ഇന്റര്‍വ്യൂ
Interview bY Durvassav
മരക്കുടിലിന്റെ വാതിലില്‍ മുട്ട് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. മുറ്റത്ത് ഒരു പാഡും പെന്നും പിടിച്ചൊരു യുവാവും ടേപ്പ്
റെക്കോഡര്‍ തൂക്കി ഒരു യുവതിയും. ഇപ്പോള്‍ അഴിഞ്ഞു വീഴും എന്ന് തോന്നുന്ന ഒരു ജീന്‍സും അവന്റെ അച്ഛനും അമ്മയ്ക്കും
കൂടി കയറിക്കൂടാവുന്ന ടീഷര്‍ട്ടുമായിരുന്നു അവന്റെ വേഷം. ശിരസ്സില്‍ മുടിക്കിടയിലൂടെ ട്രാക്ടര്‍ ഇട്ടു പൂട്ടിയാലെന്ന പോലെ
പാടുകള്‍ തെളിഞ്ഞു കാണുന്ന ഹെയര്‍ സ്റ്റൈല്‍. ഓവിലിട്ടു വലിച്ചത് പോലെ ഒരു നീളന്‍ മുഖം. ഊശാന്‍ താടി മൂലം മുഖത്തിനൊരു
മുട്ടനാടിന്റെ ച്ഛായ. വായില്‍ ബബിള്‍ ഗം ചവയ്ക്കുന്നതിനാല് ശരിയ്ക്കും ഓനൊരു ആട് തന്നെ. മുന്നിലെ രണ്ടു പല്ലുകള്‍
സാധാരണയിലും കൂടുതല്‍ ഉന്തി നില്ക്കുന്നതിനാല് ഇവന് ആരെയെങ്കിലും ചുംബിച്ചാല്‍ അവളുടെ മുഖവും ട്രാക്ടര്‍ ഇട്ടു പൂട്ടിയ
പോലെ ആവും എന്ന് തോന്നുന്നു. അടുത്തു നില്ക്കുന്ന യുവതിയ്ക്ക് ദൈവം എല്ലാം കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. കൂടുതല്‍ നോക്കാന്‍
പോയില്ല. കാലം ശെരിയല്ല. മനസ്സില്‍ ഏതു നേരവും അണ്ടിയില്ലാത്തൊരു കശുമാങ്ങ വന്ന് ഉറക്കം കെടുത്തുന്നു.
“എന്താ.. ആരാ.. ” ഞാന്‍ ചോദിച്ചു.
“അങ്ങ്… മുനി ദുര്വ്വാസാവല്ലേ ?” ആട് ചോദിച്ചു.
“അതെ..” കോട്ടുവായിട്ട് ഞാന്‍ മറുപടി നല്കി.
“ഞങ്ങള്‍ ശല്യം ആവുമോ? ഒന്ന് ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നതാണ്. അങ്ങേയ്ക്ക് ക്ഷീണമുണ്ട്” എന്റെ ബോറടി കോട്ടുവായ അവനു
ക്ഷീണം ആയി തോന്നിയത്രേ. എങ്കില്‍ ഇവനെ ശേരിയാക്കിയിട്ടു ബാക്കി കാര്യം.
“അതെ ക്ഷീണം ഉണ്ട്. പനി മുണ്ണിയിട്ടു വരുന്ന വഴിയാണ്” ഞാനൊന്നു ചൊറിച്ചു മല്ലി.
ചെക്കന് ചിരി പൊട്ടി. യുവതിയാവട്ടെ ഗ്ലോബല്‍ മാര്‍കറ്റില്‍ കാപ്പിപൊടിയ്ക്ക് വില കൂടി എന്ന വാര്‍ത്ത കേട്ടത് പോലെ നില്ക്കുന്നു.
