നവവധു 3

ഞാൻ അനങ്ങിയില്ല. ചേച്ചി വിരിച്ച് പിടിച്ചിരുന്ന ഇരുകൈകൊണ്ടും മുഖം പൊത്തി കുഴഞ്ഞു വീഴുംപോലെ തെഴെക്കിരുന്നു. എന്നിട്ട് ഒറ്റ കരച്ചിൽ…..

എല്ലാം എന്റെ തെറ്റാ…. എന്റനിയനെ ഞാൻ……ചേച്ചി വിക്കിക്കൊണ്ടു പറഞ്ഞുകൊണ്ടിരുന്നു….മുഖം പൊത്തിയിരുന്ന വിരലുകൾക്കിടയിലൂടെ ഒരു ഡാം പൊട്ടിയൊഴുകും പോലെ കണ്ണീർ നിലത്തേക്ക് വീണലിഞ്ഞുക്കൊണ്ടിരുന്നു

ആ ഒറ്റ ഡയലോഗ് എന്നെ അടിമുടി ഉലച്ചുകളഞ്ഞു…. എന്റെ കുറ്റം മുഴുവൻ സ്വയം ഏറ്റെടുത്തു നിന്ന് വാവിട്ടു കരയുന്ന ചേച്ചി. നെഞ്ചിൽ ഒരു വിങ്ങലായി ആ സ്വരം മാറിക്കൊണ്ടിരുന്നു…. ഇത് കണ്ടിട്ട് തളരാൻ മാത്രമുള്ള ബലമേ എന്റെ മനസിനോണ്ടാരുന്നോള്ളൂ. കാരണം ഞാനൊരു പച്ച മനുഷ്യനാണ്. വികാരവും വിചാരവുമുള്ള വെറും മനുഷ്യൻ…..

ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങി നടന്നു…ഹൃദയം പൊട്ടിപ്പൊളിഞ്ഞ അവസ്ഥ…. കരഞ്ഞുകൊണ്ടിരുന്ന ചേച്ചിയെ ഞാൻ നോക്കിയത് പോലുമില്ല. വതിൽക്കലെത്തിയപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. ചേച്ചി ആ നിലത്തു കിടക്കുകയാണ്. ഏങ്ങലടി ഉയരുന്നുണ്ട്. ഞാൻ പിന്നൊന്നും നോക്കിയില്ല. വീട്ടിലേക്ക് പൊന്നു. വന്നപാടെ കട്ടിലിലേക്ക് കേറിക്കിടന്നു. തലയിണയിലേക്ക് മുഖമമർത്തി. അതുവരെ അടക്കിപ്പിടിച്ച സങ്കടം പിന്നെ അടക്കാൻ എനിക്കായില്ല. തലയിണ നനഞ്ഞു കുതിർന്നു…. ആ കിടപ്പ് എത്ര നേരം കിടന്നു എന്നെനിക്കറിയില്ല.

കുറെക്കഴിഞ്ഞു ആരോ വിളിക്കുന്നത് കേട്ടാണ് കണ്ണു തുറന്നത്. ക്ലോക്കിൽ നോക്കി മൂന്ന് കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോ തോന്നലാണോ…. അല്ല ആരോ മുറ്റത്തുകൂടി നടന്ന് വിളിക്കുന്നുണ്ട്.

ജോക്കുട്ടാ……… ആശങ്കയും ഭയവും സ്നേഹവും കൂടിക്കുഴഞ്ഞ ശബ്ദം.

ആ വിളി എനിക്ക് മനസ്സിലായി. ചേച്ചിയാണ്. ഒരു പത്തിരുപത്‌ വർഷം പിന്നിൽ നിന്നുള്ള വിളി പോലെ. അത്ര സ്നേഹത്തോടെ ചേച്ചി അന്നേ വിളിച്ചിട്ടൊള്ളു. അമ്മാവന്റെ വീട്ടിൽ നിന്ന് വന്നതിൽ പിന്നെ എടാ എന്നല്ലാതെ വിളിച്ചിട്ടില്ല. ഞാൻ കട്ടിലിൽ എണീറ്റിരുന്നു. ചെന്നു വാതിൽ തുറക്കാൻ മനസു വെമ്പി. പക്ഷേ തലച്ചോറിന്റെ നിരോധനം. ചെയ്ത തെറ്റിന്റെ കുറ്റബോധം…. ചേച്ചിയെ ഫേസ് ചെയ്യാൻ കഴിയാത്തപോലെ. അനിയനെപ്പോലെ കണ്ട പെണ്ണിനെ കാമക്കണ്ണോടെ മാത്രം നോക്കിയ ഞാൻ ഈ ലോകത്തെ ഏറ്റവും വല്യ നാറിയാണെന്നു സ്വന്തം മനസാക്ഷി പോലും പറയുംപോലെ.

ചേച്ചിയുടെ വിളി ഉച്ചത്തിലായി. കൂട്ടത്തിൽ കതക് തല്ലിപ്പൊളിക്കും പോലെ ഇടിക്കുന്നു. ഇനിയെങ്കിലും തുറന്നില്ലങ്കിൽ ചേച്ചി അത് പൊളിക്കുമെന്നെനിക്ക് തോന്നി. ഞാൻ പതിയെ എണീറ്റുചെന്നു കതകിന്റെ സാക്ഷാ തുറന്നു.

വാതിൽ തുറക്കാനും ചേച്ചിയുടെ മുഖത്തേക്ക് നോക്കാനും കുറ്റബോധം അനുവദിക്കുന്നില്ല. ഞാൻ തിരിഞ്ഞു നടന്നു. ചേച്ചി കേറിവരും എന്നൊരു തോന്നൽ. ഞാൻ മുറിയിലേക്ക് കേറുംമുമ്പേ കതക് തുറക്കുന്ന ശബ്ദം കേട്ടു. സാക്ഷാ എടുക്കുന്നത് ചേച്ചി കേട്ടിരിക്കും.

ടാ…. പിന്നിൽ വിളി ഉയർന്നു….ഒരു ദേഷ്യം കലർന്ന സൗണ്ട്.

ഞാൻ തിരിഞ്ഞുനോക്കിയില്ല. നേരെ മുറിയിലേക്ക് കേറി.ചേച്ചി തൊട്ടുപിന്നാലെ എത്തിയത് ഞാൻ അറിഞ്ഞു.

നിക്കടാ അവിടെ….പരുഷമായി ചേച്ചി പറഞ്ഞു.

ഞാൻ നിന്നു. തിരിഞ്ഞുനോക്കിയില്ല.

ഇങ്ങോട്ട് നോക്കടാ.

ഞാൻ അനങ്ങിയില്ല.

പറഞ്ഞത് കേട്ടില്ലെടാ.?????

ഞാൻ പതുക്കെ തിരിഞ്ഞു. പക്ഷേ മുഖം ഉയർത്തി നോക്കാൻ തലക്ക് ബലം ഇല്ലാത്തപോലെ.

മുഖത്തോട്ട് നോക്കടാ…..

ഞാൻ തല ഉയർത്തിയതും എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞതും ഒന്നിച്ചായിരുന്നു.

അയ്യേ…..കരയുന്നോ….. ചേച്ചി പെട്ടെന്ന് എന്നെ വാരിപ്പുണർന്നു. എന്നാ പറ്റി എന്റെ കൊച്ചിന്…..

എന്നോട്…..എന്നോട് പൊറുക്കണം….. അത്രേം പറയാനേ എനിക്ക് പറ്റിയൊള്ളു. പിന്നൊരു കരച്ചിൽ ആയിരുന്നു….

ഹേ….ചേച്ചി എന്നെ ആശ്വസിപ്പിക്കാൻ കുറെ നോക്കി. ഞാൻ നിർത്താതെ വന്നപ്പോൾ പിന്നെ എന്റെ തലയിൽ വെറുതെ തലോടിക്കൊണ്ടിരുന്നു. ചേച്ചിയുടെ ഷർട്ട് നനഞ്ഞു. ഞാൻ ഒന്നടങ്ങിയപ്പോൾ ചേച്ചി എന്റെ മുഖം ഇരു കൈകൊണ്ടും വാരിയെടുത്ത് എന്റെ മുഖത്തേക്ക് നോക്കി.

എന്നാ പറ്റി… എന്നാതിനാ കരയണെ…..അയ്യേ…..പത്തിരുപതു വയസായ ചെക്കനാ ഇങ്ങനെ കരയണേ….

ഞാൻ പെട്ടെന്ന് കുതറി മാറി.

ഹാ പിണങ്ങല്ലേ….. ഞാൻ ചുമ്മാ പറഞ്ഞതല്ലേ….ചേച്ചി പുറകെ വന്നു പറഞ്ഞു.

ഞാൻ തിരിഞ്ഞു നോക്കി. ചേച്ചിയുടെ മുഖത്തു പഴയ കളിയും ചിരിയും വിരിഞ്ഞു നിൽക്കുംപോലെ.

ഞാൻ….. അറിയാതെ….. എനിക്ക് പറയാൻ വാക്കുകൾ കിട്ടിയില്ല.

മിണ്ടാതെടാ പൊട്ടാ…..അവന്റെയൊരു സെന്റിമെന്സ്…..ചേച്ചി ഇടക്ക് കേറി.

ഓ ഞാൻ കരുതി ഇച്ചിരി അമ്പിയറുള്ള ചെക്കനാ ഇതെന്ന്. നോക്കിക്കേ ഞാനൊന്നു കരഞ്ഞപ്പോൾ കാറ്റുപോയ ബലൂണ് പോലെയായത്. എന്നിട്ട് വന്നുകിടന്നു മോങ്ങുന്നു.

ഹോ ഇവന്റെ കൂടെയെങ്ങാനും കെടന്നിരുന്നെ എന്റെ ജീവിതം കൂടി പോയേനെ….ആവേശം കണ്ടപ്പോ ഞാൻ വിജാരിച്ച് തൂങ്ങിച്ചാവൻ പൊന്നതാണ്. വെറുതെ ആശിപ്പിച്. ചേച്ചി ഒരു ചിരിയോടെ ആരോടെന്നില്ലാതെ പറഞ്ഞു.

എനിക്ക് മനസിലായി അതെന്നെ സ്വാന്തനിപ്പിക്കാനുള്ള ചേച്ചിയുടെ അടവാണെന്നു.
ഉള്ളിലെ സങ്കടവും വേദനയും മറച്ചു വെച്ചുള്ള ഒരു ഇടപാട്. കൂട്ടത്തിൽ എന്റെ മാറ്റം കണ്ടിട്ടുള്ള സന്തോഷവും. എന്നിരുന്നാലും അത് എനിക്കുള്ള ഒരു ആശ്വാസം തന്നെയായിരുന്നു. ചേച്ചി എന്നോട് മിണ്ടിയില്ല എങ്കിൽ ഞാൻ ചത്തുപോകുമായിരുന്നു. അത് പുറത്തുകാട്ടാതിരിക്കാൻ ഞാൻ നന്നെ പണിപ്പെട്ടു.

