വീണ്ടും ഒരു പൂക്കാലം വരവായി 1
Veendum Oru Pookkalam Varavayi part1 by shilog
കുറിഞ്ഞി പൂക്കൾ വിരിയുന്ന മനോഹരമായ കുറിഞ്ഞിമലയിലെ പേരു കേട്ട ആദിവാസി മൂപ്പനായിരുന്നു. ചേരനാശാൻ. അയാളുടെ വലം കൈ ആയിരുന്നു. നാണു വൈദ്യർ. എന്നാലും മൂപ്പന്റെ വാക്കിന് ആയിരുന്നു അവിടെയുളളവർ വില കൽപിച്ചിരുന്നത്.
കാട്ടിലെ എല്ലാ അധികാരവും മൂപ്പന് ആയിരുന്നു……
കാട്ടിലെ പോലീസും പട്ടാളവും കോടതിയും എല്ലാം മൂപ്പൻ ചേരനാശാൻ തന്നെ ആയിരുന്നു. സുഖവും ദുഃഖവും സന്തോഷവും അവര്‍ കഴിച്ചുകൂട്ടിയിരുന്നത് ആ കാട്ടിലായിരുന്നു…….! .
അത് കൊണ്ട് തന്നെ ആ… കാടായിരുന്നു……. മൂപ്പന്റെയും കാട്ടിലെ മറ്റുളളവരുടെയും ലോകം ആ….. കാടിന് അപ്പുറത്തേക്ക് വേറൊരു ലോക മുളളത് മൂപ്പനും ആ…. മലയിലെ മറ്റുളളവര്‍ക്കും അറിയില്ലായിരുന്നു…….?
മൂപ്പന്റെ ഒരേയൊരു മകളാണ് ചിരുത കാണാന്‍ നല്ല സുന്ദരിയാണ് അധികം വെളുത്ത നിറമല്ലെങ്കിലും കാണാന്‍ നല്ല ഭംഗിയാണ്. കണ്ടാല്‍ ആദിവാസി കുട്ടിയാണെന്ന് പറയില്ല ഇപ്പോള്‍ ഇരുപത്തി ഒന്ന് വയസ്സ് കഴിഞ്ഞു. ചുവന്ന ചുണ്ടുകളും മുല്ല മൊട്ടുപോലുളള പല്ലുകളും കൂർത്ത കുഞ്ഞു മുലകളും കണ്ടാല്‍ ആരേയും അവളിലേക്ക്….പെട്ടെന്ന്.! ആകർഷിക്കുമായിരുന്നു…….?
ഒരു തനി നാടന്‍ ഗ്രാമീണ സുന്ദരി..! അവളുടെ അമ്മയുടെ സൗന്ദര്യമാണ് അവള്‍ക്ക് കിട്ടിയത് അമ്മയും ഒരു കൊച്ചു സുന്ദരിയായിരുന്നു….,!
കുഞ്ഞുനാളിലെ ഒരു മഴക്കാലത്ത് ഉരുൾപൊട്ടലിൽ പെട്ട് മരിച്ചതാണ് അവളുടെ അമ്മ കാതര…. .
അത് കൊണ്ട് അച്ഛനും അമ്മയും എല്ലാം മൂപ്പൻ തന്നെ ആയിരുന്നു അവൾക്ക്. അവളെ പിരിഞ്ഞു താന്‍ ഒറ്റയ്ക്ക് ആവും എന്ന തോന്നൽ കൊണ്ട് അവളുടെ വിവാഹം മനപൂർവ്വം തന്നെ നീട്ടി വെയ്ക്കുക ആയിരുന്നു..മൂപ്പൻ ചേരനാശാൻ..!
കാട്ടിലൂടെ പത്ത് നാല്പ്പതു കിലോമീറ്റര്‍ പോയാലേ വണ്ടി സൗകര്യം ഉളളൂ……
അങ്ങനെ… കാട്ടിലെ നിയമങ്ങളും എല്ലാം അറിഞ്ഞു വർഷങ്ങൾക്ക് മുമ്പ് അവിടെ വന്നതായിരുന്നു.. …. നാണു വൈദ്യർ. ചേരൻ മൂപ്പനിൽ നിന്നും പച്ച മരുന്നുകൾ കണ്ട് പഠിച്ച്. അത് കണ്ടെത്തി മൂപ്പന് നല്ല വിദേശ മദ്യവും നൽകി.
