ലൈഫ് ഓഫ് ഹൈമചേച്ചി 2

സുഹൃത്തുക്കളെ…ഞാൻ എഴുതിയ ഹൈമചേച്ചിയുടെ അനുഭവങ്ങൾ എന്ന കഥക്കു നിങ്ങൾ നൽകിയ പിന്തുണക്കും കമെന്റ്സിനും ഞാൻ ആദ്യമായി നിങ്ങളോടു നന്ദി പറയുന്നു. ആ കഥയുടെ രണ്ടാം ഭാഗമായ ഹൈമചേച്ചിയുടെ വിഷേങ്ങൾ 2 ഞാൻ ഇതാ നിങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നു.

ഓട്ടോക്കാരൻ സുനിലുമായി കളി കഴിഞ്ഞിട്ടിപ്പോ ഒരു വര്ഷം തികയുന്നു. ആയിടക്കാണ് എറണാകുളത്തിനടുത്തു തൃപ്പൂണിത്തുറയിൽ ചോയ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചത് (നമ്മുടെ രഞ്ജിനി ഹരിദാസ് ഒക്കെ പഠിച്ച സ്കൂൾ). അവിടുത്തെ ഇംഗ്ലീഷിന് നല്ല സ്റ്റാൻഡേർഡ് ആണെന്നും പറഞ്ഞു ചേച്ചിയുടെ രണ്ടു മക്കളെയും അവിടെ ആക്കി. പുതിയ സ്കൂൾ ആയതു കൊണ്ട് തങ്ങൾക്കു സ്റ്റാൻഡേർഡ് കുറച്ച് കൂടുതൽ ആണെന്ന് തോന്നിപ്പിക്കാൻ വേണ്ടി സിലബസ് എല്ലാം കടു കട്ടിയായിരുന്നു. ഒരു ഫിസിക്സ് ഗ്രാജുവേറ്റ് ആയിരുന്ന ചേച്ചിക്ക് മക്കളുടെ സബ്ജെക്ടിന്റെ കട്ടിക്കനുസരിച്ചു കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ കഴിയുമായിരുന്നില്ല. ചേച്ചിയുടെ ഭർത്താവ് ജയശങ്കറിനാണെങ്കിൽ കോളേജിലെ പഠിപ്പിക്കലും കഴിഞ്ഞ്‌ വന്ന ക്ഷീണം കൊണ്ട് മക്കളെ പഠിപ്പിക്കാൻ എവിടെ നേരം? പുള്ളിക്കാരനാണെങ്കിൽ ഒരു ഈസി മട്ടു കാരനാണ്. ജോലിയുടെ വിരസത മാറ്റാന് കവിത എഴുതുന്ന സ്വഭാവം ഉണ്ട് പുളളിക്കാരന്. ചിലപ്പോൾ ആരെങ്കിലും കൂട്ടുകാരുടെ കൂടെ പുറത്തു പോകും. അദ്ദേഹത്തിന്റെ കൂട്ടുകാരന്മാർ എന്ന് പറഞ്ഞാൽ അതിൽ കവികളും സാഹിത്യകാരന്മാരും കലാകാരന്മാരും ഒക്കെയുണ്ട്. അപ്പോൾ ചിലപ്പോൾ ഒന്ന് രണ്ടു പെഗ് മദ്യം കഴിച്ചെന്നും വരും. അത് ചേച്ചിക്കിഷ്ടമല്ലാത്തതു കൊണ്ട് വല്ലപ്പോഴുമുള്ളു പുറത്തു പോക്ക്. കൂടുതൽ സമയം പുള്ളി വീട്ടിലിരുന്നു കവിതയെഴുതാണ്.

ആള് പറയും – ഇതൊക്കെ ഇത്ര വലിയ പാടാണോ ഹൈമേ..? ഞാൻ നോക്കിയിട്ടു നീ ഇപ്പറയുന്ന അത്ര വലിയ ബുദ്ധിമുട്ടൊന്നും കാണുന്നില്ലല്ലോ?

ജയേട്ടനത് പറയാം…ഇവിടെക്കിടന്നു ഞാൻ അനുഭവിക്കുന്ന ടെൻഷൻ വല്ലതും ജയേട്ടനറിയാമോ? ഒന്നല്ല രണ്ടു പേരെ ആണ് പഠിപ്പിക്കേണ്ടത്….അവർ സ്കൂളിൽ പോകുന്ന നേരത്തത്രയും ഞാൻ അവരുടെ തലേ ദിവസത്തെ സംശയങ്ങൾ ഡിക്ഷ്ണറിയും മറ്റും നോക്കി പേടിച്ചിട്ടു ഞാൻ അവരുടെ സംശയം തീർക്കുന്നെ… (തൊണ്ണൂറുകളുടെ തുടക്കത്തിൽ ആണെന്നോർക്കണം…. അന്ന് കാലത്തു ഈ ഇന്റർനെറ്റും ഗൂഗിളുമൊന്നും ഇല്ലല്ലോ..) ചേച്ചി തുടർന്നു…ഇതിനിടയിൽ എനിക്ക് തുണി അലക്കണം. നിങ്ങൾക്കെല്ലാം വേണ്ട ഭക്ഷണം ഉണ്ടാക്കണം…അതും ഓരോരുത്തർക്കും ഓരോ തരം….ഇതെല്ലം കഴിഞ്ഞ്‌ ഞാൻ ഉച്ചക്കൊന്നു ഉറങ്ങാറുണ്ടായിരുന്നതാ… അതും കുളമായിക്കിട്ടി…

അതിനിപ്പോ എന്ത് വേണമെന്നാ നീ പറയുന്നേ.

.?

അപ്പുവിനെ വേണമെങ്കിൽ ഞാൻ പഠിപ്പിക്കാം.. പക്ഷെ മോനുവിനെ…. അവന്റെ സബ്‌ജക്‌ട് എല്ലാം ഭയങ്കര കട്ടിയാ…അവന്റെ കാര്യം ചേട്ടൻ ഒന്ന് നോക്ക്.

അത് കേട്ട് അസഹ്യതയോടെ ജയശങ്കർ തല മാന്തി…എന്നിട്ട് പറഞ്ഞു – പകലു മുഴുവൻ ഈ പഠിപ്പിച്ചു പഠിപ്പിച്ചും കോളജ് പിള്ളേരുടെ തറുതല കെട്ടും എന്റെ തല പെരുത്തിരിക്കുകയാ… നീ ഇങ്ങനെ ഒന്നും എന്നോട് പറയല്ലേ…

ഇത്തരം സംഭാഷണങ്ങൾ എന്നും വൈകുന്നേരം വീട്ടിൽ പതിവായപ്പോൾ അവർ മൂത്ത മകന് റ്റ്യൂഷന് ഏർപ്പെടുത്താൻ തീരുമാനിച്ചു. പക്ഷെ ചോയ്സ് സ്കൂളിലെ കുട്ടിക്കാണെന്നു പറഞ്ഞപ്പോൾ മിക്ക റ്റ്യൂഷന് സെന്ററുകാരും മടി കാണിച്ചു. ഒന്നാമത് ചോയ്‌സിൽ പഠിക്കുന്ന കുട്ടികൾ കുറവാണ്. അത് കൊണ്ട് ഒരാൾക്ക് മാത്രമായി റ്റ്യുഷൻ കൊടുക്കാൻ എല്ലാവരും മടി കാണിച്ചു. മാത്രമല്ല പ്രാഞ്ചിയേട്ടൻ സിനിമയിലെ ജഗതിയുടെ റ്റ്യുഷൻമാസ്റ്റർ കഥാപാത്രത്തെപ്പോലെ(അന്ന് സിനിമ ഇറങ്ങിയിട്ടില്ല… എങ്കിലും) തങ്ങളുടെ ഇംഗ്ലീഷിലുള്ള പരിജ്ഞാനക്കുറവ് എന്തിനീ കുട്ടികളുടെ മുൻപിൽ വെളിപ്പെടുത്തണം എന്നവർ കരുതിക്കാണും…

ഹൈമേച്ചിയുടെ വീട്ടിൽ സമാധാനക്കേട്‌ കൂടിക്കൂടി വന്നു. കുട്ടികളെ ആ സ്കൂളിൽ നിന്ന് മാറ്റണം എന്നു വരെ പറഞ്ഞു ഹൈമചേച്ചി.

ജയശങ്കർ സാറാണെങ്കിൽ കൊണ്ടു പിടിച്ചുള്ള അന്വേഷണത്തിലാണ് മകനൊരു റ്റ്യുഷൻ തരപ്പെടുത്താൻ. ഇപ്പോൾ അദ്ദേഹമാണ് മൂത്ത മകന്റെ കാര്യം നോക്കുന്നത്. തന്റെ പതിവ് പരിപാടികളൊക്കെ മുടങ്ങിയതിൽ ആളസ്വസ്ഥനാണ്. അതിന്റെ മാറ്റം അങ്ങേരുടെ ജോലിയിലും കണ്ടു തുടങ്ങി.

പൊതുവെ ശാന്തപ്രകൃതനായ അദ്ദേഹത്തിനിപ്പോ ഭയങ്കര ദേഷ്യമാണ്. സ്റ്റുഡന്റസ് ഒക്കെ എന്തെങ്കിലും തെറ്റു കാണിച്ചാൽ ഭയങ്കരമായി ചീത്ത പറയാനും തുടങ്ങി. അവരും ചോദിച്ചു തുടങ്ങി..ഈ സാറിനിതെന്തു പറ്റി?എന്നാലും അന്വേഷണം മുറക്ക് നടക്കുന്നുണ്ട്.

ഒടുവിൽ ഓണപ്പരീക്ഷ അടുക്കാറായപ്പോഴാണ് ആളെക്കിട്ടിയത്. ഒരു പയ്യൻ….എം എ ഇംഗ്ലീഷ് ആണ്. ഐ എ എസ് എൻട്രൻസിന് തയ്യാറെടുക്കുകയാണ് കക്ഷി. പകൽ അതിന്റെ കോച്ചിങ്ങിനു പോകും. വൈകുന്നേരങ്ങളിൽ പാർട്ട് ടൈം ആയി പഠിപ്പിക്കാൻ വല്ല ചാന്സുമുണ്ടോ എന്ന് ചോദിച്ചു അവൻ പല ട്യൂട്ടോറിയൽ കോളേജുകളെയും സമീപിച്ചു. അക്കൂട്ടത്തിൽ ജയശങ്കറിന്റെ ഒരു സഹപ്രവർത്തകന്റെ റ്റ്യുഷൻ സെന്ററിലും വന്നന്വേഷിച്ചു. അയാളാണ് ജയശങ്കറിന്റെ അടുത്തേക്ക് അവനെ അയച്ചത്.

അവന്റെ പേര് ഹരിശാന്ത്. കാണാൻ ചുള്ളൻ. നമ്മുടെ ജയറാമിന്റെ മകൻ കാളിദാസനെപ്പോലിരിക്കും.
അവന്റെ കാര്യങ്ങൾ പറയുകയാണെങ്കിൽ…എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു തുക്കടാ ലോഡ്ജിൽ ആണ് താമസം. ഒരു സഹമുറിയനുണ്ട്. പേര് അലക്സ്. ലോ കോളേജിൽ പഠിക്കുന്നു. രണ്ടു പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നു വരുന്നവരാണ്. അലക്സിന്റെ സ്ഥിതി ഹരിശാന്തിനെക്കാൾ അല്പം ഭേദം ആണെന്ന് പറയാം. പക്ഷെ കാണാൻ ഹരിയുടെ അത്ര ഗ്ലാമർ ഇല്ല. രണ്ടു പേർക്കും സ്ത്രീ എന്നത് ഒരു മരീചിക ആണ്. പ്രേമിച്ചു നടക്കാനാണെങ്കില് അതിനുളള പണവും സാഹചര്യങ്ങളുമില്ല. പിന്നെ ഒരു പോംവഴി ഉളളതാണ് വേശ്യാസംസര്ഗ്ഗം. കാര്യം അവർ രണ്ടു പേരും തങ്ങൾക്കു വീട്ടിൽ നിന്നും അയച്ചു തരുന്ന നക്കാപ്പിച്ച കാശിൽ നിന്നു മിച്ചം പിടിച്ച പണം കൊണ്ട് ഒരിക്കൽ ഒരു അഭിസാരികയെ വാടകക്കെടുത്തിട്ടുണ്ടെന്നുണ്ടെങ്കിലും ഹരിശാന്തിന് കളിക്കാൻ പറ്റിയില്ല. സ്ത്രീയുടെ കാലിന്നിടയിലുള്ള രഹസ്യങ്ങൾ ചെറുപ്പം മുതലേ ഒരു കൗതുകം ആയിരുന്നു. അതിരു വരെ മഞ്ഞപ്പുസ്തകങ്ങളിലെ ബ്ലാക്ക്‌ ആൻഡ് വൈറ്റ് ഫോട്ടോകൾ മാത്രം കണ്ടിട്ടുള്ള അവൻ അത് മനസ്‌ഡിലാക്കാൻ ആ സ്ത്രീയുടെ യോനീകവാടം പരിശോധിക്കാൻ തുടങ്ങിയപ്പോൾ ആണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ ആ സ്ത്രീ ആക്രോശിച്ചത് – വേണമെങ്കിൽ വേഗം കൊണിച്ചിട്ടു പോടാ തായോളീ…