“അങ്ങയുടെ അനുവാദത്തോടു കൂടി തുടങ്ങട്ടെ?” ചെക്കന് ഔപചാരികതയുടെ മൂടുപടം എടുത്തണിഞ്ഞു. യുവതിയാകട്ടെ
അരത്തിണ്ണയില്‍ ഇരുന്നു കാലിന്മേല് കാല് കയറ്റി വച്ചു ടേപ്പ് റിക്കാര്‍ഡര്‍ ഓണ്‍ ചെയ്തു. പിന്നില്‍ സ്ലിറ്റ് ഉള്ള അരപ്പാവാടയാണ്
വേഷം. കാലിന്മേല് കാലു കയറ്റി വച്ചപ്പോള്‍ തുടയുടെ നല്ലൊരു ഭാഗം വെളിയിലേയ്ക്ക് തുടിച്ചു തുറിച്ചു നിന്നു. നുണ പറഞ്ഞു
ശീലിച്ചിട്ടില്ലാത്ത ഞാന്‍ കാര്യം പറഞ്ഞു.
“ഭവതി ഒന്ന് നേരെയിരിയ്ക്കണം. എനിക്ക് കണ്ട്രോള് കുറവാണ്” ആട് ചിരിച്ചു. പെണ്ണ് നേരെയിരുന്നു. ഒരു കാല് പതിയെ പൊക്കി
അതിനു മുകളില്‍ പാഡും വച്ചു എഴുതാനായി കുനിഞ്ഞു.
രൂപ നാണയം ഇടാന്‍ എന്റെ കൈ തരിച്ചു. ഭണ്ടാരം പോലെ തോന്നുന്നു. പണ്ടാരം. വീണ്ടും കശുമാങ്ങ വന്നു എന്റെ മനസ്സിനെ തൂത്തു വാരി.
ആട് ചോദിച്ചു “മുനി വര്യ, ഈയിടെയായി അങ്ങ് കഥകള്‍ എഴുതാന്‍ തുടങ്ങി എന്നൊരു ശ്രുതി ഉണ്ടല്ലോ. ഇതില്‍ വല്ല സത്യവും ഉണ്ടോ?”
“ഞാന്‍ എഴുതുന്നത് കഥയില്ലായ്മയാണ്. അതില്‍ കഥ കണ്ടെത്തുന്നത് കഥയില്ലാത്ത ചില വായനക്കാരാണ്”
സംഗതി ദഹിക്കാഞ്ഞതിനാല്‍ ചെക്കന് പെണ്ണിനെ നോക്കി. ഇതാണ് പച്ച മലയാളത്തിന്റെ ഗുണം. പറഞ്ഞാല്‍ മലയാളിയ്ക്ക് മനസ്സിലാവില്ല. പെണ്ണ് മനസ്സിലായത് പോലെ തലയാട്ടി. ആശ്വാസത്തോടെ ചെക്കന് അടുത്ത ചോദ്യത്തിലേയ്ക്ക് കടന്നു.
“കഥകള്‍ എഴുതാന്‍ അങ്ങേയ്ക്ക് എവിടെ നിന്നാണ് പ്രചോദനം ലഭിക്കുന്നത് ?”
“പുല്ല്” നേരത്തെ പറഞ്ഞത് അവന്റെ തലയ്ക്ക് മുകളിലൂടെ പോയതിലുള്ള ദേഷ്യം പുറത്തു വന്നതാണ്. പക്ഷെ ചെക്കന് അത് സീരിയസ് ആയി എടുത്തു എന്ന് തോന്നുന്നു.
“പുല്ല്?” അവന്റെ കണ്ണുകളില്‍ ആശ്ചര്യം. പെണ്ണിന് സംശയം. എന്നാല്‍ ആ വഴി പോകാം എന്ന് ഞാനും കരുതി.
“അതെ പുല്ല്. ചില പ്രത്യേകതരം പുല്ലുകള്‍, കുറച്ചു കൂടി വലിയ ചില പുല്ലുകളുടെ ഇലയില്‍ ചുരുട്ടി. ഒരറ്റത്തു തീ കൊടുത്ത് മറ്റേ അറ്റത്തു നമ്മളെയും ഫിറ്റ് ചെയ്താല്‍ പിന്നെ തലയില്‍ ഇന്നതേ വിരിയൂ എന്നില്ല. പലപ്പോഴും എനിക്ക് തന്നെ അത്ഭുതം തോന്നിയിട്ടുണ്ട്. ഞാനിതെങ്ങിനെ ഒപ്പിയ്ക്കുന്നു എന്ന്. സ്വയം പുറത്തു തട്ടാറും ഉണ്ട്.”
