ആദ്യാനുരാഗം

Adyanuragam bY സാത്താന്‍ | www.kambikuttan.net

എന്‍റെ പേര് അഭിജിത്ത്,ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ആണ് എന്‍റെ വീട്,എനിക്ക് വയസ്സ് 21 ഉണ്ട്,അവിടെ അടുത്ത് തന്നെ ഉള്ള ഒരു പ്രമുഖ കോളേജില്‍ ആണ് എന്‍റെ ഡിഗ്രി പഠനം.എന്‍റെ അച്ചനും അമ്മയും അമേരിക്കയില്‍ ആണ് ജോലി,അച്ചന്‍ അവിടെ ഒരു ബിസ്സിനെസ്മാനും അമ്മ ഒരു ഡോക്ടറും ആണ്,ഞങ്ങള്‍ സുഹൃത്തുക്കളെ പോലെ ആണ്,എനിക്ക് എന്തും അവരോട് ഓപ്പണ്‍ ആയിട്ട് പറയാം,എന്ന് കരുതി പെണ്ണ് പിടിക്കാന്‍ പോകുന്ന കാര്യം അല്ല കേട്ടോ.ഞാന്‍ നാട്ടില്‍ മുത്തശന്‍റെയും മുത്തശിയുടെയും കൂടെ ആണ് താമസം.നല്ല സാമ്പത്തികം ഉള്ള കൂട്ടത്തില്‍ ആണ് ഞങ്ങള്‍.അച്ചനും അമ്മയും വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ വന്നിട്ട് പോകുമായിരുന്നു.മുത്തശനും മുത്തശിയും വയസ്സായ ആള്‍ക്കാര്‍ ആയതിനാലും അവര്‍ക്ക് ബാങ്കിലെ കാര്യങ്ങള്‍ ഒന്നും അറിയാത്തതിനാലും വീട്ടാവിശ്യത്തിനും എന്‍റെ പഠനച്ചിലവിനും ഒക്കെ ഉള്ള പണം അപ്പനും അമ്മച്ചിയും എന്‍റെ ബാങ്ക് അക്കൗണ്ടില്‍ ആയിരുന്നു ഇടുന്നത്,എന്‍റെ ചിലവിനുള്ളത് ഞാന്‍ വേറെയും വാങ്ങുമായിരുന്നു.അതുകൊണ്ട് എന്‍റെ കയ്യില്‍ പണത്തിന് ഒരു കുറവും ഇല്ലായിരുന്നു,അതിന്‍റേതായ കുരുത്തകേടുകളും എന്‍റെ കയ്യില്‍ ഉണ്ടായിരുന്നു.അവരുടെ ഏക മകന്‍ ആയിരുന്നതിനാല്‍ എന്‍റെ ഒരു ഇഷ്ടത്തിനും അവര്‍ എതിര് പറഞ്ഞിട്ടില്ല.ഞാന്‍ കോളേജില്‍ പോകുന്നത് എന്‍റെ ഇഷ്ടപ്രകാരം അച്ചന്‍ വാങ്ങി തന്ന ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കില്‍ ആണ്.ആവിശ്യത്തിന് പണവും,6 അടിക്ക് മുകളില്‍ ഉയരവും നല്ല വെളുത്ത സുന്ദരമായ മുഖവും ഉള്ള ഞാന്‍ ആ കോളേജിലെ ഒരു ഹീറോ തന്നെ ആയിരുന്നു.കുറെ പെണ്ണുങ്ങളും എന്‍റെ പിറകിന് ഉണ്ടായിരുന്നു,കോളേജിലെ കൂടുതല്‍ പെണ്ണുങ്ങളും എന്‍റെ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു, അവളുംമാര്‍ക്ക് വേണ്ടത് ഒക്കെ ഞാന്‍ വാങ്ങി കൊടുത്ത് അവരെ ഞാന്‍ സന്തോഷിപ്പിചിരുന്നതിനാല്‍ അവര്‍ക്ക് ഞാന്‍ ഒരു സഹോദരനെ പോലെ ആയിരുന്നു,അതില്‍ കുറച്ച് പേര്‍ എന്നോട് പ്രേമം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ താല്‍പര്യം ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞ് മാറിയിരുന്നു.കോളേജിലെ 3 കഴപ്പ് ഇളകിയ പെണ്ണുങ്ങളുമായി എനിക്ക് അത്യാവിശ്യം ചില പിടിയും കളിയും ഒക്കെ ഉണ്ടായിരുന്നു,പക്ഷെ അത് എനിക്കും ഞാന്‍ കളിച്ച ആ പെണ്ണുങ്ങള്‍ക്കും മാത്രമേ അറിയു,കോളേജിന്‍റെ ഉള്ളില്‍ വെച്ച് ഞങ്ങള്‍ അതിന്‍റെ യാതൊരു അടുപ്പവും കാണിച്ചിരുന്നില്ല,സാധാരണ രീതിയില്‍ ആയിരുന്നു പെരുമാറ്റം,ഇത് മറ്റാരും അറിയരുത് എന്നാ നിബന്ധനയും ഞാന്‍ അവളുംമ്മരോട് ഇട്ടിരുന്നു,സത്യത്തില്‍ അവളുമ്മാരുടെ കൂടെ കളിച്ചു ഞാന്‍ കളി കലയില്‍ ഒരു അഗ്രഗണ്യന്‍ ആയി മാറിയിരുന്നു.

9 ഇഞ്ച്‌ നീളവും അതിനൊത്ത വണ്ണവും ഉള്ള എന്‍റെ ഇരുമ്പ് ദണ്ടിന്‍റെ ചൂട് ഒരു പ്രാവിശ്യം അറിഞ്ഞ അവളുമ്മാര്‍ പിന്നെയും എന്നെ തേടി വന്നു കൊണ്ടേ ഇരുന്നു.കാമവും പ്രേമവും കലര്‍ന്ന ഒരു വികാരം ആയിരുന്നു ബന്ധപ്പെടുമ്പോള്‍ അവളുമ്മാര്‍ക്ക്.എനിക്ക് സുഖം

നല്‍കിയിരുന്ന അവളുമ്മാര്‍ക്ക് ഞാന്‍ എന്തും വാങ്ങി കൊടുക്കുമായിരുന്നു.അങ്ങനെ അവരുമായി ഉള്ള കളികളുമായി നാളുകള്‍ കൊഴിഞ്ഞു പോയി.അങ്ങനെ രണ്ടാം വര്‍ഷ എക്സാം കഴിഞ്ഞു വെക്കേഷന്‍ ആയി.വെക്കേഷന്‍ ഫ്രണ്ട്സിന്‍റെ കൂടെ കള്ളുകുടിയും അത്യാവിശം പെണ്ണ്പിടിയും ഒക്കെ ആയി ജോളി ആയി കഴിഞ്ഞു.അടുത്തത് ഞാന്‍ ഫൈനല്‍ ഇയര്‍ ആയി,കോളേജ് ഫസ്റ്റ് ഡേ ഞാന്‍ ലേറ്റ് ആയി ആണ് കോളേജിലോട്ട് ഇറങ്ങിയത്‌.അവടെ ചെന്നപ്പോഴോ നമ്മുടെ ചെങ്ങാതിമാര്‍ പുതിയ പിള്ളേരെ റാഗിംഗ് ചെയ്യാന്‍ തുടങ്ങിയിരുന്നു.എന്നെ കണ്ടപാടെ അവമ്മാര്‍ ചോദിച്ചു

“എന്നത അളിയാ ഇന്നു ഫസ്റ്റ് ഡേ ആയിട്ട് പിള്ളേരെ റാഗിംഗ് ചെയ്യേണ്ടതാണെന്ന് അറിയൂല്ലേ,നേരത്തെ വന്നുടാരുന്നോ”…….?

“ആ എവിടം വരെ ആയി റാഗിംഗ്”? ഞാന്‍ ചോദിച്ചു

“ഒരു 10 മിനിറ്റ് ആയതേ ഉള്ളു തുടങ്ങിയിട്ട്,കുറച്ച് പിള്ളേരെ റാഗ് ചെയ്തുള്ളൂ ബാക്കി കൂടി വരട്ടെ നീ ഇവിടിരിക്ക്”…. എന്ന് പറഞ്ഞു അലക്സ്‌ എന്‍റെ കയ്യില്‍ പിടിച്ചു ഞങ്ങളുടെ കോളേജിന്‍റെ ഓപെനിംഗില്‍ ഉള്ള മരത്തിന്‍റെ ചുറ്റുമതിലില്‍ ഇരുത്തി,ബാക്കി നമ്മുടെ ശിങ്കിടി പട മുഴുവനും അവിടെ ഉണ്ടായിരുന്നു

അവന്‍മ്മാര് ഓരോ പുതിയ പിള്ളേരെയും വിളിച്ച് പാട്ട് പാടിക്കലും,ഡാന്‍സ് കളിപ്പീരും,അഭിനയിപ്പിക്കലും ഒക്കെ ആയി കുറച്ചു സമയം പോയി.ഞാന്‍ അത് കണ്ട് അങ്ങനെ രസിച്ചു ഇരുന്നു,കാരണം ഉടക്ക് ഒന്നും ഉണ്ടായില്ല ഇടപെടാന്‍…. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ 5 പെണ്‍പിള്ളേര് സംസാരിച്ചു കൊണ്ട് ഞങ്ങളുടെ മുന്‍പില്‍ കൂടി നടന്നു പോയി.

“എവിടോട്ടു പോവാ എല്ലാം കൂടി കേറി”?.ഞാന്‍ ചോദിച്ചു

“പാര്‍വതി” “അലീന” “കാവ്യാ”.അവര്‍ വരിവരിയായി പറഞ്ഞു.അപ്പോള്‍ ആ സുന്ദരി പെണ്ണ് പേടിച്ചു നില്‍ക്കുവാരുന്നു അത് കാണാന്‍ നല്ല രസം തോന്നി.

“നിന്നോട് ഇനി പ്രത്യേകം പറയനോടി” ………..?ഞാന്‍ പേടിച്ചു നിന്ന അവളോടായി ചോദിച്ചു

“ഏയ്ഞ്ചല്‍”.അവള്‍ മറുപടി നല്‍കി.

അപ്പനും അമ്മയും അറിഞ്ഞിട്ട പേര് തന്നെ ഏയ്ഞ്ചല്‍ എന്ന്,ഇവള്‍ക്ക് ഇതിലും അനുയോജ്യമായ ഒരു പേര് നല്‍കാന്‍ പറ്റില്ല,സത്യത്തില്‍ ഇവള്‍ ഒരു മാലാഖ തന്നെ എന്ന് ഞാന്‍ വിചാരിച്ചു.
അവന്മാര് അവരോട് എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു,ഞാന്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ അവളെ തന്നെ നോക്കി ഇരുന്നു.അവസാനം ആ മുഖം എന്‍റെ മുന്‍പില്‍ നിന്നും മാഞ്ഞ് പോയിട്ടും ഞാന്‍ അവളെ കുറിച്ച് ആലോച്ചുകൊണ്ടിരുന്നു.അലക്സ്‌ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ സ്വബോധത്തിലേക്ക് തിരിച്ച് വന്നത്.

“എന്താടാ നീ ആ പെണ്ണിനെ തന്നെ നോക്കി ചാറു കുടിക്കണ കണ്ടല്ലോ,ലബ്ബ് വെല്ലതും ആണോട”?.അവന്‍ ചോദിച്ചു

“ആണോ”?ഞാന്‍ ചോദിച്ചു

“ഡാ വരിനെട ഇനി നമുക്ക് ഇവിടെ നിന്നിട്ട് കാര്യമില്ല ചെറുക്കന് പ്രേമം ആണ് പോലും,കള്ള വെടി വെച്ച് നടക്കുന്നവന് പ്രേമം അല്ല കാമം ആയിരിക്കും തോന്നിയത്”.അലക്സ്‌ കൂട്ടുകാരോടായി പറഞ്ഞു കൊണ്ട് അവന്‍മ്മാരുടെ അവന്‍ പോയി.

ഞാനും ആലോചിച്ചു അലക്സ്‌ പറഞ്ഞതും സത്യം തന്നെ ആണ് പക്ഷെ ഇത് അത് മാത്രം അല്ല മറ്റെന്തോ കൂടി ആണ്,ഇതിന്‍റെ പേര് ആയിരിക്കുമോ പ്രണയം?കാമം ആണെങ്കില്‍ ഇങ്ങനെ ഒരു പ്രത്യേക അനുഭൂതി

ഉണ്ടാകില്ലായിരുന്നു.അവളെ കുറിച്ച് കൂടുതല്‍ അറിയണം അവളെ എന്‍റെ മാത്രം ആക്കണം എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

കുറച്ച് സമയം കഴിഞ്ഞ് ഞാനും എണിറ്റു ക്ലാസ്സിലേക്ക് പോയി,ക്ലാസ്സില്‍ പോയി ഇരുന്നപ്പോഴോ ആദ്യ ദിവസം ആയതുകൊണ്ട് എല്ലാം കൂടി ഭയങ്കര കല പില സംസാരം.ഞാന്‍ അവിടെ ഒരു പാവയെ പോലെ പോയി ഇരുന്നു.എന്‍റെ ഇരുപ്പ് കണ്ടിട്ട് അനീഷും കൂട്ടുകാരും കൂടി എന്നെആക്കി ചിരിക്കുന്നുണ്ടായിരുന്നു.അത് കണ്ട് ദേഷ്യം വന്ന് ഞാന്‍ ഉച്ചത്തില്‍ ചോദിച്ചു.

“എന്താടാ മൈരുകളെ ഇരുന്നു തോലിക്കുന്നത്”.അതുവരെ ശബ്ദിച്ചു കൊണ്ടിരുന്ന ക്ലാസ്സ്‌ എന്‍റെ ശബ്ദം കേട്ട് നിശബ്ദം ആയി.അലക്സ്‌ അവന്‍റെ സീറ്റില്‍ നിന്നും എണിറ്റു വന്നു എന്‍റെ അടുത്ത് ഇരുന്നു.എന്നിട്ട് എന്നോട് ചോദിച്ചു.

“എന്തിനാ മച്ചാ ചൂടാകണേ,ഞങ്ങള്‍ ചുമ്മാ തമാശക്ക് ചെയ്തതല്ലെ,നിനക്ക് അവളോട്‌ യഥാര്‍ത്ഥത്തില്‍ പ്രേമം തന്നാണോ”?

