എന്‍റെ കളിവണ്ടി (ഭാര്യ)

ഞാൻ അനീഷ് (29)വയസ് ചെന്നൈ IT കമ്പനി വർക്ക് ചെയ്യുന്നു എന്റെ ഭാര്യ രജിഷ ( 32) ടീച്ചർ ആണ്. ശ്രേയാസരണീനെപോലെ വെളുത്തു മെലിഞ്ഞ ഷേപ്പ് ഉള്ള ശരീരം. കണ്ടാൽ ഒരു 22 വയസേ തോന്നു ഞാൻ അവളെ ശ്രീയാ എന്നാണ് വിളിക്കാറു. ശ്രീയാ എന്റെ കൂട്ടുകാരന്റ ചേച്ചിയാണ് എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ ആലപ്പുഴയുള്ള അവന്റെ വീട്ടിൽ പോയപ്പോൾ വളച്ചതായിരുന്നു പിന്നീട് മെസ്സേജ് കാൾ അങ്ങനെ അടുതു പിരിയാൻ കഴിയാത്ത അവസ്ഥ.

21 വയസിൽ ബിടെക് കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞപോൾ ക്യാമ്പസ് സെലെക്ഷൻ കിട്ടി ചെന്നൈ വന്നു ഒരു വർഷം കൊണ്ട് കമ്പനി എനിക്ക് മാസം 60000 രൂപ സാലറി തരുന്ന അവസ്ഥയിൽ എത്തി. ഇതിനിടയിൽ ശ്രീയായുടെ കല്യാണം ഉറപ്പികലിന് അരുൺ വിളിച്ചു അതിനു മുന്നേ ശ്രീയാ എന്നെ വിളിച്ചു പറഞ്ഞിരുന്നു ഞാൻ പറഞ്ഞിട്ടാ അവൾ കല്യാണത്തിന് സമ്മതിച്ചത് എന്നു അരുൺ അറിയില്ലല്ലോ. എൻഗേജ്മെന്റ് ദിവസം ഒളിച്ചോടി വിവാഹം കഴിക്കാൻ ഞാനും ശ്രീയായും തീരുമാനിച്ചിരുന്നു.

ഞാൻ ചെന്നൈ ഫ്രിണ്ട്സിനടുത്തു പറഞ്ഞു എല്ലാം ശരിയാകിട്ടാണ് ആലപ്പുഴ വന്നത്, തലേന്ന് വൈകിട്ട് 5മണികു ശ്രീയയുടെ വീട്ടിൽ എത്തി അരുണിനെ കണ്ടു അച്ഛനമ്മമാരോടു സംസാരിച്ചു ശ്രീയയെ കണ്ടു സംസാരിച്ചു 10.30 ട്രെയിൻ ഉണ്ടെന്നു ഞാൻ അരുണിന്റെ ബൈക്കുമായി റോഡിൽ 9.40 pm ഉണ്ടാകും എത്തിയാൽ മതി ഫങ്ക്ഷൻ ഓഡിറ്റോറിയത്തിൽ ആയതിനാൽ ഫുഡ്കഴിച്ചു എല്ലാവരും 9.30 കിടന്നു ഞാൻ അരുണിന്റെ വണ്ടിയെടുത്തു സ്റ്റാർട്ട്‌ ചെയ്യാതെ റോഡിൽ എത്തിച്ചു കുറച്ചു കഴിഞ്ഞപോൾ ശ്രീയ ഒരു ബാഗും കൈയിൽ പിടിച്ചു നടുന്നുവന്നു ഞങ്ങൾ ഒന്നും സംസാരിച്ചില്ല ഞാൻ വണ്ടി തള്ളിനടന്നു ഒപ്പം ശ്രീയയും അല്പം പോയപ്പോൾ ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു ശ്രീയകയറി ഞാൻ സ്പീഡിൽ ഓടിച്ചു 5മിനുട്ട് കൊണ്ട് റെയിൽവേ സ്റ്റേഷൻ എത്തി 10.29 കഴിഞ്ഞിരുന്നു ട്രെയിൻ വന്നു ജനറൽ കോച്ചിൽ കയറാൻ എന്ട കൈപിടിച്ച് നടക്കാൻ നോക്കിയ ശ്രീയയെ ഞാൻ തടഞ്ഞിട്ടു AC 2 tier കോച്ചിലേക്ക് കയറ്റി ഇനി 14 മണിക്കൂർ മാത്രം ഞാൻ മനസ്സിൽ കണക്കുകൂട്ടി. …….. .. ഞാൻ തുടരണോ

Comments:

No comments!

Please sign up or log in to post a comment!