അതിനിപ്പോ ആരു കരഞ്ഞെന്നാ…..????

ഓ ചിരിക്കുവരുന്നോ….ഇപ്പ നാട്ടുകാര് ഓടി വന്നേനെ നിലവിളി കേട്ട്. ചേച്ചി എല്ലാം മറന്നപോലെ എന്നെ കളിയാക്കാൻ പറഞ്ഞു. പക്ഷേ ആ മുഖത്ത് പണ്ടുണ്ടായിരുന്ന കുസൃതിയും ചിരിയും കളിയും നിഷ്കളങ്കതയും കളിയാടുന്നത് ഞാൻ കണ്ടു. ഒറ്റയടിക്ക് ഒരു പത്തു പതിനഞ്ചു വയസ്സ് കുറഞ്ഞ പോലെ.

ആ കരഞ്ഞു. നല്ലൊരു അവസരം പോയല്ലോ എന്നോർത്ത്…. ഇനി തിയേറ്ററിലെപോലെ എന്റെ കയ്യിൽ കിട്ടട്ടേ…. കാണിച്ചു തരാവേ ആരാ കരയുന്നെന്ന്….പറഞ്ഞതും ഞാൻ ഓടിയതും ഒന്നിച്ചായിരുന്നു.

ചേച്ചിക്ക് ആദ്യം ക്ലിക്കിയില്ല…മനസിലായതും ടാ എന്നൊരു അലർച്ചയോടെ എന്റെ പിറകെ ഓടിയടുത്തതും ഒന്നിച്ചായിരുന്നു.

ഞാൻ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഓടി ബാത്‌റൂമിൽ കേറി.

ഞാൻ കുളിക്കാൻ കേറുവാ….പോയ് കുളിച്ചിട്ടുവാടി ചേച്ചീ….. അല്ലേല് നാട്ടുകാർ കണ്ടാല് കരുതും ഞാൻ പിടിച്ചു പീഡിപ്പിച്ചു വിട്ടതാണെന്നു. ഒരു മാതിരി ബലാല്സംഗം കഴിഞ്ഞ പെണ്ണുങ്ങളെപോലെ മുടിയും പറപ്പിച്ചു നടക്കുവാ…..ഞാൻ വാതിൽ പൂട്ടാതെ വിളിച്ചു കൂവി.

പോടാ പട്ടി…. ചേച്ചി ഒരു കപട ദേഷ്യത്തോടെ പറഞ്ഞു.

ഹാ പോയിട്ടു വാടി…. നമുക്കു വേണേലൊന്നു കറങ്ങീട്ട് വരാം…ഞാൻ ചിരിയോടെ പറഞ്ഞു.

എഡീന്നോ….. നിന്റെ മറ്റവളെ പോയി വിളിക്കടാ പട്ടി….. ചേച്ചിന്ന് വിളിച്ചോണം മര്യാദക്ക്. ചേച്ചി കലിപ്പിലായി….എങ്കിലും മുഖത്തെ ചിരിക്കു മാറ്റമില്ല…ശെരിക്കും അച്ചുവിന്റെ സ്വഭാവം ചേച്ചിക്ക് വന്നപോലെ. അല്ലാതെ ഇതുവരെ ഇങ്ങനൊന്നും ചേച്ചി സംസാരിച്ചു ഞാൻ കണ്ടിട്ടില്ല.

ഉവ്വ് ചെച്യേ….ഞാൻ കൈകൂപ്പി.

അങ്ങനെ വഴിക്കു വാ…..ചേച്ചി തിരിച്ചു മുൻവാതിൽക്കലേക്ക് നടന്നുകൊണ്ടു പറഞ്ഞു.

വേഗം പോയി എനിക്ക് എന്തേലും തിന്നാൻ ഉണ്ടാക്കി വെച്ചിട്ട് നീ കുളിച്ചാ മതി കേട്ടോടി ചേച്ചീ….. ഞാൻ പിന്നിൽ നിന്ന് വിളിച്ചു കൂവി.

നിന്നെയിന്ന് ഞാൻ….. ചേച്ചി തിരിഞ്ഞതും ഞാൻ ബാത്റൂമിലെ വാതിൽ വലിച്ചടച്ചതും ഒന്നിച്ചായിരുന്നു. ഇല്ലേല് എന്നെ തട്ടിയേനെ.

കുളിക്കുമ്പോഴും എന്റെ ചിന്ത ചേച്ചിയിലായിരുന്നു…..ഇത്രക്ക് ചെറ്റത്തരം കാണിച്ചിട്ടും എന്താണ് ചേച്ചി എന്നോട് പഴയതുപോലെ ഇടപെടുന്നത്….
.ചിലപ്പോൾ മറക്കാനാഗ്രഹിക്കുന്ന ഒരു ദുഃസ്വപ്നത്തെ പോലെ കരുതിക്കാണും. ഒരു മാതിരിപ്പെട്ട പെണ്ണുങ്ങള് ആണെങ്കിൽ പിന്നെ കണ്ടാൽ ചെരിപ്പൂരി അടിക്കത്തെ ഒള്ളു. എന്നാലും ചെയ്തത് തെറ്റു തന്നെയാണ്. മാപ്പർഹിക്കാത്ത തെറ്റ്.

കുളി കഴിഞ്ഞ് ഞാൻ വീടും പൂട്ടി അങ്ങോട്ട് നടന്നു. അവിടെ എത്തിയപ്പോൾ രാവിലത്തെത്തു പോലെ തന്നെ അടുക്കള വാതിൽ മാത്രമേ തുറന്നിട്ടൊള്ളു. ഞാൻ വിളിക്കാനൊന്നും നിന്നില്ല അകത്തേക്ക് കേറി. അടുപ്പേൽ എന്തോ വെച്ചിട്ടുണ്ട്. സാമ്പാർ ആയിരിക്കും….അല്ലാതെ വേറൊന്നും ഉണ്ടാക്കാൻ സാധ്യതയില്ല. ഞാൻ മൂടി പൊക്കി നോക്കി. പ്രതീക്ഷ തെറ്റിയില്ല. കുളിമുറിയിൽ വെള്ളം വീഴുന്ന ഒച്ച കേൾക്കാം….കുളിക്കുവാണ്. അടുപ്പിൽ തീ ആളിക്കത്തുന്നു. എന്തോ അതെന്റെ മനസാണെന്നെനിക്ക് തോന്നി. ഞാൻ വെറുതെ അതിലേക്ക് നോക്കി നിന്നു.

നീയെന്താടാ സ്വപ്നം കാണുവാണോ….?????തൊട്ടുപിന്നിൽ ഒരു ശബ്ദം കേട്ടു ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി. ചേച്ചിയാണ്….കുളി കഴിഞ്ഞ് വരുന്ന വരവ്. ഒരു ടൈറ്റ് പിങ്ക് ചുരിദാറാണ് വേഷം. തലമുടി ഒരു തോർത്ത് ഉൾപ്പെടെ ചുറ്റിക്കെട്ടി വെച്ചിരിക്കുന്നു….അതിൽ ഒന്നു രണ്ടിഴകൾ നെറ്റിതടത്തിലേക്ക് വീണു കിടക്കുന്ന കാഴ്ച…. അതിലൂടെ വെള്ളം ഓരോ തുള്ളി ഇറ്റിറ്റു വീഴുന്നുണ്ട്. ചെവിയുടെ സൈഡിൽ നിന്നും വെള്ളം വീഴുന്നുണ്ട്. അത് ആ ചുരിദാർ ചെറുതായി നനക്കും പോലെ. ഷാൾ ഇല്ലാത്തതിനാൽ ആ മാറിടങ്ങൾ വെല്ലുവിളിക്കും പോലെ ഉയർന്നു നിന്നു.

നീയെന്താടാ മിഴിച്ചു നോക്കണേ….ചേച്ചിയുടെ ശബ്‌ദമാണെന്നെ ഉണര്ത്തിയത്. അല്ലെങ്കിലും വിളിച്ചത് നന്നായി. ഇല്ലെങ്കിൽ കുറച്ചു മുമ്പ് വരെ എന്നിൽ ഉയർന്നിരുന്ന കുറ്റബോധം മാറി ഞാൻ വീണ്ടും ഒരു കാമാന്ധനായിപോയേനെ. ശെരിക്കും കണ്ഡ്രോള് കളയുന്ന ഷെയിപ്പാണ് ചേച്ചിക്ക്.

മാറി നിന്നെ കറി വെന്തോന്നു നോക്കട്ടെ…ചേച്ചിയെന്നെ തട്ടിമാറ്റി.

ആ നോക്കിയത് നന്നായി. ഇല്ലേല് ഇന്ന് കരിക്കറി കൂട്ടി തിന്നേണ്ടി വന്നേനെ….ഒരുത്തൻ കുന്തം വിഴുങ്ങിയപോലെ നോക്കി നിക്കുന്നുണ്ട്. തിന്നാൻ മാത്രം അറിയാം. വേവ് നോക്കാൻ പോലും അറിയില്ല. ആരാണാവോ ഇവനൊക്കെ പ്ലസ് ടൂവിന് അഡ്മിഷൻ കൊടുത്തത്….ചേച്ചി തന്നെത്താൻ പറഞ്ഞോണ്ട് കറി വാങ്ങിവെച്ചു.

ഓ പിന്നേ…. ഊള സാമ്പാറ് ഉണ്ടാക്കുന്നവർക്കണല്ലോ അഡ്മിഷൻ കൊടുക്കുന്നെ….ഞാൻ പച്ചക്കറി വെട്ടിപ്പുഴുങ്ങുവോ എന്നാണല്ലോ പ്രിൻസിപ്പൽ ആദ്യം ചോദിക്കുന്നെ…..ഞാനും വിട്ടു കൊടുത്തില്ല.

ഓഹോ….പിന്നെ എന്നാ കേറ്റാനാ ഇങ്ങോട്ട് വന്നേ….
.അവിടെ ഒന്നും ഇല്ലാരുന്നോ…ഇവിടിപ്പോ പച്ചക്കറി വെട്ടി പുഴുങ്ങിയതൊക്കെയെ ഒള്ളേ….

ആർക്ക് വേണമെന്നറിഞ്ഞില്ല. പട്ടിക്ക് കൊടുത്താൽ അത് വെരെ ഓടിച്ചിട്ട് കടിക്കും.

പിന്നെ ചിക്കൻ ബിരിയാണി ഉണ്ടാക്കും എന്നോർത്താണോ മോൻ വിളിച്ചു കൂവിയത്????

എനിക്കെങ്ങും വേണ്ട. ഞാനൊരു ഫ്ലോക്ക് പറഞ്ഞതല്ലേ….ഞാൻ നല്ലൊന്നാന്തരം മീൻകറി കൂട്ടി ചോറുണ്ടിട്ടാ വരുന്നേ….വെശന്നിട്ട് കണ്ണു കാണുന്നില്ലങ്കിലും ഞാൻ ചുമ്മാ തട്ടിവിട്ടു. പോരാത്തതിന് സാമ്പറിന്റെ മണവും.