“അതെ,എനിക്ക് അവളെ വേണം”.ഞാന്‍ പറഞ്ഞു.

“എന്‍റെ കര്‍ത്താവെ നിങ്ങള്‍ ഇവന്‍ പറഞ്ഞത് കേട്ടോ,ഈ കോളേജിലെ ഇടിവെട്ടു സുന്ദരികള്‍ പുറകെ വന്നിട്ടും വീഴാത്ത ഇവന്‍ ഫസ്റ്റ് ഇയറിലെ ഒരു പെണ്ണിനെ കണ്ടപ്പോഴേക്കും ഫ്ലാറ്റ് ആയി എന്ന്”.അലക്സ്‌ ക്ലാസ്സിലെ എല്ലാരോടുമായി പറഞ്ഞു.

“ആരാട ആരാ അവള്‍”.എല്ലാരും ആകാംക്ഷയോടെ അലക്സ്‌നോട് ചോദിച്ചു.

“ഏതോ ഒരു ഏയ്‌ഞ്ചല്‍ അല്ലേട”.അവന്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു,ഞാനും ചെറുതായി ഒന്ന് പുഞ്ചിരിച്ചു.


“അത്രയ്ക്ക് സുന്ദരി ആണോ അവള്‍ എന്നാല്‍ അത് ഞങ്ങള്‍ക്ക് ഒന്ന് കാണണം എല്ലോ”.ക്ലാസ്സിലെ എന്‍റെ കൂടുകാരി അഞ്ജലി പറഞ്ഞു.

“എന്‍റെ പോന്നു മക്കളെ നിങ്ങലായിട്ടു ഒന്നും കുളമാക്കരുത്,ഞാന്‍ ഇന്നു ആ പെണ്ണിനെ ആദ്യമായിട്ട് കണ്ടതെ ഉള്ളു,അവള്‍ക്ക് എന്‍റെ പേര് പോലും അറിയില്ല,ഞാന്‍ ആദ്യം അവളെ ഒന്ന് വളച്ചോട്ടെ എന്നിട്ട് എല്ലാവര്‍ക്കും പരിചയപ്പെടുത്തി തരാം”.ഞാന്‍ പറഞ്ഞു.

“അയ്യട,അവളെ ഞങ്ങള്‍ക്ക് ഒന്ന് കണ്ടാല്‍ മതി ഇപ്പം പരിചയപ്പെടെണ്ട”.അഞ്ജലി പറഞ്ഞു,ക്ലാസ്സില്‍ ഉള്ള എല്ലാവരും അവളെ ഏറ്റു പിടിച്ചു കൊണ്ട് പറഞ്ഞു

“അതെ ഞങ്ങള്‍ക്ക് കണ്ട മതി”

“ശരി പക്ഷെ എല്ലാവരും കൂടി ഒരുമിച്ച് പോയി കാണണ്ട എന്തെങ്കിലും സംശയം തോന്നും,പിന്നെ അവള്‍ ഏത് ഡിപ്പാര്‍ട്ട്മെന്‍റ്റ് ആണെന്ന് അറിയില്ല”.ഞാന്‍ പറഞ്ഞു

“അതൊക്കെ ഞങ്ങള്‍ കണ്ട് പിടിച്ചോളാം,മോന്‍ വിഷമിക്കണ്ട”.അഞ്ജലി ഒരു ചിരിയോടു കൂടി പറഞ്ഞു.

“എന്നാലും എന്‍റെ അളിയാ നീ ഒരു പെണ്ണിന്‍റെ മുന്‍പില്‍ വീഴും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല”.അലക്സ്‌ എന്‍റെ ചെവിയില്‍ വന്നു പറഞ്ഞു,അതിനു മറുപടി ആയി ഞാന്‍ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തതു.കുറച്ചു നേരത്തിനു ശേഷം ഞങ്ങള്‍ പൂടപ്പിരിയന്‍ എന്ന് വട്ടപ്പേര് വിളിക്കണ ഞങ്ങടെ കെമിസ്ട്രി സര്‍ ക്ലാസ്സിലേക്ക് കയറി വന്നു.

“ഗുഡ് മോര്‍ണിംഗ് സര്‍”.എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

“മോര്‍ണിംഗ്,ഓള്‍ അഫ് യു സിറ്റ് ഡൌണ്‍”.സര്‍ പറഞ്ഞു.എല്ലാവരും ഇരുന്നു

“ഇന്നു കോളേജ് സ്റ്റാര്‍ട്ട്‌ ചെയ്തു ഫസ്റ്റ് ഡേ അല്ലെ,ഇന്നു തന്നെ പഠിപ്പിച്ചു തുടങ്ങണോ”? സര്‍ ചോദിച്ചു.സര്‍ അങ്ങനെ ആണ് വിദ്യാര്‍ത്ഥികളുടെ മനസ്സ്

മനസ്സിലാക്കാന്‍ പുള്ളിക്ക് പ്രത്യേക കഴിവ് ആണ്.അദ്ദേഹം മുരടനൊന്നും അല്ല വളരെ സ്നേഹത്തോട് കൂടി തന്നെ ആണ് കുട്ടികളോട് പെരുമാറുന്നതും

“വേണ്ട സര്‍ ഫസ്റ്റ് ഡേ തന്നെ ഉറങ്ങാന്‍ വയ്യ”.അലക്സ്‌ ആണ് അത് പറഞ്ഞത്,അവന്‍ പറഞ്ഞു കഴിഞ്ഞതും ക്ലാസ്സില്‍ എല്ലാരും ഭയങ്കര ചിരി.അവന്‍ അങ്ങന എല്ലാകാര്യത്തിനും മുന്‍പില്‍ കയറി നിക്കും പഠിത്തത്തിനൊഴിച്ച്,എന്‍റെ ചെറുപ്പം മുതല്‍ ഉള്ള ചെങ്ങാതി ആണ് അവന്‍,ഒരുമിച്ച് പഠിച്ചു കളിച്ചു വളര്‍ന്നവര്‍,അവസാനമായി ഇപ്പോള്‍ കോളേജിലും ആ ഒഴിയാഭാത എന്‍റെ ഒപ്പം ഉണ്ട്.എന്‍റെ എല്ല കാര്യങ്ങളും അവന് അറിയാം കോളേജിലെ മൂന്ന് കഴപ്പികളുമായുള്ള എന്‍റെ ബന്ധം ഒഴിച്ച്.പണം കൊടുത്തു പുറത്ത് ഭോഗിക്കാന്‍ പോകുമ്പോള്‍ ഇവനും കാണും എന്‍റെ ഒപ്പം,അവളുമ്മരോടുള്ള എന്‍റെ ബന്ധം അവനോട് പറയാതിരുന്നത് മറ്റൊന്നും കൊണ്ടല്ല അവന്‍ വെള്ളമടിച്ചു കഴിഞ്ഞാല്‍ അവന്‍റെ മനസ്സിലുള്ളതെല്ലാം പുറത്ത് വരും,അങ്ങനെ അത് ആരോടെങ്കിലും അവന്‍ പറഞ്ഞാല്‍ കോളേജില്‍ എന്‍റെ വില പോകും,അതുകൊണ്ട് തന്നെ ആ സത്യം എന്നിലും അവളുമ്മാരിലും മാത്രമായി ഒതുങ്ങി.
പിന്നെ കുറച്ചു നേരം സര്‍ ക്ലാസ്സില്‍ ഞങ്ങളോട് ഒരോന്നു മിണ്ടിയും പറഞ്ഞു ഇരുന്നിട്ട് തിരിച്ചു പോയി,അങ്ങനെ എല്ലവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഞാനും അടുത്ത പിരീഡ് ക്ലാസ്സ്‌ കട്ട് ചെയ്യാം എന്ന് തിരുമാനിച്ചു.ക്ലാസ്സ്‌ കട്ട് ചെയ്തതു മറ്റൊന്നിനും ആയിരുന്നില്ല അവര്‍ക്ക് അവളെ കാണണമായിരുന്നു അതിനു വേണ്ടി ആണ്.അങ്ങനെ ഞങ്ങളെല്ലാം കൂടി ക്ലാസില്‍ നിന്നു ചാടി,അഞ്ജലിക്ക് ആയിരുന്നു അവളെ കാണാന്‍ കൂടുതല്‍ ആവേശം.

“ഡീ ഇപ്പം അവള് ക്ലാസ്സില്‍ ആയിരിക്കും,പിന്നെങ്ങനെ കാണും”? “പോരാത്തതിന് ഏത് ഡിപ്പാര്‍ട്ട്മെന്‍റ്റ് ആണെന്ന് പോലും അറിയില്ല”.ഞാന്‍ പറഞ്ഞു

“അതാണോ നിന്‍റെ വിഷമം അര മണിക്കൂര്‍ കഴിഞ്ഞാല്‍ ഇന്റെര്‍വല്‍ ആകും അപ്പോള്‍ എന്തായാലും അവള്‍ പുറത്ത് വരുമെ,അവള്‍ വരണ വരെ നമുക്ക് ക്യാന്റീനില്‍ ഇരിക്കാം കൂടെ നിന്‍റെ വക ഒരു ചെറിയ ചിലവും എന്ത് പറയുന്നു?അവള്‍ എല്ലാരോടുമായി ചോദിച്ചു.

“അതെ ഇന്നു അഭിയുടെ ചിലവ് ആണ്”.എല്ലാരും ഒരേ സ്വരത്തില്‍ പറഞ്ഞു.

ഇന്നു എല്ലാം കൂടി എന്നെ ഒരു പരുവമാക്കും,ഏത് നേരത്താണോ അവനോട് ഇത് പറയാന്‍ തോന്നിയത് എന്ന് മനസ്സില്‍ വിചാരിച്ചു,അല്ലെങ്കിലും ക്ലാസ്സില്‍ ഈ പതിവ് ഉള്ളത ആര്‍ക്കേലും ലവ് ആയാല്‍ അവര്‍ ചിലവ് ചെയ്യണം എന്ന് ഉള്ളത്,അത് ഡബിള്‍ സൈഡ് ആണോ സിംഗിള്‍ സൈഡ് ആണോ എന്നൊന്നും അവര്‍ക്ക് അറിയണ്ട മാക്സിമം ഇരയെ പിഴിയുക അതാണ് അവരുടെ അജണ്ട. ഞാന്‍ ആ പെണ്ണിനെ ഒന്ന് കണ്ടതെ ഉള്ളു അവളെ ഞാന്‍ എങ്ങനെ വളക്കും എന്നായിരുന്നു എന്‍റെ ആലോചന,അതുമല്ല വളച്ചാല്‍ തന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ?,കാരണം അവള്‍ ക്രിസ്ത്യന്‍ ഞാന്‍ ഹിന്ദു എന്‍റെ വീട്ടില്‍ സമ്മതിച്ചാലും അവളുടെ വീട്ടില്‍ സമ്മതിക്കുമോ,എന്നിങ്ങനെ പല രീതിയില്‍ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.എന്തൊക്കെ ചെയ്തിട്ടായാലും അവളെ എന്‍റെ മാത്രം ആക്കണം എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

“ഡാ എന്ത് സ്വപ്നം കണ്ട് നിക്കുവ നടക്ക്”.എന്ന് പറഞ്ഞു അഞ്ജലി എന്‍റെ കയ്യില്‍ പിടിച്ചു വലിച്ചു ക്യാന്റീനിലേക്ക് കൊണ്ട് പോയി. എല്ലാരും ക്യാന്റീനില്‍ കയറി ഇരുപ്പ്‌ ഉറപ്പിച്ചു കഴിഞ്ഞു,എല്ലാം കൂടി എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്യുന്നും ഉണ്ട്,അപ്പോഴാണ് ഞങ്ങളുടെ ശത്രുക്കള്‍ ആയ ഫിസിക്സ്‌ ഡിപ്പാര്‍ട്ട്മെന്‍റ്റ്ലെ ശശി സര്‍ ക്യാന്റീനിലോട്ടു വന്നത്…

“നിങ്ങള്‍ എന്ത ഇപ്പോള്‍ ഇവിടെ”.ഞങ്ങളെ കണ്ടപാടെ സര്‍ ചോദിച്ചു”,ആരും അങ്ങേരെ മൈന്റ് പോലും ചെയ്യുന്നില്ലായിരുന്നു.

“ഞങ്ങളൊന്നു കുമ്പസരിക്കാന്‍ വന്നതാ,എന്താ സര്‍ ഉം കൂടുന്നോ”?അലക്സ്‌ ആണ് അതിന് മറുപടി കൊടുത്തതു,എല്ലാരും കൂടി ഒരു കൂട്ട ചിരി ചിരിച്ചു,അയാള്‍ ഒന്നും മിണ്ടാതെ അങ്ങ് പോയി,ഞങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്ന് അങ്ങേര്‍ക്ക് അറിയാം.

അങ്ങനെ ഇന്റെര്‍വല്‍ ആയി,ഫസ്റ്റ് ഇയര്‍സിന്‍റെ സെക്ഷനിലോട്ടു പോകുന്ന പ്രധാന വഴിയുടെ രണ്ട് വശങ്ങളിലുമായി ഞങ്ങള്‍ നിന്നു അവളെയും കാത്ത്,പിള്ളേരെല്ലാം പുറത്തേക്കു വന്നു കൊണ്ടേ ഇരുന്നു പക്ഷെ എന്‍റെ

കണ്ണ് ആ കൂട്ടത്തില്‍ അവളെ മാത്രം തേടുകയായിരുന്നു,അങ്ങനെ കുറച്ചു നേരത്തെ കാത്തിരുപ്പിന് ശേഷം എന്‍റെ മാലാഖ എന്‍റെ ഏയ്‌ഞ്ചല്‍ കൂട്ടുകാരികളുടെ ഒപ്പം നടന്ന് പുറത്തേക്കു വന്നു,അവളെ കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ വിടര്‍ന്നത് കണ്ടിട്ടാകണം എന്‍റെ മുഖത്തേക്ക്‌ നോക്കിക്കൊണ്ടിരുന്ന അഞ്ജലി എന്നോട് ചോദിച്ചു

“ആ വെള്ള ചുരിദാര്‍ ഇട്ട പെണ്ണാണോ”?

“അതെ”.ഞാന്‍ സ്വപ്നത്തിലെന്നപോലെ മൂളി.എല്ലാവരും അവളെ നോക്കി….