ഒരു കാമുകിട്ടോടുള്ള എല്ലാ വികാരവായ്പ്പോടും കൂടി അവരെ സമീപിച്ച അവനാ നിമിഷം അവനോടു തന്നെ പുച്ഛം തോന്നിപ്പോയി. മാത്രമല്ല അവന്റെ അമ്മ നാട്ടില പാടത്തും പറമ്പിലും കൂലിപ്പണിക്ക് പോയും കെട്ടുപ്രായം കഴിഞ്ഞു നില്ക്കുന്ന ചേച്ചി തയ്യൽപണി ചെയ്തും കഷ്ടപ്പെട്ടുണ്ടാക്കി തനിക്കയച്ചു തന്ന കാശാണല്ലോ ഇത് പോലെ തനിക്കു ഒരു വില പോലും തരാത്ത ഈ തേവിടിഷോക്കു എണ്ണിക്കൊടുത്തത് എന്നാലോചിച്ചപ്പോൾ അവനു പിന്നെയും സങ്കടം വന്നു. അപ്പോപ്പിന്നെ ആ നേരത്തു അവനെങ്ങനെ കുന്ന പൊങ്ങാനാ..? വേണമെങ്കിൽ ആ സ്ത്രീയോടുള്ള വെറുപ്പ് മുഴുവൻ മനസ്സിലാവാഹിച്ചു ഭ്രാന്തമായ ഒരു പണ്ണിത്തകർക്കൽ അവനു നടത്താമായിരുന്നു. അവന്റെ റൂംമേറ്റ് അലക്സ് കുറച്ചു മുൻപ് ചെയ്തതും അതായിരുന്നു. പക്ഷെ അങ്ങനെ ഒരു സെക്സ് അല്ലായിരുന്നു അവനു വേണ്ടത്. ആയതു കൊണ്ട് അവനവിടെ നിന്നും ഒന്നും ചെയ്യാതെ ഇറങ്ങിപ്പോയി. ഹരിശാന്തിനേപ്പറ്റിയുള്ള ഒരു ഏകദേശ ധാരണ കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് നമുക്കിനി ഹൈമചേച്ചിയുടെ വീട്ടിലേക്ക്‌ വരാം.

ജൂലൈ മാസത്തിന്റെ മധ്യത്തിലുള്ള ഒരു ഞായറാഴ്ച ദിവസ്സം ഉച്ച തിരിഞ്ഞായിരുന്നു ഹരിശാന്ത് പനമ്പിള്ളി നഗറിൽ ഉള്ള ഹൈമചേച്ചിയുടെ വീട്ടിൽ എത്തിയത്.
കോളിങ് ബെൽ അമർത്തിയ ഹരിശാന്തിന്‌ വാതിൽ തുറന്നു കൊടുത്തത് നമ്മുടെ ഹൈമേച്ചി ആയിരുന്നു. കാളിങ് ബെല്ൽ അമർത്തി പോർച്ചിൽ കിടക്കുന്ന വെള്ള മാരുതി കാറിനുള്ളിലേക്കു കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു ഹരിശാന്ത്. (അന്നത്തെ കാലത്തെ മാരുതി കാര് എന്ന് പറഞ്ഞാല എന്ന് ബെൻസിന്റെ അത്രയ്ക്ക് വിലയുണ്ട്. ഏതൊരു സാധാരണക്കാരന് ചെറുപ്പക്കാരന്റെയും സ്വപ്നമാറ്റിരുന്നു മരുതിയിൽ ഒന്ന് കയറുക എങ്കിലും ചെയ്യുക എന്നത് ) എവിടെ കയറിപ്പറ്റാൻ കഴിഞ്ഞാൽ തനിക്കും ഇതിലൊന്ന് കയറാൻ പറ്റിയേക്കും എന്ന് വിചാരിച്ച നിൽക്കുമ്പോഴാണവൻ വാതിൽ തുറക്കുന്ന ഒച്ച കേട്ടത്. വാതിൽക്കൽ നില്ക്കുന്ന സ്ത്രീ രൂപത്തെക്കണ്ടപ്പോൾ അവൻ വിസ്മയിച്ചു അറിയാതെ വാ പൊളിച്ചു പോയി. നറുനിലാവു പോലെ വാതിൽക്കൽ നമ്മുടെ ഹൈമേച്ചി ! ഈശ്വരാ.., ഈ വീട്ടിൽ ആണോ എനിക്ക് പഠിപ്പിക്കാൻ ചാൻസ് ഒത്തിരിക്കിന്നത്? അവനു സന്തോഷം കൊണ്ട് അവിടെക്കിടന്നു തുള്ളിച്ചാടാൻ തോന്നി.

ഹൈമചേച്ചി ചോദിച്ചു… എന്താ? (കാര്യം ട്യൂഷന് ഒരു ആൾ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇവന്റെ അന്താളിച്ചുള്ള മന്ദബുദ്ധിയെപ്പോലുള്ള നിൽപ്പും മറ്റും കണ്ട്‌പ്പോൾ ഇവാൻ വേറെ ഏതോ ആവശ്യത്തിന് വന്നയാൾ ആണെന്നാണ് ചേച്ചി കരുതിയത്.)

ഞാൻ….. ട്യൂഷൻ പഠിപ്പിക്കാൻ…ജോസഫ് സർ പറഞ്ഞിട്ട്…ജയശങ്കർ സാറിന്റെ വീടല്ലേ? – അവൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

ഓ അറിയാം അറിയാം ഹരിശാന്ത് അല്ലെ….ചേട്ടൻ പറഞ്ഞിരുന്നു ഇന്ന് വരുമെന്ന്… – ഹൈമേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു. (ചേച്ചിക്ക് മനസ്സിലായി ഇവൻ തന്നെ കണ്ട്‌ അന്ധാളിച്ചു നിന്നതാണെന്ന്. അല്ലേലും ചേച്ചിക്കറിയാം താൻ ആരും കണ്ടാല് വാ പൊളിച്ചു നിന്നു പോകുന്ന ഒരു ആറ്റൻ ചരക്കാണെന്ന്.)

കയറി ഇരിക്ക്… ഞാൻ ചേട്ടനെ വിളിക്കാം. സിറ്റ് ഔട്ടിലെ കസേര ചൂണ്ടി കാണിച്ചിട്ട് ഹൈമേച്ചി അകത്തേക്ക് പോെയി. സിറ്റ് ഔട്ടിലെ കസേരയിൽ ഇരുന്ന നേരം അത്രയും ഹരിശാന്ത്‌ ഹൈമേച്ചിയെപ്പറ്റിയാണാലോചിച്ചുകൊണ്ടിരുന്നത്. അവൻ അവിടെ ഇരുന്ന് ആകാശക്കോട്ടകൾ കെട്ടി.

ജയശങ്കർ ഷർട്ട്‌ ഇട്ടു കൊണ്ട് അകത്തു നിന്നും വന്നു. ജയശങ്കറിനെക്കണ്ടപ്പോൾ ഹരിയുടെ മുഴുവൻ ഉത്സാഹവും പോയി. കാരണം ജയശങ്കർ അത്രക്കും ഗ്ലാമർ ആയിരുന്നു. ഹൈമചേച്ചിയേക്കാൾ അല്പം മാത്രമേ പൊക്കക്കൂടുതൽ മാത്രമേ ജയശങ്കറിനുള്ളതെങ്കിലും മൊത്തത്തിൽ എന്താ ഗ്ലാമർ…. സ്വർണത്തിന്റെ നിറം. അരോഗദൃഢഗാത്രമായ ശരീരം. വയർ അൽപ്പം പോലുമില്ല. എന്ത് കൊണ്ടും ഹൈമചേച്ചിക്ക് യോജിച്ച ഭർത്താവ്.
ഇങ്ങനെ ഒരു ഭർത്താവുള്ളപ്പോൾ തന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന് ഹരിക്കു തോന്നി.

അദ്ദേഹത്തെക്കണ്ടു ഹരി ഭവ്യതയോടെ എഴുന്നേറ്റു. ശങ്കർസാർ അവനെ അകത്തേക്ക് ക്ഷണിച്ചു. സോഫയിൽ ഇരുന്നു കുശലപ്രശ്നങ്ങൾ നടത്തുന്നതിനിടയിൽ ഹൈമേച്ചി ചായ കൊണ്ട് വന്നു ടീപോയിമേൽ വെക്കുന്നതും അകത്തേക്ക് പോകുന്നതും എല്ലാം ഹരി കടക്കണ്ണ് കൊണ്ട് വീക്ഷിച്ചു. ഹൈമചേച്ചിയെ കൂടുതൽ ആയി കാണാനും ആ രൂപം പൂർണമായി മനസ്സിലേക്കാവാഹിക്കാനും അവൻ അത്യധികം ആഗ്രഹിച്ചു. പക്ഷെ മുൻപിൽ സാർ ഇരിക്കുമ്പോൾ എങ്ങനെ ആണ് അതിന് സാധിക്കുന്നത് ?

സാർ ഹരിയോട് കാര്യങ്ങളൊക്കെ സംസാരിച്ചു. കുട്ടികളെയും ഹൈമേച്ചിയെയും അവനു പരിചയപ്പെടുത്തി. ഹൈമേച്ചിയെ നേരെ നോക്കിയപ്പോൾ അവന്റെ ഹൃദയം പട പട മിടിച്ചു. അത് അവർ കേൾക്കുമോ എന്നവൻ ഭയപ്പെട്ടു. അവന്റെ കഷ്ടപ്പാട് ഹൈമക്ക് മനസ്സിലായി. സാരമില്ല.. പോട്ടെ… പാവം. അന്നത്തെക്കാലത്തു ചെറുപ്പക്കാർ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും

ഇന്നത്തെപ്പോലെ ഇതരലിംഗത്തിലുള്ളവരുമായി തുറന്നു ഇടപഴകാൻ സാഹചര്യം കുറവായിരുന്നതു കാരണം ഇതുപോലുള്ള വെപ്രാളവും പരിഭ്രമവും മറ്റും സാധാരണമായിരുന്നതു കൊണ്ട് ചേച്ചി അതൊന്നും മൈന്റു ചെയ്തേ ഇല്ല. ട്യൂഷൻ ഫീസ് ഫിക്സ് ചെയ്തു. രണ്ടു കുട്ടികൾക്കും കൂടി മുന്നൂറു രൂപ വെച്ച് മാസം അറുനൂറു രൂപ. ഇപ്പോഴത്തെ നിലക്കാണെങ്കിൽ പന്തീരായിരം വരും. കുഴപ്പമില്ല അല്ലെ….? രാവിലെയും വൈകുന്നേരവും വരാം. രാവിലെ മൂത്ത മോനാണെങ്കിൽ വൈകുന്നേരം ഇളയ മകന്. മൂത്തവന് എന്തെങ്കിലും സംശയമുണ്ടെങ്കിൽ വൈകുന്നേരം തീർക്കുകയും ആവാം.

പിറ്റേന്ന് മുതൽ വരാമെന്നു പറഞ്ഞു ഹരി പോയി.

ലോഡ്ജിൽ വെച്ച് ഹൈമേച്ചിയെപ്പറ്റി ഹരി അലെക്സിനോട് പറയുകയുണ്ടായി. കൂട്ടത്തിൽ ജയശങ്കർ സാറിന്റെ സൗന്ദര്യത്തെപ്പറ്റിയും.

അതൊന്നും സാരമാക്കണ്ടടാ. നീ മുട്ടി നോക്ക്….അലക്സ് പറഞ്ഞു. ചിക്കൻ ബിരിയാണിയാണെങ്കിലും എന്നും കഴിക്കുമ്പോൾ ആർക്കും മടുക്കില്ലേ..? നീ അവളിൽ മോഹങ്ങളുണർത്താൻ നോക്ക്…

അല്പം സാഹിത്യ ഭാഷയിലുള്ള അലക്സിന്റെ ഗീതോപദേശം കേട്ട് ഹരിശാന്തിന്റെ എവിടെയൊക്കെയോ ഉണർന്നു. അന്ന് കുളിക്കുമ്പോൾ അവൻ ഹൈമയെ വിചാരിച്ചു ഒരു വാണംവിട്ടു.

പിറ്റേന്ന് മുതൽ ക്ലാസ്സ്‌ ആരംഭിച്ചു. കാലത്തു ആറര മുതൽ എട്ടു വരെ. വൈകിയിട്ടു നാലര മുതൽ ആറു വരെ. ട്യൂഷൻ നടക്കുന്നതിനിടയിൽ ഹൈമ അവനു ചായ കൊണ്ട് കൊടുക്കുമായിരുന്നു. അപ്പോൾ ഹൈമയുടെ ദേഹത്ത് നിന്നുമുയരുന്ന മനം അവനെ കമ്പിയടിപ്പിച്ചിരുന്നു. അന്നൊക്കെ ഹരി ലോഡ്ജിൽ പോയി ഹൈമയെ വിചാരിച്ചു വാണമടിച്ചു കളയാറുണ്ട്. പതിയെ പതിയെ ഹൈമയെ വികാരിക്കുമ്പോഴുള്ള വികാരത്തിന്റെ തീവ്രത കുറയാൻ തുടങ്ങി.

അലക്സ് അവനോടു ഒരു ദിവസം കാര്യങ്ങൾ ഏതു വരെ ആയി എന്ന് ചോദിച്ചു. ഹരിയുടെ ഉത്സാഹക്കുറവ് കണ്ടപ്പോൾ അലക്സ് ചോദിച്ചു – നീ അവരെ വിചാരിച്ചു വാണം വിടാറുണ്ടോ?

ഉവ്വ.