അതേറ്റു.

ദേ…. ഒരു മാതിരി…….മര്യാദക്കിരുന്നു തിന്നോണം. നേരമില്ലാത്ത നേരത്ത് മനുഷ്യനെക്കൊണ്ട് ഉണ്ടാക്കിച്ചിട്ട് വേണ്ടന്നോ…..ചേച്ചി ഒരു പ്ലെയിറ്റിൽ ചോറ് കോരിക്കൊണ്ടു നിന്നു കലി തുള്ളി. ഒരു മാതിരി കള്ളുകുടിയന്മാര് പാതിരാത്രി നാലുകാലിൽ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യമാർ കലി തുള്ളും പൊലെ.

ഞാൻ പിന്നൊന്നും മിണ്ടിയില്ല. ചെലപ്പോ ചേച്ചി എനിക്കിട്ട് പൊട്ടിക്കും എന്നെനിക്ക് തോന്നി. അത്രയ്ക്ക് കലിപ്പ്. ഞാൻ ചോറ് വാങ്ങി. കറി കുറെ കോരിയിട്ടു. പതിയെ അവിടെ നിന്നുകൊണ്ട് തിന്നാൻ തുടങ്ങി. ചേച്ചി എന്നെത്തന്നെ നോക്കി നിക്കുവാണ്‌.

മ്…..????ഞാൻ എന്താ എന്ന അർഥത്തിൽ ഒന്നു മൂളി

കൊള്ളാവോ??????

ആ കോഴപ്പമില്ല. ഒരു തവണ വയറിളക്കാൻ ഇത് മതി. ഞാൻ ഒരു കൗണ്ടറിട്ടു.

പോടാ….. തിന്നുമ്പോഴും നാണമില്ലേ ജന്തു….

ഞാൻ ഒന്ന് ചിരിച്ചു…. കൂട്ടത്തിൽ നന്നായൊന്നു വിക്കി. ചേച്ചി പെട്ടന്ന് വെള്ളാമെടുത്തു തന്നു. എന്നിട്ട് തലയിൽ ചെറുതായി തട്ടി. എരിവ് നെറുകയിൽ കേറി. എന്റെ കണ്ണു നിറഞ്ഞ്.

കൊതി പിടിപ്പിച്ചപ്പോ തൃപ്തിയായല്ലോ….വല്ലോം വേണെങ്കിൽ കോരിയിട്ടു തിന്നാ പോരെ. വെറുതെ കൊതി പിടിപ്പിക്കണോ…???വിക്കൽ മാറിയതും ഞാൻ വീണ്ടും തുടങ്ങി.

പിന്നേ…. കൊതി…..ഞാൻ നേരത്തെ കഴിച്ചു….പിന്നെ പശുവിന് കഞ്ഞി കൊടുക്കാനായി ഇട്ടത്തിൽ കൊറേ കോരി തന്നതാ….ചേച്ചി ചിറികോട്ടി.

ഞാൻ ഒന്ന് പ്ലിങ്ങി. എങ്കിലും ഭവിച്ചില്ല. അല്ല എങ്ങോട്ടാ ഇതൊക്കെയിട്ട്????

നിയല്ലേ പറഞ്ഞേ പുറത്തു പോകാന്നു????

ഞാനൊന്നും പറഞ്ഞിട്ടില്ല.

ദേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ

ഞാൻ പറഞ്ഞിട്ടില്ല…..പറഞ്ഞിട്ടില്ല….. പറഞ്ഞിട്ടില്ല.

ചേച്ചി പെട്ടന്ന് മുറിക്കകത്തേക്കോടി. കതക് വലിച്ചടച്ചപ്പോൾ അത് പറിഞ്ഞു പോകുമെന്നെനിക്ക് തോന്നി. ചേച്ചിക്ക് വിഷമമായോ????? അതോ ദേഷ്യമോ???? ഇച്ചിരി കൂടിപ്പോയെന്നെനിക്ക് തോന്നി.

അതേയ്…..ഞാൻ ചോറുണ്ട് കഴിയാറായി. പെട്ടന്ന് ഇങ്ങോട്ടിറങ്ങണം പോകാണമെങ്കി. സന്ധ്യക്ക് മുന്നേ തിരിച്ചു വരണം. ഞാൻ വിളിച്ചു പറഞ്ഞു. അനക്കമൊന്നുമില്ല. ഞാൻ കൈ കഴുകിയിട്ടും ചേച്ചി വാതിൽ തുറന്നില്ല.

അതേയ്….ഇറങ്ങുന്നോണ്ടോ…. ഉള്ളിൽ അനക്കമില്ല.

പൂയ്…. ഞാൻ വത്തിൽക്കലെത്തി ചെറുതായി കൂവി. നോ രക്ഷ….. എന്തു പറ്റിയാവോ….

എടി ചേച്ചീ വാതില് തൊറക്കാൻ…. ഞാൻ ശക്തിയായി വാതിലിൽ തല്ലി.ഉള്ളിൽ സാക്ഷാ എടുത്ത ശബ്ദം. പക്ഷെ വാതിൽ തുറന്നില്ല. ഞാൻ തളളിതുറന്നു. അകത്തു ചേച്ചി നിന്നു കരയുന്നു. ഒച്ച ഇല്ല.

എന്നാ പറ്റി….. ഞാൻ പെട്ടെന്ന് നോർമലയി.

ചേച്ചി ഒന്നുമില്ല എന്ന അർഥത്തിൽ ചുമൽ കൂച്ചി.

പിന്നേ…..?????

നീ എന്നാതിനാ എന്നെ ഇങ്ങനെ കരയിക്കണേ….????ചേച്ചി കണ്ണീര് ഇരു കൈകൊണ്ടും തുടച്ചുകൊണ്ട് ഒരു പരിഭവ ഭാവത്തിൽ ചോദിച്ചു.

ഞാൻ എത്ര വെഷമിച്ചുന്നറിയോ???? പുറത്തു പോണില്ലാന്നു പറഞ്ഞപ്പോ.

ഓ അതിനാണോ….എന്റെ ദൈവമേ ഞാനൊരു തമാശ പറഞ്ഞതല്ലേ. ഷെമിക്ക്. ഞാൻ കൈകൂപ്പി തൊഴുതു.

മ്….

ഒന്നു റെഡിയകവോ….??? പാതിരാത്രി എങ്കിലും തിരിച്ചു കയറണം.

പോട. എനിക്കൊരു ചന്ദനം തൊട്ടാ മതി. ചേച്ചി വീണ്ടും ഉഷാറായി. കണ്ണീര് വീണു കുതിർന്ന ആ കവിളിൽ ഒരു ചിരി ഉയർന്നപ്പോ…..നമ്മുടെ നിവിൻ പോളി പറഞ്ഞപോലെ. ന്റെ സാറേ….. പിന്നൊന്നും കാണാൻ പറ്റൂല….

ഞാൻ തൊട്ടു തരണോ????

നിയാരാ എന്റെ കെട്യോനോ…. പൊട്ടു തൊടീക്കാൻ.ഞാൻ തന്നെ തൊട്ടോളം.

ആ ആണെന്ന് വെച്ചോ. ഇങ്ങോട്ട് തിരിഞ്ഞു നിക്കടി. ഞാൻ തൊടീക്കാം. ഞാൻ ചാടി ചന്ദന പത്രം കയ്യിലാക്കി. എന്നും തൊടാനായി അരച്ചു ഒരു ഡിപ്പിയിൽ വെച്ചിരിക്കുവാണ്.

ചേച്ചി ഒന്നു പകച്ചു. പിന്നെ തിരിഞ്ഞു നിന്നു. ഞാൻ വലതു കൈയുടെ മോതിര വിരലിൽ ചന്ദനമെടുത്തു ചേച്ചിയുടെ നെറ്റിയിൽ ചാർത്തിക്കൊടുത്തു. വിരലിൽ ബാക്കി വന്നത് എന്റെ നെറ്റിയിലും തേച്ചു. ആദ്യമായി തൊടീച്ചതിനാൽ അൽപ്പം വലിപ്പം കൂടിപ്പോയോ എന്നൊരു ഡൗട്ട്.

ഇച്ചിരി കുങ്കുമം കൂടി കിട്ടിയിരുന്നേല് അതൂടെ തൊടീക്കാരുന്നു. ഞാൻ ചുമ്മാ പറഞ്ഞു.

എന്നതിന്‌…അതൊക്കെ കെട്ടുന്നവന്റെ അവകാശാ….ചന്ദനം തോട്ടത് പോലും ശെരിയായില്ല. ചേച്ചി ഫിലോസഫി വിളമ്പാനുള്ള പുറപ്പാടായി.

അല്ല. അതപ്പോ കല്യാണം ആകുമല്ലോ….ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റും. പിന്നെ രവിലത്തെപോലെ കരച്ചില് കാണേണ്ടി വരൂല്ലല്ലോ. ഞാൻ അടുത്ത കൗണ്ടറിട്ടിട്ട് പെട്ടെന്ന് വെളിയിൽ ചാടി.

ചേച്ചിക്ക് പെട്ടെന്ന് ക്ലിക്കി. നില്ലടാ അവിടെ… ചേച്ചി പിറകെ വന്നു. ഒന്നു രണ്ടു തവണ ഹാളിലൂടെ എന്നെ ഓടിച്ചു

എന്റെ പൊന്നേ ഞാനൊരു തമാശ പറഞ്ഞതാ….പോയി ഷാള് ഇട്ടോണ്ട് വാ. സമയം പോകുമല്ലോ എന്നോർത്തു ഞാൻ നിന്നുകൊണ്ട് പറഞ്ഞു.

ആഹാ….ചേച്ചി ചാടി എന്റെ ചെവിക്ക് പിടിച്ചൊന്നു കിഴുക്കി. നാക്കെടുത്താൽ വൃത്തികേടെ പറയൂ അല്ലെ…..

ചേച്ചി വിട്…. ഞാൻ നിന്നു തുള്ളി

ചേച്ചി പിടിവിട്ടു. ഇനി മേലാൽ ഇമ്മാതിരി പറഞ്ഞാ…..ചേച്ചി ഒരു താക്കീത് പോലെ പറഞ്ഞു.

വാ പോകാം. ചേച്ചി വാതിൽക്കലേക്ക് നടന്നു.

നിക്ക്. പോയി ഷാള് ഇട്ടോണ്ട് വാ….ഞാൻ പിന്നിൽ നിന്ന് വിളിച്ചു.

എന്നാത്തിന്????ചേച്ചി തിരിഞ്ഞു നോക്കി.

അല്ലേല് നാട്ടുകാര് മൊത്തം വന്ന് അളവെടുത്തൊണ്ടു പോകും. തിയേറ്ററിൽ വെച്ചു ഞാൻ കണ്ടതാ. അന്ന് രാത്രിയായിരുന്നു. ഇന്ന് പകലാ.

