ഇത് ഞാനാണ്.. നിങ്ങളുടെ കാമപ്രാന്തൻ

പ്രിയപ്പെട്ടവരേ… ഇത് ഞാനാണ് നിങ്ങളുടെ ‘കാമപ്രാന്തൻ’. കഴിഞ്ഞ ഫെബ്രുവരി 15 ന് ശേഷം ഞാൻ ഇവിടെ ഒരു കഥയോ ഒരു കമാന്റോ പോസ്റ്റ് ചെയ്തിട്ടില്ലെന്ന് പലരും ശ്രദ്ധിച്ചു കാണും. കാരണം 16 ആം തിയതി ആലുവ ബൈപ്പാസ് സിഗ്നലിൽ വച്ച്, റോങ് സൈഡിൽ വന്ന ഒരു മഹീന്ദ്ര ലോഡ്കിങ് (പൊതുവേ ‘നിസാൻ’ എന്ന് നമ്മൾ പറയുന്ന വണ്ടി) ഇടിച്ച് ഞാൻ എന്റെ ഡ്യൂക്കിൽ നിന്ന് തെറിച്ചു വീണു. വലതു വശം കുത്തി വീണ എന്റെ കാൽമുട്ടും തുടയും കൈത്തണ്ടയും ഉള്ളംകൈയും കൈ വിരലുകളും റോഡിൽ ഉരഞ്ഞു പൊട്ടി. എന്റെ വണ്ടിയ്ക്കും ഒരു പതിനേഴായിരം രൂപയുടെ പണിയുണ്ട്. എന്റെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്നെ നിങ്ങളുടെയൊക്കെയും പ്രാർത്ഥന കൊണ്ട് കൂടുതൽ ഒന്നും പറ്റിയില്ല. വലത്തേ കൈയ്യിന്റെ ഉൾവശവും വിരലുകളും പൊട്ടിയത് കാരണം ഫോൺ കൈ കൊണ്ട് തൊടാൻ വയ്യാത്ത അവസ്ഥ. അതാണ് ഒരു കഥയോ അല്ലെങ്കിൽ ഒരു കമാന്റോ ഇവിടെ ഇടാഞ്ഞത്. ഇപ്പൊ മുറിവൊക്കെ ഉണങ്ങി ഭേദമായി വരുന്നു. ഇന്ന് തൊട്ട് എഴുതി മുഴുമിക്കാത്ത കഥകൾ എഴുതിത്തുടങ്ങാം എന്ന് വിചാരിക്കുന്നു. എല്ലാവരുടെയും സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു. കുറച്ചു ദിവസം ഈ സൈറ്റിൽ കേറാതെ ഇരുന്നപ്പോഴേക്കും എന്ത് മാത്രം കഥകളാ ഇതിൽ വന്നിരിക്കുന്നത്. സ്കൂളിൽ കുറെ നാൾ പോവാതിരുന്ന് പോകുമ്പോഴുള്ള അവസ്ഥ….! ഒരുപാടുണ്ട് വായിക്കാൻ…!?? പിന്നെ അഡ്മിൻ ബ്രോ…, എന്നെ ഇവിടെ ആരെങ്കിലും അന്വേഷിച്ചിരുന്നോ….. നമ്മുടെ ഷഹനയും, കമ്പി മാസ്റ്ററും, സുനിലും, പങ്കനും, കള്ളനും, വിജയകുമാറും, ബെൻസിയും ഒക്കെ എന്ത് പറയുന്നു….? എല്ലാവരോടും എന്റെ അന്വേഷണം പറയുക…..!

എന്ന് നിങ്ങളുടെ സ്വന്തം കാമപ്രാന്തൻ

Comments:

No comments!

Please sign up or log in to post a comment!