ഇറങ്ങി ബാഗ് എടുത്തു ശേഷം.

“മതി.

ഞാൻ അവളുമാരുടെ അടുത്തേക് പൊക്കോളാം. നീ നിന്റെ വീട്ടിലേക് പോയിക്കോ. പിന്നെ എന്റെ കാര്യം ഞാൻ നോക്കിക്കോളാം.”

അവൾടെ കഴുത്തിൽ കെട്ടിയ താലി ഊരി. സിന്ദൂരം തൊടച്ചു കളഞ്ഞു.

അത് എനിക്ക് ഒരു ആശുവസം ആയി. എന്നിട്ട് അവൾ ബാഗ് എടുത്തു ഒരു ഓട്ടോ വിളിച്ചു അവൾ വാടകക്ക് താമസിച്ചിരുന്ന സ്ഥലത്തേക്ക് പോയി. ഞാനും കാറിൽ ആ ഓട്ടോക് എസ്ക്കോട്ട് പോയി. ഒരു പെണിനെ ഒറ്റക്ക് വിടൽ അത്രേ സുരക്ഷിതം അല്ലാ എന്ന് എനിക്ക് അറിയാം ആയിരുന്നു. അവൾ ഗൈറ്റ് അടച്ചു ഉള്ളിൽ കയറി പോകുന്നത് കണ്ടിട്ട് ആണ് ഞാൻ തിരിച്ചു പൊന്നേ. വേറെ ഒന്നും അല്ലാ ഇനി ആരെങ്കിലും അവളെ എന്തെങ്കിലും ചെയ്താൽ പണി എനിക്ക് വരും എന്നോർത്ത് ആണ്. ഇല്ലേ എങ്ങോട്ട് എങ്കിലും പോകട്ടെ എന്ന് വിചാരിച്ചേനെ.

കാർ വീട്ടിൽ കയറ്റി പിന്നെ അമ്മ എങ്ങനെ ഒക്കെ ഉണ്ട് യാത്ര അനുഭവം ഒക്കെ ചോദിച്ചപ്പോൾ ഞാൻ ഒരു ഒന്നന്നര യാത്ര ആയിരുന്നു എന്ന് പറഞ്ഞു.

“അമ്മക്കും ഒന്നും കൊണ്ട് വന്നില്ലെടാ ”

“ഒന്നും കിട്ടില്ല അമ്മേ വാങ്ങാൻ ”

“ഉം ”

“എന്നാ പോയി ഫുഡ്‌ കഴിച്ചു കിടന്നു ഉറങ്ങാൻ നോക്ക്. നാളെ കോളേജിൽ പോകാൻ ഉള്ളതാ ”

എന്ന് പറഞ്ഞു അമ്മ ഫുഡ്‌ എടുത്തു വെച്ച്. എന്റെ സ്വിച്ച് ഓഫ്‌ ആയി പോയ ഫോൺ കുത്തി ഇട്ടേച് അച്ഛനോട് യാത്ര കാര്യങ്ങൾ പറഞ്ഞു ഫുഡ്‌ കഴിച്ചു കഴിഞ്ഞു.ഞാൻ എന്റെ റൂമിലേക്കു പോയി ഫോൺ എടുത്തു കൊണ്ട്.

അപ്പൊ തന്നെ എനിക്ക് വിളി വന്നു കാവ്യാ ടെ

“എന്തായിട അവളെ കണ്ടോ അവൾ വരില്ലേ വീണ്ടും കോളേജിൽ?”

“ഉം നാളെ വരും ആയിരിക്കും ”

“എന്ത് പറഞ്ഞു അവൾ?

യാത്ര ഒക്കെ സുഖം ആയിരുന്നോ?”

“അവൾ ഒന്നും പറഞ്ഞില്ല എല്ലാം ആക്ഷൻ ആയിരുന്നു.

നല്ല സുഖം ആയിരുന്നടി യാത്ര ”

“അവൾ വരിലെ അല്ലെ ”

“വരും നാളെ തന്നെ ”

പിന്നെ കുറച്ച് നേരം സംസാരിച്ചു കഴിഞ്ഞ ശേഷം ഞാൻ ഉറങ്ങി പോയി. പിറ്റേ ദിവസം അമ്മ വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ

” മണി 8:30ആയിട എഴുന്നേറ്റു കോളേജിൽ പോകാൻ നോക്ക് ”

പിന്നെ എല്ലാം സെറ്റ് ആക്കി അച്ഛനോട് യാത്ര പറഞ്ഞു ഞാൻ കോളേജിലേക് പോയി.

അവൾ കോളേജിൽ വന്നു കാണുമോ. അതൊ ഇന്നലെ എന്റെ വണ്ടിയിൽ ഇരുന്നു കേട്ടാ മോട്ടിവേഷൻ കാരണം ആത്മഹത്യ ചെയ്തു കാണുമോ.