ചേച്ചി പെട്ടെന്ന് മാറിലേക്ക് നോക്കി. എന്നിട്ട് പെട്ടന്ന് അറിയാതെ കൈകൊണ്ട് അവ ഒന്നു മറക്കാൻ നോക്കി. ഞാൻ ആ തള്ളൽ കണ്ടല്ലോ എന്നുള്ള ചമ്മൽ അരിക്കും. ആണൊരുത്തൻ തന്റെ നെഞ്ചിലോട്ട് നോക്കിയാൽ ചൂളത്ത ഏത് പെണ്ണാ ഉള്ളത്?????

ചേച്ചി പെട്ടെന്ന് മുറിയിൽ കേറി ഷാള് ഇട്ടോണ്ട് വന്നു. എങ്കിലും ഒരു ചമ്മൽ മുഖത്തുണ്ട്.

വാ പോകാം.

ഞങ്ങള് പുറത്തിറങ്ങി. കതക് പൂട്ടി. എങ്ങോട്ട് പോകും????കതക് പൂട്ടുന്നതിനിടയിൽ ചേച്ചി ചോദിച്ചു.

സിനിമക്ക് പോയാലോ???? ഞാൻ ഒരു കള്ളച്ചിരിയോടെ മറുചോദ്യം ചോദിച്ചു.

ചേച്ചിക്ക് പെട്ടെന്ന് കാര്യം പിടികിട്ടി. മുഖം നാണം കൊണ്ടോ ദേഷ്യം കൊണ്ടോ പെട്ടന്ന് ചുവന്നു തുടുത്തു. ആ മുഖത്തിന്റെ ഭംഗിയിൽ ചേച്ചിക്ക് സൗന്ദര്യം ഇരട്ടിച്ച പോലെ. ഒരു അടിയോ തെറിയോ ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ഒന്നുമുണ്ടായില്ല. ചേച്ചി പെട്ടന്ന് തിരിഞ്ഞു നിന്നു.

ഹാ ഞാനൊരു തമാശ പറഞ്ഞതല്ലേ….വാ പോകാം. പോയി ആ മലമുകളിൽ പോയിരുന്നു കാറ്റ് കൊള്ളാം.വാ

ഞാൻ മുന്നോട്ടു നടന്നുകൊണ്ടു പറഞ്ഞു.

അൽപ്പം നടന്നിട്ട് ഞാൻ തിരിഞ്ഞുനോക്കിയപ്പോഴും ചേച്ചി അവടെ വേരിറങ്ങിയ പോലെ എന്തോ ആലോചിച്ചു നിക്കുന്നു.

പൂയ്‌…..എന്നാ ഓർത്തു നിക്കുവാ….വരുന്നുണ്ടോ…..

ആ വരുവാ…ചേച്ചി പതിയെ നടന്നു വന്നു. ഞങ്ങൾ നടന്നു.

മുത്തച്ഛൻകുന്ന്. അത് ഞങ്ങളുടെ നാടിന്റെ ഒരു സ്വകാര്യ അഹങ്കാരമാണ്. എത്ര വയസുണ്ടന്ന് ആർക്കും അറിയില്ല. എത്ര പ്രായമുള്ളവരോട് ചോദിച്ചാലും പറയും എന്റെ മുത്തച്ഛൻ ഇത് പുള്ളിയുടെ മുത്തച്ഛനോട് ചോദിച്ചിരുന്നു എന്ന്.അങ്ങനെ കിട്ടിയ പേരാണ്. അത്രയ്ക്ക് പ്രായമുള്ളൊരു മൊട്ടക്കുന്ന്. സഞ്ചാരികൾ ഒരുപാട് എത്തുന്നുണ്ട്. ആ മലയിൽ നിക്കുമ്പോ ശെരിക്കും ഒരു തറവാട്ടിൽ എത്തിയ സുഖമാണ്. എപ്പോഴും ഒരു തണുത്ത കാറ്റും കുളിരും. താഴെ പുഴയൊഴുകുന്ന ചിത്രവും. ഒരു മുത്തച്ഛന്റെ തലോടൽ പോലെ. വിഷമം മറക്കാൻ ഒരഞ്ചു മിനിറ്റ് അവിടെ പോയിരുന്നാൽ മതി.

ഞങ്ങൾ മുത്തച്ഛന്റെ അടുത്തെത്തി. ഇന്ന് ആരും വന്നിട്ടില്ലേ….ആരെയും കാണുന്നില്ല. ചേച്ചി ചെന്നപാടെ ഒരു ഒതുക്കു കല്ലിൽ പോയിരുന്നു. എന്നിട്ട് പുഴയിലേക്ക് ദൃഷ്ടി പതിപ്പിച്ചു. ഞാൻ കുറച്ചു പിറകിലായി വീണുകിടക്കുന്ന ഒരു മരതടിയിലും ഇരുന്നു. ചേച്ചി മുന്നോട്ടു നോക്കിയിരുന്നപ്പോൾ ഞാൻ ചേച്ചിയുടെ പിന്നിലൊട്ടു നോക്കിയിരുന്നു. അല്പം വിയർത്തിനാൽ ആ ബ്രായുടെ ചെറിയൊരു നിഴൽ അടിക്കുന്നുണ്ട്. പോരാത്തതിന് ആ നിതംബം അമർന്നിരിക്കുന്ന കാഴ്ചയും. എന്തോ മനസിനെ നിയന്ത്രിക്കാൻ പറ്റാത്തപോലെ. എങ്ങോട്ട് ദൃഷ്ടി മാറ്റിയാലും അവസാനം കണ്ണ് വീണ്ടും അവിടെത്തുന്നു. ഒരു ദിവസം കൊണ്ടുള്ള മാറ്റത്തിന് ഒരു ബലമില്ലാത്തത് പോലെ. ആ സമയത്തും മനസാക്ഷി അരുതേ എന്നു പറഞ്ഞു കരയുന്നത് എനിക്ക് കെക്കാം.

ടാ…. ചേച്ചി പെട്ടന്ന് തിരിഞ്ഞു എന്നെ നോക്കി. ഞാൻ പെട്ടന്ന് നോട്ടം മാറ്റിയെങ്കിലും ചേച്ചി കണ്ടെന്നെനിക്ക് തോന്നി.

എന്നാ ചേച്ചി….ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു.

നീയെ എന്നെ അങ്ങനൊന്നു വിളിക്കോ????

എന്നാന്നു?????

എടി ചേച്ചീന്ന്…!!!!

അതെന്നാ

അങ്ങനെ നീ വിളിക്കുന്ന കേക്കുമ്പോ ഒരു സുഖവാ…പണ്ട് നീ വിളിച്ചിരുന്ന ഒരോർമ്മ. നീയിന്ന് എന്നെയങ്ങനെ വിളിച്ചപ്പോ നിനക്കറിയോ ഞാൻ എത്ര സന്തോഷിച്ചെന്ന്????.

കുറച്ചുനേരത്തേക്ക് ഞാനൊന്നു മിണ്ടിയില്ല.ആ ഒറ്റ ഡയലോഗ് എന്റെ കിളി പറത്തി. ഇത്രയും ചെയ്തിട്ടും ചേച്ചിക്ക് ഒരു പരിഭവവും ഇല്ലാത്തത്.

രാവിലെ ഞാൻ ഒത്തിരി കരയിച്ചു അല്ലേ????ഞാൻ മൗനം ഭഞ്ജിച്ചു.

ചേച്ചി ഒന്നും മിണ്ടാതെ വിണ്ടും മുന്നിലേക്ക് മിഴിയൂന്നി.

എനിക്ക് കാൻഡ്രോള് ചെയ്യാൻ പറ്റിയില്ല. അതാ ഞാൻ….ചേച്ചിയെ….ഞാൻ അറിയാതെ വിങ്ങിപ്പൊട്ടിപ്പോയി.

അയ്യേ…കരയുന്നോ….???? ചേച്ചി പെട്ടന്ന് എണീറ്റ് വന്നു. എന്നിട്ട് എന്റെ അടുത്തിരുന്നു. എന്നിട്ട് എന്നെ ചേർത്തിരുത്തി. പിന്നിലൂടെ കയ്യിട്ട് എന്നെ ചേർത്തുപിടിച്ചു. ഇടംകൈ കൊണ്ട് എന്റെ തലമുടി ചെറുതായി തലോടിക്കൊണ്ടിരുന്നു.

എനിക്ക് വെഷമമായില്ല എന്നൊന്നും ഞാൻ പറയുന്നില്ല. നീ എണീറ്റ് പോയ ശേഷം ഞാൻ കൊറേ നേരം ഇരുന്നു കരഞ്ഞു. പിന്നെ കൊറേ നേരം ഇരുന്നാലോചിച്ചു. ടാ നിന്നോട് ഞാൻ ദേഷ്യപ്പെട്ടു നടന്നിരുന്നേൽ ഇങ്ങനെ എനിക്ക് നിന്നെ കിട്ട്വോ ഇവിടെ???? ഇപ്പൊ എനിക്കെന്റെ കുഞ്ഞനിയനെ പഴയപോലെ തിരിച്ചു കിട്ടി. അല്ലേല് നീ ഇങ്ങനെ ആവുമാരുന്നോ????

ഇതോടെ കേട്ടപ്പോൾ എന്റെ ഒള്ള കൻഡ്രോള് കൂടി പോയി. ഞാൻ ചേച്ചിയെ കെട്ടിപ്പിടിച് ആ മാറിലേക്ക് മുഖമമർത്തി ഒറ്റകരച്ചിൽ. ചേച്ചി എന്തൊക്കെയോ പറയുന്നുണ്ട്. ഞാനൊന്നും കേട്ടില്ല. എന്റെ മനസ്സിലെ ദുശ്ചിന്തകൾ ആ കണ്ണീരോടൊപ്പം ഒഴിഞ്ഞു പോകുകയായിരുന്നു. എന്റെ മനസിലപ്പോൾ മുറ്റമടിക്കുന്ന ചേച്ചി അല്ലായിരുന്നു. പഴയ ആ ആരു ചേച്ചി.

കുറെക്കഴിഞ്ഞു ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പൊന്നപ്പോൾ ഞാനൊരു പുതിയ മനുഷ്യൻ അയപ്പോലെ. അന്ന് രാത്രി അവിടെ ചേച്ചിയുടെ വീട്ടിൽ കിടന്നിട്ടും എനിക്കൊരു ദുശ്ചിന്തയും വന്നില്ല. രാത്രി എപ്പഴോ അവർ വന്നു. ഞാൻ രാവിലെയാണ് അറിഞ്ഞത്.

രാവിലെ മുഖത്ത് വെള്ളം വീണപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. ഒരു കപ്പിൽ വെള്ളവുമായി അച്ചു നിക്കുന്നു. എനിക്ക് ആകെമൊത്തം വിറഞ്ഞു കയറി. പാതിയുറക്കം ആയപ്പോൾ…….