ആ..അതാണ് പ്രശ്നം. നീ അങ്ങനെ നിന്റെ വികാരത്തെ ഒഴുക്കിക്കളയരുത്. സഹിക്കാൻ കഴിയാതാവുമ്പോൾ മാത്രമേ ഒഴുക്കിക്കളയാൻ പാടുള്ളു. അല്ലെങ്കിൽ പരിശ്രമിക്കാം നിനക്കൊരു ഉത്സാഹവുമില്ലാതാകും.

തുടർന്നങ്ങോട്ടു അലക്സിന്റെ ശിക്ഷണത്തിലായി ഹരിയുടെ ചേച്ചിയെ വളക്കൽ പ്രോഗ്രാം.

ഇതിനിടയിൽ ഒരു കാര്യം പറയാൻ മറന്നു. ചേച്ചിയുടെ വീട്ടില് വേലക്കാർ ഇല്ല. മുമ്പൊരുത്തി ഉണ്ടായിരുന്നതാണ്. അവൾ ഒരിക്കൽ ചേച്ചിയുടെ കമ്മൽ കട്ടെടുത്തു. അതിനു ശേഷം ചേച്ചിക്ക് വേലക്കാരെ നിർത്താൻ പേടിയാണ്. അത് കാരണം പകല് ചേച്ചി തനിച്ചായിരിക്കും.

ഒരു ദിവസം ഏകദേശം ഒരു പതിനൊന്നു മണിയായിക്കാണും…ഹൈമചേച്ചി തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു. ചേച്ചിയുടെ തുണി അലക്കൽ എന്ന് പറഞ്ഞാൽ പകുതി വാഷിംഗ് മെഷീനിലും പകുതി ചേച്ചിയുടെ കൈ കൊണ്ടുമാണ്. മുഷിഞ്ഞ തുണികൾ കുളിമുറിയുടെ തറയിൽ വിരിച്ചു സോപ്പ് തേക്കും. എന്നിട്ടു എല്ലാം കൂടെ ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനിൽ ഇട്ടു അലക്കും. ചിലപ്പോൾ രണ്ടു മൂന്ന് ട്രിപ്പ് അലക്കാനുണ്ടാവും. ആ നേരത്തെല്ലാം ചേച്ചി നന്നായി വിയർക്കുന്ന കാരണം ചേച്ചി ഒരു ഷെഡ്‌ഡി മാത്രമേ ആ നേരത്തു ധരിക്കാറുള്ളു. ഇനി അത് മാത്രമായി ധരിക്കുന്നതു എന്തിനാണെന്ന് ചോദിച്ചാൽ കാര്യങ്ങൾ രണ്ടുണ്ട്. ഒന്ന് ദേഹത്ത് നിന്നും ഒഴുകിവരുന്ന വിയർപ്പുകണങ്ങള് അതിൽ പറ്റിപ്പിടിച്ചിരുന്നോളും. അല്ലെങ്കിൽ അത് ചേച്ചിയുടെ ചന്തിയിൽ വന്നങ്ങനെ തുളുമ്പിനിന്നു ചൊറിച്ചിലുണ്ടാക്കും. രണ്ടാമത്തെ കാര്യം ഷെഡ്‌ഡി ഇട്ടില്ലെങ്കിൽ ച്ചിക്ക് വിരലിട്ട് കളയാൻ തോന്നും. അപ്പോൾ അലക്കു നടക്കില്ല. അങ്ങനെ ചേച്ചി അലക്കുന്ന നേരത്താണ് ഫോൺ അടിക്കുന്നത്.

സാധാരണ ആ നേരത്താരും ഫോൺ വിളിക്കാറില്ല. ഉണ്ടെങ്കിൽത്തന്നെ റോങ് നമ്പർ ആയിരിക്കും. ഇതും അങ്ങനത്തെ ഫോൺ ആണെന്ന് കരുതി ചേച്ചി അലക്കു തുടർന്നു. അല്ലെങ്കിലും അളക്കുന്ന നേരത്തു ചേച്ചിക്ക് ഫോണോ കോളിങ് ബെല്ലോ ആരെങ്കിലും അടിക്കുന്നത് കേട്ടാൽ ദേഷ്യം വരും. ഫോൺ ഒരു പ്രാവശ്യം അടിച്ചു നിന്നു. രണ്ടാമതും മൂന്നാമതും അടിക്കുന്നത് കേട്ടപ്പോൾ ചേച്ചി തുണി അലക്കിക്കൊണ്ടിരിക്കുന്ന ആ കോലത്തിൽത്തന്നെ ചെന്നു ഫോൺ എടുത്തു.

ഹലോ

ജയശങ്കർ സാറിന്റെ വീടല്ലേ ?

അതെ.

ചേച്ചി… ഞാൻ ഹരിശാന്താണ്.

എന്താ ഹരിശാന്തേ..?

എനിക്ക്…ചേച്ചിയോട്..ഒരു…കാര്യം പറയാനുണ്ട്.. – അവൻ വിക്കി വിക്കി പറഞ്ഞു.(ചേച്ചിക്കപ്പോഴേ കാര്യം മനസ്സിലായി) അവളുടെ മുലക്കണ്ണുകൾ പെട്ടന്ന് തളിർക്കുന്നതവൾ അറിഞ്ഞു.

എന്താണ്? ഹൈമ വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ എഴുന്നു നില്ക്കുന്ന തന്റെ മുലഞെട്ടുകൾ നോക്കിക്കൊണ്ട് ചോദിച്ചു.

എനിക്ക് ചേച്ചിയെ വളരെ ഇഷ്ടമാണ്. അവൻ പറഞ്ഞൊപ്പിച്ചു.

ഹൈമ അപ്പോൾത്തന്നെ വലിയ ശബ്ദത്തോടെ റിസീവർ ക്രേഡിലിൽ വച്ചു. ആ ശബ്ദം ഹരിശാന്തിന്റെ ചെവിയില മാറ്റൊലി കൊണ്ടു.

ടെലിഫോൺ ബൂത്തിന്റെ ക്യൂബിക്കിളിൽ ഹരിശാന്തിനോടൊപ്പം അലെക്സും ഉണ്ടായിരുന്നു. ഹരിയുടെ മുഖം കണ്ടപ്പോൾ അലെക്സിന് മനസ്സിലായി.. ചേച്ചി പോസിറ്റീവ് ആയി അല്ല പ്രതികരിച്ചത്. അയാൾ ഹരിയെ റൂമിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി.

ഹരി ആകെ വിളറിയിരുന്നു. വൈകുന്നേരം അലക്സ് തന്നെ ആണവനെ ട്യൂഷന് ഉന്തിത്തള്ളി പറഞ്ഞയച്ചത്. അവിടെച്ചെന്നപ്പോൾ എല്ലാം പതിവ് പോലെ. ഹൈമേച്ചി അവനു ഡോർ തുറന്നു കൊടുത്തു. ട്യൂഷൻനിടക്ക് ചായ കൊണ്ട് കൊടുത്തു. അവനവിടെയുള്ളപ്പോൾ പലപ്പോഴും ഹൈമേച്ചിയുമായി നോട്ടങ്ങൾ കൂട്ടിമുട്ടിയപ്പോഴും ഒന്ന് രണ്ടു വാക്കുകൾ സംസാരിച്ചപ്പോഴും പ്രശ്നമൊന്നുമുണ്ടായില്ല. പക്ഷെ ഹൈമേച്ചി ചിരിച്ചില്ല കേട്ടോ. അത് മുൻപും ഉണ്ടാവാറുണ്ട്. എന്നും ചിരിക്കാറൊന്നുമില്ല. പക്ഷെ ഇപ്പ്രാവശ്യം അത് തന്നോടുള്ള ദേഷ്യം കൊണ്ടാണെന്നു ഹരി വിചാരിച്ചു.

എന്തായാലും ഹരിക്കു ഒരു കാര്യത്തില് സമാധാനമായി. തന്നെ ആട്ടിയിറക്കി വിട്ടില്ലല്ലോ. അതൊരുപക്ഷേ അവരുടെ അത്യാവശ്യം കൊണ്ടാവാം.

ആ ആവശ്യത്തെ മുതലെടുത്ത്‌ വീണ്ടും ചേച്ചിയെ മുട്ടി നോക്കാൻ അലക്സ് അവനോടു പറഞ്ഞു. പക്ഷെ ഉടനെ ഒരു ശ്രമം നടത്താൻ ഹരി മനസ്സ് കൊണ്ട് തയ്യാറായിരുന്നില്ല. പതിയെപ്പതിയെ ദിവസങ്ങൾ കടന്നു പോയി. ഹൈമചേച്ചി വീണ്ടും വല്ലപ്പോഴുമൊക്കെ ചിരിച്ചു തുടങ്ങി. ചേച്ചിയുടെ ഭാവം എന്താണ് ? ഒരു പിടിയും കിട്ടുന്നില്ലല്ലോ?

ഓണപ്പരീക്ഷയുടെ റിസൾട്ട് വന്നു. മിഡ് ടെർമിന് ഹൈമ പഠിപ്പിച്ചു കൊണ്ടിരുന്നതിനേക്കാൾ മാർക്ക് ഉണ്ടായിരുന്നു കുട്ടികൾക്ക്. തങ്ങളുടെ ക്ലാസ്സിൽ രണ്ട്‌ം മൂന്നും സ്ഥാനങ്ങൾ അവർ കരസ്ഥമാക്കി. മൂത്തവന് മൂന്ന്. രണ്ടാമത്തവന് രണ്ട്‌. അത് വലിയ ഒരു കുതിച്ചുചാട്ടം ആയിരുന്നു.

ഈ സാഹചര്യം മുതലെടുത്ത്‌ ചേച്ചിയെ ഒന്ന് കൂടെ മുട്ടി നോക്കാൻ അലക്സ് പറഞ്ഞു.

അവർ ചേച്ചിയെ ഒരു പ്രാവശ്യം കൂടി വിളിക്കാൻ തീരുമാനിച്ചു

അന്നത്തെ നേരം തന്നെ. പക്ഷെ ഇന്ന് ചേച്ചി അലക്കുക അല്ലായിരുന്നു. സോഫയിൽ ഇരുന്നു വനിത വായിക്കുകയായിരുന്നു. ഫോൺ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു. അതിനാൽ റിങ് കേട്ടപ്പോൾ പെട്ടന്ന് തന്നെ ചേച്ചി ഫോൺ എടുത്തു.

ഹലോ

ചേച്ചി… ഹരിശാന്താണ്..ഫോൺ കട്ട് ചെയ്യരുത്… എനിക്ക് പറയാനുള്ളത് കേൾക്കണം.

അപ്പുറത്തു മൗനം.

ചേച്ചി കേൾക്കുന്നുണ്ടോ..?

ഉവ്വ് പറഞ്ഞോളൂ.

എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. എനിക്കിപ്പോൾ ഇപ്പോഴും ചേച്ചി തന്നെ ആണ് മനസ്സിൽ. അതെന്നെ ഭ്രാന്തു പിടിപ്പിക്കുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല.

ഹൈമക്ക് മനസ്സിലായി…ചെക്കൻ കയറു പൊട്ടിച്ചു തുടങ്ങി. അവൾ ചോദിച്ചു – അല്ലാ.. അതിനെനിക്കെന്തു ചെയ്യാൻ പറ്റും ?

അതു…ചേച്ചി…., ചേച്ചി എനിക്ക് വേണ്ടി ഒരു ദിവസ്സം ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ…? (അന്നത്തെക്കാലത്തു ഇതായിരുന്നു സ്റ്റൈൽ. ഒരു ഐ ലവ് യു പറയും. അതിൽ എല്ലാം അടങ്ങിയിട്ടുണ്ട് എന്നാണ് വെപ്പ്. പക്ഷെ കല്യാണം കഴിക്കാനാണോ കളിക്കാനാണോ എന്ന് വ്യക്തമാകില്ല. കളിക്കാനാണെങ്കിൽ കൂടുതൽ ക്ലാരിറ്റി വരുത്താൻ ചിലർ ഉപയോഗിക്കുന്ന വാക്കാണ് ഈ അട്ജെസ്റ്മെന്റ്. ചിലർ കിസ്സു ചോദിക്കും. ചിലർ തരുമോ എന്ന് ചോദിക്കും. അതൊക്കെ ഓരോരുത്തരുടെ സംസ്കാരം പോലിരിക്കും. എന്തായാലും ഇന്നത്തെപ്പോലുള്ള സ്മൂത്ത് ആയ ഹാൻഡ്ലിങ് ഒക്കെ അന്നീ മേഖലയിൽ എക്സ്‌പേർട്ടുകൾക്കു മാത്രം കഴിയുന്ന കാര്യമാണ്. പറഞ്ഞിട്ട് കാര്യമില്ല ഇന്നത്തെപ്പോലെ അന്ന് ആണുങ്ങളും പെണ്ണുങ്ങളും തുറന്നിടപഴകാറില്ലാത്തതു കാരണമായിരിക്കും അങ്ങനെ….)

ചോദ്യം കേട്ട് ഹൈമേച്ചിയുടെ തുടയിടുക്കിൽ ചെറിയൊരു നനവുത്ഭവിച്ചെങ്കിലും ചേച്ചി ഉടനടിയതമർത്തിക്കൊണ്ടു ചോദിച്ചു – ഹരിശാന്തേ…നീ എന്നെപ്പറ്റി എന്താ കരുതിയെ…? ഞാൻ ഒരു വേശ്യ ആണെന്നോ….? അന്ന് നീ പറഞ്ഞത് ഞാൻ പോട്ടെ എന്ന് കരുതി വിട്ടു. പക്ഷെ നീ ഇപ്പറഞ്ഞതു ഞാൻ ജയേട്ടനോട് പറയും. ഉറപ്പ്‌….അവർ ഫോൺ കട്ട് ചെയ്തു.