എന്നൊക്കെ ആലോചിച്ചു കോളേജിൽ എത്തി ക്ലാസിൽ കയറിയപ്പോൾ അവൾ അവിടെ എല്ലാവരോടും വിശേഷം ഒക്കെ പറയുവാ. എന്നെ കണ്ടതോടെ അവൾ ഒന്ന് പതുങ്ങി സംസാരം ഒക്കെ കുറഞ്ഞു. പിന്നെ പതുകെ എന്തൊ സംസാരം ആയി.

ഇനി ഇവൾ നടന്ന വല്ലതും ആണോ പറഞ്ഞത്. ഏയ്‌ അങ്ങനെ ആയിരുന്നേൽ പെൺപടകൾ കോളേജ് ഫ്രണ്ടസ് ഒക്കെ ഇപ്പൊ എന്നെ എയർ കയറ്റിയേനെ. അപ്പൊ അതൊന്നും അല്ലാ എന്ന് മനസിലായി.

ഞാൻ കാവ്യാ വിളിച്ചപ്പോൾ അവൾ എന്റെ അടുത്ത് വന്നു ഇരുന്നു.

“എന്താടാ.”

“അവൾ വല്ലതും പറഞ്ഞോ?”

“എന്ത് പറയാൻ അവൾക് പനി പിടിച്ചു അത്‌ കാരണം ആണ് വരാൻ പറ്റാതെ എന്ന് ആണ് പറഞ്ഞെ ”

“ഉം ”

“നീ ചെന്നില്ല എന്നല്ലോ അവൾ പറഞ്ഞെ ”

“ഞാൻ ചെന്നു പിന്നെ ഇങ് പോന്നു അവളൾ അവിടെ ഇല്ലായിരുന്നു. വീട്ടിൽ പറഞ്ഞു അത്രേ ഉള്ള് ”

“എനിക്ക് ആ പറഞ്ഞതിൽ വിശുവസം ഇല്ലടാ ”

“നീ വിശ്ഷിക്കണ്ട ”

“അപ്പോഴേക്കും പിണങ്ങിയോ ”

പിന്നെ ഞങ്ങൾ കുറച്ച് നേരം മിണ്ടികൊണ്ട് ഇരുന്നു. ബെല് അടിച്ചു.

ഞാനും കാവ്യാ സംസാരിക്കുന്നത് അവൾ ഇടാം കണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടിരുന്നു.

അങ്ങനെ ഉച്ച ആയപ്പോൾ ഞങ്ങളുടെ സീനിയർസ് വന്നു പറഞ്ഞു ആർട്സ് തുടങ്ങാൻ പോകുവാ എന്ന്. പിന്നെ അതിന്റെ ചർച്ച ആയി. പക്ഷേ ഒന്നിനും ദേവിക ഉടക്ക് വെക്കാത്തത് എന്താണെന്ന് എനിക്ക് മനസിലായില്ല. അവൾ അല്ലേൽ എനിക്ക് പാര ആയി ആണ് സംസാരിക്കാർ ഉള്ളത്.

അത് ക്ലാസ്സിൽ അന്നത്തെ ഡിസ്കഷൻ ടോപിക് ആയി മാറി കഴിഞ്ഞിരുന്നു.

വൈകുന്നേരം കോളേജ് വിട്ട് ഞാനും കാവ്യാ അവിടെ ഉള്ള ഒരു മരത്തിന്റെ അടുത്ത് പണിത ബെഞ്ചിൽ ഇരുന്നു വർത്തമാനം ആയി. അവന്മാർ ആണേൽ ഗ്രൗണ്ടിൽ കിടന്നു ഫുട്ബോൾ കളി. കാവ്യാ ടെ ബസ് വരാൻ താമസിക്കും അതുകൊണ്ട് ആണ് അവൾ എന്റെ കൂടെ ഇരിക്കുന്നത്.

ദേവിക ആണേൽ ഗൗരി ടെ കൂടെ ആക്ടിവ യിൽ പോയി.

“അല്ലടാ നീ എങ്ങനെ അവളുടെ അടുത്ത് പോയി അവളെ വിളിച്ചു.

നീ പറയുന്നത് ഒന്നും കേൾക്കില്ല തവൾ അല്ലെ.

നീ തന്നെ അല്ലെ പറഞ്ഞെ നിന്നെ ചാണം വെള്ളആം ഒഴിച്ച് വിടും എന്നൊക്കെ പറഞ്ഞെ ”

ഞാൻ മനസിൽ പറഞ്ഞു. നാട്ടുകാർ ഗിഫ്റ്റ് ആയി ഒരു ചാണകത്തെ തന്നെ തന്നത് എന്ന് ഞാൻ ഇവളോട് എങ്ങനെ പറയും.

