ക്ഷത്രിയൻ 1
Kshathriyan Part 1 bY ഫാന്റം
ഈ കഥയിലെ നായകൻ ഒരാളല്ല രണ്ടു പേർ ആണ്.
പുല്ലാർക്കെട് ബംഗ്ളാവ് ഒരുങ്ങിക്കഴിഞ്ഞു.നാളെ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങുന്ന അരവിന്ദനെ സ്വീകരിക്കാൻ.രഘുപതി മുതലാളിയുടെ ഗുണ്ടയാണ് അരവിന്ദൻ.ആറടിക്ക് മേലെ ഉയരം വിരിഞ്ഞ ശരീരം.പത്തു പേർ വന്നാലും ഒരു പ്രശ്നവുമില്ല തല്ലിയിടും. ക്രൂരൻ ആണ്.രഘുപതിക്ക് രണ്ടു ആൺകുട്ടികൾ ആണ്.ശിവരാജനും സോമശേഖരനും അച്ഛനെ ബിസിനെസ്സിൽ സഹായിക്കുന്നു .എല്ലാത്തരം ബിസിനെസ്സും ഉണ്ട്.മയക്കുമരുന്ന്,കള്ളക്കടത്തു,
പെൺവാണിഭം..ആ നാട്ടിൽ പോലീസും പട്ടാളവും ഗുണ്ടകളും അവർ തന്നെയാണ്.കാണാതാവുന്ന പെൺകുട്ടികളുടെ എണ്ണവും വർധിച്ചു വരുന്നു.പക്ഷെ ആരും കംപ്ലൈന്റ്റ് കൊടുക്കില്ല .ഭയമാണവർക്ക് .അച്ഛനും മക്കളും അനുഭവിച്ചു കഴിഞ്ഞാൽ പിന്നെ ഗുണ്ടകൾക്ക് കൊടുക്കും.അത് കഴിഞ്ഞാൽ കമ്പം മുരുകന് കൈ മാറും പിന്നെ ശിഷ്ട കാലം അവിടെ.ഇടയ്ക്കിടെ ഇഷ്ടം തോന്നുന്നവരെയും തമിഴ് പെങ്കൊടികളെയും നാട്ടിലേക്ക് കൊണ്ട് വരും പിന്നെ മതി വരുവോളം ആസ്വദിച്ച വിടൂ.
പെൺവിഷയത്തിൽ മാസ്റ്റർ ഡിഗ്രി എടുത്തവരാണ് മൂന്നു പേരും ഒരുമിച്ചും ഒറ്റക്കും ഒക്കെ ചെയ്യൂ രഘുപതിയുടെ ഉറ്റ ചങ്ങാതി ആണ് നടേശൻ മുതലാളി കോളേജ് ക മ്പികു ട്ടന്‍.നെ റ്റ് പെണ്പിള്ളേരും സ്കൂൾകുട്ടികളും ആണ് ആളുടെ വീക്നെസ്.അങ്ങനെയിരിക്കെ രാമനാഥ കൈമൾ എന്നൊരാൾ ആ നാട്ടിൽ വന്നു.ഭാര്യ മാലതിയും. മകൾ അരുണ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്.അവർ വന്ന ദിവസം തന്നെ ചോരയാണ് കണ്ടത്.ഒരാളെ ഓടിച്ചിട്ട് വെട്ടിക്കൊല്ലുന്നു.അമീർ എന്ന ആ പയ്യൻ ചെയ്ത കുറ്റം ഇവർ ചെയ്ത കുറ്റങ്ങൾ ക്യാമറയിൽ പകർത്തി എന്നുള്ളതാണ്.അരവിന്ദൻ അവനെ വെട്ടിക്കീറി.സാക്ഷി പറയാൻ ആ സ്റ്റേഷനിൽ ചെന്ന കൈമളിന് കിട്ടിയത് ഒരാട്ടായിരുന്നു.