**********************************************

ടാക് ടാക് ടാക്….തുടർച്ചയായുള്ള മുട്ട് കേട്ട് അലക്സ് ആയിരുന്നു വാതിൽ തുറന്നത്. വാതിൽക്കൽ നിൽക്കുന്ന ആളെക്കണ്ടു അലക്സ് ചോദിച്ചു – ആരാ?

ഞാൻ ജയശങ്കർ; ഹരി ഇല്ലേ..?

അലക്സ് വാതിൽക്കൽ നിന്നും സൈഡിലേക്ക് മാറി. അപ്പോൾ ജയശങ്കർ കണ്ടു കട്ടിലിൽ പുതച്ചുമൂടിക്കിടക്കുന്ന ഹരിശാന്തിനെ.

അവനു പേടിച്ചു പണി പിടിച്ചതായിരുന്നു. അന്നത്തെ കാലിന് ശേഷം ഹരി ട്യൂഷന് പോയിട്ടില്ല. അന്ന് വൈകുന്നേരവും പിറ്റേ ദിവസം മുഴുവനും. അതായിരുന്നു ജയശങ്കർ അന്വേഷിച്ചു വന്നത്.

എന്ത് പറ്റി ഹരി? ജയശങ്കർ ചോദിച്ചു.

പണിയായിരുന്നു.

ഒന്ന് വിളിച്ചു പറയാമായിരുന്നില്ലേ?

എണീക്കാൻ തന്നെ ആവത ഇല്ലായിരുന്നു സർ… അലക്സ് ആണ് മറുപടി പറഞ്ഞത്.

തുടർന്ന് അവരുമായി കുശലപ്രശ്നങ്ങൾക്കു ശേഷം ഹരിയോട് രോഗം മാറി എത്രയും വേഗം വരാൻ പറഞ്ഞാണ് ജയശങ്കർ മടങ്ങിയത്.

പക്ഷെ ഹരിക്കിനിയും അങ്ങോട്ട്‌ പോകാൻ താൽപര്യമുണ്ടായില്ല. ആനി ദിവസം തന്നെയാണ് ക്വീൻ മറിയ ട്യൂട്ടോറിയൽസിന്റെ പ്യൂൺ പുതിയൊരു ഓഫറുമായി ഹരിശാന്തിനു മുന്നിലെത്തിയത്. കുഞ്ഞുമോൻ ഹാജിയുടെ മൂന്ന് മക്കളെയും പഠിപ്പിക്കാൻ ഉള്ള ഓഫർ. ഹാജിയുടെ മക്കളോടൊപ്പം അയൽവീട്ടിലെ രണ്ടു കുട്ടികളും കൂടി വരും.

മൂന്നും രണ്ടും അഞ്ച്..അഞ്ചേ ഗുണം മുന്നൂറ്‌. ഹരിക്കു 1500 രൂപ കിട്ടും. ഹരിശങ്കറിന്റെ വീട്ടിൽ നിന്നും കിട്ടുന്നതിന്റെ ഇരട്ടി!

എടാ…ആ കുഞ്ഞുമോൻ ഹാജിയുടെ ഭാര്യ സാദിയയെ നീ കണ്ടിട്ടുണ്ടോ..?ഭൂലോക ചരക്കാണവർ. അലക്സ് പറഞ്ഞു. ഞാൻ കണ്ടിട്ടുണ്ട്. ഇടയ്ക്ക് പുറത്തു കൊടുക്കുന്നുമുണ്ട്. പിശകാ…നല്ല കഴപ്പ് മുറ്റിയ ഇനമായ. നിനക്കവിടെ കയറിപ്പറ്റാൻ കഴിഞ്ഞാൽ ഉറപ്പായിട്ടും നിനക്കവരെ പണ്ണാൻ കിട്ടും. നിന്നെ അവർക്കിഷ്ടപ്പെട്ടാൽ ശമ്പളത്തിന് പുറമെ വേറെ കാശും കിട്ടും.

അലക്സ് പറഞ്ഞതത്രയും ശരിയായിരുന്നു. കുഞ്ഞുമോൻ ഹാജിയുടെ ഭാര്യ സാദിയാത്ത ഒറഡാറ് ചരക്കായിരുന്നു. കണ്ടാൽ നമ്മുടെ സരിത നായരെപ്പോലെ ഇരിക്കും. വാസ്തവത്തിൽ അത് ഹാജിയാരുടെ നാലാം ഭാര്യ ആയിരുന്നു. ഹാജിക്ക് ഉരു ഉൺടാസ്ക്കുന്ന ബിസിനസ് ആയിരുന്നു. ഹാജിയാരുടെ മൂത്ത രണ്ടു ഭാര്യമാരും ആർത്തവവിരാമം സംഭവിച്ചു കട്ടപ്പുറത്തായി. മൂന്നാമത്തെ ഭാര്യ ആണെങ്കിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചു കിടപ്പിലായി. അങ്ങനെ ഇരിക്കുന്ന സമയത്താണ് അയാൾ സാദിയയെ കാണുന്നത്. ചാവക്കാട് കടപ്പുറത്തു മീൻ പെറുക്കി നടന്നിരുന്ന ഒരു മറക്കാതെ പെണ്ണ്. ഹാജി അവളെ കല്യാണം കഴിച്ചു. അവൾക്കു വല്യ സന്തോഷം ആയില്ലെങ്കിലും അവളുടെ വീട്ടുകാർക്ക് സന്തോഷമായി. അന്ന് ഹാജിയാർക്കു അറുപതു വയസ്സ്. അപ്പോഴേ അണ്ടി പൊങ്ങുന്നത് കുറവായിരുന്നു. അന്ന് സാദിയാക്കു പതിനെട്ടു വയസ്സ്. ഇപ്പോൾ പതിനഞ്ചു വർഷത്തിനു ശേഷം അവൾക്കു മുപ്പത്തി മൂണും ഹാജിയാർക്കു എഴുപത്തഞ്ചും…ഹാജിയാർക്കിപ്പോ തീരെ പൊങ്ങില്ല. സഅദിയ്ക്കാണെങ്കിൽ കാട്ടു കഴപ്പും. തന്റെ കഴപ്പ് അടക്കാൻ അവൾക്കു പുറത്തു കൊടുക്കുയല്ലാതെ വേറെ മാർഗം ഇല്ലാതായി.

ഹരിശാന്തിനെ പോലുള്ള ഒരു ചോക്ലേറ്റ് ചെറുക്കനെ കണ്ടാൽ അവൾ വെറുതെ വിടില്ല.

എന്തായാലും പിറ്റേ ദിവസ്സം കാലത്തു ഹരിശാന്ത് ഹൈമചേച്ചിയുടെ വീട്ടിൽ ട്യൂഷന് പോയി. ക്ലാസ് കഴിഞ്ഞപ്പോൾ അവൻ തനിക്കു ലഭിക്കാൻ പോകുന്ന പുതിയ ജോലിയെപ്പറ്റി ജയശങ്കറിനോട് പറഞ്ഞു. ഹൈമചേച്ചിയും അടുത്തുണ്ടായിയുന്നു. പക്ഷെ ഹരിശാന്ത് അവരെ മൈൻഡ് ചെയ്തതെ ഇല്ല. ജയശങ്കർ അവനോടു ആവുന്നത് പറഞ്ഞു നോക്കി തുടരാൻ…പണത്തേക്കാൾ ഇവിടേയ്ക്ക് എത്താനുള്ള ദൂരക്കൂടുതൽ ആണ് അവനൊരു പ്രശ്നമായി പറഞ്ഞത്. പക്ഷെ അവന്റെ മനസ്സ് നിറയെ അപ്പോൾ സാദിയാത്ത ആയിരുന്നു. താൻ ഇത് വരെ കാണാത്ത സാദിയാത്ത.

എന്തായാലും ഈ ഒരു മാസം കഴിയുന്നത് വരെ ഇങ്ങനെ തുടരാൻ കർശനമായി പറഞ്ഞു ജയശങ്കർ സാറ്.

ഹൈമേച്ചി ഈ കുഞ്ഞുമോൻ ഹാജിയുടെ ഭാര്യയെപ്പറ്റി ആള് പിശകാണ് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ കൂടുതൽ ആയി ഒന്നുമറിയില്ല. അതുകൊണ്ടു ചേച്ചി അവരെപറ്റിയി വിശദമായി ഒന്നന്വേഷിക്കാൻ തീരുമാനിച്ചു

അവനും ജയശങ്കറും കുട്ടികളുമെല്ലാം പോയിക്കഴിഞ്ഞപ്പോൾ ഹൈമചേച്ചി തന്റെ പരിചയക്കാരിയായിരുന്ന രമണിച്ചേച്ചിയെ വിളിച്ചു. സബർബൻ ക്ലബ്ബിൽ വെച്ചുള്ള പരിജയം ആണ് രമണിച്ചേച്ചിയുമായി. സിറ്റിയിലെ ഒരു പ്രശസ്തനായ ബിസിനെസ്സ്കാരന്റെ ഭാര്യ ആയിരുന്നു രമണി. പ്രായം അമ്പതിനടുർഹ് വരും. ഒരു പ്രധാനപ്പെട്ട ന്യൂസ് ഏജൻസി ആയിരുന്നു അവർ. സിറ്റിയിലെ ഏതൊരു ഗോസ്സിപ് വാർത്തയും അവരുടെ കൈയിൽ എത്താതെ പോകില്ല. കാരണം അത് അന്വേഷിക്കലും പ്രചരിപ്പിക്കലും ആയിരുന്നു അവരുടെ പ്രധാന ജോലി. അതിനു വേണ്ടി നഗരത്തിലെ വീട്ടുജോലിക്കാർ…. ഡോർ സെയിൽസ് നടത്തുന്നവർ….. ഒരു തൊഴിലും ഇല്ലാത്ത വീട്ടമ്മമാർ എന്നിവർ അടങ്ങുന്ന വലിയൊരു പരദൂഷണക്കമ്മിറ്റി നെറ്റ്‌വർക്ക് തന്നെ ഉണ്ടായിരുന്നു അവർക്ക്. അതുകൊണ്ടു തന്നെ അവരോടു അടുക്കുന്നത് സൂക്ഷിച്ചു വേണം. അതാണ് ചേച്ചി അവരോടു വളരെ തന്ത്രപരമായി ഇങ്ങനെ ചോദിച്ചത്…

ചേച്ചി ഈ കുഞ്ഞുമോൻ ഹാജി എന്ന് പറയുന്ന ആളെപ്പറ്റി കേട്ടിട്ടുണ്ടോ? ബ്രോഡ്‌വേയിൽ എസ്‌. എം. ട്രേഡേഴ്സ് ഹോൾസെയിൽ നടത്തുന്ന….?

കുഞ്ഞുമോൻ ഹാജിയൊ..ഒാാാ…അറിയാം അറിയാം അറിയാം…എന്താ ഹൈമേ കാര്യം?

അയാളുടെ ഭാര്യ എങ്ങനെയുണ്ട് മൊത്തത്തിൽ സ്വഭാവമൊക്കെ?

ഹാജിയാരുടെ ഭാര്യയെപ്പറ്റി അന്വേഷിക്കാൻ ഇപ്പൊ എന്താ ഹൈമേ കാര്യം?

ചേച്ചി പുറത്താരോടും പറയരുത്.

അല്ലെങ്കിലും ഞാൻ ഇതു വരെ അങ്ങനെ ചെയ്തിട്ടുള്ളതായി നിനക്കറിയാമോ?

(ഉവുവ്വെ….ചേച്ചി മനസ്സിൽ വിചാരിച്ചു.) – ഏയ്…ഞാൻ അങ്ങനെ വിചാരിച്ചു പറഞ്ഞതല്ല. സംഗതി പരമ രഹസ്യമാ..

എന്താ രഹസ്യം ? രമണി ഒച്ച പതുക്കി ചോദിച്ചു.

അതേയ്… ജയേട്ടന്റെ കൂടെ പഠിപ്പിക്കുന്ന ഒരു സാറിന്റെ അനിയൻ ഒരു ഡോക്ടർ ഉണ്ട്. അവൻ ഈ പെണ്ണിനേം കൊണ്ട് ഒളിച്ചോടാൻ നിക്കുവാണെന്ന്. റോങ് നമ്പർ അടിച്ചു പരിചയപ്പെട്ടതാത്രെ…(ജയശങ്കറിന്റെ കൂടെ പഠിപ്പിക്കുന്ന ഒരാൾക്ക് അങ്ങനെ ഒരു കോഴി അനിയൻ ഉണ്ടായിരുന്നു. ചേച്ചി അവന്റെ പേര് പറഞ്ഞു കൊടുത്തു…ചേച്ചി ആരാ മോള്…)

രമണിച്ചേച്ചി വലിയൊരു ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു – അവളോ….ഒളിച്ചോടാനോ…നല്ല കഥയായി. എന്റെ എടിയേ… അവൾക്കു കാട്ടു കഴപ്പാ…അവൾ ഒരു തേവിടിശ്ശിയാ. കാശ് വാങ്ങി പുറത്തു കൊടുക്കുന്ന പാർട്ടിയാ. അതിന്നവൾക്കു ഏജന്റുമാർ പോലുമുണ്ട്. ഒന്നും രണ്ടുമല്ല..നാല് പേര്. എന്തായാലും ആ ഡോക്ടർ ചെക്കന്റെ കാര്യം പോക്കാ..അവൾക്കു എയിഡ്സ് വരെ ഉണ്ടെന്ന പറയുന്നേ.. ഇന്നാള് ഒരു അറബിക്ക് കൊടുക്കാൻ ആയി കൊച്ചിയില് വന്നു നങ്ങൂരമിട്ട ഒരു കപ്പലിൽ വരെ പോയി.