ഞാൻ ചിരിച്ചു കാണിച്ചിട്ട്. ഫോണിൽ കുത്തികൊണ്ട് ഇരുന്നു.

“എടാ നിനക്ക് അവളെ ഒന്ന് പ്രേമിച്ചുടെ ”

കാവ്യാ ടെ ആ ഡയലോഗ് കേട്ട് ഞാൻ അവളെ നോക്കി.

“ഏത് നേരവും കടിപിടി കൂടുന്നത് കൊണ്ട് ആണ് ചോദിച്ചേ.

ഇന്ന് എന്താകുമോ രണ്ടും ഏറ്റു മുറ്റത്തത്.”

“അല്ലാ നീ ആദ്യം ഒരു ഡയലോഗ് അടിച്ചാലോ. അത് എന്താ ”

“നിനക്ക് അവളെ പ്രേമിച്ചുടെ എന്നിട്ട് കെട്ടിക്കൂടെടെ. ഒരുപാട് എണ്ണങ്ങൾ അവളുടെ പുറകിലൂടെ നടക്കുന്നുണ്ട്. ഇവിടെ ഒരാൾ സിംഗിൾ എന്ന് പറഞ്ഞു ഷോ കാണിച്ചു കൊണ്ട് നടക്കുന്നു ”

“ഒന്ന് പോടീ. അവളെ ഒക്കെ കെട്ടാ.”

അത്‌ പറഞ്ഞു നിർത്തി.

“എന്താ ”

“അല്ലാ നിന്നെ ഞാൻ അങ്ങ് കേട്ടികൊട്ടെ ”

“കെട്ടിക്കോ പക്ഷേ ഞാൻ സാമ്പരും അവിലും ആണ് ഉണ്ടാക്കി തരൂ. സമധം ആണോ.

അല്ലാ ചിക്കൻ ഒക്കെ വെട്ടി അടുക്കുന്ന നീ പിന്നെ എന്ത് ചെയ്യും ”

“അതും ശെരിയാ റിസ്ക് ആണ്. ഞാൻ വേറെ ആരേലും നോക്കിക്കോളാം ”

“അതാ പറഞ്ഞെ നമ്മുടെ കോളേജിൽ കാണാൻ കൊളുന്ന ഒരു മലയാളി ലുക്ക്‌ ഉള്ളത് അവൾക്കെ ഉള്ള്. അവൾ ഒന്ന് സാരി ഉടുത്തു ഒക്കെ വന്നാൽ ഞാൻ ഒന്നും ആ പരിസരത്തേക് എത്തില്ല. ആ മാതിരി ലുക്ക്‌ അല്ലെ അവൾക്.

അല്ലാ ഇത് എന്തിന് ഞാൻ നിന്നോട് പറയണം. നിന്റെ ശത്രു ആയി പോയിലെ അവൾ ”

“ബസ് വരാൻ ടൈം ആയി വിട്ടോ വിട്ടോ ”

എന്ന് പറഞ്ഞു അവളെ എഴുന്നേപ്പിച്ചു വിട്ട്.

പിന്നെ അവന്മാരുടെ ഒപ്പം ഫുട്ബാൾ കളിച്ചു. പിന്നെ പുഴയിൽ പോയി നിന്തി കുളിച്ചു. രാത്രി വീട്ടിൽ എത്തി. പിന്നെ റൂമിൽ കയറി നല്ല പ്രോൺ വീഡിയോ കണ്ടു വാണം അടിച്ചു കളഞ്ഞു.അമ്മ ഒന്നും മുറിയിലേക് വരാതെ ഞാൻ കതക് അടച്ചിരുന്നു.

അങ്ങനെ എന്റെ ഓരോ ദിവസങ്ങൾ കെടന്നു പോയി. ദേവിക ആൾ ആകെ മാറി പോയിരിക്കുന്നു. അവൾ ഇപ്പൊ എനിക്ക് ഒരു പ്രശ്നം ആകുന്നില്ല. കാവ്യാ ടെ കൂടെ കൂടി ഗേൾസ് മൊത്തം ഒരു ഗ്യാങ് ആയി മാറി.

ആർട്സ് ഡേ ഞങ്ങൾ പൊളിച്ചു അടക്കി.

അങ്ങനെ സേം എക്സാം എത്തി. അതെല്ലാം നല്ല രീതിയിൽ ഞങ്ങൾ എഴുതി അടുത്ത സെമിലേക്കു കയറി.

