Registration (Shahana)

പ്രിയ വായനക്കാരെ, ഞാൻ ഷഹാന , കമ്പിക്കുട്ടനിലെ ഒരു സ്ഥിരം വായനക്കാരി . നിങ്ങൾക്കറിയാമല്ലോ കമ്പിക്കുട്ടൻ അനുദിനം വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ കമ്പികഥ വായനശാലയാണെന്നു . ഓരോ ദിവസവും പുതിയ എഴുത്തുകാരും , വായനക്കാരും വന്നുകൊണ്ടിരിക്കുകയാണിവിടെ . അവളിരിൽ നല്ലവരും , വഷളന്മാരും ഉണ്ട് . എന്റെ അറിവിൽ ഇതുവരെ കമ്പിക്കുട്ടനിലെ എല്ലാ വായനക്കാരും, എഴുത്തുകാരും പരസ്പര ബഹുമാനത്തോടെയാണ് ഇവിടെ പെരുമാറുന്നത് .

പക്ഷെ ഇന്ന് “ഞാനും ഭാര്യയും -3 ൩” എന്ന കഥയിൽ ഒരു വ്യക്തി തന്റെ പെങ്ങളെ വെച്ച് വിലപേശുന്നു . കമ്പിക്കുട്ടനിലെ മാനദണ്ഡങ്ങൾക്ക് അത് എതിരാണെന്നാണ് എന്റെ തോന്നൽ . അങ്ങനൊരു കമെന്റ് വരാൻ കാരണം ഇവിടെ മോഡറേഷൻ എടുത്തു കളഞ്ഞതുകൊണ്ടാണ് .പക്ഷെ കമെന്റ് മോഡറേഷൻ വെച്ചാൽ അത് ഇവിടുത്തെ സ്ഥിരം വായനക്കാർക്കും , എഴുത്തുകാർക്കും വലിയൊരു ബുദ്ദിമുട്ടാകും .

ഇത് പരിഹരിക്കാൻ ഒരേയൊരു വഴിയേ ഉള്ളു . Registration System കൊണ്ടുവരുക .

ഇവിടെ    രജിസ്റ്റർ ചെയ്യുന്നവർക്ക്  കമന്റ്  posting  moderation  ഇല്ലാതെ വെക്കുക . അവർക്കു ഇഷ്ടപ്പെട്ട ഒരു  name  തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാക്കുക .

Unregistered  viewers  ന്റെ coments  മോഡറേഷൻ കഴിഞ്ഞു approval  ആക്കു  .

Registration  കൊണ്ടുവന്നാലുള്ള നേട്ടങ്ങൾ

*) വായനക്കാർക്കും , എഴുത്തുകാർക്കും അവരവരുടെ  Identity സൂക്ഷിക്കാൻ പറ്റും .ഇടയ്ക്കു ഇവിടെ നിന്നും വിട്ടുനിന്നിട്ട് തിരികെ വരുമ്പോഴും അവരുടെ Name     അവരുടേതായി തന്നെ ഇവിടെ കാണും .

ഇത് ഞാൻ Dr.കമ്പിക്കുട്ടനോട്  പറഞ്ഞപ്പോൾ അദ്ദേഹത്തിൻറെ മറുപടി ഇതായിരുന്നു .

“Dear Shahana,

Good suggestion membership system already there u can register and protect your name.

registered membersinu mathram comment open akkam no problem

ellavarkkum sammatham anenkil”

അദ്ദേഹത്തിന് വേണ്ടത് എല്ലാരുടെയും അഭിപ്രായം ആണ് .എന്റെ അഭിപ്രായം ഞാൻ പറഞ്ഞു . ഇനി  നിങ്ങളുടെ  അഭിപ്രായം നിങ്ങൾ തന്നെ പറയു…..

Comments:

No comments!

Please sign up or log in to post a comment!