നാഗകന്യക 1
Naga Kanyaka Kambikatha bY:Vidheyan@kambikuttan.net
പ്രിയ സുഹൃത്തുക്കളെ
” അവളുടെ രാവുകൾ”എന്ന കഥ ചില വ്യക്യതിപരമായ കാരണങ്ങളാൽ തുടരാൻ കഴിയാത്തതിൽ നിങ്ങളോടു ക്ഷമ ചോദിക്കുന്നു. കുറെ കാലത്തിനു ശേഷം ഒരു നല്ല കഥ തന്തു ഒത്തുവന്നതുകൊണ്ടാണ് വീണ്ടും എഴുതാൻ തീരുമാനിച്ചത്. ഇത്തവണ കുറച്ചു ഫിക്ഷൻ ആണ്. കഴിഞ തവണ തന്ന പ്രോത്സാഹനങ്ങൾ തുടർന്നും ഉണ്ടാവും എന്ന പ്രതീക്ഷയോടെ
സ്വന്തം,
വിധേയൻ.
നാഗകന്യക
PART -1
പുറത്തു കനത്തുപെയുന്ന മഴയെ ജനലിലൂടെ നോക്കിനില്കുകയായിരുന്നു രേണുക…..
സമയം 12.30 അർദ്ധരാത്രി,
തൊട്ടടുത്ത മുറിയിൽ പഞ്ചായത്തു പ്രസിഡന്റും തെന്റെ അമ്മയും പൂർണ നഗ്നരായി കട്ടിലിൽ കെട്ടിമറിയുന്ന ശബ്ദം അവളുടെ കാതുകളിൽ വന്നലക്കുന്നതു അവൾ ശ്രദ്ധിക്കുന്നേയില്ലയിരുന്നു. വര്ഷങ്ങളായി കേട്ട് തഴമ്പിച്ച ഈ ശബ്ദങ്ങൾ ഇനി തന്നെ തളർത്തില്ലെന്നു അവൾ തീരുമാനിച്ചിരുന്നു. ചിലപ്പോൾ പ്രസിഡണ്ട് അല്ലെങ്കിൽ അബ്കാരി മുതലാളി ജനാർദ്ദനൻ അതുമല്ലങ്കിൽ താനറിയാതെ ഏതെങ്കിലും പണച്ചാക്കുകൾ, തന്റെ അമ്മയുടെ ശരീരം പങ്കിടാൻ മുടങ്ങാതെ എത്തികൊണ്ടേയിരിക്കും. അത്രക്കുണ്ട് അമ്മയുടെ സുഹൃത്‌വലയം പുലർച്ചെവരെ നീണ്ടുനിൽക്കുന്ന പാർട്ടികൾ, ബിസിനസ് ബന്ധങ്ങൾ ഒരു രാജ്ഞിയെപ്പോലെ വിലസുകയായിരുന്നു മൃദുലാദേവി എന്ന തന്റെ ‘അമ്മ. അവരോടെനിക്ക് വെറുപ്പാണോ അറിയില്ല എനിക്കതറിയേണ്ട, താൻ ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ ഹരിയോടൊത്തുള്ള ഒരു ജീവിതം അത് മാത്രമാണ് എന്റെ ജീവിതത്തിൽ ആകെയുള്ള ഒരു പ്രതീക്ഷ.
മനസിനെ മഥിക്കുന്ന ചിന്തകളോടെ കിടക്കയിലേക്ക് ചാഞ്ഞു രേണു …..
ഈ സമയം പറമ്പിന്റെ തെക്കേമൂലയിൽ..
ഇരതേടിയിറങ്ങിയ ഒരു ചെറിയ പന്നിയുടെ വലുപ്പമുള്ളകൂറ്റൻ തുരപ്പൻ തന്റെ പിന്നിൽ പാഞ്ഞടുക്കുന്ന അപകടം അറിയാതെ ഒരു കപ്പയുടെ കട തുരക്കുകയായിരുന്നു…..
വടക്കു കീലെഴി മനയിൽ കടമ്പൻ നമ്പൂതിരി തന്റെ തന്റെ ധ്യാനത്തിൽ നിന്നും ഞെട്ടിയുണർന്നതും അതെ നിമിഷംതന്നെ. വരാനിരിക്കുന്ന ഏതോ ദുരന്തത്തിന്റെ സൂചനകൾ അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞു……..
തുടരും …..
Comments:
No comments!
Please sign up or log in to post a comment!