എന്നെ അത്ഭുതപെടുത്തിയത് എന്തെന്നാൽ. അവളുടെ ചില സമയങ്ങളിൽ എന്നെ ഒളികണ്ണ് ഇട്ട് കൊണ്ട് നോക്കുന്നതും. എന്നോട് അത്‌ ചെയ്യരുത് ഇത്‌ ചെയ്യരുത് എന്ന് കാവ്യതാ വഴി എന്നിൽ അവൾ അടിച്ചു ഏല്പിച്ചു.

പലർക്കും ക്ലാസ്സിൽ ഡൌട്ട് തോന്നി തുടങ്ങി ദേവികക് ഹരിയെ ഇഷ്ടം ആയി

തുടങ്ങി എന്ന് ഒക്കെ. പക്ഷേ ഞാൻ അതൊന്നും കാര്യം ആക്കില്ല. പക്ഷേ അവൾ എന്നോട് ഒന്നും മിണ്ടാറില്ലായിരുന്നു. അങ്ങനെ ഒരു വർഷം കിടന്നു പോയിരിക്കുന്നു. എനിക്ക് 19വയസ്സ് ആയി അത്‌ ക്ലാസ്സിൽ നല്ല രീതിയിൽ ആഘോഷിച്ചു. പുതിയത് ആയി എന്നെ ഡിപ്പാർട്മെന്റ് സെക്രട്ടറി ആയി തിരഞ്ഞെടുത്തു. എല്ലാവരുടെയും സപ്പോർട്ടിൽ തന്നെ ആയിരുന്നു ഞാൻ ആയത് അല്ലാ എന്നെ ആക്കിയത്. ദേവിക മൊത്തത്തിൽ കൂൾ ആണ്. എന്തൊ എന്റെ മനസ് ആ ശത്രു നോട്‌ ഇഷ്ടം തോന്നാൻ തുടങ്ങി ഇരിക്കുന്നു. ഏറ്റവും വലിയ സപ്പോർട്ട് കാവ്യാ ആയിരുന്നു. കാവ്യാക് കാര്യം മനസിലായി ദേവികക് എന്നോട് ഇഷ്ടം ആണെന്ന്. പല്ലപ്പോഴും അവൾ ഡയറക്ടർ ആയി കാര്യം പറയാതെ കാവ്യാ വഴി അവൾ എന്നെ അറിയിക്കാൻ നോക്കുന്നത് കാവ്യാ ആയ ഡീറ്റെക്റ്റീവ് ന് മനസിലാക്കാൻ കഴിഞ്ഞു.

അങ്ങനെ ജൂൺ മാസങ്ങളിലെ മഴ നന്നായി പെയ്തു എല്ലാ കുളവും പുഴയും തോടും ഡാം എല്ലാം നിറച്ചു എന്ന് വേണേൽ പറയാം. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.

അങ്ങനെ ആദ്യം ആയി ഞങ്ങൾ പ്രളയം എന്താണെന്ന് അറിഞ്ഞ ദിവസം ആയിരുന്നു വന്നേ. ആഗസ്റ് 15തീയതി കോളേജിൽ എത്തി ഞാൻ അപ്പൊ തന്നെ മടങ്ങി കാരണം താഴ്ന്ന സ്ഥലങ്ങൾ ഒക്കെ വെള്ളം കയറി തുടങ്ങി എന്നുള്ള വാർത്ത വന്നതോടെ ആണ്. എനിക്ക് ഒന്നും പേടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഞാൻ വീട്ടിൽ തന്നെ കയറി നല്ല മഴയും ആസ്വദിച്ചു tv യിൽ ഒരു സൈക്കോ യെ പോലെ ആളുകളുടെ ദുരിതം കണ്ടു അച്ഛനോട് സംസാരിച്ചു ഇരുന്നു.

പക്ഷേ അത് ഒരു മഹാ പ്രളയത്തിന്റെ തുടക്കം ആണെന്ന് അറിയാൻ എനിക്ക് മനസിലാക്കാൻ രാത്രി ആകേണ്ടി വന്നു.

കുട്ടൂകരുടെ വീട്ടിൽ ഒക്കെ വെള്ളം കയറി അവർ ക്യാമ്പിലേക് മാറി എന്നൊക്കെ കേട്ടപ്പോൾ ആകെ ഒരു ഇതായി.

കാവ്യാ വിളിച്ചപ്പോൾ അവൾ ഒക്കെ അവരുടെ സ്വന്ത കാരുടെ സ്ഥലത്തേക്ക് മാറി എന്ന് പറഞ്ഞു.

അങ്ങനെ എല്ലാവരും സേഫ് ആണെല്ലോ എന്ന് ഓർത്ത് ഞാൻ കിടന്നു.

അങ്ങനെ രാത്രി 12മണി ആയപ്പോൾ ഞാൻ ഞെട്ടി എഴുന്നേറ്റ്.