“ഉം അവള്‍ ശെരിക്കും മാലാഖ തന്നെയാട,നിന്‍റെ സെലക്ഷന്‍ സൂപ്പര്‍”.അഞ്ജലി പറഞ്ഞു,എല്ലാവരും അവള്‍ പറഞ്ഞതിനെ ഏറ്റു പിടിച്ചു. അവള്‍ ഞങ്ങളുടെ അടുത്തേക്ക് നടന്നടുത്തുകൊണ്ടേ ഇരുന്നു,അതു കണ്ട ഞാന്‍ എല്ലാരോടുമായി പറഞ്ഞു

“എല്ലാരും കണ്ടു കഴിഞ്ഞല്ലോ,ഇനി മക്കളെല്ലാം കൂടി വീട്ടില്‍ പോയിന്,ഇനി നീയൊക്കെ ഇവിടെ നിന്നാല്‍ ആ പെണ്ണിന് എന്തേലും സംശയം തോന്നും”.

“ഡാ ഞങ്ങള്‍ രണ്ടും നിന്‍റെ കൂടെ നിന്നോട്ടെട ബാക്കി എല്ലാരും പൊക്കോട്ടെ”.അഞ്ജലിയും അലക്സും ആണ് അത് പറഞ്ഞത്.

“ശരി,പക്ഷെ രണ്ടും അലമ്പ് പരുപാടി ഒന്നും കാണിക്കരുത് കൂടെ നിന്ന്”.ഞാന്‍ പറഞ്ഞു

“ഇല്ലെട,ഒരു അലമ്പും ഉണ്ടാക്കില്ല”.അവര്‍ പറഞ്ഞു,ബാക്കി എല്ലാവരും ഞങ്ങളോട് യാത്ര പറഞ്ഞു പോയി.

ഞങ്ങള്‍ അവള്‍ വരുന്നതും നോക്കി കൊണ്ട് അവിടെ നിന്നു,എന്‍റെ ശ്രദ്ധ അവളുടെ കണ്ണിലേക്ക് മാത്രം ആയിരുന്നു,ആ മനോഹരമായ മാന്‍പേട കണ്ണുകളും നല്ല കറുപ്പ് നിറത്തില്‍ ഇടതൂര്‍ന്ന പുരികങ്ങളും മുഖത്തിന്‍റെ

സൌന്ദര്യത്തിനു മാറ്റ് കൂട്ടുന്നവയായിരുന്നു.ഞാന്‍ അവളെ തന്നെയാണ് നോക്കുന്നത് എന്ന് മനസ്സിലാക്കിയ അവള്‍ ഒരു മാത്ര എന്നെ നോക്കിയിട്ട് കൂട്ടുകാരികളുടെ കൂടെ ഞങ്ങളെ ക്രോസ് ചെയ്തു കടന്നു പോയി,പെട്ടന്ന് അവളുടെ കൂട്ടുകാരി കാവ്യാ എന്നെ തിരഞ്ഞു നോക്കി,അപ്പോഴും ഞാന്‍ ഏയ്‌ഞ്ചലിനെ തന്നെ ആണ് നോക്കിക്കൊണ്ടിരുന്നത്,അത് മനസ്സിലാക്കിയ കാവ്യാ ഏയ്‌ഞ്ചലിനോട് പതുക്കെ പറഞ്ഞു

“രാവിലെ നമ്മളെ റാഗ് ചെയ്ത ആ ചേട്ടന്‍ ഇപ്പോഴും നിന്നെ തന്നെയാ പെണ്ണേ നോക്കിക്കൊണ്ടിരിക്കുന്നത്‌,രാവിലെ റാഗ് ചെയ്യുമ്പോഴും ഞാന്‍ ശ്രദ്ധിച്ചത ആ ചേട്ടന് നിന്‍റെ മേല് ഒരു കണ്ണ് ഉണ്ടെന്ന്,മിക്കവാറും നിന്നെ അങ്ങേരു വളക്കും”

“ഒന്ന് മിണ്ടാതിരിക്കെടി ആവിശ്യമില്ലാത്ത കാര്യം പറയരുത്,ഞാന്‍ ഇവിടെ പഠിക്കാന വന്നത്”.ഏയ്‌ഞ്ചല്‍ ദേഷ്യത്തോടെ അടക്കിപിടിച്ചു കാവ്യയോട്‌ പറയുന്നത് ഞങ്ങള്‍ കേട്ടു.അത് കേട്ട് കൊണ്ട് അഞ്ജലി എന്നോട് പറഞ്ഞു

“ഡാ ഇവളെ വളക്കാന്‍ നീ കുറച്ചു പാട് പെടും”

“ഇവളെ സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ എന്തും ചെയ്യും,കണ്ട മാത്രയില്‍ തന്നെ അവള്‍ എന്‍റെ മനസ്സില്‍ കയറിയത”.ഞാന്‍ പറഞ്ഞു

“ഡ നീ പേടിക്കെണ്ട ഇവളെ വളക്കാന്‍ എന്ത് സഹായത്തിനും ഞങ്ങള്‍ കാണും കൂടെ”.അലക്സ്‌ പറഞ്ഞു

“എനിക്ക് അത് കേട്ട മതി”.ഞാന്‍ പറഞ്ഞു,ഞാനും അവരും ഒരുമിച്ച് ചിരിച്ചു

“ഡി നീ ആദ്യം അവളോടും അവളുടെ കൂട്ടുകാരികളോടും പോയി കൂട്ടുകൂട്,എന്നിട്ട് നൈസ് ആയിട്ട് അവളെ കുറിച്ച് എല്ലാം ചോദിച്ചു മനസ്സിലാക്കണം,പിന്നെ എന്നെ അവള്‍ടെ കൂട്ടുകാരികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും വേണം,നീ ഇത്രയും എനിക്ക് വേണ്ടി ചെയ്ത മതി”.ഞാന്‍ പറഞ്ഞു

“ഇതിലും ഭേതം എന്നോട് അവളെ അങ്ങ് പ്രേമിക്കാന്‍ പറയുന്നതല്ലേ അഭി”?ഒരു കുസൃതി ചിരിയോടെ അഞ്ജലി പറഞ്ഞു.

“എന്‍റെ പൊന്ന് മോളല്ലേ എനിക്ക് വേണ്ടി ഇതു പോലും നീ ചെയ്യില്ലേ”?ഞാന്‍ ചോദിച്ചു

“അളിയാ ഇവള്‍ക്ക് ഇത്ര ജാഡ ആണെങ്കില്‍ ഞാന്‍ പോയാലോ ഇവള്‍ക്ക് പകരം”?.അലക്സ്‌ ചോദിച്ചു

“എന്‍റെ പൊന്നളിയ ശവത്തില്‍ കുത്തരുത്,ഒന്നിപിക്കുന്ന കാര്യമാ പറഞ്ഞെ അല്ലാതെ വെറുപ്പിക്കുന്ന കാര്യമല്ല,അതുകൊണ്ട് നീ പോകണ്ട അഞ്ജലി പോയാല്‍ മതി”.ഞാന്‍ പറഞ്ഞു

“ഞാന്‍ പോകാം പക്ഷെ നീ എന്തിനാ വളഞ്ഞു മൂക്കില്‍ പിടിക്കണേ,നേരിട്ടങ്ങ് പറഞ്ഞാല്‍ പോരെ?”.അഞ്ജലി ചോദിച്ചു

“ചില മൂക്ക് വളഞ്ഞു തന്നെ പിടിക്കണം,നീ തന്നെ കണ്ടതല്ലേ ഞാന്‍ ഒന്ന് നോക്കുനെന്നു അവള്‍ടെ കൂടുകാരി അവളോട്‌ പറഞ്ഞപ്പോള്‍ തന്നെ കണ്ടതല്ലെ പെണ്ണ് ദേഷ്യപ്പെട്ട് അവളോട്‌ പറഞ്ഞത്.അങ്ങനെ ഉള്ള പെണ്ണിനോട് ഞാന്‍ അങ്ങോട്ട്‌ ചെന്നു പറയണ്ട താമസമേ ഉള്ളു അവള്‍ അക്സപ്റ്റ് ചെയ്യാന്‍ പോവല്ലെ” ……………………… ഞങ്ങള്‍ മൂന്ന് പേരും കൂടി ചിരിച്ചു

“അപ്പോള്‍ ശരി നീ പറഞ്ഞ പോലെ ചെയ്യാം അല്ലെ”?

“ഉം നീ ഇപ്പഴെ പോയി മുട്ടിക്കോ അവരോട്,നീ എത്രയും പെട്ടന്ന് തന്നെ നൈസ് ആയിട്ട് അവളെ കുറിച്ച് എല്ലാ വിവരവും അറിഞ്ഞിട്ട് എന്നോട് വന്ന് പറയണം,ഞാന്‍ എന്റേതായ രീതിയില്‍ അവള്‍ടെ മനസ്സില്‍ എന്തെങ്കിലും ചലനം വരുത്താന്‍ പറ്റുമോ എന്ന് കൂടി നോക്കാം,പിന്നെ അവള്‍

ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ,ഇപ്പോള്‍ ആരോടേലും ഉണ്ടോ എന്നെല്ലാം തിരക്കണം,അതിന് ശേഷം നീ എന്നെ പരിചയപ്പെടുത്തണം സമയവും സന്ദര്‍ഭവും ഒത്തു വരുമ്പോള്‍ ഞാന്‍ അവളെ പ്രൊപോസ് ചെയ്യും”.ഞാന്‍ അത്രയും പറഞ്ഞു,അഞ്ജലി അവരെ പരിചയപ്പെടാനായി ക്യാന്റീന്‍ലേക്ക് അവരുടെ പുറകിനു പോയി.

“നിന്‍റെ ഐഡിയ ഒക്കെ കൊള്ളാം പക്ഷെ അവള്‍ക്ക് വേറെ ലവ് ഉണ്ടെങ്കിലോ”?അലക്സ്‌പറഞ്ഞു.എനിക്ക് അവനെ കൊല്ലാനുള്ള ദേഷ്യം ഉള്ളിലൊതുക്കി കൊണ്ട് ഞാന്‍ പറഞ്ഞു

“നീ കരുനാക്ക് വളച്ചു ഒന്നും പറയാതെ,അങ്ങനൊന്നും ആയിരിക്കില്ല എന്നാണ് എന്‍റെ വിശ്വാസം”.ഞാന്‍ പറഞ്ഞു.

“അതല്ലളിയ അതെല്ലാം അറിഞ്ഞിട്ട് അവളെ വായിനോക്കിയാല്‍ പോരെ നിനക്ക്”.അലക്സ്‌ ചോദിച്ചു,

“ഡാ പൊട്ടാ ലവ് ചെയ്യുമ്പോള്‍ നമ്മള്‍ ഫസ്റ്റ് ചെയ്യേണ്ടത് ഫീല്‍ഡ് വര്‍ക്ക്‌ ആണ്,അതാണ്‌ ഈ വായിനോട്ടം,അവള്‍ എവിടെ പോയാലും നമ്മള്‍ അവിടെ കാണണം എപ്പോഴും അവളെ തന്നെ ശ്രദ്ധിക്കണം,അപ്പോള്‍ അവര്‍ക്ക് നമ്മളോട് എന്തെങ്കിലും ഒരു ഫീല്‍ ഉണ്ടാകും,അത് ഇഷ്ടമോ വെറുപ്പോ ഭയമോ എന്തുമാകാം അതില്‍ നിന്നു വേണം നമ്മള്‍ പിടിച്ചു കയറാന്‍,അതുകൊണ്ടാണ് ഞാന്‍ അവളെ തന്നെ നോക്കി കൊണ്ടിരുന്നത്”.ഞാന്‍ പറഞ്ഞു

“അല്ലാതെ അവള്‍ടെ സൌന്ദര്യം കണ്ട് കണ്ണ് മഞ്ഞളിച്ചിട്ടല്ല അല്ലെ.”അലക്സ്‌ ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.

“അതും കൂടി കൊണ്ടാണ്,പിന്നെ നീ പറഞ്ഞില്ലേ അവള്‍ക്ക് വേറെ ലവ് ഉണ്ടെങ്കിലോ എന്ന്,നീ അവള്‍ടെ കൂട്ടുകാരി അവളോട് പറഞ്ഞത് കേട്ടാരുന്നോ?മിക്കവാറും ഞാന്‍ അവളെ വളക്കും എന്നല്ലെ അവള്‍ടെ കൂട്ടുകാരി അവളോട്‌ പറഞ്ഞത്.അതിനര്‍ത്ഥം അവള്‍ക്ക് വേറെ ലവ് ഇല്ല എന്നല്ലെ?ഞാന്‍ ചോദിച്ചു

“അത് ശരിയാണല്ലോ കര്‍ത്താവെ,ഞാന്‍ അത് ആലോചിച്ചില്ല,പിന്നെ നീ എന്തിനാ അഞ്ജലിയോട് അവള്‍ക്ക് ലവ് ഉണ്ടോ എന്ന് തിരക്കാന്‍ പറഞ്ഞത്”?

“അത് ഒന്ന് കൂടി ഉറപ്പിക്കാന്‍ വേണ്ടി”.ഞാന്‍ പറഞ്ഞു

“അപ്പോള്‍ ഇനി മുതല്‍ അവളെ വായിനോട്ടം ആയിരിക്കുമെല്ലോ പണി,അപ്പോള്‍ നമ്മടെ ഒന്നും ആവശ്യം ഇല്ലെല്ലോ”?അലക്സ്‌ ചോദിച്ചു.

“ആര് പറഞ്ഞു ഇല്ലെന്നു,നീ ആ കാവ്യയെ ശ്രദ്ധിച്ചോ”?

“ആ ശ്രദ്ധിച്ചു”

“എങ്ങനുണ്ട് കാണാന്‍”?

“സൂപ്പര്‍ ആണ്”

“കണ്ടിട്ട് അത് ഒരു പാവം പെണ്ണ നിന്‍റെ ഈ പെണ്ണുപിടി സ്വഭാവം എല്ലാം കളഞ്ഞു അതിനെ നിനക്ക് പ്രേമിച്ചുടെ,വായിനോക്കുംപോള്‍ എനിക്കൊരു കമ്പനിയും കിട്ടും,എന്ത് പറയുന്നു”.ഞാന്‍ ചോദിച്ചു

“എന്‍റെ പൊന്നളിയ അപ്പൊ നീ മറ്റെ പരുപാടി എല്ലാം നിര്‍ത്തിയോ”?

