കണ്ണീർപൂക്കൾ 1

Kannir pookkal Part 1 bY AKH

ഞാൻ നിങ്ങളുടെ AKH. ഞാൻ ആദ്യമായി ആണു ഒരു കഥ എഴുതുന്നതു അതു കൊണ്ട് ഇതിൽ കുറെ തെറ്റുകൾ ഉണ്ടാകും, ആദ്യഭാഗങ്ങളിൽ കമ്പിയും കുറവ് ആയിരിക്കും എല്ലാവരും ക്ഷമിക്കണം .ഇതൊരു സാങ്കൽപിക കഥയാണു .കഥയിലേക്കു വരാം

സൂര്യൻ കടലിൽ മുങ്ങി താണു. ഭൂമിയിൽ അന്തകാരം വാരി വിതറാൻ തുടങ്ങിയിരിക്കുന്നു, ഇരുൾ വീണു തുടങ്ങിയ ആ നഗര വീഥിയിലുടെ ആ കറുത്ത ബെൻസ് കാർ വെളിച്ചം പരത്തി കൊണ്ട് കടന്നു പോയി കൊണ്ടിരുന്നു അതിന്റെ ഡ്രേവിംഗ് സീറ്റിൽ എന്റെ എല്ലാം എല്ലാം ആയ നിരഞ്ജന അനിൽ ‘എന്റെ ദേവുട്ടി’ അവൾ എപ്പോഴണൊ എന്റെ കയ്യിൽ നിന്ന് സ്റ്റിയറിംഗിന്റെ ദൗത്യം എറ്റെടുത്തത് എന്ന് എനിക്ക് ഒർമ്മയില്ല .വഴിയിൽ എവിടെയോ വെച്ച് എന്റെ ഡ്രേവിംഗ് മോശമായി തോന്നിയത് കൊണ്ടാകാം .അവൾ ആ ദൗത്യം ഏറ്റെടുത്ത് .ഞാൻ പുറത്തെ കാഴ്ച്ചകളും മറ്റും നോക്കി സീറ്റിൽ ചാരി കിടന്നു. വഴി വിളക്കുകൾ തെളിഞ്ഞു കാണം ആയിരുന്നു, പുറത്തെ കാഴച്ചകൾ കണ്ണിലു മാത്രം ഉണ്ടായൊള്ളു മനസിൽ പലവിധ ചിന്തകൾ കടന്നു പോയി കൊണ്ടിരുന്നു .നീണ്ട പത്തു വർഷ കാലം ആയി ദേവു എന്റെ ഒപ്പം കൂടിയിട്ട്, ആ അത്രയും കാലം അവൾ എന്റെ മനസിൽ ഒരോ നിമിഷവും കുടേ തന്നെയുണ്ട് .എന്നാൽ ഈ ഒരാഴ്ച്ച ആയിട്ട് എന്റെ മനസിൽ അവൾ ഇല്ല പകരം ഒരാൾ മാത്രം’ താര ‘

എന്റെ ചിന്തകൾ ഒരാഴ്ച്ച പുറകോട്ടു സഞ്ചരിച്ചു ,കഴിഞ്ഞ ആഴച്ച ഇതേ ദിവസം ആണു എനിക് ആ ഫോൺ കോൾ വരുന്നത് അതു വന്നതിൽ പിന്നെ എന്റെ മനസ് കൈവിട്ടു പോയിരുന്നു.

കാറിന്റെ വേഗത പിന്നെയും വർദ്ധിക്കുന്നതായിട്ട് എനിക് തോന്നി. ഡ്രേവിംഗിൽ അവൾ എക്സ്പ്പേർട്ട് ആയതു കൊണ്ട് എനിക് ഭയം ഒന്നും തോന്നിയില്ല. ഇനിയും മണിക്കൂറൂകൾ വേണം ഞങ്ങളുടെ വീട് എത്താൻ.ഞാൻ വീണ്ടും ചിന്തയിൽ ആണ്ടു കാറിന്റെ വേഗതയേകാൾ എന്റെ ചിന്ത ഇരുളിനെ കീറി മുറിച്ചു കൊണ്ട് കടന്നു പോയി

പത്തിനഞ്ചു വർഷങ്ങൾക്ക് മുമ്പ് [എകദേശം 2002 കാലഘട്ടം]

എന്റെ പേരു അനിൽ, അനി എന്നു വിളിക്കും എനിക്ക് അമ്മയും അഛനും ഒരു അനിയത്തിയും ഉണ്ട് അവർ മൂന്നു പേരും ദുബായിൽ സെറ്റിൽ ആണു.ഞാൻ 20 വയസ് വരെ അവരുടെ കൂടെ ദുബായിൽ ആയിരുന്നു.പിന്നിട് എനിക്ക് അപ്പുപ്പന്റെ മരണശേഷം നാട്ടിലേക്ക് വരേണ്ടി വന്നു. അവിടെ നിന്നാണു കഥയുടെ തുടക്കം .ഞങ്ങൾ വളരെ സാമ്പത്തികമായി മെച്ചപെട്ട കുടുംബം ആയിരുന്നു അഛനു ദുബായിൽ ബിസിനസ് ആണു നാട്ടിൽ ആണെങ്കിൽ അപ്പുപ്പനും അമ്മുമയും മത്രം ഒള്ളു. നാട്ടിൻ ഞങ്ങൾക്ക് ഒരു ഷോപ്പിംഗ് മാളും ,ഒരു ചെറിയ ധനകാര്യ സ്ഥപനവും , കുറച്ചു കൃഷിയും ഉണ്ട് ഇതോക്കെ അപ്പുപ്പൻ ആണു നോക്കി നടത്തിയിരുന്നത് .

അപ്പുപ്പന്റെ മരണ ശേഷം അഛൻ എന്നെ നാട്ടിൽ അതൊക്കെ നോക്കി നടത്താൻ ഏൽപ്പിച്ചു ,എനിക്ക് ദുബായിൽ നിന്നു പോരാൻ അത്ര താൽപര്യം ഉണ്ടായിരുന്നില്ല കാരണം എന്റെ നന്ദന ആയിരുന്നു .

നന്ദനയെ കുറിച്ചു പറഞ്ഞിലല്ലെ . ഞാൻ നാട്ടിലേക്ക് വരുന്നതിന്ന് ഒരു വർഷം മുൻപ് ആണു അവൾ എന്റെ ഫ്ലാറ്റിന്റെ അടുത്തു താമസിക്കാൻ വന്നത്.വന്ന കാലം മുതൽ ക്കെ അവളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു അവളെ കണ്ടാൽ മോഡൽസിനെ പൊലെ ഉണ്ടാകും എന്നാലും നമ്മുടെ നാടൻ ടെച്ചും .അധികം വണ്ണം ഇല്ലാത്ത എന്നാൽ നല്ല ഷേയ്പ് ഉള്ള ശരിരം ,വെള്ളുത്ത നിറം അധികം വട്ടത്തിൽ അല്ലത്ത നല്ല ഷെയ്പ് ഉള്ള മുഖം അങ്ങനെ എല്ലാം ഒത്തണിങ്ങിയ സുന്ദരി . അങ്ങനെ ഞാൻ കുറച്ചു നാൾ കൊണ്ട് അവളെ വള്ളച്ചു [ കാരണം എന്നെ കാണാൻ വളരെ ഭംഗിയുള്ളതുകൊണ്ടും അച്ചനു കാശു ഉള്ളതുകൊണ്ടും അതൊകെ വളരെ പെട്ടെന്നു നടന്നു ] എന്നെ കുറിച്ച് പറഞ്ഞില്ലലെ, അഞ്ച് അടി ഏഴ് ഇഞ്ച് ഹൈറ്റ് ,വെള്ളുത്ത നിറം ഓവൽ ഷേയ്പ് മുഖം . ,ജിമ്മിൽ ഒക്കെ പോകുന്നതു കൊണ്ട് നല്ല ബോഡി ഷേയ്പ് , ആരു കണ്ടാലും നോക്കി നിന്നു പോകും . അവളെ കാണുന്നതിനു മുൻപു വരെ പെണ്ണുങ്ങളുടെ വായി നോക്കിയും ചെറിയ രീതിയിൽ club പാർട്ടി ഒകെ ആയി നടന്നിരുന്ന ഞാൻ

അവളെ പ്രണയിക്കാൻ തുടങ്ങിയതു മുതൽ എല്ലാം നിർത്തി ഡീസന്റ് ആയി .അവളെ ഞാൻ വേറോരു കണ്ണു കൊണ്ടു നോക്കിയിട്ട് പോലും ഉണ്ടായിട്ടില്ല എല്ല ദിവസവും കാണുകയും ഫോൺ കോളിംഗും എല്ലാം ആയി കടന്നു പോയി .[ അന്നത്തെ കാലത്ത് മൊബൈൽ ഫോൺ പ്രചരിച്ചു വരുന്നുണ്ടായിരുന്നോള്ളു ആ സമയത്ത് എനിക്കും ഫോൺ ഉണ്ടായിരുന്നു ]

ആ ഇടക്ക് ആണു അവളുടെ പപ്പയുടെ ബിസിനസ്സ് നഷ്ടത്തിൽ ആയത്. അതിനു ഞാൻ എന്റെ പപ്പ യൊട് നുണ പറഞ്ഞ് ഒരു ലക്ഷം രൂപ അവൾക് കൊടുത്തു .അതു കഴിഞ്ഞ് ഞാൻ കുറച്ചു ദിവസത്തെക്ക് നാട്ടിലേക്ക് പോന്നു, ആ സമയത്ത് ആണു അവൾക് കുറച്ചു കാശും കൂടി വേണം എന്നു പറഞ്ഞത് ഞാൻ അപ്പുപ്പനോട് പറഞ്ഞു എന്റെ ഫ്രണ്ടിന് കുറച്ചു കാശ് വേണമെന്നും അവൻ അതു പിന്നീട് തിരിച്ച് തന്നൊളുന്നും എന്നു പറഞ്ഞു . അപ്പുപ്പന് എന്നെ വിശ്വസം ഉള്ളതുകൊണ്ട് ഒന്നും ചോദിക്കാതെ തന്നു അതു ഞാൻ അവൾക് അയച്ചുകൊടുത്തു .