ഫോൺ സംഭാഷണം ഇങ്ങനെ തുടർന്നത് കൊണ്ട് നമുക്കിവിടം വെച്ച് കട്ട് ചെയ്യാം

അന്ന് വൈകിയിട്ടത്തെ ട്യൂഷൻ കഴിഞ്ഞു ഹരി പോകാൻ എഴുന്നേറ്റപ്പോൾ ഹൈമ അവന്റെ അടുത്തേക്ക് ചെന്നു.

എന്നിട്ടു ചോദിച്ചു…ഹരി പോകാൻ തന്നെ തീരുമാനിച്ചു അല്ലെ…?

ഹരി മുഖമുയർത്തി ചേച്ചിയെ നോക്കി.

ഞാൻ അന്ന് ഹരിയെ ചീത്ത പറഞ്ഞതിനാണോ ഹരി പോകുന്നത്…?ഹരി തന്നെ ഒന്ന് ഓർത്തു നോക്കിയേ..?ഹരിയെപ്പോലെ വിദ്യാഭ്യാസം ഉള്ള ആൾക്കാർക്ക് ചേര്ന്ന ഭാഷയിലാണോ ഹരി സംസാരിച്ചത്? എനിക്ക് ഹരിയെ അറിയാം.. ഹരിയുടെ പ്രായമതാണ്.

ഇപ്പ്രായത്തിൽ പല വേണ്ടാത്ത ചിന്താഗതികളും തോന്നും. അതെനിക്കറിയാം. അത് കൊണ്ട് ഹരി പറഞ്ഞത് ഞാൻ കാര്യമാക്കിയിട്ടില്ല. ഹരി തുടർന്നും ഇവിടെത്തന്നെ വരണം.

ഞാൻ…അതല്ല ചേച്ചി… വേറെയും കാര്യമുണ്ട്. അവിടാകുമ്പോൾ കുറച്ചു കൂടി അടുത്താണ്…പിന്നെ കുട്ടികളും കൂടുതൽ. എനിക്കാണെങ്കിൽ പണത്തിനു ധാരാളം ആവശ്യം ഉണ്ട്. അതാണ് ഞാൻ…

ഓ അതായിരുന്നോ കാര്യം ? ഹരിക്കു അവിടെപ്പറഞ്ഞ അത്ര തന്നെ ഞങ്ങളും തരാം.(പൈസ കൂട്ടിക്കൊടുക്കുന്ന കാര്യത്തിനെപ്പറ്റി ചേച്ചി ശങ്കർ സാറുമായി കാലത്തു ട്യൂഷൻ കഴിഞ്ഞതിനു ശേഷം സംസാരിച്ചിരുന്നു.) കാശിന്റെ അല്ല ചേച്ചി…ഇവിടെക്കൊരുപാട് ദൂരമുണ്ട്. അതാകുമ്പോൾ അടുത്തല്ലേ..?

എവിടെ ആണത് ?

ചിറ്റൂർ റോട്ടിൽ..

ഹരി അവിടെ പോയിരുന്നോ?

ഞാൻ നേരിട്ടല്ല.. ഒരു ട്യൂട്ടോറിയൽ കോളേജ് വഴിക്കാണ്. ഇന്നവിടെ അതിനെ കാര്യം സംസാരിക്കാൻ ചെന്നപ്പോൾ ആളുണ്ടായിരുന്നില്ല.

മ്മ്… ഹരി ഒരു കാര്യം കൂടി അറിഞ്ഞാൽ കൊള്ളാം. ഹാജിയാരുടെ ഭാര്യ പിശകാണ്. അത് ഈ എറണാകുളം മുഴുവൻ പാട്ടുമാണ്. അവിടെ പോയാൽ അവരെ എളുപ്പം കിട്ടും എന്ന് വിജാരിച്ചല്ലേ നീ വാസ്തവത്തിൽ പോകുന്നത്…ചേച്ചി തുടർന്നു…. നിനക്കറിയാമോ അവർക്ക് എയിഡ്സ് ഉണ്ടെന്നൊരു ശ്രുതി ഉണ്ട്. നിന്നെപ്പോലെ ചെറുപ്പക്കാർ പിള്ളേരെ കണ്ടാൽ അവർ വിടില്ല. നിനക്ക് നിന്റെ ഭാവിയെക്കുറിച്ചു നല്ലൊരു സ്വപ്നം ഉള്ളതല്ലേ…? അവളുടെ പിടിയിലകപ്പെട്ടാൽ പിന്നെ നിനക്കതൊന്നും സാധിക്കാതെ വരും….

ചേച്ചിയൊന്നു നിർത്തി അവനെ നോക്കി. അവൻ ഒന്നും മിണ്ടുന്നില്ലെന്നു കണ്ടു ചേച്ചി തുടർന്നു – എന്റെ സ്വന്തം അനുജനായിക്കരുത്തിയാ നിന്നോടിത് പറയുന്നത് നിക്കറിയാമോ… അവൾക്കു ആളെപ്പിടിച്ചു കൊടുക്കാൻ നാല് ഏജന്റുമാരാ ഉള്ളത്.

തുടര്ന്നു ഹൈമ കാലത്തു താൻ രമണിചേച്ചിയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ വളളിപുളളി വാടാതെ അതിലുള്പ്പട്ട ആളുകളുടെ പേരു സഹിതം അവനു മുൻപിൽ നിരത്തി.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഹരിക്കു തന്റെ തലയ്ക്കു നല്ലൊരു അടി കിട്ടിയത് പോലെ തോന്നി. അതിനു കാരണം എന്താന്നു വെച്ചാൽ ഹൈമേച്ചി പറഞ്ഞ ഏജന്റുമാരിൽ ഒരാൾ പണ്ടിതുപോലെ ഹാജ്യാരുടെ മക്കളെ പഠിപ്പിക്കാൻ ചെന്ന ഒരു കോളേജ് വിദ്യാർത്ഥി ഉണ്ട് എന്നത് ആയിരുന്നു.

സാദിയയുമായി ബന്ധം പുലർത്തി ക്രമേണ അവളുടെ ആജ്ഞാനുവർത്തി ആക്കുകയായിരുന്നു അവൻ. അവളുടെ ഗാങ്ങിൽ ഉൾപെട്ടാൽ പിന്നൊരു തിരിച്ചു പോക്ക് സാധ്യമല്ല. ലത്തീഫ് എന്നാ കുപ്രസിദ്ധനായ ഗുണ്ടയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട് സാദിയ. അതുകൊണ്ടു സാദിയായുടെ ഏജന്റുമാർക്ക് ചിലപ്പോൾ ലത്തീഫിന് വേണ്ടി അടിപിടിയും കഞ്ചാവ് വില്പനയും മറ്റും നടത്തേണ്ടി വരാറുണ്ട്.

ഹരിക്കു തല വല്ലാതെ വേദനിച്ചു. അവൻ സോഫയിലേക്ക് എല്ലാം തകർന്നവനെപ്പോലെ ഇരുന്നു. – എന്താണ് തനിക്കു സംഭവിച്ചത്.? എന്തൊക്കെയാണ് തനിക്കു ചുറ്റും നടക്കുന്നത്…? അവൻ ചിന്തിക്കാൻ ശ്രമിച്ചു. അവൻ കാണ്ണുകൾ ഇറുക്കി അടച്ചു… ഇല്ലാ.. തനിക്കൊന്നിന്നും പറ്റില്ല…. ഒരു സ്ത്രീയെയും തനിക്കു ജീവിതത്തിൽ അനുഭവിക്കാൻ പറ്റില്ല… അവൻ ചിന്തിച്ചു.. താൻ ഒരു ഷണ്ഡനാണ്. അവൻ സ്വയം വിലയിരുത്തി. തന്റെ കുണ്ണ ചെത്തിക്കളയാൻ വരെ അവനാ നിമിഷം തോന്നി.

കണ്ണ് തുറന്നു നോക്കിയപ്പോൾ അവൻ ഹൈമചേച്ചിയെ കണ്ടു. അവർ തനിക്കു മുൻപിൽ ലൈ കെട്ടി നിൽക്കുകയാണ്. ഒരു പ്രൈമറി സ്കൂൾ ടീച്ചറെപ്പോലെ…. ഈശ്വര… അവൻ വിചാരിച്ചു … ഈ പൂറിമോൾക്കെന്താ വേണ്ടത്? ഇവൾ തനിക്കു കളിക്കാൻ തന്നില്ല… എന്നിട്ടിപ്പോ ഇങ്ങോട്ടു വന്ന കളിക്കിപ്പോ പാറയും വെച്ചിരിക്കുന്നു… അവനു അവരോടു അതിയായ ദേഷ്യം തോന്നി. പെട്ടന്ന് തന്റെ മനസിന്റെ മറ്റൊരു ഭാഗത്തു നിന്നും ആരോ പറയുന്നതായി അവനു തോന്നി….അല്ലാ… ഈ സ്ത്രീ കാരണം അല്ലെ ഞാൻ സാദിയ എന്ന് പറയുന്ന യക്ഷിയുടെ കയ്യിൽ നിന്നും രക്ഷപെട്ടത്…? അതെ.,.. കാര്യമൊക്കെ ശരി… പക്ഷെ ഇവരാരാ തന്റെ ജീവിതത്തിലേക്കിഴഞ്ഞു കയറി പ്രശ്നമുണ്ടാക്കാൻ…? താൻ ഇവരോടൊന്നു കളിക്കാൻ ചോദിച്ചു.,, പക്ഷെ ഇവർ തന്നില്ല എന്ന് മാത്രമല്ല ആക്ഷേപിക്കുകയും ചെയ്തു. അതും കൂടാതെ തനിക്കു വന്ന ഒരു കളി ചാൻസ് ഇങ്ങനെ നിർദാക്ഷിണ്യം തട്ടിക്കളയുകയും ചെയ്യുന്നു. ഈശ്വരാ സാദിയാത്തക്കു എയിഡ്സ് ആണെന്നോ..? കേട്ടിട്ട് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റുന്നില്ല. അവൻ തീരുമാനിച്ചു… താൻ ഇനി സാദിയാത്തയുടെ അടുത്ത് പോകില്ല…. എന്നാൽ ഈ പൂറി മോളുടെ മക്കളെ പഠിപ്പിക്കുകയും ഇല്ല. ഇവൾ ആരാണെന്നാ ഇവളുടെ വിചാരം..? ഇവൾക്ക് സ്വന്തം പൂറ് തരാനും വയ്യ.. മറ്റുള്ളവരുടെ പൂറിനായി പോകുമ്പോൾ പാര വെക്കുകയും ചെയ്യുന്നു. അറുവാണിച്ചി…

രണ്ടിലൊന്ന് തീരുമാനിച്ചിട്ടെന്ന പോലെ ഹരി സോഫയിൽ നിന്നും എഴുന്നേറ്റു. അവൻ പറഞ്ഞു… അല്ല ചേച്ചിയെ…. നിങ്ങളെന്താ കരുതിയേ? നിങ്ങൾക്ക് കളിക്കാൻ തരാൻ പറ്റിയില്ലെങ്കിൽ വേണ്ട…എനിക്കൊരു വിരോധവും ഇല്ല., പക്ഷെ ഞാൻ എന്ത് ചെയ്യണം…ചെയ്യണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്….നിങ്ങളോടാരാണ് ഹാജിയാരുടെ ഭാര്യയെപ്പറ്റി അന്വേഷിക്കാൻ പറഞ്ഞത്? എനിക്ക് എയിഡ്സ് പിടിച്ചാലും പിടിച്ചില്ലെങ്കിലും നിങ്ങൾക്കെന്താ…?

എന്തായാലും ഞാൻ ഇനി അവരുടെ വീട്ടിൽ ട്യൂഷൻനായി പോകുന്നില്ല. പക്ഷെ ഇവിടുത്തെ ട്യൂഷനും ഞാൻ അവസാനിപ്പിക്കുകയാണ്. ശങ്കർ സാറിനൊടു പറഞ്ഞത് പോലെ ഈ മാസം വരെ ഒന്നും ഞാൻ ഉണ്ടാവില്ല. ഇന്ന് തന്നെ ഞാൻ അവസാനിപ്പിക്കുകയാണ്. ട്യൂഷൻ മാത്രമല്ല.. എൻറെ ഐ എ എസ്‌ തയ്യാറെടുപ്പും എല്ലാം…ഞാൻ നാളെത്തന്നെ നാട്ടിലേക്ക് പോകുകയാണ്. അവിടെ കൂലിപ്പണി എടുത്താണെങ്കിലും ഞാൻ ജീവിക്കും. നിങ്ങളെപ്പോലെ ഉള്ള കപടതയും വക്രതയും ഉള്ള ആളുകള് അല്ല അവിടുള്ളത്…. എന്നും പറഞ്ഞു ഹരി ഇറങ്ങിപ്പോയി.