“ഉം നിര്‍ത്തി”

“എപ്പോ? ഇന്നലെ രാത്രി കൂടി നമ്മള് പോയതല്ലെ”?

“ഇന്നു രാവിലെ 10:30ന് അവളെ കണ്ടപ്പോള്‍ മുതല്‍ എല്ലാം നിര്‍ത്തി,ഇനി അവള്‍ മാത്രം മതി വേറൊരു പെണ്ണും വേണ്ട”.

“നീ നിര്‍ത്തിയെങ്കില്‍ ഞാനും ഇന്നു കൊണ്ട് നിര്‍ത്തി,പിന്നെ നീ പറഞ്ഞപോലെ ആ കാവ്യാ ഇല്ലെ അവളെ രാവിലെ കണ്ടപ്പോഴേ എനിക്ക് അങ്ങ് ബോധിച്ചത,പിന്നരോടും പറഞ്ഞില്ലെന്നെ ഉള്ളു”.അലക്സ്‌ പറഞ്ഞു.

“കള്ള നസ്രാണി ചിലവ് ചെയ്യാതിരിക്കാന്‍ മനപ്പൂര്‍വ്വം മറച്ചു വെച്ചു അല്ലെ,നാളെ ആകട്ടെ എല്ലാത്തിനോടും പരയുമെട”.ഞാന്‍ പറഞ്ഞു

“എന്‍റെ പൊന്നളിയ പറയരുതേ,ഇനി ആ പെണ്ണിന്‍റെ മനസ്സില്‍ വേറെ ആരേലും ഉണ്ടെങ്കിലോ”?

“അതും ശരിയാ,അത് കൂടി തിരക്കാന്‍ അഞ്ജലിയോട് പറയാം അവള്‍ വരട്ടെ”.ഞാന്‍ പറഞ്ഞു

കുറച്ചു കഴിഞ്ഞ് അഞ്ജലി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.

“എന്തായെടി എന്തെങ്കിലും അറിയാന്‍ പറ്റിയോ”.ഞാന്‍ ആകാംഷയോടെ ചോദിച്ചു.

“ഞാന്‍ അവരെ പരിചയപ്പെട്ടു, ചുമ്മാ എല്ലാരോടും ലവ് ഉണ്ടോ എന്ന് ഒക്കെ ചോദിച്ചു,ആ കൂട്ടത്തില്‍ ആര്‍ക്കും ഇല്ല എന്നായിരുന്നു മറുപടി,എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ എന്നോട് പറഞ്ഞ മതി എന്നൊക്കെ പറഞ്ഞു,പിന്നെ അവര്‍ ഫസ്റ്റ് ഇയര്‍ ഫിസിക്സ്‌ ഡിപ്പാര്‍ട്ട്മെന്‍റ്റ് ആണ്”.കാവ്യ ഇത്രയും പറഞ്ഞു

“മതി ഇത്രയും അറിഞ്ഞാല്‍ മതി,അലക്സ്‌ നിന്‍റെ കാര്യവും ഏതാണ്ടൊക്കെ ഓക്കേ ആയെട”.ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു,അവനും എന്‍റെ ഒപ്പം ചിരിക്കുന്നുണ്ടായിരുന്നു.

“ഡാ പൊട്ടാ നിന്‍റെ എന്ത് കാര്യമാട”?അഞ്ജലി അലക്സ്‌നോട് ചോദിച്ചു.

“നീ അറിഞ്ഞില്ലെല്ലോ,ഇവന് ആ കാവ്യാ ഒണ്ടല്ലോ അവള്‍ടെ കൂട്ടുകാരി അവളോട്‌ അനുരാഗം പൂവിട്ടു”.ഞാന്‍ പറഞ്ഞു.

“എട അലക്സ്‌ ഇതു നീ രാവിലെ പറഞ്ഞായിരുന്നെങ്കില്‍ നിന്നെ കൊണ്ട് കൂടി ചിലവ് ചെയ്യിക്കാം ആയിരുന്നു,ദുഷ്ട്ടന്‍”.അഞ്ജലി പറഞ്ഞു

“അത് കൊണ്ടാ ഞാന്‍ പറയാഞ്ഞത്”.അലക്സ്‌ പറഞ്ഞു

“നാളെ ആകട്ടെട പിള്ളേരോട് പറഞ്ഞു നിന്‍റെ പപ്പും പൂടയും ഞാന്‍ പറിപ്പിച്ചോലാമെട”.അഞ്ജലി പറഞ്ഞു

“ഓ അങ്ങനെ ആയിക്കോട്ടെ തമ്പുരാട്ടി”.അലക്സ്‌ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു,ഞാനും അവനും ഒരുമിച്ചു ചിരിച്ചു.

“നിന്‍റെ ഒക്കെ കാര്യം കഴിഞ്ഞപ്പോള്‍ നമ്മള് പുറത്ത്,നീ രണ്ടും ഒറ്റ കെട്ട്”.അഞ്ജലി പരിഭവത്തോടെ പറഞ്ഞു.

“അങ്ങനെ അല്ല പൊന്നെ നീ ഞങ്ങള്‍ടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ,നിനക്ക് മാത്രമായി ഞങ്ങള്‍ ഒരു വമ്പന്‍ ട്രീറ്റ്‌ വെക്കുന്നുണ്ട്”.ഞാന്‍ പറഞ്ഞു അലക്സ്‌ അത് ഏറ്റു പിടിച്ചു.

“ഉം ശരി ശരി ഞാന്‍ വീട്ടില്‍ പോവാ,നീ രണ്ടും ഇവിടെ നിക്കുന്നോ അതോ പോകുന്നോ”?അഞ്ജലി ചോദിച്ചു.

“ഇവിടെ നിക്കുന്നില്ല ഇനി മുതല്‍ ഫസ്റ്റ് ഇയര്‍ ഫിസിക്സ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍പില്‍ പോയി നില്‍ക്കാന്‍ പോവാ”.ഞാനും അലക്സും ഒരേ സ്വരത്തില്‍ പറഞ്ഞു.

“ആ ബെസ്റ്റ് നീയൊക്കെ എന്തേലും ചെയ്യിനെട”.എന്ന് പറഞ്ഞു കൊണ്ട് അവള്‍ പോയി,ഞാനും അവനും മുഖത്തോട് മുഖം നോക്കി ആ ചുറ്റുമതിലില്‍ കുറച്ച് നേരം ഇരുന്നു ആലോചിച്ചു.

“ഇനി എന്ത നിന്‍റെ പ്ലാന്‍?.അലക്സ്‌ ചോദിച്ചു

“നമ്മള്‍ അവരുടെ ക്ലാസിനു മുന്‍പില്‍ കൂടി രണ്ടു റൌണ്ട് നടക്കുന്നു,നീ നിന്‍റെ പെണ്ണിനെ വായിനോക്കുന്നു,ഞാന്‍ എന്‍റെ പെണ്ണിനെയും,വാ ചലിക്കാം”.ഞാന്‍ പറഞ്ഞു, ഞങ്ങള്‍ രണ്ടും അവരുടെ ക്ലാസിനു മുന്‍പില്‍ കൂടി അവരെ നോക്കി നടന്നു,അവരെ കണ്ടുപിടിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല ഫസ്റ്റ് ബെഞ്ചില്‍ തന്നെ അവര്‍ രണ്ടും ഇരുപ്പുണ്ടായിരുന്നു,ഞാന്‍ അവളെ നോക്കി കൊണ്ട് തന്നെ രണ്ടു റൌണ്ട് നടന്നു,അവളും എന്നെ ഒളികണ്ണിട്ട് ഒരു മാത്ര നോക്കി,ഞാന്‍ നോക്കിയപ്പോള്‍ എന്‍റെ കൂടെ വന്ന അലക്സ്‌ ക്ലാസ്സ്‌ ഓപെനിംഗ് അവിടെ നിന്ന് കാവ്യയെ വായിനോക്കുന്നു,ഞാന്‍ വിചാരിച്ചു ഈ പുല്ലന്‍ എല്ലാം കുളമാക്കും.

“എന്താ അലക്സ്‌ ഇവിടെ കാര്യം,ഇവിടെയും കുമ്പസരിക്കാന്‍ വന്നതാണോ”?ക്ലാസ്സില്‍ ഉണ്ടായിരുന്ന ശശി സര്‍ അലക്സിന്‍റെ നില്‍പ്പ് കണ്ടിട്ട് ചോദിച്ചു,ഇവനെ കൊണ്ട് വന്നപ്പഴേ വിചാരിച്ചത എല്ലാം കുളമാക്കും എന്ന്,ഞാന്‍ മനസ്സില്‍ പറഞ്ഞു.

“അതെ അച്ചോ,അല്ല സര്‍”.അലക്സിന്‍റെ സംസാരം കേട്ട് ക്ലാസ്സിലെ കുട്ടികള്‍ എല്ലാം ഭയങ്കര ചിരി തുടങ്ങി,സത്യത്തില്‍ എനിക്കും ചിരി വന്നു, അയാള്‍ ക്ലാസ്സില്‍ നിന്നും വെളിയില്‍ ഇറങ്ങി വന്നു,കുറച്ചു മാറി നില്‍ക്കുന്ന എന്നെയും അയാള്‍ കണ്ടു.

“ആഹ നീയും ഉണ്ടാരുന്നോ ഇവന്‍റെ കൂടെ,ഇങ്ങു വന്നെ”.എന്നെ നോക്കി കൊണ്ട് അയാള്‍ പറഞ്ഞു. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.

“നിങ്ങള്‍ രണ്ടും ഇങ്ങ് കേറി വാ “.ഞങ്ങളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് അയാള്‍ പറഞ്ഞു

“വേണ്ട സര്‍ ഞങ്ങളിവിടെ നിന്നോളാം”.ഞങ്ങള്‍ പറഞ്ഞു

“അതൊന്നും പറ്റില്ല വാ”.എന്നും പറഞ്ഞു അയാള്‍ ഞങ്ങളെ പിടിച്ചു ക്ലാസ്സില്‍ കയറ്റി.

“കുട്ടികളെ ഈ രണ്ടു മഹത് വ്യക്തികള്‍ ആരാണെന്നു നിങ്ങള്‍ക്ക് അറിയാമോ”?അയാള്‍ ഞങ്ങളെ ചൂണ്ടി ക്ലാസ്സിലെ കുട്ടികളോടായി ചോദിച്ചു,ഞാനും അലക്സും മുഖത്തോട് മുഖം നോക്കി എന്ത അയാള്‍ പറയുന്നത് എന്ന് മനസ്സിലാകാതെ നിന്നു.

“ഇല്ല അറിയില്ല”.ക്ലാസ്സിലെ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

“ഇവമ്മാരും പിന്നെ ഇവന്‍റെയൊക്കെ കൂട്ടുകാരും കൂടി ചേര്‍ന്നാണ് ഒന്നാം സ്ഥാനത്ത് നിന്ന നമ്മുടെ കോളേജിനെ ഇപ്പോള്‍ ഇരുപതാം സ്ഥാനത്ത് കൊണ്ടുവന്നിരിക്കുന്നത് അത്രയ്ക്കും മിടുക്കമ്മാരാണ് ഇവര്‍,ഇവമ്മാരെ പോലെ തല തെറിച്ചവമ്മാരെ ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല,എനിക്ക് നിങ്ങളോട് ഒന്നേ പറയാന്‍ ഉള്ളു നിങ്ങള്‍ ആരെ പോലെ ആയാലും ഇവന്‍മ്മാരെ പോലെ ആകരുത്”.അയാള്‍ പറഞ്ഞു നിര്‍ത്തി . ക്ലാസ്സിലെ കുട്ടികള്‍ എല്ലാം ഇതു കേട്ട് ചിരിക്കാന്‍ തുടങ്ങി,എനിക്ക് അയാളെ തല്ലി കൊല്ലാനുള്ള ദേഷ്യം വന്നു,ഞാന്‍ അലക്സിനോട് ചോദിച്ചു.

“ഈ മൈരന് രണ്ടു പറിക്ക കൊടുത്താലോ”

“എന്‍റെ പൊന്നളിയ ചതിക്കരുത് നീ ഒന്ന് ക്ഷമിക്ക്,ഇനി ഒരു പ്രശ്നം ഉണ്ടാക്കിയാല്‍ ആ പുല്ലന്‍ പ്രിന്‍സിപ്പല്‍ നമ്മളെ ഡിസ്മിസ് ചെയ്യും എന്ന് നിനക്ക് അറിയാമെല്ലോ”?അലക്സ്‌ ചോദിച്ചു അവന്‍ പറഞ്ഞതും ശരിയാണ്,ഇവളെ കാണുന്നതിനു മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ഒന്നും നോക്കില്ലായിരുന്നു,പക്ഷെ ഇപ്പോള്‍ അങ്ങനല്ല,ഞാന്‍ ദേഷ്യം

കടിച്ചു പിടിച്ചു എന്‍റെ തുടയില്‍ തന്നെ ഞാന്‍ കയ്യ് മുഷ്ട്ടി വെച്ച് ഇടിച്ചു,ഞാന്‍ അവളെ നോക്കിയപ്പോള്‍ അത്രയും നേരം എന്നെ നോക്കി കൊണ്ടിരുന്ന അവള്‍ നോട്ടം മാറ്റി,അപ്പോള്‍ അലക്സ്‌ അവിടെ നിന്ന് ഒന്നും സംഭവിക്കാത്തത് പോലെ കാവ്യയെ എന്തൊക്കെയോ കോപ്രായങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു,എന്‍റെ നില്‍പ്പ് കണ്ടിട്ട് അയാള്‍ എന്നോട് ചോദിച്ചു.

“എന്താടാ ഇനി നിനക്ക് എന്നെ കൂടി തല്ലണോ”? ഞാന്‍ ഒന്നും മിണ്ടിയില്ല ദേഷ്യം കടിച്ചുപിച്ചു അവിടെ നിന്നു,അലക്സിന്‍റെ ശ്രദ്ധ മുഴുവനും അപ്പോഴും കാവ്യയില്‍ ആയിരുന്നു,അവിടെ നടക്കുന്ന കാര്യങ്ങള്‍ ഒന്നും അവനെ ബാധിക്കുന്നെ ഇല്ലായിരുന്നു.

