പുനർവിവാഹം 1

Punar Vivaaham bY Devaki Antharjanam |  | All Parts

എന്റെ പൊന്നു മമ്മി അല്ലേ…. ഒന്നു സമ്മതിക്കൂ…..ഹരിയങ്കിൾ നല്ല ആളാണ്…… എന്നെ ഓർത്താണ് മമ്മി ഇത് സമ്മതിക്കാതെ ഇരിക്കുന്നത് എങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും…..മമ്മിയെ അത്രയ്ക്കും ഇഷ്ടപ്പെടുന്നത് കൊണ്ടല്ലേ അങ്കിൾ വീണ്ടും ചോദിക്കുന്നത്?….. പ്ളീസ് മമ്മീ…… ഗായത്രിയുടെ മടിയിൽ കിടന്നു കൊണ്ട് നീതു ചിണുങ്ങി…. ……മമ്മി സമ്മതിച്ചില്ലെങ്കിൽ എങ്ങോട്ടെങ്കിലും ഇറങ്ങി പോകാൻ തന്നെയാണ് ഞാനും മാളുവും തീരുമാനിച്ചിരിക്കുന്നത്…… …… എന്റെ മോളെ നീ എന്നെ ഇങ്ങനെ ധർമ്മസങ്കത്തിൽ ആക്കല്ലേ……. അവളുടെ തലമുടിയിൽ തലോടിക്കൊണ്ട് ഗായത്രി ദീർഘമായി നിശ്വസിച്ചു. ആദ്യമായി ഹരിശങ്കറിനെ കണ്ടത് ടൗണിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ വച്ചാണ്, ഗായത്രി ഓർത്തു…നീതുവിനു കുറച്ചു വസ്ത്രങ്ങൾ വാങ്ങാൻ പോയതായിരുന്നു അവർ. കൂടെ പഠിക്കുന്ന ഉറ്റ കൂട്ടുകാരിയായ മാളുവും അച്ഛൻ ഹരിശങ്കറും യാദൃശ്ചികമായി അവിടെ എത്തിയത് കാരണം കുറച്ചു സമയം ഗായത്രിക്ക് ഹരിയുടെ കൂടെ ചിലവഴിക്കേണ്ടതായി വന്നു….മാളുവിനെ കണ്ടതും ഗായത്രിയെ വിട്ട് നീതു അവളുടെ കൂടെ കൂടി​…. കൂട്ടുകാരികൾ ഇരുവരും കളിയും ചിരിയുമായി വസ്ത്രങ്ങൾ പരതി എടുക്കാൻ തുടങ്ങി…. പരസ്പരം പരിചയപ്പെട്ടു എങ്കിലും ഹരിയോടൊപ്പം ഒറ്റയ്ക്ക് ഇരുന്നു സംസാരിക്കുന്നതിൽ ഗായത്രിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി…. പുരുഷന്മാരോട് സംസാരിക്കുന്നത് പോയിട്ട് ഗായത്രി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് തന്നെ വളരെ അപൂർവമായിരുന്നു അതും നീതു നിർബന്ധിച്ചാൽ മാത്രം… മോഹനേട്ടൻ തന്നെ വിട്ടു പിരിഞ്ഞത് ഇപ്പോളും ഗായത്രിക്ക് വിശ്വസിക്കാൻ ആകാത്ത പോലെയാണ്. കല്യാണം കഴിഞ്ഞ് വെറും മൂന്നു ദിവസമാണ് ഒരുമിച്ച് കഴിഞ്ഞത് നാലാമത്തെ ദിവസം വെറും ഒരു പനിയിൽ തുടങ്ങിയ അസുഖം ഒരാഴ്ചയ്ക്കകം തന്റെ താലി അറുത്തു. മരിക്കാൻ മനസ് കൊണ്ട് തീരുമാനം എടുത്താണ്

എന്നാൽ മോഹനേട്ടൻറെ ജീവൻ തന്റെ ഉള്ളിൽ തുടിക്കുന്നു എന്നറിഞ്ഞതിൽ പിന്നെ ഇന്നേ വരെ ഗായത്രി ജീവിച്ചത് നീതുവിനു വേണ്ടി മാത്രമാണ്….. പത്തൊൻപതാമത്തെ വയസിലാണ് ഗായത്രി നീതുവിനെ പ്രസവിക്കുന്നത്….അവൾ ഇപ്പോൾ പത്താം ക്ലാസിൽ എത്തിയിരിക്കുന്നു.. ഈ കാലമത്രയും ഗായത്രി അവൾക് വേണ്ടി മാത്രം ഉൾവലിഞ്ഞു ജീവിക്കുകയായിരുന്നു…. പുറത്തേക്ക്​ അധികം ഇറങ്ങാത്തതിനും കാരണമുണ്ടായിരുന്നു. നീതുവിനെ പ്രസവിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയ കല്യാണ ആലോചനകൾ ഇപ്പോളും തുടരുകയാണ്…… മുപ്പത്തി നാലാമത്തെ വയസ്സിലും ഏതു ഇരുപതുകാരിയോടും കിടപിടിക്കുന്ന ഗായത്രിയുടെ കത്തി ജ്വലിക്കുന്ന സൗന്ദര്യം തന്നെയായിരുന്നു അതിനു കാരണം.