പിന്നിട് അപ്പുപ്പൻ മരിക്കുന്ന സമയത്ത് ഈ കാര്യം അച്ചൻ അറിയുകയും എന്നെ കുടഞ്ഞു എല്ലാ കാര്യങ്ങളും മനസിലാക്കുകയും ചേയ്തു അങ്ങനെ അച്ചൻ എന്നെ നാട്ടിലേക്ക് കയറ്റി വിട്ടു .ആദ്യം നീ സ്വന്തം കാലിൽ നിൽക് എന്നിട്ട് പ്രേമിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ നാട്ടിൽ എത്തി .
ഇവിടെ എത്തിയിട്ടും എന്റെ മനസ്സു മുഴുവൻ അവളാ യായിരുന്നു നാട്ടിൽ അമ്മുമ മാത്രെ ഒള്ളു. അച്ചന് രണ്ടു അനുജൻ മാർ ഉണ്ട് .അവരുടെ കല്യണം കഴിഞ്ഞതാണ് . മൂത്ത ചെറിയച്ചനും കുടുബവും [ രവിയച്ചൻ, ഷീല ചിറ്റ പിന്നെ അവരുടെ രണ്ടു മക്കൾ അച്ചുവും വിച്ചുവും അവർ ട്വിൻസ് അണു അവർക്ക് ഇപ്പോ പത്തു വയസ് ,അതാണു മൂത്ത ചെറിയച്ചന്റെ കുടുംബം ] അവർ അമേരിക്കയിൽ സെറ്റിൽഡ് ആണു, ഇളയ ചെറിച്ചെന്നും കുടുബവും [സുനിയച്ചൻ ,സിന്ധു ചിറ്റയും അവരുടെ രണ്ടു വയസുള്ള മകൾ സിനിയും] അവർ ദുബായിൽ എന്റെ അച്ചന്റെ കുടെ താമസിക്കുന്നു. നാട്ടിൽ അമ്മുമയുടെ കുടെ സിന്ധു ചിറ്റ [ ഇളയ ചെറിയച്ചന്റെ ഭാര്യ] യുടെ അനിയത്തി താര ചേച്ചിയും ഉണ്ട് .താര ചേച്ചി കാണാൻ സുന്ദരിയാണു .താര ചേച്ചി ഞങ്ങളുടെ വീടിനു അടുത്തുള്ള കോളെജിൽ ആണു പഠിക്കുന്നത് .സിന്ധു ചിറ്റയുടെ കല്യാണം കഴിഞ്ഞതു മുതൽ താര ചേച്ചി വീട്ടിലുണ്ട് .അവരുടെ അച്ചനും അമ്മയും നേരത്തെ മരിച്ചതാണ് . .താര ചേച്ചി എന്നെ കാൾ രണ്ടു വയസു മൂത്തത് ആണു .

അങ്ങനെ ഞാൻ നാട്ടിൽ വന്നിട്ട് ഒരു മാസം ആയി അമ്മുമയൊടും ചേച്ചിയോടും വളരെ കമ്പനി അയി ഞങ്ങൾ എല്ലാവരും കൂടി പുറത്തു പോകന്നും മറ്റും തുടങ്ങി [അപ്പുപ്പൻന്റെ മരണം ശേഷം അമ്മുമ്മ പുറത്തോട്ട് ഇറങ്ങറുണ്ടായില്ല അതു ഞാൻ മാറ്റി എടുത്തു] പിന്നെ എന്റെ കുടെ ഒരു സഹായി കൂടി ഉണ്ടായിരുന്നു എന്റെ അകന്ന ബന്ധത്തിലെ കസിൻ അഭി .അവൻ ആണു എന്നെ ബിസിനസ് ഒക്കെ നോക്കാൻ പഠിപ്പിച്ചു തന്നു [അവൻ അപ്പുപ്പന്റെ കുടെ കുറച്ചു നാൾ ഉണ്ടായിരുന്നു അതു കൊണ്ട് അവനു അതൊക്കെ പരിച്ചയം അയിരുന്നു] ബിസിനസ് ഒക്കെ നന്നായി മുൻപോട്ട്പോയി അപ്പുപ്പൻ നോക്കിയപ്പോകാളും വളരെ ലാഭത്താലായി ഞാൻ പുതിയ രണ്ടു ബ്രാഞ്ചും തുടങ്ങി അപ്പുപ്പൻ ഉപയോഗിച്ചിരുന്ന പഴയ ബെൻസ് ഞാൻ ഉപയോഗിക്കാൻ തുടങ്ങി.

പിന്ന ഞാൻ ഒരു സാന്റ്ട്രോ കൂടി എടുത്തു .സാന്റ്ട്രോ താര ചേച്ചിക്കു വേണ്ടി എടുതത്ത .ഞാൻ ഇല്ലാത്ത സമയത്ത് അവർക് പുറത്തു പോകാൻ വേണ്ടി .

ഇടക്ക് സമയം കിട്ടുമ്പോൾ ഞാനും അഭിയും അവന്റെ രണ്ടു ഫ്രണ്ട്സും കുടി കറങ്ങാൻ പോകാറുണ്ട് മൂന്നർ, മെസുർ അങ്ങനെ പല സ്ഥലത്തും അവിടെ ഒക്കെ നല്ല ചരക്ക് വെടികളെ കിട്ടുമായിരുന്നു അവർ ആഘോഷികാറും ഉണ്ട് ഞാൻ ആ സമയത്ത് താൽപര്യം ഇല്ലാത്ത മട്ടിൽ മാറി നിൽക്കും .എന്റെ മനസ്സിൽ മുഴുവനും നന്ദന അയിരുന്നു . അങ്ങനെ ഞാൻ നാട്ടിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞു . അങ്ങനെ ഒരു ദിവസം ഞാൻ നാട്ടിൽ നിന്നും നന്ദന യെ കാണൻ ദുബായിലേക്ക് ഫ്ലൈറ്റ് കയറി .
എന്നാൽ അവിടെ ചെന്നപ്പോൾ എനിക്ക് അവളെ കാണൻ കഴിഞ്ഞില്ല .ഞാൻ അനേഷിച്ചപ്പൊൾ അറിയാൻ കഴിഞ്ഞു അവളും വീട്ടുകാരും അവിടെ ന്ന് പോയിന് .ഞാൻ എന്റെ പപ്പയോട് കാര്യം പറഞ്ഞു [ പപ്പക്ക് എന്നെ ഇപ്പോ വളരെ കാര്യം ആണു ബിസിനസ് കൂട്ടിയതിൽ പിന്നെ ] പപ്പയുടെ കൊണടാക്സ് വെച്ച് അനെഷിച്ചപ്പോൾ അവൾ എന്നെ ചതിക്കുക ആയിരന്നു എന്നു മനസിലയത് .അവരുടെ സ്ഥിരം തട്ടിപ്പാണ്ണ് കാശുള്ള വീട്ടിലെ അണുങ്ങളെ പറഞ്ഞു പറ്റിച്ച് കാശു പിടുങ്ങുന്നത് എന്ന് .അതിൽ ഞാനും ഒരു ഇരയായി അതിന്റെ ദേഷ്യവും സങ്കടവും വന്നു ഞാൻ ആകെ തകർന്നു പോയി .

[അപ്പൊഴാണ് ഞാൻ ഒരു കാര്യം ഓർത്തത് ,ഞാൻ നാളെ അവിടെ ക് വരുന്നുണ്ടെന്ന് പറഞ്ഞു വിളിച്ചപ്പോൾ അവൾ പറഞ്ഞു എന്തിനാ ഇവിടെക്ക് വരുന്നത് എന്നും വന്നാൽ എന്നെ കാണൻ പറ്റില്ല ക്ലാസ് ഉണ്ട് എന്നൊക്കെ ഒഴിവ് കഴിവുകൾ പറഞ്ഞിരുന്നു ഇപ്പോൾ ആണു അതിന്റെ കാര്യം മനസിലായത് ]

ഞാൻ കുറെ നേരം ബെഡിൽ പോയി കിടന്നു കരഞ്ഞു .പിന്നീട് അച്ചനും അമ്മയും വന്നു സമധാനിപ്പിച്ചു .