“ഇറങ്ങി പോയിനെടാ രണ്ടും വായിനോക്കികള്‍”.അലക്സിന്‍റെ നില്‍പ്പ് കണ്ടിട്ട് അയാള്‍ പറഞ്ഞു. ഞാന്‍ അലക്സിനെ പിടിച്ചോണ്ട് ക്ലാസിനു വെളിയില്‍ ഇറങ്ങി,അവന്‍റെ കഴുത്തിന്‌ പിടിച്ചു ഭിത്തിയില്‍ ചേര്‍ത്തുകൊണ്ട് ഞാന്‍ പറഞ്ഞു

“ഡാ കോപ്പെ നീ ഒറ്റ ഒരുത്തന്‍ കാരണമ ഇപ്പോള്‍ ഇത്രയും നാണം കേട്ടത്,അതും അവള്‍ടെ മുന്‍പില്‍”.

“ഡാ കഴുത്തേന്നു വിട് അല്ലെങ്കില്‍ ഞാന്‍ ചത്ത്‌ പോകും”.അവന്‍ പറഞ്ഞു ഞാന്‍ കഴുത്തിലെ പിടി വിട്ട് അവനെ കലിപ്പിച്ചു നോക്കി.

“എന്‍റെ അളിയാ ഒന്ന് ക്ഷമിക്കു,ആര്‍ക്കും ഒരു അബദ്ധം പറ്റും,പിന്നെ അവന്‍ നമ്മളെ അപമാനിച്ചതിന് നമ്മള്‍ അവനിട്ടൊരു പണി പണിയും ഫൈനല്‍ എക്സാം കഴിഞ്ഞിട്ട്”.അവന്‍ പറഞ്ഞു

“എന്നാലും അവര്‍ടെ മുന്‍പില്‍ നമ്മുടെ വില പോയില്ലേട”?ഞാന്‍ ചോദിച്ചു

“ഒരു കണക്കിന് നമ്മുടെ സ്വഭാവം അവര്‍ നേരത്തെ അറിഞ്ഞത് നന്നയില്ലെ”?

“നീ എന്ത പറഞ്ഞു വരുന്നത്”?

“ഡാ നല്ല ആണ്‍പിള്ളേരെക്കാളും തല്ലിപ്പൊളികളെ ആണ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ട്ടം”.

“അത് നിന്നോട് ആര് പറഞ്ഞു”?

“ആരേലും പറയണോ സിനിമയില്‍ ഒക്കെ അങ്ങനെ ആണെല്ലോ”.

“ഡാ പൊട്ടന്‍കൊണാപ്പാ അത് സിനിമ ഇതു ജീവിതം രണ്ടും രണ്ട”.ഞാന്‍ പറഞ്ഞു

“ഓ അങ്ങനെ ആണോ”.അവന്‍ പറഞ്ഞു

“ആ ഇനി പറഞ്ഞിട്ട് കാര്യമില്ല,ക്ലാസ്സിന്‍റെ അവിടെ പോയി ഉള്ള വായിനോട്ടം വേണ്ട”.ഞാന്‍ പറഞ്ഞു,അവനും അത് ശരി വെച്ചു

അങ്ങനെ ഒരഴച്ചയോളം ആ വായിനോട്ടം അങ്ങനെ തക്രിതിമിയില്‍ നടന്നു,ആ സമയം കൊണ്ട് അലക്സ്‌ എന്തൊക്കെയോ കോമാളിത്തരങ്ങള്‍ കാണിച്ച് കാവ്യയെ വളച്ചു.പക്ഷെ ഏയ്‌ഞ്ചല്‍ എനിക്ക് പിടി തരാതെ വരാലിനെ പോലെ പിടഞ്ഞു മാറിക്കൊണ്ടേ ഇരുന്നു,ഞാന്‍ അവളോട്‌ സംസാരിക്കാന്‍ ചെല്ലുംപോഴത്തേക്കും അവള്‍ പേടിച്ചു ഒഴിഞ്ഞ് മാറി പോകുകയാണ് പതിവ്,ഞാന്‍ അവളെ ശ്രദ്ധിക്കുന്നത് അവള്‍ അറിയുന്നുമുണ്ട്.അങ്ങനെ ഇരിക്കുമ്പോള്‍ ആണ് അഞ്ജലി അവളെ കുറിച്ച് ഒരു കാര്യം എന്നോട് പറഞ്ഞത്.

“ഡാ അവള്‍ടെ അച്ഛന്‍ ഭയങ്കര ദേഷ്യക്കാരന,പോരാത്തതിന് അവള്‍ടെ ഫാമിലി വളരെ ഓര്‍ത്തഡോക്സ് ആണ്,അവള്‍ ആരെയെങ്കിലും പ്രേമിക്കുന്നതായിട്ടു അവള്‍ടെ തന്ത അറിഞ്ഞാല്‍ അവിടം കൊണ്ട് അവള്‍ടെ

പഠിപ്പ് നിര്‍ത്തി കെട്ടിച്ചു വിടും എന്നാ അവള്‍ടെ കൂട്ടുകാരികള്‍ എന്നോട് പറഞ്ഞത്”.അഞ്ജലി പറഞ്ഞു

“ഓഹോ അപ്പോള്‍ തന്ത ആണ് എന്‍റെ കഥയിലെ വില്ലന്‍”.ഞാന്‍ പറഞ്ഞു

“അതെ”.അഞ്ജലി പറഞ്ഞു

“എടി അവള്‍ക്ക് എന്നെ ഇഷ്ടമാണെന്നാണ് എന്‍റെ ഒരു വിശ്വാസം,പക്ഷെ ഞാന്‍ അടുത്ത് ചെല്ലുമ്പോഴേക്കും അവള്‍ ഒഴിഞ്ഞ് മാറുവ,ഇപ്പോഴല്ലേ അതിന്‍റെ റീസണ്‍ മനസ്സിലായത്‌.”ഞാന്‍ പറഞ്ഞു

“ഇനി എന്ത നിന്‍റെ അടുത്ത പ്ലാന്‍”?

“ഞാന്‍ നാളെ അവളെ പ്രൊപോസ് ചെയ്യാന്‍ പോവാ”.ഞാന്‍ പറഞ്ഞു

“ഉം,നല്ലത് അവള്‍ നോ പറഞ്ഞാല്‍ നീ എന്ത് ചെയ്യും”?അവള്‍ ചോദിച്ചു

“പ്ലാന്‍ ബി ഉണ്ട് അതൊരു അറ്റകൈ പ്രയോഗമാ ഏറ്റാല്‍ ഏറ്റു”.

“അതെന്താട”?

“അങ്ങനെ ഒരു സാഹചര്യം വന്നാല്‍ അപ്പോള്‍ പറയാം”.ഞാന്‍ പറഞ്ഞു

അങ്ങനെ പിറ്റേ ദിവസം രാവിലെ ആയി പതിവില്ലാതെ ഞാന്‍ രാവിലെ എണീറ്റ് കുളിച്ചു അമ്പലത്തില്‍ പോയി ഈശ്വരനോട് പ്രാര്‍ത്ഥിച്ചു അവള്‍ ഓക്കെ പറയണേ എന്ന്,നന്നായി ഡ്രസ്സ്‌ ചെയ്തു ഒരു കുറിയും തൊട്ട് കയ്യില്‍ ഒരു റോസാ പൂവും പിടിച്ചു അവളെ കാത്ത് ഫസ്റ്റ് ഇയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍പില്‍ നിന്നു,കുറച്ചു നേരത്തിനു ശേഷം അവള്‍ കൂട്ടുകാരികളുടെ കൂടെ നടന്നു വരുന്നത് ഞാന്‍ കണ്ട്,ഞാന്‍ റോസാ പൂ

പുറകില്‍ മറച്ചു പിടിച്ചു,അവള്‍ എന്നെ ക്രോസ് ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ പറഞ്ഞു

“ഏയ്‌ഞ്ചല്‍ ഒന്ന് നിന്നെ”.അവളുടെ കൂട്ടുകാരികള്‍ തിരിഞ്ഞു നോക്കി പക്ഷെ അവള്‍ അവിടെ നിന്നതെ ഉള്ളു,ഞാന്‍ ബാക്കി ഉള്ളവരോട് പറഞ്ഞു

“നിങ്ങള്‍ പൊക്കോ”.അവള്‍ കാവ്യയുടെ കയ്യില്‍ പിടിച്ചു പോകരുത് എന്ന് തലയാട്ടി,എനിക്ക് ദേഷ്യം വന്നു

“എനിക്ക് നിന്നോട് തനിച്ചു സംസാരിക്കണം നീ എന്‍റെ കൂടെ വാ”.ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു

“ഡി ചെല്ല് ചേട്ടന്‍ നിന്നെ ഒന്നും ചെയ്യില്ല”.എന്ന് പറഞ്ഞു കാവ്യാ അവളെ എന്‍റെ അടുത്തേക്ക് ചെല്ലാന്‍ തള്ളി വിട്ടു അവള്‍ എന്‍റെ മുഖത്ത് നോക്കുന്നില്ല ആ മുഖം താഴ്ന്നു തന്നെ ഇരിക്കുകയാണ്.

“വാ ലൈബ്രറിയിലേക്ക് പോകാം “.എന്ന് പറഞ്ഞു ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചു വലിച്ചു,അവള്‍ ഞെട്ടലോടെ എന്‍റെ മുഖത്തേക്ക്‌ നോക്കി ഞാന്‍ അതൊന്നും കാര്യമാക്കാതെ അവളെ കയ്യില്‍ പിടിച്ചു കൊണ്ട് ലൈബ്രറിയില്‍ കൊണ്ട് പോയി നിര്‍ത്തി,ഭാഗ്യത്തിന് അവിടെ ആരും ഇല്ലായിരുന്നു അതുകൊണ്ട് നോ പറഞ്ഞാലും നാണം കെടില്ല,അവള്‍ എന്‍റെ മുഖത്ത് നോക്കുന്നില്ല ഒരു കുറ്റവാളിയെ പോലെ തല കുനിച്ചു നില്‍ക്കുന്നു.ഞാന്‍ പറഞ്ഞു

“തല ഉയര്‍ത്തി എന്നെ നോക്ക്”. ആ കണ്ണുകള്‍ നിറഞ്ഞു തുളുംപാറായി നില്‍ക്കുന്നുണ്ടായിരുന്നു.പക്ഷെ അവള്‍ ധരിച്ചിരുന്ന ആ ആകാശനീല ചുരിദാര്‍ ടോപ്പിലും റോസ് പാന്റും അവള്‍ക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.ഞാന്‍ അവളുടെ കണ്ണില്‍ നോക്കി പുറകില്‍ നിന്നും റോസാ പൂ എടുത്ത് അവളുടെ മുന്‍പില്‍ ഒരു മുട്ട് നിലത്തു കുത്തി കൊണ്ട് പറഞ്ഞു.

“ഐ ലവ് യു………………………………………………”,കുറച്ചു നേരത്തിന് ശേഷം അവള്‍ എന്നോട് പറഞ്ഞു

“ഇച്ചായന്‍ ഒന്ന് എണീറ്റെ എനിക്ക് പറയാന്‍ ഉള്ളത് കൂടി കേള്‍ക്കണം”.അവള്‍ ആദ്യമായി എന്നോട് സംസാരിച്ചതിന്‍റെ സന്തോഷത്തില്‍ ഞാന്‍ എണീറ്റു,അവള്‍ ഇച്ചായന്‍ എന്ന് വിളിച്ച വാക്ക് എനിക്ക് നന്നായി ബോധിച്ചു.

“എന്താ പറയ്”.ഞാന്‍ പറഞ്ഞു

“ഞാന്‍ എന്‍റെ അപ്പച്ചന്‍ പറയുന്ന ആളെ മാത്രമേ കല്യാണം കഴിക്കു,ഞാന്‍ ആരെയും പ്രേമിക്കില്ല എന്നാ ഒറ്റ ഒറപ്പിലാണ് എന്നെ ഇവിടെ പഠിക്കാന്‍ തന്നെ വിട്ടത്,അതുകൊണ്ട് ഇച്ചായന്‍ ഇനി മുതല്‍ എന്‍റെ പുറകിനു വരരുത്”.അവള്‍ പറഞ്ഞു കൊണ്ട് പോകാന്‍ തുടങ്ങി

“അവിടെ നിന്നെ എനിക്ക് ഉള്ള മറുപടി തന്നിട്ട് പോയാല്‍ മതി നിനക്കെന്നെ ഇഷ്ട്ടമാണോ അല്ലെയോ”.ഞാന്‍ പറഞ്ഞു,അവള്‍ ഒന്നും മിണ്ടിയില്ല അവിടെ നിന്നതെ ഉള്ളു

“എനിക്ക് രണ്ടിലൊന്ന് ഇപ്പോള്‍ അറിയണം പറയടി”.ഞാന്‍ പറഞ്ഞു,അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി കണ്ണുനീര്‍ കവിളിലുടെ ഒലിക്കുന്നുണ്ടായിരുന്നു,ഞാന്‍ അവളുടെ വലതു കയ്യില്‍ പിടിച്ചു കുലുക്കി കൊണ്ട് വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.

“അല്ല”.അവള്‍ അതും പറഞ്ഞു കരഞ്ഞു കൊണ്ട് ഓടി പോയി,എന്‍റെ ഹൃദയം വെട്ടി പോളര്‍ക്കുന്ന വേദനയോടെ ഞാന്‍ ഒരു കല്ല്‌ പോലെ അവിടെ നിന്നു.ആ നിന്ന നില്‍പ്പില്‍ അങ്ങ് ചത്ത്‌ പോയാല്‍ മതി എന്ന് വരെ വിചാരിച്ചു.അപ്പോള്‍ ഞാന്‍ ആദ്യമായിട്ട് കരയുകയും ചെയ്തു വലുതായതിനു ശേഷം അതും അവള്‍ കാരണം.ഞാന്‍ കുറച്ചു നേരം അവിടെ ഉള്ള ബെഞ്ചില്‍ വിഷമിച്ചു ഇരുന്നു,പിന്നെ ആലോചിച്ചപ്പോഴാണ് മനസ്സിലായത്‌ അവള്‍ക്ക് എന്നെ ഇഷ്ടം അല്ലെങ്കില്‍ എന്തിന് അവള്‍ കരയണം?,എന്തിന് അല്ല എന്ന് പറയാന്‍ അത്ര താമസിക്കണം?,അവള്‍ക്ക് എന്നെ ഇഷ്ടമാണ് പക്ഷെ അവള്‍ടെ അച്ഛനെ ഭയന്ന് ആണ്,അവള്‍ അത് പുറത്ത് പറയാത്തത് ആണ് എന്ന് ഞാന്‍ മനസ്സിലാക്കി.അവള്‍ടെ വായിന്നു

തന്നെ എന്നെ ഇഷ്ടമാണ് എന്ന് പറയിപ്പിക്കാന്‍ ഉള്ള എന്‍റെ അവസാനത്തെ മാര്‍ഗം ആയ ആ അറ്റകൈ പ്രയോഗം നടത്താന്‍ ഞാന്‍ തീരുമാനിച്ചു,ഞാന്‍ കണ്ണ് തുടച്ചു കൊണ്ട് ക്ലാസ്സിലേക്ക് കയറി ചെന്നു,എന്‍റെ മുഖ ഭാവം കണ്ടിട്ട് അഞ്ജലിയും അലക്സും ചോദിച്ചു

“എന്താടാ എന്തുപറ്റി”?