നിനക്ക് എന്നാതിന്റെ സൂക്കേടാടി….ഞാൻ ചെടിയെണീറ്റ് അവളുടെ നേർക്ക് ചാടി.

അയ്യടാ…. ഞാനിവിടെ 5 മണിക്ക് എണീറ്റ് നിക്കുമ്പോ നീ കെടന്ന് സുഗിക്കണ്ട. എണീക്കടാ…..അവള് അല്പം പരിഭവം പോലെ ശുണ്ഠിയെടുത്തു.

നീ പോടീ പുല്ലേ….ഞാൻ വീണ്ടും കിടക്കാനൊരുങ്ങി.

കിടന്നാൽ ഞാൻ ഇനിം ഒഴിക്കുവേ….

അവൻ അവിടെ കിടന്നുന്നെന് നിനക്കെനാടീ?????

എവിടുന്നോ ചേച്ചിയുടെ ശബ്ദം.

ഏ…… അച്ചുവിന്റെ അതിശയഭാവത്തിലുള്ള ശബ്ദം.

അമ്മേ…. ഓടിവയൊ….. അവള് കിടന്ന് അലരിക്കൂവി

ചെച്ചി പെട്ടെന്ന് എവിടുന്നോ പൊട്ടിവീണ പോലെ എന്റെ അടുത്തെത്തി.

എന്നാടി കെടന്ന് കൂവുന്നെ….ഇവിടെ നാട്ടില് വേറെ മനുഷ്യര് ഒള്ളതാ….പെണ്ണായാലെ ഒരു അടക്കം ഒക്കെ വേണം. വന്നപാടെ ചേച്ചി ഉപദേശം തുടങ്ങി. കൂട്ടത്തിൽ നീ കിടന്നോട്ടോ എന്നൊരു സ്നേഹപൂർവ്വമുള്ള പറച്ചിലും. കേട്ട പാതി കേക്കാത്ത പാതി ഞാൻ ചാടിക്കിടന്നു.തലവഴി പുതപ്പ് മൂടി. മുറിയിൽ ലൈറ്റ് ഓഫാകുന്നതും അച്ചു എന്തോ പിറുപിറുതോണ്ടു പോകുന്നതും ഞാൻ കേട്ടു. പക്ഷേ ചേച്ചി പോകുന്നത് കേട്ടില്ല. ഇനി പോയില്ലേ?????അനക്കമൊന്നുമില്ല. പുതപ്പ് മാറ്റി നോക്കാനും ഒരു മടി. അല്പം കഴിഞ് മുറിയിൽ നിന്ന് ആരോ പുറത്ത് പോകുന്നത് ഞാൻ കേട്ടു. അപ്പൊ അത്രയും നേരം ചേച്ചി എന്നാ ചെയ്യുവാരുന്നു?????ആ

രാവിലെ ഞാൻ എണീറ്റു വന്നപ്പോൾ ആകെ മൊത്തം ഒരു അത്ഭുത ഭാവം എല്ലാർക്കും. ചേച്ചിയുടെ മാറ്റമാണ് പ്രധാന വിഷയം. കൂട്ടത്തിൽ ഞാൻ നാളുകൾക്ക് ശേഷം അവിടെ കിടന്നതിലുള്ള അമ്പരപ്പും.

നീ ഇവക്ക് എന്നാ കൊടുത്തേടാ???അച്ചു ഞാൻ എണീറ്റ് ചെന്നപാടെ ചോദിച്ചു

എന്നാ കൊടുക്കാൻ????ഞാൻ ഒന്നും മനസിലാകാതെ ചോദിച്ചു.

അല്ലാ ഇന്നേവരെ വായിൽ കോലിട്ട് കിള്ളിയാൽ പോലും വാ പൊളിക്കാത്ത ഇവള് ഇന്ന് നിന്നെ ഒറക്കാൻ എന്റെ നേരെ ചാടുന്നു. കാവൽ നിക്കുന്നു….

അടുക്കളയിൽ കേറുന്നു….ചായയിടുന്നു….മൊത്തത്തിൽ ഒരു മാറ്റം…അതോണ്ട് ചോദിച്ചതാ…ദൈവമേ മനുഷ്യന് ഒറ്റ ദിവസം കൊണ്ട് ഇത്രക്ക് വട്ടാകുവോ???? അച്ചു ചായയും കുടിച്ചോണ്ട് അരഭിത്തിയിലിരുന്നു കത്തിക്കയരുവാണ്.

ആ ആകും…ചേച്ചി വീണ്ടും. ഞാൻ ചേച്ചിയെ നോക്കി. കുളിച്ചു റെഡിയായിരിക്കുന്നു. സാധരണ ഇടുന്ന ഒരു ക്രീം ഷർട്ടും നീല പാവടയുമാണ് വേഷം. തലമുടി വെറുതെ വിടർത്തിയിട്ടിരിക്കുന്നു. സാധാരണ ആ വേഷം എന്നെ ഒത്തിരി കൊതിപ്പിക്കാറുണ്ട്. കാരണം അതിൽ സൗന്ദര്യം ഇരട്ടിക്കും പോലെയാണ് എനിക്ക് തോന്നുന്നത്. ആ മുലകൾ അതിൽ എഴുന്നു നിൽക്കും. പക്ഷേ ഇന്നെനിക്കു ഒന്നും തോന്നിയില്ല.

ആ നീ എണീറ്റോ….ചായ ഇപ്പ തരാവേ….ചേച്ചി തിരിഞ്ഞു നടന്നു.

കണ്ടോ കണ്ടോ…. അച്ചുവിന് സഹിക്കുന്നില്ല. അവൾ ഒരു ആക്കൽ പോലെ എന്നെ കിള്ളി.

പോടി…ഞാൻ അതത്ര സുഗിക്കാതെ പുറത്തേക്ക് നടന്നു.

ഞാൻ പോയി ഒന്നു മുഖം കഴുകി വന്നപ്പോഴേക്കും ചായയുമായി ചേച്ചി റെഡി.

ഇന്ന് നേരെത്തെ കുളി കഴിഞ്ഞോ????ഞാൻ എന്തേലും ചോദിക്കണമല്ലോ എന്നോർത്ത് ചോദിച്ചു. ഇന്നലത്തെ എല്ലാം മറന്നപോലെയാണ് ചേച്ചിയുടെ നടപ്പെങ്കിലും എനിക്ക് എന്തോ ഒരു ചമ്മൽ ഉണ്ടായിരുന്നു.

ആ ബെസ്റ്റ്…. മണി 8 ആയെടാ പൊട്ടാ….അമ്മേ ഓടിവാ ദേ പെണ്ണുംപിള്ള കെട്യോന് ചായ കൊടുക്കുണു…. കാണണേൽ വാ…..പിന്നിൽ നിന്നും അച്ചുവിന്റെ ആക്കിയ കമന്റ് വന്നു.

ഓ ഞാൻ കണ്ടേ….. എവിടുന്നോ സീതേച്ചി അങ്ങോട്ടെത്തി.

നീയെന്റെ കൊച്ചിനെ അത്ര കളിയാക്കുവോന്നും വേണ്ട. ഞാനും ചേച്ചിയും നിന്നുരുകി.

അച്ചുവെ….അവൻ എണീറ്റോടീ….എന്റെ അമ്മയുടെ വിളി വന്നു.

ആം…പെണ്ണുംപിള്ളയുടെ കയ്യിന്ന് ചായ മേടിച്ചു കുടിച്ചോണ്ടിരിക്കുവാ….ഈ വഴി ഹണിമൂണിന് പോയില്ലേൽ അങ്ങോട്ട് വരുവേ….അച്ചു കിടന്നു കൂവി.

മിണ്ടാതിരിയെടി …ചേച്ചിയുടെ ഉഗ്ര ശാസന.

അല്ല സ്നേഹം കണ്ടപ്പോ ഞാൻ കരുതി ഇന്നലെ കെട്ടാരുന്നു എന്ന്. എന്താ ഒലിക്കൽ. അച്ചുവിന് അതത്ര സഹിച്ചില്ല.

അതേടി. ഞാനെ എന്റനിയനെ തോന്നിയപോലെ സ്നേഹിക്കും. നീയരടീ ചോദിക്കാൻ.????

ഇത്രേം നാളും ഏവിടരുന്നു???? ഒറ്റ ദിവസം കൊണ്ട് എവിടുന്നു വന്നു ഇത്ര ചേഹം??? ഇപ്പൊ വന്നേക്കുന്നു. അച്ചു കൊതികുത്തിയപോലെ അകത്തേക്ക് ചവിട്ടിക്കുതിച്ചു പോയി.

എനിക്കൊന്നും പറയാൻ പറ്റിയില്ല. ഞാൻ ഞെട്ടി നിക്കുവാണ്. അച്ചു എന്നതിനാ ഇത്രയും ദേഷ്യപ്പെട്ടത് എന്നെനിക്ക് മനസിലായില്ല. ഞാൻ നോക്കുമ്പോ ചേച്ചിയും സീതേച്ചിയും അതേ അവസ്ഥയിലാണ്.

നീ സ്കൂളിൽ പോണില്ലേ????ചേച്ചിയാണ് മൗനം ഭഞ്ജിച്ചത്.

മ്…. ഞാൻ ഒന്ന് മൂളിയിട്ട് ഇറങ്ങി വീട്ടിലേക്ക് പോന്നു. അന്ന് വൈകിട്ടും പിറ്റേന്നും അച്ചു എന്നോട് ഒരുമാതിരി അകൽച്ച ഭവിച്ചു. അങ്ങോട്ട്‌ എന്തെങ്കിലും ചോദിച്ചാൽ ഉത്തരം പറയും അത്ര തന്നെ.

അച്ചുവെ….എന്നാ എന്നോട് മിണ്ടത്തെ???? മൂന്നാം നാൾ അവളെ ഒറ്റക്ക് കിട്ടിയപ്പോ ഞാൻ നാണംകെട്ടു ചോദിച്ചു. ആദ്യമൊക്കെ അവൾ ഒഴിഞ്ഞു മാറി.ഞാൻ കുറെ നിർബന്ധിച്ചു. ഒറ്റ പൊട്ടിത്തെറി.

പൊടാ…. പോയി അവളോട് മിണ്ട്….നിനക്കിപ്പോ അവള് മതിയല്ലോ….ഞാൻ ആരാല്ലേ…..ഓ എന്തൊക്കെയാ…. ചായ കൊടുക്കുന്നു….ഊട്ടുന്നു….ഒറക്കുന്നു……അവളേം കെട്ടിപ്പിടിച്ചോണ്ട് ഇരുന്നോ…. പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു.

ഏ….. എനിക്കൊന്നും മനസിലായില്ല. അവളോ…..ചേച്ചി എന്നാ ചെയ്‌തൂന്നാ????

