കൊടിമരം

Kodimaram BY:sanju-sena  |~

കാലങ്ങൾക്കു മുൻപ് നടന്നതാണ് ,മഹാധനികനായിരുന്ന സലീമിന്റെ മകനായിരുന്നു കാസിം ,ഉപ്പയുടെ കണക്കില്ലാത്ത സമ്പത്തു ചെറുപ്പം മുതലേ കാസിമിനെ ദൂർത്തനാക്കി തീർത്തു ,സ്ത്രീകളായിരുന്നു അയാളുടെ ഏറ്റവും വലിയ ദൗർബല്യം ,ഒറ്റമകനായതിനാൽ കാസിമിന്റെ നിയന്ത്രണമില്ലാത്ത ജീവിതത്തെ കുറിച്ച് ഒരുപാടറിഞ്ഞിട്ടും സലിം കണ്ടില്ലെന്നു നടിച്ചു . അങ്ങനെയിരിക്കെ പെട്ടെന്ന് സലിം മരിച്ചു അതോടെ കണക്കില്ലാത്ത സമ്പത്തും ,പതിനാലു കപ്പലുകളും കാസിമിന് സ്വന്തമായി .ഓരോ ദിവസവും കുമിഞ്ഞു കൂടുന്ന ധനം അയാളെ കൂടുതൽ കൂടുതൽ ആഡംബര ജീവിതത്തിലേക്ക് നയിച്ചു . ഉമ്മയുടെ ഉപദേശങ്ങൾക്കും ,വഴക്കുകൾക്കൊന്നും അയാളെ മാറ്റാൻ കഴിഞ്ഞില്ല ,ഒരു നാൾ കാസിമിനെ കുറിച്ചോർത്തു ദുഃഖിച്ചു കഴിഞ്ഞ ഉമ്മയും പടച്ചോന്റെ സന്നിധിയിലേക്ക് യാത്രയായി .ഉമ്മ കൂടി ഇല്ലാതായതോടെ കാസിമിന് കൂടുതൽ സ്വാതന്ത്ര്യമായി ,അയാളുടെ കൊട്ടാരം വേശ്യപ്പെണ്ണുങ്ങളുടെ കൂത്തരങ്ങായി . ലോകസുന്ദരികൾ അയാളെ കാത്തു അണിഞ്ഞൊരുങ്ങി , ഒരു രാത്രിയെങ്കിലും കാസിമിനൊപ്പം കഴിയാൻ കുലസ്ത്രീകൾ പോലും ആഗ്രഹിച്ചു .അയാളുടെ സൗന്ദര്യമോ ,കാമകലയിലെ സാമർഥ്യമോ ആയിരുന്നില്ല അവരെ അങ്ങനെ ആഗ്രഹിപ്പിച്ചത് .പകരം ഒരു രാത്രിയൊന്നു ഉടുതുണി അഴിച്ചു കിടന്നു കൊടുത്താൽ കിട്ടുന്ന കണക്കില്ലാത്ത ധനം .കാസിം അങ്ങനെയായിരുന്നു അയാൾക്കൊന്നു തലോടാൻ നിന്ന് കൊടുത്താൽ പോലും കൂടെയുള്ള പരിചാരകന്റെ കൈവശം എപ്പോഴുമുള്ള സഞ്ചിയിൽ നിന്ന് കയ്യിട്ടു കിട്ടുന്ന സ്വർണ നാണയങ്ങൾ എത്രയോ അതായിരുന്നു അവൾക്കുള്ള പ്രതിഫലം .കടം കയറി തുടങ്ങിയ പ്രഭുക്കളും ,എന്തിനു ചെറു രാജാക്കന്മാർ വരെ അന്തപ്പുര റാണികളെയും ,പെൺമക്കളെയും അയാൾക്കായി കാഴ്ച വച്ചു .അതിനു അഭിമാനം സമ്മതിക്കാത്തവർ വിവാഹാലോചനകളുമായി ദൂതന്മാരെ അയച്ചു .പക്ഷെ ഒരു പെണ്ണിൽ കെട്ടിയിടപ്പെടാൻ താല്പര്യമില്ലാതിരിന്ന കാസിം അതിനൊന്നും ചെവി കൊടുത്തില്ല .അങ്ങനെയിരിക്കെയാണ് അതിസുന്ദരിയായ ആമിനയെന്ന വേശ്യയെ കാസിം കണ്ടു മുട്ടുന്നത് .

