ശശിജോക്സ്

ശബ്ദം കേട്ടാണ് ശശി എണിറ്റത്. നോക്കിയപ്പോ കള്ളൻ പശുവിനെ മോഷ്ടിക്കാനുള്ള (ശമത്തിലാണ്. 10 _15 ലിറ്ററ് പാല് തരുന്ന പശുവാണ്. ഒന്നും നോക്കിയില്ല ശശി കള്ളന്റെ മേൽ ചാടിവീണു. പക്ഷേ നല്ലൊരു അഭ്യാസയായ കള്ളൻ ശശിയെ അടിച്ച് വീഴുത്തുകതന്നെ ചെയ്തു. ശശിയുടെ തന്നെ ലുങ്കി അഴിച്ച് പശുവിൻെറ തൊഴുത്തിൽ കെട്ടിയിട്ടു.വായിൽ ഇത്തിരി വൈക്കോലും തിരുകി കള്ളൻ പശുവുമായി സ്ഥലം വിട്ടു. രാവിലെ പെണ്ണുമ്പിള്ള കണ്ടത് ആശാൻ നഗ്നനായി ബന്ധനാവസ്ഥയിൽ തൊഴുത്തിൽ .? ആശാനെ ഇതെന്ത് പറ്റി ? ഭാര്യ കെട്ടഴിക്കന്നതിനിടെ ദുഃഖത്തോടെ ചോദിച്ചു. കെട്ടഴിച്ചതും ശശി ഓടിച്ചെന്ന് പശുക്കിടാവിനെ പൊതിരെ തല്ലി. കലിതുള്ളിനിൽക്കുന്ന ശശിയെ ഭാര്യ പിടിച്ച് മാറ്റി . ആ പശുക്കിടാവ് എന്ത് തെറ്റ് ചെയ്തിട്ടാ ആശാനെ അതിനെ ഇങ്ങനെ തല്ലുന്നത്.?

നീ മിണ്ടരുത്. ഇന്നലെ രാ(തി മുഴുവൻ ഞാനാ അനുഭവിച്ചത്. ഇത്ര നാളായിട്ടും പശുവിൻെറ അകിടേതാ പറിയെതാന്ന് ഈ മൈരിന് അറിയില്ലേ?? ഭാര്യ ശശിയേയും പശുക്കിടാവിനേയും മാറി മാറി നോക്കി.??..(കഥ തുടരും.)

NB: ഇത് വേറെ ഏതോ ശശി ഞാന്‍ അല്ല …bY – Dr.ശശി.MBBS

Comments:

No comments!

Please sign up or log in to post a comment!