അമ്മയുടെ പ്രതിരൂപം തന്നെയാണ് അതിസുന്ദരിയായ മകളും…. …….. ഗായത്രി എന്താണ് ഒന്നും മിണ്ടാതെ ഇരിക്കുന്നത്?…. ഞാൻ ചോദിച്ചതിന് ഒന്നും മറുപടിയും പറഞ്ഞില്ല……. ……ഏങ്…. ഞാൻ പിന്നെ…… കുട്ടികളെ കണ്ടില്ലല്ലോ…… ഹരി എന്താണ് ചോദിച്ചത് എന്നു കൂടി അവൾ ശ്രദ്ധിച്ചിരുന്നില്ല… മറ്റെന്തോ പറയാൻ ഹരി ഒരുങ്ങുമ്പോഴേക്കും നീതുവും മാളുവും എത്തി…. ……. ആന്റി എന്താ മൂഡ് ഓഫ് പോലെ….. എന്റെ ഡാഡിയോട് ഒന്നും സംസാരിച്ചില്ലേ?….. ഗായത്രിയുടെ കൈ പിടിച്ചു കൊണ്ട് മാളു ചോദിച്ചു….. ……ഹം…… എന്റെ മമ്മിയല്ലേ…. എന്തേലും മുക്കി മൂളിക്കാണും…. അല്ലേ അങ്കിളേ?…… ചിരിച്ചു കൊണ്ട് നീതു പറഞ്ഞു…. ….. വെറുതെ ഇരിക്കൂ നീതു….. അവളുടെ കൈയ്യിൽ നുളളി കൊണ്ട് ഗായത്രി പറഞ്ഞു….. …. എന്നാൽ നമുക്ക് ഇറങ്ങാം…..ശരി മോളെ…… നീ ​സൗകര്യം പോലെ വീട്ടിലേക്ക് വരൂ…… മാളുവിന്റെ കവിളിൽ തലോടി കൊണ്ട് ഗായത്രി നടന്നു. ഹരിയെ അവൾ നോക്കിയില്ല….. ….. സോറി അങ്കിൾ……മമ്മി അങ്ങനെയാണ്… ആരോടും അധികം സംസാരിക്കാത്ത ടൈപ്പാണു….. നീതു ഹരിയോട് ക്ഷമാപണം നടത്തി.. ……. ഇറ്റ്സ് ഒക്കെ മോളെ….. എനിക്കു മനസ്സിലാകും…… എന്നാൽ ഞങ്ങളും ഇറങ്ങുകയാണ്…..നീതു മോൾ മാളുവിന്റെ കൂടെ ഒരു ദിവസം വീട്ടിലേക്ക് വരൂ……. രണ്ടു ദിവസം അവിടെ താമസിക്കാം……. …..ഹം ഞാൻ നോക്കട്ടെ അങ്കിളേ…..ഡീ…. മാളൂട്ടീ പോവാണേ…. മാളുവിന്റെ പുറത്ത് തട്ടി കൊണ്ട് നീതു നടന്നു നീങ്ങുന്ന ഗായത്രിയുടെ പിറകെ ഓടി…. വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഹരിയുടെ മനസിൽ ഗായത്രിയുടെ രൂപം തങ്ങി നിന്നു. ഗായത്രിയെ പോലെ തന്നെ കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി ഹരിയും ജീവിച്ചു കൊണ്ടിരിക്കുന്നത് മക്കൾക്ക് വേണ്ടി മാത്രമാണ്. മൂത്ത മകൻ മനു എന്ജിനീയറിംഗിനു ഫൈനൽ ഇയർ ബാംഗ്ലൂർ പഠിക്കുകയാണ്….മാളുവിനു നാല് വയസുള്ളപ്പോഴാണ് ഹേമ, ഹരിയുടെ ഭാര്യ അവരെ വിട്ടു പിരിഞ്ഞത്….