ദേവിക.

അയ്യോ അവളെ ഞാൻ വിളിച്ചില്ലല്ലോ.

ഞാൻ ഫോൺ എടുത്ത് വിളിക്കാൻ പക്ഷേ അപ്പൊ ആണ് എനിക്ക് ഒരു കാര്യം മനസിലായത് അവളുടെ ഫോൺ നമ്പർ പോലും എന്റെ കൈയിൽ ഇല്ലാ എന്ന് ഉള്ളത്.

എനിക്ക് എന്തൊ പോലെ ആയി.

ഞാൻ ഗൗരി വിളിച്ചപ്പോൾ ഗൗരി നാട്ടിൽ ആണെന്നു ആണ് പറഞ്ഞെ അപ്പൊ ദേവിക.

പിന്നെ അവളുടെ ഒപ്പം ആ വാടക വീട്ടിൽ താമസിച്ചിരുന്ന പെണ്ണുങ്ങളുടെ നമ്പർ സങ്കടിപ്പിക്കാൻ ഞാൻ അമലിനെ വിളിച്ചു. അവൻ അവളുടെ അടക്കം നമ്പർ തന്നു.

പക്ഷേ അവളുമാർ നാട്ടിൽ ആണെന്ന് പറഞ്ഞു. ഞാൻ ദേവികയേ വിളിച്ചു പക്ഷേ ആ ഫോൺ സ്വിച്ച് ഓഫ്‌ ആണെന്ന് പറഞ്ഞു.

എനിക്ക് എന്തൊ പോലെ തോന്നി തുടങ്ങി. ഞാൻ രാത്രി തന്നെ അമ്മയോട് അച്ഛനോടും ക്യാമ്പിൽ ഒന്ന് പോയി അനോഷിക്കട്ടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി മിസ്സിംഗ്‌ ആണ്. അവൾക് ആരെയും ഇവിടെ ഉള്ളവരെ അറിയില്ല എന്ന് പറഞ്ഞു. എങ്ങനെയോ സമധം വാങ്ങി ആ മഴയത്തു മഴ കോട്ടും ഹെൽമറ്റും വെച്ച് ഞാൻ ആ രാത്രി തന്നെ അവിടെ നിന്ന് കൊണ്ട് വന്നാ ആൾക്കാർ ഉള്ള ക്യാമ്പ് മുഴവനും അരിച്ചു പെറുക്കി.പക്ഷേ അവളെ കിട്ടി ഇല്ലാ.

പിന്നെ ഒന്നും നോക്കില്ല അവൾ വാടകക്ക് കിടക്കുന്ന സ്ഥലത്തേക്ക് പോകാൻ നോക്കിയപ്പോ ആൾകാർ പറഞ്ഞു മൊത്തം വെള്ള ത്തിൽ ആണ്. മിക്ക വീടുഉം മുങ്ങി പോയി എന്ന് കേട്ടപ്പോൾ എനിക്ക് അവൾക് എന്തെങ്കിലും ആയോ എന്ന് ഉള്ള പേടിയും ഹൃദയം നിലക്കാതെ ഇടിക്കുന്നത് ഞാൻ കേട്ടു.

അവൾക് വേണ്ടി എന്റെ ഹൃദയം ഇത്രയും ഇടിക്കുന്നോ എന്ന് എനിക്ക് ഓർക്കാൻ കഴിയുന്നില്ല.

ഞാൻ അവിടെ നിന്ന് കുറച്ച് മാറി ആളുകൾ അധികം ഇല്ലാത്ത സ്ഥലത്തു എത്തി ബൈക്കിൽ നിന്ന് ഇറങ്ങി. കുറച്ച് നേരം ആലോചിച്ചു. അവൾ നാട്ടിലേക്ക് പോകാൻ ചാൻസ് ഉണ്ടോ എന്ന് പക്ഷേ എന്തായാലും പോയി അനോഷികം എന്ന് വെച്ച്.

എന്നാൽ നിറഞ്ഞു കിടക്കുന്ന ഒരു തടാകം പോലെ വെള്ളം കെട്ടി കിടക്കുന്നു. ഒഴുകും ഉണ്ട്. ഞാൻ നില്കുന്നത് ഒരു ടവറിന്റെ താഴെ ആയിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്ന ഷെഡിൽ എന്റെ മഴക്കൊട്ടും ബൈക്ക് ഉം മൊബൈലും എല്ലാം കയറ്റി വെച്ച്. ഫോണിൽ അവളുടെ വീട് ടവർ ലൊക്കേഷൻ അട്ജെസ്റ്റ് ചെയ്തു ഞാൻ നോക്കി. പക്ഷേ വെളിച്ചം ഇല്ലാതെ എനിക്ക് ഒന്നും അത്‌ കൊണ്ട് കഴി യില്ല എന്ന് മനസിലായി.