വലിയ രാജാക്കന്മാർക്ക് മാത്രം പ്രാപ്യമായിരുന്ന അവളുടെ കിടക്കറ പിന്നെ കാസിമിന് സ്വന്തമായി .മറ്റു സ്ത്രീകളെ അയാൾ മറന്നു .പൂർണ നഗ്നയാക്കിയ ആമിനയുടെ ശരീരവടിവുകളിൽ കയ്യോടിച്ചു അയാൾ ദിവസങ്ങൾ കഴിച്ചു .സ്വർണ നാണയങ്ങൾ ആ നഗ്ന സുന്ദരിക്ക് ചുറ്റും ചൊരിയപ്പെട്ടു .കാലം കടന്നു പോയി ആമിനയെന്ന സുര സുന്ദരിയിൽ അഭിരമിച്ചു കഴിഞ്ഞ കാസിമിന് തന്റെ കണക്കില്ലാത്ത സ്വത്തും പതിനാലു കപ്പലുകളും മാഞ്ഞു പോകുന്നത് അറിയാൻ കഴിഞ്ഞില്ല .

സ്വർണ നാണയങ്ങളുടെ സഞ്ചി ഒഴിഞ്ഞതോടെ ആമിനയുടെ കിടപ്പറ വാതിൽ അയാൾക്ക്‌ മുന്നിലടഞ്ഞു ..മഹാധനികനായിരുന്ന കാസിം അങ്ങനെ തെരുവിലേക്ക് ,ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ആരുടെയെങ്കിലും മുന്നിൽ കൈനീട്ടേണ്ട അവസ്ഥ .നാണക്കേട് കൊണ്ട് മറ്റുള്ളവരുടെ മുഖത്ത് നോക്കാനാകാതെ കാസിം നാട് വിട്ടു .അങ്ങനെയുള്ള ഒരു യാത്രയിൽ അയാൾ ഉപ്പയുടെ ഒരു സുഹൃത്തിനെ കണ്ടു മുട്ടി .പഴയ സുഹൃത്തിന്റെ മകന്റെ ദയനീയമായ അവസ്ഥയിൽ വിഷമം തോന്നിയ അയാൾ തനിക്കൊപ്പം ചൈനയിലേക്ക് കച്ചവടത്തിനായി കാസിമിനെ ക്ഷണിച്ചു .അങ്ങനെ യാത്രയ്ക്കായി ഒരുങ്ങുമ്പോഴാണ് ഒരിക്കൽ കൂടി ആമിനയെ ഒന്ന് കാണണമെന്ന് കാസിമിന് തോന്നിയത് .വെറും കയ്യോടെ ആമിനയുടെ കൊട്ടാര വാതിലിനു മുന്നിൽ ,കാവൽക്കാരോട് ഒരു പാട് കെഞ്ചിയപ്പോൾ അവർ ആമിനയെ വിവരമറിയിച്ചു .കാസിം അകത്തേക്ക് നടന്നു , ,”

”ഒരിക്കൽ ഈ കൊട്ടാരത്തോളം പോന്ന സ്വർണക്കൂന നിനക്കായി ഞാൻ കൊണ്ട് വന്നിട്ടുണ്ട് .ഇപ്പോൾ ഒരു നാണയം പോലും നിനക്ക് തരാനില്ല .ഞാനീ നാട് വിടുകയാണ് ,എന്റെ ഒരു ആഗ്രഹം നീ കനിവ് തോന്നി സാധിച്ചു തരണം .ഒറ്റത്തവണ കൂടി നീ എനിക്കായി നിന്റെ കിടപ്പറ വാതിൽ തുറന്നു തരണം .”