……. എന്താണ് മാഷേ ഒരാലോചന?….. ചിന്തയിൽ മുഴുകിയിരിക്കുന്ന ഹരിയുടെ മടിയിൽ വന്നിരുന്നു കൊണ്ട് മാളു ചോദിച്ചു….. …… ഹേയ്….. ഒന്നൂല്ലടോ…… ….ഉം എനിക്കു മനസ്സിലാകുന്നുണ്ട്…. ….. ആന്റിയെ കണ്ട ശേഷം ആകെ ഒരു റൊമാൻറിക് മൂഡ് ആയതു പോലെ…. …. പോടീ പെണ്ണെ….. മാളുവിന്റെ മൂക്ക് പിടിച്ചു വലിച്ച് കൊണ്ട് ഹരി ഒന്നുമില്ലാത്ത​പോലെ നടിച്ചു. എന്നാൽ വെറുതെ വിട്ടു കളയാൻ അവൾ ഒരുക്കമായിരുന്നില്ല.. …..പറ ഡാഡീ….. നമ്മൾ നല്ല ഫ്രണ്ട്സ് അല്ലേ?…… എന്നോട് സത്യം പറയൂ….. ഒടുവിൽ മാളുവിന്റെ നിർബന്ധത്തിന് വഴങ്ങി ഗായത്രിയോട് തനിക്ക് ഇഷ്ടമാണെന്നും എല്ലാവർക്കും സമ്മതമാണെങ്കിൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നുമുള്ള സത്യം അയാൾ തുറന്നു പറഞ്ഞു… ….
. എന്നാൽ ഞാൻ നീതുവിനോട് കാര്യം സൂചിപ്പിക്കട്ടെ ഡാഡീ?…. അവൾ വിചാരിച്ചാൽ ആന്റിയുടെ മനസ്സിൽ എന്താണെന്ന് അറിയാൻ പറ്റും….. …… നിനക്ക് ഇഷ്ടമാണോ മോളെ…. സത്യം പറയണം?….. മനുവിന് ഇഷ്ടമാകുമോ?….. …. ഓഹ് ചേട്ടന്റെ ഇഷ്ടമൊനും നോക്കണ്ട….. അല്ലെങ്കിലും ചേട്ടന് എന്റെയും ഡാഡിയുടെയും കാര്യത്തിൽ എന്ത് താൽപര്യമാണ് ഉള്ളത്?…. മാളു പറഞ്ഞതും ശരിയായിരുന്നു, പഠിത്തത്തിലും ഉഴപ്പി മോശമായ കൂട്ടു കെട്ടും എല്ലാ തരം കുരുത്തക്കേടുകളുമായി നടക്കുന്ന മനു ഹരിയുടെ ഒരു തലവേദന തന്നെ ആയിരുന്നു. …..ഹം ശരി….. നിന്റെ ഇഷ്ടം പോലെ… ഹരി എല്ലാം മാളുവിന്റെ തീരുമാനത്തിനു വിട്ടു. അന്നു രാത്രി ഹരിക്ക് ഉറക്കം വന്നില്ല… കണ്ണടച്ചാലും തുറന്നാലും അയാളുടെ കണ്ണിന് മുന്നിൽ ഗായത്രിയുടെ സുന്ദര രൂപം തെളിഞ്ഞു നിന്നു…. അയാൾ അവളെ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു…. അവളെ സ്വന്തമാക്കുന്ന സുന്ദര നിമിഷവും…. …….. ..നീതൂ… ഇത്രയും കാലമായി ഞാൻ പലരിൽ നിന്നും ഇത് കേൾക്കുകയാ….. ഇപ്പോൾ നീയും തുടങ്ങിയോ?….. ദേഷ്യത്തോടെ ഗായത്രിയുടെ പ്രതികരണം അങ്ങനെയായിരുന്നു… ….. അങ്ങനെ അല്ല മമ്മീ…..ഹരിയങ്കിളിനെ എനിക്ക് നന്നായി അറിയാം…. ഞാനും മാളുവും ഈ കാര്യം കുറെ ഡിസ്കസ് ചെയ്തു…. അങ്കിളുമായും ഞാൻ സംസാരിച്ചു……. …..മതി എനിക്കൊന്നും കേൾക്കണ്ട…. ഗായത്രി ദേഷ്യപ്പെട്ടു… ….നീതുവിൽ നിന്നും ഗായത്രിയുടെ പ്രതികരണം അറിഞ്ഞപ്പോൾ ഹരി ആകെ നിരാശനായി…… മറ്റാർക്കും അറിയാത്ത പെൺ സുഹൃത്ത് ബന്ധങ്ങൾ അയാൾക്ക് ഉണ്ട് എങ്കിലും ഒരു സ്ത്രീയിൽ അയാൾ ഇത്രയും ആകൃഷ്ടനാകുന്നത് ഇതാദ്യമായാണ്..

ഗായത്രിയുടെ സൗന്ദര്യം അയാളുടെ മനസ്സ് അത്രയേറെ കീഴടക്കി​യിരുന്നു എത്രയും പെട്ടെന്ന് അവളുടെ കഴുത്തിൽ താലി ചാർത്തി സ്വന്തമാക്കി​ തന്റെ കിടക്കറയിൽ എത്തിക്കുന്ന നിമിഷം സ്വപ്നം കണ്ട ഹരിക്ക് നീതുവിന്റെ വാക്കുകൾ ഒരു ഷോക്കായി. …… ഇല്ല…. എന്തു വിലകൊടുത്തും അവളെ സ്വന്തമാക്കിയേ പറ്റൂ….. ഹരിയുടെ അകം മന്ത്രിച്ചു. മുഖത്ത് വിഷാദ ഭാവം വരുത്തി നീതുവിന്റെ തോളിൽ കൈ വച്ചു കൊണ്ട് അയാൾ പറഞ്ഞു….. …….മോളെ….. എനിക്കു മാളുവും നീയും ഒരു പോലെയാണ്….. ഗായത്രിയെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ അത് നിന്നെയും ചേർത്താണ്….. ഒരമ്മയുടെ സ്നേഹം എന്റെ മാളുവിനു കൂടെ കിട്ടുമെന്ന് വിചാരിച്ചാണ് ഞാൻ….. കണ്ണിൽ അൽപം കണ്ണുനീർ വരുത്തി കൊണ്ട് അയാൾ തുടർന്നു… …… പക്ഷേ ഗായത്രിക്ക് ഇഷ്ടമല്ലെങ്കിൽ നിർബന്ധിക്കണ്ട….. ….. ഡാഡി വിഷമിക്കല്ലേ…… മാളു അയാളെ ആശ്വസിപ്പിച്ചു….
……. ഇല്ല അങ്കിൾ….. എന്റെ മമ്മിയെ കൊണ്ട് ഞാൻ സമ്മതിപ്പിക്കും…. എന്നിട്ട് ഈ വീട്ടിൽ മാളുവിന്റെ കൂടെ അങ്കിളിന്റെ മകളായി ഞാനും ഉണ്ടാകും……… ഹരിയുടെ കൈ പിടിച്ചമർത്തി കൊണ്ട് നീതു പറഞ്ഞു….. …….നീതൂട്ടീ………. സന്തോഷത്തോടെ മാളു നീതുവിനെ പുൽകി…… ……ദൈവമേ…. ഇത് നടക്കണേ….നീ അവളെ എനിക്കു തരണേ…… ഹരി മനമുരുകി പ്രാർത്ഥിച്ചു ….. അമ്മാവനും ഇവളുടെ വാക്ക് കേട്ട് തുളളുകയാണോ?…. എത്രയോ തവണ ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇനിയൊരു വിവാഹം ആവശ്യമില്ലെന്ന്……. നീതു ആദ്യ ശുപാർശയുമായി സമീപിച്ചത് ഗായത്രിയുടെ അമമാവൻ രാഘവകൈമളിനെ ആണു. ഗായത്രിയോട് സംസാരിക്കുന്ന കാര്യം അദ്ദേഹം ഏറ്റെടുത്തു. എന്നാൽ വഴങ്ങാൻ അവൾ തയ്യാറായായിരുന്നില്ല….. ……മോളെ….നീ വേണ്ട എന്നു പറഞ്ഞതിന് ശേഷം ഞാൻ പിന്നെ ഇതുവരെ നിർബന്ധത്തിച്ചിട്ടില്ലല്ലോ… പക്ഷേ ഇത് അങ്ങനെയല്ല….. നല്ല ബന്ധമാണെന്ന് മാത്രമല്ല നിന്റെ മോൾക്കും ഇത് താൽപര്യമാണ്…. പിന്നെ നല്ല സ്ഥിതി ഉള്ള കൂട്ടത്തിൽ ആണ്….. വയസ്സും അധികമില്ല….. നാൽപ്പതി നാല്….. എന്നാൽ ഗായത്രി ഒട്ടും താൽപര്യം കാണിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ നീതു നിരാഹാരം ആരംഭിച്ചു…മമ്മി കല്യാണത്തിന് സമ്മതിക്കാതെ ജലപാനം ചെയ്യില്ല എന്നവൾ ശഠിച്ചു ഗായത്രി ആകെ തളർന്നു….. വെള്ളം പോലും കുടിക്കാൻ കൂട്ടാക്കാതെ കിടക്കുന്ന നീതുവിനെ കണ്ട് അവളുടെ നെഞ്ച് തകർന്നു ഇത്രയും കാലം ജീവിച്ചത് ഇവൾക്ക് വേണ്ടിയാണ് ഇപ്പോൾ താൻ കാരണം തന്റെ മകൾ….. ഒടുവിൽ നീതുവിന്റെ മുന്നിൽ ഗായത്രിക്ക് കീഴടങ്ങേണ്ടി വന്നു. ……. എന്റെ പൊന്നു മമ്മി……