ചെക്കന്റെ കണ്ണില്‍ ഒരു ബ്രോ യെ കണ്ട ആഹ്ലാദം. പെണ്ണിന്റെ കണ്ണില്‍ “അമ്പട കള്ളാ” എന്നൊരു ഭാവം.
“അങ്ങേത് തരം കഥയാണ് കൂടുതലായി എഴുതുന്നത്?” ആട്
“ഞാന്‍ എഴുതുന്ന കഥയില്ലായ്മകളില്‍ രതിയാണ് ബാക്ക് ഗ്രൗണ്ടില്‍” ഇതാണ് എന്റെ കുഴപ്പം. അറിയാതെ സത്യം പറഞ്ഞു പോവും.
“അവള് ആരാണ്?” ആട്.
മനസ്സില്‍ ലോകത്തുള്ള സകല ആടുകളോടും ഞാന്‍ മാപ്പു പറഞ്ഞു. ഈ വിഡ്ഢിയെ ആട് എന്ന് വിളിച്ചാല്‍ ആടുകള്‍ എന്നെ ഉപദ്രവിക്കും. ഞാന്‍ വിശദീകരിച്ചു.
“അതല്ല കഥകളില്‍ മേമ്പോടിയായി സെക്സ് ആണ് ഉള്ളത്” ഞാന്‍ പറഞ്ഞു
എന്തോ അരുതാത്തത് കേട്ടത് പോലെ ചെക്കന് തുറിച്ചു നോക്കി. പെണ്ണ് ഉഷാറായി വീണ്ടും കാലിന്മേല് കാല് കേറ്റി വച്ചു.
കണ്ട അവള് മന്ദഹസിച്ചു. അലുവാലിയ എന്നാവുമോ ഇവളുടെ പേര്? ഞാന്‍ മനസ്സില്‍ ക്വിസ്സടിച്ചു. രണ്ടു കിസ്സും. രതി എന്ന സംഗതി പിടുത്തം കിട്ടിയ ആടല്ലാത്തവന് ചോദിച്ചു.
“ഇത്തരം കഥകള്‍ എഴുതുമ്പോള്‍ വായനക്കാരില്‍ നിന്നുള്ള പ്രതികരണം എങ്ങിനെയാണ് ?”
“ചിലര്‍ ഉള്ള കാര്യം പറയും. ചിലര്‍ ഒളിച്ചു വായിച്ചു മിണ്ടാതിരിക്കും. ചിലര്‍ വായിച്ച് ഒരു വാണം വിട്ട ശേഷം വിമര്‍ശനം തുടങ്ങും.”
എനിക്ക് ഉറക്കം വന്നു തുടങ്ങി. പണ്ടാരങ്ങളെ ഒഴിവാക്കണമല്ലോ. ഇനി ഒരിക്കലും ആടാവാന് സാധ്യതയില്ലാത്തവന്‍ ചോദിക്കുന്നതിനു മുന്‍പേ അലുവാംഗി ഒരു ചോദ്യം ചോദിച്ചു. ഹോ എന്തൊരു മധുരവാണി. കേട്ടാല്‍ തന്നെ കമ്പിയാവുന്ന ശബ്ദം. ഓള്‍ടെ വായില്‍ നോക്കി ഞാനിരുന്നു.
“ഇത്തരം കഥകള്‍ എഴുതുന്ന എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെ ആണ്?”
അതുകൊള്ളാം വിദ്യാഭ്യാസവും വിവരവും മാത്രമല്ല ഇവള്‍ക്ക് ബുദ്ധിയുമുണ്ട്. ഞാന്‍ മനസ്സില്‍ പറഞ്ഞു.