സി ഐ സുഗുണൻ
“പ്രായം ആയില്ലേ മൂപ്പീന്നെ നേരത്തെ പോണോ സമയമെടുത്ത് പോയാ പോരെ…”
അവിടെ നിന്നിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ കൈമൾ ഇടുക്കിയിലുള്ള ഡി വൈ എസ് പി ഷാഹുൽ ഹമീദിന കാൾ ചെയ്തു
പത്തു മിനിറ്റിനകം ആൾ ഫോൺ എടുത്തു കൈമൾ കാര്യങ്ങൾ അവതരിപ്പിച്ചു.ഉടൻ തന്നെ നടപടി ഉണ്ടായി.
അരവിന്ദനെ അറസ്റ്റ് ചെയ്തു
നടപടി എടുക്കാത്തതിനും സി ഐ സുഗുണനെ സസ്‌പെൻഡ് ചെയ്തു.അരവിന്ദൻ ജയിലിൽ പോയി.പോകുന്നതിനു തൊട്ടു മുൻപ് രഘുപതിയോട് അരവിന്ദൻ പറഞ്ഞു.
“ഞാൻ തിരിച്ചു വരുമ്പോൾ ഇവർ ഇവിടെ ജീവനോടെ വേണം.ഒരു പോറൽ പോലുമേൽക്കാൻ പാടില്ല …”
രഘുപതി പല്ലുകടിച്ചു കൊണ്ട് അമർത്തി മൂളി…..മാലതി കൈമൾ മാഷിന്റെ കയ്യിൽ അമർത്തിപ്പിടിച്ചു പറഞ്ഞു
“എനിക്ക് പേടിയാകുന്നു രാമേട്ട വേണ്ടായിരുന്നു വന്ന ദിവസം തന്നെ….
അരവിന്ദേട്ടനോടു പറയണം അവളെ എനിക്ക് തരാൻ അവൻ തീരുമാനിച്ചു.ചായക്കടക്കാരൻ പരദൂഷണം ഹംസ അവന്റെ ചലനങ്ങൾ വീക്ഷിച്ചു കൊണ്ട് ഒരു അശ്‌ളീല ചിരി ചിരിച്ചു പറഞ്ഞു “ഒരു പെൺകുട്ടിയുടെ കാര്യം കൂടി ഗുദ ഗവാ…..”
“ഇവന്മാർ എങ്ങിനെയാ ഇങ്ങനെ ആവാതിരിക്കുന്നത് നാട്ടിൽ നല്ല പ്രോത്സാഹനമല്ലേ…” ആ വാക്കുകൾ പണിക്ക് പോവാൻ വന്ന സത്യേട്ടന്റെ ആയിരുന്നു അദ്ദേഹം തുടർന്നു
“പെണ്മക്കലുള്ളവരുടെ വേദന നിന്നെ പോലുള്ളവർക്ക് അറിയില്ല ഹംസ അറിയണമെങ്കിൽ നിനക്ക് ഒരു മോൾ ഉണ്ടാവണം ആയിരുന്നു.ഇവിടെ നല്ല ആൺകുട്ടികൾ ഇല്ലാതായിപ്പോയി….”
നല്ലൊരു ആൺകുട്ടി ഉണ്ടായിരുന്നു “അർജുൻ” അവിടെയുള്ള എല്ലാവരും ആ ചുണ്ടുകൾ മന്ത്രിച്ചു .”അവനെ ചതിച്ചു കൊന്നു കളഞ്ഞില്ലേ അവർ ശവം പോലും കണ്ടു കിട്ടിയിട്ടില്ല….” രാത്രിയിൽ കൈമൾ മാഷ് നീണ്ട ആലോചനയിൽ ആയിരുന്നു.ഒടുവിൽ അദ്ദേഹം രണ്ടും കല്പിച്ചു ഒരു തീരുമാനമെടുത്തു. അദ്ദേഹം പുലർച്ചെ നേരത്തെ കുളിച്ചൊരുങ്ങി.ഒമ്പതു മണി ആയപ്പോൾ പ്രഭാത ഭക്ഷണം കഴിച്ചു.
നാല് വണ്ടികൾ ജയിലിലേക്ക് പാഞ്ഞു.പത്തു മണി ആയപ്പോഴേക്കും ജയിൽ കവാടം തുറന്നു . താടി വളർത്തിയ ഒരു രൂപം പുറത്തിറങ്ങി
“അരവിന്ദൻ”
രഘുപതിയുടെ ചുണ്ടുകൾ മന്ത്രിച്ചു.