എല്ലാം അവിടെ വെച്ച്.

ഞാൻ ഒരു കാര്യം തീരുമാനിച്ചു.

തിരിച്ചു പോകാം എന്ന് ഞാൻ ബൈക്കിൽ കയറി തിരിച്ചു പോകാൻ നോകുമ്പോൾ.

എനിക്ക് പോകാൻ തോന്നുന്നില്ല എന്റെ കൈ ആക്‌സിലേറ്റെയിൽ ഇരുന്നു വിറക്കുന്നു.

പിന്നെ ഞാൻ ഒന്നും നോക്കി ഇല്ലാ. രണ്ടും കല്പിച്ചു ആ വെള്ളത്തിലേക് ചാടി ഒരു ലക്ഷ്യം വെച്ച് നിന്തി. ഇടക്ക് മരങ്ങളിൽ പിടിച്ചു ഇരുന്നു. മടുപ്പ് മാറുമ്പോൾ വീണ്ടും നിന്തി. ചില കെട്ടിടങ്ങൾ എനിക്ക് മനസിലാക്കാൻ പറ്റി. ബസ് സ്റ്റോപ് ഒക്കെ പകുതി മുങ്ങിയാ സ്ഥലം ഉണ്ടായിരുന്നു. വെള്ളത്തിന്റെ ഒഴുക് കൂടിയപ്പോൾ എനിക്ക് മനസിലായി പുഴ അടുത്ത് തന്നെ ആണെന്ന്. അങ്ങനെ ഓരോ വീടിന്റെയും മുകൾ ഭാഗം നോക്കി അവളുടെ വാടക വീട് എവിടെ ആണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. ഞാൻ അങ്ങോട്ട്‌ നിന്തി. അങ്ങനെ ആ വീട് ഇരിക്കുന്നോടം ഞാൻ കണ്ടു പിടിച്ചു ചുറ്റും ആരും ഇല്ലാത്തെ ഒരു ഒറ്റപ്പെട്ട സ്ഥാലത് ആയിരുന്നാലോ അവരുടെ വീട്. ഞാൻ അങ്ങോട്ട് ചെന്നു. എനിക്ക് ഡയറക്റ്റ് ആ വീട്ടിലെ മുകളിലേക്കു കയറാൻ ഭാഗത്തിന് ആയിരുന്നു വെള്ളേം കിടന്നിരുന്നേ. സമയം എന്തൊ പുലർച്ചെ ആയി കാണും എന്ന് എനിക്ക് തോന്നി.

ഞാൻ ആ കെട്ടിടത്തിൽ കയറി നിന്ന്. ആ കഴിച്ച കണ്ടു ഞാൻ ഞെട്ടി പോയി.

പേടിച്ചു ഒരു ബാഗ് കെട്ടി പിടിച്ചു ഒരു സൈഡിൽ ഇരിക്കുന്ന ദേവികയെ ആണ് ഞാൻ കണ്ടത്.

“ദേവിക..”

ഞാൻ വിളിച്ചു.

അവൾ ഒന്ന് നോക്കി പിന്നെ ഓടി വന്നു എന്നെ കെട്ടിപിടിച്ചു. അവൾ അന്ന് മണ്ഡവത്തിൽ നിന്ന് ഇറങ്ങി ഓടി വന്നു എന്നെ കെട്ടിപിടിച്ചപോലെ.

“ദേവികെ നീ… നാട്ടിലേക്ക് പോയിലെ.

ഞാൻ…”

എനിക്ക് ഒന്നും പറയാൻ പറ്റാൻ കഴിയുന്നില്ലായിരുന്നു.

പിന്നെ അവളെ മേത്തു നിന്ന് വീടിപ്പിച്ചു.

“നീ എന്താടി ക്യാമ്പലേക് പോകാതെ..

ഇവിടെ കിടന്നു മരിക്കാൻ ആയിരുന്നോ ”

അവൾ ഒന്നും മിണ്ടില്ല.

ഞങ്ങൾ നിന്നിരുന്ന വീട് പൂർണമായും മുങ്ങാൻ പോകുവാ എന്നുള്ള സുചന തന്ന് വെള്ളം പതുകെ പൊങ്ങി തുടങ്ങി.

“ഇനി ഇവിടെ നിന്നാൽ സൈഫ് അല്ലാ. നമുക്ക് പോകാം ”

എന്ന് പറഞ്ഞു.