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ഞാൻ നാട്ടിലേക്ക് തിരിച്ചു വന്നു. നാട്ടിലേക്ക് തിരിച്ചു വന്നിട്ടും എന്റെ മനസ് ശരിയായിട്ടുണ്ടായില്ല .അമ്മ താര ചേച്ചിയോട് നടന്നതൊക്കെ പറഞ്ഞതുകൊണ്ട് താര ചേച്ചി എന്നോട് ഒന്നും ചോദിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞിട്ടും ഞാൻ പുറത്തോട്ടോന്നും ഇറങ്ങതത്തിൽ രാവിലേ തന്നെ താര ചേച്ചി എന്റെ റൂമിൽ എന്നെ വിളിക്കാൻ വന്നു .ഞാൻ എഴുനേൽക്കാത്തത് കണ്ടു എന്റെ അടുത്ത് കട്ടിലിൽ ഇരുന്നു കുറെ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിന്നു .ആ സമയത്ത് എന്റെ ശ്രദ്ധ മുഴുവനും താര ചേച്ചിയുടെ മേൽ ആയിരുന്നു .കാരണം തലേ ദിവസത്തെ രാത്രി എന്നെ വല്ലാതെ മാറ്റി മറിച്ചു കളഞ്ഞു .ഇത്രയും നാൾ ദിവ്യ പ്രണയം കൊണ്ടു നടന്ന ഞാൻ ഇന്നലേ മുതൽ മാറി ചിന്തിച്ചു തുടങ്ങി .നന്ദനയുടെ കാര്യം മറക്കാൻ വേണ്ടി ഞാൻ വീണ്ടും സെക്സ് വീഡിയോസും മറ്റും കണ്ടു തുടങ്ങി .[ വെള്ള മടിയും മറ്റു ദുശീലങളും ഉണ്ടായിരുന്നില്ല] എന്റെ ഉള്ളിലേ കാമം സടകുടഞ്ഞ് എഴുനെറ്റു. അങ്ങനെ ഇത്രനാളും നോക്കാതിരുന്ന കണ്ണു കൊണ്ട് ഞാൻ താര ചേച്ചിയെ നോക്കി തുടങ്ങി .

ചേച്ചിയെ പറ്റി പറയുക ആണെങ്കിൽ. ചേച്ചിക്ക് ഇപ്പോ ഇരുപത്തി മൂന്നു വയസ് ആയി .നല്ല പാലപ്പത്തിന്റെ നിറം ,നല്ല വടിവോത്ത ശരീരം, തുടത്ത കവിൾ തടം .

പാറി പറയുന്ന കാർ കൂന്തൾ ഇതിന്റെ ഇടയിൽ ചേച്ചിയുടെ മുഖം കാണൻ തന്നെ വളരെ ഭംഗി ആണു .ചേച്ചി ഒരു ബർമൂഡ പോലത്തെ പാന്റും ഒരു സ്വീവ് ലെസ്സ് ബനിയൻ ടോപ്പും .
രാത്രി കിടക്കുബോൾ ഇടാറുള്ളതാക്കും കാലത്ത് എഴുന്നേറ്റിട്ട് കുളിച്ചിട്ടില്ല എന്നു തോന്നി .എന്റെ മുഖം കണ്ടിട്ട് ചേച്ചി പറഞ്ഞു നീ ഒന്നു ഉഷാർ ആയി എഴുന്നേൽക്കു .ഞാൻ ചേച്ചി പറഞ്ഞത് ശരിക്കും കേട്ടില്ല എന്റെ ശ്രദ്ധ ചേച്ചിയുടെ ആകാര വടിവിലേക്ക് ആയിരുന്നു . ചേച്ചി എന്റെ നോട്ടം കണ്ടെന്ന് എനിക്ക് മനസിൽ അയി .ഞാൻ ആ നോട്ടം പിൻവലിച്ച് ചേച്ചിയോട് ചോദിച്ചു എന്താ പറഞ്ഞെ ഞാൻ കേട്ടില്ല എന്ന്

ചേച്ചി: നീ ഇവിടെ ഒന്നും അല്ലേ നിന്റെ നോട്ടം ശരിയലല്ലോ ഞാൻ: അതു ചേച്ചി ഞാൻ ഒരോന്നു അലോച്ചിച് ഇരുന്നു പോയി ചേച്ചി: ഇയിടയായി നിന്റെ ആലോച്ചന ഇത്തിരി കൂടുന്നുണ്ട് ഞാൻ: ‘ഞാൻ ഒന്നും മിണ്ടിയില്ല’ ചേച്ചി: എന്നാൽ ഞാൻ തഴേക്ക് പോകുന്നു നീ റെഡി ആയി വേഗം വാ .അഭി വിളിച്ചിരുന്നു നീ എത്തിയോ എന്നു ചോദിച്ചു. അവൻ ബാഗ്ലുരിൽ നിന്ന് ഇന്നലെ എത്തിയോള്ളു എന്ന്. നിന്നെ വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ല എന്നു പറഞ്ഞു . ഞാൻ: ആ ശരി ഞാൻ ഇപ്പോ വരാം ചേച്ചിയെ ഞാൻ കൊണ്ടു വിടാം ചേച്ചി ഒക്കെ പറഞ്ഞു തഴേക്ക് പോയി. ഞാൻ എഴുന്നെറ്റ് മോബൈൽ നോക്കിയപ്പോൾ അതും സ്വിച്ച് ഒഫ് ആയി കിടക്കുന്നു ഇന്നലെ രാത്രി എപ്പോഴാ ഉറങ്ങിയത് എന്ന് ഒരു പിടിയും ഇല്ല .ടിവി ഒക്കെ എപ്പോഴാ ഓഫ് ചേയ്തത് എന്നും കൂടി ഓർക്കുന്നില്ല . ഞാൻ അപ്പൊൾ ആണു ശ്രദ്ധിച്ചത് DVD പ്ലയർ വർക്കിംഗ് ആണു അതിന്റെ പവർ ഒഫ് ചെയതിട്ടില്ല TV ആണെങ്കിൽ ഓഫ് അണു ഇനി ചേച്ചി യെന്നാനും വന്നു കണ്ടുവോ ? ഞാൻ ഫോൺ ചാർജിൽ ഇട്ട് കുളിച്ച് റെഡിയാവൻ പോയി .

റെഡിയായി ഫോണും എടുത്ത് തഴേക്ക് വന്നപ്പോൾ ആശ ചേച്ചി ടെമ്പിളിൽ ബ്രേക്ക്ഫാസ്റ നിരത്തി വെക്കുന്നു. ആശ ചേച്ചി ഞങ്ങളുടെ വീട്ടിലെ വേലക്കാരി ആണു .പ്രായം മുപ്പത്തി അഞ്ചു കാണും ഭർത്താവ് മരിച്ചു പോയി. ഒരു മകൻ ഉണ്ട് അവൻ ബോഡിംഗ് സ്കൂളിൽ 8 ൽ പഠിക്കുന്നു .ഞാൻ അപ്പൊ ആശ ചേച്ചിയുടെ മേൽ കണ്ണു കൊണ്ട് ഉഴിഞ്ഞു .ഒന്നു പെറ്റതാണെങ്കിലും ശരീരത്തിന് ഒരു ഉടച്ചിലും വന്നിട്ടില്ല .നൈറ്റിയിലും കാണാൻ സുന്ദിരിയായിട്ടുണ്ട് . എന്റെ നോട്ടം കണ്ടു ആശ ചേച്ചി ഒന്നു ചിരിച്ചു ഞാൻ ആദ്യ മായി അങ്ങനെ നൊക്കിയത് കൊണ്ടാകാം അപ്പൊ ഞാൻ മനസിൽ ഒർത്തു ഇത്ര നാളും ഞാൻ ഇതൊന്നും ശ്രദ്ധിച്ചില്ലലോ ഞാൻ ഫുഡ് കഴിക്കുമ്പോൾ താര ചേച്ചിയും റെഡിയായി വന്നു .

താര ചേച്ചിയെ കണ്ടപ്പോൾ ഞാൻ ഞെട്ടി പോയി ഒരു ബ്ലാക്ക്പാന്റും വൈറ്റ് ഷർട്ടും.ഷർട്ടിൽ മുല തെറിച്ച് നിൽക്കുന്നു അതു ചേച്ചിയുടെ യൂണിഫോം ആണെന്നും എനിക് മനസിൽ അയി ഇത്ര നാളും ഇതോനും ശ്രദ്ധിക്കാത്ത ഞാൻ ഒരു പോട്ടൻ ആയി പോയല്ലോ.