“അവള്‍ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞു”.

“ഡാ നീ വിഷമിക്കാതെ,നിന്നെ വേണ്ടത്തവളെ നീ മറന്നുകള”.അഞ്ജലി പറഞ്ഞു

“ആര് പറഞ്ഞു എന്നെ വേണ്ടാത്തവള അവളെന്ന്?,അവള്‍ക്ക് എന്നെ ഇഷ്ടമാണ് പക്ഷെ അവള്‍ടെ അച്ഛനെ ഭയന്ന് അവള്‍ അത് സമ്മതിക്കാത്തതാണ് “.ഞാന്‍ പറഞ്ഞു

“അത് നിനക്ക് എങ്ങനെ മനസ്സിലായി”?അലക്സ്‌ ചോദിച്ചു

“അവളുടെ മുഖത്തൂന്നു തന്നെ എനിക്ക് അത് മനസ്സിലാക്കാന്‍ പറ്റി,അവളെ കൊണ്ട് തന്നെ എന്നെ ഇഷ്ടമാണ് എന്ന് പറയിക്കാന്‍ ഉള്ള വഴി എനിക്ക് അറിയാം”.ഞാന്‍ പറഞ്ഞു

“എങ്ങനെ”.രണ്ടു പേരും ആകാംഷയോടെ ചോദിച്ചു

“നിങ്ങള്‍ രണ്ടു പേരും പിന്നെ കാവ്യയും എന്‍റെ കൂടെ നില്‍ക്കണം എങ്കിലേ ഇത് ചെയ്യാന്‍ പറ്റു.”ഞാന്‍ പറഞ്ഞു

“ഞങ്ങള്‍ ഉണ്ടാകും നിന്‍റെ കൂടെ,പിന്നെ കാവ്യയെ കൊണ്ട് ഞാന്‍ സമ്മദിപ്പിച്ചോളാം”.അലക്സ്‌ പറഞ്ഞു

“എങ്കില്‍ ഇന്റെര്‍വല്ലിനു നീ കാവ്യയെ വിളിച്ചോണ്ട് ലൈബ്രറിയിലോട്ട്,അവിടെ വെച്ച് നിങ്ങളോട് ഞാന്‍ പറയാം എന്ത നെക്സ്റ്റ് പ്ലാന്‍ എന്ന്”.ഞാന്‍ പറഞ്ഞു

“ശരി” അലക്സ്‌ പറഞ്ഞു

അങ്ങനെ ഇന്റെര്‍വല്‍ന് ഞങ്ങള്‍ നാല് പേരും കൂടി ലൈബ്രറിയില്‍ ഒത്തു കൂടി,ഞാന്‍ അവരോട് എന്‍റെ പ്ലാന്‍ ഇങ്ങനെ വിവരിച്ചു പറഞ്ഞു

“ഞാന്‍ ആത്മഹത്യാശ്രമം ചെയ്തു ഹോസ്പിറ്റലില്‍ കിടക്കുന്നതായിട്ടു അഭിനയിക്കുന്നു,കാവ്യാ ഇപ്പോള്‍ ഇന്റെര്‍വല്‍ കഴിഞ്ഞു വിഷമിച്ച മുഖത്തോടെ വേണം ക്ലാസ്സില്‍ ചെല്ലാന്‍ അപ്പോള്‍ അവള്‍ നിന്നോട് ചോദിക്കും എന്താണ് പ്രശ്നം എന്ന്,അപ്പോള്‍ നീ പറയണം ഇപ്പോള്‍ അലക്സ്‌ ചേട്ടന്‍ വിളിച്ചിരുന്നു നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ ആ ചേട്ടന്‍ ആത്മഹത്യാ ശ്രമം നടത്തി ഹോസ്പിറ്റലില്‍ ആണെന്ന്,പിന്നെ ഇതു കൂടി നീ പറയണം അവള്‍ എന്‍റെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള സങ്കടം കൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തതു എന്ന് അലക്സ്‌ പറഞ്ഞെന്നു.പിന്നെ അലക്സും അഞ്ജലിയും എന്‍റെ കൂടെ ഹോസ്പിറ്റലില്‍ ഉണ്ടായിരിക്കണം,വിഷമിച്ചു നില്‍ക്കുന്നതായിട്ടു അഭിനയിക്കണം ഹോസ്പിറ്റലില്‍,അലക്സിനോട് ഒന്നേ പറയാന്‍ ഉള്ളു ഓവര്‍ ആക്കി കുളമാക്കരുത് എല്ലാം ആവിശ്യത്തിന് മാത്രം മതി.പിന്നെ ഈ കാര്യം മറ്റാരും അറിയാന്‍ പാടില്ല ഏയ്‌ഞ്ചലിനോട് മാത്രമായിട്ടേ നീ ഇതു പറയാവു”.ഞാന്‍ പറഞ്ഞു നിര്‍ത്തി

“ഉം,എല്ലാം കൊള്ളാം പക്ഷെ ഹോസ്പിറ്റലില്‍ എങ്ങനെ ആണ് അഡ്മിറ്റ്‌ ആകണേ”?അലക്സ്‌ ചോദിച്ചു

“എന്‍റെ ഫ്രണ്ട് അഷറഫ് സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ ആണ്,അവനോട് വിളിച്ച് ഞാന്‍ രാവിലെ കാര്യങ്ങള്‍ എല്ലാം സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്,അവന്‍റെ പ്രേമ വിവാഹം ആയിരുന്നു അതിനു ഞാനും എന്‍റെ കുറച്ചു ഫ്രണ്ട്സും കൂടിയ അവനെ സഹായിച്ചത്,അതുകൊണ്ട് അവന്‍ മറിച്ചൊന്നും പറഞ്ഞില്ല,അങ്ങ് ചെല്ലാന്‍ ബാക്കി എല്ലാം അവന്‍ നോക്കി കൊള്ളാം എന്ന് പറഞ്ഞു”.

“എട ഇതു ഏക്കുമൊ”?അഞ്ജലി ചോദിച്ചു

“തീര്‍ച്ചയായും,നമ്മള്‍ ചെയ്യാന്‍ പോകുന്നത് ചെറ്റത്തരം തന്നെ ആണ്,പക്ഷെ അവളെ സ്വന്തമാക്കാന്‍ എനിക്ക് വേറെ വഴി ഇല്ല,കാവ്യാ നീ ക്ലാസ്സിലോട്ടു പൊയിക്കോ,ഞാന്‍ പറഞ്ഞ പോലെ തന്നെ നീ ചെയ്യണം,ഞങ്ങള്‍ ഇപ്പോള്‍ തന്നെ ഹോസ്പിറ്റലിലോട്ട് പോവാ”.ഞാന്‍ പറഞ്ഞു

“ശരി”.കാവ്യാ തലയട്ടികൊണ്ട് പറഞ്ഞിട്ട് ക്ലാസ്സിലേക്ക് പോയി

ഞങ്ങള്‍ ബൈക്കില്‍ കയറി ഹോസ്പിറ്റലിലേക്ക് വിട്ടു,അവിടെ ചെന്നപ്പോള്‍ അഷറഫ് പറഞ്ഞപോലെ എല്ലാം റെഡി ആക്കിയിട്ടുണ്ടായിരുന്നു,എന്നെ ഗ്ലുകോസ് കുത്തി അവിടെ ഒരു ബെഡ്ഡില്‍ കിടത്തി അവന്‍,എന്നിട്ട് അവന്‍ അങ്ങ് പോയി,എന്‍റെ കിടപ്പ് കണ്ടിട്ട് അലക്സ്‌ വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു,ഇവന്‍ എല്ലാം കുളമാക്കും എന്ന് ഞാന്‍ മനസ്സില്‍ കരുതി

“ദയവ് ചെയ്തു നീ ഈ കാര്യത്തില്‍ മാത്രം തമാശ എടുക്കരുത്,ഇതു എന്‍റെ ജീവിത പ്രശ്നമാണ്,നീ കരയാന്‍ ഒന്നും ഞാന്‍ പറഞ്ഞില്ലെല്ലോ ഒരു ഭാവവും ഇല്ലാതെ അങ്ങ് നിന്ന മതി,അവര്‍ ഇപ്പോ വരും”.ഞാന്‍ പറഞ്ഞു അലക്സ്‌ ചിരി നിര്‍ത്തി സീരിയസ് ആയി തലയാട്ടി

ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ഏയ്‌ഞ്ചല്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഓടി എന്‍റെ അടുത്തേക്ക് വന്നു,അവളുടെ കണ്മഷി പടര്‍ന്നിരുന്നു,അവള്‍ എന്‍റെ അടുത്ത് വന്നു നിന്നു കരയുന്നത് കണ്ടപ്പോള്‍ അഞ്ജലിയും അലക്സും കാവ്യയും അവളുടെ പുറകില്‍ നിന്നു ഓകെ എന്ന് കൈ കൊണ്ട് സിംബല്‍ കാണിച്ച്,ഞാന്‍ ഏയ്‌ഞ്ചല്‍ കാണാതെ അവരോട് പുറത്ത് പോകാന്‍ എന്ന് കണ്ണ് കൊണ്ട് കാണിച്ച്,ഏയ്‌ഞ്ചല്‍ അപ്പോഴും തലകുനിച്ചു നിന്നു കരയുകയായിരുന്നു.

“ഞങ്ങള്‍ പുറത്ത് നില്‍ക്കാം നീ തന്നെ അവനോട് സംസാരിക്ക്”. എന്ന് ഏയ്‌ഞ്ചലിനോട് പറഞ്ഞിട്ടു അഞ്ജലി അലക്സിനെയും കാവ്യയെയും വിളിച്ച് കൊണ്ട് റൂമിന് പുറത്ത് ഇറങ്ങി ഡോര്‍ അടച്ചു

“എന്തിനാ ഇങ്ങനെ കരയുന്നെ”.ഞാന്‍ ചോദിച്ചു

“എന്തിനാ ഇങ്ങനെ ഒക്കെ ചെയ്തെ”?അവള്‍ കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു

“എന്നെ നിനക്ക് ഇഷ്ടമാല്ലെല്ലോ പിന്നെ ഞാന്‍ ചത്താലും ജീവിച്ചാലും നിനക്ക് എന്ത”?ഞാന്‍ ചോദിച്ചു

“ഇഷ്ടമാണ്”.അവള്‍ കണ്ണുനീര്‍ തുടച്ചു കൊണ്ട് പറഞ്ഞു

“എന്താ ഒന്ന് കൂടി പറഞ്ഞെ”.ഞാന്‍ പറഞ്ഞു

അതിനു മറുപടി ആ കരഞ്ഞു വാടിയ മുഖത്തൊരു ചെറു പുഞ്ചിരി ആയിരുന്നു,അത് കണ്ട് ഞാന്‍ ഈശ്വരനോട് ഞാന്‍ മനസ്സില്‍ ഞാന്‍ നന്ദി പറഞ്ഞു.

“അപ്പോള്‍ നീ രാവിലെ ഇഷ്ടമല്ലെന്ന് പറഞ്ഞത് നിന്‍റെ അച്ഛനെ ഭയന്നല്ലേ”?ഞാന്‍ ചോദിച്ചു

“ഉം”.അവള്‍ മൂളി

“ആ കണ്ണ് തുടച്ചു എന്‍റെ അടുത്ത് വന്നിരിക്ക്‌”.ഞാന്‍ ബെഡ്ഡിന്‍റെ സൈഡില്‍ തൊട്ട് കൊണ്ട് അവളോട് പറഞ്ഞു അവള്‍ കണ്ണ് തുടച്ചു എന്‍റെ അടുത്ത് വന്നിരുന്നു.