മൂപ്പനെ പറഞ്ഞു മയക്കി……
ആരും അറിയാതെ പച്ച മരുന്നുകൾ വിദേശത്തേക്ക് കയറ്റി അയക്കാന്‍ വേണ്ടി അയച്ചതായിരുന്നു. മുതലാളി…. ശേഖരൻ തമ്പി .
കാളവണ്ടിയിൽ കയറ്റി കാട് കടത്തി ടൗണിലെത്തിക്കുക ആയിരുന്നു. നാണു വൈദ്യരുടെ ഡ്യൂട്ടി…. അതിന് വേണ്ട എല്ലാ സൗകര്യം കളളും കഞ്ചാവും മദ്യവും……
നാണു വൈദ്യർക്ക് ശേഖരൻ തമ്പി എത്തിച്ചു കൊടുത്തിരുന്നു…… ശേഖരൻ തമ്പിയും ഫാമിലിയും വർഷങ്ങളായി അമേരിക്കയില്‍ ആണ്……
അവിടെ തമ്പിക്ക് ഒരു ആയൂർവ്വേദ ഹോസ്പിറ്റലുണ്ട് അവിടെയാണ് ഭാര്യയും രണ്ടു മക്കളും ജോലി ചെയ്യുന്നതും.
ചിരുതയുടെ അതേ… പ്രായമാണ് ശാരു പ്രിയക്കും…. വിവാഹം കഴിഞ്ഞെങ്കിലും കുട്ടികൾ ആയിട്ടില്ല……… അവളുടെ ഭർത്താവ് ഒരു സ്വകാര്യ കമ്പനിയിലെ മാനേജർ ആണ്…… ശേഖരൻ തമ്പിയുടെ മകനും നല്ല സൗന്ദര്യമുണ്ടായിരുന്നു….. അവൻ ഹോസ്പിറ്റലിലെ ക്യാഷർ ആണ് ശരത് എന്നായിരുന്നു അവന്റെ പേര്. ശാരു പ്രിയയുടെ ഒരു വയസ്സ് കുറവാണ് അവന്….. അച്ഛന്‍ ശേഖരൻ തമ്പിക്ക് മറ്റു പല ബിസിനസ്സുകളും ഉളളത് കൊണ്ട് ഹോസ്പിറ്റലിന്റെ മേല്‍ നോട്ടം മുഴുവന്‍ ശാരികയാണ് നോക്കുന്നത് നല്ല ബിസിനസ്സ് ട്രിക്ക് അറിയാം ശാരികക്ക്……. അങ്ങനെ കാലം എല്ലാവിധ ……….. ! സുഖ ദുഃഖങ്ങളും മായ്ച്ചു.. കൊണ്ട് കടന്നുപോയി……… ചിരുതയുടെ വിവാഹം കഴിഞ്ഞു….! മൂപ്പനും…. നാണു വൈദ്യർക്കും പ്രായമായി…. ചിരുതക്കും വയസ്സ് ഇരുപത്തിയാറായി……. എന്നിട്ടും കുട്ടികളില്ല.
അങ്ങനെ….. കാടിന്റെ അധികാരം മൂപ്പൻ എല്ലാവരുടെയും പൂര്‍ണ സമ്മതത്തോടെ മരുമകൻ പാണ്ടിക്ക് കൈമാറി……….. പാണ്ടിയുടെ ഭരണം വന്നതോടെ വൈദ്യരുടെയും ശേഖരൻ തമ്പി മുതലാളിയുടെയും ബിസിനസ്സിനെ ബാധിച്ചു. തുടങ്ങി……..! ഈ. വിവരം അയാള്‍ കമ്പനിയുടെ എംഡി കൂടിയായ ഭാര്യ ശാരിക യേയും മകൻ ശരത് നേയും അറിയിച്ചു…..? അങ്ങനെ കുറച്ച് ദിവസത്തേക്ക്…….. ശാരികയും ശരതും അവര്‍ രണ്ടു പേരും കൂടി അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചു ….
തുടരും
Comments:
No comments!
Please sign up or log in to post a comment!