ഞാനും ചേച്ചിയും കഴിച്ച് എഴുന്നെറ്റപ്പോൾ തന്നെ അമ്മുമയും വന്നു . അമ്മുമ: അനി നീ ഇന്നു ഓഫിസിൽ പോകുന്നുണ്ടൊ ഞാൻ : പോകുന്നുണ്ട് . അമ്മുമ: എനിക്ക് ഇന്നു ഡോക്ടറെ കാണൻ പോണം നീ ഇന്നു നേരത്തെ വരുമോ. അല്ലെങ്കിൽ വേണ്ട താരയെ കൂട്ടി പോകാം. ഞാൻ: ഞാൻ നേരെത്തെ വരാൻ നോക്കാം അമ്മുമെ

ഞാൻ കാറിന്റെ കീയും എടുത്ത് പുറത്ത് ഇറങ്ങി ,അപ്പോൾ ബാഗും പിടിച്ച് താര ചേച്ചിയും വന്നു. ഞങ്ങൾ കാറിൽ കയറി . ഞാൻ കാർ സ്റ്റാർട്ട് ചേയ്ത് പുറത്തേക്ക് എടുത്തു. താരചെച്ചിയുടെ കൊളേജ് പത്തു മിനിട്ട് കൊണ്ട് എത്തും, എനിക്ക് ഓഫിസിലെക്ക് പിന്നേം പത്തു മിനിട്ട് യാത്ര ഉണ്ട് .നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് [ഞാൻ ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട് ചേച്ചി ചോദിച്ചു ] ഞാൻ: ഒന്നുമില്ല ചേച്ചി: കാലത്ത് മുതൽ നിന്നെ ശ്രദ്ധിക്കുന്നത നിന്റെ നോട്ടം ഒക്കെ വേറേ രീതിയിൽ ആണുലോ ഫുഡ് കഴിക്കുബോഴും നിന്റെ നോട്ടം ശരിയല്ല ആയിരുന്നു .നിനക്ക് എന്തു പറ്റി? ഞാൻ: ഒന്നുമല്ല ചേച്ചി. ചേച്ചിക്ക് തോന്നുന്നത ചേച്ചി: ആ , അപ്പോഴേക്കും ചേച്ചിയുടെ കോളെജ് എത്തിയിരുന്നു പിന്നെ ഞാൻ അവിടെ വണ്ടി ഒതുക്കി നിർത്തി ചേച്ചി ഇറങ്ങി .എന്നിട്ട് ചേച്ചി പറഞ്ഞു ഇന്നു വൈകിട്ട് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് നീ ഇതിലെ വരണം എന്നെ പിക്ക് ചെയ്യാൻ ഞാൻ: അതിന് ഇന്നു അമ്മുമയെ ഡോകടറിന്റെ അടുത്ത് കൊണ്ടു പൊകെണ്ടെ ചേച്ചി :അതിനു നീ അഭിയെ വിടു ഞാൻ: എന്നാൽ ശരി ഒകെ ബൈ ഞാൻ വണ്ടി എടുത്ത് നേരെ ഒഫിസിലേക്ക് വിട്ടു .

ഒഫിസിൽ ചെന്നപ്പോൾ ഞാനും അഭിയും ഇല്ലതത്തിന്റെ കുറവ് കാണൻ പറ്റി .കുറച്ചു കഴിഞ്ഞ് അഭി വന്നു ഞാൻ അഭിയോട് പറഞ്ഞു അമ്മുമയെം കുടി ഹോസ്പിറ്റലിൽ പോകാൻ അവൻ ഒക്കെ പറഞ്ഞു .അവനോട് ഞാൻ ദുബായിൽ പോയ നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു .അവനും ആകെ വിഷമം ആയി .

അഭി: നിനക്ക് അവരെ അനേഷിച്ചു കണ്ടു പിടിക്കാമായിരുന്നിലെ . ഞാൻ: ആ ചാപ്റ്റർ അങ്ങ് ക്ലോസ് ചേയ്തു അഭി അഭി: ശരി എന്നാൽ ഞാൻ പോട്ടെ. ഞാൻ കുറെ സമയം കണക് ഒക്കെ നോക്കി ശരിയാക്കി കഴിഞ്ഞ് ജോസഫ് ചെട്ടനെ [ജോസഫ് ചേട്ടൻ ഞങ്ങളുടെ മനേജർ ആണു ]എല്ലാം എൽപിച്ച് ഫുഡ് കഴിച്ച് പുറത്ത് ഇറങ്ങിയപ്പോൾ സമയം മൂന്നു മണി ആയി. ഞാൻ താര ചേച്ചിയെ വിളിച്ചു നോക്കി എടുക്കുന്നുണ്ടായില്ല .ഞാൻ വണ്ടി എടുത്ത് കോളെജിന്റെ വാതിക്കൽ കാത്തുനിന്നു.

,അനി അനി എന്ന വിളി കേട്ടാണ് ഞാൻ എഴുന്നേറ്റത് അപ്പോഴാണ് മനസിൽ ആയത് ഞാൻ വണ്ടിയിൽ കിടന്നു മയങ്ങി എന്നുള്ളത് .ഞാൻ വേഗം ഗ്ലാസ് താഴത്തി നോക്കിയപ്പോൾ താര ചേച്ചിയും ചേച്ചിയുടെ കൂട്ടുകാരി രാധിക ചേച്ചിയും .ഞാൻ രണ്ടു പേർക്കും ഹായ് പറഞ്ഞു അപ്പോഴേക്കും രണ്ടു പേരും വണ്ടിയിൽ കയറിയിരുന്നു .താര ചേച്ചി മുൻപിലും രാധിക ചേച്ചി പിന്നിലും ആണു ഇരുന്നത്. നീ എന്താ രാത്രി കക്കാൻ പോയൊ രാധിക ചേച്ചി ആണു ചോദിച്ചത് . ഞാൻ: ഇല്ലാ രാധിക: ഈ സമയത്തെ ഉറക്കം കണ്ട് ചോദിച്ചതാ അവന്റെ റീലേ പോയി ഇരിക്കുകയാണു ഉത്തരം പറഞ്ഞത് താര ചേച്ചി ആണു അവർ രണ്ടു പേരും കുറെ സംസാരിക്കുന്നുണ്ടായിരുന്നു .ഞാൻ ഡ്രേവിംഗിൽ ശ്രദ്ധിക്കുക ആയിരുന്നു അപ്പോഴാണു ഞാൻ റിയർ വ്യൂ മിററിൽ ശ്രദ്ധിക്കുന്നത് അതിൽ രാധിക ചേച്ചിയേ കണ്ടു ,രാധിക ചേച്ചിയും യൂണിഫോമിൽ തന്നെ ആണു .രാധിക ചേച്ചിക്ക് താര ചെച്ചിയുടെ കളർ ഇല്ല ഇരു നിറം ആണു. പൊക്കം താര ചെച്ചിയെ കാൾ കുടുതൽ അണു. മുടി ഇടതൂർന്നു കിടക്കുന്നുണ്ടെങ്കിലും നീളം കുറവ് ആണു ഷോൾഡർ വരെ ഒള്ളു. ചെച്ചിയെ പൊലെ തന്നെ രാധിക ചേച്ചിയുടെ മുലയും ഷർട്ടിനുള്ളിൽ തെറിച്ച് നിൽക്കുന്നു .ഞാൻ അപ്പോ അലോചിക്കുക ആയിരുന്നു ഇവർക്ക് ക്ലാസ് എടുകുന്ന സാറുമാരുടെ ഭാഗ്യം മെ അവരെ സമ്മതിക്കണം ഇങ്ങനെയുള്ള പത്ത് മുപ്പതണെത്തിന്നെ ദിവസേന കണ്ടൊട്ടിരികല്ലൊ.

അങ്ങനെ ഞങ്ങൾ രാധിക ചേച്ചിയുടെ വീട്ടിൽ എത്തി. രാധു [താര ചേച്ചി അങ്ങനെയാണു രാധിക ചെച്ചിയെ വിളിക്കുന്നത്]കാറിൽ നിന്നു ഇറങ്ങി രാധു: നിങ്ങൾ ഇറങ്ങുന്നില്ലേ ? താര: ഇല്ലെടി,പിന്നിട് ഒരിക്കൽ വരാം.