ഗായത്രിയുടെ കവിളിൽ ചുണ്ടമർത്തി കൊണ്ട് നീതു ആഹ്ളാദം പ്രകടിപ്പിച്ചു വിവരം അറിഞ്ഞപ്പോൾ മാളുവിനും സന്തോഷമായി… ഏറ്റവും കൂടുതൽ സന്തോഷിച്ച് ഹരി തന്നെ ആയിരുന്നു …. ഒടുവിൽ അവൾ തന്റെ സ്വന്തമാകാൻ സമ്മതിച്ചിരിക്കുന്നു…. പിന്നെ എല്ലാം പെട്ടെന്നായിരുന്നു…. കുറച്ചു കാലം കഴിഞ്ഞു മതി എന്ന ഗായത്രിയുടെ വാക്കുകൾ ആരും മുഖവിലയ്ക്ക് എടുത്തില്ല. ആർഭാടങ്ങൾ ഒന്നും ഇല്ലാതെ അമ്പത്തിൽ വച്ച് താലി കെട്ടുക എന്നതായിരുന്നു എല്ലാവരും ചേർന്ന് എടുത്ത തീരുമാനം…… …….ഡീ നീതൂ….. ആന്റിയുടെ അണ്ടർ ഗാർമെൻറസ് സൈസ് എത്രയാ?…. ….. ഞങ്ങൾ ഇപ്പോൾ ടെക്സ്റ്റൈൽസിൽ നിൽക്കുകയാ…… …. ഒരു മിനുട്ട് ഹോൾഡ് ചെയ്യെടീ….. ഇപ്പം പറയാം….. നീതു ഗായത്രിയോട് ചോദിക്കുന്നതും ഗായത്രി എന്തോ പറയുന്നതും ഫോണിലൂടെ കേട്ടെങ്കിലും മാളുവിന്റെ വ്യക്തമായില്ല…. …..ശൊ…..ഈ മമ്മിയുടെ ഒരു കാര്യം…മാളൂ മമ്മി പറയുന്നത് അതൊന്നും വേണ്ട എന്നാണ്…… നീതുവിന്റെ വാക്കുകൾ മാളുവിന്റെ അടുത്ത് നിന്ന അവളുടെ ആന്റി കേട്ടു….
….നീ ഫോണിങ്ങ് തന്നേ……. അവർ ബലമായി ഫോൺ പിടിച്ച് വാങ്ങി…. ……മോളെ അമ്മയ്ക്ക് ഫോൺ കൊടുത്തേ.. ഇത് റീനാൻറി ആണ്…. …ഹായ് ആന്റീ…. ഇപ്പം കൊടുക്കാം… ഫോണിന്റെ മൗത്ത് പീസ് പൊത്തി കൊണ്ട് ആരാണ് വിളിക്കുന്നതെന്ന് നീതു ഗായത്രിയോട് പറഞ്ഞു. വേണ്ടെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച ഗായത്രിയുടെ കൈയിൽ അമർത്തി നുള്ളി കൊണ്ട് നീതു ഫോൺ അവളുടെ​ചെവിയിൽ ചേർത്ത് പിടിച്ചു…. ….. ഹലോ…… പതിഞ്ഞ ശബ്ദത്തിൽ ഗായത്രി സംസാരിച്ചു …… ഗായത്രീ… ഇത് റീനയാണ് ഹരിയേട്ടൻറെ കസിൻ സിസ്റ്റർ ആണ്…… …. ആഹ് അറിയാം…..പറയൂ….. ……വേറെ ഒന്നുമല്ല നീതുവിനോട് ഇപ്പോൾ പറഞ്ഞ കാര്യം തന്നെ….. ഗായത്രിക്ക് അറിയാത്തതാണോ വിവാഹം ദിവസം പെണ്ണിന്റെ എല്ലാ വസ്ത്രങ്ങളും ആൺ വീട്ടുകാർ കൊണ്ടുവരും അതാണ് പതിവെന്ന്…. ….. ആഹ് അറിയാം….. അത്……. …..മതി മതി കൂടുതൽ വിക്കണ്ട…… …. നാളെ ഹരിയേട്ടൻറെ കൂടെ ഒരു മുറിയിൽ കിടക്കേണ്ടതാണ് താൻ….നാണിക്കാതെ തന്റെ ബ്രായുടെയും പാന്റീസിന്റെയും സൈസ് പറ….. ഇപ്പോൾ വാങ്ങണം… ഇത്തിരി കടുത്ത ശബ്ദത്തിൽ തന്നെയാണ് റീന പറഞ്ഞത് ആകെ വിയർത്തു കൊണ്ട് ഗായത്രി പതുക്കെ ചുണ്ടുകൾ അനക്കി.. …… ബ്രാ 34 ബി ആണു….. പിന്നെ പാന്റി 95….