“എന്ത് പറഞ്ഞു ക്ലാസ്സില്‍ നിന്നു പുറത്ത് ചാടിയത്”?ഞാന്‍ ചോദിച്ചു

“ഫ്രണ്ടിനു അപകടം പറ്റി എന്ന് പറഞ്ഞു”.അവള്‍ പറഞ്ഞു

“എടി കള്ളി അപ്പൊ നിനക്ക് കള്ളം പറയാന്‍ ഒക്കെ അറിയാം അല്ലെ”?ഞാന്‍ ചോദിച്ചു അതിനു മറുപടി ഒരു പുഞ്ചിരി ആയിരുന്നു,അതുകണ്ട് ഞാനും കൂടെ ചിരിച്ചു,അങ്ങനെ അന്ന് വയ്കുന്നേരം വരെ ഏയ്‌ഞ്ചല്‍ എന്‍റെ കൂടെ ആ മുറിയില്‍ ഉണ്ടായിരുന്നു,അവള്‍ മനസ്സു തുറന്ന് എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു അവളുടെ വീട്ടുകാരെ കുറിച്ചും അവളെ കുറിച്ചും ഞാന്‍ തിരിച്ചും അതുപോലെ തന്നെ പറഞ്ഞു,ആ ഒരു ദിവസം കൊണ്ട് ഞങ്ങള്‍ ശരിക്കും അടുത്തു,അങ്ങനെ വയ്കുന്നേരം ആയപ്പോള്‍ അവളെ കാവ്യയുടെ കൂടെ പറഞ്ഞു വിട്ടു,പോകാന്‍ നേരം അവള്‍ എന്നെ സങ്കടത്തോടെ ഒന്ന് നോക്കി

“ഞാന്‍ സങ്കടപ്പെടണ്ട എന്നെ ഇന്നു തന്നെ ഡിസ്ചാര്‍ജ് ചെയ്യും ഞാന്‍ നാളെ തൊട്ട് കോളേജില്‍ വരും”.ഞാന്‍ അവളെ നോക്കി പറഞ്ഞു

അവള്‍ ഒന്ന് ചെറുതായി ചിരിച്ചു,ഞാനും,അവള്‍ യാത്ര പറഞ്ഞു പോയി.അവള്‍ പോയി കഴിഞ്ഞപ്പോള്‍ അവള്‍ ഇഷ്ടമാണെന്ന് പറഞ്ഞതിന്‍റെ സന്തോഷത്തില്‍ ഞാന്‍ കൈയ്യില്‍ കുത്തിയിരുന്ന ഗ്ലുകോസ് വലിച്ചൂരി അവിടെ കിടന്നു തുള്ളിച്ചാടി,എന്‍റെ പ്രവര്‍ത്തി കണ്ട് അലകക്സും അഞ്ജലിയും പൊട്ടിച്ചിരിക്കുകയാണ്,എനിക്കെന്‍റെ സന്തോഷം നിയന്ത്രിക്കാന്‍ പറ്റിയില്ല,ഞാന്‍ അവരെ രണ്ടു പേരെയും ചെന്നു കെട്ടിപിടിച്ചു,അടുത്തത് ഞാന്‍ ചെയ്തതു എന്‍റെ അച്ഛനെയും അമ്മയെയും വിളിച്ച് നടന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞു,അവര്‍ എന്നോട് പറഞ്ഞത് അവളെ വേഗം അവരുടെ മരുമകള്‍ ആക്കി വീട്ടിലോട്ടു കൊണ്ടുവരാന്‍ ആണ്,മതം രണ്ടും വേറെ ആണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഇവിടുത്തെ സി.ഐ അച്ഛന്റെ സുഹൃത്ത് ആണെന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ അദ്ധേഹത്തോട് പറഞ്ഞാല്‍ മതിയെന്നുമാണ്.അങ്ങനെ അഷറഫിനോട് നന്ദിയും പറഞ്ഞു ഞങ്ങള്‍ അപ്പോള്‍ തന്നെ ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങി.

അന്ന് രാത്രി എനിക്ക് ഉറങ്ങനെ കഴിഞ്ഞില്ല,രാവിലെ അവളുടെ ഒപ്പം ചിലവഴിച്ച നിമിഷങ്ങളെ കുറിച്ച് ആലോചിച്ചു വെറുതെ കിടന്നു,എങ്ങനെയെങ്കിലും നേരം വെളുത്ത മതി എന്നാ ഒറ്റ ചിന്ത മാത്രമേ ഉള്ളായിരുന്നു,അവളും ഇപ്പോള്‍ എന്നെ കുറിച്ച് ആലോചിക്കുന്നുണ്ടായിരുക്കും എന്ന ചിന്ത എന്നില്‍ അതിയായ സന്തോഷം നല്‍കി.പിറ്റേ ദിവസം രാവിലെ ഒരിക്കലും ഇല്ലാത്ത സന്തോഷത്തോടെയും

ആവേശത്തോടെയും ആണ് ഞാന്‍ അവളെ കാണാന്‍ ആയി കോളേജിലോട്ടു പോയത്,പക്ഷെ അവളെ മാത്രം കൂട്ടുകാരികളുടെ ഒപ്പം കണ്ടില്ല,കാവ്യയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു

“ഏയ്‌ഞ്ചല്‍ എന്തിയെ”?

“അവള്‍ക്ക് തല വേദന ആണ് അതുകൊണ്ട് ഇന്നു വരില്ലെന്ന് പറഞ്ഞു”.കാവ്യാ പറഞ്ഞു.

ഇടിവെട്ടു ഏറ്റവനെ പാമ്പ് കടിച്ച അവസ്ഥയില്‍ ആയിരുന്നു ഞാന്‍ അപ്പോള്‍.എങ്ങനെയും ഏയ്‌ഞ്ചലിനെ കണ്ടേ പറ്റു എന്ന് ഉറപ്പിച്ചു ഞാന്‍ കാവ്യയോട്‌ ഞാന്‍ ഏയ്‌ഞ്ചലിന്‍റെ അഡ്രസ്‌ ചോദിച്ചു മനസ്സിലാക്കി,ഉടനെ തന്നെ ക്ലാസ്സില്‍ കയറാതെ ഞാന്‍ ബൈക്കില്‍ അവളുടെ വീടിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.അവളുടെ വീടിന്‍റെ അടുത്ത് ബൈക്ക് നിര്‍ത്തി അവളെ കാണുന്നത് ഉചിതമല്ല എന്ന് മനസ്സിലാക്കിയ ഞാന്‍ കുറച്ചു ദൂരെ മാറി ബൈക്ക് നിര്‍ത്തിയ ശേഷം ഞാന്‍ അവളുടെ വീടിനു മുന്‍പിലെ റോഡില്‍ കൂടി ഒന്ന് നടന്നു,അപ്പോള്‍ തന്നെ അവളുടെ അച്ഛനും അമ്മയും കാറില്‍ കയറി പുറത്തേക്കു പോയി,ഇതു തന്നെ അവളെ കാണാന്‍ പറ്റിയ സമയം എന്ന് ഞാന്‍ ഉറപ്പിച്ചു ചുറ്റിനും എന്നെ ആരേലും നോക്കുന്നുണ്ടോ എന്ന് ഒന്ന് കറങ്ങി നോക്കി,ഭാഗ്യത്തിന് ആരും ചുറ്റുപാടും ഇല്ല,ഏയ്‌ഞ്ചലിന് ഒരു അനിയത്തി ഉണ്ട് അവള്‍ എന്തായാലും ഈ സമയത്ത് സ്കൂളില്‍ പോയി കാണും എന്ന ഉറപ്പിനാലും ഞാന്‍ അവളുടെ വീട്ടിലേക്കു കയറി ചെന്നു,ഡോര്‍ തുറന്ന് കിടന്നതിനാല്‍ ഞാന്‍ നേരെ ഹാളിലേക്ക് കയറി ചെന്നു,അവിടെ നിന്നു കൊണ്ട് ഞാന്‍ അവളെ വിളിച്ചു

“ഏയ്‌ഞ്ചല്‍…. ഏയഞ്ചല്‍…”

എന്‍റെ ശബ്ദം കേട്ട് അവള്‍ റൂമില്‍ നിന്നും ഹാളിലേക്ക് വന്നു.ഒരു വെള്ള ടീഷര്‍ട്ടും നീല മിഡിയും ആയിരുന്നു അവളുടെ വേഷം,എന്നെ കണ്ടപ്പോള്‍ അവളൊന്നു ഞെട്ടി,എന്നെ അവള്‍ അവിടെ പ്രതീക്ഷിച്ചു കാണില്ല അതുകൊണ്ടാവാം.തലവേദന കൊണ്ടാവാം അവളുടെ മുഖത്തിന്‌ ക്ഷീണം ഉള്ളത് പോലെ കാണപെട്ടു,ആ സുന്ദരമായ മുഖം ചെറുതായി ഒന്ന് വാടുന്നത് പോലും എനിക്ക് സഹിക്കാന്‍ പറ്റാത്ത വിധം ഞാന്‍ അവളെ

സ്നേഹിക്കുന്നു,എനിക്ക് വിഷമം തോന്നി ആ സുന്ദരമായ മുഖം വാടിയിരിക്കുന്നത് കണ്ടപ്പോള്‍,അവള്‍ എന്‍റെ അടുത്ത് വന്നു എന്നെ അവിടെ കണ്ടതിനാല്‍ അവള്‍ക്ക് നല്ല പേടി ഉള്ളാതായി എനിക്ക് ആ മുഖത്ത് നിന്നും മനസ്സിലാക്കാന്‍ സാധിച്ചു,അവള്‍ എന്നോട് ചോദിച്ചു

“ഇച്ചായന്‍ എന്ത ഇവിടെ”?

“നിന്നെ ഒന്ന് കാണാതെ എനിക്ക് കോളേജില്‍ നില്‍ക്കാന്‍ എനിക്ക് മനസ്സ് വന്നില്ല അതാ ഇങ്ങു വന്നത്,കാവ്യാ പറഞ്ഞു നിനക്ക് തലവേദന ആണെന്ന് ഇപ്പോള്‍ എങ്ങനെ ഉണ്ട്”?ഞാന്‍ ചോദിച്ചു

“ഇപ്പോ കുഴപ്പമില്ല,ഇച്ചായന്‍ ഇവിടെ ഇപ്പോള്‍ വരണ്ടായിരുന്നു ആരെങ്കിലും കണ്ടാല്‍ അപ്പനോട് പറഞ്ഞു കൊടുക്കും”.അവള്‍ പേടിക്കുന്നതിന്‍റെ കാരണം പറഞ്ഞു.

“നിന്നെ ഒരു നോക്ക് കാണാതെ എനിക്ക് മനസമാധനമായിട്ടു ഇരിക്കാന്‍ കഴിയും എന്ന് തോന്നുന്നുണ്ടോ?,പിന്നെ ആരെങ്കിലും കാണും എന്നാ ഭയം ആണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ നിന്‍റെ അച്ഛനും അമ്മയും ഇതു അറിയും,അതുകൊണ്ട് കുറച്ചു നേരത്തെ അറിയുന്നത നല്ലത്”.ഞാന്‍ അവളുടെ കവിളുകള്‍ കൈകുമ്പിളില്‍ ആക്കി ആ മനോഹരമായ മാന്‍പേട മിഴികളിലേക്കു നോക്കി ചോദിച്ചു,ആ കണ്ണുകളില്‍ എനിക്ക് എന്നോടുള്ള അവളുടെ പ്രണയം വ്യക്തമായി കാണാന്‍ സാധിച്ചു.ആ കണ്ണുകളില്‍ നനവ്‌ പടരുന്നത്‌ എനിക്ക് അറിയാന്‍ സാധിച്ചു,ഞാന്‍ അവളെ എന്‍റെ നെഞ്ചോട്‌ ചേര്‍ത്തുകൊണ്ട് അവളുടെ ചെവിയില്‍ പറഞ്ഞു.

“നീ എന്‍റെ പെണ്ണ എന്‍റെ മാത്രം നിന്നെ ഒരാള്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് ഞാന്‍ മാത്രം ആയിരിക്കും അത് നിന്‍റെ അച്ഛനും അമ്മയും എതിര്‍ത്താലും”. അവള്‍ തലയുയാര്‍ത്തി എന്നെ നോക്കി,ആ കണ്ണുകള്‍ നിറഞ്ഞു തുളുംമ്പാറായിരുന്നു,ഞാന്‍ ആ നെറ്റിയില്‍ ഒരു ചുടു ചുമ്പനം നല്‍കി,അവളുടെ തലയില്‍ തലോടി കൊണ്ട് എന്‍റെ ദേഹത്തോട് അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു.

“നിന്‍റെ അച്ഛനും അമ്മയും നമ്മുടെ ബന്ധത്തിന് എതിര്‍ത്താല്‍ ഞാന്‍ വിളിച്ചാല്‍ നീ എന്‍റെ കൂടെ ഇറങ്ങി വരുമോ”?

“എനിക്ക് ഇച്ചായന്‍റെ സ്ഥാനത്ത് ഇനി മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല,ഇച്ചായന്‍ വിളിച്ചാല്‍ ഞാന്‍ ഞാന്‍ എവിടെക്കായാലും ഇറങ്ങി വരും”.കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചു കൊണ്ട് അവള്‍ പറഞ്ഞു,ഞാന്‍ അവളെ നെഞ്ചോടു ചേര്‍ത്ത് നെറുകയില്‍ ഒരു മുത്തം നല്‍കികൊണ്ട് പറഞ്ഞു

“എനിക്ക് അത്രയും അറിഞ്ഞാല്‍ മതി,ഇനി നമ്മളെ തമ്മില്‍ പിരിക്കാന്‍ ആരെകൊണ്ടും കഴിയില്ല”. അവള്‍ എന്‍റെ നെഞ്ചില്‍ ഒരു കൊച്ചു കുട്ടിയെ പോലെ മുഖമമര്‍ത്തി എന്നെ കെട്ടിപിടിച്ചു നിന്നു,പെട്ടന്നവള്‍ പിറകോട്ടു മാറിയിട്ട് പറഞ്ഞു

“ഇച്ചായാ ഇപ്പോള്‍ അപ്പനും അമ്മയും വരും ഇച്ചായന്‍ പെട്ടന്ന് പൊക്കോ”.

“അവരു വരട്ടെടി ഞാന്‍ അവരോട് സംസാരിക്കാം”.ഞാന്‍ പറഞ്ഞു

“ഇച്ചായാ പ്ലീസ് ഇപ്പോള്‍ ഒന്നും പറയണ്ട”.എന്ന് പറഞ്ഞു അവള്‍ എന്‍റെ കയ്യില്‍ പിടിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറക്കിയതും അവളുടെ അപ്പനും അമ്മയും കാറില്‍ വന്നു ഇറങ്ങിയതും ഒന്നിച്ചായിരുന്നു,എന്‍റെ കയ്യില്‍ ഉള്ള അവളുടെ പിടി മുറുകി,പാവം പേടിച്ചു വിറച്ചു കരയാറായി നില്‍ക്കുകയാണ്,എന്‍റെ കയ്യും പിടിച്ചു അവള്‍ നില്‍ക്കുന്നത് കണ്ട് അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് കോപം ഇരച്ചു കയറി.അവര്‍ കാറില്‍ നിന്നും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു,അവള്‍ പേടിച്ചു എന്‍റെ കയ്യില്‍ ഉള്ള മുറുക്കം പിന്നെയും കൂട്ടി,എനിക്ക് അവരെ കാണുമ്പോള്‍ പ്രത്യേകിച്ചു ഒരു വികാരവും തോന്നാത്തത് കൊണ്ട് ഞാന്‍ സാധാരണ ഗതിയില്‍ തന്നെ നിന്നു,അവളുടെ അച്ഛന്‍ ഞങ്ങളുടെ അടുത്ത് നിന്നു നിന്നു അവളോട്‌ ദേഷ്യത്തില്‍ ചോദിച്ചു

“ആരാടി ഇവന്‍”?