അവള് നിന്നോട് ഇങ്ങനെ മിണ്ടണതും കൊഞ്ചുന്നതുമൊന്നും എനിക്ക് ഇഷ്ടമല്ലാ…. ഇഷ്ടമല്ലാ…ഇഷ്ടമല്ലാ….അച്ചു നിന്നു ചീറുവാണ്.

നിനക്കെന്നാ വട്ടാണോ?????അങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നിയത്.

അതേ….എനിക്ക് വട്ടാ…..അവളുണ്ടല്ലോ നോർമൽ…. പൊക്കോ അവൾടെ അടുത്തോട്ട്…. എന്നോട് മിണ്ടണ്ട. എനിക്കാരേം വേണ്ട….എന്നോടും ആരും മിണ്ടണ്ട. അച്ചു നിന്നു കരയുവാണ്. എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഒരു പന്ത്രണ്ടാം ക്ലാസ്സുകാരന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എനിക്ക് ചുറ്റും രണ്ട് ദിവസമായി നടക്കുന്നത്.

എന്റച്ചൂ…. എന്നാ നിനക്ക് പറ്റിയെ….

നീ എന്റെയാ….. ഞാനാ നോക്കിയേ….എന്റെ മാത്രവാ…..എന്റെ മാത്രം അനിയനാ…അവൾടെ അല്ല. നിന്നോട് ചോദിക്കാതെ….പറയാതെ….. നീ അറിയാതെ….ഞാൻ ഇതുവരെ ഒന്നും ചിന്തിച്ചിട്ടു കൂടിയില്ല. എന്നിട്ടും നീ എന്നോട്…..

കാര്യങ്ങൾ ഏകദേശം എനിക്ക് മനസിലായി. ചേച്ചിയുടെ കൂടെ ഞാൻ പോകുമെന്നുള്ള പേടി. ഒരു ഡിഗ്രിക്കാരിയുടെ ഏകാന്തത ഫീൽ…..ഇപ്പൊ അതൊക്കെ ആലോചിക്കുമ്പോഴാണ് അതിന്റെ തീവ്രത ഞാൻ മനസ്സിലാക്കുന്നത് തന്നെ.

അന്ന് ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ അച്ചുവിനെ സമാധാനിപ്പിച്ചു. എനിക്ക് അവളെയാണ് കൂടുതൽ ഇഷ്ടമെന്ന് പറഞ്ഞു. ശെരിക്കും അതായിരുന്നു സത്യവും. ചേച്ചിയുടെ സ്നേഹത്തിൽ ഞാനൊന്നു മയങ്ങി എന്നേയുള്ളു. എനിക്ക് അതിലും വിഷമം ആയിരുന്നു അച്ചുവിന്റെ പിണക്കം. അവൾ മിണ്ടതിരിക്കുന്നതിനെക്കുറിച് എനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. അങ്ങിനെ ഏറെക്കുറെ ആ പ്രശ്നം പരിഹരിച്ചു.

ദിവസങ്ങൾ കടന്നു പോയി. പരീക്ഷ കഴിഞ്ഞു. ചേച്ചി നന്നായി സഹായിച്ചതിനാൽ തരക്കേടില്ലാത്ത മാർക്ക് നേടി ഞാൻ പാസ്സായി. ഡിഗ്രിക്ക് കൊള്ളാവുന്ന കോളേജിൽ അഡ്മിഷൻ കിട്ടിയെങ്കിലും നീ വീട്ടിൽ നിന്ന് പോയി പഠിച്ചാൽ മതിയെന്ന അച്ഛന്റെ ഉഗ്ര ശാസന പ്രമാണിച്ച് ഞാൻ അടുത്തുള്ള ഒരു കോളെജിൽ മാനേജ്‌മെന്റ് ക്വൊട്ടയിൽ അഡ്മിഷൻ മേടിച്ചു. അച്ചുവിന് ഇപ്പൊ പഴയ പ്രശ്നം ഒത്തിരിയില്ല. ചേച്ചിയോട് കുറേനേരം ഞാൻ മിണ്ടിയാലൊന്നും ഇപ്പൊ പഴയ കലിപ്പില്ല. എന്തോ ഞാൻ അവളെയാണ് കൂടുതൽ സ്നേഹിക്കുന്നത് എന്നൊരു തോന്നലാവാം. ഏതായാലും വൈകുന്നേരം രണ്ടും കോളേജിൽ നിന്ന് വന്നാൽ പിന്നെ എനിക്ക് കുറെ നേരത്തേക്ക് സ്വൈര്യമില്ല. ക്ലാസിലെ വിശേഷങ്ങൾ എല്ലാം പറയും. പറഞ്ഞു പറഞ്ഞു രണ്ടു പേരുടെയും ക്‌ളാസ് എനിക്ക് കാണാപ്പാടമാണ്. രണ്ടും കൂടി എന്നെ പിടിച്ചിരുത്തി രണ്ടു വശത്തും നിന്ന് മാറിമാറി പ്രസംഗിക്കും. ഇടക്ക് ആരേലും മറ്റെയാളുടെ ഇടക്ക് കേറി എന്തെങ്കിലും കൗണ്ടറടിക്കും. പിന്നെ രണ്ടും കൂടി പൊരിഞ്ഞ അടിയാകും. അവസാനം സീതേച്ചി വന്ന് ഒരു അലർച്ച അലറുമ്പോഴാണ് മിക്കവാറും നിർത്താറു. ഒരു ദിവസം അമ്മമാരുടെ സംസാരം ഞങ്ങള് കേട്ടു. അന്നും പതിവ് അടി നടത്തുവരുന്നു രണ്ടും കൂടി.

സീതേ…. പിള്ളേര് കാണിക്കണ സ്നേഹം കണ്ടോടീ…..അവനില്ലാതെ അവളുമാർ ഒരു വഴിക്ക് പോകില്ല. അവരോട് പറയാതെ അവനും. ഇനി ഇതിനെയൊക്കെ എങ്ങാനാഡീ നമ്മള് കെട്ടിച്ചു വിടണേ…..????എങ്ങാനാഡീ ഇങ്ങനൊക്കെ സ്‌നേഹിക്കാൻ പറ്റണേ????സ്വന്തം കുടപ്പിറപ്പുകൾക്ക് കാണുവോടി ഇത്ര സ്നേഹം????

ആ….എനിക്കറിയാൻ മേല. ഈ ഒറ്റ കാരണം കൊണ്ടാ കല്യാണം ഒന്നും നോക്കാത്തേ…. ഇനി ഇങ്ങനെ നോക്കിയിരിക്കാൻ പറ്റ്വോ….??? ഒരുത്തിക്ക് പതിരുപതഞ്ചു വയസാകുവാ….

അത് ഞങ്ങൾക്കൊരു ഷോക്ക് ആയിരുന്നു. ഇത്ര നാളും അങ്ങനൊരു കാര്യത്തെക്കുറിച് ഞങ്ങള് ചിന്തിച്ചിട്ടു കൂടിയില്ലാരുന്നു.

ഒരുത്തിനെ പിന്നെ ഇവിടെ നിർത്താം…. ഒരുത്തിനെ കെട്ടിച്ചു വിടതിരിക്കാൻ പറ്റ്വോ…..സീതേച്ചി പറഞ്ഞത് ഒരു തരത്തിൽ ഞങ്ങളുടെ ചങ്കിലാണ് കൊണ്ടത്. ചേച്ചി പെട്ടന്ന് എണീറ്റു പോയി. അച്ചുവും ആകെ കാറ്റുപോയ അവസ്ഥയിലാണ്. ഞാൻ പെട്ടെന്ന് അവിടുന്ന് ഇറങ്ങി. മനസിൽ എന്തോ ഒരു വലിയ പാറക്കല്ലു എടുത്തു വെച്ച ഫീല്. അന്ന് ഞാൻ പിന്നെ അങ്ങോട്ട് പോയതെയില്ല.

ഡിഗ്രി ക്ലാസ് തുടങ്ങാറായി. ഒത്തിരി നാളായുള്ള ആഗ്രഹം ആയിരുന്നു ഒരു മൊബൈൽ. ഒരു സാദാ ഫോൺ ഉണ്ട്. അതൊരു സ്മാർട്ട്ഫോൺ ആക്കണമെന്ന് കുറെ നാളായി വിചാരിക്കുന്നു. അന്ന് അവളുമാർക്ക് രണ്ടും ഓരോ ഫോൺ വാങ്ങാൻ പോയ അച്ഛ (അവളുമാരുടെ അച്ഛനെയും ഞാൻ അങ്ങനാണ് വിളിക്കാറ്) 3 മൊബൈലും കൊണ്ടാണ് വന്നത്. ഒന്നെനിക്കും.അച്ഛ അതു തരാൻ വീട്ടിലെത്തി.

ഇതിപ്പോ എന്നതിനാടാ….അവന് അവിശ്യത്തിന് ഒരെണ്ണം ഒണ്ടല്ലോ…. നീ ഇതു കൊണ്ടോയി തിരിച്ചു കൊടുത്തിട്ട് കാശ് തിരിച്ചു മേടിക്ക്. ചുമ്മാ കാശ് കളയാൻ. ഫോണ് കണ്ടപാടെ എന്റെ അച്ഛൻ അച്ഛയെ ഗുണദോഷിക്കാൻ തുടങ്ങി.

ടാ… ഞാനെന്റെ മൂന്ന് മക്കൾക്കും ഓരോ ഫോൺ മേടിച്ചു. അതിന് നീ എന്നതിനാ ഇത്ര വിഷമിക്കുന്നെ….നിനക്ക് തോന്നുന്നുണ്ടോടാ ഇവന് മേടിച്ചില്ലേല് അവളുമാർ എന്നെ കിടത്തിപ്പൊറുപ്പിക്കുമെന്നു????

അച്ഛൻ പിന്നൊന്നും പറഞ്ഞില്ല. സത്യമാണെന്ന് അച്ഛനും അറിയാം. അത്രയ്ക്ക് ആത്മബന്ധമാണ് ഇപ്പൊ ഞങ്ങള് തമ്മിൽ.

ടാ ഇങ്ങനെ മൂന്ന് മക്കളെ കിട്ടിയത് നമ്മടെ ഭാഗ്യാടാ…ടാ നിനക്കറിയോ ഇവരെ പിരിക്കാൻ പറ്റാത്തോണ്ടാ ഞാൻ എന്റെ മക്കക്ക് ഇത്രേം കലായിട്ടും ചെക്കനെ നോക്കാത്തേ. ഇക്കാലത്ത് ഇങ്ങനെ ആർക്കേലും കിട്ടുവോടാ…. അവളുമാര് ഒന്നു തുമ്മിയാൽ ഇവനറിയും. ഇവൻ ഒന്നു തുമ്മിയാൽ അവരും. പിന്നെ ഞാൻ എന്നാതിനാടാ ധൃതി വെക്കണേ….ചാടിപ്പോകുമെന്നുള്ള പേടി വേണ്ടല്ലോ……അച്ഛ അമ്മ കൊണ്ടക്കൊടുത്ത ചായഗ്ലാസും കയിൽ പിടിച്ചു പൊട്ടിച്ചിരിച്ചു.