…..ഉം ശരി….. അമർത്തി മൂളിക്കൊണ്ട് റീന ഫോൺ വച്ചു. ……ഈ മമ്മിയുടെ ഒരു കാര്യം…. ഇത് ആദ്യമേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ…. വെറുതെ അവരുട മുമ്പിൽ നാണം കെട്ടു……. അടുത്തു നിന്ന് എല്ലാം കേട്ട നീതു ഗായത്രിയോട് പരിഭവിച്ചു …… നിന്നെ ഞാൻ…… കൈ ഉയർത്തി കൊണ്ട് ഗായത്രി നീതുവിനെ ശകാരിച്ചു …… നീയാണ് എല്ലാത്തിനും കാരണം… നിന്നെ ജീവനെ പോലെ സ്നേഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്?….. ഒട്ടും ദേഷ്യപ്പെടാതെ ഗായത്രിയുടെ ചുമലിൽ മുഖം ചേർത്ത് കൊണ്ട് നീതു പറഞ്ഞു …… എനിക്കു വേണ്ടി മാത്രമാണ് മമ്മി ഇത്രേം കാലം മുഴുവൻ ജീവിച്ചതെന്ന് എന്നെ പോലെ വേറെ ആർക്കാണ് അറിയുക?….. ഇനിയും മമ്മിയുടെ യൗവ്വനം ഇങ്ങനെ നശിപ്പിക്കാൻ ഞാൻ അനുവദിക്കില്ല…..മമ്മിക്കും വേണം ഒരു ജീവിതം…… കുറച്ചു മുമ്പ് തന്നെ ഹരിയങ്കിളിനെ കണ്ടുമുട്ടേണ്ടതായിരുന്നു എന്നാ എനിക്കിപ്പോൾ തോന്നുന്നത്……. …… എന്റെ മോളെ നീ തന്നെയല്ലേ എന്റെ ജീവിതം……ഈ മമ്മിക്ക് വേറൊരു അവകാശി കൂടി ഉണ്ടാവുന്നത് നിനക്ക് സഹിക്കാൻ പറ്റ്വോ?……. …… സത്യമായും ഞാൻ ഹാപ്പിയാണ് മമ്മീ…. നമ്മൾ എല്ലാവരും ചേർന്ന് സന്തോഷമായി ജീവിക്കും…… എനിക്കു കൂട്ടായി മാളു ഉണ്ടല്ലോ….. അവൾക് ഞാനും…….മമ്മിയെയും അങ്കിളിനെയും ഞങ്ങൾ മധുവിധു ആഘോഷിക്കാൻ വിടുവാ…….. …… പോടീ പെണ്ണെ…… ഗായത്രി കൈ ഉയർത്തിയതും നീതു ചിരിച്ചു കൊണ്ട് ഓടി…… ……ശൊ….. എന്നാലും…. ഗായത്രി ആന്റിയോട് അത്ര സ്ട്രോങ് ആയിട്ട് പറയേണ്ടായിരുന്നു…..ഈ ആൻറീടെ ഒരു കാര്യം…… മാളു റീനയോട് പരിഭവിച്ചു……. ……നീ പോടീ പെണ്ണെ….. അവളൊരു ഭൂലോക രംഭ…… എനിക്കും നിനക്കും ഉള്ളത് തന്നെയല്ലേ അവൾക്കും ഉളളൂ…. നാളെ കഴിഞ്ഞാൽ നിന്റെ ഡാഡിയുടെ മുമ്പിൽ ഉടുതുണി ഇല്ലാതെ നിൽക്കേണ്ടവളാ ഈ കായത്രി ആന്റി……. ചുണ്ട് കോട്ടി കൊണ്ട് റീന പരിഹസിച്ചു …… ഇങ്ങനൊരു നാണമില്ലാത്ത സാധനം……. മാളു റീനയുടെ വയറ്റിൽ കൈ മുട്ട് കൊണ്ട് ചെറുതായി കുത്തി​…. കല്യാണ തലേന്ന് ആയപ്പോഴേക്കും ഗായത്രി ആകെ പരവശയായി …. ഇന്നൊരു രാത്രി കൂടെ കഴിഞ്ഞാൽ. ഏറ്റവും അടുത്ത കൂട്ടുകാരിയായ മീരയും ഭർത്താവും കുട്ടികളും അവളെ കാണാൻ വന്നിരുന്നു… …. മനസ്സ് കൊണ്ട് തയ്യാറാവാൻ എനിക്കു പറ്റുന്നില്ലെടീ….. മീരയെ കെട്ടിപ്പിടിച്ചു കൊണ്ടു​ഗായത്രി കരഞ്ഞു….