രാധു: എന്ന ശരി നിങ്ങൾ പോക്കൊളു ,’ട’ അനി പിന്നെ കാണം, ഒക്കെ ബൈ ഞാൻ: ഒക്കെ ബൈ ചേച്ചി താര: ബൈ ‘ടി’ അപ്പോഴാണ് ഞാൻ രാധു വിന്നെ ശ്രദ്ധിച്ചത് നടന്നു പോകുബോൾ കറുത്ത പാന്റിനുള്ളിൻ തെന്നി കളിക്കുന്ന ചന്തികൾ ,ഷോൾഡർ വരേ യുള്ള കാർകൂന്തൽ ശരിക്കും വടിവോത്ത ശരീരം .ഞാൻ അതു നോക്കി ഇരുന്നു പോയി വണ്ടി എടുക്കുമൊന്നെ അവളുടെ ചന്തി നോക്കാതെ എന്ന് ചേച്ചി പറഞ്ഞത് .അത് കേട്ടു ഞാൻ ഞെട്ടി പോയി ചേച്ചി ഇത്ര പച്ചക് പറയും എന്നു വിചാരിച്ചില്ല ചമിയ മുഖം ആയി ഞാൻ വണ്ടി എടുത്തു . ഞാൻ: ചെച്ചി, എന്തൊ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട് ചേച്ചി: നമ്മുക്ക് സ്വസ്ഥം ആയി ഇരുന്നു സംസാരിക്കാൻ പറ്റിയ ഇടത്തെക്ക് വിട്ടോള്ളു. ഞാൻ: എന്നാ നമ്മുക്ക് ബീച്ചിൽ പോകാം ഞാൻ വണ്ടി ബീച്ചിലേക്ക് വിട്ടു.ഇടദിവസം ആയതു കൊണ്ടു തിരക്ക് കുറവാണു ഞങ്ങൾ വണ്ടി പാർക്ക്‌ ചേയ്ത് ,അടുത്തുള്ള കടയിൽ നിന്നു കപ്പലണ്ടിയും വെള്ളവും വാങ്ങി പതുക്കെ ബീച്ചിലേക്ക് നടന്നു കുറച്ചു നടന്നാൽ ആണു കടൽ തീരത്തിന്റെ അടുത്ത് എത്തുകയോള്ളു. അങ്ങനെ ഞങ്ങൾ തിരത്തിന്റെ അടുത്ത് എത്തി കുറച്ചു അകലെ ഒഴിഞ്ഞ സീറ്റ് കണ്ടത് ഞങ്ങൾ അവിടെക്ക് നടന്നു .അവിടെ ചെന്നിരുന്നിട്ടും ചേച്ചി ഒന്നും മിണ്ടുന്നുണ്ടായില്ല ചെച്ചി കുറെ നെരം തിരമാലകളുടെ ഭംഗി അസ്വദിച്ചിരിക്കുന്നു .ഞാനും അതു നോക്കി ഇരുന്നു .അപ്പോഴണു ഞാൻ ശ്രദ്ധിക്കുന്നത് ചേച്ചിയുടെ ഷർട്ടിന്റെ ഒരു ബട്ടൺ തുറന്നു കിടക്കുന്നു. എന്റെ നോട്ടം അങ്ങോട്ടെക്ക് പതിച്ചു. കാറ്റ് അടിക്കുന്ന കാരണം ഷർട്ട് പറക്കുന്നു എനിക്ക് അപ്പോ ചേച്ചി യുടെ ബ്രായും മുലയുടെ കുറച്ചു ഭാഗവും കാണാൻ സാധിച്ചു അത്രയും കണ്ടപ്പോൾ തന്നെ എന്റെ കൺട്രോൾ പോയി എന്റെ കുട്ടൻ സടകുടഞ്ഞു എഴുനേറ്റു .ഞാൻ അത് കൈകോണ്ട് പാന്റിൽ അമർത്തി താഴത്താൻ നന്നേ പാടുപെട്ടു .അതു കഴിഞ്ഞും എന്റെ നോട്ടം അവിടെക്ക് തന്നെയായി.പെട്ടെന്നു തന്നെ ചെച്ചി തിരിഞ്ഞു എന്നെ നോക്കി .ഞാൻ വേഗം കണ്ണു വേട്ടിച്ചു . ചേച്ചി: എടാ ,ഞാൻ ഇതിന്റെ കാര്യം പറയാൻ ആണു നിന്നെ

കൂട്ടികൊണ്ടു വന്നത് ഞാൻ: എന്തിന്റെ? ചേച്ചി: എടാ നിനക്ക് മനസിലയില്ലല്ലേ ഇന്നു കാലത്ത് ഞാൻ പറഞ്ഞിലെ നിന്റെ നോട്ടം ശരിയല്ല എന്നു അതിനെ കുറിച്ചു സംസാരിക്കാൻ ആണു ഇവിടെ വന്നത് ഞാൻ: അതുചേച്ചി എനിക്ക് ചേച്ചിയുടെ മുഖത്തു നോക്കാൻ പറ്റുന്നില്ല .എന്താണെന്നു അറിയില്ല ചേച്ചി :നിന്റെ മനസിൽ എന്തൊ ഉണ്ട് ഇന്നലേ നീ കണ്ട മൂവീസിന്റെ എഫക്ട് ആയിരിക്കും. ഞാൻ: എതു മൂവീസ്? ചേച്ചി: അറിയില്ലലേ .നിന്റെ അമ്മ എന്നൊട് ഒരു കാര്യം പറഞ്ഞിരുന്നു നിന്നെ ഒന്നു ശ്രദ്ധിക്കാൻ .നിന്റെ മനസ്സ് വളരെ വിഷമം ആയിട്ടാണ് അവിടന്നു പോന്നത് എന്ന് .നീ വല്ല കടും കയും ചേയ്യും എന്നു ആ പാവം പേടിച്ചിരുന്നു .അങ്ങനെയാണു നീ വനതു മുതൽ രണ്ടു ദിവസം ആയിട്ട് ഞാൻ കിടപ്പ് നിന്റെ മുറിയുടെ അടുത്ത മുറിയിൽ ആക്കിയത്ത് .എന്നാൽ അമ്മ അറിയുന്നുണ്ടൊ ചേക്കൻ ഇവിടെ കണ്ട വൃത്തിക്കെട്ട പടങ്ങൾ ഒക്കെ കാണുകയണെന്നു. ഞാൻ: അതു ചേച്ചി ഞാൻ എല്ലാം മറക്കാൻ വേണ്ടി അല്ലെ. ചേച്ചി: എന്നിട് എല്ലാം മറന്നോ ? പുതിയ ശീലങ്ങൾ തുടങ്ങിയില്ലെ ഞാൻ: ചേച്ചിയല്ലെ മനുഷ്യനെ വഴിതെറ്റിക്കാൻ ആയിട്ട് ഒരോ ഡ്രസും ഇട്ടു വന്നേക്കുന്നത്. ചെച്ചി: ഇപ്പോ ഞാൻ ആയോ കുറ്റക്കാരി. എന്നെ മത്രം അല്ലല്ലോ നീ ആ രാധു വിനെ നോക്കിയില്ലെ? ഞാൻ: നോക്കി,ഒന്നും കാണിച്ചു തരുകയും ഇല്ല നോക്കാനും സമ്മതിക്കില്ല എനിക് ആണങ്കിൽ ദേഷ്യവും സങ്കടവും ഒകെ കൊണ്ട് ഭ്രാന്തു പിടിച്ച അവസ്ഥ ആയി ഞാൻ പിന്നെ കുറച്ചു നേരം ഒന്നും മിണ്ടിയില്ല കുറച്ചു നേരം ചേച്ചിയും മിണ്ടിയില്ല

വീണ്ടും കാറ്റടിക്കുബോൾ ചേച്ചിയുടെ മുലയുടെ ഭാഗം വെളിയിൽ കാണുന്നു .എനിക്ക് അണങ്കിൽ ചേച്ചിയുടെ അടുത്തിരുന്നിട് നിയന്ത്രണം വിട്ടു തുടങ്ങി എനിക് ചേച്ചിയെ ഒരു ഉമ്മയെ ങ്കിലും വെച്ചില്ലങ്കിൽ ഞാൻ മരിച്ചു പോകും എന്നു വരെ തോന്നി പോയി. എന്നാലും ചേച്ചി എങ്ങനെ പ്രതികരിക്കും എന്നു വിചാരിച്ച് ഞാൻ കൺട്രോൾ കളയാതെ പിടിച്ചു നിന്നു . എന്തു സംഭവികാൻ പാടില്ലയോ അതു തന്നെ സംഭവിച്ചുപെട്ടന്നു തന്നെ ഞാനും ചേച്ചിയും മുഖത്തോട് മുഖം നോക്കിയ നിമിഷം ഞാൻ കയറി ചേച്ചിയെ കെട്ടിപ്പിടിച്ച് ഒരു ഡീപ് കിസ് കൊടുത്തു ചേച്ചിയുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളൊട് കിന്നാരം ചോല്ലി .അങ്ങനെ ഞങ്ങൾ രണ്ടു മിനിട്ട് നേരം കെട്ടിപിടിച്ചു ഇരുന്നു. പെട്ടെന്ന് തന്നെ ചെച്ചി എന്നെ തട്ടി മാറ്റി .എനിക്ക് അപ്പോഴാണു സ്ഥലകാല ബോധം വന്നത് .ഞാൻ ചുറ്റിനും നോക്കിയപ്പോൾ അടുതോന്നും ആരെയും കാണുന്നില്ല. ഭാഗ്യം ഞാൻ ചേച്ചിയെ നോക്കി ചേച്ചി ഇരുന്നു കരയുകയാണു .ഞാൻ ചേച്ചി യോട് കുറേ തവണ സോറി പറഞ്ഞു ,അറിയതെ പറ്റിയതാണെന്നും കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി എഴുനേറ്റു നമ്മുക്ക് പോകാം എന്നു പറഞ്ഞു