അയാൾ ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചു.”വാട വന്നു വണ്ടിയിൽ കയറു” അരവിന്ദൻ ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി ആ വണ്ടി നേരെ വന്നു നിന്നത് കൈമൾ മാഷിന്റെ വീട്ടിൽ ആണ്.
“നിനക്ക് വേണ്ടി ബാക്കിയിട്ടതാണ് ഇവരെ തീർത്തിട്ടു വേഗം വാ…..ഞങ്ങൾ ഇവിടെ കാത്തു നിൽക്കാം ഇന്ന പിടിച്ചോളൂ ആയുധം”അയാൾ പിസ്റ്റൽ അവനു നേരെ നീട്ടി.
അരവിന്ദൻ വീട്ടിലേക്കു നീങ്ങി. പെട്ടെന്ന് പിറകിൽ നിന്നൊരു വിളി
സോമശേഖരൻ ആണ്. “ഏട്ടാ മോളെ എനിക്ക് തരണം..”
അതിനു മറുപടി നൽകാതെ അവൻ തിരിഞ്ഞു നടന്നു.വാതിൽ ഉള്ളിൽ നിന്ന് കുറ്റി ഇട്ടിരിക്കുകയായിരുന്നു.അവൻ വാതിലിൽ മുട്ടി.തുറന്നില്ല.പകരം ഉള്ളിൽ ഒരു ഞെരുക്കം കേട്ടു. ജനൽ പാളി തുറന്നു കിടക്കുന്നു അതിലൂടെ നോക്കി കൈമൾ കയറിൽ തൂങ്ങിയാടുന്നു.പെട്ടെന്നവൻ വാതിൽ ചവിട്ടി തുറന്നു.വാതിൽക്കൽ വായിൽ നിന്ന് ചോരയൊലിപ്പിച്ചു മാലതി.വിഷം കഴിച്ചു എന്നവന് മനസിലായി. അവൻ ചാടി കൈമളിന്റെ റൂമിൽ ചെന്നു ജീവൻ മേലേക്ക് പോയി എന്നവന് മനസ്സിലായി.അവൻ പുറത്തേക്കു വന്നു.നേരെ ശിവരാജന്റെ കയ്യിൽ നിന്ന് ബൊലേറോയുടെ താക്കോൽ വാങ്ങി വണ്ടിയെടുത് തിരിച്ചിട്ടു.രഘുപതിയും സംഘവും സ്തംഭിച്ചു നിന്നു.. മാലതി യെ വാഹനത്തിൽ കയറ്റി.അപ്പോഴാണ് സോമൻ പറഞ്ഞത് ഓർമയിൽ വന്നത്.അരുണ യെ അവൻ കണ്ടിട്ടില്ലായിരുന്നു.അവൻ ഓടി റൂമിൽ ചെന്ന് നോക്ക്.അവൾ കിടപ്പുണ്ടായിരുന്നു.അവൻ അവളുടെ മൂക്കിൽ കൈ വെച്ചു
“ഭാഗ്യം ജീവനുണ്ട്” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.അവൻ അവളെ മുന്പിലിരുതി തല ഫ്രോണ്ടിൽ കിടത്തി സീറ്റ് ബെല്ടിട്ടു.വണ്ടിയെടുക്കാൻ ചെന്നപ്പോൾ രഘുപതി തടഞ്ഞു ചോദിച്ചു. “നീ എന്ന് മുതൽ ആട സത്യസന്ധനായത് നായിന്റെ മോനെ….” അരവിന്ദൻ റിവോൾവർ അയാൾക്ക് നേരെ നീട്ടി
രഘുപതിയുടെ ശബ്ദം ഇടറി
“പാല് തന്ന കൈക്ക് തന്നെ കടിച്ചു അല്ലെടാ…”
ഉം….അരവിന്ദൻ മൂളി
(തുടരും)
Comments:
No comments!
Please sign up or log in to post a comment!