…..എടീ ബുദ്ധൂസെ ജീവിതത്തിലെ ഇത്രയും വർഷങ്ങൾ നീ വെറുതെ കളഞ്ഞു…. ഇപ്പോളും നീ ചെറുപ്പമാണ് ഏതൊരാണും കണ്ടാൽ സ്വന്തമാകാൻ ആഗ്രഹിക്കുന്ന സുന്ദരി….. ചിലപ്പോൾ ഈ ബന്ധം നടക്കാൻ വേണ്ടിയാകാം ഇത്രയും കാലം വേറൊന്നും സമ്മതിക്കാതെ ഇരിക്കാൻ നിനക്ക് തോന്നിയത്…..നീ നീതുവിന്റെ സന്തോഷം കണ്ടില്ലേ…… …..ഉം അവൾക് വേണ്ടിയാണ്…. അവളുടെ സന്തോഷത്തിനു വേണ്ടിയാണ് ഞാൻ….. എന്നാലും എനിക്ക്……. …… ഒരു എന്നാലും ഇല്ല….. നാളെ മുതൽ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്…… വേറൊന്നും നീ ആലോചിക്കേണ്ട….. ……ഉം…… മീരയുടെ ചുമലിൽ ചാരി കൊണ്ട് ഗായത്രി മൂളി….. …… ആട്ടെ…..ക്ളീനിങ് എല്ലാം കഴിഞ്ഞോ?….. …… എന്തു ക്ളീനിങ്?…. ……താഴെയൊക്കെ കാടു പിടിച്ചു കിടക്കുവായിരിക്കുമല്ലോ…. ഇനി അത് മൂത്രമൊഴിക്കാൻ മാത്രമുള്ളതല്ല കേട്ടോ…… …..ഛീ….. പോടീ അസത്തേ….. ഞാൻ അതൊന്നും കൊടുക്കില്ല…. എനിക്ക് അതൊന്നും പറ്റില്ല….. ……ഹ…ഹ…ഹ…. കൊടുക്കണ്ട….. പുള്ളി എടുത്തോളും….. ഷഡ്ഡി അഴിക്കുമ്പോൾ നാണം കെടണ്ട എങ്കിൽ വൃത്തിയാക്കി വച്ചോ…… മീരയുടെ വാക്കുകൾ ഗായത്രിക്ക് കൂടുതൽ ടെൻഷൻ സമ്മാനിച്ചു. രാത്രി കിടന്നിട്ട് അവൾക് ഉറക്കം വന്നില്ല നാളെ രാത്രി എന്തായിരിക്കും നടക്കാൻ പോകുന്നത് എന്നോർത്ത് തിരിഞ്ഞും മറിഞ്ഞും കിടന്ന് വെളുപ്പാൻ കാലത്ത് എപ്പോഴാ ആണ് അവളൊന്നു മയങ്ങിയത്…. ഇളം മഞ്ഞ നിറത്തിലുള്ള പട്ടുസാരി അണിഞ്ഞ് സീമന്ത രേഖയിൽ സിന്ദൂരം ചൂടി ഹരിയുടെ അടുത്ത് നിന്ന ഗായത്രി ഒരു അപ്സരസിനെ പോലെ തോന്നിച്ചു. …..ഹരീ സത്യം പറയൂ ഈ കുട്ടിക്ക് മുപ്പത്തി നാലു വയസ്സുണ്ടെന്ന് താൻ കള്ളം പറഞ്ഞതല്ലേ?…… ഹരിയെ മാറ്റി നിർത്തി സുഹൃത്തായ ദേവൻ ചോദിച്ചപ്പോൾ അയാൾ അഭിമാനം കൊണ്ട് ഉയർന്നു …… അല്ലെടോ…….ദാ കണ്ടോ മാളുവിന്റെ കൂടെ നിൽക്കുന്ന കുട്ടിയെ …. നീതു….. എന്റെ മാളുവിന്റെ കൂടെയാണ് പഠിക്കുന്നത്….. ഗായത്രിയുടെ മകളാണ്……. …… അതെയോ….. എന്നാലും എന്റെ ഭാഗ്യവാനേ എനിക്ക് അസൂയ സഹിക്കാൻ പറ്റുന്നില്ല…. ഇനിയിപ്പോൾ ഈ സ്വർണ പാത്രം സ്വന്തമാക്കിയ സ്ഥിതിക്ക് പുറത്തു നിന്ന് ഇറച്ചി കഴിക്കാൻ തന്നെ പ്രതീക്ഷിക്കണ്ട അല്ലേ?….. …..ഹ…ഹ…… എന്തായാലും കുറച്ചു​കാലത്തേക്ക് ഇല്ല….. ചിരിച്ചു കൊണ്ട് ഹരി ദേവന്റെ ചുമലിൽ തട്ടി…..