പിന്നെ വീടു എത്തുന്നത് വരേ ആരും സംസാരിച്ചില്ല .വീട്ടിൽ എത്തിയ ഉടന്നെ ചേച്ചി ഇറങ്ങി അകത്തേക്ക് പോയി ബാഗു പോലും എടുകാതെ. ഞാൻ ബാഗും കൊണ്ടു ചെന്നപ്പോഴേക്കും അമ്മുമയുടെ ഒരു ചോദ്യം നിങ്ങൾ തമ്മിൽ തല്ലു പിടിച്ചോന്ന് ഞാൻ: ഇല്ല അമ്മുമ: പിന്നെന്ത അവൾ മീണ്ടാണ്ടു പോയത് ഞാൻ: അതു കോളെജിൽ വല്ല പ്രശനവും ഉണ്ടായി കാണും . ഞാൻ അതു പറഞ്ഞ് മുകളിലേക്ക് പോയി പിന്നെ അന്നു ഒരു മൂഡു ഉണ്ടായില്ല .ഞാൻ ഫുഡ് കഴികാൻ തഴേക്ക്‌ ചെന്നപ്പോൾ അവിടെ ആശ ചേച്ചി മാത്രെ ഒള്ളു ഞാൻ: ചേച്ചി താര ചേച്ചി കഴിച്ചോ? [ഞാനും ചേച്ചിയും ഒരുമിച്ച് അണു എല്ല ദിവസവും ഫുഡ് കഴികാറു അമ്മുമയും ആശ ചേച്ചിയും നേരത്തെ കഴിക്കും ആശ ചേച്ചി യേ ഞങ്ങൾ ഇവിടത്തെ ഒരു അംഗത്തേ പോലെ യാണു കരുതിയിരിക്കുന്നത് അതു കൊണ്ട് ചേച്ചിക്ക് വീട്ടിൽ നല്ല സ്വന്ത്രതം ഉണ്ട് ] ആശ: അവൾക്ക് വേണ്ടന്നു പറഞ്ഞു തലവേദന എടുക്കുന്നുന് [ ആ തല വേദനക്ക് കരണം ഞാൻ ആണെന്നു എനിക് അല്ലെ അറിയു] ഞാൻ: ആ ശരി ചേച്ചി പോയി കിടന്നോള്ളു പത്രങ്ങൾ ഞാൻ എടുത്ത് വെച്ചോളാം ആശ: ശരി ആശ ചേച്ചി പോയി കിടന്നു .അപ്പോ ഞാൻ പോയി താര ചേച്ചി യുടെ മുറിയുടെ പുറത്തു നിന്ന് നോക്കി കട്ടിലിൽ പുതച്ചു മൂടി കിടക്കുന്നുണ്ടായിരുന്നു എനിക്ക് പക്ഷെ അകത്തു കയറാൻ എന്റെ ഉള്ളിലെ ഭയം സമ്മദിച്ചില്ല ഇനിയെങ്ങാനും ഞാൻ ചെല്ലുന്നത് ഇഷ്ടം ആയില്ലങ്കില്ലാ .ഞാൻ കുറച്ച് ഫുഡ് കഴിച്ച് പാത്രങ്ങൾ ഇടുത്ത് വെച്ച് മുകളിലേക്ക് പോയി

റൂമിൽ എത്തിയിട്ടും എനിക്ക് ഒരു സമാധനവും ഉണ്ടായില്ല ചേച്ചി ഇതു അമ്മ യോട് പറയുമൊ എന്ന ഭയം എന്നിക്ക് ഉണ്ടായിരുന്നു .ഞാൻ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല .കുറച്ചു നേരം ടറസിൽ പോയിരുന്നു കാറ്റു കൊണ്ടു കഴിഞ്ഞപ്പോൾ അവിടെ കിടന്നു ഉറങ്ങി , രാവിലേ ആശ ചേച്ചിയുടെ ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത് കണ്ണു തുറന്നു നോക്കുമ്പോൾ ചാര കളർ നൈറ്റി ഇട്ട് കുനിഞ്ഞ് നിന്ന് എന്നെ വിളിക്കുകയാണ് .ആ രണ്ടു മാമ്പഴങ്ങൾ നൈറ്റിയിൽ നിന്ന് ഇപ്പോ വേളിയിൽ ചാടും എന്നു പറഞ്ഞു വേമ്പൽ കൊള്ളുകയാണു. പെട്ടെന്ന് തന്നെ ഇന്നലത്തെ കാര്യങ്ങൾ മനസിൽ വന്നു ഞാൻ പെട്ടെന്ന് എന്റെ ദൃഷ്ടി മാറ്റി . ആശ: മോനെന്ത ഇവിടെ കിടന്നു ഉറങ്ങുന്നത് ഞാൻ: ഇന്നലെ കിടന്നിട്ട് ഉറക്കം വന്നില്ല അപ്പോ ഇവിടെ വന്നിരുന്നതാണ് അങ്ങനെ ഉറങ്ങി പോയി ആശ: അതു മോനെ , ഞാൻ വന്നത് മോനെ വിളിക്കാൻ ആണു ഞാനും അമ്മുമയും ഗുരുവയൂർക്ക് പോകുന്നു. താര വരുന്നില്ലന്നു പറഞ്ഞു അഭി വരാം എന്നു പറഞ്ഞു വണ്ടി ഒടിക്കാൻ ആളു വേണ്ടെ ഞങ്ങൾ ഷിബ ചേച്ചിയുടെ വീട്ടിൽ കയറി ചേച്ചിയെ കൊണ്ടു ഗുരുവായൂർ ക്ക് പോകും [ ഷീബ ചേച്ചി എന്റെ മൂത്ത ചിറ്റ ഷീല യുടെ ചേച്ചിയാണു. ചിറ്റയുടെ വീട്ടിൽ ഇപ്പോ ഷീബ ആന്റി ആണു താമസിക്കുന്നത് .ഷീല ചിറ്റയുടെ അച്ചനും അമ്മയും നേരത്തെ തന്നെ മരിച്ചിരുന്നു .ഷീബ ആന്റിയുടെ ഭർത്താവിന് ഒരു ഷോപ്പ് ഉണ്ട് അവർ അതിനോട് ചേർന്ന് തന്നെ വീടും വെച്ചിരിക്കുന്നത് അവർക്ക് ഒരു മകൾ ആണു ഉള്ളത് നിരഞ്ജന (ദേവുട്ടി വീട്ടിൽ വിളിക്കുന്നത് ) ]

ആശ ചേച്ചി ഇതും പറഞ്ഞു തഴേക്ക് പോയി

ഞാൻ കുറച്ചു നേരം കൂടി അവിടെ കിടന്നു അലോചിച്ചു എന്താണവോ താര ചേച്ചി പോവ ഞ്ഞത് എല്ല മാസവും അവർ ഒന്നിച്ചാന്നലോ പോകാറു [ താര ചേച്ചി ആവുമ്പോൾ അഭി പോകാറില്ല ചേച്ചി വണ്ടി ഓടി ക്കുന്നത് കോണ്ട് ]

ഞാൻ എഴുനേറ്റ് ഫ്രഷ് ആയി താഴേക്ക് പോയി തഴേ എല്ലാവരും റെഡി അയിട്ട് ഉണ്ട് നോക്കുമ്പോൾ അഭി വന്നിട്ടുണ്ട് ഞാൻ: നീ നേരത്തെ വന്നോ അഭി? അഭി: ഞാൻ എപ്പോഴെ എത്തി . ഞാൻ: നീ എന്റെ വണ്ടിയും കൊണ്ട് പൊക്കോ സാൻട്രോ ഇവിടെ

കിടക്കട്ടെ. നീ വരുബോൾ ഗുരുവയൂരിലെ നമ്മുടെ ബ്രാൻഞ്ചിൽ ഒന്നു കയറിക്കൊ കുറച്ചു നാളയിലെ അവിടെ പോയിട്ട് അഭി :ശരി ഞങ്ങൾ ഇറങ്ങട്ടെ ആപ്പോഴേക്കും താര ചേച്ചി പുറത്തേക്ക് വന്നു അപ്പോ അഭി ചേച്ചി യോട് പറഞ്ഞു ചേച്ചിക്ക് പോകാൻ പാടില്ലെ എന്നെ ഇതിൽ പെടുതെണ്ടാ കാര്യം ഉണ്ടാർന്നോ [അഭിക് ഈ അമ്പലത്തിൽ ക്യൂ നിൽക്കുന്ന പരിപാടി ഇഷ്ടം അല്ല] ചേച്ചി ഒന്നും മിണ്ടിയില്ല അപ്പോഴേക്കും എല്ലാവരും വണ്ടിയിൽ കയറിയിരുന്നു ഞാനും ചേച്ചിയും അവർക് റ്റാ റ്റയും കൊടുത്തു അകത്തെക്ക് തിരിച്ചു വന്നു

അപ്പോഴും ചേച്ചി എന്നോട് സംസരിച്ചില്ല .ഞാൻ കുറച്ചു നേരം ഇരുന്നിട്ടും ചേച്ചി പുറത്തേക്ക് വന്നില്ല ഞാൻ രണ്ടും കല്പിച്ച് ചേച്ചിയുടെ മുറിയിലേക്ക് പോയി .അപ്പോൾ അവിടെ ചേച്ചി കമഴ്ന്ന് കിടക്കുകയായിരുന്നു ഞാൻ ചെന്ന് ചേച്ചിയെ വിളിച്ചു ചേച്ചി എഴുനേറ്റില്ല ഞാൻ കുറെ സോറിയും പറഞ്ഞു നോക്കി .കുറച്ചു കഴിഞ്ഞു ചേച്ചി എഴുനേറ്റു ഇരുന്നു. അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് ചേച്ചി ഇന്നലെ ഇട്ട യുണിഫോം ഡ്രസ് മാറിയിട്ടില്ല .

ഞാൻ: ചേച്ചി ഇനി എന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒന്നും ഉണ്ടാവില്ല ചേച്ചി എന്നോട് പിണങ്ങല്ലേ .ചേച്ചി മിണ്ടാതിരിക്കുബോൾ എനിക്ക് വളരെ സങ്കടം ആണു .പ്ലീസ് ചേച്ചി ഒന്നു മിണ്ടു.