ഒന്ന് ചിന്തിച്ച ശേഷം ആമിന അയാളെ കിടപ്പറയിലേക്ക് ക്ഷണിച്ചു .

ഇന്ന് രാത്രി സുൽത്താനുള്ളതാ വേഗം ആഗ്രഹം സാധിച്ചോളു .

അവൾ തന്റെ മേലുടുപ്പുകൾ അഴിച്ചു കളഞ്ഞു .ദൈവം എല്ലാ സൗന്ദര്യവും ഒരുമിച്ചു ചേർത്ത് വച്ച മേനിയഴക് ,പ്രായമൊന്നും അവളെ ബാധിക്കുന്നേതയില്ല .പൂർണ നഗ്‌നയായി അവൾ കട്ടിലിൽ കിടന്നു അയാളെ ക്ഷണിച്ചു .കാസിം മിടിക്കുന്ന ഹൃദയത്തോടെ അവളുടെ അരികിലെത്തി അവളുടെ നഗ്ന ശരീരം പലയാവർത്തി നോക്കി ആസ്വദിച്ചു കട്ടിലിലേക്കിരുന്നു .അഴകൊത്ത തുടകളെ അകറ്റി അവളുടെ തേനൂറുന്ന പൂറിലേക്ക് നോക്കി , സമയം കൊഴിഞ്ഞു കൊണ്ടിരുന്നു ,”

എന്തായിത് ഇത്ര മാത്രം ആഗ്രഹത്തോടെ വന്നിട്ട് ഇങ്ങനെ നോക്കിയിരിക്കുന്നത് ,കുറച്ചു നാഴികകൾ കൂടി കഴിഞ്ഞാൽ സുൽത്താനെത്തും ,,ആമിന അക്ഷമയോടെ പറഞ്ഞു ,,,

”ആമിന ഞാൻ വന്നത് നിന്നെ ഭോഗിക്കാനല്ല ,പുതിയൊരു യാത്ര തുടങ്ങും മുൻപ് എന്റെ കണക്കില്ലാത്ത ധനവും ,പതിനാലു കപ്പലുകളും മുങ്ങി പോയ ഇടം ഒരിക്കൽ കൂടി കാണാനാണ് ,എന്റെ പതിനാലാമത്തെ കപ്പലിന്റെ കൊടിമരമെങ്കിലും കാണുന്നുണ്ടോ എന്നാണ് ഞാൻ നോക്കിയത്” …………………………………………….

വായനക്കാർക്കു മനസ്സിലായി കാണുമല്ലോ ?കമ്പികഥ വായിച്ചു അത്യാവശ്യം വാണമടിച്ചു കഴിയുക ,കല്യാണം കഴിഞ്ഞവരെങ്കിൽ ആഗ്രഹങ്ങൾ ,ഫാന്ടസികൾ പരമാവധി ഭാര്യയോട് പറഞ്ഞു അവളിൽ സാധിക്കുക .
അതല്ലാതെ കയ്യിൽ കാശും വച്ച് പെണ്ണ് തേടിയിറങ്ങിയാൽ പതിനാലു കപ്പലല്ല ഈ ഭൂമി മുഴുവൻ ചിലപ്പോൾ അവിടെ മുങ്ങി പോയെന്നു വരും .വായിച്ചിട്ടു തെറി വിളിക്കാൻ ആഗ്രഹമുള്ളവർ ഇത് പ്രസിദ്ധീകരിച്ച ഡോക്ടർമാരെ വിളിച്ചു തൃപ്‌തിയാകുക .

Comments:

No comments!

Please sign up or log in to post a comment!