സൗന്ദര്യം ജ്വലിച്ചു നിൽക്കുകയാണെങ്കിലും ഗായത്രിയുടെ മുഖത്ത് ഒരു വിഷാദ ഛായ സ്ഥായിയായി നിൽക്കുന്നത് ഹരി ശ്രദ്ധിക്കാതിരുന്നില്ല…. ഹരി ഗായത്രിയോട് കൂടുതൽ മുട്ടിയുരുമ്മി നിൽക്കാൻ ശ്രമിച്ചപ്പോളൊക്കെ അവൾ അൽപം മാറി നിൽക്കാൻ ശ്രമിച്ചു…..ഹരിയാണെങ്കിൽ എത്രയും പെട്ടെന്ന് രാത്രി ആയെങ്കിൽ എന്ന ചിന്തയിൽ ആയിരുന്നു….. ഗായത്രി അസ്വസ്ഥത പ്രകടിപ്പിച്ചു അകന്നു മാറാൻ ശ്രമിച്ചപ്പോളൊക്കെ അയാൾ മനസ്സിൽ പറഞ്ഞു…. …….. രാത്രി ആവട്ടെ മോളെ…… നമ്മുടെ ബെഡ്റൂമിൽ എത്തട്ടെ…… വളരെ കുറച്ച് ബന്ധുക്കളും ഹരിയുടെ സുഹൃത്ത് ദേവനും ഗായത്രിയുടെ കൂട്ടുകാരി മീരയും ഫാമിലിയും മാത്രമേ ചടങ്ങിന് ഉണ്ടായിരുന്നുളളൂ…. വിവാഹം കഴിഞ്ഞ് ക്ഷേത്രത്തിനു അടുത്ത് തന്നെയുള്ള ഒരു ഹോട്ടലിൽ ഭക്ഷണം അറേഞ്ച് ചെയ്തിരുന്നു….. ഗായത്രി ഒന്നും കഴിക്കാതെ വെറുതെ ചോറിൽ കൈവിരലുകൾ ഇളക്കി കൊണ്ടിരുന്നു …….. കഴിക്കെടോ……. തനിക്ക് വിശക്കുന്നില്ലേ?……അതോ ഞാൻ വാരി തരണോ?……. ഗായത്രിയുടെ ചുമലിൽ പതുക്കെ തട്ടി കൊണ്ട് ഹരി കുസൃതിയോടെ ചോദിച്ചു ഗായത്രി ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു. ഹരിയുടെ വീട്ടിലേക്ക് പുറപ്പെടാൻ നേരമായപ്പോളേക്കും ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…കാറിൽ കയറാൻ നേരം ആയപ്പോൾ അവൾ നീതുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു….. ….. കരയല്ലേ മമ്മീ…… ഞാൻ അങ്ങോട്ട് വരുമല്ലോ…….. എന്നാൽ ഗായത്രി കാറിൽ കയറാൻ കൂട്ടാക്കാതെ നീതുവിന്റെ ചുമലിൽ മുഖം അമർത്തി തേങ്ങി കരഞ്ഞു….. ….. എന്താ ഗായത്രി ഇത്…… റീന അൽപം ദേഷ്യത്തോടെ അവളുടെ പുറത്ത് തട്ടി….. രംഗം പന്തിയല്ല എന്ന് കണ്ട ഹരി ഉടനെ ഇടപെട്ടു…. …… നീതു മോളെന്താ കാറിൽ കയറാതെ നിൽക്കുന്നത്?….. പോയി മാളുവിന്റെ കൂടെ ഇരിക്കൂ…… ….. അത് ഹരീ….. അവളെ രണ്ടു ദിവസം കഴിഞ്ഞ് നോക്കിയിട്ട് അയച്ചാൽ പോരെ?….. ഗായത്രിയുടെ അമ്മാവൻ ചോദിച്ചു …… ഹേയ് അതിന്റെ ആവശ്യമില്ല… ഞാൻ ആദ്യമേ പറഞ്ഞതാണ്… ഗായത്രിയുടെ കഴുത്തിൽ താലി കെട്ടിയ നിമിഷം മുതൽ നീതു എന്റെയും മകളാണ്…… ഇത് പിന്നെത്തേക്ക് മാറ്റി വെക്കേണ്ട യാതൊരു ആവശ്യവുമില്ല….. നീതു പോയി കാറിൽ കയറൂ….. എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ പിന്നീട് നമുക്ക് ഒരുമിച്ച് വന്നെടുക്കാം…… …..വാടീ പെണ്ണെ……. മാളു നീതുവിനെ പിടിച്ചു വലിച്ച് കാറിലേക്ക് കയറ്റി. ഗായത്രി നന്ദിയോടെ ഹരിയെ നോക്കി ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും നീതുവിനെ പിരിഞ്ഞ് ഇരിക്കാൻ അവൾക് കഴിയുമായിരുന്നില്ല…… എന്നാൽ ഹരിയുടെ പെരുമാറ്റം റീനയ്ക് ഒട്ടും ഇഷ്ടമായില്ല.. എന്തോ പിറുപിറുത്തു കൊണ്ട് അവൾ തിരിഞ്ഞു നടന്നു. അങ്കലാപ്പോടെ നിന്ന ഗായത്രിയുടെ​പുറത്ത് തട്ടി കൊണ്ട് ഹരി പറഞ്ഞു….. …… അതൊന്നും ശ്രദ്ധിക്കണ്ട….. താൻ കയറൂ……