ചേച്ചി: എനിക്ക് പിണക്കം ഒന്നും ഇല്ല . നീ അല്ലേ എന്നോട് മിണ്ടാതിരുനത് ഇന്നലേ. നീ ഇന്നലേ ഫുഡ് കഴിക്കാൻ എന്നെ വിളിച്ചൊ ഞാൻ നി വിളിക്കും എന്നു വിച്ചാരിച്ച് കാത്തിരുന്നു .ഇന്നലേ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല നീ വന്നു സംസരിക്കും എന്നു കരുതി .അതു പറയുമ്പോൾ ചേച്ചിയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടാർന്നു,

ഞാൻ: ഞാൻ ചേച്ചിയെ വിളിക്കാൻ വന്നതാ ഞാൻ നോക്കിയ പോ ചേച്ചി കിടക്കുന്നു .പിന്നെ ചേച്ചിയുടെ പ്രതികരണം എന്താവും എന്നു കരുതി ഞാൻ നേരേ റൂമിൽ പോയി .എന്നിട്ടും ഉറക്കം വരാതയപ്പോൾ ആണു ടറസ്സിൽ പോയി കിടന്നത് .ഞാൻ ഇന്നലേ എത്ര സോറി പറഞ്ഞു എന്നിട്ടും എന്നോട് മിണ്ടിയോ. ഞാൻ ചേയ്തത് തെറ്റാണു, എന്നാലും ചേച്ചി എന്താ എന്നെ വേഗം തട്ടി മാറ്റഞ്ഞത് ?

ചേച്ചി: ഇപ്പാ ഞാൻ തട്ടി മാറ്റാതതില്ലായല്ലേകുറ്റം . അങ്ങനെയോക്കെ ചേയ്താൽ എതോരു പേണ്ണും ആണിനു കീഴ പെട്ടു പോകും ഞാൻ: അപ്പോ അതൊക്കെ അസ്വദിച്ചല്ലെ . അപ്പോ ചേച്ചിയുടെ മുഖം ഒന്നു കണെണ്ടത് തന്നെ ആയിരുന്നു കണ്ണിൽ നിന്നു കണ്ണിരും വരുന്നുണ്ട് ചിരിക്കുന്നുമുണ്ട് . എന്റെ മൊ ചേച്ചിയെ ചിരിച്ചു കണ്ടല്ലോ ഇനി ചത്താലും കൊഴപ്പം ഇല്ല ,ആ വാക്കു എന്നെ പറഞ്ഞു മുഴുവിക്കാൻ സമ്മതിച്ചില്ല അപ്പോഴേക്കും ചേച്ചി കൈ കോണ്ട് എന്റെ വായ പോത്തി .

ചേച്ചി: നീ ഇനി ഇങ്ങനെ യോന്നും പറയരുത് നിന്നെ ഞാൻ ഒരു മരണത്തിനും വിട്ടുകൊടുക്കില്ല .

എന്റെ കണ്ണിൽ നിന്നു കണ്ണിർ വന്നു .ഞാൻ ഒന്നും മിണ്ടിയില്ല എന്നോട് ഇത്രയും ഇഷ്ടം ഉള്ള ഈ ചേച്ചിയെ ആണല്ലോ ഞാൻ വേറെ രീതിയിൽ കണ്ടത് ഞാൻ എന്നെ തന്നെ ശപിച്ചു. [ചേച്ചിയുടെ സ്നേഹത്തിനു മുമ്പിൽ ഞാൻ കീഴടങ്ങി ]

എന്ന വാ ചേച്ചി നമ്മുക്ക് ഫുഡ് കഴിക്കാം . ചേച്ചി: അതിനു ഞാൻ പല്ലു തേച്ചിട്ടോനുമില്ല ഞാൻ ഇപ്പോ വരാം നീ പോയി അവിടെ ഇരിക്കു

ഞാൻ പോയി മുഖം മുഖം ഒക്കെ കഴുക്കി വന്നു അപ്പോഴേക്കും ചേച്ചിയും വന്നു. ഞങ്ങൾ ഇരുന്നു ഭക്ഷണം കഴിച്ചു .അതു കഴിഞ്ഞ് ഞാൻ ഒഫിസിൽ പോകാൻ തുടങ്ങിയപ്പോൾ ചേച്ചി വേഗം ഒടി വന്നു .നീ ഇന്നു പോകണ്ട ഇവിടെ ആരും ഇല്ലല്ലോ അവർ വരുബോൾ നാളേ ഉച്ച ആകുലേ . ഞാൻ:അപ്പോ ചേച്ചി ഇന്നു കോളെജിൽ പോകുന്നിലെ ? ചേച്ചി : ഞാൻ പോകുന്നില്ല നീയും പോകെണ്ട എനിക്ക് കുറച്ച് വർക്ക് എൽപ്പിക്കാൻ ഉണ്ട് അതു കഴിഞ്ഞു വരാം . എന്നാ ശരി വേഗം വരണം ഞാൻ കാത്തിരിക്കും പിന്നെ അമ്മയെ ഒന്നു വിളിച്ചേക്കു രണ്ടു ദിവസവം ആയിട്ട് നീ വിളിച്ചിട്ടില്ലല്ലോ ലച്ചുമോൾ നീ വിളിക്കാത്ത കാരണം മിണ്ടില്ലനു പറഞ്ഞു . [ലച്ചു എന്റെ അനിയത്തി ലക്ഷമി ആണു അവൾക്ക് ദേവു ന്റെ പ്രായം അണു പതിനെട്ടു വയസ്സ് .അവർ രണ്ടു പേരും പ്ലസ്റ്റു കഴിഞ്ഞു നിൽക്കുക അണു ] ഞാൻ എല്ലാ ദിവസവും ദുബായിലേക്ക് വിളിച്ചു സംസാരിക്കാറുള്ളത അതു മുടങ്ങി ഇനി ലച്ചു വിനെ എന്തു കൊടുത്ത് സാമാധനിപ്പിക്കും ആവോ . ഞാൻ ഫോൺ എടുത്ത് വിളിച്ചു അമ്മ യാണു എടുതത് വിളിക്കാതതിൽ കുറെ ദേഷ്യപ്പേട്ടു പിന്നെ പറഞ്ഞു താര വിളിച്ചിരുന്നു നിന്റെ എല്ല കാര്യങ്ങളും അറിഞ്ഞു ഞാൻ അപ്പോ ഞെട്ടിപ്പോയി ചേച്ചി എല്ലാം പറഞ്ഞു വോ? ഞാൻ അമ്മയോട് ചോദിച്ചു ചേച്ചി എന്തു പറഞ്ഞു . അവൾ പറഞ്ഞു ബിസിനസിന്റെ ടെൻഷൻ ആണെന്നു . [ഒ എനിക്ക് സാമാധാനം അയി വേറെ ഒന്നും ചേച്ചി പറഞ്ഞിലല്ലോ എന്റെ ഭാഗ്യം] നീ ഇനി ഉള്ളതോക്കെ നോക്കി നടത്തിയാൽ പോരെ പുതിയ ബിസിനസ് ഒക്കെ തുടങ്ങണൊ പിന്നെ അച്ചനും സുനിയും പറയുന്നുണ്ടാർന്നു നിന്റെ കല്യാണം ഒക്കെ കഴിഞ്ഞിട്ട് എല്ലാവർക്കും കൂടി നാട്ടിൽ സെറ്റിൽ ചേയ്യാം എന്നു . [സുനി എന്റെ ഇളയ ചെറിയച്ചൻ ആണു ] ഞാൻ:എന്നാൽ അങ്ങനെ ആവട്ടെ . അപ്പോഴേക്കും ഞാൻ കേരളം മൊത്തം ദോസ്ത് ഗ്രൂപ്പിന്റെ ബ്രാഞ്ച് ഉണ്ടാകും .[ദോസ്ത് ഗ്രൂപ്പ് എനാന്നു ഞങ്ങളുടെ എല്ല സ്ഥപനങ്ങളുടെ പേരു]ലച്ചു എവിടെ അമ്മെ

അമ്മ: അവൾ നിന്നോട് മിണ്ടുല്ലാ നു പറഞ്ഞു അവൾ പുതിയ കോഴ്സിന്റെ അഡ്മിഷനു വേണ്ടി പോയിരുക്കുകയാണു നീ വൈകുന്നേരം വിളിക്കു

