രാജ തന്ത്രം…!
വിവാഹം കഴിച്ചു കഴിച്ച്
ഭാര്യമാരുടെ എണ്ണം ആയിരം ആയപ്പോൾ
രാജാവിനൊരു പൂതി.
ആഗ്രഹപൂർത്തിയ്ക്കായി അദ്ദേഹം ദൈവത്തെ തപസ്സു
ചെയ്തു.
കൊടും തപസ്സ്.
ഒടുവിൽ ദൈവം പ്രത്യക്ഷപ്പെട്ടു ”
വത്സാ..കണ്ണു തുറക്കൂ.. നിന്നിൽ
നാം സംപ്രീതനായിരിക്കുന്നു. ചോദിക്കൂ..
എന്തു വരമാണ് വേണ്ടത് ?”
രാജാവ് ആഗ്രഹം അറിയിച്ചു :”
നിന്തിരുവടികളേ.. എനിക്ക്
ആയിരം ഭാര്യമാരുള്ള കാര്യം അറിയാലോ.
അവരുമൊത്ത് രമിക്കാൻ നിലവിലുള്ള
ഒരേയൊരു ലഗാൻ വച്ച് എനിക്ക്
കഴിയുന്നില്ല. അതുകൊണ്ട്
അവരായിരം പേരുമൊത്ത് ഒരുമിച്ച്
രമിക്കാൻ പറ്റുന്ന വിധത്തിൽ ആയിരം ലഗാൻ
മുളപ്പിച്ചു തന്ന് എന്നെ അനുഗ്രഹിക്കണം.
”
ദൈവം ചിരിച്ചു ”
വത്സാ..നിന്റെ ആഗ്രഹം തെറ്റാണെന്നു
പറയാനാവില്ല.
പക്ഷേ ആയിരമെണ്ണമെന്നൊ
ക്കെ പറയുമ്പോൾ,
പിന്നെ നിന്റെ ദേഹം മുഴുവൻ
അതായിരിക്കും.. കാണാൻ മഹാവൃത്തികേടാവും
.. അതു വേണോ?”
രാജാവ് അയഞ്ഞില്ല :” ഞാൻ
നല്ലോണം ആലോചിച്ചു തന്നെയാ..
വൃത്തികേടൊക്കെ ഞാൻ സഹിച്ചോളാം..
വരം തരാൻ പറ്റില്ലെങ്കിൽ പറ; വേറെയും ഉണ്ടല്ലോ ദൈവങ്ങള്…
ഞാൻ അവരെയാരെങ്കിലും തപസ്സ് ചെയ്ത് മേടിച്ചോളാം….”
ദൈവം പിന്നെ ഉടക്കാൻ നിന്നില്ല. ”
എന്നാ പിന്നെ അങ്ങനെയാവട്ടെ..
തഥാസ്തു..”
ദേഹത്താകെ മുളച്ച
ആയിരം ലഗാനുകളും കുലപ്പിച്ച്
പത്നിമാരെ പൂശാനോടുകയായിരുന്ന
രാജാവിനെ ദൈവം
തിരികെ കൈ കൊട്ടി വിളിച്ചു….
,,
,,
,,
,,
” ഡാ മൈരേ അവിടെ നിന്നേ..”
എന്താണു സംഭവമെന്നറിയാതെ രാജാവ്
തിരിഞ്ഞു നിന്നു.
*”ഫിറ്റ് ചെയ്യാൻ പറ്റാത്തതുകൊണ്ട്*
*മാറ്റി വച്ച രണ്ടായിരം ഉണ്ടകൾ അവിടെ ചാക്കിൽ* *പൊതിഞ്ഞു വച്ചിട്ടുണ്ട്.*
*അതുകൂടി എടുത്തുകൊണ്ടു പോ പൂറാ…..*???
Comments:
No comments!
Please sign up or log in to post a comment!