സൗദിയാത്ര (Joke) By-Pankan
സൗദിയാത്ര(joke)
saudi Yathra by പങ്കന്‍
ഈ കഥ ഏതേലും പയലുകള്‍ക്ക് അറിയാമെങ്കി ചുമ്മാ എന്റെ തലേ ഓടി തള്ളി കേറരുത് ഇത് പങ്കന്‍ സ്റൈല്‍ ഇഷ്ടമായ പറയീന്‍ .
എല്ലാ മന്ത്രി സഭയിലും ഓരോ കീടം പയലുകള്‍ കാണുമല്ലോ ചക്കരപെരട്ടിയും മഹാരായനും ഒക്കെയൊള്ള ഓള്‍ഡ് കാലം കൊട്ടാരം വിദൂഷകന്‍ എന്ന പോസ്റ്റില്‍ ഒരു പയല് കാണും കഴിഞ്ഞ മന്ത്രി സഭയില് തിരുവന്ജൂര്‍ അണ്ണന്‍ ആണെന്ന്കില്‍ ഇപ്പൊ ലോക ഇടിവീരന്‍ മുഹമ്മദലി അപ്പിയെ മലപ്പുറംകാരനാക്കി അതും പോരാഞ്ഞു കുടുംബക്കാരെ ഹെല്പ് ചെയത് തൂറി വാരി പുറത്തായ നമ്മ ഇ പി അണ്ണന്‍വരെ എത്തി നില്‍ക്കുന്ന വിദൂഷക സാമ്രാജ്യം . അതെ പോല ഇടക്കാലത്ത്ന മ്മ ലീഡര്‍ മുഖ്യനായി ഇരിക്കുന്ന സമയത്ത് ഒരു സകലകലവല്ലവന്‍ ഉണ്ടായിരുന്നു അറബിയില്‍ നമ്മുട നാടോടിക്കാറ്റിലെ മാമുക്കോയയുടെ അത്ര പാണ്ടിത്യം ഉള്ള ഭാഷകുലോത്തമഉത്തുങ്ക പുങ്കവന്‍ പട്ടം മുഖ്യന്റെന്നു വെടിച്ച സാഷാല്‍ നമ്മ സീതിയണ്ണന്‍ …വോ ..ആ അപ്പിയെ എത്ര പേര്‍ക്കറിയാം?
ഈ അപ്പിയുടെ അറബി പണ്ട്യത്യ ത്തിലുള്ള പൊളപ്പ് കേട്ട് സൗദി അറേബ്യന്‍ ഭരണം പഠിച്ചു ഇവിടെ പല നല്ല കാര്യങ്ങളും നടത്താന്‍ സീതിയപ്പിയെ കരുണാകരന്‍ സൗദിക്ക് പറഞ്ഞയച്ചു ..സത്യത്ത്ത്തില്‍ ലോകത്തേറ്റവും കൂടുതല്‍ പയലുകള്‍ യൂസ് ചെയ്യുന്ന ഭാഷാ സീതി ഹാജിക്ക് നല്ല പോലെ അറിയാം അപ്പൊ നിങ്ങള്‍ കരുതും ഇംഗ്ലീഷ് പുലി ആണെന്ന്… അല്ല ആംഗ്യ ഭാഷ യില്‍ പുപ്പുലി എങ്ങനെയൊക്കെയോ പുള്ളി കോക്രി കാണിച്ചു റിയാദ് ഒലയ്യ മാരിയറ്റ് ഹോട്ടലില്‍ റൂം പാഞ്ഞേടുത്തു … ഈ സമയം സൗദി പോലീസ് കണ്ട്രോള്‍ റൂമില്‍ ഒരു പേര് പറയാത്ത കോള്‍ എത്തി – നമ്മ സ്വന്തം അപ്പി സീതിയണ്ണന്‍ തമേക്കുന്ന ഹോട്ടലില്‍ 500 ഗ്രാം പൊടിയുമായി (ബ്രൌണ്‍ ഷുഗര്‍ ) ഏതോ ഒരു വരുത്തന്‍ താമേക്കുന്നു എന്ന്‍ കേട്ട പാടെ എല്ലാ കൊല അറബി പയലുകളും സര്‍വ്വ സന്നാഹത്തോടെ മാരിയടിലെക്ക് കുതിച്ചു ……ഈ സമയം സെന്‍സര്‍ ടാപ്പില്‍ മുന്‍പില്‍ കൈ വച്ച വെള്ളം വരുമെന്നരിയത്ത കീടം ഹാജി യൂറോപ്യന്‍ ക്ലോസ്സെറ്റ് ഇല്‍ നിന്ന്‍ വെള്ളമെടുത്ത് മുഖം കഴുകി …ഫ്ലൈറ്റിലെ കുലുക്കവും കഴിച്ചു ശീലമില്ലാത്ത ആഹാരവും കഴിച്ചതിനാല്‍ വയറ്റില്‍ ഒരു ഗ്ലും ഗ്ലും …പുള്ളി ബാത്‌റൂമില്‍ കേറി കക്കുസ് പരതി നോ അവിടെ പരിശുദ്ധമായ വെള്ളമെടുത്ത് മുഖം കഴുകിയ യൂറോപ്യന്‍ മാത്രമേ ഉള്ളു നോര്‍മല്‍ തീട്ടകൂട് കണ്ടു വളന്ന പയലഇന് അത് അപ്പി ഇടുന്ന സല മാണെന്ന് മനസിലായില്ല പുള്ളി അവിടെ ഇരുന്ന അറബ്ന്യൂസ് പേപ്പേര്‍ നിലത്ത് 8 ഷീറ്റ് വിരിച്ചു പറമ്പില്‍ കുത്തിയിരിക്കുന്ന പോലെ കുത്തിയിരുന്നു സാധിച്ചു ഒരു പപ്പേര്‍ കീറി കൊതം തൊടച്ച് ആ തോടച്ച പേപ്പറും അതില്‍ ഇട്ടു ഭേഷായി പൊതിഞ്ഞെടുത്തു വെളിയില്‍ കളയാമെന്നു കരുതി വാതില്‍ തുറന്നതും പോലീസ് വിത്ത് ത്രാസ്സും പടിയും തോക്കും ഒക്കെ കണ്ടു സീതിയണ്ണന്‍ ഞെട്ടി
പോലീസ് :യേഷ് യെദ്ദക്ക് (എന്താടാ കയ്യില്‍ ?)
സീതിയണ്ണന്‍ പൊതി ബാക്കിലോട്ടു ഒളിപ്പിച്ചു
പോലീസ് :(കൈ നീട്ടി കൊണ്ട്)ജീബ്അഹുയ്.
സീതിയണ്ണന്‍ തരൂല്ല എന്ന ഭാവത്തില്‍ തല കുലുക്കി
പോലിസ് ബലം പിടിച്ചു വേടിച്ചു ത്രാസ്സില്‍ തൂക്കി നോക്കി കറക്റ്റ് 450ഗ്രാം സീതിയണ്ണനെ പൊക്കി എടുത്ത് ഇടി തുടങ്ങി അതിനിടയില്‍ പോലീസ് കാരന്‍ പയല് ചോദിക്കുവാ “ഫേന്‍ ബാക്കി ഹംസീന്‍ ജിരാം” (എവിടെ ബാക്കി 50 ഗ്രാം ) നമ്മ പയലിനു ബാക്കി എന്ന മലയാളം വാക്ക് ഇടി കൊള്ള്ന്നതിനിടയിലും മനസിലായി നാലിടി വയറ്റില്‍ കൊണ്ടപ്പോ ടപ്പ് എന്നോരച്ചയോടെ സീതിയന്ണന്‍ എറിഞ്ഞു തൂറി .തൂറിയപ്പോ നാറ്റം കാരണം പോലിസ് ഇടി നിര്‍ത്തി …ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു ഫേന്‍ ബാക്കി ?…..ഫേന്‍ ബാക്കി …..ചോദിച്ചോന്ടിരുന്ന പോലീസ്സ് കാരനോട് തിരിഞു നിന്ന്‍ സ്വന്തം അപ്പി ചൂണ്ടി കാണിച്ചു “ദാ കിടക്കുന്നു മൈരേ നീ ചോദിച്ച ബാക്കി “…പോലീസ് കാര്‍ക്ക് സീതിയുടെ ഭാവമാറ്റം കണ്ടു കണ്ണ് തള്ളി … അവിടെന്നൊക്കെ ഒരു വിധം രഷപ്പെട്ടു കേരളത്തില്‍ വന്നു ലീഡര്‍ വിളിപ്പിച്ചു സൗദി ഭരണം മനസ്സിലാക്കാന്‍
ലീഡര്‍ : എങ്ങനുണ്ട് സീതി സൌദിയിലെ ഭരണമോക്കെ
സീതിയണ്ണന്‍ : ലീഡറെ സൌദിലെ ഭരണമാണ് ഭരണം …നമ്മള്‍ ഒരു നേരം തൂറുന്നത് പോലും കറക്റ്റ് 500 ഗ്രാം ആകണം അല്ലേല്‍ ആ മൈരമ്മാര്‍ റഡാര്‍ വച്ച് കണ്ടു പിടിച്ചു പോലീസ്നെ കൊണ്ട് ഇടിച്ചു തൂറിപ്പിക്കും!!!
ലീഡര്‍ അന്തം വിട്ടു വാ പൊളിച്ചു ….(ശുഭം)
Comments:
No comments!
Please sign up or log in to post a comment!