ഞാൻ:ഒക്കെ അമ്മെ ഞാൻ വെക്കട്ടെ

ഞാൻ ഫോൺ കട്ട് ചെയത് കാറും എടുത്ത് ഓഫീസിൽ പോയി അവിടെ ചെന്ന് കുറെ കാര്യങ്ങളും പുതിയ പ്രോജക്ടകളും മറ്റും സംസരിച്ച് വേഗം തന്നെ തിരിച്ചു പോന്നു. ഞാൻ തിരിച്ച് വീട്ടിൽ വന്നപ്പോൾ ചേച്ചിയെ കാണാന്നില്ല ഞാൻ കുറെ വിളിച്ചപ്പോൾ ,ഞാൻ കുളിക്കുകയണെന്നു മറുപടി കിട്ടി. ഞാൻ കുളി മുറിയുടെ അടുത്തു ചെന്നു അപ്പോ ചേച്ചി പറഞ്ഞു മുകളിൽ എന്റെ മുറിയിൽ പോയി ഡ്രസ് മാറിയിട്ട് വരാൻ . അതിനു ചേച്ചിടെ മുറിയിൽ എന്റെ ഡ്രസ് ഇല്ലല്ലോ ഞാൻ ചോദിച്ചു എടാ അവിടെ കട്ടിലിൽ ഞാൻ ഡ്രസ് വെച്ചിട്ടുണ്ട് നീ പോയി നോക്ക് . ഞാൻ ശരി എന്നു പറഞ്ഞ് മുകളിലേക്ക് പോയി അവിടെ ചെന്ന് എന്റെ മുറി തുറക്കാൻ നോക്കിയപ്പോൾ ആരോ ലോക്ക് ചേയ്തിരിക്കുന്നു .ഇതാര ലോക്ക് ചേയ്തത് ഞാൻ ലോക്ക് ചെയ്യാറില്ലല്ലോ എന്ന് അലോചിച്ച് .ഞാൻ ചേച്ചിയുടെ മുറിയിൽ കടന്നു .ചേച്ചി ഈ മുറി അധികം യൂസ് ചേയ്യറില്ല ഇവിടെ പഠിക്കനും കംപ്യൂട്ടേർ നോക്കാനും ഇടക്കു വരാറോളു. ചേച്ചി തഴേ മുറിയിൽ ആണു കിടപ്പ് .അതോക്കെ ആലോചിച്ച് റൂമിൽ എത്തിയ ഞാൻ കട്ടിലിലേ കാഴ്ച്ച കണ്ടു ഞെട്ടി ഒരു ക്രീം കളർ ഷർട്ടും വെള്ള മുണ്ടും ചേച്ചിയുടെ പ്ലാൻ എന്താണെന്നു മനസിലാക്കാതെ ഞാൻ കുറച്ചു നേരം അവിടെ നിന്നു .അപ്പോ പെട്ടെന്ന് പുറകിൽ നിന്നു ഒരു ചോദ്യം അനി കുട്ടാ നീ ഡ്രസ് മാറിയിലെ?

ഞാൻ തിരിഞ്ഞ് നോക്കിയപ്പോർ ചേച്ചി കുളിച്ച് കഴിഞ്ഞൊള്ള വരവ് ആണെന്നു മനസിൽ ആയി ചേച്ചി ഒരു ക്രിം കളർ ചുരുദറിന്റെ ടൊപ്പ് മാത്രം ഇട്ടു നിൽക്കുന്നു മുഖത്തു വെള്ളത്തിന്റെ അംശങ്ങൾ തിളങ്ങുന്നു. മുടിയിൽ നിന്ന് വെള്ളം ഇറ്റിറ്റ് വീഴുന്നു. കൈയിലും കാലിലും നിറയെ സ്വർണ്ണ രോമങ്ങൾ വെട്ടി തിളങ്ങുന്നു. കലിലെ സ്വർണ കൊലുസ്സിലേക്ക് നോക്കനെ പറ്റുന്നില്ല അത്രക്കും മനോഹരം ആയിരിക്കുന്നു .എന്നിക്ക് ആ നിൽപിൽ തന്നെ ചേച്ചിയെ കടിച്ചു തിന്നാൻ തോന്നി . ടാ അനി എന്ന വിളി അണു എന്നെ ഉണർത്തിയത് .നീ എന്തു അലോചിച്ച് നിൽക്കുകയാണ് .നീ വേഗം ഡ്രസ് മാറി വരു ഞാൻ തഴേ ഉണ്ടാകും അതും പറഞ്ഞ് ചേച്ചി പോയി . ഞാൻ ഡ്രസിന്റെ കാര്യം ഒക്കെ ചോദിക്കണം എന്നു വിച്ചാരിച്ചത .പക്ഷെ ചേച്ചിയെ അങ്ങനെ കണ്ടതോടു കൂടി ഏല്ലാം മറന്നു പോയിരുന്നു .ഞാൻ ഡ്രസ് ധരിച്ച് താഴേ എത്തിയപ്പോൾ ചേച്ചി വീണ്ടും എന്നെ ഞെട്ടിച്ചു ചേച്ചി ഒരു സെറ്റുസാരി എടുത്തിരിക്കുന്നു ഞാൻ ആദ്യം അയിട്ടാണു ചേച്ചി സാരി ഉടുക്കുന്നത് കണ്ടത്.

ചേച്ചിക്ക് സാരി നന്നായി ചേരുന്നുണ്ട് എന്താ ഇതിന്റെ ഒക്കെ അർത്ഥം എനിക്ക് ഒന്നും മനസിൽ ആകുനില്ല ഞാൻ ചേച്ചിയോട് ചോദിച്ചു ചേച്ചി: നിന്റെ കല്യാണം ആണു ഇന്നു വധു ഈ ഞാൻ നിനക്ക് സമ്മതം ആണൊ

,എന്തു ഞാൻ ചേച്ചിയുടെ വായിൽ നിന്ന് കേൾക്കാൻ കൊതിച്ചോ അതു തന്നെ ചേച്ചി ചോദിച്ചിരിക്കുന്നു, ഞാൻ പറഞ്ഞു എന്നിക്ക് നൂറു വട്ടം സമ്മതം നീ എടുതു ചാടി പറയണ്ട ഞാൻ പറയുന്ന ബാക്കി കാര്യം കൂടി കേൾക്കു . ഈ ബന്ധം നമ്മൾ രണ്ടാളും മാത്രം അറിയാൻ പാടോള്ളു.പിന്നെ നിന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ ഇങ്ങനത്തെ ബന്ധങ്ങൾ ഒന്നും ഉണ്ടാക്കുകയില്ല .നമ്മൾ പഴയ ചേച്ചിയും അനിയനും ആയിരിക്കും

അതിന്നു ഞാൻ എന്തിന വേറെ കല്യാണം കഴിക്കുന്നത് നമ്മുക്ക് രണ്ടു പേർക്കും ഒരുമിച്ച് ജീവിച്ചുടെ

അത് ഒരിക്കലും നടക്കുകയില്ല ഞാൻ ആയിട്ട് നിന്റെ അമ്മയേ യും അച്ചനെയും വേദനിപ്പിക്കുകയില്ല അവർക് ഈ ബന്ധം ഇഷ്ടം ആവില്ല .പിന്നെ നിനക്ക് വേണ്ടി ഒരാൾ കാത്തിരിക്കുന്നുണ്ട് അവളെ വിഷമിപ്പിക്കാൻ ഞാൻ ഒരുക്കം അല്ല

ഞാൻ :അതാര ഞാൻ അറിയാത്ത പെൺ കുട്ടി ? ചേച്ചി: അതോക്കെ നീ സമയം ആകുമ്പോൾ അറിയും. എന്നാ ശരി ഞാൻ സമ്മതിക്കുന്നു പക്ഷെ ചേച്ചിയുടെ കല്യാണം കഴിഞ്ഞാൽ മത്രമെ ഞാൻ കഴിക്കുകയോള്ളു . ചേച്ചി: അത് നടക്കില്ല ഞാൻ: എന്നാ ഞാനും കഴിക്കില്ല . ചേച്ചി: നി വാശി പിടിക്കരുത് ഞാൻ: ഞാൻ പറഞ്ഞതിൽ ഒരു മാറ്റവും ഉണ്ടയിരിക്കില്ല. ചേച്ചി :എന്ന ശരി ഞാനും സമ്മതിക്കുന്നു

[എനിക്ക് ഇപ്പോഴും ഒന്നും മനസിലായില്ല ചേച്ചി എന്തിനാണു ഇങ്ങനത്തെ നിബന്ധനങ്ങൾ വെച്ചത് എന്ന് .പിന്നെ ഒരു കാര്യം അറിയാം ചെച്ചിക് ആരെയും വേദനിപ്പിക്കാൻ കഴിയില്ല, എല്ലവരോടും സ്നേഹം മാത്രമെ ഒള്ളു ,സ്നേഹി ക്കുന്നവർക്കു വേണ്ടി ചേച്ചി ജീവൻ വരേ കൊടുക്കും അതുകൊണ്ടാണല്ലോ ഈ തീരുമാനം ഒക്കെ എനിക്ക് വേണ്ടി എടുതത്ത് .]

ഞാൻ ചെച്ചിയെം കൊണ്ട് പൂജാ മുറിയിൽ പോയി, ചേച്ചി ഇട്ടിരുന്ന സ്വർണ്ണ മാല ഉരി ,ഞാൻ അത് കൃഷണ വിഗ്രഹത്തിൽ ഉഴിഞ്ഞ് ഞാൻ ദൈവങ്ങളെ സാക്ഷി അക്കി ചേച്ചി യുടെ കഴുത്തിൽ താലി കെട്ടി .

തുടരും …

ഈ ഭാഗം എല്ലവർക്കും ഇഷടപെടും എന്നു വിശ്വസിക്കുന്നു .നിങ്ങളുടെ വിലയേറിയ സമ്മയം ഇതു മൂലം പാഴയിട്ടുണ്ടെങ്കിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്ന് നിങ്ങളുടെ സ്വന്തം AKH.

Comments:

No comments!

Please sign up or log in to post a comment!