അവള്‍ ഒന്നും മിണ്ടിയില്ല പേടിച്ചു വിറച്ചു നില്‍ക്കുകയാണ്,അതിന്‍റെ കൂടെ അവള്‍ കരയാനും തുടങ്ങി.അവള്‍ ഒന്നും മിണ്ടിയില്ല,അടുത്ത സെക്കന്റ്‌ അവളുടെ കരണത്ത് അയാളുടെ കൈ പതിഞ്ഞു,ആ മുഖത്തു അടി കൊണ്ട പാട് ചുമന്നു കിടന്നു,എനിക്ക് അയാളെ തല്ലി കൊല്ലാന്‍ ഉള്ള ദേഷ്യം വന്നു,പിന്നെ ഏയഞ്ചല്‍ അച്ഛന് അവളെ തല്ലാന്‍ ഉള്ള അധികാരം ഉണ്ട് എന്ന് ഓര്‍ത്തപ്പോള്‍ ഞാന്‍ അടങ്ങി.അയാള്‍ പറഞ്ഞത് കേട്ടില്ലേ ആരാടി ഇവന്‍?,എന്ന് ചോദിച്ചു കൊണ്ട് വീണ്ടും അടിക്കാനായി കൈ ഓങ്ങി,ഞാന്‍ അയാളുടെ കയ്യില്‍ കയറി പിടിച്ചു കൊണ്ട് പറഞ്ഞു

“തൊട്ട് പോകരുത് അവളെ ഇനി,ഞാനും ഏയ്‌ഞ്ചലും തമ്മില്‍ പ്രണയത്തില,ഞങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു,അത് ഇപ്പോള്‍ നിങ്ങള്‍ എതിര്‍ത്താലും ഇല്ലെങ്കിലും ഞങ്ങള്‍ വിവാഹം കഴിക്കും”. ഏയ്‌ഞ്ചല്‍ അപ്പോഴും തല കുനിച്ചു നിന്നു കരയുകയായിരുന്നു എന്തോ കുറ്റം ചെയ്തതു പോലെ,അവളുടെ അമ്മ അവളെ തല്ലാന്‍ ആയി വന്നപ്പോള്‍ ഞാന്‍ മുന്‍പില്‍ കയറി നിന്നു അത് തടഞ്ഞു.

“എടി ഒരുംപെട്ടവളെ കുടുംബത്തിന്‍റെ പേര് നീ കളഞ്ഞു പുളിച്ചല്ലോ,നിന്നെ പഠിക്കാന്‍ വിട്ടത് ഇതിനാണോടി”?അവര്‍ കരഞ്ഞു കൊണ്ട് പറഞ്ഞു ഏയഞ്ചലിന് പറയാന്‍ വാക്കുകള്‍ കിട്ടാതെ അവള്‍ നിന്നു കരയുക മാത്രം ആണ് ചെയ്യുന്നത്.

“ഇനി ഞങ്ങള്‍ക്ക് ഒരു മകളെ ഉള്ളു,ഞങ്ങളെ സംബന്ധിച്ചിടത്തോളം നീ ഇന്നു കൊണ്ട് മരിച്ചു,ഇനി ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു മകള്‍ ഇല്ല,ഞങ്ങള്‍ മരിച്ചാല്‍ പോലും നീ ഈ പടി ചവിട്ടി പോകരുത്”.എന്ന് അയാള്‍ അവളോട്‌ പറഞ്ഞു. അവള്‍ അയാളുടെ കാലില്‍ വീണു കരഞ്ഞു കൊണ്ട് പറഞ്ഞു

“അപ്പച്ചാ എന്നോട് ക്ഷമിക്കണം ഞാന്‍ ഇച്ചായനെ എന്‍റെ ജീവനേക്കാള്‍ സ്നേഹിക്കുന്നു,എനിക്ക് ഇച്ചായനെ മറക്കാന്‍ കഴിയില്ല,ഇച്ചായനെ സ്നേഹിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചത പക്ഷെ എനിക്ക് കഴിഞ്ഞില്ല”. എനിക്ക് അത് കണ്ടപ്പോള്‍ നെഞ്ച് പൊട്ടി കീറുന്ന വേദന ഉണ്ടായി,എനിക്ക് വേണ്ടി അവള്‍ ഇത്രയും വേദന സഹിക്കുന്നത്,എന്നെ അവള്‍ അത്രയും സ്നേഹിക്കുന്നു

“നീ അവന്‍റെ കൂടെ അങ്ങ് പൊക്കോ,ഞങ്ങള്‍ക്ക് ഇനി ഇങ്ങനെ ഒരു മകള്‍ ഇല്ല”.എന്ന് പറഞ്ഞു കൊണ്ട് അവളുടെ അച്ഛനും അമ്മയും അവളുടെ അവളുടെ സാധനങ്ങള്‍ എല്ലാം വീട്ടില്‍ നിന്നും എടുത്ത് മുറ്റത്തേക്ക് എറിഞ്ഞു,അവള്‍ അവിടെ താഴെ ഇരുന്നു കരയുകയാണ്,ഞാന്‍ അവളെ പിടിച്ചു എഴുന്നേല്‍പ്പിച്ചു,അവര്‍ വീടിനു പുറത്ത് ഇറങ്ങി വന്നു

“ഇനി ഞങ്ങള്‍ക്ക് നിന്നെ കാണണ്ട,നീ ഇഷ്ടപ്പെടുന്നവന്റെ കൂടെ പോയി ജീവിക്ക്”.അവള്‍ടെ അമ്മ പറഞ്ഞു അവളെ എന്‍റെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു

“എനിക്കും ഉണ്ട് അച്ഛനും അമ്മയും പക്ഷെ അവര്‍ എന്‍റെ ഇഷ്ടങ്ങള്‍ക്ക് എതിര് നില്‍ക്കാറില്ല,ഒരു നല്ല അച്ഛനും അമ്മയും ആണെകില്‍ അവര്‍ മക്കളുടെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കും,പക്ഷെ നിങ്ങള്‍ ഇവളോട്‌ ചെയ്യുന്നതോ സ്വന്തം ഇഷ്ടങ്ങള്‍ അവള്‍ടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആണ് ശ്രെമിക്കുന്നത്,സ്വന്തം മകളുടെ മനസ്സ് മനസ്സിലാക്കാന്‍ പറ്റാത്ത നിങ്ങള്‍ മാതാപിതാക്കള്‍ക്ക് തന്നെ അപമാനം ആണ്,നിങ്ങള്‍ ഇവളെ ഉപേക്ഷിച്ച പോലെ എനിക്ക് എനിക്ക് ഇവളെ ഉപേക്ഷിക്കാന്‍ പറ്റില്ല ഇവള്‍ എന്‍റെ പെണ്ണ എന്‍റെ വീട്ടില്‍ ഇവള്‍ രാജകുമാരിയിയെ പോലെ ജീവിക്കും ഒരു കുറവും ഇല്ലാതെ”.ഇത്രയും അവരോട് പറഞ്ഞു കൊണ്ട് അവളുടെ കയ്യും പിടിച്ചു കൊണ്ട് ഞാന്‍ ബൈകിനു അടുത്തേക്ക് നടന്നു അവള്‍ അപ്പോഴും കരയുന്നുണ്ടായിരുന്നു

“നീ എന്തിനാ കരയുന്നെ അവര്‍ക്ക് നിന്നെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല,അവര്‍ക്കത്‌ എന്ന് മനസ്സിലാകുന്നോ അന്ന് അവര്‍ നിന്നെ തേടി വരും,പിന്നെ ഇതു ഞാന്‍ നേരത്തെ പ്രതീക്ഷിച്ചത,ഞാനില്ലേ നിന്‍റെ കൂടെ ഇനി നീ കരയരുത്,നമുക്ക് എന്‍റെ വീട്ടില്‍ പോകാം അവിടെ എല്ലാരും നിന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയെ ഉള്ളു”.ഞാന്‍ പറഞ്ഞു, അവള്‍ എന്നെ തല ഉയര്‍ത്തി നോക്കി ഞാന്‍ അവളെയും കൂട്ടി വീട്ടിലേക്കു യാത്ര തിരിച്ചു,ഞാന്‍ അച്ഛനെയും അമ്മയെയും വിളിച്ച് നടന്ന കാര്യം എല്ലാം പറഞ്ഞു അവര്‍ പറഞ്ഞത് നാളെ തന്നെ അവളെ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍,അവര്‍ ഉടന്‍ തന്നെ നാട്ടില്‍ വരാം എന്നും. ഞാന്‍ അലക്സിനെ വിളിച്ച് കാര്യം പറഞ്ഞു,ഞാന്‍ അവളെയും കൂട്ടി വീട്ടിലേക്കു ചെന്നു മുത്തശനോടും മുത്തശിയോടും അവളെ പറ്റി നേരത്തെ

പറഞ്ഞിരുന്നതിനാല്‍ അവര്‍ അവളെ സന്തോഷത്തോടെ സ്വീകരിച്ചു,അവള്‍ വീട്ടില്‍ വന്നു കുറെ കരഞ്ഞു അവള്‍ടെ അച്ഛനെയും അമ്മയേയും ഓര്‍ത്തു,ഞാന്‍ ഒരു വിധം അവളെ പറഞ്ഞു സമാധാനപ്പെടുത്തി,പിറ്റേ ദിവസം രാവിലെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ഞങ്ങളുടെ കല്യാണം കഴിഞ്ഞു.അലക്സും കാവ്യയും പിന്നെ എന്‍റെ രണ്ടു സുഹൃത്തുക്കളും ആ ചടങ്ങിനു സാക്ഷി ആയി.ഏയഞ്ചലിന്‍റെ മുഖത്ത് കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ ദുഃഖം അപ്പോഴും ഉണ്ടായിരുന്നു.അവിടുത്തെ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ഞങ്ങള്‍ വീട്ടിലേക്കു വന്നു,അവളെ അവളുടെ അച്ഛനും അമ്മയും ഉടനെ നിന്നെ തേടി വരും എന്നൊക്കെ പറഞ്ഞു അവളെ ആ മൂഡില്‍ നിന്നും ഒരു പരിധി വരെ ഞാന്‍ മാറ്റി എടുത്തു,അങ്ങനെ ഞാന്‍ ആഗ്രഹിച്ച എന്‍റെ പെണ്ണിനോടോപ്പമുള്ള എന്‍റെ ആദ്യരാത്രി വന്നെത്തി.ഞാന്‍ കുറച്ചു ബുദ്ധിമുട്ടിയും അവള്‍ കുറച്ചു വേദന സഹിച്ചും അവളെ എല്ലാ അര്‍ത്ഥത്തിലും എന്‍റെ സ്വന്തം ആക്കി മാറ്റി അന്ന് രാത്രി ഞാന്‍.പിറ്റേ ദിവസം രാവിലെ അവള്‍ ആണ് എനിക്ക് കുടിക്കാന്‍ ചായയുമായി റൂമില്‍ വന്നത്,ആ മുഖത്ത് മറ്റൊരു ദിവസവും ഇല്ലാത്ത ഒരു നാണം ഉണ്ടായിരുന്നു,ഒരു നീല സാരി ഉടുത്ത് തലയില്‍ നനഞ്ഞ മുടി തോര്‍ത്തു വെച്ച് കെട്ടി വെച്ച് പതുക്കെ എന്‍റെ മാലാഖ എന്‍റെ അടുത്തേക്ക് ചായയുമായി വന്നു,ഞ കട്ടിലില്‍ കിടന്നു ആ വരവ് ആസ്വദിക്കുകയായിരുന്നു,ആ സുന്ദരമായ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.ചായ ഞാന്‍ വാങ്ങി അടുത്തുള്ള ടേബിളില്‍ വെച്ചിട്ട്,അവളെ പിടിച്ചു എന്‍റെ അടുത്ത് ഇരുത്തി,എന്നിട്ട് താടിക്ക് പിടിച്ചു അവളുടെ തല ഉയര്‍ത്തി ഞാന്‍ അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു

“നിന്‍റെ നാണം ഇതുവരെ മാറിയില്ലേ”.ഞാന്‍ ചോദിച്ചു അതിനു മറുപടി ഒരു മൂളല്‍ മാത്രം ആയിരുന്നു,ഞാന്‍ അവളെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു,എന്‍റെ പണിയും തുടങ്ങി……. ഒഴാഴ്ചയ്ക്ക് ശേഷം അവള്‍ ഗര്‍ഭിണി ആണെന്നുള്ള വാര്‍ത്ത അവള്‍ എന്നോട് ആദ്യം വന്നു പറഞ്ഞു,അതിന്‍റെ സന്തോഷത്തില്‍ ഞാന്‍ അവളെ അന്നത്തെ ദിവസം താഴെ നിര്‍ത്തിയിട്ടില്ല,ഒരു കൊച്ചു കുട്ടിയെ പോലെ കയ്യില്‍ എടുത്തോണ്ട് നടക്കുകയായിരുന്നു,അച്ഛനെയും അമ്മയെയും വിളിച്ച് കാര്യം പറഞ്ഞു അവര്‍ മുത്തശനും മുത്തശിയും ആകാന്‍ പോകുന്ന സന്തോഷത്തില്‍ ആയിരുന്നു,അടുത്ത ദിവസം തന്നെ അവര്‍ നാട്ടിലേക്ക് വന്നു അവര്‍ എന്നെക്കാള്‍ ഏറെ അവള്‍ സ്നേഹിക്കാനും തുടങ്ങി,അതെല്ലാം കണ്ടപ്പോള്‍ എന്‍റെ മനസ്സ് നിറഞ്ഞു,പക്ഷെ അവള്‍ക്ക് അച്ഛനെയും അമ്മയെയും പിരിഞ്ഞതിന്റെ വിഷമം ഉണ്ടായിരുന്നു,അങ്ങനെ കുറച്ചു മാസങ്ങള്‍ക്ക് ശേഷം അവള്‍ രണ്ടു ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി,ആ സന്തോഷത്തില്‍ പങ്കു

ചേരാന്‍ അവളുടെ അച്ഛനും അമ്മയും അനുജത്തിയും വന്നു,അന്നാണ് അവളുടെ മുഖത്ത് വളരെ നാളിന് ശേഷം അത്രയും സന്തോഷം ഞാന്‍ കാണുന്നത്.അങ്ങനെ എല്ലാം കൊണ്ടും ഒരു സന്തുഷ്ട്ട കുടുംബമായി ഞങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നു………..

Comments:

No comments!

Please sign up or log in to post a comment!