വയറ്റിലായാലല്ലേ നമ്മള് പേടിക്കേണ്ടൂ….ഇനിയിപ്പോ അവളുമാർക്ക് അവണേൽ ഇവനെ ഒള്ളു. ഇവൻ പിന്നെ ചെയ്യില്ല എന്നെനിക്കോറപ്പാ…..

ആ ഒറ്റ ഡയലോഗ് എന്റെ നെഞ്ചിലാണ് കൊണ്ടത്. ഞാൻ ഇടിവെട്ടേറ്റത് പോലെയായി. ഇന്നുവരെ അച്ചു പോലും അറിയാത്ത ആ രഹസ്യം…!!! അച്ഛക്ക് ഇത്രയും വിശ്വാസമുള്ള ഈ ഞാൻ അന്ന് ചെയ്തതോ?????

ഛേ…. മിണ്ടാതിരി…. വായിതോന്നിയത് പിള്ളേരുടെ മുന്നില് വെച്ചാണോ വിളിച്ചു പറയണേ…. അമ്മയുടെ ശാസന.

ഓ പിള്ളേർക്കൊന്നും അറിയാത്ത പ്രായമല്ലേ….ആർക്കറിയാം ഇവനൊക്കെ എത്ര കാമുകിമാരൊണ്ടന്നു. അച്ഛൻ അമ്മയോട് പുച്ഛഭാവത്തിൽ പറഞ്ഞു.

ഞാൻ പിന്നെയവിടെ നിന്നില്ല. പതുക്കെ വലിഞ്ഞു. ഇല്ലെങ്കിൽ പഴയ ഓർമ്മകൾ എന്നെ വലിച്ചുകീറുമെന്നെനിക്ക് തോന്നി.ആ ദിവസത്തിനു ശേഷം ഞാൻ ചേച്ചിയെ ആ കണ്ണിലൂടെ നോക്കിയിട്ടില്ല.ഏങ്കിലും ഇടക്കിടക്ക് ആ ഓർമകൾ എന്നെ ചുട്ടുപൊള്ളിക്കാറുണ്ടായിരുന്നു. പെട്ടെന്ന് കേട്ടപ്പോൾ ഒരു അറ്റാക്ക് വന്ന പോലെയാണ് എനിക്ക് തോന്നിയത്. അല്ലെങ്കിലും അച്ഛന്മാർ രണ്ടും കൂടി കൂടിയാൽ പിന്നെ നാക്കിന്‌ ലൈസൻസ് ഇല്ല. അത്രക്ക് ഇണപിരിയാത്ത കൂട്ടുകാരാണ് രണ്ടും. ആ പാരമ്പര്യമല്ലേ ഞങ്ങൾക്കും കിട്ടൂ….

അങ്ങനെ ഡിഗ്രി ക്ലാസ് തുടങ്ങി. ഫസ്റ്റ് ദിവസം. ഞാൻ ഒരു നീല ഷർട്ടും ജീന്സുമാണ് ഇട്ടത്. അതും അവളുമാരുടെ സെലക്ഷൻ ആയിരുന്നു. വന്നുവന്ന് ഇപ്പോൾ ഞങ്ങൾ എതിടണമെന്നു പോലും പരസ്പരം തീരുമാനിക്കാറാണ് പതിവ്. മാനേജ്‌മെന്റ് കോളേജ് ആയതിനാൽ അവര് പിള്ളേരെ നോക്കിയാണ് എടുത്തതെന്ന് എനിക്ക് തോന്നി. സീനിയർ ചേച്ചിമാരൊക്കെ ക മ്പി കു ട്ടന്‍.നെ റ്റ് നല്ല ആറ്റൻ പീസുകളാണ്. ഞങ്ങളുടെ വർഷത്തെ പിള്ളേരും മോശമല്ല. റാഗിംഗ് പേടിച്ചു ഞാൻ ക്ലാസ് ടൈമിനു തൊട്ടു മുൻപാണ് കോളേജിൽ എത്തിയത്. ക്ലാസ് കണ്ടെത്തി അങ്ങോട്ട്‌ നടക്കുമ്പോഴുള്ള കാഴ്ച്ചകൾ തന്നെ എന്റെ മനം നിറച്ചു. ഒരുമാതിരി ചോക്ലേറ്റ് സിനിമയിൽ പൃഥ്വിരാജിന്റെ അവസ്ഥ പോലെയാണ് എനിക്ക് തോന്നിയത്. ആണ്പിള്ളേര് തീരെ കുറവുപോലെ. എവിടെ നോക്കിയാലും പീസുകൾ.

അന്ന് പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. ആരും റാഗ് ചെയ്യാനും വന്നില്ല. അഡ്മിഷൻ പൂർത്തിയായില്ലാത്തതിനാൽ 40 സീറ്റ് ഉള്ളതിൽ പകുതിയോളമേ ഫിൽ ആയിട്ടൊള്ളു. പെണ്കുട്ടികളാണ് ക്ലസ്സിൽ കൂടുതൽ. ആറോ ഏഴോ ആണുങ്ങള് മാത്രം. ആദ്യ ദിവസം തന്നെ എല്ലാരേയും പരിചയപ്പെട്ടു. ഒന്നുരണ്ടു പെണ്പിള്ളേര് ഇച്ചിരി ഇളക്കം കൂടിയ ഇനമാണെന്നു തോന്നി. ആണ്പിള്ളേര് ആരും എന്നോട് അത്ര താൽപ്പര്യം കാണിച്ചില്ല. വന്നു പേര് ചോദിച്ചു അത്ര തന്നെ.

പിറ്റേന്ന് അതെന്റെ ജീവിതം മാറ്റിമറിച്ച ഒരു ദിവസമായിരുന്നു. അന്ന് ഞാൻ ക്ലാസ്സിൽ ചെല്ലുമ്പോൾ കോളേജിലെ ഒട്ടുമിക്ക ആണുങ്ങളും അതിനു മുന്നിലുണ്ട്. എന്താണ് സംഭവം എന്നാദ്യമെനിക്ക് മനസിലായില്ല. അവർക്കിടയിലൂടെ നൂണ്ട് ഞാൻ ക്ലാസിൽ കയറി. പെട്ടന്നാണ് ഞാനത് കണ്ടത്. ഞാനിരുന്ന സീറ്റിൽ മറ്റൊരാൾ…..സ്വർഗ്ഗത്തിലാണോ ഞാനെന്ന് തോന്നിപ്പോയി. ഒരപ്സരസ്‌…..അല്ല അങ്ങനെ പറഞ്ഞാൽ കുറഞ്ഞുപോകും. നീണ്ട മിഴികൾ…. നെറ്റിയിൽ ചെറിയൊരു ചന്ദനക്കുറിയും അതിനു തൊട്ടു താഴയായി ഒരു കുഞ്ഞു പൊട്ടും. വിടർന്ന മുഖം.ചെറിയ ചോരചുണ്ടുകൾ….നുണക്കുഴി വിരിയുന്ന തുടുത്ത കവിളുകൾ… ഒരു വെളുത്ത ചുരിദാർ കഥകള്‍.കോം ആണ് വേഷം. അതിൽ ചെറിയ നീല പൂക്കളും…. ഒരു ഷാൾ മാറിനെ മറച്ചിട്ടിട്ടുണ്ട്. ഞാനാ സൗന്ദര്യത്തിൽ മതിമറന്ന് അവിടെ നിന്നു. അവൾ ഇതൊന്നും കാണുന്നില്ല. ഒരു ബുക്കിൽ എന്തോ കുത്തിക്കുറിക്കുന്നു. ആ കൈകൾ പോലും ആരെയും ആകർഷിക്കും. നീണ്ട വിരലുകളും ഇളം ചുവപ്പാർന്ന കൈപ്പത്തിയും.

ടാ…. ആരോ എന്റെ പുറത്ത് തട്ടിയപ്പോളാണ് ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തത്‌.ഞാൻ ഞെട്ടിപ്പോയി. തിരിഞ്ഞ് ആരാണെന്നു നോക്കി. വിശാലാണ്. ഇന്നലെ പരിചയപ്പെട്ടെ ഒള്ളങ്കിലും ക്ലാസിൽ എന്നോട് ഒന്നു ചിരിക്കാൻ അവനെ ഉണ്ടായിരുന്നുള്ളു.

എന്നാ നോട്ടവാടാ ഇത്…ഇന്ന് അവള് പെറുമോ…. തോളിൽ കയ്യിട്ടുകൊണ്ട് അവൻ ചോദിച്ചു. ഞാൻ നിന്നു പരുങ്ങി. ശെരിക്കും ഒരു ആത്മസുഹൃതിനെ പോലെയാണ് അവൻ എന്നോട് പെരുമാറുന്നത്.

ഞാ….അതുപിന്നെ….എന്റെ സീറ്റിൽ ഇരിക്കുന്ന കണ്ടപ്പോ….

ഓ മതി മതി…പുറത്തെ ആൾക്കൂട്ടം മൊത്തം ഈ ഫീലിംഗിലാ….അതോണ്ട് വേണ്ട മോനെ വേണ്ട മോനെ….അവൻ ഒരു പാട്ടിന്റെ ഈണത്തിൽ പറഞ്ഞു.

ഞാനൊന്നും പറഞ്ഞില്ല. എനിക്കു മനസ്സിലായി കോളേജ് മൊത്തം ഒഴുകിയെത്തിയിട്ടുണ്ട്. എന്തെങ്കിലും കാണിച്ചാൽ സീനിയേഴ്സ് നെഞ്ചത്തു കേറി പൊങ്കാലയിടും. അവര് നോക്കി തിരഞ്ഞെടുത്തിട്ട് മിച്ചമുള്ള പെണ്ണുങ്ങളെ നോക്കാനെ ജൂനിയേഴ്സിന് അവകാശമുള്ളൂ. ഞാൻ പതിയെ അവൾക്കടുത്തേക്ക് ചെന്നു. ചെല്ലുമ്പോൾ അകാരണമായി ചങ്ക് പടപടന്നു ഇടിക്കുന്നു.

ആകെമൊത്തം ഒരു വിറയൽ…. അവൾ ഇരിക്കുന്നതിന് തൊട്ടടുത്തെത്തിയതും അവൻ എന്നെ ഒറ്റതള്ള്. ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ ഞാൻ വേച്ചുപോയി ആ ഡെസ്കിൽ തട്ടി നിന്നു. അവൾ ഞെട്ടി തിരിഞ്ഞു നോക്കി. ആ മുഖത്തേക്ക് ഒന്നേ ഞാൻ നോക്കിയൊള്ളു. ഒരു പെണ്ണിന് ഇത്രക്ക് സൗന്ദര്യമോ???? ആദ്യം കണ്ട അതേ പകപ്പ് എന്റെ മുഖത്തുണ്ടായി.