“എനിക്ക് നിന്തൽ അറിയില്ലെടാ ”

ആദ്യം ആയി അവൾ എന്നോട് സംസാരിച്ചു കല്യാണം

വണ്ടിയിൽ നിന്ന് ഇറങ്ങി പോയപ്പോൾ സംസാരിച്ചിട്ട് ഇപ്പോഴാണ് അവൾ എന്നോട് സംസാരിക്കുന്നെ.

എനിക്ക് പിന്നെ അപ്പൊ തന്നെ ബുദ്ധി ഉദിക്കുന്ന ആൾ ആയത് കൊണ്ട് ഞാൻ വേറെ ഒന്നും നോക്കി ഇല്ലാ. ആ വീടിൽ ഉള്ളിൽ നിന്ന് മുകളിലേക്കു കയറാൻ കഴിയും ആയിരുന്നു. അതുകൊണ്ട് ആണ് അവൾക് വർക്ക പുറത്ത് കയറാൻ കഴിഞ്ഞത്. ഞാൻ അതിലുടെ നോക്കിയപ്പോൾ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ടിനുകൾ ഒക്കെ മുകളിൽ വന്നിട്ട് ഉണ്ട്. അതെല്ലാം ഞാൻ എടുത്തു. കുറയെ അവളുടെ ബാഗിൽ നിറച്ചു. അവളുടെ മൊബൈൽ ഫോണിന്റെ സിം ഊരി അവൾക് കൊടുത്തിട് ഫോൺ ഉപേക്ഷിക്കാൻ നോക്കിയപ്പോൾ.

“അത്‌ കളയല്ലേ എന്റെ അച്ഛന്റെ ഫോൺ ആണ്.”

ഞാൻ അത് ഒരു ടിനിൽ ഇട്ട് വെള്ളം കയറാതെ അവളുടെ ബാഗിലെക് ഇട്ട് ബാഗ് അടച്ചു. അതിൽ അവളുടെ ഒരു ഫയാലും പിന്നെ ഒരു പേഴ്സും റെക്കോർഡ് ആണ് ഉണ്ടായിരുന്നെ.

രണ്ട് മിനറൽ വാട്ടർ കുപ്പി അത് എന്റെ ഷർട്ടിന്റെ ല്ലിലേക് ഇട്ടാ ശേഷം ഞാൻ അവളോട് പറഞ്ഞു.

” നമുക്ക് എന്നാൽ ഇറങ്ങിയാലോ.”

അപ്പോഴേക് ഞങ്ങളുടെ മുട്ടിനു താഴെ വെള്ളവും നല്ല ഒഴുകും ആയി. അവൾ ഒരു കറുത്ത ചുരിദാർ ആയിരുന്നു വേഷം. അവളുടെ ചിരിദാറിന്റെ ഷാൾ എടുത്തു എന്റെ കൈയിലും അവളുടെ ബാഗിലും ഞാൻ കെട്ടി.

അപ്പോഴേക്കും നേരം വെളുത്തിരുന്നു. ആ കാഴ്ച്ച കണ്ടു ഞാൻ ഒന്ന് പേടിച്ചു ഇരുന്നു.

ഇങ്ങോട്ട് വന്നപ്പോൾ ഇരുട്ടും നല്ല മഴയും ആയത് കൊണ്ട് അങ്ങനെ കാണാൻ പറ്റി ഇല്ലായിരുന്നു. പക്ഷേ നല്ല മഴയും മൊത്തത്തിൽ മുങ്ങി കിടക്കുന്ന സ്ഥലവും

കുത്തി ഒഴുകുന്ന നദിയും കണ്ടപ്പോൾ എനിക്ക് ഒരു പേടി. ഇവളെയും കൊണ്ട് ബൈക്ക് ഇരുന്നോടം വരെ എത്തുമോ എന്ന് ഉള്ള പേടി.

അവൾ പറയാൻ തുടങ്ങി.

“ഹരി പേടി ആകുന്നാടാ ”

നല്ല മഴ അപ്പോഴും പെയ്തു കൊണ്ട് ഇരിക്കുന്നു. വെളിച്ചം മൊത്തം വ്യാപിക്കാൻ വേണ്ടി കുറച്ച് നേരം നോക്കി നിന്നാ ശേഷം. അവളോട് പറഞ്ഞു.

“മരിക്കുവാണേൽ ഒരുമിച്ച്.

വാ ഇറങ്ങാം ”

അത് കേട്ടത്തോടെ അവൾക്കും എന്തോപോലെ. ആ നനഞ്ഞുചുരിദാർ പൊതിഞ്ഞ ശരീരവും വെളുത്ത മുഖവും നനഞ്ഞു മഴയിലൂടെ വെള്ളം ഇറ്റ് വിഴുന്ന മുടിയും ആയി എന്നെ നോക്കി നിൽക്കുന്ന അവളെ ആണ് ഞാൻ കണ്ടത്.