പിറ്റേന്ന് കാലത്തു ഹരി വന്നില്ല. പക്ഷെ ഒരു പതിനൊന്നൊന്നു മണിക്ക് ഹരിയുടെ തൊട്ടടുത്തുള്ള ബൂത്തിലേക്ക് ഹരിയെ അന്വേഷിച്ചു ഹൈമേച്ചിയുടെ ഫോൺ വന്നു. ബൂത്തിലെ ചെക്കൻ വന്നു ഫോൺ ഉണ്ടെന്നു പറഞ്ഞപ്പോൾ അത് ഹൈമേച്ചി ആയിരിക്കുമെന്ന് സ്വപ്നത്തിൽപ്പോലും ഹരി കരുതിയില്ല.

ഹൈമേച്ചി: ഹരി എപ്പോഴാണ് വീട്ടിൽ പോകുന്നത്?

ഹ്ഹാ…ഒരു രണ്ടു മൂന്ന് ദിവസ്സത്തിനുള്ളിൽ പോകും.

ങ്ഹാ…എങ്കിൽ ഹരി ഇന്നൊരു രണ്ടു മണി ആകുമ്പോൾ ഇങ്ങോട്ടൊന്നു വരമൊ ? എനിക്ക് ഹരിയുടെ ഒന്ന് സംസാരിക്കാന്..

എന്ത് സംസാരിക്കാൻ ?

അതിങ്ങനെ ഫോണിലൂടെ സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഹരി വാ…

സോറി…ഞാൻ അങ്ങോട്ട്‌ വരില്ല.

ഹരി പേടിക്കേണ്ട …ഇവിടെ ഞാൻ മാത്രമേ കാണൂ. എന്താ എന്നെ വിശ്വാസമില്ലേ..?

അല്ലാ..വിശ്വാസമില്ലാഞ്ഞിട്ടല്ല…ഞാൻ…

അപ്പൊ ഇന്ന് രണ്ടു മണി….ഓ കെ…?

മ്മ്…ശരി….

***************************************** സമയം രണ്ടു മണി കഴിഞ്ഞു അഞ്ചു മിനിറ്റ്. ഹൈമേച്ചിയുടെ വീട്ടിലെ സ്വീകരണ മുറിയിൽ സോഫയിൽ ഇരിക്കുകയാണ് ഹരിശാന്ത്. തൊട്ടു എതിർ വശത്തു ഹൈമേച്ചിയും ഇരിപ്പുണ്ട്. അവർ ഹരിയെ ചോദ്യം ചെയ്യാൻ തുടങ്ങി.

ഹരിയെന്താണ് സ്ത്രീകളെ കിട്ടിയില്ലെന്നു വച്ച് നാട് വിട്ടു പോകുന്നത്?

അത്…ഇത് …

ഹരിക്കു സ്ത്രീകളെ ഇത്രക്കിഷ്ടമാണോ?

ഹരി ചിരിക്കണോ വേണ്ടയോ എന്ന ഭാവത്തിൽ ഇരുന്നു.

സാരമില്ല…ഇതൊക്കെ ഈ പ്രായത്തിൽ സാധാരണമാ…. അതൊക്കെ പോട്ടെ….ഹരിക്കു ഇത്രയും കാലത്തിനിടയിൽ സ്ത്രീ സംബന്ധമായ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

എന്ത് മറുപടി പറയണമെന്ന് അറിയാതെ വിഷമിച്ചു ഹൈമചേച്ചിയെ നോക്കിയാ അവൻ കണ്ടത് തന്റെ വെപ്രാളം ആസ്വദിച്ചു ഒരു ചെറുപുഞ്ചിരിയോടെ കാലിന്മേൽ കാലു കയറ്റി വെച്ച് തന്നെത്തന്നെ നോക്കി ഇരിക്കുന്ന ഹൈമേച്ചിയെ ആണ്. ചേച്ചി അപ്പോൾ ധരിച്ചിരുന്നത് ഒരു കാപ്പി കളർ നൈറ്റി ആണ്. ചേച്ചി അന്ന് സീമന്ത രേഖയിൽ പതിവിൽ കൂടുതൽ സിന്ദൂരം തോറ്റിരുന്നു. ഹൈമചേച്ചിയുടെ ആ രൂപം കണ്ടു ഹരിശാന്തിന്നറിയാതെ കമ്പിയായി. (ഹൈമേച്ചിയുടെ അപ്പോഴത്തെ രൂപം നിങ്ങൾക്ക് കാണണമെങ്കിൽ പെട്ടന്ന് തന്നെ പുതിയൊരു ടാബ് ഓപ്പൺ ചെയ്തു ഗൂഗിൾ എടുത്തു മീനാക്ഷി ലേഖി എന്ന് ടൈപ്പ് ചെയ്തു നോക്ക്. അവരുടെ പച്ച സാരി ഉടുത്ത ഒരു ഫോട്ടോ ഉണ്ട്. ഹൈമേച്ചിയുടെ മുഖം ഏകദേശം അതു പോലെ ഇരിക്കും.)

അവൻ പെട്ടന്ന് ചിരിച്ചു…എന്നിട്ട് പറഞ്ഞു..ഇല്ല ചേച്ചി…

കള്ളം…കള്ളം…

ഹരിയുടെ മുഖം കണ്ടാൽ അറിയാമല്ലോ കള്ളമാണെന്ന് ?

അത് ചേച്ചി… ഒരു പ്രാവശ്യം ഉണ്ടായിട്ടുണ്ട്….തുടർന്ന് അവൻ പണ്ട് താനും അലെക്സും കൂടി വെടിയെ വാടകക്കെടുത്ത കഥ പറഞ്ഞു. ഹൈമേച്ചിയുടെ കൂടുതൽ ചോദ്യം ചെയ്യലിൽ അവനു വെടി തന്നെ തെറി വിളിച്ചതും അവനു പണ്ണാൻ പറ്റാതിരുന്നതും ഒക്കെ പറയേണ്ടി വന്നു. അവന്റെ കഥ കേട്ടപ്പോൾ ഹൈമേച്ചിക്കവനോട് സഹതാപം തോന്നി. ഒടുവിൽ അവന്റെ ചിരകാല മോഹം സാധിച്ചു കൊടുക്കാൻ തന്നെ ചേച്ചി തീരുമാനിച്ചു. അവന്റെ കഥ കേട്ടപ്പോൾ അവൻ വിശ്വസിക്കാൻ കൊള്ളാവുന്നവനും പാവവും ആണെന്ന് ചേച്ചിക്ക് മനസ്സിലായി. ഇടയ്ക്കു ഒരു പരപുരുഷ ബന്ധം കൊതിക്കാറുള്ള ഹൈമചേച്ചിക്ക് അവനിലുള്ള വിശ്വാസവും ധൈര്യവും ഒരു ലൈംഗിക ബന്ധത്തിനുള്ള ശക്തമായ തോന്നൽ ഉണ്ടാക്കി. സത്യത്തിൽ അവൾക്കാത്തവനോട് നേരത്തെ തോന്നിയിരുന്നതാണ്. പക്ഷെ അവൻ നല്ലവനാണോ ഫ്രോഡ് ആണോ എന്നു പരീക്ഷിച്ചറിയുകയായിയുന്നു ചേച്ചിയുടെ ലക്‌ഷ്യം. അതിനു വേണ്ടിയായിരുന്നു ചേച്ചി വന്നവനെ വീട്ടിലേക്കു ക്ഷണിച്ചതു തന്നെ.

ഹരിക്കു തരാൻ ഞാൻ ഒരു സാധനം എടുത്തു വച്ചിട്ടുണ്ട്….. ഞാൻ ഇപ്പൊ വരാം…. ഹരി ഇരിക്ക്.. എന്ന് പറഞ്ഞു ചേച്ചി ഡ്രോയിങ് റൂമിൽ നിന്നും എൻട്രി ഉള്ള ബെഡ് റൂമിലേക്ക്‌ കയറിപ്പോയി കതകടച്ചു കുറ്റിയിട്ടു. രണ്ടു മിനിറ്റ് കഴിഞ്ഞു കാണും… അവർ അകത്തു നിന്നും വാതില് തുറക്കാൻ ശ്രമിച്ചിട്ടു പറ്റുന്നില്ല….വാതിലിനെ മരം ഒരല്പം വട്ടച്ചതായിരുന്നു. .അവർ വിളിച്ചു – ഹരീ… ഹരീ.. ഈ വാതില് ഒന്നു തള്ളിതുറന്നെ….

ഹരി വന്നു വാതില് തള്ളി… കുറച്ചു ബലമേ പ്രയോഗിക്കേണ്ടി വന്നുള്ളൂ… വാതിൽ തുറന്നു. മുറിയിൽ ഹൈമേച്ചി എവിടെ എന്നവൻ നോക്കി. കണ്ടില്ല…

അവനോടു മുറിയിലേക്ക് കയറാൻ ചേച്ചി വാതിലിന്റെ പുറകില് നിന്നു പറഞ്ഞു. മുറിയിലേക്ക് കയറിയ അവനു പിന്നിൽ വാതില് അടഞ്ഞു. വാതിലിനു പിന്നിൽ മറഞ്ഞു നിന്ന ഹൈമചേച്ചിയെ കണ്ടപ്പോള് അവന് ഞെട്ടിപ്പോയി. ചേച്ചിയപ്പോൾ പിറന്ന പടിയായിരുന്നു.

ചേച്ചി അവനടുത്തേക്കു മെല്ലെ നടന്നു ചെന്നു. എങ്കിലും ചേച്ചിയുടെ ശരീരത്തിലേക്കു നോക്കാൻ അവനു പേടി ആയിരുന്നു. ഇനി ചേച്ചിയെങ്ങാനും തന്നെ ചീത്ത പറഞ്ഞാലോ? അവൻ ചേച്ചിയുടെ മുഖത്തേക്കാണ് നോക്കിക്കൊണ്ടിരുന്നു. ഹൈമേച്ചി അവന്റെ തൊട്ടു മുമ്പിൽ വന്നു നിന്നു.

എന്താ ഹരി… ഹരിക്കു കാണേണ്ടതെല്ലാം തൊട്ടു മുന്നിലെത്തിയിട്ടും ഹരി അതിലേക്കൊന്നും നോക്കാത്തത് ?

നോക്കിയാ ചേച്ചി ചീത്ത പറയോ ?

ഇല്ലെടാ കുട്ടാ…ഇനിയെന്റെ ഹരിക്കുട്ടന് ചേച്ചിയുടെ എവിടെ വേണെങ്ങിലും നോക്കാം. എവിടെ വീണെങ്കിലും പിടിക്കാം.

എന്നിട്ടും അവൻ സംശയിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ചേച്ചി തന്നെ അവന്റെ ഒരു കൈ എടുത്തു തന്റെ ഒരു മുലയിൽ പിടിപ്പിച്ചു. അവനു ഹൈമേച്ചിയുടെ മുലയിൽ നിന്നും ഒരു വിദ്യുത്പ്രവാഹം തന്റെ കൈ വഴി ശരീരം ആസകലം വ്യാപിക്കുന്നതായി അവനറിഞ്ഞു. അവന്റെ കൊച്ചു ഹരിക്കുട്ടൻ ഗിറ്റാറിന്റെ സ്ട്രിംഗ് മുറുകുന്നത് പോലെ അത്രയും ടെൻഷനിൽ കമ്പിയായി.

അവൻ തന്റെ വലത്തേ കൈ കൊണ്ട് ഹൈമേച്ചിയുടെ മറ്റേ മുലയിലും പിടിച്ചു. എന്നിട്ടു ആദ്യത്തെ കൈ കൊണ്ട് ഹൈമേച്ചിയുടെ മിനുസമുള്ള വയറിൽ ഉഴിഞ്ഞു. പിന്നെ തുടകൾക്കു മുകളിൽ. ഒരു അന്യ പുരുഷന്റെ കരസ്പർശം കുറെ നാളുകൾക്കു ശേഷം തന്റെ ദേഹത്ത് ഏൽക്കുന്നതറിഞ്ഞപ്പോൾ ഹൈമ ആകെ കോരിത്തരിച്ചു പോയി. വികാരം കൊണ്ടവൾ ഒരു ചെറിയ ശീൽക്കാര ശബ്ദം പുറപ്പെടുവിച്ചു.

അവന്റെ ആ കൈ പതിയെ ചേച്ചിയുടെ അപ്പത്തെട്ടു ലക്ഷ്യമാക്കി നീങ്ങി. നല്ല വൃത്തിയായി വടിച്ചു വാക്സ് ചെയ്തിട്ടിരിക്കുന്ന ചേച്ചിയുടെ കിണ്ണത്തപ്പത്തിനു മുകളിലൂടെ അവന്റെ വിരലുകൾ ഒഴുകി നടന്നു. ഹൈമയാകട്ടെ അവന്റെ കൗതുക പ്രവർത്തികളെല്ലാം തന്റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങളായി മുതൽ കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു.

അവന്റെ നടുവിരൽ ചേച്ചിയുടെ അപ്പത്തിന്നിടയിലുളള പിളർപ്പിലേക്കുള്ള വഴി തേടുകയായിരുന്നു. ഒടുവിലത് കണ്ടെത്തി കഴിഞ്ഞപ്പോൾ അവനു പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. മെല്ലെ അവന്റെ വിരല് ഒരു ചെറിയ പാമ്പു മാളത്തിലേക്ക് കയറിപ്പോകുന്നത് പോലെ ആ പിളർപ്പിലേക്ക് ഊളിയിട്ടിറങ്ങി.