തന്റെ മകളുടെ കാര്യത്തിൽ ഹരിക്ക് ശ്രദ്ധയുണ്ട് എന്ന​തിരിച്ചറിവ് ഗായത്രിക്ക് ഒരു പരിധി വരെ ആശ്വാസം നൽകി.അതു കൊണ്ട് തന്നെ ഹരി പതുക്കെ അവളുടെ കൈ എടുത്ത് തന്റെ കൈകൾക്കുളളിൽ വച്ച് തലോടിയപ്പോൾ ഗായത്രി വലിയ പ്രതിഷേധം കാണിച്ചില്ല എന്നാൽ ഹരി തന്റെ വലതു കൈ അവളുടെ തുടയിൽ മെല്ലെ അമർത്തിയപ്പോൾ പെട്ടെന്ന് തന്നെ അവൾ കാൽ വലിച്ചു അൽപം അകന്നു ഇരിക്കുകയും ചെയ്തു… …..ഹം….സമയമുണ്ടല്ലോ…….. ഹരി മനസ്സിൽ ഓർത്തു. ഗായത്രിയെ ഒട്ടും ഇഷ്ടമില്ലാത്ത പോലെയായിരുന്നു റീനയുടെ പെരുമാറ്റം. എന്നാൽ മാളു ഗായത്രിയുടെയും നീതുവിന്റെയും കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചു​. ….. ആന്റി അതൊന്നും കണ്ട് വിഷമിക്കല്ലേ…..റീനാൻറിയുടെ സ്വഭാവം അങ്ങനെയാണ്…. പിന്നെ കുറച്ചു സമയത്തേക്ക് അല്ലേ…. ഇവിടെ നമ്മൾ മാത്രമേ ഉള്ളൂ….. നമ്മുടെ ലോകം……റീനാൻറി ഒക്കെ പോയാൽ പിന്നെ ഈ വഴി വരില്ല…. അതുവരെ ക്ഷമിച്ചേക്ക്……. ഗായത്രി അവളുടെ എല്ലാ പ്രതികരണങ്ങളും നേർത്ത ഒരു ചിരിയിൽ ഒതുക്കി താഴത്തെ നിലയിൽ ഹരിയുടെ മുറിയോട് ചേർന്ന് തന്നെ ആയിരുന്നു മാളുവിന്റെ മുറിയും…. മുകളിൽ മുറി വേറെ ഉണ്ടെങ്കിലും മാളു അവിടെ​ കിടക്കാറില്ല…. ……മാളൂ നീതുവിന്റെ മുറി നീ സെറ്റ് ചെയ്തോ?….. അവൾക് വേണ്ട സൗകര്യങ്ങൾ എല്ലാം മുകളിലത്തെ റൂമിൽ ചെയ്തു കൊടുക്കണം…… …… അയ്യോ അങ്കിൾ എനിക്ക് വയ്യ മുകളിൽ ഒറ്റയ്ക്ക് കിടക്കാൻ…. ……താഴെ വേറെ റൂം ഇല്ലല്ലോ മോളെ… ഹരി നിസ്സഹായനായി… കിട്ടിയ അവസരത്തിൽ ഗായത്രി പെട്ടെന്ന് കയറി പറഞ്ഞു …. ഞാൻ അവളുടെ കൂടെ മുകളിൽ കിടന്നോളാം……. ഹരിയുടെ മുഖം മങ്ങുന്നത് കണ്ട മാളു പെട്ടെന്ന് കയറി ഇടപെട്ടു …… എന്റെ ഡാഡീ….. ഡാഡി അതൊന്നും ഓർത്തു വിഷമിക്കേണ്ട… ഇന്നു മുതൽ ഞാനും ഇവളും ഒരുമിച്ചാണ്….. ഞങ്ങൾ മുകളിലോ താഴെയോ എവിടെ വേണേലും കിടന്നോളാം…… അതൊക്കെ ഞങ്ങൾക്ക് വിട്ടേക്കൂ….. നിങ്ങൾ രണ്ടു പേരും പോയി കിടന്നോളൂ…… ….ശരി….. എന്നാൽ ഗായത്രി വരൂ….. ഹരി റൂമിലേക്ക് നടന്നു. ……മാളൂ…മോൾ ഡാഡിയോട് ഒന്നു പറയാമോ… ആന്റി ഇന്നൊരു ദിവസം നിങ്ങളുടെ കൂടെ കിടന്നോട്ടെ?…. ഹരി മുറിയിലേക്ക് കയറിയതും ഗായത്രി മാളുവിന്റെ കൈ പിടിച്ച് കെഞ്ചി…..

…… ആന്റീ… ഞാൻ……. ഞാൻ എന്താ പറയുക?……. മാളു നിസ്സഹായയായി. ….മമ്മീ….. ഞാൻ നല്ല ഇടി വച്ചു തരും കേട്ടോ…… ഒരു നാണക്കാരി…..പോയി കിടക്ക്…. അങ്കിൾ കാത്തിരിക്കുവാ… ….നീ വാ മാളൂ നമുക്ക് കിടക്കാം…… ഇത്തിരി ദേഷ്യത്തോടെ ഇത്രയും പറഞ്ഞു കൊണ്ട് നീതു മാളുവിന്റെ കൈ പിടിച്ച് അവളുടെ മുറിയിലേക്ക് നടന്നു…… അകത്ത് കയറിയതും നീതു വാതിൽ വലിച്ച് അടച്ചു. അടഞ്ഞു​കിടക്കുന്ന മാളുവിന്റെ മുറി വാതിൽക്കൽ ഗായത്രി കുറച്ചു സമയം കൂടി നിന്നു….. പിന്നെ തുറന്നു കിടക്കുന്ന ഹരിയുടെ മുറിയിലേക്ക് പരിഭ്രമത്തോടെ വിറയ്ക്കുന്ന കാലുകൾ വലിച്ചു വച്ച് അവൾ പതിയെ നടന്നു…….

Comments:

No comments!

Please sign up or log in to post a comment!