“ഒന്നാമത്തെ പ്രശ്നം ഓഫീസിലും മറ്റും ഇരുന്നു ഇത്തരം കഥകള്‍ എഴുതുമ്പോള്‍ മേലധികാരികള്‍ വന്ന് പിടിച്ചാല്‍ മാനം പോവും. ഇതൊക്കെ വായിക്കുന്ന സഹ ജീവികള്‍ തന്നെ നമ്മളെ മോശം ആളായി ചിത്രീകരിക്കും. കഥ വായിച്ചു കമ്പിത ഗാത്രര്‍ ആയ നീചര്‍ നമ്മളെ പുച്ഛിച്ചു സംസാരിക്കും. അയ്യേ ഇയാളെന്തു മനുഷ്യനാ കച്ചറ എഴുതുന്നു എന്ന മട്ടില്‍”
“രണ്ടാമത്തെ പ്രശ്നം റിസൊഴ്സസിന്റെ കുറവാണ്. ദൈവം മനുഷ്യനെ നവദ്വാരങ്ങളോട് കൂടി സൃഷ്ട്ടിച്ചെങ്കിലും ( അരുത് തപ്പരുത് ) അതില്‍ രണ്ടോ മൂന്നോ ദ്വാരങ്ങള്‍ മാത്രമേ നമ്മുടെ ഉപയോഗത്തിന് തികയൂ. ഈ ദ്വാരങ്ങളുടെ പെര്‍മ്യൂട്ടേഷന്‍ കോമ്പിനേഷന്‍ ഒക്കെ ഉപയോഗിച്ചു എഴുതുന്നതിനു ഒരു കണക്കില്ലേ. ആവര്‍ത്തന വിരസം ആവാതെ എഴുതിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇവിടെയാണ് കമ്പി എഴുതുന്നവന്റെ കഴിവ് തെളിയുക. സാധാരണ കഥയെഴുത്തുകാര്‍ അഭിമുഖീകരിക്കേണ്ടി വരുന്നില്ല ഇത്തരമൊരു പ്രശ്നം. അതിനാല്‍ കംബിയെഴുത്തിനു ഒരു നോബല്‍ സമ്മാനമോ, ബുക്കര്‍ പ്രൈസോ വേണമെന്നാണ് എന്റെ അഭിപ്രായം”
“ഈ കഥകള്‍ ഒക്കെ സ്വന്തം അനുഭവത്തില്‍ നിന്നാണോ എഴുതുന്നത്” പണ്ട് മുന്താണെ മുടിച്ചു എന്ന സിനിമയില്‍ ആരീരാരാരോ എന്നോ മറ്റോ ആരോ ഒരു കമ്പി ശബ്ദത്തില്‍ പാടി. ഏകദേശം അത് പോലിരുന്നു അലുവാംഗിയുടെ ചോദ്യം.
“അതെ ഒരു പുതിയ സ്റ്റൈല്‍ മനസ്സില്‍ ഉണ്ട്. ഭവതി മനസ്സ് വച്ചാല്‍ നമുക്കത് ഓലയിലാക്കാം.” പറഞ്ഞ ഉടനെ കശുമാങ്ങ ഓര്‍മ്മ വന്ന ഞാന്‍ കാലുകള്‍ ഇറുക്കിപ്പിടിച്ചിരുന്നു.
ഇന്റര്‍വ്യൂ കഴിഞ്ഞതായി അവള് സിഗ്നല്‍ കൊടുത്തു. അവള് അവനോടു പറഞ്ഞു. “ചുറ്റും നടന്നു കാട് കണ്ടു വരൂ.” അവനു പിന്നില്‍ അടഞ്ഞ വാതിലിന് നേരെ ചെക്കന് തിരിഞ്ഞു നോക്കി. വായില്‍ നിന്ന് ബബിള്‍ ഗം എടുത്തു അടുത്തു കണ്ട മരത്തില്‍ ഒട്ടിച്ചു വച്ച് അവന് നടന്നു നീങ്ങുമ്പോള്‍ അകത്തു നിന്ന് അവളുടെ ശബ്ദം കേട്ടു “മുനീ ഇവിടം മുഴുവന്‍ കാടാണല്ലോ!”.
Comments:
No comments!
Please sign up or log in to post a comment!