രാത്രി മുതൽ മഴ നനഞു പാവം ഇവിടെ കയറി ഇരിക്കുവാ എന്ന് എനിക്ക് മനസിലായിരുന്നു ഞാൻ ഇവിടെ എത്തിയപ്പോൾ ഉള്ള കാഴ്ച കണ്ടപ്പോൾ തന്നെ.

പിന്നെ ഒന്നും നോക്കി ഇല്ലാ അവളെ വെള്ളത്തിലേക് എടുത്തു ചാടി. ബാഗിൽ നിറച്ച കുപ്പികളുംഎല്ലാം അവളെ പൊങ്ങി കിടക്കാൻ കഴിയുന്നുണ്ട് എന്ന് മനസിലാക്കിയ ഞാനും അവളുടെ ഒപ്പം ചാടി അവളെയും വലിച്ചു കൊണ്ട് ഞാൻ നിന്തി. കുറച്ച് നേരം ഞങ്ങൾ മരങ്ങളിൽ പിടിച്ചു നിന്ന് എന്നിട്ട് ക്ഷീണം മാറിയപ്പോൾ അവളെയും താങ്ങി നിന്തി കൊണ്ട് ഇരുന്നു. ഇവളെയും അനോഷിച്ചു ഞാൻ ഇത്രയും ദൂരം നിന്തി എന്ന് ഒര്കുമ്പോൾ എനിക്ക് വിശോസിക്കാൻ കഴിയുന്നില്ലായിരുന്നു.

ഇടക്ക് ഞാൻ അവളെ നോകുമ്പോൾ അവൾ എന്നെ തന്നെ നോക്കി എന്റെ തോളിൽ മുറുകെ പിടിച്ചിട്ട് ഉണ്ടായിരുന്നു. ഒഴുക് കുടിട്ട് ഉണ്ടെന്ന് മനസിലായി എനിക്ക്.

കാലും കൈ ഒക്കെ തളരുന്നപോലെ എനിക്ക് തോന്നി. കൈ വിട്ട് പോകുമോ എന്നുള്ള ഒരു ഇത് എന്നിൽ വന്നു. ഞാൻ അമ്മയെയും അച്ഛനെയും ഓർത്ത്. എന്റെ മസിലുകൾ കോച്ചി പിടിക്കുന്നപോലെ. എവിടെ ചെന്ന് കയറും എന്ന് ഒരു ലക്ഷ്യം ഇല്ലാത്ത വിധം മുഴുവൻ വെള്ളം.

മരണം ഉറപ്പ്‌ ആയി എന്ന് മനസ് പറഞ്ഞു കൊണ്ട് ഇരുന്നു. ഞാൻ തളർന്നു.

(തുടരും )

നിങ്ങളുടെ അഭിപ്രായം എഴുതണം.

ഞാൻ സ്റ്റോറി കുറച്ച് സ്പീഡിൽ തന്നെയാ എഴുതുന്നെ. ഇല്ലേ ആവർത്തന വിരസത ഉണ്ടാകാം അതുകൊണ്ട് ആണ്. പിന്നെ ഇത് ഒറിജിനൽ കഥ ആണെന്ന് തോന്നുന്നവർക് അങ്ങനെ കൂട്ടം ആട്ടോ.

അത് കൊണ്ട് ആണ് കമ്പി കയറി വരാതെ എന്ന് ഡൌട്ട് വേണ്ടാ. ഒരു എഴുത് കാരൻ എപ്പോഴും ഒരു കഥക് ജീവൻ നൽകുബോൾ അയാളും അതിലെ ഒരു കഥാപാത്രം ആകുകയാണ്. അപ്പൊ ചുമ്മാ ഊഹിച്ചു എഴുതുന്നത്തെ ഉള്ള് ഈ കഥകൾ എല്ലാം . കമ്പി ഒക്കെ വരുന്നതേ ഉള്ള് വെയ്റ്റിംഗ്.

പിന്നെ പേജ് കൂട്ടി എഴുതാൻ ഞാൻ നോക്കാം. പതുകെ കഥ തനിയെ പേജ് കൂടി കൂടി വന്നോളും. കഴിവതും എല്ലാ പാർട്ടും നേരത്തെ തന്നെ ഇട്ടോളാം 👍🏻.

നിങ്ങളുടെ കമന്റ്‌ കൾ ആണ് എനിക്ക് ഇഷ്ടം. നിങ്ങൾക് കഥ ഇഷ്ടം ആയോ എന്നും. എന്റെ കഥകൾ വായിക്കുന്ന സ്ഥിരം ആൾക്കാരെ മനസിലാക്കാൻ കഴിയു.

Thank you

Comments:

No comments!

Please sign up or log in to post a comment!