ഇത് പച്ച ഇറച്ചി വെള്ളത്തിലിട്ടു കഴുകുമ്പോൾ ഉണ്ടാകുന്ന ഫീൽ പോലുണ്ടല്ലോ…അവനോർത്തു..

അവൻ ചേച്ചിയുടെ മുഖം തന്റെ മറ്റേ കൈ കൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിച്ചു ചുണ്ടുകളിൽ അവന്റെ സ്നേഹത്തിന്റെ മുദ്ര ചാർത്തി. ഹൈമയുടെ ശ്വാസം അവന്റെ മൂക്കിലടിച്ചു. ആ ശ്വാസത്തിനു നല്ല ചൂടും മോഹിപ്പിക്കുന്ന ഒരു പ്രത്യേക ഗന്ധമുണ്ടായിരുന്നു. അവനതു തന്റെ മൂലക്കിലെക്കാവോളം വലിച്ചെടുത്തു. തിരിച്ചു ഹൈമയും അവന്റെ ശ്വസനഗന്ധം വഴി അവനെ മനസ്സിലാക്കുന്നുണ്ടായിരുന്നു.

ഹൈമ അവന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴി ക്കാന് തുടങ്ങി. ഹൈമയുടെ മാറിടം അവന്റെ നെഞ്ചുമായി അമർന്നു. പാന്റിന്റെ കൊളുത്തു അഴിക്കാൻ ഹൈമ കൈ നീട്ടിയപ്പോൾ അവൻ തന്നെ അത് ഊരി. അവന്റെ ജെട്ടിക്കുള്ളിലൂടെ ഹൈമ അവന്റെ കൊച്ചു കുട്ടനിൽ പിടുത്തമിട്ടു. എന്തൊരു ദൃഢത…അവൾ കരുതി. ആണുങ്ങളായാൽ ഇങ്ങനെ വേണം. അവൾ അവനു വാണം അടിച്ചു കൊടുക്കാൻ തുടങ്ങി. കുറച്ചു നേരം ഫ്രഞ്ച് കിസ്സും വാണമടിയുമായി അങ്ങനെ തുടരുന്നതിനു ശേഷം ഹൈമ താഴത്തെക്ക് മുട്ടുകുത്തിയിരുന്നു. അവന്റെ ജെട്ടി മെല്ലെ താഴ്ത്തിയതിനു ശേഷം അവന്റെ പറി തന്റെ വായിലെടുത്തു നന്നായി ഊമ്പാൻ തുടങ്ങി. ഊമ്പുന്നതിനിടയിൽ തന്നെ അവൾ ഹരിയുടെ പാന്റും ജെട്ടിയും താഴോട്ടിറക്കി പൂർണമായി ഊരി മാറ്റി. ഹരി കാലു പൊക്കി അതിനവളെ സഹായിച്ചു. ഇപ്പോൾ ഹരിയുടെ ദേഹത്തൊരു ഷർട്ട്‌ മാത്രം.

ഊമ്പൽ നിർത്തി ഹൈമ എഴുന്നേറ്റു ഹരിയുടെ പറിയില് പിടിച്ചു. പാപ്പാൻ ആനയുടെ കൊമ്പിൽ പിടിച്ചു നടക്കുന്നത് പോലെ അതില് ബലമായി പിടിച്ചു കൊണ്ട് അവള് കട്ടിലിനടുത്തേക്കു നടന്നു.

അവൾ ഹരിയുടെ കടയിൽ നിന്ന് പിടി വിട്ടു കട്ടിലിൽ കയറി ഒരു കാലിന്റെ പാദം കിടക്കയിൽ ചവിട്ടിക്കൊണ്ടു മറ്റേ കാൽ അതിന്റെ മുട്ടിനു മുകളിൽ കയറ്റി വെച്ച് നീണ്ടു നിവർന്നു ഒരു കൈ കൊണ്ട് തന്റെ മുലകളും തഴുകി കിടന്നു. എന്നിട്ടു ഹരിയെ നോക്കി പ്രേമപൂർവം അവനെ തനിക്കടുത്തേക്കു കടക്കണ്ണുകളാൽ ക്ഷണിച്ചു.

ഹരി ചേച്ചിക്കടത്തെക്ക് കിടക്കയുടെ മുട്ട് കുത്തി ഇഴഞ്ഞു ചെന്ന്. ചേച്ചിയുടെ സ്വർഗ്ഗകവാടം ആയിരുന്നു അവന്റെ ലക്‌ഷ്യം. അത് മനസ്സിലാക്കിയ ഹൈമ തന്റെ കളിസ്ഥലം അവനു നന്നായി കാണാനായി കാലുകളകത്തി കൊടുത്തു. അവൻ ചേച്ചിയുടെ ഭാഗപ്രദേശം ആകെയൊന്നു വീക്ഷിച്ചു. . മുകളില വാഴച്ചെടിയുടെ പൂവ് പോലെ ഒരു കൂമ്പ്. അതിൽ നിന്നും കപ്പലിന്റെ തുഞ്ചായം പോലെ രണ്ടു ഭാഗത്തേക്കുമായി രണ്ടിതളുകൾ യോനിയുടെ അടിഭാഗം വരെ പോകുന്നു. ക ഥ ക ള്‍. കോമില്‍ സ്ത്രീ ലൈംഗിക അവയവത്തിന്റെ അനാട്ടമി അവൻ പഠിച്ചിട്ടുണ്ടായിരുന്നു. അതിൽ പറഞ്ഞിരിക്കുന്ന പ്രകാരം സ്ത്രീയുടെ മൂത്രദ്വാരം ഈ പരിസരത്തൊക്കെ കാണുമായിരിക്കും. പക്ഷെ കാണുന്നില്ലല്ലോ.? ചേച്ചിയോട് ചോദിച്ചാലോ..? വേണ്ട..പിന്നെയാകട്ടെ.. അവൻ ചുമ്മാ യോനീനാളം ഒന്ന് കൈ കൊണ്ട് പൊളിച്ചു നോക്കി. അപ്പോളവൻ കണ്ടു. ഗര്ഭപാത്രത്തിലേക്കുള്ള വഴിയുടെ തൊട്ടു മുകളിലായി ഒരു കൊച്ചു ദ്വാരം. ഇനിയെന്താണെടുത്ത പരിപാടി? അവന് ആലോചിച്ചു.

പെട്ടന്ന് ഒരു ഐഡിയ കിട്ടിയതു പോലെ അവൻ ചേച്ചിയുടെ കളിസ്ഥലത്തെ, അതിനെ സംരക്ഷിച്ചു നിർത്തുന്ന ഇഡ്‌ഡലിത്തട്ടിലൂടെ തന്റെ വായ കൊണ്ട് വലം വെക്കാൻ തുടങ്ങി. പക്ഷെ അതു നാവു കൊണ്ട് നാക്കിയിട്ടായിരുന്നില്ല. മറിച്ചു തന്റെ ചുണ്ടുകൾ കൊണ്ട് ചേച്ചിയുടെ ഭൃഗു ഭോഷ്ട്ങ്ങൾ വായിലേക്ക് വലിച്ചെടുത്തു കൊണ്ട് (എന്നാൽ അധികം ശക്തിയിലല്ല )അവൻ തന്റെ പ്രയാണം ആരംഭിച്ചു. ചേച്ചിക്കപ്പോൾ താൻ വാക്വം ക്ലീനർ കൊണ്ട് വൃത്തിയാക്കുമ്പോൾ കർട്ടനും സോഫതുണിയുമെല്ലാം അതിനെ വായുമായി ഒട്ടിപ്പിടിച്ചിരിക്കുന്ന പോലെയാണ്. താനെ മറ്റേടം ഹരി അവന്റെ വായാകുന്ന വാക്വം ക്ളീനർ കൊണ്ട് ഹരി വൃത്തി ആക്കുന്നു.

അവൾക്കു പറഞ്ഞറിയിക്കാനാവാത്ത പ്രത്ത്യേക സുഖം തോന്നി. ആരും എന്നെ ഇങ്ങനെ സുഖിപ്പിച്ചിട്ടില്ല….അവൾ കരുതി.

തുടർന്ന് തന്റെ പൂറിതളുകൾ ഹരി മൃദുവായ് ഞരടുന്നതും കന്തു ചപ്പുന്നതും പൂർച്ചാൽ വഴി അവന്റെ നാവു തന്റെ യോനീ നാളത്തിലേക്ക് കയറിപ്പോകുന്നതും അതിനു പൂർണമായി കയറാൻ പറ്റാത്തത് കൊണ്ട് ഹരി വിരല് കയറ്റിയതും എല്ലാം അവൾ അനുഭവിച്ചു..ആസ്വദിച്ചു…സുഖം കൊണ്ട് ഒന്ന് രണ്ടു തവണ അവൾ അറിയാതെ നടുവ് ഉയർത്തിപ്പോയിരുന്നു.

മതി കുട്ടാ..ഇനി വേഗം കേറ്റ്… നേരം പോകുന്നു. ഹൈമ പറഞ്ഞു. അവനു കുറച്ചു നേരം കൂടി ചേച്ചിയെ ടീസ് ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷെ ചേച്ചി പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റുമോ? അവൻ എഴുന്നേറ്റു ചേച്ചിയുടെ ദേഹത്തു കയറിക്കിടന്നു. എന്ത് സുഖം ചേച്ചിയുടെ ദേഹത്തു കിടക്കാൻ…അവൻ ചേച്ചിയുടെ ചുണ്ട് ഒന്ന് കൂടി കടിച്ചൂമ്പി. തുടർന്ന് ഒരനക്കവുമില്ലാതെ ദൃഢമായി പൊങ്ങി നില്ക്കുന്ന തന്റെ ആണിവീരനെ ചേച്ചിയുടെ എലിമാളത്തിന്റെ അറ്റത് മുട്ടിച്ചു ആഞ്ഞു തള്ളി. ചുട്ടു പഴുത്ത ഒരു ഇരുമ്പു കമ്പി തന്റെ അന്തരാളത്തിലേക്കു കയറിപ്പോയത് പോലെയാണ് ഹൈമക്കതനുഭവപ്പെട്ടത്. പതുക്കെ… അവൾ പറഞ്ഞു. അവൻ മെല്ലെ അടി തുടങ്ങി. കന്നിക്കളി ആയതു കൊണ്ട് വെപ്രാളത്താൽ അവന്റെ പൊങ്ങലിനും താഴലിനും ഒരു യൂണിഫോമിറ്റി ഇല്ലായിരുന്നു . ചേച്ചി പറഞ്ഞു…വെപ്രാളപ്പെടേണ്ട..പതുക്കെ മതി. അതു പ്രകാരം സാവധാനത്തിൽ ചെയ്തു തുടങ്ങിയപ്പോൾ അവനു ലൈംഗിക ബന്ധത്തിന്റെ താളം കിട്ടിത്തുടങ്ങി. മെല്ലെ അവൻ സ്പീഡെടുത്തു. ആദ്യമൊക്കെ അവൻ ഇടയ്ക്കിടയ്ക്ക് ചേച്ചിയുടെ മുലകൾ ഇടയ്ക്കിടെ ചപ്പുന്നുണ്ടായിരുന്നെങ്കിലും പിന്നീട് അവൻ കളിയിൽത്തന്നെ കോൺസെൻട്രേറ്റ് ചെയ്തപ്പോള് പണ്ണലിനൊരു മൃഗീയ ഭാവം കൈ വന്നു.

ഹൈമേച്ചിക്കു വേറെ പൊസിഷനിലേക്കു മാറിചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും കന്നിക്കളിയുടെ സുഖം അവൻ ആവോളം ആസ്വദിച്ചോട്ടേ എന്നു കരുതി മിഷനറി പൊസിഷനിൽ തന്നെ അവനെ തുടരാൻ അനുവദിക്കുകയായിരുന്നു.

കളിക്കിടയിൽ ചേച്ചിക്ക് മൂന്ന് പ്രാവശ്യം പോയി. അതിൽ ചേച്ചിയുടെ ആദ്യത്തെ നിലവിളിയിൽ അവൻ ശരിക്കും പകച്ചു പോയി. അപ്പോൾ ചേച്ചി അവന്റെ ചുണ്ടിൽ അമർത്തിച്ചുംബിച്ച് അവന്റെ ചുണ്ട് വായിലെടുത്തു. തുടർന്നവന്റെ മുഖം നിറയേ ഉമ്മകൾ കൊണ്ട് മൂടി. എന്നിട്ടു പറഞ്ഞു…ചേച്ചിക്ക് വന്നതാ..ചിലപ്പോ ഇനിയും വരും. അത് കൊണ്ട് ഇനി ചേച്ചി എന്ത് ചെയ്താലും കുട്ടൻ ശ്രദ്ധിക്കേണ്ട കേട്ടോ…പെട്ടന്നടിച്ചൊഴിക്കാൻ നോക്ക്…

താൻ കാരണം ചേച്ചി ശരിക്കു സുഖിക്കുന്നതു കണ്ടപ്പോൾ അവനതു വീണ്ടും വീണ്ടും കാണാൻ കൊതിയായി. അതു കൊണ്ട് തന്റെ ശുക്ളസ്കലനത്തെ പരമാവതി നീട്ടിക്കൊണ്ടു പോകാൻ അവൻ ശ്രമിച്ചു. പക്ഷെ ചേച്ചിയുടെ മൂന്നാമത്തെ വെടിപൊട്ടൽ കണ്ടപ്പോൾ അവനു തീരെ പിടിച്ചു നിൽക്കാനായില്ല. അലറിക്കൊണ്ടവൻ ഹൈമേച്ചിയുടെ പൂറ്റിൽ തന്റെ പാലഭിഷേകം നടത്തി. തളർന്നു വീഴും എന്ന് തോന്നിയ അവൻ വേഗം ചേച്ചിക്കരികിലായ് കിടക്കയിലേക്ക് ചാഞ്ഞു.