അവൾ പെട്ടന്ന് എന്താ എന്ന അർഥത്തിൽ മുഖം കൊണ്ടാഗ്യം കാണിച്ചു. അതേ നിമിഷത്തിൽ എന്നെ തള്ളിവിട്ട സാമദ്രോഹി എന്റെ തൊട്ടടുത്തെത്തി.

എന്റെ….സീറ്റ്….ഞാൻ വിക്കി വിക്കി പറഞ്ഞു.

അവൾ ഇരിക്കുന്ന സ്ഥലത്തേക്ക് ഒന്നുകൂടി നോക്കി. എന്നിട്ട് അൽപ്പം നീങ്ങിയിരുന്നു. ക്ലാസ്സിൽ ആണുങ്ങൾ ഒരു സീറ്റിലും പെണ്ണുങ്ങൾ ഒരു സീറ്റിൽ അങ്ങനാണ് ഇരിക്കുന്നത്. ഒരു സീറ്റിലും ആണും പെണ്ണും ഒന്നിച്ചു ഇരിക്കുന്നില്ല. എനിക്ക് ആകെമൊത്തം ഒരു ചമ്മൽ…

ഈ സമയം വീണ്ടും ആ സാമദ്രോഹി എന്നെ ചതിച്ചു. അവൻ പിന്നിൽ നിന്നും ഒറ്റ തല്ലുകൂടി. ഞാൻ ആ ബെഞ്ചിന്റെയും ഡെസ്കിന്റെയും ഇടയിലൂടെ കൃത്യമായി അവൾടെ ദേഹത്ത് ചെന്നുവീണു.

കേറങ്ങൊട്ട്….ആ സമദ്രോഹിയുടെ ഡയലോഗ് വീഴുന്നതിനിടയിലും ഞാൻ കേട്ടു. വീണപാടെ ഞാനും അവളും ഒരുപോലെ ചാടിയെണീറ്റു. ഒരടി പ്രതീക്ഷിച്ചതിനാൽ ഞാൻ അത് അവനു കിട്ടാനായി തിരിഞ്ഞുനിന്നലറി.

ആരടെ എവിടെ നോക്കിയാടാ പുല്ലേ തള്ളുന്നത്???? കലിയേക്കാൾ കൂടുതൽ അവളോടുള്ള ആദ്യത്തെ പരിചയപ്പെടൽ തന്നെ ഊമ്പിച്ചു കളഞ്ഞ വിഷമം ആയിരുന്നു മനസു നിറയെ

പിന്നെ ബാക്കിയുള്ളവന് കേറണ്ടേ….അവൻ ഒരു കള്ളച്ചിരി.

അതിന് നീ എന്റെ നെഞ്ഞതാണോ ഇരിക്കുന്നെ….ഞാൻ നിന്ന് കലിതുള്ളി.

ആ ഇന്ന് മുതൽ അങ്ങനാ….അവൻ ഒരറ്റത്ത് ഇരുന്നുകൊണ്ട് മൊഴിഞ്ഞു. കൊല്ലാനുള്ള ദേഷ്യമായിരുന്നു എനിക്ക്.

ടാ ടാ….അങ്ങോട്ട് കൂടുതൽ ഒണ്ടാക്കണ്ട കേട്ടോ….പുറത്തുനിന്ന് കുറച്ചുപേർ ക്ലാസിലേക്ക് കയറി. സീനിയേഴ്സ് ആണെന്നെനിക്ക് മനസ്സിലായി.

വന്നപാടെ അതിൽ ഒരുത്തൻ എന്റെ കോളറിൽ കെറിപ്പിടിച്ചു. എന്നിട്ട് ഞാനെന്തോ അവന്റെ അമ്മയെ പീഡിപ്പിച്ച മട്ടിൽ ഒരഞ്ചു മിനിറ്റ് തെറിയും ഡയലോഗും. ക്ലസ്സിൽ ഞാൻ നിന്നുരുകി. ചുറ്റും നിന്നവരുടെ കണ്ണിൽ പരിഹാസം. വിശാൽ ആകെ അയ്യടാ എന്ന മട്ടിൽ തകർന്നു നിൽപ്പാണ്. അവനാണല്ലോ പ്രശനങ്ങൾക്ക് കാരണം എന്നൊരു കുറ്റബോധം നിറഞ്ഞ മുഖം.

പറയടാ സോറി…. എന്റെ കോളറിൽ പിടിച്ചവൻ നിന്നലറി. ഞാൻ ഒന്നും മിണ്ടിയില്ല…. പേടിയാണോ നാണക്കേടാണോ…. ആ നിമിഷത്തെ എന്റെ ഫീൽ എനിക്കെ അറിയൂ….

നിന്നോട് പറഞ്ഞാൽ മനസിലാവൂലെ….പറയടാ സോറി….അവന്റെ കൂട്ടത്തിൽ ഒരുത്തൻ എന്റെ മോന്തക്കിട്ട് തട്ടി.

സോറി…. എന്റെ നാവ് അറിയാതെ ചലിച്ചു.

എന്നെ നോക്കിയല്ല. അവളെ നോക്കി പറയടാ സോറി പെങ്ങളെന്ന്….

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ഒരു തരം വിറങ്ങലിച്ച ഭാവം. കൂട്ടത്തിൽ അൽപ്പം സഹതാപവും ഉണ്ടോ അറിയില്ല. എങ്കിലും പെങ്ങളെന്ന് വിളിക്കാൻ ഒരു മടി. മനസ്സ് സമ്മതിക്കാത്തപോലെ.

ഇവൻ ഇന്നടി മേടിക്കും. കോളറിൽ പിടിച്ചവന്റെ സ്വരം.

എന്റെ ചുണ്ടുകൾ അറിയാതെ ചലിച്ചു….സോറി പെങ്ങളേ….പറഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അപമാനം. അതും അവളുടെ മുന്നിൽ വെച്ച്……. അങ്ങു തീർന്നുപോയിരുന്നെങ്കിൽ എന്നാശിച്ച നിമിഷം.

കോളറിൽ പിടിച്ചിരുന്ന കൈ അയഞ്ഞു. ഇനി ആരെങ്കിലും അവളെ നോക്കിയാ…..കോളറിൽ പിടിച്ചവൻ ക്ലാസ്സിനു നേരെ ഒന്നു വിരൽ ചൂണ്ടി ഒരു താകീത് പോലെ പറഞ്ഞിട്ട് വെളിയിലേക്കിറങ്ങി. ഞാൻ ഡെസ്കിലേക്ക് വീണു. മുഖം ഡെസ്കിലേക്ക് അമർത്തിക്കിടന്നു. ക്ലസ്സിൽ എന്തോ പിറുപിറുക്കലുകൾ…. പെണ്പിള്ളേരുടെ സഹതാപം നിറഞ്ഞ ചിലക്കലുകൾ….

ടാ സോറി….ഞാനറിയാതെ…..വിശാൽ എന്റെ തോളിൽ കൈവെച്ചു. അവന്റെ വാക്കുകൾ ഇടറുനുണ്ടാരുന്നു.

ആ പോട്ടെ സാരമില്ല. ഞാൻ പതിയെ എണീറ്റു. അല്ലേലും എനിക് ഒരടിയുടെ കുറവ് ഉണ്ടാരുന്നു. ഉള്ളിലെ കോപവും വിഷമവും പുറത്തു കാട്ടാതെ ഞാൻ പറഞ്ഞു. എന്തിനാ അവനെയും കൂടി വിഷമിപ്പിക്കുന്നെ എന്നൊരു തോന്നൽ.

ഞാൻ തിരിഞ്ഞു അവളെയൊന്നു നോക്കി. ഡെസ്കിൽ തലവെച്ചു കിടപ്പാണ്.

സോറിട്ടൊ….ഞാൻ പതിയെ പറഞ്ഞു. ഞാൻ അറിയാതെ ചെയ്തതാ…

അവൾ പെട്ടെന്ന് മുഖം ഉയർത്തി. അപ്പോഴാണ് ഞാനത് കണ്ടത്. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ചുണ്ടുകൾ കടിച്ചു പിടിച്ചിരിക്കുന്നു.

എന്നാ പറ്റി…. ഞാൻ സോറി പറഞ്ഞില്ലേ….കരയല്ലേ പ്ലീസ്….ഞാൻ ഒരങ്കലാപ്പോടെ കരയുന്ന ഭാവത്തിൽ പറഞ്ഞു.

അവൾ ഒന്നും പറഞ്ഞില്ല. ഷാലെടുത് മുഖം തുടച്ചു. ഞാൻ പുറത്തേക്ക് നോക്കി. അവിടെ ആരുമില്ല. എല്ലാരും പോയിരിക്കുന്നു. ഞാൻ വീണ്ടും മുഖം തിരിച്ചു അവളെ നോക്കി. മുഖം ഷാൾ കൊണ്ട് മറച്ചിരിപ്പാണ്.

എന്താ പേര്….ഞാൻ പതുക്കെ ചോദിച്ചു. അവന്മാർ പുറത്തില്ലല്ലോ എന്ന ധൈര്യം.

പേര് ശ്രീലക്ഷ്മി…. വീട്ടിൽ ശ്രീന്ന് വിളിക്കും. അക്കന്റെ പേര് ഗോപകുമാർ…. അമ്മ ശ്രീലത….സ്ഥലം ആ പോസ്റ്റോഫീസിന്റെ പുറകിൽ. നേരത്തെ പഠിച്ചത് ഭരണങ്ങാനം….നിലവിൽ ലൗവർ ഇല്ല. മൊബൈൽ നമ്പർ ചോദിക്കേണ്ട തരില്ല. ഫേസ്ബുക്ക് ഐഡി ചോദിക്കേണ്ട ഇല്ല. ഇനി വേറെന്താ അറിയേണ്ടത്????? പിന്നിൽ നിന്നും ആ കാലമാടൻ വീണ്ടും.

അവളോട് ഒന്നു മിണ്ടാനുള്ള ലസ്റ് ചാൻസ് ആരുന്നു. അതും നശിപ്പിച്ചു ആ തെണ്ടി.ഞാൻ പല്ലിറുമിക്കൊണ്ട് അവനെ നോക്കി.

എന്നെ നോക്കി പല്ലിറുമണ്ട. കൊറേ മുമ്പ് ദേവിക ചോദിച്ചപ്പോൾ പറയുന്ന കേട്ടേതാ…

അങ്ങനെ ആ പ്രതീക്ഷയും പോയി…. അണ്ടി പോയ അണ്ണാനെപ്പോലെ അവളോട് ഒന്ന് മിണ്ടാനുളള മാർഗ്ഗം ആലോചിച്ചു ഞാനിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം മാത്രം അടുത്ത ഭാഗം. മോശമാണെങ്കിലും നല്ലതാണെങ്കിലും ഏവരും അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ ജോ

Comments:

No comments!

Please sign up or log in to post a comment!