എന്തെ അവിടെക്കിടന്നതു ? കുട്ടന് എന്റെ മേലെ കിടക്കാമായിരുന്നല്ലോ? ചേച്ചി ചോദിച്ചു.

ചേച്ചിക്ക് വേദനിച്ചാലോ എന്ന് കരുതിയാ..

അപ്പൊ നേരത്തെ കിടന്നതോ..?

അത് ആ നേരത്തു എനിക്ക് പ്രാന്ത് പോലെ ആയിരുന്നു ചേച്ചി.

ചേച്ചി ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ മൃദുവായി തട്ടി.

*****************************************

അന്നത്തെ കളിക്ക് ശേഷം ചേച്ചിയും ഹരിയും ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്. പല പല പൊസിഷനുകളും അവർ പരീക്ഷിക്കാറുണ്ട് എന്നു പ്രത്ത്യേകം പറയേണ്ടതില്ലല്ലോ

കളി ഇടയ്ക്കിടെ മാത്രമേ ഉണ്ടാവൂ. പുറത്താരും അറിയാതിരിക്കാൻ വളരെ സൂക്ഷിച്ചും കണ്ടും മാത്രമേ അവർ കാര്യങ്ങൾ ചെയ്യാറുള്ളു. അങ്ങനത്തെ ദിവസ്സങ്ങളിൽ അവൻ സൈക്കിൾ കൊണ്ടുവരാറില്ല. ജയശങ്കർ ഉള്ള സമയത്തു തന്നെ ആണ് ട്യൂഷൺ കഴിയുന്നത്. ഹൈമേച്ചിയുടെ വീടിന്റെ പുറകു ഭാഗത്തൊരു ടോയ്ലറ്റ് ഉണ്ട്. എന്നും ട്യൂഷൻ കഴിയുമ്പോൾ ഹരിക്കു അതിലേക്കൊരു മൂത്രമൊഴിക്കാൻ പോക്കുണ്ട്. മൂത്രമൊഴിച്ചു അവൻ എപ്പോൾ പോകുന്നു എന്ന് ആരും ശ്രദ്ധിക്കാറില്ല. അത്തരം ദിവസ്സങ്ങളിൽ അവൻ മൂത്രമൊഴിച്ചു കഴിഞ്ഞു പുറത്തേക്കു പോകില്ല. ഇത് ഹൈമേച്ചി തന്നെ കണ്ടെത്തിയ സൂത്രമാണ്. അതിനു വേണ്ടി തന്നെയാണ് ഹരിയെക്കൊണ്ട് അവരീ ഹാബിറ്റ് ഉണ്ടാക്കിയത്. ആദത്തെ ഒന്ന് രണ്ടു പ്രാവശ്യമൊക്കെ ആരെങ്കിലും ശ്രദ്ധിച്ചാലും നിത്യേനയാകുമ്പോൾ അത് നോട്ട് ചെയ്യപ്പെടില്ല.

ബന്ധപ്പെടേണ്ട ദിവസങ്ങൾ അവർ ഫോണിൽ സംസാരിച്ചു മുൻകൂട്ടി ഫിക്സ് ചെയ്യും. ആ ദിവസം അനുകൂലമാണെങ്കിൽ ഹൈമ തന്റെ ഒരു നൈറ്റിയും കറുത്ത ഷോളും കുളിമുറിയിലെ അയയിലിടും. ഒരു പതിനൊന്നു മണിയാകുമ്പോൾ ഹരി വാതിൽ തുറന്ന് പരിസരമൊക്കെ നോക്കിയിട്ട് വാതിൽ തുറന്നിറങ്ങി പുറകു വശത്തെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കണം. പിന്നെ അന്നു മുഴുവൻ ഹരി അകത്താണ്. വൈകുന്നേരം കുട്ടികൾ വരാറാകുമ്പോൾ മുൻവശത്തെ വാതിൽ തുറന്നിട്ട് ഹരി സ്വീകരണമുറിയിലെ സോഫയിൽ ഇരിക്കുന്നുണ്ടാകും. താൻ വന്നിട്ടധികം നേരം ആയിട്ടില്ല എന്ന ഭാവത്തിൽ. അവന്റെ ചെരുപ്പ് ഇതിനിടയിൽ ഹൈമേച്ചി ചവിട്ടു പടിയിൽ കൊണ്ട് വെച്ചിട്ടുണ്ടാകും. ഹരി ഒളിഞ്ഞിരിക്കാറുള്ള ബാത്രൂം ഉള്ള വശത്തെ വീട് പൂട്ടിക്കിടക്കുന്നതും പുറകിലെ മതിലിനു വീടിന്റെ ചുമരിന്റെ ഉയരമുള്ളതു കൊണ്ടും അതിന്നൊടു അറ്റാച്ച് ചെയ്തു തുണികൾ അലക്കിയിടാനുള്ള വലിയൊരു ഷെഡ് മതിലിന്റെ അത്ര തന്നെ നീളത്തിലുള്ളതു കൊണ്ടും അയൽവാസികൾ എല്ലാവരും ജോലിക്കാർ ആയതു കൊണ്ടും അവരുടെ സംഗമങ്ങൾ ആരും അറിഞ്ഞില്ല.

എന്തായാലും വളരേ കുറച്ചു സമയം മാത്രമേ അവർക്ക് തങ്ങളുടെ ബന്ധം തുടരാൻ സാധിച്ചുള്ളൂ. കാരണം മറ്റൊന്നുമല്ല – ഹരിക്കു ഐ എ എസ്‌ എൻട്രൻസില് സെലക്ഷൻ കിട്ടി. അതിന്നിടയില് വെക്കേഷനും വന്നു.

അവർ തമ്മിൽ പിരിയുന്ന അന്ന് രണ്ടു പേർക്കും സങ്കടം അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കാരണം ഹൈമയുമായി ബന്ധം സ്ഥാപിച്ചതിനു ശേഷം ഹരിക്കുണ്ടായ മാറ്റം ചില്ലറയല്ലായിരുന്നു. ഓരോ ദിവസവും ഇന്ന് ഹൈമയെ കാണാമല്ലോ എന്ന് വിചാരിച്ചാണ് അവൻ ഉറക്കം ഉണർന്നിരുന്നത് തന്നെ. ആ ചിന്ത അവനിൽ ഉണ്ടാക്കിയിരുന്ന ഊർജം ചെറുതല്ല. ഹൈമയെപ്പോലെ അതിസുന്ദരിയായ ഒരു സ്ത്രീ തന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടെന്നുള്ള തോന്നൽ അവന്റെ ആത്‌മവിശ്വാസം പതിന്മടങ്ങു വർധിപ്പിച്ചു. അങ്ങനെയാണവൻ ഇന്ത്യൻ ഭരണ സെർവീസിന്റെ പരീക്ഷ പാസ്സായത്.

അവർ തമ്മിൽ അവസാനമായി സംഗമിച്ച ദിവസ്സം അവർക്കു രണ്ടു പേർക്കും സെക്സ് ചെയ്യാനുള്ള മൂഡ് ഉണ്ടായിരുന്നില്ല. എങ്കിലും ഹൈമേച്ചി അവനെക്കൊണ്ട് കളിപ്പിച്ചു. കാരണം വളരെക്കാലമായുള്ള അവന്റെ ഒരു ആഗ്രഹമായിരുന്നു ചേച്ചിയുടെ ഊരയിൽ കയറ്റി അടയ്ക്കണമെന്ന്. അത് ആവശ്യപ്പെട്ടപ്പോഴൊക്കെ ഹൈമ പറഞ്ഞത് ഐ. എ. എസ്. പരീക്ഷ പാസായാൽ കൊടുക്കാം എന്നാണ്. ഒരു പക്ഷെ ഹൈമേച്ചിയുടെ കോത്തിൽ അടിക്കാനുള്ള ആഗ്രഹം വെച്ച് പഠിച്ച കാരണമായിരിക്കണം അവൻ റാങ്ക് മേടിച്ചത്. അത് കൊണ്ടായിരുന്നു ചേച്ചി അന്നവനെക്കൊണ്ട് കോത്തിൽ പണ്ണിക്കാം എന്നു തീരുമാനിച്ചത്. അല്ലെങ്കിൽ അത് അവളുടെ മനസ്സിൽ ഒരു നീറ്റലായി ഇരുന്നു വിങ്ങിയേനെ….പക്ഷെ അന്ന് അവനു അന്ന് ചേച്ചിയെ പിരിയുന്നതിലുള്ള സങ്കടം കൊണ്ട് കമ്പിയായിരുന്നില്ല.

അവനെ(അവന്റെ കുണ്ണയെ)ഒന്ന് ഉണർത്താൻ ചേച്ചി ആവുന്നത്ര ശ്രമിച്ചു. ഇന്റിമേറ്റ് സീൻസ് ആയ ഫ്രഞ്ച് കിസ്സും കെട്ടിപ്പിടിക്കലും അവന്റെ സങ്കടം കൂട്ടാൻ മാത്രമേ ഉപകരിച്ചുള്ളു. ഒടുവിൽ ചേച്ചി ബലമായി അവനെ കട്ടിലിൽ പിടിച്ചു കിടത് അവന്റെ മുഖത്തിന് മുകളില് കുന്തിച്ചിരുന്നു തന്റെ പൂറും കുതവും അവന്റെ മുഖത്തിട്ടുരച്ചു. അവിടുന്ന് പ്രസരിച്ച മാദക ഗന്ധം ശ്വസിച്ചപ്പോൾ അവന്റെ ജവാൻ കുട്ടൻ സ്റ്റാർട്ട് ആയി ഫസ്റ്റ് ഗിയർ ഇട്ടു നിന്നു.

തന്റെ മുമ്പിൽ മുട്ടു കുത്തി കുനിഞ്ഞു നില്ക്കുന്ന ഹൈമയെ അവളുടെ ചന്തിപന്തുകളിൽ അമർത്തിപ്പിടിച്ചു ആഞ്ഞു പണ്ണുമ്പോൾ ഹരിയുടെ മനസ്സില് അപ്പോൾ ഉണ്ടായിരുന്നത് ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു.

സ്കലനം കഴിഞ്ഞപ്പോൾ അവനു എന്തെന്നില്ലാത്ത സങ്കടമായി.

വികാരവായ്‌പോടെ തനിക്കു ഇത്രയും മനോഹരമായ സമ്മാനം തന്ന തന്റെ ഹൈമചേച്ചിക്ക് ഒരു ഉമ്മ കൊടുക്കാനായി അവരുടെ മുഖം പിടിച്ചു തിരിച്ച ഹരി കണ്ടത് അവരുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ആണ്. ഈശ്വരാ…താൻ ചേച്ചിയെ പണ്ണി തിമിർക്കുന്ന നേരമത്രയും ഹൈമചേച്ചി കരയുകയായിരുന്നോ?

സോറി…സോറി…ഹൈമേച്ചി…

എന്തിനാ നീ സോറി പറയുന്നേ….

ചേച്ചി ഇവിടെ കരയുമ്പോൾ ഞാൻ ചേച്ചിയെ എന്താ ഛെയ്യുകയായിരുന്നെ…?ഛെ…സോറി.

എനിക്ക് വിഷമമില്ലെടാ… കുട്ടൻ സന്തോഷിച്ചില്ലേ…അത് കാണുന്നതാടാ ചേച്ചിക്ക് സന്തോഷം…

അവർ ഇരുവരും കെട്ടിപ്പിടിച്ചു കുറെ നേരം കിടന്നു. എന്നിട്ടു വസ്ത്രങ്ങൾ ധരിച്ചു.

ഹരിക്കു ഇറങ്ങാൻ നേരമായി. അവൻ ഗേറ്റ് കടന്നു പോകുന്നത് കണ്ണില നിന്നു മറയുന്നതു വരെ അവൾ നോക്കി നിന്നു. എന്നിട്ടു വാതിലടച്ചു വാതിലിൽ ചാരി നിന്നു കുറെ നേരം കരഞ്ഞു.

**********************************************

അങ്ങനെ ഈ എപ്പിസോഡ് ഇവിടെ പൂർത്തിയാവുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അയക്കുക… അപാകതകൾ ചൂണ്ടിക്കാട്ടുക… ഇഷ്ടപെട്ടാൽ ലൈക് അടിക്കാൻ പ്രത്ത്യേകം ശ്രദ്ധിക്കുമല്ലോ..ഹൈമചേച്ചിയുടെ അനുഭവങ്ങൾ ഇനിയും കുറെ പിറകെ വരാനുണ്ട് കേട്ടോ… ഒന്നും മിസ് ചെയ്യരുത് കേട്ടോ. എനിക്കൊരല്പം സമയക്കുറവുള്ളതു കൊണ്ട് അടുത്ത പാർട്ട് ചിലപ്പോൾ ഇത്തിരി വൈകാൻ സാധ്യതയുണ്ട്. സദയം ക്ഷമിക്കുമല്ലോ… എന്ന് നിങ്ങളുടെ സ്വന്തം റോബിൻ ഹുഡ്.

Comments:

No comments!

Please sign up or log in to post a comment!